പത്രക്കാരുടെ കളി മോദിയോടാ ?? ! | ABC MALAYALAM | ABC TALKS | 17.MAY.2024

Sdílet
Vložit
  • čas přidán 16. 05. 2024
  • മാധ്യമങ്ങൾ കടക്കു പുറത്ത്
    #abcmalayalam #modi #abctv #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 470

  • @abindivakaran7176
    @abindivakaran7176 Před 21 dnem +239

    ബഹുമാനപ്പെട്ട പ്രധാനമന്ത്രി പറഞ്ഞത് 100% ശരിയാണ്.ഭൂമി അതിന്റെ അച്ചുതണ്ടിൽ കറങ്ങുന്നത് ഞങ്ങൾ ഉള്ളതുകൊണ്ട് മാത്രമാണെന്ന് കരുതുന്ന ചാനലുകാരുടെ മുമ്പിൽ പോയിരിക്കുവാൻഅദ്ദേഹത്തെപ്പോലെ ഒരാളെ കിട്ടുകയില്ല.

    • @brc8659
      @brc8659 Před 21 dnem

      ഇവറ്റകളുമായി തറ രാഷ്ട്രീയം പറഞ്ഞ് പ്രധാനമന്ത്രിയുടെ വിലയേറിയ സമയം കളയണോ? ഇതിനെയൊക്കെ ഗേറ്റിന് വെളിയിൽ സ്ഥാനം കൊടുക്കുക 😁

    • @stockbuys6415
      @stockbuys6415 Před 19 dny

      സൂപ്പർ Tg 👌👌👌👌👌👍👍👍👍👍

  • @Prakashkumar-vi2ix
    @Prakashkumar-vi2ix Před 21 dnem +194

    നമിച്ചു T G സാര്‍ കൃത്യമായി പറഞ്ഞ് തന്നതിന് 🧡🧡🧡🧡🙏🙏🙏🙏🙏

    • @user-se1dr6ss3e
      @user-se1dr6ss3e Před 20 dny +1

      TG sirooooo …. 😂😂😂😂😂

    • @arragga
      @arragga Před 19 dny +2

      @@user-se1dr6ss3eathe TG sir..ninaku entha prashnam

    • @user-se1dr6ss3e
      @user-se1dr6ss3e Před 15 dny

      @@arragga vargeyyavadhi visham theeeni…

    • @arragga
      @arragga Před 15 dny

      @@user-se1dr6ss3e andi murichu vargam thirikunna teamsulla naatil ithokke enthu vargeeyatha

  • @biniltb
    @biniltb Před 21 dnem +65

    ഹൗ എൻ്റെ TG സാറെ നിങ്ങുടെ വായനശീലവും, ഓർമ്മശക്തിയും സമയത്തിന് പ്രയോഗിക്കാനുള്ള കഴിവും🙏.

    • @yusifera8528
      @yusifera8528 Před 21 dnem +5

      TGM കാലഘട്ടത്തിൻ്റെ അനിവാര്യത ദൈവത്തോടു നന്ദി പറയുക ഇതേ പോലെ ഒരു അറിവിൻ്റെ തിരിച്ചറിവിൻ്റെ പ്രകാശനക്ഷത്രം സമ്മാനിച്ചതിന്

  • @sajeevm3801
    @sajeevm3801 Před 21 dnem +91

    TG is brilliant... മാധ്യമ പ്രവർത്തകർ ഒരുത്തൻ പോലും ഇല്ല കേരളത്തിൽ തലയുയർത്തി നിൽക്കാൻ കഴിയുന്ന ഗണത്തിൽ ഉള്ളത്...

  • @vijayanvnair6526
    @vijayanvnair6526 Před 21 dnem +69

    TG ശരിയാണ്. കേരള മീഡിയ ഒരു വൃത്തികെട്ട മീഡിയ അണ്. അവരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാൻ ഇല്ല.. മോദി അവരെ കാര്യമാക്കേണ്ടതില്ല.

  • @jeevans2008
    @jeevans2008 Před 21 dnem +69

    സത്യം മാത്രം

  • @anooprs8229
    @anooprs8229 Před 21 dnem +59

    TG's ideology is correct

  • @kvijayakumar8299
    @kvijayakumar8299 Před 21 dnem +110

    നമ്മുടെ പ്രധാനമന്ത്രി പറയുന്നതും അതിനെ ന്യായീകരിക്കാൻ ശ്രീ മോഹൻദാസ് സാർ പറയുന്ന ന്യായങ്ങളും വളരെ ശരിയാണ്. ഇവിടുത്തെ ദൃശ്യ മാധ്യമങ്ങൾ വ്യക്തമായ അവരുടെ താല്പര്യങ്ങൾക്കനുസരിച്ചാണ് വാർത്തകൾ ശ്രിഷ്ടിക്കുന്നതും അവ ജനങ്ങളിൽ എത്തിക്കിന്നതും.
    T. G സാർ അഭിനന്ദനങ്ങൾ

    • @AmericanDiary01
      @AmericanDiary01 Před 21 dnem +1

      Tg mohandas nodu english parayunna nirthan parayu pls

    • @Kcv-dm5cn
      @Kcv-dm5cn Před 21 dnem +1

      @@AmericanDiary01 ഇംഗ്ലീഷ് സ്റ്റൈൽ പോരാഞ്ഞിട്ടോ അതോ മനസിലാവാഞ്ഞിട്ടോ?

    • @AmericanDiary01
      @AmericanDiary01 Před 21 dnem

      @@Kcv-dm5cn randum alla arochakam anu Malayalam edayil avinja english kettunnathu!

    • @soorajthayyil8393
      @soorajthayyil8393 Před 20 dny

      പഴയ തലമുറ അല്ലേ ... ഇടയ്ക്ക് ഒരു ഇംഗ്ലീഷൊക്കെ നല്ലതാണ് ഭായ്😊​@@AmericanDiary01

    • @kvs2014
      @kvs2014 Před 19 dny

      @@AmericanDiary01...അതിനുമുമ്പ് ഭവാൻ മംഗ്ലീഷിൽ എഴുതാതെ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതാൻ പഠിയ്ക്കൂ...😉

  • @mridulam4544
    @mridulam4544 Před 21 dnem +40

    പ്രധാനമന്ത്രിക്കു ജനങ്ങളോടു പറയാനുള്ളതു വാർത്തയായി എത്തിക്കുക എന്നതാണു മാദ്ധ്യമജോലി. പണ്ട് ഈ ജോലിക്കാർ ആവശ്യമായിരുന്നു. കാരണം, അന്നു മറ്റു സമ്പർക്കവഴികൾ ഇല്ലായിരുന്നു. ഇന്നു പ്രധാനമന്ത്രിയും ജനങ്ങളും തമ്മിൽ പരസ്പരസമ്പർക്കത്തിൻ്റെ ചാലുകൾ സുലഭമായിരിക്കുന്നു. ആ നിലയ്ക്ക്, തെറ്റായ വാർത്തകൾ വിതരണം ചെയ്യുന്ന, കള്ളം പറയുന്ന ജോലിക്കാരുടെ ആവശ്യം പ്രധാനമന്ത്രിക്കും ജനങ്ങൾക്കും ഇല്ല!

  • @user-ed2lf2bz7i
    @user-ed2lf2bz7i Před 21 dnem +124

    സുനിൽ പേടിച്ചിരിക്കുകയാണ് എപ്പോൾ അടിവീഴും.😊😊
    ടി ജി ഒരു തീയാണ്.🔥🔥🔥

    • @renjuthiruvalla
      @renjuthiruvalla Před 21 dnem +15

      Actually Sunil is triggering TG, to spit facts, Mr. Sunil actually knows what is coming 😂

    • @Dazz29
      @Dazz29 Před 21 dnem +7

      Sunil also have vast knowledge abt current politics

    • @tomlukose5997
      @tomlukose5997 Před 21 dnem +1

      😅​@@renjuthiruvalla

    • @TheNuclearPhysician
      @TheNuclearPhysician Před 19 dny +2

      Sunil is merely triggering TG to spill the truth.
      Sunil is a right-winger, whether anyone has realized it or not. And if it is genuine, good for him.

    • @vsankar1786
      @vsankar1786 Před 19 dny +1

      മോദിജിയുടെ നിലപാട് പ്രശംസനീയം. അദ്ദേഹത്തെപോലുള്ള ഒരാൾ രാജ്യവിരുദ്ധ മാധ്യമങ്ങളുമായി സംസാരിച്ച് തരംതാഴണ്ട.

  • @ayyappans8013
    @ayyappans8013 Před 21 dnem +72

    പത്രക്കാർക്ക് എന്തെകിലും ചോദിക്കാനുണ്ടെങ്കിൽ T G sr നോട് ചോദിച്ചാൽ മതി അവർക്കു വേണ്ടതെല്ലാം വയറുനിറച്ചു കൊടുക്കും 🚩🚩🚩🚩🚩

  • @sasik4623
    @sasik4623 Před 21 dnem +38

    Tg. Sir👍👍👍

  • @sureshp8728
    @sureshp8728 Před 21 dnem +37

    മാധ്യമ വ്യഭിചാരം ആണ് നടക്കുന്നത് TG സർ.

  • @kalkki9789
    @kalkki9789 Před 21 dnem +72

    എന്തിനു മാമപ്രകളെ കാണണം, കാണാതെ തന്നെ ഇഷ്ടം പോലെ വാർത്ത പടക്കുന്നുണ്ടല്ലോ?

  • @amanikantadas1302
    @amanikantadas1302 Před 21 dnem +14

    സുനിലും, TG യും തമ്മിലുള്ള ചോദ്യോത്തരങ്ങൾ കേൾക്കാൻ ഒരു പ്രത്യേക സുഖം ആണ്.

  • @divakaranmd7543
    @divakaranmd7543 Před 21 dnem +75

    ചോദ്യത്തിൽ തന്നെ ഉത്തരം ഒളിപ്പിച്ചു വച്ചാണ് ഇവരൊക്കെ പത്രസമ്മേളനത്തിനെത്തുന്നത്. ഏത് ഉത്തരം പറഞ്ഞാലും അവർ ഉദ്ദേശിച്ച രീതിയിൽ വ്യാഖ്യാനിക്കാനാകും.

  • @n.unnikrishnanpillai1052
    @n.unnikrishnanpillai1052 Před 21 dnem +58

    ചീള് ചോദ്യത്തിനുത്തരം പറയാൻ മോഡിയുടെ കൈവശം സമയമില്ല.

    • @ashokmannipady4777
      @ashokmannipady4777 Před 21 dnem

      എടാ നായിൻ്റെ മോനെ മാധ്യമങ്ങൾക്ക് മുന്നിൽ മോദി എത്തിയാലും മോദിയെ വിമർശിക്കുന്ന മാധ്യമങ്ങൾ മോദിയെ ഏകാധി

  • @sunithasunitha-ku4fr
    @sunithasunitha-ku4fr Před 21 dnem +10

    വളരെ നല്ല അഭിമുഖം മോദിയാണ് ശരി മോദിയെ നമിക്കുന്നു ഒരു പാട് വർഷം ഇന്ത്യ ഭരിക്കാൻ ഇടയാവട്ടെ എന്നു പ്രാത്ഥിക്കുന്നു

  • @cherupushpamthankappan7635
    @cherupushpamthankappan7635 Před 21 dnem +24

    അതെ. ഇതുതന്നെയാണ് ശരിയായ നില്ലാട് മോദി പറഞ്ഞത് വളരെ ശരി തന്നെ.🙏🙏🙏🙏🙏🌹🌹🌹Tg പറഞ്ഞതാണ് ശരി സുനിൽ ഒരിക്കലും പിണുവിനെയും ഞങ്ങളുടെ മോദിജിയെയും തമ്മിൽ താരതമ്യം ചെയ്യരുത്.😡 ഞങ്ങൾക്കതിഷ്ടമല്ല😡

  • @vinuraj970
    @vinuraj970 Před 21 dnem +13

    100% സത്യം 👍

  • @sutheendrakumar1164
    @sutheendrakumar1164 Před 21 dnem +17

    Super TG

  • @XdfgGfgf-tq2bt
    @XdfgGfgf-tq2bt Před 21 dnem +21

    100 percent correct

  • @johnai3434
    @johnai3434 Před 21 dnem +27

    Yes, നിഷ്പക്ഷത വിധി കർത്താക്കൾക്കു വരെ ഉണ്ടാകാത്ത കാലമാണ് ഭാരതത്തിൽ , പിന്നെ മാധ്യമങ്ങൾക്കു ഉണ്ടാകാൻ ഇടയില്ലല്ലോ . അവർ പച്ചക്കു അത് പറഞ്ഞുകൊണ്ട് പത്ര പ്രവർത്തനം നടത്തണം

  • @user-ye4dn5tk3k
    @user-ye4dn5tk3k Před 21 dnem +12

    അതെ വളരെ ശരിയാണ്.
    നിഷ്പക്ഷത അഭിനയിച്ച് കൊഞ്ഞനം കുത്താൻ വരുന്നവർക്കുള്ള അർഹിക്കുന്ന മറുപടിയാണ് പ്രാധാനമന്ത്രി നൽകിയത്.

  • @hitechsolutionsangamalay9778

    Tg sir 👍

  • @csnair-co6gh
    @csnair-co6gh Před 21 dnem +9

    ഒരുപാട് കാര്യങ്ങൾ..... ഒരുപാട് സത്യങ്ങൾ. Great discussion 🙏🏻

  • @asanganak8506
    @asanganak8506 Před 21 dnem +64

    വാർത്ത വിതരണ നിർമ്മാണ കമ്പനികളുടെ തൊഴിലാളികൾ മാത്രമാണ് ഇപ്പോൾ ചാനൽ സംഘാടകർ

  • @saiprasad7403
    @saiprasad7403 Před 21 dnem +16

    Dear Mohan gi the absolute truth you said it.I am a regular viewer of your speech,love your talks.

  • @kunjayi1464
    @kunjayi1464 Před 21 dnem +13

    മാപ്ര ചാനൽ കണ്ടിട്ട് നാളുകളായി. പത്രവും. അജണ്ട വച്ചുള്ള വാർത്തകൾ.

  • @muralikrishnan9232
    @muralikrishnan9232 Před 21 dnem +13

    Very correct stand by PM. Lousy media must be isolated. No harm in that

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 Před 21 dnem +26

    ശരിയാ tv തൊട്ടിട്ടു മാസങ്ങളായി ആര് കാണുന്നു ചാനൽ

    • @Ravikumar-iy4uh
      @Ravikumar-iy4uh Před 21 dnem +1

      T v പൈസ കേറ്റിയിട്ട് ഞാനും മാസങ്ങൾ ആയി എന്തിന് വെറുതെ പൈസ കളയുന്നു.

  • @tasteofthiruvalla2589
    @tasteofthiruvalla2589 Před 21 dnem +9

    TG sir is absolutely correct...agreed with his views.

  • @ananthasubramaniantg1998
    @ananthasubramaniantg1998 Před 21 dnem +4

    ടി.ജി മോഹൻദാസ് സാർ പറഞ്ഞത് 100% സത്യമാണ് ❤🙏👍

  • @indirapk868
    @indirapk868 Před 21 dnem +10

    എന്റെ TG സാർ നമിക്കുന്നു 🙏

  • @harikumarcg9889
    @harikumarcg9889 Před 21 dnem +13

    👌മാധ്യമ പ്രവർത്തകർ നിക്ഷ്പക്ഷരയിരിക്കണം. ജനങ്ങളോട് സത്യമേ പറയാവൂ. രാഷ്ട്രീയ പ്രവർത്തകനായ മാധ്യമ പ്രവർത്തകർ വാർത്തകൾ സത്യസന്ധമായി വിലയിരുത്തുന്നില്ല. 🤔

  • @saravananb7955
    @saravananb7955 Před 21 dnem +14

    TG is correct.❤❤❤❤❤❤❤

  • @artsplusmkd4147
    @artsplusmkd4147 Před 21 dnem +17

    സിന്ധു സൂര്യകുമാർ മുൻപിൽ പോയി ഇരുന്നെന്നെ ഉളളൂ, അവരുടെ ഉള്ളിൽ നേരിപ്പോടായിരുന്നൂന്ന് പുറത്തുപറയാൻ പറ്റുമോ, അവർ ഒറ്റക്കായിരുന്നു അഭിമുഖം എടുത്തിരുന്നെങ്കിൽ നിന്ന് കത്തുന്നത് കാണാമായിരുന്നു 🔥🙄

  • @stockbuys6415
    @stockbuys6415 Před 19 dny +2

    സൂപ്പർ tg. 👍👍👌👌🙏🙏.

  • @mpvthampi8923
    @mpvthampi8923 Před 21 dnem +5

    Excellent analysis Namaste 🙏 👏 👍

  • @a.vthomas3995
    @a.vthomas3995 Před 21 dnem +2

    വളരെ സത്യം... എന്നെ ഉപേക്ഷിച്ചു മനോരമ പത്രം.. Asianet news, മനോരമ, മാതൃഭൂമി etc.
    ഹോ.. മാധ്യമ വെഭിചാരികൾ!

  • @dinu1448
    @dinu1448 Před 21 dnem +5

    Yes , PM should always keep this as his practice, if he has to deliver . Please keep away from all media & just do your duty & save your positive energy for the general public . TG sir 👌⚡️

  • @somanathanvasudevan3977
    @somanathanvasudevan3977 Před 21 dnem +4

    Very nicely explained without fear. Jai Hind

  • @raveendranpk8658
    @raveendranpk8658 Před 21 dnem +3

    പാർട്ടിയ്ക്ക് വേണ്ടി ചോദിയ്ക്കും - ആ പാർട്ടി ചെയ്ത ഏതെങ്കിലും കാര്യത്തെക്കുറിച്ച് തിരിച്ചു ചോദിച്ചാൽ ഞാൻ മാദ്ധ്യമപ്രവർത്തകനാണ് നിങ്ങൾ പാർട്ടിക്കാരോട് നേരിട്ടു ചോദിച്ചോളു, ഉത്തരം പറയേണ്ട ബാദ്ധ്യതയെനിയ്ക്കില്ലെന്ന് പറഞ്ഞ് തടിയൂരും ഇതാണ് പരിപാടി

  • @nandakumarnarayanapillai1559

    Well said TG Mohandas

  • @muralidharanpillai4349
    @muralidharanpillai4349 Před 21 dnem +5

    very wonderful very explain and actual fact showing herewith inside Kerala

  • @sandeepsanthosh3439
    @sandeepsanthosh3439 Před 21 dnem +10

    Tg Sir 😍

  • @chandramathykallupalathing413

    ദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ മാധ്യമ പ്രവര്‍ത്തകര്‍ എങ്ങനെ ഉള്ളവര്‍ ആയിരിക്കണം, എന്താണ് പത്രധർമ്മം എന്നൊക്കെയുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ ഈ അവസരത്തില്‍ ഓര്‍ത്തു പോകുന്നു. ഇന്നത്തെ മാധ്യമങ്ങൾക്ക് സമൂഹത്തിനോട് ഒരു ഉത്തരവാദിത്വവും ഇല്ല. അവരുടെ ഉത്തരവാദിത്വം മുഴുവന്‍ അവര്‍ക്ക് പണം കൊടുക്കുന്നവർ ആരോ അവരോട് ആണ്‌, അത് രാജ്യദ്രോഹം ചെയ്യാന്‍ ആണെങ്കിലും പ്രശ്നം അല്ല.

  • @_smithaa_
    @_smithaa_ Před 21 dnem +22

    കൈരളി, ജനം mediaone, ഒക്കെ open ആയിട്ട് പറയും അവർ ആർക്കു വേണ്ടിട്ടുള്ളതാണെന്നു, പക്ഷെ 24 ന്യൂസ്‌ ചാനൽ ആണേൽ സിപിഎം മുഖം ഉള്ള നിഷ്പക്ഷ ചാനൽ ആണു 😄😄😄

    • @T10001sss
      @T10001sss Před 21 dnem

      ഒരു ജിഹാദിയാണ് അതിന്റെ ചെയർമാൻ !

  • @bijulal579
    @bijulal579 Před 21 dnem +6

    T g you said the right

  • @suneeshvh1018
    @suneeshvh1018 Před 21 dnem +2

    സുനിൽ സർ നല്ല അവതരണം ❤

  • @girijabhai4388
    @girijabhai4388 Před 21 dnem +7

    Modiji യ്ക്ക് നന്നായി അറിയാം,,,എന്ത് വേണം എന്ന്,, TG,, 👍👍

  • @jayanthic5824
    @jayanthic5824 Před 21 dnem +7

    T G sir and Sunil sir. Super combination

  • @unnikrishnan3254
    @unnikrishnan3254 Před 21 dnem +3

    പണ്ടത്തെ പ്രധാനമന്ത്രിമാർ വിദേശത്ത് പോവുമ്പോൾ വിമാനത്തിൽ പകുതിയും പത്രപ്രവർത്തകർ ആയിരിക്കും ആ കാലമാക്കെ കഴിഞ്ഞു

  • @syamanandan8739
    @syamanandan8739 Před 21 dnem +2

    Excellent discussion TG Sir

  • @sreenivasank6159
    @sreenivasank6159 Před 21 dnem +5

    ടി ജി കലക്കി സൂപ്പർ

  • @premkumar-ln4ws
    @premkumar-ln4ws Před 21 dnem +1

    Super T. G. Very very correct your are great 🙏🙏🙏🙏🙏🙏

  • @chandranpillai2940
    @chandranpillai2940 Před 21 dnem +6

    വേല വേലായുധനോട് വേണ്ട 😅

  • @binusankarbinusankarsankar6412

    1000000000000% right TG. You are absolutely right.

  • @harikumarpillaiharikumarpi1507

    ബിഗ് സല്യൂട്ട് 𝕋𝔾🔥

    • @user-md5hv9ge2f
      @user-md5hv9ge2f Před 21 dnem

      അതാണ് പ്രധാന മന്ത്രി. തന്തക്കു പിറക്കാത്ത പത്ര മാധ്യമങ്ങൾ തെരുവ് വേശ്യായേക്കാൾ. വൃത്തികെട്ട മാധ്യമങ്ങൾ.

  • @theindian2226
    @theindian2226 Před 21 dnem +3

    Thanks Mr TG.
    If the Prime Minister of this nation can directly interact with the people, why should he come through any media?

  • @sudarsanangurukripa7370
    @sudarsanangurukripa7370 Před 21 dnem +6

    🇮🇳 ജയ് ഭാരത് ...

  • @shilavijayan8754
    @shilavijayan8754 Před 20 dny +2

    തോന്നിവാസം കാണിച്ചാലും വേണ്ടില്ല ..നമുക്കും ..കിട്ടണം.. പണം.. no party nothing...ആര്.. പൈസ... കൊടുക്കുന്നു അവിടേക്ക് പോകും.. ഈ മാധ്യമപ്രവർത്തകർ .... ഇതുതന്നെയാണ്.. പൈസയാണ് രാഷ്ട്രീ യം...

  • @harishmenon4292
    @harishmenon4292 Před 21 dnem +1

    Well said.....

  • @simonjohn2414
    @simonjohn2414 Před 21 dnem +3

    അടിപൊളി ചർച്ച.😂

  • @mukundanpv5968
    @mukundanpv5968 Před 21 dnem +3

    ടീജിയും സുനിലും ഒരു കോമ്പോ ആണ്. എന്താ രസം? എന്ത് നല്ല ആസ്വാദനം!!!

  • @purushothamankani3655
    @purushothamankani3655 Před 21 dnem +2

    TG അടിപൊളി 👍😊

  • @preethyps4789
    @preethyps4789 Před 21 dnem +1

    കലക്കി രണ്ടാളും❤🎉 ടി.ജി.❤

  • @padmaraagam7852
    @padmaraagam7852 Před 21 dnem +4

    "ഉത്തരത്തിൽ തൂങ്ങുന്ന കുഴൽ "... ആഹാ...

  • @govindankuttykg652
    @govindankuttykg652 Před 19 dny

    ഫോർത്ത് എസ്റ്റൈറ്റിനെ പറ്റിയുള്ള ടി. ജി യുടെ . പരാമർശം ഗംഭീരം നന്ദി -

  • @stockbuys6415
    @stockbuys6415 Před 19 dny

    ച്യോദ്ധ്യ കർത്താവിന്റെ ചോദ്യങ്ങൾ സൂപ്പർ 🌹🌹🙏🙏👌👌👌👍👍👍♥️♥️

  • @sreekumarr1398
    @sreekumarr1398 Před 21 dnem +2

    Well said... sir...❤

  • @muralidharanpanicker83
    @muralidharanpanicker83 Před 21 dnem +1

    TG sir. I am surely watching this channel !

  • @lalithamenon918
    @lalithamenon918 Před 21 dnem +1

    TG Sir, well done 🙏

  • @user-bb5ub8hb6n
    @user-bb5ub8hb6n Před 21 dnem +2

    TG sir on fire...... 🙏🏻🙏🏻🙏🏻🙏🏻 ❤️❤️❤️❤️

  • @premarakkamparambil4025
    @premarakkamparambil4025 Před 19 dny +1

    Brilliant TG ❤❤

  • @xangrilag
    @xangrilag Před 21 dnem +1

    Thank you TG for your true information.

  • @VijayKumar-bf7gf
    @VijayKumar-bf7gf Před 20 dny +1

    I FULLY AGREE WITH SHRI NARENDRA MODIJI'S STATEMENT.

  • @stockbuys6415
    @stockbuys6415 Před 19 dny

    ചോദ്യം സൂപ്പർ 👍👍🌹🌹

  • @Dazz29
    @Dazz29 Před 21 dnem +1

    Well Said

  • @prabhadevis-vo1lo
    @prabhadevis-vo1lo Před 21 dnem +3

    T G sir സൂപ്പർ.

  • @sareeshkizhakkayil8644

    I loved this ഡിബേറ്റ് t g....

  • @syamraveendran9996
    @syamraveendran9996 Před 21 dnem +1

    Very good debate...what TG Sir said is absolutely true....👍👍

  • @Nagappan.BNagappan
    @Nagappan.BNagappan Před 21 dnem +1

    സാർ നിങ്ങൾ പേര് എനിക്ക് അറിയില്ല വളരെ നല്ല സംസാരം

  • @jayaprakashk1223
    @jayaprakashk1223 Před 19 dny +1

    മോഹൻ ദാസ്
    നിങ്ങൾ പറയുന്ന കാര്യം വളരെ ശരി ആണ്.

  • @prassannasnair4300
    @prassannasnair4300 Před 21 dnem +1

    TG സാറിൻ്റെ അറിവ് 🙏🙏🙏🙏

  • @umasankaran8517
    @umasankaran8517 Před 21 dnem +1

    Very nice information

  • @habz98765
    @habz98765 Před 19 dny

    Valid Point Sir

  • @vinu4747021
    @vinu4747021 Před 21 dnem +4

    എല്ലാ ചാനൽ കൾക്കും അവരുടേതായ രാഷ്ട്രീയ അജണ്ട ഉണ്ട്‌ അതിലൊരു കോംപ്രമൈസും ചെയ്യാത്ത മാധ്യമ ചാനൽ ആണ്‌ മീഡിയ വൺ ഉം മനോരമ യും

  • @georgeemmanuel3353
    @georgeemmanuel3353 Před 21 dnem +3

    ''കള്ളും പെണ്ണും കൊടുക്കാനും മേടിക്കാനും അറിയാൻ പാടില്ലാത്തവന് Journalist ആകാൻ പറ്റില്ല''. Journalism ക്ലാസിൽ ഞങ്ങളുടെ lecturer പറഞ്ഞ കാര്യമാണിത്. (I am 72! )

  • @sreenivasapai4719
    @sreenivasapai4719 Před 21 dnem +8

    MODIJI " kadakkoo purathu " ENNU PARANJITTILLALO ??? JAI HIND

    • @shylantg4623
      @shylantg4623 Před 21 dnem

      പിണം നാറിക്കു വീധം കിട്ടിയതാണ് കേരളം അപ്പോൾ പറയാം കടക്കട പൊറത്തു എന്ന് പറയാം

  • @radhadevijanaki5610
    @radhadevijanaki5610 Před 21 dnem +1

    Both you are welcome 🙋

  • @jacksondavis7268
    @jacksondavis7268 Před 21 dnem +1

    വളരെ ശരി ആണ്... ഏകാതിപതികൾ അങ്ങനെ ആണ്. ഇവർക്കൊക്കെ ഒരേ സ്വഭാവം.

  • @midhun.m.sannumalus5374
    @midhun.m.sannumalus5374 Před 21 dnem +4

    ❤️

  • @indirapk868
    @indirapk868 Před 21 dnem +2

    👌👌👌

  • @ravindrankakkad9747
    @ravindrankakkad9747 Před 21 dnem +1

    Tgയുടെ പരന്ന anubhava സമ്പത്ത് 👍

  • @THOMASMATHEW-bs4dj
    @THOMASMATHEW-bs4dj Před 21 dnem

    Super

  • @user-gm7vy1qy5v
    @user-gm7vy1qy5v Před 20 dny

    Good 👍

  • @user-np9sw2se8g
    @user-np9sw2se8g Před 17 dny

    Big salute to both

  • @San-bb5kk
    @San-bb5kk Před 21 dnem +15

    2014 ലും 2019 ലും മലയാള മാപ്രകൾ 😂😂

  • @jayasreesreekumar7869
    @jayasreesreekumar7869 Před 18 dny

    👏👍👏