ഫീസെത്തിയപ്പോൾ അക്കൗണ്ട് ഫ്രീസായി; പരാതിയുമായി ചെമ്മാട് നാഷനൽ സ്‌കൂൾ

Sdílet
Vložit
  • čas přidán 16. 04. 2023
  • ഫീസെത്തിയപ്പോൾ അക്കൗണ്ട് ഫ്രീസായി; പരാതിയുമായി ചെമ്മാട് നാഷനൽ സ്‌കൂൾ | Bank account frozen
  • Zábava

Komentáře • 215

  • @nishand1711
    @nishand1711 Před rokem +104

    Boycott the Federal Bank
    Like 👍🏻

  • @bestofmrkattayadan6010
    @bestofmrkattayadan6010 Před rokem +50

    ഫെഡറൽ ബാങ്ക് ബഹിഷ്കരിക്കുക

  • @tliyakhathali
    @tliyakhathali Před rokem +86

    ഗുജറാത്ത് മോഡൽ വികസനം എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല

  • @mastermaster6116
    @mastermaster6116 Před rokem +65

    സ്വന്തം ഇടപാടുകാരെ വഞ്ചിക്കാൻ ഫെഡറൽ ബാങ്ക് കൂട്ടുനിൽക്കുന്നുണ്ടോ...?
    ഈ പ്രശ്നത്തിൽ ഇടപെട്ട് പരിഹാരം കണേണ ബാങ്ക് കമ്മീഷൻ പറ്റുകയാണോ എന്ന് സംശയിച്ചാൽ തെറ്റുപറയാനാകില്ല.

  • @ibrahimv9649
    @ibrahimv9649 Před rokem +33

    ഇപ്പോൾ ഇന്ത്യ മുഴുവൻ Problem ആവുന്നത് ഗുജറാത്ത് സൈബർ സെല്ലും ഉദ്യോഗസ്ഥരും.കഷ്ടം .Digital Payment and Digital India

  • @shakiralathur3815
    @shakiralathur3815 Před rokem +20

    അക്കൗണ്ട് ക്ലോസ് ചെയ്ത് എല്ലാവരും പ്രതികരിക്കുക. പരിഹാരം ഉടനെ പ്രതീക്ഷിക്കാം.

  • @jawadjazz3594
    @jawadjazz3594 Před rokem +18

    ഞാൻ ഫെഡറൽ അക്കൗണ്ട് ഇന്ന് ഒഴിവാക്കി ഓയ്‌വാക്കിയവർ ലൈക്‌

  • @musthafapadikkal6961
    @musthafapadikkal6961 Před rokem +31

    കേരളത്തിൽ നടക്കുന്ന ഇടപാടുകൾ എങ്ങനെയാണു ഗുജറാത്ത് പോലീസ് നിരീക്ഷിക്കുന്നത് ??? 😨

  • @rafinesi840
    @rafinesi840 Před rokem +66

    ഫെഡറൽ ബാങ്ക് 10 വർഷം മുൻപ് ഞാൻ ഉപേക്ഷിച്ചു അവരുടെ തെമ്മാടിത്തരം കാരണം

    • @sayedshihab1
      @sayedshihab1 Před rokem

      എന്തായിരുന്നു അന്ന് ബാങ്ക് ചെയ്ത തെമ്മാടിത്തരം

    • @myonwayfali8794
      @myonwayfali8794 Před rokem

      Njanum

    • @rafinesi840
      @rafinesi840 Před rokem +1

      @@sayedshihab1 ലോൺ ചോദിച്ചപ്പോൾ എല്ലാ ബാങ്കിനെ അപേക്ഷിച്ച് കൂടുതൽ അതും കിട്ടില്ല അതോടെ എന്റെ ബാലൻസ് 5ലക്ഷം മുഴുവൻ പിൻവലിച്ചു

    • @superstalin169
      @superstalin169 Před rokem

      ​@@rafinesi840
      ലോൺ കിട്ടില്ല
      എത്ര പണം നിക്ഷേപിച്ചാലും

    • @rafinesi840
      @rafinesi840 Před rokem +1

      @@superstalin169 കിട്ടുന്ന സ്ഥലം ഉണ്ട് അതുകൊണ്ട് ആ അകൗണ്ട് ക്ലോസ് ചെയ്തു എന്താ പ്രശ്നം ആയോ 😂

  • @nisam2685
    @nisam2685 Před rokem +30

    Federal bank അത്ര വെടുപ്പ് അല്ല അല്ലേ........ 😡

  • @namukkuchutthum3663
    @namukkuchutthum3663 Před rokem +22

    ട്രെയിൻ വാങ്ങിയ പണം വസൂലാക്കണം
    അതിന് പാവപ്പെട്ട ആളുകളെ മരം തിന്നുന്നു

  • @shakirkniz715
    @shakirkniz715 Před rokem +24

    ഗുജറാത്ത് പോലീസ് എന്തുകൊണ്ട് ഈ കേസെടുക്കുന്നു മറ്റൊരു സംസ്ഥാനത്തും നടക്കാത്ത പ്രശ്നങ്ങൾ ഇതിനെക്കുറിച്ച് ഒരാൾ പോലും അന്വേഷിക്കുന്നില്ല എന്തുകൊണ്ട്..?🤔

  • @aseebahmed7567
    @aseebahmed7567 Před rokem +72

    ഇങ്ങന പ്രശ്നമുള്ള എക്കൗണ്ടിൽ നിന്ന് അദാനിയുടെ യോ അംമ്പാ നിയുടെയോ എക്കൗണ്ടിൽ ഒരു പത്ത് രൂപ അയച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ

  • @fworld6777
    @fworld6777 Před rokem +9

    Federal Bank എല്ലാവരും ഒഴിവാക്കുക

  • @shafi3188
    @shafi3188 Před rokem +37

    എല്ലാവരും ബാന്ക് ബഹിഷ്കരിക്കുക …എന്നാ തീരുമാനമുണ്ടാകും

  • @kmmsunil116
    @kmmsunil116 Před rokem +21

    Media one 👍 bank issue please go ahead

  • @saleemkps3080
    @saleemkps3080 Před rokem +8

    SBI ഒരു പ്രാവശ്യം KYC ഡീറ്റെയ്ൽ സ് സമർപ്പിച്ച് രണ്ടു വർഷം കഴിയുന്നതിനു മുമ്പ് വീണ്ടും KYC ചോദിച്ചു.KYC സമർപ്പിച്ചില്ലെങ്കിൽ അക്കൗണ്ട് ബ്ലോക്ക് ആകും എന്ന് മെസ്സേജ് വന്നു.കൊടുക്കാതെ ഇരുന്നപ്പോൾ അക്കൗണ്ട് ബ്ലോക്ക് ആക്കി.എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ പറ്റാതായി.ബാങ്കിൽ എത്തിയപ്പോൾ കാരണം അറിയില്ല കെ.വൈ സി വീണ്ടും വേണമെന്നു പറഞ്ഞു. കെവൈസി സമർപ്പിച്ചിട്ട് രണ്ടുവർഷം ആയിട്ടില്ലല്ലോ എന്ന് പറഞ്ഞപ്പോൾ അവർ കൈ മലർത്തി.കെവൈസി ഇല്ലാത്തതിനാൽ അക്കൗണ്ട് കട്ട് ആയിരിക്കുന്നു എന്നല്ലാതെ മറ്റൊന്നും പറയാൻ ആവില്ല എന്നുമാത്രം പറഞ്ഞു. കെവൈസി കൊടുത്തു.ഇനി രണ്ടുമാസം കഴിഞ്ഞാൽ വീണ്ടും നിങ്ങൾ, കെ വൈ സി സമർപ്പിക്കുവാൻ ആവശ്യപ്പെടുമോ എന്ന് ചോദിച്ചപ്പോൾ ,നിങ്ങൾഎന്തിനാണ് ദേഷ്യപ്പെട്ടു കൊണ്ട് ഇങ്ങനെയൊക്കെ ചോദിക്കുന്നത് എന്ന് അവർ മയത്തിൽ ചോദിച്ചു. എനിക്കുണ്ടായ അനുഭവം അതാണ് എന്ന് ഞാൻ അവരോട് പറഞ്ഞു.ഇപ്പോൾ ഞാൻ കെവൈസി സമർപ്പിച്ചതിന് എന്തെങ്കിലും പ്രൂഫ് എനിക്ക് തരാമോ എന്ന് ചോദിച്ചപ്പോൾ അങ്ങനെയുള്ള ഏർപ്പാട് ഒന്നും ഇല്ല എന്നാണ് പറഞ്ഞത്. അഥവാ ഒരു മാസം കഴിഞ്ഞ് വീണ്ടും കെവൈസി വേണമെന്ന് അവർ ആവശ്യപ്പെട്ടാൽ നാമത് ചെയ്യേണ്ടിവരുമെന്ന് അർത്ഥം.അല്ലെങ്കിൽ അക്കൗണ്ട് ബ്ലോക്ക് ചെയ്യും.
    എവിടെയോ എന്തൊക്കെയോ ചീഞ്ഞു നാറുന്നു.😢

  • @ameeraliameer6586
    @ameeraliameer6586 Před rokem +8

    ആരും ഈ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഇല്ല രാജ്യത്

  • @sLmn174
    @sLmn174 Před rokem +21

    ബാങ്ക് അക്കൗണ്ട് എന്താണെന്ന് പോലും അറിയാത്ത ഒരു നാട്ടിൽ ഇതുപോലെ മണി ട്രാൻസ്ലേഷൻ വ്യവസ്ഥകൾ ഉണ്ടാക്കിയ ഭരണാധികാരികൾ സ്കൂളുകളിൽ പോയിരുന്നെങ്കിൽ എത്ര നന്നായിരുന്നു... മരമണ്ടന്മാരായ ആളുകൾ രാജ്യം ഭരിക്കുമ്പോൾ ഇതല്ല ഇതിനപ്പുറവും സംഭവിക്കും😂😁😇

  • @breakthetension1251
    @breakthetension1251 Před rokem +13

    ഫെഡറൽ ബാങ്ക് 😄😄😄😄😄😄
    ഇത് പോലെ ഉത്തരവാദിത്യമില്ലാത്ത ബാങ്ക് കേരളത്തിൽ ഉണ്ടാവില്ല.

  • @niyatiujalam11
    @niyatiujalam11 Před rokem +4

    പോലീസ്, സ്റ്റേറ്റിനു എതിരെ ഈ കേസിൽ ഫയൽ ചെയ്യണം. കമ്പെൻസഷൻ ക്ലെയിം ചെയ്യണം. മനപ്പൂർവം ആയ കുറ്റകരം ആയ നടപടികൾ നിരുത്തൽ ആക്കണം.

  • @wildcaptainkerala7839
    @wildcaptainkerala7839 Před rokem +112

    മുസ്ലിം നാമധാരികളുടെ അക്കൗണ്ട് മാത്രം ആണല്ലോ ഫ്രീസ് ആവുന്നത് 🤔🤔🤔എന്തോ മണക്കുന്നുണ്ട്

    • @johnsamuel261
      @johnsamuel261 Před rokem

      Ella jaathi karum und.....media reports il ellarum und...media one ellam Muslims ne kaanikunnene ollu...athinte resson oohikamallo....avarude thannnr aadyathe oke report il vere jaathi karum undarunnu

    • @jsna9792
      @jsna9792 Před rokem

      Take a bath yourself..

    • @basics7930
      @basics7930 Před rokem +2

      Sure

    • @fahadcraftart2431
      @fahadcraftart2431 Před rokem +1

      ശെരിയാണ്

    • @brotherssister7713
      @brotherssister7713 Před rokem +1

      👍

  • @muhammediqbalk8582
    @muhammediqbalk8582 Před rokem +16

    ഇതൊക്കെ കേട്ടിട്ടും ഫെഡറൽ bank ഉപയോഗിച്ച നിങ്ങളെ സമ്മതിക്കണം

  • @anwarvennilath8654
    @anwarvennilath8654 Před rokem +13

    # Boycott federal bank

  • @roshanmpm
    @roshanmpm Před rokem +9

    Federal bank nu ozhivakendi varum
    Account close cheyyendi varum

  • @shajahanki5649
    @shajahanki5649 Před rokem +6

    Federal Bank ഉപേ ക്ഷിക്കുക

  • @shajishamsu818
    @shajishamsu818 Před rokem +10

    Federal bank closs chayyuka main problem federal bank

  • @nevadalasvegas6119
    @nevadalasvegas6119 Před rokem +9

    Boycot federal bank, 90% case reported from federal bank

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall Před rokem +9

    ഗുജറാത്ത്‌ പോലീസ് ന്റെ മലയാളി വേട്ടയും പണം കൊള്ളയടിക്കലും അവസാനിപ്പിക്കുക എന്ന് പറഞ്ഞു പ്രതിഷേധം ഉയരണം.... അല്ലേൽ നാളെ ഞാനോ നിങ്ങളോ ഒക്കെ ആകും ഇര

  • @smartcreat1
    @smartcreat1 Před rokem +7

    ഫെഡറൽ ബാങ്ക് ബഹിഷ്ക്കരിക്കുക

  • @joplays541
    @joplays541 Před rokem +2

    സൗദിയിൽ ഉള്ള പുള്ളിയോട് പറയൂ... മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് cash ഇടാൻ. ഫെഡറൽ ബാങ്കിന്റെ കാര്യത്തിൽ സംശയം തോന്നുന്നു.. Data base ചോർന്നിട്ടുണ്ട്

  • @athulrajk
    @athulrajk Před rokem +3

    Upi transaction oke ula account le min balance vach bakki pinvalich seperate account with no online transaction, atm card polum illathe account itt .. vere oru vazhi kanunne illa ithnte onnum porake nadakn kayyulla 🙂

  • @thankskads6215
    @thankskads6215 Před rokem +7

    How come the problematic account is still managing to send money to other's accounts and the people who receive money are stuck. What an irony. Sender's account has no problem...

  • @RevivalSz
    @RevivalSz Před rokem +1

    RBI ombudsman ne bandhapeduka.. RBI ariyatte federal bankinte kollaruthayma..

  • @tipselectronics3826
    @tipselectronics3826 Před rokem +3

    ഗുജറാത്തിലുള്ള ആളുകളുടെ account number എടുത്ത് നമ്മൾ cash അയക്കുക .എന്നിട്ട് report സമർമ്മിച്ച് അവരുടെ account ഉം Freez ആക്കുക

  • @sawadbadakkan
    @sawadbadakkan Před rokem +4

    Entethum innale aayi 30000
    South indian bank aan
    Maharashtra cyber cell

  • @shahana6632
    @shahana6632 Před rokem +12

    മന്ദ്രിയുടെ ദുരിധശ്വാസ നിധിയിലേക്കെ ഏതെലും ഫെഡറൽ ബാങ്ക് accont ന്നു പൈസ അയക്കോ.. അപ്പോ നടപടി വേഗത്തിലാകും..

    • @shanahasm
      @shanahasm Před rokem

      എന്താണ് വിവരംകെട്ടതേ ഈ പുലമ്പുന്നത്... ഇവിടെയും കേരളാ വിരോധം തീർക്കുന്ന നീയൊക്കെ വല്ലാത്തൊരു മൂരിച്ചി തന്നെയാണ്

  • @noushadk6823
    @noushadk6823 Před rokem

    If Federal Bank is not doing enough to help their customers, why should we continue banking with Federal Bank?

  • @ibrahimp5255
    @ibrahimp5255 Před rokem +6

    എത്രയും പെട്ടെന്ന് പ്രധാനമന്ത്രിയുടെ അക്കൗണ്ടിൽ പൈസ സെൻറ് ചെയ്യുക അല്ലെങ്കിൽ അംബാനി, അദാനി യുടെ അപ്പോൾ അക്കൗണ്ട് ഫ്രീസ് ആകും

    • @shajis5901
      @shajis5901 Před rokem

      ഇല്ല മുസ്ലിങ്ങളുടെ അക്കൗണ്ടിലേക്ക് അയച്ചാൽ മാത്രമേ ക്യാഷ് ഫ്രീസ് ആവുകയുള്ളൂ അതറിയില്ലേ അതിന് ഫെഡറൽ ബാങ്കും കൂട്ടുനിൽക്കുന്നു

  • @muhammedali8543
    @muhammedali8543 Před rokem +1

    എല്ലാരും ബാങ്കിൽ നിന്നും വേഗം ക്യാഷ് പിൻവലിക്കുക അതാണ് രക്ഷ

  • @shajis5901
    @shajis5901 Před rokem +1

    കോടതിയിൽ പോവുക മാത്രമേ പരിഹാരമുള്ളൂ

  • @adarshekm
    @adarshekm Před rokem +23

    ഭാഗ്യം fedral bank ൽ 7% പലിശ ക്ക് 2 വർഷം scheme ൽ fixed ഇടാഞ്ഞത് ഭാഗ്യം ആയി.

    • @youthoo
      @youthoo Před rokem

      lifelong fixed aa😂

    • @adarshekm
      @adarshekm Před rokem +1

      @@youthoo മലര് രക്ഷപെട്ടു. ദാമു രക്ഷപ്പെട്ട പോലെ എന്റെ ശിവനെ ഇപ്പോഴും ആ വിറയൽ മാറിയിട്ടില്ല🤣🤣🤣

    • @smk4250
      @smk4250 Před rokem

      Don't worry this is only targetting a certain community only

    • @adarshekm
      @adarshekm Před rokem

      @@smk4250 മനുഷ്യർ തന്നെ അല്ലെ അവരും. ആർക്കും വരാം

  • @shihabudheenckp6584
    @shihabudheenckp6584 Před rokem +1

    ഇതു തീർച്ചയായും നമ്മുടെ ഭരണ സിറാകേന്ദ്രത്തിൽ നിന്നുള്ള ഒരു ഗൂഢാലോചന ആണ്... ഇതിന്റെ പിറകിൽ വലിയ ഗൂഡ ലക്ഷ്യം ഉണ്ട്.... കേരളത്തിൽ നിന്നുള്ള ബാങ്ക് അകൗണ്ട് മുഴുവൻ ചില പ്രത്യേക സംസ്ഥാനത്തിൽ നിന്നും മാത്രമാണ് നടക്കുന്നത്... എല്ലാവരും ബാങ്ക് ഇടപാട് പരമാവധി ഒഴിവാക്കുക.. ഡെപ്പോസിറ് മുഴുവൻ പിൻവലിക്കുക..

  • @navaneethdas
    @navaneethdas Před rokem

    Kuzhalpamam idapadu nannai nadakkunund. Videshath ninn panam vangi natti distribute cheyunnathan ellathinum karanam. Ath thadayunathinte bagamayan ith.

  • @qcommerce6068
    @qcommerce6068 Před rokem +1

    എല്ലാവർക്കും അവരവരുടെ അക്കൗണ്ട് ആണ് വലുത്..അതിൽ ഉള്ള 1 രൂപക്ക് പോലും വില ഉണ്ട്.

  • @faizp9223
    @faizp9223 Před rokem

    Federal bank account ellarum close cheydh kaanich kodukkanam...

  • @abdulgafoormpabdulgafoormp4388

    മുഴുവൻ ഫെഡറൽ ബാങ്ക് കസ്റ്റാമാഴ്സും ഫെഡറൽ ബാങ്കുമായി ഉള്ള എല്ലാ ഇടപാടുകളും നിർത്തി വെക്കുക ..

  • @vivekjoshy6459
    @vivekjoshy6459 Před rokem

    Trustee vechu moshtikyunathu padhivaa,good decision to freeze bank

  • @rahimabdul827
    @rahimabdul827 Před rokem

    THalathirinja niyamangal???

  • @shajis5901
    @shajis5901 Před rokem +2

    Account holders Withdraw full amount from federal bank and teach them a lesson 🙏

  • @rajeshperayath4401
    @rajeshperayath4401 Před rokem

    Colse all federal banks and sbi accounts this money goes to adani loans taken from this banks

  • @HappinessAlone
    @HappinessAlone Před rokem

    ഫെഡറൽ ബാങ്കിൽ നിന്നും എല്ലാവരും അക്കൗണ്ട് ഒഴിവാക്കു.. വേറെ ബാങ്കിൽ അക്കൗണ്ട് എടുക്കു

  • @rajkumargs4949
    @rajkumargs4949 Před rokem

    ഈ വാർത്തയിൽ account freeze ചെയ്ത ബാങ്ക് വേറെ ആണല്ലോ. അപ്പോൾ ഒരു ബാങ്കിൽ മാത്രമുള്ള പ്രശ്നമല്ല

  • @jabirt639
    @jabirt639 Před rokem

    ഞാൻ federal Bank ഒഴിവാക്കി
    എന്തിനാ ഇങ്ങിനെയുള്ള ബാങ്കിൽ നമ്മുടെ ക്യാഷ് നിക്ഷേപിക്കുന്നത്

  • @shajahanki5649
    @shajahanki5649 Před rokem +2

    ഫെഡറൽ ബാങ്ക് ഉപേക്ഷിക്കൂ സ്വന്തം പണം സംരക്ഷിക്കൂ ഒരു ഇരട്ട ചങ്കനുo ഇല്ല,,,,ചോദിക്കാൻ😂

  • @shajis5901
    @shajis5901 Před rokem +3

    ഇതെല്ലാം pre planned ആയി ബിജെപി സർക്കാരിന്റെ അറിവോടെ നടക്കുന്ന കാര്യങ്ങളാണ് അതിൽ യാതൊരു സംശയവുമില്ല

  • @Kl-15
    @Kl-15 Před rokem +2

    Western Union use cheyyuka ellavarum

  • @shafuali4974
    @shafuali4974 Před rokem

    Root map undaku
    Idippo corona pole pagaranallo

  • @Shammon-gp2ht
    @Shammon-gp2ht Před rokem

    ഒരു കാര്യം ഞാൻ ഇവിടെ ചോദിക്കാൻ ആഗ്രഹിക്കുകയാണ് ഫ്രീസ് ചെയ്യാത്ത അക്കൗണ്ടുകൾ കുറെ എണ്ണ ഉണ്ടല്ലോ അവിടെ ഫെഡറൽ ബാങ്കില് അത് എന്തുകൊണ്ട് ക്യാൻസൽ ചെയ്ത് മറ്റുള്ളവരെ ബാങ്കിലെ അക്കൗണ്ട് തുടങ്ങുകയോ എന്നിട്ട് ഒരു ചെറിയ സംഖ്യ അതിലെ നിക്ഷേപിക്കുകയും അതെന്തുകൊണ്ട് ഉപവാക്താക്കൾ ചെയ്യുന്നില്ല ഇത്രയും പ്രശ്നങ്ങളും ഇവിടെ നടന്നിട്ട് എന്തുകൊണ്ട് ഫെഡറൽ ബാങ്കിൽനിന്ന് അക്കൗണ്ട് മറ്റുള്ള ആളുകൾ ക്യാൻസൽ ചെയ്യുന്നില്ല അങ്ങനെയല്ലേ പ്രതികരിക്കേണ്ടത്

  • @anuchakko5695
    @anuchakko5695 Před rokem

    Keralathil mathramano issues?

  • @renothomas8514
    @renothomas8514 Před rokem

    Good channel

  • @basheertv9715
    @basheertv9715 Před rokem

    Manappurvamulla prayaasappeduthal

  • @rayifpk556
    @rayifpk556 Před rokem +28

    I feel our India has now become the most unsafe country in the world with more injustice, violence, communalism, hunger, poverty, murder and criminality. I don't know if it's just my feeling

  • @ashikrahmant2868
    @ashikrahmant2868 Před rokem +1

    ഈ ഉത്തരവ് ഇട്ട ആളെ മാത്രം ആർക്കും അറിയില്ല?

  • @pamaran916
    @pamaran916 Před rokem +1

    ഗുജറാത്ത് സൈബർ സെല്ലിന് മറുപടി ഇല്ല എങ്കിൽ ഒരു കാര്യം ഉറപ്പാണ് ഇത് ബാങ്ക് കളിക്കുകയാണ് ഇതിൻറെ പേരിൽ അക്കൗണ്ട് മരവിപ്പിച്ചു ആ പണം പുറത്ത് കൊള്ള പലിശക്ക് നൽകുകയാണ് ചെയ്യുന്നത് ഇതിന് നഷ്ടപരിഹാരം ഈടാക്കണം

  • @sunilkumar0091
    @sunilkumar0091 Před rokem

    How freezed account can send money?

  • @abdullamoideen-kt3wj
    @abdullamoideen-kt3wj Před rokem +18

    ഇത് മുസ്ലിം ആളുകളെ സമ്പത്തികയി തകർക്കാൻ കേന്ദ്ര സര്ക്കാര് നടത്തുന്ന ഒരു കളി ആണ്

  • @RGkerala
    @RGkerala Před rokem +1

    Federal Bank....🤕

  • @Foreverp7
    @Foreverp7 Před rokem +1

    Close federal accounts…

  • @josephnewyork1592
    @josephnewyork1592 Před rokem

    Politically motivated. Judiciary system becomes Political doll.

  • @mrindia7891
    @mrindia7891 Před rokem

    ഈ വിഷയത്തിൽ ഫെഡറൽ ബാങ്കിന്റെ പങ്ക്,അല്ലെങ്കിൽ അവരുടെ കുറ്റകരമായ അനാസ്ഥ അതിനെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തണം...

  • @msak3332
    @msak3332 Před rokem +1

    ഇതൊരു സൂചന .
    സൂക്ഷിച്ചിരിക്കുക .
    കരുതിയിരിക്കുക.

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall Před rokem

    Approach സുപ്രീം court

  • @pookoyathangalthangalpk9561

    Cash udan pinvalkkuka yallavarum bank polikkuka

  • @salihav4938
    @salihav4938 Před rokem +8

    Federal bank anu problem..

    • @campfire3370
      @campfire3370 Před rokem

      എന്റത് freezz

    • @sawadbadakkan
      @sawadbadakkan Před rokem

      Enteth innale 30000 poyi
      South indian bank

    • @rahulcv9367
      @rahulcv9367 Před rokem

      അങ്ങനെ അല്ല... അയച്ച amountinte source ആണ് പ്രോബ്ലം.

    • @rahimabdul827
      @rahimabdul827 Před rokem

      ​@@rahulcv9367 THalathirinja niyamangal???

  • @navasmathandimathandi6568

    Federal bank account close cheyyanam

  • @ashikrahmant2868
    @ashikrahmant2868 Před rokem +3

    ഇതാണ് നുമ്മ പറഞ്ഞ ഡിജിറ്റൽ ഇന്ത്യ

  • @shijask.a8373
    @shijask.a8373 Před rokem

    ഫെഡറൽ ബാങ്കിൽ മാത്രം ആണല്ലോ ഈ കുഴപ്പങ്ങൾ....

  • @minnasvlog3226
    @minnasvlog3226 Před rokem

    😢😢😢

  • @shajan682
    @shajan682 Před rokem +1

    ബാങ്ക് എന്തിനു വേണ്ടിയാണ് ആർക്കുവേണ്ടിയാണ് ۔ഈ കാലഘട്ടത്തിൽ ബാങ്കിന് കണ്ണടച്ച് വിശ്വസിക്കുവാൻ കൊള്ളുമോ ഇനിയും ഉറക്കം നടിച്ചു കിടക്കാതെ ഉണര്

  • @Ansaakka
    @Ansaakka Před rokem

    ഇന്ത്യ മുഴുവൻ കേസന്വേഷിക്കുന്ന കേരള ഇൻ്റലിജൻസ് എവിടെ

  • @yousufp
    @yousufp Před rokem +2

    Boykot bank account

  • @subairmachincheri9852
    @subairmachincheri9852 Před rokem +2

    ഫെഡറൽ ബാങ്ക് അല്ല ഫ്രോഡ് ബാങ്ക്

  • @tsq4936
    @tsq4936 Před rokem

    Federal bankinte dad gujarathilano… ellavarum federal bank account ozhivakkuka

  • @vaigaarts6597
    @vaigaarts6597 Před 11 měsíci

    ഫ്രീസ് ആയ എന്റെ അക്കൗണ്ടിൽ ഒരു 4300 രൂപ കിടപ്പുണ്ട് അതെങ്ങനെ എടുക്കും എന്ന് അറിയുന്നവർ കമന്റ് ചെയ്യൂ 🙏🙏

  • @saleemkps3080
    @saleemkps3080 Před rokem

    ബാങ്കുകളെയും വിശ്വസിക്കാൻ പറ്റാതായി.

  • @ayaan7261
    @ayaan7261 Před rokem

    Federal bankil puthiyathayi acnt edutha njan🙄😌pani aavuo🙄

  • @rijeesh2240
    @rijeesh2240 Před rokem

    Ellam g yde vilayattam

  • @AlbaAbrilAbril
    @AlbaAbrilAbril Před rokem +1

    ഫെഡറൽ ബാങ്കിനെ കുറ്റം പറയാതെ വിവരം ഉള്ള ആരോടെങ്കിലും കാര്യങ്ങൾ ചോദിച്ചു മനസിലാക്കു,

  • @abyvictor1
    @abyvictor1 Před rokem

    Why only Mediaon is crying, other channels won't?"

  • @v0dafo997
    @v0dafo997 Před rokem

    കോടതിയേ സമീപിക്കുക അതേ ഉള്ളു പോംവഴി

  • @nasarbaithulnoor7468
    @nasarbaithulnoor7468 Před rokem

    EVARUDE LESHIYAM
    NAMMAL THANNE ANU

  • @fukaralimp
    @fukaralimp Před rokem +3

    എല്ലാം ഗുജറാത്ത് ....🤔

  • @skp8881
    @skp8881 Před rokem

    ഇത് എന്ത് തരം ഭീകരത യാണ് .

    • @user-lc2nx1ob5z
      @user-lc2nx1ob5z Před rokem

      ഡിജിറ്റൽ ഇന്ത്യ ഭീകരത.

  • @mmustafah3926
    @mmustafah3926 Před rokem

    ഫെഡറൽ ബാങ്കിന്റെ കാര്യത്തിൽ തീരുമാനം ആയി

  • @uzamiya7885
    @uzamiya7885 Před rokem

    Icic bank sooper

  • @mujeebrahman7956
    @mujeebrahman7956 Před rokem

    ഫെഡറൽ ബാങ്കിൽ നിന്നാണങ്കിൽ ₹ സ്വീകരിക്കാതിരിക്കുക

  • @sabeelshapattambi4768
    @sabeelshapattambi4768 Před rokem +1

    ആരെങ്കിലും കുറച്ച് കാശ് ഇട്ട് എന്റെ അകൗണ്ടും കൂടി ഫ്രീസ് ആക്കി തരുമോ....😝😝😝അയക്കുമ്പോ കുറച്ച് കനത്തിൽ അയക്കിം 😂

  • @Messri172
    @Messri172 Před rokem

    Fedaral bank full udaippu ആണല്ലോ

  • @muhammadnaseer2
    @muhammadnaseer2 Před rokem +1

    Boycott fedaral bank