ഇന്ന് മുതൽ3 ദിവസത്തേക്ക് ഈ പ്രാർത്ഥന മുടക്കരുത് May 3, 2024

Sdílet
Vložit
  • čas přidán 1. 05. 2024
  • ഇന്ന് മുതൽ3 ദിവസത്തേക്ക് ഈ പ്രാർത്ഥന മുടക്കരുത് May 3, 2024
    #saakshyam #kreupasanamlatestvideo #kreupasanamlive #kreupasanam #kreupasanamtestimony #kripasanamathavinodullasakshyagal #kripasanamsashyagal #joseph
    fr vp joseph kreupasanam
    kreupasanam marian shrine
    kripasanam
    kreupasanam live
    കൃപഭിഷേകം
    kripasanamathavu
    kreupasanam
    kripasanam live
    mary miracle
    kreupasanam udambadi prayer in malayalam
    കൃപാസനം സാക്ഷ്യങ്ങൾ
    kripasam
    kreupasanam live today
    kripasanam candlelight prayer
    ജോസഫ് അച്ചൻ
    goodness tv live
    kripasanam sashyagal
    shalom tv live
    മരിയൻ ഉടമ്പടി
    സായാഹ്ന പ്രാർത്ഥന കൃപാസനം
    shalom tv
    മരിയൻ ഉടമ്പടി
    ജോസഫ് അച്ചൻ കൃപാസനം
    മരിയൻ ഉടമ്പടി കൃപാസനം
    കൃപാസനം മരിയൻ ഉടമ്പടി
    sashyagal
    kripasana mathavinodulla sashyagal
    krupabhishekam
    malayalamprayer
    miracleprayer
    christianprayer
    marianprayer
    joseph
    ammamathavu
    fr joseph achan
    mathavinodulla sashyagal
    anubava sashyagal
    bible quotes malayalam
    kripasana dhyanagal
    fr vp joseph
    light a candle preyar
    marian udampadi prarthana
    marian udampadi preyar
    kreupasanam marian udampadi prarthana
    kreupasanam marian udampadi preyar
    kreupasanam marian miracle
    kreupasanam morning prayer malayalam
    udambadi
    udampady
    marian udambadi prayer
    fr. v p joseph kreupasanam
    fr v p joseph kreupasanam live today
    fr daniel poovannathil latest
    goodness tv
    kripasanan
    kreupasanam prayer
    kreupasanam udambadi
    ജോസഫ് അച്ചൻ കൃപാസനം
    gloria vision
    kreupasanam latest testimony
    shekinah live

Komentáře • 212

  • @user-rj7mu9kd5x
    @user-rj7mu9kd5x Před 18 dny +2

    Amme Mathave Ente Thalavedhana Mattitharename Amen Amen Amen 🙏🙏🙏

  • @DevadasVK
    @DevadasVK Před 17 dny

    അമ്മേ പരിശുദ്ധ മാതാവേ ഞങ്ങള്ളു ടെ കുടുംബത്തെ കടബാധ്യതയിൽ നിന്നും രക്ഷിക്കണമ്മേ എല്ലാവരെയും കാത്തു സുക്ഷിക്കണമേ ആമേൻ
    എല്ലാവരെയും എല്ലാം രോഗത്തിൽ നിന്നും രക്ഷിക്കണമ്മേ ആമേൻ

  • @stellajose5393
    @stellajose5393 Před 18 dny +1

    അമ്മെ മാതാവെ ഞങ്ങളുടെ ചിതലരിച്ചു നശിക്കാൻ തുടങ്ങുന്ന എൻറെ വീടിനെ ശക്തിപ്പെടുത്താൻ സാംബത്തിക സഹായം നൽകി അനുഗ്രഹിക്കണെ

  • @LeenaJoemon-tq8wn
    @LeenaJoemon-tq8wn Před 18 dny +1

    അമ്മേ എന്റെ എല്ലാ മക്കളെയും പ്രാർത്ഥിക്കണം എൻറെ മകനും വേണ്ടി പ്രാർത്ഥിക്കണം പത്താം ക്ലാസ്സ് resultന്
    വേണ്ടി പ്രാർത്ഥിക്കണം ഞങ്ങളെ അനുഗ്രഹിക്കണമേ 🙏 🙏🙏

  • @lillym1711
    @lillym1711 Před 18 dny

    എൻ്റെ അമ്മേ എൻ്റെ ആശ്രയമെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-bb5nu9vf2l
    @user-bb5nu9vf2l Před 18 dny

    അമ്മേ മാതാവേ എന്റെ രോഗം മാറ്റിത്തരേണമേ ആമേൻ 🙏🙏🙏🙏

  • @juliethomas7160
    @juliethomas7160 Před 18 dny

    മാതാവ് ഞങ്ങളുടെ രോഗങ്ങളിനിന് വിടുവിക്കേണമേ

  • @jiyajoy7440
    @jiyajoy7440 Před 18 dny +8

    അമ്മേ എന്റെ എല്ലാം അസുഖങ്ങൾ മാറ്റി അനുഗ്രഹിക്കേണമേ🙏. എന്റെ biopsy റിപ്പോർട്ട്‌ നെഗറ്റീവ് ആക്കി തരണമേ. Food tube മാറ്റി വായിൽ കൂടി food കഴിക്കാൻ സാധിക്കണമേ🙏 എല്ലാം വേദനകൾ സഹിക്കാനുള്ള ശക്തി നല്കണമേ🙏 പല അസുഖങ്ങൾ കഷ്ടപ്പെടുന്ന എല്ലാ മകളെയും അനുഗ്രഹിക്കേണമേ🙏😭😭ആമേൻ 🙏

    • @SulekhaSulekha-mx4is
      @SulekhaSulekha-mx4is Před 18 dny

      Amen🙏🙏🙏

    • @user-uc2fd2zy3w
      @user-uc2fd2zy3w Před 17 dny

      മാതാവേ നാളെ ഞാൻ psc testഎഴുതാൻ ആയി തയ്യാറെടുക്കുന്നു. അമ്മേ എനിക് പരീക്ഷ എഴുതാൻ സാധിക്കണേ. അമ്മയുടെ അനുഗ്രഹം ന്റെയും. നാളെ പരീക്ഷ എഴുതുന്ന എല്ലാവർക്കും. ഉണ്ടാകണമേ

    • @athirasree8535
      @athirasree8535 Před 17 dny

      Ellam ready aavutto

    • @aswins1157
      @aswins1157 Před 12 dny

      അമ്മേ എന്റെ മോന്റെ പനിയും തലവേദനയും മാറ്റി തരണേ 🙏🙏

  • @AnnElviya
    @AnnElviya Před 18 dny

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങൾക്ക് ഒരു സ്വന്തമായി കരാർ ജോലി തന്നു അനുഗ്രഹിക്കണേ അമ്മേ 🙏🙏അമ്മേ മാതാവേ സാമ്പത്തികമായി വളരെ അധികം ബുധിമുട്ടിലാണ് അമ്മേ 🙏🙏30.500 രൂപ കടം ഒള്ളത് അമ്മേ ഉടനെ അടുത്തമാസം കൊടുക്കണം അമ്മേ 🙏🙏ആ പൈസ ജോലി ഇല്ലാതെ എങ്ങിനെ കൊടുക്മമ്മേ കടത്തിന്റെ കാര്യവും സ്ഥലം എഴുതിക്കുന്ന കാര്യവും ഓർത്തിട്ടു അമ്മേ നെഞ്ച് വേദന എടുക്കുന്നു അമ്മേ 🙏🙏സ്ഥലം എഴുതിക്കുന്നതിനും പൈസ വേണം അമ്മേ 🙏🙏അമ്മേ ഒത്തിരി നാളായി അമ്മേ ഒരു മഴ പെയ്താൽ വീടിന്റെ ഒളിൽ നിറയെ വെള്ളം ആയിരിക്യമമ്മേ ഇതിൽ നിന്നും ഒരു മോചനം തരണേ അമ്മേ ഞങ്ങക്ക് ഒരു രൂപ തന്നു സഹായിക്കാൻ ആരുമില്ല അമ്മേ 🙏🙏അമ്മേ ജോലി ഉണ്ടായാൽ മാത്രമേ ഇത്എല്ലാം നിറവേറ്റാൻ അമ്മേ ഞങ്ങൾക്ക് ഒരേ സ്വന്തമായി കരാർ ജോലി തരണേ അമ്മേ ആരെങ്കിലും വിളിക്കണേ അമ്മേ ജോലിക് വേണ്ടി വിളിക്കണേ അമ്മേ 🙏🙏🙏അമ്മയുടെ അനുഗ്രഹത്താൽ ആരെങ്കിലും വിളിച്ചിട്ട് പറയണേ സ്വന്തമായി കരാർ ജോലി ചെയ്യുമോ എന്ന് ചോദിക്കണേ അമ്മേ അമ്മയുടെ അത്ഭുതം ഞങ്ങളുടെ മേലും ഞങ്ങളുടെ കുടുംബത്തിന്റെ മേലും പ്രവർത്തിക്കണേ അമ്മേ 🙏🙏ഞങ്ങളുടെ നിലവിളി അമ്മ കേൾക്കണമേ ഞങ്ങളെയും ഒന്ന് രക്ഷിക്കു അമ്മേ സ്വന്തമായി ഒരു കരാർ ജോലി ആർകെങ്കിലും വിളിച്ചു തരാൻ അമ്മയുടെ അനുഗ്രഹത്താൽ അമ്മയുടെ അത്ഭുതത്താൽ സാധിച്ചു തരണേ 🙏🙏അമ്മേ ഞങ്ങളുടെ സഹായത്തിനു അമ്മയും അമ്മയുടെ മോനും മാത്രമാണ് ഒള്ളത് അമ്മേ വേറെ ഞങ്ങൾക്ക ഒരു രൂപ തന്നു സഹായിക്കാനും ഞങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റി തരാനും ഈശോയും അമ്മയും മാത്രമാണ് ഒള്ളത് 🙏🙏അമ്മേ എല്ലാം നടത്തി തരില്ലേ അമ്മേ 🙏🙏🙏അമ്മേ ഈ കടം വീട്ടാൻ ഒരു കരാർ ജോലി ആണ് അത്യാവശ്യം ആയി വേണ്ടത് അമ്മേ 🙏🙏അത് എനിക്ക് അമ്മ തരുമെന്ന് ഉറപ്പുണ്ട് അമ്മേ 🙏🙏അമ്മ ഞങ്ങളെ ഓപ്പഷിക്കില്ല അമ്മ ഞങ്ങളെ രക്ഷിക്കും ഉറപ്പു ഉറപ്പു നന്ദി അമ്മേ 🙏🙏🙏🙏❤️❤️❤️💕💕💕💕🌹🌹🌹🌹

  • @madhukumari.b474
    @madhukumari.b474 Před 18 dny

    മാതാവേ, എന്റെ കാശി മോനെ വേഗം തന്നെ എണീപ്പിച്ച് നടത്തണേ, മോന് വേഗം തന്നെ സംസാരശേഷി കൊടുക്കണേ. എന്റെ ഈ പ്രാർത്ഥനയിൽ അമ്മ അല്ഭുതം പ്രവർത്തിക്കണേ... ആമേൻ 😭😭😭😭😭🙏🙏🙏🙏🙏❤❤❤❤❤➕

  • @sheejaashok2982
    @sheejaashok2982 Před 18 dny

    അമ്മേ പരിശുദ്ധ അമ്മേ, എന്റെ മകൻ അഭിഷേകിനെ, തെറ്റായസ്നേഹബന്ധത്തിൽ നിന്നും പൂർണമായി വിടുതൽ നൽകി അവനു നല്ല ഒരു ഭാവി ജീവിതം നൽകി അനുഗ്രഹിക്കേണമേ, നേർവഴി നടത്തേണമേ, amen🙏ആവേമരിയ 🙏

  • @chandralekha4190
    @chandralekha4190 Před 18 dny

    മാതാവേ എന്നോട് കരുണ തോന്നണെ ദൈവമേ എൻ്റെ ജീവിതം ദുരിതത്തിലും കഷ്ടതയിലും വേദനയിലുമാണ് എന്നെ അമ്മശക്തിയും ധൈര്യം താങ്ങു o തണലും ആയി കൂടെ ഉണ്ടാകണെ മാതാവേ

  • @user-py3yb6wf8d
    @user-py3yb6wf8d Před 17 dny +2

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ അമ്മേ എന്റെ മക്കൾക്ക് അമ്മ കാവാലായിക്കണമേ എന്റെ മക്കളുടെ ജോലിയിൽ അമ്മ അവരോടെപ്പം കൂട്ടായിരിക്കണം മാതാവേ അപത്തിൽ നിന്നും അപകടങ്ങളിൽ നിന്നും അവരെ കാത്തു കൊള്ളണമേ മാതാവേ❤❤❤❤❤ ആമേൻ

  • @josiyastijojosiyastijo9519

    അതുപോലെ എല്ലാ മക്കളുടെയും എല്ലാ നിയോഗങ്ങളും അമ്മ സാധിച്ചു കൊടുക്കണേ അമ്മേ ആമേൻ

  • @arjunt7977
    @arjunt7977 Před 18 dny

    മാതാവേ എന്റെ പ്രശ്നം തീർത്തു തരണമേ

  • @rajalakshmiKr-ez3tf
    @rajalakshmiKr-ez3tf Před 18 dny +2

    അമ്മേ.. എന്റെ മാതാവേ... 🙏ഞങ്ങളെ.. സാഹയികണമേ..അമ്മേ.. 🥹എന്റെ അമ്മേ... കടങ്ങൾ വീട്ടി തകരണമേ.. അമ്മേ... ആക്കേ.. വിഷമങ്ങൾ.. ആണ്.. അമ്മേ.. ഞങ്ങൾക്ക്.. കൈയിൽ പോലും.. ഒന്നും എടുക്കാൻ.. ഇല്ല.. അമ്മേ.. 🥹🥹🥹എന്റെ അമ്മേ... എന്റെ അമ്മ.. ഒരു ലോൺ.. വച്ചിട്ടുണ്ട്.. അത്.. ശെരിയാക്കി തരണമേ.. അമ്മേ... 🥹എന്നെ പഠിക്കാനും.. അമ്മ.. കാക്കണമേ... അമ്മേ.. 🥹🥹🥹കാത്തുകൊള്ളണമേ.. അമ്മേ.. 🙏🙏🥹

  • @narayanannarayanan9051

    അമ്മേ എല്ലാ സുകുമാരും ജോലി ചെയ്യാനുള്ള ആരോഗ്യം തരേണമേ ആമേൻ എന്റെ കണ്ണിന്റെ മങ്ങന്മാർ കാഴ്ച ലഭിക്കേണമേ 😊

  • @sukanyachandran8597
    @sukanyachandran8597 Před 18 dny +3

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ പുതിയ ഒരു ദിവസം എനിക്കായി നൽകിയതിനു ഒരായിരം നന്ദി, ഇന്നത്തെ ദിവസം സന്തോഷവും സമാദാനവും നിറഞ്ഞത് ആകണമേ, എന്റെ സജിക്കും അമ്മയ്ക്കും ഒരാപത്തും വരാതെ കാത്തു കൊള്ളണമേ, അവനു കടയിൽ വർക്ക്‌ ഉണ്ടായി അവന്റെ വരുമാനം വർധിപ്പിക്കണമേ, കൊടുക്കാനുള്ളവർക്ക് വേഗം പൈസ കൊടുത്തു തീർക്കണമേ സമാദാനത്തോടെ ഞങ്ങൾക്ക് ജീവിക്കാൻ അനുഗ്രഹിക്കണമേ amen

  • @shellapsunny926
    @shellapsunny926 Před 17 dny

    പരിശുദ്ധ മാതാവേ വയറുവേദനയും കൈയുടെ വേദനയും കാലുവേദനയും മാറ്റി നല്ലൊരു സൗഖ്യം എനിക്ക് തരേണമേ അത്ഭുതം പ്രവർത്തിക്കണം ഇപ്പോൾ തന്നെ വേദനകളെല്ലാം മാറ്റി തരണം ആമേൻ 🙏🙏🙏

  • @user-jr9mg8xv8t
    @user-jr9mg8xv8t Před 18 dny

    അമ്മേ മാതാവേ വർഷങ്ങളായി കുഞ്ഞുങ്ങൾ ഇല്ലാതെ മനമുരുകി പ്രാർത്ഥിച്ചു കൊണ്ട് ജീവിക്കുകയാണ് എൻ്റെ പ്രാർത്ഥന അങ്ങ് കേള്കനെ. മേ എൻറെ ഭർത്താവിൻ്റെ മദ്യപാനം നിർത്തി തരേണമേ അദ്ദേഹത്തിൻ്റെ എല്ലാ അസുഖങ്ങള് മാറ്റി തരേണമേ അമ്മയുടെ അനിയത്തിയുടെ കലുകൾക്ക് വേദനയാണ് അതു മാറ്റി നടക്കാൻ pattane മാതാവേ

  • @sumathikuttypk2241
    @sumathikuttypk2241 Před 18 dny +2

    അമ്മേ ദൈവ മാതാവേ മകന്റെ ലോൺ ഇന്ന് തന്നെ അമ്മ ശേരിയാക്കി കൊടുക്കേണം മെ അമ്മേ മാതാവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധി മുട്ടുകൾ കടകാരിൽ നിന്നും ഇനിയും വിളിക്കാൻ അമ്മ അനുവദിക്കാതെ കടക്കാർക്ക് കൊടുക്കാൻ അമ്മകൊടുക്കാൻ ഞങ്ങളെ സഹായികേണമേ 🙏🙏🙏🙏🙏🙏

  • @remakg412
    @remakg412 Před 18 dny

    Amme Ente Mone Santha Swabhavakkaranakkename

  • @akkusworldofmagix6227
    @akkusworldofmagix6227 Před 16 dny

    മാതാവേ എനിക്ക് രോഗമുക്തി നല്കേണമേ.ആമേൻ

  • @bindubyju9797
    @bindubyju9797 Před 18 dny

    എന്റെ അമ്മേ എന്റെ ലോണുകൾ എല്ലാം അടച്ചു തീർക്കാൻ സാധിക്കേണമേ എന്നെ അനുഗ്രഹിക്കേണമേ

  • @vxmmp437
    @vxmmp437 Před 18 dny

    അമ്മേ മാതാവേ എന്നെയും ഞങ്ങടെ കുടുംബത്തെയും കാത്തുകൊള്ളേണമേ.. എനിക്ക് കാശു കടംവാങ്ങിച്ചത് തിരിച്ചു ഇന്ന് കൊടുക്കാൻ എനിക്കൊരു വഴി കാണിച്ചുതരേണമേ.. കടം കൂടി കൂടി വരുകയാണെമ്മേ.. ഇതിനൊക്കെ എനിക്കൊരു വഴികാണിച്ചു തരേണമേ ഈശ്വയുടെ നാമത്തിൽ ആമേൻ 🙏🏻🙏🏻🙏🏻

  • @archanaarun3222
    @archanaarun3222 Před 17 dny +1

    Nte അമ്മേ മാതാവേ എന്റെ അപേക്ഷ കേൾക്കേണമേ ഞാൻ ഇപ്പോ 2 month pregnant ആണ് ipo ഇന്നലെ സ്കാനിംഗ് ചെയ്തപ്പോൾ കുഞ്ഞിന് heartbreat, വളർച്ചയും ഇല്ലെന്നു dr പറഞ്ഞു അബോർഷൻ പറഞ്ഞു, എനിക്ക് എന്റെ കുഞ്ഞിനെ ജീവനോടെ വേണം ഇത് അബോർഷൻ ആകാതെ നാളെയോ ഇനി സ്കാനിംഗ് ചെയുമ്പോൾ heartbeat, വളർച്ചയും ഉണ്ടാകണേ ഒരു കുഴപ്പവും ഉണ്ടാവല്ലേ എന്നെ വിഷമിപ്പിക്കരുതേ അമ്മ മാത്രേ ഇനി ഏക ആശ്രയം ഉള്ളൂ എനിക്ക്, എന്റെ ഈ കുഞ്ഞിനെ ഒരു കുഴപ്പം കൂടാതെ തരണേ അമ്മേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @princenayanam6846
    @princenayanam6846 Před 13 dny

    അമ്മേ ദൈവമാതാവേ കുടുംബത്തിൽ വരുമാനം ഒന്നും ഇല്ലാത്തത് കൊണ്ട് മക്കൾക്ക് വേഗം ജോലി കിട്ടാൻ അമ്മ മധ്യസ്തം വഹിക്കേണമേ....🙏🏻🙏🏻🙏🏻🙏🏻

  • @sheryshaju1338
    @sheryshaju1338 Před 18 dny

    Amma mathav ente jolly maygala anugraha makana may pramo Shan thara na me Amen 🙏

  • @user-vl9jx6tt3j
    @user-vl9jx6tt3j Před 18 dny

    അമ്മേ മാതാവേ എന്റെ കുടുംബത്തിലെ ഗാനമേ എന്റെ മക്കൾ തമ്മിലുള്ള ദാമ്പത്യജീവിതത്തിൽ അവരെ ഒന്നിപ്പിച്ച് ചേർക്കേണമേ.ഈ മെയ് 3 ത്തിനു മുമ്പ് അമ്മ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ ആമേൻ

  • @princenayanam6846
    @princenayanam6846 Před 13 dny

    അമ്മേ പരിശുദ്ധ അമ്മേ എന്റെ കുടുംബത്തിന്റെ സാമ്പത്തിക വിഷമങ്ങൾ മാറ്റിത്തരേണമേ.....🙏🏻🙏🏻🙏🏻

  • @minipaul6635
    @minipaul6635 Před 18 dny

    എന്റെ അമ്മ മാതാവേ എന്റെ കോച്ചിനു എ൯െറ എച്ച് എസ് ൯െറ ആപ്ലിക്കേഷൻ റിജക്ട് ആകാതിരിപ്പാൻ തിരുകുമാരനോട് അപേക്ഷ ിയ്കണെ എന്റെ അമ്മ മാതാവേ

  • @sumaashok6512
    @sumaashok6512 Před 18 dny +2

    മാതാവേ ഞാൻ ആകെ വിഷമത്തില എന്റെ മോനെ qutar ജോലി ഇല്ലാതെ നിൽകുവാ നാളെ ഒരു ഇന്റർവ്യൂ ഉണ്ട് അതിൽ പാസ്സായി അവനിനെ ജോലി കിട്ടാൻ എന്റെ മാതാവേ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻

  • @ajithasajeev7132
    @ajithasajeev7132 Před 18 dny

    പരിശുദ്ധ അമ്മ മാതാവേ എന്റെ മകന് വേണ്ടി പ്രാർത്ഥിക്കണം എന്റെ മോന്റ പത്താം ക്ലാസ്സ്‌ പരീക്ഷ ഫലം നല്ല മാർക്ക്‌ ലഭിക്കുന്ന തി നുവേണ്ടി എന്റെ നിയോഗം സാധിച്ചു തരണം അമ്മ മാതാവേ എന്റെ പ്രാത്ഥന

  • @minipaul6635
    @minipaul6635 Před 18 dny

    എന്റെ അമ്മ മാതാവേ സ്ററീഫ൯ അച്ചനെ നിറെച്ചു സമ൪പ്പിയ്ക്കു൬ു അച്ച൯െറവാക്കുകൾ പോ൬ാകണമെ

  • @Kunji797
    @Kunji797 Před 18 dny

    അമ്മ മാതാവേ 🙏🙏അമ്മയുടെ അനുഗ്രഹം എപ്പോഴും എന്റെ കൂടെയും എന്റെ കുടുംബത്തിന്റെ ഒപ്പവും ഉണ്ടാവണേ 🙏🙏ആമേൻ 🙏

  • @chandralekha4190
    @chandralekha4190 Před 18 dny

    അമ്മ ഒത്തിരി കണ്ണീരിലും വേദനയിലുമാണ് ആരും കേൾക്കാനും കാണാനും സംസാരിക്കാനും ഒന്നും തന്നെ ഇല്ലാത്ത അവസ്ഥയാണ് മാതാവേ എൻ്റെ ജീവിത പങ്കാളിയുടെ സ്നേഹവും സംരക്ഷണവും എനിക്ക് കിട്ടണെ മാതാവേ

  • @rachelthomas2712
    @rachelthomas2712 Před 18 dny

    Amma mathave sherinmoente kalmudente legamente asugam matey kodukane kadom vetuvam markam kodukane shebinmoente lagareupayogammatey joli kodukane parthavene kathukolane entekadom vetuvan markam therane lavam paniuvan sathikane ✝️✝️✝️✝️✝️amen

  • @MCU_EDITS_2.0
    @MCU_EDITS_2.0 Před 18 dny

    എന്റെ അമ്മേ പരിശുദ്ധ മാതാവേ എന്നെ സഹായിക്കണമേ ഞാൻ ഒരു ആളോട് കുറച്ചു പൈസ ചോദിച്ചു അത് 4മണിക്ക് മുന്നേ കിട്ടണം എന്റെ അമ്മ എന്നെ സഹായിക്കണമേ എന്നെ കൈവിടല്ലേ അമ്മ വേറെ ആരും സഹായിക്കാൻ ഇല്ല എന്റെ അമ്മമാത്രമേ ഉള്ളൂ. ആമേൻ 🌹🙏🙏🙏🙏🙏🙏🙏🌹❤️❤️❤️

  • @Zeusbean
    @Zeusbean Před 17 dny +1

    Amme mathave ente makanu pokan sadhikkaname

  • @JyothyMol-zf8oz
    @JyothyMol-zf8oz Před 18 dny

    അമ്മേ മാതാവേ എന്റെ നാലു മക്കളും റിസൾട്ട് വന്നപ്പോൾ നാലുപേരും ജയിച്ചു അമ്മയ്ക്ക് തിരുക്കുമാരനും ഒരായിരം നന്ദി

  • @RichuPonnuttan-rk8ys
    @RichuPonnuttan-rk8ys Před 17 dny

    എന്റെ അമ്മയുടെ മുന്നിൽ എന്നും ഞാൻ പ്രാർത്ഥിക്കാറുണ്ട് അമ്മേ എല്ലാം അമ്മയ്ക്കു സമർപ്പിക്കുന്നു ❤❤❤❤❤❤❤❤

  • @user-mz8os4jg6x
    @user-mz8os4jg6x Před 18 dny

    EnteAmme.MathaveEnteMkalude.Togam.Mattitharaname.Amen

  • @user-bb5nu9vf2l
    @user-bb5nu9vf2l Před 18 dny +3

    ഞങ്ങളുടെ സാമ്പത്തിക പ്രതിസന്ധികൾ മാറ്റിത്തരേണമേ അമ്മേ ആമേൻ 🙏🙏🙏🙏

  • @sharathr4235
    @sharathr4235 Před 18 dny

    അമ്മേ അനുഗ്രഹിക്കണമേ

  • @AcufineClinic-oe5iv
    @AcufineClinic-oe5iv Před 18 dny

    അമ്മേ അമ്മയുടെ അനുഗ്രഹം നൽകേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🥰🥰🥰🌹🌹🌹❤❤❤

  • @sangeethamanoj3617
    @sangeethamanoj3617 Před 18 dny

    അമ്മേ മാതാവേഎന്റെ കടങ്ങൾ അമ്മ തീർത്തുതരേണമേ 🙏🙏 ഒരു പാടു പേർക്ക് ഇന്നലെയും ഇന്നും ഞാൻ പയിസ കൊടുക്കാൻ എന്നു പറഞ്ഞത് വായിരുന്നു ഇതു വരെ കൊടുക്കള്ള പയിസ അമ്മ എനിക്ക് തരേണമേ 2 ലക്ഷം രൂപ ഉണ്ടെങ്കിൽ എനിക്ക് ഇപ്പോൾ പിടിച്ചു നില്കാൻ പറ്റിയേനെ 🙏🙏🙏 വീട്ടിൽ ഇരിക്കാൻ പേടിയാ അമ്മേ ഞാൻ കൊടുക്കാമെന്നു പറഞ്ഞവർ വരുമോ എന്നു 😔😔😔 അമ്മേ എന്റെ വീട്ടിൽ വന്നു എല്ലാ പ്രേഷങ്ങളും തീർത്തു തന്നു എന്നെ രക്ഷിക്കേണമേ 🙏🙏🙏

  • @sujasuja8093
    @sujasuja8093 Před 18 dny +3

    പരിശുദ്ധ അമ്മേ എന്റെ എല്ലാ സങ്കടങ്ങളും മാറ്റി കടങ്ങൾ തീർത്തു തരേണമേ. ഇത്രത്തോളം കാത്തു സംരക്ഷിച്ച കൃപകൾക്കായി നന്ദി പറയുന്നു അമ്മേ 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

    • @sreenivasan7245
      @sreenivasan7245 Před 18 dny

      അമ്മേ എന്റെ ആശ്രയമേ എന്റെ വീട് വിറ്റ് തരണമേ നാലു വർഷം ആയി അമ്മേ വിൽക്കാൻ നോക്കുന്നു മുട്ടാത്ത വാതിലുകളില്ല, സ്ട്രോക് വന്ന എന്നെ പൂർണ മായും രോഗം മാറ്റി നടക്കാൻ സാധിച്ചു തരണമേ അമ്മേ എന്റെ ആശ്രയമേ, ആമേൻ ആമേൻ ആമേൻ

  • @sreelathalatha1381
    @sreelathalatha1381 Před 18 dny

    എന്റെ അമ്മ മാതാവേ എന്റെ സാഹചര്യം മനസിലാ കണമേ

  • @thankachan3774
    @thankachan3774 Před 18 dny

    Amma mathave Amen Amen Amen

  • @minimoozhickal2920
    @minimoozhickal2920 Před 18 dny

    അമ്മേ മാതാവേ എന്റെ കുടുംബത്തിലഉള്ളവരുടെ എല്ലാവരുടേയും അസുഖം മാറ്റി കൊടുക്കണമേ

  • @user-th8gq8ux5k
    @user-th8gq8ux5k Před 18 dny

    അമ്മേ മാതാവേ ഞാൻ എത്രയും പെട്ടന്ന് ഞാൻ ഗർഭിണി ആകണേ അമ്മേ മാതാവേ😭😭😭😭😭😭

  • @remakg412
    @remakg412 Před 18 dny

    Amme Ente muttu vedana Poornamayum Mattitharename

  • @user-cm9cl7ot8h
    @user-cm9cl7ot8h Před 17 dny

    എന്റെ രണ്ടു ചെറുകുട്ടികളും ചൂടുകാരണം ഒരുപാട് ബുദ്ധിമുട്ടുന്നു ആശ്വാസം കിട്ടാൻ പ്രാർത്ഥിക്കണമേ അനുഗ്രഹിക്കേണമേ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏

  • @simonabraham9645
    @simonabraham9645 Před 18 dny

    Amme ente kadabharam neekki samadanam tharename ente bhavanathil amne ente makkale kathukollename anugrahikename 💔😢✝️👏🙏🌹😃

  • @sinibabu3974
    @sinibabu3974 Před 18 dny

    Amme..ente krupasanam mathavee..ente papikalaya makkale orthulla vedhanayee Ammayude karagalil samarpikunnu Amma avarkayii Essoyodu prathikenamee..Amme..ente mathavee..🙏🙏🙏Amen🙏🙏🙏

  • @balas2991
    @balas2991 Před 17 dny

    ചേച്ചി ക്കു സാമ്പത്തികമായി വഴി തുറന്നു കൊടുക്കണമേ മാതാവേ 🙏🙏🙏

  • @josiyastijojosiyastijo9519

    ഓ എന്റെ പരിശുദ്ധ അമ്മേ ഞങ്ങളുടെ കാര്യങ്ങൾ അമ്മക്ക് അറിയാലോ ഞങ്ങളുടെ കാര്യങ്ങൾ അമ്മ നടത്തി തരേണമേ ആമേൻ

  • @philominaj4513
    @philominaj4513 Před 18 dny +4

    ഓ എൻ പരിശുദ്ധ അമ്മേ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ ഒരു വലിയ അൽഭുതം കാണിച്ചു തന്നു ഇ മക്കളിൽ കനിയൂ കനിയൂ കനിയൂ കനിയൂ കനിയൂ കനിയൂ കനിയൂ കനിയൂ കനിയൂ 🙏🙏🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂക 🙏 എൻ്റെ അമ്മേ എല്ലാ നിൻ കൃപ മതി എന്നു ഞാൻ വിശ്വസിക്കുന്നു 🙏🙏🙏🙏 എൻ്റെ അമ്മേ എല്ലാ തടസ്സങ്ങളെ നീക്കി ജീവിതംരക്ഷിക്കൂ🎂🎂🎂🎂 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @omanasurendran5333
    @omanasurendran5333 Před 17 dny

    അമ്മേ എന്റെ വായിലെ ബുദ്ധിമുട്ട് മാറ്റിത്തരേണമേ. പല തവണ ഞാൻ എന്റെ ഈ ബുദ്ധിമുട്ട് എഴുതി. അമ്മേ എന്നെ രക്ഷിക്കണേമേ

  • @bindhubenny7078
    @bindhubenny7078 Před 11 dny

    അമ്മേ എൻെറ അമ്മ യുടെ അസുഖം എല്ലാം മാറ്റി തരണമേ

  • @anisunny2147
    @anisunny2147 Před 17 dny +1

    Njalude veedinta Pani thudaruvanum sambathika budimutte mattitaharanmee amen

  • @minipaul6635
    @minipaul6635 Před 18 dny

    എന്റെ അമ്മ മാതാവേ എന്റെ കോച്ചിനു അടുത്തയാഴ്ച യ്ക്കുളളിൽ വിസയുളളജോലി എത്ര യും പെട്ടെന്നു നൽകി അനുഗ്രഹിക്കാ൯ തിരുകുമാരനോട് അപേക്ഷ ിയ്കണെ

  • @Bite-rt5om
    @Bite-rt5om Před 17 dny

    അമ്മേ അമ്മേ

  • @RavikumarMangalath-qp2bs

    Amme mathave enneyum ente kudumpatheyum anugrahikkane amen 🙏🏽🙏🏽🙏🏽kadabadhyathil ninnum mojippikkane amen 🙏🏽🙏🏽🙏🏽ente joli thadasam maatti nalla oru joli thannu anugrahikkane amen 🙏🏽🙏🏽🙏🏽

  • @devandevanbinu
    @devandevanbinu Před 18 dny

    അമ്മേ ആമേൻ ❤️🙏

  • @mercyjohn1051
    @mercyjohn1051 Před 18 dny

    Amme mathave njangalude kadabharangal koduthutheerkan anugrahikename

  • @ValsaJoseph-mi5hn
    @ValsaJoseph-mi5hn Před 18 dny

    Amme sahayikename

  • @mariesdevasia6053
    @mariesdevasia6053 Před 18 dny

    Amma mathave amen ❤🙏🙏🙏

  • @appubaby6625
    @appubaby6625 Před 18 dny

    Ente mathave enikkuvendi മധ്യസ്ഥം vahikkename,എൻ്റെ മോന് നല്ല ഒരു വിവാഹബന്ധം sariyavane മാതാവേ,16/8/24 nu munp vivaham നടത്തി തരേണമേ .സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം മാറ്റി തരേണമേ

  • @CgcycycYtydtdd
    @CgcycycYtydtdd Před 18 dny +1

    Amme ente makkalke samathanam kodukkaname ente passeportte nallamanasode tharumarahaname adikkotte jolicheyavaiya amme reshikkaname ente kadakkaltherkkan mattoruvazhithalikkaname kaividalle amme padikkan pohunna makkalkepadikkanullathanasahayakkal kittaname ammen

  • @AmithaKalathiparambilsabu

    അമ്മേ പരിശുദ്ധ അമ്മേ ജൂൺ 3 ഡൽഹിയിൽ ഗൊയ്ഥെ സെൻ്ററിൽ എനിക് ജർമൻ എക്സാം ആണ്. അതിൽ വിജയം കൈവരിക്കാൻ എനിക് സാധികണമേ ...🙏🙏🙏🙏🙏 അവിടത്തെ അനുഗ്രഹം എനിക് ഉണ്ടാകണ്ണമേ🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @syamsyam3077
    @syamsyam3077 Před 18 dny

    അമ്മേ എന്റെ ഭാര്യ പിണക്കം മാറി തിരിച്ചു വരണേ എന്റെ പ്രാർത്ഥന കേൾക്കണേ മാതാവേ 🙏🙏🙏🙏🙏

  • @shymaanil3025
    @shymaanil3025 Před 11 dny

    മാതാവേ എന്റെ മോൻ എഴുതി നിൽക്കുന്ന എക്സാമിൽ നല്ല മാർക്കു കിട്ടി വിജയ് കാൻ മാതാവേ സാധിച്ചു തരണേ

  • @preethyjoseph9812
    @preethyjoseph9812 Před 18 dny

    അമ്മേ രാജിക്ക് തൊണ്ട ക്ക് സർജ്ജറി ചെയ്യാതെ അമ്മ ആ മുഴ മാറ്റി തരണേ 🙏🙏

  • @PRAKASHKUMAR-tr7qi
    @PRAKASHKUMAR-tr7qi Před 18 dny

    Amme nalathe divasam Ammakku samarppikkunnu

  • @angelmariasebastian3149

    അമ്മോ എന്റെ ആധാർ എത്രയും പെട്ടെന്ന ശരിയായി കിട്ടണമോ ആമേൻ❤❤❤🙏🙏🙏

  • @Zeusbean
    @Zeusbean Před 17 dny +1

    Amme mathave ente makanu loan seriyakki tharaname

  • @sheryshaju1338
    @sheryshaju1338 Před 18 dny

    Amma mathav ente brother's nay samarpi ku nu kathu kollam na me Amen 🙏

  • @sobhanavarghese3027
    @sobhanavarghese3027 Před 18 dny

    Amme. Nanni. Amen🙏🙏🙏🙏🙏🙏❤️❤️❤️❤️

  • @rajijomon976
    @rajijomon976 Před 17 dny

    Amme njangle kathukollaneme amen

  • @sreekalan6249
    @sreekalan6249 Před 18 dny

    Amme. Ante. Monu. Nalla. Sambalthi. Jolikittename🙏🙏🙏🙏

  • @sajithaharilal9218
    @sajithaharilal9218 Před 17 dny

    ആമേൻ 🙏🙏🙏

  • @sheryshaju1338
    @sheryshaju1338 Před 18 dny

    Amma mathav ente family members nay samarpi ku nu kathu kollam na me Amen 🙏

  • @sheryshaju1338
    @sheryshaju1338 Před 18 dny

    Amma mathav ente sisters nay samarpi ku nu kathu kollam na me Amen

  • @sandraprakasan2870
    @sandraprakasan2870 Před 13 dny

    അമ്മേ മാതാവേ കാത്തോളണേ മനസ്സിന് ശക്തി തരണേ തൊഴിലിൽ പുരോഗതി ഉണ്ടാവനെ സാലറി koottane

  • @JisaJosephMJ
    @JisaJosephMJ Před 18 dny

    Amen 🙏🌹

  • @padminisajeev4100
    @padminisajeev4100 Před 18 dny

    അമ്മേ എന്റെ മോനെ കാത്തുകൊള്ളണമേ ദുബായിലെക്ക് തിരിച്ചുപോകാൻ കഴിയണേ

  • @shajimolaji2889
    @shajimolaji2889 Před 17 dny

    ആമേൻ

  • @anithanair5472
    @anithanair5472 Před 18 dny

    ആമേൻ 🙏

  • @preethyjoseph9812
    @preethyjoseph9812 Před 18 dny

    അമ്മേ എന്റെ മക്കൾക്ക് നല്ല ജോലി കിട്ടണേ 🙏🙏🙏

  • @godsowncountry5421
    @godsowncountry5421 Před 18 dny

    AmmemathavekunjinuNallaArogiyumtharaname

  • @user-tk8zn5hg2y
    @user-tk8zn5hg2y Před 18 dny

    Amme എനിക്ക് സമാധാനം മാത്രം മതി അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anjusyam9468
    @anjusyam9468 Před 18 dny

    അമ്മേ മാതാവേ ഞങ്ങൾ നാട്ടിൽ എത്തി. അമ്മേ കടങ്ങൾ വീട്ടാൻ ഒരു വഴി തരണേ 🙏 ആമേൻ ആമേൻ ആമേൻ 🙏

  • @ninnadznamrathazedits2503

    Amme daivamathave ente Mol Aksa ku Neet exam easy aki tharane amen

  • @jessyvarghese2929
    @jessyvarghese2929 Před 18 dny

    Amma. Mathave. Ente makale thottu sugapeduthename

  • @sheryshaju1338
    @sheryshaju1338 Před 18 dny

    Amma mathav Sebastian glen nay samarpi ku nu kathu kollam na me Amen 🙏

  • @chandrannair8365
    @chandrannair8365 Před 18 dny

    Amme 🙏🏻🙏🏻❤

  • @leenashaji304
    @leenashaji304 Před 18 dny

    അമ്മേ വാഹിതയെ സർപ്പിക്കുന്നു 47000 രൂപാ തരുവാൻ മനസു തോന്നുവൻ പ്രാർത്ഥിക്കുന്നു😢😢

  • @MariyammaJoseph-rg9qk
    @MariyammaJoseph-rg9qk Před 18 dny

    Ammae mathae pray for my son and family and give them prudence and love and prayers to God

  • @AjithaRathesh-mp7zl
    @AjithaRathesh-mp7zl Před 18 dny

    മാതാവ ഇന്ന് രതിഷ് ഇന്ന് തടസം ഉണ്ടാകണം അമ്മ😥🙏🏻🙏🏻🙏🏻🙏🏻