ഗാന്ധിയെയും കൊന്ന മതഭീകരത; കൊന്നിട്ടും തീരാത്ത മാഹാത്മ്യം| Mahatma Gandhi Assassination

Sdílet
Vložit
  • čas přidán 28. 01. 2023
  • Konnavarum Kollichavarum
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS : apps.apple.com/us/app/manoram...
    Android : play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 618

  • @anoopantony4745
    @anoopantony4745 Před rokem +325

    കൊന്നവരും കൊല്ലിച്ചവരും ഇന്ന് രാജ്യസ്നേഹികൾ... രാജ്യസ്നേഹം വിളമ്പി നടന്ന് ചരിത്രം തന്നെ തിരുത്താൻ ശ്രമിക്കുന്നു... സത്യം സത്യമായി തന്നെ നിക്കും അതാണ് പ്രപഞ്ച സത്യം 🙏🙏🙏🙏

    • @bindhuuthaman1294
      @bindhuuthaman1294 Před rokem +4

      VERRY.GOOD.SIR

    • @AkkuduHERE
      @AkkuduHERE Před 9 měsíci +1

      nadhuram vinayak godsa❤️❤️..... Nee okk parayoo ollum ingane Rss🔥🔥🔥🔥🔥

    • @vinayank2871
      @vinayank2871 Před 9 měsíci

      Congress പഠിപ്പിച്ച ചരിത്രം ഒന്നുമല്ല ചരിത്രം.അത് ഹിന്ദി CZcams channel ൽ ഉണ്ട്.the real history of India,yug parivartan ഇവർ പറഞ്ഞു തരും . RSS കാർ ഇൻഡ്യ യുടെ പുത്രൻ മാരാണ്.ചെററകളല

    • @renji9143
      @renji9143 Před 7 měsíci +9

      എന്നാൽ ആ ചരിത്രം ഒന്ന് പറഞ്ഞേ കേൾക്കട്ടെ?.. ഇന്ന് ഭരിക്കുന്നവരുടെ പൂർവികർ ആണ് അന്ന് ഗാന്ധിയെ കൊന്നത് എന്ന് പറഞ്ഞതിനാണ് പപ്പുമോൻ സുപ്രിം കോടതിയിൽ പോയി മാപ്പ് പറഞ്ഞത് 😏

    • @anoopantony4745
      @anoopantony4745 Před 7 měsíci

      @@renji9143 അത് നിന്നെ പറഞ്ഞു പഠിപ്പിക്കേണ്ട ഗതികേട് എനിക്ക് ഇല്ല.. സങ്കിയെ പറഞ്ഞു പഠിപ്പിക്കുന്നതിലും നല്ലത് മങ്കിയെ പറഞ്ഞു പഠിപ്പിക്കുന്നത് ആണെന്ന് ഞങ്ങളുടെ നാട്ടിൽ ലേറ്റസ്റ്റ് ആയി ഇറങ്ങിയ ഒരു ചൊല്ല് ഉണ്ട്.. 😂😂🤣🤣...... ഞാൻ പറഞ്ഞില്ലല്ലോ ഗാന്ധിജിയെ കൊല്ലിച്ചവർ ആണ് രാജ്യം ഭരിക്കുന്നത് എന്ന്. നീ തന്നെയല്ലേ അങ്ങനെ പറഞ്ഞത്.. അപ്പൊ നിനക്ക് തന്നെ അത് അറിയാം അല്ലെ... ഇതാണ് ഞാൻ പറഞ്ഞത് സത്യം എത്ര മൂടി വെച്ചാലും അത് നിങ്ങൾ അറിയാതെ താനേ പുറത്തു വരും.. 😂😂😂😂

  • @knnpillai7438
    @knnpillai7438 Před rokem +182

    ഗാന്ധിജിയെ ഇപ്പോഴും വധിച്ചുകൊണ്ടിരിക്കുകയാണ്.

  • @mohanakrishnan1150
    @mohanakrishnan1150 Před rokem +93

    അതെ കൊന്നാലും തോല്പിക്കാൻ ആവാത്ത ആത്മാർത്ഥ സ്നേഹം അതാണ് ബാപ്പു കൊല്ലാൻ കൂട്ടുനിന്നവരുടെ അനുയായികൾ ആ പേര് പോലും ഇല്ലാതാക്കാൻ ഇപ്പോൾ ശ്രമിക്കുന്നു 🌹🌹🙏

  • @sreejithambat4990
    @sreejithambat4990 Před rokem +78

    Salute to Mahathma ji

  • @javasat7467
    @javasat7467 Před rokem +69

    മഹാത്മാ ❤️😓

  • @ummerc7044
    @ummerc7044 Před rokem +37

    ജയ്‌ ജയ്‌ ഭാരത്!!

    • @bonyjoseph7409
      @bonyjoseph7409 Před 3 měsíci +1

      Jai india jai union of states❤❤❤❤

    • @homedept1762
      @homedept1762 Před 3 měsíci +1

      ജയ് ഇന്ത്യ.മഹാത്മാ ഗാന്ധി കീ ജയ്.

    • @ameen7798
      @ameen7798 Před 2 měsíci

      Jai

  • @sarathkuttichira792
    @sarathkuttichira792 Před 3 měsíci +8

    മഹാത്മാ.. ❤️

  • @viratkohli3650
    @viratkohli3650 Před rokem +16

    Age 5-16 Gandhi ishttam
    Age 17-22 hated

    • @minhajpc
      @minhajpc Před rokem

      Why ?

    • @mohanan3693
      @mohanan3693 Před 11 měsíci

      വെറുതെ bjp ടെ മൂട് താങ്ങി പറഞ്ഞാൽ പോരാ reason പറയ്

    • @sanojca4670
      @sanojca4670 Před 2 měsíci

      ​@@minhajpcGandhiji was congress's biggest asset. After being the PM to make people think that India got freedom because of them they(mainly Nehruji) got Gandhiji to be the face of freedom struggle and made all the textbooks until now biased. The British themselves said that the non-violence movement had nothing to do with them leaving India and the reasons were second world war, Indian National Army and Netaji.
      This is the reason why we shouldn't love Gandhiji like we do .
      There are many other reasons to hate him too but I don't wanna talk about it

  • @keerthana2562
    @keerthana2562 Před rokem +26

    Jai Mahatma Gandhi ji Jai bharat 🙏

  • @saidasheethu5082
    @saidasheethu5082 Před rokem +4

    🙏🙏🙏

  • @abdurouf7662
    @abdurouf7662 Před rokem +3

    എന്നും ഓർമകളിൽ

  • @usmank9733
    @usmank9733 Před rokem +17

    നമുക്ക് ചുറ്റും ഗോഡ്സെയുടെ മക്കൾ ,ആ പിശാചിന് അമ്പലം പണിയുന്നു...

    • @kbccruzadozpileru...2640
      @kbccruzadozpileru...2640 Před rokem +2

      നമ്മള് പിന്നേ മുഹമ്മത്തിന്റെ മോൻ ആകും

  • @muhammadameen5735
    @muhammadameen5735 Před rokem +29

    മഹാത്മാ 🤍 രാഷ്ട്ര പിതാവ് 🤍

  • @sivapriya6870
    @sivapriya6870 Před rokem +13

    😪😪🌹🌹

  • @ubaidubd2977
    @ubaidubd2977 Před rokem +17

    Pranamam🙏

  • @Anacondasreejith
    @Anacondasreejith Před rokem +8

    കുട്ടിക്കാലത്ത് ഏറ്റവും വെറുക്കുകയും എന്നാല് അറിയും തോറും ബഹുമാനവും ആദരവും സ്നേഹവും തോന്നിയ ഒരേയൊരു വ്യക്തി. i regret hating godse as a kid.
    ഗാന്ധി expose ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്... മൂടിവച്ച സത്യങ്ങളൊക്കെ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്...അന്തം കമ്മികളും സുടാപ്പികളും ഒഴികെയുള്ള ഒരു ശരാശരി മലയാളികൾക്ക് ഇംഗ്ലീഷ് അല്ലെങ്കിൽ ഹിന്ദി ഇതിലേതെങ്കിലും ഒന്ന് കേട്ടാൽ നിങ്ങൾക്ക് മനസ്സിലാവുമെങ്കിൽ ആയിരക്കണക്കിന് വീഡിയോകൾ വിദേശികളും നമ്മുടെ രാജ്യത്തുള്ളവരും വിവിധ ഭാഷകളിൽ തെളിവു സാഹിതം ചെയ്തു വച്ചിട്ടുണ്ട്..... കാണുക കൊള്ളുക ഉൾക്കൊള്ളുക മനസ്സിലാക്കുക തിരിച്ചറിയുക. വെറുതെയല്ല യൂറോപ്പിലും അമേരിക്കയിലും ഒക്കെ ഗാന്ധിയുടെ പ്രതിമകൾ തകർക്കപ്പെട്ടു കൊണ്ടിരിക്കുന്നത് , ഇതൊന്നും തകർക്കുന്നത് വിദേശ സംഘികൾ ഒന്നുമല്ല ആ രാജ്യത്തുള്ളവർ തന്നെയാണ് . ഭാവിയിൽ ഗാന്ധിയുടെ ചിത്രം പോലും കറൻസിയിൽ നിന്ന് എടുത്തുമാറ്റാനുള്ള വൻ പ്രതിഷേധം ഈ രാജ്യത്ത് ഉയർന്നു വന്നേക്കാം 💯
    നിങ്ങളെ ഞാൻ സംരക്ഷിക്കാം എന്ന് പറഞ്ഞു വന്നിട്ട് ഹിന്ദു ജനതയെ മുഴുവൻ കൂട്ടക്കൊല ചെയ്യാൻ കൂട്ടു നിൽക്കുകയും അവരുടെ രക്തം കണ്ട് ആഹ്ലാധിക്കുകയും ചെയ്ത ഗാന്ധി അല്ല നമ്മുടെ ഹീറോ
    അടിച്ചമർത്തപ്പെട്ട ഒരു ജനതയെ ഉയർത്തെഴുന്നേൽപ്പിച്ച് അവകാശങ്ങൾ നിഷേധിച്ചാൽ പോരാടണം എന്ന് കാണിച്ചുതന്ന ഗോഡ്സെ ആണ് യഥാർത്ഥ ഹീറോ . കിരീടമില്ലാത്ത രാജാവ് 👑
    "ഞാൻ ചെയ്തത് തെറ്റാണെന്ന് നിങ്ങൾ പറയും, പക്ഷേ ഒരുനാൾ നിങ്ങൾ തിരിച്ചറിയും ഞാനായിരുന്നു ശരിയെന്ന് " - മഹാത്മ വീർ നാഥുറാം ഗോഡ്സെ long live godse

  • @jijiprasadthprasad8329
    @jijiprasadthprasad8329 Před 3 měsíci +2

    നാഥുറാം വിനായക് ഗോഡ്സേ❤

  • @javasat7467
    @javasat7467 Před rokem +83

    മത ഭീകരത സ്വന്ദം രാഷ്ട്ര പിതാവിനെ കൊന്നു 😢😢

    • @baburaj800
      @baburaj800 Před rokem +33

      പാക് രാഷ്ട്രപിതാവ് എന്നായിരിക്കും ഉദ്ദേശിച്ചത്...

    • @mohammedafsal5876
      @mohammedafsal5876 Před rokem +32

      @@baburaj800 നീയാണ് രാജ്യ ദ്രോഹി 😡

    • @doublegameghy1684
      @doublegameghy1684 Před rokem +19

      @@baburaj800 ഗാന്ധിയെ കൊന്നത് sangi അല്ലേ

    • @cruyf287
      @cruyf287 Před rokem +2

      @@baburaj800 💩💩💩💩

    • @baburaj800
      @baburaj800 Před rokem

      @@mohammedafsal5876 ചരിത്രമറിയാത്ത താങ്കളെയോർത്ത് ഞാൻ ലജ്ജിക്കുന്നു.

  • @leenasherif7912
    @leenasherif7912 Před rokem +1

    👍👍👍👍👍👍

  • @muhammadraees_
    @muhammadraees_ Před 19 dny

    😢😢

  • @shabeerkp7928
    @shabeerkp7928 Před rokem +15

    *Mahathma Gandhi Father of Our Nation🇮🇳*

  • @aswinaswi7424
    @aswinaswi7424 Před rokem +8

    I Refuse to Call Him Mahatma
    ~ Dr BR Ambedkar

  • @noormohammedkt48
    @noormohammedkt48 Před rokem +6

    Eppoyum eee charithram oormapeduthal nalladhan 👍

  • @algaming2510
    @algaming2510 Před rokem +97

    ഗോഡ്‌സെ നല്ലവനും സ്വാതന്ത്ര്യ സേനാനിയും ഗാന്ധി മോശം ആളും ആക്കി കൊണ്ടിരിക്കുവാണ് 🙏

    • @anthadanokkunne2578
      @anthadanokkunne2578 Před rokem +9

      രണ്ടു പേരും പെർഫെക്ട് അല്ല

    • @muhammedsaleem3258
      @muhammedsaleem3258 Před rokem +4

      That is the fact!

    • @Spiderman66DD
      @Spiderman66DD Před rokem +4

      Gandhiyude politics vere aanu bhai....

    • @Shm12719
      @Shm12719 Před rokem +10

      @@Spiderman66DD എന്തോന്ന് വേറെ explain

    • @algaming2510
      @algaming2510 Před rokem

      @@Spiderman66DD അത് തന്റെ side ൽ നിന്ന് നോക്കുമ്പോൾ വർഗീയ ഹിന്തു ആയത് കൊണ്ട് ഒരുറുമ്പിനെ പോലും നോവിക്കാത്ത ആ സാധു മനുഷ്യനെ നെഞ്ചിൽ നിറയൊഴിച്ചു കൊന്നു

  • @tittopaul6542
    @tittopaul6542 Před rokem +4

    This information from freedom at midnight book✌

  • @user-sn7qc9ty2i
    @user-sn7qc9ty2i Před 2 měsíci

    🖤

  • @irshad6396
    @irshad6396 Před rokem +8

    Gandhi💙

  • @anthadanokkunne2578
    @anthadanokkunne2578 Před rokem +85

    സുഭാഷ് ചന്ദ്ര ബോസ്സ് ആണ്‌ യഥാർത്ഥ സേനനി 🔥

    • @onemanarmy1351
      @onemanarmy1351 Před rokem +40

      Rss നായ എത്തി

    • @familytips880
      @familytips880 Před rokem +1

      ഷൂ നക്കികൾക്ക് വിവരം ഇല്ല

    • @jobyjohny809
      @jobyjohny809 Před rokem

      Poda thayoli

    • @om4180
      @om4180 Před rokem +26

      ​@@onemanarmy1351 സുഭാഷ് ചന്ദ്രബോസ് നായകൻ തന്നെ ആണ്. ഇവർ ആരും rss /communist / congress നോബിprivate property അല്ല.. ഈ നാടിനെ മതവും പാർട്ടി യും നോക്കാതെ ആത്മാർഥമായി സ്നേഹിച്ചത് ആണ്

    • @Banana-xv4by
      @Banana-xv4by Před rokem

      ബോസ് തന്നെ ആണ് ഗാന്ധിയെ മഹാത്മാ എന്നു വിളിച്ചത്

  • @sajinsomarajan
    @sajinsomarajan Před rokem +5

    എന്റെ north ഇന്ത്യയിൽ നിന്നുള്ള friends നോക്കെ ഗാന്ധി എന്ന് കേട്ടാൽ ഭയങ്കര വെറുപ്പാണ്...

    • @papputrainer9651
      @papputrainer9651 Před 2 měsíci

      അനുഭവങ്ങൾ പാളിച്ചകൾ

  • @sameeralikoladi7090
    @sameeralikoladi7090 Před rokem +5

    Madabeekaravadhikale rajyadrohikalkki shikshikkanam. Vargeeyavdhikalaya baranadhikarikalum rajyadrohikalane. Jai bharath🌹

  • @dickhead8002
    @dickhead8002 Před 11 měsíci +10

    "Hindus should
    not harbor anger against Muslims, even
    if the latter wanted to destroy them.
    Even if the Muslims wanted to kill us,
    we should face death bravely" -
    Mahathma Gandhi
    Son of Bharat who conspired to see the
    destruction of Bharat. If there are no
    Hindus, there would be no Bharat.

    • @sreejithshankark2012
      @sreejithshankark2012 Před 3 měsíci

      ഇന്ത്യയെ നശിപ്പിക്കാൻ ജനിച്ച സാധനം ഗാന്ധി

  • @Ibrahim-ld8ls
    @Ibrahim-ld8ls Před rokem +25

    ഗാന്ധിജി ജാതി മത വർണ വിവേജനം ഇല്ലാത്ത ഒരു യഥാർത്ഥ മനുഷ്യൻ ആയിരുന്നു എന്ന് ചുരുക്കം നമ്മുടെപവിത്ര മായ സംസ്ക്കാരം ആണ് നമ്മെ യഥാർത്ഥ മനുഷ്യൻ ആക്കുന്നത്.. മനുഷ്യനെ തേടിയുള്ള യാത്ര തുടരും

    • @sreejithshankark2012
      @sreejithshankark2012 Před 3 měsíci

      തേങ്ങ ആണ്

    • @ameen7798
      @ameen7798 Před 2 měsíci

      ​@@sreejithshankark2012 nee enthu manushyanaada .

    • @justamen...9025
      @justamen...9025 Před 19 dny

      ​@@ameen7798 ent andi......😁😁 Poi Gandhi ye patti swayam padikku...... Congress paranj padipichathe ellarkum ariyuu

  • @user-tc4kq2vq1f
    @user-tc4kq2vq1f Před měsícem +1

    Come back congress ❤

  • @muzzammilcv1038
    @muzzammilcv1038 Před rokem +3

    ഗോഡ്‌സെ കുഞ്ഞുങ്ങൾ ഇവിടെയും ഉണ്ട്

  • @shaheem3057
    @shaheem3057 Před rokem +3

    Gandhi❤

  • @anandanp.a.8756
    @anandanp.a.8756 Před 3 měsíci

    😮

  • @muhasinct8798
    @muhasinct8798 Před rokem +2

    ഞാനും മാമ്മൻ മാപ്പിളയുമാണ് ആ " നമ്മൾ "...

  • @sajadahammed5517
    @sajadahammed5517 Před rokem +1

    💔 ഹേ റാം 💔

  • @paulm.k.8740
    @paulm.k.8740 Před rokem +1

    The forces of evil and insanity may temporarily gain ascendancy but truth, love and sanity shall prevail ultimately.

  • @razik3536
    @razik3536 Před 3 měsíci +2

    ഈ വീഡിയോ വല്ല north indian channel ആണ് ഇട്ടിരുന്നേൽ. .. ഈ കമന്റ്‌ box ൽ കാണാമായിരുന്നു gotze god എന്നൊക്കെ പറഞ്ഞിട്ട് 😶

    • @himamohan1322
      @himamohan1322 Před 2 měsíci

      Yes already real freedom fighter shoovarkkar ennokke paranju avanmarude videos kaanumbol vishamam thonnum.ini rashdra pithavu shoovarkkar ennu parayunne kaalam vidhooramalla

  • @alexvjacobveloopra1898
    @alexvjacobveloopra1898 Před 3 měsíci +1

    🤘🏻💐 ഗാന്ധിജി പറഞ്ഞ ചില കാര്യങ്ങൾ...
    1) ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പിരിച്ചു വിടണം.
    2) ജിന്നയെ പ്രധാനമന്ത്രി ആക്കണം.
    ഈ 2 കാര്യങ്ങൾ നടന്നാൽ ആർക്കാണ് നഷ്ടം...
    ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ എന്നുള്ള കൂട്ടായ്മ്മ ഇന്നത്തെപ്പോലെ രാഷ്ട്രീയ പാർട്ടി അല്ല... ബ്രിട്ടീഷുകാർക്കെതിരെ ഭാരത ജനങ്ങൾ ഒന്നിച്ചുകൂടി എതിർത്ത ജാതിമത ഭേതമന്ന്യേ ഒത്തുചേരൽ ആയിരുന്നു ... ഗാന്ധി വധത്തിന് ശേഷമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ രാഷ്ട്രീയപ്പാർട്ടി ആയത്... ആക്കിയത്... ആര് ആക്കി... ആർക്കുവേണ്ടി ആക്കി...ആക്കിയവർ അന്നും ഇന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ എന്ന പേരിൽ മുതലെടുക്കുന്നു.
    ജിന്ന പ്രധാനമന്ത്രി ആയാൽ ആർക്കാണ് നഷ്ടം...
    ആ നഷ്ടം ഇല്ലാതാക്കാൻ ഭാരതത്തെ വിഭജിച്ചു പാകിസ്ഥാൻ എന്നൊരു രാജ്യമുണ്ടാക്കി ജിന്നയെ അതിന്റെ പ്രസിഡന്റ് ആക്കി...അപ്പോൾ ആരാണ് ഭാരതത്തിന്റെ പ്രധാനമന്ത്രി ആകുന്നതിന് സാധ്യത ...
    ഈ തിരിച്ചറിവുണ്ടായാൽ നമുക്ക് ലളിതമായി മനസിലാകും ... ആർക്കുവേണ്ടിയാണ് ഗാന്ധിജിയെ വധിച്ചതെന്ന്‌.
    ഗോഡ്‌സെ ഗാന്ധിജിയെ വെടിവച്ചതെ 2 ബുള്ളറ്റ്സ് ആണ്... ബാക്കിയുള്ള ബുള്ളറ്റ്സ് ആരാണ് ഉപയോഗിച്ചത്...
    എന്തുകൊണ്ട് ഗാന്ധിജിയുടെ ശരീരം പോസ്റ്റ്മോർട്ടം നടത്തിയില്ല... ഇറ്റാലിയൻ തോക്ക് ഗോഡ്സെയുടെ കയ്യിൽ എങ്ങനെ കിട്ടി...
    പോസ്റ്റ്മോർട്ടം നടത്തിയാൽ ആര് വധിച്ചു എന്നതല്ലാതെ ആർക്കുവേണ്ടി വധിയ്ക്കപ്പെട്ടു എന്ന സത്യം ജനങ്ങൾ അറിയും...
    ഗോഡ്‌സെയെ മുൻനിർത്തി ആരാണ് ഗാന്ധിജിയെ വധിച്ചത്...ഇതെല്ലാം കൂട്ടിവായിച്ചാൽ ഏതൊരാൾക്കും ലളിതമായി മനസിലാകുന്ന കാര്യമാണ്.
    തോക്ക് ഇറ്റാലിയൻ മോഡൽ ആയിരുന്നു... അന്നത് ബ്രിട്ടീഷ്കാരുടെ പട്ടാളക്കാരുടെ കയ്യിൽ മാത്രമേ ഉണ്ടായിരുന്നുള്ളു...ആ തോക്കെങ്ങനെ സാധാരണക്കാരനായ ഗോഡ്സേയുടെ കയ്യിൽ വന്നു...ആർക്കാണ് അന്ന് ബ്രിട്ടീഷ്കാരുമായി ബന്ധമുണ്ടായിരുന്നത്...ആര് കൊടുത്തു... ഗാന്ധിജിയെ വധിച്ചത് കണ്ടുനിന്ന പ്രധാന സാക്ഷിയെ എന്തുകൊണ്ട് കോടതിയിൽ ചോദ്യം ചെയ്തില്ല... എന്തുകൊണ്ട് ഗോഡ്സേയെ നാട് കടത്തിയില്ല... ( അന്ന് നാടുകടത്തുക എന്നുള്ള നിയമം ഉണ്ടായിരുന്നു...ആന്റമാനിലെ ജയിലിൽ ) അത് ചെയ്തില്ല... വെടിയേറ്റ ഗാന്ധിജിയ്ക്ക് 15 മിനിറ്റിൽ കൂടുതൽ ഏതാണ്ട് 30 മിനിറ്റോളം ജീവൻ ഉണ്ടായിട്ടും അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയില്ല... മരിച്ചിട്ട് എന്തുകൊണ്ട് ഗാന്ധിജിയുടെ ശരീരം പോസ്റ്റ്മോർട്ടം ചെയ്തില്ല... ഇതൊക്കെ എന്തുകൊണ്ട് ചെയ്തില്ല... ആർക്കുവേണ്ടി ചെയ്തില്ല... ആര് ചെയ്യിച്ചില്ല... ഇതൊക്കെ അറിയണ്ടേ...കൂടുതൽ ചോദ്യങ്ങൾ... ഉത്തരങ്ങൾ ഇല്ലാതാക്കി കളഞ്ഞു ആരെ കളഞ്ഞു...
    RSS ന് ഗാന്ധിജിയെ വധിച്ചതിൽ ബന്ധമില്ല എന്ന് അന്നത്തെ കോടതി വിധിച്ചിട്ടും ( അന്ന് സർവ്വ ശക്തിയുമില്ല കോൺഗ്രസ്സ് അധികാരത്തിൽ ഉണ്ടായിരുന്നിട്ടും ) അന്ന്‌ മുതൽ 75 വർഷം കഴിഞ്ഞിട്ടും RSS ആണ് ഗാന്ധിജിയെ വധിച്ചതെന്ന്‌
    കോൺഗ്രസ്സ് ഉൾപ്പെടെയുള്ള പാർട്ടികൾ പറഞ്ഞു നടക്കുന്നു എന്തിന് ❓...

  • @lovedalestudios
    @lovedalestudios Před rokem +27

    വെറുതെയല്ല ബുദ്ധിയുള്ള കുഞ്ഞുങ്ങള്‍ എല്ലാം നല്ല രാജ്യങ്ങളിലേക്ക് കുടിയേറുന്നത്...നമ്മുടെ രാജ്യം ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ കടിപിടി കൂടി മുടിയും...പണമുള്ളവൻ ഇനിയും പണമുണ്ടാക്കും.... ദരിദ്രർ ഇനിയും ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിടപ്പെടും... അധികാരത്തില്‍ ഉള്ളവർ അടുത്ത കസേരക്കായി എന്ത് വേണമെങ്കിലും ചെയ്യും...അങ്ങനെ ജീവിതം അടപടലം മൂഞ്ചും....!!!

    • @santhoshpavithran2515
      @santhoshpavithran2515 Před rokem

      കഴവുള്ള കുട്ടികൾ കുടിയെരുന്നത് മാർക്ക്‌ ഉണ്ടായിട്ടും സ്കിൽ ഉണ്ടായിട്ടും ഈ റിസർവേഷൻ സിസ്റ്റം കാരണം ജോലിയോ മികച്ച കോളേജിൽ കിട്ടാത്തത് കൊണ്ടാണ്. വീട്ടിൽ കുഴപ്മില്ലാത്ത സാമ്പത്തിക സ്ഥിതി ഉള്ളവർ അല്ലാത്തവരോ..

  • @pam4840
    @pam4840 Před rokem +9

    Gandhi going on fast for giving 54 crore to Pak...even when immigrants Hindus Sikhs were dying in Delhi's cold. This pushed godse to finish him.. Gandhi was great but he failed to prevent partition.

    • @jobyjohny809
      @jobyjohny809 Před rokem

      He wanted a hindu rashtra here this is the only reason

    • @Spiderman66DD
      @Spiderman66DD Před rokem

      @@jobyjohny809 jinna thendy aanu adyam vayakond visarjanam vittath.. Njangalk njammante matha rajyam venam ennu...Appo bakki ulla hindukkal hindhu rashtram aavasyappettal engane kuttam parayum.... Bangladesh vibhjanathinu enthokke pukil undayennu charithram padikkunnath nannayirikkum....

    • @efgh869
      @efgh869 Před rokem +1

      ഇന്ത്യ വിഭജനകരാർ ഉണ്ട്..അതുപ്രകാരം അപ്പോൾ ഖജനാവിൽ ഉള്ള പണവും..യുദ്ധ വിമാനം,യുദ്ധകപ്പൽ... ..
      ... എല്ലാം ഭാഗം ചെയ്തു..അവിടെയും ജനങ്ങൾ ഉണ്ടല്ലോ..

  • @RosammaMathew-jd9xe
    @RosammaMathew-jd9xe Před 3 měsíci +2

    B. J. P R. S. S Thullyatte shavangal pavam gandhiji 😢😢😢😢 😢😢 bye prevasi Rosamma Mathew kuwait

  • @user-wi6ih6dj1k
    @user-wi6ih6dj1k Před měsícem

    Not every history books speaks the truth.😊

  • @RinshadPappz
    @RinshadPappz Před 3 měsíci +4

    കൊന്നവരും തിന്നവരും ഇന്ന് രാജ്യം ഭരിക്കുന്നു RSS

    • @deepakm.n7625
      @deepakm.n7625 Před 2 měsíci

      അതേ... 👍👍👍
      എന്ത് ചെയ്യും?!😊

  • @user-hy1di7js1b
    @user-hy1di7js1b Před rokem +8

    2030 Indian National Hero നാഥുരാം ഗോഡ് സെ( ബിജെപി )🙏🏻😂😂

  • @RAHUL-ef5wf
    @RAHUL-ef5wf Před rokem +5

    Godse was right also fact on him .Gandhi really moving with wrong direction and supporting one religion for their growth.he sometimes blinds on Hindus growth...

    • @fffff77749
      @fffff77749 Před 9 měsíci +1

      Ennu paranju kollano.....athano appam rss padipikunne.

  • @deepakjanardhanan7394
    @deepakjanardhanan7394 Před rokem +11

    You know what hindu refugees from Pakistan at that time said when Gandhi was in Hunger strike. "Marne do Bhudde ko" means " AAA kelavan chaavatte". So every story has two sides of it. But Manorama and all other funded media of Kerala don't have guts and balls to show that... Or they have their own agenda. Gandhi is not much celebrated in many parts of India.
    "I refused to call him Mahatma. He is a hypocrite." - B. R.Ambedkar

    • @Sureshkumar58123
      @Sureshkumar58123 Před rokem +7

      The same thing happened to Muslims in Indian side of Panjab.
      There were two trains travelled those times with hundreds of dead bodies and raped ladies.
      One from India to then Pakistan
      And the other from Pakistan to India.
      To hell with communalism and hate.
      Long live humanity
      Jai Mahatma Ghandhi
      Jai Hind

    • @jobyjohny809
      @jobyjohny809 Před rokem

      🙏Rip

    • @deepakjanardhanan7394
      @deepakjanardhanan7394 Před rokem

      @@Sureshkumar58123 I don't know asking Hindus and Jews for not resisting and surrender to death is what kind of Humanity? Indians should not use force to fight against British but he asked Indian soldiers to fight for British. So that is not Himsa. He is a hypocrite. He was a politician. Nothing more nothing less. A cunning politician.

    • @Sureshkumar58123
      @Sureshkumar58123 Před rokem

      @@deepakjanardhanan7394
      He was not a blood thirsty vampire like your so called Maratha cross belted ''Bulwalkers'' but a sage of humanity.
      When nassism and fascism were going to gobble the entire world and massacring innocent Jews in Germany,he might have asked Indians to join British army who were fighting against Hiltler.
      You are the biggest hypocrite like all sanghis who is leaning towards powerful jews of these times and ignoring helpless Jews of Hitler's Germany.
      Your leaders were admires of Hitler and Moussolini is a fact who praised them openly.
      You sanghis were always opportunists and blood thirsty.
      You have created first terrorists of India,Godse & goons.
      Grow up to human
      Shame on u man

    • @deepakjanardhanan7394
      @deepakjanardhanan7394 Před rokem +1

      @@Sureshkumar58123 if Ram can be criticised why not Gandhi?! Is Gandhi bigger than Ram whom he worshipped? Come on he is a politician that's all... No politician is worship worthy whoever it may be. A politician means he has taken a side. There is no such thing as right side and wrong side. It depends from where you look. Looking at the outcomes of Gandhi's side I would say it was terribly failed now and then. That's it. So that side cannot be emulated. World is not enough mature to accept and understand ahimsa nonsense. World respects power. World will heed if you have power. Strong hard power... A person can experiment with Ahimsa in his life. But not for a community or a nation. Otherwise get ready to wiped from the surface of earth. Do you think India is what it is today because of "Ahimsa"? Come on grow up man. I know you're human. Let's be realistic and not be in fantasy.

  • @muhsina4613
    @muhsina4613 Před rokem +44

    മലസങ്കിയുഡെ രാജ്യ സ്നേഹം.

    • @sanub4830
      @sanub4830 Před rokem +24

      Malasudapiyude rajiya sneham. Sharia law.

    • @shifanashifanshifa7023
      @shifanashifanshifa7023 Před rokem +4

      @@sanub4830 നീ എന്നാ പൂ ആട പറയുന്നേ 😂

    • @sanub4830
      @sanub4830 Před rokem +9

      @@shifanashifanshifa7023 kitabu paranathu pidichile? kurachu samskarathode samsarikanam. Ithano islamika tharmikada, ithano samadanam?

    • @shifanashifanshifa7023
      @shifanashifanshifa7023 Před rokem +1

      @@sanub4830 😄😂.... അതിനു താനേതാ...

    • @shifanashifanshifa7023
      @shifanashifanshifa7023 Před rokem +4

      @@sanub4830 സന്ഖി യെ പറഞ്ഞപ്പോ പൊള്ളിയോ സേട്ടാ.... 😂 കുരു....

  • @sagarraj.trajtt9634
    @sagarraj.trajtt9634 Před 3 měsíci

    Ith poornamalla...കോടതിയിൽ പലകാര്യങ്ങളും ഗോഡ്സെ പറയുന്നുണ്ട്....അത് പറയണം... യൂട്യൂബിൽ ഉണ്ട് but Hindi il ആണ്...

  • @niyasniyas1770
    @niyasniyas1770 Před rokem +44

    വിദേശ രാജ്യങ്ങളിൽ ഗാന്ധിജി യുടെ പ്രതിമ അഹിംസ പുസ്തകം ഗാന്ധിജി യെ ആദരിക്കുന്നു ബഹുമാനിക്കുന്നു

    • @tittopaul6542
      @tittopaul6542 Před rokem +3

      Good..but malapuram and lekshadweep ividengil endu kondu vekinila🤔

    • @smithcaravan7194
      @smithcaravan7194 Před rokem +2

      Then why this gandi didn't get a
      Nobel prize .even.. posthumously?
      Why any one didn't accept his
      satyagraha anywhere in the world
      to avoid inter nationally important
      problems of the world?
      Britain gave up India after acquiring
      as much as they can .......leaving
      India as a poor nation having only
      2% ofwealth of the world at that time
      When they came it was 24%.

    • @hoaxen7fs268
      @hoaxen7fs268 Před rokem +1

      Gandhiji truth avar paranju thannu 😂😂

    • @fffff77749
      @fffff77749 Před 9 měsíci

      @@tittopaul6542 Anna nee vannu vakku 🌚

    • @skgpillai8605
      @skgpillai8605 Před 3 měsíci

      Ivide sangikal mongiye Gandhi akkan sramikkunnu ellayidathum ippol Gandhi g ude kannada mathram ayi ennittu mongiye pradhisttikkan nokkunnu chanakangal .ivide rastrapithavine kuttapedutham ivide onnum dambhavikkilla but vere ethelum country il ayirunnel undathinnum

  • @Hail_569
    @Hail_569 Před rokem +4

    Maybe the Documentary will ban

  • @Rahulvcc
    @Rahulvcc Před rokem +6

    ആ കാലഘട്ടത്തിൽ ജീവിച്ച ആരും ഇന്ന് വർഗീയതക്ക് വോട്ട് ചെയ്യില്ല

  • @fhcj8848
    @fhcj8848 Před rokem +4

    അന്ന് z സേഫ്റ്റി ഇല്ലാതെ poyi😰😰😰🙏

    • @amalkc5663
      @amalkc5663 Před rokem +2

      അത് ഗാന്ധി തന്നെ വരുത്തി വച്ച വിനായാണ്.

    • @fhcj8848
      @fhcj8848 Před rokem

      @@amalkc5663. Ahm

  • @johnsamuel1602
    @johnsamuel1602 Před rokem +10

    ഗാന്ധിയെ കൊന്ന നമ്മളിൽ ഞാൻ ഇല്ല മഞ്ഞ രമേ 😡😡

  • @asmo07777
    @asmo07777 Před rokem +7

    ഉദാഹരണത്തിന് എന്റെ ആരെങ്കിലും ആയിരുന്നു വിഭജനം കാരണം കൊല്ലപ്പെട്ടത് എങ്കിൽ.. ഇവനെ മാത്രമല്ല ആ പാർട്ടിയിലെ മൊത്തം എണ്ണതിനെയും ഞാൻ തട്ടുമായിരുന്നു.. ഗോഡ്‌സെ പാവം ❤❤❤

    • @runway7035
      @runway7035 Před rokem +2

      👞😋😛

    • @tittopaul6542
      @tittopaul6542 Před rokem +3

      Oru predima vekan pato malapuratho alel lekshadweep ilo🤔patila ale😏

    • @Saanthappan
      @Saanthappan Před 3 měsíci

      Punda godse 😂

  • @baburaj800
    @baburaj800 Před rokem +7

    ഇവനൊക്കെ ജനിക്കാതിരുന്നെങ്കിൽ ഈ നാട് എന്നേ രക്ഷപ്പെടുമായിരുന്നു.

    • @albikb9971
      @albikb9971 Před rokem +7

      ഷൂ നക്കിയേ ഉണ്ടാക്കിയപ്പോൾ ചിന്തിച്ചില്ല 😅😅.

    • @Hashiq_Eduport
      @Hashiq_Eduport Před rokem +5

      @@albikb9971 athe godse alle🤣🤣🤣

    • @baburaj800
      @baburaj800 Před rokem

      @@albikb9971 സ്വന്തംനാടിനെ വെട്ടിമുറിക്കാൻ ലോക് സഭയിൽ മെമ്മോറാണ്ടം പാസാക്കിയ അറ്റം മുറിയന്റെ താവഴിയായ നിനക്ക് എന്ത് യോഗ്യത.....?

    • @albikb9971
      @albikb9971 Před rokem

      @@baburaj800 എടാ ചാണക മൈരേ നീ എന്നാ വിചാരിച്ചത്. ഇന്ത്യ നിന്റെയൊക്കെ ചാണകശാഖയിൽ പഠിപ്പിച്ച പോലെ ഒരൊറ്റ അഖണ്ഡഭാരതം ആയിരുന്നെന്നോ.100 കണക്കിനു നാ ട്ടുരാജ്യങ്ങളായിരുന്നു.ഇന്ത്യ മാത്രമല്ല ലോകത്ത് കാണുന്ന ഒട്ടു മിക്കരാജ്യങ്ങള് വിഭജിച്ചും ലയിച്ചുമൊക്കെയാണ് ഇന്ന് കാണുന്നപോലൊക്കെ ആയത്. ഗാന്ധിജി വിഭാ
      ജന്നതിനു കൂട്ടുനിന്നെന്നു നിന്നോടാരാ പറഞ്ഞത്. അതു മനസിലാക്കണമെങ്കിൽ കാളക്കും പശുവിനും പിഴച്ചോണ്ടായാൽ പൊഴാ. നല്ല തന്തക്കും തള്ളക്കും ജനിക്കണം.ആദ്യം തന്നെ ധ്വോരാഷ്ട്ര വാദം ഉയർത്തിയത് നിന്റെ മുതുമുത്തച്ഛൻ. ഭ്രിട്ടീഷുകാരുടെ ശു നക്കിതൊടച്ച രൂപം പോലെ തന്നെ ആണും പെണ്ണുമ്കെട്ട ശിഖണ്ഡി നബുംസകം പലതന്തയ്ക്ക് ജനിച്ച പൊലയാടിമോൻ ഷൂ വർക്കറാണ്. അവന്റെ താവഴിയിൽ ജനിച്ച നിനക്കെത്താണ് യോഖ്യത.

    • @Lmao0473
      @Lmao0473 Před 11 měsíci +2

      ​@@albikb9971 jinnah 😂

  • @pma-
    @pma- Před rokem +2

    " നമ്മളിൽ " ഞാനും എന്റെ കുടുംബവും ഇല്ല മഞ്ഞരമേ ....

    • @tittopaul6542
      @tittopaul6542 Před rokem +2

      Ok..ena malapuratho lekshadweep ilo oru predima vekan anuvadichu koode🤔adu ende patathe

    • @rocky9362
      @rocky9362 Před 11 měsíci

      ​@@tittopaul6542 ninteyoke padapusthakathil polum aa mahathamvinte peru polum illallo ..onnupoda njangaloke kuttikalathu polum aa peru cholli jai vilich padichavaranu....ninakoke prathima undakkituvenam kaznjikudikkanlle...

  • @akhilm9976
    @akhilm9976 Před 7 měsíci +4

    നിർമൽ ചന്ദ്ര ചാറ്റർജി പറഞ്ഞു aal കൊള്ളാം 😅

  • @anandhu5184
    @anandhu5184 Před rokem +2

    Gandhi

  • @adtya2014
    @adtya2014 Před 3 měsíci

    I refuse to call him mahatma

  • @anilkumarm.a5999
    @anilkumarm.a5999 Před rokem +11

    ജയ് ഭാരത് ജയ് ശ്രീറാം

  • @user-wb4ki2rc1r
    @user-wb4ki2rc1r Před 3 měsíci

    gandhi❤❤❤❤❤❤❤

  • @swarnakumarthriprayar8243
    @swarnakumarthriprayar8243 Před 9 měsíci +1

    NATHURAM VINAYAK GODSE KI JAI

  • @anilkumarm.a5999
    @anilkumarm.a5999 Před rokem +12

    അത്രയും നേർത്ത മരിച്ച കാരണം ഇത്രയെങ്കിലും പേര് നിലനിൽക്കുന്നുണ്ട്

    • @shafeeque1758
      @shafeeque1758 Před rokem +8

      കൊന്നതല്ലെ

    • @keerthana2562
      @keerthana2562 Před rokem

      Marichathalla. Oru Hindu theevravadi konnatha

    • @shafeeque1758
      @shafeeque1758 Před rokem

      @@keerthana2562 ഒന്നല്ല
      സങ്കടന തന്നെ യുണ്ട്.
      Planned ആയിരുന്നു.
      Rss ആണു അതു
      അവരുടെ പിൻഗാമി യാണ് നമ്മളെ തടിക്കാരൻ

    • @muhammedsaleem3258
      @muhammedsaleem3258 Před rokem

      Right

    • @muhammedsaleem3258
      @muhammedsaleem3258 Před rokem

      @@shafeeque1758 IF he had perished earlier India would not have divided

  • @ksanu129
    @ksanu129 Před rokem +2

    mahatmavine respect cheythu parayukaya ningalku entha epo problem

  • @instantknowledge6842
    @instantknowledge6842 Před rokem +1

    25 വർഷം പുറത്ത് വിടാതെ ഗോഡ്‌സെയുടെ മൊഴി സൂക്ഷിച്ചുവെച്ച കോൺഗ്രസ്‌ ഗവണ്മെന്റ്...

  • @santhoshpavithran2515
    @santhoshpavithran2515 Před rokem +4

    ഇലക്ഷന് അവറായല്ലേ 😅😅😅

    • @radiomedia131
      @radiomedia131 Před rokem

      Shooo kandupidichalo Apaara arivaanalo brother😁

  • @JayamohanS-lm5vs
    @JayamohanS-lm5vs Před 3 měsíci +3

    നേതാജി ഇന്ത്യയുടെ രാഷ്രപിതാവ് ❤

  • @maryherman7367
    @maryherman7367 Před rokem +1

    Bapuji forgive us

  • @abit2573
    @abit2573 Před rokem +18

    എനിക്ക് ഇഷ്ടം നേതാജിയെ ആണ്. 🥰🥰. ഗാന്ധിയുടെ എല്ലാം നിലപാടിനോടും എനിക്ക് യോജിപ്പ് ഇല്ല.

  • @Rahulvcc
    @Rahulvcc Před rokem +3

    Jai mahatma gandhi jai bharath

  • @padmanabhannaircp9285
    @padmanabhannaircp9285 Před rokem +1

    Nirmalchandra.chattergikku gandhi vadhathile rol endhayirunnu vadhathinushesham kalkatha kodathiyil judge.ayi niyamanam.athile duroohatha nehruvaka uddishta karyathinu upakarasmarana

  • @gulamgulam8514
    @gulamgulam8514 Před rokem +2

    Sankikalk abhimnikkan pattiya charitram anatre. Ghndi vadhavum shoo nakkiyatum..😀😀🙏🙏

  • @Pai597
    @Pai597 Před 10 měsíci

    Non violence give us independence + slavery, inequality, poverty,............

  • @raveendranathp6836
    @raveendranathp6836 Před 10 dny

    മഞ്ഞ രമ ഹിജഡ

  • @vinayg8785
    @vinayg8785 Před 3 měsíci

    ഇലക്ഷൻ സ്പെഷ്യൽ ...

  • @venkateshshenoy1181
    @venkateshshenoy1181 Před rokem +2

    Was Gandi killed yesterday?
    My dear Indian BBC 😡

    • @Banana-xv4by
      @Banana-xv4by Před rokem +1

      No but always remember ,it's 75th death anniversary of our father of the nation

  • @shyamKumar-wv3tm
    @shyamKumar-wv3tm Před rokem +3

    അംബേദ്കറുടെ thoughts on Pakistan കൂടി വായിക്കൂ മന രമേ

  • @sr-13vlogzz42
    @sr-13vlogzz42 Před rokem +11

    Savarkar ottum British karude shoe nakki elle🤣🤣

    • @ABUPOP
      @ABUPOP Před rokem

      Jinna nakkiya atrayum nakkittilla... Kalelnn thudangi.. Thadiyel nirthi

    • @panniniteumma3372
      @panniniteumma3372 Před rokem +1

      gandiyum nehurum british karude kothavum undyum nakki athukondu jail vasam korve ayirunnu

    • @dylan2758
      @dylan2758 Před rokem +8

      അത് നിൻ്റെ വല്യപ്പ ജിന്ന ആണ് പാകിസ്ഥാൻ ഉണ്ടാകാൻ വേണ്ടി! 😅

  • @rafeeqraferqm921
    @rafeeqraferqm921 Před rokem +24

    Rss"👞"nakki"🐷"kal

    • @anthadanokkunne2578
      @anthadanokkunne2578 Před rokem

      ജിന്നയുടെ ചെരുപ് നക്കികൾ sdpi

    • @ABUPOP
      @ABUPOP Před rokem

      Jinna athinum valiya nakki kalel thudangi mukalekk keeri pakisthan indakkan

    • @CodMaster-ni7eo
      @CodMaster-ni7eo Před 10 měsíci

      🐷 കറാച്ചി കുട്ടൻ വന്നലോ 😂😂😂🐷🐷🐷🐷

  • @muhammedsaleem3258
    @muhammedsaleem3258 Před rokem +12

    Gandhi cared more for his image than for the country! Bose Ambedkar as well as the country became victims ! His support for Khilafath and appeasement ultimately divided the counyry!

    • @Spiderman66DD
      @Spiderman66DD Před rokem +1

      Oruthanum angeekarikkilla ....Gandhiji swathanthryam nedi thannu ennullath vismarikkan aarkkum aavilla ...Pakshe adhehathinte cheenja politics paranjal aarum angeekarikkilla...

    • @muhammedsaleem3258
      @muhammedsaleem3258 Před rokem

      @@Spiderman66DD Gandhi made India free Is real fake history created ! After world war 2 Britain was not in a position to maintain colonies and gave up one by one ! Partition of India is the real achievement of fake patriot Gandhi

    • @mohanan3693
      @mohanan3693 Před 11 měsíci +2

      ​@@Spiderman66DD എന്തൊക്കെയാണ് അദ്ദേഹത്തിന്റെ politics? ഒന്ന് പറഞ്ഞു താ..

  • @abhilashkanekal2944
    @abhilashkanekal2944 Před rokem

    Cunning fellow but...pranamam

  • @nandhus8626
    @nandhus8626 Před rokem +1

    Hey Ram💥

  • @aswathyachu4194
    @aswathyachu4194 Před 3 měsíci +1

    രാഷ്ട്ര പിതാവ് 🇮🇳🤍മഹാത്മാ 🤍🙏🙏

  • @deepakjanardhanan7394
    @deepakjanardhanan7394 Před rokem +31

    Mohandas Gandhi is the world's most cunning politician that the world has ever known
    - Osho.

    • @Hashiq_Eduport
      @Hashiq_Eduport Před rokem +7

      And the osho is the most cunning cult leader ever 😂

    • @deepakjanardhanan7394
      @deepakjanardhanan7394 Před rokem

      @@Hashiq_Eduport No not at all... Osho is of his own class. I have gone through his hours of discourses. For those who look just at the surface, can't see much of him.

    • @truether
      @truether Před rokem

      @@deepakjanardhanan7394 osho is a freaking cult leader for sure, he is a fraud

    • @Leyman06
      @Leyman06 Před 8 měsíci

      Osho😂😂

    • @amaljith4152
      @amaljith4152 Před 3 měsíci

      Rajineesh osho😂😂😂

  • @sumithcharlydream6270
    @sumithcharlydream6270 Před 3 měsíci

    Annathe VHP nethavu chattergiyepatti ntha parayathath

  • @shibuappushankaran9065

    Factual alla

  • @GijuAnto-eq3dp
    @GijuAnto-eq3dp Před 3 měsíci

    Gandhiji was a mixture of opposites.

  • @ebraheemebraheem2826
    @ebraheemebraheem2826 Před 3 měsíci

    ചെറുതായിട്ട് വെടിവച്ചു കൊന്നതാണെന്ന് ഇപ്പോഴത്തെ സംഘി പറയുന്നു.
    മഹാത്മജി.😪♥️♥️♥️🌹🌹🌹.

  • @Moideen0494
    @Moideen0494 Před rokem +1

    ഗാന്ധി ഇന്നും കൊന്നു കൊണ്ടെ ഇരിക്കുന്നു

  • @simpletohumblefine5809
    @simpletohumblefine5809 Před 2 měsíci +1

    വിഭജന രാഷ്ട്രീയം,വോട്ട് ബാങ്ക്, വിഷപ്പാമ്പുകളിൽ നല്ലതും ചീത്തയുമില്ല അതുപോലെയാണ് സംഘികൾ.... വെറുപ്പിന്റെ സവർണവൽക്കരണം ആണ് പ്രത്യായശാസ്ത്രം... എല്ലാം വിഭാഗം ജനങ്ങളുo.. ഇതിനെതിരെ ജാഗ്രത പുലർത്തണം 🔥

  • @babyjoseph8970
    @babyjoseph8970 Před rokem +15

    Godse parivar still alive

  • @indifferent_chimney
    @indifferent_chimney Před rokem +1

    12:51
    "പത്രത്തിന്റെ പേര് തെറ്റിച്ചു പറഞ്ഞു" ..അത് തന്നെ സ്‌ക്രീനിൽ തെറ്റിച്ചാണ് കൊടുത്തിരിക്കുന്നത്.. "പതത്ത്രിന്റെ " അല്ല, "പത്രത്തിന്റെ " 😂😂

    • @anilkumarm.a5999
      @anilkumarm.a5999 Před rokem +1

      ഈ പണം ഇവിടുന്നു കൊണ്ടുപോയി നമുക്കെതിരെ പാകിസ്ഥാൻ യുദ്ധം നടത്തി

  • @nidhinmp1264
    @nidhinmp1264 Před rokem

    Criminals

  • @segarafi
    @segarafi Před rokem +3

    Wah wah BJP

  • @edakkara2010
    @edakkara2010 Před rokem

    ഇപ്പോഴും കൊന്നത് നമ്മൾ തന്നെയാണോ മൈനോരമേ?... അല്ലങ്കിൽ ഗോഡ്സെയോ?

  • @anilkumarm.a5999
    @anilkumarm.a5999 Před rokem +10

    കൊന്നവർക്കും അവരുടേതായി ന്യായീകരണം ഉണ്ടാവും

    • @shafeeque1758
      @shafeeque1758 Před rokem +8

      ഭീകരവാതം നടന്നില്ല എന്നതല്ലേ ന്യായീകരണം
      അതൊക്കെ ഇപ്പഴും കേൾക്കുന്നതാണ്

    • @vineethmkd1569
      @vineethmkd1569 Před rokem +8

      ഒരു കാര്യമില്ലാതെ അമ്മയെ തല്ലിയാലും രണ്ട് ഭാഗത്ത്‌ നിൽക്കാൻ ആളുണ്ടാവും.

    • @muhammedshafeeq3241
      @muhammedshafeeq3241 Před rokem +1

      ind mathabranth

    • @shafeeque1758
      @shafeeque1758 Před rokem

      @@muhammedshafeeq3241 അയ്യോ
      അങ്ങനെ പറയല്ലേ
      അതൊക്കെ ആരൊക്കെയോ വെറുതെ പറഞ്ഞുണ്ടാക്കുന്നതാണ്
      നെഹ്‌റു പോലും ഹിന്ദു വോരുദ്ധനാണ്
      :എന്ന് സങ്കി 😂
      മിനിയാന്ന് ഇവറ്റകളെ പ്രസംഗം കേട്ടു ചിരിച്ചു പണ്ടാരടങ്ങി 😂
      ഇവറ്റങ്ങൾക്ക് ഒന്നാം clss കാരന്റെ അന്തം പോലും ഇല്ല, വിഷം ചീറ്റാനും റേപ്പ് ചെയ്യാനും തല്ലി കൊല്ലാനും മാത്രമാണ് ഇവറ്റകൾക്ക് അറിയുക .
      വന്യ മൃഗങ്ങളാണ് 😂

    • @chikumon9665
      @chikumon9665 Před rokem +1

      അനാവശ്യമായ കുത്തി തിരിപ്പ് ഇപ്പോഴും അത് ഉണ്ട്

  • @homedept1762
    @homedept1762 Před 3 měsíci

    ഗോൾവൽക്കരെ എന്തിന് വെറുതെ വിട്ടു.