മണിക്കൂറുകൾ കൊണ്ട് മനംമാറ്റം; ഒരേ വിഷയത്തിൽ രണ്ട് നിലപാടുമായി മോദി, വിദ്വേഷത്തിന്റെ വേർഷനുകൾ!

Sdílet
Vložit
  • čas přidán 15. 05. 2024
  • മണിക്കൂറുകൾ കൊണ്ട് മനംമാറ്റം; ഒരേ വിഷയത്തിൽ രണ്ട് നിലപാടുമായി മോദി, വിദ്വേഷത്തിന്റെ വേർഷനുകൾ!
    #PMModi #NarendraModi #LokSabhaElections2024
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 625

  • @subairsubair4751
    @subairsubair4751 Před 20 dny +199

    ഇത്രയും വ്യത്തികെട്ട ഒരു പ്രധാനമന്ത്രി ഇന്ത്യയിൽ വന്നിട്ടില്ല ഇനി വരുമോ എന്നും അറിയില്ല.

    • @kkkkkk-kf4et
      @kkkkkk-kf4et Před 20 dny +7

      🤭🤭🤭🤭🤭

    • @AbdulrahmanKadermohideen
      @AbdulrahmanKadermohideen Před 20 dny +8

      ഈ പറയുന്ന 100%അംഗീകരിച്ചു

    • @kareemthayyil2153
      @kareemthayyil2153 Před 20 dny +18

      ഇന്ത്യയിൽ അല്ല ഭായ് ലോകത്ത് ഉണ്ടാവില്ല ഇത്രയും വൃത്തികെട്ട ഒരു സാധനം

    • @krishnakumarcr7169
      @krishnakumarcr7169 Před 20 dny +15

      നല്ലത് എന്തു ചെയ്താലും നിങ്ങൾ ഈ അഭിപ്രായം മാത്രമേ പറയൂ. രാഷ്ട്രീയ അന്ധത്വം

    • @kareemsubaida5869
      @kareemsubaida5869 Před 20 dny

      വല്ലാത്തൊരു ഗതീകേട് ഈജനങ്ങൾകേൾക്കുമ്പൊൾ കൊടി
      പറയുന്ന അത് നൃയിഗരിക്കുന്ന
      ഈചാണകം തിന്നുന്ന
      ജാതി കുറെ ഉണ്ട്
      തലച്ചൊറ് ഇല്ല

  • @dasanb.k2010
    @dasanb.k2010 Před 20 dny +53

    ഏറ്റവും കൂടുതൽ നുണ പറഞ്ഞ പ്രധാന മന്ത്രി ആര്?

  • @baker2b100
    @baker2b100 Před 20 dny +31

    മാടമ്പള്ളിയിലെ ആ മനോരോഗി മറ്റാരുമല്ല... ബോണ്ട്‌ കിളവൻ തന്നെ

  • @Rahulvcc
    @Rahulvcc Před 20 dny +25

    വയസായില്ലേ അപ്പൂപ്പന് അതാണ് 😂

  • @BinoyAbin-bg8rn
    @BinoyAbin-bg8rn Před 20 dny +56

    കുടുംബവും കുട്ടികളും ഉണ്ടായിരുന്നു എങ്കിൽ ഇത്രയും വിദ്വേഷം പ്രചരിപ്പിക്കില്ലായിരുന്നു

    • @LulunaazTulips
      @LulunaazTulips Před 20 dny +3

      absolutely right 👍👍👍

    • @ra_j19
      @ra_j19 Před 20 dny

      അതിനാൽ സ്വീസ് ബാങ്കിൽ നികേഷേപം ഉണ്ടാകുമോ..??😃

    • @Narayanan2024
      @Narayanan2024 Před 20 dny

      Even if he had a family, that would not be like the Madamma family😂 😂😂😂😂

    • @radhikamr2075
      @radhikamr2075 Před 17 dny

      വളരെ സത്യം.

  • @wahababdul4452
    @wahababdul4452 Před 20 dny +31

    വല്ലാത്ത ജാതി മനുഷ്യർ. ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി 🙏🙏

  • @hunderoo336
    @hunderoo336 Před 20 dny +27

    കിളിപോയാൽ നിലയും വിലയും മറക്കും .

  • @sophysebastian3275
    @sophysebastian3275 Před 20 dny +59

    ഇയാൾ ഒരു ബിജെപി നേതാവ് ആണോ
    മോദി ക്ക് വേണ്ടി പച്ചക്കള്ളം പറയുന്നത്
    ഈ ബിജെപി ക്ക് വ്യക്തി ക്ക് നാണം ഇല്ലേ ഇങ്ങനെ പറയാൻ

    • @BabuIype-qb2il
      @BabuIype-qb2il Před 20 dny

      Shaim less persons

    • @peacesearchworldwide5906
      @peacesearchworldwide5906 Před 20 dny

      കേരളത്തിൽ nanam ഉള്ള രാഷ്ട്രീകാർ ഉണ്ടല്ലോ മാക്രി party

    • @Hamsun_k
      @Hamsun_k Před 19 dny

      ചാവു പ്രസാദ് 😁

  • @sanafathima7837
    @sanafathima7837 Před 20 dny +85

    മോഡി ഇപ്പോഴും ഗുജറാത്ത് മുഖ്യമന്ത്രി കസേര യില്‍ ഇരുന്ന് കറങുകയാണ്

    • @peacesearchworldwide5906
      @peacesearchworldwide5906 Před 20 dny +1

      നിന്റെ pfi കാരെല്ലാം ജയിലില ഊളെ

    • @AsA-fq6oe
      @AsA-fq6oe Před 20 dny +1

      ഗുജറാത്തിലെ മണ്ഡലത്തിൽ നിന്നും MLA അകാൻ മത്സരിക്കുന്നു 😊

    • @ChandranK-nu9ol
      @ChandranK-nu9ol Před 20 dny

      അല്ലടാ.മോദിജി.ഇന്ത്യൻപ്രധാനമന്ത്രിയാണ്.സത്യംവിളിച്ചുപറയുമ്പോൾ.കരഞ്ഞിട്ട്കാര്യമില്ല.ഇവിടെവർഗ്ഗിയതപറയുന്നത്കോഗ്രസ്സാണ്.ആപരിപ്പ്ഇവിടേവേവില്ല

    • @raheshravi2658
      @raheshravi2658 Před 20 dny +1

      Pettannoru otto vilich vaa 2024 lott 😂

    • @AbdulAzeez-mr4hy
      @AbdulAzeez-mr4hy Před 20 dny

      B j p kalla vote cheiddal poolum eleceshan comishan meeddilla avvan kallan ane

  • @Atv104
    @Atv104 Před 20 dny +74

    മോഡി വാ തുറക്കുന്നത് ഭക്ഷണം കഴിക്കാനും പച്ച നുണ പറയാനും വ൪ഗ്ഗീയത പറയാനും…

    • @maneshp7314
      @maneshp7314 Před 20 dny +7

      ഞമ്മന്റെ ആൾക്കാരുടെ പണി

    • @peacesearchworldwide5906
      @peacesearchworldwide5906 Před 20 dny +1

      പോടാ സുടാപ്പി

    • @ra_j19
      @ra_j19 Před 20 dny +2

      കേരളത്തിലെ സിപിഎം കാരുടെ കൂട്ട്...😂😂

    • @georgekuttychacko3412
      @georgekuttychacko3412 Před 20 dny +1

      ❤🎉

    • @Narayanan2024
      @Narayanan2024 Před 20 dny +1

      @Atv104.. ennaal than case kodu 😂😂😂

  • @Lambodran
    @Lambodran Před 20 dny +14

    ഓന്ത് എത്രയോ ഭേദം

  • @Myv77
    @Myv77 Před 20 dny +28

    കപടൻ "

  • @ganesht.g.5268
    @ganesht.g.5268 Před 20 dny +68

    ഇവിടെ ഇരുന്ന് കുരക്കുന്ന ബിജെപി സഹയാത്രികൻ എന്ന് പറയുന്ന ജീവി മനുഷ്യൻ തന്നെയാണോ...? ഇത്രയും പ്രായമായ ഈ ജീവി വർഗ്ഗീയ വിഷം തുപ്പുന്നു. ഇത് കേൾക്കുന്നത് വിവരവും സംസ്കാരവും ഉള്ള ജനങ്ങൾ ആണെന്ന് മറക്കരുത്.

    • @sukumarannair4416
      @sukumarannair4416 Před 20 dny +1

      ജാൺ നാല് കഴിഞ്ഞാൽ നിന്നെ പോലുള്ള വിഷ പുഴു ക്കളെ ....... ഹി ഹി ഹി.

    • @ra_j19
      @ra_j19 Před 20 dny

      😂😂😂😂 മലയാള സിനിമയിൽ ജിഹാദിസം ഒളിച്ചു കടത്തുന്നു എന്ന് ഒരു കമ്മി ഇന്റർവ്യൂ വിൽ പറഞ്ഞു..... അതു വർഗീയത അല്ലേ?
      അവലും മലരും കുതിരിക്കവും കരുതി വെച്ചോ, 1921 ഊരിയ കത്തി അറബിക്കടലിൽ എറിഞ്ഞിട്ടില്ല എന്ന്, രാമായണം വായിക്കാതെ അമ്പല നടയിൽ പച്ചക്ക് കെട്ടി തൂക്കി കത്തിക്കും ഹിന്ദുക്കളെ എന്നു ലീഗ്. ... ഇതൊന്നും വർഗീയതയും /രാജ്യ വിഘടനവും അല്ലേ???

    • @Narayanan2024
      @Narayanan2024 Před 20 dny +2

      We can hear your barking and we have the same feeling 😂😂

    • @noushadnoushad1724
      @noushadnoushad1724 Před 20 dny +4

      Ee,,,Chaabu,,Vishamanu

    • @luttappi9485
      @luttappi9485 Před 18 dny

      Eda kunna tayolle myre choyi chaveda shavam bhogi shoo nakki polayadi😂​@@Narayanan2024

  • @asharafmattath5041
    @asharafmattath5041 Před 20 dny +8

    😂😂😂😂 അന്തം വിട്ട പ്രതി എന്തും ചെയ്യും എന്ന് കേട്ടിട്ടില്ലേ😂😂😂😂😂

  • @user-lr9lp2kc4l
    @user-lr9lp2kc4l Před 20 dny +38

    മുസ്ലീങ്ങളോട് മോദിക്ക് സ്നേഹം ഉള്ളതുകൊണ്ടാണ് പള്ളികൾ പൊളിച്ചു അമ്പലം പണിയുന്നത്. മുസ്ലിംകളോട് സ്നേഹം ഉള്ളതുകൊണ്ടാണ് മുസ്ലിംകൾ ഒളിച്ചുള്ള അവർക്കെല്ലാം പൗരത്വം കൊടുക്കുന്നത്.

    • @Sivaamritha
      @Sivaamritha Před 19 dny +1

      മതഭ്രാന്ത് മാറ്റിവെച്ചു നോക്ക്

    • @Sivaamritha
      @Sivaamritha Před 19 dny

      മുസ്ലിങ്ങളെ മരമണ്ടൻ ആക്കുന്നത് കമ്യൂണിസ്റ്റ് ആണ് ഭയപ്പെടുത്തി ഭരിക്കുക

    • @sundarlokesan3465
      @sundarlokesan3465 Před 14 dny

      ഭരണ ഘടന പരമായി ഹിന്ദു കൾക്ക് ജാതീയമായി ഉള്ള സംവരണം കോണ്ഗ്രസ് മാതാടിസ്ഥാനത്തിൽ പ്രീണന രാഷ്ട്രീയം കർണാടകത്തിലും തെലുങ്ക്കാനായിലും കോണ്ഗ്രസ് മുസ്ലിംങ്ങൾക്ക് കൊടുത്തതിനെയാണ് മോദി എതിർക്കുന്നത്.

    • @MonuRizvan
      @MonuRizvan Před 14 dny

      മോ ധി ക്ക്
      മുസ്ലീമീങ്ങളോട് വലിയ സ്റ്റേ ഹമാണ്
      കാരണം ഗുജറാത് ഒരു ഉധാഹരണം ബാബ്രി മസ്ജി ധ് വി ദ്ധോ ശ പ്രസഗം ഇത് ഒക്കെയാണ് മുസ്ലിം സ്നേഹം ഇവിടത്തെ ജനങ്ങൾ തീട്ടം അണല്ലോ തിന്നുന്നത്

  • @shamsushamsu3352
    @shamsushamsu3352 Před 20 dny +9

    എന്തായാലും വീണു പിന്നെ വീണ ഇടത്ത് കിടന്ന് ഉരുളണൊ സാബുവേ ?

  • @arsnlin
    @arsnlin Před 20 dny +26

    എന്തൊരു കൂട്ടക്കരച്ചിൽ എന്റെ പഹവാനേ !!!

  • @showkathali3662
    @showkathali3662 Před 20 dny +39

    ഇത്രയും വിലകുറഞ്ഞ രാഷ്ട്രീയം നേതാവ് മോഡി ആകുമ്പോൾ പിന്നെ നമുക്ക് ഇങ്ങനെ പറയല്ലേ വെറും കള്ളന്മാര് പറഞ്ഞ വാക്കിൽ നിക്കില്ല ഉടനെ മാറ്റും

  • @phiroskhan2124
    @phiroskhan2124 Před 20 dny +9

    ഹൗ ബല്ലാത്ത ജാതി ഇയാൾക്ക് ചിത്തഭ്രമം ആയോ

  • @arakal2060
    @arakal2060 Před 20 dny +3

    എന്താണ് ശ്യാമപ്രസാത് പറയുന്നത് ചക്ക എന്ന് പറയുമ്പോൾ മാങ്ങാ എന്നാണ് പറയുന്നത് 😜😜

  • @chackokutty2844
    @chackokutty2844 Před 20 dny +5

    കള്ളം പറഞ്ഞു ഞെട്ടിക്കാറുണ്ട്

  • @abdulazeez4900
    @abdulazeez4900 Před 20 dny +5

    ചില മന്ത്രിമാർ നാടിൻ്റെ അഭിമാനം ഉയർത്തിപ്പിടിക്കും ചിലർ നാടിന് നാണെ കേടുണ്ടാക്കും പറയുന്ന വാക്കിന് വിലയില്ലാത്ത മനുഷ്യൻ !

  • @asharafasharaf2328
    @asharafasharaf2328 Před 20 dny +11

    ആർക്ക് കിട്ടി മുദ്ര ലോൺ

    • @user-wr1bs3qv4r
      @user-wr1bs3qv4r Před 20 dny +1

      നിൻറെ ഉമ്മ മദ്രസയിൽ ഊക്കാൻ കൊടുത്തതുകൊണ്ട് കിട്ടിക്കാണില്ല

    • @user-yi8rq5cd2l
      @user-yi8rq5cd2l Před 20 dny

      മലപ്പുറത്തെ മുറിയൻമാരാണ് ഏറ്റവും കൂടുതൽ മുദ്ര ലോൺ വാങ്ങിയത്.

  • @surendrana9595
    @surendrana9595 Před 20 dny +7

    ഈ ചോദ്യങ്ങൾക്കു സത്യം പറയാൻ ബിജെപി ക്കു കഴിയുമോ?

  • @seethapn349
    @seethapn349 Před 20 dny +6

    ശ്യാമപ്രസാദ് ഏത് ഗ്രഹത്തിൽ നിന്നും വന്നതാണ് എന്നറിയില്ല. ഭരണഘടനയിൽ ജാതിയില്ല. Backward in every sence എന്നെ ഉള്ളു

    • @mathewabraham2616
      @mathewabraham2616 Před 16 dny +1

      ഭരഘടനയിൽ ഇല്ല, പക്ഷെ BJP ക്കു ആണ് ജാതി പറഞ്ഞു നടക്കുന്നത്...

  • @mathewabraham2616
    @mathewabraham2616 Před 16 dny +2

    കള്ളം മാത്രം പറയുന്ന leaders, നീരിക്ഷകനും..

  • @abdumohamed1942
    @abdumohamed1942 Před 20 dny +26

    വസ്ത്രം കണ്ടാൽ തിരിച്ചറിയും

  • @mohamedshareef3361
    @mohamedshareef3361 Před 20 dny +4

    മോദിയുടെ കമ്മീഷനിൽ ഒരു നടപടിഉണ്ടാകില്ല.
    ഈ ഇലക്ഷൻ പലഘട്ടങ്ങളായി എന്നുമില്ലാത്തവിധം നടത്തുന്നതിലും ശതമാനകണക്ക് വിടുന്നതിലേയും ദുരൂഹതയൊക്കെ ഈ ബന്ധത്തിന്റ ഭാഗമാണ്. ആയതിനാൽ മോദി ബിജെപിക്ക് ഇവിടെ ഇതരവിഭാഗത്തെ വെച്ചു ഭൂരിപക്ഷ മതപ്രീണന വൈകാരിക ധ്രുവീകരണം ഏത് വിധം നടത്താനും ലൈസൻസുണ്ട്.
    ഇവിടെ ചോദ്യം കോൺഗ്രസ് 55വർഷം ഭരിച്ചു ഏത് മുസ്ലിമിനാണ് അധികം അനുകൂലം നൽകിയത്. സച്ചാർകമ്മീഷൻ പഠനറിപ്പോർട്ട് ദലിതരേകാൾ എല്ലാരംഗത്തും വളരെ പിന്നോക്കമാണ് മുസ്ലിംവിഭാഗമെന്നും അവരെ പരിഗണിച്ചു സാമൂഹിക നീതിനൽകണമെന്ന് റിപ്പോർട്ട് നൽകി.ഈ ഘട്ടത്തിൽ അതേപറ്റി മൻമോഹൻസിങ് പറഞ്ഞ ഒരുവാചകം 18വർഷകാലശേഷം എടുത്തിട്ടു വളച്ചൊടിച്ചു തെറ്റിദ്ധാരണ പരത്തുന്നത് കോൺഗ്രസ് ദീർഘകാലം ഭരിച്ചിട്ടും മുസ്ലിംവിഭാഗം വളരെ ദയനീയാവസ്ഥയിലാണുള്ളത് അവർക്ക് കോൺഗ്രസ് ഒരുപ്രത്യാക പരിഗണന മറ്റുള്ളവരെ അവകാശം കവർന്നെടുത്തു നൽകിയിട്ടില്ല ആ പിന്നോക്കവിഭാഗ കോട്ടയിൽ ചേറിയ വിധം മറ്റുള്ളവരുടെത് ഈടാക്കാതെ ഇവരെ പരിഗണിച്ചത് ആ സാമൂഹിക സമത്വനീതിയുടെഭാഗമാണ്.
    കേരളം ഗൾഫ്പണവും സ്വയം പര്യപ്തത കൈവരിച്ച സമൂഹമാകാം എന്നാൽ ഉത്തരേന്ത്യയിലെ അവസ്ഥ അതിധാരുണമാണ്. മുസ്ലീം തിങ്ങിതാമസിക്കുന്നയിടം പോലും അവർക്ക് ഒരു സൗകര്യവും നൽകാതെ അവഗണിക്കുന്ന ബിജെപിയുടെ ഈ വംശീയ വിദ്വാഷം ഈ രാജ്യത്തിന്റ സൽപേരിന് വലിയ കളങ്കംവരുത്തുന്നവയാണ്. ഈ രാജ്യത്തിന് അപമാനമായ മോദി അപമാനിതനായേ പടിയിറങ്ങൂ അഹങ്കാരികൾക്കെല്ലാം ഒരുപതനവും ആവിധം ഉണ്ടായിട്ടുണ്ട്.

  • @saleemhamzak6643
    @saleemhamzak6643 Před 20 dny +2

    എവിടെയാണ് ബി ജെ പിയിൽ രാഷ്ട്രീയകാർ ഉള്ളദ് എല്ലാവരും വർഗിയത പറഞ്ഞു നടക്കുന്നു

  • @AbdulrahmanKadermohideen
    @AbdulrahmanKadermohideen Před 20 dny +5

    ഭാഗ്യത്തിന് മോഡിക്ക് രണ്ടു നാക്കില്ല.

  • @sajikuttyjose3885
    @sajikuttyjose3885 Před 20 dny +6

    Iyalude manonila ethrayum vegam parisodana nadathanam. Illa enkil rajyathe prime Minister bhrandananu ennu loka rajyangal pranju Indiansine nanam keduthum

  • @muhammedsayyednk4075
    @muhammedsayyednk4075 Před 20 dny +2

    നിരവധി പാവപ്പെട്ട ഇന്ത്യക്കാരായ മനുഷ്യരുടെ രക്തംപുഴ ഒഴുകിയാണ് ഇന്ന് ഇവർ അധികാരത്തിലെത്തിയത്

  • @Rtyuiop175
    @Rtyuiop175 Před 20 dny +9

    ഡബിൾസ്റ്റാൻഡ് മോഡി 🤣🤣🤣🤣🤣

  • @aranazhikanerammovie
    @aranazhikanerammovie Před 20 dny +8

    മാതൃഭൂമി ഇന്ന് ഏറ്റവും വലിയ ദേശവിരുദ്ധ ചാനലായി മാറി.

    • @jinshadppk791
      @jinshadppk791 Před 20 dny

      ജനം ടിവിക്ക് ഭീഷണി ആവുമോ

  • @shajuvarghese7036
    @shajuvarghese7036 Před 20 dny +2

    2002 തൊട്ടേ ഇയ്യാൾ ഒരു നരഭോജി എന്ന് വിവരമുള്ളവർ പറയുന്നുണ്ട്.... ഇപ്പോൾ പറയുന്നത് മാറ്റിപ്പറയുന്ന ഒരു പൊട്ടനും ആയി 😂😂😂😂

  • @thomassamuel9364
    @thomassamuel9364 Před 20 dny +2

    India beeds a better person as our PM....

  • @abd4900
    @abd4900 Před 20 dny +2

    വിക്രം അന്യൻ അഭിനയിച്ച പോലെ പുള്ളി ഇപ്പോൾ അന്യൻ അഭിനയിക്കുകയാണ്

  • @salimcarpet9930
    @salimcarpet9930 Před 20 dny +3

    ഹേയ് മോഡിക്ക് യാതൊരു വിദ്വെഷവും മുസ്ലിങ്ങളോട് ഇല്ല ഭയങ്കര സ്നേഹം ആണ്, അത് ഗുജറാത്തിൽ കണ്ടതാ മുസാഫർ പൂരിൽ കണ്ടു

  • @josecg148
    @josecg148 Před 14 dny +1

    ❤❤ ഈ ശ്യാമപ്രസാദിനെയോ.... നിങ്ങൾക്ക് കിട്ടിയതു്.... ഇതൊക്കെ എത്ര ജനങ്ങൾ കാണുന്നതാണ്...?

  • @bastinnelson7708
    @bastinnelson7708 Před 20 dny +2

    Narendra Modi will be receiving a Send off by Indian public on 4the June2024!

  • @moideenkunhi7696
    @moideenkunhi7696 Před 20 dny +1

    രാഷ്ട്രീയം അറിയാത്ത പ്രഥാന മന്തി

  • @sajeevnagath4835
    @sajeevnagath4835 Před 20 dny +34

    മാറൂമിക്ക് പിരാന്തായി... തെരെഞ്ഞെടുപ്പ് റിസൾട്ട് വരെ ഈ മോങ്ങൽ കാണേണ്ടിവരും.

    • @babupt5445
      @babupt5445 Před 17 dny

      മാത്രുഭൂമിക്കല്ല ഭ്രാന്തായത്, ചോ൪ ചൌക്കിദാ൪ മോദിക്ക് നടുപ്പീന൦ ബാധിച്ചു, 😊

  • @user-bs2bv1oj4w
    @user-bs2bv1oj4w Před 20 dny +2

    കുടുംബാസൂത്രണം നടത്തണമെടോ 😂😂😂

    • @moideenkunhi7696
      @moideenkunhi7696 Před 20 dny

      അതിനു പേടിക്കണ്ട ആയാൽ കല്യാണം കഴിച്ചിട്ടില്ലല്ലോ

    • @user-bs2bv1oj4w
      @user-bs2bv1oj4w Před 20 dny

      @@moideenkunhi7696 ആരു പറഞ്ഞു പ്രവാചകന്റെ ചരിത്രം പോലും അറിയില്ലേ 😂

  • @abubacker8202
    @abubacker8202 Před 20 dny +5

    ശ്യാമപ്രസാദ് താങ്കൾ ആടിനെ പട്ടിയാക്കരുത്

    • @shaheedm4565
      @shaheedm4565 Před 20 dny

      ശാമനെ ഫട്ടി എന്നൊന്നും വിളിക്കരുത് പട്ടിക്ക് അതു നാണക്കേടാണ്

  • @KoyaMon-zs8pt
    @KoyaMon-zs8pt Před 16 dny

    ഇവിടെ ചർച്ചാ ചാനൽ മുഴുവനും
    ചർച്ച ഒര ഓരോരുത്തരും
    ഓരോരുത്തരും നിലകൊള്ളുന്ന
    ഭാഖം ശരിയാണ് എന്ന എന്നാണ്
    വാതിച്ച് കാണുന്നത്

  • @aslamharitha1125
    @aslamharitha1125 Před 20 dny +1

    അച്ചോടാ... പാവം😅

  • @rightway1797
    @rightway1797 Před 20 dny +8

    ഇയാളെ ഡോക്ടറെ കാണിക്കാൻ ആരുമില്ലെടെ...

  • @sebastiank6708
    @sebastiank6708 Před 20 dny +2

    ഈയാൾക്ക് പറ്റിയ പണി ഇതല്ല

  • @HYGNESJOYPAVANAVISIONMEDIA

    നുണ പറയില്ല, ജീവിതത്തിൽ ഒരിക്കലെങ്കിലും നുണ പറഞ്ഞിട്ടില്ല, പറയുകയുമില്ല, അതാണ് നമ്മുടെ ജഗദ്ഗുരു, ഓന്ത് നിറം മാറുന്നത് പരിസ്ഥിതിക്ക് അനുയോജൃമായിട്ട് ഇരയെ അപ്പാടെ വിഴുങ്ങാനാണ്, എന്നാൽ ഈ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഈ നിറം മാറ്റം കൈയോടെ മാധ്യമങ്ങൾക്ക് മുന്നിലെത്തിക്കാൻ കഴിയും, എന്നിട്ട് തെറ്റ് വീണ്ടും ആവർത്തിക്കാൻ നമ്മുടെ ജഗദ്ഗുരുവിനു മാത്രമേ കഴിയൂ, ക്ഷമിക്കണം!!

  • @user-lk9kg3xo4c
    @user-lk9kg3xo4c Před 20 dny +11

    സൂര്യൻ കത്തിജ്ജലിച്ച് നിൽകുമ്പോൾ ഇപ്പൾ നട്ടപ്പാതിരയാണന്ന് പറയുന്നവരോട് സംവദിക്കാൻ നിൽക്കുന്ന ചാനലുകാർക്കാണ് നേരം വെളുക്കാത്തത് എന്നാണ് എൻ്റെ അഭിപ്രായം

  • @ahmedaman7834
    @ahmedaman7834 Před 20 dny

    എത്ര കാലം കാത്തിരുന്നു കാണാം.

  • @JobyJames-tx9lf
    @JobyJames-tx9lf Před 20 dny +6

    ചരിത്രത്തിൽ ഉണ്ടായിട്ടില്ല ഇത്രയും വൃത്തികെട്ടൊരു പ്രധാനമന്ത്രി....

  • @PradeepKumar-yg9bk
    @PradeepKumar-yg9bk Před 20 dny +1

    Mathrubhumi chettakal be care

  • @user-hg5lw6dw9x
    @user-hg5lw6dw9x Před 20 dny +3

    A channel of the handicapped, by the handicapped and for the handicapped❗

  • @user-dh3cy2dg4b
    @user-dh3cy2dg4b Před 18 dny +1

    നുണ പറയുന്നവരെ ചർച്ചയ്ക്ക് വിളിക്കരുത് ദയവു ചെയ്തു

  • @vijayakumarkv8517
    @vijayakumarkv8517 Před 20 dny +2

    ബിജെപി ഇങ്ങിനെയാണ് എന്നതിന്റെ തെളിവാണ് ഷാബു പ്രസാദ് വിളമ്പുന്നത്.

  • @kareemkareem5027
    @kareemkareem5027 Před 20 dny +4

    ചണകമല്ല കഴിക്കുന്നത് ചോറാണ്

  • @shylajamp2958
    @shylajamp2958 Před 20 dny +1

    മുഖ്യമന്ത്രി ഇവിടെ ഇല്ലാതി രുന്നത് രണ്ടു കറുപ്പ് ഷെ ർട്ടുകാർ ക്കും നന്നായി 😂 അല്ലെങ്കിൽ ചെടിച്ചട്ടി യുമായി വന്നേനെ.. ഡിഫി കാർ..

  • @siyadps3539
    @siyadps3539 Před 20 dny +1

    "എന്നാ പ്പിന്നെ ഇയാള് ആദ്യം പറഞ്ഞത് എന്നതാ..? ഇയാൾടെ ഒന്നും ഔദാര്യം വേണ്ടാ.. ഈ രാജ്യത്തിന്റെ ഭരണഘടന അനുവദിക്കുന്ന എല്ലാ സൗജന്യങ്ങളും ഇവിടത്തെ പാവപ്പെട്ട പിന്നോക്ക ദളിത് വിഭാഗങ്ങൾക്ക് അവകാശപ്പെട്ടതാണ്.. അത് ഔദാര്യമല്ല.. അതാതു കാലങ്ങളിൽ ഭരിക്കുന്നവർ അത് ശെരിയായി അവർക്ക് കൊടുക്കുക.. എന്നതുമാത്രമേ അവർക്ക് ചെയ്യേണ്ടതുള്ളൂ.."! ഭരണം മാറിവരും.. പക്ഷേ ജനം.. അവർ ഒരിക്കലും മാറുന്നില്ല".! ബഹുസ്വരതയാണ്‌ ഇന്ത്യയുടെ മുഖമുദ്ര "! അതുൾക്കൊള്ളാൻ നിങ്ങൾക്ക് കഴിയുന്നില്ല.. അതിനുള്ള ഹൃദയവിശാലത ഇല്ലാ എന്ന് വേണം പറയാൻ "! അത് നിങ്ങളുടെ കുഴപ്പമാണ് "! സഹജീവികളെ ഉൾക്കൊള്ളാനുള്ള മാനസികനിലായിലല്ല നിങ്ങൾ.."! അതാണ് ഇടുങ്ങിയ മനസ്സുള്ളവർക്കേ അങ്ങനെ ആകാൻ കഴിയൂ..! നിങ്ങൾക്ക് മുസ്ലിം വിരോധം.. അത് മാത്രമേ അറിയൂ..!!! അതിന്റെ പേരാണ് അസ്സൂയ എന്ന് പറയുന്നത്.."! കൂടുതൽ കുട്ടികൾ ഉണ്ടാക്കുന്നവർ മുസ്ലീങ്ങൾ എന്ന് പറയുന്നൂ... അതിലുള്ള ലോജിക് എന്താണ്..? കഴിവുള്ള.. ആരോഗ്യമുള്ള കുഞ്ഞുങ്ങൾ എവിടെയാണ് ഇരിക്കുന്നത് എന്ന് കൃത്യമായി അറിയാവുന്നവർ കുഞ്ഞുങ്ങളെ കൂടുതലുണ്ടാക്കും..? അതിലെവിടെയാ ജാതിയും മതവും.? അപ്പോൾ നിങ്ങൾക്ക് അതിനുള്ള കഴിവില്ലാത്തവർ ആണെന്ന ധ്വനി.. നിങ്ങൾ തന്നെ പറയുകയാണോ "? അങ്ങനെയെങ്കിൽ അതിനുത്തരവാദി നിങ്ങൾ തന്നെയാണ്..! അതിന് മുസ്ലീങ്ങളെ കുറ്റം പറയരുത് "!

  • @subairmancode7711
    @subairmancode7711 Před 20 dny +3

    അതാണ് ഓന്ത്. എന്ന് പറയുന്ന ജീവി.

  • @user-dh3cy2dg4b
    @user-dh3cy2dg4b Před 18 dny

    അദ്ദേഹം മാധ്യമങ്ങൾ ഒന്നും കാണാതെ സംസാരിക്കുന്നു

  • @abstnrtnr8814
    @abstnrtnr8814 Před 19 dny

    10 വർഷം സഹിച്ചു ല്ലോ സാരല്യ ഇതും കൂടെ ഒന്ന് 🙏

  • @AbdulRahman-rf3cz
    @AbdulRahman-rf3cz Před 13 dny

    പ്രധാന പ്രതി'
    പ്രധാന പ്രധാന പ്രതി

  • @jinshadppk791
    @jinshadppk791 Před 20 dny +15

    നമ്മുടെ മോഡിജിക്ക് 'Multiple Father Syndrome' എന്ന മാരക രോഗം ആണ്.എല്ലാവരും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുക🤲

    • @georgekuttychacko3412
      @georgekuttychacko3412 Před 20 dny

      🙏

    • @jinshadppk791
      @jinshadppk791 Před 20 dny

      @@georgekuttychacko3412അയാളുടെ നിലവാരം എന്താണ് എന്ന് എല്ലാവർക്കും അറിയാം, ആ കാര്യം ബിജെപിക്കർക് കൂടി ഒന്ന് മനസ്സിലാക്കി കൊടുക്കാന് അയാളുടെ ഈ പ്രസ്താവനകൾ ഉപകരിച്ചു

    • @Narayanan2024
      @Narayanan2024 Před 20 dny

      @Jinshad.. anubhavam guru alle? Please try to fund yours 😂😂

  • @user-xr6lq4zl4z
    @user-xr6lq4zl4z Před 20 dny +2

    Palathantha

  • @nijonaissery5663
    @nijonaissery5663 Před 20 dny

    ഞാൻ അങ്ങനെയല്ല എൻ്റെ അങ്ങനെയല്ല... ജഗതിയെ കാണാൻ...

  • @kapeesh7523
    @kapeesh7523 Před 20 dny +15

    മോദി പ്രധാനമന്ത്രിയാണോ അതോ സ്വന്തം തിരഞ്ഞെടുപ്പു പ്രചാരകനാണോ എന്നത് ചിന്തനീയം. രണ്ടാമത് പറഞ്ഞതാണ് ഉചിതം. ആ നിലയ്ക്ക് എത കുൽസിത മാർഗ്ഗങ്ങളും പ്രതീക്ഷിക്കാം. പക്ഷേ അവയൊന്നും ജനാധിപത്യത്തിനു നന്നല്ല. ഇപ്പോൾ പാർട്ടി പോയി എല്ലാം ഒരാളായി. ഏകാധിപത്യം ആപത്ത്. ഒരിക്കലും ജനങ്ങൾ ആർക്കും തുടർഭരണം കൊടുക്കരുത്. നല്ലൊരു ഭാവി എൻ്റെ ചെറുപ്പം മുതൽ ഞാൻ പ്രതീക്ഷിച്ചു. ആരു വന്നാലും ധനമോഷണം ഫലം എന്നറിയുന്നു. ഇന്ത്യയെപ്പറ്റി എനിക്ക് ഇനി പ്രതീക്ഷയില്ല. ക്രിമിനലുകൾ അംഗങ്ങളായ പാർലമെൻ്റും അസംബ്ലികളും. BJP വന്നപ്പോൾ വലിയ പ്രതീക്ഷ ഉണ്ടായിരുന്നു. 10 വർഷം ഒരു ഭരണവും നടന്നില്ല. നോട്ടു നിരോധനം ആണ് ഏറ്റവും വലിയ നേട്ടമെന്ന് അന്ന് BJP തന്നെ പറഞ്ഞു. പിന്നെ റഫാൽ - വാക്സിൻ - കോവിഡ് മരണങ്ങൾ - ഇന്നിതാ Electoral bond കൊള്ള 😢 ED യെ വിട്ട് ഭീഷണിപ്പെടുത്തി പണം തട്ടുന്നു. പിന്നെ കേസുകൾ മായ്ക്കുന്നു. കോൺഗ്രസ്മുക്ത ഭാരതം എന്ന തട്ടിപ്പു പറഞ്ഞ് കോൺഗ്രസിലെ വൻ അഴിമതിക്കാരെ വെളുപ്പിച്ചെടുക്കുന്നു. അവരുടെ കൊള്ളമുതൽ കൈക്കലാക്കുന്നു. RSS ഉറങ്ങിയോ? ഇത്രയ്ക്ക് അധ:പതിക്കാമോ?

    • @Narayanan2024
      @Narayanan2024 Před 20 dny

      @Kapeesh, he is leading BJP election campaign.. not as a PM but as a BJP leader.. are you an idiot or acting like an idiot?

    • @Narayanan2024
      @Narayanan2024 Před 20 dny

      Sorry just noticed your name..I liked that character a lot, who was a genius in those cartoons.. Please dont defame him. 😂😂😂

    • @kapeesh7523
      @kapeesh7523 Před 20 dny

      @@Narayanan2024 😂🤣

  • @Joy-gf9tf
    @Joy-gf9tf Před 18 dny +1

    Urund Urnd Mothy evide vare ay..athu velippichl kuduthal krukkum

  • @shabeerts9521
    @shabeerts9521 Před 20 dny

    സംഭരണ പറഞ്ഞത്

  • @Jt61603
    @Jt61603 Před 20 dny +3

    Unbelievable.

  • @shabeerts9521
    @shabeerts9521 Před 20 dny

    ബോധവൽ ഈ ചർച്ചയിൽ വിളിച്ചിരുത്തി സംസാരിക്കരുത്

  • @SJ-yg1bh
    @SJ-yg1bh Před 20 dny

    വ്യാഖ്യാനം???? കൂടുതൽ കുട്ടികൾ =കൂടുതൽ ഫെർട്ടിലിറ്റി= ആരെക്കുറിച്ചാണ് ?

  • @user-dp6pk4qp5n
    @user-dp6pk4qp5n Před 20 dny

    ഏകാധിപതികൾക്ക് തോൽവി സമ്മതിക്കാൻ വലിയ പ്രയാസമാണ്….
    മനോ നില പൂർണ്ണമായും തെറ്റിയ അവസ്ഥയാണ്…ഇതും ഇതിലപ്പുറവും പറയും….ഭയപ്പെടേണ്ട….കുറച്ച് ദിവസങ്ങൾ കൂടി ക്ഷമിക്കു…ജൂൺ 4 ന് കൂറച്ച് കൂടി ഭീകരമാകും….ഭയപ്പെടരുത്….
    പ്രധാന മന്ത്രിയല്ല ഇപ്പോൾ…..തോൽക്കാൻ പോകുന്ന ഏകാധിപതി മാത്രം….
    ഇതല്ലാതെ എന്ത് പറയാൻ….

  • @sebastiantv4011
    @sebastiantv4011 Před 20 dny +1

    What a shameless point of view?

  • @kantharajp6124
    @kantharajp6124 Před 20 dny +1

    ഈ വൃത്തികെട്ട വർഗ്ഗങ്ങളെ നിങ്ങൾ വേറെ കണ്ടു ആണെങ്കിൽ ഇത്തരം വർത്തമാനം പറഞ്ഞാൽ നിങ്ങൾ പുറന്തവും കാണില്ല ജയിലിൽ ഉള്ള ആയിരിക്കും മുസ്ലിം മുസ്ലിം പ്രധാനമന്ത്രി അങ്ങനെ ഓരോ മതത്തെപ്പറ്റി വർത്തമാനം പറയാറില്ല മുസ്ലിം എന്ന് പറയുന്നവർ ഭീകരവാദികൾ ഉള്ളവരുടെ മാത്രം പറയുന്നുള്ളൂ സംസാരിക്കുന്നത് ഇവനെയൊക്കെ ഇന്ത്യയിൽ വെച്ചുകൊണ്ടിരിക്കുന്നത് വളരെ ഖേദിക്കുന്നു

  • @royjhon7258
    @royjhon7258 Před 16 dny +1

    പ്രസാദ് നല്ലവണ്ണം മെഴുകുന്നു അടുത്ത് ഗവർണർ സ്ഥാനം കിട്ടാൻ ചാൻസ് ഉണ്ട്‌

  • @user-ul1se1hw5u
    @user-ul1se1hw5u Před 20 dny

    Manorogathinte ..... different version....

  • @ra_j19
    @ra_j19 Před 20 dny

    caa കേരളത്തിൽ നടപ്പാക്കുകയില്ല എന്ന് നിങ്ങൾക്ക് പറയാമെങ്കിൽ..... അവർക്ക് മാറ്റി മാറ്റി പറഞ്ഞു കൂടെ...😂😂😂

  • @ShihabShereef
    @ShihabShereef Před 20 dny

    എന്തെങ്കിലും അറിയണ്ടേ 😂

  • @TARSANSAHARA
    @TARSANSAHARA Před 14 dny

    സാബു അണ്ണാ ചാണകം നിങ്ങൾ കഴിക്കും എന്ന് കരുതി കുറച്ചു ബുദ്ധിയുള്ളവരാരും അത് കഴിക്കാറില്ല.. അപ്പൊ അവർക്ക് സാമാനം ബുദ്ധികൊണ്ട് മനസ്സിലാവും

  • @AyyoobPulikkal-ym7eg
    @AyyoobPulikkal-ym7eg Před 20 dny

    ഭീകര സംഘടനയായ ബിജെപി യുടെ മോദിയിൽ വിദ്ദേശമല്ലാതെ മറ്റെന്റാണ് പ്രതീക്ഷിക്കേണ്ടത്

  • @AbdulKader-dn1ks
    @AbdulKader-dn1ks Před 20 dny +1

    സ്വയം മണ്ടനാവുക യാണോ

  • @georgejames9747
    @georgejames9747 Před 16 dny

    അപ്പനും കണക്ക് മക്കളെ കണക്ക് നമ്മുടെ പ്രൈം മിനിസ്റ്റർ ഒരു മതക്കാരുടെ ഇഷ്ടപ്രകാരമല്ല പരിക്കേണ്ടത് എല്ലാ മതക്കാരും ഒരുപോലെ സ്വീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവൻ ആയിരിക്കണം പ്രധാനമന്ത്രി ഇത് വിടുവായനായിപ്പോയി ശാപം പ്രസാദിന് ചെവി കേൾക്കാൻ പാടില്ലെന്ന് തോന്നുന്നു അതാണ് വർഗീയം പറഞ്ഞില്ല എന്ന് പറയണത്

  • @sudhakarans466
    @sudhakarans466 Před 20 dny +1

    ഇയാൾ ഇന്ത്യൻ പ്രധാന മന്ത്രി എന്ന് പറയാൻ തന്നെ നാണക്കേട് തോന്നും

  • @shabeerts9521
    @shabeerts9521 Před 20 dny

    ബോധോനെ ഈ ചർച്ചയിൽ കൂടി ഇരുത്തണം

  • @arakal2060
    @arakal2060 Před 20 dny

    ഇത് കേരളമാണ് ശ്യാമ താങ്കൾ ഒരു മലയാളിയല്ലേ കഷ്ട്ടം 😍

  • @georgethomas6983
    @georgethomas6983 Před 20 dny

    പിച്ചക്കാരന്റെ തനിസ്വഭാവം കാണിക്കുന്നു.

  • @manioor-fp8hh
    @manioor-fp8hh Před 16 dny

    ഇത്രയും വർഗീയവിഷം ചീറ്റിയിട്ട് മുതല കണ്ണൂനീർ ഒഴുക്കുന്നത് ങ്ങാ ബ്രീട്ടിഷ്ക്കാർക്ക് ഒറ്റ് കൊടുത്തു. '

  • @ismailmukkil7615
    @ismailmukkil7615 Před 20 dny +1

    This fundmentals is shame for India

  • @gijumathews2855
    @gijumathews2855 Před 20 dny

    kashttam..y u call this man to strip him public?

  • @anvarhanna405
    @anvarhanna405 Před 20 dny +2

    Vattaayo ingerkk

  • @ChandranK-nu9ol
    @ChandranK-nu9ol Před 20 dny +1

    മാതൃഭൂമി എങ്ങനെവളച്ച്ഒടിച്ചാലും.ഇന്ത്യൻജനതകാര്യങ്ങൾതിരിച്ച്അറിയുന്നുണ്ട്.മോദിജിവൻഭൂരിപക്ഷത്തിൽതിരിച്ച്വരും

  • @user-dk3jg5xp2r
    @user-dk3jg5xp2r Před 16 dny

    ശ്യാമപ്രസാദേ എടൊ താൻ
    ചോർ (അരിഭക്ഷണം )
    തന്നെ യല്ലേ തിന്നുന്നത്?
    അമേദ്ധ്യമല്ലല്ലോ?

  • @user-pz3qr1rg2f
    @user-pz3qr1rg2f Před 20 dny +1

    വിവരക്കേട് ഒരു തെറ്റാണോ

  • @abdulhameedpunnakkottil7230

    He is the priminister of India .not the prime of rss

  • @abdulazeez5833
    @abdulazeez5833 Před 20 dny

    നീ വ്യാക്യാനിക്കണ്ട കാള വാലുെ പൊക്കുന്നത് അപ്പിയിടാനന്ന് അയാൽ അതിക്ക കാലം ഈ പേക്കു പോകാൻ കഴിയില്ല എഴുതി വെച്ചോ

  • @abdulsathar7330
    @abdulsathar7330 Před 20 dny

    ഒരു ഫ്രോഡ് അയാൾക്ക്‌ ഭരിക്കാൻ ദിവസം ചെലവ് 3 കോടി
    തിന്നാൻ വേണ്ടിമാത്രം ദിവസം 30/40 ലക്ഷം
    ഫ്രോഡ് എന്താണ് തിന്നുന്നത് ആവോ

  • @_BUSSID_KL_KILLADI_
    @_BUSSID_KL_KILLADI_ Před 20 dny +4

    ഷാബു നിന്നെയൊക്കെ ഞങ്ങൾക്ക് അറിയാംവെറിപിടിച്ച വർഗ്ഗീയ വാതികളാണ്

  • @abdhulsathrabdhulsathar7418

    Ayaleerakkividu,

  • @shabeerts9521
    @shabeerts9521 Před 20 dny

    ഇയാളെ ചർച്ചയിൽ വന്നിരുന്നു പറയേണ്ടല്ലോ നാണമില്ലേ പറയാൻ