ആർ.എസ്.എസ് പുറത്തേക്ക് പറയുന്നതല്ല ഉള്ളിൽ ചിന്തിക്കുക | RSS | Mohan Bhagwat | Out Of Focus

Sdílet
Vložit
  • čas přidán 14. 02. 2023
  • #MohanBhagwat #rss #narendramodi #outoffocus
    ബി.ബി.സിയുടേത് അടക്കമുള്ള ഡോക്യുമെന്ററികൾ വന്നതിന് ശേഷം മോദിക്കും ആർ.എസ്.എസിനും അന്താരാഷ്ട്ര തലത്തിൽ വന്ന ചീത്തപ്പേര് മാറ്റാനാണ് മോഹൻ ഭാ​ഗവത് ഇങ്ങനെയൊക്കെ പറയുന്നത്.
    ആർ.എസ്.എസ് പുറത്തേക്ക് പറയുന്നതല്ല ഉള്ളിൽ ചിന്തിക്കുക | RSS | Mohan Bhagwat
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 222

  • @anandphilipjose946
    @anandphilipjose946 Před rokem +27

    ജമാ അത്ത് ഇസ്ലാമി ചാനെൽ ആർഎസ്എസ് നേ പറ്റി ചർച്ച 🔥🔥🚀🚀😂😂

  • @winwavepampady9182
    @winwavepampady9182 Před rokem +12

    ഈ മൂന്നു ബുദ്ധിമാന്മാർ ആണ് ഈ ചാനലിന്റെ ഐശ്വര്യം

    • @pvagencies7958
      @pvagencies7958 Před rokem

      പക്ഷെ നാടിന്റെ ശാപവും.

  • @rajpurushothaman9681
    @rajpurushothaman9681 Před rokem +37

    ഒരു മാസത്തിൽ 25 ദിവസമെങ്കിലും നിങ്ങൾ RSS, മോദി എന്നൊക്കെ പറഞ്ഞ് വിദ്വേഷ പ്രചരണമാണല്ലോ നടത്തുന്നത്. നിങ്ങൾ ഇത് അറിഞ്ഞു കൊണ്ടാണോ ചെയ്യുന്നത്, അതോ അറിവില്ലായ്മയാണോ? ഞാൻ ജോലി തേടി 90 കളുടെ അന്ത്യത്തിൽ കുറേ നാളുകൾ ബാംഗ്ലൂരിൽ ഉണ്ടായിരുന്നു. വൈകുന്നേരങ്ങളിൽ xerox ഷോപ്പ് നടത്തുന്ന ഒരാളുടെ കടയിൽ ഞാൻ പോയി സംസാരിച്ചിരിക്കുമായിരുന്നു. ചില evening ന്യൂസ്‌പേപ്പർ അവിടെ ചില കുട്ടികൾ കൊണ്ടു വരുന്നത് പതിവായിരുന്നു. കന്നഡ ഇദ്ദേഹം എനിക്ക് പരിഭാഷ പ്പെടുത്തി തരുമായിരുന്നു. തീവ്ര മുസ്ലിം ചായ്വോടെയുള്ള ഹിന്ദുക്കൾക്കെതിരെ യുള്ള ലേഖനങ്ങൾ ആയിരുന്നു ഇതിൽ ചിലത്. കുറച്ചു മാസങ്ങൾക്കു ശേഷം ഞാൻ ബാംഗ്ലൂർ വിട്ടു. കർണാടകയിൽ ബിജെപി ശക്തിപ്പെടുന്നത് പിന്നീടാണ്. കോൺഗ്രസ്സും ഇത്തരം സംഘടനകളും ഹിന്ദു വിരോധികളാണെന്ന് ബിജെപി അവിടുത്തെ ജനങ്ങളെ ബോധ്യപ്പെടുത്തിയിട്ടുണ്ടാവും എന്നാണ് എനിക്ക് തോന്നുന്നത്. കടുത്ത കോൺഗ്രസ്കാരനായ അയാൾ ബിജെപി അനുഭാവിയായ കാര്യം ഏതാനും വർഷങ്ങൾക് ശേഷം അവിടെ പോയപ്പോൾ ഞാൻ തിരിച്ചറിഞ്ഞു. CPM ന് മാത്രം vote നൽകിയിട്ടുള്ള എനിക്കും ഇക്കാര്യം ഇപ്പോൾ ബോധ്യമാണ്. അന്ന് അവിടെ കണ്ട ലഖു ലേഖകൾ പോലെയാണ് മീഡിയ വൺ ചർച്ചകളും എന്നെനിക്ക് തോന്നിയിട്ടുണ്ട് - വിദ്വേഷം പ്രചരിപ്പിക്കുക.

    • @Rajebi2345
      @Rajebi2345 Před rokem +3

      വസ്തുതകൾ പറയുന്നത് എങ്ങനെ വിദ്വേഷ പ്രചാരണം ആകും? ആൾക്കൂട്ട കൊല നടത്തുന്നതിനെ കുറിച്ച് ലേഖനം എഴുതിയാൽ എങ്ങനെ അത് പ്രചരണം ആകും

    • @indipend
      @indipend Před rokem +6

      Absaloutly crct ..... Media one കാണുന്ന. ഓരോ ഹിന്ദുവും രാഷ്ട്രീയ വ്യത്യാസം ഇല്ലാതെ ചിന്തിക്കാറുണ്ട് ഞാനും ഇതിലെ. സുഡുക്കളുടെ cmt അതിലും. ഗംഭീരം .... എന്തായാലും ഇവരൊക്കെയാണ്. ബിജെപിയുടെ ഐശ്വര്യം..... 👍

    • @vellarampara9552
      @vellarampara9552 Před rokem +1

      ഫാഷിസത്തേക്കാൾ നമ്മൾ പേടിക്കേണ്ടത് പുറത്ത് മതേതര മനസ്സുള്ള ഉള്ളിൽ ഫാസിസത്തിന്റെ വിത്തുമായി നടക്കുന്നവരെയാണ്

    • @user-pv6gp7dv8l
      @user-pv6gp7dv8l Před 3 měsíci

      RSS🥰BJP ജയ് ഭാരത്

  • @shahidafridi7365
    @shahidafridi7365 Před rokem +20

    RSS😍👍

  • @jayarajrajashekaran1978
    @jayarajrajashekaran1978 Před rokem +22

    സിംപിൾ ആയിട്ടു പറഞ്ഞാൽ .. കോൺഗ്രസ്, pfi, sdpi, leftists, വിചാരിച്ചാൽ ഒന്നും ഉലത്താൻ പോകുന്നില്ല ഇന്ത്യയിൽ.. കൂടെ നിന്നാൽ എല്ലാവർക്കും കൊള്ളാം എന്ന് സാരം.. Satutatory Warning..!

    • @avaganana1237
      @avaganana1237 Před rokem

      Andu

    • @indipend
      @indipend Před rokem

      അത്രേയുള്ളൂ.... കഴുത കാമം കരഞ്ഞു തീർക്കുന്നു..... 👍

    • @user-gb6oe2zg1q
      @user-gb6oe2zg1q Před 5 měsíci

      എന്ന് ഒരു RSS തീവ്രവാദി

  • @MegaHaqu
    @MegaHaqu Před rokem +15

    ജമാഅത്ത് ആർ എസ്സ് എസ്സുമായി നടത്തിയ ചർച്ചയും ഔട്ട് ഓഫ് ഫോക്കസ് ചർച്ച ചെയ്യണം

  • @shijutshiju9511
    @shijutshiju9511 Před rokem +4

    മീഡിയ വണ്ണിൽ ഉള്ള കുറെ മാധ്യമപ്രവർത്തകർ വിശ്വസിക്കണം എന്നില്ല അതിൽ വിശ്വാസമുള്ള കോടിക്കണക്കിന് ആളുകൾ രാജ്യത്തുള്ള

  • @knprabhakarannair3168
    @knprabhakarannair3168 Před rokem +12

    വിശ്വസിക്കണ്ട.

  • @maqsood9671
    @maqsood9671 Před rokem +30

    Ajims on point💯👌

  • @RKH4994
    @RKH4994 Před rokem +10

    നിങ്ങൾ rss പറയുന്നത് ശരിയോ തെറ്റോ എന്ന് നോക്കി നടക്കു. അവർ അവരുടെ കർമം നിർവഹിച്ചുകൊണ്ടിരിക്കുന്നു.

    • @Rajebi2345
      @Rajebi2345 Před rokem

      അങ്ങനെ കർമം നിർവഹിച്ച ഒരു പാട് ആളുകൾ ലോകത്ത് നശിച്ചു പോയിട്ടുണ്ട്...കാലം സാക്ഷി...സത്യമേ വ ജയതേ...

  • @binumakkar2497
    @binumakkar2497 Před rokem +6

    അജിമ്സ് 👍👍

  • @den12466
    @den12466 Před rokem +3

    അത് മനസ്സിലായല്ലോ 👍🏻

  • @Delta63367
    @Delta63367 Před rokem +7

    Exactly correct, rss is diverting our attention..

  • @abdurehmantk9650
    @abdurehmantk9650 Před rokem +11

    ഇനിയിപ്പോൾ 2024 ലെ ഇലക്ഷൻ വരുകയാണ് അപ്പോ ഇതുപോലുള്ള പല തുരുപ്പ് ചീട്ടുമായി വരും rss.

    • @rams2746
      @rams2746 Před rokem +1

      ബിജെപിയ്ക്ക് ജയിക്കാൻ കള്ള നായിന്റെ മക്കളുടെ വോട്ട് വേണ്ടട കള്ള സുഡാപ്പീ....പന്നിയുടെ മോനേ

  • @coconutpunch123
    @coconutpunch123 Před rokem +13

    അജിമ്സ് പൊളി

  • @subairhameed2323
    @subairhameed2323 Před rokem +3

    Ajimsji well said 👍🏻

  • @fayisathfyisathpt8897
    @fayisathfyisathpt8897 Před rokem +5

    👍

  • @gyd3151
    @gyd3151 Před rokem +18

    അജിസ് 100%👌👌👌

  • @sakeerta8162
    @sakeerta8162 Před rokem +1

    Valarey.shereya..

  • @navaschukkudunvs4229
    @navaschukkudunvs4229 Před rokem +10

    സത്യങ്ങൾ ഇങ്ങനെ തുറന്ന് പറയരുത്.🤣

  • @RajeshRajan-di1fh
    @RajeshRajan-di1fh Před rokem +20

    പോപ്പുലർ ഫ്രണ്ട് ആശയം ഇസ്ലാമിക് രാഷ്ട്രം സൂപ്പർ ആണല്ലേ,, RSS ഇന്ത്യയിൽ മാത്രം അല്ലേ ഉള്ളു... ഈ പേരിൽ ലോകത്തു എവിടെ പോയാലും അനുഭവിക്കുന്നു.. നിങ്ങൾ ആണ് ഇവിടെ പ്രശ്നങ്ങൾ ആണെന്ന് എപ്പോഴും പറഞ്ഞു പ്രശ്നങ്ങൾ വലുതാക്കി തെറ്റിദ്ധരിപ്പിക്കുന്നു 🙏

  • @kingsky555
    @kingsky555 Před rokem +3

    എന്തിനാണ് ഈ വിഷയം കൊണ്ട് വന്ന് കൂടുതൽ പബ്ലിസിറ്റി കൊടുക്കുന്നത്.

  • @kpabdulrasheed1850
    @kpabdulrasheed1850 Před rokem +19

    പൊതുജനത്തിന് പിടി കൊടുക്കാതെ വാല് മുറിച്ചിട്ട് രക്ഷപ്പെടുന്ന പല്ലിയുടെ സ്വഭാവം

  • @prajeethakuriakose6127
    @prajeethakuriakose6127 Před rokem +11

    ആരെയോ കുത്തി പറയുംപോലെ തോന്നി.. 😁

    • @jobinraju1951
      @jobinraju1951 Před rokem

      നീ വീണ്ടും വന്നോ അമ്മച്ചി മൈരേ ഞാൻ പറഞ്ഞിട്ടുണ്ട്

    • @prajeethakuriakose6127
      @prajeethakuriakose6127 Před rokem

      @@jobinraju1951 😂😂🔥

    • @prajeethakuriakose6127
      @prajeethakuriakose6127 Před rokem

      @@jobinraju1951 ക്രിസ്ത്യൻ കള്ളപേരിൽ വന്നു തെറി പറയുന്ന നിങ്ങളെ പോലുള്ള മാലിന്യങ്ങൾ ആണ് നാട് നശിപ്പിക്കുന്നത്..

  • @SurprisedFlamingos-ek9lp
    @SurprisedFlamingos-ek9lp Před měsícem

    മോഹൻ ബാഗത് കീ ജയ്. ഭാരത് മാതാ കീ ജയ്

  • @muhammedcchekidappurammuha9173

    RSS നെ വിശ്വസിക്കണമെങ്കിൽ ആൾകൂട്ട അക്രമണം ബീഫ് വിഷയം ആരാധനാലയ വിഷയം മൊത്തത്തിൽ മുസ്ലിം ക്രസ്ത്യൻ ദലിത് പിന്നോക്ക വിഭാഗങളോടുള്ള സമീപനം ഇതെല്ലാം മാറ്റി നിർത്തി ജനാതിപത്യ രീതിലേക്ക് തിരിച്ചു വരു എന്നാൽ ജനങ്ങളുടെ ഇടയിൽ സ്ഥാനമുണ്ടാവും അല്ലങ്കിൽ cH പറഞ്ഞത് പോലെ കടലിൽ മുസല്ലയിട്ട് വന്നാലും RSS നെ വിശ്വസിക്കില്ല

    • @jobinraju1951
      @jobinraju1951 Před rokem

      പറയുന്നതിനു ഭയങ്കര ജനാധിപത്യം ആറാം നൂറ്റാണ്ട് ജീവിക്കുന്ന പ*** മോനെ ഉസ്താദിന്റെ തള്ളപ്പൂരി മോളും

  • @Goebbels11
    @Goebbels11 Před rokem +6

    Karachil🤣🤣

  • @coconutpunch123
    @coconutpunch123 Před rokem +2

    അന്താരാഷ്ട്ര തലത്തിൽ ആർ എസ് എസിനെ എല്ലാവരും ശ്രദ്ധിച്ചു തുടങ്ങിയിരിക്കുന്നു. അത് കൊണ്ടാണ് ഇങ്ങനെ ഒക്കെ തള്ളുന്നത്

  • @ullasvadakan449
    @ullasvadakan449 Před rokem +7

    അദാനി ആണ് ഇപ്പോൾ അവർക്ക് രക്ഷിക്കേണ്ടത്

  • @abduljabbarjabbar4711
    @abduljabbarjabbar4711 Před rokem +21

    കടലിൽ മുസലലയിടട് നിസകരിചചാലും ആറെസെസസസിനെ ഞാൻ വിശ്വസിക്കുക ഇല്ല എന്ന് പറഞ്ഞ ഒരു മുസ്ലിം നേതാവുണ്ടായിരുന്നു,, കേരളത്തിന്....നാടറിയുനന നേതാവ് 👌👌👌🙏🙏🙏

    • @basheerqureshy1472
      @basheerqureshy1472 Před rokem

      പാകിസ്ഥാൻ ഇല്ലെങ്കിൽ ഖബറിസ്ഥാൻ എന്ന് മുദ്രാവാക്യം വിളിച്ച നേതാവല്ലേ ?
      ബാഫഖിതങ്ങളെ പുറകിൽ നിന്ന് കുത്തിയ നേതാവല്ലേ ?
      നന്നായി അറിയാം

    • @musicrelief6604
      @musicrelief6604 Před rokem +1

      Absolutely right 👍👍

    • @rams2746
      @rams2746 Před rokem

      @@musicrelief6604 ഒന്ന് പോടാ നായിന്റെ മോനേ....കള്ള സുഡാപ്പീ

  • @hamsahk4576
    @hamsahk4576 Před rokem +32

    Yes അജിമ്ഷ് പറഞ്ഞതാണ് കൊറക്റ്റ് വിശ്വസിക്കാൻ കൊള്ളില്ല rss നെ അവർ പറയുന്നതിനെയും

    • @Izmir-1990
      @Izmir-1990 Před rokem +1

      Jama athe 🙄

    • @rams2746
      @rams2746 Před rokem +1

      @Hamsa hk...നിന്റെ ഉമ്മയെ വിശ്വസിയ്ക്കാൻ പറ്റുമോ എന്ന് നിന്റെ വാപ്പയോട് ചോദിച്ചു നോക്കട കള്ള സുഡാപ്പീ....പന്നിയുടെ മോനേ

    • @hamsahk4576
      @hamsahk4576 Před rokem

      @@rams2746 എന്റെ മോനെ ഞാനായിരുന്നില്ല അന്ന് നിന്റെ അമ്മയുടെ അടുത്ത് കിടന്നത് അത് മാറ്റാരൊക്കെയോ ആണ് നീ എന്നെ തെറ്റിദ്ധരിക്കരുത് ഞാൻ നിന്റെ അച്ഛനല്ല മോനെ അതുകൊണ്ട് നീ എന്നെ അച്ഛയെന്ന് വിളിക്കല്ലെ ഒന്നുകൂടി അമ്മയോട് ചോദിക്ക് മോന്റെ അച്ഛൻ ആരാണെന്ന് അമ്മക്ക് ഓർമയുണ്ടാകും കേട്ടോ

  • @LordTruthH
    @LordTruthH Před rokem +7

    Kochi le NIA news Characha chy... Keralam Kashmir ayyyiii kazinjjuuu

  • @goldenpearls5241
    @goldenpearls5241 Před rokem +1

    എനിക്ക് ഇതിൽ ഒന്നും വലിയ വിവരം ഇല്ല ചേച്ചി 🤭

  • @user-qd1bi9bo5m
    @user-qd1bi9bo5m Před rokem +1

    ചർച്ച തന്നെ ശരണം.

  • @baabu4508
    @baabu4508 Před rokem +11

    Ajims 👍👍👍👍

  • @user-xw2xc4fm6d
    @user-xw2xc4fm6d Před rokem +11

    യേ വിശ്വ് ഭാര്തീഹേ...🔥🔥🔥😌🔥🔥🔥
    വീരോം കി ആര്തീഹേ...🔥🔥🔥🥰🔥🔥🔥🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🔥🔥🔥🔥🔥🔥🔥🔥🔥

    • @avaganana1237
      @avaganana1237 Před rokem

      Nee ellayidathum undallo, noted.

    • @indipend
      @indipend Před rokem

      @@avaganana1237 note ചെയ്‌താൽ. ലിസ്റ്റ് റെഡിയാക്കുമോ അതിന്. വേണ്ടിയാണ് കാത്തിരിക്കുന്നത് നീ സ്ലീപ്പർ സെൽ. ആണെന്ന് ബോധിപ്പിച്ചു 👍

  • @riyaskulathur7869
    @riyaskulathur7869 Před rokem +1

    അജിംസ് ❤

  • @ahammedrasheedtp7288
    @ahammedrasheedtp7288 Před rokem +48

    സ്വാതന്ത്ര്യ കാലം മുതലേ ഒറ്റുകാർ അവരുടെ റോൾ ഭംഗിയായി നിർവ്വഹിച്ചിട്ടുണ്ട്. ഇനിയും അതു തുടരും .

    • @backels5849
      @backels5849 Před rokem +18

      1947 മുമ്പ് ബാബറിൻ്റെ കൂടെ ,
      1947 ശേഷം പാകിസ്താൻ്റെ കൂടെ.
      അൽ സൂടു

    • @doublegameghy1684
      @doublegameghy1684 Před rokem

      @@backels5849 boot നക്കി, freedom fight ine ottiya chaangam. 😂

    • @COMEQ208
      @COMEQ208 Před rokem

      @@backels5849 rss ന്റെ കൂടെ നിക്കാത്തവർ സുടു അത് നന്നായിട്ടുണ്ട് 🤣🤣

    • @ahammedrasheedtp7288
      @ahammedrasheedtp7288 Před rokem

      ഷൂ മറക്കല്ലേ, സ്വന്തം രാജ്യത്തെ ഒറ്റിയവർ.
      ഇന്നും പാകിസ്ഥാന് വേണ്ടി ആപണി ചെയ്യുന്നതിൽ പിടിക്കപ്പെട്ടവർ സംഘികൾ മാത്രം.

    • @sanudeensainudeen1774
      @sanudeensainudeen1774 Před rokem

      @@backels5849 aarenkilum reality paranjaal avare okke sudu aakaan kaanikkunna ee thidukkamundallo adhinte peraanu asahishnuda.

  • @nasarmoozhikkal4474
    @nasarmoozhikkal4474 Před rokem +2

    ജമാഅത്ത് ഇസ്‌ലാമിയുടേ ആർഎസ്എസ് കൂട്ടുകെട്ട് ചർച്ചയിൽ
    ഒരു അന്തിച്ചർച്ചയും നിങ്ങൾക്ക് ഇല്ലാത്തെത് എന്തുകൊണ്ടാണ് ?
    ലീഗിൻ്റെ അരികിലൂടേ ആർഎസ്എസ് പോയി എന്ന് കേൾക്കേണ്ട താമസം നിങ്ങൾ ആഘോഷം ആക്കാറുണ്ടല്ലോ!

  • @badarudheen9438
    @badarudheen9438 Před rokem

    ജനങ്ങളുടെ ശ്രദ്ധ മാറ്റാൻ

  • @mdjalil4439
    @mdjalil4439 Před rokem +3

    അജിമ്സ്, നല്ല നിർവചനം, ആർ. എസ്‌. എസ്‌ നെ പറ്റി പറഞ്ഞത്!👍👍👍

    • @Izmir-1990
      @Izmir-1990 Před rokem

      Ee ചാനലിൻ്റെ മുതലാളി RSSമായി ചർച്ച ചെയ്തത് അറിഞ്ഞില്ലേ , OUT OF FOCUS ഇതിനെ പറ്റി എന്താണ് പറയുക എന്നത് കണ്ടുതന്നേ അറിയണം.

    • @mdjalil4439
      @mdjalil4439 Před rokem

      @@Izmir-1990 താങ്കളുടെ നിരീക്ഷണം ശരിയാണ്!

  • @haneefamohammed2819
    @haneefamohammed2819 Před rokem +2

    ആട്ടിന്‍ തോല്‍ തന്നെ!

  • @sasidharan6396
    @sasidharan6396 Před rokem +1

    Jai RSS

  • @arahman414
    @arahman414 Před rokem

    അജിംസ് പറഞ്ഞത് 100% സത്യം

  • @edachalil
    @edachalil Před rokem

    ആരു പറയുന്നതും വിശ്വസിക്കാൻ കഴിയുന്നില്ല

  • @RajA-rz2jw
    @RajA-rz2jw Před rokem +2

    പുറത്തേക്ക് പറയുന്നത് അല്ല അകത്ത് ചിന്തിക്കുന്നത്? ബഹുസ്വരത, നാനാത്വത്തിൽ ഏകത്വം എന്നോക്കെ പുറത്ത് പറയുകയും, ലോകം മുഴുവൻ ഒരു മതമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് ആരാണ്?

    • @ismayiliritty4324
      @ismayiliritty4324 Před rokem

      Muslim.vidosham.moothe.muslingale.jeevanode chuttukollunnavarane.nanthetil.eakatham.pareyuned

  • @Jaleelpathoor
    @Jaleelpathoor Před rokem +2

    ഗീബൽസ് ഇവരുടെ മറ്റൊരു ഗുരുവാണ്

  • @user-oz7to5zu6q
    @user-oz7to5zu6q Před 9 měsíci +1

    Pavam MEDIA, Waiting 2047 😂😂😂😂😂

  • @alikhanshahulhameed90
    @alikhanshahulhameed90 Před rokem +3

    Currect observatiom

  • @9mma32
    @9mma32 Před 7 měsíci +1

    RSS🔥 HINDUTVA

  • @faizanzahara1300
    @faizanzahara1300 Před rokem +2

    😄

  • @MegaShemil
    @MegaShemil Před rokem +11

    അജിസ് 👌👌👌😍

  • @Common-Man48
    @Common-Man48 Před rokem +4

    3:25 Dravpathi Murmu , Arif Mohammed aeppzhano Avo?

  • @fomio1792
    @fomio1792 Před rokem +2

    Sookshichaal dukkhikenda...

  • @aqsmr9470
    @aqsmr9470 Před rokem +1

    Where is Rajeevettan

  • @gapps2611
    @gapps2611 Před rokem +1

    Pfi യുടെ അവസ്ഥ മീഡിയ 3/4, മാധ്യമം, jamitha islamikku വരും എന്ന് കണ്ടു rss ചർച്ച... രവിയേട്ട, സവർണ്ണ രാവുത്തർ ജാതി ക്കാരനെ ചർച്ച വേണ്ടേ 🤣🤣🤣

  • @ismailek3541
    @ismailek3541 Před rokem

    ചതിയാണ്.എല്ലാം

  • @unnikrishnanmv6286
    @unnikrishnanmv6286 Před 4 měsíci

    രാജ്യത്തെ നിയമക്കളെ ബഹുമാനിക്കാത്ത പണം സമ്പാദിക്കാൻ വേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവരെ ർ സ് സ് എന്നും നിരീക്ഷണത്തിലാക്കും. രാജ്യമാണ് ർ സ് സ് ന്നു പരമ പ്രാധാന്യം. ഇത് ഒരു ഫുൾ സ്റ്റോപ്പ്‌ ആണ്

  • @mostofamost220
    @mostofamost220 Před rokem

    ആസിഫ് അലിയെതളളിപറയാൻമീഡീയവൺചാനലിന്.സാധികുമോ.

  • @muhammadessa3252
    @muhammadessa3252 Před rokem +1

    തെരഞ്ഞെടുപ്പു അല്ലെ വരുന്നത് കൺഫ്യൂഷൻ ഉണ്ടാക്കുക,, മോര് ന്റെ പുളി അതിന്റെ ജന്മനാ ഉള്ളതല്ലേ അത് മാറുമോ????

  • @AbhijithKichu-dm5ms
    @AbhijithKichu-dm5ms Před rokem

    🍖

  • @philipgevarghese6220
    @philipgevarghese6220 Před rokem +1

    അശോക് സിംഗ്ഗാൾ എവിടെ..
    അതുപോലെ ഇവനും പോകും...

    • @shazzshazz1697
      @shazzshazz1697 Před 3 měsíci

      1990കൾ അല്ല Bro 2024 ഇപ്പോൾ ഇന്ത്യയിലെ സർവ്വ മേഖലയും Rssന്റെ കയ്യിലാണ്
      PM മുതൽ പ്രസിഡന്റ്‌ വരെ

  • @itk983
    @itk983 Před rokem +1

    ഒൽക് എന്തൊക്കെ ആകണം എന്നുണ്ട് എന്നാൽ ഇങ്ങനൊയൊക്കെ ആയാൽ എന്താവും അവസ്ഥ എന്നും alojikunnu ബേജാറാവുന്നു ഒകെപാടെ കുരങ്ങന് തേങ്ങാ കിട്ടിയപോലെ

  • @savetalibanbismayam7291
    @savetalibanbismayam7291 Před rokem +4

    Thuooriya 1 Raavuthar

  • @nysdohaum3518
    @nysdohaum3518 Před rokem +2

    ജമാഅത് ഇസ്ലാമിയും മോഹൻ ഭഗവത്തിനെ വിശ്വസിക്കുന്നു 😜😂🤣🤣🤣🤣

  • @abdulkhadars5921
    @abdulkhadars5921 Před rokem +2

    പാത്രത്തിൽ കൊട്ടുന്ന ആളുകൾ തിരഞ്ഞെടുക്കപ്പെട്ടവർ

  • @anilagireeshgireesh4556
    @anilagireeshgireesh4556 Před rokem +1

    Anghne parayaruth arifali bagavath bhai bhai aanu ippol 😂😂😂

  • @BATMAN-yw1nq
    @BATMAN-yw1nq Před rokem +3

    2024 RAGA prime minister 💚💚💚🤲🤲🤲

    • @therightwing366
      @therightwing366 Před rokem

      ഇവിടെ ആരും ഇല്ലേ ഇതൊന്നു പറഞ്ഞ് ചിരിക്കാൻ 🤣🤣🤣

  • @anirudhR-jx1bs
    @anirudhR-jx1bs Před 3 měsíci

    Rss❤

  • @nizarabdul3267
    @nizarabdul3267 Před rokem +1

    അജിംസ് 👍👍

  • @lissybaby1514
    @lissybaby1514 Před rokem +4

    Lies lies are their basics

  • @rajasckharg4349
    @rajasckharg4349 Před rokem

    അജിഷ് , ഈ ഗിമ്മിക്ക് ഇന്ദിര ഗാന്ധി നടത്തി പഞ്ചാബ്കത്തി കരിഞ്ഞ പ്പോൾ രാഷ്ട്രപതിയായി സെയിൽസിംഗ് വന്ന കാര്യം മറന്നുപ്പോയോ,ഒരു കാര്യം ലോക ത്ത് അറിയാം അമേരിക്ക ഇല്ലായിരുന്നെക്കിൽ ലോകം ഭരണം ബിൽ ലാഡൻ ആയിരുന്നെയേ. എല്ലാവർക്കും സമാധാനം.

  • @-WindowtotheWorld
    @-WindowtotheWorld Před rokem

    വിചാര ധാരയ്ക്ക് മാറ്റം വരുമോ?? പൊള്ളയായ തള്ളുകൾ......

    • @gapps2611
      @gapps2611 Před rokem

      വിചാരധാര യിലെ വിവാദ കാര്യ ങ്കൾ തള്ളി കളഞ്ഞു 2009ൽ വന്ന വാർത്ത കണ്ടിലെ?

  • @aravindmohanlal567
    @aravindmohanlal567 Před rokem +7

    Rss നക്കുറിച്ചു നിയൊക്കെ ഇത്രയും അറിഞ്ഞാൽ മതി. കൂടുതൽ അറിഞ്ഞിട്ട് എന്ത് നേടണം.

  • @solymon768
    @solymon768 Před 7 měsíci

    Rss👍

  • @hibanujoom7194
    @hibanujoom7194 Před rokem

    P

  • @ashwinpunnassery2248
    @ashwinpunnassery2248 Před rokem

    Appo ippathe rashtrapathi

  • @fasil434
    @fasil434 Před rokem

    Angane oru rajyam ayikazhinjal iverk ivide pidichunilkan kazhiyilla ath averk ariyam

  • @pvagencies7958
    @pvagencies7958 Před rokem

    ഭഗവത് ന്റെ ഈ അഭിപ്രായത്തിൽ കൗതുകം തോന്നുന്നത് RSS നെ മനസ്സിലാക്കാത്തതു കൊണ്ടു മാത്രം. അതിനെ മോദിക്കെതിരാണെന്ന് വ്യാഖ്യാനിക്കുന്നത് മിതമായ ഭാഷയിൽ പറഞ്ഞാൽ വിവരക്കേട്. ഭാരതവും അതിന്റെ സംസ്കാരവും വൈവിദ്ധ്യത്തിൽ അതിഷ്ഠിതമാണ്. അതാണ് R ട ട എപ്പോഴും പറയുന്നത്. അതിൽ വൈരുദ്ധ്യം കാണുന്നവരാണ് ഈ ത്രിമൂർത്തികൾ . ഏക മതവും ഏക പ്രവാചകനും ഏക ഗ്രന്ഥവും ഏക ദൈവവും എന്ന് ശഠിക്കുന്നവരുടെ ഏകത്വവിരോധം രസകരമായി തോന്നുന്നു, അഭിസാരികയുടെ ചാരിത്ര്യ പ്രസംഗം പോലെ . ക്രിസ്റ്റ്യൻ മത നേതൃത്വമായും മുസ്ലിം മത നേതൃത്വമായും R ട ട ചർച്ച നടത്തിക്കഴിഞ്ഞു. ജമാഅത്തെ ഇസ്ലാമിനേതാവ് ശ്രീ ആരിഫ് അലി തന്നെ വ്യക്തമാക്കി കഴിഞ്ഞു. RSS - നെതിരെയുള്ള കുപ്രചരണം അവസാനിപ്പിക്കാൻ സമയം ആയി. ഭാരതം കണ്ട ഏറ്റവും ശ്രദ്ധേയനയായ രാഷ്ടപതി അബ്ദുൾ കലാമിനെ സംഭാവന ചെയ്യാൻ സംഘികൾ വേണ്ടി വന്നു. രണ്ടാമതു അദ്ദേഹത്തിന്റെ അവസരം ഇല്ലാതാക്കിയ മതേതര കക്ഷികൾ എന്തു സന്ദേശം നൽകുന്നു

    • @rajesh.kakkanatt
      @rajesh.kakkanatt Před rokem

      ഒരു രാജ്യം ഒരു നിയമം , ഒരു സംസ്കാരം എന്ന് പ്രധാനമന്ത്രി പറയുന്നതും, മോഹൻ ഭഗത് പറഞ്ഞതും തമ്മിൽ എന്താണ് സാമ്യം?
      മോഹൻ ഭഗത് പറഞ്ഞത്, ഒരു വെക്തി, ഒരു സംഘടന, ഒരാശയം എന്നിവയുമായി ആരും ഇത് വരെ പോയിട്ടില്ല എന്നാണു.
      പ്രധാനമന്ത്രിയും മോഹന്ഭാഗത്തും പറഞ്ഞത് തമ്മിൽ സാമ്യമുണ്ടോ?
      മോദി, ഒരു സംഘടന മാത്രമേ ഭാരതത്തിൽ പാടുള്ളു എന്ന് പറഞ്ഞോ? ഇല്ല.
      ഒരാശയം മാത്രമേ രാജ്യത്തു പാടുള്ളു എന്ന് മോദി പറഞ്ഞോ? ഇല്ല. ഒരു സംസ്കാരം എന്നാൽ ഒരാശയം എന്നാണോ അർഥം? അല്ല.

  • @mythoughtsaswords
    @mythoughtsaswords Před 6 měsíci

    വേണ്ട , നിങ്ങൾ സ്വപ്നം കാണുന്ന. Muslim രാഷ്ട്രം ആക്കാം- എന്താ- Talibane പോലെ !

  • @aboobackerpk8406
    @aboobackerpk8406 Před rokem

    Yes.ajimas.paranjad.100.sad.very.correct
    ..............................
    👍🏻👍🏻👍🏻👍🏻👍🏻👍🏻👌👌👌👌👌👌🤲🤲🤲🤲🤲🤲💯

  • @santhosh83271
    @santhosh83271 Před rokem

    ശുദ്രൻ സിങ്ങോ?? ക്യ

  • @bhagath-ic8du
    @bhagath-ic8du Před rokem +1

    india islamika rajiyamakam vendi ale jamathe islami nadakunath

  • @basheerkp7010
    @basheerkp7010 Před rokem +1

    Onnu parayuka onnu cheyyuka
    Itu thanthram mathramanu🤣

  • @chinnuchinjuzzzz2572
    @chinnuchinjuzzzz2572 Před rokem +2

    Al sudapiss

  • @actm1049
    @actm1049 Před rokem

    Fox with 🐑 sheep skin

  • @jomonthomas7627
    @jomonthomas7627 Před rokem +1

    Ldf varum ellam ready akum

  • @ahhamed-ho8es
    @ahhamed-ho8es Před rokem +1

    Rss ജമാഅത് കൂട്ടുകെട്ടിനെ പറ്റി രണ്ട്‌ വാക്ക്

  • @kumanet99
    @kumanet99 Před 5 měsíci

    There r 57 Islamic countries and 100 over christian countries. why can't india be a Hindu country for the Hindus.

  • @muthalib9916
    @muthalib9916 Před rokem

    Ara mohanan

  • @Shuaibsm
    @Shuaibsm Před rokem

    Smrithi avatharika yayal kurachu koodi nannavum, she speak less

  • @BATMAN-yw1nq
    @BATMAN-yw1nq Před rokem +1

    Smrithi paruthikad waste ane she has no point bring some other person

    • @hyderkdgd
      @hyderkdgd Před rokem

      മുല്ലയെക്കാൾ നല്ലത് സ്മൃതി

  • @solymon768
    @solymon768 Před 7 měsíci

    Rss വിരോധം മൂത്തു ജീവിതം അസാനിക്കും, RSS നേരിട്ട് മനസിലാക്കുവാൻ ശ്രെമിക്കുക 😅

  • @rajuvarma5338
    @rajuvarma5338 Před rokem +1

    ഏകത്വം എന്ന ആശയത്തെ ആണ് എതിർത്തത്... വൈവിദ്യം ആണ് ശക്തം... ഇസ്ലാമിന്റെ വൃത്തികേട് ഹിന്ദു രാജ്യത്തു വേണ്ട എന്നാണ് സാരം...

    • @cmkuttykottakkal5377
      @cmkuttykottakkal5377 Před rokem

      തന്നെപ്പോലുള്ള മാനില്യങ്ങളെ നീക്കം ചെയ്താലേ രാജ്യം രക്ഷപ്പെടൂ.

    • @rajesh.kakkanatt
      @rajesh.kakkanatt Před rokem

      @@cmkuttykottakkal5377 ഒരു രാജ്യം ഒരു നിയമം , ഒരു സംസ്കാരം എന്ന് പ്രധാനമന്ത്രി പറയുന്നതും, മോഹൻ ഭഗത് പറഞ്ഞതും തമ്മിൽ എന്താണ് സാമ്യം?
      മോഹൻ ഭഗത് പറഞ്ഞത്, ഒരു വെക്തി, ഒരു സംഘടന, ഒരാശയം എന്നിവയുമായി ആരും ഇത് വരെ പോയിട്ടില്ല എന്നാണു.
      പ്രധാനമന്ത്രിയും മോഹന്ഭാഗത്തും പറഞ്ഞത് തമ്മിൽ സാമ്യമുണ്ടോ?
      മോദി, ഒരു സംഘടന മാത്രമേ ഭാരതത്തിൽ പാടുള്ളു എന്ന് പറഞ്ഞോ? ഇല്ല.
      ഒരാശയം മാത്രമേ രാജ്യത്തു പാടുള്ളു എന്ന് മോദി പറഞ്ഞോ? ഇല്ല. ഒരു സംസ്കാരം എന്നാൽ ഒരാശയം എന്നാണോ അർഥം? അല്ല.

    • @cmkuttykottakkal5377
      @cmkuttykottakkal5377 Před rokem

      @@rajesh.kakkanatt രണ്ടാളും ഇത്രയും കാലം പറഞ്ഞതൊക്കെത്തന്നെ ധാരാളം. ഉള്ളിലിരിപ്പ് ചികയേണ്ട ആവശ്യമേ ഇല്ല;
      എഴുതി വച്ചതും പ്രസംഗിച്ചതും തന്നെ പച്ചയായ അപരവിധ്വേഷങ്ങളാണ്.

  • @basheersaleem4135
    @basheersaleem4135 Před rokem +1

    ഇയ്യാള് oonthu👌ഇതു പോലെ ഓരോ പിച്ചും പേയും പറയാറുണ്ട്

  • @rajesh.kakkanatt
    @rajesh.kakkanatt Před rokem +2

    ഒരു രാജ്യം ഒരു നിയമം , ഒരു സംസ്കാരം, ഒരു Tax എന്ന് പ്രധാനമന്ത്രി പറയുന്നതും, മോഹൻ ഭഗത് പറഞ്ഞതും തമ്മിൽ എന്താണ് സാമ്യം?
    മോഹൻ ഭഗത് പറഞ്ഞത്, ഒരു വെക്തി, ഒരു സംഘടന, ഒരാശയം എന്നിവയുമായി ആരും ഇത് വരെ പോയിട്ടില്ല എന്നാണു.
    പ്രധാനമന്ത്രിയും മോഹന്ഭാഗത്തും പറഞ്ഞത് തമ്മിൽ സാമ്യമുണ്ടോ?
    മോദി, ഒരു സംഘടന മാത്രമേ ഭാരതത്തിൽ പാടുള്ളു എന്ന് പറഞ്ഞോ? ഇല്ല.
    ഒരാശയം മാത്രമേ രാജ്യത്തു പാടുള്ളു എന്ന് മോദി പറഞ്ഞോ? ഇല്ല. ഒരു സംസ്കാരം എന്നാൽ ഒരാശയം എന്നാണോ അർഥം? അല്ല.

  • @aagentertainmentchannel4499

    ഡിയർ അജിംസ്, ഏറ്റവുംകൂടുതൽ ദളിത് mp മാർ BJPയിൽ ആണ് ഉള്ളത് ,ഇന്ത്യയിൽ ഏറ്റവും കൂടുതൽ മുസ്ലിം അംഗങ്ങൾ ഉള്ളതും BJP എന്ന പാർട്ടിയിലാണ് ,ഇന്ത്യയിൽ മുസ്ലിം ഭൂരിപക്ഷ പ്രദേശത്തെ 70% MLA / MP മാർ BJP ക്കാർ ആണ് ,മണ്ടന്മാരായ/പാവങ്ങളായ പ്രബുദ്ധരെ ഇങ്ങനെ വിണ്ടും വീണ്ടും വിഡ്ഡികളാക്കരുതേ :തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന ഈ പണി കേരളത്തിലെ ജനങ്ങൾ ഒരു നാൾ തീർച്ചയായും തിരിച്ചറിയും
    Thanks 🙏

    • @shakeelok2688
      @shakeelok2688 Před rokem

      Mara Manda bjpku oru Muslim mp polum illa .thollayil thonunnathu vilamballe

    • @aagentertainmentchannel4499
      @aagentertainmentchannel4499 Před rokem

      @@shakeelok2688 ഞാൻ അങ്ങനെ എവിടെപറഞ്ഞു ?

    • @ahhamed-ho8es
      @ahhamed-ho8es Před rokem

      Nysh😂 oru Muslim mp or mla bjp yil കാണാൻ കഴിയോ

  • @moideenm990
    @moideenm990 Před rokem

    ജമാഅത് ഇസ്ലാമും r s s എന്താണ് difarand രണ്ടും ഒരു തരം വിഷമാണ് നിങ്ങൾക് ശമ്പളം കിട്ടുമ്പോൾ ജോലിചെയ്യണം നല്ലദു പറയണം ജീവിത പ്രശ്നമാണ് മറ്റു വയില്ല

    • @abdurehmantk9650
      @abdurehmantk9650 Před rokem

      'ഇജ്ജ്' ആദ്യം മലയാളവും ഇംഗ്ലീഷും പഠിക്കൂ എന്നിട്ട് വിമർശിക്കൂ.

  • @pbrprasad4430
    @pbrprasad4430 Před rokem

    കരുണാകരൻ പറയുന്നതേ വിശ്വാസിക്കാവൂ

  • @AliIbrahim-wp9oe
    @AliIbrahim-wp9oe Před rokem

    KURUKKANDE KAUSALAM ENNE IDHINU ARTHAM ULLU., HIDHUTHWA RAAJYAM
    AAYI KAIYYIL KITTILLA ENNULLA THIRICHARIVIL. NINNU.!!!