അംബേദ്കർ,നെ​ഹ്റു,പട്ടേൽ.. ​ഗാന്ധിയുടെ ജാതിബോധത്തിന്റെയും അടുപ്പങ്ങളുടെയും കഥ

Sdílet
Vložit
  • čas přidán 28. 01. 2023
  • അംബേദ്കർ,നെ​ഹ്റു,പട്ടേൽ.. ​ഗാന്ധിയുടെ ജാതിബോധത്തിന്റെയും അടുപ്പങ്ങളുടെയും കഥ മഹാത്മ വേർപാടിന്റെ 75 വർഷങ്ങൾ
    Mahathma Verpadinte 75 Varshangal | A Tribute to Mahatma Gandhi's 75th Death Anniversary | The Caste System And Untouchability In India | MG Radhakrishnan | EPI 10
    #nehru #sardarvallabhbhaipatel #cast #gandhi #dalit #gandhiji #mahatmagandhi #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 74

  • @shinbet6385
    @shinbet6385 Před rokem +83

    ഇന്ത്യയിലെ ദലിതരുടെ ജീവനു വേണ്ടി ഗാന്ധിക്ക് മുന്നിൽ തോൽവി സമ്മതിച്ച ഡോ. അംബേദ്കർ തന്നെയാണ് ഞങ്ങളുടെ ഹീറോ..... ഞങ്ങളെ പോരാടാൻ പഠിപ്പിച്ച ബോധിസത്വൻ ....

  • @FayyasSakaf
    @FayyasSakaf Před rokem +60

    രാഷ്ട്രീയനേതാക്കൾ ആരും തന്നെ ശബ്ദമുയർത്താതിരുന്ന കാലത്ത്‌ അയിത്തത്തിനെതിരെ ഗാന്ധിജി നടത്തിയ നീക്കങ്ങൾ മഹത്തരമാണ്‌...👏👏👏
    എന്നാൽ ജാതീയതെയ്ക്കെതിരെ അംബേദ്കർ നടത്തിയ പോരാട്ടമാണ്‌ ചരിത്രത്തിലെ ഏറ്റവും മഹത്തരമായ നവോത്‌ഥാനം❤❤🔥

  • @legendarybeast7401
    @legendarybeast7401 Před rokem +101

    എനിക്കും ഗാന്ധി ഒരിക്കലും ഒരു മഹാത്മാവ് അല്ല.
    ജയ് ഭീം, ജയ് അംബേദ്കർ🇮🇳💪🔥

    • @vijithghoshkg9168
      @vijithghoshkg9168 Před rokem +1

      Jai Bheem

    • @anishmohan7813
      @anishmohan7813 Před 9 měsíci

      സ്വാതന്ത്ര അനന്തര ഇന്ത്യയിൽ ഇരുന്നു പറയാൻ ഇത് എളുപ്പമാണ്

  • @vsn2024
    @vsn2024 Před rokem +30

    ചാതുർവർണ്യത്തെക്കുറിച്ച് ഗാന്ധിയുടെ ചിന്ത വെളിവാകുന്ന സംഭവം ശ്രീനാരായണഗുരുവുമായുള്ള കൂടിക്കാഴ്ചയിൽ വെളിവാകുന്നുണ്ട്. ചാതുർവർണ്യത്തെ ന്യായീകരിക്കാൻ ഗാന്ധിജി പറഞ്ഞത് അടുത്തുകണ്ട മാവ് ചൂണ്ടി അതിലെ ഇലകളിലെ വലിപ്പച്ചെറുപ്പം പ്രകൃതിയിലെ സത്യമാണെന്ന് അദ്ദേഹം സിദ്ധാന്തിക്കാൻ ശ്രമിച്ചു. എന്നാൽ ഏത് ഇല ചവച്ചാലും തുല്യരസം ആയിരിക്കും എന്ന ക്ലാസിക് മറുപടിയിലൂടെ ഗുരു ഗാന്ധിജിയെ ഖണ്ഡിച്ചു.

    • @swaraj547
      @swaraj547 Před rokem

      Guru gandhiye thech ottitich vittath aarum mindaarilla
      Gandhi aaathimiyakaaryangalil valarcha ethiyittillatha aalaanu enu guru oru kuthum koduthitt und

  • @ajimajim2671
    @ajimajim2671 Před rokem +31

    ജയ് അംബേദ്കർ💖💖💖

  • @vilasinikk1099
    @vilasinikk1099 Před rokem +20

    ജയ് ഭീം

  • @akhilm9976
    @akhilm9976 Před rokem +14

    Dr B. R Ambedkar🔥

  • @BaburajEp
    @BaburajEp Před rokem +13

    എനിക്കും എന്റെ പിന്മുറക്കാർക്കും ഗാന്ധി എന്നും ഹിന്ദു വർഗ്ഗിയ വാദി മാത്രം. He is never മഹാൽ‍മ.

    • @A.T.K.-zl1wd
      @A.T.K.-zl1wd Před 6 měsíci

      എന്ത് കൊണ്ട് ബാബ അംബേദ്കർ ഒരു ബ്രാഹ്മണ സ്ത്രീയെ വിവാഹം ചെയ്തു.

    • @akiiaugustine17
      @akiiaugustine17 Před 4 měsíci

      Kalyanam kazhichond endan problem???

  • @shyjishe2963
    @shyjishe2963 Před rokem +16

    Jai Bhim

  • @alviessence
    @alviessence Před rokem +20

    Jai bhim❤

  • @amalkc5663
    @amalkc5663 Před rokem +22

    Jay bhim ✊🧡🤍💚🔥

  • @k.r.g7791
    @k.r.g7791 Před rokem +39

    ഗാന്ധി ക്കും ഉണ്ടായിരുന്നു അയിത്തം അതിനു ഒരു മാറ്റം ഉണ്ടായത് ശ്രീ നാരായണ ഗുരുദേവനെ സന്നർ ശി ചതിനു ശേഷം ആണ്, ഗുരു വിനോട് ഗാന്ധി ചോദിച്ചു ഈ മാവിന്റെ ഇല കൾ കണ്ടില്ലേ അതിനു ഓരോന്നിനും ഓരോ വലിപ്പം ആണ് അത് പോലെ തന്നെ അല്ലെ ജാതിയും, അപ്പോൾ ഗുരു ദേവൻ പറഞ്ഞു ഇലകൾ പല വലിപ്പത്തിലും അഗ്രിതി യിൽ ഇരുന്നാലും അത് പിഴിഞ്ഞ് എടുത്താൽ കിട്ടുന്ന സത്തിനു ഒരു രുചി ഒന്ന് തന്നെ ആയിരിക്കും എന്ന് ഗുരുദേവൻ പറഞു എന്ന് ഗുരു വിന്റെ ജീവ ചരിത്രത്തിൽ പറയുന്നു

    • @moomoo9143
      @moomoo9143 Před rokem

      ഗാന്ധിയെയും നാരായണഗുരുവിനേം തുല്യരായി കരുത്തരുത്... ഒരാൾ കാലത്തിനു മുൻപേചരിച്ച സംന്യസി, ഗാന്ധി പൊതുജനത്തിനെ നിയന്ത്രിക്കാൻ കഴിഞ്ഞ ആദ്യത്തെ ഇന്ത്യൻ രാഷ്ട്രീയക്കാരൻ. വൈശ്യൻ എന്നാൽ കച്ചവടക്കാരൻ - അത്രയും തന്നെ.

    • @amalantony4585
      @amalantony4585 Před rokem

      💯🙏🏽

  • @dhanyachithra3651
    @dhanyachithra3651 Před rokem +5

    ജയ് ഭിം.. 🙏

  • @saibijumonvk2478
    @saibijumonvk2478 Před 8 měsíci +5

    അംബേദ്കർ പൂർണമായും ഒരു സാമൂഹിക പരിഷ്കർത്താവും അടിച്ചമർത്തപ്പെട്ടവരുടെ രക്ഷകനുമാണ്. പക്ഷേ ഗാന്ധി അതോടൊപ്പം ഒരു ആത്മീയ നിറവും കൂടിയാണ്.

    • @A.T.K.-zl1wd
      @A.T.K.-zl1wd Před 6 měsíci

      അങ്ങനെ എങ്കിൽ എന്തിനാ ഒരു ബ്രാഹ്മണ സ്ത്രീയെ വിവാഹം ചെയ്തത്

  • @rajivs3976
    @rajivs3976 Před rokem +4

    ഒരു വൈശ്യനായ സാധു മഹാത്മാവ് . ജാതി കോമരം മാറട്ടെ😍

  • @Anu007.
    @Anu007. Před rokem +4

    Ambedkar was right.but today some parties uses his image for their own good

  • @achurambabu6694
    @achurambabu6694 Před rokem +6

    Thought asianet would talk about Malabar kalabham 😔😞😞😔 1921

    • @balanbalan2680
      @balanbalan2680 Před rokem +2

      എന്തിനാണ് വെളുപ്പിച്ചു എടുക്കാനോ

  • @sanjayeasycutz7195
    @sanjayeasycutz7195 Před 3 měsíci

    Good Video

  • @SureshLalSubramanian-pi7nw
    @SureshLalSubramanian-pi7nw Před 2 měsíci

    Mr ഗാന്ധിയുടെ ആശയങ്ങളാണ് ഇന്ത്യ ഭരിക്കുന്നത്. എവിടെയൊക്കെയാണ് ഗാന്ധിയും അംബേദ്‌ക്കറും സ്വീകാര്യനാവുന്നത് എന്ന ഒറ്റ നിരീക്ഷണത്തിലുണ്ട് സർവ്വതും.
    Mr സണ്ണിക്കഭിനന്ദനങ്ങൾ.

  • @user-vt2fr3se9l
    @user-vt2fr3se9l Před rokem +7

    ജ‌യ്‌ഭീം

  • @aneeshka6661
    @aneeshka6661 Před rokem +12

    ജയ് ഭിം

  • @expmimrankhan3881
    @expmimrankhan3881 Před rokem +11

    Jai bhim jai siyaram 🙏

  • @swaraj547
    @swaraj547 Před rokem +22

    ഹരിജൻ എന്ന പേര് തന്നെ ദളിതരെ ആക്ഷേപിക്കാൻ വേണ്ടി ഉണ്ടാക്കിയത് aanu

  • @sunishpk6514
    @sunishpk6514 Před rokem +3

    ജയ് bheem...

  • @Snefrukhet
    @Snefrukhet Před rokem +7

    കുത്തിത്തിരുപ്പു ഉണ്ടാക്കരുത്

    • @neo3823
      @neo3823 Před rokem +6

      First remove Caste tail ,have some shame

  • @retheeshkumarvayalar351
    @retheeshkumarvayalar351 Před 10 měsíci +1

    Jai Bhim🔥💙

  • @shakyanand63shakya66
    @shakyanand63shakya66 Před 9 měsíci

    Jaibhim

  • @SureshLalSubramanian-pi7nw
    @SureshLalSubramanian-pi7nw Před 2 měsíci +1

    ഗാന്ധിയെ ന്യാകരിക്കുന്ന ചോറ്റ്പാത്ര ചിന്തകന്മാർ പറയുന്നത് പിന്നീട് അദ്ദേഹം തിരുത്തിയെന്നാണ് എല്ലാം കഴിഞ്ഞ് എല്ലാ അധികാരവും അവകാശങ്ങളും നിഷേധിച്ചിട്ട് പിന്നെ തിരുത്തിയത് കൊണ്ട് എന്ത് പ്രയോജനമെന്ന് പറയൂ.

  • @Ravi-rp3sb
    @Ravi-rp3sb Před rokem +7

    Gandhi was not a good leader.. I never liked him..

  • @shanavashabeebulla3725
    @shanavashabeebulla3725 Před rokem +6

    മഹാത്മാ ഗാന്ധി ജിയെ കാലും ഉയർന്നവരായി ആരും ഇല്ല

    • @Meghmalhar.
      @Meghmalhar. Před rokem +1

      😂

    • @dhanyachithra3651
      @dhanyachithra3651 Před rokem +5

      പാവത്തിന് ചരിത്രം അറിയില്ലെന്ന് തോന്നുന്നു. 😏

    • @deepusk8482
      @deepusk8482 Před rokem +1

      മാപ്പിള ലഹള ഉണ്ടാവാൻ കാരണമായതു കൊണ്ടായിരിക്കും

  • @darknight5182
    @darknight5182 Před rokem +11

    The great gandhi 😍😍😍
    ജതീയത ഇല്ലാതാക്കാൻ അങ്ങേയറ്റം ശ്രമിച്ച ഗാന്ധി 😍😍

    • @ambadisankar460
      @ambadisankar460 Před rokem +2

      Friend ethoru islamneyum bathekunna prasanamall
      ...nengalude.. historyeyumaye yathoru..
      Bhandavummella.......
      Thangal undakenda yannu paranjalo...
      Plese use good words...
      Education cheythetunde..

    • @moomoo9143
      @moomoo9143 Před rokem +2

      You are still in the dark nights bro. 😂. Listen once again.

    • @hasna7913
      @hasna7913 Před rokem +5

      രാമായണം മുഴുവൻ വായിച്ചിട്ടും രാമൻ സീതക്കെപ്പടി എന്നു ചോദിച്ച് പോലായല്ലോ

    • @ambadisankar460
      @ambadisankar460 Před rokem

      Yalla mathatelum varition epolum und..
      Sunni kalum sheyakalum epolum
      Thammiladiyalle...
      Christianns....nokiyal.
      Orthodox marthoma yakoba
      Catholica evar kedayelum jathi unde...
      ........

    • @ambadisankar460
      @ambadisankar460 Před rokem

      Dark yugam maranmengil
      Yalla mathagalum ban cheythu...
      Humanbeing .. yanu.. mathrame.
      .padullu...........engil prasnagal ...pariharamaku.....

  • @user-ol6qn2jy5o
    @user-ol6qn2jy5o Před rokem +13

    ജയ് ഭീം

  • @dhanyachithra3651
    @dhanyachithra3651 Před rokem +3

    ജയ് ഭിം.. 🙏

  • @swaraj547
    @swaraj547 Před rokem +6

    ജയ് ഭീം