സവർക്കർ മാപ്പ് പറഞ്ഞിട്ടില്ലെന്ന് സ്ഥാപിക്കാനാണ് ബിജെപി ശ്രമം | V D Savarkar | Rahul | Out Of Focus

Sdílet
Vložit
  • čas přidán 28. 03. 2023
  • #vdsavarkar #rahulgandhi #bjp #shivsena #outoffocus
    രാഹുൽ ​ഗാന്ധി നിരന്തരം സവർക്കറെ ആക്രമിച്ച് സംസാരിക്കുന്നത് മുന്നണിക്കകത്ത് പ്രശ്നമുണ്ടാക്കി, മഹാസഖ്യത്തിൽ നിന്ന് ശിവസേനയടക്കം പിൻമാറുന്നതിന് കാരണമാകും.
    സവർക്കർ മാപ്പ് പറഞ്ഞിട്ടില്ലെന്ന് സ്ഥാപിക്കാനാണ് ബിജെപി ശ്രമം | V D Savarkar | Rahul | Out Of Focus
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 325

  • @sweetmaanu
    @sweetmaanu Před rokem +14

    ബ്രീറ്റീഷുകാരുടെ ദല്ലാളായി പ്രവർത്തിച്ചതിന്ന് ബ്രിട്ടീഷുകാരിൽ നിന്നും പെൻഷൻ പറ്റിയ സവർക്കറൊകെ മഹാനായോ 😂😂😂

    • @Anju.8608
      @Anju.8608 Před rokem

      ഏത് സവർകാർ. രാഹുൽ ജി 👍🏻👍🏻👍🏻👍🏻🙏🙏🙏

  • @fathimashiyas
    @fathimashiyas Před rokem +31

    National archives short circuit ഉണ്ടായാൽ ആരും അൽഭുതപെടണ്ട.... എല്ലാം മായ 😂😂😂

    • @raindrops1038
      @raindrops1038 Před rokem

      @Rider ..... fantastic andimukk shaaka bismayam 😂😂😂😂

    • @deckone8848
      @deckone8848 Před rokem

      Mikavarum avar short circuit indakum

  • @drmedia4777
    @drmedia4777 Před rokem +10

    വിദ്യഭ്യാസത്തിൻ്റെ നല്ല കുറവുണ്ട് നമ്മളെ നയിക്കുന്നവർ അങ്ങനെ ആയാൽ ഒന്നും പറയാൻ ഇല്ല

  • @saithalviempee9279
    @saithalviempee9279 Před rokem +6

    ചരിത്ര രേഖകൾ ബിജെപി തിരുത്തിയാലും അത് സത്യമായി തന്നെ നിലനിൽക്കും 😊

    • @adithyanv2023
      @adithyanv2023 Před rokem

      നെഹ്‌റുവിനും ഗാന്ധിജിക്കും, എന്തിന് AKG ക്കും, ഒന്നുമുതൽ പത്തുമാസം വരെയാണ് ബ്രിട്ടീഷുകാർ ശിക്ഷ വിധിച്ചിരുന്നത്. സവർക്കാർക്ക് ബ്രിട്ടീഷുകാർ 50 വർഷമാണ് ശിക്ഷ വിധിച്ചത്. ഇതിൽ നിന്നും തന്നെ സവർക്കർ ആരാണെന്ന് മനസ്സിലാകും. 50 വർഷം ശത്രുവിന്റെ ജയിലിൽ കിടന്ന് മരിക്കുന്നതാണോ , അതോ എന്തെങ്കിലും കുതന്ത്രം ഉപയോഗിച്ച് ജയിലിൽ നിന്നും പുറത്തുകടന്ന് സ്വന്തം ആശയങ്ങൾ ഏതുവിധേനെയൂം നടപ്പിലാക്കാൻ പ്രവർത്തിക്കുന്നതാണോ ഉചിതം?.
      വീർ സവർക്കർ ഹിന്ദുരാഷ്ട്രത്തിന്റെ സൃഷ്ടാവാണ്. അദ്ദേഹം ജീവിത ലക്ഷ്യം ഹിന്ദുരാഷ്ട്രം സ്ഥാപിക്കലാണ്. അല്ലാതെ ഒരു ശത്രുവിന്റെ ജയിലിൽ കിടന്ന് മരിക്കുകയായിരുന്നില്ല അദ്ദേഹത്തിന്റെ ജീവിത ലക്ഷ്യം വീർ സവർക്കർ ഭഗത്‌സിംഗ്, സുബാഷ് ചന്ദ്രബോസ് എന്നിവരുടെ ഗണത്തിൽ പെടുന്ന ധീര ദേശാഭിമാനിയാണ്. വൈദേശിക ചിന്താഗതികൾ വെച്ചുപുലർത്തുന്ന കമ്മ്യൂണിസ്റുകാർക്കാർക്കും ഇസ്ലാമിസ്റ്റുകൾക്കും രാഹുൽ ഗാന്ധിക്കും മാത്രമേ അദ്ദേഹത്തെ നിന്ദിക്കാൻ കഴിയുകയുള്ളൂ. ഇന്ദിരാഗാന്ധി വീർ സവർക്കറുടെ പേരിൽ സ്റ്റാമ്പ് പോലും ഇറക്കുകയുണ്ടായി.

    • @akbarpoolanchalil7439
      @akbarpoolanchalil7439 Před rokem

      ഷൂ വർക്കർ മാപ്പ് പറഞ്ഞ ഗാന്ധി വധ പ്രതിയാണ്...സംഗികളുടെ രാജ്യസ്നേഹി

  • @aadhuarun6437
    @aadhuarun6437 Před rokem +11

    രേഖകൾ ഉണ്ട് ആറു തവണ മാപ്പ് പറഞ്ഞിട്ടുണ്ട് ഷുവും നക്കിയിട്ടുണ്ട് 😄

    • @surendranathannair5509
      @surendranathannair5509 Před rokem

      അത് ശങ്കരാടി കാണിച്ച കൈ രേഖയല്ലേ.
      കൊടുത്ത്ത് ദയാഹർജ്ജിയിണ്, മാപ്പപേക്ഷയല്ല.
      ആദൃം ഇതു രണ്ടും തമ്മിലുളള വിത്യാസം എന്താണ് എന്ന് മനസിലാക്കണം . എന്നിട്ടു പോരെ വിമർശ്ശന പോസ്റ്റിങ് .... ?

  • @anudasdptrivandrumbro3905

    എത്രയോ documents ഉണ്ട്‌...സംശയം ഉള്ളവര്‍ വിവരാവകാശനിയമം വഴി ചോദിച്ചു vangamallo...

  • @Anju.8608
    @Anju.8608 Před rokem +7

    പീറ സവർകാർ മാപ്പ് പറഞ്ഞോട്ടെ രാഹുൽ എന്തിന് പറയണം. പറയരുത്. 👍🏻👍🏻👍🏻👍🏻

  • @indipend
    @indipend Před rokem +7

    Mr,.. സജീവൻ ..... യാഥാർഥ്യം. പറഞ്ഞു.... 👍

  • @benjaminbenny.
    @benjaminbenny. Před rokem +5

    സവർക്കർ shoe നക്കി എന്നത് ഇപ്പൊ കൊച്ചു പിള്ളേർക്ക് വരെ അറിയാം 😂😂😂😂

  • @Igottadigbig
    @Igottadigbig Před rokem +11

    1:42 ഇവിടെ സെക്രട്ടറിയറ്റ് കത്തിക്കാം എങ്കിൽ അവർക്ക് archives ഉം കത്തിക്കാം
    ഓരോ ഐഡിയ കൊടുക്കാതെ

    • @seekzugzwangful
      @seekzugzwangful Před rokem

      Exactly! എന്തും ചെയ്യും..

  • @Abdullatheef39
    @Abdullatheef39 Před rokem +2

  • @ismayeelshameerismayeelsha3266

    സ്വതന്ത്ര തിരുവിതാംകൂർ എന്ന സർ സിപിയുടെ ആശയത്തെയും വീരസവർക്കർ അനുകൂലിച്ചു എന്ന ചരിത്രമുണ്ട്.

  • @surendranathannair5509
    @surendranathannair5509 Před rokem +2

    സവർക്കർ മാപ്പു പറഞ്ഞാലും എസ് എ ഡാങ്കേ അടക്കം ഭാരത രാഷ്ട്രീയത്തിലെ പല പ്രമാണിമാരൂം ബ്രിട്ടീഷുകാരോട് മാപ്പ് പറഞ്ഞിട്ടുണ്ട്. അത് അന്നത്തെ അവരുടെ അടവ് നയം ആണെന്നും പറയുന്നുമുണ്ട്
    എന്തായാലും ആ കലാപാനി സെല്ലുലാർ ജയിലിലെ ക്രുരപീഡനത്തിന് വശംവദർ ആയവർ ആരും മാപ്പ് പറഞ്ഞുപോകും.
    അതുകൊണ്ട് യുവതയിൽ തന്നെ അവരൊക്കെ സ്വാതന്ത്രൃത്തിനു വേണ്ടി സഹിച്ച ത്യാഗങ്ങളുടെ ശോഭ കെട്ടു പോകുന്നില്ല

  • @sharafudheenkavungal2917

    👍

  • @muhammedsalimmsl4322
    @muhammedsalimmsl4322 Před rokem +11

    പീറ സവർക്കർ എന്നതാണോ പിന്നീട് ഭീർ സവർക്കർ ആയി മാറിയത് ?

    • @Anju.8608
      @Anju.8608 Před rokem

      🤣🤣🤣🤣

    • @muhammadhamsathamachu9774
      @muhammadhamsathamachu9774 Před rokem

      😭😂🤣🤣

    • @user-te9rs2gh1g
      @user-te9rs2gh1g Před rokem

      അല്ല ആരിത് പറയുന്നേ പാകിസ്ഥാൻ വാങ്ങി പോയ നാറികളാണ് ഇവിടിരുന്നു ഇതു പറയുന്നത് ഉളുപ്പുമില്ലാതെ 😄😄😄

  • @sayyidameen1842
    @sayyidameen1842 Před rokem +3

    മാപ്പ് പറഞ്ഞിട്ടില്ല ചെറുതായിട്ട് ഒന്ന് ചെരുപ്പ് നാക്കിയിട്ടേ ഉള്ളു 😂😂🤣🤣🤣🙏🙏🚶

  • @jamespathiyil8765
    @jamespathiyil8765 Před rokem

    Can’t find full version of video

  • @iqbalmohammed9808
    @iqbalmohammed9808 Před rokem +4

    അത് സംഖപരിവാരത്തിൻ്റെ, വ്യാമോഹം മാത്രം!മാപ്പു പലവട്ടം പറഞ്ഞത്!അതെല്ലാം ഒരു സൊപ്നം മാത്രമായിരുന്നെങ്കിലെന്ന് ഇപ്പോൾ ബിജെപി യും വെറുതെ ആഗ്രഹിച്ചു പോകുന്നതു സ്വഭാവികം!☺️

    • @ajithkrishnan23
      @ajithkrishnan23 Před rokem

      mammadhu pennu pidayan allennu sudappikal viswasikkunna pole😂😂😂😂😂

  • @rayeesnallakkandy9025
    @rayeesnallakkandy9025 Před rokem +6

    മാപ്പ് പറയുക മാത്രമല്ല നാവ് കൊണ്ട് ഷൂ പോളിഷ് ചെയ്ത് കൊടുക്കുകയും ചെയ്തു

    • @adithyanv2023
      @adithyanv2023 Před rokem

      നെഹ്‌റുവിനും ഗാന്ധിജിക്കും, എന്തിന് AKG ക്കും, ഒന്നുമുതൽ പത്തുമാസം വരെയാണ് ബ്രിട്ടീഷുകാർ ശിക്ഷ വിധിച്ചിരുന്നത്. സവർക്കാർക്ക് ബ്രിട്ടീഷുകാർ 50 വർഷമാണ് ശിക്ഷ വിധിച്ചത്. ഇതിൽ നിന്നും തന്നെ സവർക്കർ ആരാണെന്ന് മനസ്സിലാകും. 50 വർഷം ശത്രുവിന്റെ ജയിലിൽ കിടന്ന് മരിക്കുന്നതാണോ , അതോ എന്തെങ്കിലും കുതന്ത്രം ഉപയോഗിച്ച് ജയിലിൽ നിന്നും പുറത്തുകടന്ന് സ്വന്തം ആശയങ്ങൾ ഏതുവിധേനെയൂം നടപ്പിലാക്കാൻ പ്രവർത്തിക്കുന്നതാണോ ഉചിതം?.
      വീർ സവർക്കർ ഹിന്ദുരാഷ്ട്രത്തിന്റെ സൃഷ്ടാവാണ്. അദ്ദേഹം ജീവിത ലക്ഷ്യം ഹിന്ദുരാഷ്ട്രം സ്ഥാപിക്കലാണ്. അല്ലാതെ ഒരു ശത്രുവിന്റെ ജയിലിൽ കിടന്ന് മരിക്കുകയായിരുന്നില്ല അദ്ദേഹത്തിന്റെ ജീവിത ലക്ഷ്യം വീർ സവർക്കർ ഭഗത്‌സിംഗ്, സുബാഷ് ചന്ദ്രബോസ് എന്നിവരുടെ ഗണത്തിൽ പെടുന്ന ധീര ദേശാഭിമാനിയാണ്. വൈദേശിക ചിന്താഗതികൾ വെച്ചുപുലർത്തുന്ന കമ്മ്യൂണിസ്റുകാർക്കാർക്കും ഇസ്ലാമിസ്റ്റുകൾക്കും രാഹുൽ ഗാന്ധിക്കും മാത്രമേ അദ്ദേഹത്തെ നിന്ദിക്കാൻ കഴിയുകയുള്ളൂ. ഇന്ദിരാഗാന്ധി വീർ സവർക്കറുടെ പേരിൽ സ്റ്റാമ്പ് പോലും ഇറക്കുകയുണ്ടായി.

    • @akbarpoolanchalil7439
      @akbarpoolanchalil7439 Před rokem

      @@indipend ഷൂ വർക്കർ മാപ്പ് പറഞ്ഞ ഗാന്ധി വധ പ്രതിയാണ്...സംഗികളുടെ രാജ്യസ്നേഹി

    • @brijithvelayudhan6624
      @brijithvelayudhan6624 Před rokem +2

      ഷേവ് ചെയ്യുക മാത്രമല്ല... ലേഡി മൗണ്ട് ബാറ്റന്റെ കാലു പിടിച്ചു എന്നും കേൾക്കുന്നു...വെറും പറച്ചിൽ അല്ല ഫോട്ടോ ഉണ്ട്‌...

  • @kappadkoyilandy5691
    @kappadkoyilandy5691 Před rokem +40

    വീർ സവർക്കാർ അല്ല ഭീരു സവർക്കാർ

    • @shamsudeenmp5910
      @shamsudeenmp5910 Před rokem

      @wellwisher2676 koppan true....onn podo

    • @shamsudeenmp5910
      @shamsudeenmp5910 Před rokem +1

      Mapp savarkkar

    • @muhammadhamsathamachu9774
      @muhammadhamsathamachu9774 Před rokem

      ​@Well Wisher ഷൂ വർക്കർ. രാജ്യദ്രോഹി😭😂😂🤣🤣

    • @faarupvk6832
      @faarupvk6832 Před rokem

      Maaaaape maaaaaapeeee😂

    • @bharathfirst
      @bharathfirst Před rokem

      Raajythinu vendi pooraadi , 13 varsham Andamaan jayil enna narakathil kidanna VEER SAVARKKAR ne pooleyulla oru Muslim nte peru parayu...Pakistanil undaakki pooyavarude peru parayaruthu.

  • @jeevanjeevan1046
    @jeevanjeevan1046 Před rokem +3

    ഞാനൊരു വീരൻ ആണ്. എന്നെക്കൊണ്ട് ഞാൻ തോറ്റു. 💩

  • @saleemkps3080
    @saleemkps3080 Před rokem +1

    ആദ്യമായി ദ്വിരാഷ്ട്രവാദം എന്ന ചിന്തയ്ക്ക് വിത്തുപാകി ഒരർത്ഥത്തിൽ രാഷ്ട്ര വിഭജനത്തിന്റെ കാരണക്കാരിലൊരാളായി അദ്ദേഹം.

    • @bharathfirst
      @bharathfirst Před rokem

      Raajythinu vendi pooraadi , 13 varsham Andamaan jayil enna narakathil kidanna VEER SAVARKKAR ne pooleyulla oru Muslim nte peru parayu...Pakistanil undaakki pooyavarude peru parayaruthu.

    • @user-te9rs2gh1g
      @user-te9rs2gh1g Před rokem

      അല്ല ആരിത് പറയുന്നേ പാകിസ്ഥാൻ വാങ്ങി പോയ നാറികളാണ് ഇവിടിരുന്നു ഇതു പറയുന്നത് ഉളുപ്പുമില്ലാതെ 😄😄😄

  • @brijithvelayudhan6624
    @brijithvelayudhan6624 Před rokem +16

    പലരും ഷേവ് ചെയ്തു കൊടുക്കുന്നതും, കാൽക്കീഴിൽ കിടക്കുന്നതു രേഖകളുണ്ട്...

    • @bharathfirst
      @bharathfirst Před rokem

      Raajythinu vendi pooraadi , 13 varsham Andamaan jayil enna narakathil kidanna VEER SAVARKKAR ne pooleyulla oru Muslim nte peru parayu...Pakistanil undaakki pooyavarude peru parayaruthu.

    • @prajeeshpp2615
      @prajeeshpp2615 Před rokem +1

      ഏതാണാവോ ആ ഫോട്ടോ

  • @mohammedrafeekanothiyil2791

    നിങ്ങൾ ഈ മലയാളം ചാനലുകളിൽ നാലു പേരും ചർച്ച നടത്തുന്ന വർക്കർ ശരിക്കും നമ്മുടെ വർക്കർ ആയിരുന്നോ......❓❓❓❓

  • @Nimiiiii183
    @Nimiiiii183 Před rokem +8

    മാപ്പ് പറഞ്ഞവർ ആരൊക്കെ എന്ന് കൂടി ഒരു video ചെയ്യണം... അതും അറിയട്ടെ എല്ലാരും...

    • @alexvarghese2826
      @alexvarghese2826 Před rokem +11

      Athonnum ee biased channelil
      Ninnu expect cheyyenda.

    • @Nimiiiii183
      @Nimiiiii183 Před rokem +2

      @@alexvarghese2826 അതെ... History ഒക്കെ ഏതൊരാൾക്കും കിട്ടുമെന്ന ചിന്ത കൂടി ഇതൊക്കെ പറയുമ്പോ ഓർക്കണം... ഓർക്കാതെ പറഞ്ഞതിനാ ഒരു ചങ്ങായി ക്ക് mp സ്ഥാനം പോയത് 🤷‍♂️

    • @RFYWC
      @RFYWC Před rokem

      Aennalum 👟😋

    • @Nimiiiii183
      @Nimiiiii183 Před rokem

      @@RFYWC bro ellarum ariyatte. മാപ്പ് പറഞ്ഞത് ആരൊക്ക..?. രാഷ്ട്രീയ മുതലെടുപ്പിനല്ലാതെ ആരും സത്യം പറയാൻ പോവുന്നില്ല

    • @abhinavrajp7228
      @abhinavrajp7228 Před rokem

      ​@@Nimiiiii183 Arokkeyanu mappu paranja mattullavar ?

  • @moonsilvshopping174
    @moonsilvshopping174 Před rokem +3

    എല്ലാം സമ്മതിക്കാം ഒരു ഒറ്റ ചോദ്യം ജയിലിൽ നിന്ന് ഇറങ്ങിയതിന് ശേഷം സവർക്കാർ ബ്രിട്ടീഷ് കാർക്ക് എതിരെ നടത്തിയ എന്തെങ്കിലും ഒന്ന് പറയാൻ പറ്റുമോ

  • @suss8964
    @suss8964 Před rokem +1

    Where is the proof????
    Release in your channel..
    Appreciate Media one of you could do that.

  • @mohananr
    @mohananr Před rokem +18

    ഒന്നും ഇല്ലാതെ ആണോ ഇത്രയും കാലം പഴഞ്ചൊല്ല് പോലെ എല്ലാവരും പറഞ്ഞു നടക്കുന്നത്... 🤭🤭

    • @adithyanv2023
      @adithyanv2023 Před rokem

      നെഹ്‌റുവിനും ഗാന്ധിജിക്കും, എന്തിന് AKG ക്കും, ഒന്നുമുതൽ പത്തുമാസം വരെയാണ് ബ്രിട്ടീഷുകാർ ശിക്ഷ വിധിച്ചിരുന്നത്. സവർക്കാർക്ക് ബ്രിട്ടീഷുകാർ 50 വർഷമാണ് ശിക്ഷ വിധിച്ചത്. ഇതിൽ നിന്നും തന്നെ സവർക്കർ ആരാണെന്ന് മനസ്സിലാകും. 50 വർഷം ശത്രുവിന്റെ ജയിലിൽ കിടന്ന് മരിക്കുന്നതാണോ , അതോ എന്തെങ്കിലും കുതന്ത്രം ഉപയോഗിച്ച് ജയിലിൽ നിന്നും പുറത്തുകടന്ന് സ്വന്തം ആശയങ്ങൾ ഏതുവിധേനെയൂം നടപ്പിലാക്കാൻ പ്രവർത്തിക്കുന്നതാണോ ഉചിതം?.
      വീർ സവർക്കർ ഹിന്ദുരാഷ്ട്രത്തിന്റെ സൃഷ്ടാവാണ്. അദ്ദേഹം ജീവിത ലക്ഷ്യം ഹിന്ദുരാഷ്ട്രം സ്ഥാപിക്കലാണ്. അല്ലാതെ ഒരു ശത്രുവിന്റെ ജയിലിൽ കിടന്ന് മരിക്കുകയായിരുന്നില്ല അദ്ദേഹത്തിന്റെ ജീവിത ലക്ഷ്യം വീർ സവർക്കർ ഭഗത്‌സിംഗ്, സുബാഷ് ചന്ദ്രബോസ് എന്നിവരുടെ ഗണത്തിൽ പെടുന്ന ധീര ദേശാഭിമാനിയാണ്. വൈദേശിക ചിന്താഗതികൾ വെച്ചുപുലർത്തുന്ന കമ്മ്യൂണിസ്റുകാർക്കാർക്കും ഇസ്ലാമിസ്റ്റുകൾക്കും രാഹുൽ ഗാന്ധിക്കും മാത്രമേ അദ്ദേഹത്തെ നിന്ദിക്കാൻ കഴിയുകയുള്ളൂ. ഇന്ദിരാഗാന്ധി വീർ സവർക്കറുടെ പേരിൽ സ്റ്റാമ്പ് പോലും ഇറക്കുകയുണ്ടായി.

    • @shamsudeenmp5910
      @shamsudeenmp5910 Před rokem

      🤭

    • @milanshort9584
      @milanshort9584 Před rokem

      *enthinte peril aanennu chodichaal oru thaayoliyudeyum kaiyyil utharam illa. Nakki nadannath nehru aanu. Pinne orupaadu kaalam ennonnilla. 10 varsham aayathe ulloo. Athinu munne veer cherthallathe oru thaayoliyum addehathe Peru vilichittilla. Paranja pannikal okke post mukkiyathu kakkaykk nakki kodukkunna chetttaayi arinjaarunno?*

  • @M-23355
    @M-23355 Před rokem +1

    എന്തിന് വെറുതെ ഈ ദേഹത്തെ ഒരു സംസ്സാര വിഷയം ആക്കുന്നു.. ചരിത്ര പുസ്തക പേജുകളിൽ ഉറങ്ങുന്ന അദ്ദേഹത്തെ അവിടെ ഉറങ്ങാൻ അനുവദിച്ചു കൂടെ, ഇന്നത്തെ തലമുറയിൽ പലർക്കും അദ്ദേഹത്തെ അറിയുമോ, അദ്ദേഹത്തെ കേട്ടിട്ടുണ്ടോ , കേൾക്കാൻ ആഗ്രഹിക്കുന്നോ എന്നും സംശയം ആണ്, അപ്പൊൾ എന്തിന് ഈ ചർച്ചകൾ, അദ്ദേഹം ചരിത്ര പുസ്തക താളുകളിൽ ശാന്തമായി ഉറങ്ങട്ടെ....

  • @AnilKumar-gj7cf
    @AnilKumar-gj7cf Před rokem +1

    നാഷണൽ archives നും അവര് തീയിടും...

  • @CASIOWATCHE
    @CASIOWATCHE Před rokem +1

    ഈ ചർച്ച കാണുമ്പോൾ ആ കാലത്തു ഒരുമിച്ചു ജീവിച്ചവർ എന്ന് തോന്നുന്നു , എന്ത് ബന്ഗി കഥ പറയുബോൾ ,

    • @saleemkps3080
      @saleemkps3080 Před rokem

      എനിക്കും വല്ലാത്ത ദേഷ്യം വരുന്നു

  • @shemithoppilshemeer1924

    സവർക്കർ ആദ്യകാല വിപ്ലവകാരിയായ സ്വതന്ത്ര സമര സേനാനി ആയിരുന്നു എന്നതിൽ ആർക്കും തർക്കമില്ല എന്നാൽ പിടിക്കപ്പെട്ടു ആന്റമാൻ തടവറയിൽ എത്തിയശേഷം തന്റെ ദീർഘനാളത്തെ കാരാഗ്രഹവാസം ഓർത്തു അദ്ദേഹം അകെ തളർന്നു നിരാശനായി എങ്ങനെയെങ്കിലും പുരത്തെത്തണമെന്നും ജീവിക്കണമെന്നുമുള്ള അതിയായ മോഹം ഉണ്ടായി അതുകൊണ്ടാണ് നിരന്തരം മാപ്പ് എഴുതിക്കൊടുത്തു പുറത്തിറങ്ങിയത്.( അനേകായിരം സ്വതന്ത്ര സമര സെനാനികൾ ആ തടവറയിൽ കിടന്നു മരണപെട്ടതും തൂക്കിലേറ്റപ്പെട്ടവരും അവരാരും മാപ്പ് എഴുതി കൊടുത്തില്ല എന്നുള്ളത് നാം മറക്കരുത് )
    അന്തമാൻ ജയിലിൽ നിന്നും പുറത്തിറങ്ങിയതിന് ശേഷം ബ്രിട്ടീഷുകാരുടെ ചിലവിൽ ജീവിച്ചു അവർക്കു വേണ്ടി ( വർഗീയ വിഭജന രാഷ്ട്രീയത്തിന്റെ ഏജന്റായി പ്രവർത്തിച്ചു ) പുറത്തിറങ്ങിയതിന് ശേഷം ഒരിക്കൽ പോലും വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ എഴുതുകൊണ്ടോ ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തനത്തിന് തയ്യാറായിട്ടില്ല എന്നുള്ളതും പരിശോധിക്കേണ്ടതാണ്.
    സവർക്കർ ജയിലിൽ നിന്നും പുറത്തിറങ്ങിയത് ബ്രിടീഷുകാരുമായി വ്യക്തമായ ധാരണയായതിനു ശേഷമാണെന്ന് ബ്രിറ്റിഷുകാർക്ക് വേണ്ടി പ്രവർത്തിക്കാം എന്ന ഉറപ്പിൽ ആണ് അദ്ദേഹം പുറത്തിറങ്ങിയത് പിന്നീടുള്ള അദ്ദേഹത്തിന്റെ എഴുത്തും പ്രവർത്തനങ്ങളും കണ്ടാൽ മനസിലാക്കാം മതത്തിന്റ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ ബ്രിട്ടീഷുകാർ ഉണ്ടാക്കിയ മത പാർട്ടി സംഘടനകൾ ആയ ഹിന്ദു മഹാസഭ ,മുസ്ലിം ലീഗ് ,rss എന്നീ സംഘടനകളിൽ തീവ്ര ഹിന്ദു സംഘടനകളിൽ പ്രവർത്തിച്ചു.
    സവർക്കർ പുറത്തിറങ്ങിയതിന് ശേഷമാണു ഈ വർഗീയ സംഘടനകൾ കൂടുതൽ സജീവമാകുന്നത് rss രൂപീകരിക്കുന്നത് പോലും അദ്ദേഹത്തിന്റെ പിന്നീടുള്ള ജീവിതം മാപ്പ് ലെറ്ററിൽ പറഞ്ഞപോലെ ബ്രിടീഷുകാർക്ക് വേണ്ടി വിനീത ദാസനായി ജീവിച്ചു ഹിന്ദു മുസ്ലിം വിരുദ്ധ ഭിന്നിപ്പിന്റെ ചേരി ഉണ്ടാക്കി ബ്രിട്ടീഷുകാരുടെ താല്പര്യം സാധിച്ചുകൊടുത്തു.
    അങ്ങനെ ഉളള ഒരാളെ വീര പരിവേഷം കെട്ടിച്ചു ഇന്ത്യയുടെ മഹാത്മാവ് ആകേണ്ട കാര്യമില്ല അതിനേക്കാൾ യോഗ്യതയുള്ള ഒരുപാട് പേര് സ്വതന്ത്രത്തിനു വേണ്ടി പൊരുതി മരിച്ചവർ ഉണ്ട് എന്ന് ഓർക്കണം എന്ന് മാത്രം.

  • @indipend
    @indipend Před rokem +5

    മാപ്പ് പറഞ്ഞിട്ട് എന്ത് സംഭവിച്ചു...... സവർക്കർ. എഴുതി കൊടുത്തതിൽ. "" ഞാൻ ചെയ്തത് തെറ്റ് "" എന്നുണ്ടോ.....1,00,000രൂപ. സമ്മാനം വാങ്ങാൻ ആരും പോയില്ലലോ

    • @maheshanchal
      @maheshanchal Před rokem +2

      അങ്ങനെ ചെന്നവർക്ക് ക്യാഷ് കൊടുത്താണ് ഈ 8 വർഷം കൊണ്ട് 85 ലക്ഷം കോടി കടം ആയത്...

    • @indipend
      @indipend Před rokem

      @@maheshanchal ശ്രീലങ്കയുടെ. കാര്യം ആണോ.... ഭയങ്കര കണ്ടുപിടുത്തം

    • @sakkeerhussain7715
      @sakkeerhussain7715 Před rokem

      ​@@maheshanchal 😂

    • @rafeek1110
      @rafeek1110 Před rokem

      Appo mappu paranju ini kooduthal decorate cheyyenda..

    • @indipend
      @indipend Před rokem +1

      @@rafeek1110 വേറൊരു സമര സേന ആണിയുടെ കഥ. സ്വന്തം ഭാര്യയെ സ്വന്തം അനുജൻ. പോളിഷ്. ചെയ്തിരുന്നു. എന്നതാണ് വാരിയൻകുന്നൻ എന്നാണ് ഇക്കാടെ. പേര് 👍

  • @pushpothamangp3413
    @pushpothamangp3413 Před rokem

    kairekhayaavum

  • @yellowflower6752
    @yellowflower6752 Před rokem +3

    Rahul എത്ര തവണ കോടതിയിൽ മാപ്പ് പറഞ്ഞു....?
    ഇന്ത്യൻ സ്വതന്ത്ര സമരത്തിൽ പങ്കെടുത്തത് കൊണ്ടല്ല...പൊട്ടത്തരം വിളിച്ച് പറഞ്ഞത് കൊണ്ടാണ്

    • @DaLu..
      @DaLu.. Před rokem +1

      ഇന്ത്യൻ നീതിന്യായാ കോടതിയുടെ മുന്നിൽ ആണ് അല്ലാതെ ബ്രിട്ടീഷ് കാരുടെ മുന്നിൽ അല്ലാ ഹേ!😝

    • @yellowflower6752
      @yellowflower6752 Před rokem

      @@DaLu.. പൊട്ടത്തരം പറഞ്ഞതിന് അല്ലെ

  • @mubarakmubooos
    @mubarakmubooos Před rokem +15

    ഒരു ഷൂ മുന്നിലിട്ട് കൊടുത്താൽ മതി, അറിയാതെ തനി നിറം പുറത്ത് വരും

    • @indipend
      @indipend Před rokem +6

      വാരിയങ്കുന്തന്റെ അനുസൻ.... ഇക്കാന്റെ. പെണ്ണിനെ. അടിച്ചോണ്ട്. പോയപോലെ..... 👍

    • @adithyanv2023
      @adithyanv2023 Před rokem

      നെഹ്‌റുവിനും ഗാന്ധിജിക്കും, എന്തിന് AKG ക്കും, ഒന്നുമുതൽ പത്തുമാസം വരെയാണ് ബ്രിട്ടീഷുകാർ ശിക്ഷ വിധിച്ചിരുന്നത്. സവർക്കാർക്ക് ബ്രിട്ടീഷുകാർ 50 വർഷമാണ് ശിക്ഷ വിധിച്ചത്. ഇതിൽ നിന്നും തന്നെ സവർക്കർ ആരാണെന്ന് മനസ്സിലാകും. 50 വർഷം ശത്രുവിന്റെ ജയിലിൽ കിടന്ന് മരിക്കുന്നതാണോ , അതോ എന്തെങ്കിലും കുതന്ത്രം ഉപയോഗിച്ച് ജയിലിൽ നിന്നും പുറത്തുകടന്ന് സ്വന്തം ആശയങ്ങൾ ഏതുവിധേനെയൂം നടപ്പിലാക്കാൻ പ്രവർത്തിക്കുന്നതാണോ ഉചിതം?.
      വീർ സവർക്കർ ഹിന്ദുരാഷ്ട്രത്തിന്റെ സൃഷ്ടാവാണ്. അദ്ദേഹം ജീവിത ലക്ഷ്യം ഹിന്ദുരാഷ്ട്രം സ്ഥാപിക്കലാണ്. അല്ലാതെ ഒരു ശത്രുവിന്റെ ജയിലിൽ കിടന്ന് മരിക്കുകയായിരുന്നില്ല അദ്ദേഹത്തിന്റെ ജീവിത ലക്ഷ്യം വീർ സവർക്കർ ഭഗത്‌സിംഗ്, സുബാഷ് ചന്ദ്രബോസ് എന്നിവരുടെ ഗണത്തിൽ പെടുന്ന ധീര ദേശാഭിമാനിയാണ്. വൈദേശിക ചിന്താഗതികൾ വെച്ചുപുലർത്തുന്ന കമ്മ്യൂണിസ്റുകാർക്കാർക്കും ഇസ്ലാമിസ്റ്റുകൾക്കും രാഹുൽ ഗാന്ധിക്കും മാത്രമേ അദ്ദേഹത്തെ നിന്ദിക്കാൻ കഴിയുകയുള്ളൂ. ഇന്ദിരാഗാന്ധി വീർ സവർക്കറുടെ പേരിൽ സ്റ്റാമ്പ് പോലും ഇറക്കുകയുണ്ടായി.

    • @akbarpoolanchalil7439
      @akbarpoolanchalil7439 Před rokem

      @@indipend ഷൂ വർക്കർ മാപ്പ് പറഞ്ഞ ഗാന്ധി വധ പ്രതിയാണ്...സംഗികളുടെ രാജ്യസ്നേഹി

    • @mubarakmubooos
      @mubarakmubooos Před rokem

      വരിയം കുന്നനുമായി താരതമ്യം ചെയ്യാൻ പറ്റിയ പേര് തന്നെ 😂😂😂

    • @abhikrishnag9806
      @abhikrishnag9806 Před rokem

      ​@@mubarakmubooos pinnne gandhi ambedkar ivar randu perum thallli paranja eee terroristne sudappikal pokki pidichond nadakkanillleee . Ningle sangikalum thammil enth difference aaane olllath

  • @ahamad-jt2yq3ui1n
    @ahamad-jt2yq3ui1n Před rokem +35

    ഷൂവർക്കർ മാപ്പല്ല പറഞ്ഞത് മാപ്പിന്റെ മലയാണ് ബ്രട്ടീഷ് കാരുടെ മുന്നിൽ കൊണ്ട് വച്ചത്. ഷൂ വർക്കറിലൂടെ മാപ്പിന്റെ അന്ത്യ കർമമാണ് നടന്നത് 😔

    • @indipend
      @indipend Před rokem +6

      വാരിയൻകുണ്ടന്റെ അനുജൻ..... 👏👏👏

    • @ahamad-jt2yq3ui1n
      @ahamad-jt2yq3ui1n Před rokem

      @@indipend വാരിയൻ കുന്നന്റെ പേര് പറയാനുള്ള യോഗ്യത ഇന്ത്യയെ ഒറ്റുകൊടുത്ത് ബ്രട്ടീഷ് കാരുടെ ഷൂ നക്കി മാപ്പ് പാടി നടന്ന സവർക്കറുടെ തീട്ട മക്കൾക്കില്ല 🤮

    • @fonefone5629
      @fonefone5629 Před rokem +2

      Rashtrapethavine.konnavar.rashtram.bharikkunnu.bharathathinte.gadekedu.

    • @Anju.8608
      @Anju.8608 Před rokem

      അതിനു രാഹുൽ എന്തു വേണം

    • @kkd784
      @kkd784 Před rokem

      ​@@indipend സവർക്കറ മൂഞ്ചൽ വന്നല്ലോ

  • @fazilnk1947
    @fazilnk1947 Před rokem +2

    ബിജെപി വിവാദങ്ങൾ ഉണ്ടാക്കി പബ്ലിസിറ്റി നോടുകയാണ് ചെയ്യുന്നത്.

  • @haneefamohammed2819
    @haneefamohammed2819 Před rokem +2

    ഭീരു സവര്‍ക്കറെന്നല്ലേ ശരി.

    • @seekzugzwangful
      @seekzugzwangful Před rokem

      സ്വയം വീരൻ എന്ന് വിളിക്കാൻ pseudonym ഉപയോഗിച്ച് എഴുതിയ മഹാൻ! 😄Pathetic ജീവി

  • @satheeshbabu6466
    @satheeshbabu6466 Před rokem +12

    സവർക്കർ രാജ്യ സ്നഹി അല്ല. സ്വന്തം താൽപര്യങ്ങളും ജാതി താൽപര്യവും മാത്രം ആണ് ആണ് സവർക്കർ . അതുകൊണ്ടാണ് സവർക്കർ ആഘോഷിക്കപ്പെടാത്തത് . അതു തന്നെയാണ് BJP യും ചെയ്യുന്നത്.

    • @adithyanv2023
      @adithyanv2023 Před rokem

      നെഹ്‌റുവിനും ഗാന്ധിജിക്കും, എന്തിന് AKG ക്കും, ഒന്നുമുതൽ പത്തുമാസം വരെയാണ് ബ്രിട്ടീഷുകാർ ശിക്ഷ വിധിച്ചിരുന്നത്. സവർക്കാർക്ക് ബ്രിട്ടീഷുകാർ 50 വർഷമാണ് ശിക്ഷ വിധിച്ചത്. ഇതിൽ നിന്നും തന്നെ സവർക്കർ ആരാണെന്ന് മനസ്സിലാകും. 50 വർഷം ശത്രുവിന്റെ ജയിലിൽ കിടന്ന് മരിക്കുന്നതാണോ , അതോ എന്തെങ്കിലും കുതന്ത്രം ഉപയോഗിച്ച് ജയിലിൽ നിന്നും പുറത്തുകടന്ന് സ്വന്തം ആശയങ്ങൾ ഏതുവിധേനെയൂം നടപ്പിലാക്കാൻ പ്രവർത്തിക്കുന്നതാണോ ഉചിതം?.
      വീർ സവർക്കർ ഹിന്ദുരാഷ്ട്രത്തിന്റെ സൃഷ്ടാവാണ്. അദ്ദേഹം ജീവിത ലക്ഷ്യം ഹിന്ദുരാഷ്ട്രം സ്ഥാപിക്കലാണ്. അല്ലാതെ ഒരു ശത്രുവിന്റെ ജയിലിൽ കിടന്ന് മരിക്കുകയായിരുന്നില്ല അദ്ദേഹത്തിന്റെ ജീവിത ലക്ഷ്യം വീർ സവർക്കർ ഭഗത്‌സിംഗ്, സുബാഷ് ചന്ദ്രബോസ് എന്നിവരുടെ ഗണത്തിൽ പെടുന്ന ധീര ദേശാഭിമാനിയാണ്. വൈദേശിക ചിന്താഗതികൾ വെച്ചുപുലർത്തുന്ന കമ്മ്യൂണിസ്റുകാർക്കാർക്കും ഇസ്ലാമിസ്റ്റുകൾക്കും രാഹുൽ ഗാന്ധിക്കും മാത്രമേ അദ്ദേഹത്തെ നിന്ദിക്കാൻ കഴിയുകയുള്ളൂ. ഇന്ദിരാഗാന്ധി വീർ സവർക്കറുടെ പേരിൽ സ്റ്റാമ്പ് പോലും ഇറക്കുകയുണ്ടായി.

    • @indipend
      @indipend Před rokem +4

      ഫയങ്കരൻ. കണ്ടു പിടിച്ച് കളഞ്ഞല്ലാ......😮. അതുകൊണ്ടാണ് കോൺഗ്രസ്സ്. സവർക്കരോടുള്ള ആദരസൂചകമായി സ്റ്റാമ്പ്‌ പുറത്തിറക്കിയതും. ടെർമിനൽ പണിതതും..... 👍

    • @akbarpoolanchalil7439
      @akbarpoolanchalil7439 Před rokem

      @@indipend ഷൂ വർക്കർ മാപ്പ് പറഞ്ഞ ഗാന്ധി വധ പ്രതിയാണ്...സംഗികളുടെ രാജ്യസ്നേഹി

    • @anoopantony4745
      @anoopantony4745 Před rokem

      ​@@indipend മണ്ടത്തരം പറയാതെ 🤣🤣 അണ്ടി മുക്ക് ശാഖയിൽ ഇന്നത്തെ capsul ഇതായിരുന്നോ 🤣🤣🤣

    • @vaisakhdev8193
      @vaisakhdev8193 Před rokem +1

      അത്കൊണ്ടാണല്ലോ ഇരട്ട ജീവപര്യന്തം കിട്ടിയത്. എടാ ഇരട്ട ജീവപര്യന്തം കിട്ടിയ വേറെ ഏത് സ്വാതന്ത്ര്യസമര സേനാനി ഉണ്ട്?

  • @twister19802000
    @twister19802000 Před 3 měsíci

    NAME single congress leader who got arrested in Cellular jail and has undergone 11 years in Kalapani. Also, why was his mercy petition rejected 7 times

  • @HOPE-MEDIA7
    @HOPE-MEDIA7 Před rokem +2

    മാപ്പ് പറഞ്ഞത് സഹിക്കാം.., ജയിലീന്ന് മോചിതനായ ശേഷം ബ്രിട്ടീഷുകാർക്ക് വേണ്ടി പ്രവർത്തിക്കുന്നതിനു മാസപ്പടി വാങ്ങി.., പോരാ ഇനിയും കൂട്ടിത്തരണമെന്ന് പറഞ്ഞ് കത്തെഴുതി ഇരന്നു ഈ വീരൻ..

  • @wanderer132
    @wanderer132 Před rokem

    മാപ്പ് പറഞ്ഞിട്ടില്ല. ഞാൻ ബ്രിട്ടീഷ് goverment നു വേണ്ടി പ്രവർത്തിക്കാം, അങ്ങനെ ഇന്ത്യക്കാർക്ക് ബ്രിട്ടീഷുകാരോട് വിധേയത്വം ഉണ്ടാക്കാൻ കഴിയുo, എന്ന് പറഞ്ഞിട്ടുള്ളു

  • @Vpr2255
    @Vpr2255 Před rokem +1

    രാജ് നത് സിംഗ് 🙄 പറഞ്ഞത്, ഗാന്ധി പറഞ്ഞിട്ട് ആണ് മാപ്പ് എഴുതി കൊടുത്തത് എന്ന്!!!

  • @fasalch13
    @fasalch13 Před rokem +1

    Maap parannilla shoe nakkittey ullu

  • @vimalrajkappil
    @vimalrajkappil Před rokem

    സവർക്കർ മാപ്പ് പറഞ്ഞില്ല എന്ന് ഇതിൽ എവിടെ ആണ് വ്യക്തമാക്കിയിട്ടുള്ളത് .. മുൻപും നിങൾ പറഞ്ഞു കൊണ്ടിരിക്കുന്ന അതേ സാധനം തന്നെ.. ഭഗത് സിംഗ് സവർക്കറെ വിശേഷിപ്പിച്ചത് തന്നെ BRAVE HEART എന്നാണു്..

  • @basheerkung-fu8787
    @basheerkung-fu8787 Před rokem +2

    മ്യാാപ്പേയ് 😅😅

  • @laijudevasia5681
    @laijudevasia5681 Před rokem

    Pidichunilkan enthum paranj undakum .oru karyavumilla.

  • @user-ux5lv4up7l
    @user-ux5lv4up7l Před rokem

    7 തവണ മാപ്പ് പറഞ്ഞ ഭീരു സവർക്കർ മാപ്പ് പറഞ്ഞില്ല എന്ന് ബീ സെ പ്പി..

  • @user-xw2xc4fm6d
    @user-xw2xc4fm6d Před rokem +1

    തെളിവ് 💥 നിരത്ത് 🌻😌🔥🚩🔥

    • @sweetmaanu
      @sweetmaanu Před rokem +4

      ബ്രീറ്റീഷുകാരുടെ ദല്ലാളായി പ്രവർത്തിച്ചതിന്ന് ബ്രിട്ടീഷുകാരിൽ നിന്നും പെൻഷൻ പറ്റിയ സവർക്കറൊകെ മഹാനാണോ 😂😂😂

    • @MS-sv2ho
      @MS-sv2ho Před rokem

      👅👞👞👞👞👞👞👞👞

    • @user-xw2xc4fm6d
      @user-xw2xc4fm6d Před rokem

      @@sweetmaanu തെളിവ് 💥 നിരത്ത് 🌻😌🔥🚩🔥

    • @irfanss2210
      @irfanss2210 Před rokem

      Just check Archives man instead of barking🤣

  • @ബീഗംസുൽത്താന

    ഔട്ട്‌ of ഫോക്കസിൽ...നിങ്ങൾ മൂന്ന് പേരും ചേർന്നാൽ....ഇല്ലാത്തതും ഉണ്ടാകും......🤣🤣🤣🤣

    • @muhammedfaiz2488
      @muhammedfaiz2488 Před rokem +6

      Ullath illathakam pattillalo.ammathriri map alle ezhuthye😮

    • @INDIAN-of4lv
      @INDIAN-of4lv Před rokem +4

      Shoes 👞

    • @muhammedfaiz2488
      @muhammedfaiz2488 Před rokem +5

      Viswasikkathririkkan kure sanghi kalum😤

    • @globalentertainerms4694
      @globalentertainerms4694 Před rokem

      ​@@INDIAN-of4lv ക്രൂര മർദ്ദനം നൽകി ഷൂസ് നകിപ്പിച്ചു ഉണ്ടകിൽ അതാണ് സവർക്കാർ രുടെ ത്യാഗത്തിന് മഹത്വം... 🔥...
      അല്ലാതെ നെഹ്റുവിനെപ്പോലെ മദാമ്മമാരുടെ കന്ത് നക്കി ചുകിച് നടന്നവൻ അല്ല..

    • @indipend
      @indipend Před rokem

      😂❤️👍

  • @rakeshp3186
    @rakeshp3186 Před rokem +1

    Ore abiprayam ulla 3 per erunnu samsarikkunnu. Aedirkkan aarumilla. Aaha. Oohoho.

    • @akbarpoolanchalil7439
      @akbarpoolanchalil7439 Před rokem

      ഷൂ വർക്കർ മാപ്പ് പറഞ്ഞ ഗാന്ധി വധ പ്രതിയാണ്...സംഗികളുടെ രാജ്യസ്നേഹി

    • @anishmohan7813
      @anishmohan7813 Před rokem

      That's true

    • @anishmohan7813
      @anishmohan7813 Před rokem

      Buy see the way ajims pointed . He told the truth right

  • @aarathigile
    @aarathigile Před rokem

    പക്ഷെ ആ തെളിവുകൾ രാഹുലിനു കൊടുത്ത്‌ അയാളെ കോടതിയിൽ രക്ഷിക്കാൻ ഞമ്മക്ക്‌ പേടിയാണ്‌.

  • @girikumar4482
    @girikumar4482 Před rokem

    Aligarh movement ഇതിൽ ഇതിൽ pedum

  • @ourprideournation_India

    Chachji ayalde history kudi undakk ethil

  • @shanaspmohammed8325
    @shanaspmohammed8325 Před rokem +1

    ബ്രിട്ടീഷുകാരുടെ തിളങ്ങുന്ന leather shoe എങ്ങനെ ഉണ്ടായി... 😂😂😋👞

    • @user-te9rs2gh1g
      @user-te9rs2gh1g Před rokem

      അല്ല ആരിത് പറയുന്നേ പാകിസ്ഥാൻ വാങ്ങി പോയ നാറികളാണ് ഇവിടിരുന്നു ഇതു പറയുന്നത് ഉളുപ്പുമില്ലാതെ 😄😄😄

    • @avinashramesan3999
      @avinashramesan3999 Před rokem

      @@user-te9rs2gh1g abhiprayam parayan aarkkum avakasham und...

  • @kvunni3219
    @kvunni3219 Před rokem +2

    ഇല്ലാത്ത തെളിവുകൾ ഉണ്ടാകുകയാനല്ലോ thangalude ചാനൽ അജണ്ട.ഒരു albhudhavum ഇല്ല.

    • @akbarpoolanchalil7439
      @akbarpoolanchalil7439 Před rokem

      ഷൂ വർക്കർ മാപ്പ് പറഞ്ഞ ഗാന്ധി വധ പ്രതിയാണ്...സംഗികളുടെ രാജ്യസ്നേഹി

  • @ajaivp6566
    @ajaivp6566 Před rokem

    Whatever happened any way he dint go for barber jobs for Mountbatten,or never stayed as his Dog looking for PM chair!!! History repeats with different name's.

  • @binurajs
    @binurajs Před rokem

    Even ali musliyar has put clemency petition

    • @shanif7571
      @shanif7571 Před rokem

      Shakayil ninnulla arivayirikkum

    • @binurajs
      @binurajs Před rokem

      @@shanif7571 no

    • @binurajs
      @binurajs Před rokem

      @@shanif7571 read moplah rebellion by Tottenham

  • @rashiras9035
    @rashiras9035 Před rokem +1

    RSS ജമാഅത്തെ ഇസ്ലാമിയും തമ്മിൽ നടന്ന ചർച്ചയുടെ ഫലം മീഡിയാവൺ ചർച്ചയിലുo കാണുന്നുണ്ട്

  • @rasiklove6154
    @rasiklove6154 Před rokem

    Savarkar maapu paranju ennath sathyam aanu

  • @alexvarghese2826
    @alexvarghese2826 Před rokem

    Ee channelil ee 2 genius matrame ullo. Mattullavere
    Koode konduvanne debate
    Cheyyade. Ivar one sided version matrame vilambunnullu.

  • @watchingyou6078
    @watchingyou6078 Před rokem +2

    Unda anu..ningal oke pottataram engane spred cheyunnatu valare kashttam tonunu 🙏

    • @seekzugzwangful
      @seekzugzwangful Před rokem

      ഒരു വിവരാവകാശ petition നൽകിയാൽ അറിയാമല്ലോ.. മാപ്പ് പറഞ്ഞിട്ടുണ്ട് എന്ന്

  • @RakeshRaj-by3xx
    @RakeshRaj-by3xx Před rokem

    Why media one making Rahul is great god.,..

  • @samarth4054
    @samarth4054 Před rokem +4

    സ്മൃതി പോയി....😂😂😂😂

  • @Arshump
    @Arshump Před rokem +1

    Charithram vazhyi marum chillar varumbol😂 illel njagal maatan sramikum😂

  • @shanazirk
    @shanazirk Před rokem +2

    Njan Educated allla , schoolil polum nere poyittilla .... Paranjathinu 3 interview thelivund ... Paranjath modi
    Adhehathinte party parayunnu pulli master degree edutha aalanu yennu ...
    Ithilum valiya comedy Alle athu ... Appol avar ithalla swantham thantha ye vare maatiparayum

  • @prasanthvalsan
    @prasanthvalsan Před rokem +2

    All India Sudappi Channel

    • @akbarpoolanchalil7439
      @akbarpoolanchalil7439 Před rokem

      ഭാരതീയ ജനദ്രോഹ പാർട്ടി ആണ് ബി ജെ പി...

  • @Ktmk821
    @Ktmk821 Před 5 měsíci

    സ്വന്തം പാർട്ടിയെ ഒറ്റു കൊടുത്തു് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെ പിളർപ്പിലേക്ക് നയിച്ച സഗാവ് Shripad Amrit Dange യെ കുറിച്ചിയും അദ്ദേഹംBritish വൈസ്രോയ്ക്കു എഴുതിയ മാപ്പ് അപേക്ഷയും ചർച്ച ചെയ്യാമായിരുന്നു Shripad Amrit Dange

    • @Ktmk821
      @Ktmk821 Před 5 měsíci

      വ്യക്തമായ മുജാഹിദ് രാഷ്ട്രീയക്കാർക്ക് ഇതേ കഴിയു.
      ഇവിടെ ഒരു അമീറും വാഴൻ പോകുന്നില്ല

    • @Ktmk821
      @Ktmk821 Před 5 měsíci

      Islamic khalifate എന്ന നിന്റെ ഒക്കെ ആഗ്രഹം നടക്കാനേ പോകുന്നില്ല

  • @alexvarghese2826
    @alexvarghese2826 Před rokem

    Angane enkil EMS bheeru aano.

  • @sujithsathyan.8132
    @sujithsathyan.8132 Před rokem

    Savarkar സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഓർക്കേപെടേണ്ട പേര് തന്നെ ആണ്. Savarkar അനുഭവിച്ച പീഡനത്തിന്റെ നൂറിൽ ഒന്ന് പോലും ഗാന്ധിജിയോ നെഹ്രുവോ അനുഭവിച്ചിട്ടില്ല.
    കാലാപാനിയിൽ രണ്ടു ഗ്ലാസ്‌ വെള്ളം മാത്രം ആയിരുന്നു ആദ്യ കാലങ്ങളിൽ സവർക്കാരിന് കിട്ടിയിരുന്നത് . അതി ദാരുണമായ ശിക്ഷ രീതികൾ ആയിരുന്നു അവിടെ സവർക്കർ നേരിട്ടതു. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഇരട്ട ജീവപര്യന്തം ലഭിച്ച ആദ്യ സ്വാതന്ത്ര്യ സമര സേനനി സവർക്കർ
    Cleamency പ്രറ്റീഷൻ ആയാലും മാപ് ആയാലും അതൊന്നും തന്നെ സവർക്കാരിന്റെ sahanathinte മുന്നിൽ അതൊന്നും ഒന്നും അല്ല. Shipayi ലഹള പോലും ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിച്ചത് വീർ 🔥സവർക്കർ.
    സ്വാതന്ത്ര്യ സമര കാലത്ത് മിതവാദികളും തീവ്രവാദികളും ഉണ്ടായിരുന്നു. ഇന്ത്യ സ്വാതന്ത്ര്യം നേടിയെടുത്തത് സഹനം കൊണ്ട് മാത്രമായിരുന്നില്ല.
    അതിനു പിന്നിൽ ഒരുപാടു വിപ്ലവങ്ങൾ ഉണ്ടായിട്ടുണ്ട്.
    ഭഗത് സിംഗ്, രാജ് ഗുരു, സുഖിദേവ്,സുഭാഷ് ചന്ദ്രബോസ് എന്നിവർക്കൊപ്പം അല്ലെങ്കിൽ അവരെക്കാൾ മുകളിൽ മുഴങ്ങി കേൾക്കണ്ട പേര് തന്നെ ആണ് വിനായക് ദാമോദർ സവർക്കർ 🔥🔥
    Freedom is not given, it was taken. 🔥🔥

    • @himamohan1322
      @himamohan1322 Před rokem

      ഭഗത് സിംഗ്, രാജ് ഗുരു, സുഭാഷ് ചന്ദ്ര ബോസ്സ് ഇവരുടെ പേരിന്റെ കൂടെ ഷൂ വർകരുടെ പേര് ചേർത്ത് അവരെ ഇങ്ങനെ അവഹേളിക്കല്ലേ

    • @sujithsathyan.8132
      @sujithsathyan.8132 Před rokem

      @@himamohan1322 അതെങ്ങനെ ചേച്ചി (ആണെങ്കിൽ ) അവഹേളനം ആകുന്നതു The Indian War of Independence 1857. എന്ന ഒറ്റപുസ്തകം വായച്ചാൽ മനസ്സിലാവും സവർക്കർ എന്തായിരുന്നു എന്ന് മനസിലാക്കൽ. ഉള്ളിൽ കത്തിയിരുന്ന ദേശിയത എന്തായിരുന്നു എന്ന് മനസ്സിലാക്കാൻ..

    • @ravikumarnr8016
      @ravikumarnr8016 Před 2 měsíci

      സമരസേനാനി ആയിരുന്നു.ശെരിയാണ്.bt ജയിലിൽ നിന്ന് വന്നതിനുശേഷം അദ്ദേഹം ഒരു സമര സേനനി ആയിരുന്നില്ല.ഏറ്റവും കൂടുതൽ ജയിൽ ശിക്ഷ അനുഭവിച്ചു എന്ന് പറയുന്നു.bt athu എന്തിനാണ് സോതന്ദ്ര്യത്തിന് വേണ്ടിയാണോ ഒരിക്കലുമല്ല.

  • @pushpothamangp3413
    @pushpothamangp3413 Před rokem +1

    rahulinte mutthassi Indhiraji savarkarude aaradhakayaayirunnu .athukondaanallo avar stamp irakkiyath.

    • @aboothufail8802
      @aboothufail8802 Před rokem

      2023ലെ ഒന്നാന്തരം കോമഡി !!

    • @pushpothamangp3413
      @pushpothamangp3413 Před rokem

      @@aboothufail8802 comadiyalla tragediyaanu Rahulji .Indhiraji stamp establish cheythathinepatty yutube malayalam mathram kaanathe mattu bhashakalum kaanuka .ok

  • @shabeeralishabeerali9209

    Bheerusavarkar

  • @shamsudeenmp5910
    @shamsudeenmp5910 Před rokem

    Mapp onnm paranjittilla illathath parayunnooo shoe nakki koduthalleee ullu.....pnne mapp mala alle undakkiyath

  • @sanoojachuth7628
    @sanoojachuth7628 Před rokem

    ഭീരു സവർക്കറെ താരതമ്യങ്ങളിലൂടെ വെള്ളപൂശി കൊടുത്തിട്ടുണ്ട്.

  • @rasiklove6154
    @rasiklove6154 Před rokem +3

    Sanghikal parayunnath sathyam aanu savarkare pole Rahul Ghandhik aakan patoola kaaranam savarkar maapu paranjum shoe nakkiyum jeevichathaanu athupole rahulghanthik patoola

    • @anthadanokkunne2578
      @anthadanokkunne2578 Před rokem

      നിങ്ങൾ മതം പറഞ്ഞ് ഭാഗം വാങ്ങിയവർ അല്ലെ

    • @rasiklove6154
      @rasiklove6154 Před rokem

      @@anthadanokkunne2578 matham paranj aa kaalath prashnam undakiyathum ee shavar thanne aanu

    • @globalentertainerms4694
      @globalentertainerms4694 Před rokem

      ​@@SH-ki7neജിന്ന അണ്ടി ആയിരിക്കും നക്കി കൊടുത്തത്... 😅.
      ടാ 27 വർഷം ഒരു മനുഷ്യനെ ആൻഡമാനിലെ ഇടുങ്ങിയ ജയിലിൽ ക്രൂര മർദ്ദനത്തിനു വിധേയമാക്കി ഇടിച്ചു shoe നകിപ്പിച്ചിട്ട് ഉണ്ടകിൽ അതാണ് ടാ സവർക്കറിന്റെ മഹത്വം...🔥
      അല്ലാതെ നെഹ്‌റു നെ പോലെ ചുകിച് മൗണ്ട് ബാറ്റന്റ് ഭാര്യ യുടെ കന്ത് നക്കി ചുഗിച്ചത് അല്ല...
      Shoe നകിപ്പിച്ചു എങ്കിൽ അതാണ് ഡാ സവർക്കർ അനുഭവിച്ച ക്രൂര ബ്രിട്ടീഷ് പീഡനങ്ങൾ ലുടെ തെളിവ്...
      നിയൊക്കെ 1 വർഷം പോലു ജയിലിൽ കിടക്കില്ല... 😂

    • @akbarpoolanchalil7439
      @akbarpoolanchalil7439 Před rokem

      @RΔMβΩ ҒҒ ഷൂ വർക്കർ മാപ്പ് പറഞ്ഞ ഗാന്ധി വധ പ്രതിയാണ്...സംഗികളുടെ രാജ്യസ്നേഹി

    • @rasiklove6154
      @rasiklove6154 Před rokem

      @RΔMβΩ ҒҒ alla nakki savarkarum kootaalikalum aanu

  • @ibra4797
    @ibra4797 Před rokem +4

    മാപ് പറഞ്ഞാലും ഇല്ലിയലും ഷു ഏതായാലും നക്കിയിട്ടുണ്ട് 😂

  • @amalmohan1875
    @amalmohan1875 Před rokem +4

    മഹാരാഷ്ട്രയിൽ തൊട്ടു കൂടായിമയെ ആദ്യമായി എതിർത്ത നേതാവ് ആണ് സവർക്കർ

    • @irfanss2210
      @irfanss2210 Před rokem +3

      Athu ശെരിയാണ്, ഷൂ പൊളീഷുമായി തൊട്ടുകൂടായ്മ എതിർത്തു സ്വന്തം "നാവ്" കൊണ്ട് പോരാടിയ കില്ലാടി അല്ലേ 👢🤪

    • @amalmohan1875
      @amalmohan1875 Před rokem

      @@irfanss2210 അത്‌ ഞമ്മന്റെ ജിനയാണ് 😂😂

    • @chinugee
      @chinugee Před rokem

      @@amalmohan1875 ആദ്യമായി പള്ളി ക്ക് കല്ലെറിഞ്ഞ പള്ളി തകർത്ത വേശ്യയുടെ mon panni ശവം ക്കര്‍

    • @DaLu..
      @DaLu.. Před rokem

      ​@@irfanss2210 🥴😌🤣

    • @himamohan1322
      @himamohan1322 Před rokem

      ​@@irfanss2210 😂😂😂

  • @shameeralibeeran8667
    @shameeralibeeran8667 Před rokem

    സവർക്കർ മാപ്പ് പറഞ്ഞു എന്ന് പറയാമോ അതോ അടിയറ പറഞ്ഞു എന്ന് പറയാമോ എന്ന് നമ്മളാണ് തീരുമാനിക്കേണ്ടത് ഏഴ് മാപ്പക്ഷേ കൾ എന്ന് പറയുന്ന കീഴടങ്ങൽ
    അല്ലങ്കിൽ ദാസ്യപ്പെടൽ എന്നും വിളിക്കാം ഞാൻ രാഷ്ട്രീയം ഉപേക്ഷിക്കാം
    നിങ്ങ ളുടെ ഇച്ചയ്ക് അനുസരിച്ചു ജീവിച്ചു കൊള്ളാം എന്നൊക്കെയാണ് കത്തിൽ പറയുന്നത് പിൽകാലത്ത് അങ്ങനെ പ്രവർത്തിച്ചു എന്നും ചരിത്രം രേഖപ്പെടുതുന്നു.
    അതിന്നിടയിൽ സ്വന്തം വീർ സവർക്കർ എന്ന് സ്വയം ഒരു തൂലിക നാമം സ്വീകരിച്ച് സ്വയം വീർ നാമത്തോടൊപ്പം ചേർത്തു.
    മാത്രമല്ല.
    കുറച്ച് കാലം ബ്രിട്ടീഷ് ബംഗ്ലാവിൽ ഒരു തരം എല്ലാ ഭരണ നിഗുഢതകൾ ഉൽഭവിക്കുന്ന തടവും ഇദ്ദേഹം ഇടയിൽ അനുഭവിച്ചു.
    അതിന്
    ശേഷമാണ്
    ഇന്ന് കാണുന്ന ചരിത്രത്തിന്റെ ഭാഗമാവുന്നത്.
    കോൺഗ്രസ് നോട് എതിർപ്പും പാക്കിസ്ഥാൻ
    ആവശ്യപ്പെട്ട അന്നത്തെ ലീഗുകായ് വളരെ അടുപ്പവും ഉള്ള സവർക്കർ .

  • @indigoo4489
    @indigoo4489 Před rokem

    👅👅👞👞

  • @mahendrarmenon
    @mahendrarmenon Před rokem

    abhinava bharat enna secret societykk roopam kodthavan aan savarkar. mathramalla veer savarkar enn vilichad adhyamayi bhagat singh aan for his contributions alladhe ee prabhuddha viddi parnja pole swayam pokkiyathalla. mathramalla daya harjikal maap apeksha aayt durvyakyanikan cheyunna leftist liberal couples ne janangal padhiye thirichariyunnu. mathramalla political prisoners il vech etavum neenda shiksha 51 varshathekk oru otta manushyane kitteetolu adh savarkar aan. ethra mercy petitions kodthittum british vittuo angere? marich gandhi nehru oke ethanam masangal polum kedakkendi vannitila nn mathramalla solitary confinement polum kedkendi vannittila. savarkar marikkunnadh polum ini thanikk contribute cheyan onnum illa enn thiricharinj 1960s il swayam pattini kidann maranapedukayayrnu.. ithin ellam sources und vasthuthakal und pakshe malayali walayar checkpost kadann ponam ennaale manasilaku. fact nased books vayikkanam alladhe chumma oru mahaane shoe nakki enn vilich charitrathod aneethi pravarthikukayalla. rahul gandhikk ariyumo enn ariyilla pakshe indira gandhi aan adhyamayi savarkarude stamp erakunnadhum angere ann brave son of india enn vilichadum. idhupole indira gandhiyude pala prasthavanakaleyum congress pineed marann poittund. indira gandhi malabar maappila lahalaye vargeeya kalapam enn parnj pension nirthi vecha oru charitravum und. apo idhellam vested interests nu vendi satyathe valach odikan sremikunna neekkathil rand udaharanangal mathramaan. malayalikal marxist literature ude biased narratives ne manasilakanam. aark vendi itharathil?? ethra naal?? ee vivadham polum ee fake narratives il ninnum palarkum kaazhcha thirige kittaan pokunna sahacharyam aan. aashiqu abu karanam kalapam swatantrya samaram ayrnilla enn manasilakye oro malayaliyeyum pole inn rahul karanam thirichariyan ida akunnu savarkarude mahatvam. is rahul gandhi worthy of a savarkar surname? can he bear the weight? thats the real question here.

  • @ShukkoorPA-gt4ye
    @ShukkoorPA-gt4ye Před rokem

    ഷൂസ് മാത്ര മാണോ നക്കിയത്

  • @nasirabdul1451
    @nasirabdul1451 Před rokem

    Sawarkkarara moopparu.,nalla dheerananu.Britishukarude shoe puthiyathakkiya Aalanu.

  • @kl10patth
    @kl10patth Před rokem

    👢😂😂😂👢👢👢👢👢

  • @Sharkzzzzz
    @Sharkzzzzz Před rokem +2

    സവർക്കർ political ഹിന്ദുത്വയുടെ വക്താവാണ്, ബ്രിട്ടിഷ് government ന് മാപ് എഴുതി നൽകി ശിക്ഷ ഇളവ് ലഭിച്ച സ്വതന്ത്ര സമര നേതാവ് തന്നെ ആണ്.
    Shoe നക്കൽ theorems ഒക്കെ പിന്നീട് അരോ ഉണ്ടാക്കിയ കഥ മാത്രം.
    RAHUL പറഞ്ഞ അത്രേം മാപ് സവർക്കർ പോലും ബ്രിട്ടിഷ്കാരോട് പറഞ്ഞിട്ടില്ല.
    (Fact ആണ് മനസ്സിലാക്കേണ്ടത്)

  • @indipend
    @indipend Před rokem

    മോത്തിലാൽ നെഹ്‌റു പറഞ്ഞത്. കോപ്പാണോ......? സവർക്കർ. ആൺകുട്ടിയാണ്. അത്. വരത്തന്മാർക്ക് കേൾക്കാൻ താല്പര്യം ഉണ്ടാവില്ല.....

  • @vishnu____8085
    @vishnu____8085 Před rokem +9

    സവർക്കാർ 🖕🖕🖕

    • @akbarpoolanchalil7439
      @akbarpoolanchalil7439 Před rokem

      @RΔMβΩ ҒҒ ഷൂ വർക്കർ മാപ്പ് പറഞ്ഞ ഗാന്ധി വധ പ്രതിയാണ്...സംഗികളുടെ രാജ്യസ്നേഹി

    • @muhammadhamsathamachu9774
      @muhammadhamsathamachu9774 Před rokem

      ​@RΔMβΩ ҒҒ അല്ല അത് ഷൂ നക്കി സവർക്കർ രാജ്യദ്രോഹി തലയിൽ വെച്ചാമതി. അവൻ കൊടുത്ത നടുവിരൽ നമസ്കാരം ഷൂ വർക്കർ നു അവകാശപെട്ടത് തന്നെ💥😭😂😂🤣🤣

  • @jaisalkavungaljaisal6894

    മാപ്പ് പറഞ്ഞാൽ തീരുന്ന തെറ്റാണോ സവർക്കർ ചെയ്തത് അയാളുടെ മാപ്പ് ആർക്ക് വേണം ഒരിക്കലും ഇന്ത്യ അയാൾക്ക് മാപ്പ് കൊടുക്കില്ല ഒരിക്കലും

    • @indipend
      @indipend Před rokem +1

      എന്താ 😮 ചെയ്തത്. ചുടാപ്പി....😮

    • @jaisalkavungaljaisal6894
      @jaisalkavungaljaisal6894 Před rokem +1

      @@indipend താങ്കൾക്ക് അറിയില്ലേ 🤔 എങ്കിൽ നിങ്ങളൊരു ഇന്ത്യൻ പൗരൻ അല്ല 😏

    • @akbarpoolanchalil7439
      @akbarpoolanchalil7439 Před rokem

      @@indipend ഷൂ വർക്കർ മാപ്പ് പറഞ്ഞ ഗാന്ധി വധ പ്രതിയാണ്...സംഗികളുടെ രാജ്യസ്നേഹി

    • @user-te9rs2gh1g
      @user-te9rs2gh1g Před rokem

      അല്ല ആരിത് പറയുന്നേ പാകിസ്ഥാൻ വാങ്ങി പോയ നാറികളാണ് ഇവിടിരുന്നു ഇതു പറയുന്നത് ഉളുപ്പുമില്ലാതെ 😄😄😄

  • @cutebabies05
    @cutebabies05 Před rokem

    Mappekar nte kundan godse😂

  • @bijukumarkn4626
    @bijukumarkn4626 Před rokem

    poda

  • @VinodKumar-tt3ty
    @VinodKumar-tt3ty Před rokem +1

    സവർക്കറെ അപമാനിച്ചതിൽ രാഹുൽ ഉദ്ദവ് താക്കറെയോട് മാപ്പ് പറഞ്ഞു പ്രശ്നം പരിഹരിച്ചിട്ടുണ്ട് എന്ന് ന്യുസ് കണ്ടു
    ഇനിമുതൽ സവർക്കർ എന്ന പേര് രാഹുൽ പറയില്ല

    • @niyasp986
      @niyasp986 Před rokem +1

      Rss whatsup university news ?

  • @thajushaju7803
    @thajushaju7803 Před rokem

    1913
    1914
    1917
    1920
    Ethellam rekayanu
    Njan vimalkumar ennu paraunnathupoleyanu
    Veer saverkel.
    Ayal thanne ayale vilchathanu

  • @sinoshbabu8757
    @sinoshbabu8757 Před rokem

    മാപ്പല്ല ദയാഹർജി എന്നു പറയാൻ പറഞ്ഞു ,.

  • @chunkbro43
    @chunkbro43 Před rokem

    സവര്ക്കരേക്കാൾ കുറച്ചു ദിവസം ജയിലിൽ കിടന്ന ടീമ്സിന്റെ അനുയായികൾ ആണ് ഈ ചിലക്കുന്നത്.. അപ്പൊ അവർ ഒക്കെ എവിടെ ഒക്കെ നക്കിയിട്ടുണ്ടവും 😄😄😄

  • @josemon5719
    @josemon5719 Před rokem

    Savarkar ❤❤
    Ambedkar ❤❤❤
    Nehru 🙏
    Patel❤🙏🙏
    Rahul Gandhi😂😂😂😂
    RSS.❤❤❤❤❤❤❤❤

    • @irfanss2210
      @irfanss2210 Před rokem

      🤣🤣🤣🤣🤣🥾👞👢👠🤪🤪😜😝😛

  • @mahadevan1979
    @mahadevan1979 Před rokem +9

    ജെയ് ഭാരത് മാതാ... ജെയ്... സവർക്കർ 🚩🚩🚩🚩

    • @mohammedabid1116
      @mohammedabid1116 Před rokem +4

      Jai chanakam Jai theetha jai shoe nakki 😂😂😂

    • @raindrops1038
      @raindrops1038 Před rokem

      Shoo nakkiyavanee perunna shoovarkar kunjungal 😂😂😂😂😂😂😂

    • @raindrops1038
      @raindrops1038 Před rokem +3

      Maaru marakkaan mulakkaram nalki jeevicha theetta Sangi vargam = aarcha baaratha chamskaram 😂😂😂

    • @indigoo4489
      @indigoo4489 Před rokem

      👅👞

    • @Shaheer4592
      @Shaheer4592 Před rokem +1

      ഷൂ

  • @ബീഗംസുൽത്താന

    ചേരച്ചാജി....ചിരയ്ക്കുന്നത്....കണ്ടവരുണ്ടോ 🤣🤣🤣🤣

  • @dinkan3
    @dinkan3 Před rokem +2

    കരഞ്ഞിട്ട് കാര്യമില്ല, സവർക്കർ എന്നും വീരൻ തന്നെ. മക്കത്തുന്ന് ഒളിച്ചോടിയ ഇരാളുണ്ടല്ലോ ആരാ അത്??😂

  • @thuglifemedia988
    @thuglifemedia988 Před rokem

    സവർക്കർ ഷൂ നക്കൽ അല്ലേ...😅😅😅