തബൂക് കോട്ടക്ക് പിറകിൽ നബി കണ്ടെത്തിയ ഉറവ | Ain Sikr in Tabuk fort | Saudi Story

Sdílet
Vložit
  • čas přidán 13. 05. 2023
  • Location: goo.gl/maps/Bjyi2j5hAcYfuCBz7
    തബൂക് കോട്ടക്ക് പിറകിൽ നബി കണ്ടെത്തിയ ഉറവയുടെ ചരിത്രം | History of ain sikr in Tabuk fort Saudi Arabia
    തബൂക്ക് പട്ടണത്തിലാണ് കോട്ടയും ഒരുറവയും കഥ പറയുന്നത്... ഓടിത്തളർന്നു വന്ന ഹജ്ജ് കാഫിലകളെ ഊട്ടിയുറക്കിയ കോട്ട.. യുദ്ധത്തിനെത്തിയ പ്രവാചകരുടെ പ്രവചനം പുലർന്ന ഒരു നാട്.. അദ്ദേഹവും സംഘവും ആവോളം വെള്ളം നുകർന്ന ഉറവ..ക്രിസ്തുവിനും മുന്നേ 3500 വർഷങ്ങൾക്ക് മുമ്പേ ഇവിടെ പൊട്ടിയ ഉറവയുടെ കഥ
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 19

  • @nizarvv6560
    @nizarvv6560 Před rokem +76

    അഫ്ത്താബിന്റെ ചരിത്ര വിവരണം സൂപ്പറാണ്.. മുഷിപ്പില്ലാതെ കണ്ടും കേട്ടുമിരിക്കാം

  • @yusufaseem9866
    @yusufaseem9866 Před rokem +32

    അവതരണ ശൈലിയും വോയിസും ഓരോ വീഡിയോകളെയും മികച്ചതാകുന്നു
    ❤❤

  • @daraltaibahtyping6178
    @daraltaibahtyping6178 Před rokem +16

    صلى الله على سيدنا محمد وعلى اله وصحبه وسلم تسليما كثيرا كثيرا

  • @rajanmathews1
    @rajanmathews1 Před rokem +22

    May God Jesus bless you 🙏

    • @farhadfighter165
      @farhadfighter165 Před rokem +45

      ജീസസ് നെ ദൈവം രക്ഷിക്കട്ടെ.!!! ആമീൻ!

    • @Oruvan620
      @Oruvan620 Před rokem +31

      മനുഷ്യപുത്രൻ ദൈവമല്ല!
      ദൈവം സ്വന്തം സൃഷ്ടികളാൽ കുരിശിൽ പീഡിപ്പിക്കപ്പെട്ട് മരണപ്പെടുകയില്ല!

    • @kevindeepu7787
      @kevindeepu7787 Před rokem +1

      @@farhadfighter165 ☺️

  • @sadiq5628
    @sadiq5628 Před rokem +4

    Thank you

  • @najidm7818
    @najidm7818 Před rokem +6

    Allahuve Nabiye sallallahu alaihivasallam kakkrname allahbameen ya rabhal slameen🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋💞💞💞💞💞🕋🕋🕋🕋🕋🕋🕋💞💞💞💞🕋

  • @shafikondotty1378
    @shafikondotty1378 Před rokem +17

    Mashaallah 🤲🤲👍🏻

  • @faizanivlogs8198
    @faizanivlogs8198 Před rokem +7

    ما شا الله

  • @iqbal8446
    @iqbal8446 Před rokem +14

    Allahu Akbar❤

  • @najeebabdu3675
    @najeebabdu3675 Před rokem +5

    nammude tabuk❤️

  • @shailanasar3824
    @shailanasar3824 Před rokem +5

    👍🤲🏻🤲🏻🤲🏻

  • @abooafsalabooafsal2907
    @abooafsalabooafsal2907 Před rokem +16

    കുറച്ചു കാലം പ്രവാസിയായി തബുക്കിൽ കഴിഞ്ഞിട്ടും കാണാൻ സാധിച്ചില്ലല്ലോ.... 😔

  • @muhamedkunhahammed1612
    @muhamedkunhahammed1612 Před rokem +8

    സൗദിഅറേബൃയിൽഇതുപോലേകൃഷിയുളളസ്ഥലമാണ്അൽജൊഫ് സ്ക്കാക്ക അവിടേനിന്നും50#കിലോമീറ്റർദൂരേയാ ദൗമത്അൽജന്ദൽഅവിടേപുരാധനകോട്ടകൾഅനവധിയുണ്ട്

    • @5afthu
      @5afthu Před rokem +3

      അതെല്ലാം ചെയ്തു കഴിഞ്ഞതാണ്
      ദോമയിലെ മാരിദ് കോട്ട
      ഇസ്ലാമിലെ ആദ്യ മിനാരമുള്ള മസ്ജിദ്
      സകാകയിലെ വാച്ച് ടവർ
      റജാജീൽ കല്ലുകൾ
      ദോമയിലെ കൃഷിപ്പാടങ്ങൾ
      സകാകയിലെ ഒലീവ് തോട്ടങ്ങൾ
      ദോമയിലെ തേനീച്ചപ്പാടങ്ങൾ
      എല്ലാം ചെയ്തതതാണ്. ഇവിടെ കാണാം: czcams.com/video/oMhRkON3HHQ/video.html

  • @Saji202124
    @Saji202124 Před rokem +12

    Afthabb rahmaan media one....😅.ah tunil tanne kelkanam..ad...

  • @ansarhaneefa7335
    @ansarhaneefa7335 Před rokem +2

    Afthab rahman ❤