അക്കൗണ്ട് മരവിപ്പിച്ചതിന്റെ കാരണം തേടി തെലങ്കാനവരെ പോയി; നാലുമാസമായിട്ടും പണം പിൻവലിക്കാനാവുന്നില്ല

Sdílet
Vložit
  • čas přidán 12. 04. 2023
  • അക്കൗണ്ട് മരവിപ്പിച്ചതിന്റെ കാരണം തേടി തെലങ്കാനവരെ പോയി; നാലുമാസമായിട്ടും പണം പിൻവലിക്കാനാവുന്നില്ല
    #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 201

  • @shihabudheenckp6584
    @shihabudheenckp6584 Před rokem +65

    ഇതു പോലുള്ള കാര്യങ്ങൾ ഒരുപാട് കേൾക്കുന്നു ഇതു തീർച്ചയായും മനപ്പൂർവം ചെയ്യുന്ന കാര്യം ആണ് ഇതിന്റെ പിന്നിൽ പല ഗൂഢാലോചനകൾ ഉണ്ട്....

  • @faizfaiz1660
    @faizfaiz1660 Před rokem +29

    ഇതിന്റെ കളി എന്താണെന്ന് മനസ്സിലാകുന്നില്ല.. ഗവർമെന്റ് എത്രയും പെട്ടെന്ന് ഇടപെടണം. അല്ലാതെ ഇരുന്നാൽ ബാങ്ക് മേഖല തകരും.. ഡിപ്പോസിറ്റ് പൈസക്ക്. ബാങ്കിന് ഉത്തരവാദിത്വമില്ല എന്ന് പറയുന്നത്. നെട്ടിപ്പിക്കുന്നതാണ്

  • @Cartier2255
    @Cartier2255 Před rokem +61

    ആയിരം കുറ്റവാളികൾ രക്ഷിക്കപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപെടരുത് 🙄

    • @Onlinemediauae
      @Onlinemediauae Před rokem +5

      അത് പണ്ട് ഇപ്പൊ അത് മാറി നേരെ തിരിച്ചാണ്

    • @thajudheen7363
      @thajudheen7363 Před rokem

      No

    • @EvergreenMotivationalQuotes
      @EvergreenMotivationalQuotes Před rokem

      Pakshe ithil 1000 nirabaraathigal shikshika petitum oru abaradhi polum shikshika pedunillaa🥴🥴🥴

  • @saithalviempee9279
    @saithalviempee9279 Před rokem +141

    ബാങ്കുകാരും സൈബർ പോലീസും ചേർന്ന് നടത്തുന്ന ഈ തട്ടിപ്പിന് ഇനിയും സർക്കാർ ഇടപെട്ട് നടപടിയെടുക്കാത്തത് എന്തുകൊണ്ടാണ്😊

    • @musthafapayyoli
      @musthafapayyoli Před rokem +8

      ഏത് സർക്കാർ, അദാനി സർക്കാർ ആണോ

    • @englishmedium2418
      @englishmedium2418 Před rokem +2

      Kerala sarkkar oraksharam mindunillaa

    • @saithalviempee9279
      @saithalviempee9279 Před rokem +6

      @@musthafapayyoli മോദാനി സർക്കാർ 😊

    • @saidalavimp8927
      @saidalavimp8927 Před rokem +3

      @@englishmedium2418 കേരള സർക്കാരിന് കമ്മീഷൻ ഒന്നും കിട്ടാനില്ലാത്തതുകൊണ്ടാണ് മിണ്ടാത്തത് 😊

    • @9747048223
      @9747048223 Před rokem +3

      ​@@musthafapayyoli ജനങ്ങളുടെ ജീവനും സ്വത്തിനും യാതൊരു ഉത്തരവാദിത്വവും സ്റ്റേറ്റിന് ഇല്ല എന്നാണോ താങ്കൾ പറയുന്നത്

  • @usmank9733
    @usmank9733 Před rokem +29

    please file case against Bank in court

  • @sajadpandalam6021
    @sajadpandalam6021 Před rokem +91

    ഭരിക്കാൻ ഇരിക്കുന്നവന്റെ കഴിവുകേടാണ് ഇതിനൊക്കെ കാരണം

    • @PASSIFICATION
      @PASSIFICATION Před rokem +6

      kazhivukedo?? uluppillayma. awarku kitanullathu krithyamaayi kitunnund. pinnendhin awar bayakkanam.

    • @majidpm1411
      @majidpm1411 Před rokem +1

      Modi ithoke ariyunundo avo

    • @PASSIFICATION
      @PASSIFICATION Před rokem +1

      election fund collection aano ee nadakkunnathu ennu enikku doubt und

  • @abdulgafooranjillath40
    @abdulgafooranjillath40 Před rokem +26

    എല്ലാ മേഖലയും സർവത്ര Loot
    സദാചാരം ധാർമികത .... 😶.. 🔕..ഒരിടത്തും മിണ്ടരുത്

  • @ummervalappil527
    @ummervalappil527 Před rokem +16

    Digital India ആയതിന്റെ power...

  • @muhammedk7883
    @muhammedk7883 Před rokem +22

    ജനങ്ങളുടെ ജീവനും സ്വത്തിനും ഒരു വിലയും കൽപ്പിക്കാത്ത ഭരണാധികാരികളുടെ നാട്ടിൽ..... നമ്മൾ ആരോട് പരാതി പറയും ഗ്രീക്ക് നഗരത്തിൽ ടയോ ജനീസ്.. പട്ടാപ്പകൽ ചൂട്ട് കത്തിച്ച് നടന്നതുപോലെ നമ്മളും നീതിമാന്മാരായ ഭരണാധികാരികളെ കണ്ടുപിടിക്കാൻ ഭ്രാന്തന്മാരെ പോലെ നടക്കേണ്ടി വരും... നടന്നാലും നമ്മുടെ നാട്ടിൽ നീതിമാനായ ജനസേവകനായ ഒരു ഭരണാധികാരിയെ കണ്ടെത്താൻ കഴിയില്ല

    • @shr1293
      @shr1293 Před rokem

      2047 ൽ നീതിമാൻമ്മാരായ ഭരണാധികാരി ഇന്ത്യ ഭരിക്കും ഷഗോദരാ

  • @12345gadgets
    @12345gadgets Před rokem +13

    അപ്പൊ എന്റെ ഒരു ചെറിയ സംശയം...ഈ അക്കൗണ്ടിൽ നിന്നും amazon, flipkart തുടങ്ങിയ അക്കൗണ്ടിലേക്ക് പേയ്മെന്റ് പോയാൽ അവരുടെ അക്കൗണ്ടും ഫ്രീസ് ചെയ്യുമോ....?? ഇവർ പറയുന്ന ന്യായം അനുസരിച്ച് ആണ് എങ്കിൽ അതും ഫ്രീസ് ചെയ്യണല്ലോ...??? അതു ചെയ്യില്ല.. ഈ നാട്ടിൽ എന്ത് നടന്നാലും അത് അനുഭവിക്കാൻ വിധി നിരപരാധികളും പാവപ്പെട്ടവരും മാത്രം... ആ അനുഭവിച്ചോ.......

    • @COMEQ208
      @COMEQ208 Před rokem +2

      വലിയ ആളുകളുടെ അകൗണ്ട് ഫ്രീസ് ആകൂല 😂😂😂

    • @pravaranmula8863
      @pravaranmula8863 Před rokem +2

      Good qstion😄👌🏼

    • @pravaranmula8863
      @pravaranmula8863 Před rokem

      @@COMEQ208 yes. Ayal thanne avr court l pokum.. Ith ivde nadakkum...
      Upi apps irangiya time l ithepole aalukale target cheyt pala peril, like otp ayakuka cash request ayakkuka, lotery scrtch card angne palatum undarunnu... Ath expire aai ellarum athil bodhavanmar aayapo aduthat...
      Koodutalum keralathil ulla bank acc.
      Ith parathi onnum undavilla.. Police karum fraud cheyyunnavarum thammilulla paripadi aavananu sadyata.. Allel pinne police karkk cash koduthapo account le freez engne mari. Engne fir close aai...
      Oru acc. Holder kazinja day cash koduth freez aaya acc. Thirichedutha news undarunnu

    • @musthaheenathrafeeq-sl8xg
      @musthaheenathrafeeq-sl8xg Před rokem +1

      ഇല്ലാ ആധാർ link ചെയ്ത കാരണം ബാങ്ക് ന് അഡ്രെസ്സ് check ചെയ്യാം 170 കേസുകളിൽ ഒന്ന് മാത്രം ആണ് മുസ്ലിം അല്ലാത്ത ആളുടെ account മരവിപ്പിച്ചത്

  • @kishorkumar731
    @kishorkumar731 Před rokem +12

    ആരൊക്കെയോ പരാതികൊടുത്തു കച്ചവടക്കാരുടെ അക്കൗണ്ട് ഫ്രീസി ചെയ്യിച്ചു അക്കൗണ്ട് ഹോൾഡറുടെ കയ്യിൽനിന്നും വൻതുക നേടാനുള്ള ശ്രമം ആണെന്ന് തോന്നുന്നു...

    • @shameermu328
      @shameermu328 Před rokem +1

      ആരും പരാതി കൊടുക്കുന്നില്ല അങ്ങിനെ ഒരു പരാതി ഉണ്ടെന്ന് കള്ളം പറയുന്നതാണ്

    • @pravaranmula8863
      @pravaranmula8863 Před rokem

      Parathi onnum illa..cash koduthal fir close cheyunnum ullathai kazhinja day news ndarunnu
      PoliceUdaipp

  • @travelwithme3680
    @travelwithme3680 Před rokem +20

    എല്ലാം മോദി യുടെ ഡിജിറ്റൽ ഇന്ത്യ 😂

  • @moidunnigulam6706
    @moidunnigulam6706 Před rokem +10

    അബൂറജാ എന്ന പേര് മാത്രം പോരേ, എക്കൗണ്ട് താനേ പേടിച്ചു വിറച്ച് അങ്ങനേ നിന്ന് മരവിച്ചു പോകും ...... അതാണ് കാലം

  • @shameermp9856
    @shameermp9856 Před rokem +6

    തോക്കുണ്ടെങ്കിൽ.. ബാങ്ക് കൊള്ളയടിക്കാം
    നിങ്ങൾക്ക് ഒരു ബാങ്കുണ്ടെങ്കിൽ എല്ലാവരേയും കൊള്ളയടിക്കാം

  • @sijinsijin5166
    @sijinsijin5166 Před rokem +38

    അകൗണ്ട് ആധാറിൽ ബന്ധിപ്പിക്കാൻ ജി പറഞ്ഞത് ഇതിനായിരുന്നു അല്ലേ നമ്മുടെ ആധാർ കാർഡ് തന്നെ ഒട്ടും സ്‌ക്യൂർ അല്ല അപ്പോൾ ആധാർ നമ്പർ കിട്ടിയാൽ പണിയാൻ വരുന്നവന് പാതി പണി കുറഞ്ഞു മുമ്പ് കാക്ക മാർക്ക് മാത്രം പണി കിട്ടിക്കൊണ്ടിരുന്ന പ്പോൾ ചിരിച്ച ഞങ്ങൾക്ക് കാടടച്ചു പണി കിട്ടിയപ്പോ സംഗതി സീരിയസ് ആണെന്ന് തിരിഞ്ഞു എല്ലാം ഹിന്ദുവിന് വേണ്ടി ആണല്ലോ എന്ന് ഓർക്കുമ്പോൾ ഒരു ആശ്വാസം അദാനി ഹിന്ദു അല്ലേ

    • @shafeeqvk3413
      @shafeeqvk3413 Před rokem +1

      Adani hindhu ആണോ

    • @jineshdamodharan6729
      @jineshdamodharan6729 Před rokem

      Pinne adhani Jain anu athu hindumathathinte oru bagamanu
      avar hindu godsineyanu aradhikunnathu their life style like
      Brahmins

  • @mohammedsaleemsha9847
    @mohammedsaleemsha9847 Před rokem +3

    ഇത് അന്യസംസ്ഥാന സെെബര്‍ വിങ്ങും, ബാങ്കും ചേര്‍ന്നുള്ള ഒത്തുകളിയാണോ എന്ന് സംശയിക്കേണ്ടിയിരി്കുന്നു...

  • @nafinafi5944
    @nafinafi5944 Před rokem +19

    മുസ്ലിംസിന്റെ അക്കൗണ്ട് മാത്രം ആണ് ഇങ്ങനെ ആകുന്നത്

  • @amjadrahman2898
    @amjadrahman2898 Před rokem +5

    ഇതിനായി ബാംഗ്ലൂർ പോയി വന്നിട്ട് രണ്ട് വർഷം കഴിഞ്ഞു😢.അവിടുത്തെ വക്കീലിനും ഇത് എന്താ സംഭവം എന്ന് ഇത് വരെ മനസ്സിലായിട്ടില്ല.😂

  • @safarsafar39
    @safarsafar39 Před rokem +12

    സത്യം 100 % ബാങ്ക് ഇടപാട് കുറക്കുക 1000 മിനിമം ബാലൻസ് ഇടുക

  • @OneOfYourDadYT
    @OneOfYourDadYT Před rokem +1

    Don't worry. Kerala government's treasury is in federal bank. Also. Don't show these transaction details. Transactions nadathiyt ulla aalkarude phone number ithil ninnm edukan aakum.

  • @sreekanthkunnathu5315

    Crisis nthe bagamayi banks egane account freeze method apply cheyunnathano

  • @shafin5100
    @shafin5100 Před rokem +4

    Upi payments സ്വീകരിക്കുന്ന അക്കൗണ്ടിൽ മിനിമം ബാലൻസ് മാത്രം വെക്കുക.... ദിവസവും settle ചെയ്ത് പണം മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്കോ പണമായോ മാറ്റുക.. വെറെ രക്ഷ ഒന്നുമില്ല

    • @sha2380
      @sha2380 Před rokem +3

      Vere acountilekk ayakkaruth appo athum freez avum പണം ആയി ഡെപ്പോസിറ് ചെയ്യണം

    • @shafin5100
      @shafin5100 Před rokem

      അതും ശെരിയാണ്... ഓരോരോ ഉടായിപ്പുകളെ

  • @justwatch8980
    @justwatch8980 Před rokem +7

    Digital India soooper😂😂😂

  • @safarsafar39
    @safarsafar39 Před rokem +8

    വൻ ചതി ഇതിന് പിന്നിൽ

  • @adhilismail637
    @adhilismail637 Před rokem +2

    Please mask the account number in news report. Or else some one else would file a fake case against that account number in future.

  • @abdulgafoormpabdulgafoormp4388

    Bank കളും ഈ കളളകളിയിൽ ഉണ്ട് എന്നാണ് അറിയുന്നത് Bank കളെ എങ്ങനെ വിശ്വസിക്കും

  • @karuvan1
    @karuvan1 Před rokem +2

    Anyhow Bank getting bigger profits, no need pay any interest and getting hug cash deposit ??? Accord bandhee ???

  • @cppkd
    @cppkd Před rokem +2

    പണം എല്ലാം പിൻവലിച്ച് ബാങ്കുകളെ
    സമ്മർദ്ദത്തിലാക്കു അത് മാത്രം നമുക്ക് ചെയ്യാൻ കഴിയുള്ളൂ ഞാനും ചെയ്തത് അങ്ങനെയാ 😂

  • @muhammadanas3339
    @muhammadanas3339 Před rokem +11

    Njan ente fedrel bank account ozhivakki 😂😂😂😎

  • @mohammedsaidlove
    @mohammedsaidlove Před rokem +2

    Ellaavarum orimichu high court ll case file cheyyanam..

  • @nani.c5086
    @nani.c5086 Před rokem +3

    ഇത് ഗവണ്മെന്റ് പോലീസ് അറിഞ്ഞു കൊണ്ട് ഉള്ള താണ്

  • @rmb1869
    @rmb1869 Před rokem +10

    വെറുതെ അല്ല ഉണ്ടിക്ക് ക്യാഷ് അയക്കുന്നത്

  • @malimali20
    @malimali20 Před rokem +1

    *പൈസ കിട്ടിയില്ലെങ്കിലും ജീവനുമായി തിരിച്ച് വന്നത് തന്നെ മഹാഭാഗ്യമായി കരുതിയാൽ മതി.*

  • @staymotivated4588
    @staymotivated4588 Před rokem

    Federal mathram allla allle sandosham..... indian bank poliyan pokunnnnnnu... be carefull....

  • @muneer4899
    @muneer4899 Před rokem +7

    ICICI ഉണ്ടോ ? എപ്പോൾ federal Bank മാത്രം അല്ല

    • @Israel70211
      @Israel70211 Před rokem

      Axis also…. ₹27500 freeze aanu Ente… chodichappol Delhi yil cyber complaint undann…..

    • @salmanfaris686
      @salmanfaris686 Před 4 dny

      @@Israel70211ready ayo bro eppol ?

  • @thepostercompany
    @thepostercompany Před rokem

    Bro I worked in Hyderabad
    According to my knowledge blinkit is owned by zomato if you need you can move legal against it
    But blinkit is grocery delivery app

  • @Investigbond0077
    @Investigbond0077 Před rokem +2

    Keralathil ullavar UPI transaction nirthuka.. entho big game idhil nadakunund.. kallanmaar aan bharikunath nammal sookshichaal kollaam..

  • @kingdomofheaven9729
    @kingdomofheaven9729 Před rokem +2

    അത്രയും അമൗണ്ട്‌ ബാങ്കിനൊരു ഫിക്സഡ്‌ ഡപ്പോസിറ്റായി കിട്ടി പലശയും കൊടുക്കണ്ട. , അത്‌ കൊണ്ട്‌ തന്നെ ബാങ്ക്‌ അകൗണ്ട്‌ ഫ്രീസ്‌ മാറ്റാൻ ഒന്നും ചെയ്യില്ല , അരിയാഹാരം കഴിക്കുന്നവർക്ക്‌ മനസ്സിലാവും ബാങ്കിന്റെ കളി

  • @gibinthomasazhakathu6361
    @gibinthomasazhakathu6361 Před rokem +21

    Ithil entho kaliyund 2 kariyangal aa ullath. 1. Njan ee news follow cheythappol FIR polum idathae aa evar account freeze cheythath(most cases) 2. Ithil bhuribhagavum muslims nae target cheythkond ano enn samsayam und...

    • @mohammedaslam3768
      @mohammedaslam3768 Před rokem +2

      Targeting suspicious aanu prathyegich Keralathile aalkarkkaanu koodthalum pani kittunnath..

  • @madbleakvlogs8063
    @madbleakvlogs8063 Před rokem +1

    ithellam fake complaints aaanu ithipol gujarat based mathramala preshnam ennanasilayi varanu.....ithu onel cash thatan ulla pani areyokeyo target cheythulla pani alel bankukale target cheyanu ithokeyakam...

  • @navasyuva3622
    @navasyuva3622 Před rokem

    Bank kaaar naarikal customer nod oru utharavaditham kaanikunnillaaaa

  • @arifzain6844
    @arifzain6844 Před rokem

    Mattullavar kanikunna mandatharathinu nammal vila kodukanam. Adipoli. Welcome to digital India

  • @aiswaryasmile3096
    @aiswaryasmile3096 Před rokem

    Blinkit oru delivery app aanu. Groceries school items veg okke kittum

  • @AnoopActionVlogs
    @AnoopActionVlogs Před rokem

    ബാങ്ക് ഏതാണ് എന്ന് പറയടാ

  • @kl10petslovers17
    @kl10petslovers17 Před rokem

    Avastha .. ee rajyathinte bharana parishkarangale .

  • @nasifbarazi4371
    @nasifbarazi4371 Před rokem +2

    Electro Star
    മണ്ണാർക്കാട്

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 Před rokem +1

    ഇരട്ടിപ്പിക്കാൻ പോയതല്ലേ അനുഭവിക്ക് 😂😂

  • @shajishamsu818
    @shajishamsu818 Před rokem

    Prashnamulla bank Ellam close chaidolu

  • @zakariyapk6
    @zakariyapk6 Před rokem

    കേരളത്തിലെ മാമ മദ്ധ്യമങ്ങൾ എന്ട് കൊണ്ടാണ് ഈ വാർത്തയ്ക്കു പ്രധാനിയം കൊടുക്കാത്തത്.

  • @muhammedroohas809
    @muhammedroohas809 Před rokem +2

    ഉറപ്പില്ലാത്ത കാര്യത്തിൽ എഫ് ഐ ആർ എഴുതുന്ന ബുദ്ധിന്മാരായ പോലീസ് അഭിമാനിക്കാം ഇന്ത്യക്കാർക്ക് 👍☺️

  • @musafirkhan6977
    @musafirkhan6977 Před rokem +5

    പണം പിൻവലിക്കൻ കഴിയാത്ത ഫ്രീസ് ആയ അക്കൗണ്ടിൽ അയക്കുന്ന പണം എങ്ങനെ ആണ് ക്രെഡിറ്റ്‌ ആകുന്നത്.

  • @7887abdullah
    @7887abdullah Před rokem

    Please idhu pole oru case vankida teaminedhirey kodku, Panam thattiyenu paranju

  • @Abdulhakeem-rv2ve
    @Abdulhakeem-rv2ve Před rokem +3

    ബാങ്കിൽ പണം ഇടാതിരുന്നാൽ പോരെ എന്താ പ്രശ്നം

  • @ziyanziyan9523
    @ziyanziyan9523 Před rokem +1

    നിങ്ങൾ അക്കൗണ്ട് എടുത്ത ബാങ്ക് ബ്രാഞ്ചിന് എതിരായ് കേസ് കൊടുക്ക് അവർ ഫ്രിസ്‌ ചെയ്യുമ്പോൾ അതിനെ കുറിച്ച് അറിയണം

  • @amithp3254
    @amithp3254 Před rokem

    Gambling vazhi Paisa nashtapettal udane report cheyyum ennit police oru telivedupum nadathate bankin account freeze cheyyan order kodukum....appo aa report cheytavanum pine oru telivum ellathe bank account freeze cheyyan parayuna policum alle ivide kuttakar bankin police parayunath kettalle pattu

  • @salihamayur9379
    @salihamayur9379 Před rokem +3

    DIGITAL DAAA

  • @moviefond6964
    @moviefond6964 Před rokem +1

    കാലക്രമേണ ഇത് ബാങ്കുകളുടെ തകർച്ചക്ക് തന്നെ കാരണമാവില്ലെ? ബാങ്കുകളെ ആളുകൾ വിശ്വസിക്കാതാവും . പഴയ പോലെ നേരിട്ട് പണമിടപാടുകളിലേക്കു പോകും.

  • @sayedthajudheen8738
    @sayedthajudheen8738 Před rokem

    Ella account close kanam keralthil appam pinne setak

  • @user-mo1pr7ed6j
    @user-mo1pr7ed6j Před rokem +1

    എങ്കിൽ ഇനി ഡിജിറ്റൽ പേയ്‌മെന്റ് വേണ്ടന്ന് വെക്കണം

  • @raq4u701
    @raq4u701 Před rokem +4

    Arum police stationil complaint kodukathathentha

    • @emptyplanet
      @emptyplanet Před rokem +2

      Koduthit karyam ellathathu kondu

    • @raq4u701
      @raq4u701 Před rokem

      @@emptyplanet kerala police innale parayunnadu Kettu iduvare arum complaint thanittillanu

    • @emptyplanet
      @emptyplanet Před rokem

      @@raq4u701 case ullath another state el ann , I think this is out of their hands .
      But ഈ നാറിയ goverment വിചാരിച്ചാൽ പറ്റും പക്ഷെ ആരും വിചാരികില്ല,
      This is the a loophole now some people take advantage of it

  • @indianetizen
    @indianetizen Před rokem +1

    Mukhyan urakkam enitto ???

  • @ajmalmeran6613
    @ajmalmeran6613 Před rokem

    RTI file cheyth nok .

  • @parttypartty8913
    @parttypartty8913 Před rokem +1

    ആലഞ്ചേരിയുടെ പ്രസ്താവനയും ബാങ്ക് അക്കൗണ്ടുകൾ പ്ലീസ് ആകുന്നതും തമ്മിൽ ബന്ധമുണ്ട് അക്കൗണ്ടുകൾ പ്ലീസ് ആകുന്നതും ഭൂരിപക്ഷവും മുസ്ലിം സമുദായത്തിൽ പെട്ടവരുടെ ഏതാണ് ഇതിൽ ഒരു തീരുമാനമാകുന്നതുവരെ ബാങ്കിൽ ആരും പൈസ ഇടാതിരിക്കുക ഉള്ള പൈസ പിൻവലിക്കുക

  • @rafeeqrafeeq445
    @rafeeqrafeeq445 Před rokem +1

    ഒന്നാംതരം കളിയാണിത് മാനസിലാവുന്നവർക്ക് മനസിലാവും

  • @VillageFoodIceCreamRolls

    എന്റെ account um block ആണ് 2 മാസം ആയി

  • @MalluBeautyWorld
    @MalluBeautyWorld Před rokem

    ഞമ്മൾ നമ്മുടെ നാട്ടിലെ ബാങ്കിൽ നിക്ഷേപിക്കുന്ന പൈസ. വേറെ ആരോ കുറ്റം ചെയ്തതിനെ നമ്മുടെ പൈസ എന്തിനാണ് മരവിപ്പിക്കുന്നത് .നമ്മൾ വിശ്വസിച്ചേൽപിച്ചവർ അല്ലേ അത് തിരിച്ചു തരേണ്ടത്? ഒന്നും മനസ്സിലാവുന്നില്ല. ആരെയും ഒന്നിനെയും വിശ്വസിക്കാൻ പറ്റാത്ത കാലം. കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസക്ക് ഒരു തുമ്പും ഇല്ല എന്നറിയുമ്പോൾ ഉള്ള വിഷമം😢

  • @sabeermp2510
    @sabeermp2510 Před rokem +1

    Abooraja എന്നപേര്മാറ്റി കുഞ്ഞിരാമൻ എന്നാക്കിയാൽ ചെലപ്പൊശെരിയാവാൻ ചാൻസ്ഉണ്ട്.. അതാണ് നവഭാരതം

    • @jineshdamodharan6729
      @jineshdamodharan6729 Před rokem

      Poda theevravadhathinu panam
      ayakunnathukindanu problem ningalekalum kodikalulla bank account und athinonnum problem illa

  • @Jeetotips
    @Jeetotips Před rokem +13

    കേരള പോലീസ്
    അവരുടെ അക്കൗണ്ട് ഇതേ രീതിയിൽ മരവിപ്പിക്കുക
    ഒരു തീരുമാനം ആവും

    • @afzyaseez6269
      @afzyaseez6269 Před rokem

      Aaar avanmaar mind aakoola .kayyil vallathum koduthaal oru phone call engilum cheyyuu

  • @josephnewyork1592
    @josephnewyork1592 Před rokem

    Ethanu vellirika pattanum.Modani development. Infom the SupremeCourt.

  • @00p851
    @00p851 Před rokem +1

    സ്വാഭാവികം

  • @safala.agarbathisafala.aga6118

    Enthu.koppanado...music..

  • @loveforyou.955
    @loveforyou.955 Před rokem +1

    1, കേരളത്തെ ടാർഗറ്റ് ചെയുന്നുണ്ട് എന്ന് തോന്നുന്നു...
    2, ഫെഡറൽ bank കേരളത്തിന്റെ bank ആണ്... ടാർഗറ്റ് ചെയുന്നുണ്ട് എന്ന് തോന്നുന്നു
    3, മുസ്‌ലിം ആണ് കൂടുതൽ പേര്
    Bank ഇനെ kuttam പറഞ്ഞിട്ട് കാര്യം ഇല്ലെന്ന് തോന്നുന്നു...ബാങ്കിനെയും ഇവർ ടാർഗറ്റ് ചെയ്തിട്ടുണ്ടെങ്കിലോ...

  • @shjibava938
    @shjibava938 Před rokem

    എത്രയും പെട്ടന്ന് ബാങ്ക് ഇടപാടുകൾ അവസാനിപ്പിച്ചാൽ രക്ഷപെടാം ഇതിന്റെ പുറകിൽ ഡിജിറ്റൽ ഇടപാടിന് പ്രേരിപ്പിക്കുന്നവർ തന്നെയാവാം

  • @arshad2916
    @arshad2916 Před rokem

    അത് പലിശക്ക് കൊടുത്തിരികയാ ഇക്ക. അത് കിട്ടട്ടെ തരാം. എന്നു മോദി & ബാങ്ക്

  • @niyasvlogs7770
    @niyasvlogs7770 Před rokem

    Bank not safe investing crypto

  • @vlogdude4866
    @vlogdude4866 Před rokem

    Njangade karyam nokkan, oruthane ellaarum koodi thiranjedukkunnu, avan evde

  • @mask_alwalker
    @mask_alwalker Před rokem +1

    Indian politics ☕☕☕

  • @renothomas8514
    @renothomas8514 Před rokem +2

    ജനങ്ങൾ തോറ്റ്

  • @akhildevth
    @akhildevth Před rokem

    പണം തട്ടിയ വലിയ ഒരു സംഗതിനെതിരായ പരാതി യിൽ തെലുഗാന പോലീസ് ഇൽ കിട്ടിയ പരാതിയിൽ ആണ് ഇങ്ങനെ പ്രശ്നം ഉണ്ടായത് എന്ന് ഈ വ്യക്തി വളരെ വ്യക്തമായ പറഞ്ഞു. ആയാൽ തട്ടിപ്പിന്റെ ഭാഗം അല്ലെന്നും പറഞു. അയാളുടെ അക്കൗണ്ടിലോട്ട് ആ തട്ടിച്ച പണത്തിന്റെ ചെറിയ ഒരു ഭാഗം വേറെ ആവശ്യങ്ങളുടെ പേരിൽ വന്നിട്ടുണ്ടാവാം എന്നു പറയുന്നുണ്ട്. ബട്ട്‌ ayaalathu അറിഞ്ഞില്ല. സത്യത്തിൽ ആയാൽ നിരപരാധി ആവും. ആ പ്രശ്നം എത്രെയും പെട്ടെന്ന് തീർക്കണം. ബട്ട്‌ വലിയ ഒരു വിഭാഗം പറയുന്നു. ഇത് ഒരു മതത്തിലെ ആളുകളെ ലക്ഷ്യം വച്ചാണെന്ന് വരുത്തി തീർക്കുന്നു. ഈ കേസിൽ വർഗീയത കാണുന്നു. ആ പറയുന്നവർ ആണ് ശെരിക്കും വർഗീയ വാദികൾ. UPI ഇടപാടിൽ പരാതി ഉണ്ടെങ്കിൽ, അതിന് എതിരെ കേസ് കൊടുക്കാൻ പുതിയ ഒരു ഡിപ്പാർട്മെന്റ് സെന്റർ ഗവണ്മെന്റ് സ്റ്റാർട്ട്‌ ചെയ്തിട്ടുണ്ട്. അത് തട്ടിപ്പ് നടക്കാതെ ഇരിക്കാൻ സെന്റർൽ ഗവണ്മെന്റ് തുടങ്ങി വച്ച ഒരു നല്ല കാര്യം ആണ്. അതിൽ വർഗീയത പറയാതെ, ആ ഡിപ്പാർട്മെന്റ് കൂടുതൽ കാര്യഷമ ആക്കാണ് വേണ്ടത്. അല്ലതെ എല്ലാത്തിലും വർഗീയത കണ്ടെത്തി പറയുന്നത് വൃത്തികേട് ആണ് മനസിൽ ആക്കുക. കേരളത്തിലെ ഒരു വിഭാഗം എന്താ ഇങ്ങനെ തെറ്റിദ്ധരിപ്പിച്ചു വർഗീയത പരത്തുന്നത്..

    • @indian7479
      @indian7479 Před rokem

      Oru vibagathine maathram targetting cheynnethu kondu

  • @Still_waiting4U
    @Still_waiting4U Před rokem

    2024 തെരഞ്ഞെടുപ്പിനു മുന്നോടിയായി പി ചെ പ്പിക്ക് കേരളത്തിലെ വോട്ടർമാർക്കും സംഘടനകൾക്കും (സ്വാധീനിക്കാൻ) കൊടുക്കാൻ കുറച്ച് ക്യാഷ് ഉണ്ടാക്കണം. അതിനു ബാങ്ക് കാരും സപ്പോർട്ട് ചെയ്യുന്നു.
    ഉത്തരേന്ത്യയിൽ പയറ്റിയ അതേ തന്ത്രം.

  • @baijuthannickal1128
    @baijuthannickal1128 Před rokem

    All kerala people decide to withdraw cash in bank . This is the solution

  • @rajeevrajeev2493
    @rajeevrajeev2493 Před rokem +2

    ബാങ്ക് ഓംഫുട്മനക്കെ എന്ത്‌ ഉണ്ടാകാൻ ആണ് ഇരിക്കുനത്. ജെനങ്ങളുടെ പൈസ കൊള്ളയടിക്കാനായിട്ടുഉള്ള പുതിയ നബർകൾ ആയിരിക്കും. ബാങ്ക്‌നെ വിശ്വസിച്ചു ജെനങ്ങൾ അകൗറ്റിൽ പൈസ ഇടുന്നു. എവിടെ നിന്നെങ്കിലും ആരെക്കിലും പ്രോടുകൾ പൈസ ഇട്ടാൽ അവനെ കണ്ടുപിടിച്ചു ഇതിനു പരികാരം ഉണ്ടാകേണ്ടത് ബാങ്ക് സർക്കാർ സംവിതനങ്ങൾ ആണ്. അല്ലതെ അകോണ്ട് ഉടമയുടെ കുറ്റം അല്ലാതിരുന്നിട്ടുകുടി ബാങ്കും പോലീസ്സംവിധനകളും കൈമർത്തി കാണിചാൽ മതിയോ.

    • @shameermu328
      @shameermu328 Před rokem

      അതിന് എവിടെ നിന്നെങ്കിലും ആരും പണം അയക്കുന്നില്ല അതെലാം ഇവനന്മാർ കള്ളം പറയുന്നതാണ് ഇല്ലാത്ത പരാതിയുടെ പേരിലാണ് ഈ തട്ടിപ്പ് ഇനി പരാതി ഉണ്ടെങ്കിൽ അതു കോടതിയിൽ ഹാജരാക്കേണ്ടേ കോടതി അല്ലെ അക്കൗണ്ട് open ആകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്

    • @musthaheenathrafeeq-sl8xg
      @musthaheenathrafeeq-sl8xg Před rokem

      Modified ഇന്ത്യ യിലെ അദാനി എഫക്ട് അങ്ങേരു കടത്തിൽ ആണ്. എങ്ങിനെ എങ്കിലും പിടിച്ചുനിൽക്കാൻ മുസ്ലിംകളുടെ account മരവിപ്പിച്ചു പണം ടാറ്റുക

  • @GK-pe9jz
    @GK-pe9jz Před rokem

    കൊള്ളയടി സർവ്വത്ര കൊള്ളയടി.

  • @shr1293
    @shr1293 Před rokem +2

    അദാനിയാ അദാനി ....

  • @illiasmt704
    @illiasmt704 Před rokem

    ഇപ്രാവശ്യം ഫെഡറൽ ബാങ്ക് രക്ഷപെട്ടു 😝.

  • @yunas531
    @yunas531 Před rokem

    American bankukal okke pootipokunna avasthayalle ingane okke alle bankukalk pidich nilkan patuu😂😂😂

  • @fineduck7023
    @fineduck7023 Před rokem +2

    Peraanu prashnam

  • @rajanjoseph6012
    @rajanjoseph6012 Před rokem

    എല്ലാം ഉഡായിപു ആയി. മാറി. കഷ്ടം😱😱😱

  • @abuabu1744
    @abuabu1744 Před rokem

    പലിശ വാങ്ങലും കൊടുക്കലും അതിനു സഹായമാവുന്ന സകലതും
    വൻദോഷങ്ങളിൽ പെട്ടതാണ് (മുഹമ്മദ് നബി)

    • @indian9178
      @indian9178 Před rokem

      രാജ്യ നിയമം പാലിക്കണമെന്ന് .മുഹമ്മദ് നബി

  • @niyatiujalam11
    @niyatiujalam11 Před rokem

    ഇതിലും അഴിമതി ഉണ്ട്. കുറെ ഉടായിപ്പ് പണികൾ ഉണ്ട്..

  • @muthuroshen
    @muthuroshen Před rokem

    Bankil ninn ellarum cash pinvalikkuka digital India cop😏

  • @whitedoves667
    @whitedoves667 Před rokem

    Eee thatttipppp arinha shesham ...ente family motham avarkullla thuchamaya thuka polum withdraw chethu vechu ....bank carelessanu ...

  • @sajunk9810
    @sajunk9810 Před rokem

    Eppol indiayil janagale lot cheythu ikkondirikkunnathu bankukalaanu!

  • @riyasm2659
    @riyasm2659 Před rokem +1

    Digital മ

  • @shehxzad
    @shehxzad Před rokem +1

    aaa Reddy enn parnjavan cash irattipikan noki cash poyathin pavam iyal 3G

  • @amarnathananth9304
    @amarnathananth9304 Před rokem

    Devivame icici pani tanu tudajiyo

  • @jaseemn.a1709
    @jaseemn.a1709 Před rokem

    Igane irikum bodham illathavark bharanam koduthal eethavum digital india 😂

  • @rreply
    @rreply Před rokem

    Ethoke thattippaanu case kodukkanam rss ajanda... Economically thakarkanulla ശ്രമം ...

  • @aspirefordford3246
    @aspirefordford3246 Před rokem

    Federal Bank bjp Bank ayo enthayalum ellam purathe varukathanne cheyyum

  • @shanavasanchal7098
    @shanavasanchal7098 Před rokem

    Full kakamaranallo😅