ആരായിരുന്നു വി.ഡി സവര്‍ക്കര്‍? | Who Was Vinayak Savarkar? | News Decode

Sdílet
Vložit
  • čas přidán 26. 03. 2023
  • ആരായിരുന്നു വി.ഡി സവര്‍ക്കര്‍? | Who Was Vinayak Savarkar? | News Decode
    #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 982

  • @Anilkumar-zq1eh
    @Anilkumar-zq1eh Před rokem +346

    സവർക്കറിനെ കുറിച് ഇങ്ങനെ പറഞ്ഞു കൊണ്ടേയിരിക്കണം. എത്രത്തോളം അപകടം നിറഞ്ഞതാണെന്ന് പുതിയ തലമുറ അറിയണം .

    • @sreerag3354
      @sreerag3354 Před rokem +25

      അറിഞ്ഞിട്ട് എന്തിനാ ? ക്യൂബയെ ഏകാധിപത്യ രാജ്യം ആക്കാൻ പോരാടിയ ചെഗുവേരയെ പഠിക്കുന്ന കുട്ടികൾ സാമൂഹിക സമത്വത്തിനും കൂടി വേണ്ടി പോരാടിയ സവർക്കരെ പഠിക്കുന്നതിൽ എന്താണ് തെറ്റ്? ഒന്നുമില്ലേലും m n Roy യുടെ സുഹൃത്തും ലെനിനേ നേരിട്ട് കണ്ട അപൂർവം ആളുകളിൽ ഒരാളും അല്ലേ അയാള്

    • @anez1478
      @anez1478 Před rokem +22

      ​@RΔMβΩ ҒҒ aynu ayaal indiakkaran aaano potta😂

    • @thoufeequeaslam3882
      @thoufeequeaslam3882 Před rokem +34

      @RΔMβΩ ҒҒ ഇവടെ നില്ലടാ ഇന്ത്യയിൽ നിൽ

    • @healthbeutytipsinkeralapa406
      @healthbeutytipsinkeralapa406 Před rokem +18

      ​@@SH-ki7neഅതിന്, എന്തുവാടെ ചക്ക എന്ന് പറയുമ്പോൾ ചുക്കെന്ന് പറയുന്നു.😂

    • @hanidq4381
      @hanidq4381 Před rokem

      @RΔMβΩ ҒҒ ചായഅടി മോദി നല്ല ആൾ ആണോ

  • @vishnushivanand2538
    @vishnushivanand2538 Před 10 měsíci +17

    ഇതുപോലെ ശിക്ഷ കിട്ടണം എങ്കിൽ ഇയാൾ എത്ര danger ആയിരിക്കും എന്ന് ഊഹിക്കാം ... ഇതുപോലെ ഒരു nethavinem ബ്രിട്ടൺ treat ചെയ്തിട്ടില്ല😮

  • @sulthanmuhammed9290
    @sulthanmuhammed9290 Před rokem +317

    രാഹുൽ നൊപ്പം 🔥സവർക്കർ ആരാണെന്ന് ജനങ്ങൾക് അറിയാം

    • @vineet7746
      @vineet7746 Před rokem +22

      *Vd Savarkar*
      *King of espionage*
      🔥🔥🔥🔥🔥🔥🔥🔥

    • @amalmohan1875
      @amalmohan1875 Před rokem +1

      സ്വാതത്ര്യ സമരത്തിൽ മുഴുവൻ സമയവും പങ്കെടുത്ത ഒരു ദിവസം പോലും ജയിലിൽ കിടക്കാതെ ഹിന്ദുക്കളുടെ തല വെട്ടിയ ഖിലഫത്ത് വീര നായകൻ വാരിയം കുണ്ടൻ
      കി ജയ് 😂😂

    • @stom6380
      @stom6380 Před rokem +28

      👞👞👞

    • @power20121000
      @power20121000 Před rokem +25

      👞👞👞

    • @ModiJi_Family
      @ModiJi_Family Před rokem +4

      Savarkar>>>>> rahul

  • @nissarpa1259
    @nissarpa1259 Před rokem +24

    ഒറ്റ വാക്കിൽ പറഞ്ഞാൽ,
    " ചെരുപ്പ് നക്കി "

    • @vmn5893
      @vmn5893 Před rokem +2

      Baapari masjid 🤣🤣🤣🤣🤣🇵🇰🖕

    • @nissarpa1259
      @nissarpa1259 Před rokem +3

      @@vmn5893 എന്ന് shoe worker ടെ സ്വന്തം അനുയായികൾ 🤣😜🙏

    • @vmn5893
      @vmn5893 Před rokem +1

      @@nissarpa1259 baaapari masjid 🤣🤣🤣🤣🤣🇵🇰🖕🖕🖕🖕🐷

    • @nissarpa1259
      @nissarpa1259 Před rokem

      @@vmn5893 ലോകത്തിൽ ഏറ്റവും കൂടുതൽ ചെരുപ്പ് നക്കികൾക്ക് അനുയായികകൾ ഉണ്ടെന്നു തെളിയിക്കാൻ ചില comments നോക്കിയാ മതി, എന്നും ചെരുപ്പ് നക്കി എന്ന വിശേഷണവും പേറി ജീവിക്കേണ്ടി വരുന്ന അനുയായികൾ .🤣😜

  • @jabirusmanabdulla2020
    @jabirusmanabdulla2020 Před rokem +234

    "മാപ്പ് പറയാൻ ഞാൻ സവർക്കറല്ല " രാഹുൽ ഗാന്ധി
    സവർക്കറുടെ സ്റ്റാമ്പ്‌ ഇറക്കിയത് ഇന്ദിര ഗാന്ധി 🤩😂😂

    • @mohammedabid1116
      @mohammedabid1116 Před rokem +4

      Athukonde

    • @razilraxz8700
      @razilraxz8700 Před rokem

      എന്നൊരു അന്തംകമ്മി.

    • @raindrops1038
      @raindrops1038 Před rokem +2

      @@jo-dk1gu ini orikkalum swathanthra samarathinu vendi British kaarodu yudhathinu irangilla, ee mudiyanaaya puthranu maapp tharanam ennum paranju maap ezhuthy koduth swathanthra samarathe ottykodutha raajyadrohi aano thaangalk Hero 😂😂😂😂😂

    • @kuruvi2000
      @kuruvi2000 Před rokem +5

      @@jo-dk1gu അതല്ലല്ലോ..മഹാത്മാവിനെ വധിച്ചതിൽ ഇയാള് accused aayath alle

    • @stevejoseph4673
      @stevejoseph4673 Před rokem +20

      Shoe നക്കിയവനെ ജനം മറക്കരുത്... അതിന് ആവും 😂😂😂

  • @anandanand-sv3ly
    @anandanand-sv3ly Před 4 měsíci +2

    വീർ സവർക്കർ the Great man...

  • @aruns8918
    @aruns8918 Před rokem +17

    സുപ്രീം കോടതിയിൽ രാഹുൽ ഗാന്ധി മാപ്പ് എഴുതി കൊടുത്തല്ലോ

    • @mhdsvlog2469
      @mhdsvlog2469 Před rokem +6

      👞👅👞👅👞👅👞👅 savarkar ഞ്ഞം ഞ്ഞം 😂😂😂😂

    • @torque4311
      @torque4311 Před rokem

      Da potta maap eyuthiyath enthinan ennullath nee crct arinjilla anganae engil nee chelakula

    • @dhashaavathaardhashaavatha2293
      @dhashaavathaardhashaavatha2293 Před rokem +9

      സുപ്രീം കോടതിയിൽ അല്ലെ മാപ്പ് പറഞ്ഞത് അല്ലാതെ ബ്രിട്ടീഷ്കാരോട് അല്ലല്ലോ 😂

    • @ad.sadiquesadique9778
      @ad.sadiquesadique9778 Před rokem

      ഷൂ നക്കി

  • @dhaneshvalliyottil
    @dhaneshvalliyottil Před rokem +11

    രാഹുൽ മോൻ കേരളത്തിൽ വന്നു പറഞ്ഞാൽ കയ്യടിക്കാൻ ആള് കൂടും
    പക്ഷെ നോർത്തിൽ പോയി ഇനിയും പറയാണെങ്കിൽ ഇടുക്കിയിൽ നിന്നും മത്സരിക്കേണ്ടി വരും

    • @harshavasu8902
      @harshavasu8902 Před rokem +2

      കേരളത്തിൽ നിന്ന് അല്ല.... Northil നിന്ന് തന്നെയാണ് ഇതൊക്കെ പറയുന്നത്...

  • @abdulnazzar1203
    @abdulnazzar1203 Před rokem +43

    പ്രസവിച്ചത് തന്നെ ജയിൽ പുള്ളിയായിട്ടാണെല്ലെ...?

  • @ashkarkalathingal6560
    @ashkarkalathingal6560 Před rokem +29

    സവർക്കറിന്റെ ചരിത്രം ഇടയ്ക്കിടെ പറഞ്ഞുകൊണ്ടേ ഇരിക്കണം ....അല്ലെങ്കിൽ സംഘികൾ ഇല്ലാത്ത ചരിത്രം പല തവണ പറഞ്ഞു കൊണ്ട് സ്ഥാപിക്കും

    • @riyasahmad8319
      @riyasahmad8319 Před rokem

      ഈ ഷൂ നക്കൽ എന്നത് അവിടുത്തെ ജയിലിലെ ശിക്ഷ നടപടിയുടെ ഭാഗം ആയിട്ടാണ്.... ബ്രിട്ടീഷുകാർക്ക് എതിരെ പോരാടിയതിന്റെ ഭാഗമായിട്ടാണ് സവർക്കർ ജയിലിൽ പോയത്...... May be സംഘികൾ പറയുന്നതുപോലെ സവർക്കർ ഗാന്ധിജിയുടെ മുകളിൽ അല്ലെങ്കിലും സവർകരും നമ്മുടെ freedom fighter തന്നെ ആണ്...... ഈ ചില സങ്കികളും സുഡാപ്പികളും കൊങ്ങികളും കമ്മികളും കളിക്കുന്ന നാറിയ രാഷ്ട്രീയത്തിന്റെ പേരിൽ നമുക്ക് സ്വാതന്ത്ര്യം നേടിത്തന്ന ആളുകളെ അപമാനിക്കരുത് അത് ആരാണെങ്കിലും

    • @lekha_jain.
      @lekha_jain. Před 11 měsíci

      Yss

  • @th3cr00k3dm4n
    @th3cr00k3dm4n Před rokem +14

    savarkar 🔥🔥🔥

  • @kj_gaming_2255
    @kj_gaming_2255 Před rokem +24

    വീർ സവർക്കർ 🔥🧡

    • @shameerrahmanek3096
      @shameerrahmanek3096 Před rokem +14

      ചരിത്രം അറിയുന്നവർ പീറ ഷുവർക്കർ എന്ന് പറയും 😂

    • @ashikismaieel5603
      @ashikismaieel5603 Před rokem +5

      മാപ്പ്..... മാപ്പ്..... മാപ്പ് 🤣🤣

    • @kj_gaming_2255
      @kj_gaming_2255 Před rokem +6

      @@ashikismaieel5603 അത് നിന്റെ ജിന്ന അല്ലെ 😂

    • @noyelgeorge999
      @noyelgeorge999 Před 4 měsíci +3

      ​@@kj_gaming_2255shoe nakki

    • @ajitpatel93
      @ajitpatel93 Před 4 měsíci

      ​@@shameerrahmanek3096you go read history
      Communist mindset
      Pakistan Hindu ?

  • @mehaboobalipc1485
    @mehaboobalipc1485 Před rokem +5

    Gud information

  • @crazymoments9430
    @crazymoments9430 Před rokem +42

    കൊള്ളാം media one👌👌👌.... അടുത്ത എപ്പിസോഡ് രാഹുൽ...എങ്ങനെ രാഹുൽ ഗാന്ധി ആയി എന്ന് ചെയ്യാൻ പറ്റുമോ 👍

    • @indian7693
      @indian7693 Před rokem

      അദ്ദേഹത്തിന്റെ അച്ഛൻ രാജീവ്‌ ഗാന്ധിയായതുകൊണ്ട്

    • @akiaki1837
      @akiaki1837 Před rokem +4

      അത് ചെയ്യാൻ പറ്റൂലല്ലോ പ്രസക്തിയില്ല

    • @thabassummedia8513
      @thabassummedia8513 Před rokem

      ചരിത്രം അറിയാത്ത സംഘി ജിഹാദികൾക്ക് എന്ത്

    • @kmdmkl235
      @kmdmkl235 Před rokem +2

      😊 അതിന് രാഹുൽ രാജ്യദ്രോഹിയല്ല,

  • @hong-kong_tech7
    @hong-kong_tech7 Před rokem +45

    ആരാണ് സവർക്കർ ....he was the founder of "KIWI shoe polish " 👞 👅
    💪

    • @sunishpv9242
      @sunishpv9242 Před rokem

      ആരാണ് നെഹ്റു...വെള്ളക്കാരുടെ കക്ഷവും ആസനവും ഷേവ് ചെയ്തു കൊടുത്ത മൗണ്ട് ബാറ്റെന്റ് ന്റെ കൊതം വരെ നക്കി കൊടുത്ത ശിഖണ്ഡി

    • @YoloRam
      @YoloRam Před rokem

      Teri maa ka chooth polish karoonga lode

    • @shabeebsha6048
      @shabeebsha6048 Před rokem

      💯

    • @GiteshMadhavan
      @GiteshMadhavan Před rokem

      That's a Good one 😅😅

    • @user-zj7bj3rc6f
      @user-zj7bj3rc6f Před rokem +2

      ചിലർ ഗില്ലട്ട് ഷേവിങ് കമ്പനിയുടെ ഫൗണ്ടർ ആണ്🤣🤣

  • @BLAK_OPIUM7
    @BLAK_OPIUM7 Před rokem +5

    അവരൊക്കെ പപ്പു എന്ന് മുദ്ര കുത്തി താഴ്ത്തിയപ്പോൾ
    അവരുടെയൊക്കെ ആസ്ഥാന അപ്പനെ വിളിച്ചു പകരം വീട്ടുന്നു 🤩

  • @MichiMallu
    @MichiMallu Před rokem +60

    എന്തായാലും സവർക്കർ ഒരു സ്വാതന്ത്ര്യ സമര സേനാനി ആയിരുന്നു ground ലെവലിൽ work ചെയ്തിരുന്ന ആള്, അല്ലാതെ Nehru വിനെപോലെ ബംഗ്ലാവ് ജീവിതം ആയിരുന്നില്ല, ദേശ സ്നേഹികളുടെ മനസ്സിൽ നേതാജിയും ഭഗത് സിങ്ങും സർക്കാരും ഒക്കെ ആണ് heroes!

    • @hakeemperumukku6080
      @hakeemperumukku6080 Před rokem +11

      നെഹ്‌റുവിന്റെ ജയിൽ വാസം ഒന്ന് പഠിക്കൂ

    • @MichiMallu
      @MichiMallu Před rokem +14

      @@hakeemperumukku6080 സവർക്കർ അതിന്റെ അപ്പുറത്തെ ജയിലിൽ കിടന്നിട്ടുണ്ട് - cellular ജയിലിൽ പത്തു കൊല്ലം, ഏകാന്ത തടവ്, അതൊന്നും ഇവരാരും അനുഭവിച്ചിട്ടില്ല!

    • @amsapien
      @amsapien Před rokem +3

      ​@@hakeemperumukku6080 നിങ്ങള് സ്കൂൾ പുസ്തകത്തിൽ പഠിച്ച ഇന്ത്യ അല്ല യഥാർത്ഥ ഇന്ത്യ. ആരുടെയും പ്രേരണ ഇല്ലാതെ സ്വന്തം അറിവ് കൊണ്ട് കാര്യങ്ങൾ മനസിലാക്കി നോക്ക്. ചരിത്രം പഠിച്ചു നോക്ക്. എന്നിട്ട് തീരുമാനം എടുക്ക്.

    • @hakeemperumukku6080
      @hakeemperumukku6080 Před rokem +6

      നെഹ്‌റു കിടന്ന അത്ര കാലം ഒരു സവർക്കറും കിടന്നിട്ടില്ല. ചരിത്രം കുറേ പഠിച്ചതാണ്.

    • @amsapien
      @amsapien Před rokem +7

      @@hakeemperumukku6080 ആ പഠിച്ച ചരിത്രം ഒന്നുടെ പഠിക്കേണ്ടി വരും. കഷണം കഷണം ആയി എല്ലാം സൗകര്യങ്ങളോടും കൂടെ വീട് തടങ്കലലിൽ കിടന്ന കൂട്ടിയാൽ പോലും സവർക്കർ ആന്തമാൻ ജയിലിൽ കിടന്ന അത്രയും പോലും എത്തില്ല സഹോ.. ആരെയും ചരിത്രം പഠിപ്പിക്കാൻ പറ്റില്ല.. അവർ വളർന്ന സാഹചര്യങ്ങളും വായിച്ച പുസ്തകങ്ങളും പറഞ്ഞു കൊടുത്തിട്ടുള്ള ആളുകളും ബന്ധുക്കളും കൂട്ടുകാരും ഒക്കെ നൽകുന്ന വിവരങ്ങളുടെ ആകെ തുകയാണ് അവന്റെ ചരിത്രവബോധം. എന്നാൽ സ്വയം അറിയാൻ ശ്രമികുക. അനുകൂലവും പ്രതികൂലവും ആയവ വായിക്കുക. അതിൽനിന്നും സ്വന്തം ബുദ്ധി കൊണ്ട് മനസിലാക്കുക. സത്യം എന്തെന്ന്.

  • @aravindmohanlal567
    @aravindmohanlal567 Před rokem +6

    എടാ സുടു ജയിലിൽ നിന്ന് ഇറങ്ങുമ്പോൾ എല്ലാവരും എഴുതി കൊടുക്കുന്നതാണ് ഈ അപേക്ഷ, അദ്ദേഹം ജയിലിൽ പോയത് രാജ്യത്തിനു വേണ്ടിയാണ്.

  • @UNDAMPORITM
    @UNDAMPORITM Před rokem +3

    ബാക്കിയുള്ള രാജ്യങ്ങൾ ഒക്കെ മുന്നോട്ട് എന്ത് ചെയ്യാം എന്ന് ചിന്തിക്കുമ്പോ ഇവിടെ 🫡

  • @ummerummer8659
    @ummerummer8659 Před rokem +22

    Nalla avatharanam. Savarkar ennha rajyadhrohye manassilakki thannhadhinu congratulations

    • @giridharbaruwa3590
      @giridharbaruwa3590 Před rokem +5

      Rajyasnehi ഉമ്മർ 🤣

    • @vmn5893
      @vmn5893 Před rokem +4

      Musliminte raajyasneham ennum shatruraajythinod anann maatram 🤣

    • @aadhilsha2486
      @aadhilsha2486 Před rokem

      @@vmn5893 mmm randum myranmar thanne hindu and muslim kunnakal

    • @riyasahmad8319
      @riyasahmad8319 Před rokem

      ഈ ഷൂ നക്കൽ എന്നത് അവിടുത്തെ ജയിലിലെ ശിക്ഷ നടപടിയുടെ ഭാഗം ആയിട്ടാണ്.... ബ്രിട്ടീഷുകാർക്ക് എതിരെ പോരാടിയതിന്റെ ഭാഗമായിട്ടാണ് സവർക്കർ ജയിലിൽ പോയത്...... May be സംഘികൾ പറയുന്നതുപോലെ സവർക്കർ ഗാന്ധിജിയുടെ മുകളിൽ അല്ലെങ്കിലും സവർകരും നമ്മുടെ freedom fighter തന്നെ ആണ്...... ഈ ചില സങ്കികളും സുഡാപ്പികളും കൊങ്ങികളും കമ്മികളും കളിക്കുന്ന നാറിയ രാഷ്ട്രീയത്തിന്റെ പേരിൽ നമുക്ക് സ്വാതന്ത്ര്യം നേടിത്തന്ന ആളുകളെ അപമാനിക്കരുത് അത് ആരാണെങ്കിലും

  • @juvelpbaiju7561
    @juvelpbaiju7561 Před rokem +63

    Media one ഇ രാഹുൽ ഗാന്ധി യുടെ അറ്റത്തെ ആ ഗാന്ധി എങ്ങനെ വന്ന് എന്ന് കൂടി ഒന്ന് നിങ്ങളുടെ പ്രേഷകർക്കു മനസ്സിൽ ആക്കി കൊടുക്കണം.😂😂

    • @indian7736
      @indian7736 Před rokem +3

      അതൊരു വല്യകഥയാണ്...

    • @shamsudheen2253
      @shamsudheen2253 Před rokem +16

      ഗാന്ധിയെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്തിരുന്ന ഫിറോസ് ജഹാംഗീർ ഘണ്ടി എന്ന പേരിന് പകരം ഫിറോസ് ജഹാംഗീർ ഗാന്ധി എന്ന പേര് സ്വീകരിച്ചത്.അല്ലാതെ പുസ്തകമെഴുതി അതിൻ്റെ അടിയിൽ സവർക്കർ എന്നതിനൊപ്പം സ്വയമായി വീർ എന്ന് ചേർത്ത വിവരക്കേടല്ല.അങ്ങനെ ഭർത്താവിൻ്റെ പേരിൽ ഗാന്ധി വന്നത് കൊണ്ട് ഇന്ദിര ഗാന്ധിയായി .ഇനി അതല്ല ഘൻ്റി ആണെങ്കിൽ തന്നെ എന്താ കുഴപ്പം .അത് കൊണ്ട് മോഡിയുടെ നേരെ ചോദ്യങ്ങൾ ചോദിക്കുന്നതിനു നിങ്ങൾക്ക് പേടിയുണ്ടോ?

    • @juvelpbaiju7561
      @juvelpbaiju7561 Před rokem

      @@shamsudheen2253 ഇ കപട ഗാന്ധിമാരെ ഒക്കെ ആര് പേടിക്കാൻ. വാ പോയ കോടാലി പോലെ ഇവൻ എന്തെങ്കിലും ഒക്കെ പറയും ഇതിനു മുൻപും കുറെ ആരോപണങ്ങളും ആയി വന്നത് അല്ലെ 😂😂😂

    • @harshavasu8902
      @harshavasu8902 Před rokem +2

      His surname is Gandhi becoz he is the grandson of Firoz Gandhi...

    • @juvelpbaiju7561
      @juvelpbaiju7561 Před rokem

      @@harshavasu8902 firoz jehangir ghandy അങ്ങനെ നാട്ടുകാരെ പറ്റിച്ചു ഫിറോസ് ഗാന്ധി ആയി അതു നെഹ്‌റു കുടുംബം ഇപ്പോളും ഇന്ത്യൻ ജനതയെ പറ്റിക്കാൻ അലങ്കാരം ആയി കൊണ്ട് നടക്കുന്നു പക്ഷെ തട്ടിപ്പുകാരുടെ വിദ്യാകൾ പണ്ടത്തെ പോലെ ഇന്നത്തെ ഇന്ത്യൻ ജനതയ്ക്ക് മുന്നിൽ വിലപോകുനില്ല. 😂😂😂

  • @nizam19834
    @nizam19834 Před rokem +19

    The most wonderful shoe 👢nakki😛

  • @indian-dg1og
    @indian-dg1og Před rokem +183

    നോമിനെ കുറിച്ച് ആരും ഒന്നും പറയരുത്, നോമിനും നോമിന്റെ ആളുകൾക്കും ആരെയും എന്തും പറയാ 😁😁ജയ് മോദി തമ്പ്രാൻ

  • @syamsundar9836
    @syamsundar9836 Před rokem +12

    സ്വാതന്ത്ര്യസമര പോരാട്ടത്തിലെ വിപ്ലവ രാജകുമാരൻ വീര വിനായക ദാമോദർ സവർക്കറിൻ്റെ മഹത്വമറിയാൻ വെള്ളക്കാരൻ്റെ DNA യ്ക്ക് കഴിയില്ല.😡
    പക്ഷെ ഇന്ദിര ഗാന്ധിക്ക് വീര സവര്‍ക്കർ ആര് എന്നറിയാൻ കഴിഞ്ഞിരുന്നു….
    Remarkable son of India’: Indira Gandhi praised Veer Savarkar, shares 1980 letter
    Indira Gandhi calls Savarkar a “great freedom fighter”...🔥

  • @teatalk8205
    @teatalk8205 Před rokem +5

    സ്റ്റാമ്പ് ഇറക്കിയ സാഹചര്യം ഒന്ന് വിശദീകരിക്കാമോ ...?

  • @aadhilzabeel
    @aadhilzabeel Před rokem +2

    New information😮

  • @moviescenes5529
    @moviescenes5529 Před rokem +5

    കോൺഗ്രസ് വിചാരിച്ചു ലോകാവസാനം വരെ മറ്റൊരാൾ വരില്ലെന്ന് ഇങ്ങനെ ധീർഘവീഷണം ഇല്ലാതെ ചെയ്ത കാര്യങ്ങൾ എല്ലാം വിനയായി. ബിജെപിയുടെ ധീർഘവീഷണം മെയിൻ നാഡിയായ എതിരാളികൾ, ഇലക്ഷൻ കമ്മീഷൻ, സുപ്രിം കോടതി വരെ.

  • @rashidrash7906
    @rashidrash7906 Před rokem +5

    Rahul ❤💥❤

  • @muhammedshaheelm
    @muhammedshaheelm Před rokem +108

    ചുരുക്കി പറഞ്ഞാൽ ലോക ഫോർഡ്

    • @ModiJi_Family
      @ModiJi_Family Před rokem +9

      He protested against British from 1900-1914.......what have u done for this country?

    • @juvinjuvin70
      @juvinjuvin70 Před rokem +15

      @@ModiJi_Family ഇത് അങ്ങേര് അറിഞ്ഞോ

    • @ModiJi_Family
      @ModiJi_Family Před rokem +8

      @@juvinjuvin70 electronics and communication padikunadu nalladanu👍👍 but vallapozhum time kitiyal, history onnu vaayicheku

    • @juvinjuvin70
      @juvinjuvin70 Před rokem +8

      @@ModiJi_Family ഞാൻ വൈകാത്ത ആ history ഒന്ന് പറഞ്ഞു തരാമോ

    • @muhammedshaheelm
      @muhammedshaheelm Před rokem +12

      @@ModiJi_Family അങ്ങനെ അല്ലല്ലോ സങ്കി അല്ലാത്തവർ അറിഞ്ഞതും കേട്ടതും 🤣
      അവർക്കെതിരെ പ്രൊടെസ്റ്റ് ചെയ്തത് കൊണ്ടായിരിക്കും 4 തവണ ഒരു ഉളുപ്പും ഇല്ലാതെ മാപ്പ് ചോദിച്ചു കത്തെഴുതിയത് 😌😇

  • @anandanand-sv3ly
    @anandanand-sv3ly Před měsícem +1

    മിൽമ പപ്പു മോനെ, വീർ സവർക്കർ മായി താരതമ്യം.... ഹാ ഹാ കൊള്ളാം... മിൽമ പപ്പു മൊമെന്റെ കാര്യം..

  • @anishanish7117
    @anishanish7117 Před rokem +25

    മിഡിയ ഓൺ 🤗. നിങ്ങൾ പറഞു പറഞു കേരളത്തിലെ ഒരുക്കൂട്ടം സമുദായത്തെ പിജെപിയിൽ എത്തിക്കും. ലോകസമസ്ഥ സുഗിനോഭാവന്തു. 🌹🤔🤔🤔

  • @mohamedmanu5693
    @mohamedmanu5693 Před rokem +15

    Shoe worker what a name

  • @equaliser777
    @equaliser777 Před rokem +11

    യുവാക്കളേ നിങ്ങൾ ബ്രിട്ടീഷുകാരോട് സമരം ചെയ്ത് സമയം കളയരുത് എന്ന് പറഞ്ഞ മറ്റൊരു വാണവും ഉണ്ടായിരുന്നു .... ആള് പക്ഷെ ഇപ്പോ ഭയങ്കര ദേശ സ്നേഹി ആയിരുന്നു എന്നാണ് പാറാള കളസം ഇട്ടു നടക്കുന്ന ചെരുപ്പു നക്കികൾ പറയുന്നത് .

  • @sheebajoshi3690
    @sheebajoshi3690 Před rokem

    See why media person asking such type of question.

  • @shamlafathima2969
    @shamlafathima2969 Před rokem +47

    Keep going,Rahulji❤

  • @kasimkp1379
    @kasimkp1379 Před rokem +137

    രാഹുൽ ഗാന്ധി നട്ടെല്ലുള്ള നേതാവ് ഇന്ത്യ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍q

    • @Linesh680
      @Linesh680 Před rokem

      😂😂കോപ്പാണ്

    • @Tony.733
      @Tony.733 Před rokem +3

      🤣🤣

    • @amsapien
      @amsapien Před rokem +5

      ഇന്ത്യ ഞമ്മന്റെ രാജ്യം ആകുന്ന വരെ

    • @manojmj3412
      @manojmj3412 Před rokem +3

      എന്നിട്ടാണോ ട്വീറ്റ് delete ചെയ്തത്

    • @bibin3458
      @bibin3458 Před rokem +2

      Andi

  • @akgirisababu7902
    @akgirisababu7902 Před rokem +22

    Nehru and Ghandi give apology several times

    • @thomassampeediyakal
      @thomassampeediyakal Před rokem +7

      Don't talk rubbish. If you don't know be quite

    • @43_madhavraj28
      @43_madhavraj28 Před rokem

      ​@@thomassampeediyakal we know the truth man!!you just shut up

    • @harshavasu8902
      @harshavasu8902 Před rokem

      Knowledge from BJP whatsapp university... Ente ponnu chechi vivarakedu parayaruthu... ചരിത്രത്തിൽ ഇവിടെയും ഇങ്ങനെ ഒരു information ഇല്ല... നെഹ്‌റുവും ഗാന്ധിയും ഒരുപാടു ജയിൽവാസം നടത്തിട്ടുണ്ട് പക്ഷെ മാപ് എഴുതി കൊടുത്തിട്ടില്ല... ചരിത്രം മാറ്റി എഴുതാൻ ശ്രമിക്കുന്ന കുറച്ച് വിഡ്ഢികളെ follow ചെയ്യുന്നത് കൊണ്ടാണ് ഇതു പോലെ ഉള്ള മണ്ടത്തരങ്ങൾ പറയുന്നത്

    • @th3cr00k3dm4n
      @th3cr00k3dm4n Před rokem +6

      @@thomassampeediyakal indian archives eduthu nooku dont be blind

  • @shamlakareem
    @shamlakareem Před rokem

    വേദന സഹിക്കാൻ പറ്റാതെ ചെയ്തുപോയതാ പറ്റിപ്പോയി

  • @general_pinochet
    @general_pinochet Před 2 měsíci

    Watching this after savarkar movie 🔥

  • @oldisgoldashraf-hz3lp
    @oldisgoldashraf-hz3lp Před rokem +32

    ശവ വർക്കർ.👹

  • @suss8964
    @suss8964 Před rokem +5

    Parliamentil photo, Indian Stamp ithil kooduthal enthu venam...
    Veer Savarkar 🔥🔥🔥🔥🔥🔥🔥
    London il adheham aa kalathu poyathu law student aayittanu.. See the brilliance...

  • @hari27roast
    @hari27roast Před rokem +1

    ningal evidunna charithram vayichathu 1904 addeham revolutionery oragnisation sthapikkunnu abhinav bharath swadeshi movementil active participation undayirunnu thidarnu 1906 l london then jackson enna officere konnu jailil pulli literecy activities cheythu vannirunnu 1924 mecrcy pettition charithram mariyathekku parayeda

  • @mohamedbabu4019
    @mohamedbabu4019 Před rokem +15

    Well explained..✌

    • @ModiJi_Family
      @ModiJi_Family Před rokem +1

      They explained only 10% ...and hiding remaining 90%

  • @travelwithkknuhuman550

    Nice

  • @bisnndks9222
    @bisnndks9222 Před rokem +5

    Our congress leaders have good education qualification, others have no high qualification

  • @rbraa14
    @rbraa14 Před rokem +1

    ഇത്രത്തോളം ഒരു മനുഷ്യനെ ബ്രിട്ടിഷ്കാർ ശിക്ഷിക്കണം എങ്കിൽ ഒരിക്കലും ബ്രിട്ടീഷ് കാരെ സഹായിച്ചിട്ടാവില്ലലോ?? ചിന്തിക്കേണ്ട കാര്യമല്ലേ?

  • @sajinsomarajan
    @sajinsomarajan Před rokem +8

    Savarkar is great...❤

  • @iam__vengeance886
    @iam__vengeance886 Před rokem +4

    നെഹ്‌റു ന്റെ മകളുടെ കൊച്ചുമകൻ എങ്ങനെ ഗാന്ധി ആയി
    MEDIA one ഒരു എപ്പിസോഡ് ചെയ്യാമോ 😁😁
    അതിനുള്ള ഉറപ്പുണ്ടോ

    • @Rajebi2345
      @Rajebi2345 Před rokem

      അപ്പൊ ഗാന്ധി വലുതാണ്

    • @emilsolomon4952
      @emilsolomon4952 Před rokem

      Nehrunte makalude kettiyon gandhi ayondu

    • @iam__vengeance886
      @iam__vengeance886 Před rokem

      @@emilsolomon4952 naari apavadam paranju parathunno

    • @Thankan6969
      @Thankan6969 Před 4 měsíci

      ​@@emilsolomon4952ഗാന്ധി അല്ല മൈരേ ഗണ്ടി

  • @demnjeh
    @demnjeh Před rokem +40

    ഫ്രാൻസിൽ അഭയം ചോദിച്ച സവർക്കറെ വിട്ടുകിട്ടാൻ ഒരു വർഷത്തോളം അന്താരഷ്ട്ര കോടതിയിൽ ബ്രിട്ടൻ കേസ് നടത്തി. ബ്രിട്ടൻ-ഫ്രാൻസ് ബന്ധത്തെ പോലും ബാധിച്ച പുകില് ഉണ്ടാക്കിയതിനാണ് അവനെ ആന്ഡമാനിലേക്ക് തട്ടിയത്.

    • @sreerag3354
      @sreerag3354 Před rokem

      അന്തങ്ങളുടെ നേതാവ് കാറൽ മാർക്സിൻ്റെ കൊച്ചുമോനാ കേസ് വാദിച്ചത്. Meanwhile ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപിച്ച m n Roy സവർക്കറുടെ ഉറ്റ സുഹൃത്തും ആയിരുന്നു.

    • @ramshadkalariyil444
      @ramshadkalariyil444 Před rokem

      എന്നിട്ട് ബ്രിടീഷുകാരുടെ കാലിൽ വീണ് മാപ്പപേക്ഷിച്ച്.. ഷൂവും നക്കി പുറത്തിറങ്ങി

    • @umamaheshwari6362
      @umamaheshwari6362 Před rokem

      Saippu themmadikale ividennum thurathan ella margavum nokki.athupoleyalle parangikal ividam kayeri indiakare dhrohichathu.ippozhum verukkapedunna vibhagam saaippumarum sudappikalum

    • @akgirisababu7902
      @akgirisababu7902 Před rokem +1

      The advocate is Caral marks grand son 😂

    • @amsapien
      @amsapien Před rokem +1

      ആൻഡ്മാനിൽ കിടന്ന ഒരു കോൺഗ്രസ്‌ കാരന്റെ പേര് പറയടാ പുള്ളേ.. 14 വർഷം ജയിൽ ഏതു കോൺഗ്രസ്‌ കാരൻ കിടക്കൂടാ.. ചരിത്രം അറിയില്ലേൽ പോയി പഠിക്കു. അല്ല അറിഞ്ഞിട്ടും സ്വന്തം ബുദ്ധിയെ വ്യഭിചാരിക്കുവാണേൽ പറഞ്ഞിട്ടു കാര്യം ഇല്ലാ

  • @josephputhran4871
    @josephputhran4871 Před rokem +6

    Aaloru Thokku Kachavadakkaaran aayirunnu !! He was accused (7th accused ) in Gandhi Murder case ,in the same way !😂

  • @suss8964
    @suss8964 Před rokem +5

    Thanks for this opportunity to know more about Savarkar.
    Veer Savarkar🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @shahidafridi7365
    @shahidafridi7365 Před rokem +8

    VD❤👍

  • @forest7113
    @forest7113 Před rokem +11

    ഇതുപോലെ തന്നെയാണ് മറ്റുള്ളവർ ടിപ്പു സുൽത്താനെ കുറിച്ച് പറയുന്നതും. അതും നിങ്ങൾ അംഗീകരിക്കണം. വേണ്ട?. എത്രയോ പള്ളികൾ ആ ദുഷ്ടൻ നശിപ്പിച്ചു.

    • @sainudeenkoya49
      @sainudeenkoya49 Před rokem +3

      ആരാ ഈ മറ്റുള്ളവർ ?
      ഹിന്ദുത്വരല്ലാതെ?

    • @forest7113
      @forest7113 Před rokem

      @@sainudeenkoya49 Christians.....ekm jillayilekku vaa nee...etrayo purathanamaya pallikal ee vrithiketta Tippu sultan nshippicchuu.....

  • @sharoonk3212
    @sharoonk3212 Před rokem +5

    Media one..... Well done my dear boy.... Naduviral pranamam... Kureyokke mukkiyum kurachoke polipichum usharaki...

    • @aadhilsha2486
      @aadhilsha2486 Před rokem

      Mm athe athe. Ella enathinum oro version Janam tvkk savarkar nallavan, marich median onin kettavan. Randum ver myr

  • @shameemaumar1667
    @shameemaumar1667 Před rokem +8

    അല്ലെങ്കിലും ബിജെപി ക്കും rss നും പിന്നിക്കുടെ കുത്തനെ അറിയൂ....

    • @ModiJi_Family
      @ModiJi_Family Před rokem +1

      India bharikunna party aanu BJP...endhu pinnenu kuthan??? 303/540 lok sabha seat ulla India's biggest party aanu....ningal alle pinnenu kalikunadu??

    • @rxloverkichu7561
      @rxloverkichu7561 Před rokem

      @@ModiJi_Family agane pinil ninu kalikunavaroke epo kootil aanu

    • @shameemaumar1667
      @shameemaumar1667 Před rokem

      അവരൊക്കെ മുഖത്ത് നോക്കി ചോദിച്ച ചോദ്യത്തിന് ഉത്തരമില്ലാതെ അന്തം വിട്ട മോദി രാത്രിക്ക് രാത്രി പുറത്താക്കാൻ കാണിച്ച ശുഷ്‌കാന്തി ഇവിടെ ഭരിക്കാൻ കാണിച്ചിരുന്നെങ്കിൽ ഇന്ത്യ എന്നെ പച്ച പിടിച്ചേനെ..... കട്ടു മുടിച്ചു ഇന്ത്യയെ പാപ്പരാക്കി യിട്ടുണ്ട്..... കാഴ്ചപ്പാടൊ, വിവരമോ, വിദ്യാഭ്യാസ യോഗ്യതയോ, സത്യസന്തതയോ, അർപ്പണ ബോധമോ ഇല്ലാത്ത ഒരു pm... കഷ്ടം.... അതു പിന്താ ങ്ങാൻ കുറെ അണികളും..... Whatsapp ലൈബ്രറി ന്നു ഇറങ്ങി വല്ലതും പഠിക്കണം.... അല്ലെങ്കിൽ വിവര മുള്ളവർ പറയുന്നത് കേൾക്കാനുള്ള മനസ്സെങ്കിലും ഉണ്ടാവണം....

  • @muhammedjunaid127
    @muhammedjunaid127 Před rokem +2

    Shoooo.nakki.savarkar

  • @mrraam2151
    @mrraam2151 Před rokem +3

    കോയമാർ കമൻ്റ് ബോക്സിൽ ആറാടുകയാണ് 😁😁😁

  • @Sakkariyahameed
    @Sakkariyahameed Před rokem +8

    ജിന്നയും സവർകറും ഒരു നാണയത്തിന്റെ 2 വശങ്ങൾ

    • @user-xm2su2bd5t
      @user-xm2su2bd5t Před rokem

      ധീരമായ ജിന്ന എവിടെ കിടക്കുന്നു.... സായിപ്പിന്റെ കഴുകാത്ത കുണ്ടിയുടെ തുള നക്കി വെടിപ്പാക്കി കൊടുത്ത ഈ പൂറിമോൻ വത്സൻ സവർക്കർ എവിടെ കിടക്കുന്നു.. 😂😂😂

  • @allindiaisone4104
    @allindiaisone4104 Před 2 měsíci

    hey i am surprised you told about the murder of that british officer. please wiki about the officer. savarker saw what no man in that could see. the british officer was britains secret agent who is so powerful and dangerous for india. even british officer is responsible for first divide in bangladesh. i am so happy you mentioned about that british officer. so hatts of to you that you know till this. pranamam to savarkar who worked wothout luxury like nehru and did fast to death in hisnold days.

  • @resalraj731
    @resalraj731 Před rokem

    Good nuse

  • @nobb407
    @nobb407 Před rokem +73

    ഷൂ നക്കലും ,മാപ് എഴുതി കൊടുക്കലും സ്വാതന്ത്ര സമരത്തിന്റെ ഭാഗം ആണെങ്കി സവർക്കർ ഒരു വീരൻ തന്നെ ..😅

    • @vmn5893
      @vmn5893 Před rokem +16

      Ok pakistankaara.

    • @vmn5893
      @vmn5893 Před rokem +11

      Islamic statekaara

    • @scarianjacob9673
      @scarianjacob9673 Před rokem

      ജയ് ചാണക സ്ഥാനം..ജയ് അണ്ടി പോയ സ്വാമി.. ജയ് പശുംഭ...

    • @abidrahman3349
      @abidrahman3349 Před rokem

      പാകിസ്ഥാൻ കാരൻ ഇസ്ലാമിക്‌ സ്റ്റേറ്റ് 😄😄😄😄രണ്ടു സവർക്കാരിന്റെ പുത്രൻമാർ

    • @sulfeekarali5145
      @sulfeekarali5145 Před rokem +2

      ഇയാളുടെ അപ്പോൾ ഉള്ള അവസ്ഥ അങ്ങനെ ആയിരുന്നു. അയാളെ മുഴുവൻ ആയിട്ട് കുറ്റ പെടുത്താൻ ആവില്ല 😢

  • @samgreen9567
    @samgreen9567 Před rokem +22

    വി ഡി സതീശനെപ്പോലെ ധീരനാണിദ്ദേഹം 💪🏻

  • @MrGelesh
    @MrGelesh Před rokem +3

    No One in History is in a pure Black or White Shade. The Savarkar' life till 1930 and post 1930 is to be seen separately. I hate his work post 1930 but pre 1930, his life was heroic.

    • @Raj007-
      @Raj007- Před rokem +1

      That's why Shoe-licker Savarkar🔱🤪👎 begged Pardon to British government in 1911, 1913, 1917 & 1920😂🤣

  • @unboxer3093
    @unboxer3093 Před rokem +1

    British rules in india 🇮🇳 now .
    Democracy

  • @vinodvinodr4678
    @vinodvinodr4678 Před rokem +13

    SAVARKAR👍👌❤

    • @ansumhd3611
      @ansumhd3611 Před rokem

      മഹിമ കേട്ട് പടി സങ്കി തീട്ടമേ

    • @hometab1748
      @hometab1748 Před rokem

      ​@@ansumhd3611 സ്വന്തം പേര് എന്തിനാ മറ്റുള്ളവരെ വിളിക്കുന്നെ

    • @vinodvinodr4678
      @vinodvinodr4678 Před rokem +1

      @@hometab1748 athe en per SAVARKAR 😄😁🤣🤩

    • @irfanss2210
      @irfanss2210 Před rokem

      "Sevage" worker 🤣

    • @hometab1748
      @hometab1748 Před rokem +1

      @@vinodvinodr4678 അതിന് നീ ഏതാ, ഊച്ചാളി?

  • @bhuvaneshramakrishnan4457

    വീര സവർക്കർ ❤️

  • @sreekanthps7736
    @sreekanthps7736 Před rokem +3

    അല്ല പുള്ളെ സവർക്കർ release അയതിന് ശേഷം ബ്രിട്ടീഷുകാരെ സപ്പോർട്ട് cheytondirikkuvarnno??? അതോ അവർക്കെതിരെ പോരദുകയായിരുന്നോ???? അതെന്താ അണ്ണാ മുക്കിയത്😂... അത് കൂടെ പരയെന്നെ... നല്ലതൊന്നും പറയാൻ പാടില്ല എന്നാണല്ലോ അജണ്ട അല്ലേ😅... Woww

  • @shanupattambi677
    @shanupattambi677 Před 7 měsíci

    💯👌👌

  • @tharak6
    @tharak6 Před rokem

    Dear media one do a program about who was jinnah to muslim league

  • @123poul
    @123poul Před rokem +6

    സ്വന്തം രാജ്യത്തെ ഒറ്റുനത്തിനേക്കാളും നല്ലത് നെഞ്ചിവിരിച്ചു തലയുർത്തി മരിക്കുന്നതല്ലേ 😊 അങ്ങനെ മരിച്ചിരുന്നേൽ ഇന്നും ജനഹൃദയങ്ങളിൽ ഉണ്ടാകുമായിരുന്നു 🌹 ഇത് ഇപ്പോ 🙏

  • @nambudiripad6452
    @nambudiripad6452 Před rokem +5

    കപ്പലിൽ നിന്നു ബ്രിട്ടീഷ് പോലീസിനെ വെട്ടിച്ചു കടലിൽ ചാടി ഫ്രഞ്ച് തീരത്തിൽ നീന്തി കയറിയ സാഹസം മാത്രം അറിഞ്ഞാൽ മതി അദ്ദേഹം എത്ര സഹസികനും ധീരനും ആണ് എന്നുള്ളതിന്.

  • @soopisoopi6712
    @soopisoopi6712 Před rokem

    shoo nakkiyavark andamaanil kaduttha shikshayanengil, yenthu nakkiyathukondan mattullavark ee shiksha kittaathath

  • @dilse..3232
    @dilse..3232 Před rokem +5

    മാപ്പെഴുതി പിറന്ന നാടിനെ ഒറ്റ്‌ കൊടുത്ത ഒറ്റുകാരൻ

  • @sheebajoshi3690
    @sheebajoshi3690 Před rokem

    There is one question why godse is not punished by the govt. Of india for Gandhi assasination.
    Those sawarkar also joint hands with godse for the act. No action against this person. Bcoz british govt. Supported him.

  • @muhammadanas3339
    @muhammadanas3339 Před rokem +4

    Savarker meaning ano (maap)😂😂😂😎

  • @wa9885f
    @wa9885f Před rokem +8

    Mercy Petition Savarkar 🤣🤣

  • @raneeshjcdecaux6970
    @raneeshjcdecaux6970 Před rokem +1

    കഥ അങ്ങോട്ട് ശരിയാവുന്നില്ല ല്ലോ മീഡിയ വൺ.

  • @socialanalyst8989
    @socialanalyst8989 Před rokem +1

    ബ്രിട്ടീഷ് ആധിപത്യത്തിലൂടെ തകർന്ന സവർണ്ണ മേധാവിത്തം ഇന്ത്യയിൽ തിരികെ കൊണ്ടുവരാനാണ് സവർക്കർ ശ്രമിച്ചത്. അത് നടപ്പിലാക്കാനായി അദ്ദേഹം RSS സ്ഥാപിച്ചു. എന്നാൽ 75 വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും അത് പകുതിപോലും ആയിട്ടില്ല. വളരെ എളുപ്പത്തിൽ നടക്കുമായിരുന്ന ആ ഉദ്ദേശത്തെ തടയുന്ന അമാനുഷിക തടസ്സങ്ങൾ ഉണ്ട് എന്നു വ്യക്തം.

  • @lj4nb
    @lj4nb Před rokem +3

    Jinnayum Shoe nakki thannea aan.

  • @merabharath2818
    @merabharath2818 Před rokem +2

    മഹാരാഷ്ട്ര കോൺഗ്രസ്സ് ഇനി അവിടെ ഉണ്ടാകുമോ ആവോ ഈ ഉദ്ധാവ് തന്നെ ചവിട്ടി കൂട്ടും ഈ പപ്പു പാർട്ടിയെ 🤣🤣🤣🤣

  • @Sanu3884
    @Sanu3884 Před 5 měsíci

    Sarvarkar hindhukalde koode ninnu ennulathu kondanu adhehthe ithrayum thazhthi ketiyath .. veer sarvarkar kiii jaiiiii❤❤❤❤❤❤

  • @sajiths823
    @sajiths823 Před rokem +1

    ഇത്ര വിമർശനങ്ങൾ ഉണ്ടായിട്ടും ഇന്ദിരാ ഗാന്ധി സവർക്കറുടെ സ്റ്റാമ്പ് വരെ പുറത്തിറക്കി...

  • @jayakrishnanmj6464
    @jayakrishnanmj6464 Před rokem +35

    വീര സവർക്കർ🧡

  • @sheelarajendran1992
    @sheelarajendran1992 Před rokem +53

    വീര സവർക്കർ... ഭാരതാംബയുടെ ധീര പുത്രൻ... തികഞ്ഞ ഒരു ദേശീയവാദി... അദ്ദേഹത്തിന് കേന്ദ്ര സർക്കാർ ഭാരതരത്നം സമ്മാനിച്ചു ആദരിക്കണം...🇮🇳🕉️💯🚩

    • @GiteshMadhavan
      @GiteshMadhavan Před rokem +26

      😂😂😂😂😂
      Athey, Britishers inte kaalu nakkiyaaa kazhivu kandu Puraskaraam kodukenam😅😅😅😅😅

    • @afnajmp384
      @afnajmp384 Před rokem +8

      British. Andi mooji savarker ipolula anyayikalum ath thannee

    • @Sakkariyahameed
      @Sakkariyahameed Před rokem +16

      ഒന്നാം നമ്പർ രാജ്യദ്രോഹി ആരുന്നു.... ഒറ്റുകാരൻ

    • @kmdmkl235
      @kmdmkl235 Před rokem +11

      സവർക്കറുടെ കത്തുകൾ, മാപ്പു പറയൽ എല്ലാം വായിക്കാൻ കിട്ടും വായിച്ചിട്ട് പറ . താനെന്ത് ഭാരതീയനാണ്. ബ്രിട്ടീഷ് കാരന്റെ പ്രേതം കേറിയ ഒരു മാംസക്കഷ്ണമാകല്ലെ ?

    • @cholakkal5854
      @cholakkal5854 Před rokem

      🕌⛪️🛕

  • @nihanvh935
    @nihanvh935 Před rokem

    സർവ്വകലാശാല യിൽ സവർക്കാറേ പഠിപ്പിക്കുന്നെ എന്ന് പറഞ്ഞു cpim പത്ത് വോട്ട് കുറക്കാൻ പറ്റോ ന്ന്‌ നോക്കിയ മൗധൂതി one തന്നെയാണോ ഈ സവർക്കർ class എടുക്കുന്നത്

  • @hometab1748
    @hometab1748 Před rokem +10

    ഹിന്ദുത്വ ഇന്ത്യയുടെ ആത്മാവ് ആണ്....
    അത് ഒരിക്കലും ഭാരതത്തിന് ഭീഷണി അല്ല....

    • @mhdsvlog2469
      @mhdsvlog2469 Před rokem

      ഷൂ നക്കി ആണ്, ഭാരത തിന് മാനക്കേട് ആണ്.

    • @irfanss2210
      @irfanss2210 Před rokem

      Hiduthva is like Talibanism in india... Thats it.

    • @hometab1748
      @hometab1748 Před rokem +3

      @@irfanss2210 ഇസ്ലാം മതം പോലെയല്ല ഹൈന്ദവ മതം..

  • @mtfsopnam6807
    @mtfsopnam6807 Před rokem +9

    രാഹുൽ,❤❤❤❤

  • @ushanair8425
    @ushanair8425 Před rokem +2

    Veer putras . Of mathrubhumi are not expecting anything

  • @sudheeshkumar1420
    @sudheeshkumar1420 Před rokem +2

    ഈ.. സവർക്കർ.... നമ്മുടെ...ഗവാസ്ക്കറിന്റെ...ചേട്ടനാണോ....

  • @indipend
    @indipend Před rokem +7

    ഹിന്ദു മഹാസഭ ....... RSS. അല്ല

    • @aadhilsha2486
      @aadhilsha2486 Před rokem +3

      RSS took part as a volunteer force in organising the Hindu Mahasabha annual meeting in Akola in 1931. Adyam poyi charithram undak

    • @truthseeker0011
      @truthseeker0011 Před rokem +1

      Athinte oru vere part

    • @amalmohan1875
      @amalmohan1875 Před rokem +2

      @@truthseeker0011 ഇനി ശിവസേനയെ മാത്രമേ rss ആണ് എന്ന് പറയാതത് ഉള്ളു

    • @ai89748
      @ai89748 Před rokem +2

      isisum താലിബാനും pola ആണ് എന്ന് മാത്രം😂😂

  • @SAJEESHization
    @SAJEESHization Před rokem +8

    ബ്രിട്ടീഷ് ബൂട്ടുകളെ നാവുകൊണ്ട് അതിശക്തമായി നേരിട്ട മഹാനെ അപമാനിക്കുന്നോ 😡😡

    • @syamkrish5438
      @syamkrish5438 Před rokem

      കോൺഗ്രസ് നു വേണ്ടി ജയ് വിളിക്കുന്നവർ ഓർക്കണം കോൺഗ്രസ് ന്റെ സ്ഥാപകൻ ആരാണെന്നു. അത് മനസിലാക്കു ആദ്യം.

    • @Am-ym6sz
      @Am-ym6sz Před rokem

      😂😂😂😂😅😮😢

  • @shemithoppilshemeer1924

    സവർക്കർ ആദ്യകാല വിപ്ലവകാരിയായ സ്വതന്ത്ര സമര സേനാനി ആയിരുന്നു എന്നതിൽ ആർക്കും തർക്കമില്ല എന്നാൽ പിടിക്കപ്പെട്ടു ആന്റമാൻ തടവറയിൽ എത്തിയശേഷം തന്റെ ദീർഘനാളത്തെ കാരാഗ്രഹവാസം ഓർത്തു അദ്ദേഹം അകെ തളർന്നു നിരാശനായി എങ്ങനെയെങ്കിലും പുരത്തെത്തണമെന്നും ജീവിക്കണമെന്നുമുള്ള അതിയായ മോഹം ഉണ്ടായി അതുകൊണ്ടാണ് നിരന്തരം മാപ്പ് എഴുതിക്കൊടുത്തു പുറത്തിറങ്ങിയത്.( അനേകായിരം സ്വതന്ത്ര സമര സെനാനികൾ ആ തടവറയിൽ കിടന്നു മരണപെട്ടതും തൂക്കിലേറ്റപ്പെട്ടവരും അവരാരും മാപ്പ് എഴുതി കൊടുത്തില്ല എന്നുള്ളത് നാം മറക്കരുത് )
    അന്തമാൻ ജയിലിൽ നിന്നും പുറത്തിറങ്ങിയതിന് ശേഷം ബ്രിട്ടീഷുകാരുടെ ചിലവിൽ ജീവിച്ചു അവർക്കു വേണ്ടി ( വർഗീയ വിഭജന രാഷ്ട്രീയത്തിന്റെ ഏജന്റായി പ്രവർത്തിച്ചു ) പുറത്തിറങ്ങിയതിന് ശേഷം ഒരിക്കൽ പോലും വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ എഴുതുകൊണ്ടോ ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തനത്തിന് തയ്യാറായിട്ടില്ല എന്നുള്ളതും പരിശോധിക്കേണ്ടതാണ്.
    സവർക്കർ ജയിലിൽ നിന്നും പുറത്തിറങ്ങിയത് ബ്രിടീഷുകാരുമായി വ്യക്തമായ ധാരണയായതിനു ശേഷമാണെന്ന് ബ്രിറ്റിഷുകാർക്ക് വേണ്ടി പ്രവർത്തിക്കാം എന്ന ഉറപ്പിൽ ആണ് അദ്ദേഹം പുറത്തിറങ്ങിയത് പിന്നീടുള്ള അദ്ദേഹത്തിന്റെ എഴുത്തും പ്രവർത്തനങ്ങളും കണ്ടാൽ മനസിലാക്കാം മതത്തിന്റ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ ബ്രിട്ടീഷുകാർ ഉണ്ടാക്കിയ മത പാർട്ടി സംഘടനകൾ ആയ ഹിന്ദു മഹാസഭ ,മുസ്ലിം ലീഗ് ,rss എന്നീ സംഘടനകളിൽ തീവ്ര ഹിന്ദു സംഘടനകളിൽ പ്രവർത്തിച്ചു.
    സവർക്കർ പുറത്തിറങ്ങിയതിന് ശേഷമാണു ഈ വർഗീയ സംഘടനകൾ കൂടുതൽ സജീവമാകുന്നത് rss രൂപീകരിക്കുന്നത് പോലും അദ്ദേഹത്തിന്റെ പിന്നീടുള്ള ജീവിതം മാപ്പ് ലെറ്ററിൽ പറഞ്ഞപോലെ ബ്രിടീഷുകാർക്ക് വേണ്ടി വിനീത ദാസനായി ജീവിച്ചു ഹിന്ദു മുസ്ലിം വിരുദ്ധ ഭിന്നിപ്പിന്റെ ചേരി ഉണ്ടാക്കി ബ്രിട്ടീഷുകാരുടെ താല്പര്യം സാധിച്ചുകൊടുത്തു.
    അങ്ങനെ ഉളള ഒരാളെ വീര പരിവേഷം കെട്ടിച്ചു ഇന്ത്യയുടെ മഹാത്മാവ് ആകേണ്ട കാര്യമില്ല അതിനേക്കാൾ യോഗ്യതയുള്ള ഒരുപാട് പേര് സ്വതന്ത്രത്തിനു വേണ്ടി പൊരുതി മരിച്ചവർ ഉണ്ട് എന്ന് ഓർക്കണം എന്ന് മാത്രം.

  • @selfdefender8759
    @selfdefender8759 Před rokem +59

    അദ്ദേഹം അദ്ദേഹം എന്ന് പറയാതെ ഭീരുവായ ഒരു കൊടും തീവ്രവാദി എന്ന് പറയു

  • @Pekka114
    @Pekka114 Před rokem +1

    Nombu kaalam alle nthrnkilum sathyam koodi paray ..

  • @John_locke79
    @John_locke79 Před rokem +12

    കൊന്നാലും മാപ്പ് പറയില്ല വേണമെങ്കിൽ വീര സവർക്കറെ കുറിച്ച് ഇതുവരെ പറഞ്ഞ എല്ലാ ട്വീറ്റുകളും പിൻവലിച്ച് കാണിക്കാം, എൻ്റെ പേര് ആണ് ഗണ്ഡി🤣

  • @MUHAMMEDSHAFEEQUEKK-fb6fz

    Congress തന്നെ സ്റ്റാമ്പ്‌ ഉണ്ടാക്കി സവർക്കറെ ഉയർത്തി കൊണ്ട് വന്നു 😢

    • @ModiJi_Family
      @ModiJi_Family Před rokem +7

      Rahul Gandhi is nothing infront of savarkar

    • @harshavasu8902
      @harshavasu8902 Před rokem +5

      ​@@ModiJi_Family രാഹുൽ ഒരു രാജ്യസ്നേഹിയും 🥾വർക്കർ ഒരു british സ്നേഹിയും... Plz dont compare 🥱

  • @hanidq4381
    @hanidq4381 Před rokem +41

    കുണ്ഠൻ സവർക്കർ നായ 😂😂

    • @globalentertainerms4694
      @globalentertainerms4694 Před rokem

      മുഹമ്മദ്‌ നബിയുടെ കാര്യം ആണൊ പറഞ്ഞത്?... മുഹമ്മദ്‌ നബി കുണ്ടൻ മാത്രം അല്ല മരുമോളെ പണ്ണി pedophelia കൂടി ആണ്..

    • @nihalsaeed2861
      @nihalsaeed2861 Před rokem +6

      Sarvarkarinte Andi 🤣😂

    • @muhammedsaeed1657
      @muhammedsaeed1657 Před rokem +3

      @@globalentertainerms4694 onn poda🫥🫥🫥

    • @rxloverkichu7561
      @rxloverkichu7561 Před rokem +4

      Madrasa lee 👍👍

    • @amalkc5663
      @amalkc5663 Před rokem +1

      ഷൂ 👞👅

  • @general_pinochet
    @general_pinochet Před 2 měsíci

    സത്യം എത്ര മൂടി വച്ചാലും ഒരു നാൾ പുറത്ത് വരും

  • @user-pm2ob9wb3x
    @user-pm2ob9wb3x Před rokem +3

    ഭാരത രത്നം മാത്രം ആക്കണ്ട നോബല്‍ സമ്മാനം കൂടി കൊടുക്കട്ടേ വര്‍ഗ്ഗീയത കണ്ടുപിടിച്ചതിന്

  • @harismk7769
    @harismk7769 Před rokem

    ഈ പ്രക്ഷേപണവും ഓരോ മാസത്തിലും നിങ്ങൾ പ്രക്ഷേപണം ചെയ്യേണ്ടതാണ് പുതുതലമുറകൾ പഠിക്കട്ടെ ഗാന്ധി കുടുംബത്തെയും കോൺഗ്രസിനെയും പുതുതലമുറകൾ