മേയറെ അറിയില്ലേ ? | ABC MALAYALAM | JAYASANKAR VIEW

Sdílet
Vložit
  • čas přidán 28. 04. 2024
  • മേയറെ അറിയില്ലേ ? | ABC MALAYALAM | JAYASANKAR VIEW
    #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 2,8K

  • @EMANSGROUP971
    @EMANSGROUP971 Před 17 dny +2889

    കേരളത്തിലെ ജനങ്ങൾ ബസ്സു് ഡ്രൈവർ യദുവിന് ഒപ്പം ഡ്രൈവർ യദുവിനെ സപ്പോർട്ടു് ചെയ്യുന്നവർ മാത്രം

  • @abhijithkss7029
    @abhijithkss7029 Před 17 dny +1971

    ഇത്രയും ബോധവും വിവരവും ഇല്ലാത്ത ഒരു മേയറെ കേരളം കണ്ടിട്ടില്ല

    • @padmavenpakal8571
      @padmavenpakal8571 Před 17 dny +41

      അപക്വമായ മനസ്സും അഹങ്കാരവും ആണ് ആര്യയിൽ നിന്നുണ്ടായത്

    • @sajithac4347
      @sajithac4347 Před 17 dny +10

      Lkg kuttikke ethra vivaram thanne undavullu

    • @nkgopalakrishnan7309
      @nkgopalakrishnan7309 Před 17 dny

      കേരള ജനതയല്ലേ ഇവറ്റകളുടെ ചന്തി തോളത്തും വെച്ച് നടക്കുന്നത്...

    • @user-wb4xd3lg5b
      @user-wb4xd3lg5b Před 17 dny +25

      ക്യാപ്സ്യൂളുകൾ ഇറക്കും
      ഗോവിന്ദൻ

    • @bindusreedevi1584
      @bindusreedevi1584 Před 17 dny +5

      🙏🙏🙏

  • @user-qz7fd3mu8v
    @user-qz7fd3mu8v Před 14 dny +232

    ജയ ശങ്കർ തിമിർത്തു, നിങ്ങൾ ഒരു പൊതു സ്വത്താണ്, ഈ നാടിനു വേണ്ടി നിർഭയം സംസാരിക്കുന്ന പൊതു ബോധ്യം.

    • @madhuambadi8535
      @madhuambadi8535 Před 11 dny

      ജയി ശങ്കർ അഡ്വക്കേറ്റ് നു നൂർ നൂറു ആശംസകൾ.

    • @achujaggu13
      @achujaggu13 Před 3 dny

      👍👍

  • @aishuaishu819
    @aishuaishu819 Před 12 dny +84

    ഇൗ video ചെയ്തതിന്റെ പേരിൽ Jayashankar സാറിനെതിരെ കേസെടുത്തു എന്ന് കേട്ടു... Full support sir... സാറിനെ ഒന്നും ചെയ്യാൻ അവർക്ക് സാധിക്കില്ല... സ്ട്രോങ്ങ് ആയി ആക്ഷേപ ഹാസ്യ വീഡിയോകൾ ആയി മടങ്ങി വരണം...🤝❤️❤️

  • @user-hi4zb7dp3r
    @user-hi4zb7dp3r Před 17 dny +732

    ഇത്രയും രൂക്ഷമായി ഹാസ്യം കലർത്തി തൊലിപൊളിക്കുന്ന വിമർശനം നടത്താൻ ജയശങ്കർ വക്കീലിനെ പറ്റൂ......
    ആ തിരുവനന്തപുരം ഭാഷശൈലി ഗംഭീരം.......
    മിമിക്രി താങ്കൾക്കു ഇത്രയും നന്നായി അവതരിപ്പിക്കാൻ പറ്റുമെന്ന് കരുതിയില്ല......
    A Big salute Sir.
    🙏
    അഭിനന്ദനങ്ങൾ sir...

  • @mriyazvmriyazv8407
    @mriyazvmriyazv8407 Před 17 dny +687

    വക്കീൽ രാഷ്ട്രീയ നിരീക്ഷകൻ മാത്രമല്ല നല്ല ഒരു മിമിക്രി കലാകാരൻ കൂടിയാണ്

    • @meenasuresh7751
      @meenasuresh7751 Před 17 dny +8

      🤣🤣🤣🤣🤣🤣🤣🤣🤣🌹🌹🌹🌹🌹🌹

    • @smriti909
      @smriti909 Před 17 dny +15

      വക്കീൽ ഫുൾ ഫോമിലാണല്ല്... എന്നിട്ടും കലിപ്പുകള് തീരണില്ലല്ലോ....

    • @ajayanp.v4174
      @ajayanp.v4174 Před 17 dny +6

      Correct😊😊😊😊

    • @joseyjohn82
      @joseyjohn82 Před 17 dny +7

      . താങ്കൾ പറഞ്ഞത് വളരെ ശരിയാണ്.

    • @csatheesc1234
      @csatheesc1234 Před 16 dny +3

      പാട്ട് ചെറു കവിത 🙏🏻🙏🏻🙏🏻🙏🏻 അടിപൊളിയാണ് വക്കീൽ

  • @gokuldaspalliyilramakrishn2245

    Adv ജയശങ്കർ സാറിന്റെ തിരുവനന്തപുരം ഭാഷ വളരെ നന്നായിട്ടുണ്ട് 👌👌👍👍😃😃

  • @ratheeshreghunath
    @ratheeshreghunath Před 16 dny +114

    സംഘഗാനം സർ വഴി അറിഞ്ഞത് തകർത്തു.. ഈ ഒരു സംഭവത്തോട് കൂടിയാണ് അഹങ്കാരിയായ മേയറിനു ഇങ്ങനെ ഒരു പേങ്ങൻ ഭർത്താവ് ഉണ്ടെന്നു അറിയുന്നത്. യെദുവിന് ഫുൾ സപ്പോർട്ട്. സിപിഎം തുലയട്ടെ..

  • @maheshgangadharan1493
    @maheshgangadharan1493 Před 17 dny +694

    പൊതുഗതാഗത തടസപ്പെടുത്തിയതിനും അധികാര ദുർവിനിയോഗം നടത്തിയതിനും മേയർക്കും ഭർത്താവ് ഉദ്യോഗസ്ഥനും എതിരെ കോടതി സ്വമേധയ കേസ് എടുക്കണം.

    • @indusuresh243
      @indusuresh243 Před 17 dny +1

      😅 ⁰

    • @victanandks1896
      @victanandks1896 Před 17 dny +7

      Ammathiri comment venda keto

    • @rajagopalsukumarannair4206
      @rajagopalsukumarannair4206 Před 17 dny +14

      അതാണ് വേണ്ടത്.... അല്ലതെ.... പോലീസ് ഒന്നും ചെയ്യില്ല.....

    • @govindram6557-gw1ry
      @govindram6557-gw1ry Před 17 dny

      ​@@victanandks1896ഒലത്തുമോ?

    • @unnipv4057
      @unnipv4057 Před 17 dny +1

      Onnum nadakkan pokunilla bro namudea police allea nadapolea thanea

  • @sreelekshmi675
    @sreelekshmi675 Před 17 dny +643

    മേയർ, ആർഷോ ഇവർക്കൊക്കെ ഒരു മന്ത്രി സ്ഥാനമൊക്കെ കിട്ടിയാൽ പൊതുജനങ്ങളുടെ അവസ്ഥ എന്തായിരിക്കും.. 🙄അതിനുമുന്നേ ഈ പാർട്ടി ഇല്ലാതായാൽ മതിയായിരുന്നു.. 🙏

    • @user-mi2vg1ft7n
      @user-mi2vg1ft7n Před 17 dny +4

      മന്ത്രിസ്ഥാനം

    • @prasadk6005
      @prasadk6005 Před 17 dny +3

      😁

    • @sahadevan2594
      @sahadevan2594 Před 17 dny +30

      ജൂൺ 4 വരെ കാക്കുക. പിന്നെ രണ്ട് വർഷം കൂടി പിണു ഭരണം. അത്രയും നമ്മൾ സഹിച്ചേ പറ്റൂ...

    • @ceebeell
      @ceebeell Před 17 dny +18

      കൂട്ടത്തില്‍ ചിന്തയും ഉണ്ട്

    • @thilakanpv9519
      @thilakanpv9519 Před 17 dny

      2026enna varshathil ee chekuthamarude party vedi theernnirikkum KATTAYAM.

  • @prabhakaranp4831
    @prabhakaranp4831 Před 14 dny +36

    ജയശങ്കറെ, അടിപൊളിയായി. ആധുനികരാജ ഭരണ കാലത്തെ ജനങ്ങൾ പാലിക്കേണ്ട മര്യാദ പറഞ്ഞു തന്നതിന്.

  • @chathanparayil8960
    @chathanparayil8960 Před 11 dny +11

    നമ്പ്യാർക്ക് ശേഷം അധികാരിവർഗ്ഗത്തെ ഇത്രയും സരസമായി, അർത്ഥവത്തായി, കുറിക്കു കൊള്ളുന്ന വാക്കുകൾ കൊണ്ട് എരി പിരികൊള്ളിക്കുന്ന താങ്കൾക്ക് അഭിവാദ്യങ്ങൾ❤❤❤

  • @venu172.2
    @venu172.2 Před 17 dny +357

    ഒരാളെ കുടുക്കാൻ പെണ്ണ് കേസിൽ പെടുത്തുക. ആ സ്വാഭാവിക നടപടി ഇവിടെയും ആവർത്തിച്ചു.

  • @raveendrantn258
    @raveendrantn258 Před 17 dny +196

    എന്റെ സാറെ.... ഇത്രയെങ്കിലും പറഞ്ഞതിന് ആയിരം നന്ദി..... ഞങ്ങളെ പോലെയുള്ള സാദാരണക്കാർക്ക് ഇങ്ങനെയൊന്നും പറയാൻ സാധിക്കില്ലല്ലോ...... ജീവന് ഭീഷണി ഉണ്ടാവുമല്ലോ...... എന്നത്തേയും പോലെ സാർ പൊളിച്ചു..... 👍👍👍

  • @jaisonsaju756
    @jaisonsaju756 Před 16 dny +135

    ഇതുപോലെ തീരെ ബുദ്ധിയും വിവരവുമില്ലാത്തവരെ അധികാരത്തിലേറ്റുന്ന ജനങ്ങളെ വേണം പറയാൻ

  • @jayasreesuresh2466
    @jayasreesuresh2466 Před 14 dny +10

    Big salute sir, സാറിന്റെ ഹാസ്യം നിറഞ്ഞ അവതരണം, 🙏🙏🙏
    ആ TVPM ഭാഷ അടിപൊളി 👌👌👌

  • @uthampurush
    @uthampurush Před 17 dny +435

    ഞാനാണ് മേയറെങ്കിൽ വക്കീൽ സാറിൻ്റെ ദ്വയം കേട്ട് ആത്മഹത്യ ചെയ്‌തിരിക്കും. രണ്ടിനും കണക്കിന് ചെവിക്കുററിക്കടിച്ചതിന് Big salute

  • @SathyajithVA
    @SathyajithVA Před 17 dny +628

    ചിന്തേച്ചിയുടെയും ദീപേച്ചിയുടെയും പിൻവാങ്ങലുകളിൽ വിഷമിച്ചു വിജ്രംഭിച്ചു നിന്ന ട്രോളന്മാർക്ക് പുത്തൻ ഉണർവ് നൽകി ഇതാ മേയർ ആര്യാ അന്തർജ്ജനത്തിന്റെ പുനരവതാരം.. 😎😎😎 കൈയടിക്കെടാ...👏🏻👏🏻👏🏻

    • @anilkumarp6518
      @anilkumarp6518 Před 17 dny +18

      പൊളിച്ചു ചേട്ടാ

    • @kvs2014
      @kvs2014 Před 17 dny +6

      😂🤣😅

    • @ratheesan.k.p.kavumparamba6416
      @ratheesan.k.p.kavumparamba6416 Před 17 dny +5

      😂😂😂

    • @mathewkj1379
      @mathewkj1379 Před 17 dny +17

      ചിന്തേച്ചി 🤣🤣🤣
      ആര്യേച്ചി 🤣🤣🤣
      വീണേച്ചി 🤣🤣🤣
      എല്ലാം ഈനാം പേച്ചികൾ 😜😜😜

    • @kvs2014
      @kvs2014 Před 17 dny +3

      @@mathewkj1379 😂🤣😅

  • @premjithanswara9962
    @premjithanswara9962 Před 12 dny +9

    നല്ല രസം ജയശങ്കർ സാർ പറയുന്നത് കേൾക്കാൻ തന്നെ രസമാണ്

  • @balakrishnanup8200
    @balakrishnanup8200 Před 16 dny +38

    തിരുവനന്തപുരം മേയർ ഏറ്റവും പ്രായം കുറഞ്ഞ മേയർ മാത്രമല്ല, ഏറ്റവും വിവരം കുറഞ്ഞ പൊതുപ്രവർത്തകയും ജനപ്രതിനിധിയുമാണെന്നും തെളിയിച്ചു. " പെണ്ണായ ഞാനോ വിറച്ചില്ലല്ലോ, ആണായ നിങ്ങൾ വിറക്കുന്നെന്തേ?" എന്ന വടക്കൻപാട്ടിലെ ഉണ്ണിയാർച്ച ചോദിച്ച കുഞ്ഞിരാമനായി ബാലുശ്ശേരി MLA യും തെളിയിച്ചു.

  • @josephchacko9506
    @josephchacko9506 Před 17 dny +121

    Jayasankar വക്കീൽ തകർത്തു.
    ബസ്സ് ഡ്രൈവർക്ക് കോടതിയിൽ നിന്നും നീതി കിട്ടും എന്ന് പ്രതീക്ഷിക്കാം.
    മേയർക്കും എംഎൽഎ ക്കും എതിരെ കേസ് എടുക്കണം.

  • @user-hp6ru7gt4p
    @user-hp6ru7gt4p Před 17 dny +125

    ഞാൻ രാവിലെ തൊട്ട് നോക്കുകയാണ് വക്കീലിന്റെ പ്രതികരണം... ഇപ്പഴാണ് കിട്ടി യത്... അടിപൊളി

  • @manukrishnan5554
    @manukrishnan5554 Před 15 dny +13

    മികച്ച അവതരണം....അതുല്യമായ ആക്ഷേപ ഹാസ്യം....

  • @jamalmm2888
    @jamalmm2888 Před 16 dny +28

    എൻ്റെ സാറെ സമ്മതിച്ചിരിക്കുന്നു. മിമിക്രിയിലെക്കും കടന്നു . സൂപ്പർ'

  • @gopinadhankalappurakkal5206
    @gopinadhankalappurakkal5206 Před 17 dny +247

    ജയശങ്കർ സാർ❤❤❤ത മ്പുരാട്ടിയെയും സംബന്ധക്കാരനെയും ബഹുമാനിക്കാത്ത ഡ്രൈവർ😂😂😂

  • @mv2552
    @mv2552 Před 17 dny +308

    ഇതൊക്കെ ജനങ്ങൾ കാണുന്നുണ്ടെന്നും വിലയിരുത്തുന്നുണ്ടെന്നും CPM ഓർത്താൽ നന്ന്
    ഡ്രൈവർക്ക് സപ്പോർട്ട്

    • @csatheesc1234
      @csatheesc1234 Před 16 dny

      ആർക്ക് നന്ന് ഈ കൊള്ള കള്ളക്കടത്തു നിത്യ നുണ ക്യാപ്‌സൂൾ പാർട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയില്ലേ

  • @prakashvv7594
    @prakashvv7594 Před 16 dny +7

    വക്കിലേ ,കാണാൻ വൈകിപ്പോയി .കലക്കി. പിന്നെ മമ്മൂട്ടി ഡയലോഗ് സൂപ്പർ🤗

  • @gopalanvk4285
    @gopalanvk4285 Před 16 dny +20

    ജയ് ശ്രീ ജയശങ്കർ മഹാരാജ 🙏 ജീവിതത്തിൽ വല്ല രസവും ഉണ്ടെങ്കിൽ ഇതുപോലുള്ള കമെന്റുകൾ കേൾക്കൽ മാത്രമാണ്. എന്നാലും ആ എം വി ഗോവിന്ദനെ നമസ്കരിക്കണം. ഇടതും വലതും ചിന്തിക്കാതെ പിണറായിയെ പ്രീണിപ്പിക്കുന്ന ഒരു സഖാവ്, നല്ല പാർട്ടി സെക്രട്ടറി. ജയ് ഹോ 👍🌹👍💐

    • @remanivenu7898
      @remanivenu7898 Před 14 dny +1

      സാറേ കൊള്ളാം കൊള്ളേണ്ടടത്തു കൊണ്ടിട്ടുണ്ട്❤️❤️👍

  • @abhijithkss7029
    @abhijithkss7029 Před 17 dny +706

    ഇവളെ തിരഞ്ഞെടുത്ത പൂജപ്പുരയിലെ ജനങ്ങളെ സമ്മതിക്കണം

    • @SreeKumar-pv8gv
      @SreeKumar-pv8gv Před 17 dny +22

      പൂജപ്പുര alla mudavanmughal ward.

    • @user-abbaschalingad.
      @user-abbaschalingad. Před 17 dny

      അവരെ.. പൂജ പുര സെൻട്രൽ
      ജയിലിൽ ആക്കണം 😢😢😢

    • @educareonline8647
      @educareonline8647 Před 17 dny +5

      ഉം കൈവിടാതിരുന്നാൽ പറയാം

    • @PradPramadeni
      @PradPramadeni Před 17 dny +17

      മുടവൻമുകൾ ലാൽ ഉൾപ്പെടെയുള്ളെ നട്ടെല്ലില്ലാ ജീവികളുടെ സ്ഥലമാണ്.

    • @user-sh8ct5qt1c
      @user-sh8ct5qt1c Před 17 dny +1

      😂😂😅

  • @abdulsathar6698
    @abdulsathar6698 Před 17 dny +170

    ലൈംഗികത ചേർക്കാതെ കുമാരപിള്ള സർ ന്റെ പാർട്ടിക്ക് എന്ത് നിലനിൽപ്പ് 🙏🏻

  • @AbubakarAbubakar-dm4vh
    @AbubakarAbubakar-dm4vh Před 16 dny +13

    ഡയലോഗ് അടിപൊളി.മമ്മൂട്ടി. കാണണ്ട ജയശങ്കർ സാർ അടിപൊളി

    • @balakrishan3870
      @balakrishan3870 Před 16 dny

      Sir super Master Dialogue

    • @sreejithsankaran140
      @sreejithsankaran140 Před 12 dny

      മമ്മൂട്ടി കണ്ടാൽ സാർ ന് സിനമയിൽ എടുക്കു

  • @manojt9648
    @manojt9648 Před 14 dny +11

    പാവം കേരള ജനത...
    നന്നായി എല്ലാവരും അനുഭവിക്കട്ടെ.....

  • @udaybhanu2158
    @udaybhanu2158 Před 17 dny +96

    കെഎസ്ആർടിസി ഡ്രൈവർ
    Yedu വിൻ്റെ ധൈര്യം ആ ബസ്സിലെ യാത്രക്കാർ കാണിച്ചില്ല. കുമ്പിടാൻ
    പറയുമ്പോൾ മുട്ടിൽ ഇഴയുന്ന മനോഭാവം കാണിച്ചാൽ
    നേതാക്കൾ നെഞ്ചത്ത് കയറി
    അവിടെ വാഴ നടും.

  • @Taqman.
    @Taqman. Před 17 dny +127

    യദു പുലി യാണ് കേട്ടോ🌹സ്പോട്ടിലാണ് മറുപടി കൊടുക്കുന്നത് 🤩

  • @maniaraheem
    @maniaraheem Před 14 dny +11

    ഞാനൊരു കമ്മ്യൂണിസ്റ്റ്കാരനാണ് അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ ഞാൻ യദുവിൻ്റെ കൂടെയാണ്

  • @josephk.p4272
    @josephk.p4272 Před 12 dny +11

    ഇതിൽ കൂടുതൽ ഈ പ്രശ്നത്തെപ്പറ്റി പറയാൻ കഴിയില്ല... ജയശങ്കർ സാറിന്
    ബിഗ് സലൂട്ട്......

  • @verminds
    @verminds Před 17 dny +181

    പൊളിച്ചടുക്കിയതിൽ ഉപരിയായി ആ തിരുവനന്തപുരം ഭാഷ കൂടി ആയപ്പോ ചിരിക്കാൻ ഉള്ള വഴി ആയി ... വയാഗ്ര കഴിച്ചു ഉത്തേജനം വന്നപോലെ സഖാക്കൾ ... ഹഹഹ ... വക്കീലേ നമിച്ചു

  • @abhijithkss7029
    @abhijithkss7029 Před 17 dny +338

    കേരളം കണ്ട അപ്പക്കാള ആണ് അപ്പം കോവിന്ദൻ 😀😀😀😀

    • @govindram6557-gw1ry
      @govindram6557-gw1ry Před 17 dny

      അപ്പം തീനി

    • @greeshmagireeshgireesh1146
      @greeshmagireeshgireesh1146 Před 17 dny +8

      ഈ കമന്റ് നു ഒരു ലൈക്‌ മാത്രേ തരാൻ കഴിയുകയുള്ളല്ലോ എന്നാണ് എന്റെ സങ്കടം 😢😝

    • @georgethomas6983
      @georgethomas6983 Před 16 dny +2

      കിഴങ്ങൻ അടിമ

    • @mustafap6361
      @mustafap6361 Před 16 dny +1

      😂😂😂😂😂

    • @ranjithrpj
      @ranjithrpj Před 13 dny

      😂😂😂😂😂

  • @ansarms5642
    @ansarms5642 Před 14 dny +8

    കലക്കി സാറെ. വിമർശനം ഹാസ്യ രൂപേണ ഉഗ്രൻ.

  • @shaijuthomasin
    @shaijuthomasin Před 16 dny +34

    ജയശങ്കർസാറിന്റെ തിരോന്തരം കോർത്തിണക്കിയുള്ള അവതരണം ഒരുരക്ഷയുമില്ല തകർത്തു!!!! ഇതിനപ്പുറത്തൊരു വിശകലനത്തിന്റെയുംആവശ്യമില്ല….

  • @augustinejoseph4302
    @augustinejoseph4302 Před 17 dny +138

    ബാലുശ്ശേരി നിയമസഭാ മണ്ഡലത്തിലെ എല്ലാ സമ്മതിദായകരോടും തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ സമ്മതിദായകരോടും ഒറ്റ അഭ്യർത്ഥന മാത്രമേ ഉള്ളൂ... പറ്റിയത് പറ്റി, ഇനിയെങ്കിലും ഇത്തരം അബദ്ധം പറ്റാതെ സൂക്ഷിക്കുക....

    • @BeingMaverick007
      @BeingMaverick007 Před 12 dny

      അന്തതിനോട് പറയരുത്. സെക്രട്ടറി തീറ്റം ബിരിയാണി ആണ് പറഞ്ഞ്കൊടുത്താലും അവർ തിനും.

  • @sajeevkumar4503
    @sajeevkumar4503 Před 17 dny +252

    വക്കീൽ സാറേ.....കലക്കി പണ്ടാരം അടക്കി

  • @mjoseph9210
    @mjoseph9210 Před 16 dny +17

    CPM കാർ SFI മുതൽ മൂത്ത സഖാക്കൾ വരെ ഭീകരന്മാരേ പ്പോലെയാണ് പ്രവർത്തിക്കുന്നത്.
    ഏതായാലും ലോകത്തിൽ അവസാനത്തെ കമ്മ്യൂണിസ്റ്റ് ഭീകരരുടെ താവളമാണ് കേരളം എന്ന് ആശ്വസിക്കാം.
    കേരളത്തെ മുച്ചൂടും മുടിച്ച ഒരു പ്രസ്ഥാനം.

    • @shabujohn6794
      @shabujohn6794 Před 5 dny

      Sathyam

    • @shabujohn6794
      @shabujohn6794 Před 5 dny

      Evanmare ethryum pettnnue nattil ninnu odikkanam…athengana ?janangalkku vivaram vende????

  • @bijineelakant
    @bijineelakant Před 16 dny +11

    കേരളം കാതോർക്കുന്ന ശബ്ദം.... ❤

  • @sivapkd9222
    @sivapkd9222 Před 17 dny +146

    അല്പന് അധികാരം കിട്ടിയാൽ അർദ്ധ രാത്രിയിൽ വണ്ടി തടുക്കും.....

    • @harikumarapillai1989
      @harikumarapillai1989 Před 17 dny +3

      തടുക്കുന്നത് കൊള്ളാം... 9 മാസം കഴിഞ്ഞ് അവകാശം ആർക്കാണെന്ന് പാർട്ടി കോടതിയിൽ തെളിയിക്കണം!! 😅

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz Před 17 dny

      ​@@harikumarapillai1989അതിനു അവിടെ രണ്ട് എക്സപ്പർട്ടുകൾ ഉണ്ട്

    • @gklm0015
      @gklm0015 Před 17 dny

      ​@@harikumarapillai1989ജില്ലാ കമ്മറ്റി കൂടി 🤰🏻🤰🏻 ഇല്ല എന്ന് ഞങ്ങൾ പ്രമേയം പാസാക്കും 😏😏

  • @RajeshKumar-yx5xz
    @RajeshKumar-yx5xz Před 17 dny +73

    ജയശങ്കർ സാറിൻറെ മിക്ക ഡിബേറ്റ് കളും, വീഡിയോകളും,ഞാൻ ശ്രദ്ധിക്കാറുണ്ട് പക്ഷേ ഭാഷയിൽ വരുത്തിയ മാറ്റം ഈ തിരുവനന്തപുരംകാരനായുള്ള പരകായ പ്രവേശം വൗ 💪😛സൂപ്പർ🙏🏻♥️
    ജയശങ്കർ സാർ മാസാണ് കൊല മാസ്സ് ♥️♥️♥️♥️♥️♥️♥️♥️

  • @jt-zn1pe
    @jt-zn1pe Před 16 dny +18

    മേയർ പല പുലിവാലുകൾ പിടിച്ചിട്ടുണ്ടെങ്കിലും ഇതു കുരങ്ങൻ ആപ്പ് ഊരിയ പോലെ ആയി, ഇടയിൽ സാധനം പെട്ടു കിടക്കുവല്ലേ,
    ഇത്രയും ഡാമേജ് സിപിഎം ന് ഉണ്ടാക്കിയ ഒരു വിഷയം ഇയടുത് ഉണ്ടായിട്ടില്ല.
    മലയാളിയുടെ OR സിപിഎം ന്റെ ഒരു പൊതു സ്വഭാവം ആണ് അധികാരം കിട്ടിയാൽ നാട്ടുകാർ വെറും ദാരിദ്ര്യവാസികൾ ആണെന്ന്. ഒരു ഓഫിസിൽ ചെന്നാലും അത് കാണാം

    • @jobyabraham1184
      @jobyabraham1184 Před 13 dny

      😁😁😁

    • @k.a.santhoshkumar8084
      @k.a.santhoshkumar8084 Před 12 dny +1

      ഇതൊക്കെ ചീള് കേസ്. വരുംകാലങ്ങളിൽ സിപിഎം നു എന്തൊക്കെ വരാനിരിക്കുന്ന എന്റെ സിവനെ.

  • @mm-zg2vx
    @mm-zg2vx Před 16 dny +12

    ഒരു കമ്മ്യൂണിസ്റ്റ്‌ പാർട്ടി കാരനായ ഞാൻ നെഞ്ചിൽ കൈവച്ചു പറയുന്നു ഈ mayor കേസ് ഇൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഇവരെ പാടം പഠിപ്പിച്ചില്ലേൽ ഇനി കമ്മ്യൂണിസ്റ്റ്‌ പാർട്ടിക് ഞാൻ വോട്ട് ചെയ്യുന്നു ഒരുത്തനും കരുതണ്ട

    • @sivadasankomath6491
      @sivadasankomath6491 Před 12 dny

      ചങ്കരനും കമ്യുണിസ്റ്റാ.... എന്തൊരു കമ്യുണിസ്റ്റ്.......

  • @jimmyjose7214
    @jimmyjose7214 Před 17 dny +59

    ജയശങ്കർ സർ, അങ്ങ് ഏറ്റവും മികച്ച നർമ്മം വിതറി ജനങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. നന്ദി.

  • @prasannand7768
    @prasannand7768 Před 17 dny +150

    ഈ വിവരദോഷികൾക്കു ഓശാന പാടേണ്ട പാർട്ടിയുടെ ഗതികേഡിൽ ദുഖമുണ്ട്

  • @roopeshg-iv3sb
    @roopeshg-iv3sb Před 11 dny +3

    ആക്ഷേപ ഹാസ്യത്തിന്റെ കുലപതി

  • @shajikarayil7118
    @shajikarayil7118 Před 5 dny +1

    Ha ha hahaooooooo കലക്കി വക്കീലേ ഇത്ര ഗംഭീരമായി ആരും ഇതുവരെ പ്രതികരിച്ചിട്ടില്ല നന്ദി ഒരായിരം നന്ദി

  • @ajikumarn6646
    @ajikumarn6646 Před 17 dny +66

    തൊഴിലാളി വർഗ്ഗ പ്രതി നിധികൾക്ക് ഒരു ചെറുപ്പക്കാരന്റെ തൊഴിൽ കളഞ്ഞപ്പോൾ രോമാഞ്ചം

    • @pauljoseph2811
      @pauljoseph2811 Před 17 dny +3

      മെയ് ഒന്നിന് തന്നെ.

  • @k.gvijayan7196
    @k.gvijayan7196 Před 17 dny +49

    ജയശങ്കർ സാർ താങ്കളുടെ അവതരണം കലക്കി, ഒരു സിനിമാ കാണുന്ന പ്രതീതി. താങ്കളെപ്പോലുള്ളവർ ഇങ്ങനെയുള്ളവരെ വെളിച്ചത്തു കൊണ്ടുവരണം. ജനം അറിയട്ടെ നമ്മളെ സേവിക്കുന്നവരുടെ യഥാർത്ഥ മുഖം👍

  • @muralip5578
    @muralip5578 Před 12 dny +3

    KSRTC വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ ഒരു യാത്രക്കാരന് ഹാർട്ട് അറ്റാക്ക് വന്നാൽ ഇനി ഡ്രൈവർ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ട ആവശ്യമില്ല. കാരണം ഡ്രൈവർക്ക് ഒരു ആപത്ത് വരുമ്പോൾ പാസഞ്ചർ കൂടെ നിൽക്കണോ വേണ്ടേ 😄

  • @pvvarghese-po5hi
    @pvvarghese-po5hi Před 13 dny +1

    Very beautiful presentation and a factual narration ... Thank you Sir. ❤

  • @ABM257
    @ABM257 Před 17 dny +209

    സകലരും കാരണഭൂതന് പഠിക്കുകയാണ് അദ്ദേഹമാണല്ലോ ഇവരുടെയെല്ലാം വഴികാട്ടി 😌

    • @Indian1992
      @Indian1992 Před 17 dny +11

      യഥാ രാജ തഥാ മന്ത്രിമാരും പരിവാരങ്ങളും 😂

  • @sheelamohan7144
    @sheelamohan7144 Před 17 dny +69

    തിരുവനന്തപുരത്തുള്ള രണ്ടെണ്ണം ഹൈക്കോടതി തിരുവനന്തപുരത്തുള്ളവരുടെഗതികേട്ഇവരെയൊക്കെസഹിക്കേണ്ടിവരുമല്ലോ
    വക്കീലേഅഭിനന്ദനങ്ങൾ❤❤❤❤❤❤

  • @unnikrishnanr5658
    @unnikrishnanr5658 Před 14 dny +1

    My Deepest & Dearest Sir, Absolutely Your Words Right...A Big Salute Sir...

  • @Gracy_d73
    @Gracy_d73 Před 13 dny +1

    Nalla kavitha thank you sir

  • @aniyansvlog2468
    @aniyansvlog2468 Před 17 dny +292

    മേയറെ അറിയില്ല എന്ന് പറയുന്നത് വിശ്വാസം വന്നില്ല കാരണം രണ്ട് പൊകാലയുടെ ഇഷ്ടിക മുഴുവൻ കൊണ്ട് പോയത് അറിയാത്ത ആൾക്കാർ ഉണ്ടോ

    • @sukumaranc6167
      @sukumaranc6167 Před 17 dny +3

      🤑🤪😜🥶🤮

    • @marymiranda9045
      @marymiranda9045 Před 17 dny +2

      😂😂😂

    • @rithwicNeo
      @rithwicNeo Před 17 dny

      സ്ത്രീ പീഢനം ഗുണ്ടായിസം കൊള്ള കൂട്ടക്കൊല ബാങ്ക് തട്ടിപ്പ് എന്തിന് പിച്ചക്കാരൻ്റെ ചട്ടിവരെ അടിച്ചുമാറ്റുന്ന സകല സഖക്കളെയും ഓർത്തിരിക്കാൻ പറ്റുന്ന സമയത്ത് ഐഎഎസ് പഠിച്ചു പാസാകമല്ലോ😂🤗
      ബി പോസിറ്റീവ് ബായ്👍

    • @VinodkumarChamblon-gq5zw
      @VinodkumarChamblon-gq5zw Před 17 dny

      😄

    • @user-wi8zc9fs7j
      @user-wi8zc9fs7j Před 17 dny +4

      ഇഷ്ടിക കള്ളി!

  • @jayasekharan1600
    @jayasekharan1600 Před 17 dny +103

    ജയശങ്കർ സർ, തിരോന്തരം ഭാഷ കലക്കി 😂😂സിനിമയിൽ പോലും ഇത്രയും കൃത്യം ആയി ആരും ചെയ്ത് കണ്ടില്ലേ 😂😂👌എത്ര പെട്ടെന്ന് ആണ് ആ ശൈലിയിലേക്ക് മാറി തിരിച്ചു വന്നത് 👍👍😂

    • @josephgomez_
      @josephgomez_ Před 16 dny +1

      Sathyam that transition was 💥🔥😂😂

    • @gracevarghese7717
      @gracevarghese7717 Před 16 dny

      Athe my God sir thakarthu

    • @althafyoosuf7945
      @althafyoosuf7945 Před 15 dny

      Super

    • @vvchakoo166
      @vvchakoo166 Před 15 dny

      Pinarayik faryadude vote polum kittillennu paranja thedink 7 varsh.hamayi farikkunna kanumbol vishamam kanum...njan MLA annennu parayumbol nee aarayalum enikkentha ennu modijiyodu Ivan parayumo.????prasnangalil idapedan meyark adhikaramille???

    • @user-dk8fy3lw9p
      @user-dk8fy3lw9p Před 14 dny +1

      ആ ഭാഷ എത്ര correct ആണ്. വക്കീൽ സാറേ നമിച്ചു 👌

  • @johnbabu4403
    @johnbabu4403 Před 13 dny +2

    Jayasanker sir, അവലോകനം സൂപ്പർ.

  • @bluemoonjoice7783
    @bluemoonjoice7783 Před 17 dny +55

    ജയശങ്കർ സാറിന്റെ വൺ ഓഫ് ദ ബെസ്റ്റ് പ്രസന്റേഷൻ 😄😄😄

  • @shajimr8748
    @shajimr8748 Před 17 dny +67

    ലൈംഗിക ചേഷ്ടകാണിച്ചാൽ പീഠന നിയമത്തിൻ്റെ കീഴിൽ വരും
    അങ്ങനെയെങ്കിൽ മേയർ അതിജീവിതയാണേ.. പേര് പറഞ്ഞാൽ കേസ് പുറകേ വരുമേ..
    സൂക്ഷിക്കണേ വക്കിലേ ...

    • @shijic8175
      @shijic8175 Před 17 dny +6

      ഒരുവനെ തന്നെ നിനച്ചിരുന്നൽ വരുന്നത് എല്ലാം അവൻ എന്ന് തോന്നും.

  • @LavaLava007
    @LavaLava007 Před 11 dny +1

    I am here because of the rumour of case against Mr Jayasankar. Love and respect

  • @raveendranak6498
    @raveendranak6498 Před 8 dny +1

    ശമ്പളംകുറച്ചേയുള്ളു ആരെയും
    അവഹേളിക്കാമെന്നാണ് നമ്മടെ ജയശങ്കരുടെ പക്ഷം.
    കൊള്ളാം യടുപൂജാ.

  • @gopakumarc7955
    @gopakumarc7955 Před 17 dny +48

    ഇങ്ങനെ ഒരു Mla കേരളത്തിലുണ്ടെന്ന് ഇപ്പോഴാ മനസിലായത്.

  • @ABM257
    @ABM257 Před 17 dny +541

    ഇത്രയും സമ്മർദ്ദങ്ങൾക്ക് ഇടയിലും ഡ്രൈവറെ കൈവിടാത്ത മന്ത്രി ഗണേഷ് കുമാറിന് അഭിനന്ദനങ്ങൾ

    • @manikantannairb
      @manikantannairb Před 17 dny +18

      അതെ

    • @Prince-bv4ke
      @Prince-bv4ke Před 17 dny +60

      എന്ത്. പുള്ളി താൽക്കാലിക ജീവനക്കാരൻ ആണ്. ജോലിക്ക് കേറണ്ട എന്ന് പറഞ്ഞാൽ അവനെ പുറത്താകിയത്തിന് തുല്യമാണ്. ദിവസ വേതനം ആയതുകൊണ്ട് ശമ്പളവും കിട്ടില്ല. ഒരു ആനുകൂല്യവും കിട്ടില്ല.

    • @radhamanig3142
      @radhamanig3142 Před 17 dny

      1q1qqqqqq​@@manikantannairb

    • @aranazhikanerammovie
      @aranazhikanerammovie Před 17 dny +38

      വൈകാതെ കൈവിട്ടോളും

    • @baburajankalluveettilanarg2222
      @baburajankalluveettilanarg2222 Před 17 dny

      മേയർക്കെതിരെ നടപടിയെടുക്കാൻ മന്ത്രിക്ക് കഴിയില്ല.
      സി.എമ്മിൻ്റെ സുഹൃത്താണ്

  • @Trollslaugh
    @Trollslaugh Před 15 dny +4

    Adv ജയശങ്കർ പറഞ്ഞത് Double A Rahiminu വല്ലാതെ വേദനിച്ചു എന്നറിയുന്നു.ആ പിഞ്ചു മനസ് പിടഞ്ഞു പോയതിൽ ജയശങ്കറിന്റെയും എന്റെയും പേരിൽ ലുട്ടാപ്പിയോട് മാപ്പ് ചോദിക്കുന്നു.

  • @user-hd8zo4hj1q
    @user-hd8zo4hj1q Před 16 dny +2

    Big salute you 💖

  • @viswanathan2743
    @viswanathan2743 Před 17 dny +95

    മുന്നിലും പിന്നിലും ആര്യ😢 എമ്മല്ല വിപ്ലവാരിഷ്ടം കഴിച്ചതായി തംശയിക്കുന്നു😅

  • @sathymony48
    @sathymony48 Před 17 dny +56

    ഇത് കേട്ടുകഴിഞ്ഞപ്പോൾ, വരാനുള്ളത് ഇതിനേക്കാൾ മികച്ചതായിരിക്കും എന്ന് തോന്നി. മിമിക്രി അസ്സലായിട്ടുണ്ട്.

  • @minnipius1952
    @minnipius1952 Před 11 dny +2

    Adv Jayasanker is great 👍

  • @rajan.g2700
    @rajan.g2700 Před 10 dny

    ഗംഭീരം thankyou sir

  • @RakeshRaki-rb7gv
    @RakeshRaki-rb7gv Před 17 dny +38

    നീതി ഒരുപോലെ കിട്ടണം... KSRTC ഡ്രൈവർക്കൊപ്പം 👍

  • @josephnorton6859
    @josephnorton6859 Před 17 dny +205

    മേയർ അര്യയെ പീഡിപ്പിച്ച ksrtc driver ക് അഭിനന്ദനങ്ങൾ .

  • @user-qi5bf8dx4j
    @user-qi5bf8dx4j Před 12 dny +4

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉സാറിന് ജീവിതത്തെ തിരിച്ചറിയാൻ തുടങ്ങിയ കാലം മുതൽ പുതു തലമുറകൾക്ക് വല്ല നല്ല കാര്യങ്ങളും പറഞ്ഞ് കൊടുക്കാമായിരുന്നു🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @joseanthony9777
    @joseanthony9777 Před 13 dny +1

    Million Salute to your Parents, Siblings, Teachers, close Friends to make Great Adv Jayasankar.

  • @nethinethinethi
    @nethinethinethi Před 17 dny +40

    Wonderful 3 മണിക്കൂർ കൊണ്ട് ഒരു ലക്ഷത്തിലധികം വ്യൂ 👍👍👍

  • @syamcj7800
    @syamcj7800 Před 17 dny +66

    എന്താണ് പ്രതികരിക്കാത്തത് എന്ന് ആലോചിച്ചു ഇരിക്കുവാരുന്നു . ഇന്നലത്തെ ഏഷ്യാനെറ്റ് ചർച്ചയിൽ പ്രതീക്ഷിച്ചു .എന്തായാലും തിരുവന്തോരം സ്ലാങ് പൊളിച്ചു 😂😂

  • @sribinsribinraj2164
    @sribinsribinraj2164 Před 9 dny +1

    Big salute sir

  • @sahadevannair3690
    @sahadevannair3690 Před 2 dny

    Good massage. Namastha sir.

  • @pinraibijyan
    @pinraibijyan Před 17 dny +84

    യഥാർത്ഥത്തിൽ ഡ്രൈവർ പിരിച്ചു വിടപെട്ടാൽ .. ഏതേലും മുതലാളി അയാൾക്ക് ഡ്രൈവർ ജോലി കൊടുക്കണം.. പണ്ട് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി സമരത്തിന് എതിരെ പ്രതിഷേധിച്ച സ്ത്രീക്ക് പണം കൊടുത്തത് പോലെ...😊 റോഡിൽ വച്ച് കണ്ടാൽ ഈ മേയറെ ആര് അറിയും.. ഇന്നലെ മുളച്ച കൂണ് അല്ലെ ഇതൊക്കെ.. അല്ലാതെ പിണറായിയോ, ജയരാജൻമാരോ, MV ഗോവിന്ദൻ , ശൈലജ പോലെ പ്രസിദ്ധ അല്ലല്ലോ.. 😅

  • @shiburamakrishnanphotography

    പിണറായിക്കൊരു തിലകകുറി ആയി മേയർ തിരോന്തരം മേയും 😂

  • @UnnimonUnnimon-ev9lg
    @UnnimonUnnimon-ev9lg Před 16 dny +3

    ജയശങ്കർ സർ എന്റെ വക ഒരു കുതിപവൻആര്യ റാണിയും sachin രാജാവും കുരങ്ങടേക്കയിൽ പൂമാല കിട്ടിയ അവസ്ഥയിൽ ആണ്. ഇനിയും അവൾ മറ്റു പലതും പറയും.

  • @shyamalavijayan3139
    @shyamalavijayan3139 Před 6 dny

    സാറെ താങ്കളെ തൊഴുന്നു. എനിക്ക് തങ്കളോട് വലിയ ബഹുമാനം തോന്നുന്നു ❤️🙏👌

  • @sathoshp5538
    @sathoshp5538 Před 17 dny +28

    നല്ല അവതരണം. കാര്യങ്ങൾ തമാശരൂപത്തിലാണെങ്കിലും കൊള്ളേണ്ടവർക്ക് കൊള്ളും

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Před 17 dny +47

    ബസ് തടയുവാനും ഇറക്കി വിടാനും ഇവന് ആരാണ് അനുവാദം കൊടുത്തത്.. ഇവൻ പറഞ്ഞപ്പോൾ ഇറങ്ങി പോയ യാത്ര ക്കാരെ വേണം.... സ്ത്രീ കൾക്ക് ഉള്ള നിയമം ദുരുപയോഗം ചെയ്തു കോടതി ഈ കാര്യം ശ്രദ്ദിക്കേണ്ടത് ആണ് ഇങ്ങനെ പോയാൽ ഇവിടെ ആർക്കും നീതി കിട്ടില്ല.. ഇവർക്ക് എന്താ പ്രത്യേകത.. അഹങ്കാരം അത്ര തന്നെ...

  • @kuriakosejoseph8298
    @kuriakosejoseph8298 Před 6 dny +1

    ഏറ്റവും വലിയ തമാശ - ടിക്കറ്റ് എടുത്തു ബസ്സിൽ യാത്ര ചെയ്യുമ്പോൾ വഴിയിൽ ആരെങ്കിലും വണ്ടി തടഞ്ഞു ഇറക്കിവിട്ടാൽ ഇറങ്ങി പോയവർ, ഇവർ യാതൊരു കഴിവും പ്രാപ്തിയും സംസാരിക്കാനും കഴിവില്ലാത്തവരായിരുന്നു

  • @marneer381
    @marneer381 Před 11 dny +1

    Well said sir

  • @kvijayakumar8299
    @kvijayakumar8299 Před 17 dny +29

    തമ്പുരാട്ടിയേ...... അടിയങ്ങൾ ഇനി മുതൽ ജനങ്ങളുടെ അറിവിലേക്കായി സാധാരണക്കാർ യാത്ര ചെയ്യുന്ന എല്ലാ പൊതു വാഹനത്തിലും ജനങ്ങൾക്കും വാഹനം ഓടിക്കുന്നവരുടെയും അറിവിലേക്കായി അവിടുത്തെ ഒരു ച്ഛയാചിത്രം പ്രദർശിപ്പിക്കാമെ.

  • @abdulsathar6698
    @abdulsathar6698 Před 17 dny +55

    വോട്ട് കൊടുത്ത് വാങ്ങുന്ന ഓരോ മാരണങ്ങള് 🙏🏻

  • @mohanachandrang3522
    @mohanachandrang3522 Před 13 dny +1

    Super, adipoli, congratulations sir.

  • @KaleshCn-nz3ie
    @KaleshCn-nz3ie Před 17 dny +34

    ജയശങ്കർ സാർ മറുപടി കലക്കി സൂപ്പർ 😊👍

  • @ummar62
    @ummar62 Před 17 dny +23

    നമ്മുടെ സച്ചിൻ കുട്ടനെ തെരെഞ്ഞെടുത്ത എല്ലാ ബാലുശ്ശേരിയിലെ സജ്ജ്നങ്ങൾക്കും നല്ല നമസ്കാരം

    • @sudeeshkumar4936
      @sudeeshkumar4936 Před 16 dny

      No surprise

    • @VinodKumar-pv7yc
      @VinodKumar-pv7yc Před 16 dny

      വെറുതെ നമസ്കാരം അല്ല, നടുവിരൽ നമസ്കാരം

  • @omsanth007
    @omsanth007 Před 9 dny +1

    വക്കീലേ പൊളിച്ചു, നിങ്ങ പാവം യദുവിനു പറയാൻ പറ്റാത്ത എല്ലാം വളരെ സരസമായി പറഞ്ഞു ❤

  • @muralidharan442
    @muralidharan442 Před 10 dny +1

    ജയശങ്കർ സാർ പൊളിച്ചു.

  • @lohithakshanmc6373
    @lohithakshanmc6373 Před 17 dny +33

    യദുവിന് ഒരു ബിഗ് സല്യൂട്ട്

  • @sudhasundaram2543
    @sudhasundaram2543 Před 17 dny +13

    പൊന്നു സാറേ ചിരിച്ച് ഒരു വഴിയായി തിരന്തോരംഭാഷയും കലക്കി അഭിനന്ദനം അഭിനന്ദനം അഭിനന്ദനം👍👍👍👍👍👍👍👍👍👍🌹🌹🌹