ബുദ്ധിയുള്ളവൻ കാറ് വാങ്ങുന്നത് ഇങ്ങനെയാണ്

Sdílet
Vložit
  • čas přidán 27. 08. 2024
  • In this video we have discussed about how to plan and buy a car

Komentáře • 443

  • @JaiHind-tl7zt
    @JaiHind-tl7zt Před měsícem +112

    ഒരു സാധാരണക്കാരന് സംഭവിക്കുന്നത്. കുട്ടികൾ വലുതായി, അച്ഛനും അമ്മയ്ക്കും വയസായി. എല്ലായിടത്തും എല്ലാവരുമായി പോകാൻ സാധിക്കില്ല. ബസിൽ പോയാൽ സമയ നഷ്ടം, സമയത്തു ചെല്ലാൻ പറ്റില്ല, ഒരു ഓട്ടോയോ ടാക്സിയോ വിളിച്ചാൽ അതിന്റെ ചെലവ്, ഓട്ടോക്കാരന്റെ സമയവും സൗകര്യവും നോക്കണം, ജീവിതത്തിലെ ചില പ്രധാന മുഹൂർത്തങ്ങളിൽ മാറി നിൽക്കേണ്ടി വരും. ചെറുതെങ്കിൽ ചെറുത്‌ ഒരു കാർ നിർബന്ധിതമായി തീരും. അത് കൊണ്ടാണ് ഞാനും ഏപ്രിൽ 2024 ൽ ഒരു FRONX എടുത്തത്. 5 പേർക്ക് സുഖമായി യാത്ര ചെയ്യാം. 🎉❤

    • @X4u748
      @X4u748 Před měsícem +5

      എങ്ങനെയുണ്ട് വണ്ടി

    • @JaiHind-tl7zt
      @JaiHind-tl7zt Před měsícem

      @@X4u748 🔥🔥👍സൂപ്പർ

    • @JOSE.T.THOMAS
      @JOSE.T.THOMAS Před měsícem +8

      അഭിനന്ദനങ്ങൾ
      കാര്യങ്ങൾ കൃത്യമായി പറഞ്ഞു.

    • @JaiHind-tl7zt
      @JaiHind-tl7zt Před měsícem +3

      @@X4u748 👍🔥super

    • @artham112
      @artham112 Před měsícem +2

      Fronx is a good car

  • @amalkrish3414
    @amalkrish3414 Před měsícem +10

    പുതിയ കാർ വാങ്ങാൻ നോക്കുന്നവർ പരമാവതി ടോപ്പ് മോഡൽ വാങ്ങാൻ ശ്രമിക്കുക ഇല്ലെങ്കിൽ പിന്നീട് വിഷമിക്കേണ്ടി വരും അനുഭവം ആണ്,
    ബേസ് മോഡൽ എടുത്താൽ നമുക്ക് അതിൽ ചെയ്യാൻ പറ്റാത്ത നമുക്ക് ഗുണം ചെയ്യുന്ന കുറച്ച് കാര്യങൾ ലഭിക്കാതെ വരും,
    EMI ഇട്ട് വണ്ടി എടുക്കുമ്പോൾ പരമാവതി തുക ആദ്യം അടയ്ക്കാൻ കയ്യിൽ കരുതിയ ശേഷം മാത്രം വണ്ടി എടുക്കുക പിന്നീട് സമാധാനം പോകുന്ന അവസ്ഥ ഉണ്ടാകാതെ ഇരിക്കാൻ,
    സേഫ്റ്റി ആദ്യത്തെ പ്രധാന ഘടകമായി കണ്ട് വണ്ടി നോക്കുക ഒരു അപകടത്തിൽ വണ്ടി പൂർണ്ണമായും നഷ്ടം വന്നാലും ജീവനോടെ ഉണ്ടേൽ നമുക്ക് ഇൻഷുറൻസ് കിട്ടും ആഹ് പൈസ കൊണ്ട് വണ്ടി അടുത്ത പുതിയ വണ്ടി എടുക്കാം,
    Safety first...

  • @sathyamparanjalbyshameer7296
    @sathyamparanjalbyshameer7296 Před měsícem +111

    ഒരു ഓട്ടോ വാങ്ങിയാൽ മതി. 30km മൈലേജ് കിട്ടും. മൈന്റെനൻസ് ചിലവ് കുറവാണ്. 4പേർക്ക് യാത്ര ചെയ്യാം. പോക്കറ്റ് കാലി ആവില്ല. പക്ഷെ നാട്ടുകാരുടെ ഇടയിൽ പൊങ്ങച്ച പ്പെടാൻ കഴിയില്ല. ആതാണ് ഏറ്റവും വലിയ പോരായ്മ

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  Před měsícem +11

      Society nokkanda bro

    • @sathyant.a9161
      @sathyant.a9161 Před měsícem

      @@sathyamparanjalbyshameer7296 റോഡിൻ്റെ നടുക്ക് ആണെങ്കിലും പാർക്ക് ചെയ്യാം. സംഘടനാ ബലം കിട്ടുമെന്ന് ഉള്ളതു കൊണ്ട് വഴിയിൽ കാണുന്ന ആരെയും തെറി പറയാം. Signal ഇല്ലാതെ വലത്തോട്ടോ ഇടത്തോട്ടോ തിരിക്കാം.. അങ്ങനങ്ങനെ....😎

    • @mohamedshafeeque1068
      @mohamedshafeeque1068 Před měsícem +9

      ഏത് കാർ എടുക്കണം എന്ന് ഇങ്ങനെ ഒരുപാടു ആലോചിച്ചു അവസാനം ഓട്ടോ എടുത്തു 😅

    • @kuzhimanthi1727
      @kuzhimanthi1727 Před měsícem +8

      സേഫ്റ്റി നോക്കാതേ മൈലേജ് മാത്രം നോക്കിയാൽ ജീവൻ 💣

    • @younasvm1340
      @younasvm1340 Před měsícem +4

      കൂടുതല് ദൂരം യാത്ര ഉള്ളവർ അങ്ങനെ ഓട്ടോ യില് pokum

  • @anupmanohar3762
    @anupmanohar3762 Před měsícem +30

    Nice video 🎉🎉🎉❤ വണ്ടി എടുക്കാൻ ഉദ്ദേശിക്കുന്ന എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യം. മറ്റുള്ളവരുടെ വാക്ക് കേട്ട്, സ്റ്റാറ്റസ് കൂടുതൽ വേണം എന്ന് കരുതി കയ്യിൽ ഒതുങ്ങാത്ത വണ്ടി എടുക്കുന്നതാണ് പലർക്കും പറ്റുന്ന അബദ്ധം. Personal use ആണോ ഫാമിലി use ആണോ, ഓട്ടം കൂടുതൽ ഉണ്ടോ കുറവാണോ, city ആണോ വില്ലേജ് ആണോ ഓടുന്നത്, അതോ mixed ആണോ, എല്ലാത്തിനും അപ്പുറം vfm ആണോ, trusted brand ആണോ അങ്ങനെ എല്ലാം പരിഗണിച്ചാലെ middle class കാരന് വാങ്ങുന്ന വണ്ടി ഒരു ഭാരം അകാതെ ഇരിക്കു.

  • @santhoshluke8478
    @santhoshluke8478 Před měsícem +59

    സുഹൃത്തേ, ഇതിൽ പറയുന്ന മിക്ക കാര്യങ്ങളും ശരിയല്ല. ഒരിക്കലും base variant ബുദ്ധിയുള്ളവർ എടുക്കില്ല. Upgrade ചെയ്യുക എന്നതൊന്നും നടന്നോളണം എന്നില്ല. മാന്യമായി വാഹനം ഓടിക്കുന്ന ഒരാൾ extended warranty എടുത്ത് പൈസ കളയരുത്. ഓഫീസിൽ സ്ഥിരം വാഹനത്തിൽ പോവുന്നവർക്കും long trip വേണ്ടി വരും. വാഹനം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത് സ്വന്തം സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ചു വാഹനം വാങ്ങുക എന്നതാണ്. ചില കാറുകൾ ഓടിക്കുന്നത് പറമ്പിൽ കിളക്കുന്നത് പോലെ അധ്വാനം ആണ്. മാരുതി s cross automatic പോലുള്ള കാറുകൾ ഓടിക്കുന്നത് വളരെ സുഖകരമാണ്. അടിസ്ഥാന കാര്യം തിരക്കിട്ടു വാങ്ങരുത് എന്നാണ്. എല്ലാ കാര്യങ്ങളും ആലോചിച്ചു സ്വന്തം സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ചു കാർ വാങ്ങുക. It is better to wait than compromise

    • @geogieantony7318
      @geogieantony7318 Před měsícem +3

      You told correctly

    • @vboyaluva1750
      @vboyaluva1750 Před měsícem

      Pottanallo ,...exentened warrenty edukkandannu parayan😂

    • @viralworld6756
      @viralworld6756 Před měsícem

      എൻജിൻ ഗിയർബോക്സ് മറ്റുള്ള സംവിധാനങ്ങൾ എപ്പോഴും തകരാറ് സംഭവിക്കാം. അതുകൊണ്ട് എക്സ്റ്റൻഡ് വാറണ്ടി നല്ലതാണ്. മാത്രമല്ല തുടക്കത്തിൽ വലിയ കുഴപ്പമുണ്ടാവില്ല കുറച്ച് ഓടിക്കുമ്പോഴാണ് പ്രശ്നങ്ങൾ വന്നു തുടങ്ങുക. അപ്പോൾ എക്സ്റ്റൻഡ് വാറണ്ടിയാണ് ഉപകാരപ്പെടുക.

  • @benjaminpathrose6276
    @benjaminpathrose6276 Před měsícem +6

    ഞാൻ ഒരു ഡ്രൈവർ ആണ്. താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി ❤❤❤

  • @milanurgreat9194
    @milanurgreat9194 Před měsícem +190

    ഇപ്പോൾ ഒരു കാർ ഉണ്ടായാൽ മാത്രമേ പറ്റു കാരണം നമ്മുടെ ഭരണകർത്താക്കളുടെ ഗുണം കൊണ്ട് ബൈക്കിൽ പോയാൽ പെറ്റി ആണ്

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  Před měsícem +79

      കാറിൽ പോയാലും പെറ്റിയാ
      ഇത്രയും മോശം ഭരണം കണ്ടിട്ടില്ല

    • @nidhinjacob1819
      @nidhinjacob1819 Před měsícem +89

      നിയമം പാലിച്ചു പോയാൽ ഒരു പെറ്റിയും കിട്ടില്ല.

    • @crbinu
      @crbinu Před měsícem

      😂 നൂൽ പാലത്തിലൂടെ പോകുന്ന പോലെ ​@@nidhinjacob1819

    • @hyderalipullisseri4555
      @hyderalipullisseri4555 Před měsícem +91

      1994 ൽ ഡ്രൈവിംഗ് ലൈസൻസ് നേടിയിട്ടുള്ള എനിക്ക് കാർ,ഇരുചക്രവാഹനം റോഡിൽ ഓടിക്കുമ്പോൾ ഇന്നേ വരെ ഒരു രൂപ പോലും പെറ്റി അടിച്ചിട്ടില്ല!.നിയമം അനുസരിക്കാൻ ഉള്ളതാണ് 😂

    • @milanurgreat9194
      @milanurgreat9194 Před měsícem +11

      ഒരു കുടുംബം ബൈക്കിൽ പോകാൻ പറ്റുമോ പണ്ട് അങ്ങനെ ആണോ ഇപ്പോൾ എന്തു നിയമം നോക്കി ഓടിച്ചാലും ഡ്രൈവിംഗ് അറിയാത്ത ഡ്രൈവർ മാർ ആണ് 😄😄😄😄😄😄

  • @Ashmi.v-uk5mg
    @Ashmi.v-uk5mg Před měsícem +6

    വളരെ നല്ലൊരു ഗുണപാഠം, വളരെ നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ

  • @ravikumarp9367
    @ravikumarp9367 Před měsícem +12

    25% Dn Pay -4 വർഷ EMI - അത് മൊത്തവരുമാനത്തിന്റെ 10% - നല്ല ഒരു തീരുമാനമാകും - വായിച്ചറിവാണ്

    • @globetrotter986
      @globetrotter986 Před 19 dny

      swarnam undenkil ath panayam vekkuka ... appozho?

  • @ikhaleelneo7138
    @ikhaleelneo7138 Před 4 dny +1

    30k സാലറി ഉള്ള ഒരാൾ 3.5ലക്ഷത്തിനു മുകളിലുള്ള കാർ വാങ്ങരുത്, ഏകദെശം ഒരു വർഷത്തിൽ തനിക്ക് കിട്ടുന്ന മൊത്തം സാലറിയുടെ തുകയ്ക്കു തുല്യമായ തുകയിലുള്ള വണ്ടി ആണ് വാങ്ങേണ്ടത്.

  • @alikhalidperumpally4877
    @alikhalidperumpally4877 Před měsícem +16

    വളരെ ഉപകാരപ്രദമായ വീഡിയോ ആണ് ഇത് 👍❤️🤝

  • @sivadas.chinnappan
    @sivadas.chinnappan Před měsícem +11

    സൂപ്പർ ഇൻഫർമേഷൻ വീഡിയോ.....thanks 👍

  • @sriragkt
    @sriragkt Před měsícem +33

    മണ്ടത്തരം പറയല്ലേ സഹോദരാ ബുദ്ധിയുള്ളവൻ ഫസ്റ്റ് സേഫ്റ്റി ആണ് നോക്കുക അതാണ് ഫസ്റ്റ് പോയിന്റ്.
    പിന്നെ റിവ്യൂസ് അധികം കാണരുത് confusion ആകും എന്ന് പറഞ്ഞത് ആണമണ്ടത്തരം. പല റിവ്യൂസ് കണ്ടു compare ചെയ്തിട്ടാണ് ബുദ്ധിയുള്ളവർ വാഹനം വാങ്ങുന്നത്.

    • @jothishjose5214
      @jothishjose5214 Před měsícem +7

      ഇതാണ് ബുദ്ദിയുള്ളവന്റെ കമന്റ് 👌🏻

    • @arunajay7096
      @arunajay7096 Před měsícem

      👍yes boss

    • @wcdwiw
      @wcdwiw Před 17 dny

      True bro

    • @kichu-lz9pc
      @kichu-lz9pc Před 11 dny

      Yes.. Safety ആണ്‌ മുഖ്യം...

  • @gokulamkrishnan8304
    @gokulamkrishnan8304 Před měsícem +12

    Driving പഠിച്ചു ലൈസൻസ് എടുത്തു വർഷങ്ങൾ കഴിഞ്ഞു എന്നാൽ കൊതിക്കുപോലും റോഡിൽ കൂടി ഒരു വാഹനം ഓടിക്കാൻ പറ്റാത്ത ഒരു ഭാഗ്യദോഷി.

  • @venupaliyath786
    @venupaliyath786 Před měsícem +15

    ആദ്യമായി കാർ വാങ്ങാനുദേശിക്കുന്നവർക്ക് ഉപകാര പ്രദമായ വീഡിയോ. 👌🏻

    • @saruncr1
      @saruncr1 Před měsícem

      electrical sadhanangal nammal vachal insurance kittilla.. so your points are contadictory

  • @_aswin10
    @_aswin10 Před 6 dny +1

    Mahindra xuv 3x0 base variant great value for money at the price

  • @saisachin2922
    @saisachin2922 Před měsícem +15

    നല്ല നിർദ്ധേശങ്ങൾ അഭിനന്ദനങ്ങൾ❤

    • @arimba12
      @arimba12 Před měsícem

      Nammude channel support cheyamo

  • @shereeferole3154
    @shereeferole3154 Před měsícem +8

    ഒറ്റ വീഡിയോയിൽ തന്നെ ഇഷ്ടപ്പെട്ടു subscribed

  • @lalkrishnan531
    @lalkrishnan531 Před měsícem +4

    Njan 2019 Ford Figo petrol ( 32k) 4.50 lc vaanghi ,2023 aug, good car❤

  • @ahammadahammad4843
    @ahammadahammad4843 Před měsícem +1

    ഞാൻ 14 വർഷം പ്രവാസി ജീവിതം തുടങ്ങി തിരക്കേടില്ലാത്ത സാലറി പക്ഷെ നാട്ടിൽ വരുന്ന അവസരത്തിൽ ടാക്സി മാത്രം യുസ് ചെയ്യും . എന്നാൽ ഇപ്പോൾ ടാക്സി ര ചാർജും വെയ്റ്റിങ് ചാർജ്ജും കൂടുമ്പോൾ കീശ കാലിയാകും അത് കാരണം ഒരു വാഹനം എടുക്കാൻ തീരുമാനം എടുത്തു പല യുസിഡ് ഷോറൂമിൽ കയറി ഇറങ്ങി അപ്പോൾ ആളെ മനസ്സിലാക്കാൻ ഒരു ഉടായിപ്പ്ചോദ്യം ഉണ്ട് ഇപ്പോൾ ഏതു വണ്ടിയാണ് യുസ് ചെന്നത് ഞാൻ മറുവടി പറഞ്ഞു എയർ ഇന്ത്യ xpras അവസാനം പുതിയ amt vxi വാക്നർ എടുത്തു ഞാൻ നിങ്ങളുടെ സംസാരം കേട്ടതിൽ ഹാപ്പിയാകുന്നു

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  Před měsícem +1

      Wagon R പരിപാലിച്ച് കൊണ്ടുപോകാൻ നല്ല വണ്ടിയാണ്

    • @HhdbKokachi
      @HhdbKokachi Před měsícem

      Pora​@@enginebayanmrpautomotivevl3250

  • @ARUNSAGAR2255
    @ARUNSAGAR2255 Před měsícem +3

    സത്യമായ കാര്യം 👏🏼👏🏼👏🏼നല്ല അവതരണം 👌🏼❤

  • @Shahid_T_A
    @Shahid_T_A Před měsícem +15

    extended warranty വണ്ടി എടുക്കുമ്പോൾ തന്നെ എടുക്കണം എന്നില്ല 2 വർഷം use ചെയ്തു വണ്ടി കൊടുക്കുമ്പോൾ എടുത്ത വാറന്റി വേസ്റ്റ് ആയില്ലേ . കമ്പനി നോർമൽ തരുന്ന വാറന്റി തീരാറാകുമ്പോൾ എക്സ്റ്റെൻറഡ് എടുത്താൽ മതി .

    • @keralapropertysellerkps
      @keralapropertysellerkps Před měsícem +3

      Thudakam thanne eduthal loan lekku kerikkolum

    • @pappanganga8230
      @pappanganga8230 Před měsícem

      Rate will be very high

    • @najeemkhan4543
      @najeemkhan4543 Před 26 dny

      കാറിൽ വാരന്റി എക്സ്റ്റൻഡ് ചെയ്യാൻ സാതിക്കുമോ ❓

    • @Shahid_T_A
      @Shahid_T_A Před 26 dny

      @@najeemkhan4543 പറ്റും ഇപ്പോൾ മാരുതി ഡിഫോൾട്ട് ആയി തന്നെ 3 വർഷം അല്ലെങ്കിൽ 1 ലക്ഷം km വാറന്റി ഉണ്ട് എക്സ്റ്റന്റഡ് വാറന്റി പിന്നീട് ആവശ്യം ഉള്ളപ്പോൾ വാറന്റി തീരുന്നതിനു മുൻപു add ചെയ്താൽ മതി .

  • @gheevarghesevt1247
    @gheevarghesevt1247 Před měsícem +4

    കാറിന് ചിലവുകുറഞ്ഞു എന്ന് വാർത്ത കണ്ടു അവരെ സഹായിക്കാൻ നല്ല പരസ്യ തന്ത്രം

  • @18k20
    @18k20 Před měsícem +23

    ചില ആളുകൾ കാർ മേടിക്കുന്നത് മറ്റുള്ളവരെ കാണിക്കാൻ വേണ്ടി മാത്രമാണ് 😮

  • @monishthomasp
    @monishthomasp Před 21 dnem +1

    Base variant vaangi later upgrade cheythal, maybe you’ll save tax and insurance but you may want some creature controls like electric seat adjustment or ventilated seats but you can’t get these things. And even if you try to upgrade, when you sell the car, it will be considered as base variant. Higher variants have more resale value !!!

  • @cgeorgekutty
    @cgeorgekutty Před měsícem +6

    ചേട്ടൻ പറയുന്നത് കുറെ ഓടി കഴിഞ്ഞു കുറെ പാർട്സ് വാങ്ങി കുറെ നാൾ കൊണ്ട് fit ചെയ്‌തു വരുമ്പോൾ കാർ പഴയതു ആകും

  • @Brucelez
    @Brucelez Před měsícem +8

    ഇൻവെസ്റ്റ്‌ ചെയ്ത് athile പ്രോഫിറ് എടുത്തു കാർ വാങ്ങണം 🤟😎..

  • @sajit5605
    @sajit5605 Před měsícem +7

    താങ്കൾ പറഞ്ഞത് 100%സത്യമാണ് ഞാൻ ഇതേ രീതിയിലാണ് കാർ എടുത്തത് ഒരു പഴയ കാർ ഞാൻ പൂർണ സംതൃപ്താനും ആണ്

    • @IslamIsDevils
      @IslamIsDevils Před měsícem +2

      Me too..old car..but need to be careful

  • @lalks8447
    @lalks8447 Před měsícem +6

    മികച്ച അവതരണം 👍

  • @unnikrishnann1414
    @unnikrishnann1414 Před měsícem +16

    Base model വാങ്ങി extra accessories കയറ്റി top end ന് അടുത്ത് മോഡലാക്കിയാലും അത് വിൽക്കുമ്പോൾ base model ൻ്റെ വിലയേ കിട്ടൂ......
    Electrical ആയ accessories പുറത്ത് നിന്ന് ചെയ്താൽ പല കമ്പനികളും Warranty നൽകില്ല

    • @viswanathakurup342
      @viswanathakurup342 Před měsícem +1

      മാത്രമല്ല, alteration is not allowed by rto.

    • @faris9196
      @faris9196 Před měsícem

      Sheriyaaann

    • @shajanbhaskaran7257
      @shajanbhaskaran7257 Před měsícem

      Extra accessories can be done in the showroom itself I taken a base model with normal essential features and upgraded touch screen and reverse camera in the show room before delivery of the car

  • @sreejithshankark2012
    @sreejithshankark2012 Před měsícem +13

    3 കാർ വാങ്ങാൻ ഉള്ള പണം ഉള്ളപ്പോൾ മാത്രം ഒരു കാർ vangaavoo🙂

    • @user-ws6rv3tf5z
      @user-ws6rv3tf5z Před měsícem

      അപ്പോൾ ഷോറൂമുകളിലും യൂസിഡ്കാർ ഡീലറുടെ കൈവശവുമുള്ള വാഹനങ്ങൾ തൊണ്ണൂറുശതമാനത്തിൽ കൂടുതൽ ഇരിക്കുന്നിടത്ത് തന്നെ ഇരിക്കും .വാഹനം കമ്പോളവും ആൾക്കാരുടെ ആവശൃങ്ങളും ആഗ്രഹങ്ങളും പരുങ്ങലിലാകും.പണമുള്ളവർക്ക് മാത്റം വാഹനം എന്ന സിസ്റ്റത്തിലോട്ട് വരും.നമ്മുടെ നാട്ടിലെ റോഡുകൾ എൺപത് ശതമാനം ഫ്റീയാകും ട്രാഫിക് ബ്ളോക്ക് ഇല്ലാതെയാകും പൊതു ഗതാഗതം ശക്തി പ്രാപിക്കും.അങ്ങനെ ഒരുപാട് ഗുണങ്ങളും ഉണ്ടാകും.ചുരുക്കി പറഞ്ഞാൽ വാഹനങ്ങൾ ബിസിനസ്സ്കാർ ,സർക്കാർജോലിക്കാർ ,രാഷ്ട്രീയക്കാർ, മാടമ്പികൾ തുടങ്ങി ഏകദേശം 3.2 ശതമാന മാളുകളിലേക്ക് മാത്രം വാഹനം ഒതുങ്ങും.കൊള്ളാം നല്ല കാരൃം.

    • @muhammednaeem164
      @muhammednaeem164 Před měsícem +2

      എന്നാൽ ഒരുകാലത്തും കാർ വാങ്ങില്ല

    • @sreejithshankark2012
      @sreejithshankark2012 Před měsícem +3

      @@muhammednaeem164 🤣🤣🤣.. കാർ ഒരു asset അല്ല.. ബാധ്യത ആണ് 🙂

  • @ajithkmmathew5751
    @ajithkmmathew5751 Před měsícem +4

    വലുപ്പം കൂടിയ കാറുകൾ വാങ്ങിച്ചാൽ ചെറിയ റോഡിൽ പോകാൻ പറ്റുമോ
    ground clearance കുറഞ്ഞ കാർ മേടിച്ചാൽ അടി തട്ടാതെ ഓഫ് റോഡ് പോകാൻ പറ്റുമോ സിസി കുറഞ്ഞ വണ്ടി മേടിച്ചൽ കുത്തനെ ഉള്ള കയറ്റം ac ഇട്ട് 5 പെരുമായി ഈസി ആയി കേറുമോ എല്ലാം നോക്കണം
    so power ulla ചെറിയ വണ്ടി ആണ് നല്ലത്

  • @AnilKumar-xu2mo
    @AnilKumar-xu2mo Před měsícem +2

    🎉🎉🎉 അറിഞ്ഞിരിക്കേണ്ട കുറേ നല്ല കാര്യങ്ങൾ കൊള്ളാം സൂപ്പർ

  • @rajuram1697
    @rajuram1697 Před měsícem +5

    Thank you 👍

  • @sarathlalsarath5379
    @sarathlalsarath5379 Před 13 dny

    പുതിയ കാർ വാങ്ങിക്കുമ്പോൾ എപ്പഴും value for money ആയ variant ഏതാണ് എന്ന് നോക്കി മേടിക്കുക. Maximum IP കൂട്ടി loan എടുക്കുക. മിനിമം 5 ഇയറിൽ loan എടുക്കാൻ ശ്രെമിക്കുക.

  • @sankeyissac
    @sankeyissac Před měsícem

    Buying car not a good investment at all. Buy only according to your affordable price. Buying a base variant and upgrading is not advisable. Reasons
    1. Additions like music system and revers Camera or 360 camera are illegal. Or else you have to pay extra tax for that.
    2.. if you do any electrical additions will not cover your insurance. If any claim you put for insurance they will deny it because of the additional work.
    Instead of buying a base model of any car buy a top model of a below segment. But this is depends on the models.
    Buying a good second hand is comparably a better option.

    • @Safeer2.0
      @Safeer2.0 Před měsícem

      Legally you can add essential components to the base model from showroom without any risk. Taking a top model is always a waste of money in today's scenario unless you can afford such a price margin. And yes buying a good used car is always better.

  • @chandrashekharmenon5915

    Thank you very much for this highly informative video...🙏

  • @user-hm2dd5os9o
    @user-hm2dd5os9o Před měsícem +2

    ഞാൻ വളരെ ചിന്തിച്ച് മാരുതി വാഗനർ AGS Zxi എടുത്തു. 2022

  • @abdulsamad-mq1rh
    @abdulsamad-mq1rh Před měsícem +1

    Very good prasantation moidu Swift eduth kudungi 3000 km driven only 2 lac loss

  • @matthaitm8945
    @matthaitm8945 Před měsícem +2

    Very good advice. Please keep it up.

  • @nizarp8363
    @nizarp8363 Před měsícem +2

    ❤ Good information, Thank you, bro..👍

  • @vibinmathew9724
    @vibinmathew9724 Před měsícem

    നല്ല നിർദേശങ്ങൾ നന്ദി സാർ 🌹

  • @abdulasisspp
    @abdulasisspp Před měsícem

    Useful☝️info.. Good... ആദ്യമായിട്ടാ ഈ ചാനൽ kaanunnath☝️.. Subscribed 👍👍

  • @sumanpksuman3578
    @sumanpksuman3578 Před měsícem +1

    good presentation,imitedin clear points

  • @basheercknki
    @basheercknki Před měsícem +12

    ഒരു ബുദ്ധിയുള്ളവൻ അവൻ്റെ ആവശ്യത്തിനനുസരിച്ച് ടാക്സി വിളിക്കും. യാത്രയ്ക്ക് കൂടുതൽ ആളുള്ളപ്പോൾ വലിയ വാഹനം വിളിക്കാം. കുറച്ച് പേരുള്ളപ്പോൾ അതിനനുസരിച്ച് വിളിക്കാം. ഒരു പുതിയ കാർ വാങ്ങുന്നതിൻ്റെ നാലിൽ ഒന്ന് പോലും ചെലവ് ആ ജീവാനന്തം വരില്ല. പിന്നെ ടെൻഷനുമില്ല😂

    • @harilal2857
      @harilal2857 Před měsícem +1

      True

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  Před měsícem +6

      ഒരത്യാവശ്യത്തിന് സമയ ലാഭത്തിന് ഒരു വാഹനം ചെറുതാണെങ്കിലും സ്വന്തമായി ആവശ്യമാണ്

    • @bibinKRISHNAN-qs8no
      @bibinKRISHNAN-qs8no Před měsícem +1

      Car വാങ്ങുക എന്നത് ഒരു ആഗ്രഹം ആണ് ഹേ.....

    • @jothishjose5214
      @jothishjose5214 Před měsícem +3

      എങ്കിൽ ടാക്സി കാർ എടുക്കുന്നവനാകുമല്ലോ ഏറ്റവും ബുദ്ധിമാൻ..😂

    • @mktalks4187
      @mktalks4187 Před měsícem +2

      വീടും വാടകയാണ് ലാഭം😂

  • @muralidharanyesnameisperfe3628

    Better buy Seconds.use 2 years change save tax.
    Kerala sells good seconds
    Low milage good gaurentee cars.

  • @vboyaluva1750
    @vboyaluva1750 Před měsícem

    Very useful.thank you

  • @Real_indian24
    @Real_indian24 Před měsícem +3

    Base മോഡൽ വണ്ടി വാങ്ങി Extra Accessories കയറ്റിയാൽ വണ്ടിയുടെ Warrenty നഷ്ടപ്പെടുകയില്ലെ?

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  Před měsícem +2

      Wire cut cheyyaruth

    • @pradeepputhumana5782
      @pradeepputhumana5782 Před měsícem

      ​@@enginebayanmrpautomotivevl3250ജനുൻ അക്സസ്സറീസ് ആണെങ്കിൽ മാത്രമേ വാറന്റി കിട്ടുകയുള്ളു അല്ലാത്തവ കമ്പനി റിജക്റ്റ് ചെയ്യും.

    • @fishtubelive6410
      @fishtubelive6410 Před měsícem

      തീ പിടിക്കും വയറിംഗ് മുറിച്ചു ജോയിൻ ചെയ്തു ചെയ്തു..😅

  • @user-ij4bv1rs7c
    @user-ij4bv1rs7c Před 8 dny

    Ambassador anuu yaniku ishtam❤❤❤

  • @sreekumarunnithan2513
    @sreekumarunnithan2513 Před měsícem +1

    I like your frank talk bro

  • @user-kq7vv5cn3b
    @user-kq7vv5cn3b Před měsícem

    വളരെ നല്ല അറിവ് തരുന്ന വീഡിയോ 👍

  • @googleuser7718
    @googleuser7718 Před měsícem +9

    എപ്പോഴും പുതിയ കാർ ആണ് നല്ലത്😊

  • @harisrahmanharisharis7769
    @harisrahmanharisharis7769 Před měsícem +1

    Very good information.

  • @shasshasfashion548
    @shasshasfashion548 Před měsícem

    Flat idunnathinupakaram diminishingin loan yedukan sramikuka athanu yetavum better🥰👍🤝

  • @firozshani6790
    @firozshani6790 Před měsícem +2

    ഏറ്റവും വില കുറന്നാടും, മൈലേജ് ഉള്ളടുമായ, പുതിയ കാർ ഏതാണ്

  • @vpnpanickar
    @vpnpanickar Před měsícem +3

    ഇത് ok അപ്പോൾ ബുദ്ധി ഇല്ലാത്ത് ഒരു ആൾ എങ്ങനെയാണ് കാർ മേടിക്കുന്നത്

  • @Ibrahim-xz7zi
    @Ibrahim-xz7zi Před měsícem +1

    നല്ല ഉപദേശം 👍🌹

  • @philipcyriac007
    @philipcyriac007 Před měsícem +1

    When you purchase a vehicle buy according to your financial capacity and purpose.. Think many times when spending anything.. Simple

  • @KKPradeep-py3yi
    @KKPradeep-py3yi Před měsícem +2

    Very good

  • @renjuricky
    @renjuricky Před 6 dny

    Well said 🥰🙏🏻🙏🏻thanku

  • @Sweetpurplepumpkin
    @Sweetpurplepumpkin Před 3 dny

    Thigh support
    Sun roof
    8 star saftey
    Seat comfort
    Led light
    Autopark
    Auto drive...
    എന്ന തള്ളാണ് youtube channel ൽ ഉള്ളത്

  • @subinjose3433
    @subinjose3433 Před 12 dny

    Very good advice

  • @user-vx5bu9hn5f
    @user-vx5bu9hn5f Před měsícem +3

    90ശതമാനം ആളുകൾ ഇതൊന്നും നോക്കാതെ യാണ് വണ്ടി എടുക്കുന്നത് അത് കൊണ്ടാണല്ലോ ഇത്ര അധികം യൂസ്ഡ് വെഹിക്കിൾ ഷോറൂം ഉണ്ടാവാൻ കാരണം

  • @anilr9006
    @anilr9006 Před měsícem +1

    പണത്തെക്കാൾ വിലയുണ്ട് നമ്മുടെ ജീവന്.സേഫ്റ്റി യുള്ള കാർ വാങ്ങിക്കുക...😊

  • @dilludillu6628
    @dilludillu6628 Před měsícem +2

    Valichuneetade karyam churukki parayuu

  • @user-en6cx3wq3j
    @user-en6cx3wq3j Před měsícem +4

    വലിച്ചു നീട്ടലാണ് സമയം കൊല്ലി 😢

  • @mayadevirg848
    @mayadevirg848 Před 13 dny

    സൂപ്പർ 🙏

  • @subramoniamp6777
    @subramoniamp6777 Před měsícem +1

    Left leg not foldable which car I can use and I prefer used car. How can I sit comfortably, any modification is possible. please reply

    • @dr_tk
      @dr_tk Před měsícem +1

      Go for any Automatic cars...
      Clutchless vehicles will be suitable for you.

    • @muhammedsabith.m2553
      @muhammedsabith.m2553 Před měsícem

      Ignis amt

  • @mathewjohn7282
    @mathewjohn7282 Před 3 dny

    Thank you chetta

  • @rajileshmadathil4893
    @rajileshmadathil4893 Před měsícem

    Very Good Advice 👌🏻

  • @eyememyself6307
    @eyememyself6307 Před měsícem +1

    Ithanoo 😂...
    Kollam

  • @hariks9019
    @hariks9019 Před měsícem

    Dear, 🙏🙏❤️ Bro. അങ്ങയുടെ നല്ല വീഡിയോ ഇഷ്ടമായി. നല്ല വീഡിയോ. Advice, Valuable. 🙏🙏🙏❤️. പക്ഷെ ഇത് മലയാളിക്ക് suit ആണോ എന്ന് എനിക്ക് സംശയം. മൊത്തം കടം വാങ്ങി , എടുത്താൽ പൊങ്ങാത്ത തുകക്ക് വീട് വെച്ച്, എല്ലാവരുടെയും കയ്യിൽ നിന്ന് പണം വാങ്ങി. കടം കേറി വീടും സ്ഥലവും വിറ്റു ആരും അറിയാതെ മുങ്ങും. ആഡംബരത്തിന്റെ ദൂഷ്യം. അതുപോലെ കാറ്. അയലത്തു കാരനോ, ബന്ധു വിനോ ഉള്ളതിലും കൂടിയത് എടുക്കും. 🙏❤️

  • @vijeshpv8987
    @vijeshpv8987 Před měsícem +1

    Good video bro

  • @tompaultompaul8164
    @tompaultompaul8164 Před měsícem +1

    Bayakara information aanu

  • @ashiktomy5391
    @ashiktomy5391 Před 25 dny

    Hybrid car edukuvanneghil, more money save cheyaan patulle?

  • @adarshvnair
    @adarshvnair Před měsícem

    Nalla avatharanam 👍 . Ignore the hate comments.

  • @aswins.p7155
    @aswins.p7155 Před měsícem +1

    Wagonr 2009 model vxi second hand eduthu

  • @rajanpillai3561
    @rajanpillai3561 Před měsícem +2

    1980 il licence edutha njanum innuvare 50 PS petiti kodukkenda avastha undakkiyittilla

  • @kmhtradingcorporation2596
    @kmhtradingcorporation2596 Před měsícem

    Good information . Thanks

  • @Funtimemalayali
    @Funtimemalayali Před měsícem

    നല്ലൊരു ക്ലാസ്സ്‌ നിങ്ങൾ കൊടുത്തു 👌

  • @annammavarghese4390
    @annammavarghese4390 Před měsícem +1

    What about grant vitara

  • @raങ്കണ്ണൻ
    @raങ്കണ്ണൻ Před měsícem +2

    License veanangi.. Anta license ambante kayyienn medicho 🙂

  • @AlimohamadNainar
    @AlimohamadNainar Před měsícem

    Super bro..❤

  • @muhammedmusthafa7368
    @muhammedmusthafa7368 Před měsícem +1

    Nalla.oru.messej..❤

  • @mohamedkarattuchali9060
    @mohamedkarattuchali9060 Před měsícem

    Informative videobbro...❤

  • @ManikuttanMani-t9e
    @ManikuttanMani-t9e Před měsícem

    Good video bro❤

  • @nasflix_2.0
    @nasflix_2.0 Před 23 dny

    Bro , it's note your own voice right? Explain how

  • @khanmajeed1
    @khanmajeed1 Před měsícem +5

    Adas 2 ലെവൽ ചെയ്യാൻ കഴിയില്ലല്ലോ

  • @josemathew9664
    @josemathew9664 Před měsícem

    Very useful words

  • @amalchandran2198
    @amalchandran2198 Před měsícem

    Good information ❤

  • @danyjose350
    @danyjose350 Před 28 dny

    Useful video...

  • @sayyidfahadjeelani6161
    @sayyidfahadjeelani6161 Před měsícem +3

    2nd car വാങ്ങി കുടുങ്ങേണ്ട
    കഴിയുന്നതും ഫ്രഷ് വാങ്ങുക
    അനുഭവം

  • @arunmohan1545
    @arunmohan1545 Před měsícem +1

    ബ്രോ പറഞ്ഞതിൽ ചെറിയ വിയോജിപ്പ് ഉണ്ട്‌ .
    ജീപ്പ് വണ്ടികൾക്ക് വർഷത്തിൽ ഒരിക്കൽ അല്ലെങ്കിൽ 15000 kms ഇൽ ആണ് സർവീസ് , ഇതിനു ഏകദേശം 15000-16000 rs ആവും.
    മാരുതി കാറുകൾക്ക് 6 മാസത്തിൽ അല്ലെങ്കിൽ 5000 km ഇൽ ആണ് സർവീസ് , ഇതിനു 3500-7000 rs വരെ ഈടാക്കാറുണ്ട് .
    ശരിയല്ലേ ? തെറ്റാണെങ്കിൽ തിരുത്തുക

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh Před měsícem

    Thank you

  • @mastermingle5612
    @mastermingle5612 Před měsícem +3

    ബുദ്ധിയുള്ളവർ കാർ
    വാങ്ങുമോ. Uber ഉപയോഗിക്കുമോ

    • @mkpmkp718
      @mkpmkp718 Před měsícem +2

      ഉമ്പർ 😂

    • @sreejithshankark2012
      @sreejithshankark2012 Před měsícem

      @@mastermingle5612 വണ്ടി വാങ്ങിയാൽ tax ഇൻഷുറൻസ് സർവീസ് repair അങ്ങനെ കൊറേ കാര്യങ്ങൾ ശ്രദ്ധിക്കണം. യൂബർ ആണെങ്കിൽ no issue

  • @jithinkk2208
    @jithinkk2208 Před 25 dny

    Informative

  • @moralworld4261
    @moralworld4261 Před měsícem

    Thanks ❤

  • @shanmuganlb7529
    @shanmuganlb7529 Před měsícem +1

    Maximum Ready Payment

  • @sarathchandran7674
    @sarathchandran7674 Před 27 dny

    നല്ല ഒരു വീഡിയോ ❤

  • @nizam232
    @nizam232 Před měsícem

    Nalla sound ❤