Vaisakhan Thampi
Vaisakhan Thampi
  • 155
  • 6 987 371
സ്പീഡ് കൂട്ടിയതുകൊണ്ട് നേരത്തേ എത്തില്ല | Overspeed myth
പറപ്പിച്ച് വണ്ടിയോടിക്കുന്നവരും പതിയെ ഓടിക്കുന്നവരും പലപ്പോഴും ഒരേ സമയം കൊണ്ട് ഓടിച്ചെത്തിക്കാറുണ്ട്. എന്തുകൊണ്ടാണങ്ങനെ? ഓവർസ്പീഡിന്റെ ലാഭം എന്താണ്?
zhlédnutí: 1 903

Video

മാനസികപ്രശ്നങ്ങളുടെ സയൻസ് | Science of mental health issues
zhlédnutí 54KPřed 23 hodinami
മാനസിക പ്രശ്നങ്ങളെപ്പറ്റി തീർത്തും അബദ്ധങ്ങൾ മനസ്സിലാക്കി വെച്ചിരിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്. അവയുടെ സയൻസ് വിശദീകരിക്കാനുള്ള ശ്രമമാണ് ഇവിടെ.
സമയത്തിന്റെ സയൻസ് | The science of time
zhlédnutí 63KPřed 14 dny
സമയം എന്താണ് എന്നതിനെക്കുറിച്ച് സയൻസ് എന്താണ് പറയുന്നത്?
നിങ്ങൾ ഉറപ്പായും അറിഞ്ഞിരിക്കേണ്ട കാര്യം | Vaisakhan Thampi
zhlédnutí 27KPřed 21 dnem
നയം വ്യക്തമാക്കൽ team_whitebalance: team_whitebalance?igsh=dmVjbHo5enJ1ZnJm jyothi_krishna_cm: jyothi_krishna_cm?igsh=ejRrYWhsYnp4ZzBv
എന്താണ് പ്രകൃതിനിയമങ്ങൾ | Laws of nature | Vaisakhan Thampi
zhlédnutí 28KPřed 28 dny
പ്രകൃതിനിയമങ്ങൾ എന്താണ്? മനുഷ്യന് അവയെ മറികടക്കാനാവുമോ?
ആണിനെ ആണാക്കുന്നത് എന്ത് | What makes males males?!
zhlédnutí 62KPřed měsícem
നമുക്കറിയാവുന്ന ആൺ-പെൺ വ്യത്യാസമുള്ള ജീവികളിലെ ആണുങ്ങളെ എല്ലാം പൊതുവായി ആണാക്കുന്ന പ്രത്യേകത എന്താണ്? ലളിതമെന്ന് തോന്നുമെങ്കിലും കോപ്ലിക്കേറ്റഡായ ആ വിഷയത്തെപ്പറ്റി...
A channel trailer
zhlédnutí 6KPřed měsícem
A channel trailer
ന്യൂനമർദ്ദവും സൈക്ലോണും തമ്മിലുള്ള ബന്ധം | How are cyclones named
zhlédnutí 9KPřed měsícem
സൈക്ലോണുകൾക്ക് പല പല പേരുകൾ ഉള്ളതായി വാർത്തകളിൽ കാണാറുണ്ട്. ഈ പേരിടലിന് ചില രീതികളുണ്ട്. അതേപ്പറ്റി...
പ്രണയത്തിന്റെ കെമിസ്ട്രി | Molecules of love
zhlédnutí 84KPřed měsícem
പ്രണയം എന്ന വികാരത്തിന് പിന്നിൽ കുറേയധികം കെമിക്കൽ ഹോർമോണുകൾ പ്രവർത്തിക്കുന്നുണ്ട്. അവയെപ്പറ്റി...
ആന പറക്കുമോ? അസാധ്യം എന്നെങ്ങനെ പറയും? Vaisakhan Thampi
zhlédnutí 25KPřed měsícem
ആന പറക്കുമോ? അസാധ്യം എന്നെങ്ങനെ പറയും? Vaisakhan Thampi
എന്താണ് എൽ നിനോയും ഉഷ്ണതരംഗവും? ചൂടെങ്ങനെ കൂടുന്നു?
zhlédnutí 28KPřed 2 měsíci
എന്താണ് എൽ നിനോയും ഉഷ്ണതരംഗവും? ചൂടെങ്ങനെ കൂടുന്നു?
Law of attraction എത്രത്തോളം സയന്റിഫിക്കാണ്?
zhlédnutí 50KPřed 2 měsíci
Law of attraction എത്രത്തോളം സയന്റിഫിക്കാണ്?
തെളിവ് എങ്ങനെ തെളിവാകും? What makes an evidence, evidence!
zhlédnutí 43KPřed 2 měsíci
തെളിവ് എങ്ങനെ തെളിവാകും? What makes an evidence, evidence!
നെഗറ്റീവ് എനർജി എന്നൊന്ന് ഉണ്ടോ? What is negative energy?
zhlédnutí 43KPřed 2 měsíci
നെഗറ്റീവ് എനർജി എന്നൊന്ന് ഉണ്ടോ? What is negative energy?
ആകാശത്ത് കാണാവുന്ന ജ്യോതിശാസ്ത്ര വസ്തുക്കൾ | Basic objects of astronomy
zhlédnutí 34KPřed 3 měsíci
ആകാശത്ത് കാണാവുന്ന ജ്യോതിശാസ്ത്ര വസ്തുക്കൾ | Basic objects of astronomy
തെറ്റിപ്പഠിച്ച പരിണാമസിദ്ധാന്തം | Misconceptions about Evolution | Vaiskahan Thampi
zhlédnutí 71KPřed 3 měsíci
തെറ്റിപ്പഠിച്ച പരിണാമസിദ്ധാന്തം | Misconceptions about Evolution | Vaiskahan Thampi
ഊഞ്ഞാലിനെ നിർത്തുന്നത് ഗ്രാവിറ്റിയല്ല | Physics of oscillations
zhlédnutí 27KPřed 3 měsíci
ഊഞ്ഞാലിനെ നിർത്തുന്നത് ഗ്രാവിറ്റിയല്ല | Physics of oscillations
കമ്പ്യൂട്ടറിന്റെ അടിസ്ഥാന രഹസ്യം | Digital technology explained
zhlédnutí 34KPřed 3 měsíci
കമ്പ്യൂട്ടറിന്റെ അടിസ്ഥാന രഹസ്യം | Digital technology explained
അദൃശ്യമാകാനുള്ള വഴികൾ | Scientific possibility of being invisible
zhlédnutí 40KPřed 3 měsíci
അദൃശ്യമാകാനുള്ള വഴികൾ | Scientific possibility of being invisible
അണുബാധ വരുമ്പോൾ പെരുമാറ്റം മാറുന്നത് എന്തുകൊണ്ട്? Science of Sickness behaviour
zhlédnutí 21KPřed 4 měsíci
അണുബാധ വരുമ്പോൾ പെരുമാറ്റം മാറുന്നത് എന്തുകൊണ്ട്? Science of Sickness behaviour
അതീന്ദ്രിയ ശക്തികളുടെ സയൻസ് | The science of supernatural abilities | Vaisakhan Thampi
zhlédnutí 58KPřed 4 měsíci
അതീന്ദ്രിയ ശക്തികളുടെ സയൻസ് | The science of supernatural abilities | Vaisakhan Thampi
ഗ്രഹങ്ങൾ, ജ്യോത്സ്യത്തിലും ജ്യോതിശാസ്ത്രത്തിലും | Public Talk
zhlédnutí 33KPřed 5 měsíci
ഗ്രഹങ്ങൾ, ജ്യോത്സ്യത്തിലും ജ്യോതിശാസ്ത്രത്തിലും | Public Talk
AI മനുഷ്യനെ കീഴടക്കുമോ? Artificial Superintelligence നെ പേടിക്കണോ?
zhlédnutí 50KPřed 6 měsíci
AI മനുഷ്യനെ കീഴടക്കുമോ? Artificial Superintelligence നെ പേടിക്കണോ?
പല പല സയൻസുകളുടെ കണക്ഷൻ | Hierarchy of sciences
zhlédnutí 30KPřed 6 měsíci
പല പല സയൻസുകളുടെ കണക്ഷൻ | Hierarchy of sciences
നിങ്ങൾ മാമ്പഴം കഴിച്ചാൽ മാവിന് പ്രയോജനമുണ്ടോ? Chemicals of Biology
zhlédnutí 52KPřed 7 měsíci
നിങ്ങൾ മാമ്പഴം കഴിച്ചാൽ മാവിന് പ്രയോജനമുണ്ടോ? Chemicals of Biology
ശാസ്ത്രജ്ഞർക്ക് അന്ധവിശ്വാസിയാവാൻ കഴിയുമോ? Superstition of scientists
zhlédnutí 80KPřed 7 měsíci
ശാസ്ത്രജ്ഞർക്ക് അന്ധവിശ്വാസിയാവാൻ കഴിയുമോ? Superstition of scientists
കരണം മറിയുന്ന കാർ! | Part 2 | Physics of Road Safety | Vaisakhan Thampi
zhlédnutí 21KPřed 7 měsíci
കരണം മറിയുന്ന കാർ! | Part 2 | Physics of Road Safety | Vaisakhan Thampi
അപകടങ്ങളുടെ ശാസ്ത്രം | Physics of Road Safety | Vaisakhan Thampi
zhlédnutí 62KPřed 8 měsíci
അപകടങ്ങളുടെ ശാസ്ത്രം | Physics of Road Safety | Vaisakhan Thampi
പരിണാമസിദ്ധാന്തവും സമയവും | The timescale problem with evolution | Vaisakhan Thampi
zhlédnutí 130KPřed 8 měsíci
പരിണാമസിദ്ധാന്തവും സമയവും | The timescale problem with evolution | Vaisakhan Thampi
പണ്ടത്തെ കാലമായിരുന്നു കാലം | Rosy Retrospection
zhlédnutí 52KPřed 8 měsíci
പണ്ടത്തെ കാലമായിരുന്നു കാലം | Rosy Retrospection

Komentáře

  • @abhiabzy
    @abhiabzy Před 6 hodinami

    സമയം നിങ്ങൾക്ക് അത്രയും valuable ആണെങ്കിൽ മാത്രം വേഗത്തിൽ വണ്ടി ഓടിക്കുക... അല്ലെങ്കിൽ മെല്ലെ economy യിൽ ആസ്വതിച്ചു വണ്ടി ഓടിക്കുക( ജീവനിൽ കൊതി ഉണ്ടെങ്കിലും )😂...

  • @mallucomics8988
    @mallucomics8988 Před 6 hodinami

    Theorikkaly ithusheryavvu Practically thettannu Njan. Cruise bikekkal use cheyyunn allannu

  • @freethinker3323
    @freethinker3323 Před 6 hodinami

    Thanks for very informative video

  • @spknair
    @spknair Před 6 hodinami

    തമ്പി വണ്ടിയോടിക്കാറില്ല എന്ന് മനസ്സിലായി. താങ്കൾ പറഞ്ഞ നിയമങ്ങൾ അല്ല റോഡിൽ ബാധകമായുളള്ളത്. ഭാവിയിൽ ധാരണ തിരുത്തും; അനുഭവങ്ങളിലൂടെ; എന്ന് കരുതുന്നു.

  • @Midhun_K_r
    @Midhun_K_r Před 6 hodinami

    ഇത് മുന്നേ video yil പറഞിട്ടില്ലേ ?

  • @shahidshd4433
    @shahidshd4433 Před 6 hodinami

    Wow, I'm glad someone talked about this. Here is my experience when I felt the same way:My home is 100 km away from Mangalore, and I regularly drive to Mangalore many times a week. Whenever I need to travel to Mangalore, I conducted an experiment. One time, I rushed and drove at the maximum possible speed through traffic, taking risky overtakes. The next time, I drove calmly and peacefully without taking any risky overtakes. I noticed that I only saved 5-10 minutes despite all the risks I took. I repeated this experiment several times, and the results were consistent; the maximum time saved was 15 minutes for the 100 km journey, despite the risk and tension.I conducted the same experiment during night drives when there were almost no vehicles on the road except for some heavy vehicles. Even though the time taken to reach the destination was significantly lower compared to driving in heavy traffic during the morning or afternoon, there wasn't much difference in time between the two night drives-one rushed and the other calm and slow. I always wondered why that was.After this experiment, I always follow the rule: it's better to reach 10 minutes later than to never reach at all. Thanks to AI for correcting my grammar

  • @nazarudeenm1838
    @nazarudeenm1838 Před 6 hodinami

    ആറ്റിങ്ങൽ നിന്നും തെന്മല സർവീസ് പോകുന്നത് തട്ടത്തുമലയിലെ മാധവൻ ചേട്ടന്റെ കൂടെയാണെങ്കിൽ വണ്ടി ഒരു ബഹളവുമില്ലാതെ സമയത്ത് എത്തും. നിലമേലെ അബൂബക്കർ ഇക്കാടെ കൂടെ പോയാൽ എന്റെ പൊന്നോ വർഷം ഒരുപാട്.കഴിഞ്ഞെങ്കിലും ആ കുത്തിചവിട്ടും ഗിയർ പട പട മാറ്റുന്നതും ഇപ്പോഴും ഓർമയുണ്ട്. റണ്ണിംഗ് സമയം കുറവ് മാധവൻ ചേട്ടന്റെ കൂടെ തന്നെ. എന്തായാലും ഇത് കണ്ടപ്പോൾ അതൊക്ക ഓർമ്മ വന്നു നന്ദി വൈശാഖൻ സാർ

  • @nidhin133
    @nidhin133 Před 6 hodinami

    Look❤❤❤

  • @ShibuShibu-tc9ht
    @ShibuShibu-tc9ht Před 6 hodinami

    നിങ്ങളുടെ ഈ നിരീക്ഷണം ഇന്ത്യൻ റോഡുകളിൽ ഒരു പരിധിവരെ ശരിയായിരിക്കാം....... എന്നാൽ എല്ലാവിടെയും ഇതുതന്നെയാണ് അവസ്ഥ എന്ന് പറയരുത്......

  • @rakeshnravi
    @rakeshnravi Před 6 hodinami

    ഇനി മുതൽ..പറപ്പിച്ച് വിട് പാപ്പാ.. എന്നുള്ള ഡയലോഗ് പിൻവലിച്ചതായി പ്രഖ്യാപിച്ചിരിക്കുന്നു...😀

  • @everythingisfine692
    @everythingisfine692 Před 6 hodinami

    Sir. സ്പേസ് സ്റ്റേഷനിൽ ഗ്രാവിറ്റി അനുഭവപ്പെടാത്തത് എന്തുകൊണ്ട് ആണ്, എന്നൊരു വീഡിയോ ചെയ്യാൻ സാധിക്കുമോ, ഞാൻ മറ്റൊരു ചാനലിൽ കണ്ടത് സ്പേസ് സ്റ്റേഷൻ ന്റെ സ്പീഡ് ആണ് അതിനുള്ളിൽ ഗ്രാവിറ്റി അനുഭവപ്പെടായത്തത് എന്നാണ്, ഭൂമിയുടെ ഗ്രാവിറ്റേഷണൽ ഫോഴ്സ് 400 കിലോമീറ്ററിൽ ഏതാണ്ട് 1%ത്തിനു അടുത്ത് മാത്രമേ കുറയുള്ളൂ എന്നാണ് പറയുന്നത്, സാറിനു കഴിയുമെങ്കിൽ അതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ.. Thanks..

  • @rajeev747
    @rajeev747 Před 6 hodinami

    👌thank you sir your great

  • @manugeorge7405
    @manugeorge7405 Před 6 hodinami

    സാർ ഇടയ്ക്കിടെ ടോൾ ഉള്ളതും , തിരക്കുപിടിച്ച ടൌൺ ഉള്ള സ്ഥലത്തുകൂടി ഒക്കെയാണ് യാത്രയെങ്കിൽ ഈ പറയുന്നത് ശെരിയാണ് പക്ഷെ തിരക്കില്ലാത്ത ഒരു ഹൈവേ കൂടിയുള്ള നീണ്ട യാത്രയാണ് നിങ്ങൾ നടത്തുന്നതെങ്കിൽ ശെരിക്കും സ്പീഡ് കൂടുന്നത്കൊണ്ട് നേരത്തെ എത്തുമല്ലോ .That time difference is considerable right ? അപ്പൊ generalize ചെയ്തു സ്പീഡ് കൂടിയാൽ നേരത്തെ എത്തില്ല എന്ന് അങ്ങനെ പറയാമോ ( ഓവർ സ്പീഡിനുള്ള പ്രോത്സാഹനം ആയി കാണരുത് )

  • @sujasujakasi7038
    @sujasujakasi7038 Před 6 hodinami

    ഈ മനുഷ്യന്റെ mail address വേണല്ലോ . കുട്ടിക്ക് പറയാനാ. Please.

  • @real-man-true-nature
    @real-man-true-nature Před 7 hodinami

    ഞാൻ കോട്ടയം എറണാകുളം ( 74 Km) മിക്കവാറും കാറിൽ സഞ്ചരിക്കാറുണ്ട് തിരക്കില്ലാത്ത സ്ഥലങ്ങളിൽ 80 km സ്പീഡിൽ ഓടിച്ചാൽ മാത്രമാണ് 1.45 മണിക്കൂറിൽ എത്താൻ സാധിക്കുന്നത്. Avg speed 45 km/hr . മിതമായ വേഗത യിൽ ( 50 to 60 km) ഓടിച്ചപ്പോൾ 1.50 മണിക്കൂറിൽ എത്തി 5 മിനിട്ട് മാത്രം ലാഭം. നമ്മുടെ റോഡിൽ വേഗം ഓടിച്ചിട്ട് ഒരു കാര്യവുമില്ല. അപകട സാധ്യത കൂടും എന്നു മാത്രമാണ്

  • @rojimathewvt7
    @rojimathewvt7 Před 7 hodinami

    വളരെ ഇൻഫോമാറ്റിവ് ആയ അവതരണം, പ്രാധാന്യമുള്ള വിഷയം . എല്ലാ speed drivers നും അയക്കേണ്ട വീഡിയോ . പക്ഷെ speed drivers ന് ഇതു മുഴുവനും കേൾക്കാനുള്ള ക്ഷമ ഉണ്ടാവില്ല. അവർക്കു വേണ്ടി കുറെ വിവരങ്ങൾ ഗ്രാഫിക്സിൽ കാണിച്ചു, അഞ്ചു മിനിറ്റിൽ ഒതുങ്ങുന്ന ഒരു വീഡിയോ കൂടി ചെയ്താൽ നന്നായിരുന്നു

  • @Pythag0raS
    @Pythag0raS Před 7 hodinami

  • @jyothishkv
    @jyothishkv Před 7 hodinami

    എന്തുകൊണ്ടാണ് ഭൂമിയുടെ centripetal acceleration നമുക്ക് അനുഭവപ്പെടാത്തത്

  • @sivanvenkitangu6953
    @sivanvenkitangu6953 Před 7 hodinami

    ❤❤❤👏🏽👏🏽👏🏽 What a presentation!

  • @devikam.a7753
    @devikam.a7753 Před 7 hodinami

    Interesting information 😊

  • @velayudhanvijayan706
    @velayudhanvijayan706 Před 7 hodinami

    Well explained and rightly concluded.😊

  • @theashmedai007
    @theashmedai007 Před 7 hodinami

    You are raang .. speed koodiyal accident aagan chance nd

  • @deepakcnair555
    @deepakcnair555 Před 7 hodinami

    The CZcams channel that is the most underrated It offers unique content that deserves much more recognition and appreciation than it currently receives.

  • @nature-in-heart
    @nature-in-heart Před 7 hodinami

    എതിരെ വരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് കാണുമ്പോൾ വണ്ടി അവിടെ ഇട്ടു ഇറങ്ങി ഓടാൻ തോന്നുന്നത് എന്തുകൊണ്ടാണ് സാർ?

  • @surajsreenandanam
    @surajsreenandanam Před 7 hodinami

    ബസിൽ യാത്ര ചെയ്യുമ്പോൾ സ്പീഡിൽ ചീറിപ്പായുന്നത്, അപകടം ഉണ്ടാകുന്നത് വരെ എല്ലാവരും സപ്പോർട്ട് ചെയ്യും 🫢ഞാൻ വീട്ടീന്ന് ഇറങ്ങാൻ ലേറ്റ് ആകുമ്പോൾ കുറ്റിപ്പുറം to കോഴിക്കോട് ലിമിറ്റഡ് സ്റ്റോപ്പ്‌ ബസിൽ ആണ് പോകാറ്. Ksrtc എത്തുന്നതിനു അര മണിക്കൂർ മുന്നേ എത്തും 🫢

  • @deepakk2699
    @deepakk2699 Před 7 hodinami

    Path resistance, oru smooth highway traffic block illengil speed kond upakaram und

  • @Souls4Music
    @Souls4Music Před 7 hodinami

    Even it is so hard to imagine or find the realistic commencement of our universe from a single unit of condensed mass before explosion. Where from it came out, How could that be made, Why did it explode.?

  • @ReneeshTr-yq4jo
    @ReneeshTr-yq4jo Před 7 hodinami

    ❤❤❤

  • @kumaranpancode6493
    @kumaranpancode6493 Před 7 hodinami

    അഭിനന്ദനങ്ങൾ സർ 👍👍👍👍❤️

  • @pramodkannada3713
    @pramodkannada3713 Před 7 hodinami

    എന്നെ ഓവർടേക്ക് ചെയ്ത് പോയവൻമാരെല്ലാം കുറച്ച് കഴിയുമ്പോൾ ബ്ലോക്കിൽ പെട്ട് എൻ്റെ മുന്നിൽ തന്നെ കാണാം.

  • @fasaludeena4353
    @fasaludeena4353 Před 7 hodinami

    👍

  • @Souls4Music
    @Souls4Music Před 7 hodinami

    Hi Bro.. Can you please make a video of reincarnation, researches and the findings of Brian Weiss and Ian Stevenson, etc., Please don't forget.. One of the best channel that we have been watching is yours. Thanks a lot for your valuable videos.. 😍😍😍👍

  • @sivadas8433
    @sivadas8433 Před 7 hodinami

    ♥️

  • @rofijulislam4189
    @rofijulislam4189 Před 7 hodinami

    പ്രപഞ്ചം ഒന്നുമില്ലയ്മയിൽ നിന്നും ഉണ്ടായതാണ്, അത് സാധ്യമാണ് എന്ന് താങ്കൾ പറഞ്ഞത് കേട്ടിട്ടുണ്ട്, ഒന്നുമില്ലായ്മ എന്തിന്റെയെങ്കിലും കാരണമാകുമെന്നാണോ താങ്കൾ പറയുന്നത് 🙄

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss Před 8 hodinami

    കൊള്ളാം ഇത് ട്രാഫിക് പോലിസ് , mvd ഡിപ്പാർട്ട്മെന്റുകൾക് നല്ലൊരു ബോധവതകരണ വീഡിയോയായി ഉപയോഗിക്കാവുന്നതാണ്

  • @SAPIEN_SAPIEN
    @SAPIEN_SAPIEN Před 8 hodinami

    ഇത് മുൻപ് പറഞ്ഞി ട്ടുണ്ടല്ലോ ?..❤❤❤

    • @Bfixrepair
      @Bfixrepair Před 7 hodinami

      Yes

    • @anilsbabu
      @anilsbabu Před 6 hodinami

      "ഉരുണ്ടു വരുന്ന ദുരന്തങ്ങൾ" എന്ന വീഡിയോ യിൽ. 👍😊

  • @aswinmb2870
    @aswinmb2870 Před 8 hodinami

    👍👍👍

  • @user-pg4bh2sn9g
    @user-pg4bh2sn9g Před 8 hodinami

    Sir some people spreading misinformation about Indian genetical history can u please make a video that

  • @hafnasmuhammed
    @hafnasmuhammed Před 8 hodinami

    കിടു.... വെയിറ്റിംഗ് ആയിരുന്നു ന്യൂ എപ്പിസോഡ്...❤

  • @aslam6496
    @aslam6496 Před 8 hodinami

    💯

  • @email7528
    @email7528 Před 8 hodinami

    MVD ഡ്രൈവർമാർക്ക് ഒരു training എന്ന നിലക്ക് തമ്പി അണ്ണന്റെ video കാണിച്ചു കൊടുക്കണം

  • @sreejasv3454
    @sreejasv3454 Před 8 hodinami

    ഉരുണ്ടു വരുന്ന ദുരന്തങ്ങൾ 😊

  • @adhith4905
    @adhith4905 Před 8 hodinami

    you should also consider time taken for passenger to get in and get out, I have seen mostly fast bus carry more passenger

  • @shynishynip7687
    @shynishynip7687 Před 8 hodinami

    Hai sir

  • @radhakrishnann4309
    @radhakrishnann4309 Před 8 hodinami

    Good

  • @LEOMESSI-py3nq
    @LEOMESSI-py3nq Před 8 hodinami

    Very helpfull💯

  • @sathishbalachandran7479
    @sathishbalachandran7479 Před 8 hodinami

    😊

  • @jasonj8082
    @jasonj8082 Před 8 hodinami

    ''baadhakamaagilla'' ennalla, ''baadhakamaagumo ennu ariyilla''. baadhakamaagaam aagathirikkaam!

  • @neinz
    @neinz Před 8 hodinami

    Sir nod ethra nandhi paranjaalum mathiyaavilla. Thank u so much. ❤

  • @WandererAwake
    @WandererAwake Před 11 hodinami

    Wow