പാഴായിപ്പോയ വധശ്രമങ്ങൾ, ​ഗൂഢാലോചനകളുടെ അരമനകൾ;ആ കഥയുടെ നാൾവഴികൾ

Sdílet
Vložit
  • čas přidán 22. 01. 2023
  • പാഴായിപ്പോയ വധശ്രമങ്ങൾ, ​ഗൂഢാലോചനകളുടെ അരമനകൾ, ഏറ്റവുമൊടുവിൽ നേടിയ വിജയം; ആ കഥയുടെ നാൾവഴികൾ
    Mahathma Verpadinte 75 Varshangal | A Tribute to Mahatma Gandhi's 75th Death Anniversary | MG Radhakrishnan Episode 4
    #gandhi #gandhiji #mahatmagandhi #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 73

  • @4pp_2024
    @4pp_2024 Před rokem +30

    എന്തുകൊണ്ട് ഗാന്ധിയെ കൊന്നു വെന്ന് കോടതി ചോദിച്ചപ്പോൾ ഗോഡ്സെ കൊടുത്ത മൊഴി മാത്രം മറച്ചുവെയ്ക്കുന്നത് എന്തിനാണ്. എല്ലാം ജനങ്ങൾ അറിയട്ടെ .

    • @shafeequevps2819
      @shafeequevps2819 Před rokem

      Minority ,majority vargeetayude leaders aaya jinnayum,shoe workerumalleda India divide cheyadad athin gandhiye enthinaada konnath

    • @4pp_2024
      @4pp_2024 Před rokem

      @@shafeequevps2819 നീ പൊട്ടനാ ... എന്ത് കൊണ്ടാണ് കോൺഗ്രസ് Government ഗോഡ്‌സെയുടെ മൊഴി പൂഴ്തി വെച്ചത് ? ഇനിയെങ്കിലും അത് വായിക്ക് . CZcams കിട്ടും എന്നിട്ട് കൊരക്ക് . ഗാദ്ധിജി കൊല്ലപ്പെടേണ്ട ആളാണെന്ന് എനിക്ക് അഭിപ്രായമില്ല. പക്ഷെ ഗാന്ധിയുടെ നിലപാടുകൾ പലപ്പോഴും നിഷ്പക്ഷമായിരുന്നില്ല. നെഹ്രു വാണ് കഥയിലെ വില്ലൻ. സുഭാഷ് ചന്ദ്ര ഭോസിനെയായിരുന്നു പ്രധാനമന്ത്രിയാക്കുവാൻ തീരുമാനിച്ചിരുന്നത് കോൺഗ്രസ് . മറച്ചുവെച്ച ഇന്ത്യാ ചരിത്രം വായിച്ച് പഠിക്ക് .

  • @kurukshetrawar6680
    @kurukshetrawar6680 Před rokem +5

    കമന്റ് ബോക്സിൽ ഗോദ്സെയുടെ ആരാധകരെ കാണാം.
    ഈ രാജ്യം എങ്ങോട്ടാണ് പോകുന്നത്?

    • @vineethmkd1569
      @vineethmkd1569 Před rokem +4

      ഗാന്ധി പ്രതിമ ഉണ്ടാക്കി, അതിൽ വെടിവെച്ചു ഗോഡ്‌സെ ദിനം ആചരികുന്ന പ്രത്യസിംഗ് ടാക്കൂർ ഉള്ള കാലത്ത്. ഇതുപോലുള്ള കമെന്റുകൾ വനിലെങ്കിലേ അത്ഭുതം ഒള്ളു ബ്രോ..

    • @amalkc5663
      @amalkc5663 Před rokem +2

      എന്ത് സംഭവിക്കാൻ .ഇത് ഇങ്ങനേ വരൂ എന്ന് വിവരം ഉളളവർ അന്നെ പറഞ്ഞതാണ്.മത തിമിരം ബാധിച്ചവർക്ക് ഗാന്ധിജിയും നെഹ്റുവും ആരെന്ന് മനസ്സിലാവില്ല. അത് മനസ്സിലാവാൻ സ്വതന്ത്രമായി ചിന്തിക്കാൻ കഴിയണം. മതത്തിൻ്റെയും ജാതിയുടെയും വിശ്വാസത്തിൻ്റെയും അയ്ത്തത്തിൻ്റെയും ഉള്ളിൽ ഞെരുങ്ങി കഴിയുന്ന ഭൂരിപക്ഷം വരുന്ന പാവങ്ങൾക്ക് ഇത് മനസ്സിലാവും എന്ന് തോന്നുന്നുണ്ടോ. അവരെ പറഞ്ഞിട്ടും കാര്യമില്ല,ഒരു വലിയ അജണ്ടയാണ് നമുക്ക് ചുറ്റും നടക്കുന്നത് ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അവർ ചരിത്രം തന്നെ മാറ്റിയെഴുതാൻ ശ്രമിക്കുകയാണ്.

    • @vineethmkd1569
      @vineethmkd1569 Před rokem

      @@amalkc5663 👌👌

  • @BT-zq7vx
    @BT-zq7vx Před rokem +6

    ഗാന്ധിജിക്ക് എതിരെ നിരവധി വധശ്രമങ്ങൾ നടന്നിട്ടും എന്തുകൊണ്ട് അദ്ദേഹത്തിന് സുരക്ഷ ഏർപ്പാടാക്കാൻ ഗവൺമെന്റ് തയ്യാറായില്ല. സ്വതന്ത്ര ഇന്ത്യയിൽ ആർക്കായിരുന്നു ഗാന്ധിജി ജീവിക്കുന്നത് കൊണ്ടുള്ള ബുദ്ധിമുട്ട്. ഒന്നാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാതിരുന്ന ഇന്ത്യയിലെ ഏക രാഷ്ട്രീയ നേതാവ് സാമൂഹ്യ നേതാവ് ആരായിരുന്നു. അതിനു ഉത്തരം ഗാന്ധിജി മാത്രമായിരുന്നു.കുതിയനായ നെഹ്റുവിന്റെ ഇഷ്ടപ്രകാരമാണ് ഇന്ത്യ വിഭജനം നടന്നത്.അപ്പോഴേക്കും കോൺഗ്രസിലും ഭരണകൂടത്തിലും ഗാന്ധിജിയുടെ സ്വാധീനം ഏറെ കുറഞ്ഞു കഴിഞ്ഞിരിക്കുന്നു. സ്വാതന്ത്ര്യ ദിനത്തിൽ ഗാന്ധിജി അഭയാർത്ഥി ക്യാമ്പിലും ലഹളക്കാരുടെ ഇടയിലും ഒക്കെയായിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിയപ്പോൾ ഏക കരഞ്ഞ വ്യക്തിയായിരുന്നു ഗാന്ധിജി. ഞാൻ ആഗ്രഹിച്ച സ്വാതന്ത്ര്യം ഇതെല്ലാം ഞാൻ ആഗ്രഹിച്ച ഇന്ത്യ ഇതല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഗാന്ധിജി കൊല്ലപ്പെടുന്നതിന് മുമ്പ് ഹരിജൻ എന്ന പ്രസിദ്ധീകരണത്തിൽ ഗാന്ധിജി പറഞ്ഞത് ഞാൻ ഒരിക്കലും ആഗ്രഹിക്കാത്ത എന്റെ സുഹൃത്തുക്കൾ ചെയ്ത കൊടുംപാതകമാണ് ഇന്ത്യ വിഭജനം എന്നാണ്. ഇന്ത്യ വെട്ടി മുറിക്കുന്നെങ്കിൽ അത് എന്റെ നെഞ്ചത്ത് കൂടി ആയിരിക്കണം എന്നായിരുന്നു ഗാന്ധിജിയുടെ ആദ്യത്തെ അഭിപ്രായം. പക്ഷേ അപ്പോഴേക്കും എല്ലാ കാര്യങ്ങളും നെഹ്റുവിന്റെ കൈകളിലേക്ക് എത്തപ്പെട്ടു കഴിഞ്ഞിരുന്നു. കോൺഗ്രസുകാരെല്ലാവരും തന്നെ അധികാരത്തിന്റെ പിറകുകയായിരുന്നു ആ സമയത്ത്. ഗാന്ധിജിയെ ആർക്കും വേണ്ടാതായി.സ്വാതന്ത്ര്യത്തിനുശേഷം കോൺഗ്രസ് പിരിച്ചുവിടണമെന്നും എല്ലാവരും ഉൾപ്പെട്ട ജനകീയ സർക്കാർ രൂപീകരിക്കണം എന്നായിരുന്നു ഗാന്ധിജി അഭിപ്രായപ്പെട്ടത്. കോൺഗ്രസിനോടുള്ള ജനങ്ങളുടെ പ്രതിപത്തി ഏതാനും നേതാക്കന്മാർ ചൂഷണം ചെയ്യുമെന്ന് അന്നേ ഗാന്ധിജി അഭിപ്രായപ്പെട്ടിരുന്നു. ഇതൊക്കെ നെഹ്റുവിനെ ഏറെ അസ്വസ്ഥൻ ആക്കിയിരുന്നു. ജീവിച്ചിരിക്കുന്ന ഗാന്ധി ആർക്കാണ് ഏറ്റവും അധികം അലോസരം എന്ന് ആലോചിക്കാൻ വലിയ വിവരം ഒന്നും ആവശ്യമില്ല. ഗാന്ധിജി കൊല്ലപ്പെട്ടപ്പോൾ ആ കൊലയാടിയുടെ സംഘടനയെ എന്തുകൊണ്ട് നിരോധിച്ചില്ല. ആരായിരുന്നു ആ സംഘടനയ്ക്ക് എല്ലാ ഒത്താശയും ചെയ്തു കൊടുത്തത്. എന്തുകൊണ്ട് ആ കാര്യം നമ്മൾ പഠിക്കുന്നില്ല. ഹിന്ദുമഹാസഭയുടെ അന്നത്തെ സെക്രട്ടറി പശ്ചിമബംഗാളിൽ നിന്നും ലോകസഭയിലേക്ക് മത്സരിച്ചു. ആരുടെയൊക്കെയാ പിന്തുണയിലായിരുന്നു അദ്ദേഹം മത്സരിച്ചത് എന്ന് ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. അദ്ദേഹത്തിന്റെ മകനാണ് പിൽക്കാലത്ത് നിരവധി തവണ പാർലമെന്റിലേക്ക് മത്സരിച്ചു ജയിച്ച സിപിഎം കാരനായിട്ടുള്ളകമ്മ്യൂണിസ്റ്റുകാരനായ സോമനാഥ് ചാറ്റർജി. പിൽക്കാലത്ത് അദ്ദേഹം ലോകസഭയിലെ സ്പീക്കറായി എന്തുകൊണ്ട് ഹിന്ദുസ്ഥാൻ മഹാസഭയെ അങ്ങ് നിരോധിച്ചില്ല. ഒറ്റയടിക്ക് ഗാന്ധിജിയെ ഇല്ലാതാക്കുകയും അതിലൂടെ മറ്റൊരു സംഘടന ഇല്ലാതാക്കി അധികാരം അരക്കിട്ടുറപ്പിക്കാൻ ആരാണ് മുൻകൈയെടുത്ത് എന്ന് ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. എന്തായാലും സത്യം എന്നെങ്കിലും പുറത്തുവരും നമുക്ക് പ്രതീക്ഷിക്കാം. ഗാന്ധിവധത്തിനുള്ള പിറകിലുള്ള യഥാർത്ഥ കാരണക്കാരനെ നാം കണ്ടെത്തണം.

    • @4pp_2024
      @4pp_2024 Před rokem +2

      അന്ന് കോൺഗ്രസ് പിരിച്ചു വിട്ട് സുഭാഷ് ചന്ദ്ര ഭോസ് അല്ലെങ്കിൽ പട്ടൽ ഇന്ത്യൻ പ്രധാനമന്ത്രി ആയിരുന്നെങ്കിൽ യഥാർത്ഥ ചരിത്രം ഇന്ത്യൻ ജനത അറിയുമായിരുന്നു.

    • @moomoo9143
      @moomoo9143 Před rokem

      അതെ... ഇപ്പറഞ്ഞതാണ് സത്യം 🙏🏽

    • @vineethmkd1569
      @vineethmkd1569 Před rokem

      താൻ എന്തൊക്കെയാട പറയുന്നത് 🙄. ഗോഡ്‌സെ എന്നുമുതൽ ആണ് ഗാന്ധിയെ കൊല്ലണം എന്ന് ഉറച്ചു തീരുമാനിക്കുന്നത്... അത് ഗോഡ്‌സെ കോടതിയിൽ മൊഴി കൊടുകുന്നുണ്ട്... പോരാത്തതിന് പോലീസ് സ്റ്റേഷനിൽ വെച്ച് ഗാന്ധിയുടെ മകനോട് ഗോഡ്‌സെ പറയുന്ന വാക്കുകളും...പരിശോധിചാൽ മനസിലാകും കെട്ടോ...

    • @vineethmkd1569
      @vineethmkd1569 Před rokem +1

      @@moomoo9143 ഗാന്ധിയെ ആരാണ് മഹാത്മാവ് എന്ന് വിളിച്ചത് പോലും നിനക്കറിയില്ല. പിന്നെ ഈ മുകളിൽ പറഞ്ഞതാണ് സത്യം എന്ന് നിനക്ക് എങ്ങനെ പറയണവും സുഹൃത്തേ.....?

    • @smhmedia2094
      @smhmedia2094 Před rokem

      @@vineethmkd1569 yes

  • @user-px8vt6kb5b
    @user-px8vt6kb5b Před rokem +20

    ഇത്രകാലം കോൺഗ്രസ് മറച്ചുവെച്ച ഗോഡ്സെയുടെ 150 കാരണം അത് കേട്ടാൽ മാത്രം മതി.ഗോഡ്സെ ഹീറോ 🔥

    • @anandhusivanandan308
      @anandhusivanandan308 Před rokem +4

      💯 Godse real patriot 🔥🔥

    • @sadiquemansoor3170
      @sadiquemansoor3170 Před rokem +2

      @@anandhusivanandan308 😂രാഷ്ട്രപിതാവിനെ കൊന്ന ഗോഡ്സെ ദേശസ്നേഹി😂 വെള്ളക്കാരന്റെ ഷൂനക്കിയ സവർക്കറോളി സ്വാതന്ത്രസമരസേനാനി😂

    • @dylan2758
      @dylan2758 Před rokem +4

      ഗോഡ്സെ ആണ് ശെരി എന്ന് ഇപ്പോ തോനുന്നു!

    • @sarathknpy1
      @sarathknpy1 Před rokem

      But killing is not a remedy….

    • @vineethmkd1569
      @vineethmkd1569 Před rokem +2

      ഇപ്പോ ഭരണം ബിജെപിയുടെ കയ്യിൽ ആ മൊഴികൾ എന്തെ പുറത്ത് വിടാത്തത് സുഹൃത്തേ....?

  • @mickey7308
    @mickey7308 Před rokem +13

    നെഹ്രുവും കോണ്ഗ്രസ് നേതാക്കളും എല്ലാം കമ്മാരസംഭവത്തിലെ കമ്മാരനെ പോലെയാണ്. നെഹ്റു താമസിച്ച സര്വസൗകരങ്ങളും അടങ്ങിയ ജയിൽമുറിയും മതാമമരുടെയൊപ്പം ആർമാധിക്കുന്ന ഫോട്ടോകളുമൊക്കെ കണ്ടാൽ അങ്ങേരും ബ്രിട്ടീഷ്കാരും തമ്മിൽ എങ്ങനെയായിരുന്നു എന്ന് ഏത് പൊട്ടനും പിടികിട്ടും

  • @BeeranSavarkar-MohanJinnaFans

    നാദിർഷാ ഡോഗ്സേയുടെ🧡💚 ശുഡു- ശംഘ് ഫാൻസ് ഇപ്പോൾ വരും🔥😂😂

  • @Abbas-xf2hp
    @Abbas-xf2hp Před 6 měsíci

    ഗാന്ധി ജിയക് മരണമില്ല

  • @sheeba3996
    @sheeba3996 Před rokem

    Manassil oru padu questions yathartha rajya snehikalkku. thonnam ee program kanumnol

  • @sijovarghese5991
    @sijovarghese5991 Před rokem +5

    Informative

  • @kareemteekey9198
    @kareemteekey9198 Před rokem +1

    Quiet a remembrance. 🙏🙏🙏

  • @nisanthu.p8833
    @nisanthu.p8833 Před rokem +1

    Aarkkum enthum samsayamundel anweshich easy aayi kandupidikkaan pattunna enthum viral thumbilulla ee modern kaalath vare nuna parayaanulla asianet nte chankoottam sammatich saareii 👌🙏

    • @nesmalam7209
      @nesmalam7209 Před rokem +1

      Actually gandhiji died of Cancer but it is shown as a murder....are u happy???

  • @abdullatheefpootheri6455

    Savarkar aranenn manassilayi,aranu yadhartha rajya dhrohikal enn manassilakan ithilparam enth thelivanu vendath

    • @installallah7427
      @installallah7427 Před rokem +2

      🤣 വീതം വാങ്ങി പോയ വർഗ്ഗം തന്നെ

  • @sheeba3996
    @sheeba3996 Před rokem

    Itrayum sangadithamaya aasootranathiloode gandhiye vadiiichu .

  • @shanavashabeebulla3725

    . ഇപ്പോൾ ഗാന്ധിജിയുടെ നിലപാടുകളിൽ വൈരുദ്യം കാണുന്ന വർ മഹാത്മ യു ടെ ഇമേജ് ചെറുതാകയങ്കി ലും കുറയ്ക്കാൻ വേണ്ടിയാണോ

  • @yaduyadu2012
    @yaduyadu2012 Před rokem

    The people who watches this would also lesson to the reasons raised by godsaa in court , reasons for killing gandiii

  • @sheeba3996
    @sheeba3996 Před rokem +1

    Rashtra pithavine konnavarude sangaddanaye entthu kondu annu nirodichilla

  • @subrank6188
    @subrank6188 Před rokem +1

    1500 വർഷം കൂടി ഇതുതന്നെ പറയണേ... മറക്കാതിരിക്കാനാ
    "വേറെ വിഷയവും വേണ്ടേ, "

  • @pravasivlog5583
    @pravasivlog5583 Před rokem

    ഏന്നിട്ട് ഇപ്പോൾ പറയുന്നത് കോൺഗ്രസ്‌കാർ വെള്ളരി പ്രാവുകൾ ആണെന്നാണല്ലോ.. 🤔🤔🤔

  • @vivasmgb
    @vivasmgb Před rokem +1

    Everything happens for a reason.. Bhagavath Geetha...

  • @asmo07777
    @asmo07777 Před rokem

    ഒരു ഉദാഹരണം പറയാം വിഭജന കാലത്ത് എന്റെ ആരെങ്കിലും ആയിരുന്നു കൊല്ലപ്പെട്ടത് എങ്കിൽ...ഗോഡ്‌സെക്ക് പകരം എന്റെ പേരായിരുന്നു ഉണ്ടാവുക.... അതിൽ കൊല്ലപ്പെട്ടവരുടെ എണ്ണവും കൂടുമായിരുന്നു 👍👍

  • @bijujohn3462
    @bijujohn3462 Před rokem +1

    Nehru vedippallarunnu

  • @sajankiran2984
    @sajankiran2984 Před rokem +1

    ഇപ്പോഴും ഇവിടെ ഹിന്ദുക്കളുടെ നേരെയുള്ള അക്രമങ്ങൾ അപലപിക്കാറില്ല, ഇപ്പോഴും രണ്ടാം തരപൗരന്മാരായി കഴിയുന്നു

  • @moomoo9143
    @moomoo9143 Před rokem +2

    ഗാന്ധിക്ക് മഹാത്മാ എന്ന പേരിൽ അറിയപ്പെടാൻ എന്താണ് കാരണം?

    • @vineethmkd1569
      @vineethmkd1569 Před rokem +1

      സ്കൂളിൽ പഠിപ്പിച്ചില്ലായിരുന്നോ...?

    • @unnikrishnantr1307
      @unnikrishnantr1307 Před rokem

      @@vineethmkd1569 schoolil padikkunnatjokke പൊട്ടത്തരം അല്ലേ bro. Pls study it

    • @vineethmkd1569
      @vineethmkd1569 Před rokem +3

      @@unnikrishnantr1307 അയ്ശേരി.... ശരിയായ പടനം ഇപ്പോ ശാഖയിൽ നടകുനുണ്ടല്ലോ അല്ലേ.....

    • @minianish8425
      @minianish8425 Před rokem

      @@vineethmkd1569 ചരിത്രം അത് ശരിക്കും പഠിച്ചാൽ മനസ്സിലാവും സ്കൂൾ ഉൾ പഠിച്ചതൊന്നുമല്ല യാഥാർത്ഥ്യം എന്ന്

    • @vineethmkd1569
      @vineethmkd1569 Před rokem

      @@minianish8425 ചരിത്രം നിങ്ങൾ ഇപ്പോൾ പഠിക്കുന്നുണ്ടാലോ വലിയ കാര്യം...

  • @leninkuttan2038
    @leninkuttan2038 Před rokem

    അത് അർഹിക്കുന്നു

  • @Thegreatestgayifalltime

    Always GOTZE 🔥🔥

  • @sajankiran2984
    @sajankiran2984 Před rokem

    ഗാന്ധിജിയെ വധിക്കട്ടെ എന്ന് നെഹ്റു തന്നെ കരുതിയിരുന്നു എന്നാണ് കരുതേണ്ടത്, ഒരു റെയിൽവെ സ്റ്റേഷനിൽ കൊടുക്കുന്ന സുരക്ഷ പോലും കൊടുത്തിരുന്നില്ല

    • @fayiz4593
      @fayiz4593 Před rokem

      Swathandrathin shesham Congress kark gandhijiye cheruthayit maduth thudangi ennath orupakshe sheri ayirikkam
      But gandhiyude nerkulla first attacknu shesham delhi police le oru officer gandhiyude aduth vann parayunnund akramikal onnil kooduthal perund sookshikanam enn
      But gandhiji yanu paranjath oru tharathilumulla security padilla
      Prarthanak ethunnavare check cheythal delhi vidumennum adheham paranju

  • @jdeep0709
    @jdeep0709 Před rokem

    So brahmanical hegemony is the root cause 🤔