അക്കൗണ്ട് ഫ്രീസിം​ഗ്, അട്ടിമറിയോ ? തട്ടിപ്പോ ? | Out of Focus

Sdílet
Vložit
  • čas přidán 9. 04. 2023
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 703

  • @vktismail5757
    @vktismail5757 Před rokem +694

    മീഡിയാവൺ മാത്രമാണ് ഇത്തരം ചർച്ചകൾ പൊതുജനങ്ങൾക്കിടയിലേക്ക് കൊണ്ടുവരുന്നത്. നന്ദി.

    • @MaatthewWayne
      @MaatthewWayne Před rokem

      ആദ്യം കൊണ്ടുവന്നത് മറുനാടൻ ആണ്

    • @sunrais0
      @sunrais0 Před rokem +10

      സത്യം

    • @sheoukathhajara
      @sheoukathhajara Před rokem +1

      നിങ്ങളുടെ UPI അക്കൗണ്ട് ഫ്രീസ് ആയോ, ആദ്യം ബാങ്കിൽ പോയി കേസ് നമ്പർ എടുക്കുക, അതിൽ കാണുന്ന നമ്പറിൽ വിളിക്കുക, അവർ പറയുന്ന സംഖ്യ അവർ പറയുന്ന അക്കൗണ്ടിൽ അയച്ചു കൊടുക്കുക, അക്കൗണ്ട് അൺ-ഫ്രീസ് ആകും,
      എനിക്ക് തോന്നുന്നത് ഒരു ബാങ്കിന് മാത്രം ആണ് ഈ പ്രശനം, ആ ബാങ്കിനെ ആരോ ഹാക്ക് ചെയ്തിട്ടുണ്ട്. അവർ ആണ് കേരളത്തിൽ അക്കൗണ്ടുകൾ ബ്ലോക്ക് ആകുന്നതു. അവർ ഒരു പോലീസ് കേസ് നമ്പറും, ഒരു പോലീസിന്റെ എന്ന് പറഞ്ഞു മൊബൈൽ നമ്പറും കൊടുക്കുന്നു. അതിൽ വിളിച്ചാൽ, അതിൽ പറയുന്ന സംഖ്യ ഇട്ടാൽ ബ്ലോക്ക് ഒഴിവാക്കി കൊടുക്കുന്നു.
      സംശയം ഉള്ളവർ ഈ വാർത്ത കാണുക.
      ഗൾഫിൽ ഉള്ളവർക്ക് അവറിയാം, നിങളുടെ ബാങ്ക് ബ്ലോക്ക് ആയി എന്ന് പറഞ്ഞു OPT വാങ്ങി പണം തട്ടുന്നർ, അതിന്റെ ആധുനിക രൂപം,

    • @Sk-pf1kr
      @Sk-pf1kr Před rokem +4

      Yes

    • @nazarpaloath2012
      @nazarpaloath2012 Před rokem +3

      Athukondanu avare ban akkunnathum…nammale athogathi

  • @joypunnamatahilljoy2430
    @joypunnamatahilljoy2430 Před rokem +137

    ഇതിന്റെ ഉത്തരവാദിത്വം കേന്ദ്ര സർക്കാറിന് തന്നെ, അല്ലാതെ വേറെ ആരും ഇതിന് പിന്നിൽ ഇല്ല.

  • @mohammedkoya8695
    @mohammedkoya8695 Před rokem +261

    കേരളത്തിൽ എത്ര chanelകളാണ് ഉള്ളത്, ഈ വിശയം Media One Channel ൽ അല്ലാതെ ഗൗരവത്തിലെടുത്തിട്ടില്ല.

    • @MaatthewWayne
      @MaatthewWayne Před rokem

      ആദ്യം കൊണ്ടുവന്നത് മറുനാടൻ ആണ്

    • @Basi2666_
      @Basi2666_ Před rokem +2

      💯

    • @Delta63367
      @Delta63367 Před rokem +1

      Correct

    • @divinewind6313
      @divinewind6313 Před rokem

      Vere aarkum ethra gowravam ulla thayi thoniyitilla… athra thanne

    • @muhammedanoob
      @muhammedanoob Před rokem +2

      അമിട്ട് ശാ കേരളത്തിൽ വന്നു എല്ലാ മീഡിയകളെയും കണ്ടു.. മീഡിയ വണ്ണിനെയും കൈരളിയെയും ഒഴികെ... ബാക്കി നിങ്ങൾ വായിച്ചു എടുത്തുളു

  • @niyaspp
    @niyaspp Před rokem +130

    മൻമോഹൻ സിംഗ് പറഞ്ഞത് വീണ്ടും യാഥാർഥ്യം ആകുന്നു its എ പബ്ലിക് ലൂട്ടിങ് 👍

  • @AbdulMajeed-hi5jm
    @AbdulMajeed-hi5jm Před rokem +172

    തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇങ്ങനെ പലതും കാണും, ഇങ്ങനത്തെ കാര്യങ്ങളൊക്കെ ജനങ്ങളിലേക്ക് എത്തിക്കുന്നത് കൊണ്ടാണ് മീഡിയ one പൂട്ടിക്കാൻ നോക്കിയത്, ഇപ്പൊ ബാങ്കിൽ കളിതുടങി ആളുകളെ ഭയപ്പെടുത്തി കീയ്പെടുത്തുകയാണ്.ഇതാണ് നമ്മുടെ മോദിജിയുടെ അച്ചാതിന്
    "ഈ സമയവും കടന്ന് പോകും "എന്നോർക്കുമ്പോൾ ഒരു സമാധാനം.

    • @Datatop20
      @Datatop20 Před rokem +3

      എനിക്ക് ഇഷ്ട്ടം മോദിജി യുടെ അച്ഛാദിൻ ആണ്
      But ഞാനും അനുഭവിക്കണമെന്ന് ഓർക്കുമ്പോൾ പ്രതികരിക്കും

    • @srishti2k22-iw5dh
      @srishti2k22-iw5dh Před rokem

      Blunder parayaruth , I'm. A COMPANY SECRATERY LLB student ,

    • @ameenmoidutty
      @ameenmoidutty Před rokem

      @@srishti2k22-iw5dh അയിന്

    • @Cristphorshitman-fn6kg
      @Cristphorshitman-fn6kg Před rokem

      @@srishti2k22-iw5dh 🤣🤣🤣 ijj aarayalum namukkenth muthe?? Blunder illaathe irikkanel govt thane itharam കാര്യങ്ങൾ ചർച്ച ചെയ്യണം. ജീവനും സ്വത്തിനും സംരക്ഷണം കിട്ടൽ ഒരു പൗരന്റെ മൗലിക അവകാശമാണ്. ഔദാര്യമല്ല. ഒരു രാജ്യത്തും ഇങ്ങനെ കണ്ടവരുടെ മുഴുവൻ account oru notice പോലും ഇല്ലാതെ freeze ചെയ്ത ചരിത്രമില്ല. Gujrath ഇൽ fake cases register ചെയ്യുന്നു, police കൈക്കൂലി തട്ടുന്നു. Fake case mafia കൊള്ളയടിക്കുന്നു. This is an organized loot with the help of law and enforcement. Just think how easy it is to manipulate the law by third rate scammers.

  • @bib1446
    @bib1446 Před rokem +38

    മീഡിയ വൺ 👍🏻👍🏻👍🏻

  • @Mohammedhaneef1
    @Mohammedhaneef1 Před rokem +9

    മീഡിയ വൺ ഈ വിഷയം കൈകാര്യം ചെയ്തതിനു നന്ദി 🔥❣️💥👍👍

  • @Dravidian-Secularism
    @Dravidian-Secularism Před rokem +47

    ഇന്ത്യക്ക് പുറത്തു ഉള്ളവർ ഇന്ത്യയിൽ ബാങ്ക് അക്കൗണ്ടിൽ പൈസ ഇടാൻ ധൈര്യ പെടുന്നില്ല - ഇതൊക്കെ ആണ് കാരണം 😮

  • @safafathima4261
    @safafathima4261 Před rokem +9

    ബാങ്കുകൾക്ക് ഉത്തരം നൽകാൻ കഴിയില്ലെങ്കിൽ ജനങ്ങൾ പൈസ പിൻവലിക്കുക അപ്പോൾ ഇവന്മാർ തന്നെ ഉത്തരം പറയും

  • @orurasathinu5064
    @orurasathinu5064 Před rokem +183

    ഈ വാർത്ത BBC, Al jazeera ചാനലുകളിൽ വരണം.
    ലോകം അറിയട്ടെ. മോഡി മുസ്ലിങ്ങളെ ദ്രോഹിക്കുന്നത്

    • @jhr___
      @jhr___ Před rokem +1

      😮

    • @nshafeeh1181
      @nshafeeh1181 Před rokem

      Varunnundallo

    • @divinewind6313
      @divinewind6313 Před rokem +2

      Annit… BBC yude mongal ethu vare theernilla

    • @sahadpksahad934
      @sahadpksahad934 Před rokem +6

      ഇത് എല്ലാ വിഭാഗം ജനങ്ങളെയും ബാധിക്കും

    • @VinuNichoos
      @VinuNichoos Před rokem +5

      ഇത് എല്ലാവര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടാണ് bro

  • @ashikrahmant2868
    @ashikrahmant2868 Před rokem +16

    മീഡിയ ഓൺ ബിഗ് സല്യൂട്

  • @atruthseeker4554
    @atruthseeker4554 Před rokem +59

    എന്റെ 20500 ഒരു reason കൂടാതെ hold ലാണ്‌..
    Bank ഇല്‍ പോയി ചോദിച്ചപ്പോൾ..
    എന്തോ വലിയ തെറ്റ് ചെയ്ത പോലെ.. No support from their side..
    കഴിയുന്നതും bank ഉപയോഗം കുറയ്ക്കുക

    • @Tyuau
      @Tyuau Před rokem

      Ethu bank anu ?

    • @jasim398
      @jasim398 Před rokem

      ​@@Tyuaueathu bankila

    • @atruthseeker4554
      @atruthseeker4554 Před rokem +1

      @@Tyuau hdfc bank

    • @A-to-Z555
      @A-to-Z555 Před rokem +2

      Onum noknda Ella bankum thalli polikuka apom oru teerumnm Varum......ellla chatti kalam vare ipom link Anu adarumai

    • @mja2239
      @mja2239 Před rokem +1

      ബാങ്കിൽ ചോദിച്ചപ്പോൾ എന്ത് തെറ്റ് ചെയ്തു എന്നാണ് പറഞ്ഞത്?

  • @hussainhaira5063
    @hussainhaira5063 Před rokem +21

    ഇതിനു വേണ്ടി ഒരു കൂട്ടം കഷ്ട പെടുന്നുണ്ട് എന്ന് വേണം മനസിൽ അക്കാൻ

  • @Vinujithin
    @Vinujithin Před rokem +13

    പണ്ട് ക്യാഷ് കയ്യിൽ വച്ചു നടന്നപ്പോൾ വല്ല കുഴപ്പവും ഉണ്ടായിരുന്നോ.

  • @rasheedopt2650
    @rasheedopt2650 Před rokem +3

    Media one ഇതു റിപ്പോർട്ട്‌ ചെയ്തത് .
    വളരെ നല്ല വീഡിയോ. Big salute 💪💪

  • @cmkuttykottakkal5377
    @cmkuttykottakkal5377 Před rokem +52

    ബാങ്കുകളിൽ മിനിമം ബാലൻസ് മാത്രം കീപ് ചെയ്യാൻ ശ്രദ്ധിക്കുക എന്നതല്ലാതെ മറ്റൊരു മാർഗവുമില്ല. എല്ലാം ഏത് സമയവും തകർന്ന് വീഴാം.

    • @josephjose2566
      @josephjose2566 Před rokem +2

      Nadakkunna karyam alla, oru kadayil upi illenkil pakuthi kachavadam pookunna avastha aane

    • @joypanattil
      @joypanattil Před rokem

      ഉള്ളതു മുഴുവൻ പോകുന്നതിനേക്കാൾ നല്ലതല്ലേ പകുതി പോകുന്നത്

  • @m.musthafa6865
    @m.musthafa6865 Před rokem +44

    ബാങ്ക് കൾ ഉത്തരവാദിത്തമില്ലാതെ പെരുമാറുന്നത് കൊണ്ട് ബാങ്കൾക്കെതിരെ കോടതിയിൽ പോകുക. എന്നാൽ കാര്യങ്ങൾ ശരിയാകും.

    • @INDIANLATEST
      @INDIANLATEST Před rokem

      ഇരയായവർ കോടതിയെ സമീപിക്കുക

  • @rinashp
    @rinashp Před rokem +77

    3,80,000 രണ്ടു വർഷമായി
    ബ്ലോക്ക് ആയി കിടക്കുന്നു. High കോർട്ടിൽ കേസ് ഫയൽ ചെയ്തു ഒന്നും തീരുമാനമായില്ല. ഇപ്പോ ബാങ്ക് എന്ന് കേൾക്കുമ്പോ പേടിയാണ് 5000 കൂടുതൽ ക്യാഷ് ബാങ്കിൽ വെക്കാറില്ല. ഞാൻ NRI ആണ് ഇപ്പോ അത്യാവശ്യം ഉള്ള ക്യാഷ് മാത്രം നാട്ടിൽ അയക്കും. ബാക്കി ഇവിടെ ബാങ്കിൽ സൂക്ഷിക്കും. മുൻപ് സാലറി കിട്ടി 500 aed കടവും മേടിച് നാട്ടിൽ അയച്ചിരുന്ന ഞാൻ ഇപ്പൊ 1000 aed മാത്രം നാട്ടിൽ അയച്‌ ബാക്കി ഇവിടെ ബാങ്കിൽ സൂക്ഷിക്കുന്നു.

    • @bestviewer184
      @bestviewer184 Před rokem

      👍👍👍നമ്മൾ വിയർപ്പ് ഒഴുക്കി ഉണ്ടാക്കുന്ന പണം വല്ല അദാനി മോഡി തുടങ്ങിയ നായിന്റെ മക്കൾക്ക് ഉപയോഗിക്കാൻ കൊടുക്കരുത്

    • @rs8920
      @rs8920 Před rokem +5

      അതാണ് നല്ലത് ഓരോ മാസം കഴിയുമ്പോളും എക്സ്ചേഞ്ച് റൈറ്റ് വിത്യാസത്തിൽ കൂടുതൽ കാശ് കിട്ടുകയും ചെയ്യും

    • @muhammedafsal159
      @muhammedafsal159 Před rokem +1

      Which Bank?

    • @rinashp
      @rinashp Před rokem +4

      @@muhammedafsal159 federal bank and hdfc

    • @ismylife9365
      @ismylife9365 Před rokem +1

      നല്ല കാര്യം

  • @kpabdulrasheed1850
    @kpabdulrasheed1850 Před rokem +21

    എങ്ങിനെ വിശ്വസിച്ച് ബാങ്ക് ഇടപാടുകൾ നടത്തും 🤔

    • @nahazshafi7932
      @nahazshafi7932 Před rokem +3

      Modi's digital india.
      ഇതല്ല ഇതിനപ്പുറവും ജനങ്ങൾ കാണേണ്ടി വരും

  • @suhailps2488
    @suhailps2488 Před rokem +11

    Federal Bank ഇൽ നിന്ന് എല്ലാരും ക്യാഷ് പിൻവലിക്കണം
    അപ്പോൾ ബാങ്ക് തന്നെ ഒരു വഴിക്കണ്ടോളും

  • @nijadtv3287
    @nijadtv3287 Před rokem +4

    ഏതായാലും നാളെ ഫെഡറൽ ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യണം

  • @chiptecho
    @chiptecho Před rokem +1

    പാവപ്പെട്ടവന്റെ പണം മാത്രം പോകുന്നു മീഡിയവണ് ജനങളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നു അഭിനന്ദനങ്ങൾ

  • @kumaristanly540
    @kumaristanly540 Před rokem +38

    ബാങ്കിൽ സൂക്ഷിച്ചു പണം ഇടണം , ഇന്ത്യക്ക് പുറത്ത് സൂക്ഷിക്കേണ്ടി വരുമോ

  • @rajeevrajeev2493
    @rajeevrajeev2493 Před rokem +34

    നാട്ടുകാരുടെ പണം ഉപ്പികാൻ ഉള്ള പുതിയ അടവ്കൾ ആയിരിക്കും. ബാങ്കിനെ വിശ്വസിച്ചു പണം ഇട്ടാൽ അകോണ്ട്കാരന്റെ കുഴപ്പം കോണ്ട് അല്ലാതെ അകോണ്ട് സിസ് ആയാൽ ബാങ്കിനു ഉദ്രവാദിത്തം ഇല്ല എന്നു പറയുന്നത് എവിടത്തെ നായം. ഇതിന്റെ നിജസ്ഥിതി എന്താണ് എന്നു കണ്ടു പിടിച്ചു കൊടുക്കേണ്ടത് ബാങ്ക്റ്റെയ്‌ കുടി ഉദ്രവാദിത്തം ആണ്. അല്ലാതെ കസ്റ്റമർറോഡ് കൈമാലർത്തുക അല്ല ബാങ്ക്കർ ചെയേടത്.

  • @SHYAM031
    @SHYAM031 Před rokem +84

    അദാനി ക്ക് വേണ്ടി നമ്മുടെ മൊങ്ങിജി ഏതറ്റം വരെയും പോകും

  • @Usb616
    @Usb616 Před rokem +7

    നോട്ട് നിരോധനം 🤣🤣🤣മറ്റൊരു വേർഷൻ 🤣🤣🤣

  • @sandeepfrancis3568
    @sandeepfrancis3568 Před rokem +5

    Thanks Media one... For raising the issue

  • @saithalviempee9279
    @saithalviempee9279 Před rokem +74

    തട്ടിപ്പിന് ബാങ്ക് കാരും കൂട്ട് നിൽക്കുന്നുണ്ടോ? അതാണ് നോക്കേണ്ടത് 😊

    • @naheemmahe1758
      @naheemmahe1758 Před rokem

      Google pay, phone pay ith polullathin Bank koodi othu kalich oru Pani kodukkukayano ennoru samshayam

    • @orumalappuramkaran4721
      @orumalappuramkaran4721 Před rokem

      Chance und , especially federal bank.

  • @maryamkhadija1749
    @maryamkhadija1749 Před rokem +20

    Next level of looting,, it’s a initial step,, expecting more to come 😓, ആരോട് പറയാൻ ആര് കേൾക്കാൻ 🏃‍♀️

  • @knalatheef7528
    @knalatheef7528 Před rokem +16

    വോട്ടിംഗ് മെഷീനു പിന്നാലെ
    ഡിജിറ്റൽ പണ ഇടപാടും

  • @jamesjoseph9309
    @jamesjoseph9309 Před rokem +46

    ഇതൊക്കെ മോഡി വിഴുങ്ങും, എത്ര mp മാരെ ഇനിയും വിലക്കു വാങ്ങണം 🤣

  • @abdurahim0127
    @abdurahim0127 Před rokem +53

    Why government is silent about this issues????

    • @avenger1176
      @avenger1176 Před rokem +2

      Where is government??

    • @basics7930
      @basics7930 Před rokem +2

      They are doing it

    • @divinewind6313
      @divinewind6313 Před rokem

      No other media is reporting it. So basically I believe they are making a mole out of a mountain.

    • @ali_ac
      @ali_ac Před rokem

      Modi pinarayi Bhai Bhai

    • @ihxms1469
      @ihxms1469 Před rokem +2

      Which government?? India haven't government

  • @ismylife9365
    @ismylife9365 Před rokem +22

    Federal bank ബഹിഷ്കരിക്കുക😮

  • @orurasathinu5064
    @orurasathinu5064 Před rokem +7

    എല്ലാവരും ബാങ്കിൽ നിന്നും പണം പിൻവലിക്കണം

  • @saidhuttymp
    @saidhuttymp Před rokem +1

    മീഡിയ one ചാനലിന് അഭിനന്ദനം
    സാദാരണക്കാരന്റെ പ്രശ്നങ്ങളിൽ ഇടപെടാൻ കാണിച്ച നിങ്ങൾക് നന്ദി

  • @SM-vk6ev
    @SM-vk6ev Před rokem +9

    Yes.. നിക്ഷേപിക്കുന്ന പണത്തിന് പരിരക്ഷ ഉറപ്പാക്കുന്ന ബാങ്കുകളിൽ മാത്രം അക്കൗണ്ട് തുറക്കുക.. സ്വന്തം നി സമ്പാദ്യത്തിന് യാതൊരു ഗ്യാരണ്ടിയും നൽകാത്ത ബാങ്കുകളിൽ നിന്നും അക്കൗണ്ട് ക്ലോസ് ചെയ്തു പണം പിൻവലിക്കുക

  • @latheef101
    @latheef101 Před rokem +1

    മീഡിയ 1 മാത്രമാണ് ജനങ്ങളുടെ അവകാശത്തിന്ന് വേണ്ടി മുന്നിൽ നിൽക്കുന്നത് .സന്തോഷം

  • @maheshcn5216
    @maheshcn5216 Před rokem +81

    നാട് ഉണരണം... കള്ളൻ മോഡിക്ക് 🙏മറുപടി 🙏കൊടുക്കണം

  • @SeaHawk79
    @SeaHawk79 Před rokem +1

    മറ്റൊരു ചാനലും ചർച്ച ചെയ്യാൻ ഭയപ്പെടുന്ന കാര്യമാണ് മീഡിയ വൺ ചർച്ചക്കെടുക്കുന്നത്.
    Congrats

  • @AsamsVerse
    @AsamsVerse Před rokem +2

    07:30 correct point 👍

  • @moideenkasargode
    @moideenkasargode Před rokem +3

    കേരള സർകാർ എന്തുകൊണ്ട് ഇതിൽ ഇടപെടാതെ.

  • @chethanakrishnap9375
    @chethanakrishnap9375 Před rokem +9

    I also had this experience. Huge sum has been frozen. Good job Media One. Please continue this program till this is solved to very last victim.

  • @moashkak
    @moashkak Před rokem +5

    ഈ കാര്യം ഗവണ്മെന്റ് കാര്യമായി എടുത്തില്ലെങ്കിൽ ഞങ്ങളെ പോലുള്ള പാവം പ്രവാസികൾ കുടുംബത്തിന്റെ ചെലവിനായി അയക്കുന്ന പണം ഹവാല വഴി അയക്കാൻ നിർബന്ധിധരാവും.

  • @kunchonthennala2841
    @kunchonthennala2841 Před rokem +7

    P2p transaction's ചെയ്യുന്നവർ സൂക്ഷിക്കുക നല്ലതു പോലെ പണി കിട്ടുന്നുണ്ട്

  • @zakvlogs2097
    @zakvlogs2097 Před rokem +10

    നിങ്ങൾ മാത്രം ഈ സത്യങ്ങൾ വിളിച്ച് പറയുന്നത് കൊണ്ടാണ് നിങ്ങളെ വിലക്കുന്നത്..അതോർമ്മ വേണം 😀

  • @noushadadiyattilkanmanam7578

    മീഡിയാ വണ്ണിന് നന്ദി

  • @izzathishq7184
    @izzathishq7184 Před rokem +5

    സ്വന്തം നാടിന്റെ അവസ്ഥ 😔😓സ്വന്തം അക്കൗണ്ട് ഇൽ പൈസ ഇടാൻ പറ്റാതെ അവസ്ഥ.

  • @mirshadkuttikkandy4876
    @mirshadkuttikkandy4876 Před rokem +5

    Digital India , Incredible 🧐🔥. Wow.

  • @ma-cm6sn
    @ma-cm6sn Před rokem +4

    Welldone....such programs should be continued until some result is out

  • @maharoof4545
    @maharoof4545 Před rokem +41

    Boycott Federal bank .save our hard earned money!

    • @ma-cm6sn
      @ma-cm6sn Před rokem

      It is not only federal bank
      It is another attack ..
      Someone trying to degrade and take control of federal bank.....unfortunately incidents reported are mostly from.fed bank

    • @AnesthesiaTechnologist786
      @AnesthesiaTechnologist786 Před rokem +4

      i have Closed my federal bank account

    • @orumalappuramkaran4721
      @orumalappuramkaran4721 Před rokem +6

      True, federal is not taking the responsibility. Ellavarum koottathode account close cheythale avar idapedukayollu

  • @masin7977
    @masin7977 Před rokem +17

    Good media discussion

  • @Hifocuscctvwork
    @Hifocuscctvwork Před rokem +2

    ബാങ്ക് കരോട് ചോദിച്ചാൽ മറുപടി ഇല്ല വിശ്വസിച്ചു ബാങ്കിൽ ഇടപാട് നടത്താൻ പറ്റാത്ത അവസ്ഥ

  • @yasarali45
    @yasarali45 Před rokem +3

    എന്റെ father 1992 nri അക്കൗണ്ട് 500 രൂപ ഉണ്ടായിരുന്നു.. അന്ന് കൂലി 50 - 70 രൂപ ഉള്ളു.. വർഷം 2016 അതിനെ കുറെ അനേഷിക്കാൻ പോയി..കൂറേ നോക്കി അപ്പോൾ നോക്കുമ്പോൾ ഒന്നും ഇല്ല അക്കൗണ്ട് ൽ അതായത് 1992 ൽ അന്നെത്തെ മൂലം അനുസരിച്ചു.. വലിയ തുക ആണ് എന്നിട്ടും annual interest പോലും add ചെയ്യാതെ വിഴുങ്ങി ഫെഡറൽ ബാങ്ക്....

  • @englishhelper5661
    @englishhelper5661 Před rokem +61

    ഒരു സംശയം
    ഫെഡറൽ ബാങ്ക് ആർഎസ്എസ് ഏറ്റെടുത്തോ?

    • @bipinkalathil6925
      @bipinkalathil6925 Před rokem +6

      ഉണ്ണുമ്പോൾ... ഉറങ്ങുമ്പോൾ... സ്വപ്നത്തിൽ... ഉണർവിൽ ഒക്കെ ഒരു ചിന്ത മാത്രം... RSS...രാജ്യവിരുദ്ധരുടെ ഉറക്കം കെടുത്തുന്ന പേടി സ്വപ്നം... How amazing...!

    • @ikkuiqbal2961
      @ikkuiqbal2961 Před rokem

      ​@@bipinkalathil6925 edo islaminee thagarkkan ithondu onnum pttillaaa 😅 vene eduthu nakkikkotteeee changaaa sngigalu but erkkanu njammlu viddulaaaa

    • @AbdulKareem-ig8wl
      @AbdulKareem-ig8wl Před rokem

      ​@@bipinkalathil6925 രാജ്യ സ്നേഹികളാണ് RSS പോലുള്ള ഭീകര സംഘങ്ങളെയും ആൾക്കൂട്ട റിപ്പബ്ലിക്കിനെയും ഭയപ്പെടുന്നത് - കാരണം ഹിറ്റ്ലറുടെയുoമുസോളിനിയുടെയും അവസ്ഥ = നാസിരഹസ്യ സംഘടനയായ ഗസ്റ്റപ്പോ യും RSS ഉം തമ്മിലുള്ള സാമ്യവും ബന്ധവും - RSS ഉം മുസോളിനിയും തമ്മിലുള്ള ബന്ധവും അന്താരാഷ്ട നിരീക്ഷകർ വിലയിരുത്തി കൊണ്ടിരിക്കുന്നു - ആൾക്കൂട്ട റിപ്പബ്ലിക്ക് ആ ക്രമണങ്ങൾ വർധിച്ച സാഹചര്യത്തിൽ - അതി തീവ്ര ദേശീയത രാജ്യത്തിന്നാപത്ത് തന്നെയാണ് - ഹിറ്റ് ലറും മുസോളിനിയും ദേശീയ വാദികൾ തന്നെയായിരുന്നു -.....

    • @Pvtil1
      @Pvtil1 Před rokem +37

      @@bipinkalathil6925 rss thanneyalle etavum valiya rajya virudhar😂😂😂

    • @nahazshafi7932
      @nahazshafi7932 Před rokem

      @@bipinkalathil6925 നി കലത്തിൽ തല ഇട്ടോണ്ട് ഇരുന്നോ. സ്വപ്നം കഴിയുമ്പോ തലയിൽ ചാണകം ആണോ; കലം ആണോ എന്ന് തിരിച്ചറിയും. 😁

  • @maheshcn5216
    @maheshcn5216 Před rokem +24

    കള്ളപ്പണത്തിന്റെ ആൾക്കാർ കേന്ദ്ര ഗവണ്മെന്റിൽ അല്ലെ..... കള്ളന്മാർ ഒക്കെ കേന്ദ്ര ഗവണ്മെന്റിൽ അല്ലെ....

  • @DreamBoy-cs1yk
    @DreamBoy-cs1yk Před rokem

    ഇതിന്റെ കാര്യാ കാരണങ്ങൾ കാണിച് കോടതിയെ സമീപ്പിക്കാൻ സാധിക്കില്ലേ?

  • @muhammedrashidcholakkan3032

    Mediaone adipoli ❤

  • @alavikalattingal4208
    @alavikalattingal4208 Před rokem +22

    ഇരകൾ കൂടുതൽ മുസ്ലിം കൾ ആണല്ലോ?ഇതിൽ വല്ലതും ഒളിഞ്ഞിരിപ്പില്ല എന്ന് പറയാമോ

  • @ashikrahmant2868
    @ashikrahmant2868 Před rokem +4

    👍👍

  • @Ms.__________Kalaputt
    @Ms.__________Kalaputt Před rokem +3

    ഞാൻ ഇപ്പോൾ കുറച്ചു കാലമായി ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപി കാറില്ല ഞാൻ ജോലി ചെയ്യുന്ന വിദേശത്ത് തന്നെ ഡെപ്പോസിറ്റ് ചെയ്യലാണ് ഇവിടെ ഇത്തരം പ്രശ്നങ്ങൾ ഒന്നും ഉണ്ടാകാറില്ല

    • @alitiroor
      @alitiroor Před rokem

      Good 👍
      നല്ല തീരുമാനം.

  • @MikhaelMichel123
    @MikhaelMichel123 Před rokem +2

    ഇതു പണ്ടേ ഇവിടെ ബുദ്ധിയുള്ളവർ ഇങ്ങനെ ഒരു സാഹചര്യം വരും എന്നു പറഞ്ഞതാ.... ഫുൾ ഡിജിറ്റൽ അയാ ഉള്ള അപകടം...

  • @jamshjamsh8988
    @jamshjamsh8988 Před rokem +26

    കോർപറേറ്റും ബാങ്കും പണം തട്ടൽ രഹസ്യ ധാരണ ഉണ്ടാവും

  • @maheshcn5216
    @maheshcn5216 Před rokem +276

    Modi ടീമിന്റെ കള്ളത്തരം ആണ് ഇതിനു പിന്നിൽ......

    • @Dhuriyodhanan
      @Dhuriyodhanan Před rokem +7

      Correct bro

    • @Cristphorshitman-fn6kg
      @Cristphorshitman-fn6kg Před rokem +2

      ഇത് രാഷ്ട്രീയമാണ് എന്ത്‌ ചീഞ്ഞ കളിയും കളിക്കും.

    • @Cristphorshitman-fn6kg
      @Cristphorshitman-fn6kg Před rokem +3

      പുറം ലോകം അറിഞ്ഞാൽ india ടെ മാനം പോവും. ഈ case 🤮🤮

    • @saheed9209
      @saheed9209 Před rokem

      ​@@Cristphorshitman-fn6kg 🎉

  • @subairkunnanath8383
    @subairkunnanath8383 Před rokem

    എന്തുകൊണ്ട് ഇത്രയും ഉണ്ടായിട്ടും ഒരു കേസ് പോലും കോടതിയിൽ എത്തുന്നില്ല 🤔

  • @rayinri
    @rayinri Před rokem +1

    മൊത്തത്തിൽ ഒരു sealed cover ശൈലിയാണല്ലോ

  • @latinmallu1270
    @latinmallu1270 Před rokem +1

    തമിഴ്നാട്ടിലും സമാനമായ കേസുകൾ ഉണ്ടായിട്ടുണ്ട് ഇന്ന് എന്റെ സുഹൃത്തിന്റെ യൂണിയൻ ബാങ്കിന്റെ അക്കൗണ്ട് ഫ്രീസായി ,അവൻ ബാങ്കിൽപരാതിയായി ചെന്നപ്പോൾ ഇത് പോലെ നിരവധി പേർ പരാതിയായിഅവിടുണ്ട്

  • @Punjabi_Radio
    @Punjabi_Radio Před rokem +5

    Its happened in Punjab too

  • @moosakk4058
    @moosakk4058 Před rokem +2

    CANARA ബാങ്കിൽ ഇങ്ങനെ വല്ലതും നടന്നിട്ടുണ്ടോ

  • @kkvtk192
    @kkvtk192 Před rokem +2

    എന്തുകൊണ്ട് മറ്റ് ചാനലുകളിൽ ഒന്നും ഇതിനെ പറ്റി ഒരു വാർത്ത പോലും കാണാത്തതു ❓️

  • @RiyasAamiAbdulla
    @RiyasAamiAbdulla Před rokem +6

    സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയെ (CBDC) പ്രൊമോട്ട് ചെയ്യാൻ UPI യെ ബോധപൂർവ്വം ഡീഗ്രേഡ് ചെയ്യുന്നതാണെങ്കിലോ?

  • @afsalaboobacker3450
    @afsalaboobacker3450 Před rokem +1

    Good initiative, media one 👍👌

  • @mushrurockzuk8809
    @mushrurockzuk8809 Před rokem +3

    മീഡിയ വൺ ❤

  • @ashrafav4248
    @ashrafav4248 Před rokem +15

    Rss അജണ്ട ഇനി അകൗണ്ടിൽ ക്യാഷ് അയക്കാൻ എന്തങ്കിലും തീരുമാനം ആവത ആയെക്കേണ്ട

  • @Soc-er
    @Soc-er Před rokem +2

    🔥🔥🔥

  • @rishadk8343
    @rishadk8343 Před rokem

    Welldone MediaOne👏🏻👏🏻👏🏻

  • @M.a.rahman.chukkan
    @M.a.rahman.chukkan Před rokem +4

    Ajims പറഞ്ഞ് തന്നെ ആവാനാണ് സാധ്യത

  • @haneefanaikarumbil4170
    @haneefanaikarumbil4170 Před rokem +16

    എല്ലാം ഉണ്ണിക് അൽഭുതം അഹാളതം

  • @abdulsamadch999
    @abdulsamadch999 Před rokem +1

    കേരളാ പോലീസും സർക്കാരും ഇക്കാര്യത്തിൽ മുന്നിട്ടിറങ്ങണം ജനങ്ങളുടെ (ഒരു പ്രത്യേക വിഭാഗത്തിന്റെ )പണം തടഞ്ഞു വെക്കുന്ന ഇത്തരം നീക്കങ്ങൾ അപലവനീയമാണ്...

  • @alivp2195
    @alivp2195 Před rokem +4

    അദനിക് പൈസ ഇല്ല... കേരളത്തിൽ നിന്ന് മാത്രം ആയി കോടികൾക് വലിക്കാൻ നിർദ്ദേശം ഉണ്ടാകും

  • @abdulazeezhameed4400
    @abdulazeezhameed4400 Před rokem +1

    👍👍👍

  • @orurasathinu5064
    @orurasathinu5064 Před rokem +5

    കേരളത്തിലെ എം പി മാർ ഇടപെടണം

  • @gdp8489
    @gdp8489 Před rokem +4

    Kalla currency is different than unaccounted money.

  • @hameedbeeran7024
    @hameedbeeran7024 Před rokem +1

    👍👍👍👍

  • @hw12smart86
    @hw12smart86 Před rokem +2

    ആധാർ 👍🏻

  • @Anilkumar-zq1eh
    @Anilkumar-zq1eh Před rokem +5

    Organised Loot & Legalised blunder
    -Manmohan singh 💯

  • @Cristphorshitman-fn6kg
    @Cristphorshitman-fn6kg Před rokem +24

    *ഗുജ്‌റാത്തിൽ ആണ് മക്കളേ കളികൾ നടക്കുന്നത്. ഈ case kerala high court വഴി move ചെയ്യണം*

  • @indian7479
    @indian7479 Před rokem

    👍🏼

  • @topnotchcontentsidhi
    @topnotchcontentsidhi Před rokem +1

    Ithil pothuvaya entho oru karysm und... Eth acoountil ninnano fund vanne aa account kalk ellam pothuvaa enthelum activity kanum

  • @mohamedhidayath2664
    @mohamedhidayath2664 Před rokem +3

    എന്റെ ഒരു സുഹൃത്തിന്റെ അകൗണ്ടു പ്രീസ് ആയി ചെറിയതുകയെ അന്നുണ്ടായിരുന്നുളൂ

  • @akbarmknwdrakbarmknwdr6016

    അടുത്തവർഷത്തെ ഇലക്ഷന് വാരിവിതറാൻ അദാനീടെ കയ്യീന്ന് ഒന്നും കിട്ടാൻ സാധ്യതയില്ല. സാധാരണക്കാരുടെ കക്കും കരളും മാന്തിയെടുക്കാമെന്നതാവും പ്ലാൻ.

  • @sidhiksidhik5950
    @sidhiksidhik5950 Před rokem +1

    കേസ് ഉള്ള ആളുകളുടെ അക്കൗണ്ടുകൾ ഫ്രീസ് ചെയ്തു കഴിഞ്ഞാൽ മറ്റു അക്കൗണ്ടുകളിലേക്ക് ട്രാൻസാക്ഷൻ നടക്കുകയുമില്ല മറ്റു അക്കൗണ്ടുകൾ സേഫ് ആവുകയും ചെയ്യും.ഇതാണ് നോർമൽ പ്രോസെസ് ഇപ്പോൾ നടക്കുന്നത് ലൂറ്റിങ് ആണ് സെൻട്രൽ അതോരിറ്റിയുടെ അറിവോടെയാണ്.

  • @abdunnasser6396
    @abdunnasser6396 Před rokem +1

    എയർട്ടൽ കമ്പനിസിം കാർഡ് കൊള്ള ചൈയ്യുന്നത് പോലെ ആയിരിക്കും ഇതും

  • @srishti2k22-iw5dh
    @srishti2k22-iw5dh Před rokem +1

    Good journalism I'm not a supporter of media one now I'm happy with this report

  • @MV-yl8lw
    @MV-yl8lw Před rokem +2

    The concerned department of the central government must answer these questions raised by the victims whose accounts have been frozen for mysterious reasons.

  • @funwithsisters5773
    @funwithsisters5773 Před rokem +13

    എല്ലാം അദാനിക്ക് വേണ്ടിയല്ലേ എന്നാലോചിക്കുമ്പോൾ ഒരു ആശ്വാസം

  • @explorationsunlimited6508

    ഹിന്ദുക്കൾ പറയുന്നത് പോലെ ഇവിടെ വിട്ട് പോകുന്നതാണ് നമുക്കും നല്ലത്.

  • @yascpm
    @yascpm Před rokem +4

    Yes, i lost my 5000 ,tomorrow going to bank lets see what they will say

    • @yascpm
      @yascpm Před rokem

      My account in Federal bank

  • @muhammedriyaz97
    @muhammedriyaz97 Před rokem

    Ente account m freez aaayi
    Bank n polum oru idea illa endhe freez aayin , last ennod paraya account close cheyyan ennal account l ulla amount dd aayi settlement cheyyan paraya

  • @alienmilkeyway7929
    @alienmilkeyway7929 Před rokem +5

    Federal Bank cash yallam pinvalikkuo appo ready avum

  • @basheermahamood7031
    @basheermahamood7031 Před rokem +1

    ഇതൊക്കെ ആണ് ജനങളുടെ യദാർത്ഥ പ്രശ്നം... എന്ത് കൊണ്ട് അധികാരികൾ ഇടപെടുന്നില്ല