നല്ല മതബോധനം ലഭിച്ചിട്ടും എന്തുകൊണ്ടാണ് പലർക്കും പ്രാർത്ഥന ജീവിതത്തിൽ നിലനിൽക്കാൻ കഴിയാത്തത്

Sdílet
Vložit
  • čas přidán 1. 08. 2022
  • #shalomtv #nightvigil #shalomprayer #shalomtvlive
    -----------------
    CZcams Channels
    -----------------
    Perpetual Adoration: czcams.com/users/shalomtelevis...
    Shalom TV: / shalomtelevision
    Shalom TV LIVE: / @yuvanza
    Shalom Media Online: / shalommediaonline
    Shalom Kids: / @shalomkidstv3089
    Shalom Music: / @yuvanza
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv/
    Shalom Online: shalomonline.net/
    Shalom Times: www.shalomtimes.com/
    Shalom World: www.shalomworld.org/
    Shalom Tidings: shalomtidings.org/
    Sophia Books: sophiabuy.com/
    Sophia Books Kindle Store: tinyurl.com/sophiabooks
    Books by Chev. Benny Punnathara: tinyurl.com/bennykindle
    Shalom Radio: shalomradio.net/
    -----------
    Social Media
    ------------
    Shalom TV: / shalomtelevi. .
    Shalom Web Ministry: / shalomwebmin. .
    Sunday Shalom: / sundayshalom. .
    Shalom Times: / shalomtimes
    Shalom Online: / shalomonline
    Shalom Radio: / shalomwebradio
    Shalom World: / shalomworld
    --------
    Mobile Apps
    ---------
    Shalom TV: tinyurl.com/shalomtelevision
    Shalom Times: tinyurl.com/stimesapp
    Sunday Shalom: tinyurl.com/sundayshalom
    Shalom Radio: tinyurl.com/sradioapp
    Shalom Tidings: tinyurl.com/shalomtidings
    Shalom World: tinyurl.com/sworldtvapp

Komentáře • 2

  • @VIVEK-oq6fb
    @VIVEK-oq6fb Před rokem

    Amen

  • @theresamathew1401
    @theresamathew1401 Před rokem

    ബൈബിൾ വ്യക്തമായി ഇന്നത് ചെയ്യണം ചെയ്യരുത്. എന്ന് പറയുന്നു കാരണം സാത്താൻ പടിവാതിക്കൽ ഉണ്ട്. ഒരു വികാരിയച്ചൻ പ്രസംഗിച്ചു സാത്താൻ ഉണ്ടോ മക്കളെ? ഉണ്ട് മക്കളെ ഉണ്ട് എനിക്കു മനസിലായത് ഒരു ധ്യാനം കൂടിയപ്പോൾ ആണ്. ദൈവത്തെ പകരാൻ ഇന്ന് ആരും ഇല്ല. കാരണം മനുഷ്യനിൽ ദൈവം വസിക്കണം എങ്കിൽ അവൻ നിർമ്മലൻ ആയിരിക്കണം. അതിന് ദൈവത്തിന്റെ കൽപ്പന കളും പാലിക്കുക. മദ്യപാനി സ്വർഗ്ഗത്തിൽ പ്രവേശിക്കില്ല എന്ന് ദൈവം പറഞ്ഞു. കാരണം മദ്യം വിഷമാണ് അത് ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ ആ വിഷം ശരീരത്ത വിഷമയം ആക്കുന്നൂ. അവിടെ സാത്താൻ പ്രവേശിക്കും. ഇന്ന് ഏറ്റവും കൂടുതൽ മദ്യം ഉപയോഗിക്കുന്നത് ക്രിസ്ത്യാനി കൾ ആണ്. കാരണം ദൈവത്തെ അനുസരിക്കുന്നില്ല. ആത്മാവിലും സത്യത്തിലും മാത്രം ദൈവത്തെ ആരാധിക്കുക എന്നാണ് ദൈവം പറഞ്ഞത് .യാതൊരു വസ്തുവിന്റെ യും രൂപം ഉണ്ടാക്കരുത്. കാരണം അവിടെ സാത്താൻ വന്നിരിക്കും. സ്വർലോകത്തിൻ മഹിമയ്ക്കായി ദൈവം നമ്മെ സൃഷ്ടിച്ചു നല്ലത് ഉചിതമായത് ദൈവത്തെ സ്തുയിക്കുക എന്നത് ആണ്. ദൈവത്തെ സ്തുയിച്ചാൽ സാത്താൻ പ്രവേശിക്കില്ല.മരിച്ചു പോയ ഒരു വ്യക്തിയിൽ ദൈവത്തിന്റെ ആത്മാവ് മരണസമയത്ത് ഉണ്ടെങ്കിൽ ആ ആത്മാവ് സ്വർഗ്ഗത്തിൽ പ്രവേശിക്കും. ഈ ആത്മാവ് നിരന്തരം മാലാഖമാരോടൊപ്പം ദൈവത്തെ സ്തുയിക്കുന്നു അവർക്ക് ഭൂമിയുമായി ഒരു ബന്ധം ഇല്ല. ( ധനവാനും ലാസറും എന്ന വചനം പറയുന്നു)ചില ആത്മാവ് നിദ്രാവസ്ഥയിൽ ആയിരിക്കും. ദഷ്ടാത്മ് ഉള്ളവർ നരകത്തിൽ നിപതിക്കും. ഇത് ദൈവഹിതം ആണ്. അതുകൊണ്ട് ആണ് ദൈവം കല്പനകൾ നൽകിയത്. കത്തോലിക്കാ സഭ സാത്താന്റെ കെണിയിൽ പെട്ടു സാത്താൻ അവിടെയും ഇവിടെ യൂം പ്രത്യക്ഷ പ്പെടുന്നു ഞാൻ അമ്മ ആണ് എന്ന് പറഞ്ഞു അതിന്റെ പിന്നാലെ പായുന്നു. ബലി അർപ്പകൻ ദൈവാത്മാവ് നൽകണമെങ്കിൽ ദൈവിക മനുഷ്യർ ആയിരിക്കുണം. പീഢനം ദുരിതം ഭയം ....ഇവ അനുഭവിക്കുന്നവരിൽ ദൈവം വസിക്കില്ല. ഒരു കുട്ടി ദൈവസേവനത്തിനായി ആഗ്രഹിച്ചു സെമിനാരിയിൽ വരുമ്പോൾ ഇവൻ അതിന് യോഗ്യൻ ആണോ എന്ന് തിരിച്ചു അറിയണ. ദൈവാത്മാവ് ഉള്ളവർക്കു മാത്രമേ ഇത് മനസിലാക്കാൻ കഴിയൂ. അവന് പരിശുദ്ധാത്മാവ് പകർന്നു നൽകി നിരന്തരം പ്രാർത്ഥിച്ചാൽ മാത്രമേ ദൈവത്തെ പകരാൻ സാധിക്കൂ.യേശു മിശിഹ തന്റെ ശിക്ഷ്യന്മാർക്ക് പരിശുദ്ധ ആത്മാവ് നൽകി ആണ് ദൈവത്തെ പ്രഘോഷിക്കാൻ അയച്ചത്. പരിശുദ്ധാത്മാവ് ജ്ഞാനം നൽകി ദൈവത്തിന്റെ ആത്മാവ് നിറക്കുന്നൂ. സെമിനാരിയിൽ എന്താണ് നടക്കുന്നത്. ബൗധികഅറിവ് ഞ്ജാനം പകരില്ല. വൈദിക പഠനം മാറ്റി ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കാതെ ദൈവം പ്രവർത്തില്ല. നരകത്തിൽ നിന്നും സാത്താനെ രക്ഷിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു നന്മനിറഞ്ഞ മറിയത്തെ ആശ്രയിക്കുന്നു നരകത്തിൽ നിന്നും സാത്താനെ രക്ഷിക്കാൻ ആവശ്യപെട്ട് സ്വയം നശിച്ചു തകർന്നു മറ്റുള്ളവരുടെ ജീവനെ സാത്താൻ മൂലം തകർത്തു. എന്തുകൊണ്ട് ഈതലമുറ ദൈവത്തെ അറിയാതെ പോയത് കുടുംബങ്ങളിൽ കുദാശസ്വീകരണം പോലും മദ്യം ഉപയോഗിച്ച് ആണ്.......