മനസ്സ് വല്ലാതെ നൊമ്പരപ്പെടുന്നോ അമ്മയോടൊന്ന് പറഞ്ഞേ എല്ലാം ശരിയാകുംMAY 1, 2024

Sdílet
Vložit
  • čas přidán 29. 04. 2024
  • മനസ്സ് വല്ലാതെ നൊമ്പരപ്പെടുന്നോ അമ്മയോടൊന്ന് പറഞ്ഞേ എല്ലാം ശരിയാകുംMAY 1, 2024
    #saakshyam #kreupasanamlatestvideo #kreupasanamlive #kreupasanam #kreupasanamtestimony #kripasanamathavinodullasakshyagal #kripasanamsashyagal #joseph
    fr vp joseph kreupasanam
    kreupasanam marian shrine
    kripasanam
    kreupasanam live
    കൃപഭിഷേകം
    kripasanamathavu
    kreupasanam
    kripasanam live
    mary miracle
    kreupasanam udambadi prayer in malayalam
    കൃപാസനം സാക്ഷ്യങ്ങൾ
    kripasam
    kreupasanam live today
    kripasanam candlelight prayer
    ജോസഫ് അച്ചൻ
    goodness tv live
    kripasanam sashyagal
    shalom tv live
    മരിയൻ ഉടമ്പടി
    സായാഹ്ന പ്രാർത്ഥന കൃപാസനം
    shalom tv
    മരിയൻ ഉടമ്പടി
    ജോസഫ് അച്ചൻ കൃപാസനം
    മരിയൻ ഉടമ്പടി കൃപാസനം
    കൃപാസനം മരിയൻ ഉടമ്പടി
    sashyagal
    kripasana mathavinodulla sashyagal
    krupabhishekam
    malayalamprayer
    miracleprayer
    christianprayer
    marianprayer
    joseph
    ammamathavu
    fr joseph achan
    mathavinodulla sashyagal
    anubava sashyagal
    bible quotes malayalam
    kripasana dhyanagal
    fr vp joseph
    light a candle preyar
    marian udampadi prarthana
    marian udampadi preyar
    kreupasanam marian udampadi prarthana
    kreupasanam marian udampadi preyar
    kreupasanam marian miracle
    kreupasanam morning prayer malayalam
    udambadi
    udampady
    marian udambadi prayer
    fr. v p joseph kreupasanam
    fr v p joseph kreupasanam live today
    fr daniel poovannathil latest
    goodness tv
    kripasanan
    kreupasanam prayer
    kreupasanam udambadi
    ജോസഫ് അച്ചൻ കൃപാസനം
    gloria vision
    kreupasanam latest testimony
    shekinah live

Komentáře • 159

  • @devuaneeshdevu2958
    @devuaneeshdevu2958 Před měsícem +4

    എന്റെ മാതാവേ മനസ്സ് ആകെ തകർന്ന് നിൽക്കുന്ന ഈ അവസ്ഥയിൽ നിന്നും മോചനം നല്കണമേ കടഭാരം കൂടി വരുന്നു 🙏🙏

  • @philominaj4513
    @philominaj4513 Před měsícem +2

    ഓ എൻ പരിശുദ്ധ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ പാപികളായ ഞങ്ങൾക്കുവേണ്ടി പ്രർത്ഥിക്കണമേ 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂക 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ ഒരു വലിയ അൽഭുതം കാണിച്ചു തന്നു ഇ മക്കളെ രക്ഷിക്കൂ 🙏 എൻ്റെ അമ്മേ എല്ലാ അമ്മയ്ക്ക് അറിയാമല്ലോ 🙏 എൻ്റെ അമ്മേ എല്ലാ നിൻ കൈകളിൽ ഞാൻ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🎂🎂🎂🎂🎂🎂🎂🌹🌹🌹🌹🌹

  • @AnnElviya
    @AnnElviya Před měsícem +1

    അമ്മേ എന്റെ ആശ്രയമേ പാപികളായ ഞങ്ങളെ കരുണ പൂർവ്വം കാത്തു പരിപാലികേണമേ അമ്മേ ഞങ്ങളുടെ സാമ്പത്തിക ഭുധിമുട്ടുകൾ ഏല്ലാം അമ്മയുടെ കരങ്ങളിൽ ഞങ്ങൾ ഏല്പിക്കുന്നു അമ്മേ കനിഞ്ഞു അനുഗ്രഹിക്കണേ അമ്മേ ഞങ്ങളെ താങ്ങി തടത്തേണമേ അമ്മേ രക്ഷിച്ചു അനുഗ്രഹിക്കണേ നന്ദി ആമ്മേൻ 🙏🙏🙏🙏

  • @omanasasi3790
    @omanasasi3790 Před měsícem +5

    എന്റെ മക്കൾക്കും എനിക്കും സമാധാനം തരണേ. എന്റെ മക്കൾക്കു ഒരു നല്ല ഭാവി തരേണമേ ആമേൻ

    • @user-qc7mz8um3n
      @user-qc7mz8um3n Před měsícem

      Praise the lord pray for Janardan and family brothers and sisters tennents believers healing prayer group children sick people whats app members neighbours Veena and family forgive allsins iniquities and bless every one abundantly with His blood

  • @lillym1711
    @lillym1711 Před měsícem +5

    എൻ്റെ അമ്മെ എൻ്റെ ആശ്രയമെ ഞങ്ങളെ കാത്തു രക്ഷിക്കണെ എൻ്റെ കുടുംബത്തെ സമർപ്പിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @JoyJ-qu8ms
    @JoyJ-qu8ms Před měsícem +1

    എൻറെ മാതാവേ കഷ്ടകാലം തീരാൻ എൻറെ ഭർത്താവിന് പോകാനുള്ള വിസ റെഡിയാവാൻ പ്രാർത്ഥിക്കണേ മാതാവേ

  • @shajimolaji2889
    @shajimolaji2889 Před měsícem

    അമ്മേ പരിശുദ്ധ അമ്മേ എന്നെ സാമ്പത്തികമായി എന്നെ സഹായിക്കേണമേ 🙏🏽🙏🏽🙏🏽🙏🏽
    അമ്മേകടക്കാർക്ക് എല്ലാം സമാധാനം കൊടുക്കേണമേ 🙏🏽🙏🏽🙏🏽

  • @chippyjose9135
    @chippyjose9135 Před měsícem +2

    അമ്മേ മാതാവ് ഞാൻഎഴുത്ത് എക്സാം നിന്നെ നല്ലയൊരു റിസൾട്ട്‌ കിട്ടുവാൻ എന്നെ അനുഗ്രഹിക്കണമേ

  • @user-py3yb6wf8d
    @user-py3yb6wf8d Před měsícem

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ അമ്മേ എന്റെ മക്കളെ കാത്തു കൊള്ളണമേ അവരുടെ ശരീരത്തിനും മനസിനും സുഖം കൊടുക്കണമേ മാതാവേ❤❤❤❤❤❤ ആമേൻ

  • @sirilvarghese5919
    @sirilvarghese5919 Před měsícem +4

    എന്റെ ഈശോയുടെ അമ്മേ എന്റെ അമ്മേ ഞങ്ങളുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും വേദനയും മാറ്റി ജീവിതത്തിൽ ഞങ്ങൾ ചെയ്ത തെറ്റുകളും പാപങ്ങളും എല്ലാം ക്ഷമിക്കണമേ അമ്മേ ഇനിയും മുന്നോട്ടുള്ള ജീവിതത്തിൽ നല്ലത് മാത്രം ചെയ്തു ജീവിപ്പൻ ഞങ്ങളെ എല്ലാവരേയും അനുഗ്രഹിച്ചു കാത്തുകൊള്ളണമേ എന്റെ amme

  • @appuzzloveshore4279
    @appuzzloveshore4279 Před měsícem

    അമ്മേ മാതാവേ എന്റെ സങ്കടങ്ങൾ അറിഞ്ഞു എന്നോടൊപ്പം നിന്ന് അവയെല്ലാം മാറ്റി തരേണമേ... എന്റെ നിയോഗങ്ങളുടെ മേൽ അത്ഭുതം പ്രവർത്തിക്കേണമേ....🙏🙏🙏🙏🙏🙏🙏🙏

  • @justinrajjustinraj4929
    @justinrajjustinraj4929 Před měsícem +2

    അമ്മേ മാതാപേ എൻ്റെ ശരീരത്തിലുള്ള ചെറിച്ചിൽ ഷുഗർ പൂർണ്ണമായി മാറാൻ വേണ്ടിയും എൻ്റെ മകൾ ജീൻസിക്ക് വേഗം കല്യാണം നടക്കാൻ വേണ്ടിയും ജാൻസി ജീനിൽ അവർക്ക് പഠിക്കാൻ നല്ല ബുദ്ധി കൊടുക്കാൻ വേണ്ടിയും എൻ്റെ വീട്ടിൽ എല്ലാവർക്കും അമ്മയുടെ അനുഗ്രഹം കിട്ടാൻ വേണ്ടിയും പ്രാർത്ഥിക്കണം ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ❤❤❤❤❤

    • @RadhikaksRadhu
      @RadhikaksRadhu Před měsícem

      അമ്മേ ഈ കുടുംബത്തിന്റെ നിയോഗം സാധിച്ചു കൊടുക്കണേ 🙏

  • @user-sb3je6xm9i
    @user-sb3je6xm9i Před měsícem +2

    അമ്മേ ഞങ്ങളെ രക്ഷിക്കണമേ🙏🙏🙏

  • @shilavk8633
    @shilavk8633 Před měsícem

    അമ്മേ മാതാവേ എന്റെ മകന്റെ ഇടവും വലവും അമ്മ എപ്പോഴും കൂടെ ഉണ്ടാകണമെ അവൻെറ മദ്യപാനം ഇനി ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത വിധം അമ്മ സഹായിക്കണമേ എന്റെ മക്കളെ കാത്തുകെളളണേ അവർക്ക് നല്ലതു വരുത്തണമെന്നും വരുത്തണമെ എല്ലാവർക്കും നല്ലതു മാത്രം വരുത്തണമെന്ന് ആവശ്യപ്പെട്ട് എന്റെ അമ്മേ ഈ നിയോഗം സാധിച്ചു തരണമേ നന്ദി

  • @TeesaAbraham
    @TeesaAbraham Před měsícem +1

    എന്റെ അമ്മ ജാഗ്ടാകുടുബത്ത അനുഗ്രഹിക്കണമ ആമൻ 🙏🙏🙏🙏🙏

  • @user-jc3vc8vm4m
    @user-jc3vc8vm4m Před měsícem

    എൻ്റെ അമ്മേ എൻ്റെ മകന് SSLC പരീക്ഷയ്ക്ക് നല്ല മാർക്ക് നൽകി അനുഗ്രഹിക്കണമേ. എല്ലാ മക്കളെയും അനുഗ്രഹിക്കണമേ

  • @user-nc4gx3ze1e
    @user-nc4gx3ze1e Před měsícem +2

    അമ്മേ മെയ് എട്ടാം തീയതി എസ്എസ്എൽസി എക്സാം എഴുതിയ മക്കൾക്ക് ഒരു അനുഗ്രഹമായി തീരണമേ

  • @pranavapavan3031
    @pranavapavan3031 Před měsícem +3

    അമ്മ മാതാവേ തമ്പുരാന്റെ അമ്മേ എന്റെ ആവശ്യംസാധിച്ചു തരേണമേ ആമ്മേൻ

    • @RadhikaksRadhu
      @RadhikaksRadhu Před měsícem

      അമ്മേ 🙏ഈ കുടുംബത്തിന്റെ നിയോഗം അമ്മ സാധിച്ചു കൊടുക്കണമേ 🙏

  • @Sheelas-en1xx
    @Sheelas-en1xx Před měsícem

    അമ്മേ മാതാവേ എന്റെ മകളേകാതുകോളണേമാതാവേ
    എന്റെ ഭർത്താവിന്റയുംഅസുഖംമാന്റികോടുക്കണേ

  • @chinnuchinnupradeesh5688
    @chinnuchinnupradeesh5688 Před měsícem

    അമ്മ കൃപസാനം മാതാവ് ഞങ്ങൾ എല്ലാവരും സുഖമായി ഉറങ്ങി ഉണരുവാനും ഞങ്ങൾ ത് എല്ലാവർക്കും ഓരോ പ്രഭാതവും കൂടെ കാണുവാനുള്ള ആയുസ്സും ആരോഗ്യവും ശരീരസുഖവും ബലവും ശക്തിയും അമ്മയുടെ അത്ഭുതവും സംരക്ഷണവും അനുഗ്രഹവും നൽകേണമേ ഞങ്ങളുടെ കാബാദ്ധ്യതയും സമ്പാത്തിക ബുദ്ധിമുട്ടും സങ്കടങ്ങളുo വേദനയും ഞങ്ങളിൽ നിന്നും പൂർണ്ണമായി വിടുവിച്ച് തരേണമേ അമ്മ മാതാവ് എന്നെയും എന്റെ ജീവിത പങ്കാളിയെയും ഞങ്ങളുടെ മക്കളെയും അമ്മ മാതാവിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ഞങ്ങൾക്ക് ശാരീരികമായും മനസികമായും ഉള്ള എല്ലാ ബുദ്ധിമുട്ടുകളും മാറ്റിതരേണമേ അമ്മ ഞങ്ങൾക്ക് ആയുസ്സും ആരോഗ്യവും അമ്മയുടെ അത്ഭുതവും സംരക്ഷണവും കൊണ്ട് അനുഗ്രഹിക്കേണമേ ഞങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും എന്റെ പ്രാർത്ഥനയും യാചനയും അപേക്ഷയും അമ്മയുടെ സന്നിധ്യയിൽ എത്തി ചേരേണമേ അമ്മ മാതാവ് ഞങ്ങൾക്ക് വേണ്ടി അമ്മയുടെ തിരുക്കുമാരനോട് പ്രാർത്ഥിക്കേണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @user-po9kb1fc6h
    @user-po9kb1fc6h Před měsícem +1

    ജോലി... ഇല്ലാത്ത.. അവസ്ഥ.. എല്ലാം.. മാറ്റി.. നല്കണമേ.. എന്റെ.. ഉദരത്തിലുള്ള.. കുഞ്ഞിനെ... സാരക്ഷിച്ചുകൊള്ളേണമേ... Amen🙏🙏🙏🙏🙏

    • @RadhikaksRadhu
      @RadhikaksRadhu Před měsícem

      അമ്മേ ജോലി ഇല്ലാതെ വിഷമിക്കുന്ന ഈ കുടുംബത്തെ അമ്മ അനുഗ്രഹിച്ചു ജോലി നൽകണേ 🙏

  • @Kunji797
    @Kunji797 Před měsícem

    അമ്മ മാതാവേ 🙏🙏 അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകണേ 🙏🙏ആമേൻ 🙏❤🙏

  • @RJ-Brothers611
    @RJ-Brothers611 Před měsícem +1

    എന്റെ അമ്മേ എന്റെ ആശ്രയമേ❤

  • @aniammajoseph8101
    @aniammajoseph8101 Před měsícem

    അമ്മേ എന്റെ മകളുടെ പരീക്ഷ നടക്കുന്നു വിജയിക്കാനുള്ള കൃപ നല്കണമേ 🙏🏻🙏🏻നല്ല മഴ തന്ന് അനുഗ്രഹിക്കണേ നാഥേ 🙏🏻🙏🏻🙏🏻

  • @vxmmp437
    @vxmmp437 Před měsícem

    അമ്മേ മാതാവേ എന്നെയും ഞങ്ങടെ കുടുംബത്തെയും കാത്തുകൊള്ളേണമേ.... എന്റെ മോളെ ജോലിക്കുള്ള ofar later kitti 🙏🏻🙏🏻🙏🏻.. തടസങ്ങൾ ഒന്നുമില്ലാതെ ജോലി ക്കു കേറാൻ സാധിക്കേണമേ.. അമ്മേ.. ഞങ്ങടെ സാമ്പത്തികബുദ്ധിമുട്ടുകേൾക്കു ഒരു വഴികാണിച്ചുതരേണമേ.. ഈശ്വയുടേനാമത്തിൽ. ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sukanyachandran8597
    @sukanyachandran8597 Před měsícem +2

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ പുതിയ ഒരു ദിവസം കൂടി എനിക്ക് തന്നതിന് ഒരായിരം നന്ദി, ഇന്നത്തെ ദിവസം സന്തോഷം വും സമാദാനവും നിറഞ്ഞത് ആകണമേ, സജിക്കും അമ്മയ്ക്കും ഒരാപത്തും ഇല്ലാതെ കാത്തു കൊള്ളണമേ, കൊടുക്കാനുള്ളവർക്ക് പൈസ വേഗം തിരിച്ചു കൊടുക്കുവാൻ സാധിക്കണമേ amen

  • @sangeethamanoj3617
    @sangeethamanoj3617 Před měsícem +1

    അമ്മ മാതാവേ ഇന്ന് കൂടെ ഉണ്ടാകണേ ഞാൻ വേടിച്ച payisa angane കൊടുക്കും അമ്മേ അവരെടുത്തു സംസാരിക്കണമേ 🙏🙏🙏🙏

  • @stellajose5393
    @stellajose5393 Před měsícem

    എൻറെ അമ്മ മാതാവെ ഞങ്ങളുടെ ചിതലരിച്ചു നശിക്കാൻ തുടങ്ങുന്ന എൻറെ വീടിനെ ശക്തിപ്പെടുത്താൻ സാംബത്തിക സഹായം നൽകി അനുഗ്രഹിക്കണെ

  • @sandraprakasan2870
    @sandraprakasan2870 Před měsícem

    അമ്മേ മാതാവേ എപ്പോളും അമ്മ ഞങളുടെ കൂടെ ഉണ്ടാവനെ മനസ്സിന്റെ ടെൻഷൻ എല്ലാം മാറാണെ നല്ല ധൈര്യത്തോട് വർക്ക്‌ ചെയ്യാൻ കഴിയണേ ആമേൻ ഞങ്ങളുടെ കുടുംബത്തിൽ ശാന്തിയും സമാധാനവും ഉണ്ടാവട്ടെ

  • @user-tk8zn5hg2y
    @user-tk8zn5hg2y Před měsícem

    അമ്മേ എന്നെ എല്ലാരുടെയും മുൻപിൽ നാണംകെടാനുള്ള ഇട ഉണ്ടാക്കല്ലേ എന്നെ രക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏

  • @rejanips5905
    @rejanips5905 Před měsícem

    അമ്മേ മാതാവേ എന്റെ മോൾക്ക് സുഖ പ്രസവം നടക്കാൻ കണ്ണിവ് കട്ടനെയേ 🙏🙏🙏🙏🙏

  • @UshaMonappan-no5lh
    @UshaMonappan-no5lh Před měsícem

    എന്റെ അമ്മേ... ഇന്നത്തെ ദിവസം അത്ഭുതം പ്രവർത്തിക്കേണമേ 🙏🙏🙏

  • @philominaj4513
    @philominaj4513 Před měsícem +4

    എൻ പരിശുദ്ധ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ ജപമാല ചൊല്ലി നിൻ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏

  • @user-tt5ts1xu5w
    @user-tt5ts1xu5w Před měsícem

    🙏അമ്മേ പരിശുദ്ധ അമ്മേ.. എന്റെയും എന്റെ കുടുംബത്തോ ടൊപ്പവും അമ്മ എപ്പോഴും ഉണ്ടാകേണമേ ❤️

  • @rajalakshmiKr-ez3tf
    @rajalakshmiKr-ez3tf Před měsícem

    അമ്മേ... എന്റെ മാതാവേ.. ഞങ്ങളെ.. സാഹയികണമേ.. അമ്മേ 🥹🥹🙏🙏എന്റെ അമ്മേ.. വിഷമങ്ങളും.. കടബാരാവും.. മാറ്റി തരണമേ.. അമ്മേ.. 🥹❤️എന്റെ അമ്മേ.. എന്റെ അമ്മേടെ മനസ് മുഴുവനും.. വിഷമങ്ങൾ.. ആണ്.. അമ്മേ.. ഈ.. കടബാരവും...എല്ലാം.. ഓർത്തു.. എന്ത് ചെയുന്നു അറിയാതെ.. എന്റെ.. അമ്മേ... ഞങ്ങളെ.. കാക്കണമേ... 🙏🥹🥹🥹സാഹയികണമേ.. അമ്മേ... 🥹🥹ഇന്ന്.. അമ്മ വീണ് അമ്മേ 🙏എന്റെ അമ്മയേ.. കാക്കണേ. അമ്മേ 🥹🥹🙏കാത്തുകൊള്ളണമേ.. അമ്മേ.. 🥹🥹കാലിന്നു ചെറിയ.. വേദന ഉള്ളു.. അമ്മേ.. അത്. മാറ്റി തരണമേ.. അമ്മേ.. 🥹🙏🙏🙏കാത്തുകൊള്ളണമേ.. അമ്മേ.. 🥹🥹🙏🙏,,

  • @sreejaprakash
    @sreejaprakash Před měsícem

    പരിശുദ്ധ അമ്മേ എന്റെ കുടുബത്തെ കാത്തുകൊള്ളണമേ 🙏🙏🙏 അമ്മേ ഞാൻ ചെയ്യുന്ന എന്റെ ജോലി മടി കുടാതെ ചെയ്ത് തീർത്തു കൊടുക്കാൻ എനിക്ക് സാധിക്കണമേ എന്റെ മടി മാറ്റി തരേണമേ എന്റെ കുഞ്ഞിനെ നല്ല വഴിക്കാട്ടി കൂടെ കാണണമേ

  • @user-th8gq8ux5k
    @user-th8gq8ux5k Před měsícem

    അമ്മേ എനിക്ക് എത്രയും പെട്ടന്ന് ഗർഭിണി ആകാൻ കഴിയണേ അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ അമ്മേ എന്നേ കൈവിടല്ലേ അമ്മേ😭😭😭😭😭😭

  • @sheelakchellappan6526
    @sheelakchellappan6526 Před měsícem

    അമ്മേ മാതാവേ എന്റെ തലയിൽ ഒന്ന് സ്പർശിച്ചു തലയിലുള്ള രോഗങ്ങൾ മാറ്റി തരണേ അമ്മേ അമ്മേ എന്നിലും കൃപ ചൊരിയണമേ എന്റെ ഭർത്താവിനെയുന്ന എന്നെയും കൂടി അമ്മേ സംരക്ഷിക്കണെ ആമേൻ 🙏🙏🙏

  • @SreeKutty-et7lc
    @SreeKutty-et7lc Před měsícem

    അമ്മേ ഞാൻ ആകെ കടത്തിൽ ആണ് ഇന്ന് എനിക്ക് ഒരു 10000രൂപ ഒരാൾക്കു കൊടുക്കണ എന്നെ ഏതേലും രീതിയിൽ സഹായിക്കണേ അമ്മേ മാതാവേ

  • @user-sj7tg9rd3y
    @user-sj7tg9rd3y Před měsícem

    അമ്മേ എന്നെ മാനസികമായി അലട്ടുന്ന എന്റെ വീടിന്റെ ലോൺ ശരിയാകാൻ അമ്മ ഇടപെട്ട് ശരിയാക്കി തരണേ മാതാവേ

  • @preethyjoseph9812
    @preethyjoseph9812 Před měsícem

    എല്ലാവർക്കും അവരുടെ നിയോഗവും സാധിച്ചു കൊടുക്കണേ അമ്മേ 🙏🙏🙏

  • @AnnElviya
    @AnnElviya Před měsícem

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ സഞ്ചാരി അമ്മേ ഞങ്ങളെ തൊട്ടു അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏അമ്മേ ഞങ്ങൾക്കെന്നും കാവലായി എന്നും എന്നും കൂടെ ഉണ്ടാകേണമേ അമ്മേ ഞങ്ങൾക്ക് ആരുമില്ല അമ്മേ ഞങ്ങളെ സഹായിക്കാൻ ഞങ്ങളെ ഒരു കൈ താങ്ങാനും ആരുമില്ല അമ്മേ എന്തെങ്കിലും ഒരു വഴി ഞങ്ങളുടെ മുന്നിൽ തുറന്നു തരണേ അമ്മേ 🙏🙏🙏അമ്മേ മാതാവേ കർത്താവിശോ മിശിഹായെ പാപികൾക്കെന്നും താങ്ങും തണലുമായ പരിശുദ്ധ അമ്മേ സ്വന്തമായി ഒരു ജോലി തരാൻ അമ്മയുടെ അത്ഭുതത്താൽ ആരെങ്കിലും വിളിക്കണേ അമ്മേ 🙏🙏🙏അമ്മേ സ്വന്തമായി ജോലി ഉണ്ടായാൽ മാത്രമേ ഈ വലിയ കടം വീട്ടുവാൻ പറ്റുകയുള്ളു അമ്മേ 🙏🙏🙏 അമ്മയും അമ്മയുടെ മോനും മാത്രമാണ് ഏക ആശ്രയം അമ്മേ വേറെ ഞങ്ങളെ സഹായിക്കാനും ഞങ്ങളെ രക്ഷപെടുത്താനും വേറെ ആരുമില്ല അമ്മേ 🙏🙏🙏അമ്മയും അമ്മയുടെ മോനും എന്നും കൂടെ ഉണ്ടാകുമെന്നും ഞങ്ങളെ തൊട്ടു അനുഗ്രഹികുമെന്നും ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും നടത്തി തരുമെന്നും ഞങ്ങൾ മുട്ടിപ്പായി പ്രാർത്ഥിക്കുന്നു നന്ദി ആമ്മേൻ 🙏🙏🙏🙏

  • @aswathykalesh598
    @aswathykalesh598 Před měsícem

    അമ്മേ മാതാവേ കടബാധ്യത മൂലം ജീവിതം നശിക്കുകയാണ് മനസ്സമാധാനമില്ല അമ്മേ രക്ഷിക്കേണമേ കരക്കയറ്റേണമേ അമ്മേ

  • @jijijoy9117
    @jijijoy9117 Před měsícem

    അമ്മേ മാതാവേ എൻ്റെ എല്ലാ ആവശ്യങ്ങളും സങ്കടങ്ങളും വേദനകളും എല്ലാം മാതാവേ അങ്ങയുടെ മകനോട് പറഞ്ഞു എൻ്റെ അസാധ്യം എന്ന് കരുതിയ വിഷയങ്ങൾ അങ്ങയിൽ സമർപ്പിക്കുന്നു കരുണയോടെ കാത്തു രക്ഷിക്കണേ

  • @bijivinod4805
    @bijivinod4805 Před měsícem

    അമ്മേ മാതാവേ സ്വന്തമായി ഒരു ഭവനം സന്തോഷകരമായ ജീവിതം എന്റെ മോന്റെ നല്ല ഭാവി എന്റെ മോന്റെ ജോലിസ്ഥലത്തും നിന്റെ അനുഗ്രഹം ഉണ്ടാവണം അമ്മേ മാനസികമായി ഉള്ള വേദനയിൽ നിന്നും വിടുവിക്കണം അമ്മേ എന്റെ പല്ലിന്റെ വേദന നിന്നും വിടുതൽ ഉണ്ടാകണമേ

  • @DevadasVK
    @DevadasVK Před měsícem

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ ഭാര്യയ്ക്ക് കടബാധ്യതയെ ഓർത്ത് സങ്കടപ്പെടുകയാണ് ഞങ്ങള്ളെ ഇതിൽ നിന്നും രക്ഷിക്കണമ്മേ ആമേൻ
    ഞങ്ങളുടെ ആധാരം പണയത്തിൽ നിന്നും എടുക്കുവാൻ അഞ്ചര ലക്ഷം രൂപ ജൂൺ 30-ാം തീയതിയ്ക്കുള്ളിൽ ബാങ്കിൽ അടയേക്കണ്ടതാണ് ഇതുവരെയും ഈ തുക കണ്ടെത്താൻ ആയിട്ടില്ല ഇതിനു വേണ്ടി എൻ്റെ മാതാവേ കനിയേണമ്മേ ആമേൻ

  • @thressiammaaugastian7418
    @thressiammaaugastian7418 Před měsícem

    അമ്മേ മാതാവേ എന്റെ ഷുഗർ നോർമൽ ആക്കി തരേണമേ ആമ്മേൻ

  • @roopachandran450
    @roopachandran450 Před měsícem

    പരിശുദ്ധ അമ്മേ എന്റെ കുടുംബത്തെ കാത്തുകൊള്ളേണമേ ആമേൻ 🙏🙏🙏🙏🙏

  • @JyothyMol-zf8oz
    @JyothyMol-zf8oz Před měsícem

    അമ്മേ മാതാവേ മനസ്സ് വല്ലാതെ അസ്വസ്ഥതമായിട്ടാണ് ഇരിക്കുന്നത് അമ്മയെ ലോൺ അടക്കുവാൻ ആയിട്ട് എനിക്ക് സാധിക്കേണമേ ഒരു വഴി കാണിച്ചു തരേണമേ

  • @divya.s9725
    @divya.s9725 Před měsícem

    എന്റെ അമ്മേ മാതാവേ കൈ വിടല്ലേ താങ്ങായും തണലായും കൂടെ ഉണ്ടാകേണമേ എന്റെ ഇച്ചായനും ആയുള്ള എന്റെ കല്യാണം എത്രയും പെട്ടെന്ന് നടത്തി തരേണമേ എന്റെ ഇച്ചായനെയും എന്റെ പപ്പയെയും എന്റെ അമ്മേയെയും കാത്തോളണമേ എന്റെ വിളിയും പ്രാർഥനയും ആഗ്രഹങ്ങളും സാധിച്ചു തന്നു അനുഗ്രഹിക്കേണമേ കൈ വിടല്ലേ കൂടെ ഉണ്ടാകേണമേ തളർത്തി കളയല്ലേ ഒപ്പം കൂടെ ഉണ്ടാകേണമേ...🙇‍♀️🙏

  • @valsammadavid3511
    @valsammadavid3511 Před měsícem

    കർത്താവേ വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും എന്ന് അവിടുത്തെ വചനം ഉണ്ടല്ലോ ഞങ്ങൾ വിശ്വസിച്ചു അടുത്തുവരുന്നു മനസ്സിന്റെ ഭാരം അങ്ങേറ്റെടുക്കണമേ ആമീൻ

  • @sujasuja8093
    @sujasuja8093 Před měsícem +1

    പരിശുദ്ധ അമ്മേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടു മാറ്റി കടങ്ങൾ തീർക്കുവാൻ ഒരു വഴി തുറന്നു തരേണമേ അമ്മേ 🙏🙏🙏🙏❤️❤️❤️❤️❤️

    • @RadhikaksRadhu
      @RadhikaksRadhu Před měsícem

      അമ്മേ സാമ്പത്തിക ബുദ്ധിമുട്ട് ആയീ വിഷമിക്കുന്ന ഈ കുടുംബത്തെ അമ്മ അനുഗ്രഹിക്കേണമേ 🙏

  • @ashaashu-eq5fd
    @ashaashu-eq5fd Před měsícem

    അമ്മ മാതാവേ എന്റെ ലോൺ സെരി ആയ്യി എന്റെ കഥങ്ങൾ തീർക്കണേ

  • @anithanair5472
    @anithanair5472 Před měsícem +1

    ആമേൻ 🙏

  • @user-sq2vo9wl3s
    @user-sq2vo9wl3s Před měsícem

    അമ്മേ മാതാവേ ഷിബി നക്ക് കുഞ്ഞിനെ കൊടുത്ത് അനുഗ്രഹിക്കണെ🙏🙏

  • @user-op4jv9sv9b
    @user-op4jv9sv9b Před měsícem +4

    അമ്മേ മാതാവേ എന്റെ ഭർത്താവ് ആശുപത്രിയിൽ ആണ് അറ്റക്കിന്റെ ആരംഭം ആണെന്ന് ഡോക്ടർ പറയുന്നു.. അമ്മേ ഒന്നും വരാതെ കാക്കണേ.. അമ്മ ഇവിടെ വന്ന് ചേട്ടന്റെ കലയിൽ തൊട്ടു അനുഗ്രഹിക്കണേ... ഇവിടുത്തെ ആവശ്യത്തിന് പോലും പൈസക് ബുദ്ധിമുട്ട്... കടക്കാർ വിളിച്ചുകൊണ്ടു ഇരിക്കുന്നു ദെയ്‌വമേ... 🙏🙏🙏കൂടെ നിൽക്കണേ അമ്മേ എല്ലാ ആബത്തിലും കൂടെ നിന്ന് കരകെറ്റണമേ

    • @RadhikaksRadhu
      @RadhikaksRadhu Před měsícem

      അമ്മേ ഈ കുടുംബത്തെ അമ്മ അനുഗ്രഹിക്കേണമേ 🙏

  • @stellajose5393
    @stellajose5393 Před měsícem

    എൻറെ അമ്മ മാതാവെ എൻറെ മോൾക്ക് മനസ്സമാധാനം കൊടുത്ത് അനുഗ്രഹിക്കണെ

  • @sheejabinu2967
    @sheejabinu2967 Před měsícem

    അമ്മേ എന്റെ മകൾക് എസ് എസ് എൽസി പരീക്ഷക് നല്ല വിജയം കിട്ടുവാൻ അമ്മ അനുഗ്രഹിക്കേണമേ.

  • @AcufineClinic-oe5iv
    @AcufineClinic-oe5iv Před měsícem

    എന്റെ അസുഖം പൂർണ ഭേദമാക്കി തരേണമേ ഇപ്പോൾ എനിക്ക് വേറൊന്നും പറയാനില്ല രക്ഷിക്കണേ അമ്മേ ആമേൻ ആമേൻ ആമ്മേൻ 🙏🙏🙏🥰🥰🥰🌹🌹🌹❤❤❤

  • @sujack6964
    @sujack6964 Před měsícem

    അമ്മേയുടെ കൈകളിക്കു ഞാൻ മോളെയും ചെറിയെയും ഏൽപ്പിക്കുന്നു

  • @ajithaajitha942
    @ajithaajitha942 Před měsícem

    മാതാവേ മെയ്‌ 5ന് നടക്കുന്ന നീട്‌ പരീക്ഷയിലെ എല്ലാ question നും കറക്റ്റ് ആയി ആൻസർ ചെയ്യാനുള്ള ബുദ്ധിയും ഓർമശക്തിയും എന്റെ മോൾക് കൊടുക്കേണമേ 🙏🙏🙏🙏

  • @user-po9kb1fc6h
    @user-po9kb1fc6h Před měsícem +1

    അമ്മേ.
    മാതാവേ.... ഞങ്ങൾ.. ആകെ.. തകർന്ന.. അവസ്ഥയിലാണ്... കടബാധ്യത.... ലോൺ.. കിട്ടാനുള്ള.. തടസങ്ങൾ... ജോലി.

    • @RadhikaksRadhu
      @RadhikaksRadhu Před měsícem

      അമ്മേ ഈ കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി കൊടുക്കണേ അമ്മേ ലോൺ ശരി ആക്കി കൊടുക്കണമേ 🙏

  • @rajesham1071
    @rajesham1071 Před měsícem

    അമ്മേ മാതാവെ എൻ്റെ കിഡ്നിയുടെ അസുഖം മാറ്റിത്തരണമെ ആമേൻ

  • @user-gs3es6cp4r
    @user-gs3es6cp4r Před měsícem

    എന്റെ മാതാവേ എന്റെ മകൾക്കു എത്രയും പെട്ടന്ന് oet പാസായി വിദേശത്ത് പോകാൻ അനുഗ്രഹിക്കേണമേ എന്റെ മകന് പ്ലസ് two വിന് ഉന്നത വിജയം ഉണ്ടാകാൻ അനുഗ്രഹിക്കേണമേ ഞങ്ങളുടെ കടങ്ങൾ മാറ്റിതരണമേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ പരിശുദ്ധ മാതാവേ

    • @user-ls7ku2yq3h
      @user-ls7ku2yq3h Před měsícem

      Parisudhamathavea ente veedupani yethrayum pettennu nadakkenea athodoppam ente makante mangalyam nadakkenam ee month9nuadakkunna ksfe chitti ente makanu thanna kuri veezhanea ente maka nu vazhikatti ayi eppozhum koodekananea ayoor arogya soukyam kittenea njagalea anugrahikkenea santhiyum samathanavum kittenea🙏🙏🙏

  • @rosemarylj4275
    @rosemarylj4275 Před měsícem

    അമ്മേ എന്റെ മകൾക്ക് തടസം മാറി പെട്ടെന്ന് കല്യാണ ആലോചന വരുന്നതിനു, കട ഭാരങ്ങൾ തീരുന്നതിനു, ഇത് പോലെ ആവശ്യങ്ങളിലായിരിക്കുന്ന വർക്കും എല്ലാം നൽകി കൊടുക്കണം, അമ്മേ അനുഗ്രഹിക്കണം

  • @sumibinu647
    @sumibinu647 Před měsícem

    അമ്മ മാതാവേ എന്റെ ജീവിതപങ്കാളിക്ക് വിസ അടിച്ചു കിട്ടണം എന്നാൽ ഒരുവിധം പിടിച്ചു നിർത്തും

  • @syamsyam3077
    @syamsyam3077 Před měsícem

    അമ്മേ മാതാവേ പിണക്കം മാറി എന്റെ ഭാര്യ തിരിച്ചു വരണേ 🙏🙏🙏🙏🙏🙏🙏

  • @Achuuzz9955
    @Achuuzz9955 Před měsícem +1

    Amme 😭😭😭 eappozhum koode thanne kananeb🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️ Amen🙏🙏🙏❤️❤️❤️

  • @sunithac3501
    @sunithac3501 Před měsícem

    മാതാവേ 😢😢😢😢ഞാൻ വിഷ ത്തിലാണ് എനിക്കു ആഴ്ച ലോൺ ചൊവ്വാഴ്ച 1000 രൂപ മാസത്തിൽ 2692 രൂപ കൊടുക്കണം മാതാവർ😢😢😢😢😢😢തരനം മാതാവേ

  • @geethas8532
    @geethas8532 Před měsícem

    ചീത്ത കൂട്ടുകെട്ടിൽ ഉൾപ്പെടുത്തരുത് മാതാവേ കാത്തു പരിപാലിക്കണമേ എനിക്ക് അവനെ കുറിച്ച് ഓർത്ത് വളരെയധികം ദുഃഖം അനുഭവപ്പെടുന്നു

  • @user-sj7tg9rd3y
    @user-sj7tg9rd3y Před měsícem

    അമ്മേ എന്തു ചെയ്യണമെന്ന് എനിക്കറിയില്ല എന്റെ വീടിന്റെ കാര്യം അമ്മേ ഇടപെട്ട് ശരിയാക്കി തരണേ മാതാവേ

  • @jayasreek8203
    @jayasreek8203 Před měsícem +1

    Amen mathavee nanthi 🌹

  • @babujohn5249
    @babujohn5249 Před měsícem +1

    Amme mathave mol nalla markode 10th pass akan anugraghikane mathave amen

  • @bindhusunil6286
    @bindhusunil6286 Před měsícem

    അമ്മേ മാതാവേ എന്റെ മോൻ പഠിച്ച ജോലിക്ക് വിദേശത്ത് പോകാൻ അമ്മ അനുവാദം തരണം 🙏🙏🙏

  • @user-tk8zn5hg2y
    @user-tk8zn5hg2y Před měsícem

    അമ്മേ എനിക്ക് സമാധാനം തരണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @stellajose5393
    @stellajose5393 Před měsícem

    എൻറെ അമ്മ മാതാവെ എൻറെ മകന് ഒരു സ്ഥിരം ജോലി കൊടുത്ത് അനുഗ്രഹിക്കണെ

  • @annafrancis1074
    @annafrancis1074 Před měsícem

    എന്റെ അമ്മേ എന്റെ മോൻ കബിനി വിസയ്ക്ക് ഗൾഫിൽ പോകാൻ ഒരുങ്ങുന്നു ഡെന്നിയുടെ വിസ ഒരു തടസ്സം കൂടാതെ എത്രയും വേഗം വരുവാനും പോകാനുള്ള പയിസ് റെഡിയാകുവാനും പ്രാർത്ഥിക്കുന്നു 🙏🏽🙏🏽🙏🏽

  • @anu5959
    @anu5959 Před měsícem +1

    Mathave rakshikename

  • @sumaashok6512
    @sumaashok6512 Před měsícem

    എന്റെ മാതാവേ എന്റെ മനസ് ആകെ വിഷമിക്കുവാ എന്റെ മോനെ qutar it കമ്പനിയിൽ ഒരു ഇന്റർവ്യൂ കഴിഞ്ഞു ഇനി ഒരു ഇന്റർവ്യൂ കുടിയുണ്ട് അതിൽ അവൻ പാസ്സായി ജോലി കിട്ടാൻ എന്റെ മാതാവേ എന്ന സഹായിക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @user-tw9dw9bx7i
    @user-tw9dw9bx7i Před měsícem +1

    Amme njagalude vetting ninnum vazhakku poornamai Matti tharename,ante husinte cheetha swabhavam Matti tharename amme,anikkum allavarodum kshemikkkanum kazhiyename amme,ithratholam vazhi nadathiya amme orayiram nanni parayunnu,a Achaneyum njagalkku thanna amme ,njagalkkai prarthikkename amme,Amen

  • @user-sn4ry8rq7h
    @user-sn4ry8rq7h Před měsícem +1

    Amen 🙏

  • @saraladevi7355
    @saraladevi7355 Před měsícem

    ദുരിതങ്ങൾ എല്ലാം തീർത്തു തരണേ

  • @sheebayohannan6208
    @sheebayohannan6208 Před měsícem

    അമ്മേ എനിക്ക് കുറച്ചു സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട്‌ അത് അമ്മ എനിക്ക് നടത്തി തരണേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @preethyjoseph9812
    @preethyjoseph9812 Před měsícem

    എന്താണെന്ന് അറിയില്ല അമ്മേ മനസിന്‌ വല്ലാത്ത സങ്കടം ആണ്. ഓരോന്ന് മാറി ഓരോ പ്രശ്നം... അമ്മ അവിടുന്ന് സഹായിക്കണേ. മക്കൾ പഠിത്തം കഴിഞ്ഞിട്ട് നല്ല ജോലി ഇല്ല... സന്തോഷിക്കാൻ ഒന്നും ഇല്ല... അമ്മ മാത്രം ആശ്രയം 🙏🙏🙏🙏അമ്മേ ധൈര്യം നൽകി അനുഗ്ഗ്രഹിക്കണേ 🙏🙏

  • @remakg412
    @remakg412 Před měsícem

    Amme Ente Mone Santha Swabhavakkaranakkename

  • @mariesdevasia6053
    @mariesdevasia6053 Před měsícem

    Amma mathave ellavarillum kreupaum karunaum undakename Amma mathave amen 🙏🙏

  • @divyaashokan7786
    @divyaashokan7786 Před měsícem

    മാതാവേ എന്റെ പ്രശ്നത്തിൽ ഒരു പരിഹാരം കണ്ടുതാ മാതാവേ എന്റെ പ്രശ്നം എന്താണെന്ന് മാതാവിന് അറിയാമല്ലോ എനിക്ക് അതിനൊരു പരിഹാരം കാണണേ മാതാവേ

  • @appubaby6625
    @appubaby6625 Před měsícem +1

    Ente Amma mathave aarumilla enikk aasrayam,ammayallathe. eppozhum koode undayirikkename

  • @preethyjoseph9812
    @preethyjoseph9812 Před měsícem

    ആമ്മേൻ

  • @saraladevi7355
    @saraladevi7355 Před měsícem

    ശാന്തിയും സമാധാനവും സന്തോഷവും തരണേ എന്ന് പ്രാർത്ഥിക്കണം

  • @remakg412
    @remakg412 Před měsícem

    Amme Ente muttu vedana Poornamayum Mattitharename

  • @rachelthomas2712
    @rachelthomas2712 Před měsícem

    Amma mathave entesherinmoent kalmudente legamente asugam matey therane kadom vetuvan markam kodukane shebinmoente lagareupayogam matey kodukane joli kodukane ente kadom matey therane enteparthavene kathukolane pavanam paniuvan sathikane ✝️✝️✝️✝️✝️✝️amen

  • @SIVAANJALIa
    @SIVAANJALIa Před měsícem

    ആമേൻ 🙏🙏🙏🙏

  • @aadidev6199
    @aadidev6199 Před měsícem

    Ente mathave ente manasile sankadangal matteneme

  • @jishajishababuraj1739
    @jishajishababuraj1739 Před měsícem

    Amme mathave ente apekshakal sweekarichu rakshapeduthi tharaname jisha

  • @AnupamaAnu-kl8xn
    @AnupamaAnu-kl8xn Před měsícem

    Ante amme, ante veetil ulla ellavareyum samarpikunnu, amme ellavareyum nervazhikke nadathaname, arkkum oru apathum sambavikathe katholaname, jolilkayi exam interview kazhije erikunnavareyum, joli nashtapettavareyum, makkal veedu ellathavareyum, palavidha rogangalal barapedunnavareyum, ellavareyum katholaname rakshikaname anugragikaname amen🙏🙏🙏🌹🌹🌹❤️❤️❤️❤️

  • @anaghaaji
    @anaghaaji Před měsícem

    Amme kadangal matti thranme. Amen sthothram

  • @santhanasamy7136
    @santhanasamy7136 Před měsícem

    Amen Amen 🤲🙏🤲🌷⚘️💖💖⚘️🌷🤲🙏🤲

  • @mariyammakk9845
    @mariyammakk9845 Před měsícem

    Ente Amma Ente mon Ente family prashanam pariharickaname Mon parentsnu samrashnam nalkaname❤

  • @user-qf5cg3et6y
    @user-qf5cg3et6y Před měsícem

    Amme mathaavee njan agrhicha aale enik thirich kittanameee oru matavum varathee njngale onnippikaname amen