നിങ്ങളുടെ കയ്യിൽ GOLD ഉണ്ടെങ്കിൽ എങ്ങനെ ലാഭകരമായി CAR വാങ്ങാം

Sdílet
Vložit
  • čas přidán 12. 12. 2020
  • Disclaimer
    The content in this channel is purely for educational purpose, please do not invest based this information alone. All investment carries risk. To manage the risk, always seek advice of an expert or study yourself before investing.
    More Videos:
    *How to Close Your Home Loan Early
    • ലോൺ എങ്ങനെ വേഗം ക്ലോസ്...
    *Benefits of Investing in Sukanya Samriddhi Yojana
    • എന്താണ് സുകന്യ സമ്യദ്ധ...
    *How to improve wealth through mind power?
    • മൈൻഡ് പവറിലൂടെ സാമ്പത്...
    Website - www.talkswithmoney.com
    Take an appointment : talkswithmoney.com/
    What’s app : bit.ly/2NrlGEw
    Call : +91 95673 37788
    Email ID : nikhil@talkswithmoney.com / moneytalkswithnikhil@gmail.com
    You tube : / @moneytalkswithnikhil
    You tube ( English) : / @talkswithmoney2283
    Face book : www. moneytalkswithnikhil/
    Instagram : / moneytalkswithnikhil
    Instagram (English): pCBxa3Q_hC...
    Twitter : TalksWithMoney?s=09
    LinkedIn : / nikhil-gopalakrishnan-...
    Telegram : t.me/moneytalkswithnikhil (Malayalam)
    : t.me/talkswthmoney (English)

Komentáře • 583

  • @jeevanraj3750
    @jeevanraj3750 Před 3 lety +413

    ഞാൻ bike വാങ്ങിയത് gold loan വഴിയാണ്. അടച്ചു തീർന്നപ്പോളേക്കും സ്വർണത്തിന് വിലയും കൂടി ഫിനാൻസിനേക്കാളും ലാഭകരം ✌️

    • @manufrahmans
      @manufrahmans Před 3 lety +5

      Can you please guide me?

    • @jeevanraj3750
      @jeevanraj3750 Před 3 lety +15

      @@zince_9777 ഞാൻ ഒരു ലക്ഷം രൂപയ്ക്ക് ലോൺ എടുത്തു from South Indian Bank. ഒരു വർഷം കൊണ്ട് അടച്ചു തീർത്തു, പതിനായിരം രൂപ ആണ് പലിശ വന്നത്.
      ഗോൾഡ് എടുത്തപ്പോൾ ഒരു കൊല്ലം കൊണ്ട് സ്വർണത്തിന് വിലയും കൂടിയിരുന്നു 👍

    • @jeevanraj3750
      @jeevanraj3750 Před 3 lety +11

      @@zince_9777 1.വീണ്ടും ഒരു ലോൺ എടുക്കുമ്പോൾ മുൻപ് എടുത്ത്തിനേക്കാൾ കൂടുതൽ പൈസ കിട്ടും
      2. വിൽക്കുമ്പോഴും ലാഭം.

    • @jijunarayanan1
      @jijunarayanan1 Před 3 lety +3

      നല്ല ഒരു വഴിയാണിത്

    • @mikedanil
      @mikedanil Před 3 lety +5

      @@jeevanraj3750 Gold nte rate koodiyath kond entha gunam kitiyath🤔🙄

  • @user-ju2bt4gu2k
    @user-ju2bt4gu2k Před 3 lety +94

    കാര്യം വളരെ വ്യക്തം ആയി പറഞ്ഞു, വളരെ നല്ല പ്രൊഫഷണൽ സമീപനം ആയിരുന്നു.

  • @bukharia7749
    @bukharia7749 Před 3 lety +74

    7.5 വർഷം ഗോൾഡ് ബാങ്കിൽ വെച്ച് ലോൺ എടുത്താൽ, close ചെയ്യുമ്പോൾ ഗോൾഡിന്റെ വില ഇരട്ടിയാകില്ലേ,അങ്ങനെ നോക്കിയാൽ ഭയങ്കര ലാഭം ആണ്
    .

    • @poozhikattu
      @poozhikattu Před 4 měsíci +4

      Gold ന്റെ വില കൂടിയാൽ നമ്മൾക്ക് എങ്ങനെ ലാഭകരം ആകും..??

    • @ashique5432
      @ashique5432 Před 4 měsíci

      ​@@poozhikattuathayath gold loan eduthaal interest rate amount correct aayit monthly adakkuka.....apol principal amount koodilla...eg 1 lakh aanu loan amount eduthathenkil athinte koode additional amount add aavilla....etra years venelum namukk angane povam....ini nammal gold kond bankil vekkumbol ulla goldinte rateum 2 years kazhinjaanu athu thirich edukkunnathenkilum nammal principal amount 1 lakh thirichadach eduthaal mathi....pakshe gold market rate koodi koodi aanu pone....1 lakhinte vilayulla gold 2 years kazhiyumbol enthaayaalum kooduthal value namuk kittum..nammal athu vittal suppose 2 lakh kittum..allel veendum nammal athe gold kond bankil vechal namukk 2 lakh oolam loan kittum...athanu ivde profit ennath kond uddeshiche

    • @albinwayanad7859
      @albinwayanad7859 Před 4 měsíci

      അതാണ് എനിക്കും മനസിലാവാത്തത് ​@@poozhikattu

    • @twinklingstars-d2y
      @twinklingstars-d2y Před 3 měsíci

      ​@@poozhikattunammude asset value kudiyille

  • @jalexrosh
    @jalexrosh Před 2 lety +32

    Thank you so much for this video, SBI car ലോൺ ഓൺലൈനായി apply ചെയ്ത്, 15 കൊല്ലം (അവിടുന്നു തന്നെ അന്ന് ന്യൂ കാർ ലോൺ എടുത്ത് കൃത്യമായി default ഇല്ലാതെ അടച്ചു) ഉപയോഗിച്ച വണ്ടി വിറ്റു കഴിഞ്ഞപ്പോൾ ലോൺ തരാൻ പറ്റില്ല എന്ന് 25 കൊല്ലമായി ഡീൽ ചെയ്തു കൊണ്ടിരുന്ന സ്റ്റേറ്റ് ബാങ്ക് പറഞ്ഞു. പോളിസി മാറി അത്രേ. 😔
    അങ്ങനെ മനസ്സു തകർന്ന് almost കരയുന്ന അവസ്ഥയിൽ ഇരുന്നപ്പോൾ താങ്കളുടെ ഈ വീഡിയോ random ആയി എന്റെ ഫീഡിൽ വന്നു.
    I got the loan approved and it works out a lot lot cheaper than any normal car loan out there. Again, thank you for this video. It's been a huge blessing to my family and words cannot express my gratitude to you. 🙏😊😍
    God bless.

  • @noushad7632
    @noushad7632 Před 3 lety +13

    Nikhil sir, vocal volume purify cheyyanam. Sounds over absorb cheyyunnund. Super subjects

  • @infochaser
    @infochaser Před 3 lety +7

    That's so valuable share. Many thanks for your advice.

  • @abdulhakkimars1749
    @abdulhakkimars1749 Před 3 lety +24

    സ്വർണം ഉണ്ടെന്നു കള്ളനെ പേടിക്കണ്ട 7 വർഷം കഴിഞ്ഞു സ്വർണം എടുത്തു വിറ്റാൽ ഇരട്ടി ലാഭം സ്വർണം സേഫ് പോക്കറ്റ് safe Thanks for good information

  • @AMAL.PS.
    @AMAL.PS. Před 3 lety +11

    Thank you sir, for me it's a new info, Thank you for sharing towards us.

  • @namr1993
    @namr1993 Před 22 dny +4

    പ്രവാസി ലോൺ എടുത്ത് വാഹനം വാങ്ങാതെ ഇരിക്കുക. അനിയൻ മാരും അളിയൻ മാരും ഉള്ള പ്രവാസി ചേട്ടൻ പ്രത്യേകിച്ചു. കാരണം വർഷത്തിൽ ഒന്നോ രണ്ടോ മാസം നിൽക്കാൻ വരുമ്പോൾ സ്വന്തം വാഹനത്തിന്റെ 8ന്റെ പണികൾ തീർത്തു വരുമ്പോൾ തിരിച്ചു പോകാൻ കടം വാങ്ങുകയോ വൈഫ്‌ ന്റെ ഗോൾഡ് വിൽക്കുകയോ ചെയ്യേണ്ടി വരും. ഏറ്റവും നല്ലത് നല്ല വാഹനം 15 to 20 k യിൽ റെന്റ് കാർ യെടുക്കുക ആവശ്യം കഴിഞ്ഞാൽ തിരിച്ചു കൊടുത്തു പോരുക നമ്മളും Happy. wife ഹാപ്പി. ഇല്ലെങ്കിൽ ഒന്നും കാണില്ല വണ്ടി കൊടുത്തില്ലെങ്കിൽ ആ പരാതി, ഉപയോഗിച്ച് കേടാക്കിവനോട് നന്നാകാൻ പറഞ്ഞാൽ അതും പ്രശ്നം. റെന്റ് ആകുമ്പോൾ ആ പ്രശ്നം ഇല്ല.

  • @bijubhaskar1478
    @bijubhaskar1478 Před 2 lety +16

    🙏....sir
    ബാങ്ക് ഇടപാടുമായി എല്ലാംവിശദമായി സർ പറഞ്ഞു തരുന്നത് എത്ര ഗുണകരമാണ് ഞങ്ങൾക്കേ.....
    തുടർന്നുള്ള എല്ലാഭാഗവും കാണുന്നതായിരിക്കും....
    വളരെ നന്ദി സാർ... 🙏

  • @ussc259
    @ussc259 Před 3 lety +8

    Can get rid the trouble of hypothecation and registration formalities , and all charges related to that

  • @lougidas
    @lougidas Před 3 lety +3

    Very advantage information thanks for you....

  • @metinmaryjose
    @metinmaryjose Před 3 lety +5

    Very good presentation sir👍👍👍

  • @naveenakshanm6166
    @naveenakshanm6166 Před 3 lety +19

    Highly useful, practical, informative classes with a very straightforward demo. Thanks

  • @rexson385
    @rexson385 Před 3 lety

    Sir enik 13.5 lakhs housing loan und.. 30 years 7,2%interest.. enik loan nerathey adachu theerkanam ennu und. but one suggestion enik kityat housing loan extend cheytu kondu pokunat tax benifit nu help cheyum ennu. is itright. please clarify sir

  • @rjeevp8539
    @rjeevp8539 Před 3 lety +3

    വളരെ ഉപകാരപ്രദമായ ഒരു ഇൻഫർമേഷൻ ആണ് ഇത് 👍🙏

  • @vishnuramaswami8774
    @vishnuramaswami8774 Před 3 lety +14

    Carine oru asset ennu vilichath maathram yojikunilla.. the idea is a good one...

    • @mikedanil
      @mikedanil Před 3 lety +4

      It's actually a dead investment

  • @jobinchowattukunnel
    @jobinchowattukunnel Před 3 lety +29

    Good option! Thank you for the info. But I don't consider car as an asset, but it is a liability.

    • @jalexrosh
      @jalexrosh Před 2 lety +9

      Car is no asset sure agree, but these days it's a bare necessity if one has a family.

    • @anuragmtr131
      @anuragmtr131 Před 2 lety +3

      depreciating asset !

    • @jensontmathew1584
      @jensontmathew1584 Před 23 dny

      Asset if
      1: you have old parents in your home.
      2: we care about time and safety
      For me its always an asset

  • @lakshmikripz4744
    @lakshmikripz4744 Před 2 lety +4

    Thank you sir..Thank you so much🙏🙏

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 Před 2 měsíci +4

    ഞാൻ എന്റെ pulser ബൈക്കും, ഫോർഡ് ഫിഗോ കാറും ഗോൾഡ് ലോൺ വച് ആണ് എടുത്തത്. കേരള ഗ്രാമീണ bank 🥰❤️👍🏻

    • @Ajay-ei9eg
      @Ajay-ei9eg Před měsícem

      phone number tharamo smashyam clear cheyyana

  • @sharafaliamayur6727
    @sharafaliamayur6727 Před 3 lety

    Education loan il emi yude koode extra pay cheythal ath nammude adakkan ulla cashilek pokumo
    What is your opinion
    Eathan best way
    Ur suggestion please

    • @rajesh_revi
      @rajesh_revi Před 3 lety +1

      Yes for any loan, nammuk emi k purame extra amount principalilod nerit pay cheyaan pattum.

  • @shajilukose1224
    @shajilukose1224 Před 3 lety +3

    Another advantage is that the ownership will be in our name.

  • @AD-mh7et
    @AD-mh7et Před 3 lety +8

    Difference between gold loan and gold OD?

  • @rexson385
    @rexson385 Před 3 lety

    KIDU ITEM...SUPERB EXPLANATION

  • @ashrajutube
    @ashrajutube Před rokem +2

    You mentioned about your previous video on loan against Gold, please share it's link

  • @prs3341
    @prs3341 Před 3 lety +8

    ഈ അറിവ് ജനങ്ങൾക്ക് വളരെയധികം ഉപ കാരപ്രദമാണ് .🙏🏻

  • @bijojose86
    @bijojose86 Před měsícem +1

    Considering the inflation rate, 8-11 % car is not a loss.

  • @kmashraf3095
    @kmashraf3095 Před 3 lety +1

    Useful video
    Thanks a lot Subscribed also

  • @sandeepp8868
    @sandeepp8868 Před 3 lety +1

    Very good information sir... Ur channel subscribed... Keep going

  • @prasanth4820
    @prasanth4820 Před rokem +2

    Usefull Video Tks🙏🙏🙏

  • @harilal2857
    @harilal2857 Před 3 lety +5

    Good idea.. thank you. But I had heard that CAR is not a asset but a LIABILITY

  • @varikkapulakkalmoideen4152
    @varikkapulakkalmoideen4152 Před 5 měsíci

    പുതിയ അറിവ് നന്ദി 🙏

  • @saras102
    @saras102 Před 4 měsíci +1

    New information. Thank you sir 👍

  • @pmadhavankutty6030
    @pmadhavankutty6030 Před měsícem +1

    ഞാൻ അന്വേഷണം നടത്തിയപ്പോൾ gold ഡെപ്പോസിറ്റിനു 5000/- രൂപ ചാർജ് ചെയ്യും എന്ന് പറഞ്ഞു, പിന്നെ നടുവിൽ gold തിരിച്ചു എടുക്കാൻ full O D തീർക്കുകയും വേണം. ശരിയാണോ 🙏🏻

  • @royyohannan51
    @royyohannan51 Před 3 lety +22

    ഒരു പ്ലാനിങ് ഓടുകൂടി കുറച്ചുനേരത്തെ കെഎസ്എഫ്ഇ ചിട്ടി ചേരുക ഒരു പൈസയും ഇൻട്രസ്റ്റ് പോകാതെ വാഹനം വീട് ഇത് എല്ലാം സ്വന്തം ആക്കാം.

    • @asharafk4990
      @asharafk4990 Před 3 lety +2

      Yes. ഞാൻ കല്യാണത്തിന് മുന്നേ ചിട്ടി ചേർന്നു. കല്യാണത്തിന് ആരോടും കടം വാങ്ങാതെ കഴിഞ്ഞു. ഇപ്പോൾ ഒരു 10ലക്ഷത്തിന്റെ multi ചിട്ടിയിൽ ചേർന്നു...... ഭാവിയിൽ വീട് വെക്കുമ്പോൾ ഉപകാരപ്പെടും.

    • @greenpumpkin8212
      @greenpumpkin8212 Před 3 lety +4

      പക്ഷെ ഒരു സാധാരണകാരൻ ksfe ചിട്ടി പിടിക്കാൻ ഇച്ചിരി ബുദ്ധിമുട്ടും

    • @sreekumar.s
      @sreekumar.s Před 2 lety +4

      Uva enittu Car vangan Veedinde aadharam jamyam kodukanam athu kittan🤣

    • @sanu9801
      @sanu9801 Před měsícem

      😂

    • @manilalramanujan5022
      @manilalramanujan5022 Před měsícem

      chity pidikan ni terumo saekar jokikare

  • @WORLDENDEAVOUR.TRAVEL
    @WORLDENDEAVOUR.TRAVEL Před 2 měsíci +2

    But gold od interest rate will vary (increase)during the loan repayment period right

  • @hashikhs1
    @hashikhs1 Před 3 lety +1

    Thank you 👍❤️

  • @rineeshvs7499
    @rineeshvs7499 Před 8 měsíci +3

    My personal experience avoid loan but please consider KSFE chitty ...because
    1.Not effected cibil score
    2.Nammal 2 and more year correct ayi EMI adachu unfortunately job lost ayi aa timil loan avumbhol cibil score kurayum and Recovery Agent marude harassment..but ksfe avumbhol puthiya chitty chernnu exact adacha cash nu veendum kuri chernnu aa adacha cash vilichedukkamm ..new job kittunna vare pidichu nilkkam ..loan avumbhol 2 EMI thettiyal thudagum Phone calls ,harassment and home visit ..onnu pidichu nilkkan pattatha avastha ..vere loan edukkan cibil score kurakkum
    3. Harassment from recovery team .If you will pay EMI correctly 2 and more year now you will not paid 3 EMI you can see actual face from recovery team

  • @jacobgeorge9021
    @jacobgeorge9021 Před 2 lety +4

    Great advice , specially NRI members

  • @2553505
    @2553505 Před 4 měsíci +1

    This will apply for only those who have surplus gold.

  • @abhinav8776
    @abhinav8776 Před rokem +1

    ഗോൾഡ് od gold bond vech cheyyan pattumo

  • @sivaprasad-ww8lo
    @sivaprasad-ww8lo Před 3 lety +3

    Unlike EMI, over gold OD, if we have a relaxation in strict and timely payment in successive months, will it be reflected in the cibil (if I cannot pay an amount strictly in the same day of successive months)?

    • @vipindas7644
      @vipindas7644 Před 3 lety

      Yes

    • @sivaprasad-ww8lo
      @sivaprasad-ww8lo Před 3 lety

      @@vipindas7644 @moneytalkswithnikhil, then cibil score can fall and affect eligibility for a loan, next time. So in effect, we can't enjoy the relaxation in gold OD, right?

    • @vipindas7644
      @vipindas7644 Před 3 lety

      Most of the financial institutions in India participate in cibil /crif. Probability is very high that default in credit facility get reported

    • @sivaprasad-ww8lo
      @sivaprasad-ww8lo Před 3 lety

      @@vipindas7644 thankyou for the valuable information

    • @mychatterbox964
      @mychatterbox964 Před 2 lety

      Mmo

  • @kottakkalrider3328
    @kottakkalrider3328 Před 2 lety +2

    Thank you for your good advice

  • @rashnoi
    @rashnoi Před 3 lety +13

    Nice Info Thanks for this video. Just an update on Car loan interest SBI-7.75%, BOB-7.1%, PSB-7.1%, Canara Bank 7.3%. I think this rates are lowest for the last 15 years

    • @viewpoint3271
      @viewpoint3271 Před 3 lety +1

      7.5, 7.3 eeee loan ellam flat rate ayirikkum ith deminishing 9-10 aduth varum

    • @KavyaMohankk
      @KavyaMohankk Před 3 lety +5

      Central Bank of India 7.25-7.75 diminishing

  • @shijilp.s8622
    @shijilp.s8622 Před rokem +3

    ഹലോ ഞാൻ ഒരു സംശയം ചോദിക്കട്ടെ
    ഞാൻ ഒരു സ്‌ഥലൽത്തിൽ നിന്നും ഒരു ലോൺ എടുത്തു 3 വർഷത്തക്ക് ആണ് എടുത്തത് ബട്ട്‌ ഞാൻ അതു 2 വരഷത്തിനുളിൽ തിരിച്ചു അടച്ചു. ബട്ട് അവർ തരുമ്പോൾ കുറച്ചു ക്യാഷ് പിടിച്ചു ഇരുന്നു. ഞാൻ ലോൺ അടച്ചു കഴിഞ്ഞപ്പോൾ അവർ പറയുന്നു ഇപ്പോൾ തരാൻ പറ്റില്ല 3 വർഷം കഴിഞ്ഞിട്ട് തരു എന്ന്. ഇതിന് പറ്റി അറിയുമോ പ്ലീസ് ഹെൽപ് മി

  • @sojojose3
    @sojojose3 Před 5 měsíci +1

    SBI not giving gold OD ; they saying bank stoped promoting OD

  • @smartvarghese6329
    @smartvarghese6329 Před 4 měsíci

    Excellent suggestion...

  • @nithinabraham7604
    @nithinabraham7604 Před 3 lety +2

    Very informative 👌

  • @mathewsk.g5148
    @mathewsk.g5148 Před 3 měsíci

    Sir as regards senior citizen how it will work out. Kindly advice.

  • @irfanking387
    @irfanking387 Před 3 lety +22

    Gold ഇല്ല സർ. ഓക്കേ താങ്ക്സ് valuable information

    • @vinuparappoorathodi6706
      @vinuparappoorathodi6706 Před měsícem

      എങ്കിൽ ആദ്യം ലോൺ എടുത്ത് gold വാങ്ങിക്കു

  • @vismayam2000
    @vismayam2000 Před 3 lety

    Very good info. Thx u very much. How abt Gold OD to settle bank home loan? Can you please advice.

  • @vikas1488
    @vikas1488 Před rokem +2

    Njanum anganeyaaa vangiyathu V4💕💕

  • @malappuramkaka65
    @malappuramkaka65 Před 4 měsíci

    Very informative Nikhil

  • @vinuczachariah1090
    @vinuczachariah1090 Před 3 lety

    Very informative 🤝

  • @harrysviews
    @harrysviews Před 5 měsíci

    Does interest accrue on a daily basis in Gold lOD?

  • @murukesk9856
    @murukesk9856 Před 3 lety +4

    Very good information Thanks🌹

  • @aminasalam3393
    @aminasalam3393 Před 3 lety

    Very informative...

  • @josephgeorge9589
    @josephgeorge9589 Před 3 lety +4

    Thank you for your good advice and understand saying with deep meaning recognize wisdom👍🏻

  • @travelwithmr.t9521
    @travelwithmr.t9521 Před 3 lety +2

    Good information sir.......👍👍👍👌👌👌😍

  • @sreekumara7073
    @sreekumara7073 Před měsícem

    Gold OD is normally for short periods like one year. This needs to be renewed every year. This can be done with lesser gold since gold price is increasing. You should have told this. Additionally Gold loan got AGR I culture purpose attracts only 4% pa interest after interest subvention.

  • @namr1993
    @namr1993 Před 3 měsíci +2

    റെഡി ക്യാഷ് 10lack ഇന്റെ വാഹനം ക്യാഷ് കൊടുത്ത് എടുക്കുന്ന ഒരാൾ. ആ ക്യാഷ് 10 വർഷത്തെക് FD ഇട്ട് അതിന്റെ INTREST കൊണ്ട് നമുക്ക് 10വർഷത്തേക്ക് EMI ആക്കി ആവണ്ടി എടുത്താൽ. അത് ലാഭം ആകില്ലേ നമ്മുടെ 10 lack safe ആയി ലാഭം കിട്ടില്ലേ?

  • @srijiththengil8898
    @srijiththengil8898 Před rokem

    Sir, Good information thanks

  • @vishnubabu6149
    @vishnubabu6149 Před rokem +2

    Sir ethu orupadu gold kayyil ullavarkkalle pattathollu..

  • @reshmak5177
    @reshmak5177 Před 3 lety +1

    I have a doubt on a different subject.. read somewhere that the deposit guarantee insurance is now 5 lakhs.. i have a 15 lak depisit in one PSU bank.. if i split that to 3 PSU banks , in the event of bank failure if any ,i will get minimum 5 lakh from each bank and 15 lakhs in total? Is that guaranteed now?

  • @jisssbstn
    @jisssbstn Před 8 měsíci

    Is Gold OD or Loan against FD. Considered as Loan by IT department

  • @willspristo5028
    @willspristo5028 Před 4 měsíci

    czcams.com/video/WU3Wxl1uY3s/video.html

  • @mashraf2421
    @mashraf2421 Před 3 lety +5

    I am interested to buy a car using Gold OD facility, car value apx. 25 lakhs my gold asset value apx. 15lakhs, How the system works?

  • @shareefmk5982
    @shareefmk5982 Před 3 lety +3

    Food kazhichu kondano class edikkunnath?

  • @abinkpaul694
    @abinkpaul694 Před 3 lety +2

    What about annual renewal charges for Gold OD. Every year OD limit will be renewed and for this bank charges Renewal charges. And servicing interest for OD does not reduce ones liability. On the other side take VL only if you are having repaying capacity. It reduces your liability. Any extra payment to VL will reduce your balance and interest will be charged on loan balance only in nationalised banks. Don't put your head in Private banks. My simple take loan only if you are having repayment eligibility. Taking Gold OD instead of VL will lead to recuring debt and yearly charges.

  • @Logan-yx2ww
    @Logan-yx2ww Před 3 lety +1

    Super nikhil Bhayi

  • @arunprakash9494
    @arunprakash9494 Před 3 lety

    ur figures are wrong.. i have recently check with nationalized bank.. There is only 7.15 to 8.2 max.. also consider now gold rate is very low..

  • @sathishkls9650
    @sathishkls9650 Před měsícem +1

    Sir still is this facility available? Can federal bank give this

  • @tomantony6495
    @tomantony6495 Před 2 lety

    Central governmentinte bondsine Patti video cheyamo

  • @peterv.p2318
    @peterv.p2318 Před 3 lety

    സർ , ഒരു സംശയം.
    ലോണിനെ പറ്റിയല്ല.
    ITR not processed എന്നു കാണുന്നു... refund കിട്ടാൻ എന്തു ചെയ്യണം , പ്ലീസ് സർ...?

  • @nithinkt5890
    @nithinkt5890 Před 3 lety +2

    Sounds good..thanks for the information.
    could you please let me know about the Gold OD duration..How many years I can avail GOld OD.. 5 years? Is there any limitations..

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  Před 3 lety +4

      You can continue it as per your convenience. You have to pay interest without fail.

    • @nithinkt5890
      @nithinkt5890 Před 3 lety

      @@MoneyTalksWithNikhil thanks a lot..✌️

  • @SunilKumar-si3tl
    @SunilKumar-si3tl Před 6 měsíci

    Very good information dear sir❤🙏

  • @codenamearun
    @codenamearun Před 2 měsíci

    Car loan interest rate parayunathu diminshing rate anu 9% annual athu flat rateil approximately 5 % annual interest varullu , gold od interest rate 7.5 % flat anu, so car loan anu interest rate vachu kuravu,
    Ingane thettaya information koduthu alukale mislead cheyyaruthe.

  • @abdunasserpalapra3589
    @abdunasserpalapra3589 Před 2 lety +13

    10 ലക്ഷം od കിട്ടണമെങ്കില്‍ 15 ലക്ഷം എങ്കിലും വാല്യൂ ഉള്ള ഗോള്‍ഡ് ബാങ്കില്‍ വെക്കണം 10lakshathinu 5 വര്‍ഷം കൊണ്ട് 13 എങ്കിലും അടയ്ക്കണം, എന്നാല്‍ 10 ലക്ഷം രൂപ യുടെ മാത്രം ഗോള്‍ഡ് വിറ്റാൽ, 5 വര്‍ഷം emi അടക്കേണ്ടി യിരുന്ന തുക 2-3 മാസ തുകയ്ക്ക് ഗോള്‍ഡ് വാങ്ങുക ആണെങ്കില്‍ 5 വര്‍ഷം തീരുമ്പോള്‍ 13 ലക്ഷത്തിന്റെ ഗോള്‍ഡ് ആവില്ലേ...

  • @SujithSujith-bc8zl
    @SujithSujith-bc8zl Před 6 měsíci

    Gold od minimum etra gold vachu start cheyum

  • @athuljoythomas1989
    @athuljoythomas1989 Před 2 měsíci +1

    ചേട്ടാ Existing ആയിട്ട് ഉള്ള ഒരു car Loan ഇങ്ങനെ OD വച്ച് close ചെയ്താലോ... ലഭം ആണോ??

  • @maneshndd
    @maneshndd Před 3 lety

    Sir gold od savings account ullavark edukkan pattumo atho current account ullavarkulathano

  • @khaleel4401
    @khaleel4401 Před 2 lety

    Valuable share., thanks

  • @HeheHddh-dx6gq
    @HeheHddh-dx6gq Před 2 měsíci +1

    Gold OD is safe than to keep in locker

  • @Khn84
    @Khn84 Před rokem +2

    Thanks 👍

  • @JithinRaj-g1q
    @JithinRaj-g1q Před 9 dny

    Thnk you for the information

  • @survivalofthefittest5654
    @survivalofthefittest5654 Před 3 lety +27

    10 lakhs worth cars value after 7 years is 2.5 lakhs only....well maintained used car is the better option

    • @CMD8522
      @CMD8522 Před 3 lety +3

      100% true

    • @PeterGerald
      @PeterGerald Před 3 lety +2

      Always bought second hand only. Get the car for half to less than half price and still we'll maintained you can sell it for good price

    • @aksrp258
      @aksrp258 Před 2 lety +3

      Well maintained allenkilo. Pattikka pedamallp

  • @robinabraham1397
    @robinabraham1397 Před 3 lety

    Can we go for an education loan of worth 16 lakhs by means of gold od

  • @bobishaugust
    @bobishaugust Před 3 lety +2

    Hi Sir example ഇൽ ഇന്ററസ്റ് അടച്ചോണ്ടിരിക്കുക എന്ന് പറഞ്ഞു അപ്പോൾ പ്രിൻസിപ്പൽ അങ്ങനെ തന്നെ നിൽക്കില്ലേ? When there is no commitment then people tend to pay only the interest and in a long run how will it help? Within 7 years idu close aagumo ( example il 7 years paranjadu kond chodichada) how to close the OD in a ideal way? Could you please explain?

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  Před 3 lety +3

      When we take a loan it's our moral responsibility to repay that. Avail OD facility and pay the interest regularly. Also make an investment like SIP and use that amount to close the OD. Compared to Car loan you will be saving extra in this method.

    • @prashanth279
      @prashanth279 Před 3 lety

      @@MoneyTalksWithNikhil what is SIP ?

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  Před 3 lety +2

      @@prashanth279 investment done every month systematically. Please watch our video on the same subject

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  Před 3 lety

      @@prashanth279 for more information please send mail to nikhil@talkswithmoney.com

  • @Arunima2011
    @Arunima2011 Před 3 lety +1

    Can you tell me something regarding zerodha app is it wise to take shares and mutual funds through zerodha app do they charge any brokerage

    • @dhaneshunnikrishnan9080
      @dhaneshunnikrishnan9080 Před 3 lety

      If you want to invest or trade in stocks, Zerodha is the best. For delivery they charge zero brokerage and for trading it is. 03% or 20rs whichever is lower.

    • @_S.D.P_
      @_S.D.P_ Před 3 lety

      For share trading Zerodha is good. Brokerage is low. Brolerage is depends on the amount you trade, there is a brokerage calculator where you can find the exact amount. Other than brokerage some goverment taxes and chrges do apply.
      For MF, buy directly from website, no need to buy it via broker.

  • @Life360HN
    @Life360HN Před 3 lety

    Overdraft charge Annual interest rate , right? So monthly EMI do not have impact to annual interest payable right?
    But car loan is monthly reducing from the total outstanding. Please clarify

    • @aksrp258
      @aksrp258 Před 2 lety

      Entu tengayada itu. English parayan ariyillel malayalathil para.

  • @rakeshpillai4811
    @rakeshpillai4811 Před 3 lety

    Education, Land and home are assets. Because the value of all thèse increases with time. But car is not an asset because its value decreases with time.

    • @dhananjaykrishnak4130
      @dhananjaykrishnak4130 Před 3 lety +2

      Oru luxuary car edth rentinu kodth nokku....car is also an asset it will bring money to u

  • @xavier08kv
    @xavier08kv Před 2 lety

    Very interesting loan management.

  • @abdulsamad-mq1rh
    @abdulsamad-mq1rh Před rokem

    Thank you so much sir

  • @manu-pc5mx
    @manu-pc5mx Před 3 lety +10

    വളരെ നല്ല മെസ്സേജ്

  • @ziyadali4424
    @ziyadali4424 Před měsícem +1

    Diminishing ,flat can you explain,

  • @chandramohanpc2176
    @chandramohanpc2176 Před 3 lety

    Mediclaim നെ പറ്റി ഒരു വീഡിയോ തയ്യാറാക്

  • @ramlalkkrishnan505
    @ramlalkkrishnan505 Před rokem

    Fist time hearing such a very good and usefull information in financial matter and a very option to buy car or property.

  • @sanoopvp227
    @sanoopvp227 Před 11 měsíci +1

    Good information sir

  • @rajeshkumar7921
    @rajeshkumar7921 Před rokem

    Sir, what will be the tenure of this Gold OD Loan? Is the entire amount has to remit with in one year or we have an option to choose the repaying period? Please explain.....

  • @pakaran23
    @pakaran23 Před 3 měsíci +1

    Slightly misleading info. EMI include principle amount plus interest. Gold example is only showing the interest amount. It is a better way but not as better as it sounds.

    • @varugheseraju
      @varugheseraju Před 2 měsíci

      But, gold 916 aanengil matheame ee rate kittathulu... Old goldinu ee option kittumo ennu ariyilla?