''പരാതികൾ ഉണ്ട് എന്ന് പറയുമ്പോഴേക്കും അക്കൗണ്ട് ഫ്രീസ് ചെയ്യാനാവില്ല''

Sdílet
Vložit
  • čas přidán 10. 04. 2023
  • #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 290

  • @therightworld9675
    @therightworld9675 Před rokem +43

    Customers ൻ്റെ ശക്തി എന്താണെന്ന് അങ്ങ് മനസ്സിലാക്കി കൊടുക്കണം
    എല്ലാരും പണം പിൻവലിച്ച് അക്കൗണ്ട് ക്ലോസ് ചെയ്യണം

  • @Khn84
    @Khn84 Před rokem +80

    അതാണ് പ്രശ്‌നം ഒരു പരാതി വരുമ്പോഴേക്കും freeze ചെയ്യുന്നു
    അപ്പൊൾ ബാങ്കുകൾക്കും ഇതിൽ പങ്ക് ഉണ്ട് എന്ന് വ്യക്തമായി

    • @moidunnigulam6706
      @moidunnigulam6706 Před rokem +1

      freez ചെയ്താൽ ആ പണം എവിടെപ്പോകുന്നു ?
      അതും കൂടി പുറത്തു കൊണ്ടു വരണം .

  • @dastagirabdussalam9029
    @dastagirabdussalam9029 Před rokem +78

    ഞാൻ Federal Bank ൽ നിന്ന് ഒരു നിശ്ചിത തുക ഒഴിച്ച് ബാക്കി പിൻവലിച്ചു വേറെ ബേങ്കിൽ ഇട്ടു. റിസ്ക് എടുക്കാൻ വയ്യ !

    • @shemin01
      @shemin01 Před rokem +9

      ഞാനും

    • @SilentHacker7
      @SilentHacker7 Před rokem +9

      ഞാനും

    • @tendingnow8830
      @tendingnow8830 Před rokem +2

      Pan cardil link aaya muyuvan bank accountum freeze aavum, complaint vannal.... Appo vere bankil ittittum karyam illa.
      Pinne ente sister nte south Indian bank account ee aduth freeze aayi.... Ellam kanakkan.

    • @dastagirabdussalam9029
      @dastagirabdussalam9029 Před rokem +1

      @@shemin01 സാധ്യത കുറവാണ്.

    • @dastagirabdussalam9029
      @dastagirabdussalam9029 Před rokem +1

      @@tendingnow8830 കാശ് ലഭിച്ച ബാങ്കു അക്കൗണ്ടുകളാണ് ഇപ്പോൾ ഫ്രീസ് ആയത്. ബാങ്കുകാർ പറയുന്നത് അവർക്ക് നിർദ്ദേശം ലഭിച്ചിട്ടാണെന്നാണ്.

  • @chirakkalrajeesh77
    @chirakkalrajeesh77 Před rokem +128

    ഫെഡറൽ ബാങ്ക് പൊട്ടറായോ. ബാങ്കിൽ നിക്ഷേപം ഉള്ളവർ പിൻവലിച്ചു രക്ഷപ്പെടുന്നതാ നല്ലത്.

    • @minnukamal902
      @minnukamal902 Před rokem +5

      Ente 125 rupa 70 paisa kidapund😭😭

    • @Riyas-safari2018
      @Riyas-safari2018 Před rokem +2

      ​@@minnukamal902 എന്റെ 115 രൂപ 63 പൈസ 😢😢😢😅

    • @indianetizen
      @indianetizen Před rokem

      ​@@Riyas-safari2018 😂

    • @flashunlocktips1803
      @flashunlocktips1803 Před rokem

      എന്റെ 13 രൂപ പോകുമോ നാളെ തന്നെ 10 രൂപക്ക് റീചാർജ് ചെയ്യണം

    • @eaglenail
      @eaglenail Před rokem

      Min balance 1000 baaki vechittund

  • @colorbirdschannel6429
    @colorbirdschannel6429 Před rokem +51

    എല്ലാവരും ഫെഡറൽ ബാങ്കിൽ നിന്ന് പണം പിൻവലിച്ചാൽ ഇതിനുള്ള പരിഹാരം എത്രയും പെട്ടന്ന് ഫെഡറൽ ബാങ്ക് തന്നെ കാണും 😂😂👍👍

  • @Shafeekpk903
    @Shafeekpk903 Před rokem +105

    Boycott federal bank

    • @akhilraj5514
      @akhilraj5514 Před rokem +6

      I already withdrawn all my money from federal bank

    • @n-a-n-i
      @n-a-n-i Před rokem

      Federal bank അദാനി ഏറ്റെടുക്കുമോ😂

  • @mararr1419
    @mararr1419 Před rokem +32

    Great explanation, we need to file a class action against federal bank.

    • @rejul008
      @rejul008 Před rokem

      Completely agreed 👍

  • @juINDIAn
    @juINDIAn Před rokem +21

    ഞാൻ അനുഭവിച്ച ഏറ്റവും മോശം ബാങ്കിംഗ് അനുഭവം ഫെഡറൽ ബാങ്ക് ആണ്. സ്പോട്ടിൽ പണം പിൻവലിച്ചു അക്കൗണ്ട് ക്ലോസ് ചെയ്തു നാല് തെറിയും പറഞ്ഞപ്പോ കിട്ടിയ മന സുഖം 😊

    • @salimsayed7377
      @salimsayed7377 Před rokem +3

      അല്ലപിന്നെ, കേരളത്തിൽ വേറെ ബാങ്ക് ഇല്ലേ

  • @Searchlight2023
    @Searchlight2023 Před rokem +52

    എന്തയാലും federal bank മായി ഉള്ള എല്ലാ ഇടപാഡുകളും ഇതോടെ നിർത്തി 🙏risk എടുക്കാൻ vayya 😂

  • @I_am_Adityan
    @I_am_Adityan Před rokem +12

    പരാതിക്കാർ ഒരുമിച്ച് ഹൈകോടതിയിൽ പോവുന്നതാണ് ഏറ്റവും നല്ല മാർഗ്ഗം.. ഉപഭോക്ത്ര് കോടതിയിലും പരാതി ബോധിപ്പിക്കുക..!!

  • @user-jk5zs8zz5k
    @user-jk5zs8zz5k Před rokem +9

    ഫെഡറൽ ബാങ്ക്ന്റെ നല്ല സ്വഭാവം കൊണ്ട് നമ്മൾ പണ്ടേ good bye പറഞ്ഞതാണ് അന്ന് അവരുടെ പെരുമാറ്റത്തിൽ വിഷമം തോന്നി ഇപ്പൊ സമാദാനവും സന്തോഷവും

  • @akashp4621
    @akashp4621 Před rokem +21

    Federal Bank account close cheyyuka vere bank use cheyyuka

  • @user-zu9vd9tn1w
    @user-zu9vd9tn1w Před rokem +70

    എൻ്റെ നാട്ടിലെ 12 ആളുകളുടെ Alc freeze ചെയ്തു ,എല്ലാം federal Bank ആണ് , എല്ലാവരും പെട്ടന്ന് federal Bank Close ചെയ്ത പ്രതിഷേധിക്കുക

  • @marco-453
    @marco-453 Před rokem +97

    ഉടൻ തന്നെ federal bank account ഉള്ളവർ അത് cancel ചെയ്യുക,
    സംഗി ബാങ്ക് ആണ് federal bank

    • @b4u123b4u
      @b4u123b4u Před rokem +1

      Ano bro

    • @mohammedshafeeque1346
      @mohammedshafeeque1346 Před rokem

      Ellam sangikalude thalayilott vekkunnath shariyalla. Yathartha thattippukaare kandethaathe avare kuthira kayaranda

    • @shihab6930
      @shihab6930 Před rokem +6

      MA. യൂസുഫ് അലിക്ക് നല്ല ഷെയർ ഉള്ള ബാങ്കാണ് ഫെഡറൽ ബാങ്ക്.

    • @aslammongam967
      @aslammongam967 Před rokem +1

      ​@@shihab6930 അതിന്റെ റെക്കോർഡ് ഒന്ന് കാണിച്ചു തന്നാലും..

    • @yoursfriendmohamedaali4483
      @yoursfriendmohamedaali4483 Před rokem

      ​@@shihab6930 അയാൾ ഇപ്പോൾ സംഘിയല്ലേ...😮😮😮

  • @Sajimukhathala
    @Sajimukhathala Před rokem +23

    ഞാൻ നിങളുടെ വാർത്തകൾ കേട്ട് കേട്ട് ഇന്നു പോയി ബാങ്കിലെ മുഴുവൻ പണവും പിൻവലിച്ച് വീട്ടിൽ കൊണ്ട് വച്ചു.
    കള്ളൻമാർ ലഡു പൊട്ടിക്കരുത്...
    കള്ളന് കഞി വച്ചവനാണ് ഞാൻ..

    • @Dravidian-Secularism
      @Dravidian-Secularism Před rokem

      😂

    • @shuhaib3300
      @shuhaib3300 Před rokem +1

      Account il ulla cash maximum withdraw cheyyumnathaan nallath , Incase account freez aayaal cash ulla aalaanenn paranj ivanmmaar kooduthal cash chodikkum unfreeze akkaan😀

  • @AlthafKakkat
    @AlthafKakkat Před rokem +19

    What a clear explanation!

  • @usmank9733
    @usmank9733 Před rokem +16

    boycott federal bank and immediately approach the court...

  • @sandeepfrancis3568
    @sandeepfrancis3568 Před rokem +27

    ഭരണപക്ഷവും പ്രതിപക്ഷവും ഇതിനെ കുറിച്ച് സംസാരിക്കണം...

    • @musthaheenathrafeeq-sl8xg
      @musthaheenathrafeeq-sl8xg Před rokem

      Modified ഇ ഇന്ത്യയിലെ അദാനി എഫക്ട്. ഭരണ പക്ഷം ചോദ്യം ചെയ്യില്ല. പ്രതിപക്ഷം ചോദ്യം ചെയ്താൽ സുടാപ്പി
      Pakisthani.
      രാജ്യ ദ്രോഹി എന്നീ പേരുകൾ വരും. ഇനി മുസ്ലിം അല്ലെങ്കിൽ
      Ed ഇന്റലിജിൻസ് മുതലായ നൂലമലകൾ
      അതുകൊണ്ട് ആരും സംസാരിക്കില്ല

    • @shihab6930
      @shihab6930 Před rokem +3

      എവിടെ അവർക്ക് അതിനൊക്കെ സമയം 😪

    • @LoneOldMonk
      @LoneOldMonk Před rokem

      ​@@shihab6930 samsarichalum kaanum 2 paksham...

  • @SHIHASV
    @SHIHASV Před rokem +13

    Federal Bank account ullavar ethrayum pettann close cheyyuka ennitt vere bankile account open cheyyuka athavum ellarkum nallath

  • @sajudeen5195
    @sajudeen5195 Před rokem +5

    എല്ലാം ആദറുമായി ബന്ധിപ്പിച്ചതുകൊണ്ട് എല്ലാം വളരെ എളുപ്പമാവുന്നുണ്ട്!!!!

  • @AchayanIn
    @AchayanIn Před rokem +3

    Account details leak അവാതെ ഇങ്ങനെ സംഭവിക്കില്ല.. federal Bank hack ആയി data ചോർന്നിട്ടുണ്ട്.. അല്ലാതെ ഇങ്ങനെ ഒരു scam നടത്താൻ പറ്റില്ല..

  • @sweetmaanu
    @sweetmaanu Před rokem +47

    ഒരു ബട്ടണ്‍ മതി എല്ലാം ഫ്രീസാവാന്‍ 😐
    എന്തും ആധാറുമായി ബന്ധിപ്പിക്കുന്നവര്‍ ഇനിയെങ്കിലും ചിന്തിച്ചാല്‍ നന്ന് 😇

    • @user-qe8mb6fe3t
      @user-qe8mb6fe3t Před rokem

      ഇത് ഇഷ്ടം ഉണ്ടായിട്ട് ബന്ധിപ്പിക്കുന്നതല്ലോ... ഈ നായിന്റെ മക്കൾ പറഞ്ഞു ചെയ്യിപ്പിക്കുന്നതല്ലേ..

    • @weatherwizard7637
      @weatherwizard7637 Před rokem +4

      Angane cheythathe onnum nadakkilla . Alle ni valla kattilo poy vetta adi jeevikkendi varum 😮‍💨

    • @Than_os
      @Than_os Před rokem +3

      ആധാർ കൊടുക്കാതെ ഏതെങ്കിലും bank account open ചെയ്തു തരുമോ 😁

  • @salimsayed7377
    @salimsayed7377 Před rokem +3

    മുൻപ് ഇങ്ങനെയൊക്കെ കേട്ടിട്ടുണ്ടോ നമ്മൾ. പാൻ കാർഡ് ആധാറുമായി ബന്ധിക്കണം എന്ന് പറഞ്ഞപ്പോൾ ഇങ്ങനെ ഒരു ചതി ആരും തിരിച്ചറിഞ്ഞില്ല. ഇപ്പൊ ആധാർമായി അക്കൗണ്ട് ലിങ്ക് ഉള്ളത് കൊണ്ട് ഒരു നിമിഷം പോലും വേണ്ട ആരുടെയും ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്യാൻ

  • @sreejikm
    @sreejikm Před rokem +7

    Federal Bank is liable, all account holders affected by this should form an organisation and collective complaint should be filed in consumer or relevant court of justice.

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg Před rokem +39

    അപ്പോൾ കുഴപ്പം ഉള്ള അക്കൗണ്ട് എന്തുകൊണ്ട് ഫ്രീസ് ചെയ്യുന്നില്ല 🤔 ആ കുഴപ്പം അക്കൗണ്ടിൽ നിന്ന് യഥേഷ്ട്ടം മറ്റുള്ളവരെ കുടുക്കാൻ മണി ഈസിയായി ട്രാൻസ്ഫർ ചെയ്യപ്പെടുന്ന സാഹചര്യം എങ്ങനെ ഉണ്ടാകുന്നു 🙄

    • @TheSpidyfire
      @TheSpidyfire Před rokem +5

      നല്ല ചോദ്യം 😁

    • @a.k.a6255
      @a.k.a6255 Před rokem +7

      ഇത് ബാങ്ക് നടത്തുന്ന കള്ളക്കളിയാണ്

    • @nfl9851
      @nfl9851 Před rokem

      It's a trap,

    • @mobileworldmifans8615
      @mobileworldmifans8615 Před rokem +1

      കുഴപ്പം ഉള്ള അക്കൗണ്ട് കുറച്ചേ കാണൂ പക്ഷേ കുഴപ്പം ഉള്ള ആളുകൾ പണമിടാടുകൾ ഒരുപാട് അക്കൗണ്ടിലേക്ക് ഉണ്ടാകും അപ്പോഴെല്ലം കൂടുതൽ ക്യാഷ് കാക്കാൻ കിട്ടു 😅

  • @firozalip2389
    @firozalip2389 Před rokem +6

    Clear Explanation.Great

  • @mathewmthomas6183
    @mathewmthomas6183 Před rokem +1

    Athe ... Randi 5 masam munp... Oru international transactionumaayi bandhapettu ente account freeze cheythappolum... Cheythathinu sheshamaanu enne ariyikkunnath.. Debit card block aakkukayaanu ennu maathram aanu paranjath... Pakshe pinne oru 10 dhivasathek account thanne freeze cheythukalanju federal bank...

  • @user-bi7qt7rc9y
    @user-bi7qt7rc9y Před rokem +16

    Federal bank Ozhivakkuka, അപ്പൊ തീരും അവന്മാരുടെ സൈബർ കൊണ

  • @febinajafar1609
    @febinajafar1609 Před rokem +3

    Ente NRI account 3500 balanc ullapo minimum balanc 5000 illa paranj oro masom 100 vech avar deduct cheythu.. avasanam njan aa account zero balanc aaki... federal bank account.... aa account ini automatic cancel aakille

  • @saeedshameem7744
    @saeedshameem7744 Před rokem +8

    What is the reason for other media not covering this news?

    • @salimsayed7377
      @salimsayed7377 Před rokem +3

      They are getting publicity from the federal bank

  • @samibabu5244
    @samibabu5244 Před rokem +3

    ഈ മാസം വീട്ടിലെ ചിലവിന് ഫെഡറല് ബാങ്കിലേക്ക് അയക്കേണ്ട പൈസ ഞാനും ഫ്രീസ് ചെയ്ത് വേറെ അക്കൗണ്ടിലേക്ക് അയച്ചു

  • @darkworld6684
    @darkworld6684 Před rokem +6

    Federal bankil account ullavr pettanu pinvalikuka

  • @happyman1428
    @happyman1428 Před rokem +18

    FEDERAL BANKNN FULL AMOUNTUM WITHDRAW CHEYTHU INN. YELLARUM ATH തന്നെ ചെയ്യൂ പെട്ടെന്ന്

  • @user-tb8xb3tn8t
    @user-tb8xb3tn8t Před rokem +9

    Close accounts from federal bank ..... Then they will learn a lesson

  • @oblu43
    @oblu43 Před rokem +1

    Very Clear Cut Explanation

  • @nisar5229
    @nisar5229 Před rokem +22

    Federal bank അധികൃതർ അറിഞ്ഞു കൊണ്ടുള്ള scam ആണെന്നു തോന്നുന്നു

  • @AR-sj9tw
    @AR-sj9tw Před rokem

    Adv Ameen very good explanation,♥️💐

  • @yousafyousaf9227
    @yousafyousaf9227 Před rokem +1

    ഇതിൽ നമ്മുടെ സർക്കാറിന് ഒരു ബാധ്യതയുമില്ലന്നതാണ് അൽഭുതപ്പെടുത്തുന്നത്

  • @shameemal2334
    @shameemal2334 Před rokem +2

    Yes

  • @magicetask
    @magicetask Před rokem +5

    കൂട്ടമായി പൈസ പിൻവലിക്കുക അങ്ങനെ വരുമ്പോൾ അവരും നിയമപരമായി ഇടപെടും ബിസ്സിനസ് കുറയുമ്പോൾ സീരിയസ് ആവും

  • @abhinkrishna9330
    @abhinkrishna9330 Před rokem +2

    Ente 3 Accnt poi 7 months aaayi, Esaf , Federal & Axis, Njn High Court poi freeze ozhivakkan But nadanilla, I think federal aaan nallath avar Detail aayt parnju thannirunnu

    • @turbogaming5880
      @turbogaming5880 Před rokem

      Enntm freeze marike bro!?

    • @optnihl
      @optnihl Před rokem

      Please share your contact details bro same issue

  • @safeeqchsafeeqch9226
    @safeeqchsafeeqch9226 Před rokem +4

    ഫെഡറൽ ബാങ്ക് അക്കൗണ്ടുകൾ ഒഴിവാക്കുക

  • @sanjuunnikrishnan5230
    @sanjuunnikrishnan5230 Před rokem +14

    Bank കള്‍ ക്ക് tharaan കഴിയാത്ത വിശദീകരണം അദ്ദേഹത്തിന് നൽകാൻ ആയി... ഇത് തികച്ചും scam ആണ് അതുകൊണ്ട് account freeze ആയാല്‍ അവർ ആവശ്യപ്പെടുന്ന തുക നല്‍കി settle ചെയ്യരുത് ആരും...

  • @skk2837
    @skk2837 Před rokem +6

    fruad cheythavar 1 roopa vachu 1000 account leku transfer cheytha ellam freeze avo

  • @techy8731
    @techy8731 Před rokem +1

    Good explanation

  • @shabeerpro2478
    @shabeerpro2478 Před rokem +5

    Gujarathile kallante kaliyaa

  • @rasheedkochi7042
    @rasheedkochi7042 Před rokem +3

    ഫെഡറൽ ബാങ്കിന് ഇതിന് പങ്കുണ്ടോ 🙏🙏🙏സുപ്രീംകോടതിയെ ഉടനെ സമീപിക്കൂ 🙏🙏🙏ഇല്ലെങ്കിൽ ഒരുപാട് പാവപ്പെട്ട വ്യക്തികൾ ഇരയാകേണ്ടി വരും 🙏🙏🙏ഇതിന്റെ പിന്നിൽ ഉള്ള കള്ളന്മാരെ എല്ലാം നിയമത്തിനു മുന്നിൽ കൊണ്ടുവരണം

    • @axxoaxx288
      @axxoaxx288 Před rokem +1

      Aa best.. Supreme Comedy aayi maarum ellam

    • @himamohan1322
      @himamohan1322 Před rokem

      മാറും എന്നല്ല മാറി

  • @vbbbbbbboppppp
    @vbbbbbbboppppp Před rokem +3

    എന്റെ sbi അക്കൗണ്ട് ഫ്രീസ് ആയിട്ട് 3മാസമായി ചോദിച്ചപ്പോൾ kyc update ചെയ്യാത്തത് കൊണ്ടാണ് എന്ന പറയുന്നേ

    • @HadiqR
      @HadiqR Před rokem

      Yes, Aadhaar link cheythapol ready ayi.

  • @believeyoucan466
    @believeyoucan466 Před rokem +7

    Boycott federal bank pls

  • @greenchef1254
    @greenchef1254 Před rokem

    Federal bank accnt maatti vere bankil acnt open cheyuka

  • @mohamedriyas4474
    @mohamedriyas4474 Před rokem +4

    ഭാഗ്യം Federal ബാങ്കിൽ account ഇല്ല.

  • @muhammedajnas5491
    @muhammedajnas5491 Před rokem +1

    federal and sbi Llathe vera bank onnum ille .

  • @hyderalitp9946
    @hyderalitp9946 Před rokem +3

    എല്ലാം ഡിജിറ്റൽ
    അതാണ് ഡിജിറ്റൽ

  • @sidhiquea.sidhique6081
    @sidhiquea.sidhique6081 Před rokem +8

    ഡിജിറ്റൽ ഇന്ത്യ യുടെ ഒരു പവർ, എന്താ ല്ലേ 😜🤣🙏

  • @nevadalasvegas6119
    @nevadalasvegas6119 Před rokem +4

    Ellavarum federal, sbi, axis açcounts close cheyula, service sahakarana bank account safe anu

    • @terrorboy192
      @terrorboy192 Před rokem

      ആ കള്ളന്മാരുടെ കയ്യിൽ നിന്നും കൊള്ളക്കാരുടെ അടുത്തേക്ക്.

  • @Jeweller-Ullas
    @Jeweller-Ullas Před rokem +3

    Please withdraw all amount from Federal Bank. They don’t have responsibility to customers. Many of them are in trouble . Plz save your money from Federal Bank.

  • @bavaali6330
    @bavaali6330 Před rokem +2

    എത്രയും പെട്ടെന്ന് ഫെഡറൽ ബാങ്കിൽ നിന്ന് അക്കൗണ്ട് പിൻവലിച്ച് മറ്റ് സുരക്ഷിത ബാങ്കുകളിലേക്ക് മാറ്റുന്നതാവും നല്ലത്

  • @aneeshms7188
    @aneeshms7188 Před rokem +1

    Any freezing from SBI account??

  • @kunheeduttyhaji5811
    @kunheeduttyhaji5811 Před rokem +5

    ഫെഡറൽ ബാങ്ക് ബഹിഷ്കരിക്കുക!!!! പ്രവാസി സമൂഹമേ കരുതിയിരിക്കുക!!!

  • @eraheesh1
    @eraheesh1 Před rokem +1

    Fed bank account ozhivakkuka appo responsibility et edkum

  • @sfayroos
    @sfayroos Před rokem +1

    പാൻ കാർഡ് ആധാർ കാർഡ് ആയി ലിങ്ക് ചെയ്‌തോ.
    Eni andum sambhavikkam
    Keralathil ninum Oru North Indian yile bank account cyber security onnu block akki nokku appol ariyam Kali

  • @rahasayanmaazintmr
    @rahasayanmaazintmr Před rokem +6

    ഫെഡറൽ ബാങ്കല്ല ഇത് പെടലൽ ബാങ്കാണ്....പെട്ടുപോകും

  • @azeezkomath
    @azeezkomath Před rokem +2

    ഫെഡറൽ ബാങ്കിൽ അക്കൗണ്ട് ഉള്ളവർ ഇന്നു തന്നെ ക്യാഷ് മുഴുവൻ പിൻവലിച്
    മറ്റൊരു ബാങ്കിലേക്ക് മാറുക
    അവർക്ക് തിരിച് പണികൊടുക്കാൻ ഇതിലും വലിയ ഒരു പണി വേറെ ഇല്ല

  • @renothomas8514
    @renothomas8514 Před rokem

    Congratulations sir

  • @user-jv4in1pv7n
    @user-jv4in1pv7n Před 5 měsíci

    Ended Indian bank anu 6 masam ayi ipol bankil poyitt paranjitt oru nattavum illa

  • @AsifAsif-zi8dr
    @AsifAsif-zi8dr Před rokem +2

    Inganeyanenghil bank poottendivarum

  • @justwatch8980
    @justwatch8980 Před rokem +1

    Federal bank account nirthunnu

  • @saleemsaleemburaak2494
    @saleemsaleemburaak2494 Před rokem +2

    ഫെഡറൽ ബാങ്കിനെ. കരിംപട്ടികയിൽ. ഉൾപ്പെടുത്തി. Aconnt. പിൻവലിക്കുക..

  • @nayifaydin1179
    @nayifaydin1179 Před rokem +5

    ഓർഗനൈസിങ് ലൂട്ട്

    • @shabeerkp7928
      @shabeerkp7928 Před rokem +1

      *Legal blunder aanenn avarkk manassilavum ellarum paisa pinvalikkumbol 😂*

  • @rijojacob699
    @rijojacob699 Před rokem

    എന്തൊരു കഷ്ടമാണ് , Gov എന്തൊടുക്കുവാ

  • @shefy7799
    @shefy7799 Před rokem

    Veroru channels ee news kanunnillallo

  • @Baisil-vf3bl
    @Baisil-vf3bl Před rokem +4

    ഫെഡറൽ ബാങ്ക് അടുത്ത് മൂഗും പണമുള്ളവർ ഉടൻ പിൻവലിക്കുന്നതാണ് നല്ലത് പിന്നീട് കരയാൻ നിൽക്കണ്ട

  • @galaxypolymer9425
    @galaxypolymer9425 Před rokem +1

    Federal Bank കാള പെറ്റു എന്ന് കേട്ടു
    ഉടനെ കയർ എടുത്തു
    ഇമെയിൽ വന്നു
    അവർ ഉടനെ account block ചെയ്യുന്നു
    ഇതെന്തു നീതി
    ഇതെതന്ത് ന്യായം

  • @mscreations9067
    @mscreations9067 Před rokem

    Ente canara bank aanu freeze ayath

  • @muhammedanwar2343
    @muhammedanwar2343 Před rokem +6

    Boycott federal banck

  • @thestubbornbull
    @thestubbornbull Před rokem +7

    ഫെഡറൽ ബാങ്ക് ൽ ഒരു അക്കൗണ്ട് ഓപ്പൺ ആക്കാൻ ഇരിക്കുകയാരുന്നു 😂

    • @salimsayed7377
      @salimsayed7377 Před rokem +1

      എന്നാ പണി കിട്ടിയേനെ 😅

    • @khankampany.
      @khankampany. Před rokem +1

      ente mwone 1,2 week inu munne njnaum fedaral bank il account open cheyyan poyatha .. avarude koothara swabavam kandthodu kooodi sthalam vittu .. eppo oru relaxation und . eni a panna bank potti tholinja news kettal mathi .

  • @hishighnessabdulla4243
    @hishighnessabdulla4243 Před rokem +1

    Avoid Federal bank account opening and transactions

  • @SameerSameer-do6vz
    @SameerSameer-do6vz Před rokem +1

    അതായത് പേഴ്സണൽ ഡേറ്റ ചോർന്നു ഫെഡറൽ ആയത് കൊണ്ടു സംശയം അതിന്റെ ഷെയർ വാങ്ങി കൂട്ടിയത് ആരാണ്എന്ന് എല്ലാവർക്കും അറിയാമേ

  • @Dravidian-Secularism
    @Dravidian-Secularism Před rokem +3

    Fedral bank staff😂 poyi pani poyi😂

  • @abdurahim0127
    @abdurahim0127 Před rokem +3

    I going to close my bank accounts

  • @alameen3260
    @alameen3260 Před rokem +2

    boycott federal bank

  • @Lolanlolan304
    @Lolanlolan304 Před rokem +1

    Etho oruthan evido erinu ahangaram kanichu pani motham federal bankinte anaakil ittu kitty 😂🤣

  • @phoenixvideos2
    @phoenixvideos2 Před rokem +1

    വക്കീൽ നന്നായി പറഞ്ഞു

  • @ONETIMEMODE
    @ONETIMEMODE Před rokem +2

    പോലീസിൻ്റെ ഒരു ഇമെയിൽ കിട്ടിയ ഉടനെ freez ചെയ്യുമ്പോൾ ബാങ്കിന് ഇതിൻ്റെ അപ്പുറം ചിന്തിക്കേണ്ട ഭാധ്യത ഇല്ലെ?
    അങ്ങിനെയെങ്കിൽ ഈ രാജ്യത്തെ എല്ലാം മരവിപ്പിക്കാൻ എളുപ്പമല്ലേ?ഇതൊന്നു ഒരു നിയമം വേണം.പോലീസിന് എന്തും ചയ്യാം എന്നാണോ? പോലീസ് എന്ത് ചെയ്താലും ബേങ്ക് മുട്ട് മടക്കി വെക്കുമോ?

  • @anvarbavu8846
    @anvarbavu8846 Před rokem

    Fedaralbank ac close cheyyuka

  • @saleemangillath1
    @saleemangillath1 Před rokem

    ഞാൻ ഫെഡറൽ ബാങ്കിൽ ഉള്ള എല്ലാ തുകയും പിൻവലിച്ചു ഇപ്പോ സമാധാനായി

  • @rasheedkochi7042
    @rasheedkochi7042 Před rokem +3

    ഫെഡറൽ ബാങ്ക് 🙏🙏🙏എനി വേണ്ട 🙏🙏🙏

  • @Hifocuscctvwork
    @Hifocuscctvwork Před rokem +5

    Federal bank ഉഡായിപ് ആണ് എന്റതും പോയി

  • @libagatherin3736
    @libagatherin3736 Před rokem +3

    Ellavarum federal Bank account close cheyuka

  • @Lion_of_god
    @Lion_of_god Před rokem +1

    ഒന്നെങ്കിൽ ബാങ്കിന്റെ തകർച്ച അല്ലെങ്കിൽ ജനങ്ങളെ ക്യാഷ് ബാങ്കിന്. അതുമല്ലെങ്കിൽകള്ളൻ പോയവഴിഅറിയാതെ അധികൃതർ പരക്കഫ്രീസക്കുകയാണ്. ☹️

  • @nasarwayanad7052
    @nasarwayanad7052 Před rokem +4

    ഇന്ത്യയെ 🙏🙏🙏🙏

  • @justwatch8980
    @justwatch8980 Před rokem +1

    Digital indiayude endi😢😢

  • @sujeshkm1973
    @sujeshkm1973 Před 9 měsíci +1

    HDFC Accountum block cheithu,no support from bank

  • @naushadph2189
    @naushadph2189 Před rokem +3

    സമ്പത്ത് വ്യവസ്തതകർന്നതോടുകൂടി
    ബാങ്കിങ് വ്യവസ്തയുംതകർന്നു
    കൂട്ടആത്മഹത്യയല്ലാതെവേറൊരുമാർഗ്ഗവുംഇല്ലാതായിരിക്കുന്നു
    സാമ്പത്തികശാസ്ത്രംവട്ടപ്പൂജ്യം

    • @himamohan1322
      @himamohan1322 Před rokem

      ഒരു കൂട്ടം ശാഖ പൊട്ടന്മാർ 9 വർഷം കൊണ്ട് ഇന്ത്യ മാറി എന്നൊക്കെ പറഞ്ഞു BJP വിരുദ്ധ പോസ്റ്റുകളിലും മറ്റും കിടന്നു കരഞ്ഞു മെഴുകുന്നുണ്ട്

  • @zayanuvlog2330
    @zayanuvlog2330 Před rokem +1

    ഫെഡറൽ ബാങ്ക് 😳😳😳

  • @abdulolid1828
    @abdulolid1828 Před rokem +1

    Federal staff or management involved the crime.

  • @abdulkareemparampat1628
    @abdulkareemparampat1628 Před rokem +3

    അധാനിക്ക് കൊടുക്കാൻ വേണ്ടിയാ

  • @albin1809
    @albin1809 Před rokem +3

    Ent account freez aki Federal bank plz Ellarum cash withdraw cheytho allel pedum urapa

  • @sajirkannur
    @sajirkannur Před rokem +1

    എല്ലാവരും പൈസ എത്രയും പെട്ടെന്ന് പിൻ വലിക്കുക,..

  • @aslammeethal3876
    @aslammeethal3876 Před rokem +3

    ഇത് വലിയ രീതിയിലുള്ള തട്ടിപ്പാണോ എന്ന് അന്വേഷിക്കണം......! ബാങ്കുകരുടെ പങ്കും...