ബജറ്റും സ്വർണവും: മറുനാടൻ പ്രേക്ഷകർ അറിയേണ്ടത് l union budget 2024

Sdílet
Vložit
  • čas přidán 6. 09. 2024
  • സ്വർണവില എത്രനാൾ ഇടിയും? ഇനി സ്വർണം വാങ്ങുന്നത് പണിയാണോ?
    #unionbudget2024 #budget #NirmalaSitharaman #IncomeTax #narendramodi #MM001

Komentáře • 692

  • @jayarajs3401
    @jayarajs3401 Před měsícem +48

    വളരെ നല്ല അവലോകനം, കാലത്തെ പത്രം വായിക്കുന്ന ഒരാളെ തികച്ചും തികച്ചും നിരാശനാക്കുന്ന പത്രവാർത്തകൾക്കിടയിൽ സാജൻ സാറിനെപ്പോലുള്ളവരുടെ പ്രത്യാശ യുണർത്തുന്ന വാർത്തകൾ വളരെ നല്ലത് ആണ്, ❤🌹🥰

  • @leelasivadas6740
    @leelasivadas6740 Před měsícem +228

    സ്വർണം വില കുറയണം. എന്നാലേ സാധാരണ ജനങ്ങൾ വാങ്ങുകയുള്ളു

    • @gopakumar946
      @gopakumar946 Před měsícem +2

      സാധാരണ മനുഷ്യർ സ്വർണം അത്യാവശ്യത്തിനു വിളിക്കാനും പണയം വെക്കാനുമാണ് വാങ്ങുന്നത് ഈ ബഡ്ജറ്റിൽ കൃത്യമായി പറയുന്നുണ്ട്... ഇത് വിൽക്കണമെങ്കിൽ ഇനി അധിക നികുതി ഗവണ്മെന്റിന് കൊടുക്കേണ്ടി വരും അതറിയുമോ...

  • @babyampatt468
    @babyampatt468 Před měsícem +223

    വിവാഹ സീസൺ വരുന്നു...സ്വർണത്തിൻ്റെ വിലക്കുറവ് കേരളത്തിൽ വലിയ ഗുണം ചെയ്യും.സാധാരണക്കാർക്ക് ❤

    • @reghunath19
      @reghunath19 Před měsícem +4

      Very correct.

    • @ginceantony8972
      @ginceantony8972 Před měsícem

      Why ?

    • @riyasputhiyapurayil9288
      @riyasputhiyapurayil9288 Před měsícem +2

      അതൊക്കെ കുറച്ചു ദിവസത്തേക്ക് മാത്രമുള്ള കുറവാണ്...

    • @riyasputhiyapurayil9288
      @riyasputhiyapurayil9288 Před měsícem

      @@ginceantony8972 കുറഞ്ഞതിന്റെ ഡബിൾ ആയി കൂടുന്നത് കണ്ടോ... Within two three weeks...

    • @user-ti7qp3vj5q
      @user-ti7qp3vj5q Před měsícem

      Vila kurayumbol ellavarum gold poyyi medikan thudagum appo avar vendum rate kootum ethoka customersina piddikan ulla techniques alle bro

  • @v.m.abdulsalam6861
    @v.m.abdulsalam6861 Před měsícem +75

    കേരളത്തിലെ വ്യാപാരികളിൽ ഭൂരിപക്ഷവും യഥാർത്ഥത്തിൽ നടക്കുന്ന കച്ചവടത്തിന്റെ വരെ ചെറിയ തുകക്കുള്ള GST മാത്രമേ സർക്കാരിലേക്ക് അടക്കുന്നുള്ളു.

  • @pradeep-pp2yq
    @pradeep-pp2yq Před měsícem +294

    സ്വർണ്ണവില നാൽപ്പതിനായിരം രൂപയായി മാറേണ്ടിയിരിക്കുന്നു.. കേന്ദ്ര ബജറ്റ് സൂപ്പർ.👌

    • @abdukabeer9621
      @abdukabeer9621 Před měsícem

      ചൈന ഇന്ത്യ ബ്രസീൽ അര്ജന്റീന പോലുള്ള വികസ്വരരാജ്യങ്ങൾ വിദേശ നാണയ കരുതൽ ശേഖരം പെട്രോഡോളര് concept ൽ നിന്നും ഗോൾഡ് treasure concept ലേക്ക് മാറുന്നതിനാൽ സ്വർണവില വല്ലാതെ കുറയാൻ വഴി ഇല്ല !!

    • @philipoommen5817
      @philipoommen5817 Před měsícem +20

      എന്തിന് 40000രൂപ. 25000രൂപയ്ക്ക് കിട്ടണം

    • @muneebu197
      @muneebu197 Před měsícem +6

      വെറുതെ കിട്ടും rss കാർഡ് കൊണ്ടുപോയാൽ മതി

    • @abhilashraj3833
      @abhilashraj3833 Před měsícem +12

      @@muneebu197 ഹായ് ഇതാരാ പറയുന്നേ - മലദ്വാർ ഷുടൂ🤣😂

    • @SajidKk-du3sr
      @SajidKk-du3sr Před měsícem +1

      ​@@muneebu197 enthu vado

  • @abhijithkss7029
    @abhijithkss7029 Před měsícem +269

    മലദ്വാർ സ്വർണം, സ്വർണ കടത്ത്, പൊട്ടിക്കൽ തുടങ്ങി എല്ലാ അനുബന്ധ കലാപരിപാടികളും തകർന്ന ല്ലോ......😂😂😂😂😂

    • @babupillai2106
      @babupillai2106 Před měsícem +7

      😂

    • @govindram6557-gw1ry
      @govindram6557-gw1ry Před měsícem +14

      ഇനി നമ്മൾ എന്തു ശെയ്യും മല്ലയ്യാ😢😢😢
      എന്ന് സൂറാബീ😢😢😢

    • @esteem1100
      @esteem1100 Před měsícem +7

      Njamante Ella parupadim e sharkar pootichu , ini njama enghane jeevikum

    • @rajendranedappally2237
      @rajendranedappally2237 Před měsícem

      ഇയാള് ചിരിപ്പിച്ചു കൊല്ലും 😂

    • @sreedevisree5232
      @sreedevisree5232 Před měsícem +6

      😂😂😂😂😂😂😂

  • @saroja5321
    @saroja5321 Před měsícem +80

    ശ്രീ നിർമല സിടരാമൻ ന് പുതിയ ബഡ്ജറ്റ് അഭിനന്ദനങ്ങൾ, സാധാരണ കാർ ആശ്വാസം

    • @sreeharicr4099
      @sreeharicr4099 Před měsícem +1

      Only for gold what about other goods ?

    • @user-kq2ei7ln6d
      @user-kq2ei7ln6d Před měsícem

      😂😂 only Gold

    • @ind7204
      @ind7204 Před měsícem

      Sangi thane😂

    • @Idammava
      @Idammava Před měsícem +2

      എന്റെ ദൈവമേ ഇവിടെ അരീ വാങ്ങനും, ഒരു കറി വയ്ക്കാൻ 50രൂപ യുടെ മീൻ വാങ്ങാൻ പോലും നെവർത്തി ഇല്ല പിന്നെയാണ് സ്വർണം വാങ്ങാൻ പോകുന്നത് വാങ്ങാൻമോഹം ഉണ്ട് എന്തു ചെയന ഒരു വഴി യും ഇല്ല

  • @sakariyakalari
    @sakariyakalari Před měsícem +130

    സ്വർണം വാങ്ങാൻ പോയാൽ എന്റെ പൊന്നൂ അവർ ഒരു വെള്ളം പേപ്പറിൽ ഒരു എഴുതി കൂട്ടൽ ഉണ്ട്. തലകുത്തി നിന്നാലും മനസ്സിലാവില്ല. അതെ പോലെ സ്വർണം വാങ്ങുമ്പോൾ നമ്മൾ കൊടുക്കുന്ന GST അത് വിൽക്കുമ്പോൾ തിരിച്ചു കിട്ടുന്ന എന്തെങ്കിലുംഒരു നിയമം ഉണ്ടായിരുന്നെങ്കിൽ നന്നായേനെ..

    • @dileeparyavartham3011
      @dileeparyavartham3011 Před měsícem +3

      🤔അതെന്താ ബില്ല് കിട്ടുമല്ലോ. അതിൽ നോക്കിയാൽ മനസ്സിലാവില്ലേ.?

    • @Sajishi
      @Sajishi Před měsícem +1

      ശരിയാണ്,

    • @user-ti7qp3vj5q
      @user-ti7qp3vj5q Před měsícem

      Niggal manasilayilakil chodichu manasilakanam allatha avar parayuna cash koduthu poruka alla vendathu

    • @antonythomas1131
      @antonythomas1131 Před měsícem

      ആദായ നികുതി കൃത്യമായി അടക്കുന്നവർ gst കൊടുത്തത് ബാങ്ക് transfer, credit card തുടങ്ങിയ മുഖാന്തിരം ആണെങ്കിൽ അത് refund ആയി കിട്ടും എന്നാണ് എൻ്റെ അനുഭവം.

    • @medianetwork3998
      @medianetwork3998 Před měsícem

      Yes ​@@antonythomas1131

  • @പൊന്നുസ്വത്തു

    ചരിത്രം കുറിച്ച നിർമലജിക്ക് അഭിനന്ദനങ്ങൾ.അഭിനന്ദനാർഹമായ ബജറ്റിനും.ചൊറിയേണ്ടവർക്ക് ചൊറിയാം.

    • @hafeelhafeel1237
      @hafeelhafeel1237 Před měsícem +5

      നിതിഷിന്റെയും നയ്ഡ്‌വിന്റെയും കാൽ നക്കി കൊടുത്തിട്ട് അതിനെ പുകഴ്ത്തി പറയാൻ ഷൂ നക്കികൾക്കെ പറ്റു

    • @പൊന്നുസ്വത്തു
      @പൊന്നുസ്വത്തു Před měsícem +5

      @@hafeelhafeel1237 നിങ്ങളെയും കൂടി കൂട്ടിയാ പറഞ്ഞത്, ചൊറിയേണ്ടവർക്ക് ചൊറിയാന്ന്‌😀😂

    • @hafeelhafeel1237
      @hafeelhafeel1237 Před měsícem +4

      @@പൊന്നുസ്വത്തു കേരളത്തിന് കൊടുത്താലും കൊടുത്തില്ലേലും എനിക്ക് എന്താ നഷ്ടം.. പക്ഷെ കസേര ഉറപ്പിക്കാൻ ഉള്ള മോങ്ങിയുടെ ഇ കാൽ നക്കൽ അത് ഒരു സംഭവം തന്നെയാണ് 🤣🤣🤣🤣

    • @പൊന്നുസ്വത്തു
      @പൊന്നുസ്വത്തു Před měsícem +6

      @@hafeelhafeel1237 ആർക്ക് കൊടുത്തില്ലെന്നാണ് ഈ പറഞ്ഞുവരുന്നത്. ഈ നക്കുന്ന കാര്യം മാത്രേ അറിയുള്ളുലെ.

    • @hafeelhafeel1237
      @hafeelhafeel1237 Před měsícem

      @@പൊന്നുസ്വത്തു സുഹൃത്തേ ആദ്യം പോയ്‌ ബജറ്റിൽ ആർക്കൊക്കെ യാണ് വാരി കോരി കൊടുത്തിട്ടുള്ളത് എന്ന് പരിയശോധിക്ക്

  • @Uday-2750
    @Uday-2750 Před měsícem +167

    സ്വർണ്ണകടത്തു കാരണം ഇവിടെ ചില എയർപോർട്ടിന്റെ പെരുമാറ്റി ജ്യുവിലറി എന്ന് ആക്കേണ്ടിയിരുന്ന അവസ്ഥയാരുന്നു..🤭 😁

    • @thomasjoseph5945
      @thomasjoseph5945 Před měsícem +3

      അത്ര വില കുറഞ്ഞെങ്കിൽ സ്വർണ്ണം വാങ്ങി ഇനി മൺവെട്ടിയൊക്കെ ഉണ്ടാക്കാമല്ലോ ?

    • @madhavanta3307
      @madhavanta3307 Před měsícem +4

      Karippoor jewellery airport

  • @thulasishankar8243
    @thulasishankar8243 Před měsícem +106

    കേരളത്തിന് 25 കോടി കിട്ടിയിട്ടു വേണം കട്ടുതിന്നാൻ😅

    • @AbdulHameed-fu3mz
      @AbdulHameed-fu3mz Před měsícem

      ഇപ്പോൾ എത്ര രൂപ കുറഞ്ഞു
      ഷാജാ

    • @AbdulHameed-fu3mz
      @AbdulHameed-fu3mz Před měsícem

      ഇന്ത്യയുടെ മുതൽ അമിട്ടും മോഡിയും ക ട്ട് തിന്നുന്നു

    • @user-ti7qp3vj5q
      @user-ti7qp3vj5q Před měsícem

      Oru rajyathinte thanne muthal kattu muddikuna oral thalapathu undakumbol state okke enthu

    • @athi482
      @athi482 Před měsícem

      ​@@AbdulHameed-fu3mzkattathe nehru family

  • @user-mp8nm1go7i
    @user-mp8nm1go7i Před měsícem +35

    സ്വർണ്ണവില മുപ്പതിൽ എത്തട്ടെ

  • @babuthomas7690
    @babuthomas7690 Před měsícem +136

    ഇനി നയതന്ത്രചാനലിൽ കൂടിയും, ഈന്തപ്പഴപെട്ടി വഴിയും കടത്തേണ്ട ആവശ്യം ഇല്ല.നല്ല തീരുമാനം

    • @kamalav.s6566
      @kamalav.s6566 Před měsícem +4

      കോടികൾ പ്രസ്താവനയിൽ തുള്ളികളിക്കുന്നു , കാര്യത്തിൽ സ്വാഹ 😛!

    • @Reality-kj5rk
      @Reality-kj5rk Před měsícem +1

      Where is that place​@@kamalav.s6566

    • @RajanSureshkumar-ol4ro
      @RajanSureshkumar-ol4ro Před měsícem

      ​@@kamalav.s6566😛😛😛

  • @ChandranK-nu9ol
    @ChandranK-nu9ol Před měsícem +98

    സ്വർണത്തിന് വില കുറഞ്ഞത് സാധരണക്കാർക്ക്ഗുണംചെയ്യും എയിംസ്നെ വേണ്ടി പിണറായി ഒരു ചെറുവിരൽ അനക്കിയിട്ടില്ല 200 ഏക്കർ സ്ഥലം കണ്ടെത്തിയാൽ കേരളത്തിന് എയിംസ് കിട്ടാൻ സാധ്യതയുണ്ട് ജീവൻരക്ഷാ മരുന്നുകൾക്ക് വില കുറയും പിണറായിക്ക് ധൂർത്ത് അടിക്കാൻ ബജറ്റിൽ പണംകണ്ടെത്തിയില്ല അല്ലാതെ തന്നെ പിണറായിക്ക് അടിച്ചുപൊളിക്കാൻ എണ്ണായിരം കോടി രൂപ കിട്ടും

    • @thomasjoseph5945
      @thomasjoseph5945 Před měsícem +6

      കാര്യങ്ങൾ ഒന്നുമറിയില്ല' പക്ഷെ കുത്തിയിരുന്ന് വിമർശിക്കാനറിയാം. എയിംസിന് നാലു വർഷം മുമ്പേ 150 ഏക്കർ എടുത്തിട്ടിട്ടുണ്ട് സർക്കാർ . കേന്ദ്രത്തെ അറിയിച്ചിട്ടുമുണ്ട്. എയിം സൊന്നും കേരളത്തിനു കിട്ടില്ല. ആന്ധ്രയ്ക്കും ബിഹാറിനും കിട്ടിയെന്നും പറഞ്ഞ് കയ്യടിച്ച് അഹ്ലാദിക്കാനേ നിങ്ങൾക്കും യോഗമുള്ളു.

    • @indulekhajeevraj6757
      @indulekhajeevraj6757 Před měsícem

      @@thomasjoseph5945kerathil bjp Varum. Appol AIIMS VARUM

    • @Reality-kj5rk
      @Reality-kj5rk Před měsícem +4

      ​@thomasjoseph5945 where is that place

  • @sa25077
    @sa25077 Před měsícem +73

    ബോച്ചേ അണ്ണൻ ഇന്നലെ ഒരു online channelൽ പോയിരുന്ന് മറുനാടനെ വെല്ലുവിളിക്കുന്നത് കണ്ടായിരുന്നു. പതുക്കെ മറുനാടനും ആയുള്ള അഭിമുഖത്തിൽ നിന്ന് മുങ്ങാൻ ഉള്ള പരുപാടിയാണെന്ന് തോന്നുന്നു...

  • @nandakumarmani9769
    @nandakumarmani9769 Před měsícem +13

    നല്ല റോഡുകൾ വന്നാൽ എല്ലാവർക്കും ഗുണമാണ്

  • @MadhuMadhu-es7kr
    @MadhuMadhu-es7kr Před měsícem +18

    48 വർഷങ്ങൾക്ക് മുമ്പ് ഒരു പവൻ സ്വർണ്ണത്തിന്റെ വില = Rs/400 മാത്രം👁️🤔 !!

  • @sooryaprasad2394
    @sooryaprasad2394 Před měsícem +23

    സാധാരണക്കാർ ഇതിൽ നേരിട്ട് ഇടപെടേണ്ട. പക്ഷേ ഈ ലക്ഷം കോടി രൂപ എവിടുന്നു കിട്ടുന്നു എന്നുകൂടെ നോക്കണ്ടേ....ലക്ഷം കോടിയുടെ കണക്ക് പറയുന്നു.പക്ഷേ ഇതൊക്കെ എങ്ങോട്ട് പോകുന്നു എന്ന് ചോദിച്ചാൽ ആർക്കും ഒരു ഉത്തരവുമില്ല...വികസനത്തിന്‌ വേണ്ടി ഈ പൈസ ഒക്കെ ചിലവാക്കിയിട്ട് ഇവിടെ എന്താണ് നടക്കുന്നത്... ടെൻഡർ എടുക്കുന്നവർ കോടി പതികൾ ആകുന്നതിനു അപ്പുറം ഒന്നും നടക്കുന്നില്ല... എങ്ങനെയെങ്കിലും തട്ടി കൂട്ടി അവർ പരുപാടി തീർത്തു പോകുന്നു...ജനങ്ങളെ ഇതൊക്കെ നേരിട്ട് തന്നെ ബാധിക്കുന്നുണ്ട്... ഈ ലക്ഷം കോടികളൊക്കെ പിന്നീട് ജനങളെ പിഴിഞ്ഞ് തന്നെ ഭരിക്കുന്നവർ തിരിച്ചു പിടിക്കും... ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽ പാലം (അടൽ സേതു ) അത് സഞ്ചാരയോഗ്യമാക്കിയിട്ട് ഒരുകൊല്ലം പോലുമായില്ല ഇപ്പൊ തന്നെ തകരാർ വന്നു തുടങ്ങി... നിർമാണ ചെലവ് 7000 കൊടിയോ 17000 കൊടിയോ മറ്റോ ആണ്... ഇരുചക്രം, മൂന്ന്ചക്ര വണ്ടികൾക്ക് പ്രവേശനം ഇല്ല.. പിന്ന എന്തിനാണ് ഇതൊക്കെ...ജനങ്ങൾക്ക് എന്ന് പറയുമ്പോ ബൈക്ക് ഓടിക്കുന്നവരും ജനം അല്ലേ.. അവരുടെ tax കൂടി ഉൾപ്പെടുന്നില്ലേ ഇതിൽ...ഇനി അപകട സാധ്യത പറഞ്ഞിട്ട് ആണെങ്കിൽ അതുകൂടി പരിഹരിച്ചിട്ട് വേണ്ടേ ഇതൊക്കെ ഉണ്ടാക്കാൻ...പിന്നേ കുറഞ്ഞ കാലം കൊണ്ട് മുടക്കിയ പൈസ തിരിച്ചു പിടിക്കാൻ ടോൾ പിരിവും ഉണ്ട്..മുടക്കിയത് തിരിച്ചു കിട്ടിയാലും ടോൾ പിന്നേം തുടരും..... എങ്ങനെ നോക്കിയാലും ജനത്തെ പിഴിയാൻ മാത്രമേ മാറി മാറി ഭരിക്കുന്നവർ ശ്രെമിക്കുന്നത്...

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 Před měsícem +6

    Nirmala Sita Raman is a wonderful economist who can frame the economy to reach the apex of Indian Economy. She is simple and selfless lady of active habits and excellent behaviour.

  • @sonofnanu.6244
    @sonofnanu.6244 Před měsícem +21

    സ്വർണ്ണം, സ്വന്തം ഫ്ലൈറ്റിൽ........ "സ്വന്തം എയർപോർട്ടിൽ" കൊണ്ടുവന്നിറക്കിയാൽ ആരുംപിടിക്കില്ലല്ലോ....... അല്ലേ?.

  • @ushapillai6471
    @ushapillai6471 Před měsícem +3

    20 വർഷിം മുൻപ് സ്വർണവില വളരെ കുറവായിരുന്നു. അതിലേക്ക് എത്തട്ടെ.

  • @baburjand9379
    @baburjand9379 Před měsícem +61

    കേന്ദ്ര ഗവൺമെന്റ് ഒരു രൂപ ചിലവഴിക്കുന്നുണ്ടെങ്കിൽ പ്രത്യക്ഷമായും പരോക്ഷമായും ഇവിടുത്തെ ഓരോ പൗരനും ഗുണമുണ്ട് എന്ന സാമാന്യബുദ്ധി സാജന് ഇല്ലാതെ പോയോ

    • @santhigopan9596
      @santhigopan9596 Před měsícem +1

      😂 എങ്ങനെ😂😂😂

    • @user-gp9pj6cj1c
      @user-gp9pj6cj1c Před měsícem

      @@santhigopan9596 സ്കൂൾ... പള്ളിക്കൂടം എന്നൊക്കെ കേട്ടിട്ടുണ്ടോ?
      വൈകുന്നേരം വെള്ളമടിക്കാൻ കേറിയിരിക്കുന്ന ലാ സ്ഥലം..?
      ... ആ.... അവിടെ പകൽ സമയത്തു ചെന്നാൽ ടീച്ചർമാർ വായിക്കാനും എഴുതാനും പഠിപ്പിക്കും... അതുമാത്രം പോരാ...
      അവിടെച്ചെന്ന് ടീച്ചറുടെ ശരീരഘടന നോക്കിയിരിക്കാതെയും, വഷള് വർത്തമാനം പറയാതെ, കൊടിപിടിക്കാതെ , വെട്ടിനും കുത്തിനും പോകാതെയും ആ ടീച്ചർമ്മാർ പറയുന്നത് ശ്രദ്ധിച്ചു പഠിക്കണം... അതിന്റെ പേരാണ് വിദ്യാഭ്യാസം.. സാച്ചാരതയല്ല.., വിദ്യാഭ്യാസം. അങ്ങനെ കുറച്ചു നാളുകൾ കഴിഞ്ഞാൽ
      ഇപ്പറഞ്ഞ ഇതൊക്കെ മനസ്സിലാകും.. അതിനു വഴി നോക്ക്.

  • @prabhakaranpalatel4291
    @prabhakaranpalatel4291 Před měsícem +2

    Correct findings regarding gold...very good decision-making

  • @vinayank2871
    @vinayank2871 Před měsícem +13

    Gold ന് ഉള്ള നികുതി പൂർണമായും ഒഴിവാക്കുക, ഇൻകംടാക്സ് ഒരു കേടി വരെ ഒഴിവാക്കുക.ഒരു കഷണം സഥലം വിറ്റാൽ ഇൻകംടാക്സ് ഓഫീസ് കയറി ഇറങ്ങി നടക്കേണ്ട അവസ്ഥയാണ് ഇന്നുള്ളത്

  • @manikantannairb
    @manikantannairb Před měsícem +242

    ചതിച്ചല്ലോ നാഥാ ഞമ്മടെ മലദ്വാർ, കരിപ്പൂർ സ്വർണ്ണക്കടത്തിന് വിലയില്ലാതാകുമല്ലോ 😅

  • @Syamala_Nair
    @Syamala_Nair Před měsícem +4

    സ്വർണ്ണം ഇട്ടില്ലെങ്കിൽ ചത്തു പോവുകയൊന്നുമില്ല ആരും
    അറസ് ചെയ്യൂകയുമില്ല.
    ആഗ്രഹം ഉണ്ടെങ്കിൽ ഒരു മാലയിടാം.കളളന്മാരെ പേടിക്കണ്ട.കൂടുകയോ കുറയുകയോ ചെയ്യട്ടെ
    നല്ല ആരോഗഽഠ അതാണ്
    പ്രധാനം.

  • @babuswaminathan3371
    @babuswaminathan3371 Před měsícem +2

    Great economics in the world Nirmala sitharaman proud an Indians

  • @ravindrankm1651
    @ravindrankm1651 Před měsícem +2

    Very good true information for all common people about budget. Congratulations

  • @nisymohanan3595
    @nisymohanan3595 Před měsícem +11

    ഗോൾഡ് വെടിക്കാൻ ചെന്നാൽ ചെന്നാൽ 3 ശതമാനം ആണെന് പറയും കണക്കു കൂട്ടിയാൽ അറിയാം 10 12 sadhamam എടുക്കും അവർ തർക്കിച്ചാൽ കുറച്ചു കുറയ്ക്കും അതാണ് അവരുടെ പണി

  • @almahaful
    @almahaful Před měsícem

    very simple, logical and objective analysis. Thank you Marunadan..

  • @facemanATeam
    @facemanATeam Před měsícem +21

    ആരും പേടിക്കണ്ട, സംസ്ഥാനം tax കൂട്ടും 😂😂

  • @ThomasJoseph-zz9nk
    @ThomasJoseph-zz9nk Před měsícem +1

    Sensible analysis. Thank you Sajan Scaria.

  • @pvsivadaspvsivadas5310
    @pvsivadaspvsivadas5310 Před měsícem +2

    താങ്കളുടെ ചെറുപ്പകാലത്തു അതായത് 1980 കളിൽ 1980 to 1981 ൽ പവന് 950...1000 രൂപ ആയിരുന്നു ഒരു പവന്റെ വില..

  • @lathikalathika3941
    @lathikalathika3941 Před měsícem +1

    സ്വർണ്ണത്തിന് വില കുറയണേ ഭഗവാനേ...🙏

  • @neelakantan8483
    @neelakantan8483 Před měsícem +2

    Very good presentation Sri.Shajan Scaria sir I am always with your channel 🎉🎉

  • @mohandas456
    @mohandas456 Před měsícem +16

    ഓരോ സാധാരണക്കാരനും നേരിട്ട് എന്തെങ്കിലും ഉപകാരം ഉണ്ടായി എന്ന് തോന്നുന്ന ഒരു പദ്ധതി കേന്ദ്രം കൊണ്ട്വരണം.

  • @rajithathupara3161
    @rajithathupara3161 Před měsícem +11

    ഒരു സാധാരണക്കാരൻ നിശ്ജിത അളവിൽ ഭൂമി വാങ്ങുമ്പോൾ അതിന് നികുതിയിളവ് നൽകേണ്ടതാണ്

  • @Roseroseeee860
    @Roseroseeee860 Před měsícem +3

    കേരളത്തിലേക്ക് ഇനി ഒരു ഫണ്ടും കൊടുക്കരുത്, അത് ജനങ്ങളിൽ എത്തില്ല എന്നത് വ്യക്തമല്ലേ പിന്നെ എന്തിന്

  • @AjithKumar-dq6os
    @AjithKumar-dq6os Před měsícem +6

    Shajanji, good analysis

  • @jeevantc
    @jeevantc Před měsícem +3

    Thank you Sir well explained for common man

  • @mykittens7363
    @mykittens7363 Před měsícem +6

    കേരളത്തിന്‌ എന്തിന് ഇതൊക്കെ, ദാസൻ പുതിയ വിദേശകാര്യം കൊണ്ടുവന്നിരിക്കുകയല്ലേ, പിന്നെ വേറെ എന്തിന് ദാസാ 🤣🤣🤣

  • @sundaranpv6149
    @sundaranpv6149 Před měsícem +10

    Sir said correct news💯 percent 🙋🙏

  • @binujose4743
    @binujose4743 Před měsícem +1

    നന്നായിട്ട് വിവരിച്ചു തന്നു സാർ.. താങ്ക്യൂ സർ

  • @manjulamathewcfamscmcsi3424
    @manjulamathewcfamscmcsi3424 Před měsícem +1

    Global banks have predicted that gold will reach USD3000 by end of the year.
    Indian currency has depreciated towards the US Dollar by 54% since 2014 while gold price has gained by 58% during the said period.
    Meaning gold is the best investment not only for hedge again inflation but also against depreciating currency of ours.

  • @user-cg3yz9fm2e
    @user-cg3yz9fm2e Před měsícem +1

    Sir your suggestion on stamp duty is considerable Kindly forward it to our Finance minister and Cetre ministers from Kerala too

  • @Rahulkrishna-it4sy
    @Rahulkrishna-it4sy Před měsícem +5

    സ്വർണം ഉയരത്തിലേക്ക് പോകുന്നു. Next week it's going to All Time High

  • @royjhon7258
    @royjhon7258 Před měsícem +19

    പിന്നെ എന്തിനു ബീഹാറിനും ആന്ധ്രാക്കും കൊടുത്തു താങ്ങി നിർത്താൻ വേണ്ടി

    • @rajendrannair6804
      @rajendrannair6804 Před měsícem

      നിന്റമ്മച്ചിക്ക് അപ്പ പണം 100000 കൊടുത്തല്ലോ

    • @user-ez4xj6ro1h
      @user-ez4xj6ro1h Před měsícem

      ഓഞ്ഞുപോയെടാ അഫ്ഗാൻപാക് കമ്മ്യൂണിസ്റ്റ്‌ ജിഹാദി അടിമയെ ഊളത്തരം പറയുന്നു 😡😡

    • @Somu-ev3wy
      @Somu-ev3wy Před měsícem +3

      ആണോ കണക്കായി പോയി ഇവിടെ എന്ത് ചെയ്താലും നീയൊക്കെ വോട്ട് പപ്പുമോൻ പാർട്ടിക്കല്ലേ ചെയ്യൂ 2:54

    • @mathewkj1379
      @mathewkj1379 Před měsícem +1

      പണ്ട് മൻമോഹൻ സിംഗിന്റെ കാലത്ത് 8 പൊട്ടന്മാർ (കൊടിക്കുന്നിൽ സുരേഷ്, കെസി. വേണുഗോപാൽ )കേന്ദ്ര മന്ത്രിമാർ ഉണ്ടായിരുന്നു. എന്നിട്ട് കേരളത്തിന്‌ എന്ത് കിട്ടി. വിഴിഞ്ഞം തന്നത് മോദി. ചോദിച്ചത് ഉമ്മൻ ചാണ്ടി സാർ.

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 Před měsícem +2

    Good information
    Thank you sir

  • @user-ej1eb2fe2o
    @user-ej1eb2fe2o Před měsícem

    ജനങ്ങൾക്ക് മനസ്സിലാകുന്നതരത്തിൽ ഉള്ള അവതരണം താങ്ക്സ് ❤❤❤

  • @K.S.sajiKadakethu
    @K.S.sajiKadakethu Před měsícem +1

    Very good news and information for our community🎉🎉

  • @kantharajp6124
    @kantharajp6124 Před měsícem +2

    നിർമലാ ജീ ക്ക് ബിഗ് സല്യൂട്ട്

  • @tomythomas9261
    @tomythomas9261 Před měsícem +1

    Thanks for well explained video. Budget allocation for defence, infrastructure development and the like will be beneficial in an indirect way to common people. People who invest in shares of such companies, employees of firms engaged in related businesses are a few of such beneficiaries.

  • @bavaparayil1381
    @bavaparayil1381 Před měsícem

    സാധാരണക്കാർക്ക് വളരെ ഉപകാര പ്രദമായ ഒരു വീഡിയോ ❤

  • @abhilashkrishna1432
    @abhilashkrishna1432 Před měsícem +3

    പണിക്കുലി കുറയ്ക്കാൻ വേണ്ടി ഇടപെടൽ നടത്താൻ വേണ്ടി ഒരു കത്ത് സാജൻ സാർ ധനമന്ത്രി ക്ക് അയകുമോ..? നിങ്ങൾ തന്നെ അത് ചെയ്യു.. പ്ലീസ് സാർ... 🙏🙏

  • @praseedkumar3418
    @praseedkumar3418 Před měsícem +13

    കേരളം നബ്ബർ വണ്ണല്ലേ പിന്നെന്തിനാണ് കേരളത്തിന്‌ പണം 👍

  • @ShreedharaKedilaya
    @ShreedharaKedilaya Před měsícem +1

    When one buys gold ornament he also pays same rate of gold on copper at 1.5 gm per 10 grams of gold plus making charges plus losses all determined by the seller.

  • @binupanicker8043
    @binupanicker8043 Před měsícem +1

    സാധാരണ ക്കാരനും ഒരു സ്വർണമാല ഇടട്ടെ❤❤

  • @priyasunov4622
    @priyasunov4622 Před měsícem +1

    Thank u ...for the information

  • @prasannakumari8197
    @prasannakumari8197 Před měsícem +2

    ജീവനു ഭീഷണിയാകുന്ന സ്വർണ്ണം സ്ത്രീകൾ ഉപേക്ഷിക്കണം പുതിയ തലമുറക്കുട്ടികൾ സ്വർണ്ണം ഉപയോഗിക്കുന്നില്ല. പക്ഷെ മാതാപിതാക്കൾ അവർക്കു സ്വർണ്ണം വാങ്ങി നൽകും അവരുടെ ജീവൻ അപകടത്തിലാവുകയും ചെയ്യും.

    • @jyothilekshmy5774
      @jyothilekshmy5774 Před měsícem

      ഇക്കഴിഞ്ഞ അക്ഷയതൃതീയക്കു വിലകൂടിനിന്ന സമയത്തും വിറ്റഴിഞ്ഞത് കോടികളുടെ സ്വർണമാണ്. മനുഷ്യരുനന്നാവില്ല 😂

  • @shajahanmarayamkunnath7392
    @shajahanmarayamkunnath7392 Před měsícem +4

    അന്താരാഷ്ട്ര മാർക്കറ്റിൽ കുറയുന്നതിന്റെ ഒരംശമല്ലേ ഇവിടെ കുറയുന്നത്.

  • @kamalasanankamalasanan3373
    @kamalasanankamalasanan3373 Před měsícem +1

    പൊതുവിൽ ബെഡ്ജ്റ്റ് ദോഷകരമല്ല . എന്നാല് ഗുണങ്ങൾ ഏറെ ഉണ്ടുതാനും.

  • @mv2552
    @mv2552 Před měsícem +23

    രക്ഷപെട്ടത് കേന്ദ്ര സർക്കാരാണ്
    കോടിക്കണക്കിന് രൂപയുടെ സോവറിൻ ഗോൾഡ് ബോണ്ട് തിരികെ നിക്ഷേപകർക്ക് കൊടുക്കാനുണ്ട് ഇനി ഈ കുറഞ്ഞ നിരക്കിന് കൊടുത്താൽ മതി
    നിക്ഷേപകർ 3G 😀

  • @krishks-db7ck
    @krishks-db7ck Před měsícem

    Sajan sir, as an ordinary man, I fully agree with ur observation & assertion on stamp duty on land regn process. The nil stamp duty to a level & the reduced rate of stamp duty on further level suggn is absolutely right and more beneficial to the public and the Govts. also. This will give higher revenue collections as many more pple will come fwrd to pay stamp duty correctly, avoiding the black money accumulations.Really a good suggn Sir.

  • @majeednazimudeen2800
    @majeednazimudeen2800 Před měsícem +2

    Very good view keep it up sajan

  • @dheera5613
    @dheera5613 Před měsícem

    Dear Sir,
    Clear report .. Thank you Sir 🙏

  • @tuttysvlogsbyshafeekmadari6896

    കേരളം എയിംസ് ആവശ്യപ്പെട്ടല്ലോ പക്ഷെ കിട്ടിയില്ല, 4 വര്ഷം മുമ്പ് സ്ഥലം ഏറ്റെടുപ്പ് പൂർത്തിയാക്കിയതാണ് എന്നിട്ടും ഒരു നടപടിയും ഇല്ല ,

  • @babyampatt468
    @babyampatt468 Před měsícem +3

    അടിസ്ഥാന സൗകര്യ വികസനം കൊണ്ട് എല്ലാ ജനങ്ങൾക്കും ഗുണം ചെയ്യും...ഷാജൻ🙏

  • @baburjand9379
    @baburjand9379 Před měsícem +26

    പ്രതിരോധത്തിന് പണം മാറ്റിവച്ചാൽ പോലും ഇവിടെ എല്ലാവർക്കും പ്രത്യക്ഷമായും പരോക്ഷമായും അതിന്റെ ഗുണമുണ്ട് അത് ഗുണമില്ല എന്ന് സാജന് തോന്നുന്നത് അറിവില്ലായ്മ കൊണ്ടാണ് ബുദ്ധി ഇല്ലായ്മ കൊണ്ടാണ്

  • @BijuDevassy-zg4uw
    @BijuDevassy-zg4uw Před měsícem +1

    Yes

  • @shoukathkh6044
    @shoukathkh6044 Před měsícem +1

    Swarnavila nannayi kuraykane Pavangal rakshapedate

  • @anilmancha4079
    @anilmancha4079 Před měsícem

    The citizens of India is makeing statement that we welcome the budget presented in the Lokhsabha by Miss Nirmala Seetharaman.
    The budget is an excellent one for the overall development of India.
    The Angel tax procedure of startup is a dynamic step by Mis Nirmala Seetharaman.
    The step taken to bring more people into the Income tax department is a direct step to evade that.

  • @TipsandTips5830
    @TipsandTips5830 Před měsícem +5

    കസേര കാക്കാനുള്ള ബജറ്റ് അതിൽ സാധാരണക്കാർക്ക് എന്ത് പ്രയോജനം.

  • @sureshsumathipillai977
    @sureshsumathipillai977 Před měsícem +2

    Supper

  • @jojijohn8934
    @jojijohn8934 Před měsícem

    Very true analysis.what the common man knows.

  • @subrahmanianmp6509
    @subrahmanianmp6509 Před měsícem +3

    ഇതു നന്നായി.

  • @sumathikutty9906
    @sumathikutty9906 Před měsícem +3

    എല്ലാവരും വിമർശിക്കുമ്പോൾ താങ്കൾ അനുകൂലിക്കുന്നു?
    വിശദീകരിച്ചു നൽകിയതിൽ നന്ദി.

  • @minisaji1283
    @minisaji1283 Před dnem

    സ്വർണം വില കുറച്ച് കുറച്ചുനാളുകുടി പോവട്ടെ പാവങ്ങൾ കല്യാണത്തിനു ബുദ്ധി മുട്ടുകയാണ്

  • @james.kgethsemane2910
    @james.kgethsemane2910 Před měsícem +1

    Good message 👍

  • @ajeshthomas663
    @ajeshthomas663 Před měsícem +2

    shajan sir,. gold rate korayan karanam goldte indexation eduthu kalaanju athukonda, tax kooduthal adakanam gold sale cheyyubol

  • @mathewkj1379
    @mathewkj1379 Před měsícem +3

    എയിംസ് ഇപ്പോൾ കൊടുക്കരുത്. 4 കൊല്ലം കഴിഞ്ഞു മതി. അല്ലെങ്കിൽ നന്ദി കേട്ടവർ അത് മറന്ന് പോകും.
    കൂടുതൽ പരിഗണന കേരളത്തിന്‌ ആവശ്യമില്ല. കാരണം ദൂർത്തന്മാരല്ലേ നാട് ഭരിക്കുന്നത്‌. വോട്ട് കൊടുക്കില്ല കാശ് കിട്ടണം. ഇത്രയൊക്കെ മതി.

  • @kuruvillathomas1892
    @kuruvillathomas1892 Před měsícem

    Thank u

  • @kantharajp6124
    @kantharajp6124 Před měsícem +1

    ഇന്ത്യ കണ്ട ഏറ്റവും നല്ല ബഡ്ജറ്റ് ആശംസകൾ അഭിനന്ദനങ്ങൾ

  • @gsukhadevd
    @gsukhadevd Před měsícem

    True evaluation

  • @RajeevPrabhakaranNair
    @RajeevPrabhakaranNair Před měsícem +3

    മധ്യപ്രദേശ് നും ഒന്നും കൊടുത്തില്ല. പിന്നെ അല്ലെ കേരളത്തിൽ. 😂

  • @v.m.abdulsalam6861
    @v.m.abdulsalam6861 Před měsícem +14

    കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടു വരുന്ന സാധന, സാമഗ്രികൾക്ക് IGST കേരളം പിരിച്ചെടുത്തില്ല. 2017 മുതൽ 2020 വരെയുള്ള 3 മൂന്നു വർഷത്തിൽ 25000 കോടി കേരളം പിരിച്ചെടുത്തില്ല. 2017 മുതൽ ഇതുവരെയുള്ള IGST 50000 കോടി വരും. ഇത് കേരളം പിരിച്ചെടുത്തില്ല. ഇതാണ് കേരളം ഇപ്പോൾ അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ യഥാർത്ഥ കാരണം.

  • @jayapalcheramangalam561
    @jayapalcheramangalam561 Před měsícem +1

    Let every economic expert , including the opposition, prepare a budget individually or collectively and place it before the FM. Let the FM and her advisers select the best from the reports ! The best out of the lot should be given awards of fame !

  • @RAMAIAHRamaih-de3bq
    @RAMAIAHRamaih-de3bq Před měsícem +1

    We are from andhra pradhesh
    We are fans of shajan skariya
    Marunadan chanel

  • @tall5418
    @tall5418 Před měsícem

    I remember my father bought one pavan for 98 rupees back in the 1960s.

  • @preethasundar5449
    @preethasundar5449 Před měsícem

    Very true.

  • @jayaprakash1310
    @jayaprakash1310 Před měsícem +7

    Sir,.. എന്റെ ഒരു request.. അങ്ങ് LMRK രജിത്തിന്റ ഒരു ഇന്റർവ്യു എടുക്കാമോ pls..... വലിയ കൺഫ്യൂഷൻ ആണ്. അങ്ങ് ഇന്റർവ്യൂ ചെയ്താൽ എല്ലാ സംശയങ്ങളും മാറും. Pls...

  • @Natureprotection123
    @Natureprotection123 Před měsícem

    25000 രൂപയിലേയ്ക്ക് സ്വർണ്ണവിലയെത്തുന്നു നിർമലാ ജി ❤❤❤

  • @ABM257
    @ABM257 Před měsícem +24

    ഷാജൻ സാറും ബോച്ചെയുമായുള്ള അഭിമുഖത്തിനായി കാത്തിരിക്കുകയാണ് ഇനി ബോച്ചെ ആശാൻ മുങ്ങുമോ 🤔

    • @manikantannairb
      @manikantannairb Před měsícem +7

      വരാൻ സാധ്യതയില്ല

    • @1969R
      @1969R Před měsícem +2

      100% boche varilla.

    • @Revengestyles
      @Revengestyles Před měsícem

      ഇങ്ങേർ തന്നെയാ കാട്ടിൽ പോയി നിന്നത്...

  • @shylajavijayan9835
    @shylajavijayan9835 Před měsícem

    Excellent explanation ❤

  • @abhilashkrishna1432
    @abhilashkrishna1432 Před měsícem +2

    കേരളം വികസനം പൂർത്തിയായ നാട് അല്ലെ പിന്നെ എന്തിനാ കേന്ദ്ര ബഡ്ജറ്റ് ഒന്നും തന്നില്ല എന്ന് കരയുന്നു....

  • @somanathanvasudevan3977
    @somanathanvasudevan3977 Před měsícem

    Even if the Stamp duty is reduced people will not show the original price of the land. For that, there should be a property system to be implemented

  • @jacobmannukaden9736
    @jacobmannukaden9736 Před měsícem +2

    Sovereign Gold Bond redemption is due soon. so Govt need to pay back 10-12% Less when Customs duty is reduced

    • @jameskv8521
      @jameskv8521 Před měsícem

      If the market gets the slow down only

  • @arunimadeepu6775
    @arunimadeepu6775 Před měsícem

    Eni um gold nte rate kurayanam.. enkl mathre sadharana karkku gold vagikan pattullu...oru 35000rs vare ayal mathi ayrnu... Becoz enik 3 penkuttikal anu... 😊😊

  • @prajeeshka
    @prajeeshka Před měsícem +1

    Angel tax ഗുണം ഉണ്ടാകുവാ രാജ്യത്തെ startup കമ്പനികൾക്കാണ്. Angel tax എന്നാൽ ഈ startup കമ്പനികളിൽ മറ്റുള്ളവർ നിക്ഷേപം നടത്തുന്ന സമയത്ത് ഗവണ്മെന്റ്ന് tax കൊടുക്കേണ്ടതുണ്ട് കോൺഗ്രസ്‌ സർക്കാർ കൊണ്ട് വന്ന tax ആണ് ഇത് അത് ഇപ്പോൾ നിർത്തലാക്കി അത് start up കമ്പനികൾക്കു വളരെ നല്ലതാണ് അവർക്കു മികച്ച നിക്ഷേപം ആകർഷിക്കാൻ സാധിക്കും ഇനി.. അതിലുടെ ആ കമ്പനികളും വളരും ഒരു പാട് തൊഴിൽ അവസരങ്ങളും ഉണ്ടാകും. അങ്ങനെ രാജ്യവും വളരും 👍

  • @user-gp9pj6cj1c
    @user-gp9pj6cj1c Před měsícem +1

    2:20 ബജറ്റ് എന്നത് വ്യക്ത്യാദിഷ്ഠിധ നേട്ടങ്ങൾക്ക് വേണ്ടിയുള്ളതല്ല എന്നു പറഞ്ഞത് മനസ്സിലാക്കാൻ അടിമ പാർട്ടിക്കാരിൽ, ബഡ്ജറ്റ്‌ എന്നത് മനസ്സിലാകുന്ന ഏതെങ്കിലും പ്രഫുത്ത സച്ചാരൻമ്മാർ ഉണ്ടാവുമോ...?!!😂😂

  • @user-gx5rb1et2c
    @user-gx5rb1et2c Před měsícem

    വിജയൻ ഇനിയും പോകും....സ്വർണ്ണം കൊണ്ട് വരാൻ