Video není dostupné.
Omlouváme se.

എങ്ങനെ നീങ്ങും ഇന്‍ഡ്യ? | INDIA bloc leaders meeting to plan strategy | Out Of Focus

Sdílet
Vložit
  • čas přidán 4. 06. 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 429

  • @niiaxx
    @niiaxx Před 2 měsíci +161

    നിലവിൽ "ഇന്ത്യ" മുന്നണിക്ക് കീഴിൽ രാജ്യത്ത് ശക്തമായ പ്രതിപക്ഷ നിര തന്നെയുണ്ട്, ബിജെപിയെ എതിർക്കുക എന്നതിൻ്റെ ഭാഗമായി വേണ്ട രീതിയിലുള്ള വിട്ട് വീഴ്ചകൾ ചെയ്ത് അധികാരത്തിൽ വരാൻ ശ്രമിക്കണം..🇮🇳❤️

  • @maabdhurahman8512
    @maabdhurahman8512 Před 2 měsíci +11

    മീഡിയ വണ്ണിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒരു പ്രോഗ്രാം ഏതാണെന്ന് ചോദിച്ചാൽ എനിക്ക് നിസംശയം പറയാൻ സാധിക്കും അത് ഔട്ട് ഓഫ് ഫോക്കസ് അവതാരകർക്ക് അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @saithalviempee9279
    @saithalviempee9279 Před 2 měsíci +372

    ഭരണം കിട്ടിയില്ലെങ്കിലും ഇനി വരാൻ പോകുന്ന ദൈവം മോദിയുടെ സർക്കാരിനേക്കാൾ കരുത്തുറ്റതായിരിക്കും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിള്ള ഇന്ത്യ മുന്നണി പ്രതിപക്ഷം ❤️❤️

    • @user-xq2cg2vh9f
      @user-xq2cg2vh9f Před 2 měsíci +15

      പ്രതിപക്ഷം എന്നാ ചെയ്യും?. സഭ വിട്ടു ഇറങ്ങി പോകും..😂😂വേറെ എന്ത്

    • @bobbyvibin2680
      @bobbyvibin2680 Před 2 měsíci +7

      Modi sarkar illa nda sarkar

    • @simsim1625
      @simsim1625 Před 2 měsíci +11

      ​​@@user-xq2cg2vh9fഎന്ന് ഇൻഡ്യ മുന്നണി വോട്ടിങ് ദിനത്തിൽ 11 മണിക്ക് അടിപിടി മുന്നണി ആകുമെന്ന് മുന്നേ കമന്റ് ചെയ്തവൻ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😆😆😆🤣🤣🤣🤣🤣🤣

    • @sulaikhahamsa4591
      @sulaikhahamsa4591 Před 2 měsíci +7

      ​@@user-xq2cg2vh9f oru pad ahangarikanda Nilavil Naiduvintaiyum Nitheesh kumarintaiyum kalu nakkanam modikk😂😂😂😂😂😂

    • @shyninm4714
      @shyninm4714 Před 2 měsíci

      ഒലക്ക 😂😂

  • @Abd-i4b
    @Abd-i4b Před 2 měsíci +296

    ഇപ്പഴാണ് ഇന്ത്യ മുന്നണി ശെരിക്കും ആയത് 💯

    • @user-xq2cg2vh9f
      @user-xq2cg2vh9f Před 2 měsíci +5

      പുക ആകുന്നത് ന് മുൻപ് ഉള്ള കൊള്ളി ആയി 🤣

    • @Abd-i4b
      @Abd-i4b Před 2 měsíci +22

      @@user-xq2cg2vh9f നിതീഷ് പറയുന്നിടത് ഒപ്പിടുന്ന പാവജി 🤣🤣🤣

    • @tastyfood1248
      @tastyfood1248 Před 2 měsíci

      സ്പെയർ കീ ഇല്ലാതെ മോദി വണ്ടി എടുക്കില്ല കോയ​@@Abd-i4b

    • @abhijithkumarp5995
      @abhijithkumarp5995 Před 2 měsíci +9

      ​@@Abd-i4bnot pav ji.....it's bond ji😂😂😂

    • @abhijithkumarp5995
      @abhijithkumarp5995 Před 2 měsíci

      ​@@user-xq2cg2vh9f💩

  • @techbros7842
    @techbros7842 Před 2 měsíci +384

    രാഹുൽ ഗാന്ധി ഇന്ത്യ ക്കാർ ക്ക് b j p യെ ഭയമില്ലാതാക്കി.

    • @user-xq2cg2vh9f
      @user-xq2cg2vh9f Před 2 měsíci

      ഇന്ത്യ രാജ്യം ഒരിക്കലും മദാമ്മ വക ഇനി ഭരിക്കില്ല.. ആ വെള്ളം വാങ്ങി വെക്കുക 🤣

    • @jaleelkadavana3413
      @jaleelkadavana3413 Před 2 měsíci

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @aafthabmn2306
      @aafthabmn2306 Před 2 měsíci +6

    • @user-ps6rq4ro1c
      @user-ps6rq4ro1c Před 2 měsíci +3

      Yes.

    • @sabeenau5002
      @sabeenau5002 Před 2 měsíci +3

      S👍

  • @user-ig8pg6if9c
    @user-ig8pg6if9c Před 2 měsíci +32

    സാമ്പാറിന്റെ ഗുണവും സ്വതും അതിൽ അടങ്ങിയ വ്യത്യസ്ത മായ കായ് കനികൾ ആണ്. ഇന്ത്യ മുന്നണിക്ക് ഇന്ത്യയെ എത്രയും വേഗം പടുത്തു ഉയർത്താൻ കഴിയട്ടെ.. നഷ്ടപെട്ട സഹോദര്യവും ഐക്യവും ഇന്ത്യക്കാരിൽ ഉണ്ടാവട്ടെ..ജാതി മത വർഗ്ഗ വെറി അവസാനിക്കട്ടെ.. ഭരണ ഘടന മൂല്യം ഉയർത്തി പിടിക്കാനാവട്ടെ

  • @user-kn9mp1ms8m
    @user-kn9mp1ms8m Před 2 měsíci +148

    ദൈവം നരേന്ദ്രമോദിയുടെ വെറുപ്പിന്റെയും വിധ്വേഷത്തിന്റെയും മാർക്കറ്റിൽ സ്നേഹത്തിന്റെ കട തുറന്ന്
    രാഹുൽ ഗാന്ധി ❤️❤️💞

  • @annmelbin9689
    @annmelbin9689 Před 2 měsíci +27

    വ്യത്യസ്തമായ അവതരണം😊

  • @shahidashahida64
    @shahidashahida64 Před 2 měsíci +180

    രാഹുൽജീ ങ്ങയുട നല്ല നന്മയാണ് ജെനങ്ങൾ തിരിച്ചറിഞ്ഞു ഇവിടെ വർഗീയ ഇല്ലാതെ പഠിക്കണം

    • @vijaybalan2459
      @vijaybalan2459 Před 2 měsíci

      Akhilesh yadav Uddhav Thakry Sharad Pawar Ivarudey dayayil 100 seat kittiya dheera Veera kesari adutha 5 Varsham koodey KINDI munnani sammathichal opposition leader 😜😜😜😜😜😏😏

  • @mohamedrasheed6273
    @mohamedrasheed6273 Před 2 měsíci +36

    INDIA alliance should continue strongly , concentrating in common people 's issues.

  • @rameshchandran8615
    @rameshchandran8615 Před 2 měsíci +18

    ഇനിയെങ്കിലും സമാധാനത്തോടെ കിടന്ന് ഉറങ്ങാം

    • @Anju.8608
      @Anju.8608 Před 2 měsíci

      രാഹുൽ ഗാന്ധി തന്നെയാണ് നമ്മുടെ നേതാവ് ഹീറോ. മോദി വെറും ഒരു മന്ത്രി മാത്രം രാഹുലിൽ ഇന്ത്യ യുടെ വിശ്വാസം നിലനിൽക്കുന്നു. രാഹുലിൽ വിശ്വാസം അർപ്പിക്കുന്നു

  • @muhasinct8798
    @muhasinct8798 Před 2 měsíci +25

    ഇന്ത്യയും INDIA യും ഇനി വളരും. വളരട്ടെ

  • @afsarabu6182
    @afsarabu6182 Před 2 měsíci +10

    വളരെ കൃത്യമായ അവലോകനം ✅

  • @Legend_CH_Muhammed_Koya
    @Legend_CH_Muhammed_Koya Před 2 měsíci +29

    140 കോടി ജനങളുടെ സാധാരണക്കാരന്റെ അടിസ്ഥാന പ്രശ്നങളിൽ കൂടെ നിൽക്കാൻ പ്രാപ്തമായ ഒരു പൊളിറ്റിക്കൽ എംപവർമെന്റ് ആയി വളരാൻ ഇന്ത്യ മുന്നണി ക്ക് സാധിക്കട്ടെ 🇮🇳🔥ജയ് ഹിന്ദ്

  • @cherijamshad2444
    @cherijamshad2444 Před 2 měsíci +24

    താങ്കളുടെ നിലപാടും കാഴ്ചപ്പാടും 100% ശരിയാണ്

  • @AQB.007
    @AQB.007 Před 2 měsíci +14

    INDIA🇮🇳

  • @shajeefparackal2028
    @shajeefparackal2028 Před 2 měsíci +66

    മോഡി കൊടുത്ത പണിക്ക് തിരിച്ചു പണി കൊടുക്കാൻ ആകും, നിതീഷ് ഇപ്പോൾ കൂടെ കൂടിയത്... അടുത്ത് തന്നെ പണി കൊടുക്കും... അതോടെ മോഡി താഴെ

  • @ZakkariyaCP
    @ZakkariyaCP Před 2 měsíci +9

    രാഹുൽജി നന്മയുള്ള നേതാവ്

  • @apsaeed4406
    @apsaeed4406 Před 2 měsíci +14

    ഔട്ട് off ഫോക്കസ് ഇന്ത്യയിലെ രാഷ്ട്രീയ സാംസ്കാരിക മതനേതാക്കൾക്ക് വിചിന്തനം നടത്താൻ ഇ sവരുന്ന ഒരു പരിപാടി യാണ്

    • @fridge_magnet
      @fridge_magnet Před 2 měsíci

      കേരളത്തിലെ സുഡപ്പികൾക്ക് ഒഴികെ 😂

  • @ibrahimnedumparamban8746
    @ibrahimnedumparamban8746 Před 2 měsíci +23

    അങ്ങിനെ G യും
    സാമ്പാർ ഉണ്ടാകുന്നു എന്ന് കേട്ടു ... 😁

  • @bhaskarans8739
    @bhaskarans8739 Před 2 měsíci +2

    Good. s🙏🙏🙏

  • @aikikkaklusman4870
    @aikikkaklusman4870 Před 2 měsíci +36

    ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പ്രത്യേകിച്ച് യുപി പോലെ അവിടെയുള്ള ജനങ്ങൾ കടുത്ത പ്രയാസത്തിലാണ് ദുരിതം ദുരന്തം പേറുന്നു ജോലിയില്ല നിത്യോപ സാധനങ്ങൾക്ക് ഭയങ്കര വില എല്ലാ മേഖലയിലും പരാജയം സാധാരണക്കാരും ജീവിക്കട്ടെ ജനങ്ങൾക്ക് വർഗീയതയല്ല വേണ്ടത് വികസനമാണ് സത്യം വിളിച്ചുപറയുന്ന മീഡിയവൺ ഔട്ട് ഓഫ് ഫോക്കസിന് അഭിവാദ്യങ്ങൾ ❤️🌹

  • @NasarN-tb4sy
    @NasarN-tb4sy Před 2 měsíci +77

    ഏകാധിപതി യുടെ പല്ല് നഖം പോയി

    • @user-xq2cg2vh9f
      @user-xq2cg2vh9f Před 2 měsíci +1

      എങ്ങോട്ടാ പോയത് 😆😆

    • @pvm4299
      @pvm4299 Před 2 měsíci +6

      ​@@user-xq2cg2vh9f ദൈവത്തിന്റെ ഒരു വിധിയേ 😂

    • @Abd-i4b
      @Abd-i4b Před 2 měsíci

      ​@@user-xq2cg2vh9fഅയോദ്ധ്യ 🤣🤣🤣

    • @jerinantony106
      @jerinantony106 Před 2 měsíci

      Karayathe nidhish Kumar 😂😂​@@user-xq2cg2vh9f

    • @kasimmbt7377
      @kasimmbt7377 Před 2 měsíci +1

      Fraun paranja pole Njan aan dayibham enn parayunna mongi bimbaham thaze veenu

  • @CRz123
    @CRz123 Před 2 měsíci +19

    കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇന്ദ്രപ്രസ്ഥത്തിലെ സിംഹാസനങ്ങളിൽ കയറിക്കൂടിയ വിഷസർപ്പങ്ങളുടെ വിഷപ്പല്ലുകൾ നാട്ടുകാര്‍ തല്ലിക്കൊഴിച്ച വർഷമാണ് 2024. ഇനി അവിടെ ഇരുന്നു കൊണ്ട് ചുമ്മാ പത്തി വിടർത്താം എന്നല്ലാതെ വായിൽ വിരല് വച്ച് കൊടുത്താൽ പോലും കടിക്കാൻ കഴിയാത്ത അത്ര ദുര്യോഗമാണ് ജനങ്ങൾ അവറ്റകൾക്ക് വരുത്തി വച്ചിരിക്കുന്നത് 😂

  • @PrinceXavier-sb4hm
    @PrinceXavier-sb4hm Před 2 měsíci +103

    പ്രതിപക്ഷത്തിരുന്നു ശക്തമായി നേരിടുക. 2029.ഇന്ത്യമുന്നണിക് ഭരികാം.

    • @krishnasree1990
      @krishnasree1990 Před 2 měsíci +4

      Athvare munnani undayal mathi

    • @roshinkhan8947
      @roshinkhan8947 Před 2 měsíci +5

      വേണ്ട ബ്രോ 6മാസം കൊടുക്ക് ബ്രോ ബിജെപി ഇപ്പൊ പൊളിയും. റീപ്പോൾ ഉടനെ. തട്ടിക്കുട്ട് ഇപ്പൊ പൊളിയും

    • @vishnur6556
      @vishnur6556 Před 2 měsíci +3

      ​@@roshinkhan8947 repollil modikk 300 seat edukum 😂

    • @roshinkhan8947
      @roshinkhan8947 Před 2 měsíci +1

      @@vishnur6556 10 വർഷം ഭരിച്ചിട്ട് നടക്കാത്ത കാര്യമാണ് 🤣

    • @pinu_annan
      @pinu_annan Před 2 měsíci +1

      2029 BJP 400+ urappan

  • @abdulrafeeknp
    @abdulrafeeknp Před 2 měsíci +26

    ഏതാനും സമയം മോദി പിന്നിൽ എന്നു കേട്ടപോലുള്ള മോഡിയുടെ മുഖം ആരെങ്കിലും കണ്ടിരുന്നോ

  • @user-Naveen302
    @user-Naveen302 Před 2 měsíci +29

    ഇനിയെങ്കിലും ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് സഹകരിച്ചു കൊണ്ട് രാജ്യത്തിന്റെ 6 Fundamental Rights Protect ചെയ്യുക

    • @SspsspSsp-kx2sk
      @SspsspSsp-kx2sk Před 2 měsíci +5

      Etha njammende sharia niyamam varunne vare alle ? Uk vare poy sudapithram kanichu teams aanu naanemile ?

    • @Calicutvlog900
      @Calicutvlog900 Před 2 měsíci +9

      @@SspsspSsp-kx2skchanakam thinnit thoorikko

    • @casinova120
      @casinova120 Před 2 měsíci

      @@SspsspSsp-kx2skമോങ്ങിക്കോ സങ്കി നന്നായി 😂😂 ഇനി സങ്കിക്ക് ഒളിഞ്ഞിരുന്നു തുണി പൊക്കി കാണിക്കാനാണ് yogam😂😂

    • @Abd-i4b
      @Abd-i4b Před 2 měsíci +5

      ​@@SspsspSsp-kx2skസവർണ്ണന്റെ അടിമക്കണ്ണ് എത്തി 😏

    • @kannambathabutty4671
      @kannambathabutty4671 Před 2 měsíci +1

      വർഗിയത തുലയട്ടേ......

  • @sadhiq.
    @sadhiq. Před 2 měsíci +20

    400 സീറ്റ് സ്വപ്നം കണ്ടിട്ടവസാനം കേവല ഭൂരിപക്ഷം പോലും കിട്ടാതെ, എപ്പോൾ വേണമെങ്കിലും മറുകണ്ടം ചാടാൻ ഒരു മടിയും ഇല്ലാത്തവരുടെ മുന്നിൽ അവർ ചോദിച്ചതെല്ലാം വിട്ടു കൊടുത്ത് സർക്കാർ ഉണ്ടാക്കാൻ കൈ കൂപ്പി നിന്നു അമിത്ഷയും സ്വയം പ്രഖ്യാപിത ദൈവം സാക്ഷാൽ മോദിയും. ഇനിമുതൽ നിതീഷ് കുമാറിൻ്റെയും ചന്ദ്രബാബുവിൻ്റെയും മറ്റു കൂട്ടു കക്ഷികളുടെയും ചൊൽപ്പടിക്ക് തുള്ളുന്ന കളിപ്പവയായി നരേന്ദ്ര മോദി തന്നെ പേറട്ടെ ആ പ്രധാന മന്ത്രി പട്ടം. മോദി എന്ന ഏകാധിപത്യ മോഹിക്ക് ഇതിലും വലിയൊരു ശിക്ഷ കിട്ടാനില്ല. ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികൾ നൽകിയ ശിക്ഷയാണിത്💪🇮🇳🇮🇳

  • @nissarpa1259
    @nissarpa1259 Před 2 měsíci +31

    അവിയൽ പാർട്ടികൾ എന്ന് കളിയാക്കിയവർക്ക് തന്നെ അവിയൽ കഴിക്കേണ്ടി വന്നു 😜

  • @ppakbarali
    @ppakbarali Před 2 měsíci +9

    Nishad Tired aayo.. Nishad and Ajims ഇന്നലെ great perfirmance.

  • @trollenshammi
    @trollenshammi Před 2 měsíci +6

    Confidence ✅

  • @ffaisaltk
    @ffaisaltk Před 2 měsíci +9

    രാമനെ പള്ളിപ്പറമ്പിൽ ആകിയതിന്റെ ശാപം കിട്ടി 🙏😁

  • @w-i-l-d-o-n5270
    @w-i-l-d-o-n5270 Před 2 měsíci +6

    മുന്നണികളെ ചേര്‍ത്ത് നിര്‍ത്തി ഭരിക്കാന്‍ modhikk അറിയില്ല experience ഇല്ല so Thaazhe veezhum😂

  • @indiancitizen9319
    @indiancitizen9319 Před 2 měsíci +2

    വർഗീയതയില്ലാത്ത ഒരു ഇന്ത്യ എത്ര സുന്ദരമായ ഇന്ത്യ ആയിരിക്കും

  • @user-ju6ij1bg4e
    @user-ju6ij1bg4e Před 2 měsíci +17

    India ❤️❤️🔥🔥🔥😊

  • @girishkumar8540
    @girishkumar8540 Před 2 měsíci +3

    Actually congress could have taken more care at Karnataka and madhya pradesh

  • @patathoor
    @patathoor Před 2 měsíci +3

    Raul Ghandhi proved that well begun is half done"!

  • @ShebeebShebeeb-sk2qv
    @ShebeebShebeeb-sk2qv Před 2 měsíci +2

    അഹങ്കാരവും ധിക്കാരവും അങ്ങേയറ്റം മലീമസമായ മനോനിലക്കും കണ്ണിൽനിന്നും ചെവിയിൽ നിന്നും പൊന്നീച്ച പാറിച്ച പ്രഹരം കൊടുത്ത ജനാതിപത്യ വിശ്വാസികളായ ഇന്ത്യയിലെ വോട്ടർമാർക്ക് ബിഗ് സെല്യൂട്ട് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💪💪💪💪💪💪💪💪💪👍👍👍👍👍👍👍👍👍💚🌹💚♥♥🌹🌷🌷🍀🍀🍀💚💚💚💚💚💚💚

  • @sadikmunna5753
    @sadikmunna5753 Před 2 měsíci +4

    Rahul ji ❤❤

  • @sahiyaossil5772
    @sahiyaossil5772 Před 2 měsíci +1

    BRILLIANT ANALYSATION FROM DAVOOD........❤❤❤❤

  • @bejoycb
    @bejoycb Před 2 měsíci +6

    All inclusive എന്നത് തന്നെയാണ് അംബേദ്കർ ഉന്നം വെച്ചത്.. പതുക്കെ പതുക്കെ അതിലേക്ക് എത്തിച്ചേരുന്ന അവസ്ഥയിൽ indian ജനത എത്തുക തന്നെ ചെയ്യും എന്ന് പ്രതീക്ഷിക്കാം. 😊

  • @Itsmerashid3
    @Itsmerashid3 Před 2 měsíci +2

    India strong now

  • @bhaskarans8739
    @bhaskarans8739 Před měsícem +1

    രാഹുൽജി നന്മയുള്ള നേതാവ് ❤❤

  • @shahulhameedtp3419
    @shahulhameedtp3419 Před 2 měsíci +1

    വളരെ നല്ല വിലയിരുത്തൽ

  • @coffeetech5551
    @coffeetech5551 Před 2 měsíci +3

    We expect a storm in the opposition seat, and that's all we want.❤

  • @ASIYABeegam-gq3sn
    @ASIYABeegam-gq3sn Před 2 měsíci +1

    Bravo❤

  • @muhammedalimk435
    @muhammedalimk435 Před 2 měsíci +19

    Jai. Rahul

  • @fazalvt5462
    @fazalvt5462 Před 2 měsíci +2

    Big zelute for Rahul ji❤

  • @khmohammedsalahudheennaina2792
    @khmohammedsalahudheennaina2792 Před 2 měsíci +1

    Ajims
    You said the correct one about Congress
    That's why muslims suffered BABRIRI MASJID
    and others

  • @gat720920
    @gat720920 Před 2 měsíci +11

    I week leave എടുക്കൂ സുഹൃത്തേ ഇനിയും നിങ്ങളുടെ ഗാംഭീരമുള്ള സംവാദങ്ങൾ ഞങ്ങൾക്ക് കേൾക്കണം

  • @ShafiKamar-jy7ei
    @ShafiKamar-jy7ei Před 2 měsíci +1

    Ajims very good News

  • @user-ng1fb8xq1c
    @user-ng1fb8xq1c Před 2 měsíci +5

    RaGa❤❤❤❤❤

  • @thomasputhur6171
    @thomasputhur6171 Před 2 měsíci +1

    INDIA Zindabad ! ❤

  • @user-tc4kq2vq1f
    @user-tc4kq2vq1f Před 2 měsíci +3

    Come back congress ❤❤

  • @shakkeersathar1441
    @shakkeersathar1441 Před 2 měsíci +2

    ഉത്തർപ്രദേശിൽ ക്യാമ്പ് ചെയ്തത് പൊലെ മധ്യപ്രദേശിലും ബിഹാറിലും രാഹുൽജിയും പ്രിയങ്കയും ശ്രദ്ധിച്ചിരുന്നെങ്കിൽ ഒരു 30 സീറ്റെങ്കിലും കൂടുതൽ പിടിക്കാമായിരുന്നു ..രണ്ടുപേരും ഒരു തവണ മാത്രമാണ് അവിടെ റാലികളിൽ പങ്കെടുത്തത്

  • @ij4674
    @ij4674 Před 2 měsíci +4

    10:58
    അത് മാത്രം അല്ല. UPA സർക്കാറിന്റെ ആദ്യ 8 വര്ഷം വളരെ നല്ലതായിരുന്നെങ്കിലും അവസാനത്തെ 2 വര്ഷം പോരായിരുന്നു. ഇന്ത്യൻ economic history യിലെ ഏറ്റവും കൂടിയാ growth rate ഏറ്റവും കൂടിയ തുടർച്ചയായ വർഷങ്ങൾ ഈ 8 വർഷങ്ങളിൽ ആയിരുന്നു. പിന്നെ RTI, A ADHAR, തൊഴിലുറപ്പ്, അങ്ങനെ നല്ല പല പദ്ധതികളും.
    Vajpayee ബിജെപി GOVT ഉം അത്യാവശ്യം നല്ല പ്രകടനം നടത്തിയിരുന്നു, 2004 ഇൽ അവർ തന്നെ വരും എന്നാണ് അവർ കരുതിയത്. But UPA ഒന്നാം GOVT 2009 ഇലെ ഇലക്ഷന് നേരിടുമ്പോൾ അവർ സാദാരണക്കാർക്ക് ഉപകാരപ്രകമായ പലതും കൊണ്ട് വരാൻ ആയി, Vajpayee Govt ഇൻ ഇത് 2004 ഇൽ അത്ര തന്നെ സാധിച്ചില്ല, ഈ സാധാരണക്കാർക്ക് direct benefit ഇല്ലാത്ത സാമ്പത്തിക വളർച്ച തന്നെയാണ് മോദിക്ക് ഇപ്പോൾ പറ്റിയ ഒരു പ്രശ്നം, Heavy Unemployment for example, UP യിൽ ഇത് വളരെ അതികം visible ആണ്.

  • @Kmsha916
    @Kmsha916 Před 2 měsíci +3

    വർഗീയതയും രാമക്ഷേത്രവും പ്രതിഫലിച്ചില്ല. ആവശ്യമുള്ളത് ഇന്ത്യയുടെ വികസനം ആണ്

  • @anithakabeer1460
    @anithakabeer1460 Před 2 měsíci +1

    Rahul 👍❤

  • @kingdomofsafari1543
    @kingdomofsafari1543 Před 2 měsíci +2

    അജിംസ് ബ്രോ, അയായത് അല്ല, ദയവു ചെയ്തു അതായത് എന്ന് പറയു, കേൾക്കാൻ വളരെ ബോർ ആണ് "ആയത്" എന്ന് .

  • @regithomas5502
    @regithomas5502 Před 2 měsíci +8

    ഇന്ത്യമുന്നണി അവസാന രണ്ട് വർഷം ഭരിക്കും അത് മതി

  • @muneebu197
    @muneebu197 Před 2 měsíci +8

    ഞാൻ media one ഇൽ സ്ഥിരമായി നിങ്ങളുടെ ചർച്ച കേൾക്കാറുണ്ട് ഇതിൽ എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത് നിങ്ങളുടെ ചർച്ചയും നടക്കാൻ സാധ്യത തയും തമ്മിൽ പലപ്പോഴും ഒരു ബന്ധവുമില്ല നിങ്ങളുടെ കുറെ തോന്നലുകൾ പങ്കുവെക്കാനുള്ള വേദിയായി മാറരുത് റിയാലിറ്റി വേണം കേൾക്കുന്ന ഞങ്ങൾക്കു അത് തോന്നണം

  • @hazin73
    @hazin73 Před 2 měsíci +12

    ഇനി മോദി പഠിക്കും അല്ലേൽ പഠിപ്പിക്കും 😂

    • @vysakhdas7816
      @vysakhdas7816 Před 2 měsíci

      ആരു പഠിപ്പിക്കും 😏😏😏

    • @witch107
      @witch107 Před 2 měsíci +1

      ​@@vysakhdas7816wait cheyy avesham kolalle padikaalo😂

  • @user-wd4fb8ti5t
    @user-wd4fb8ti5t Před 2 měsíci

    Gud ❤

  • @shefinpk643
    @shefinpk643 Před 2 měsíci +1

    Rahul gi gi❤❤❤

  • @vipindas817
    @vipindas817 Před 2 měsíci +2

    Sakthamaya prathipaksham venam ennale bharanam nannavullu

  • @anshabi198
    @anshabi198 Před 2 měsíci

    ❤D N A team❤

  • @Aboobacker-ir4ne
    @Aboobacker-ir4ne Před 2 měsíci +2

    ഇന്ത്യയിലെ ഇന്നത്തെ യഥാർത്ഥ ഇടതുപക്ഷം രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ്

  • @user-ps6rq4ro1c
    @user-ps6rq4ro1c Před 2 měsíci +1

    Ajims പറഞ്ഞത് പോലെ ഉണ്ടാകട്ടെ 🤝

  • @shajins7273
    @shajins7273 Před 2 měsíci +1

    Only Ajims words....

  • @user-nj3nq3sy5u
    @user-nj3nq3sy5u Před 2 měsíci

    Better be in defend.....let them fight each other and just be an audience...like opposition did...earlier.....

  • @bijujohn744
    @bijujohn744 Před 2 měsíci +1

    When UP learned from south. Our cultural capital looked towards North 🙁

  • @SaalihaMuhammed
    @SaalihaMuhammed Před 2 měsíci +2

    ഞങ്ങളുടെ കോളേജിൽ മുഴുവൻ കുട്ടികളും ക്ലാസിൽ കേറിയിരുന്നാൽ ഔട്ട് ഒഫ് ഫോക്കസ് കണ്ടിട്ടേ എന്തെങ്കിലും മിണ്ടൂ

  • @user-ky9yt7xe1n
    @user-ky9yt7xe1n Před 2 měsíci +28

    നരേന്ദ്രമോദി പ്രധാനമന്ത്രിയാകുന്നതിനു മുമ്പ് തന്നെ രാഹുൽഗാന്ധിക്ക് അപേക്ഷ കൊടുത്ത് പ്രധാനമന്ത്രി സ്ഥാനം നേടുവാൻ സാധിക്കും എന്നാണ് എന്റെ അഭിപ്രായം,
    അള്ളാഹു സഹായിക്കട്ടെ എന്ന് നമുക്ക് ആശംസിക്കാം 🌹

    • @deepakm.n7625
      @deepakm.n7625 Před 2 měsíci

      അള്ളാഹു ഗസയിൽ വെടി കൊണ്ട് ഓടിയെടാ.. M👻👻👻

    • @fazalvt5462
      @fazalvt5462 Před 2 měsíci

      اللهم لا تسلط علينا من لا يخاف ولا يرحمنا

    • @krishnasree1990
      @krishnasree1990 Před 2 měsíci +2

      Athkollalo 90 ,240 adipoli chilapl modi Nadu vidum 😊

  • @nissarpa1259
    @nissarpa1259 Před 2 měsíci +1

    Ajims correct point ലേക്ക് കൊണ്ട് വന്നു. അതാണ്‌ വേണ്ടത്.

  • @ajnasabdulla2167
    @ajnasabdulla2167 Před 2 měsíci

    Spotyfy yil episod kittunnilla

  • @abdurahman3683
    @abdurahman3683 Před 2 měsíci

  • @hananmuzammil3372
    @hananmuzammil3372 Před 2 měsíci

    🔥

  • @payyoliinfo9769
    @payyoliinfo9769 Před 2 měsíci +1

    Sound okke മാറിയല്ലോ 😂

  • @sumyjohn395
    @sumyjohn395 Před 2 měsíci

    ❤❤❤

  • @irshad6396
    @irshad6396 Před 2 měsíci

    👍

  • @nandna8
    @nandna8 Před 2 měsíci +1

    Dhuruv rathee ❤

  • @pmfaisalfaisal8696
    @pmfaisalfaisal8696 Před 2 měsíci +1

    ❤❤❤❤reporter chanalile unni balakrishnene... Nigle padikoo❤❤2024 electon explain legend❤❤❤❤❤❤❤❤

  • @user-ql4lu9qe9v
    @user-ql4lu9qe9v Před 2 měsíci

    nalla vishamam undallo medea one nu

  • @shanimohd9560
    @shanimohd9560 Před 2 měsíci +1

    തോറ്റാലെന്താ വിറപ്പിച്ചില്ലേ മോദിയെയും കൂട്ടരെയും 🔥

  • @user-te6qc7db3e
    @user-te6qc7db3e Před 2 měsíci

    I think KC Venugopal must be removed from the leadership of Congresss. He contested from Kerala while he was already an MP, neglecting the states like Karnataka, Telengana and Delhi. What would have happened if LDF got more seats. Also Shafi Parambil unnecessarily came to Vadakara putting Muraledharan in a difficult situation. Very bad management

  • @oppovivo1228
    @oppovivo1228 Před 2 měsíci +1

    First press meet. Salute Rahul Gandhi

  • @user-pg2td7cv6y
    @user-pg2td7cv6y Před 2 měsíci

    Same cituvation in 1991_92_93 vs
    2021_22_23. Yadayadasee braammsiya sumbaumeeyugeeyugee Mahabarath Shreekrishnan

  • @beindian4410
    @beindian4410 Před 2 měsíci +1

    ശക്തമായ ഒര് പ്രതിപക്ഷത്തോടെ മോദി ഭരിക്കുന്നതാണ് നല്ലതു .

  • @Atv104
    @Atv104 Před 2 měsíci +1

    INDIA മുന്നണിയും Congress ഉം ഇനിയാണ് കുതിക്കുക....within 2 years Rahul will become the PM ❤

  • @jalikaithakodan2495
    @jalikaithakodan2495 Před 2 měsíci +1

    രാഹുൽ ഇന്ത്യയെ പഠിച്ചു❤💪കഴിഞ്ഞു

  • @akhil8272
    @akhil8272 Před 2 měsíci +6

    പാവം media one 🤭

  • @MarketAnalyser-ft2oy
    @MarketAnalyser-ft2oy Před 2 měsíci

    Rice nte price pazhaya pole akumoo?

  • @fathimashaa500
    @fathimashaa500 Před 2 měsíci +2

    എന്നും ഞാൻ നിങ്ങളുടെ പരുവാടി കാണാറുണ്ട് സൗണ്ട് കുറവാണ് ഉച്ചത്തിൽ പറയൂ

    • @Rasik-ob2jb
      @Rasik-ob2jb Před 2 měsíci

      ഫോൺ മാറ്റിയാൽ മതി 🤣

    • @fathimashaa500
      @fathimashaa500 Před 2 měsíci

      ഈ ഫോണിൽ തന്നെയാ ഞാൻ എല്ലാ പരിപാടികളും കാണുന്നത്

  • @shanimohd9560
    @shanimohd9560 Před 2 měsíci +1

    ഇനി വർഗീയത ഇല്ലാത്ത 5 വർഷം അല്ലേൽ ഉള്ളിലടത്തോളം കാണാം

  • @muhammedshafishafi3690
    @muhammedshafishafi3690 Před 2 měsíci +1

    അമിട്ടിനെ മോഡിയുടെ വലതു ഭാഗത്ത് നിന്നു മാറ്റി അവിടെ നിടിശിനെയും നൈഡുവിനെയും കയറ്റി ഇരുത്തി . അതാണ് രാഹുളിന്റെ വലിയ നേട്ടങ്ങളില് ഒന്ന്

  • @4thpeople
    @4thpeople Před 2 měsíci +5

    അപ്പോൾ ഇപ്പോഴും വളർന്നിട്ടില്ല എന്ന് മീഡിയ one തന്നെ സമ്മതിച്ചു 😂

    • @user-bi3pd8zw5r
      @user-bi3pd8zw5r Před 2 měsíci +4

      ആര് നീ നോക്കിക്കോ ധൃവ് രതീ എന്ന മുതൽ ഇവിടെ ഉള്ള കാലത്തോളം ബിജെപി പേടിക്കേണ്ടതുണ്ട് ഹിന്ദി ഭൂമി ഇനി മറക്കേണ്ടി വരും 😂

  • @cuebal
    @cuebal Před 2 měsíci

    Doesn't matter which party rules, as long as there is a solid opposition democracy will prevail. Otherwise absolute power corrupts absolutely

  • @bichukalathingal636
    @bichukalathingal636 Před 2 měsíci +1

    ഏതായാലും കഴിഞ്ഞ പത്ത് വർഷത്തെ സുഖമൊന്നും ഉണ്ടാവില്ല. അഞ്ച് വർഷം ഒത്താൽ ഒത്ത്😅

  • @ronyjoseph7868
    @ronyjoseph7868 Před 2 měsíci +1

    Rahul is 53, next election he is 58, then onwards for next 20 years Rahul will be pm

    • @Ran9539
      @Ran9539 Před 2 měsíci

      U r joking right ?

    • @ronyjoseph7868
      @ronyjoseph7868 Před 2 měsíci +1

      @@Ran9539 nope it is a fact. You should understand many things from many view points why I am saying this. Remember before this election everyone blindly says thus time bjp gets 340 seats, but what it got. The bjp played very crookedly to congress not to enter in rule from 2014 and they lost their base level. But now from there it come to this level even bloody bjp blocked their accounts, money is major factor for any election, still bjp not got their Expected results. Now onwards modi dictatorship ended here. Now onwards he just a pm like a toy. His Era will by 2029. You level understanding congress is low like bjp believe they gey 350 seats this election. I am sure for next 5 years congress again become more powerful

  • @elizabaththomas1859
    @elizabaththomas1859 Před 2 měsíci

    Ofcours