ഫ്രീസാകുന്ന സമ്പാദ്യം; കാരണമറിയാതെ അക്കൗണ്ട് ഉടമകൾ; പൊലീസ് പറഞ്ഞിട്ടെന്ന് ബാങ്ക്

Sdílet
Vložit
  • čas přidán 9. 04. 2023
  • Freezing Accounts after UPI Transactions
    #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 598

  • @ansarianu9586
    @ansarianu9586 Před rokem +317

    മീഡിയവൺ അഭിനന്ദനങ്ങൾ..
    ഈ ചതി ജനങ്ങളിലേക്ക് എത്തിക്കു... 🙏🙏🙏 അങ്ങനെ സർക്കാരോ കോടതിയോ ഇടപെട്ട് ഈ നിയമത്തിന് അല്ലങ്കിൽ ഈ ചതിക്ക് ഒരു മാറ്റം കൊണ്ടുവരട്ടെ🙏

    • @Ajmal_B
      @Ajmal_B Před rokem

      Veroru media yum ith charcha polum cheyunnilla ennullath thanne avarude oke agenda vyaktham... pothujanangalk upakaaram illaatha thammiladipikunna atharam medias bahishkarichaal thanne ividethe ottumukkaal prashnavum solve aakum

    • @muhammedmusthafa9022
      @muhammedmusthafa9022 Před rokem +1

      Yes

    • @kuriamathai6214
      @kuriamathai6214 Před rokem

      ​@muhammed musthafa

  • @bakervlog3302
    @bakervlog3302 Před rokem +182

    എൻ്റെ അറിവിൽ തന്നെ നാലാളുകൾ ഇത്തരത്തിൽ പ്രശ്നമായവരുണ്ട്.. തീർച്ചയായും ഇത്തരം വാർത്തകൾ നൽകുന്ന മീഡിയ വണിന് ഒരായിരം നന്ദി

    • @entertimentmedia7130
      @entertimentmedia7130 Před rokem +1

      എന്റെ ചെയ്തിട്ടുണ്ട്

    • @avocadodiaries3084
      @avocadodiaries3084 Před rokem

      Ente account freeze aayitund😢

    • @hasnaadnan526
      @hasnaadnan526 Před rokem +2

      എന്തുകൊണ്ട് മറ്റു ചാനലുകാർ ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നില്ല

    • @sabhigith576
      @sabhigith576 Před 10 měsíci

      @@entertimentmedia7130 what should i do to unfreeze the account

  • @AR-RSFA
    @AR-RSFA Před rokem +30

    Thanks media one.. ഈ വാർത്ത തുടർച്ചയായി റിപ്പോർട്ട് ചെയ്തതിന്. വേറൊരു ചാനലും ഇത് റിപ്പോർട്ട് ചെയ്ത കണ്ടില്ല

    • @hasnaadnan526
      @hasnaadnan526 Před rokem

      അതാണ് മോഡിയുടെ വിജയം

  • @bavaali6330
    @bavaali6330 Před rokem +136

    മീഡിയ വൺ നിരന്തരമായി ഇത് ചർച്ച ചെയ്യുക

    • @lovemykeralam8722
      @lovemykeralam8722 Před rokem +6

      എന്നിട്ട് ചാലിനെ മരവിപ്പിക്കാനോ

    • @Cartier2255
      @Cartier2255 Před rokem

      ​@@lovemykeralam8722 മരവിച്ച സര്ക്കാർ ഭരിക്കുമ്പോൾ അവർക്ക് മരവിപ്പിക്കാൻ മാത്രമേ അറിയൂ . ഒന്നും പ്രവർത്തിപ്പിക്കാൻ അറിയില്ല.

  • @karattmedia7312
    @karattmedia7312 Před rokem +88

    ഇതാണ് നമ്മുടെ ഡിജിറ്റൽ ഇന്ത്യ

  • @kasimm7358
    @kasimm7358 Před rokem +83

    കൈ മലർത്തുന്നബാങ്കുകളെ പ്രത്യേകിച്ചും ഫെഡറൽ ബാങ്ക് പോലുള്ളവ ഒഴിവാക്കുക

    • @Mistahfamily123
      @Mistahfamily123 Před rokem

      Enteyum federal bank aanu

    • @kasimm7358
      @kasimm7358 Před rokem

      @@Mistahfamily123 ഫെഡറൽ ബാങ്ക് ഇതിൽ എന്നല്ല എലാതെയും പലവിധത്തിൽ കാശ് പിടുങ്ങുന്നവർ തന്നെ ഞാനും മുൻപ് ഫെഡറൽ ബാങ്കിലായിരുന്നു കഴിയുന്നതും നാഷനലൈസ് ബാങ്കുകൾ ഒഴിവാക്കുക ആവൊരൊക്കെ പലവിധത്തിലും പിടിക്കും

  • @sajidp2755
    @sajidp2755 Před rokem +60

    തത്കാലം google pay ഉൾപ്പടെ ഉള്ള UPI Payment കൾക്ക് വിട പറഞ്ഞു.. നമ്മക്ക് പഞ്ചാബ് അല്ലേൽ ഗുജറാത്ത് എന്നിവിടങ്ങളിൽ പോയി ക്യു നിക്കാനും കേസ്‌ കൊടുക്കാനും അറിയില്ല.. 🙏

    • @User34578global
      @User34578global Před rokem +1

      ഇവര് പറയുന്നത് പ്രകാരം നമ്മുടെ അക്കൗണ്ടിലേക്ക് ആരെങ്കിലും അയച്ചാൽ മതി ഇതെന്തു വിരോധാഭാസം എത്ര അയച്ചത് ആതു മാത്രം ബ്ലോക്ക് ചെയ്യുകയാണെങ്കിലും കുറച്ചൊക്കെ മനസ്സിലാക്കാമായിരുന്നു ഇതൊരുമാതിരി മറ്റേടത്തെ പരിപാടി ആണല്ലോ

  • @shareefshareef1211
    @shareefshareef1211 Před rokem +80

    ജനങ്ങൾ വിയർപ്പ് ഒഴുക്കി ഉണ്ടാകിയ പൈസ വീട്ടിൽ സൂക്ഷിക്കാനും പാടില്ല ബാങ്കിൽ കൊണ്ടിട്ടാൽ കള്ളൻമാരെ പിടിക്കാതെ നിരപരാതികളായ മനുഷ്യരെ പിച്ചക്കാരാക്കുക എന്തൊരു കഷ്ടം😢

    • @Dhuriyodhanan
      @Dhuriyodhanan Před rokem +1

      Correct. Evaneyonnum kaalanupolum vendallo

    • @muhammedmusthafa9022
      @muhammedmusthafa9022 Před rokem

      Yes

    • @shabeershebi7777
      @shabeershebi7777 Před rokem

      Athangane oru thaadi myran modi🤬🤬🖕🖕kayyil vechaal nottum nirodhikkum, account il ittal account freeze ithenth myraanu modi myrante digital india🤬🤬🖕🖕

  • @Manui7ts
    @Manui7ts Před rokem +41

    Mediaone great work 👍🏻

  • @FANTASLENGUA
    @FANTASLENGUA Před rokem +59

    10000-/ + അക്കൗണ്ടുകളാണ് ഫ്രീസ് ആകുന്നത് സാധാരക്കാർ ആണ് 99% ബാങ്ക് യാതൊരുവിധ സപ്പോർട്ട് പോലും നല്കുന്നില്ല ഫെഡറൽ ബാങ്ക് ആണ് പ്രധാന വില്ലൻ 😢

  • @alimathary1304
    @alimathary1304 Před rokem +134

    മോദി. ബാങ്കുകളുടെ വിശ്വാസത്തിലും. കൈ. കടത്തിയോ..😢😢

    • @asif1028
      @asif1028 Před rokem +2

      S

    • @relax3576
      @relax3576 Před rokem

      😂😂😂, ethu athu onum alla dai.. 😅😅.

    • @oru_sancharapriyan_
      @oru_sancharapriyan_ Před rokem

      ഈ ഭരണം എന്ന് പോകുന്നോ അന്നേ ഈ കേരളം നന്നാകത്തുള്ളൂ 😡😡..

    • @shabeershebi7777
      @shabeershebi7777 Před rokem

      ​@@oru_sancharapriyan_ da chanakame ithu state govermentnte kuzhappamalla ninte mongi ji alle digital india kopp ennokke paranju nadannirunnath 💩💩💩

  • @naushadasalpy9694
    @naushadasalpy9694 Před rokem +39

    ഇതൊരു സാമ്പിൾ ആണ് 2024 ഇലക്ഷൻ അടുക്കുമ്പോൾ എതിരാളികളുടെ പലരുടെയും അക്കൗണ്ട് ഫ്രീസാകാം
    അപ്പോൾ ഇതൊരു പുതിയ സംഭവം ആണെന്ന് ആരും പറയാതിരിക്കാനുള്ള സാമ്പിൾ.

  • @shjibava938
    @shjibava938 Před rokem +27

    എത്രയും പെട്ടന്ന് ബാലൻസ്പിൻവലിക്കുക
    ഡിജിറ്റൽ ഇടപാടിന് പ്രേരിപ്പിച്ചത് ഇത്തരം തട്ടിപ്പിനാണൊ

  • @enjoylife2695
    @enjoylife2695 Před rokem +116

    Federal bankil nre acound എടുക്കാൻ plan ചെയത് ഇരിക്കുന്ന ഞാൻ.. തല്‍കാലം രക്ഷപെട്ട് 😊

    • @ansarianu9586
      @ansarianu9586 Před rokem +3

      ഞാനും

    • @sairah1441
      @sairah1441 Před rokem +4

      Sbi is best

    • @axxoaxx288
      @axxoaxx288 Před rokem +6

      @@sairah1441 sBIiyil freeze aakunnund..

    • @kottakkal4408
      @kottakkal4408 Před rokem +4

      ഞാൻ ഫെഡറൽ ബാങ്കിൽ എൻആർഐ അക്കൗണ്ട് ഉണ്ടായിരുന്നു
      ഇടയ്ക്കിടക്ക് 1000:2000 ടബിറ്റാവുന്നത്കൊണ്ട് അക്കൗണ്ട് ക്ലോസ് ചെയ്തു

    • @MSN880
      @MSN880 Před rokem +1

      Edukaruth Oru syftum illathaaaa Bank annn

  • @sharafushine9947
    @sharafushine9947 Před rokem +34

    കുട്ടിക്കാലത് പൈസ ഇട്ടിരുന്ന കുടുക്ക... ഒന്ന് പൊടി തട്ടി എടുക്കണം... മതി അക്കൗണ്ട് 🙏

    • @althafmuhammad1283
      @althafmuhammad1283 Před rokem +5

      അപ്പോ പഹയൻ വന്നിട്ട് നോട്ടും ചില്ലറയും നിരോധിക്കും

    • @sadiqali7833
      @sadiqali7833 Před rokem

      @@althafmuhammad1283 oru Tharathillum jeeevikkan samdhikkillaaa CENTRAL GOVERNMENT NARIKAL 😡

    • @user-xj6ho4gg9h
      @user-xj6ho4gg9h Před rokem +3

      വീട്ടിൽ കള്ളപ്പണം സൂക്ഷിച്ചു എന്നു പറയും

    • @jamshi5798
      @jamshi5798 Před rokem

      സത്യം 😊

  • @ng2online6688
    @ng2online6688 Před rokem +15

    congrats mediaone

  • @youtubeaccountid489
    @youtubeaccountid489 Před rokem +27

    Media one 👍

  • @shahirka7368
    @shahirka7368 Před rokem +13

    Fedaral bank account എത്രെയും പെട്ടെന്ന് ഒഴിവാക്കുക. പണം മൊത്തം പിൻവലിക്കുക.

  • @planet9669
    @planet9669 Před rokem +32

    സെറ്റിൽമെന്റിന് മീഡിയേറ്റർ ആയി പ്രവർത്തിക്കുന്നത് ആര്...? ബാങ്കിനെതിരെയാണ് കേസ് കൊടുക്കേണ്ടത്

    • @hishammannath2612
      @hishammannath2612 Před rokem +2

      കറക്ക്ട് അവർ അല്ലെ കുറ്റകാർ

  • @tsq4936
    @tsq4936 Před rokem +138

    ജനങ്ങളെ ഇത്ര മാത്രം ദുരിതത്തിൽ ആകുന്ന ഒരു goverment ... എന്റെ നടുവിരൽ സംസ്‍കാരം

    • @Dhuriyodhanan
      @Dhuriyodhanan Před rokem

      Enteyum.

    • @Toxicodiyan
      @Toxicodiyan Před rokem +1

      Government oo edo bank kaar aan pattikunne

    • @musthafa5657
      @musthafa5657 Před rokem +9

      @@Toxicodiyan അങ്ങനെ Bank ആണ് പറ്റിക്കുന്നതെങ്കിൽ ഗവണ്മെന്റ് പഴം പുഴുങ്ങി ഇരിക്കാണോ.... ആക്ഷൻ എടുക്കണ്ടേ 😡

    • @doglover24689
      @doglover24689 Před rokem +1

      Central government laws edakan pachu other state case indu ennu paranju freeze cheyune

    • @vaasuannan98
      @vaasuannan98 Před rokem

      @@musthafa5657 bro ഇതു fake compliant വെച്ച് ചെയ്യുന്ന scam ആണ് ഗവണ്മെന്റ് ഇതു അറിഞ്ഞിട്ടില്ലെന്നു തോന്നുന്നു

  • @mujeebcholayil5413
    @mujeebcholayil5413 Před rokem +92

    അദാനിയുടെ കടം തീർക്കാൻ
    വേണ്ടിയാണ് നിങ്ങൾ സഹകരിക്കണം🙏

  • @tipsandtricksbyfawaz3726
    @tipsandtricksbyfawaz3726 Před rokem +15

    UPI Transaction താൽകാലികമായി ചെയ്യാതിരിക്കുക, UPI account minimum balance മാത്രം വെയ്ക്കുക primary account UPI ഉപയോഗിക്കാതിരിക്കുക,ഇതിലെ പണം ATM വഴി മാത്രം എടുക്കുക, താൽകാലികമായി ബാങ്കിലെ പണം വീട്ടിൽ സൂക്ഷിക്കാൻ ശ്രമിക്കുക , purchase ന് credit card ഉപയോഗിക്കുക, Pan card details account details aadhar public ആക്കാതെ ശ്രമിക്കുക, masked aadhar ഉപയോഗിക്കുക freeze ആയാൽ settlement തുക തൽകാതെ ഗുജറാത്ത് പോലീസിന്റെ പേരിലും bank head office manager പേരിലും വക്കീൽ notice അയക്കുക നിരവതി case വരുമ്പോൾ ഉദ്യോഗസ്ഥർ ഒരു തീരുമാനം ഉണ്ടാക്കിക്കോളും

    • @shankar4330
      @shankar4330 Před rokem

      Did you watch the video? Issue is not just with UPI. Even with oyher transactions.

    • @tipsandtricksbyfawaz3726
      @tipsandtricksbyfawaz3726 Před rokem

      @@shankar4330 അതല്ലെടെ പറഞ്ഞത് account number public ആയാൽ പ്രശ്നമാണെന്ന്

    • @vaasuannan98
      @vaasuannan98 Před rokem

      ​@@tipsandtricksbyfawaz3726 ente federal bank account kazhinja September thott freezed aanu accointil 1lack und

    • @tipsandtricksbyfawaz3726
      @tipsandtricksbyfawaz3726 Před rokem

      @@vaasuannan98 online ombudsman പരാതി കൊടുക്കുക എങ്ങനെ പരാതി പെടണം എന്ന് മലയാളത്തിൽ youtube channel money Malayalam ഉണ്ട് എന്നിട്ടും ഫലം കണ്ടില്ലങ്കിൽ head office bank manager cyber cell department കേസ് കൊടുക്കുക അപ്പോൾ ഒരു തീരുമാനം ഉണ്ടാകും settlement ചെയുരുത്

    • @vaasuannan98
      @vaasuannan98 Před rokem +3

      @@tipsandtricksbyfawaz3726ombusdsman കയ്യൊഴിഞ്ഞു 😒 ഞങ്ങൾ case കൊടുക്കാൻ നിക്കുവാണ്, നഷ്ട പരിഹാരം അടക്കം വേടിക്കണം,federal bank നെ ഒരു പാടം പഠിപ്പിക്കണം

  • @shihabmampadan937
    @shihabmampadan937 Před rokem +34

    ഡിജിറ്റൽ ഇന്ത്യ .... ഒലക്കന്റെമൂട്.... ഇന്ത്യ തിളങ്ങുന്നു ....
    ആ പഴയ രീതിയിലായിരുന്നെങ്കിൽ ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. ഒരു നവംബർ എട്ടിന് തന്ന എട്ടിന്റെ പണി കൊണ്ട് അനുഭവിക്കുന്നത് പാവങ്ങളും ....

    • @hitmp3songs610
      @hitmp3songs610 Před rokem

      Sudappikalkku india devlope akunnathu sahikkunnilla.specially sleeper cell kalkku

  • @user-bi7qt7rc9y
    @user-bi7qt7rc9y Před rokem +23

    ഇതിപ്പൊ എല്ലാം കേട്ടിട്ട് മൂന്നാം സ്വാതന്ത്രസമരത്തിന് സമയമായി എന്നാ തോന്നുന്നെ, ഇപ്പൊഴുള്ള നരാധമൻ്റെ ഭരണം അവസാനിപ്പിച്ചാലെ ഇനി ഇന്ത്യ രക്ഷപെടുള്ളു

    • @Dhuriyodhanan
      @Dhuriyodhanan Před rokem +1

      Correct

    • @hitmp3songs610
      @hitmp3songs610 Před rokem

      Eathu 1921 polea khilafat sthapikkan hindukkalea konnodukkanano.

    • @user-bi7qt7rc9y
      @user-bi7qt7rc9y Před rokem

      @@hitmp3songs610 തീണ്ടാ പാടെ അകലെ നിർത്തി അവഹേളിച്ച അനേകം ഈഴവ പുലയ ഹിന്ദുക്കളും കിലാഫത്ത് ലഹളയിൽ പങ്കെടുത്തിട്ടുണ്ട് .അന്ന് അവരെയാണ് സവർണഹൈന്ദവ നാറികൾ കൂട്ടകൊല നടത്തിയത് ,അല്ലാതെ മുസ്ലീങ്ങളല്ല. കിലാഫത്ത് ലഹളനടന്നത് നല്ലവരായ ഹൈന്ദവർകെതിരെയല്ല ബ്രിട്ടീഷുകാർക്കൊരെയും അവന്മാരുടെ ഷൂ നക്കികളായ രാജ്യദ്രോഹികൾക്ക് എതിരെയുമാണ്. നീ പോയി ചരിത്രം പഠിക്ക്

    • @vs-hb1os
      @vs-hb1os Před rokem

      ഹിന്ദു വിരോധം കൊണ്ട് പന്നികൾ പറയുന്നതാണ് ഇതൊക്കെ.നീയൊക്കെ മൂന്നാം സ്വാതന്ത്ര്യ സമരം തുടങ്ങിക്കോ.
      1921 ൽ സ്വാതന്ത്ര്യ സമരം എന്ന പേരിൽ ദളിത് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തത് ആവർത്തിക്കാൻ ശ്രമിച്ചാൽ ഇവിടെ നിന്ന് കെട്ട് കെട്ടേണ്ടി വരും എന്ന് ഓർക്കുക.

    • @arshaq4200
      @arshaq4200 Před rokem

      ​@@hitmp3songs610Venda nammakku golwarkkarude plan anusarichu bakki ellathinem thattaam

  • @asif1028
    @asif1028 Před rokem +37

    വളരെ മോശം ഭരണം.ജനങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ ഇന്നത്തെ ഗവണ്മെന്റ് അനാവശ്യമായി കൂടുതൽ ഇടപെടുന്നുണ്ട്. പ്രതികരണ ശേഷി നഷ്ട്ടപെട്ട ഒരു സമൂഹവും..എല്ലാവർക്കും സ്വന്തം കാര്യം. വളരെ ശ്രദ്ധിച്ചു നീങ്ങണ്ട ഒരു കാലഘട്ടത്തിൽ ആണ് നാം ജീവിക്കുന്നത്" I hate this present period "

  • @arjunrajagopal3148
    @arjunrajagopal3148 Před rokem +15

    I have been watching this channels news which is very useful and relevant and socially important for everyone ...great job media one 🔥🔥🙌👍

  • @Movie-cr1dt
    @Movie-cr1dt Před rokem +3

    കേന്ദ്ര ഗവണ്മെന്റ് നടുവിരൽ namashkaar...

  • @majeedsaqafi6389
    @majeedsaqafi6389 Před rokem +28

    ഡിജിറ്റൽ ഇന്ത്യ നോട്ട് നിരോധനം
    ജയ് ജയ് ജയ് 😂😂😂😂😂

  • @sisha874
    @sisha874 Před rokem +47

    ആരുടെ കൈയിൽ ninnum കൈ ഇട്ടു വാരണം എന്ന് വിചാരിച്ചു നടക്കുന്ന ഗവണ്മെന്റ് അതു കേരളത്തിൽ ആയാലും കേന്ദ്രത്തിൽ ആയാലും കണക്ക്

  • @jisharcp3281
    @jisharcp3281 Před rokem +18

    Media one ഇത് ചർച്ച ചെയ്യുക

  • @englishhelper5661
    @englishhelper5661 Před rokem +53

    *ഒരു സംശയം ഫെഡറൽ ബാങ്ക് ആർഎസ്എസ് ഏറ്റെടുത്തോ?*

    • @AnesthesiaTechnologist786
      @AnesthesiaTechnologist786 Před rokem

      ഫെഡറൽ സങ്കി
      boycott federal bank

    • @safarsafar39
      @safarsafar39 Před rokem

      ഫെഡറൽ ബാങ്ക് പണി തുടങ്ങി മക്കളെ

  • @proudtobeanindian84
    @proudtobeanindian84 Před rokem +9

    ഒരു റസ്പോൺസും തരാത്ത Federal bank account ഉള്ളവർ അത് ക്യാൻസൽ ചെയ്ത് വേറെ ഏതങ്കിലും ബാങ്കിൽ account open ചെയ്യുക. ഇടപാടുകാർ കൊഴിഞ്ഞ് പോകുമ്പോൾ അവർക്ക് താനെ ഉത്തരവാദിത്വം വന്നോളും.

  • @Basi2666_
    @Basi2666_ Před rokem +38

    വെറുതെ അല്ല കുറെ ആളുകൾ മറ്റ് രാജ്യത്തിലെ പൗരത്വം. സ്വീകരിക്കുന്നത് കൂടിവരുന്നത്......😮.... Indian safe alla..

    • @renjithkuppadakath
      @renjithkuppadakath Před rokem +3

      സൗദിയിൽ പൗരത്വം കിട്ടുമോ? അല്ലേൽ UAE ഖത്തർ ആയാലും മതി

    • @Anirdhsukumar
      @Anirdhsukumar Před rokem +2

      ​@@renjithkuppadakathPakisthan better aane

    • @jissjishal9475
      @jissjishal9475 Před rokem

      വേറെ ഏതു രാജ്യം ഞമ്മന്റെ രാജ്യം ഒന്നും ഇല്ലാലോ

    • @devrajan6
      @devrajan6 Před rokem +1

      ഗൾഫിൽ പോയി പൗരത്വം എടുക്ക് കോയ 😂

    • @musafir6160
      @musafir6160 Před rokem

      @@devrajan6 myr moneee Hindus Hindus Christians aanelim orupaad peer purath poyi citizenship edkunnund , avante name kand maathram vargeeyatha pulambunna poottile makkal , polayaaadi monee

  • @thahamadathara6992
    @thahamadathara6992 Před rokem +7

    എല്ലാം ആധാറുമായി ലിങ്ക് ചെയ്തതിന് ശേഷം ആണല്ലോ എന്ന് ഓർക്കുമ്പോ ഒരു സമാധാനം 🤣

  • @noufaljasi2436
    @noufaljasi2436 Před rokem +15

    മേരെ പ്യാരെ ദേശ് വാസിയോം കൽ സുബഹ് സെ പൂരാ അക്കൗണ്ട് മേം ഫ്രീസ് കരേഖ കയുംക്കി മേരെ അദാനി ബായ്ക അകൗണ്ട് മേം പൈസ നഹി ഹേ ആഹ്ലാദിപ്പിൻ അര്മാദിപിൻ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @kkvtk192
    @kkvtk192 Před rokem +10

    ഇതിന്ന് രാഷ്ട്രീയ പരമായ ഇടപെടൽ വേണം
    എന്തെ ജനപ്രതിനിധി കൾ ഇടപെടാത്തത്
    ബാങ്ക് പറയുന്ന പോലെ കേസിനു പോയാൽ വിധി വരാൻ വർഷങ്ങൾ എടുക്കും
    വിഷയം പാർലമെന്റിൽ ഉന്നയിക്കണം

  • @naseefck
    @naseefck Před rokem +4

    Athin randuperudeyum a/c freeze enthina cheyunnath, oralth aakiyal pore, avide yyan problm.

  • @bavaali6330
    @bavaali6330 Před rokem +13

    ഒരാൾ 20000 ക്കൈക്കൂ ക്കൊടുത്തിട്ടാണ് സെറ്റിലാക്കിയത് മീഡിയ വൺ ത്തന്നെ റിപോർട്ട് ചെയ്തത്

  • @motive_hub
    @motive_hub Před rokem +55

    Boycott federal bank

    • @jayachithra9
      @jayachithra9 Před rokem +1

      Why? This is not only the case with Federal Bank..All banks are facing same issue.Also banks are helplessCyber cell of different states especially gujrat is instructing bank to freeze account which they can't deny ..

    • @abdullatheeflatheef1233
      @abdullatheeflatheef1233 Před rokem +1

      Muslim perulla account Mataram freeze akkunnu

    • @shankar4330
      @shankar4330 Před rokem

      @@abdullatheeflatheef1233 malicious view. Only accounts that involved in such transactions knowingly or unknowingly are getting frozen. Don't push your agenda

    • @adarshml7906
      @adarshml7906 Před rokem

      ​@@abdullatheeflatheef1233 appo njno

    • @adarshml7906
      @adarshml7906 Před rokem

      ​@@abdullatheeflatheef1233 appo njno

  • @motive_hub
    @motive_hub Před rokem +7

    തെറ്റ് ചെയ്തയാളെ കിട്ടിയില്ല എങ്കിൽ കിട്ടിയവരെ പിടിക്കും ഞങ്ങൾ 😄😄😄. പത്തിരിക്കാരെന്റെ അടുത്ത് എത്തുന്നത് ഒരുപാടു ആളുകൾ link ചെയ്തു വന്നത്. തട്ടിപ്പ് നടത്തിയയാൾ സ്പോട്ടിൽ സാധനം വാങ്ങിയും മറ്റും cash പിൻവലിക്കും. ബാക്കിയുള്ള കടക്കാര് പെടും. തട്ടിപ്പ് നടത്തിയ ആളെ അറസ്റ്റ് ചെയ്ത് അവരുടെ സ്വത്തുവകകൾ കണ്ടു കെട്ടിയാൽ തീരുന്ന പ്രശ്നേ ഉള്ളൂ.

  • @954ggg
    @954ggg Před rokem +3

    പൊന്നാര സുഹൃത്തുക്കളെ, ഈ വാർത്തെയും കേട്ടിട്ടുണ്ട് അക്കൗണ്ടിൽ ഉള്ള പണം പിൻവലിച്ചു സുഷിക്കേണ്ട...🥴
    താടി മാമൻ ഇനി ചില്ലറയും നിരോധിക്കും 😢😢😢

  • @nishjhony
    @nishjhony Před rokem +33

    Boycott UPI. Use Cash, Online money transfer, Debit card or Credit card. Government can easily control people using digitalization.

  • @shajahanmp
    @shajahanmp Před rokem +4

    ബാങ്കിൽ പണം നിക്ഷേപമായി സൂക്ഷിക്കുന്നവർക്ക് പണം നഷ്ടപ്പെടില്ല എന്ന ഒരു വിശ്വാസത്തിന്റെ പേരിൽ സമാധാനമുണ്ടായിരുന്നു, എന്നാൽ ഇപ്പൊ അതിനേക്കാൾ വലിയ മണ്ടത്തരം വേറെ ഇല്ല എന്ന അവസ്ഥ വന്നിരിക്കുന്നു. ഇനി ഉള്ള മാർഗം ബാങ്കിൽ നിന്നും നമ്മുടെ പണം എടുത്ത് സൂക്ഷിക്കുക. അല്ലെങ്കിൽ നമ്മളും ഇര ആയേക്കാം.

  • @jollykurian2729
    @jollykurian2729 Před rokem +3

    Awesome congrats sir for the awareness

  • @ismailek3541
    @ismailek3541 Před rokem +5

    ഇത്.രാജ്യദ്രോകകുറ്റത്തിന്ന്.സ്വമേദകേസെടുക്കണം

  • @asif1028
    @asif1028 Před rokem +8

    ബാങ്കിൽ ക്യാഷ് ഇടുന്നത് ഓട്ടോമാറ്റിക്കായിട്ട് ജനങ്ങൾ കുറയ്ക്കും ബാങ്കിലുള്ള വിശ്വാസം കുറയുന്നുണ്ടോ?

  • @faisalbabu2714
    @faisalbabu2714 Před rokem +10

    അവനവന്റെ പൈസ അവനവന്റെ കൈയ്യിൽ സൂക്ഷിക്കുക

  • @ashrafasru9895
    @ashrafasru9895 Před rokem +3

    Thanks media one 🎉🎉🎉

  • @musthafamusthafa538
    @musthafamusthafa538 Před rokem +7

    മറ്റു ചാനലുകൾ ഒന്നും ഈ വാർത്തയെ പറ്റി ഒരക്ഷരം പറയുന്നില്ലല്ലോ ? അത് എന്താ
    ഇനി എല്ലാരും ഓൺലൈൻ ഇടപാടുകൾ ഒഴിവാക്കുക Cash Direct Deal ചെയ്യുക

  • @kabeerkunnampally3400
    @kabeerkunnampally3400 Před rokem +3

    Congratulation media one

  • @ajuzz07
    @ajuzz07 Před rokem +4

    Ithil thanne kallatharamille.. oralude account prashnam undenkil aa account freeze cheythal pinne athil ninnu enganeyanu payment nadakkunnath 🤔

  • @Life_Vision_
    @Life_Vision_ Před rokem +6

    ഇത് ഒരു മുന്നറിയിപ്പ് ആണ്, നമ്മുടെ ക്യാഷ് ഏത് സമയവും പോകാം 😄

  • @jisharcp3281
    @jisharcp3281 Před rokem +12

    Digital India 😢

  • @babumottammal2584
    @babumottammal2584 Před rokem +13

    അദാനിയുടെ കടം വീട്ടാൻ ഉള്ള പുതിയ പദ്ധതി.... എല്ലാണ്ട് എന്താണ്...😮 പ്രവാസികൾ നാട്ടിൽ അയക്കുന്ന പണത്തിന് ഒരു നിയന്ത്രണം വരും. നാട്ടിലെ അവസ്ഥ മോശമായി മാറും.

  • @tippu.....986
    @tippu.....986 Před rokem +3

    മീഡിയ one 🌹

  • @hazrath...4576
    @hazrath...4576 Před rokem +3

    Federal bankil ninn ellarum ഉള്ള പണം എത്രയും വേഗം പിൻവലിക്കുക

  • @samkp6941
    @samkp6941 Před rokem

    Thank you mediaone being with us

  • @sadiqueali499
    @sadiqueali499 Před rokem +10

    federal bank

  • @shuhaibakthar12
    @shuhaibakthar12 Před rokem +17

    ആധാർ ആണ് വില്ലൻ💯💯

    • @nizarhabeebulla7047
      @nizarhabeebulla7047 Před rokem +1

      മോഡി ഭരണം.....😂😂😂

    • @minnalmuraliorginal2360
      @minnalmuraliorginal2360 Před rokem +3

      ആധാർ.. പാൻ.. റേഷൻ കാർഡ്.. ബാങ്ക് അക്കൗണ്ട്.. എല്ലാം ലിങ്ക്.... ഇനി അണ്ടർ വെയർ മാത്രമേ ഉള്ളൂ ലിങ്ക് ചെയ്യാൻ 😂

  • @faisalfaisalas563
    @faisalfaisalas563 Před rokem +6

    എല്ലാം വരും Bank ലെ പൈസ പിൻവലിക്കുക

  • @dumak4055
    @dumak4055 Před rokem +3

    Why Kerala government & bank authorities sleeping???

  • @ironsteel5218
    @ironsteel5218 Před rokem +4

    അക്കൗണ്ട് മരവിപ്പിക്കുന്നത് കൂടുതലും ഒരു സമുതായത്തിലെ ആളുകൾക്ക് ആണല്ലോ
    ഒരു ഗൂഡലോചനയാണോ എന്ന് സംശയിക്കണം

  • @idolakcreations8728
    @idolakcreations8728 Před rokem +19

    ഇതുവരെ ഒരു പേയും എടുക്കാത്ത ഞാൻ☺️☺️☺️

  • @ajuzz07
    @ajuzz07 Před rokem +5

    Kashtapett undakkiya cash kondpoyi bankil ittat ath thirichedukan vakeelinu cash kodukenda avastha okke aanu avastha

  • @manafmetropalace6770
    @manafmetropalace6770 Před rokem +6

    കേന്ദ്രത്തിന്റെ അടുത്ത് പൈസ ഇല്ല അതാണ് പ്രശ്നം

  • @VMSATHANGAL
    @VMSATHANGAL Před rokem +2

    ഗവൺമെൻറ് കാര്യമായിട്ട് കണക്കിലെടുക്കണം

  • @wb1623
    @wb1623 Před rokem +4

    ബാങ്കിൻ്റെ കൈവശം പണം ഉണ്ടാവില്ല ചിലപ്പോൾ. വലിയ സംഖ്യ ഉള്ള അക്കൗണ്ടുകൾ 2 ദിവസം ഫ്രീസ് ചെയ്ത് മറ്റു ഇടപാടുകൾ നടത്തുന്നത് ആവാം.

  • @muhammedlabeebpp8317
    @muhammedlabeebpp8317 Před rokem +11

    ഇത്തരം ഗുരുതര വിഷയത്തിൽ മുഖ്യനോ മറ്റു മാമ മാധ്യമങ്ങളോ ഒരു പ്രതികരണവും ഇല്ല

  • @yaz2502
    @yaz2502 Před rokem +1

    Good job media one 💜

  • @namr1993
    @namr1993 Před rokem +3

    ഫെഡറൽ ബാങ്കിലെ തലപ്പത്തു ഏതോ ഒരുകള്ളൻ ഇരിപ്പുണ്ട്. കാരണം ഏറ്റവും കൂടുതൽ ഫെഡ് ബാങ്കിൽ ആണ് ഇത് സമ്പവിക്കുന്നത്.

  • @irshadummar8895
    @irshadummar8895 Před rokem

    Thangs നിങ്ങളുടെ ഈ വാർത്ത

  • @ajuajmal3524
    @ajuajmal3524 Před rokem +1

    good reporting

  • @Shaji-cl1gr
    @Shaji-cl1gr Před rokem +2

    മണ്ടത്തരമാണ് ഇവർ കാണിക്കുന്നത് ....
    എല്ലാവരും ക്യാശ്കൾ പിൻവലിച്ചോ : : ഇല്ലെങ്കിൽ എട്ടിന്റെ പണിയായിരിക്കും

  • @vpmahmood
    @vpmahmood Před rokem +5

    Meet RBI and ask them details

  • @AbdulKareem-rj6oc
    @AbdulKareem-rj6oc Před rokem +12

    കൂടുതൽ പണം Bankൽ ഉള്ളവർ പണം പൂർണമായും പിൻവലികുക അപൊ bank തനിയെ ഇടപെടും

    • @SudhaDevi-vn5px
      @SudhaDevi-vn5px Před rokem

      Paisa eduthal veetil vechal pine kallanmare pedich urakam pokum ,enth cheyum

    • @AbdulKareem-rj6oc
      @AbdulKareem-rj6oc Před rokem +1

      @@SudhaDevi-vn5px രാത്രി ഉറങ്ങാതെ ഇരുന്നാൽ മതി

  • @mahendraks3383
    @mahendraks3383 Před rokem +4

    No need to freeze....... Take bank statement...... Remove unnecessary cash transactions and clear it .......smplely

  • @sameer1106
    @sameer1106 Před rokem +34

    👍അധാനിക്കുവേണ്ടി പണി തുടങ്ങി മക്കളെ 🇰🇼

    • @jissjishal9475
      @jissjishal9475 Před rokem

      കോയെ കള്ളപ്പണം വെളുപ്പിക്കാൻ പറ്റുന്നില്ല അല്ലേ

    • @JMian
      @JMian Před rokem +1

      @@jissjishal9475 alla pinne 2018 il thudangiya karachil anu😂😂 Koyas under water

    • @shabeershebi7777
      @shabeershebi7777 Před rokem

      ​@@jissjishal9475 ninakku mongi ji commision tharunnundalle chanakame 💩💩🐄🐄ithu mongi ji yude digital india😂💩💩

  • @muzamilmfgk2749
    @muzamilmfgk2749 Před rokem +13

    I know, only Muslims A/C freeze, hihi, so ,Muslims be together we are going to face high risk in india, now l am all my business started in abroad I avoid India it better for us

    • @javadahammed1193
      @javadahammed1193 Před rokem

      Fake account ill msg idaathe . Swontham account ill msg idaan polum ee sangik kayyunillallo .. vallaatha RSS bismayam thanneee .

    • @udhayarmenia
      @udhayarmenia Před rokem +2

      Bro മുസ്ലിം സിന്റെ മാത്രം അല്ല എന്റെ freezed ആണ് ഞാൻ ഹിന്ദു ആണ് വെറുതെ വർഗീയത പറയാതെ

    • @m.rafi.bava.m
      @m.rafi.bava.m Před rokem +2

      മുസ്ലിം പേര് ഉള്ളവർ എത്ര യും പെട്ടെന്ന് അകൗണ്ട് പിൻവലിക്കുക 🤔കാരണം പിന്നിൽ കളിക്കുന്നത് മുസ്ലിം വിരോധം ഉള്ള ഒരു രാഷ്ട്രീയ പാർട്ടി യുടെ നിർദ്ദേശ പ്രകാരം ആണ് 🤔ടർജറ്റ് മുസ്ലിം ങ്ങളുടെ അകൗണ്ട് മാത്രം ആണ് 🤔അത് കൊണ്ട് ഈ കമെന്റ് ഉയില്ലായിടത്തും എത്തിക്കുക 🙏

    • @JashLeoM
      @JashLeoM Před rokem +2

      ​@@udhayarmenia bro muslimsin aan koodutha prashnam 😢

    • @sawadbadakkan
      @sawadbadakkan Před rokem +1

      ​@@udhayarmenia muslims aan bro edakk doubt veraathirikaananu korach christiansum hindu use chyyunnath avar. Allel ellaavarkum doubt verumallo

  • @Akash-z
    @Akash-z Před rokem +11

    Federal Bank customer details may have hacked / leaked. The crime syndicate use the account details, fraud transaction carried through the account. Then transfer the amount to another account and withdraw money. Police freeze the account where the fraydulant money was first transferred and innocent bank customers penalized. This is the problem of Federal Bank, they must account clean about hacked account details and it's solution. By the way is Federal Bank a Sanghi bank???

    • @Sha6162
      @Sha6162 Před rokem

      Look like 👍 hacked

  • @udhayarmenia
    @udhayarmenia Před rokem +51

    Federal bank എന്താ വിചാരിച്ചേക്കണേ? എന്റെ cash freez ചെയ്തു വെച്ചിട്ട് ഞെളിഞ് ഇരിക്കാന്നു ഒരു മാനേജറും വിചാരിക്കണ്ട, പണി വരുന്നുണ്ട് അവറാചാ... ബ്രാഞ്ച് മാനേജറുടെ അക്കൗണ്ടിന്ന് പണം വലിക്കാനുള്ള order ഞാൻ കോടതിന്ന് വേടിക്കും wait and see 👍

    • @travellove138
      @travellove138 Před rokem +6

      Full support✌🏾✌🏾

    • @Dhuriyodhanan
      @Dhuriyodhanan Před rokem +4

      Full support brother. Vidaruthu ee pattikale

    • @jasirhusain
      @jasirhusain Před rokem

      Niyamathinte ella pointsum use cheyyanam broi

  • @salman_faris_
    @salman_faris_ Před rokem +2

    Ithupolathe Accountukal pinne engine work cheyyunnu ithu Bhayangara Thattippanu , Athiyam cash ayacha alude account alle pokendath

  • @anuclt740
    @anuclt740 Před rokem

    Court take the immediate action against this situvtion🙏

  • @aslama6706
    @aslama6706 Před rokem +7

    Good job media one

  • @muhammedlabeebpp8317
    @muhammedlabeebpp8317 Před rokem +15

    ജനങ്ങൾക് പുല്ലുവില.. ജനങളുടെ ക്യാഷ് കൊണ്ട് ബാങ്ക് കാരും അദാനിയും കൊഴുകണ്ട.... Avoid ബാങ്ക് അക്കൗണ്ട്

  • @Kevn37
    @Kevn37 Před rokem

    ee kazhiv kettavanmark sending account ang freeze cheytha pore?

  • @jigas3841
    @jigas3841 Před rokem

    Indhe account freeze ayi fedral bank oru vishdhamsham tharunonula i dhe sufrthindhe 20 k hold aanu avanod bank thatti kerennu innat paraya thelegan case register cheythind njaghak onnu cheyan pattula athrollu

  • @FANTASLENGUA
    @FANTASLENGUA Před rokem

    Great 👍 news 20 +
    In my village

  • @vaasuannan98
    @vaasuannan98 Před rokem +5

    Federalbank ന്റെ headoffice marine drive ൽ ആണ് എല്ലാവരും ഒന്ന് ഒരുമിച്ച് നിന്നാൽ പെട്ടെന്ന് തീരുമാനം ഉണ്ടാക്കും

  • @yoyodoodles4224
    @yoyodoodles4224 Před rokem

    Ente account'l kazhina june'l freeze aayi athil ente swarnam panayam vecha 6l roopayaan ullath, bank'l chodichapol Gujarat Gandhinagar'l ninnum bangalore'l ninnum aan notice vanne enn paranu, enit njan athin vendi Gujarat and Bangalore visit cheythu, enitum oru parihaaravum ila,, case kodutha aalkaar vanath kandilla, pine enthinte adisthanathilaan ith enn manasilavunila.. Bank 'l ulla aalkarum sahakarikunila

  • @kabeermattulkm2369
    @kabeermattulkm2369 Před rokem +3

    സർക്കാർ മാറണം നിയമം മാറണം.... തക്കതായ ശിക്ഷ ഇല്ലാത്തതിനാൽ കുറ്റവാളികൾ കൂടുന്നു അവരെ പിടികൂടിയാൽ പിഴ നൽകി ജാമ്യം കിട്ടും.... നിയമത്തിനു പോലും പണം മതി... പാവം ജനങ്ങൾ...

  • @tipselectronics3826
    @tipselectronics3826 Před rokem +4

    മറ്റു ചില സംസ്ഥാന ങ്ങുടെ cyber cell hack ചെയ്യപ്പെട്ടോ എന്ന് പരിശോധിക്കുക

  • @ranjit5229
    @ranjit5229 Před rokem +5

    Something Big may be coming..

  • @ayshayasmin4280
    @ayshayasmin4280 Před rokem +1

    Why other channels are not reporting this

  • @AfzalAli-zk9qh
    @AfzalAli-zk9qh Před rokem +7

    Nammude Accountil Ulla Paisa Thanthrapoorvam Thattiyedukkunnu Gujarathilekk Dharalam Paisa Aavashyamundu.

  • @jamshipoolamanna4225
    @jamshipoolamanna4225 Před 8 dny

    👍👍

  • @thomastony3825
    @thomastony3825 Před rokem

    Well done media one

  • @World_Explorer_From_Malappuram

    Good informative

  • @NadeerPkd
    @NadeerPkd Před rokem +1

    Federal Bank 👎👎
    മീഡിയവണിന് അഭിനന്ദനങ്ങൾ ഈ വിഷയം പൊതുമധ്യത്തിൽ ചർച്ചക്ക് കൊണ്ടുവന്നതിന്...
    ഇത് തനി തോന്നിവാസം ആണ് പാവങ്ങൾ സമ്പാദിച്ച പൈസ ബാങ്കിൽ ഇട്ടു ആവശ്യങ്ങൾക്ക് വേണ്ടി എടുക്കാൻ ശ്രമിക്കുമ്പോൾ അക്കൗണ്ട് ഫ്രീസ്സായ അവസ്ഥ , ഏതെങ്കിലും ഫ്രോഡുകൾ നമ്മുടെ അക്കൗണ്ടിലേക്ക് പൈസ അയച്ചാലും നമ്മൾ പ്രയാസപ്പെടുന്ന അവസ്ഥ 😡 അതുകൊണ്ട് ശക്തമായി ഗവൺമെൻറ് ഇതിൽ ഇടപെടണം‼️‼️

  • @haneenabdulla5311
    @haneenabdulla5311 Před rokem

    Ente cousinum ente familyile oraaalkum pine randu friends inum same anubavamundaa. Bank anneel avrk onm cheyyaan kazheeela paranj kayozhiyugayaannu

  • @linceskottaram1364
    @linceskottaram1364 Před rokem

    പെട്ടെന്ന് ഇതിനൊരു പരിഹാരം ഉണ്ടാവട്ടെ.