ഊഞ്ഞാലിനെ നിർത്തുന്നത് ഗ്രാവിറ്റിയല്ല | Physics of oscillations

Sdílet
Vložit
  • čas přidán 26. 03. 2024
  • ആടുന്ന ഊഞ്ഞാലും തൊട്ടിലുമൊക്കെ നിന്നുപോകുന്നത് ഗ്രാവിറ്റി കാരണമാണ് എന്നൊരു തെറ്റിദ്ധാരണ പലർക്കുമുണ്ട്. എന്നാൽ നിർത്താനല്ല, ശരിയ്ക്കും ആടാനാണ് ഗ്രാവിറ്റി വേണ്ടത്. The curious physics of oscillations...

Komentáře • 149

  • @kcvinu
    @kcvinu Před 4 měsíci +14

    രാത്രിയിലെ പതിവു വ്യായാമത്തിനിടെ ബ്ലൂടൂത്ത് ഹെഡ്സെറ്റ് വ‌ച്ചാണിതു കേട്ടത്. ഓരോ നിമിഷവും പെൻഡുലത്തിന്റെ ചിത്രം മനസ്സിൽ സങ്കല്പിക്കാനും പറയുന്ന കാര്യങ്ങൾ ദൃശ്യവത്കരിക്കാനും എനിക്കു കഴിഞ്ഞു. ഇതു കേട്ടുകഴിഞ്ഞപ്പോൾ എനിക്കു തോന്നി, ഞാൻ സയൻസിനെ ഇഷ്ടപ്പെടാൻ കാരണമിതാണ്. ഓരോ ഘട്ടത്തിലും യുക്തിസഹമായ കാരണങ്ങളാണതു നിരത്തുന്നത്. ഒരിടത്തും എനിക്കതിനെ ചോദ്യം ചെയ്യേണ്ടി വരുന്നില്ല. ഇത്രമേൽ മനോഹരമായി ഇതു പറഞ്ഞതിനു ശ്രീമാൻ വൈശാഖൻ തമ്പിക്കു നന്ദി.

  • @ravimkt492
    @ravimkt492 Před 4 měsíci +20

    Science ൽ വട്ടപ്പൂജ്യമായ എനിക്ക് ജീവിതത്തിലാദ്യമായി ഒരു ശാസ്ത്രീയവിശദീകരണം പൂർണമായും മനസ്സിലായി ....😅,
    thanks to your simple and sweet explanation....
    എന്നെ പഠിപ്പിച്ച Physics Sir എന്തേ ഇത്ര Simple ആയി കാര്യങ്ങൾ പറഞ്ഞു തന്നില്ല ...?😢😢

    • @baburaj8688
      @baburaj8688 Před 4 měsíci +1

      അച്ചോടാ....😂😂😂

    • @ajithtk5820
      @ajithtk5820 Před 4 měsíci

      1+1 ariyamo..??

    • @ravimkt492
      @ravimkt492 Před 4 měsíci

      @@ajithtk5820 ഏറെക്കുറെ😅

  • @Sreekumarkottayam
    @Sreekumarkottayam Před 4 měsíci +2

    പെൻ്റുലത്തിൻ്റെ ആട്ടതിൽ നിന്ന് ഉള്ള എനർജി കൊണ്ട് അല്ല ക്ലോക്ക് വർക്ക് ചെയ്യുന്നത്.. മെക്കാനിക്കൽ ക്ലോക്ക് വർക്ക് ചെയ്യുന്ന നിരവധി ടെക്നിക് ഉണ്ട് എങ്കിലും പൊതുവേ വൈൻഡ് ചെയ്തു വെക്കുന്ന ഒരു സ്പ്രിംഗ് ലോഡ് ആയി നിൽകുമ്പോൾ ഉള്ള ഊർജം കൊണ്ട് ആണ് പൊതുവേ പെൻഡുലം ക്ലോക്ക് വർക്ക് ചെയ്യുന്നത്.. 😊😊😊

  • @MechTechEngineering-lr5tk
    @MechTechEngineering-lr5tk Před 4 měsíci +1

    Awesome explanation , how could you explain so simple the hard scientific facts in so nice way...aandholanam....salute sir

  • @amal3757
    @amal3757 Před 4 měsíci

    ❤ as usual എന്ത് നന്നായി explain ചെയ്തു...

  • @devassymastergcupskunhiman5488

    വികലമായിപ്പോകുന്നു മാഷേ വിവരണം!

  • @freethinker3323
    @freethinker3323 Před 4 měsíci

    Thanks for the video...very informative

  • @pkvenu9425
    @pkvenu9425 Před 3 měsíci

    അതി മനോഹരമായ വിവരണം. നന്ദി

  • @haribhandari8246
    @haribhandari8246 Před 4 měsíci

    Doctor Thampi,
    You are one of the science lecturers whom will teach and help learning people through your platform. It only not teaching, it also helps people understanding how simply a lesson could be taught ❤❤
    Curiosity of knowing science will keep grow when we watch you, regardless of how hard a subject is

  • @sabuanapuzha
    @sabuanapuzha Před 4 měsíci +14

    മെക്കാനിക്കൽ ക്ലോക്കിൽ പെന്ദുലമാടുന്നത് ലോഡ് ചെയ്തിരിക്കുന്ന സ്പ്രിംഗിൽ നിന്ന് കിട്ടുന്ന എന്നർജയിൽ നിന്നാണ്

    • @medielectro
      @medielectro Před 4 měsíci

      അതേ. വൈശാഖൻ വിഡിയോയുടെ തുടക്കത്തിൽ പറഞ്ഞത് മെക്കാനിക്കൽ ക്ലോക്ക് പ്രവർത്തിക്കുന്നത് പെൻഡുലത്തിൻ്റെ ഊർജ്ജം കൊണ്ടാണ് എന്നാണ്. പെൻഡുലം ക്ലോക്കിൻ്റെ സമയ കൃത്യത ഉറപ്പാക്കാനുള്ള ഒരു ക്രമീകരണം മാത്രമാണ്. ഊർജ്ജം മുറുക്കി വെച്ച സ്പ്രിങ്ങിൽ നിന്നുമാണ്. (അല്ലെങ്കിൽ ഊർജ്ജം സംഭരിക്കാനുള്ള മറ്റെന്തെങ്കിലും സംവിധാനത്തിൽ നിന്നുമാണ്)

    • @VYASAN_Mangattidam.
      @VYASAN_Mangattidam. Před 4 měsíci

      സ്പ്രിംഗിൽ നിന്ന് കിട്ടുന്ന എനർജി കൊണ്ട് എന്നു പറയുന്നത് പൂർണ്ണമായി ശരിയല്ല. പെൻഡുലത്തെ തുടക്കത്തിൽ നമ്മൾ ആട്ടി വിടണം. തിരിച്ച് അതേ സ്ഥലത്തു തന്നെ മടങ്ങിയെത്തുന്നത് സ്പ്രിങ്ങിൻ്റെ ശക്തി, എസ്ക്കേപ്പ് വീൽ വഴി പെൻഡുലത്തിൻ്റെ മുകൾ ഭാഗത്തിനെ ഒന്ന് തട്ടിവിടുന്നത് കൊണ്ടാണ്. അതായത് മടങ്ങിപ്പോകാനുള്ള ഈ തട്ട് കൊടുക്കൽ മാത്രമാണ് സ്പ്രിംഗ് ചെയ്യുന്നത്. ആദ്യത്തെ ആട്ടം ഗ്രാവിറ്റി കൊണ്ടുള്ളതാണ്.

    • @rajeshmadiyapara9503
      @rajeshmadiyapara9503 Před 4 měsíci +1

      Pendulm കൂടുതൽ ദൂരത്തിൽ ആടുന്നതിനും അതുപോലെ stop ആകു​ ന്ന സമയത്ത് ആടുന്നതിനും എടുക്കുന്ന സമയം ഒന്നാണ്. ആ priciple ആണ് clock ൽ pendulam കൊണ്ട് പ്രയോജനപ്പെടുത്തുന്നത്.@@medielectro

  • @manuchandran3049
    @manuchandran3049 Před 4 měsíci

    Super nicely presented 👌🏻

  • @shanijaffer9332
    @shanijaffer9332 Před 4 měsíci +1

    ഞാൻ മനസിൽ വിചാരിച്ചതും ഇതേ കാരണം തന്നെ... 🤗
    Sir പ്രപഞ്ചത്തെ കുറിച്ചുള്ള ഏറ്റവും പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു വീഡിയോ ചെയ്യാമോ...

  • @eldhosekuriakose6977
    @eldhosekuriakose6977 Před 4 měsíci

    Namaskkaaram Sir,
    Manasil oru physics lab sankalppichu practical cheyyunnapole thonnippoyi.... ethra simple aayi aanu valiya sangathi saadhaaranakkaarkku manassilaakkitharunna aa praayogika buddhikkum,njangalil athu ethikkan angu sahicha ellaavidha kazhtapadinum valiya nanni...

  • @Rajesh.Ranjan
    @Rajesh.Ranjan Před 4 měsíci

    Sir, What makes whirlpool effect around Sun to keep planets in position as per Einstein's theory.? If space is empty how do high mass objects makes it ?

  • @rajmohanmohan8489
    @rajmohanmohan8489 Před 4 měsíci

    Oru karyathe kurichu ethrayum manoharamai visadheekarikkanulla vaisakhinte kazivu eduthu parayenda karyam ella engilum ariyathe paranjupoyatha❤ pinnorukaryam vaisakhinu entho oru mattam sambhavichapole thonnunnu.

  • @SunilKumar-lg6tx
    @SunilKumar-lg6tx Před 4 měsíci +4

    സൂപ്പർ തമ്പി സാർ

  • @surendrankrishnan8656
    @surendrankrishnan8656 Před 4 měsíci

    Really appreciated 👍

  • @sidhiqvs9227
    @sidhiqvs9227 Před 4 měsíci

    @VaisakhanThampi
    1. Vaccum ആയ സ്ഥലം
    Air resistance ഇല്ലാത്തത് മൂലം, കൂടുതൽ സമയം, കൂടുതൽ വേഗത്തിൽ oscillate ചെയ്യും
    2. Space
    സ്പെസിൽ ആണെങ്കിൽ, pendulam നീക്കിയാലും നീക്കിയ position thanne നിക്കും
    ഇ അനുമാനങ്ങൾ ശെരിയാണോ.
    ഒരു doubt അങ്ങനെയാണെങ്കിൽ tuning fork, അല്ലെങ്കിൽ spring ഒക്കെ ചെയ്യുന്നതും oscillation തന്നെ ആണോ?? അവ ഗ്രാവിട്ടിയുടെ എതിർ ദിശയിൽ ആണെങ്കിലും oscillation നടക്കുന്നത് എങ്ങനെ??

  • @francisambrose9627
    @francisambrose9627 Před 4 měsíci

    Very good scientific truth 🎉

  • @sreejithsasidharan7225
    @sreejithsasidharan7225 Před 4 měsíci

    Thank you for sharing useful information!
    Will the oscillation continue for ever if in case there is no resistance, maybe outside of earth atmosphere, or a space craft?

  • @NidhaFathima-lg7qc
    @NidhaFathima-lg7qc Před 4 měsíci +1

    What if we create pendulum in vacuum..?

  • @ThahirThahir-gs9yi
    @ThahirThahir-gs9yi Před 4 měsíci

    Thanks 🙏🏻

  • @deepamohandas3532
    @deepamohandas3532 Před 4 měsíci

    Apo air ilatha oru sthalath oscillate cheyipichal ath nilkila ennano sir parayunath

  • @sreejithkumbalachola7686
    @sreejithkumbalachola7686 Před 4 měsíci +2

    anganeyanel pendulam move cheyyunna aa area motham vaccum aakki nilanirthiyal kurachukodi energy efficient aaville?

  • @ijoj1000
    @ijoj1000 Před 4 měsíci

    thank you

  • @user-xf2ge1on1z
    @user-xf2ge1on1z Před 4 měsíci +1

    പെന്റുലത്തെ ഒരു അത്ഭുതമായി നോക്കി നിന്നിട്ടുള്ളത് അത് ഗ്രാവിട്ടി കൊണ്ട് വർക് ചെയ്യുന്നു എന്ന് അറിഞ്ഞപോയാണ് 🙏

  • @00badsha
    @00badsha Před 4 měsíci

    Thank you Sir

  • @jomyjose3916
    @jomyjose3916 Před 4 měsíci +5

    കുട്ടിയായിരുന്നപ്പോൾ എളേത്തി ങ്ങളെ തൊട്ടിലാട്ടി മതിയായിട്ടുണ്ട്. അവരോ ഉറങ്ങാതെ ആട്ട് നിറുത്തുന്നുണ്ടോന്ന് നോക്കി കിടക്കും, കരയാൻ😂😂

  • @firostj
    @firostj Před 4 měsíci +1

    👍🏻👍🏻👍🏻, may I know what's the reason behind most of the time unintended transfer ultimately converging to heat energy?!

    • @VaisakhanThampi
      @VaisakhanThampi  Před 4 měsíci

      Heat is the most disordered form of energy and nature favours increasing entropy.

    • @firostj
      @firostj Před 4 měsíci

      @@VaisakhanThampi yup, make sense, so if any possibility transfer 100 % efficiency that would be ultimately "to heat energy" right?

  • @blitzkrieg5250
    @blitzkrieg5250 Před 4 měsíci

    Appreciated,but if included images would be much better.

  • @niyasniyas2051
    @niyasniyas2051 Před 4 měsíci

    Please make videos about presence of mind and learning motivation

  • @GopanNeyyar
    @GopanNeyyar Před 4 měsíci +2

    എനിയ്ക്ക് ഭാഗികമായി മനസ്സിലായി (ആടിക്കൊണ്ടിരിയ്ക്കാൻ സഹായിയ്ക്കുന്നത് gravity ആണെന്നും, air-resistance & friction at pivot കാരണമാണ് ആട്ടം നിലയ്ക്കുന്നതെന്നും). ഈ പ്രതിഭാസം വിശദീകരിയ്ക്കാൻ energy യെ കൂട്ടുപിടിയ്ക്കേണ്ടി വരുന്നത് എന്തുകൊണ്ട് എന്നാണ് എനിയ്ക്ക് മനസ്സിലാകാത്തത്. ഞാൻ ഒന്ന് പറഞ്ഞു നോക്കട്ടെ.
    നൂലിൽ കെട്ടിയിട്ട ഉണ്ടയെ ഒരാൾ equilibrium position ൽ നിന്ന് ഇടത്തേയ്ക്ക് ഒരു angle(T) ൽ (with respect to vertical) പൊക്കിപ്പിടിച്ചു. gravity അതിനെ താഴോട്ട് വലിയ്ക്കുന്നുണ്ട്. കൈ വിടുന്നതോടെ ഉണ്ട താഴോട്ട് വരുന്നു. പക്ഷേ നൂലിൽ കെട്ടിയിട്ടുള്ളതുകൊണ്ട് അതിന് കുത്തനെ താഴോട്ട് വരാൻ പറ്റില്ലല്ലോ. പിന്നെയോ.. നൂലിന്റെ മറ്റേ അറ്റം കെട്ടിയിരിയ്ക്കുന്ന point കേന്ദ്രമായ arc ലൂടെ സഞ്ചരിയ്ക്കാനേ അതിന് നിർവ്വാഹമുള്ളൂ. അതിന്റെ instantaneous velocity യുടെ ദിശ arc ന് tangential ആയിരിയ്ക്കുമല്ലോ. ആ ദിശയിൽ അത് അനുഭവിയ്ക്കുന്ന acceleration = g sin(T). ആട്ടം കാരണം T കുറഞ്ഞു വരുന്നു. നൂല് നേരെ കുത്തനെ ആവുമ്പോൾ T=0. acceleration = 0. പക്ഷേ ഈ സമയത്ത് ഉണ്ടയുടെ tangential velocity പരമാവധി എത്തിയിട്ടുണ്ടാവും. ആ velocity കാരണം അത് സഞ്ചാരം തുടരുന്നു (inertia). ഇനി അതിന്റെ പോക്ക് പക്ഷേ മേലോട്ടാണ്. Deceleration അനുഭവിയ്ക്കാൻ തുടങ്ങുന്നു. അങ്ങനെ velocity കുറഞ്ഞ് കുറഞ്ഞ്, ഉണ്ട മറ്റേ വശത്ത് T angle ൽ എത്തുമ്പോൾ velocity = 0. പിന്നെ പോക്ക് താഴോട്ടാണ്; ആട്ടം തുടങ്ങിയ വശത്തോട്ട്. ഇത് ഒരിയ്ക്കലും നിലയ്ക്കാതെ നടക്കേണ്ടതാണ്. പക്ഷേ, ആദ്യം പറഞ്ഞ air-resistance & friction at pivot എന്ന Forces ഉണ്ടയുടെ സഞ്ചാരത്തിന് എതിർ ദിശയിൽ പ്രവർത്തിയ്ക്കുന്നതു കാരണം acceleration ൽ കുറവ് ഉണ്ടാകുന്നതുകൊണ്ട്, ഉണ്ട ആടി മറ്റേ വശത്ത് അതിന് പറ്റുന്ന ഏറ്റവും പൊക്കത്തിൽ എത്തുമ്പോൾ T angle ഉണ്ടാവില്ല. അങ്ങനെ അങ്ങനെ ഓരോ oscillation കഴിയുമ്പോഴും T കുറഞ്ഞ് കുറഞ്ഞ് ഒടുവിൽ ആട്ടം നിലയ്ക്കുന്നു. ഇവിടെ ഞാൻ energy യെ പറ്റി മിണ്ടിയതേയില്ല. എനിയ്ക്ക് തെറ്റിയത് എവിടെ (or, ഇതിൽ energy യുടെ ഇടപെടൽ inherent ആയി വരുന്നത് എവിടെ) എന്ന് ഒന്നു പറഞ്ഞു തന്നാൽ സന്തോഷം.

    • @spknair
      @spknair Před 4 měsíci

      want a replay from thambi :)

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx Před 4 měsíci

      എനർജി നഷ്ടമാകുമ്പോളല്ലേ പെന്റുലം നിൽക്കുന്നത്

    • @ajithtk5820
      @ajithtk5820 Před 4 měsíci

      Please reply for this comment

    • @anirudhk3992
      @anirudhk3992 Před 4 měsíci

      "ആട്ടം കാരണം Angle T കുറഞ്ഞുവരുന്നു ". എന്താണ് കുറയാൻ കാരണമെന്ന് വിശദീകരിക്കുന്നിടത്താണ് energy terms ആവശ്യമെന്ന് തോന്നുന്നു.

    • @kdk342
      @kdk342 Před 4 měsíci +1

      താങ്കളുടെ വിശദീകരണത്തിൻ്റെ തുടക്കത്തിൽ 'നൂലിൽ കെട്ടിയിട്ട ഉണ്ടയെ ഒരാൾ equillibrum പൊസിഷനിൽ നിന്ന് പൊക്കിപ്പിടിക്കുന്നു' എന്ന് പറയുന്നു. അങ്ങനെ പൊക്കണമെങ്കിൽ energy ആവശ്യമല്ലേ? ആ energy ഇല്ലെങ്കിൽ ബാക്കി പറഞ്ഞതൊന്നും നടക്കില്ലല്ലോ.

  • @akhilv3226
    @akhilv3226 Před 4 měsíci

    Thank youuu sir ❤

  • @madhulalitha6479
    @madhulalitha6479 Před 4 měsíci

    Imagin, arranging a pendulam in vacume, pendulam will move . pivet friction is more power full than air friction. In my openion only. I have no evidence for this. So it may be my belief. Examples, streched string vibrations, cantilever, generally. S. H. M. One doubt, a disc is in circular motion. Lenier vty is maxmm at the edge. What about the vty at the most centre. It is a puzzle to me. Please clear. Thanq for the interesting vedio.

  • @jouhar_54
    @jouhar_54 Před 4 měsíci

    Do a video about the existence crisis

  • @theashmedai007
    @theashmedai007 Před 4 měsíci

    If there is no friction it's possible, but you can't make energy from it's, it's potential energy saved in form of oscillation , if you make energy from it , the oscillation stops

  • @AJEESHKK
    @AJEESHKK Před 4 měsíci

    What about vacuum

  • @binukumar2022
    @binukumar2022 Před 4 měsíci

    Now see all you tube free energy videos are a big Fakes. Thank u Mr Thampy.Hats off.

  • @bijukoileriyan7187
    @bijukoileriyan7187 Před 4 měsíci +1

    ❤ Sir good evening

  • @samsunga31sf8
    @samsunga31sf8 Před 4 měsíci

    "CONSCIOUSNESS" - oru video cheyyamo 🙏🙏🙏

  • @devassymastergcupskunhiman5488

    ഒരു ചദ്യം. കണ്ണിപൊട്ടാതിരിക്കുന്ന മാങ്ങക്കു potential energy ഉണ്ടോ? ഉണ്ടെങ്കിൽ ആരാണ് നൽകിയത്?

  • @vishnus2567
    @vishnus2567 Před 4 měsíci +2

    ചന്ദ്രനിൽ atmosphere ഇല്ലലോ. അപ്പോൾ അവിടെ വെച്ച് pendulum oscillate ചെയ്യാൻ ശ്രമിച്ചാൽ , അത് long term, oscillate ചെയ്യില്ലേ ?

    • @aswinrajesh291
      @aswinrajesh291 Před 4 měsíci

      അത് ഒരിക്കലും നിൽക്കില്ല

    • @sabuanapuzha
      @sabuanapuzha Před 4 měsíci +5

      ഇല്ല പെണ്ടുലത്തിന്റ പിവട്ടിൽ ഉള്ള ഫ്രിക്ഷൻ കാരണം ഭൂമിയിൽ ആടുന്നതിനേക്കാൾ കൂടുതൽ സമയം ആടി നിൽക്കും

  • @dalfyellow
    @dalfyellow Před 4 měsíci

    കോറിയോലിസ് effect എന്താണെന്ന് പറഞ്ഞ വീഡിയോ ഉണ്ടോ ?

  • @jithinkgeorge2237
    @jithinkgeorge2237 Před 2 měsíci

    then how does pendulam clock works which doesn't have battery support?

    • @yadhu4267
      @yadhu4267 Před 11 dny

      Pendulum clock work cheyyikkan nammal key kodukkum enn parayum which means a spring. Nammal key kodukkumbol athinte spring il potential energy aayitt store aakum.Which makes the clock work without battery.

  • @irshad6396
    @irshad6396 Před 4 měsíci

    👍

  • @MrRoshancalicut
    @MrRoshancalicut Před 4 měsíci

    Thank you sir ,
    ഇവിടെ Pendulum വളരെ ഭാരം കൂടിയത് ആയാലും , ഒരു Paper ആണ് ഈ Semi circle പോലെ ചലിപ്പിക്കുന്നത് എങ്കിൽ kinetic energy വ്യെത്യസപ്പെടുമല്ലോ അത് എന്താണ് കാരണം നമ്മൾ ഒരേ potential energy അല്ലെ രണ്ടിനും കൊടുക്കുന്നത് , എന്നിരിക്കെ ഈ വിഷയത്തിൽ വസ്തുവിന്റെ ഭാരവും Energy ക്ക് ബാധകമല്ലേ ……?

    • @VaisakhanThampi
      @VaisakhanThampi  Před 4 měsíci

      Potential energy is 'mgh' and therefore mass is also a factor. Also, air resistance depends on many factors like density, shape etc.

  • @salimkumar9844
    @salimkumar9844 Před 3 měsíci

    enthukondanu lokathil Pala tharathil ulla time zones undakunnathu.............

  • @jokinmanjila170
    @jokinmanjila170 Před 4 měsíci

    👍🏼

  • @salvinjoseph9010
    @salvinjoseph9010 Před 4 měsíci

    Hii Sir..

  • @AshleyThomas144
    @AshleyThomas144 Před 4 měsíci

    Unable to focus on the video, how does a pendulum clock without external power? I got lost in that thought!!!

    • @VaisakhanThampi
      @VaisakhanThampi  Před 4 měsíci +1

      Pendulum keeps oscillating. External energy from a spring or a suspended weight is usually used for compensating energy loss.

  • @salimkumar9844
    @salimkumar9844 Před 3 měsíci +1

    anganayenkil air resistance illenkil pendulum infinite ayirikumo.........

    • @sdp1232
      @sdp1232 Před 3 měsíci

      Spaceil kond vechamathi pendulm

  • @ReneeshTr-yq4jo
    @ReneeshTr-yq4jo Před 4 měsíci

    ❤❤❤

  • @neenapratap2827
    @neenapratap2827 Před 4 měsíci

    Kayarinu aadi aadi kayaru kazhachu..nammude Kai kazhakkunnapole.
    Ohh..ente vaisakhan thampi..high time...getting bored..😂😂😂😂orroo head line vaayikkumpolum chiri adakka. Njan paadu pedunnu..buji..

  • @user-ed5dp5kp1x
    @user-ed5dp5kp1x Před 3 měsíci

    Adathath anenkilo?

  • @user-ss7pp3nm8k
    @user-ss7pp3nm8k Před 4 měsíci

    Sir appol vaccum chamber അകത്തു പെൻഡുലം വച്ചാൽ ,resistance illathakillee

  • @jamespfrancis776
    @jamespfrancis776 Před 4 měsíci

    👍👍👍

  • @aravindmuraleedharan
    @aravindmuraleedharan Před 4 měsíci

    💗

  • @greenhorty8878
    @greenhorty8878 Před 4 měsíci

    Pendulam Vacuum condition ൽ മൂവ് ചെയ്താൽ pivot ഫ്രിക്ഷൻ zero (ideal condition )ൽ അയാൾ pendulam നിർത്താതെ മൂവ് ചെയ്യുമോ

    • @aswinrajesh291
      @aswinrajesh291 Před 4 měsíci

      Yes

    • @rohithvr600
      @rohithvr600 Před měsícem

      ഒരിക്കലും ഇല്ല. അതു നില്കും

    • @aswinrajesh291
      @aswinrajesh291 Před měsícem

      @@rohithvr600 Newton's first law works

  • @SkvThapasya
    @SkvThapasya Před 4 měsíci

    👌👌👌❤️❤️❤️

  • @jayarajkj568
    @jayarajkj568 Před 4 měsíci

  • @sharfu7907
    @sharfu7907 Před 4 měsíci

    👍🙏❤️

  • @aneeshia1672
    @aneeshia1672 Před 4 měsíci

    Ithokke iyalano kandupodiche

  • @ameensabith439
    @ameensabith439 Před 4 měsíci

    അങ്ങനെ എങ്കിൽ Gravity ഉള്ള സ്ഥലത്തെ vaccum chamber നു അകത്താണ് പെൻഡുലം എങ്കിൽ അത് നിൽക്കാതെ ആടിക്കൊണ്ടേ ഇരിക്കുമോ?

    • @sidhiqvs9227
      @sidhiqvs9227 Před 4 měsíci

      ഇല്ല friction അപ്പോഴും ഉണ്ട് air resistance ഉണ്ടാകില്ല, normal ആയ സ്ഥലത്തിനേക്കാൾ വേഗത്തിലും, കൂടുതൽ സമയം അടികൊണ്ടിരിക്കും.
      Nb: ഞാൻ മനസിലാക്കിയത് 🫰

  • @ak__arjuak2651
    @ak__arjuak2651 Před 4 měsíci

    Bending energy near pivot point

  • @baburaj8688
    @baburaj8688 Před 4 měsíci +1

    തമ്പിയളിയാ.....
    അടിപൊളി.... കൊള്ളാം ❤

  • @arjunmr5568
    @arjunmr5568 Před 4 měsíci

    ഒരു സംശയം..നമ്മൾ ഫാൻ ഓൺ ചെയ്യുമ്പോൾ റൂമിലെ വായുവിന് movement ഉണ്ടാവുമല്ലോ..,എന്നാൽ അവിടെയുള്ള temperature കുറയുന്നുണ്ടോ.. പക്ഷെ എന്ത് കൊണ്ടാണ് ചൂടുള്ള സമയങ്ങളിൽ നമ്മൾ ഫാൻ ഓൺ ആക്കുമ്പോൾ, ഒരു തണുപ്പ് അനുഭവപ്പെടുന്നത്..
    ഈ ചൂടത്ത് ഈ ഒരു സബ്ജക്റ്റ് വീഡിയോ ആക്കിക്കൂടേ..??

  • @sudheertn22
    @sudheertn22 Před 4 měsíci

    അപ്പോൾ vaccum ഉള്ള ഒരു ബോക്സിൽ പെന്റുലം ആട്ടിയാൽ അത് നിൽക്കാതെ ആടുമോ? പെന്റുലം കെട്ടിയ ചരടിൽ മാക്സിമം ഫ്രിക്ഷൻ കുറക്കുകയും ചെയ്താൽ സാധരണ വായുവിൽ ആടുന്നതിനേക്കാൾ ആടുമോ?

    • @VaisakhanThampi
      @VaisakhanThampi  Před 4 měsíci

      തീർച്ചയായും

    • @MohamedAli-ox8yu
      @MohamedAli-ox8yu Před 4 měsíci

      Every body will remain in state of rest or uniform motion….instead of string here there is force of attraction between moon and earth .So the moon will go on rotating the earth .Ok? But how it acquired the potential energy for the first movement?

  • @midhunvijaykumar6214
    @midhunvijaykumar6214 Před 4 měsíci

    Sir, ഇത് ആരെങ്കിലും experiment ചെയ്തു നോക്കിയിട്ടുണ്ടോ..? അതായത്, ഒരു വലിയ transparent container ൽ പെണ്ടുലം സ്ഥാപിക്കുക. അതിനു ശേഷം container vacuum ആക്കി ഒരു external force കൊടുത്തുകൊണ്ട് പെണ്ടുലം ആട്ടിയാൽ അത് ഒരിക്കലും നിൽക്കാൻ പാടില്ലല്ലോ..? NB: പെണ്ടുലം കെട്ടിയിട്ട ഭാഗത്തുള്ള ഘർഷണം ocillation കുറക്കാം എന്നാലും കുറെയധികം സമയം ocillation സംഭവിക്കേണ്ടതാണല്ലോ..

    • @MohamedAli-ox8yu
      @MohamedAli-ox8yu Před 4 měsíci

      Even then ,there is no absolute loss of fricion above and below the string .Another thing can you create absolute vacuum inside the jar?

  • @muraleedharanomanat3939
    @muraleedharanomanat3939 Před 2 měsíci

    Hai

  • @baburajraman9505
    @baburajraman9505 Před 4 měsíci

    Wrong..Not by pendulum,by spring…

  • @Shehanaugustine-lq4gd
    @Shehanaugustine-lq4gd Před 4 měsíci

    ഇപ്പോഴത്തേ മോഡേൺ ക്ലോക്കിൻ്റെ പെൻഡുലത്തിൻ്റെ പിന്നിൽ മാഗ്നറ്റ് വച്ചിട്ടുണ്ട് അതിൻ്റെ കാന്തിക ബലം ആടുമ്പോൾ വിച്ഛേദിക്കുന്നതുകൊണ്ടല്ലേ ആടുന്നത് "
    സംശയമാണ്.

  • @malayali_here
    @malayali_here Před 4 měsíci

    Animation use ചെയ്താൽ ഒന്നുകൂടെ attractive ആകും 🎉

  • @aswinkarassery463
    @aswinkarassery463 Před 4 měsíci +1

    അപ്പൊൾ വാക്വവം ചേംബറിൽ ഒരു പെൻഡുലം ആട്ടി വിട്ടാൽ അത് നിലക്കാതെ ആടുമോ ?...
    അവിടെ air resistance ഇല്ലല്ലോ!..

    • @hamzaamp2862
      @hamzaamp2862 Před 4 měsíci

      ആടും

    • @vishnudileep0958
      @vishnudileep0958 Před 4 měsíci +1

      in reality, there may still be some energy loss due to factors such as friction at the pivot point or imperfections in the pendulum's construction, which would eventually cause it to come to a stop.

  • @mithunpv2453
    @mithunpv2453 Před 4 měsíci

    ❤❤❤👍👍💪

  • @Poothangottil
    @Poothangottil Před 4 měsíci +1

    ശൂന്യതയിൽ ഇതെങ്ങനെ പ്രവർത്തിക്കുന്നു എന്നു കൂടി പറയാമോ?

    • @anilsbabu
      @anilsbabu Před 4 měsíci

      ശൂന്യതയിൽ പെൻഡുലം പ്രവർത്തിക്കില്ല, കാരണം gravity ഇല്ല.

  • @shihabea6607
    @shihabea6607 Před 4 měsíci +2

    അപ്പൊ pendulum ക്ലോക്ക് എങ്ങനെ വർക്ക്‌ ചെയ്യുന്നു?

    • @maximumtophill6341
      @maximumtophill6341 Před 4 měsíci +1

      Batteryil😅

    • @RKR1978
      @RKR1978 Před 4 měsíci

      @@maximumtophill6341battery or winded spring

    • @raypaul5235
      @raypaul5235 Před 4 měsíci

      czcams.com/video/iFlsd3ssHOA/video.htmlsi=V0sXJjVIPcHUklB2

    • @baburaj8688
      @baburaj8688 Před 4 měsíci

      ​@@maximumtophill6341
      😂😂😂

    • @tonydominic8634
      @tonydominic8634 Před 4 měsíci

      Gravitational lencing

  • @rohithvr600
    @rohithvr600 Před měsícem

    ഇത് തെറ്റാണ്. ഗ്രാവിറ്റി കൊണ്ട് തന്നെ ആണ് പെൻഡുലം നില്കുന്നത്.
    എയർ resistance കൊണ്ട് ആണ് നില്കുന്നത് എങ്കിൽ , പെൻഡുലം വാക്വം ചേംബർ il വച്ചാൽ നിൽക്കാതെ ആടുമോ..?
    ഒരിക്കലും ഇല്ല, അതു നിൽക്കാൻ ഉള്ള ടൈം കുറച്ച് കൂടുതൽ എടുക്കും എന്നെ ഉള്ളൂ.

  • @krishnaprasadK-go5ji
    @krishnaprasadK-go5ji Před 4 měsíci +1

    സ്കിപ്പ് ചെയ്യാതെ രണ്ടുതവണ വീഡിയോ ഫുള്ള് കണ്ടതിനു ശേഷവും ഗ്രാവിറ്റി ക്ക് ഇതിൽ പങ്കുണ്ടെന്ന് തോന്നുന്നത് എനിക്ക് മാത്രമാണോ?
    മാഗ്നെറ്റിക് ഫീൽഡിൽ ഒരു ഇരുമ്പാണി ഊഞ്ഞാൽ പോലെ ആട്ടി വിട്ടാൽ അവസാനം മാഗ്നറ്റ് നേര നിൽക്കുന്നത് ആ മാഗ്നെറ്റിക് പവർ അല്ലേ. അങ്ങനെയെങ്കിൽ ഊഞ്ഞാൽ മാത്രം എന്തുകൊണ്ട് ഗ്രാവിറ്റി യിൽ നിൽക്കുന്നില്ല.🙆‍♀️🙆‍♀️🙆‍♀️

    • @RKR1978
      @RKR1978 Před 4 měsíci +1

      A good question. But magnetism is not exactly like gravity. Some internal changes/currents/hysteresis happening inside the domain of the magnetic substance. That make an energy loss(converted to internal current/eddy current or like energy). Actually I’m not well versed in Physics, I’m graduated with n another branch of Physics)

    • @abdulnazar7752
      @abdulnazar7752 Před 4 měsíci

    • @anoopa6150
      @anoopa6150 Před 4 měsíci

      Its because gravity is not a force

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx Před 4 měsíci

      ഊഞ്ഞാലിന്റെ സ്ഥാനം മാറ്റുമ്പോൾ ഗ്രാവിറ്റി ഫോഴ്സ് ചെയ്യുന്ന സ്ഥാനം മാറുന്നു പക്ഷേ ഇതിൽ കാന്തം ഇരിക്കുന്ന സ്ഥാനം തന്നെയാണ് കേന്ദ്രവും ദിശയും

  • @anishereef952
    @anishereef952 Před 4 měsíci

    Equilibrium point ഇൽ നിന്നും മുകളിലേക്കു പോകുമ്പോൾ എയർ റെസിസ്റ്ൻസ് ഉം ഫ്രിക്ഷനും കൂടാതെ ഗ്രാവിറ്റി കൂടി ആക്ട് ആവില്ലേ........ ഒരു സംശയമാണ്

    • @VaisakhanThampi
      @VaisakhanThampi  Před 4 měsíci +1

      ഗ്രാവിറ്റി കാരണമാണ് പൊട്ടൻഷ്യൽ എനർജി ഉണ്ടാകുന്നത്.

    • @anishereef952
      @anishereef952 Před 4 měsíci

      ​@@VaisakhanThampiപെന്റുലത്തിന്റെ രണ്ടാം പകുതിയിലെ ആട്ടം അഥവാ പോട്ടെൻഷൽ എനർജി 50% consume ചെയ്തതിനു ശേഷം മുകളിലേക്കു ആടി തുടങ്ങുന്ന പോയിന്റിൽ നിന്ന് ഗ്രാവിറ്റി നെഗറ്റീവ് ആയി act ചെയ്യില്ലേ... എന്നതാണ് സംശയം

  • @nithanthnithu9755
    @nithanthnithu9755 Před 4 měsíci

    പമ്പരത്തിൻറ്റെ കഥ ഒന്ന് പറയോ❤

  • @thushargopalakrishnan7645
    @thushargopalakrishnan7645 Před 4 měsíci

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rWorLD04
    @rWorLD04 Před 4 měsíci

    സർ പകൽ മാത്രം നടക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളിൽ വെളിച്ച കുറവുമൂലം കളിനിർത്തി വെക്കാറുണ്ടല്ലോ . അങ്ങനെ വരുമ്പോൾ എന്തുകൊണ്ടാണ് ലൈറ്റ് ഓൺ ചെയ്തു കൊണ്ട് കളി തുടരാത്തത്.

    • @neshamanoop
      @neshamanoop Před 3 měsíci +1

      രണ്ട് കാര്യമുണ്ട്
      ഒന്ന് ഫ്ലഡ് ലൈറ്റ് ഇല്ലാതിരുന്ന കാലത്തെ rules ആണ് ഇപ്പോഴും
      രണ്ടാമത്തേത് പകൽ മത്സരങ്ങൾ മിക്കവയും ചുവന്ന പന്തിലാണ് കളിക്കുന്നത്. Low light കാരണം പെട്ടെന്ന് ഫ്ലഡ് ലൈറ്റ് ഇട്ടാൽ ചുവന്ന പന്ത് കാണാൻ കഴിയില്ല

    • @rWorLD04
      @rWorLD04 Před 3 měsíci

      @@neshamanoop വൈറ്റ് ജേഴ്സി ആയിരിക്കുമ്പോൾ വെള്ള പന്ത് കാണാൻ കഴിയില്ല അതുകൊണ്ട് ടെസ്റ്റ് മത്സരങ്ങളിൽ ചുവന്ന പന്തും.ഏകദിനത്തിലെ പോലെ കളർ ആയിട്ടുള്ള ജേഴ്സി ആയിരിക്കുമ്പോൾ വെള്ള പന്തും ആണ് ഉപയോഗിക്കുന്നത്.

  • @NithinKwt4266
    @NithinKwt4266 Před 4 měsíci

    w

  • @SB_Tube
    @SB_Tube Před 4 měsíci

    തൊട്ടിലിൽ കിടക്കുന്ന കുഞ്ഞുങ്ങൾ ആലോചിക്കുന്നുണ്ടോ

  • @butterflysnow591
    @butterflysnow591 Před 4 měsíci

    രാവിലെ കിണറ്റിലെ വെള്ളം ചുട് ആണ്.but വൈകുന്നേരം വെള്ളത്തിന് തണുപ്പ് ആണ്, അതെങ്ങനെയാ മാഷേ

    • @Pookiepiedaily
      @Pookiepiedaily Před 4 měsíci

      Ravile menas?.. Ethra manik

    • @butterflysnow591
      @butterflysnow591 Před 4 měsíci

      @@Pookiepiedaily 6 to 8 mani, വെള്ളം ചുട് Ane, കിണർ ഉപയോഗിക്കുന്നവർക്ക് അറിയാം,but problem is വൈകിട്ട് 4,5 മണി ആകുമ്പോൾ നല്ല തണുപ്പ് വെള്ളത്തിന്,I mean pakal chude അല്ലേ,പിന്നെ എങ്ങനെ തണുക്കുന്നു,കടൽ കാറ്റും, കര karakkattum, പോലെ അല്ല,

    • @mohammedghanighani5001
      @mohammedghanighani5001 Před 3 měsíci

      ​@@butterflysnow591ചൂട് തെർമോമീറ്റർ ഉപയോഗിച്ച് നോക്കണം . തൊട്ടുനോക്കിയാൽ കിട്ടുന്ന ചൂട് നമ്മുടെ ശരീര ഊഷ്മാവുമായി താരതമ്യം ചെയ്ത് ആണ് നമുക്ക് ഫീൽ ചെയ്യുക

  • @zakkiralahlihussain
    @zakkiralahlihussain Před 3 měsíci

    Dose കുറഞ്ഞു തു കൊണ്ട് 😜

  • @niyasniyas2051
    @niyasniyas2051 Před 4 měsíci

    Hayyyo, love you sir,

  • @SethuHareendran
    @SethuHareendran Před 4 měsíci

    എയറിനെ എയറിൽ ആക്കിയ വീഡിയോ😂

  • @AjithKumar-tf9dv
    @AjithKumar-tf9dv Před 4 měsíci

    കണ്ടൻ്റ് വെച്ചേ പറയൂ?😂😂😂😂😂😂 എനിക്കറിയാം ? സകലതിനേയും? എത്തീസ്റ്റ് എന്നത് അന്യതയെ ജയിക്കാനല്ലാ? നിങ്ങൾക്കായി ജയം മാത്രം പറയുക എന്നതാണ്.😂😂😂😂

  • @abdu5031
    @abdu5031 Před 4 měsíci

    ദൈവത്തിനേ കാർ കല്ലിനു ഭാരംകൊട്ടക്കാം താങ്കൾ ജനിച്ച തിനു ശേഷം താങ്കളുടെ അച്ചനേ ജനിപ്പിക്കാൻ കഴിയുമോ