Video není dostupné.
Omlouváme se.

തെളിവ് എങ്ങനെ തെളിവാകും? What makes an evidence, evidence!

Sdílet
Vložit
  • čas přidán 5. 08. 2024
  • The idea of statistical significance explained simply

Komentáře • 129

  • @satheeshvinu6175
    @satheeshvinu6175 Před 3 měsíci +13

    വീണ്ടും തമ്പി അളിയൻ പൊളിച്ചു, പറയുന്നത് കേൾക്കുംഭോ എല്ലാം ഒക്കെ ആണ് പക്ഷെ അതു കഴിഞ്ഞു ചിന്തിച്ചപ്പോൾ ചിലതൊക്കെ വിട്ടു പോയി, വീണ്ടും കേട്ടു നോക്കുമ്പോൾ ആണ് ഇതിന്റെ പൊരുൾ ശരിക്കും ഉൾക്കൊള്ളാൻ ആകുന്നത്, ഇതുപോലെ ഉള്ള കാര്യങ്ങൾ ഇത്ര ലളിതമായി പറയാൻ കാണിക്കുന്ന ആ ശ്രമത്തിനു നന്ദി.... ❤

  • @mohamedrahees1464
    @mohamedrahees1464 Před 3 měsíci +51

    ഓരോ ഫിസിക്സ് ടീച്ചറും മാത്സ് ടീച്ചറും താങ്കളുടെ ക്ലാസ്സ് കേട്ടിരിക്കണം..

    • @mohamediqbal395
      @mohamediqbal395 Před 3 měsíci +1

      എന്തിന്... ???
      പുഴുങ്ങി തിന്നാനോ ???

    • @redraprs8828
      @redraprs8828 Před 3 měsíci +1

      Adehathinte arivinte oramsham nite jeevithatjil kityal ni engane choikilla😂​@@mohamediqbal395

    • @macthoughts9194
      @macthoughts9194 Před 3 měsíci +3

      @@mohamediqbal395
      Nee puzhungi thinnunnad physics ano!

    • @mohamediqbal395
      @mohamediqbal395 Před 3 měsíci

      @@macthoughts9194
      വർഷങ്ങളോളം പുഴുങ്ങി തിന്നിട്ടുണ്ട്, ഫിചിക്സ്... !!!
      ഫിചിക്സിന് പകരം ബയോളജി പുഴുങ്ങി തിന്നാൽ മാർക്ക് കിട്ടുകയില്ല.
      മാർക്കിനു വേണ്ടി എല്ലാം പുഴുങ്ങി തിന്നാൻ നിർബന്ധിതനായിട്ടുണ്ട്.
      ഈ വീഡിയോയിലെ സൺഗ്ലാസ് മാഷ് പറഞ്ഞത് എന്തെന്ന് സൺഗ്ലാസ് മാഷിന് പോലും അറിയില്ല.
      കണ്ടൻറ് ഇല്ലാതെ വീഡിയോ ഉണ്ടാക്കിയാൽ ഇങ്ങനയേ ഇരിക്കൂ...

    • @mohamediqbal395
      @mohamediqbal395 Před 3 měsíci

      @@macthoughts9194
      ഞാൻ വർഷങ്ങളോളം പുഴുങ്ങി തിന്നിട്ടുണ്ട്, ഫിചിക്സ്... !!!
      ഫിചിക്സിന് പകരം ബയോളജി പുഴുങ്ങി തിന്നാൽ എനിക്ക് മാർക്ക് കിട്ടുകയില്ല.
      ഈ വീഡിയോയിലെ സൺഗ്ലാസ് മാഷ് പറഞ്ഞത് എന്തെന്ന് സൺഗ്ലാസ് മാഷിന് പോലും അറിയില്ല.
      കണ്ടൻറ് ഇല്ലാതെ വീഡിയോ ഉണ്ടാക്കിയാൽ ഇങ്ങനയേ ഇരിക്കൂ... !!!
      ഡിലീറ്റ് ചെയ്യരുത്, പ്ലീസ്...

  • @christ4470-m6s
    @christ4470-m6s Před 2 měsíci +1

    Brilliant class. You should start a statistics and research courses

  • @user-ss7pp3nm8k
    @user-ss7pp3nm8k Před 3 měsíci +6

    Sir,njan statistics പഠിച്ചിട്ട് ഇതൊന്നും എനിക്ക് മനസ്സിലായിട്ടില്ല, ചുമ്മാ റോബോട്ടിക് ആയിട്ട് ഉത്തരം കണ്ടുപിടിക്കും.... ഈ ഒരൊറ്റ വീഡിയോ കണ്ടപ്പോൾ മൊത്തത്തിൽ ഒരു clarity vannu...
    Poisson ,normal,binomiyal,bernauli തുടങ്ങിയ distributions and അതിൻ്റെ mgf ,Cgf, f(x) ഇതൊക്കെ ഒന്ന് വീഡിയോ ഇട്ടു പറഞ്ഞുതരമോ..

    • @sarunkmv
      @sarunkmv Před 3 měsíci +2

      In the age of information ignorance is a choice. You can search on CZcams, there are numerous videos about distributions.

  • @danishct8581
    @danishct8581 Před 3 měsíci +1

    അടിപൊളി വിഷയം... വളരെ നല്ല explanation.. 👏🏼👏🏼👏🏼👏🏼
    "The prisoner's dilemma - cooperation of world " എന്ന വിഷയത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.. വളരെ കുറച്ച് വിവരങ്ങളെ ഞാൻ ഇതിനെ കുറിച്ച് അറിഞ്ഞൊള്ളൂ... നല്ല ഒരു topic ആയി തോന്നി...

  • @bibeesh896
    @bibeesh896 Před 3 měsíci +3

    Very much informative and easily understanding

  • @tonyputhenveettil5405
    @tonyputhenveettil5405 Před 3 měsíci +1

    you are awesome... what a clarity! thanks

  • @shade755
    @shade755 Před 3 měsíci +3

    Well explained... helpful for research students

  • @NishanthSalahudeen
    @NishanthSalahudeen Před 3 měsíci +7

    4:06 ഒരിക്കലും ആവറേജ് നെ ഇങ്ങനെ equation പറഞ്ഞു വിശദീകരിക്കരുത്. ക്ലാസ്സിൽ എല്ലാർക്കും കിട്ടിയ മാർക്ക്‌ തിരികെ വാങ്ങി, എല്ലാവർക്കും ഒരുപോലെ വീതിച്ചു കൊടുത്താൽ, ആള്ക്ക് എത്ര കിട്ടും, അതാണ് ആവറേജ്. ഇങ്ങനെ പറഞ്ഞാൽ മനസ്സിലാകുന്നപോലെ equation മനസ്സിലാകില്ല. കൂട്ടത്തിൽ, ഇങ്ങനെയാണ് ഇന്ത്യയുടെ പ്രതിശീർഷ വരുമാനം കൂടുമ്പോൾ അദാനിക്കു മാത്രം പൈസ കൂടുന്നത് എന്നും കൂടി പറഞ്ഞു കൊടുക്കണം

    • @leonardhofstadter007
      @leonardhofstadter007 Před 2 měsíci

      ee 200 roopa varumanam varunnavanum, adanim, ambaniyum ee normal curve inte rand extreme bagangalil anu varuka, Per capita income, orikkalum evare randuperem fully represent cheyilla, ennal evarude randuperudem presence athine badhichalum. Majority evide kidakunno athanu per capita income.

  • @appocalypse3012
    @appocalypse3012 Před 3 měsíci +3

    Awesome explanation❤

  • @antonypaul3487
    @antonypaul3487 Před 3 měsíci

    Thoroughly enjoyed how you explained normal distribution. I hope at some point you can do a complete 6 sigma tutorial in your channel

  • @roymammenjoseph1194
    @roymammenjoseph1194 Před 3 měsíci +3

    An excellent class

  • @editorboy8087
    @editorboy8087 Před 3 měsíci

    Well explained. Every one should watch this.

  • @prajeeshkayamkulam
    @prajeeshkayamkulam Před 3 měsíci

    An Excellent Explanation 👌

  • @pimentofume
    @pimentofume Před 3 měsíci

    Wonderful explanation, thanks

  • @fyzalk
    @fyzalk Před 3 měsíci

    Explained well - thanks

  • @revathyramachandran.m1944
    @revathyramachandran.m1944 Před 3 měsíci

    Great one❤

  • @ManeeshShahulHameed
    @ManeeshShahulHameed Před 3 měsíci

    adipoli, oru otta video kondu kure cover cheythu

  • @naveenkgireesan1485
    @naveenkgireesan1485 Před 3 měsíci

    Good information

  • @Afueth
    @Afueth Před 3 měsíci

    Thank you ❤

  • @BeautifulL1fe
    @BeautifulL1fe Před 3 měsíci

    Thank you ..

  • @rasheedmnr8338
    @rasheedmnr8338 Před 3 měsíci +4

    സാർ. വുകവലി കാൻസറിന് കാരാണമാകുമോ എന്ത് തരം പഠനം ആണ് നടന്ന് , എങ്ങനെ കാരണമാകുന്നു.... വ്യക്തമാക്കിയാൽ നന്നായിരുന്നു..

  • @sajithmb269
    @sajithmb269 Před 3 měsíci +1

    Thampi sir ❤❤❤🎉

  • @00badsha
    @00badsha Před 3 měsíci

    Thank You Sir

  • @abduljaleelpakara6409
    @abduljaleelpakara6409 Před 3 měsíci +3

    Sir ❤️❤️❤️

  • @medielectro
    @medielectro Před 2 měsíci

    Well explained 👏

  • @sabuanapuzha
    @sabuanapuzha Před 3 měsíci +3

    Hai vysakan thampi ആഴ്ചയിൽ ഒരു വീഡിയോ എങ്കിലും ഇടാൻ ശ്രെമിക്കുക thanks😆

  • @rakeshnravi
    @rakeshnravi Před 3 měsíci +3

    നല്ല frame..team white balance കാര് സാറിൻ്റെ videos ഒക്കെ another leval ലേക്ക് കൊണ്ട് പോകുകയാണല്ലോ..😀 അടിപൊളി 👍

    • @sanalkumarar503
      @sanalkumarar503 Před 3 měsíci +1

      White balance എന്താണ്

    • @jyothikrishnacm8688
      @jyothikrishnacm8688 Před 3 měsíci

      thank you 😌

    • @Pravi8246
      @Pravi8246 Před 3 měsíci

      Chumma തള്ളുവന്നാലോ.. Athra നല്ല framing ഒന്നും അല്ല..

    • @Pravi8246
      @Pravi8246 Před 3 měsíci

      ഡിസ്ട്രാക്ടിങ് ഫ്രമിങ് ആണ്‌.. മോശം..മോശം.

  • @suhaibmalik9015
    @suhaibmalik9015 Před 3 měsíci

    Sir deteminism & freewill ee topic kurich oru vedio cheyyumo

  • @vivek007ktd
    @vivek007ktd Před 3 měsíci

    Hi sir, what about gamma and alpha distribution?

  • @niyasniyas2051
    @niyasniyas2051 Před 3 měsíci +1

    🎉🎉🎉🎉❤❤❤❤ Quantum physics please

  • @anju9508
    @anju9508 Před 3 měsíci

    Statistics related vedios iniyum idamo sir.

  • @abiel.mathew1389
    @abiel.mathew1389 Před 3 měsíci

    Hello sir, can you please upload a video on the topic numerology

  • @keerthana.s2303
    @keerthana.s2303 Před 3 měsíci

    Sir could you please explain about the Andromeda Paradox

  • @rahulkbiju5061
    @rahulkbiju5061 Před 3 měsíci +5

    🫂 chindhakal🎉😊

  • @unnikrishnanmp6198
    @unnikrishnanmp6198 Před 3 měsíci

    Determinsm kurich vedio cheyyumo

  • @vaisakhkalarikkal4487
    @vaisakhkalarikkal4487 Před 2 měsíci

  • @salikak3213
    @salikak3213 Před 3 měsíci +5

    തമ്പി sir 🔥🔥

    • @keralathebest
      @keralathebest Před 3 měsíci

      Ttam sangi

    • @salikak3213
      @salikak3213 Před 3 měsíci +1

      @@keralathebestതനിക്കൊക്കെ വല്ല പാർട്ടിക്കാരുടെ വിഡിയോസും കണ്ടു പുളകം കൊണ്ട് അവിടെ ത്തന്നെ ഇരുന്നൂടെ ,ഇതൊക്കെ കാണാൻ എന്തിനു വരുന്നു 😂

  • @manojkumar-fl1wk
    @manojkumar-fl1wk Před 3 měsíci

    👍👌

  • @Moonlight-as0510
    @Moonlight-as0510 Před 3 měsíci

    👍

  • @rineeshflameboy
    @rineeshflameboy Před 3 měsíci

    Simple ayi oru equation parayo

  • @anandababuchathoth7531
    @anandababuchathoth7531 Před 3 měsíci +1

    You are explaining everything for understanding common man. ❤

  • @regimathew5699
    @regimathew5699 Před 3 měsíci

    ❤🎉

  • @myfavjaymon5895
    @myfavjaymon5895 Před 3 měsíci +1

    🎉🎉🎉🎉❤

  • @RatheeshPK
    @RatheeshPK Před 3 měsíci +1

    ഇത്രയും significant ആയ ഒരു വിഷയത്തിന് ഇത്രയും insignificant ആയ ഒരു title കൊടുത്തത് കൊണ്ടാണ് ഈ വീഡിയോക്ക് views കുറവ് thampi സാറെ 😂

    • @RatheeshPK
      @RatheeshPK Před 3 měsíci

      ഇതിന്റെ ടൈറ്റിൽ വരേണ്ടിയിരുന്നത് “പുക വലിച്ചാൽ കാൻസർവരുമോ “ എന്നും വീഡിയോയുടെ അവസാനം ആ study യുടെ സ്റ്റാറ്റിസ്റ്റിക്സും കൂടി ഉൾപ്പെടുത്തിയിരുന്നു എങ്കിൽ അടിപൊളി ആയേനെ.

  • @johncysamuel
    @johncysamuel Před 3 měsíci

    ❤❤❤

  • @asifmuhammed.s377
    @asifmuhammed.s377 Před měsícem

    Biostatistics 💥👏🏻

  • @arunvijayan5885
    @arunvijayan5885 Před 3 měsíci

    ❤❤❤❤❤❤❤❤

  • @shajugeorge3038
    @shajugeorge3038 Před 3 měsíci +1

    MA Psychology പഠനത്തിന്റെ ഭാഗമായി Scientific Research Methods ഉം Statistics ഉം പഠിച്ചു...
    എന്നാൽ class എടുത്തവർ Normal Distribution ഉം Nul hypothesis ഉം വിശദീകരിക്കാൻ കഷ്ടപ്പെട്ടതും students ന്റെ സംശയങ്ങൾക്ക് മുന്നിൽ വിയർത്തതും ഓർക്കുന്നു....
    ഈ ഒരു വീഡിയോ കേട്ടിരുന്നു എങ്കിൽ ഒരു സംശയവും ഇല്ലാതെ അന്ന് അതൊക്കെ പഠിക്കാൻ സാധിക്കുമായിരുന്നു...
    🙏🙏🙏🙏

    • @abduaman4994
      @abduaman4994 Před 3 měsíci +2

      M A ക്ലിനിക്കൽ സൈക്കോളജി യും ഇൻഡസ്ട്രിയൽ സൈക്കോളജിയും ഉണ്ടല്ലോ? ഇതിൽ താങ്കൾ ഏതാണ് എടുത്തത്? ചുമ്മാ ചോദിച്ചു എന്നേ ഉള്ളു 😁

    • @Max4LifeByRiyas
      @Max4LifeByRiyas Před 3 měsíci +1

      ​@@abduaman4994ഇൻഡസ്ട്രിയൽ, ക്ലിനിക്കൽ, കൗൺസലിങ് അങ്ങനെ 3 എണ്ണം ഉണ്ട്.

    • @dreamcatcher1172
      @dreamcatcher1172 Před 25 dny

      @@abduaman4994 പുള്ളി MA സൈക്കോളജി എടുത്തു എന്ന ഒരിടത്തു പറഞ്ഞത്.. എന്നിട്ട് ഡിപ്ലോമ in കൗൺസിലിംഗ് എടുത്തു അത്രേ 😊.. അതിന്റ ലോജിക് അങ്ങോട്ട് മനസിലാകുന്നില്ല

  • @Poothangottil
    @Poothangottil Před 3 měsíci

    Sir സ്ലീപ് പരാലിസിസിനെക്കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ?

  • @remeshnarayan2732
    @remeshnarayan2732 Před 3 měsíci

    🙏 👍 🌹🌹🌹 ❤️❤️❤️

  • @muraleedharanomanat3939
    @muraleedharanomanat3939 Před 3 měsíci

    Hello

  • @thomsongeorge552
    @thomsongeorge552 Před 3 měsíci

    I need this skill😢❤

  • @vishnuv718
    @vishnuv718 Před 3 měsíci +1

    Engineering വരെ പഠിച്ചിട്ടും deviation , distribution ഓക്കേ വ്യക്തം ആയി മനസിലാകുന്നത് ഇപ്പൊൾ ആണ്. ഈ രീതിയിൽ ലളിതം ആയി ഒരു അധ്യാപകനും പറഞ്ഞു തന്നിട്ടില്ല 🎉🎉

  • @tvvmedia2067
    @tvvmedia2067 Před 3 měsíci +1

    Nalla distracting aan framing.

  • @kumar4480
    @kumar4480 Před 3 měsíci

    Basic statitics

  • @santheepv2266
    @santheepv2266 Před 3 měsíci

    Six sigma il ഇതു പഠിച്ചിട്ടുണ്ട്

  • @sreejithc3158
    @sreejithc3158 Před 3 měsíci +3

    1. How can standard deviation be 50 for an average of 45.3 and indicate considerable variation since it means the marks can be less than zero for some students? 2. Deviation of 5 does not mean that the marks of all students are within 40 and 50, the maximum and minimum can be outside this range. 3. Standard deviation is not the average of differences with the mean value, as the negative and positive differences can cancel out. Kindly use sentences and definitions precisely or do the necessary corrections before uploading.

    • @VaisakhanThampi
      @VaisakhanThampi  Před 3 měsíci

      If you're looking for a teaching material in statistics with academic rigour, a popular science channel should be the last place you land up on. Sorry to be disappointing you.

    • @sreejithc3158
      @sreejithc3158 Před 3 měsíci

      @@VaisakhanThampi These problems are not related to the level of rigor of the topic, but rather to logical inconsistencies. Regardless of the level of rigor of the presentation, the error will remain the same as long as you use the number '50' instead of a suitable lower number in the first problem I mentioned and the phrase 'all students' instead of 'most of the students' in the second problem. In the third problem, the definition of standard deviation is oversimplified to the extent that it is incorrect, considering that the correct definition is studied right from high school level mathematics courses and does not involve any complicated mathematical operations other than division, squaring, square root, and addition. Therefore, the correct definition should be well-received even in a popular presentation, for which I assume most of the viewers have completed high school-level education.
      In short, regardless of the level of rigor or the targeted audience, logical inconsistencies in a presentation should not be justified, simply as 1 + 2 = 3, not 4, remains valid at any level of rigor.
      These problems can naturally occur to any presenter during a spontaneous presentation, but they can be easily identified and corrected during post-processing, as it is not a video recording from a stage presentation. My comment was only aimed at making you aware of the need for a more careful post-recording review of your videos. But your unwillingness to accept these simple errors, instead justifying them based on the level of rigor, suggests that there is a more deep-rooted issue and raises questions about your scientific temper and openness.

  • @abdu5031
    @abdu5031 Před 3 měsíci

    സസ്യബുക്കായ പശു പുല്ല തിന്നു മ്പോൾ ഒരു കഷ്ണം ഇറച്ചി കൊട്ട് പുല്ലിന്റെ കൂടേ തിന്നു പോയി എന്നാൽ പശു മാംസ ബുക്കാകുമോ അതുപോ 5:03 ലേയല്ലേ സിഗററ്റ് വലിയും വലിച്ചിട്ടില്ലങ്കിലും അതു കാൻസറിനു വഴിവെക്ക. എന്നതു ഒരു വിശ്വാസമാകുന്നു.

  • @baesant007
    @baesant007 Před 3 měsíci +1

    Standard deviation is not calculated by simply subtracting mean by each data point. What you mentioned as deviation is actually more of variance (need to actually square the values to get the variance).
    Standard deviation is the square root of variance.
    Also you are using the term sample but you are actually talking about population standard deviation. Both are different technically. Overall good video for those who don’t know. It’s better to have a drawing to show how it all works. Otherwise layman will not understand.

    • @VaisakhanThampi
      @VaisakhanThampi  Před 3 měsíci +2

      If you're looking for a teaching material in statistics with academic rigour, a popular science channel should be the last place you land up on. Sorry to be disappointing you.

    • @baesant007
      @baesant007 Před 3 měsíci

      Fair enough. I feel you could have used confidence level 95% than using the term 5% significance level. That could make it easier for people to grasp.

  • @vishnua8050
    @vishnua8050 Před 3 měsíci

    ഒരു സംശയം:
    P value കൂടുന്നതും കുറയുന്നതും external variables കൂടുന്നതിനും കുറയുന്നതിനും അനുസരിച്ച് എടുക്കുന്നത് നമ്മുടെ convenience മാത്രം അല്ലെ?
    p value കൂട്ടി വെച്ച് കഴിഞ്ഞാൽ ഈ observation വഴി നമ്മൾ എത്തിയ conclusion nte reliability കുറഞ്ഞു എന്ന് തന്നെ അല്ലെ അർത്ഥം?
    അപ്പോള് സോഷ്യൽ വിഷയങ്ങളിൽ കൂടുതൽ variables ഉള്ളത് കൊണ്ട് p value നമ്മുടെ convenience nu വേണ്ടി കൂട്ടി വെക്കുക എന്ന് പറഞ്ഞാല് സോഷ്യൽ സയൻസിൽ ഉള്ള നിരീക്ഷണങ്ങളിൽ അങ്ങിനെ എത്തുന്ന conclusions num reliability താരതമ്യേനെ കുറവാണ് എന്ന് തന്നെ അല്ലെ അർത്ഥം?
    അത് ഇത്തരം statistical analysis social വിഷയങ്ങളിൽ നടത്തുന്നതിന് പരിമിതികൾ ഉണ്ട് എന്ന് തന്നെ അല്ലെ സൂചിപ്പിക്കുന്നത്?

    • @VaisakhanThampi
      @VaisakhanThampi  Před 3 měsíci

      5% ഒരു ചെറിയ വാല്യു ആണ്. സോഷ്യൽ സയൻസിന്റെ കാര്യത്തിലാണ് അത് കൂടുതൽ പ്രസക്തമാകുന്നത്. നാച്ചുറൽ സയൻസിൽ p value എന്നൊന്ന് എടുത്ത് പറഞ്ഞില്ലെങ്കിലും തെളിവ് valid ആകാനുള്ള സാധ്യതകളുണ്ട്.

  • @sanalnovae
    @sanalnovae Před 3 měsíci

    പ്രാക്റ്റിക്കൽ ചെയ്താലെ മനസ്സിലാകു എന്നാലും ഒരു ഔട്ട് ലൈൻ കിട്ടി😊

  • @plumba1000
    @plumba1000 Před 3 měsíci

    ശ്രീ ശ്രീ രവിശങ്കറിൻ്റെ സുദർശന ക്രിയ എന്ന ഉഡായിപ്പിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ??

  • @anees1500
    @anees1500 Před 3 měsíci +1

    ഒന്നും അങ്ങോട്ട് മനസിലായില്ല ....🤔 ഞാൻ കണക്കിൽ വീക്കായത് കൊണ്ടാണോ.....🤔

  • @bastinnelson7708
    @bastinnelson7708 Před 3 měsíci +1

    ഇന്ഡ്യയിലെ പെര്കാപ്പിറ്റാ ഇംഗം , അദാനിയെയും അമ്പാനിയെയും കൂട്ടി, ൊആവറേജ് എടുക്കുന്നതുപോലെ!

  • @rasheedmasthan12
    @rasheedmasthan12 Před 3 měsíci

    Police nayam paliyath party manassilakkiyilla.

  • @midhudas3910
    @midhudas3910 Před 3 měsíci

    Wow.. Eloquence 🤌🏻

  • @melodynilaa8941
    @melodynilaa8941 Před 3 měsíci

    ശാസ്ത്രീയമായി സോഷ്യൽ സെറ്റിംഗ്സിനെ വിശദീകരിക്കാൻ ശ്രമിക്കുന്നവർ ചിലപ്പോ ഹോട്ടലാണെന്ന് കരുതി ബാർബർഷോപ്പിൽ കയറാൻ സാധ്യതയുണ്ടന്ന് മനസിലായി😂😂😂😂😂😂🙏

  • @aparassery
    @aparassery Před 3 měsíci +4

    സഖാവേ, നമ്മുടെ പാർട്ടി തെരഞ്ഞെടുപ്പിൽ എന്ത് കൊണ്ട് തോറ്റു....

  • @cosmology848
    @cosmology848 Před 3 měsíci +1

    Virtual particles ഉണ്ട് എന്ന് Stastical significance വഴി തെളിയിച്ചു. Virtual particle ഒരു Reality ആണ്.

  • @GAMMA-RAYS
    @GAMMA-RAYS Před 3 měsíci +1

    പുകവലി ക്യാൻസറിനു കാരണമാകും എന്ന് പറയുന്നത് അറിവില്ലായ്മയാണ്
    പുകവലി ക്യാൻസറിനു കാരണമായേക്കാം എന്ന് പറയുന്നത് കൊണ്ട് തെറ്റില്ല
    അങ്ങനെ നോക്കിയാൽ ഒന്നും തിന്നാനും കുടിക്കാനും ഉപയോഗിക്കാനും സാധിക്കാത്ത അവസ്ഥയാകും 😂

  • @jyothijayapal
    @jyothijayapal Před 3 měsíci +1

    നാച്ചുറൽ സയൻസിന്റെ ആളുകൾക്ക് സോഷ്യൽ സയൻസ് കാരോട് പണ്ടുമുതൽക്കേ പുച്ഛം 😂

    • @abdullaansaf2672
      @abdullaansaf2672 Před 3 měsíci +3

      പ്രഫഷണൽ വർഗീയത 😂. നിങ്ങൾക്ക് accuracy ഇല്ല. ഞങ്ങളാണ് മികച്ചത് 😂

    • @melodynilaa8941
      @melodynilaa8941 Před 3 měsíci

      ശാസ്ത്രീയമായി സോഷ്യൽ സെറ്റിംഗ്സിനെ വിശദീകരിക്കാൻ ശ്രമിക്കുന്നവർ ചിലപ്പോ ഹോട്ടലാണെന്ന് കരുതി ബാർബർഷോപ്പിൽ കയറാൻ സാധ്യതയുണ്ടന്ന് മനസിലായി😂😂😂😂😂😂🙏

  • @YoutubeAccount-rd9ot
    @YoutubeAccount-rd9ot Před 2 měsíci

    ഇനി മുതൽ ഞാൻ പുകവലി നിർത്തി

  • @imalone166
    @imalone166 Před 3 měsíci

    എന്റെ കിളി പോയി

  • @moneyisgod3010
    @moneyisgod3010 Před 3 měsíci

    ചിലർ പ്രേതങ്ങളെ വിളിച്ചു വരുത്തി Case തെളിയിച്ച രാജ്യമാണിത്.. അപ്പോൾ പ്രേതങ്ങൾ ആൾന്റെര്നാന്റെ hyphothisis ആണോ... ചിലർ ഓജോ board വരെ കളിക്കുന്നു...

  • @mohamediqbal395
    @mohamediqbal395 Před 3 měsíci +4

    പുതിയ കണ്ടൻറ് ഒന്നുമില്ല, പക്ഷേ വീഡിയോ ഉണ്ടാക്കുകയും വേണം.
    വല്ലാത്ത ബുദ്ധിമുട്ട് തന്നെ... !!!
    എന്തൊക്കെയോ വിഡ്ഢിത്തരങ്ങൾ എവിടെയും എത്താതെ, തൊടീപിച്ചും തൊടാതെയും പറഞ്ഞ്, എന്തൊക്കെയോ കാട്ടിക്കൂട്ടി പ്രേക്ഷകരെ പറ്റിച്ച്, സ്വയം മിടുക്കൻ ചമഞ്ഞ്, മേലനങ്ങാതെ പ്രശസ്തിയും പണവും ഉണ്ടാക്കുന്ന വിദ്യ.
    Quote :
    *Conclusion : Nothing is impossible, but impossible is nothing means... everything is possible, but possible is everything ; പക്ഷേ ഇതെല്ലാം പറയുമ്പോൾ സൺഗ്ലാസ് നിർബന്ധം, അല്ലെങ്കിൽ പണി-പാളും !!!*

  • @vigor1854
    @vigor1854 Před 3 měsíci

    വെളുത്ത വാവ് അല്ല അമവാസി അല്ലെ

  • @AshishJose-ie1uz
    @AshishJose-ie1uz Před 3 měsíci

    Entu toliya ee parayunne

  • @AftermeMetoo
    @AftermeMetoo Před 3 měsíci

    എന്ത് വന്നാലും മനുഷ്യൻ ചാവും

    • @maximumtophill6341
      @maximumtophill6341 Před 3 měsíci

      Our chromosomes
      Decide that ...(Designed like that)
      ...Lot of the gene group
      Life expand experiment's
      Proof that we can expand
      Some animal's Life
      Probably humans also.
      But death is real..
      If you expand your life million's of
      Yearssss you still die.😂

  • @user-hg5lw6dw9x
    @user-hg5lw6dw9x Před 2 měsíci +1

    35 ലക്ഷം മനുഷ്യരെ പരിശോധിച്ചാൽ അതിൽ ഒരാൾ മാത്രമായിരിക്കും ഉലക്ക വിഴുങ്ങുന്നവൻ. ഇത്തരം യാദൃച്ഛിക സംഭാവ്യതയുടെ ഡിസ്ട്രിബ്യൂഷനെയല്ലേ Poisson distribution അഥവാ communist distribution എന്ന് വിളിക്കുന്നത്?

  • @Siva-on1tc
    @Siva-on1tc Před 3 měsíci

    ഞങ്ങടെ ക്ലാസ്സിലെ മാർക്ക് എടുത്ത് ഗ്രാഫ് വരച്ചാൽ എല്ലാവരും ശരാശരിയുടെ താഴെ ആയത്കൊണ്ട് very low il തന്നെ നിൽക്കും🫠🫠

  • @abduaman4994
    @abduaman4994 Před 3 měsíci +3

    കള്ള് കുടിക്കാത്ത വരുടെ ലിവറും പഞ്ചർ ആവുന്നുണ്ട് 😂😂

    • @GopanNeyyar
      @GopanNeyyar Před 3 měsíci

      "പ്രധാനമന്ത്രി മരിച്ചാൽ സ്കൂൾ നേരത്തേ വിടും. പ്രധാനമന്ത്രി അത്ര പ്രധാനപ്പെട്ട ഉയർന്ന ഒരു സ്ഥാനമാണ്". ഇതു കേട്ട ഒരാൾ, "ഓ, അതിപ്പോ നല്ല ഒരു മഴ പെയ്താലും സ്കൂൾ നേരത്തേ വിടും. അതുകൊണ്ട് പ്രധാനമന്ത്രി അത്ര വല്യ സ്ഥാനമൊന്നുമല്ല." എന്ന് മനസ്സിലാക്കുന്നതുപോലെയാണ് താങ്കളുടെ comment.

  • @VidhuMol
    @VidhuMol Před 3 měsíci +1

    ഇവനെ കാണുന്നതേ എനിക്ക് ഇഷ്ടമല്ല.......
    മോൻ

    • @VidhuMol
      @VidhuMol Před 3 měsíci

      @@mohammedanwarsha3798 mmmm എനിക്കറിയാം നിനക്ക് ജാസ്മിനെ അല്ലെ ഇഷ്ടം 🤣

  • @rahulkbiju5061
    @rahulkbiju5061 Před 2 měsíci

    ഹലോ നിങ്ങളെപ്പോലെ ചിന്തിക്കാൻ എനിക്കും ഇഷ്ടമാണ്, ഒരു പക്ഷെ ഇത്രയും അറിവുകൾ ന്റെ തലയ്ക്കുള്ളിൽ ഉണ്ടായിരിന്നു ങ്കിൽ ഞാൻ ഇങ്ങനെ ഒരു ചിന്തകനായി മാറിയേനെ എനിക്ക് ഇനിയും കൂടുതൽ കാര്യങ്ങൾ അറിയാൻ ഉണ്ട്‌. അവിടെ വെച്ചോ നിങ്ങൾ human evolution മയിയുള്ള ചിന്തകൾ നിങ്ങൾ നിർത്തിയിരിന്നു അത് ഇനിയും തുടരുമായിരിന്നു ങ്കിൽ, ഒരുപക്ഷെ ആളുകളുടെ wrong പ്രവർത്തികൾ അവർ ചിന്തിച്ചു മാറ്റാൻ സദ്യതകൾ ഉണ്ട്‌. നിങ്ങളുടെ ചിന്തകൾ എനിക്ക് ഇഷ്ടമാണ് 🫂. കഴിയുമെങ്കിൽ അത് ഇനിയും തുടർന്നുടെ?. ഞാൻ പറയുന്നത് നിങ്ങൾക്ക് മാസിലാക്കൻ പാടായിരിക്കും. എന്നാലും ഒന്ന് ചോദിച്ചുനോക്കൂ.

    • @rahulkbiju5061
      @rahulkbiju5061 Před 2 měsíci

      ഞാൻ പറഞ്ഞ human evaluation അത് വരും തലമുറകകൾക്ക് വളരെ ഉപകാരമായിക്കും. അവടെ ജീവിതം കുറച്ചുകൂടെ സിമ്പിൾ ആയിരിക്കും. For every each animals.

  • @information8100
    @information8100 Před 3 měsíci

  • @decemberdecember4401
    @decemberdecember4401 Před 3 měsíci

    അതെ കാണുതെല്ലാം തെളിവ് അല്ല... അമ്മ ഒരുത്തനെ കാണിച്ചു തന്നിട്ട് അച്ഛൻ ആണ് എന്ന് പറഞ്ഞാൽ പോലും ശരിയാവനം എന്ന് ഇല്ല...

  • @naughtyboyinu
    @naughtyboyinu Před 3 měsíci +1

    എല്ലാം പറഞ്ഞ് വന്നിട്ട് അവസാനം കുളമാക്കി. അവസാനം ഒന്നിന്നും ഒരു കൃത്യതയില്ലാതെ പറഞ്ഞു.

  • @gouthamgvm7869
    @gouthamgvm7869 Před 3 měsíci

    ♥️

  • @ReneeshTr-yq4jo
    @ReneeshTr-yq4jo Před 3 měsíci

    ❤❤❤

  • @arunarimaly5531
    @arunarimaly5531 Před 3 měsíci

  • @Lenin_IN_Eu
    @Lenin_IN_Eu Před 3 měsíci

    ❤❤❤