ബാങ്കുകൾ അക്കൗണ്ട് മരവിപ്പിക്കുന്നത് ഇക്കാര്യം പാടില്ലെന്ന ഹൈക്കോടതി വിധി നിലനിൽക്കെ

Sdílet
Vložit
  • čas přidán 13. 04. 2023
  • ഓൺലൈൻ പണമിടപാടിന്റെ പേരിൽ ബാങ്കുകൾ മുന്നറിയിപ്പില്ലാതെ
    അക്കൗണ്ട് മരവിപ്പിക്കുന്നത് ഇക്കാര്യം പാടില്ലെന്ന ഹൈക്കോടതി വിധി നിലനിൽക്കെ..
    #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 241

  • @MalluBeautyWorld
    @MalluBeautyWorld Před rokem +199

    ഇങ്ങനെ സത്യങ്ങൾ വിളിച്ചു പറഞ്ഞതുകൊണ്ടാണ് മീഡിയവൺ വിലക്ക് ഏൽക്കേണ്ടിവന്നത്😂 എന്നിട്ടും ചങ്കുറ്റത്തോടെ സത്യത്തിനു വേണ്ടി പൊരുതുന്ന നിങ്ങളാണ് യഥാർത്ഥ മാധ്യമ ലക്ഷ്യം നിർവഹിക്കുന്നത്. നിങ്ങളെ ഓർത്ത് അഭിമാനം കൊള്ളുന്നു👌 ഒരു അപേക്ഷയുണ്ട് പാതിവഴിയിൽ അന്വേഷണം നിർത്തരുത്!!!

  • @planet9669
    @planet9669 Před rokem +264

    ഫെഡറൽ ബാങ്കിനും ഈ ഫ്രോഡ് പരുപാടിയിൽ പങ്കുണ്ട്.. നഷ്ട പരിഹാരം ബാങ്ക് നൽകണം. ബാങ്കിന് എതിരെ കേസ് കൊടുക്കുക

    • @madbleakvlogs8063
      @madbleakvlogs8063 Před rokem +7

      ithipol FB mathramala include ayekunathu.....apol thanea namuk.manasilakam ithelam cash thatanulla fake fraud complaint und

    • @raafftricky8948
      @raafftricky8948 Před rokem +12

      I think federal bank avarude user details hack aayitundavum. Better option to delete federal bank account

    • @mastermotodiaries466
      @mastermotodiaries466 Před rokem +11

      Federal bank pande udayipaaa

    • @mastermotodiaries466
      @mastermotodiaries466 Před rokem +3

      Ithupola oru koora bank

    • @binithekkethil1176
      @binithekkethil1176 Před rokem +1

      Not only federal bank,sbi,bon,icici,Sib ellam undalloo..pinne saadarakkar federal bankil koodutal accounts ullondakum..

  • @Malayali6791
    @Malayali6791 Před rokem +78

    അക്കൗണ്ട് മരവിപ്പിക്കപ്പെട്ട ആളുകൾ ബാങ്ക് മാനേജ്‍ർമാരുടെ കൈയിൽ നിന്ന് നഷ്ട പരിഹാരം ആവിശ്യപെട്ട് കേസ് കൊടുക്കുക

  • @safarsafar39
    @safarsafar39 Před rokem +73

    മീഡിയ വൺ നിങ്ങളാണ് താരം നിങ്ങൾ ഇത് പൊത് ജനങളിലേക്ക് എത്തിച്ച ആദ്യ ചാനൽ

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt Před rokem +32

    ഇതിൻെറ പിന്നിൽ എന്തെല്ലാമോ ചീഞ്ഞു നാറുന്നുണ്ട്.... നന്ദി മീഡിയാ വൺ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @technologycore
    @technologycore Před rokem +77

    ചില ബാങ്കുകളിൽ മാത്രം റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം കൂടിയതിനു പിന്നിൽ തീവ്ര വിഭാഗത്തിൽപ്പെട്ട ഏതെങ്കിലും ബാങ്ക് ജീവനക്കാർക്ക് ഇക്കാര്യത്തിൽ കൈയുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു...ചില പ്രത്യേക വിഭാഗങ്ങളുടെ അക്കൗണ്ടുകളും ട്രാൻസാക്ഷൻ ഡീറ്റെയിൽസും മാഫിയ സംഘങ്ങൾക്ക് ചോർത്തിക്കൊടുത്തു അവരുടെ അക്കൗണ്ടുകളിലേക്ക് ഫ്രോഡ് അക്കൗണ്ടുകളിൽ നിന്ന് ചെറിയ തുകകൾ ട്രാൻസ്ഫർ ചെയ്യിക്കുകയും അതിനു ശേഷം ഇവര് തന്നെ ആ ട്രാൻസാക്ഷൻ റിപ്പോർട്ട് ചെയ്തു സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്തുകൊണ്ട് അക്കൗണ്ടുകൾ ഫ്രീസ് ആക്കുകയും ചെയ്യുന്ന കലാപരിപാടി ഒരു വിഭാഗത്തെ ലക്‌ഷ്യം വച്ചുള്ള തട്ടിപ്പിലേക്കു വിരൽ ചൂണ്ടുന്നു

    • @MrHonest296
      @MrHonest296 Před rokem

      ഹ best

    • @binithekkethil1176
      @binithekkethil1176 Před rokem

      Ithokke nadakkana Karyanaanoo

    • @aboobacker8234
      @aboobacker8234 Před rokem +3

      സാധ്യത ഇല്ലാതില്ല

    • @one4825
      @one4825 Před rokem +4

      ശരിയാണ് ഒരു പ്രത്യേക വിഭാഗത്തിൻറെ അക്കൗണ്ടുകൾ മാത്രമാണ് freeze സായി വാർത്ത വരുന്നത്

    • @jkalanboss4600
      @jkalanboss4600 Před rokem +1

      ​@@binithekkethil1176 രാജ്യം ഭരിക്കുന്നത് തന്നെ തിരുമുടിഞ്ഞ തട്ടിപ്പുകാരാണ്, 140 കോടി വരുന്ന പൗരന്മാരുടെ സ്വകാര്യതയ്ക്ക് പുല്ലു വില കൽപ്പിച്ചുകൊണ്ട് ഇസ്രയേൽ ചാരസോഫ്റ്റ് വെയർ ഉപയോഗിച്ച് ഫോൺ ഹാക്കിംഗ് നടത്തുമ്പോൾ, മറ്റുള്ളവർ ഇത്തരത്തിൽ സംശയിച്ചാൽ അവരെ കുറ്റം പറയാൻ പറ്റില്ല

  • @ashikrahmant2868
    @ashikrahmant2868 Před rokem +52

    നിയമപരമായി അല്ല ഇങ്ങിനെ ഫ്രീസ് ചെയ്യുന്നുതങ്കിൽ. നഷ്ടപരിഹാരത്തിനു കേസ് കൊടുക്കണം

  • @hyderalipullisseri4555
    @hyderalipullisseri4555 Před rokem +49

    ഇതൊക്കെയാണെങ്കിലും അക്കൗണ്ട് ഫ്രീസിങ് നടന്നുകൊണ്ടിരിക്കുന്നു......UPI ഇടപാട് നാം നടത്തിയില്ലെങ്കിലും ഇങ്ങോട്ട് 1 രൂപ അക്കൗണ്ടിൽ ഇട്ട് നമ്മെ സഹായിച്ചാൽ തീർന്നു കഥ ! "ബല്ലാത്ത" വ്യവസ്ഥിതി തന്നെ.....😢

    • @arifzain6844
      @arifzain6844 Před rokem +5

      Google pay says: your friend joined Google pay send his 1 rs

    • @safarsafar39
      @safarsafar39 Před rokem

      ഡിജിറ്റൽ മായ ഭരിക്കുന്ന കള്ളന് തൊരക്കുന്ന കള്ളൻ കൂട്ട്

    • @SUBINRAJ007
      @SUBINRAJ007 Před rokem

      Ksfe chitty cash vanna acc freeze aayatho apol😂

    • @shabeerkp7928
      @shabeerkp7928 Před rokem

      @@SUBINRAJ007 *Eath vakuppila ath freeze aakkye 🥴*

  • @izzathmuhammed276
    @izzathmuhammed276 Před rokem +67

    Good job Media one, Hats off. 💯

  • @vibezone9832
    @vibezone9832 Před rokem +15

    മറ്റു ചാനലുകൾ സങിയുടെ അടുക്കള ജോലി തുടരട്ടെ

  • @MuhammadAli-nz8bw
    @MuhammadAli-nz8bw Před rokem +18

    കോടതിയുമായി. ബന്ധപെടുക. മിണ്ടാതിരുനാൾ. ഒന്നും നടക്കുകയില

  • @asharaf3218
    @asharaf3218 Před rokem +23

    മീഡിയ വൻ 👍👍

  • @babumon4014
    @babumon4014 Před rokem +48

    വക്കീൽ പറഞ്ഞ കാര്യം വീണ്ടും പറഞ്ഞ് ബോറടിപ്പിക്കാത്ത റിപ്പോർട്ടർക്ക് അഭിവാദ്യങ്ങൾ

  • @rayams
    @rayams Před rokem +10

    ഓരോ പോലീസ് സ്‌റ്റേഷനുകളെ സമീപിക്കുന്നതിനേക്കാൾ, NCCRP യിൽ ലിസ്റ്റ് ചെയ്തിട്ടുള്ള നോഡൽ ഓഫീസർമാർക്ക് / Banking Ombudsman of RBI - ക്ക് പരാതി കൈമാറുന്നതാണ് ഏറ്റവും ഫലപ്രദമാവുക.
    ഇത്രയും വ്യാപകമായി നിരവധി അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടും ഗവൺമെൻറ് ഇതിനു നേരെ കണ്ണടക്കുകയും ബാങ്കുകളും നിരുത്തരവാദപരമായ സമീപനം പുലർത്തുകയും ചെയ്യുന്നത് വലിയ ആശങ്ക തന്നെയാണ് ഉണ്ടാക്കുന്നത്.
    അകൗണ്ട് ഫ്രീസ് ആക്കിയതിൽ 80% വും ഫെഡറൽ ബാങ്ക് അകൗണ്ടുകളാണ്.
    അത്കൊണ്ട് തന്നെ ഫെഡറൽബാങ്കിനും ഈ പിടിച്ചുപറിയിൽ പങ്കുണ്ടെന്നുമാണ് മനസ്സിലാകുന്നത്.
    ബാങ്ക് ട്രാൻസാക്ഷനും ഡിജിറ്റൽ ട്രാൻസാക്ഷനും ഒരിക്കലും സുരക്ഷിതമല്ലെന്ന് വ്യക്തം.

  • @dumak4055
    @dumak4055 Před rokem +27

    Media one… superb.. pls find a solution

  • @abdunnasser6396
    @abdunnasser6396 Před rokem +43

    എന്റെ ഫെഡറൽ എക്കൗണ്ട് ബാലൻസ് ഞാ പിൻവലിച്ചു വിശ്വസംനഷ്ഠപ്പെട്ടു

    • @jalaludheenek9849
      @jalaludheenek9849 Před rokem +2

      😃

    • @adil.m4590
      @adil.m4590 Před rokem +1

      Good

    • @harisdesign9168
      @harisdesign9168 Před rokem +1

      എങ്ങനെ withdrew ചെയ്തത്

    • @IzoneSolar
      @IzoneSolar Před rokem +9

      Cash മുഴുവനും പിൻവലിച്ച് അക്കൗണ്ട് ക്ലോസ് ചെയ്യുക... ഫെഡറല്‍ ബാങ്ക്‌ ഇതിന് കൂട്ട് നിൽകുകയാണ്

    • @abdunnasser6396
      @abdunnasser6396 Před rokem +1

      @@harisdesign9168 എ കൗണ്ട് ഇപ്പോഴുംഓപ്പൺ ആണ് ഇനി ഇടപാട് നടത്തുന്നില്ല അത്ര തന്നെ

  • @akkuduvlogs2755
    @akkuduvlogs2755 Před rokem +8

    ഇതിലെ ഏറ്റവും വലിയ അന്യായം നമ്മൾ കൊടുത്ത സേവനത്തിനു മറ്റൊരാൾ തന്ന പണത്തിന്റെ പേരിൽ നമ്മുടെ അക്കൗണ്ട് പൂർണമായി മരവിപ്പിച്ചതാണ് ആ പാർട്ടിക്കുലർ ട്രാൻസക്ഷൻ എമൗണ്ട് മാത്രം ഹോൾഡ് ചെയ്‌താൽ പോരെ.ആരോ പരാതി കൊടുത്തു എന്നതിന്റെ പേരിൽ, കേസ് രജിസ്റ്റർ ചെയ്‌തോ FIR ഇട്ടോ അതിന്റ മറ്റു കാര്യങ്ങൾ ഒന്നും അനോഷിക്കാതെ അക്കൗണ്ട് മരവിപ്പിച്ചതിന് എന്ത് ന്യായം ആണുള്ളത്. എല്ലാവരും അന്യായമായി അക്കൗണ്ട് മരവിപ്പിച്ച ബാങ്കുകൾക് എതിരെ കേസ് കൊടുക്കുകയും നഷ്ടം വാങ്ങുകയും ചെയ്യണം. അഭിഭാഷകൻ പറഞ്ഞ കാര്യങ്ങൾ ബാങ്ക് അവരുടെ അഭിഭാഷകനുമായി എന്ത് കൊണ്ട് ചർച്ച ചെയ്‌തില്ല എന്നതും സംശയകരമാണ്. ഉത്തരഖണ്ഡ് ഹൈകോടതി വിധി അനുസരിക്കാത്ത ബാങ്കുകൾക്കെതിരെ കേസ് എടുക്കുക

  • @sajirkannur
    @sajirkannur Před rokem +34

    Federal bank balance മുഴുവൻ പിൻവലിച്ചു

    • @eazyway9320
      @eazyway9320 Před rokem +3

      Njanum

    • @harisdesign9168
      @harisdesign9168 Před rokem +3

      എങ്ങനെ പിൻവലിച്ചത്?
      ബാങ്കിൽ ചെന്നാണോ അതോ ATM വഴി ആണോ

    • @safarsafar39
      @safarsafar39 Před rokem +3

      ഞാനും

    • @safarsafar39
      @safarsafar39 Před rokem

      @@harisdesign9168 A.T.m

    • @ashalrahman1391
      @ashalrahman1391 Před rokem +4

      ഞാനും അക്കൗണ്ട് close ചെയ്ത്..

  • @nevadalasvegas6119
    @nevadalasvegas6119 Před rokem +20

    Boycot federal bank

  • @doglover24689
    @doglover24689 Před rokem +22

    Good job media one

  • @afsalc4960
    @afsalc4960 Před rokem +23

    Media one go ahead with this issue until there is a solution and justice for the victims💪

  • @deadmanwalking9157
    @deadmanwalking9157 Před rokem +15

    Most trusted channel
    MEDIA ONE

  • @caesarmathew4322
    @caesarmathew4322 Před rokem +3

    congats mediaone for this fantastic initiatives,
    hearing kazhinju freeze akan ninnal arengilum accountil fund vechondirikuvo, pinne hearingkondu enthu karyam. mattu assets consider cheyan ok, but account

  • @thasku007
    @thasku007 Před rokem +9

    മീഡിയ വൺ, 👏👏
    ബാങ്ക് നിയമം ലംഘിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും ബാങ്കിനിതിരെ നിയമ നടപടി സ്വീകരിക്കണം

  • @BEATZPMNA
    @BEATZPMNA Před rokem +1

    വളരെ നല്ലൊരു വാർത്ത
    എല്ലാവരും ഈ വീഡിയോ save ചെയ്തോളു ആവശ്യം വരും
    thanks mediaone

  • @user-dp6jp7gq7k
    @user-dp6jp7gq7k Před rokem +5

    Thank Media one channel good job keep up more new new news 👍

  • @JM-hn8mf
    @JM-hn8mf Před rokem +12

    Great news report

  • @hafseerthanur5927
    @hafseerthanur5927 Před rokem +7

    ഫെഡറൽ ബാങ്ക് അകൗണ്ട് ഉള്ളവർ പണം മുഴുവൻ പിൻവലിച്ചു അകൗണ്ട് ക്ലോസ് ചെയ്യുക. ഇതൊക്കെ നോക്കുമ്പോ hdfc more better❤ ❤❤

  • @Orque01
    @Orque01 Před rokem +1

    MEDIA ONE always on the right track.
    One Step Ahead. ♥️🔥

  • @vvideo123
    @vvideo123 Před rokem +6

    Great media one 🤝🏻🤝🏻

  • @user-dp6jp7gq7k
    @user-dp6jp7gq7k Před rokem +4

    Media one making good job keep up more new new news no need fake political news adore news channel

  • @mussammiltca8475
    @mussammiltca8475 Před rokem +2

    BIG SALUTE TO MEDIAONE FOR THEIR GREAT INITIATIVE IN REPORT FREEZING THE BANK A/C.

  • @savo7640
    @savo7640 Před rokem +26

    If the Police action is not legal and exceeded their jurisdiction a complaint could be forwarded to Nodal officers listed in NCCRP. It will be better than approaching individual police stations I believe

    • @shivavadakkoot
      @shivavadakkoot Před rokem +2

      @@saidalavibava7451 his youtube account, his wish.. What is your problem.. Is it a crime to comment in English

    • @hyderalipullisseri4555
      @hyderalipullisseri4555 Před rokem

      Crct bro....

    • @Cristphorshitman-fn6kg
      @Cristphorshitman-fn6kg Před rokem

      @@saidalavibava7451 മനസ്സിലായില്ലേൽ english അറിയുന്ന ആരെകൊണ്ടെങ്കിലും വായിപ്പിക്ക്. തനിക് english അറിയാത്തത് comment ഇട്ട ആളുടെ പ്രശ്നം അല്ല. CZcams ഇൽ മലയാളത്തിലെ എഴുതാവ് എന്ന് തല്ക്കാലം നിയമമില്ല brother.

    • @saidalavibava7451
      @saidalavibava7451 Před rokem

      @@Cristphorshitman-fn6kg ക്ഷമിക്കണം 🙏🙏🙏🙏🙏

    • @dassdass295
      @dassdass295 Před rokem

      7

  • @Hidashclt
    @Hidashclt Před rokem +4

    ഒരു 50 രൂപ യുടെ എങ്കിലും ലോൺ ഉണ്ടായാൽ മതി... മരിച്ചാലും freeze ആവൂല 😂

  • @theshikajayawardene7597
    @theshikajayawardene7597 Před rokem +2

    Thanks Media One❤❤

  • @asif1028
    @asif1028 Před rokem +4

    Good news എല്ലാ ചാനലും ഇത് ഇത്ര ഗൗരവമായി എടുത്തില്ല. ജനങ്ങളെ ബാധിക്കുന്ന ഈ ഒരു വിഷയം അനേഷിച്ചു യഥാർത്ഥ വസ്തുത നില നിൽക്കെ ജനങ്ങളെ കബലിപ്പിക്കുകയാണ് പോലീസും. ബാങ്കും ചെയ്തത്.ഇവർക്ക് എതിരെ കോടതി നടപടി എടുക്കണം 👍🏻 സത്യം മറച്ചുപിടിച്ചു അസത്യം തുറന്നു കാണിക്കുകയാണ് മറ്റു ചാനലുകൾ ചെയ്തത്.. നല്ല എത്തിക്സ് ഉള്ള ചാനലുകൾ 👊🏼.. നിയമങ്ങൾ എല്ലാം ചില ആളുകൾക്ക് വേണ്ടി എഴുതിയ പോലെ പ്രവർത്തിക്കുന്നു. Why?

  • @fasalnalakath2900
    @fasalnalakath2900 Před rokem +1

    Good Job media one 🔥🔥🔥

  • @usmank9733
    @usmank9733 Před rokem +1

    ഇതൊന്നും പാലിക്കാതെ ഗുജറാത്തി നക്കിപ്പോലീസ് പറയുമ്പോഴേക്ക് അക്കൗണ്ട് മരവിപ്പിക്കുന്ന ഫെഡറൽ മാനേജമെൻറിനെ തുറന്ന് കാണിക്കണം. കേസ് ഫയൽ ചെയ്യണം

  • @FANTASLENGUA
    @FANTASLENGUA Před rokem

    Go ahead Media one by people supporting

  • @sanalvshaju
    @sanalvshaju Před rokem +1

    Ithoke kure niyamam kettittu karyamilla...ithinu enthelum solution undo

  • @jawadrahman2945
    @jawadrahman2945 Před rokem +1

    Very good investigation

  • @cpcc7717
    @cpcc7717 Před rokem +5

    The question that isn't it affecting a particular community?

    • @wildhunter2323
      @wildhunter2323 Před rokem

      Yes i think. Notice chrytu. Targeted avan anu chance.

  • @manuuunismaaa
    @manuuunismaaa Před rokem

    സത്യം വിളിച്ച് പറയുന്നത് തുടരുക മീഡിയ വൺ 💯❤️❤️👍💯💯💯

  • @DCjourneys2022
    @DCjourneys2022 Před rokem

    Great message❤❤❤

  • @safeer6234
    @safeer6234 Před rokem +7

    Media one❤❤❤❤❤❤❤❤❤

  • @sameerpothanoor6407
    @sameerpothanoor6407 Před rokem +4

    account freeze aayavar ellavarum koodi aadyam oru whatsap group thudanguka... ennitt ellavarum koodi irangi oru vakkeeline vechu case kodukkuka...

  • @jyothijayapal
    @jyothijayapal Před rokem +27

    സൗത്ത് ഇന്ത്യൻ ബാങ്കിൽ പൊതുവെ നല്ല ഇടപാട്.

    • @arifzain6844
      @arifzain6844 Před rokem +4

      Athilum issues report cheythitundu

    • @AYRA_IZIN
      @AYRA_IZIN Před rokem

      SIB yilum debit freeze report cheithittund

    • @ansariareekkan
      @ansariareekkan Před 4 měsíci

      Entethe

    • @vdgroup2598
      @vdgroup2598 Před měsícem

      എന്റയും SIB freeze ayi, unknown account il നിന്നും ഒരു 627 പഞ്ചാബിൽ നിന്നും വന്നു അതോടെ freeze ആയി

  • @aishu6252
    @aishu6252 Před rokem +1

    What's next .. how can we overcome this problem

  • @Thankkapan586
    @Thankkapan586 Před rokem

    Investigation continue cheyyanm ithine oru solution venm..venda athikarikal ithne oru solution kanda mathiyarnuu...

  • @richuvlog7925
    @richuvlog7925 Před rokem +3

    മീഡിയ വൺ ...... ഈ കാര്യത്തിൽ ജനങ്ങൾ കൊപ്പം നിന്ന ഒരോ ഒരു ചാനൽ.......

  • @karuvan1
    @karuvan1 Před rokem +1

    Good information

  • @ashikrahmant2868
    @ashikrahmant2868 Před rokem +5

    Media one 👍👍👍

  • @sailuvlog6733
    @sailuvlog6733 Před rokem

    Most trust news channel media one😮

  • @shahmasherin4669
    @shahmasherin4669 Před rokem +6

    ഇത് സ്വബോധം ഉള്ളവനും ഇത് അറിയാഞ്ഞിട്ടല്ല, മലയാളീസിനെ ക്യാഷ് ഇടപാടിൽ പറ്റിക്കാൻ നല്ല എളുപ്പമാണ്. അത് പോലെത്തന്നെ health കാര്യത്തിലും. ഇത് മനസിലാക്കാൻ കർണാടക ഒന്ന് പോയാൽ മതി. കേരള വണ്ടി കണ്ടാൽ അവർ തടയും. പിഴ വെറുതെ ഇട്ടുതരും. മലയാളീസ് ചോറ ഒഴിവാക്കാൻ ക്യാഷ് കൊടുക്കും ചെയ്യും.

  • @cyberpoint6899
    @cyberpoint6899 Před rokem +2

    Media One 🔥🔥🔥🔥🔥🔥🔥

  • @sumyjohn395
    @sumyjohn395 Před rokem

    നീതി പുലരട്ടെ ബിഗ് സലൂട്ട്

  • @bonymathew1717
    @bonymathew1717 Před rokem +1

    Ee law , gov kondu vannathu ….nala kaaryathinu aanu paranju , target cheyaan aanu aennu sumshayikunnu. Targeting a community , politician or even an individual

  • @LUIZROSHAN
    @LUIZROSHAN Před rokem

    Publish that verdict no ...

  • @madbleakvlogs8063
    @madbleakvlogs8063 Před rokem +1

    high court paranjalum kelkatha niyamam undel athu indiayil mathramakum....

  • @user-dn2kj6mk4v
    @user-dn2kj6mk4v Před rokem +1

    സത്യം അറിയാൻ ഒരേയൊരു ചാനൽ. അതാണ് മിഡിയാ വൺ

  • @premrajr7529
    @premrajr7529 Před rokem

    Federal bank accounts aarum upayogikkathirikuva

  • @shabeercool143
    @shabeercool143 Před rokem +1

    എല്ലാവരും ഫെഡറൽ ബാങ്ക് ഒഴിവാക്കുക അപ്പോൾ മനസ്സിലാകും

  • @user-dp6jp7gq7k
    @user-dp6jp7gq7k Před rokem +4

    I cancel Federal bank account also family friend

  • @kamarudheentp8954
    @kamarudheentp8954 Před rokem

    Fedral bank bahishkarikkuka

  • @muneerbhai2941
    @muneerbhai2941 Před rokem

    Good job 👏🏻

  • @sabeermp2510
    @sabeermp2510 Před rokem +2

    ന്യൂനപക്ഷങ്ങളുടെ അക്കൗണ്ട്ആണല്ലോ കൂടുതലും തിരഞ്ഞുപിടിച്ചു ഫ്രീസ്ആക്കുന്നത്... സിറ്റിസൺഷിപ്പ്ഇഷ്യൂ നടപ്പിലാക്കാൻ പറ്റാത്തോണ്ട് പുതിയ തുറുപ്പ്ചീട്ട് ഇറക്കിയതാണോ എന്ന്സംശയിക്കണം

  • @alitiroor
    @alitiroor Před rokem +1

    ഒരു അനോഷണ ഉദ്ജോഗസ്ഥന് അനോസിക്കാനും റിപ്പോർട്ട് സമർപ്പിക്കാനും, അതിൻ്റെ മേൽ
    " കോടതികൾ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ" നടപ്പാക്കാനും മാത്രമേ അധികാരം ഉള്ളൂ...
    അതിൻ്റെ മേൽ എന്ത് നടവടികൾ സ്വീകരിക്കണം എന്ന ഉത്തരവുകൾ പുറപെടിവിക്കാനുള്ള അധികാരം കൊടത്തികൾക്കാണ്.
    ചുരുക്കിപ്പറഞ്ഞാൽ ഇത്തരം വിശയങ്ങളിൽ കോടതിയുടെ ഉത്തരവിൽ അല്ലാതെ ഒരു ഉദ്യോഗസ്ഥനും ഒന്നും ചെയ്യാൻ പറ്റില്ല.
    ചില ഉദ്യോഗസ്ഥർ അങ്ങിനെ ചെയ്യുന്നതായി കാണാറുണ്ട് അത് നിയമ പരമല്ല.
    പൊതു ജനങ്ങൾ ഇത്തരം കാര്യങ്ങളിൽ അഞ്ജരായത്തിനാൽ അവർ നിരന്തരം ചൂഷണത്തിന് വിധേയരാകുന്നു.

  • @ahammedfaaiz3761
    @ahammedfaaiz3761 Před rokem

    Union bank problem undo?

  • @Than_os
    @Than_os Před rokem +2

    ആ കോടതി order copy / ref ആയി കോടതിയിൽ പോയാൽ തീരുമാനം ഉണ്ടാകില്ലേ

  • @vlogdude4866
    @vlogdude4866 Před rokem

    Bankinu, magistrateinte paper evde enn chodhichaa pore?

  • @oldisgoldashraf-hz3lp
    @oldisgoldashraf-hz3lp Před rokem +3

    നിയമംപുല്ലാണ്.🥴

  • @mrabd-bx7cd
    @mrabd-bx7cd Před rokem

    Still bank managers freezing bank accounts. Media one plss bring back to this issue🙏

  • @mspakb
    @mspakb Před rokem

    Federal bank niumm ഇത്രയും പെട്ടെന്ന് അക്കൗണ്ട് close cheyuka appol athu nallaoru മാതൃക ആയിരിക്കും മറ്റു ബാങ്കുകൾക്ക്

  • @mnfasal
    @mnfasal Před rokem

    Let all so called political parties go to the bank and protest against this unlawful act of banks. All affected individuals should complaint case against the Bank Manager

  • @samadiyari2477
    @samadiyari2477 Před rokem

    Adv. Sulfikar Ali الله يسعدكويوفقكويحفظكياربالعالمين

  • @arunk8286
    @arunk8286 Před rokem

    I withdrawn my cash from Federal bank Calicut and started account in bank of Maharashtra.
    Found it more reliable

  • @aravindm.s.486
    @aravindm.s.486 Před rokem +1

    Pawangalkk vendi samsarikkunna media. One and only mediaone

  • @rasheedkochi7042
    @rasheedkochi7042 Před rokem

    Media One 🙏🙏🙏🙏🙏👍👍👍👍

  • @vibinprasad2173
    @vibinprasad2173 Před rokem

    But why ??

  • @myartworld148
    @myartworld148 Před rokem +1

    ഏതായാലും ഒരു തീരുമാനം ആയിട്ട് ഇ മീഡിയ വണ് അന്വേഷണം നിർത്താവു

  • @gangadharanch8994
    @gangadharanch8994 Před rokem +1

    ബാങ്ക് അധികൃതർ കൂടി ഒരു ഹൈക്കോടതി വിധി ധിക്കരിക്കുന്നതും കോടതി അലക്ഷ്യം കാണിക്കുന്നത് തന്നെയാണ് ഇതെല്ലാം കാണിക്കുന്നത്, നിയമവാഴ്ച തകർന്നു എന്ന് വ്യക്തമാക്കുന്നത് തന്നെയാണ് ഈ നിരുത്തരവാദപരമായ നിയമലംഘനം എന്ന് കൂടി ഓർക്കുക.

  • @sharunps4356
    @sharunps4356 Před rokem

    nice vardhe upi inne kuttam paranjye kore alkaar indaiyurnnu ..

  • @kl10petslovers17
    @kl10petslovers17 Před rokem

    Court nne poolum onnum cheyyaan kazhiyathe avastha.good country.

  • @indianetizen
    @indianetizen Před rokem +1

    Federal Bank Compensation koduth mudiyum 😅😂😂

  • @mussammiltca8475
    @mussammiltca8475 Před rokem

    BIG SALUTE TO ADV. SULFIKKER

  • @Hamsterking95
    @Hamsterking95 Před rokem +5

    ഇതു ബാങ്ക്റ്റെ കളിയാണ് 1 month അക്കൗണ്ട് ഹോൾഡ് ചെയ്തു വെച്ചാൽ ആ ക്യാഷ് കൊണ്ട് ബാങ്കിന് മറ്റു ബിസിനസ്‌ ചെയ്യാം 😂😂😂😂 1 month കഴിഞ്ഞു അക്കൗണ്ട് തിരുച്ചു കിട്ടുമ്പോൾ നമ്മൾ ഹാപ്പി ആരാ മണ്ടൻ 😂😂😂😂😂

  • @Ansuya-dev
    @Ansuya-dev Před rokem

    Canara bank problem indo

  • @harsuharshad4545
    @harsuharshad4545 Před rokem

    Idinu court oru teerumanam edukkanam

  • @musthafakavumpuram9716

    ഏതോ ഒരു ബ്ലാക്ക് ലിസ്റ്റിൽ പെട്ട അക്കൗണ്ടിൽ നിന്നും പണം ട്രാൻസ്ഫർ ചെയ്തു എന്ന കാരണത്താലാണ് പല അക്കൗണ്ടുകളും ഒരു മുന്നറിയിപ്പ് നോട്ടീസൊ കൂടാതെ മരവിപ്പിക്കുന്നത് അക്കൗണ്ട് മരവിപ്പിച്ച ശേഷം മൊബൈലിലേക്ക് ഒരു മെസ്സേജ് അയക്കും ബാങ്കിൽ പോയി അന്വേഷിക്കുമ്പോൾ മഹാരാഷ്ട്രയിൽ ഉള്ള സൈബർ സെല്ലുനുമായി സംസാരിക്കാൻ ആണ് കേരളത്തിൽ പ്രവർത്തിക്കുന്ന ബാങ്ക് മാനേജരുടെ മറുപടി

  • @shajithondiyil9228
    @shajithondiyil9228 Před rokem

    Good

  • @indianbrotherssisters5400

    എല്ലാവരും ഫെഡറൽ ബാങ്ക് ഇടപാട് അവസാനിപ്പിക്കണം ചീനി നാ റിയ കളിയാണ് ഫെഡറൽ ബാങ്ക് നിക്ഷേപകരുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്തു പീഡിപ്പിക്കുന്നത് ഒരുപാട് പേർ കഷ്ടപ്പെട്ട് സമ്പാദിച്ച പണം വീടുപണിക്ക് ഹോസ്പിറ്റലിലെ ബില്ല് അടയ്ക്കാൻ സാധിക്കാതെ ഫെഡറൽ ബാങ്കിൽ പൈസ ഇടേണ്ട ബുദ്ധിമുട്ട് ജനം ഇന്ന് അനുഭവിക്കാൻ തുടങ്ങി ഈ നാ റിയ കളി ഫെഡറൽ ബാങ്ക് അവസാനിപ്പിക്കണം ഒരു വ്യക്തിയുടെ അക്കൗണ്ട് മരവിപ്പിക്കാൻ ആ വ്യക്തിക്ക് നോട്ടീസ് നൽകാതെകോടതിയുടെ ഉത്തരവില്ലാതെ ആരുടെ അക്കൗണ്ടും മരവിപ്പിക്കാൻ ബാങ്കുകൾക്ക് അധികാരമില്ല

  • @user-iw5mr3wk2w
    @user-iw5mr3wk2w Před rokem

    Federal bank alle utharav onnum athin vishayam alla all kerala banks

  • @Usb616
    @Usb616 Před rokem +3

    ബാങ്കിനും ലാഭം ഉണ്ട് 🤣🤣🤣അങ്ങിനെ ചിന്തിച്ചാൽ തെറ്റ് പറയാൻ പറ്റുമോ 🤣🤣🤣

  • @arifvp5368
    @arifvp5368 Před rokem

    എന്ത് കൊണ്ട് പോലീസ് കാരും നിയമ പാലകരും മിണ്ടുന്നില്ല... കാരണം എന്താ...

  • @BibinVenugopal
    @BibinVenugopal Před rokem

    Withdraw money from Federal bank, അപ്പോ പഠിക്കും...

  • @bonymathew1717
    @bonymathew1717 Před rokem

    Ithu keralathil maatrum ullo ?

  • @RAVAN_2030
    @RAVAN_2030 Před rokem

    ഇങ്ങനെയാണെങ്കിൽ ഞാൻ സഹകരണ ബാങ്കിനെ ആശ്രയിക്കാൻ പോകുകയാണ്

  • @moidunnigulam6706
    @moidunnigulam6706 Před rokem +1

    ഉടൻ ഓരോരുത്തരായി കോടതിയലക്ഷ്യത്തിന്റെ പേരിൽ ബേങ്കിനെതിരെ ഒകമ്പ് ഫയൽ ചെയ്യുക.......

  • @onlinemoneyfishingmore5279

    It's bank managers and concerned banks mistake, why he is freezing the accounts of innocent peoples. Take action against bank managers

  • @Shammon-gp2ht
    @Shammon-gp2ht Před rokem

    ഇങ്ങനെ ഒരു തുറന്ന അന്വേഷണം മീഡിയ വണ്ണിനെല്ലാണ്ട് ധൈര്യം കേരളത്തിലെ മറ്റു ഒരു വാർത്താചാനലുകൾക്കും ഇല്ല ഇതാണ് മാധ്യമ ധർമ്മം മാധ്യമ അന്വേഷണം പത്തര ധർമ്മം എന്നെല്ലാം പറയുന്നത് പത്ര പ്രവർത്തനം എന്നെല്ലാം പറയുന്നത് ഇങ്ങനെയാണ് അല്ലാതെ ഒരു ഗോസിപ്പ് മാത്രം പറയുന്നത് അതിൻറെ പുറകിൽ അല്ല ഒരു വാർത്ത അവതരണം വാർത്താന്വേഷണം ഒരു വൃത്തികെട്ട ഒരു പെണ്ണ് ഒരു സ്വപ്ന സുരേഷ് വായിൽ തോന്നിയത് വിളിച്ചു പറയുമ്പോൾ അവളെ പുറകിൽ പോയിട്ട് അവൾ പറയുന്നത് മാത്രം കേട്ട് വാർത്തകൾ ഉണ്ടാക്കുന്ന പത്രക്കാരെയാണ് നാം ഇന്ന് ഇവിടെ കാണുന്നത്