5വയസുകാരന് മരുന്ന് മാറിനല്‍കിയെന്ന് പരാതി. ഫാര്‍മസിസ്റ്റിനെതിരെ അന്വേഷണം

Sdílet
Vložit
  • čas přidán 16. 05. 2024
  • 5വയസുകാരന് മരുന്ന് മാറിനല്‍കിയെന്ന് പരാതി. തൃശൂര്‍ വരന്തരപ്പള്ളി കുടുംബാരോഗ്യകേന്ദ്രത്തിലെ ഫാര്‍മസിസ്റ്റിനെതിരെ അന്വേഷണം

Komentáře • 3

  • @shaz610
    @shaz610 Před 19 dny

    ആരോഗ്യമന്ത്രി കാണുന്നത് വരെ ഇത് ഷെയർ ചെയ്തു കൊണ്ടേയിരിക്കണം അങ്ങനെയെങ്കിലും ഈ മെഡിക്കൽ രംഗം ഒന്ന് ശരിയായി വരട്ടെ ജീവൻ പൊലിഞ്ഞു കൊണ്ടേയിരിക്കും😢

    • @shaz610
      @shaz610 Před 19 dny

      ഇതിനെതിരെ ആരും പ്രതികരിക്കില്ല സ്വന്തം വീട്ടിൽ വരുമ്പോൾ മാത്രമേ ആരെങ്കിലും പ്രതികരിക്കുകയുള്ളൂ ഓരോ ജീവനും വിലയുണ്ട് കേരളത്തിലെ ആരോഗ്യമന്ത്രാലയങ്ങൾ ഇതിന് എന്ത്ക്ഷനാണ് എടുക്കാൻ പോകുന്നത് എന്ന് നോക്കാം അതോ ഇതും പൊടിതട്ടി കളയുമോ എന്ന് നോക്കാം ഗവൺമെൻറ് എന്ത് നടപടിയാണ് ഇതിനെ എടുക്കുന്നത് എന്ന് നോക്കാം ആരോഗ്യമന്ത്രിക്ക് ഒക്കെ പരാതി നൽകിയതല്ലേ ഒരു നടപടിയും ഉണ്ടാകില്ല എന്ന് വിചാരിക്കുന്നു നോക്കിയിരുന്നു കാണാം

    • @shaz610
      @shaz610 Před 19 dny

      പഠിക്കാൻ പോകാത്തത് തന്നെ ഇവിടെ ഫാർമസിസ്റ്റ് സർട്ടിഫിക്കറ്റ് ഉണ്ടാക്കുന്നുണ്ട് ഡിസ്റ്റൻസ് എന്ന പേരിൽ അപ്പോൾ മരുന്ന് മാറി കൊടുത്തില്ലെങ്കിൽ അത്ഭുതമില്ല ഇതിനൊന്നും പ്രോപ്പർ ആയ ഒരു ചെക്കിങ്ങും ഇതുവരെ ഉണ്ടായിട്ടില്ല ഇനി ഒട്ടും ഉണ്ടാവുകയും പോകുന്നില്ല ആരോഗ്യരംഗം ഇങ്ങനെ തകർന്നു കൊണ്ടേയിരിക്കും ആരോഗ്യമന്ത്രി പോലും ഇതിനിടപെടുകയും ഇല്ല ആ മരിച്ച ഉമ്മാക്ക് പോയി എന്നല്ലാതെ അവരുടെ വീട്ടുകാർക്കും പോയി എന്നല്ലാതെ ഇതിൽ ആരും ഇടപെടില്ല ഒരു ഫാർമസിസ്റ്റ് ആവില്ല ആ മരുന്ന് എടുത്തു കൊടുത്തത് അതൊന്നും ചെക്ക് ചെയ്യാൻ ഇവിടെ ഒരു പ്രോപ്പർ സംവിധാനം പോലുമില്ല അതാണ് കേരളം മനുഷ്യന്റെ ജീവന് ഒരു വില പോലും കൽപ്പിക്കുന്നില്ല😢