ഇന്ത്യക്കായി ആർഎസ്എസ് ചെയ്ത ത്യാഗങ്ങൾ | Nilapadu | Nishad Rawther | RSS

Sdílet
Vložit
  • čas přidán 23. 12. 2022
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 691

  • @aikikkaklusman4870
    @aikikkaklusman4870 Před rokem +309

    ചരിത്രം, ചരിത്രമായിട്ട് തന്നെ നില നിൽക്കട്ടെ... ഇതാണ് സത്യം അത് വിളിച്ചു പറഞ്ഞ മിഡിയന്റെ നിലപാടിനോട് അഭിനന്ദനങ്ങൾ 🌹❤

    • @lalpanaveli5749
      @lalpanaveli5749 Před rokem +11

      സുഡാപ്പിയുടെ "നിലപാട്" ചരിത്ര വീക്ഷണം 😁

    • @anshadt8460
      @anshadt8460 Před rokem +5

      @@lalpanaveli5749 ഇത്രേയുള്ളോ..തീർന്നോ☺️☺️☺️

    • @muhammadalikm4872
      @muhammadalikm4872 Před rokem

      L
      J.

    • @narimanchunkbro4493
      @narimanchunkbro4493 Před rokem +8

      @@lalpanaveli5749
      Are you chanagam bro

    • @soc346
      @soc346 Před rokem

      Inni jamathiyude sambavanakale kelkatte

  • @kadercv2648
    @kadercv2648 Před rokem +64

    പണത്തിനുവേണ്ടി എന്തും ചെയ്യുന്ന ഈ കാലഘട്ടത്തിൽ സത്യം തുറന്ന് പറയാൻ വളരെ കുറച്ചു പേരെ ഉള്ളൂ അതിൽ നിങ്ങളുടെ നിലപാടിൽ വളരെ സന്തോഷം very very thanks ❤

  • @stafultbresakkil4761
    @stafultbresakkil4761 Před rokem +80

    എന്‍റെ ജീവിതമാണ് എന്‍റെ സന്ദേശം
    എന്നും ഹൃദയത്തിൽ അങ്ങ് ജീവിക്കുന്നൂ.. ബാപ്പുജി..
    🇮🇳🇮🇳🇮🇳

    • @shajivc9820
      @shajivc9820 Před rokem

      Once upon a time there lived a man by Ghandhi, it is the then possible. Nowadays it is suitable for laughing stock.Please be enlive subject matter?

    • @shamsudeenmp5910
      @shamsudeenmp5910 Před rokem +1

      Live in thousands of hearts....mahatma

    • @Vpr2255
      @Vpr2255 Před rokem +1

      🤣 പുള്ളി ടെ പ്രതിമ ആഫ്രിക്ക യിൽ നിന്ന് മാറ്റിയത് aRSS കർ അല്ല 🤣

    • @arunkrishna1473
      @arunkrishna1473 Před rokem

      the biggest womanizer in India one man -bapoooji

    • @arunkrishna1473
      @arunkrishna1473 Před rokem

      the biggest womanizer in India one man -bapoooji

  • @prajeethakuriakose6127
    @prajeethakuriakose6127 Před rokem +207

    അന്നേക്ഷിച്ചു ബുദ്ധിമുട്ടണ്ട... ഒന്നുമില്ല എത്ര തിരഞ്ഞാലും.. 😁 നിഷാദ് 👌 നിലപാട്.. 👏

    • @unneenkutty1947
      @unneenkutty1947 Před rokem +5

      പൊളിച്ചു എഴുതി

    • @devdev4742
      @devdev4742 Před rokem

      ഇന്ത്യക്കായി - ജമാ-അത്തെ - ഇസ് ലാമിയും - ഇവരുടെ - തന്നെ നിരോധിക്കപ്പെട്ട - സിമി - എന്ന സംഘടനയും - എന്തെല്ലാം -സംഭാവനകളാണ് - ചെയ്തത് -പ്രജീ തേച്ചി? എന്താ- ചേച്ചീടെ - അഭിപ്രായം?

    • @mohammedsharaf2939
      @mohammedsharaf2939 Před rokem +2

      ഞാൻ കണ്ടുപിടിച്ചു 👢😜🐖എന്ന സത്യം

    • @saleemkps3080
      @saleemkps3080 Před rokem +1

      അന്വേഷിച്ചു എന്നാകട്ടെ

    • @prajeethakuriakose6127
      @prajeethakuriakose6127 Před rokem +3

      @@saleemkps3080 😁

  • @aikikkaklusman4870
    @aikikkaklusman4870 Před 4 měsíci +10

    സത്യം വിളിച്ചു പറയാൻ ഇവിടെ മിഡിയവൺണ്ട് അത് കൊണ്ടാണ് അതിനെ നിരോധനം ഏർപ്പെടുത്തി നോക്കിയത് അതിലും സംഘികൾ പരാജയപെട്ടു ശബ്ദമില്ലാത്തവരുടെ ശബ്ദം മർദ്ദിതരുടെ, പിഡിതരുടെ, നിസ്സഹായുടെ അരുകി വത്കരിച്ചവരുടെ ശബ്ദം അതാണ് മീഡിയ വൺ അഭിനന്ദനങ്ങൾ ❤️🌹

  • @---Id-----adil.x__
    @---Id-----adil.x__ Před rokem +183

    ഭരണഗൂഢ ഭീകരതയെ ഭയക്കാതെ എതിർത്തു പറയുന്ന നിങ്ങൾ ✊🔥

  • @haneefamohammed2819
    @haneefamohammed2819 Před rokem +90

    ഈ സത്യങ്ങള് തുറന്നു പറയാന്‍ ഈ ചാനല്‍ തന്നെ വേണം 👍

    • @LordTruthH
      @LordTruthH Před rokem +2

      entitenthee ivare kore main varathagal mukkunth ,?

    • @Dj-ki4ri
      @Dj-ki4ri Před rokem +5

      വളച്ച് ഓടിക്കാനും വേണം ഈ ചാനൽ

    • @pkpk-gq4qx
      @pkpk-gq4qx Před rokem +2

      @@Dj-ki4ri നിന്റമ്മേടെ ഗർഭ കേസാണോ

    • @Dj-ki4ri
      @Dj-ki4ri Před rokem +1

      @@pkpk-gq4qx ninak Elle umma. ne athiyam chothikk va

    • @pkpk-gq4qx
      @pkpk-gq4qx Před rokem +1

      @@Dj-ki4ri dp യിൽ കാണുന്ന പശു നിന്റെ ആരാ

  • @satheeshkumar54
    @satheeshkumar54 Před rokem +156

    ഇപ്പോൾ ഞങ്ങളുടെ ശ്രദ്ധ അടിവസ്ത്രങ്ങളിൽ ആണ്. പ്രത്യേകിച്ച് സിനിമയിൽനടിമാർ ഇടുന്ന വർണ വസ്ത്രങ്ങളിൽ. അടിവസ്ത്രം ഒരു ഹിന്ദുത്വ ആജണ്ടയ്ക്കു വിഘാതമാകുമോ എന്നാണ് ഞങ്ങളുടെ ഭയം. കാവി നിറമുള്ള അടിവസ്ത്രങ്ങൾ ഇടുന്നവർ സൂക്ഷിക്കുക 👍

    • @muhammednizar6638
      @muhammednizar6638 Před rokem +2

      ഇനി കാവിയുള്ള അടിവസ്ത്രം ഇട്ടാൽ സ്ത്രീയുടെ ആയാലും പുരുഷൻറെ ആയാലും അത് കട്ട് ചെയ്തു കളയും. അടിവസ്ത്രം അല്ല സാധനം

    • @soc346
      @soc346 Před rokem

      Pachaykathe oru half moonume starume set cheythe adivasthramayitte ittale preshnamundo

    • @asshan9194
      @asshan9194 Před rokem +3

      ഞാൻ ഇട്ടിട്ടുള്ള കോണകം കാവിയാണ് ധൈര്യമുണ്ടെങ്കിൽ ഒന്ന് തൊട്ടു നോക്ക്

    • @azeezkunnil3744
      @azeezkunnil3744 Před rokem +1

      Kavi avide ubhayogikane patu😮

    • @gsnair129
      @gsnair129 Před rokem

      Athu nee methanu undayathu kodu thonnunnatha Hindu virodhi thendikal

  • @basheertaruvakonam3762
    @basheertaruvakonam3762 Před rokem +53

    നന്ദി നിഷാദ് @മീഡിയ വൺ.
    ഇതൊക്കെ ഇങ്ങനെ ഭയമില്ലാതെ പറയുന്നതിന് 👍👍👍

    • @soc346
      @soc346 Před rokem +1

      🐗🐗🐗🐗🐗

    • @Dj-ki4ri
      @Dj-ki4ri Před rokem +2

      കള്ളങ്ങൾ പറയാൻ എന്തിന് പേടിക്കണം

    • @ajushahid1562
      @ajushahid1562 Před rokem +1

      @@Dj-ki4ri എന്ത് കള്ളമാണ് നിഷാദ് സർ പറഞ്ഞത് ഒന്നു പറയൂ

    • @Dj-ki4ri
      @Dj-ki4ri Před rokem

      @@ajushahid1562 thodakkam thotte thirunnath varayum angane thanna

    • @jackdaniel9965
      @jackdaniel9965 Před rokem

      @@Dj-ki4ri ഒരെണ്ണം മാത്രം അങ്ങ് പറഞ്ഞാൽ മതി.... തുടക്കം തൊട്ടു ഒന്നും പറയേണ്ട 🤣

  • @k.hassaink.hassain2829
    @k.hassaink.hassain2829 Před rokem +45

    സത്യം സത്യമായി വിളിച്ചു പറയുന്ന മീഡിയ ബിഗ് സല്യൂട്ട്🌹

  • @saithalviempee9279
    @saithalviempee9279 Před rokem +147

    ഖാ ർ ഗേ പറഞ്ഞത് യാഥാർത്ഥ്യമാണ് RSS കാർ പറയുന്നത് കാപ ട്യ വും ചരിത്രം തിരുത്തി എഴുതുകയല്ലാതെ സത്യം അവരുടെ നിഘണ്ടുവിൽ ഇല്ല 😊

    • @arjunscraftworks5635
      @arjunscraftworks5635 Před rokem +1

      Satyam

    • @rahulpalatel7006
      @rahulpalatel7006 Před rokem +1

      Kharge pavada alakki alakki Congress President aaya kazhivillatha kazhutha.

    • @saithalviempee9279
      @saithalviempee9279 Před rokem

      @@rahulpalatel7006 താനെന്താ ഇങ്ങനെ ആയിപ്പോയി കാള ക്കുട്ടാ 🐖🐖🐖🐖

  • @abdulhakeembabu6958
    @abdulhakeembabu6958 Před rokem +53

    ഇത് പോലെ ഉറക്കെ പറയാൻ മീഡിയ വണ്ണിന് മാത്രമേ കഴിയൂ. എന്നും മാധ്യമ ധർമം നില നിർത്താൻ കഴിയട്ടെ എന്നാശംസിക്കുന്നു

  • @anirudhR-jx1bs
    @anirudhR-jx1bs Před 14 hodinami

    🌺🌹 കലക്കി ☘️🍁 തിമിർത്തു 💐🥀 പൊളിച്ചടുക്കി 🌾🍂🌷🌼🌻🌸

  • @KabeerVKD
    @KabeerVKD Před rokem +56

    ഒരു നയയെങ്കിലും നഷ്ടപ്പെട്ടിരുന്നെങ്കിൽ ആ നായയെ സ്വാതന്ത്ര്യ സമര നേതാവായി സങ്കികൾ ഉയർത്തിക്കാണിക്കുമായിരുന്നു.
    ,

    • @el_ca_mino
      @el_ca_mino Před rokem

      ഓട് പൂറ പോയി അറബിക്ക് വായിൽ എടുക്ക് 🤣

    • @KabeerVKD
      @KabeerVKD Před rokem

      @@el_ca_mino അപ്പൻ നായയെ പറഞ്ഞപ്പോൾ സങ്കിക്ക് പൊള്ളി ഹഹ്ഹഹ്ഹ.. 🤣🤣🤣🤣. മനുഷ്യനാവാൻ നോക്കെടോ ശുനകാ

    • @ibrahimkallatra244
      @ibrahimkallatra244 Před rokem +2

      ദേശീയ മൃഗമായും പ്രഖ്യാപിക്കുമായി രുന്നു.

    • @muhammadhamsathamachu9774
      @muhammadhamsathamachu9774 Před 8 měsíci

      😭😂😂🤣🤣

  • @harisawfc3360
    @harisawfc3360 Před rokem +19

    ചരിത്രം ഓരിക്കലും മായുകയില്ല അത് ഏത് ചാണകങ്ങൾ എത്ര തന്നെ ശ്രമിച്ചാലും ഒരു കാലം വരും എല്ലാ ഹിന്ദുക്കൾക്കും ഇവരുടെ വഞ്ചനയുടെയു രാജ്യദ്രോഹത്തിന്റെയും സത്യാവസ്ഥ മനസിലാക്കും അതോടെ തീരും ഈ രാജ്യ ദ്രോഹികളുടെ അഴിഞ്ഞാട്ടം
    കാലം സാക്ഷിയാണ്

  • @abduljaleelm6915
    @abduljaleelm6915 Před rokem +4

    ആരെയും ഭയക്കാതെ സത്യം വെട്ടിതുറന്ന് പറഞ്കാണിക്കുന്ന കേരളത്തിലെ ഒരേഒരുചാനൽ mediaone 👍👍👍

  • @jaliyankanaran9
    @jaliyankanaran9 Před rokem +38

    അങ്ങനൊന്നും അന്വേഷിച്ചാൽ കിട്ടൂല.. ഞങ്ങൾ നല്ല കാര്യങ്ങൾ എല്ലാം രഹസ്യമായാണ് ചെയ്യാറ് 😏😏 ജയ് ചങ്ക ചത്തി 🥰

  • @nazumudeenn9481
    @nazumudeenn9481 Před rokem +33

    In India there is only one channel and only one person to disclose the real truth,that is Madyamam channel and Nishad.What an enchanting and sincere way of presentation.May God give him a healthy and a prolonged life.

    • @ajithjoj
      @ajithjoj Před rokem

      Lisa narri😂😂😂

  • @abdulazeezabdulazeez5079
    @abdulazeezabdulazeez5079 Před rokem +15

    മീഡിയവൺ, അതൊരു നിലപാടാ,

  • @AssainarEt
    @AssainarEt Před 3 měsíci +2

    ഗാർേഖേ ഒരു പ്രാവശ്യം കൂടി ഊന്നി പറയണം❤❤❤❤❤❤❤

  • @rasheedsaidu3248
    @rasheedsaidu3248 Před rokem +2

    നിഷാദ് ബിഗ് സല്യൂട്ട് 👍

  • @mohammedshahir6850
    @mohammedshahir6850 Před rokem +4

    സത്യത്തെ മൂടി കെട്ടാൻ സാധിക്കില്ല സത്യം എന്നും സത്യമായിട്ടും തന്നെ നിലകൊള്ളും

  • @abdulazeezazeez4195
    @abdulazeezazeez4195 Před rokem +24

    കിറു കൃത്യം സൂപ്പർ 👌👌👌

  • @shebi6054
    @shebi6054 Před rokem +3

    സത്യം ഉറക്കെ പറയുക അതാണ് നിലപാട്.... അഭിനന്ദനങ്ങൾ നിഷാദ്

  • @Vpr2255
    @Vpr2255 Před rokem +59

    RSS 🚩 ആചര്യൻ ഗുരുജി ഗോൾവാൾകാർ പറഞ്ഞു, ബ്രിട്ടീഷ് കരെ എതിർക്കരുത് എന്ന്,വിചാരടാരാ യിൽ എഴുതി

    • @techyemirati7560
      @techyemirati7560 Před rokem

      Sayipp nte andi nakkal
      Theetam kalakki kudikkal
      Pinne 6 vattam mapp ezhuthi lodtha
      Showorker

    • @techyemirati7560
      @techyemirati7560 Před rokem

      @ro vdg crores of love jihadhs in India
      Hindu penkodikal cue nikkunnu
      Vrthiketta narunna muzhutha andi kalil ninn neat and clean muri andikale

    • @techyemirati7560
      @techyemirati7560 Před rokem

      @ro vdg 1600008 pennungale peedipichum rape cheythum sughich marinja
      Avasansm muttaadichi poyi chatha sree kunnan dibam

    • @Dj-ki4ri
      @Dj-ki4ri Před rokem +1

      Ne anth thengaya പറയുന്നത്

    • @azeezkunnil3744
      @azeezkunnil3744 Před rokem +1

      Tengayalla vijaaradharail angne parayunnund😮

  • @asmitaapardesi405
    @asmitaapardesi405 Před rokem +75

    ഈ നിലപാട് ആവർത്തിച്ചുപറയേണ്ടത് അനിവാര്യമാണ്. അഭിനന്ദന്ദനം.
    ഒരു കാര്യം കൂടി പറയട്ടെ: 'ഹിന്ദുത്വർ' എന്ന പ്രയോഗം തീർത്തും അരോചകമാണ്. ഭാഷാപരമായി തെറ്റുമാണ്. ചിലർ ആലോചനാശൂന്യമായി അങ്ങനെ ചെയ്യുന്നുണ്ട് എന്നറിയാം. നിങ്ങളെങ്കിലും ശ്രദ്ധിക്കുന്നത് നന്നായിരിക്കും. 'ഹിന്ദുത്വവാദികൾ' എന്നു തന്നെ പറയുക. 'തീവ്രഹിന്ദുത്വവാദികൾ' എന്നുപോലും വേണ്ടാ. കാരണം 'ഹിന്ദുത്വ' എന്നതുതന്നെ തീവ്രവാദമാണല്ലോ.

    • @Marketwatchmalayalam
      @Marketwatchmalayalam Před rokem +6

      സുഡാപ്പിക്ക് അക്ഷരശുദ്ധിയോ 😂?

    • @rabeehc
      @rabeehc Před rokem +5

      ' ഹിന്ദുത്വ 'ർ ശരിയായ പ്രയോഗം തന്നെയാണ്.
      It's not for ഹിന്ദു

    • @rabeehc
      @rabeehc Před rokem

      @@Marketwatchmalayalam മാറി നിന്ന് കരയൂ ഷൂ നക്കി ചാണകം

    • @asmitaapardesi405
      @asmitaapardesi405 Před rokem

      @@rabeehc
      Bull shit.
      ഞാൻ പറഞ്ഞത് 'ഹിന്ദുത്വ' എന്ന തീവ്രമതവാദത്തെപ്പറ്റിത്തന്നെയാണ്. ആ വാദം കൊണ്ടുനടക്കുന്നവരെ 'ഹിന്ദുത്വർ' എന്നു പറയുന്നതു വിവരക്കേടാണ്. അതിനു 'ഹിന്ദുത്വക്കാർ' എന്നാണെങ്കിലും കുഴപ്പമില്ല.
      'ഹിന്ദുത്വർ' എന്നു വിവരം കെട്ട ചിലർ ബോധക്കേടുകൊണ്ട് ഉപയോഗിക്കുമ്പോൾ അതു ശരിയാണെന്നു കരുതുന്ന ബോധമില്ലായ്മയ്ക്കു സ്തുതി. നിങ്ങളെപ്പോലെ ഭാഷ എന്തെന്നറിയാത്തവരാണ് മലയാളത്തെ കുളിപ്പിച്ചു കിടത്തുന്നത്. 'ഇനി നിങ്ങൾ 'കമ്യൂണിസർ', 'മാർക്സിസർ', 'ഇസ്‌ലാമർ' എന്നൊക്കെ പറയും. എന്നിട്ട് അതു ശരിയാണെന്നു വാശിയോടെ പ്രഖ്യാപിക്കും. പ്രത്യയശാസ്ത്രവും രാഷ്ട്രീയനിലപാടുമൊക്കെ പോലെ ഭാഷയും വലിയ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതാണ് ഉചിതം. ഔചിത്യം ഇല്ലാത്തവർക്ക് എങ്ങനെയും ആവാം.

    • @ajmalshaji252
      @ajmalshaji252 Před rokem

      @@Marketwatchmalayalam അക്ഷര ശുദ്ധിയുള്ള ചാണകം.

  • @xxzdsuiyfoyfgiditfkh
    @xxzdsuiyfoyfgiditfkh Před rokem +8

    സത്യം സത്യമായി പറയാൻ ആർജവം കാണിക്കുന്ന ഒരേ ഒരു മാധ്യമമാണ് മീഡിയ one 👍💐🌹
    ഇത് പോലെ ഉള്ള മാധ്യമ പ്രവർത്തകർ ആണ് നമ്മുടെ നാടിനു ആവശ്യം 🤝

    • @Dj-ki4ri
      @Dj-ki4ri Před rokem

      കണ്ടാലും പറയും

    • @cooldrawingMDJ
      @cooldrawingMDJ Před rokem

      @@Dj-ki4ri kal pidich cherupp nakki nadanna ninte nethavinte yadhartha charithram onn paranje avan ezhthiya kath innum theliv an

    • @ajithjoj
      @ajithjoj Před rokem

      Terrorist channel

  • @Thambichen123-xk7ge
    @Thambichen123-xk7ge Před měsícem

    MY BIG RED SALUTES SIR AND TEAM . GOD BLESS YOU SIR AND TEAM . TJM . 7 . ❤❤❤❤❤❤❤

  • @faisal123f3
    @faisal123f3 Před rokem +19

    ഖാർഖേപറഞ്ഞത്.വളരെശെരിയാണ്.പറഞ്ഞത്.തെറ്റാണേങ്കിൾ.തെളിവ് കൊണ്ട് വരിക

  • @haneefaam7086
    @haneefaam7086 Před 4 měsíci +3

    നിലപാടിന് ജനശ്രദ്ധയിൽ കൊണ്ടുവന്നതിന് മീഡിയ വണ്ണിന് നന്ദി

  • @anoopbalan4119
    @anoopbalan4119 Před rokem +13

    Very well said 🔥

  • @trybestk1385
    @trybestk1385 Před rokem +10

    ഞങ്ങൾ ചെറുതായിട്ട് ഒന്നു വെടിവെച്ചു കൊന്നില്ലേ, അതു പോരെ....? 😜

  • @abdulrahmanbinbasheer9357

    ചരിത്രം വ്യക്തമാക്കുന്നു.

    • @Dj-ki4ri
      @Dj-ki4ri Před rokem

      1988 ചരിത്രം അന്നോ

  • @dropx1292
    @dropx1292 Před rokem +2

    Politics ആന്നും ഇന്നും ഒരുപോലെ തന്നെ..!! കഷ്ടം !!
    🇮🇳🇮🇳 I LOVE MY INDIA !

  • @abdulraziq5174
    @abdulraziq5174 Před rokem +6

    🧡കാർഗേ 💚💯💯

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt Před rokem +2

    സതൃം അത് എത്ര കൈപ്പുള്ളതാണെങ്കിലും വിളിച്ചു പറഞ്ഞ ഖാർഗെ, അഭിനന്ദനമർഹിക്കുന്നു... നന്ദി മീഡിയാ വൺ ❤️ നിഷാദ് റാവുത്തർ ❤️❤️❤️❤️

  • @vijaykrishnan8188
    @vijaykrishnan8188 Před 6 měsíci +2

    താങ്കൾ പറയുന്നത് വളരെ ശരിയാണ്. പക്ഷേ വിമർശനങ്ങൾ എല്ലാവർക്കും എതിരെ ആവാം എന്ന് ഞാൻ ഓർമിപ്പിക്കുന്നു . കാരണം വിമർശിക്കാൻ പോലും ഭയക്കുന്ന ഒരുപാട് സംഘടനകൾ ഉണ്ട്. കാരണം നിങ്ങൾ ചിന്തിക്കുന്നു, വിമർശിക്കുന്നതിനേക്കാൾ നല്ലത് ജീവൻ്റെ സുരക്ഷ അല്ലേ പ്രധാനം

  • @harishdamodharan2797
    @harishdamodharan2797 Před 3 měsíci

    വളരെ നന്നായിട്ടുണ്ട് സാർ

  • @sreejithambat4990
    @sreejithambat4990 Před rokem +7

    👏👏👏👏

  • @mohamedhashim6851
    @mohamedhashim6851 Před rokem +4

    Well said

  • @pakruddin1860
    @pakruddin1860 Před 4 měsíci

    ExalentTruthful.Thankyou.Nishad

  • @yusufc1233
    @yusufc1233 Před rokem +7

    യാഥാർത്ഥ്യം;
    ....

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 2 měsíci

    മീഡിയ വൻ
    ബിഗ് സല്യൂട്ട്

  • @jayanthijayu5779
    @jayanthijayu5779 Před 2 měsíci

    Thank you sir njan nilapadu kanunnadu ee ideyanu valare nannayi vastudha satyamaya vishleshanam thank u so much sir njan karnatakayil ayadukondu malayalam writing ariyilla kannadamanu njan padichadu yennalum malayalam vayikkan ariyam njan ningalude abhimani thank u sir all the best ❤❤❤🎉🎉🎉🎉

  • @ptaviyur
    @ptaviyur Před rokem +8

    Big salute 👌👌
    നിലപാട് 🔥🔥

  • @sivajirama3876
    @sivajirama3876 Před rokem +5

    Oru Big salute sir super

  • @rayinkuttybappu1291
    @rayinkuttybappu1291 Před rokem +6

    ഇവരോട് മാപ്പ് പറയുന്നതിനേക്കാൾ നല്ലത് മരിക്കലാണ് ഇത്തരം നീചന്മാർ ലോകത് എവിടെയെങ്കിലും ഉണ്ടോ

  • @anoopbalan4119
    @anoopbalan4119 Před rokem +6

    👍👍👍

  • @pareethkm2977
    @pareethkm2977 Před rokem +19

    ഇവിടെ ഈ പറയുന്ന സ്വതന്ത്ര സമര കാലത്ത് ഉണ്ടായ വസ്തുതകൾ ശരിയാണ് വാസ്തവവും ആണ്

  • @2023A3
    @2023A3 Před rokem +3

    ഈ കൂട്ടർ എന്നെങ്കിലും സതൃം പറയുമോ..?????

  • @shihabea6607
    @shihabea6607 Před rokem +16

    അവര് കേസ് കൊടുക്കട്ടെ.. കോടതിയിൽ എല്ലാം ചർച്ചയാവട്ടെ, വാർത്തയാവട്ടെ..

  • @roshanbaig1487
    @roshanbaig1487 Před rokem +1

    Welllll saiddd ✅🌟

  • @KasimKp-bz3gw
    @KasimKp-bz3gw Před 8 měsíci

    നിഷാദ് നിലപാട് 🙏🙏🙏🙏🙏👍🙏🙏👍🙏🙏🙏🙏medea one 🙏🙏🙏🙏🙏🙏👍👍🙏 🙏🙏👍🙏🙏🙏👍👍

  • @bhagath-ic8du
    @bhagath-ic8du Před 8 měsíci +1

    do not underestimate RSS

  • @vcajayakumarajayakumar6371

    ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ നേതൃത്വം നൽകിയത് മുഗൾ ചക്രവർത്തി ബഹദൂർ ഷാ ആണ്.സ്വാതന്ത്ര്യ സമരത്തെ നയിച്ച ബഹദൂർ ഷായുടെ കുടുംബത്തിൽ പലരും കൊല്ലപ്പട്ടു. 85 വയസുള്ള ഷാ മ്യാൻമാറിലേക്ക് നാടുകടത്തപ്പെട്ടു. ടിപ്പു ബ്രിട്ടീഷ് കാരുമായി യുദ്ധം ചെയ്തപ്പോഴും മറ്റ് ഒരു രാജാവും സഹായിച്ചില്ല. ബ്രിട്ടീഷ് കാരുടെ പാദസേവകരായി അവർക്ക് വേണ്ടി ഭരിച്ചവരാണ് ഇൻഡ്യയിലേ രാജാക്കന്മാർ. നാട്ടുകാരേ പീഡിപ്പിച്ചു കപ്പം പിരിച്ച് സായിപ്പിന് കൊടുത്തു ബാക്കി കീശയിൽ ആക്കുകയാണ് നാട്ടു രാജാക്കന്മാർ ചെയ്തത്. അതിന്റെ ഭാഗമാണ് പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഉള്ളത്. അത് സ്വന്തമാണെന്ന് അവകാശപ്പെട്ടാണ് രാജകുടുംബം കോടതിയിൽ പോയത്.

  • @ajeshth7350
    @ajeshth7350 Před 7 měsíci +1

    രാജ്യദ്രോഹികൾ അത്ര തന്നെ ❤️

  • @rojasmgeorge535
    @rojasmgeorge535 Před rokem

    വിശാലമായ മനസോടെ ഭാരത സംഘടനകളെ ആദരിക്കാൻ ശ്രമിക്കാം 👍👍കുറ്റങ്ങൾ ഇല്ലാത്തവരായി ആരുണ്ട്?? നന്മകൾ എവിടെയും കണ്ടെത്തി പ്രോത്സാഹനം കൊടുക്കണം.. ഒപ്പം തിന്മകൾ എതിർക്കപ്പെടണം.. യേശു പറഞ്ഞത്..ദൈവം പാപത്തെ വെറുക്കുന്നു... പാപിയെ സ്നേഹിക്കുന്നു.. 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @kunchithangal7939
    @kunchithangal7939 Před rokem +15

    സത്യo ഇങ്ങിനെ ഉക്കെ ആണങ്കിലും
    സംഗി കൾ സമ്മതിച്ചു തരില്ല 😊

    • @nizarnizar9166
      @nizarnizar9166 Před 7 měsíci

      ചാണകം തിന്നുമ്പോൾ എങ്ങനെ സമ്മതിക്കും

  • @minumiracle
    @minumiracle Před rokem +4

    Big salute for media one and nishad

  • @savarkar_007
    @savarkar_007 Před 8 měsíci +1

    Rss❤
    Hindurashtra ❤🚩🕉️

  • @kerala1733
    @kerala1733 Před rokem +34

    ബ്രിട്ടീഷ് കാരുടെ ഷു വിൽ കുറച്ചു വിഷം പുരട്ടിയിരുന്നെങ്കിൽ ഇന്ന് ഈ ശല്ല്യങ്ങൾ ഉണ്ടാകുമായിരുന്നില്ല.... 😄😄

    • @soc346
      @soc346 Před rokem +5

      Ano muriyandi

    • @I_am_Adityan
      @I_am_Adityan Před rokem

      😀😀😀😀👍👍👍

    • @sahalkp7236
      @sahalkp7236 Před rokem +1

      @@soc346 അതേ കാഫിറേ....

    • @sugeeshsugee7407
      @sugeeshsugee7407 Před rokem

      അങ്ങനെ ഈ ഷൂ നക്കികൾ ഇരിക്കുന്ന ഭരിക്കുന്ന ഈ ഇന്ത്യയിൽ നിൽക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ മറ്റു രാജ്യങ്ങളിലേക്ക് പോകാമല്ലോ ഒരു തടസ്സവും ഇല്ലല്ലോ

    • @jackdaniel9965
      @jackdaniel9965 Před rokem

      @@soc346 നിന്റെ മതത്തിൽ കുറേ ആളുകൾ സാമാനത്തിനു അണുക്കൾ നിറഞ്ഞു രോഗം വരുമ്പോൾ മുറിയണ്ടി ആക്കുന്നുണ്ട് പോയി വല്ല ഡോക്ടർമാരോടും അന്നെഷിച്ചു നോക്കുക പഹയാ.....

  • @sukumarancp5259
    @sukumarancp5259 Před 3 měsíci +2

    ഘോരഘോരം പ്രസംഗിക്കുന്നതി
    നു മുൻപ് യഥാർത്ഥ ചരിത്രം പഠി
    ക്കുക. വിശാലമായ ഭാരതദേശം
    മതവർഗ്ഗീയതയുടെ പേരിൽ എത്ര തവണ വി ഭജിച്ചു അതിൽ എത്ര ഹിന്ദു രാഷ്ട്രം ഉണ്ട് ?അതിൽ വിഭജന വാദികൾ ആരാണ് ?ഏതുമതത്തിൻ്റെ പേരിലാണ് ആ രാജ്യങ്ങൾ നിലനിൽക്കുന്നത്! ആർ എസ്സ് എ സ്സ്.ഉള്ളതുകൊണ്ട് ഭാരതത്തിൻ്റെ ബാക്കി കഷണം മതേതരംഎന്ന പേരിലെങ്കിലും നിലനിൽക്കുന്നു അല്ലെങ്കിൽ കുറച്ചു കൂടി മതരാഷ്ട്രങ്ങൾ പിറന്നേ നേ!!! വല്ലതും മനസ്സിലായോ.....

    • @abdashr1195
      @abdashr1195 Před 2 měsíci

      Maharashtram thanne yalle ippol..​

  • @abdulmajeedkizhakkumpatt135

    ഇപ്പോൾ ഭരിക്കുന്നവർ
    എന്തെല്ലാം എന്തെല്ലാം വാഗ്ദാനങ്ങൾ പറഞ്ഞിരുന്നു
    കോൺഗ്രസ് ഭരണം എന്ത് ചെയ്തു
    ചെയ്തു ഉണ്ടാക്കിയെടുത്ത കാര്യങ്ങൾ ഒരു കൂസലും ഇല്ലാതെ ഇഷ്ടപ്പെട്ടവർക്ക് വിൽക്കുന്നു
    ഇന്ത്യൻ ജനകോടികളുടെ പൊതുമുതൽ ഒരു പ്രധാനമന്ത്രിയും ചെയ്യാത്തത് അതുതന്നെ ധാരാളം മതി ജനകോടികൾക്ക് അറിയാൻ

  • @muhammedanoob
    @muhammedanoob Před rokem +1

    Well detailed said

  • @noushfarook
    @noushfarook Před 8 měsíci

    👏🏻👍🏻🙏

  • @beenanoorudeen8055
    @beenanoorudeen8055 Před rokem +5

    Informative ❤

  • @premg2010
    @premg2010 Před rokem +2

    1921 മാപ്പിള ലഹള നടന്ണില്ലേ മിസ്റ്റർ. അത്രമാത്രം ഓർത്താൽ മതി. അവിടെ നിന്ന് ഇന്ത്യയിൽ നടന്നത് എന്താണെന്ന് സത്യം പറഞ്ഞാലും

  • @yccichapikannur
    @yccichapikannur Před rokem +3

  • @shajahanmelakath4691
    @shajahanmelakath4691 Před rokem +5

    👍👍

  • @asghazzz
    @asghazzz Před rokem +2

    Kapur commission report savarkar ൻ്റെ മരണ ശേഷം ആയത് കൊണ്ട് ശിക്ഷിക്കപ്പെടാതേ പോയി .

  • @abdulnazar5927
    @abdulnazar5927 Před rokem +2

    Excellent News

  • @abdurahman897
    @abdurahman897 Před rokem +2

    നിഷാദ് 👍👍👍🌹

  • @jayakumarviswanath5597
    @jayakumarviswanath5597 Před 6 měsíci +1

    നിസാതെന്റെ കുഴാപ്പം എന്ത് എന്നെ അറിയാം മീഡിയ one അന്നേ ജോലി അതാണ് കുഴാപ്പം കണ്ണ് തുറന്നു kananam

  • @mumthazbeegum9524
    @mumthazbeegum9524 Před 4 měsíci

    സത്യം പറയുന്നു മുഗൾ ഭരണം
    സുവർണ കാലഘട്ടം ആയിരുന്നു
    എന്ന് പഠിച്ചു ഇനി വരും തല മുറ എങ്ങനെ അത് പഠിയ്ക്കും

  • @sulaimansulaiman2613
    @sulaimansulaiman2613 Před rokem +2

    കാർഗെ പറഞ്ഞ സത്യം പറയാൻ പപ്പുമോനും കേരളത്തിലെ കോൺഗ്രസ്സുകാരും പറയാൻ ധൈര്യംകാണിക്കാത്തത്.

  • @kasimkp1379
    @kasimkp1379 Před 11 měsíci +2

    നിഷാദ് പൊളിച്ചടക്കി medea one പൊളി 🙏🙏👍👍👍👍👍🙏🙏🙏🙏👍👍👍👍👍👍🙏👍👍👍🙏🙏👍👍🙏🙏👍👍🙏🙏🙏👍👍🙏🙏🙏🙏🙏🙏👍👍👍👍👍👍👍🙏🙏🙏👍👍👍🙏🙏🙏👍

  • @muzammilcharanmoosa3359
    @muzammilcharanmoosa3359 Před rokem +7

    💚❤️👏🏻👏🏻👏🏻പൊളിച്ചടക്കി 👏🏻🔥👌🏼✌️💚❤️💪

  • @rayinkuttybappu1291
    @rayinkuttybappu1291 Před rokem +2

    കേട്ടതൊക്കെ ശരിയാണെങ്കിൽ ഇവനെക്കാൾ വലിയൊരു ധീരൻ ഇനി ഇന്ത്യയിൽ ജനിക്കാതിരിക്കട്ടെ

  • @padmakumarnp9977
    @padmakumarnp9977 Před 29 dny

    ഈ തരത്തിലുള്ള കള്ളപ്രചരണ० നടത്തി ആത്മസ०തൃപ്തി അടയാമെന്നല്ലാതെ സ०ഘ പ്രവർത്തകരുടെ ത്യാഗവു० ആത്മസമർപ്പണവു० നിങ്ങൾക്കില്ലാത്ക്കാനാവില്ല.നെഹറു എന്ന കോൺ. നേതാവ് എത്രകാല० ജയിലിൽ കിടന്നിട്ടുണ്ട്. പരിശോധിക്കേണ്ട വിഷയമാണ്. ഗാന്ധിജി ഉദ്ദേശിച്ച രീതിയിലാണോ നെഹറു രാജ്യ० ഭരിച്ചത്. ഗാന്ധിയുടെ രാമരാജ്യം എവിടെ പോയി. ഇത്ര മതേതരത്വം ഗാന്ധിജി കാണിച്ചിട്ടു० എന്തുകൊണ്ടാണ് ഭാരത० വിഭജിക്കേണ്ടി വന്നു പ്രീണന രാഷ്ടരീയത്തിൻെറ ഫലമായി ഉണ്ടായതല്ലെ പാക്കിസ്ഥാൻ. ഇവിടെയാണ് പ്രധാനമായു० സ०ഘത്തിന് ഗാന്ധിജിയോട് യോജിക്കാൻ കഴിയാതിരുന്നത്. ജിന്നയെ അന്ന് പ്രധാനമന്ത്രിയായി ഗാന്ധി എന്തുകൊണ്ട് നിർദ്ദേശിച്ചില്ല.

  • @shajithondiyil9228
    @shajithondiyil9228 Před rokem +2

    ❤❤❤

  • @dileept-jh4ux
    @dileept-jh4ux Před 6 měsíci

    എഴുതാപ്പുറം കഷ്ട്ടം 🙏

  • @user-ir7lk3hl7h
    @user-ir7lk3hl7h Před 5 měsíci

    👌👌👌👍👍👍ഗർഗ്ഗയെ ❤️❤️❤️

  • @Rajeshkottayam
    @Rajeshkottayam Před rokem +1

    ആരൊക്കെ എന്തൊക്കെ നിലപാട് വിളിച്ച് പറഞ്ഞുകൊണ്ടിരുന്നാലും ആർഎസ്എസ് എന്ന് സംഘടന അത് എന്നും എപ്പോഴും കൂടുതൽ കൂടുതൽ ശക്തി ആർജ്ജിച്ചു മുന്നോട്ടു പൊയ്ക്കൊണ്ടേയിരിക്കും ഇങ്ങനെയുള്ള നിലപാട് പറച്ചിലുകാർക്കൊന്നും ഒന്നും ചെയ്യാൻ സാധിക്കില്ല

    • @IndianNational1
      @IndianNational1 Před rokem

      Exactly.. രാജ്യം എങ്ങനെയൊക്കെ നശിപ്പിച്ചാലും, എത്ര തൊഴിലില്ലായ്മ, പട്ടിണി, ദാരിദ്ര്യം അനുഭവിച്ചാലും കൃത്യമായി ഇലക്ഷനോട് അനുബന്ധിച്ചു കൃത്യമായി വർഗീയത കത്തിച്ചു വോട്ട് നേട്ടം കൊയ്യാൻ അവർക്കറിയാം.ഒന്നും നടന്നില്ലേൽ കഴിഞ്ഞ ഇലക്ഷനു തോട്ടമുൻപ് അതിർത്തിയിൽ നടന്ന പോലെയുള്ള സ്ഫോടനങ്ങളും ഇവരുടെ സംഭാവനകൾ ആണ്.

    • @Rajeshkottayam
      @Rajeshkottayam Před rokem

      @@IndianNational1 ലോകത്തുള്ള ഒരു ഭരണാധികാരിക്കും ഒരു ഗവൺമെന്റിനും ആ രാജ്യത്തെ മുഴുവൻ ജനങ്ങളെയും സന്തോഷിപ്പിച്ചു കൊണ്ട് മുന്നോട്ടു പോകാൻ സാധിക്കില്ല എത്രയൊക്കെ ജനപ്രദമായ കാര്യങ്ങൾ നടപ്പിലാക്കിയാലും ഒരു വിഭാഗം അതിനെ എതിർത്തു കൊണ്ടേയിരിക്കും അത് എല്ലാ രാജ്യത്തും അങ്ങനെയാണ് അതുപോലെതന്നെ ഇന്ത്യയിലും ചങ്കൂറ്റവും ധീരതയും ഉള്ള ഭരണാധികാരികൾ അവർ ജനങ്ങൾക്ക് വേണ്ട കാര്യങ്ങൾ ചെയ്തു മുന്നോട്ടു പോയ്ക്കൊണ്ടേയിരിക്കും

    • @hafeelhafeel1237
      @hafeelhafeel1237 Před rokem

      ഷൂ🤣🤣🤣🤣

    • @Rajeshkottayam
      @Rajeshkottayam Před rokem +1

      @Hafeel hafeel 123 നിങ്ങൾക്ക് അങ്ങനെ ഷൂ എന്നും മറ്റ് പലതായും തോന്നും സഹോദരാ അത് എൻറെ കുറ്റമല്ല

    • @hafeelhafeel1237
      @hafeelhafeel1237 Před rokem +1

      @@Rajeshkottayam എന്ത് കാര്യങ്ങൾ ആണ് ചെയ്തു തന്നത് അത് ഒന്നു വിഷധിക്കരിക്കാൻ പറ്റുമോ.. വേണ്ടാ ഒരു നല്ല കാര്യം എന്ന് തോന്നുന്ന ഒന്ന്?????...

  • @byjaskalikavu5320
    @byjaskalikavu5320 Před 22 dny

    Congratulations 👍👍👍

  • @SMILE-ld3yl
    @SMILE-ld3yl Před 11 měsíci +1

    രാജ്യത്തെ ഒറ്റികൊടുക്കാൻ നിന sdpi അതിനെ കാൾ നല്ലതാണ് 🔥RSS🔥

  • @pogbo8747
    @pogbo8747 Před 3 měsíci

    21ൽ ഊരിയ കത്തി അറബിക്കടലിൽ എറിഞ്ഞിട്ടില്ല ഭീകരവാദം രാജ്യത്തെ വെല്ലുവിളിക്കുന്നത് ആരാണെന്ന് എല്ലാവർക്കും അറിയാം 🙏

  • @isha6954
    @isha6954 Před rokem +2

    ❤️❤️❤️❤️

  • @aliperingattmohamed3537

    Kalikaalamalle madhavishwaasikal koodumthorum dhaivavishwaasikal kurayum , manushyare pariganikkaathavark dhaivathe kandethaanaavilla.

  • @mpmedia6090
    @mpmedia6090 Před rokem +1

    👍🏻👍🏻👍🏻nishad

  • @marshookmrhmrh3390
    @marshookmrhmrh3390 Před rokem +2

    💯💯👍👍👍👍

  • @mohammedat8630
    @mohammedat8630 Před 4 měsíci

    ❤❤

  • @shibingafoor1373
    @shibingafoor1373 Před 4 měsíci

    🔥🔥

  • @belraj55
    @belraj55 Před rokem +3

    ഈ പറഞ്ഞതിൽ നിന്നും rss കാര്യങ്ങൾ മുൻകൂട്ടി കണ്ടു എന്ന് തന്നയാണ് താങ്കളും അടിവര ഇട്ട് പറയുന്നത് .
    ഇന്നത്തെ അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കുന്നതിൽ അവർ വിജയിച്ചു .
    .ഇനി ചരിത്രം തനിക്ക് ആവശ്യമുള്ളത്ര ആഴത്തിൽ മാത്രം കുഴിച്ചു നോക്കിയിട്ടു എന്ത് കാര്യം .
    കാര്യം നടത്തുന്നതിൽ സവർക്കർ വിജയിച്ചു ഇന്നും ആധുനിക സവർക്കർമാരും വിജയിച്ചുകൊണ്ടേയിരിക്കുന്നു .
    Rss ന്റെ ബ്രിടീഷ് വിരോധത്തിന്റെ അളവൊന്നും നോക്കി നടന്നിട്ട് ഇനി എന്ത് കിട്ടാൻ .

    • @AbdulRasheed-lq3td
      @AbdulRasheed-lq3td Před 10 měsíci

      Belrajkpk :- സത്യസന്ധമായ ചരിത്രം മനസ്സിലാക്കേണ്ടത് ഓരോ പൗരന്റേയും കടമയാണ്. സത്യസന്ധമായ മനസ്സിന്റെ ഉടമകൾക്കേ ജനങ്ങൾക്ക് നന്മ ചെയ്യാനാവൂ

  • @iqbalmohammed9808
    @iqbalmohammed9808 Před 8 měsíci

    സ്വാതന്ത്ര്യ സമരത്തിൽ rss ബ്രിട്ടീഷുകാരുമായി ച്ചേർന്നു ഒളിഞ്ഞും തെളിഞ്ഞും സ്വാതന്ത്ര്യസേനാവിഭാകത്തെ ചതിയിലൂടെയും ഒറ്റികൊടുത്തും കൊന്നൊടുക്കാൻ സഹായിച്ചതാണ് ആദ്യത്തെ സഹായം

  • @navaskhan3975
    @navaskhan3975 Před rokem +6

    കൊള്ളാം നല്ല അവതരണം 🌹🌹❤️

  • @rafi6689
    @rafi6689 Před rokem +7

    👌👌👌👌👍👍👍സതൃം

  • @manjulaap5720
    @manjulaap5720 Před 3 měsíci

    👍👍🌹🙏

  • @isha6954
    @isha6954 Před rokem +4

    Mediaone ennum nerintoppam

  • @vishnunandu206
    @vishnunandu206 Před rokem +4

    Media oneinte eeh karachil kaanumbo vallatha sugam🤣🤣 kurachond irikku RSS bharichond irikkum💥💥💥💥

    • @Indian-gk8bn
      @Indian-gk8bn Před rokem

      Bharichu bharichu india illathai kondirikunnu valiya unnathiyil avar jeevikunnu sadhaaranakkaaraaya (sangikal adakam petrol adikan vendi maathram pani edukunnu)janagal bhudhimuti jeevikunnu

    • @arunkumars228
      @arunkumars228 Před rokem

      @@Indian-gk8bn നീ വലിച്ചോണ്ടും നടക്കുന്നു

  • @rahanask3087
    @rahanask3087 Před rokem +1

    Nishad❤️‍🔥