ഒരു പരാതിയുടെ അടിസ്ഥാനത്തില്‍ മാത്രം എങ്ങനെയാണ് അക്കൗണ്ടുകള്‍ ഫ്രീസ് ചെയ്യുക?

Sdílet
Vložit
  • čas přidán 10. 04. 2023
  • #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 145

  • @fazilnk1947
    @fazilnk1947 Před rokem +66

    ഈ വിഷയം ചർച്ചക്ക് ഇട്ട media one ന് അഭിവാദ്യങ്ങൾ

  • @naseerpv6734
    @naseerpv6734 Před rokem +18

    ഈ വിഷയം മീഡിയ വൺ മാത്രമാണ് ഇത്രയും ശക്തമായി പ്രതികരിക്കുന്നത്

  • @VillageFoodIceCreamRolls
    @VillageFoodIceCreamRolls Před rokem +34

    അല്ല കേരളത്തിൽ മീഡിയ one മാത്രം ഈ വാർത്ത ചെയ്യുന്നുള്ളു ബാക്കി വാർത്ത ചാനൽ ഇല്ലെ

    • @jithu5879
      @jithu5879 Před rokem +1

      Athanu njanum alochikunnath

    • @musthafamusthafa6822
      @musthafamusthafa6822 Před rokem +2

      Avarokke aareyo pedichu moolakkirikkuvanennan manassilakendad allengil melinn vili vannukanum😅

  • @mohammedunnim.c8931
    @mohammedunnim.c8931 Před rokem +38

    ഇന്ത്യയിലെ നമ്മുടെ സമ്പത്തുകൾക്ക് എന്ത് സെക്യൂരിറ്റിയാണ് ഇന്ന് നമ്മുടെ ഗവൺമെൻറുകൾ നമുക്ക് നൽകുന്നത്. ഇന്ത്യയുടെ ഓരോ
    സാ മ്പത്തിക കാര്യങ്ങളിലും നാം ഇരുട്ടിൽ തപ്പുകയാണ്. അരക്ഷിതവസ്ഥയാണ് നാം ഫേസ് ചെയ്യുന്നത്. ഇന്ന് ഇത് ഇവർക്കു പറ്റിയാൽ നാളെ ഇത് ആർക്കു വേണമെങ്കിലും സംഭവിക്കാം. ഇതിൽ നിന്ന് നമ്മളെ രക്ഷിക്കുവാനുള്ള ബാധ്യത ഗവൺമെൻറുകൾക്കുണ്ട്. അത് അവർ നിറവേറ്റുക തന്നെ വേണം.

    • @mangalasseril604
      @mangalasseril604 Před rokem +1

      Governments work for corporates.Polititians need vote of people and work for corporates as they are funding them.

    • @marco-453
      @marco-453 Před rokem +2

      ഇത് മോഡി govt നടത്തുന്ന കലാപരിപാടി, ഗുജറാത്ത് പോലീസ് ആണ് കൂടുതലും ഇതിൽ പറയുന്ന പോലീസ്,

  • @Thetrue_path
    @Thetrue_path Před rokem +31

    Boycott federal bank

  • @user-zu9vd9tn1w
    @user-zu9vd9tn1w Před rokem +57

    federal Bank Alc എല്ലാവരും close ചെയ്ത് പ്രതിഷേധിക്കുക

  • @AthavuPuramannur-ox6dv
    @AthavuPuramannur-ox6dv Před rokem +43

    ഈ ബേങ്കുകൾഎല്ലാം ജനങ്ങൾ ഫ്രീസു ചെയ്യുക

    • @chikkutvmchikkutvm3458
      @chikkutvmchikkutvm3458 Před rokem +6

      അതോടെ കഴിയും അവരുടെ ബാങ്കിന്റെ കളി

  • @saidalavimp8927
    @saidalavimp8927 Před rokem +25

    ബാങ്കുകാർ ചുളുവിൽ ഒരുഒത്തുകളി 😊

  • @mujeebsul5207
    @mujeebsul5207 Před rokem +25

    Pls federal bank account close cheyuga

  • @musthafapadikkal6961
    @musthafapadikkal6961 Před rokem +29

    ഫെഡറൽ ബാങ്കിലെ ജോലിക്കാർ തന്നെയാകും ഈ പരാതികൾ സൈബർ സെല്ലിൽ കൊടുക്കുന്നത്

    • @chikkutvmchikkutvm3458
      @chikkutvmchikkutvm3458 Před rokem +8

      സാദാരണക്കാരുടെ അകൗണ്ട് ഫ്രീസ് ചെയ്താൽ അതിലുള്ള മുഴുവൻ തുകയും ബാങ്കിന് വർഷങ്ങളോളം തിരിച്ചു കൊടുക്കാതെ ഉപയോഗിക്കാം അങ്ങനെയും ഒരു വശം ബാങ്ക് ദുരുപയോഗം ചെയ്യുന്നുണ്ട്

  • @myonwayfali8794
    @myonwayfali8794 Před rokem +7

    എനിക്കും ഫെഡറൽ അക്കൗണ്ട് ഉണ്ടയിരുന്നു മോശം പെരുമാറ്റം കാരണം ഞാൻ 3 വർഷമായി ആ അക്കൗണ്ട് ഉഭയോഗിക്കാറില്ല. ഞാനും അവരുടെയും behavior kandit മാറ്റൊരു ബാങ്കിൽ അക്കൗണ്ട് തുടഗ്ഗി

  • @nizarkh1998
    @nizarkh1998 Před rokem +5

    സ്വേഛാധിപത്യത്തിന്റെ വലിയൊരു നീരാളികയ്യായി മാറുകയാണ് ബാങ്കുകൾ.. ഇനി ഏത് ബാങ്ക് അക്കൗണ്ടിൽ നിന്നും ഏത് ഫൈനാൻസിനും ഒരു മുന്നറിയിപ്പും ഇല്ലാതെ ഓരോ വ്യക്തിയുടെയും പണം പിടിച്ചെടുക്കാൻ വകുപ്പും സാങ്കേതിക സഹായവും നിലവിൽ വരും... എല്ലാവരും കരുതിയിരിക്കുക.. ഇത് പാർലമെന്റിലെ ചോദ്യങ്ങൾക്കുള്ള തിരിച്ചടിയാണ് 👍🙏

    • @axxoaxx288
      @axxoaxx288 Před rokem +1

      Athu already und ennu thonnunnu

  • @saleemnv4481
    @saleemnv4481 Před rokem +14

    ഡിജിറ്റൽ ട്രാൻസാക്ഷൻ ഒരിക്കലും safe ആണെന്ന് തോന്നുന്നില്ല ....കിട്ടിയാൽ കിട്ടി

  • @laughandgrowliam
    @laughandgrowliam Před rokem +5

    Same here, Ente December I'll block ayathanu, very bad behaviour from Federal Bank Amballur Branch

  • @UNAISPM-te7jw
    @UNAISPM-te7jw Před rokem +7

    ഇനി aaarum അക്കൗണ്ടിൽ ക്യാഷ് ഇടേണ്ട....കയ്യിൽ കൊണ്ട് നടന്നാൽ മതി

  • @eksswalahu8566
    @eksswalahu8566 Před rokem +10

    My federal bank account closed 😁

  • @manshadmanchu5842
    @manshadmanchu5842 Před rokem +3

    Enteyum frize anu
    One year avunnu
    Federal bank thanne oru uththaravathithavum illa.
    Ente amount avide pending ayi mikka. Entha cheyya vallatha avasthaya

  • @hakeemabdul6242
    @hakeemabdul6242 Před rokem +12

    ഇതൊക്കെ കാണുമ്പൊൾ ഓർമ്മ വരുന്നത്‌ മുമ്പ്‌ അമേരിക്കയിൽ സീഐഎ ആപ്പിളിനോട്‌ അന്യേഷണത്തിന്റെ ഭാഗമായി ഒരു ഫോൺ തുറന്ന് കൊട്ക്കാൻ ആവശ്യപെട്ടതിന്വ്‌ ആപ്പിൾ കൊടുത്ത മറുപടി ഞങളുടെ കസ്റ്റമറിന്റെ സ്വകാര്യത ഞങ്ങൾക്ക്‌ വിലപെട്ടതാണെന്നും അതുകൊണ്ട്‌ കസ്റ്റമറിന്റെ സമ്മതമില്ലാതെ തുറക്കാൻ കഴിയില്ലെന്നുമായിരുന്നു ഇത്‌ എന്ത്‌ ജനാതിപത്യം എന്ത്‌ സ്വാതന്ത്രിയം ആർക്ക്‌ കിട്ടി ഒരു പൗരന്വ്‌ സ്വന്തം രാജ്യത്തിനകത്ത്‌ എന്ത്‌ വില?😢

    • @marco-453
      @marco-453 Před rokem +3

      ജനാധിപത്യo വർത്തമാന കാല ഇന്ത്യയിൽ ഇല്ല ചേട്ടാ.

    • @nevadalasvegas6119
      @nevadalasvegas6119 Před rokem

      Ponnu bhai CIA avashyapettit apple koduthitilla ennadhu oru pacha kallamanu

    • @abdullakutty1047
      @abdullakutty1047 Před rokem

      വ്യക്തിസ്വാതന്ത്ര്യത്തിൻ്റെ ആണിക്കല്ലിളകുകയല്ലെ ?ജനാതിപത്യത്തിൻ്റെ കഴുത്തിലാണ് കത്തി

  • @musthafamusthafa6822
    @musthafamusthafa6822 Před rokem +2

    Media one chanalin salute ❤

  • @jm374
    @jm374 Před rokem +5

    എത്ര വിചിത്രമായ നാട് ? നേരാവണ്ണം നിയമ സംവീധാനം കൂടിയില്ല ..... എന്നാണാവോ ഇവരുടെ തലയിൽ സൂര്യനുദിക്കുക ..... സത്യസന്ധത ഉണരുക ?

  • @abdurassack5654
    @abdurassack5654 Před rokem +7

    ഈ ബാങ്ക് പിടിച്ചടക്കാൻ ഗുജറാത്തിലെ കോർപറേറ്റ് മുതലാളിക്ക് വേണ്ടി പണി എടുക്കുന്ന ചില കുത്തിതിരിപ്പ് അല്ലേ..
    SB | യും Fed Bank . ഈ കളിയിൽ മുന്നിൽ :

  • @RAFEEKHPARAPPUR
    @RAFEEKHPARAPPUR Před rokem +2

    ഇനി ആധാരമായി ബന്ധിപ്പിക്കുമ്പോൾ കുറച്ചുകൂടി ആലോചിക്കണമായിരുന്നു

  • @PublicDreamyourcoice
    @PublicDreamyourcoice Před rokem

    Bank staff creating complaints in north India then saying to the customer some complaints come from north India that’s the reason your account freezes or blocked

  • @NoufuKungfu
    @NoufuKungfu Před rokem +2

    Njan ente federal bankile NRI yil eni muthal cash idooola.
    Boy cot fedaral bank

  • @12345huiii
    @12345huiii Před rokem +4

    ഫെഡറൽ ബാങ്ക് ബഹിഷ്കരിക്കുക

  • @nevadalasvegas6119
    @nevadalasvegas6119 Před rokem +3

    Asianet, manjarama, 24 adakkam oru channelilum ee news illa

  • @YoutubeDiscover
    @YoutubeDiscover Před rokem +3

    4:54 👈 100% നു ചാൻസുള്ള കാര്യമാണിത്

  • @AbdulSamad-ne2wo
    @AbdulSamad-ne2wo Před rokem +9

    എന്റെ സുഹൃത്തുക്കൾ ഒരു പാട് പേർ ഇപ്പൊ ഫെഡറൽ ബാങ്കിൽ നിന്നും പണം മൊത്തം പിൻവലിച്ചു കൊണ്ടിരിക്കുന്നു എനി പിൻവലിക്കാൻ ബാക്കിയുള്ളവർ പെട്ടെന്ന് പിൻവലിക്കുക ഇല്ലെങ്കിൽ നിങ്ങളുടെ കാശ് സ്വാഹാ

    • @user-te3wt5xb4d
      @user-te3wt5xb4d Před rokem

      😂😂

    • @sunilalattuchira697
      @sunilalattuchira697 Před rokem

      😁😁😁എന്നിട്ട് ആ ക്യാഷ് എന്ത് ചെയ്യും ബ്രോ 🤪🤪

  • @nevadalasvegas6119
    @nevadalasvegas6119 Před rokem

    Service sahakarana bankil account edukuka

  • @douglasdavisv
    @douglasdavisv Před rokem +2

    cash kayill vechallum ....bankill ittallum ore risk aanu...eppo venellum poovam.....

  • @kpkutty5565
    @kpkutty5565 Před rokem +1

    Bank ombootsman നുമായി പ്രശ്നം ബന്ധപ്പെട്ടാൽ നന്നായിരിക്കും.

  • @sfayroos
    @sfayroos Před rokem +1

    പാൻ കാർഡ് ആധാർ കാർഡ് ആയി ലിങ്ക് ചെയ്‌തോ.
    Eni andum sambhavikkam
    Keralathil ninum Oru North Indian yile bank account cyber security onnu block akki nokku appol ariyam Kali

  • @aneeshms7188
    @aneeshms7188 Před rokem +3

    Any freezing case from SBI account???

  • @JM-hn8mf
    @JM-hn8mf Před rokem +1

    Janam federal bank account ozhivakkuka

  • @anoobkm6253
    @anoobkm6253 Před rokem

    Online transaction oyivakkuka.

  • @GopuGopzzz92
    @GopuGopzzz92 Před rokem

    Massage post no moments all time no app linking

  • @GopuGopzzz92
    @GopuGopzzz92 Před rokem

    Google pay no linking

  • @kairurashi5766
    @kairurashi5766 Před rokem +1

    പണം കയ്യിൽ സൂക്ഷിക്കുക
    യെ ത്രയായാലും ഒരു ബേങ്കും വെണ്ട അതാണ് നല്ലത്

  • @Sajeena-xo6yn
    @Sajeena-xo6yn Před 6 měsíci

    Ethu pole case pettu nan remand kayinu nanamkettu irangi ippo ....

  • @terrorboy192
    @terrorboy192 Před rokem

    Fi and Jupiter neo bank എടുത്തിട്ടുള്ളവർ ഉണ്ടോ federal ബാങ്കിന്റെ.

  • @GopuGopzzz92
    @GopuGopzzz92 Před rokem

    Eniku face book Twitter Instagram wtsp all app deleted

  • @utube200999
    @utube200999 Před rokem +1

    Yes, they have to mark lien on the questioned amout only, not the complete balance.

  • @hariskodangada6347
    @hariskodangada6347 Před rokem

    Big slaut medio one

  • @lathusauju4119
    @lathusauju4119 Před rokem +1

    Jiyas jamal 👍👍

  • @a.na.an5264______
    @a.na.an5264______ Před rokem

    My federal bank account closed

  • @MaxMax-mo5tu
    @MaxMax-mo5tu Před 6 měsíci

    Fedral bank mathram allaa ella bankum. Kanakkaa ee vishayathilll govt. Scam

  • @shuhaibshubu642
    @shuhaibshubu642 Před rokem +1

    നോട്ട് നിരോധനത്തിന്റെ മറ്റൊരു വശം..

  • @muhammedmuneernp772
    @muhammedmuneernp772 Před rokem

    Oru campain.faderal.bankil.ninne.kuttathoday.viduka.appol.avarkkum.utharavaaditham..varum.

  • @rajimathew2327
    @rajimathew2327 Před rokem +4

    ബാങ്ക് ഇതിൽ കളിക്കുന്നു... ഒരു അക്കൗണ്ട് നമ്പർ ഇങ്ങിനെ തട്ടിപ്പ് കാർക്ക് എങ്ങിനെ കിട്ടും...... ഇത് ബാങ്ക് തട്ടിപ്പ് തന്നെ... ഒരു സംശയം ഇല്ല...

    • @nazeerabdulazeez8896
      @nazeerabdulazeez8896 Před rokem

      ഫെഡറൽ ബാങ്ക് നല്ല വളർച്ച ഉള്ള ബാങ്ക് ആണ് കേരളത്തിലെ ഒരു മുൻ നിര ബാങ്കും, ഈ സ്ഥാപനത്തെ തകർക്കാൻ ഉള്ള എന്തെങ്കിലും conspiracy ആണോ

  • @haridasanvt1699
    @haridasanvt1699 Před rokem +4

    ബാങ്ക് ഓമ്പുഡ്സ് മാനു പരാതി കൊടുത്തു koode?

    • @nikhilspeaking
      @nikhilspeaking Před rokem

      This is very important suggestion. When you hold an account, it is a contract with you and the bank. An account holder should not be bothered about Gujarat police or some random individual, it is not in an individual's capacity to deal with distant parties.

  • @sajikrishna9514
    @sajikrishna9514 Před rokem +1

    Mogiji ki jai vilicho...

  • @thankammachittakkattu1849

    Lawyers nu chakara akum

  • @musthafamusthafa6822
    @musthafamusthafa6822 Před rokem

    Keralathil media one chanalil matramanu itrayku gouravamulla vishayam charchaykk vechad mattoru chanalum idh oru vartha aayitupolum kodukathendukond mattulla yella varthagaludeyum purake mike um ketti povunnumund itharthilulla gouravameriya sadarana jabangalk duridam undakunna ingineyulla varthagal media one chanalil vannadpole yella chanalilum kanichu sarkarinte mumbilethikkanulla badyada avarkumundallo athalla vallavaneyum pedichu nakkapichavangi varthayakadirikkunnadano

  • @whitedoves667
    @whitedoves667 Před rokem

    Elllarum.federal bankil accountil paisa undo elllam withdraw cheytholuuuu ...ellenkil gedhikkum ...

  • @suhubasworld313
    @suhubasworld313 Před rokem

    Ithinte pinnil ullavare kandupidikkanam othukaliyanu 100%

  • @Kirukku_Kirukku
    @Kirukku_Kirukku Před rokem

    Keep away from UPI, deal with liquid cash 💰

  • @fariskalluvalappil1601

    same issue yanikum undaayi 45500 koduthu settle cheithu 😢

  • @jaseelkannur1449
    @jaseelkannur1449 Před měsícem

    Sbi hold aavunnundu

  • @atruthseeker4554
    @atruthseeker4554 Před rokem +3

    Bank ഇല്‍ money safe അല്ല...
    Fraud account ഇല്‍ നിന്നും പണം വന്ന് എന്ന് പറഞ്ഞ്‌ ആരുടെ account um ഇവര്‍ക്ക്‌ freeze ചെയ്യാം...
    HDFC, baroda bank um ഇത് പോലെ തന്നെ..

  • @GopuGopzzz92
    @GopuGopzzz92 Před rokem

    Next moment my side backup sorry

  • @ajuhisham5828
    @ajuhisham5828 Před rokem

    Enteyuk federal bank anu . 60k freeze ayitund

    • @shabicroshan
      @shabicroshan Před 5 měsíci

      Bro any update ?
      Bank contact cheythappo Entha parnje??

    • @ajuhisham5828
      @ajuhisham5828 Před 5 měsíci

      @@shabicroshan no update bro . No solution for this.

    • @shabicroshan
      @shabicroshan Před 5 měsíci

      @@ajuhisham5828 appo freeze aaya cash aa cmplnt cheytha aalk return edth kodukuvano cheyya.?
      Ente 42k hold aan SBI account

    • @ajuhisham5828
      @ajuhisham5828 Před 5 měsíci +1

      @@shabicroshan no ath avide freeze ayi kidakkum . Claim amountinekal kuduthal freeze ayitundengil chilappol kuduthal freeze aya amount thirich kittum

    • @shabicroshan
      @shabicroshan Před 5 měsíci

      @@ajuhisham5828 okay brother ..thanks for the info

  • @Fgjjjfdxvhnbjk8563
    @Fgjjjfdxvhnbjk8563 Před rokem

    Paavapetta kureper kashtapettundaakiya cash poiii

  • @zakariya.k9937
    @zakariya.k9937 Před rokem +1

    ബാങ്ക് പാലാരൂപത്തിലും പൈസ കൊള്ളയടിക്കുന്നു

  • @alimanithodi2921
    @alimanithodi2921 Před rokem

    ഏതെങ്കിലും വിധത്തിൽ ഡെപ്പോസിറ്റ്റുടെ പണം കവരുക.
    എന്തിന് ഈ ഡെപ്പോസിറ്റ്.
    സൂക്ഷിച്ചൽ ദുഖിക്കേണ്ട.
    സാമ്പത്തിക പ്രതിസന്ധി വരുമ്പോൾ പല ഉടായിപ്പുമായി പണം നഷ്ടപ്പെട്ടേക്കാം!

  • @abdulabdulblueflower2347

    Freezing only Muslim nominy account

  • @happyman1428
    @happyman1428 Před rokem +6

    FEDERAL BANK ACCOUNT FULL AMOUNTUM WITHDRAW ചെയ്തു. ALL OF YOU DO THE SAME

  • @a.na.an5264______
    @a.na.an5264______ Před rokem

    Withdraw or transfer all amount to other banks.then close the account

  • @muhammedanoob
    @muhammedanoob Před rokem

    ഇപ്പൊ ആളുകൾ കറൻസി ഉപയോഗം തന്നെ കുറഞ്ഞപ്പോൾ ഡിജിറ്റൽ ബാങ്കിംഗ്ന്റെ ദുരന്തമാണോ

  • @sunilalattuchira697
    @sunilalattuchira697 Před rokem

    കണക്ക് കാണിച്ചില്ലെങ്കിൽ പണി ഇനിയും വരും മക്കളെ

  • @muhammedshafi417
    @muhammedshafi417 Před rokem

    NRI account nu preshnam undo?

    • @axxoaxx288
      @axxoaxx288 Před rokem +1

      Account maattikolu

    • @nevadalasvegas6119
      @nevadalasvegas6119 Před rokem +1

      Vere arkum cash ayakanda

    • @musthafamusthafa6822
      @musthafamusthafa6822 Před rokem

      Canara bank aanu nalladenn thonunn avarude bagath ninn yella support um undagunnund yendu karyathinum mattulla yella bankum athpole costumer friendly alla canara avarude costumer nannayi care cheyyunnund yennan yente vishwasam

    • @vivencysalon7873
      @vivencysalon7873 Před rokem

      ഇല്ല

  • @saphire7693
    @saphire7693 Před rokem

    Thrissur edukkum ennu paranjittu account um paisayum okke eduthathu van chathiyayi poi..
    Vakkanu ettavum valya satyam 😏

  • @nofalp1427
    @nofalp1427 Před rokem +1

    കക്കൂസ് ഉണ്ടാക്കാൻ ഇന്ദന വില കൂട്ടി...
    പക്ഷെ ക്ളോസെറ്റ് വാങ്ങാൻ തികഞ്ഞില്ല 😜
    അതിനുള്ള ചിന്ന തട്ടിപ്പാണ് ജി ഈ തട്ടിപ്പ് 😂

  • @rameshank2097
    @rameshank2097 Před rokem

    ഞമ്മൻ മാർക്ക് ബാങ്ക് ഉണ്ടോ? പലിശ ...ഹ ഹ ഹ

    • @siyadumaiba4079
      @siyadumaiba4079 Před 3 měsíci

      പോടാ പല തന്തയ്ക്ക് ഉണ്ടായ പൂറി മോനെ

  • @ibysasidaran445
    @ibysasidaran445 Před rokem

    if this a muslim chanel only muslims putting comments

  • @rahulmahesh4631
    @rahulmahesh4631 Před rokem

    THIS IS THE ONLY CHANNEL HEVE SOCIAL COMMITMENT

  • @manitj4741
    @manitj4741 Před rokem

    1600 pension Evide

  • @vpstateofmind
    @vpstateofmind Před rokem

    എല്ലാ സാധനങ്ങളും ആധാർ ആയി ബന്ധിപ്പിക്കട്ടെ , അത് ആകുമ്പോ ആധാർ മാത്രം ആയി റദ്‌ ചെയ്‌തു പണി എളുപ്പം ആകാലോ

  • @jamshipoolamanna4225
    @jamshipoolamanna4225 Před 27 dny

    ഇതെല്ലാം ബാങ്കിന്റെ തട്ടിപ്പുകളാണ്...

  • @hariskodangada6347
    @hariskodangada6347 Před rokem

    Sangiii kaliii

  • @firozalip2389
    @firozalip2389 Před rokem +1

    Wrong information

    • @nijadtv3287
      @nijadtv3287 Před rokem

      നീ ഏതാടാ ചവറേ

  • @shravans7184
    @shravans7184 Před rokem

    അജിംസ് എത്ര വക്രീകരിച്ചാണ് ഇത് മുസ്ലിം അക്കൗണ്ട് കൾ ആണ് പ്രധാനമായും ലക്ഷ്യിടുന്നത് എന്ന ഒരു narrative ഔട്ട് ഓഫ് ഫക്കസ് എന്ന പ്രോഗ്രാമിൽ കൂടി അവതരിപ്പിച്ചത്.....കഷ്ടം.....പുള്ളിയോടുള്ള മതിപ്പ് കുറഞ്ഞുപോയി

  • @moidunnigulam6706
    @moidunnigulam6706 Před rokem +1

    ക്രിസംഘികൾ കളിച്ചു പഠിക്കുകയാണ് .

  • @rahulmahesh4631
    @rahulmahesh4631 Před rokem

    HOW PEOPLE TRUST THIS TYPE OF BANK

  • @user-zt4bx1dn8q
    @user-zt4bx1dn8q Před 3 měsíci

    Bank ഇടപാട് ഒഴിവാക്കുക എല്ലാം ഉടായിപ്പ് ആണ്, crypto യൂസ് ചെയുക

  • @rahulmahesh4631
    @rahulmahesh4631 Před rokem

    DON'T TRUST FINANCIAL INSTITUTION AS THEY HAVE NO COMMITMENT TO DEPOSITORS,

  • @faisalc3322
    @faisalc3322 Před rokem

    ഫെഡറൽ ബാങ്ക് അക്കൗണ്ട് close ചെയ്യുക

  • @shamilveladath9384
    @shamilveladath9384 Před rokem

    Fedrelbank,😋😋😋😋😋

  • @beerankuttykp4276
    @beerankuttykp4276 Před rokem +1

    വേറെ ഒരു ചാനലും ഈ ന്യൂസ്‌ കൊടുക്കുന്നില്ലല്ലോ ഇവർക്ക് മാത്രം എവിടുന്നു കിട്ടി

    • @naseemklr
      @naseemklr Před rokem +1

      Orkk peedanam, vargeeyatha anganathe news okke kittandeee..ithinonnum reach kittoollaann

    • @shihab6930
      @shihab6930 Před rokem +3

      കുറേ ആളുകൾ നേരിട്ട് വന്നു അനുഭവം പറഞ്ഞിട്ടും, ഫെഡറൽ ബാങ്ക് ഇന്നലെ ഈ സംഭവം നടക്കുന്നുണ്ട് എന്ന് പത്ര കുറിപ്പ് ഇറക്കിയിട്ടും നിനക്കൊന്നും വിശ്വാസം വരുന്നില്ലേ. മൂടി വെക്കപ്പെടുന്ന വാർത്തകൾ ജനങ്ങളെ അറിയിക്കുക എന്ന് തന്നെയാണ് മീഡിയ വണ്ണിന്റെ ലക്ഷ്യം.

  • @BigB12354
    @BigB12354 Před rokem

    Njammante media one mathre athe rachikkan ollu😂😂

  • @shajahansha4687
    @shajahansha4687 Před rokem

    Federal.bank.എല്ലാവരു൦.എല്ലാവിത.acountum.൭൭പസ.പി൯വലിക്കുക.എവ൭ട.പോയി.രാഷ്ട്റിയക്കാ൪.pablic..ഒരു.പ്റശ്ന൦.വ൬പ്പോൾ.സ൪ക്കാ൪.എന്തു.നടപടി.എടുത്തു.തല്ക്കാല൦.എല്ലാവരു൦.Federl.bank.അകൌന്ട്.പി൯വലിച്ച്.പ്റദിഷേദിക്കുക.ഒത്തുപിടിച്ചാൽ.മലയു൦.പോരു൦.എ൬ല്ലേ.ചോല്ല്