എല്ലാ മൃഗങ്ങളേയും ഇണക്കിവളർത്താൻ പറ്റില്ല, എന്തുകൊണ്ട്?

Sdílet
Vložit
  • čas přidán 8. 09. 2024
  • Why can't we domesticate just any animal? What are the guidelines for that?

Komentáře • 187

  • @sahyanaryanadu6561
    @sahyanaryanadu6561 Před měsícem +71

    ഈ വയനാട് ദുരന്തവുമായി ബന്ധപ്പെട്ടു അതിന്റെ ജിയോളജിക്കൽ കാരണങ്ങളൊക്കെ ഉൾപ്പെടുത്തി ഒരു scientific explanation വീഡിയോ ചെയ്താൽ നന്നായിരുന്നു...

    • @77jaykb
      @77jaykb Před měsícem

      czcams.com/video/4RFSrRoPqxg/video.htmlsi=Gz-t2nl5c3QbZ9qA

    • @GreethishVS
      @GreethishVS Před 27 dny

      Inn upload cheythitund

    • @sahyanaryanadu6561
      @sahyanaryanadu6561 Před 27 dny

      @@GreethishVS yes.. കണ്ടു 👍

  • @GopanNeyyar
    @GopanNeyyar Před měsícem +11

    വളരെ നല്ല വീഡിയോ. ഒട്ടേറെ അറിവുകൾ ഒരുമിച്ചു കിട്ടി. കേട്ടിരിയ്ക്കാനും നല്ല സുഖമുണ്ടായിരുന്നു.

  • @shoukathshou9944
    @shoukathshou9944 Před měsícem +53

    ആനകളെ ക്രൂരമായി പീഡിപ്പിക്കുന്ന ചോദ്യം ചെയ്യുമ്പോൾ കഴിക്കുന്ന ബീഫിന്റെ അളവ് ചോദിക്കുന്ന മുഴുവൻ ആനയൊളികളും കാണുക 🙏🙏

    • @Ytuber4200
      @Ytuber4200 Před měsícem +11

      ബീഫ് കഴിക്കാൻ അതിനെ ജീവിത കാലം മുഴുവനും ഇതുപോലെ പീഡിപിക്കാറില്ല

    • @martinjeaks
      @martinjeaks Před měsícem +1

      True

    • @y_s_k3744
      @y_s_k3744 Před měsícem +7

      പീഡിപിക്കാറില്ല just മൂക്കില്‍ ഒരു തുള ഇട്ട് അതില്‍ കൂടി കയർ ഇട്ട് എവിടെലും
      കെട്ടി ഇട്ഉം

    • @GreenGlowVegan
      @GreenGlowVegan Před 28 dny

      ​@@Ytuber4200ജീവിതകാലം മുഴുവൻ അനങ്ങാൻ പോലും ആവാത്തവിധമുള്ള ഇടുങ്ങിയ ഇടത്തിൽ കെട്ടിയിട്ട് ആർട്ടിഫിഷ്യൽ ബ്രീഡിങ്ങിലൂടെ സന്തതികളെ ഉണ്ടാക്കി അതിനെ അമ്മയിൽ നിന്നും ജനിച്ച ഉടനെ അറവുശാലയിലേക്ക് മാറ്റി ഹോർമോണും മറ്റും കുത്തിവെച്ച് പാൽ ഉൽപാദനം കൂട്ടി പാൽ ഉൽപാദനം നിൽക്കുമ്പോൾ അതിന് ഒളിസങ്കേതത്തിൽ മരണശിക്ഷ വിധിച്ച് ആ ശരീരം ഭക്ഷിക്കുന്ന നീതിബോധമുള്ള കാരുണ്യവാനാണ് ആധുനിക പരിഷ്കാരി മനുഷ്യൻ..

    • @aneeshashokan4123
      @aneeshashokan4123 Před 26 dny

      Ninekku okke enthu parenjalum beef ethu olloo sudapi myira

  • @jitheshvalappil9820
    @jitheshvalappil9820 Před 29 dny +3

    Good sir
    ശെരിക്കും സിമ്പിൾ ആയ കാര്യം തന്നെ പക്ഷ ഇന്നാണ് ഇത്രെയും depth ഉള്ളു subject ആണെന് മനസിലായത്
    Really good one

  • @sunilbabu8965
    @sunilbabu8965 Před měsícem +6

    അവതരണ മികവിൽ മനോഹരമായൊരു വീഡിയോ, അറിവു പകരുന്നതിലും.
    അഭിനന്ദനങ്ങൾ... 🎉🎉🎉🥰🥰🥰🎉🎉🎉

  • @gokulc124
    @gokulc124 Před měsícem +15

    Sir..video ക്ക് ഒരു suggestion പറയാം..explanation ന്റെ ഇടക്ക് അതുമായി ബന്ധപ്പെട്ട ഒരു picture or video part ഉൾപ്പെടുത്തു.. അപ്പോൾ ഇത് interesting ആയി കാണാൻ കഴിയും.. Eg : head horse ന്റെ കാര്യം പറയുമ്പോൾ just google ചെയ്ത horse herd ന്റെ ആ pic ഒന്ന് ഉൾപ്പെടുത്താം...
    പിന്നെ vedio യുടെ thumbnail ഒന്ന് interesting ആക്കു.. ആനയുടെ കാര്യം പറയുന്ന video ക്ക് sir ന്റെ ഫോട്ടോ വച്ചിട്ട് വല്യ കാര്യം ഒന്നും ഇല്ല.. ആ vedio വൈശാഖാൻ തമ്പിയെ അറിയാവുന്നവർ മാത്രമേ കാണു..താങ്കൾ പറയുന്ന കാര്യങ്ങൾ കൂടുതൽ audience ന്റെ അടുത്ത് എത്തണം എന്ന് ആഗ്രഹം ഉള്ളതുകൊണ്ട് ആണ് ഇത്രയും type ചെയ്തത്..
    ഇതൊന്നും ഇല്ലാതെ video upload ചെയ്തിട്ട് വല്യ growth ഒന്നും കാണില്ല..
    🥰✌️

    • @tssaranlalbk7319
      @tssaranlalbk7319 Před měsícem +9

      Ithinte okke reply sr thanna channelil oru video ayit ittitund... 🥰kindly watch that🥰🥰..

    • @jyothikrishnacm8688
      @jyothikrishnacm8688 Před měsícem +1

      'vedio' അല്ല video എന്ന് തിരുത്തണം

    • @gokulkrishna4764
      @gokulkrishna4764 Před měsícem

      czcams.com/video/21JjbEU-Hvo/video.htmlsi=avO9mYU93zN5Kph-

    • @infinitegrace506
      @infinitegrace506 Před měsícem

      ​@@gokulkrishna4764👍😊

    • @mamba1746
      @mamba1746 Před měsícem

      czcams.com/video/21JjbEU-Hvo/video.htmlsi=Mp_zesGC6PtxdDwb

  • @navascharalil7213
    @navascharalil7213 Před měsícem +7

    Mullaperiyar dam Pati patanel oru video idanm

  • @ik4243
    @ik4243 Před měsícem +2

    Excellent video! A video about domestication from the channel CGP Grey was one of my absolute favourites. I was surpised to see this video following almost the same script but localised to our culture. I guess both of you refered the book Guns, Germs and Steel by Jared Diamond. Thank you for your efforts 😊

  • @IAm-gl7xh
    @IAm-gl7xh Před měsícem +7

    Mullapperiyaarineppatto ഒരു video ചെയ്യാമോ

  • @user-pg4bh2sn9g
    @user-pg4bh2sn9g Před měsícem +7

    Sir Indian genetical history patti oru video cheyamo

  • @infinitegrace506
    @infinitegrace506 Před měsícem +8

    പൂച്ചകൾക്ക് സ്വല്പം അഹങ്കാരം ആകാം,,
    സിംഹം, കടുവ, പുലി എല്ലാവരെയും എന്താ വിളിക്കുക - - big cats😊😀

  • @JithinMohan-bz2si
    @JithinMohan-bz2si Před měsícem +4

    Mullaperiyar ne patti oru video cheyyo, athinte solutions include cheythu

  • @basheermoideenp
    @basheermoideenp Před měsícem +3

    വിദേശ രാജ്യങ്ങളിൽ മൃഗ സംരക്ഷണത്തിനും മാംസം, കൊമ്പ് എന്നിവയ്ക്കായി മാൻ വളർത്തുന്നു. ചൈന, ന്യൂസിലാൻഡ്, റഷ്യ, അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ Deer farming സാധാരണമാണ്. പ്രത്യേകിച്ചും, മാൻ മാംസത്തിന് ആഗോള വിപണിയിൽ നല്ല ആവശ്യകതയുണ്ട്.

    • @RAVAN-sv3yk
      @RAVAN-sv3yk Před měsícem

      മോസസ് meat കേട്ടിട്ടുണ്ടോ 👍👍👍

  • @AneeshGayathri
    @AneeshGayathri Před měsícem +11

    വൈശാകൻ സർ.. പൂച്ച കടുവയുടെ ഫാമിലി ആണെന്ന് കേട്ടപ്പോൾ ഇവിടെ ഇരിക്കുന്ന പൂച്ച സർ എന്നെ പുച്ഛത്തോടെ നോക്കുന്നു...😂😂😂😂 എന്താ ഞാൻ അവളോട്‌ പറയേണ്ടത്

  • @unnidinakaran3513
    @unnidinakaran3513 Před měsícem +5

    Good speech and good explanation ❤❤❤❤❤

  • @nandinimenon8855
    @nandinimenon8855 Před měsícem +2

    Hi vaisakhan, if time permits, can you do a video on the wayanad landslide tragedy citing the scientific,geological, political, humanistic perspective. Tq

  • @shajics6157
    @shajics6157 Před měsícem +2

    Great thampy sir ❤

  • @gokulsivadas6548
    @gokulsivadas6548 Před měsícem +8

    ഇണയ്ക്കുന്നതും, മെരുക്കുന്നതും രണ്ടും രണ്ടാണ്. ആനയെ മെരുക്കുകയാണ് ചെയ്യുന്നത്.

    • @dodge9600
      @dodge9600 Před měsícem +1

      എന്താ വ്യത്യാസം.

    • @gokulsivadas6548
      @gokulsivadas6548 Před měsícem

      @@dodge9600 വീഡിയോ കണ്ട്‌ നോക്കൂ

    • @user-dr3th9rc1z
      @user-dr3th9rc1z Před 23 dny +1

      അതിന്റെ വ്യത്യാസം എന്തെന്ന് koode പറയ്

    • @abdulbasithck666
      @abdulbasithck666 Před 16 dny

      **ഇണക്കുക**: മൃഗങ്ങളെ മനുഷ്യർക്കൊപ്പം ശാന്തമായി പെരുമാറാൻ ശീലപ്പെടുത്തുന്നതാണ്. ഉദാഹരണത്തിന്, ആടുകളെയും പശുക്കളെയും ഇണക്കുമ്പോൾ അവ മനുഷ്യരെ കാണുമ്പോൾ പേടിക്കാതെ, സഹകരിക്കാൻ ശീലിക്കും.
      ആടുകളെ, പശുക്കളെ തുടങ്ങിയവയെ മനുഷ്യർക്കൊപ്പം ശാന്തമായി ഇടപെടാനായി ശീലപ്പെടുത്തുന്നു. ഇവയെ മെരുക്കേണ്ട ആവശ്യമില്ല, കാരണം അവയ്ക്ക് മാനസികമായി വിശ്വാസം ഉണ്ടാക്കുക മാത്രം മതിയാകും.
      **മെരുക്കുക**: മൃഗങ്ങളെ കൃത്യമായ രീതിയിൽ പരിശീലിപ്പിക്കുകയാണ്. ഉദാഹരണത്തിന്, ആനയെ മെരുക്കുമ്പോൾ അതിനെ കർശനമായി പരിശീലിപ്പിച്ച് ആളുകൾക്ക് അനുസരിക്കാനും, ഭാരം വഹിക്കാനും തുടങ്ങിയ കാര്യങ്ങൾ ചെയ്യാൻ കഴിയും. കൃത്യമായ പരിശീലനം നൽകി കർശനമായ നിയന്ത്രണത്തിൽ നിർത്തുകയാണ്. അവയുടെ സ്വഭാവം ആവിശ്യങ്ങൾക്കനുസരിച്ച് മാറ്റാനും നിയന്ത്രിക്കാനും ഇത് ആവശ്യമാണ്.
      ഇതിനാൽ, ഇണക്കൽ വ്യവസ്ഥാപിതമായ പരിചയപ്പെടുത്തലും മെരുക്കൽ കർശന പരിശീലനവും ഉൾക്കൊള്ളുന്നു.
      **വ്യത്യാസം**: ഇണക്കൽ കൊണ്ട് മൃഗങ്ങൾ മനുഷ്യർക്കൊപ്പം നല്ല രീതിയിൽ പെരുമാറും. മെരുക്കൽ വഴി അവയെ കൂടുതൽ കർശനമായി നിയന്ത്രിക്കാം, പ്രത്യേക പ്രവർത്തനങ്ങൾക്കായി പരിശീലിപ്പിക്കാം.
      ​@@dodge9600

    • @gogreen496
      @gogreen496 Před 14 dny

      12:51

  • @navascharalil7213
    @navascharalil7213 Před měsícem +2

    Mullaperiyar damine pati oru video cheyamo

    • @darksoulcreapy
      @darksoulcreapy Před měsícem

      ട്രെൻഡിനൊപ്പം ഇല്ല.😤

  • @martinjeaks
    @martinjeaks Před měsícem +2

    ആന പ്രേമികൾക്കിഷ്ടം കാലിൽ ചങ്ങലയിട്ട മുറിവുണ്ടാക്കിയ ആനകളെയാണ്.

  • @user-xd7wk1bp3y
    @user-xd7wk1bp3y Před měsícem +1

    Superb 👍

  • @MrAjitAntony
    @MrAjitAntony Před 18 dny

    Thanks 👍🏻

  • @renukumarkumaran3644
    @renukumarkumaran3644 Před měsícem

    valuable imformations.

  • @vyshakpv9839
    @vyshakpv9839 Před 28 dny

    As always kiduve...👌

  • @martinjeaks
    @martinjeaks Před měsícem

    Well said. Good.

  • @affspass9982
    @affspass9982 Před měsícem +1

    Thank u sir

  • @abhilashja8181
    @abhilashja8181 Před měsícem +1

    ❤❤❤

  • @sushank1968
    @sushank1968 Před měsícem +2

    It's not captivate, it's captive

  • @sandeepgecb1421
    @sandeepgecb1421 Před měsícem

    Good subject❤👍

  • @lakshmananv3863
    @lakshmananv3863 Před měsícem

    Video from Wayanad; old lady with children stuck with Komban aanagal. This also to be considered while discussing elephant 🐘

    • @rijashrania3593
      @rijashrania3593 Před 25 dny

      Aa lady paranjathu poornamaayum viswasikkaan saadhikkumo?? Sankadam.. santhosham undaakumbol aanakal karayumo??? Iruttil mazhayil kulichu nilkkunna aanayude kannuneer maathram engane aa lady thiricharinju??? Cheruviralil pidichukond namukk oru kuttiye pidichu uyarthaan saadhikkumo?? Aa lady aanaye kandittundaakum... Avare onnum cheyyaathe maari poyittum undaakum athu avide palarum paranjittund.

  • @mahinshamuhammed5074
    @mahinshamuhammed5074 Před měsícem

    Thanku for the imformation vaisakan ✌

  • @soumyas3265
    @soumyas3265 Před měsícem

    sir mullapperiar vishayathe patti oru vedio cheyyamo

  • @rageshgnair3376
    @rageshgnair3376 Před 29 dny

    DR .C. S. Unnikrishnan nta thayer onnu parayamo

  • @rineeshflameboy
    @rineeshflameboy Před 8 dny

    But anayude karyathil krooramaya reethiyil training kodukunind ath thettalle ?

  • @mithunpv2453
    @mithunpv2453 Před měsícem +1

    👍👍❤

  • @sudheeshkrishnan6253
    @sudheeshkrishnan6253 Před měsícem

    Hi sir hope you will give an opinion or view about my humble doubt about cosmic relativity theory put forward ed by our indian scientist a keralite prof cs unnikrishnan, i saw his presentations many in social media arguing relativity theories of einstein, what is your view about his theory, hope you will respect my question and expecting a reply😊

  • @mujeebrahman-cv8zb
    @mujeebrahman-cv8zb Před 27 dny

    👍

  • @rojargil
    @rojargil Před měsícem +2

    please can you recommend some books

  • @user-qv9ws5wv3s
    @user-qv9ws5wv3s Před 16 dny +1

    അങ്ങനെ ആണെങ്കിൽ എന്റെ ഒരു ഡൌട്ട് ആണ് ആനയെ മെരുക്കി വളർത്തുന്നു എന്ന് പറയപ്പെടുന്നു. അതിന് ആനകളെ ബേദ്യം അഥവാ (ശാരീരിക മായി വേദനിപ്പിക്കേണ്ടി വരും )അങ്ങനെ മാത്രെ മനുഷ്യർക് അതിനെ മെരുകാൻ സാധിക്കു എന്ന് താങ്കൾ പറയുന്നു. ഇന്ന് ഏറെ വിവാദം ആയി നിക്കുന്ന തെച്ചികൊട്ട് കാവ് രാമചന്ദ്രൻ ഈ ആനക് അവിടെ പരിസര പ്രദേശത്തു ഉള്ള ഗോപാൽ ജി എന്ന് പറയുന്ന ആൾ അതിന്റെ ജീവിതത്തിൽ സംബൂർണ്ണ സ്വാന്തത്ര്യം നൽകിയിട്ട് ഉണ്ട്. ആന സ്വന്തം നിഴലിനെ പോലും കണ്ടാൽ കടന്നു കുത്തുന്ന നീര് കാലത്ത് അയാൾക് ആനക്ക് അതിന്റെ താട കിഴിൽ ചെന്ന് ചോർ കൊടുക്കാം.
    അയാൾ അതിനെ മെരുക്കി എടുക്കാൻ ബേദ്യം ചെയ്തിട്ട് ആണോ സാധിച്ചത്?.
    എന്ത് കൊണ്ട് അയാളെ ആന അനുസരിക്കുന്നു?.
    പണ്ട് മദ്യം കഴിച്ചു നീരിൽ നിക്കുന്ന ആനയുടെ താടെ കിഴിൽ വീണ ഇയാളെ കൈ കൊണ്ട് എടുത്തു മാറ്റി കിടത്തിയ സംഭവം വരെ ഉണ്ട്.
    എന്താ ആനക്ക് അയാളെ കൊന്ന് കൂടെ.
    അതും നട്ട പ്രാന്ത് എന്ന മതപ്പാട് കാലത്ത്?
    പാമ്പാടി രാജൻ, അതിന്റെ ഓണർ ആയ അവിടുത്തെ അമ്മച്ചി.
    കണ്ടം ബുള്ളി ബാല നാരായണൻ, അതിന്റെ ഓണർ ആയ കണ്ടം ബുള്ളി ബാലേട്ടന്റെ അമ്മ പാറു മുത്തശ്ശി ആന എവിടെ ആളേ കൊന്നു നിന്നാലും ചെന്ന് ഒന്ന് വിളിച്ച കൂടെ ചെല്ലുമായിരുന്നു. ഇന്നും അത് നേരിട്ട് കണ്ട ആളുകൾ ജീവിച്ചു ഇരുപ്പുണ്ട്. സംശയം ഉണ്ടേൽ തിരക്കി നോക്കാം ഇതൊക്കെ എങ്ങനെ ആണ് നടക്കുന്നത് താങ്കൾ പറയുന്ന ലോജിക് വെച്ചിട്ട് ഒന്ന് പറഞ്ഞു തന്നാൽ കൊള്ളാം.
    പട്ടത്തു ശ്രീ കൃഷ്ണൻ ആന ആനയുടെ ഓൺറുടെ മകൾ ആയ കൊച്ചു കുട്ടിക്ക് ഇപ്പോ വേണോങ്കിലും അഴിച്ചു കൊണ്ട് നാടകമായിരുന്നു.
    ഇതൊന്നും ഗൂഗിളിൽ നിന്ന് തപ്പി എടുത്തത് അല്ല കണ്ട ആളുകൾ അനുഭവം പറഞ്ഞത് ആണ്.

  • @ransomfromdarkness7236
    @ransomfromdarkness7236 Před měsícem +13

    വളർത്തുമൃഗം അല്ല

  • @krsalilkr
    @krsalilkr Před měsícem

    👍👍👍

  • @jithinvj5467
    @jithinvj5467 Před měsícem +1

    Elephant, zebra ennivayude karyathil selective breeding saadhyamaville?

  • @bijoyedathil
    @bijoyedathil Před měsícem

    Kashtam.. timely video.

  • @pradeepkumarb6234
    @pradeepkumarb6234 Před 29 dny

    butterfly effect and three body problem oru work cheyyamo

  • @ANVARKA-qn2fm
    @ANVARKA-qn2fm Před měsícem

    🙏

  • @keralathebest
    @keralathebest Před měsícem

    Vaishakhn thampiyude oru sthrinatha evolution vazhi ano?

  • @smithasanthosh5957
    @smithasanthosh5957 Před měsícem

    👍👍👌👌

  • @phoenixop4673
    @phoenixop4673 Před měsícem

    Zebras have stripes for Thermoregulation and to escape from tsetse and horseflies . Researches have also found that this pattern is strongly linked to their social interaction and stories like it is used to create optical illusion is not true because the visual acuity of their predators are around 13 cpd , infact if a human has a cpd around 13 he will be considered blind , that's how bad the eye sight of lion and leopard is . At a distance the lion won't be able to differentiate between a zebra and a donkey . Have a good day ✅

  • @mthugs4458
    @mthugs4458 Před 23 dny

    1. Fennec Foxes
    2. Skunks
    3. Serval Cats
    4. Kinkajous
    5. Capybaras
    6. Raccoons
    7. Wallabies
    8. Sugar Gliders
    9. Hedgehogs
    10. Pythons
    11. Iguanas
    12. Tarantulas
    ഇതുപോലെ നിരവധി മൃഗങ്ങളെ "domesticated" അല്ലാത്ത വയെ pets ആയും മറ്റും നിയമ വിദേയമായി പല രാജ്യങ്ങളും (ആളുകൾ ) കൊണ്ടുനടക്കുന്നുണ്ട്..!!!
    അതുപോലെ നിയമ വിദേയമായി തന്നെ അല്ലേ ഇവിടെ "wild" animal ആയ ആനയെ ഉപയോഗിക്കുന്നത്...!!
    അതുകൊണ്ട് അവയെ ഉപയോഗിക്കുന്നതിൽ അല്ല പ്രശ്നം.. അവയെ നിയമ വിദേയമല്ലാതെ കൈകാര്യം ചെയുന്നതാണ്..!!!
    പിന്നെ ആനയുടെ ഉപയോഗം കാലാതീതമായി കുറഞ്ഞു വരും എന്ന് നമുക്ക് പ്രതീക്ഷിക്കാം..!!!

  • @abduljaleelpakara6409
    @abduljaleelpakara6409 Před měsícem

    Sir 👍👍👍❤️❤️❤️💐💐💐

  • @sajithmb269
    @sajithmb269 Před měsícem

    ❤❤❤️❤️

  • @ranjithsankar3010
    @ranjithsankar3010 Před měsícem

    Vysakhetta, enthaanu ഭുമി കുലുക്കം... അത് എങ്ങനെ ഒരു പ്രത്യേക സ്ഥലത്ത് മാത്രം അനുഭവപ്പെടുന്നു??

  • @manghatb686
    @manghatb686 Před 21 dnem

    Is it true that zebras cannot be domesticated.

  • @VishnuManoj-b9n
    @VishnuManoj-b9n Před 16 dny

    Ee camera ethanenn parayo

  • @muraleedharanomanat3939
    @muraleedharanomanat3939 Před měsícem

    Hello

  • @najeeblkd2976
    @najeeblkd2976 Před měsícem +1

    Vaishakhan sir de face illaatha thumbnail boring aan 🥲

  • @Rolex13215
    @Rolex13215 Před měsícem

    jcb യും ക്രെയിനും കണ്ടുപിടിക്കുന്ന വരെ ആന ഇണക്കി വളർത്തുന്ന മൃഗമായിരുന്നു... ഇപ്പോൾ സൗകര്യങ്ങൾ ആയപ്പോൾ നന്മയോളികൾക്ക് വല്ലാത്ത മൃഗസ്നേഹം... കൊള്ളാം..

    • @nithinck8632
      @nithinck8632 Před měsícem +2

      പണ്ടും ആനയെ ഇണക്കി വളർത്തിയിട്ടില്ല, അടിമയാക്കിയിട്ടെ ഉള്ളൂ. നല്ലോണം തല്ലിപ്പഴുപ്പിച്ചു തന്നെയാണ് തടി ഒക്കെ എടുപ്പിക്കുന്നത്. ഇന്ന് എല്ലാർക്കും വീഡിയോ എടുക്കാനും കാണാനും കാണിക്കാനും ഉള്ള സൗകര്യം ഉള്ളത്കൊണ്ട് ആനകൾ അനുഭവിക്കുന്ന പീഡനങ്ങൾ എല്ലാരും അറിയുന്നു. പണ്ട് ഉത്സവപ്പറമ്പിൽ അണിഞ്ഞു നിൽക്കുന്ന ആനകളെ മാത്രമേ ഭൂരിപക്ഷം ആളുകളും കണ്ടിട്ടുള്ളൂ.

    • @kdk342
      @kdk342 Před měsícem +1

      ഇണക്കുക ❌ മെരുക്കുക ✅

    • @Rolex13215
      @Rolex13215 Před měsícem

      @@kdk342 എല്ലാ മൃഗങ്ങളെയും മേരുക്കി തന്നെയാ വളർത്തുന്നത്.. ഒരു സാധനം എടുക്കരുതെന്ന് പൂച്ചയ്ക്കും പട്ടിക്കും കാതിൽ പറഞ്ഞുകൊടുതല്ലല്ലോ മനസിലാകിയിട്ടുള്ളത്... തട്ടിയും എറിഞ്ഞും ഒക്കെ തന്നെ അല്ലേ... പിന്നെ പട്ടിക്കും പൂച്ചയ്ക്കും ഒക്കെ മനുഷ്യരോട് സാമ്യമുള്ള ബുദ്ധി ഉണ്ട്.. അതുകൊണ്ട് വേഗം മേരുക്കം ഇണക്കമാകുന്നു..

    • @GeorgeBibin-gn9ly
      @GeorgeBibin-gn9ly Před 19 dny

      നിങ്ങളുടെ യുക്തിയെ സിംപിൾ ആയി പൊളിച്ചടുക്കാം... പണ്ട് മനുഷ്യൻ മനുഷ്യനെ തന്നെ അടിമകളക്കി പണി എടുപ്പിച്ചിരുന്നു. ഇന്ന് മനുഷ്യൻ നന്മ്മയോളികൾ ആയി. അത്‌ കൊണ്ട് അത്‌ ചെയ്യുന്നില്ല. പക്ഷെ നിങ്ങൾക് അതിലേക് തിരിച്ചു പോകണം എന്നാണ് പറയുന്നത്. എന്റെ വീട്ടിൽ അടിമ പണി ചെയ്യാൻ നിങ്ങൾ വരുമോ?

  • @princekaduthanath
    @princekaduthanath Před 13 dny

    അണ്ണാൻ ,മെരു ,കീരി 'കാക്ക തുടങ്ങിയവക്ക് ചെറുപ്പത്തിൽ നാം ഭക്ഷണം കൊടുത്താൽ അവ മനുഷ്യനെ വിട്ടു പോകാതെ ഇണങ്ങുന്നത് എന്തുകൊണ്ടാണ്?

  • @RajithK-r8b
    @RajithK-r8b Před měsícem

    സിംഹത്തിനും കടുവയ്ക്കുമൊന്നും 80mtr അടുത്ത് നിന്നല്ലാതെ സിബ്രായുടെ ബ്ലാക്ക് &വൈറ്റ് ലൈൻ തിരിച്ചറിയാൻ പറ്റില്ല..

  • @anilsbabu
    @anilsbabu Před měsícem +18

    ഞാനും പണ്ട് കുട്ടിക്കാലത്ത് എന്റെ വീട്ടില് ആനയെ ഓമനിച്ചു വളർത്തിയിരുന്നു.. പക്കെങ്കില് അത് ഒരു കുയ്യാന ആയിരുന്ന്.. കുയ്യാന..!! 😅😂

    • @blah_blah_blahhh
      @blah_blah_blahhh Před měsícem +5

      ചിരിക്കണോ?

    • @infinitegrace506
      @infinitegrace506 Před měsícem +4

      ഒന്നല്ല,ഒരുപാടെണ്ണം 😂ഇപ്പോഴുള്ള കുട്ടികൾക്ക് കുഴിയാനയെ അറിയില്ല 😊

    • @adarshkv511
      @adarshkv511 Před měsícem +3

      ​@@blah_blah_blahhh chiricho

    • @visakhc6810
      @visakhc6810 Před měsícem +2

      ​@@infinitegrace506
      ശരിയാ.
      കുഴിയാന വംശനാശ ഭീഷണിയാണ്.
      എൻ്റെ വീട്ടിനു മുന്നിൽ കുറച്ച് കുഴിയാന ഫാമിലി താമസിക്കുന്നു❤❤❤❤
      പാവം ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കുന്ന സാധുക്കൾ

    • @visakhc6810
      @visakhc6810 Před měsícem +2

      ​@@blah_blah_blahhh
      വേണ്ടാ.
      വീട്ടിലെ കുട്ടികൾക്ക് പറഞ്ഞു കൊടുക്കൂ. ഈ പാവം ജീവികളെ കുറിച്ച്

  • @user-yf3kj3ql4v
    @user-yf3kj3ql4v Před měsícem

    😮

  • @Knjawa
    @Knjawa Před měsícem

    മാനുകളെ അറബികൾ ഭക്ഷണത്തിന്നായി ആടുകളെ പൊലെ കൃഷി ചെയ്യുന്നുണ്ട്‌... കുവൈറ്റിൽ ഒന്ന് രണ്ട്‌ സ്ഥലത്ത്‌ നേരിട്ട്‌ കാണാൻ കഴിഞ്ഞു

  • @prajithkv767
    @prajithkv767 Před měsícem

    കുഞ്ഞു പ്രായത്തിലെ കിട്ടിയാൽ ആനകൾ നമ്മോടു ഇണങ്ങുമോ? അറിയില്ല അറിയാൻ ചോദിക്കുവാ..

  • @remeshnarayan2732
    @remeshnarayan2732 Před měsícem

    🙏👍👍👍❤️⚘️

  • @mayinthidil8653
    @mayinthidil8653 Před 13 dny

    ആന പ്രിയർ എന്ന് അവരെ വിളിക്കുന്നത് നീതിയല്ല, ആന ദ്രോഹികൾ എന്ന് യഥാർത്ഥ ആന പ്രേമികൾ അവരെ വിളിക്കുക .

  • @user-ul9wj1xm1v
    @user-ul9wj1xm1v Před 17 dny

    തീർച്ചയായും അല്ല

  • @siljuammni
    @siljuammni Před 15 dny

    , ഡെയിലി ഹോബി മർഡർ

  • @znperingulam
    @znperingulam Před měsícem +1

    എന്തുകൊണ്ട് ആനയെ domesticate ചെയ്യരുത് എന്നതിന് കാരണങ്ങൾ പ്രതീക്ഷിച്ചിരുന്നു. കണ്ടില്ല.

    • @user-dr3th9rc1z
      @user-dr3th9rc1z Před 23 dny

      എല്ലാ ഇടത്തും കൊണ്ട് നടക്കാൻ പറ്റുമോ? ചെറിയ തോതിൽ ഉള്ള ആഹാരം തികയുമോ? എമർജൻസി കേസിൽ ഇതിനെ പിടിച്ചാൽ നിൽക്കുമോ??

  • @sasikumarnair6326
    @sasikumarnair6326 Před 25 dny

    I like example pattern of Zebras. They're appears to be Indian, after going outside countries, government is ignoring like 🦓😂😂😂😂

  • @user-zf7gl2cx9p
    @user-zf7gl2cx9p Před měsícem +1

    ഞാനൊന്ന് ചുമ്മാ ചോദിക്കട്ടെ.. ഈപറഞ്ഞ അമ്മ സത്യമായിട്ടും ആനയുടെ. 🥰ചുവട്ടിൽ കിടന്നിരുന്നോ m.....??????

  • @HARIDASNAIR-ej3ow
    @HARIDASNAIR-ej3ow Před dnem

    ആനയെ മാംസത്തിനും രോമത്തിനും വേണ്ടി വളർത്തിയിരുന്നെങ്കിൽ

  • @soilsquirrelcornershop
    @soilsquirrelcornershop Před měsícem

    Captivate?

  • @user-hg5lw6dw9x
    @user-hg5lw6dw9x Před měsícem +2

    വംശനാശം വന്നുകൊണ്ടിരിക്കുന്ന സിംഹവാലൻ നിരീശ്വരവാദികൾ പണ്ട് വളർത്തുമൃഗങ്ങളായിരുന്നു!

    • @GopanNeyyar
      @GopanNeyyar Před měsícem +4

      അത് മനസ്സിലായില്ല. നിരീശ്വരവാദികൾക്ക് എങ്ങനെ 'സിംഹവാലൻ' എന്ന വിശേഷണം കിട്ടി? നിരീശ്വരവാദികൾക്ക് എവിടെ വംശനാശം സംഭവിച്ചു? അവരുടെ എണ്ണം അനുദിനം കൂടിക്കൊണ്ടിരിയ്ക്കുകയല്ലേ? അവർ പണ്ട് വളർത്തുമൃഗങ്ങളായിരുന്നു എന്നതു കൊണ്ട് എന്താ താങ്കൾ ഉദ്ദേശിച്ചത്?

    • @darksoulcreapy
      @darksoulcreapy Před měsícem +9

      ​@@GopanNeyyar പുള്ളി ഇപ്പോഴും ആരുടെയൊക്കെയോ വളർത്തുമൃഗം ആയി തുടരുന്നു 😝

    • @john-guardian
      @john-guardian Před měsícem

      കോയ മതം ലോകം നശിപ്പിച്ച് പെറ്റ് പെരുകുന്നു

    • @nithinck8632
      @nithinck8632 Před měsícem +1

      ​@@GopanNeyyar ഒന്നുകിൽ "പരിണാമം" എന്ന വാക്ക് കേട്ടപ്പോൾ, അല്ലെങ്കിൽ ഉത്സവപ്പറമ്പിൽ ഒക്കെ കാണുന്ന ആനകളെ പീഡിപ്പിച്ചു അനുസരിപ്പിക്കുന്നതാണ് എന്ന് ഏതെങ്കിലും പോയിന്റിൽ വെച്ചു (വൈശാഖൻ അങ്ങനെ പറഞ്ഞില്ലെങ്കിലും) ബോധം വന്നപ്പോ വിശ്വാസകുരു പൊട്ടിയതാവും.

  • @Moonlight-as0510
    @Moonlight-as0510 Před měsícem

    ഒരു കടുവ അല്ലെങ്കിൽ സിംഹം ജനിക്കുമ്പൊ മുതൽ മനുഷ്യന്റെ കുടെ ആണെങ്കിൽ അതിനെ പശുവിനെ പോലെ സസ്യഭുക്ക് ആക്കി മാറ്റാൻ പറ്റുമോ?

    • @sajeeshtech6967
      @sajeeshtech6967 Před měsícem +2

      No , അതിൻ്റെ ദഹന വ്യവസ്ഥ സസ്യഭിക്കിൻ്റെ അല്ല,

  • @aswathibs9545
    @aswathibs9545 Před měsícem

    Cat tamed alle appo?

  • @aparnadas4035
    @aparnadas4035 Před měsícem

    Aanaye kurich parayumbole aanaye kurich parayanam...
    Ivide varunnork ariyaam palathum..ninakkaroyunnath para.breeding ne kurich manushyarodu parayalle. ..chummaa vilapidippulla time kalayalle...plzzz

  • @ramachandranag3020
    @ramachandranag3020 Před měsícem +2

    ആരാണ് യുക്തിവാദി ?
    Ans: തൻ്റെ അറിൻ്റെ പരിധിക്കപ്പുറം ഒരു വിഷയവുമില്ല എന്ന് ചിന്തിക്കുന്ന ആൾ.

    • @honeybadger6388
      @honeybadger6388 Před měsícem +11

      ആരാണ് രാമചന്ദ്രൻ ?
      Ans: തൻ്റെ വിവരക്കേട് പുറത്തു കാണിക്കാൻ നാണമില്ലാത്ത ആൾ.

    • @jj.IND.007
      @jj.IND.007 Před měsícem

      ആരാണ് മതവാദി: തനിക്ക് ബുദ്ധിയില്ലെന്നറിയാതെ, ഏതോ ബുക്ക് വായിച്ച് അതിലെ കഥ വിശ്വസിക്കുന്ന ആൾ.
      അതിൽ എഴുതിയതിന് ഇഷ്ടത്തിന് ആരൊക്കെയോ തോന്നിയപോലെ വാഖ്യനിക്കും. അതും ഇവർ വിശ്വസിക്കും.
      അത് കണ്ടിട്ട് മനുഷ്യരെയും കൊല്ലും അതാണ് വലിയ കോമഡി.

    • @GopanNeyyar
      @GopanNeyyar Před měsícem +8

      യാതൊരു തെളിവിന്റെയും വിശകലനങ്ങളുടെയും പിൻബലമില്ലാതെ എന്തു കോമാളിത്തരവും വിശ്വസിയ്ക്കാൻ തയ്യാറായി നടക്കുന്നവന്റെ വിപരീത മനോഭാവം വച്ചു പുലർത്തുന്നവനാണ് യുക്തിവാദി.

    • @Billy_butcherr
      @Billy_butcherr Před měsícem +1

      അപ്പൊ മതവിശ്വാസി ആണല്ലേ പരിധി കഴിഞ്ഞ് ചിന്തിക്കുന്നവർ അല്ലേ 😌

    • @ghost-if2zp
      @ghost-if2zp Před měsícem +1

      ആരാണ് വിശ്വാസി ans :സ്വന്തം യുക്തി പണയം വെച്ചവൻ

  • @soumyavineesh5812
    @soumyavineesh5812 Před měsícem

    ആന പ്രേമി എന്നല്ല ആനപ്രാന്തൻ എന്ന് വിളിക്കാൻ ആണ് എനിക്ക് ഇഷ്ട്ടം 😄

  • @darksoulcreapy
    @darksoulcreapy Před měsícem

    Selective breeding നായ ആണ് പെർഫെക്ട് example 🤗പിന്നെ മനുഷ്യൻ നെല്ലിനെ ആണോ നെല്ല് മനുഷ്യനെ ആണോ യൂസ് ചെയ്തത് 🤔

    • @GeorgeBibin-gn9ly
      @GeorgeBibin-gn9ly Před 19 dny

      ചിന്ത ശേഷി ഉള്ള ഒന്നിനെ മറ്റൊന്നിനെ മനഃപൂർവം ഉപയോഗിക്കാൻ പറ്റു. മനുഷ്യൻ നെല്ലിൽ കണ്ട ഗുണം നെല്ലിന്റെ അതിജീവനത്തിന് ഉപകാരം ആയി എന്ന്‌ വേണം മനസിലാക്കാൻ.

  • @shahinmuhammed9182
    @shahinmuhammed9182 Před měsícem

    പാമ്പിന് ചെയ്യാൻ പറ്റുമോ???????????

  • @shanijaffer9332
    @shanijaffer9332 Před měsícem +1

    സമയം പോയത് അറിഞ്ഞില്ല 😂🙏

  • @santhoshkumarsan
    @santhoshkumarsan Před měsícem

    07:24 😂

  • @mmidhundas
    @mmidhundas Před měsícem

    കോഴിയാണോ, കോഴി മുട്ടയാണോ ആദ്യം ഉണ്ടായത് എന്ന ചോദ്യത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു.

    • @abdullaansaf2672
      @abdullaansaf2672 Před měsícem +2

      സ്വാഭാവികമായും മുട്ട ആണ്

    • @PramodPramod-vc8qk
      @PramodPramod-vc8qk Před měsícem

      കോഴിയാണ്

    • @ArunMobydick
      @ArunMobydick Před měsícem

      LUCY എന്ന യൂട്യൂബ് ചാനലിൽ ഒരു വീഡിയോ കിടപ്പുണ്ട്.

    • @Ameeba-g2p
      @Ameeba-g2p Před měsícem +1

      അല്ല കോഴികുട്ടി

    • @GeorgeBibin-gn9ly
      @GeorgeBibin-gn9ly Před 19 dny +1

      കോഴിയും മുട്ടയും പരിണാമത്തിന്റെ ഘട്ടങ്ങളിൽ മാറ്റങ്ങൾ വന്ന് ഉണ്ടായത് ആണ്. പെട്ടന്ന് ഒരു ദിവസം മുട്ടയോ കോഴിയോ വരുന്നില്ല. മുട്ട തന്നെ ആണ് ആദ്യം ഉണ്ടാകുന്നത്. പക്ഷെ അത്‌ കോഴിയുടെ അല്ലെന്നു മാത്രം. മുട്ട ഇടുന്ന ജീവികളുടെ പരിണാമത്തിന്റെ ഭാഗം ആയി പിന്നീട് മുട്ട ഇടുന്ന കോഴികളും ഉരുതിരിഞ്ഞു വരുന്നു.. ചോദ്യം ലളിതം ആണെങ്കിലും ഉത്തരം പറയാൻ നമ്മൾ വലിയ ഡാറ്റാ തന്നെ മനസ്സിലാക്കേണ്ടി വരും. നമ്മുടെ നിത്യജീവിത യുക്തിയെ കുഴപ്പിക്കുകയും ചെയ്യും.

  • @dileepcet
    @dileepcet Před měsícem

    Head സിംഹത്തെ മെരുക്കിയാൽ ബാക്കി pride മൊത്തം എന്റെ പിന്നാലെ വരുവോ??

  • @സർവ്വശക്തനായദൈവം

    ജംഗിൾ ബുക്ക് കണ്ടിട്ടില്ലേ എന്ന് പറയഞ്ഞപ്പോ dictator സിനിമയിൽ ആറ്റം ബോംബ് ഉണ്ടാക്കുന്നത് ഓർമ വന്നു...

  • @renjithravi8181
    @renjithravi8181 Před měsícem +2

    അവതരണം കുറച്ചൂടെ വേഗത്തിൽ വ്യക്തമായി ചെയ്താൽ താങ്കളും നിലനിൽക്കും അല്ലെങ്കിൽ fit ആയിട്ടുള്ളവരെ ജനങ്ങൾ select ചെയ്യും

    • @kdk342
      @kdk342 Před měsícem +2

      Playback speed മാറ്റാനുള്ള ഓപ്ഷൻ യൂട്യൂബിൽ ഉള്ളിടത്തോളം കാലം അങ്ങനൊരു പ്രശ്നത്തിന് സാധ്യതയില്ല.

    • @kirankk7361
      @kirankk7361 Před 27 dny

      1.25 x speed id

    • @fazilavahhab7950
      @fazilavahhab7950 Před 17 dny

      ഞാൻ 1.5 X

  • @user-lz3sz2mx7o
    @user-lz3sz2mx7o Před 18 dny

    മുതുമലയോ ടോപ് സ്ലിപിലോ പോയാൽ ഇ ധാരണ മാറിക്കിട്ടും...

  • @binukumar7925
    @binukumar7925 Před 25 dny

    ആനയെ ഇണക്കി വർത്തുന്ന മൃഗം അല്ല .... മെരുക്കി എടുക്കുക ആണ്

  • @vichuzz1414
    @vichuzz1414 Před 18 dny

    czcams.com/video/NA_hU3QSMYg/video.htmlsi=CV2aKUK4dsYAGRu-
    Ee aana manushyanumayi inangiyatha

  • @Factstorytruth
    @Factstorytruth Před 29 dny

    Shimilinte kaveri valarthu mrigam aan. She enjoying her life without "changala"😅

  • @paulthomas3006
    @paulthomas3006 Před 11 hodinami

    നിങ്ങൾ ഒരു പൂച്ച ഭക്തൻ ആണ് എന്ന് ഞാൻ മനസിലാക്കിയിരിക്കുന്നു 😠

  • @prabhu3399
    @prabhu3399 Před 23 dny

    ആനകൊണ്ടയെ ഓരോരുത്തന്മാർ വീട്ടിൽ കൊണ്ട് പോയി വളർത്തുന്നു 😂 എല്ലാത്തിനും വിദേശ ത്തു റഫറൻസ് തേടി പോകുന്നവര്ക്ക് സമർപ്പിക്കുന്നു 😎

  • @khalilmohd5543
    @khalilmohd5543 Před měsícem

    പൊട്ടത്തരം

    • @KOODARAM_95
      @KOODARAM_95 Před měsícem

      ശെരി അണ്ണാ 😂

  • @hugodeepu
    @hugodeepu Před 6 dny

    Da nee ee paranja karyam veendum repeat chwyunna enthinaa pari

  • @Amuth37ktm
    @Amuth37ktm Před 19 dny

  • @krishnank7300
    @krishnank7300 Před měsícem

    👍👍👍

  • @sreejith_sree3515
    @sreejith_sree3515 Před měsícem

    👍

  • @znperingulam
    @znperingulam Před měsícem

    എന്തുകൊണ്ട് ആനയെ domesticate ചെയ്യരുത് എന്നതിന് കാരണങ്ങൾ പ്രതീക്ഷിച്ചിരുന്നു. കണ്ടില്ല.

  • @vyshakshaji4320
    @vyshakshaji4320 Před 23 dny

    👍🏻

  • @arunjoseph6209
    @arunjoseph6209 Před měsícem

    👍👍👍