Video není dostupné.
Omlouváme se.

ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാൻ വ്യാജ പരാതികൾ; കൂടുതൽ തെളിവുകൾ പുറത്ത്...

Sdílet
Vložit
  • čas přidán 27. 04. 2023
  • Fake complaints to freeze bank accounts; More evidence is out...
    #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 212

  • @MalayaliGramam-pt8wm
    @MalayaliGramam-pt8wm Před rokem +135

    യാഥാര്‍ത്ഥ മാധ്യമ ധര്‍മ്മം പാലിക്കുന്ന ഒരേ ഒരു ചാനല്‍....... 🔥🔥🔥🔥🔥🔥🔥🔥🔥

  • @praseethapb1515
    @praseethapb1515 Před rokem +148

    സകല തട്ടിപ്പും ഗുജറാത്ത്‌ കേന്ദ്രീകരിച്ചാണല്ലോ

    • @Shamsudheen571
      @Shamsudheen571 Před rokem +12

      തട്ടിപ്പിന്റെ കേന്ദ്രം തന്നെ ആ ഭാഗത്ത് ആണല്ലോ 🤗😊🥰

    • @kuwaitkuwait8234
      @kuwaitkuwait8234 Před rokem +3

      G പ്രതിഭാസം 😂

  • @rajeshviswanadh
    @rajeshviswanadh Před rokem +160

    ഒരു പ്രത്യേക സമുദായത്തിന്റെ അക്കൗണ്ട് മാത്രം മരവിപ്പിക്കുന്ന ഒരു അത്ഭുത പ്രതിഭാസം 😂അതും G യുടെ ഗുജറാത്തു കേന്ദ്രീകരിച്ച് 😔

    • @flashunlocktips1803
      @flashunlocktips1803 Před rokem

      പോടാ മൈരേ.നീ ഒക്കെ എന്നാ ഒരു മനുഷ്യൻ ആവുന്നേ.എല്ലാരുടേതും ആവുന്നുണ്ട്.

    • @finisher6837
      @finisher6837 Před rokem +1

      Modine Kondu thotu

    • @mohammedshameel5420
      @mohammedshameel5420 Před rokem +1

      Sathyem mam arum ath uyerthi kanikathe enthanu olnlu muslims anu

    • @udhayarmenia
      @udhayarmenia Před rokem

      Account freeze ആയതു എല്ലാവർക്കും ഉണ്ട് bro

    • @athul9712
      @athul9712 Před rokem

      @@mohammedshameel5420 ellarude accountum freeze aavunnund muslims nte maatram alla

  • @chinammadath
    @chinammadath Před rokem +39

    ബാങ്കിന് എതിരായി നഷ്ട്ടപരിഹാരത്തിന് കേസ് കൊടുക്കണം. എല്ലാരും കൂടി കോടതിയെ സമീപിച്ചു നല്ല ഒരു തുകക്ക് തന്നെ കൊടുക്കണം. ഏറ്റവും കൂടുതൽ ചെയ്തത് ഫെഡറൽ ബാങ്ക് ആണ് എന്ന് റിപോർട്ടുകൾ

  • @ahmedaslam6080
    @ahmedaslam6080 Před rokem +74

    കോടതിയില്‍ പോകണം. കേരളത്തിലെ ജനങ്ങളെ മനപ്പൂര്‍വ്വം ദ്രോഹിക്കാനുള്ള പരിപാടികൾ ആണ്.

    • @9747048223
      @9747048223 Před rokem +5

      സുഹൃത്തേ ഇതൊരു ഓർഗനൈസ്ഡ് കൊള്ളയാണ്. ഇതിൽ കാര്യമായി ഇടപെടാൻ കഴിയുന്നതും കൃത്യമായി ഫോർവേഡ് ചെയ്യാൻ കഴിയുന്നതും സംസ്ഥാന ഗവൺമെന്റിനാണ്. എന്നാൽ മാത്രമാണ് മേലിൽ ഇതുപോലുള്ള നടപടികൾ ഉണ്ടാകാതിരിക്കുകയുള്ളൂ.

    • @sidheekzayan5746
      @sidheekzayan5746 Před rokem

      കേരളത്തിലെ അല്ല മൈരേ ഇത് ഇന്ത്യയിൽ ഉള്ള മൊത്തം മുസ്ലിങ്ങളെ സാമ്പത്തികമായി തകർക്കാനുള്ള ഗൂഡ പദ്ധതിയാണ് 🙏🙏

    • @MishalKamal
      @MishalKamal Před rokem

      State police nodu investigate cheythu report submitt cheyya High Court paranjittindh.

  • @Anilkumar-zq1eh
    @Anilkumar-zq1eh Před rokem +68

    മുസ്ലിങ്ങളെ നേരെയുള്ള അടുത്ത പ്രഹരം ആയിട്ടാണ് ഇതിനെ മനസിലാക്കാൻ കഴിയുന്നത് . രാജ്യം സ്വന്തം ജനങ്ങളെ കൊള്ളയടിക്കുന്നു .

  • @ompareed9481
    @ompareed9481 Před rokem +65

    മെയിലിൽ പറഞ്ഞ വിവരം തെറ്റാണെന്നറിഞ്ഞിട്ടും ബാങ്ക് എന്തിനു അക്കൗണ്ട് മരവിപ്പിച്ചു?

  • @ismailkmpaleri2228
    @ismailkmpaleri2228 Před rokem +90

    ഈ വരുന്ന പരാതികൾ എല്ലാം ഗുജറാത്തിൽ നിന്നാണല്ലോ അതെന്താണ് കാരണം

    • @vaheed6555
      @vaheed6555 Před rokem +6

      Mothigidaaa

    • @sidheekzayan5746
      @sidheekzayan5746 Před rokem +5

      കാരണം നിനക്കിതുവരെ തിരിഞ്ഞിട്ടില്ലേ കഷ്ട്ടം 🙏🙏

  • @aliyarcholakkalcholakkalho2857

    കേരളത്തിന്റെ യദാർത്ത വാർത്ത ചാനൽ മീഡിയ വൺ❤

  • @azharudheen7762
    @azharudheen7762 Před rokem +7

    വല്യ ധൈര്യമാണ് എനിക്ക് എന്നൊക്കെ ഇടക്കിടക് വീമ്പിളക്കുന്ന മറുനാടൻ ബീരാങ്കുട്ടിയൊന്നും ഇങ്ങനത്തെ വാർത്തകൾ റിപ്പോർട്ട് ചെയ്യില്ല ..സല്യൂട്ട് mediaone

  • @jamsheerp3935
    @jamsheerp3935 Před rokem +24

    ചോർ കോ ബച്ചാവോ 😡 എന്നാക്കിയോ മുദ്രാവാക്യം 😡😡😡😡

  • @abbas1277
    @abbas1277 Před rokem +20

    മുസ്ലിം അക്കൗണ്ടുകൾ നോക്കി മരവിപ്പിക്കുന്ന ഒരു പുതിയ ട്രാപ്പാണ് ഇത്. സംഘപരിവാർ ബന്ധമുള്ള
    ബേങ്കിലേയും പോലീസിനെയും തെമ്മാടികളെ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. അക്കൗണ്ടിൽ പൈസയുള്ള, നിരന്തരം ട്രാൻസാക്ഷൻ നടക്കുന്ന മുസ്ലിം അക്കൗണ്ടുകളെ കുറിച്ച് ബേങ്ക് പോലീസിന് വിവരം കൈമാറും. ഉടനെ ആ അക്കൗണ്ട് വിവരങ്ങൾ വെച്ച് ഒരു വ്യാജ പരാതി രജിസ്റ്റർ ചെയ്ത് അതിന്റെ അടിസ്ഥാനത്തിൽ ആ അക്കൗണ്ട് മരവിപ്പിക്കാൻ ബേങ്കിലേക്ക് മെസ്സേജ് വരും. വിവിധ സംസ്ഥാനങ്ങളിലെ സംഘി സ്വാധീനമുള്ള പോലീസ് സ്റ്റേഷനുകളെയാണ് ഇതിന് ഉപയോഗിക്കുന്നത്. ഇങ്ങനെ മരവിപ്പിക്കുന്ന അക്കൗണ്ടുകൾ മുഴുവൻ മുസ്ലിങ്ങളുടെ ആണെന്ന ആരോപണം വരാതിരിക്കാൻ ഒരു അഞ്ഞൂറ് മുസ്ലിം അക്കൗണ്ടുകൾ മരവിപ്പിക്കുമ്പോൾ ഒരു ക്രിസ്ത്യൻ അക്കൗണ്ടും ഉൾപ്പെടുത്തും.
    ശ്രദ്ധിച്ച് നോക്കിയാൽ ഒരു കാര്യം കൂടി ബോധ്യമാകും.. ഇങ്ങനെ മരവിപ്പിക്കുന്ന അക്കൗണ്ടുകളിലധികവും ചെറുകിട വ്യാപാരികളുടേതായിരിക്കും. ലക്ഷ്യം ഒന്ന് മാത്രം.. സാമ്പത്തികമായി കൂടി ബുദ്ധിമുട്ടിച്ച് രസിക്കുക.
    ഏറ്റവും രസം ഇതൊന്നും അല്ല.. ബേങ്കിലെ ക്രിസ്ത്യൻ ലോബി ആണ് ഇതിന്റെ ഒരു പ്രധാന ചരട് വലിക്കുന്നത്.
    നിങ്ങൾ വാർത്ത കൊടുത്തത് കൊണ്ടോ ആരെങ്കിലും പരാതി നൽകിയത് കൊണ്ടോ ഇനി സുപ്രീം കോടതി ഉത്തരവ് വന്നാൽ പോലുമോ ഇത് ഇനി നിൽക്കില്ല. കാരണം അവർ കരുതിയതിനേക്കാൾ വിജയകരമാണ് ഈ പദ്ധതി.

    • @Dravidian-Secularism
      @Dravidian-Secularism Před rokem +4

      True

    • @thajutvbox9366
      @thajutvbox9366 Před rokem +1

      True

    • @thajutvbox9366
      @thajutvbox9366 Před rokem

      കേരളത്തിലെ മുസ്ലിങ്ങളും മറ്റു സംസ്ഥാനത്തിലെ മുസ്ലിങ്ങളും തമ്മിലുള്ള പ്രദാന വ്യത്യാസം സാമ്പത്തികമാണ്. കേരത്തിലെ മുസ്ലിങ്ങൾ സാമ്പത്തികമായി മികച്ചു നില്കുന്നു. ഇതിലൂടെ അവരെ ബുദ്ധിമുട്ടിക്കാനും സാമ്പത്തികമായി അസ്ഥിരപ്പെടുത്താനും കഴിയും.

  • @zainuczainuc5555
    @zainuczainuc5555 Před rokem +21

    ബാങ്ക് കൊള്ള ക്യാമറ കൊള്ള മൊത്തത്തിൽ കൊള്ളക്കാർ ആണല്ലോ? ഒരു രാജ്യത്തെ സുരക്ഷ ഒരുക്കേണ്ട പോലീസുകാരുടെ അവസ്ഥയാണിത് അവർ തന്നെ കൊള്ളയടിക്കാൻ മുന്നിട്ടിറങ്ങുന്നു എന്ത് സുരക്ഷയാണ് ഇവരിൽ നിന്ന് പ്രതീക്ഷിക്കേണ്ടത് ഒരു ലോറി ലോഡ് കയറ്റി കേരളത്തിൽ നിന്നും 💓പുറത്തേക്ക് പോയാൽ പോലീസുകാർ പിച്ചക്കാരെകാളും കഷ്ടമാണ്

  • @user-kw8pr8ps6u
    @user-kw8pr8ps6u Před rokem +16

    ഈ വിഷയം ഗൗരവമായി കണ്ടു എല്ലാ മീഡിയകളും ചർച്ച ചെയ്യേണ്ടതാണ്.

  • @fusiongaming753
    @fusiongaming753 Před rokem +14

    കേദ്രസർക്കറേ ഇതിനേകാൾ നല്ലത് കക്കൻ പോകുന്നതാ നാണവും മാനവും ഇല്ലത്തവർഗം 😡😡😡😡

  • @videon3649
    @videon3649 Před rokem +23

    ക്രെഡിറ്റ്‌ കാർഡ് അക്കൗണ്ട് ഒന്നും മരവിപ്പിച്ചു കാണുന്നില്ല🤭

    • @555SJ
      @555SJ Před rokem +1

      Incase, മരവിപ്പിച്ചാലും പണിയാണ്. നേരിട്ട് പോയി അടയ്ക്കേണ്ടി വരും. ! 😅

    • @videon3649
      @videon3649 Před rokem +1

      @@555SJ 😀

  • @rasheedmoidu6771
    @rasheedmoidu6771 Před rokem +14

    ഗുജറാത്ത്‌ പോലീസ് രാജ്യത്തെ അധോലോകമോ

  • @moosakt9154
    @moosakt9154 Před rokem +4

    അക്കൗണ്ട് മരവിപ്പിക്കാൻ ആരോ വിളിച്ചുപറയുമ്പോഴേക്കും വസ്തുതകൾ പരിശോധിക്കാതെ ഉടൻ മരവിപ്പിക്കുന്ന ബാങ്ക് ഉദ്വേഗസ്ഥർക്കെതിരെ പരാതി കൊടുക്കണം .

  • @rasheedperincheeri104
    @rasheedperincheeri104 Před rokem +7

    ആ പോലീസുകാരുടെ അക്കൗണ്ടിലേക്ക് ഒരു സംഖ്യ ട്രാൻസ്ഫർ ചെയ്തു, ആ അക്കൗണ്ട് ബ്ലോക്ക്‌ ചെയ്യിപ്പിക്കണം, എന്നിട്ട് അവരെ ഇവിടെ വരുത്തണം

  • @mmustafah3926
    @mmustafah3926 Před rokem +20

    Bank ഇടപാട് അവസാനിപ്പിക്കേണ്ടി വരും

  • @bavamt9986
    @bavamt9986 Před rokem +9

    ഇല്ലാത്ത ഡിഗ്രി certificate ഉണ്ടെന്നുപറഞ്ഞ് നടക്കുന്ന ആളുടെ സ്ഥലമല്ലെ..ഇതും ഇതിനപ്പുറവും നടക്കും...😊

  • @Lolanlolan304
    @Lolanlolan304 Před rokem +24

    ഇതിന്റെ പിന്നിൽ ബിജെപി സർക്കാർ തന്നെ 🤣😂... അംബാനിയും അദാനിയും കൂടി ആലോചിച്ചുള്ള കളിയാണ് 🤣

    • @Srjtechinfo
      @Srjtechinfo Před rokem +1

      Yes….

    • @sunithaworld
      @sunithaworld Před 3 měsíci

      ഗുജറാത്തികൾ തട്ടിപ്പുകാർ ആണ്.. അങ്ങനെ ആണ് അവർ ക്യാഷ് ഉണ്ടാക്കുന്നത്

  • @humanityhuman5650
    @humanityhuman5650 Před rokem +32

    പരാതികൾ മുഴുവൻ കേരളത്തിന് പുറത്ത് നിന്ന് ആണല്ലോ. കേരളത്തിലെ ബാങ്ക് അക്കൗണ്ടിൽ ഇവർക്ക് എന്ത് കാര്യം. ഇതും ബിജെപി കളി ആണോ.

  • @namukkuchutthum3663
    @namukkuchutthum3663 Před rokem +12

    മോഡിക്ക് കറങ്ങാൻ
    പാവപ്പെട്ട ആളുകളെ
    പണം കൊടുക്കുക്കാൻ ആണോ ഇങ്ങനെ ചെയ്യുന്നത്
    മറുനാടൻ സാജനും മറ്റ് ചാനലുകളും കണ്ണടച്ച് നിൽക്കുന്നു

    • @rayyanet5022
      @rayyanet5022 Před rokem

      മറുനാടൻ ഉറങ്ങുകയാണ്

    • @namukkuchutthum3663
      @namukkuchutthum3663 Před rokem

      @@rayyanet5022
      അവരെല്ലാം ഉറങ്ങും

  • @abrkollampady7992
    @abrkollampady7992 Před rokem +5

    ഇപ്പറഞ്ഞ ബേങ്കിൻ്റെ ഒരവസ്ഥ ഇതിലും ഭേദം പെട്ടിക്കട

  • @ShahulHameed-tv8xw
    @ShahulHameed-tv8xw Před rokem +2

    ഇതിന് സർക്കാരിന് ഒരു ഉത്തരവാദിത്തം ഇല്ലെ ഇതിനെ പറ്റി ഒന്നും മിണ്ടുന്നില്ല

  • @thajutvbox9366
    @thajutvbox9366 Před rokem +18

    കേരളത്തിലെ മുസ്ലിങ്ങളും മറ്റു സംസ്ഥാനത്തിലെ മുസ്ലിങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസം സാമ്പത്തികമാണ്. കേരത്തിലെ മുസ്ലിങ്ങൾ സാമ്പത്തികമായി മികച്ചു നില്കുന്നു. ഇതിലൂടെ അവരെ ബുദ്ധിമുട്ടിക്കാനും സാമ്പത്തികമായി അസ്ഥിരപ്പെടുത്താനും കഴിയും.

  • @alienmilkeyway7929
    @alienmilkeyway7929 Před rokem +1

    കേരളത്തിലെ ഒരു ധനമന്ത്രി ഇല്ലേ? ജനങ്ങളുടെ പ്രശ്നം പരിഹരിക്കാതെ ഇയാൾക്കൊക്കെ എന്താണ് ഇവിടെ പണി.വെറുതെ പാഴ് ചെലവ് ആണോ.ഈ പ്രശ്നം സർക്കാരിന് ബാധിക്കുന്ന പ്രശ്നമല്ലേ.ഒന്നോ രണ്ടോ ആളുകൾ ആണെങ്കിൽ പോട്ടെന്നു വയ്ക്കാൻ എത്ര ആളുകൾക്കാണ് ഇതേപോലുള്ള പരാതി ധനമന്ത്രി എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ല കഷ്ടം.

  • @sameerpallystreet834
    @sameerpallystreet834 Před rokem +1

    സത്യാവസ്ഥ അറിയുന്നവരെ ഇതിന്റെ പുറകേതന്നെയുണ്ടാകുമെന്ന് കരുതുന്നു

  • @rayifpk556
    @rayifpk556 Před rokem +15

    I feel our India has now become the most unsafe country in the world with more injustice, violence, communalism, hunger, poverty, murder and criminality. I don't know if it's just my feeling.

    • @PankirasCleetus
      @PankirasCleetus Před rokem +1

      This is one of the worst places to live in. Now I have no option to go and settle in a developed country. I should have gone earlier and I missed the chance. Now I regret.

    • @kamalasanan7
      @kamalasanan7 Před rokem

      Indian muslims should live together , I mean muslims should migrate to Muslim majority states or districts it is better to live together rather live scattered being minority

  • @ppnbarath1631
    @ppnbarath1631 Před rokem +6

    ഗുജറാത്ത് മോഡൽ !

  • @user-ix3bz4dd9t
    @user-ix3bz4dd9t Před rokem +3

    ഇതിന്റെ പിറകിൽ നമ്മുടെ നാട്ടിലെ സംഘികൾക്ക് ബന്ധം ഉണ്ടാവാൻ chance ഉണ്ടോ ?😮

  • @irshadirshu5846
    @irshadirshu5846 Před rokem +2

    ഇതിനെതിരെ ശക്തമായി ജനങ്ങൾ പ്രതികരിച്ചില്ലെങ്കിൽ വീണ്ടും ഒരുപാട് ആൾക്കാർ ഇരയാക്കപ്പെട്ട ഡാം കേരള സർക്കാർ നോക്കുകുത്തിയായി നിൽക്കുന്നു ആർഎസ്എസ് അജണ്ട നടപ്പിലാക്കാൻ തുടങ്ങി

  • @sirajulhaquem
    @sirajulhaquem Před rokem +2

    വാർത്തയുടെ കൂടെ ബാങ്കിന്റെ പേരും പറയൂ..
    ഫെഡറൽ ബാങ്ക് ബഹിഷ്കരിക്കുക. അതോടെ തീരുമാനം ആകും. അണ്ണാക്കിലേക്കിറക്കാൻ ശമ്പള മില്ലാതാവുമ്പോൾ യുണിയനുകൾ ഇട പെട്ടോളും...

  • @muhsina4613
    @muhsina4613 Před rokem +2

    ഇത് കൊള്ളയടിയാണ് നട ക്കുന്നത് .നല്ല പ്ലാനിങ്ങ് ഉണ്ട് ഇതിന്റെ പിന്നിൽ.

  • @noojimohiyaddeen512
    @noojimohiyaddeen512 Před rokem +7

    Alla ingane veenaaal aare vishvasikkum, RBI kk onnum cheyyaanille

  • @shoukathmnr5030
    @shoukathmnr5030 Před rokem +1

    ജനങ്ങൾക്ക് ബേങ്ക് നോട് ഉള്ള വലിയ വിസ്വാശം നസ്ട്ടപെട്ടു ഇനി എല്ലാ വരും അകൗണ്ട് എത്രയും വേഗം പിൻപലിക്കുക ഇന്നലേ ങ്കിൽ നാളേ ഒറ്റയടിക്ക് ഇന്റർ നെറ്റ് കട്ടാക്കിയത്പോലെ ആകും

  • @qatardoha1709
    @qatardoha1709 Před rokem +2

    M......... ബാങ്ക് സർവീസ് പരാതി എന്ന് പറയുബോൾ ബ്ലോക്ക്‌ ചെയ്യാൻ മുട്ടി നിൽക്കുന്ന ബാങ്കുകളും

  • @jodseyksamuel7205
    @jodseyksamuel7205 Před rokem +4

    ഗുജറാത്ത്‌........!!!

  • @sabithp7344
    @sabithp7344 Před 10 měsíci +1

    19/10/23 ഞങ്ങടെ company account ഉം block ചെയ്തു.🥴

  • @FANTASLENGUA
    @FANTASLENGUA Před rokem

    Where are other media where are politicians??? No one is here 10000+ people are struggling with same issues 😢😢😢😢

  • @Shamsudheen571
    @Shamsudheen571 Před rokem +2

    കലികാലം 😒

  • @malayaligamer3772
    @malayaligamer3772 Před rokem +3

    ഗുജറാത്ത് പോലീസിന് നമ്പർ വൺ ഡിജിറ്റൽ ഇന്ത്യാ അവാർഡ് കൊടുക്കണ😂😅

  • @fazalforever3721
    @fazalforever3721 Před rokem

    This one financial looot made by bank
    Rbi should take action against this if they are neutral in this case

  • @kmd2433
    @kmd2433 Před rokem

    Complaint chayan endha reason ???

  • @AjmalShaheen
    @AjmalShaheen Před rokem

    Media one 🔥🔥🔥🔥🔥🔥🔥🔥

  • @mrshaftla
    @mrshaftla Před rokem +5

    കാര്യബോധമോ വെളിവോ ഇല്ലാത്ത കുറെ എണ്ണം ബാങ്കിൽ ഇരിക്കുന്നുണ്ട്.. അവറ്റകളെ പിടിച്ചുപുറത്താക്കിയാൽ കുറെ പ്രശ്നങ്ങൾ തീരും. ആദ്യം പരാതി യിടെ നിജസ്ഥിതി മനസിലാക്കുക, എന്നാ മിനിമം ബുദ്ധി എങ്കിലും ഇവറ്റകൾ കാണിച്ചാൽ മതി...12150 രൂപ അങ്ങേരുടെ അക്കൗണ്ടിൽ വന്നിട്ടില്ലെങ്കിൽ ആ വിഷയം ബാങ്കിന് പിടികിട്ടില്ലേ... പോരാത്തതിന് ഇപ്പോൾ ഇത്തരത്തിൽ പരകെ scam നടക്കുന്നുണ്ട് എന്നും അറിയാം....

  • @illam11
    @illam11 Před 2 měsíci

    ഇനിയാണ് e-rupee യുടെ വരവ്
    full തട്ടിപ്പ് ആയിരിക്കും

  • @sagilc2727
    @sagilc2727 Před rokem +1

    Yanikkum same situation anu 50000rs but yanik angane oru cash vannittilla. Email mathram thannollu idbi bankil ninnum athilek email ayachitt replay onnumilla. Njan oru pravasi anu njangal yenthan cheyyandeth

  • @minnusworld7926
    @minnusworld7926 Před 11 měsíci +1

    Ith veendum thudageeet und

  • @OneOfYourDadYT
    @OneOfYourDadYT Před rokem +1

    This is called the "testing pilot program of CBDC." Control the money, to control someone.

  • @jm374
    @jm374 Před rokem

    കഷ്ട്ടം ..... ഇതൊരു വൻ തട്ടിപ്പ് (oganised crime ) ആണെന്നറിഞ്ഞിട്ടും ഇരകളെല്ലാരും ഒന്നായി നിയമ നടപടിയെടുക്കുന്നതിന് പകരം സോഷ്യൽ മീഡിയ "ചർച്ച " കളാണ് നടക്കുന്നത് ...... അപ്പോ നന്നായി " ചർച്ച " കൾ നടക്കട്ടെ .....

  • @spyro444ff2
    @spyro444ff2 Před 3 měsíci

    Enikum ente sbi accountil 3000 hold vNnittund complaint koduthavane vilichappo avan onnum ariyillannanu parayunnath, letter ulla policine call akkiyappol avar call deckine aki pokuvane entha cheyyendenne ariyilla

  • @salimpk2726
    @salimpk2726 Před rokem +1

    Thankyou @mediaone for having follow up on this case❤

  • @arshadaadil9309
    @arshadaadil9309 Před rokem

    ക്യാഷ് ബാങ്കിൽ ഇടാതിതിക്കുക

  • @SABIRKMUHAMMED
    @SABIRKMUHAMMED Před 10 měsíci

    08.09.2023
    The same incident happened to me, The bank has been freezed last week, can anybody help out to solve the issue.

    • @arjunjayker
      @arjunjayker Před 7 měsíci

      Yesterday my federal bank account freezed suspensions amount vanu paranu cyber case gujart villichal polum call edukunilaa enthu cheyan anu

    • @hseonline1997hse
      @hseonline1997hse Před 4 měsíci

      ​@@arjunjayker Bro any update?

    • @arjunjayker
      @arjunjayker Před 4 měsíci

      @@hseonline1997hse bro account still freez freez aya account recovery cheyan nalla padanu

  • @saudisupplies6011
    @saudisupplies6011 Před rokem +1

    Shame. ❤❤❤❤❤❤

  • @sawadbadakkan
    @sawadbadakkan Před rokem +3

    ഇതേ അവസ്ഥയാണ് എന്റേത്. മഹാരാഷ്ട്ര പോലീസ് ആണെന്ന് മാത്രം. പരാതിക്കാരനെ വിളിച്ചപ്പോൾ ഏതോ സ്ത്രീ ആണ് ഫോൺ എടുക്കുന്നത് അതും രാജസ്ഥാനിലെ. 30,000 രൂപ 17 ഏപ്രിൽ 2023ന് Lien ആയതാണ്. ഇപ്പഴും ഒന്നും ആയിട്ടില്ല. അങ്ങനെ തന്നെ 😢

  • @harisvpz8788
    @harisvpz8788 Před rokem

    ഗുജറാത്ത് പോലീസ് തന്നെയാണ് ഇതിന്റെ പിന്നിൽ..ഇവിടെ പ്രതി ആര് ,നിരപരാധി ആര് എന്നു തിരിച്ചറിയാൻ പറ്റാത്ത അവസ്‌ഥ

  • @mubinparappanangadi5651

    Kollayadi nirthuka
    Amavasyamayi Janangale chooshanam cheyyathirikkuka

  • @alienmilkeyway7929
    @alienmilkeyway7929 Před rokem

    എൻറെ അഭിപ്രായത്തിൽ ഈ പ്രശ്നങ്ങൾ നേരിടുന്ന എല്ലാവരുംകൂടി ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിട്ട് അതിൽ നിന്ന് എല്ലാവരും കൂടി ഒരു പരാതി കൊടുത്തു കഴിഞ്ഞാൽ എന്തെങ്കിലും പരിഹാരം ഉണ്ടാകുമോ?

  • @SHEFEEQSHAMSUDHEEN
    @SHEFEEQSHAMSUDHEEN Před rokem +1

    Ithu sathyam anu ente federal bank account block ayi 4 lakh hold ayi

    • @indian7479
      @indian7479 Před rokem

      Media one report cheyi please

    • @SHEFEEQSHAMSUDHEEN
      @SHEFEEQSHAMSUDHEEN Před rokem

      @@indian7479 oru karyavum ila . Adovcatene elpichu . Avar compramaise samsarikunu. Scam anu ithu. Cash adikan .

    • @ShemyY-yi8on
      @ShemyY-yi8on Před rokem

      Enthenkilum update undo

    • @SHEFEEQSHAMSUDHEEN
      @SHEFEEQSHAMSUDHEEN Před rokem

      @@ShemyY-yi8on ente sbi account block ayi athu 1 week kayinjhapol open ayi federal bank still same . Compromise samsarichu workout ayila.. natil ethi ini neritu pokanam samsarikan

  • @Anshil619
    @Anshil619 Před rokem

    Keralathil oru scene create cheyyannam... Athre ullu

  • @mustmakemoneymmm7773
    @mustmakemoneymmm7773 Před rokem +2

    Ente case rajasthan

  • @Elam-AiO
    @Elam-AiO Před rokem

    ആരോട് ചോദിക്കാൻ ആരോട് പറയാൻ

  • @a.k.a6255
    @a.k.a6255 Před rokem +1

    ഇത് മുസ്ലിങ്ങൾക്ക് നേരേയുള്ള ആക്രമണം മാത്രമാണ് കേന്ദ്രസർക്കാരിനും b j p ക്കും ഇതിൽ പങ്കുണ്ടോന്ന് അന്വേഷണം നടത്തണം

  • @fusiongaming753
    @fusiongaming753 Před rokem

    ഇങ്ങനെ ബാങ്ക് അക്കൗണ്ട് ബ്ലോക്ക്‌ ചെയ്തൽ കൊടതവഴി കേസ് കൊടുക്കുക അല്ലതെ അവർ ചോദിക്കുന്ന പൈസ കൊടുക്കരുത് അങ്ങനെ കൊടുത്തൽ അവർ ഇത് ഒരു സൈഡ് ബിസ്നസ്ആക്കും 😂😂😂😂😂

  • @vaheed6555
    @vaheed6555 Před rokem

    Chothichaal tarattilla eannaariyaam eannaal njangal mottattil eaduttolaaam eannu santham mothigi kudumbam

  • @pookkupmpookkupmpookku399

    ഇത് RSS ഭീകരു രുടെ കളിയാണ്

  • @johnrobin7903
    @johnrobin7903 Před rokem +1

    എന്തോ അജണ്ട ആണല്ലോ 😳

  • @flowerhub9783
    @flowerhub9783 Před rokem

    2 haking

  • @awrbro3568
    @awrbro3568 Před rokem

    Digital India 🤗q

  • @musthafamuringoli6094
    @musthafamuringoli6094 Před rokem +2

    BANK THANNATHATTIPPA

  • @neenuvision6338
    @neenuvision6338 Před rokem +11

    Allaam sanghi mayam

  • @MishalKamal
    @MishalKamal Před rokem

    News kelkkunna ADANI JI : ee karanam kondhaanu njan enthe panam OFFSHORE ACCOUNTS vachirikkunnathu.😂

  • @adhwaithkmadhu4550
    @adhwaithkmadhu4550 Před rokem

    Don't trust bank... buy some bitcoin and hold in your wallet no one can block it .....

  • @kmd2433
    @kmd2433 Před rokem

    Chumma endhina eee bank block chayune

  • @irfanaziz5318
    @irfanaziz5318 Před rokem +1

    Banaana republic

  • @dawoodthekkan4129
    @dawoodthekkan4129 Před rokem +1

    They are focussed to kerala..kerala story movie fake story

    • @dreamshore9
      @dreamshore9 Před rokem

      The title of movie itself need to be proves what their intention

  • @NismoYT
    @NismoYT Před rokem +2

    Kerala story film adakkam varumbol chor thinnunna malayalikk manassilavum targetted attempt anenn.

  • @fayisibz1419
    @fayisibz1419 Před rokem

    ഗുജറാത്ത്‌ ആരുടെ നാടാണെന്നും അവിടുത്തെ വലിയ കള്ളൻ ആരാണ് എന്നും ഈ ജനതക്ക് മനസ്സിലായില്ലേ 🤣😂 വലിയ കള്ളന്റെ കയ്യിലാണ് നമ്മുടെ ചാവികളെല്ലാം ഏൽപ്പിച്ചിരിക്കുന്നെ 🤷🏻‍♂️ ഇപ്പൊ കിട്ടിയോ ആധാറുകൾ നമ്മുടെ ബാങ്ക് അക്കൗണ്ടുമായി ബന്തിപ്പിച്ചതിന്റെ ഗുട്ടൻസ് 🤣😝 ഇനിയും മനസ്സിലായില്ലേൽ കിടപ്പാടംകൂടെ പോവുമ്പോൾ മനസ്സിലായിക്കോളും 🙆🏻‍♂️😊

  • @nfl9851
    @nfl9851 Před rokem +2

    Gujarath police Kya karthe, BJP gvt salary nahi diyethe

  • @siyadsiyad417
    @siyadsiyad417 Před rokem +1

    ആര് ചോദിക്കാൻ ആര് കേൾക്കാൻ

  • @ArjunVsGAMING369
    @ArjunVsGAMING369 Před rokem

    Malayali aanu Aa Hindi kaaran

  • @abusatha360
    @abusatha360 Před rokem

    Hindi aryavuna arangilum undagil vilikan para 😂😂😂😍

  • @elsyfrancis9583
    @elsyfrancis9583 Před rokem

    എല്ലാ തട്ടിപ്പും തട്ടിപ്പു വീരൻമാരും ഗുജറാത്തിൽ നിന്നാണ്....

  • @keramnadu2946
    @keramnadu2946 Před rokem

    Bankane responsible

  • @ShareefNP-xz9np
    @ShareefNP-xz9np Před rokem

    Ithilonnum thagarkkan nokkanda thagaroola

  • @farhantpahmad
    @farhantpahmad Před rokem +1

    ഇവിടെയുള്ള പോലീസ് എന്ത് കണ്ടിരിക്കാണ്?

  • @pasconisunisu9354
    @pasconisunisu9354 Před rokem

    Anthu kodathi oru kottitaa kura tholiyana maaru

  • @sreejikm
    @sreejikm Před rokem +1

    Puthiya tharam thattip aanalo

  • @alappata8
    @alappata8 Před rokem

    😡😡😡😡😡😡😡 eethu police thaanee yaanooo veelee kaalanmar aayirikum

  • @AbcdabcdAbcd-si5ij
    @AbcdabcdAbcd-si5ij Před rokem

    P

  • @Kl-15
    @Kl-15 Před rokem +1

    മൂന്ന് നിലയുള്ള ഒരു കെട്ടിടം ഗ്രൗണ്ട് ഫ്ലോറിൽ ഹിന്ദുവും ഫസ്റ്റ് ഫ്ലോറിൽ മുസ്ലിമും സെക്കൻഡ് ഫ്ലോറിൽ ക്രിസ്ത്യാനിയും അതിന്റെ നടുവിൽ ഉള്ള മുസ്ലിമിനെ പൊളിച്ചു മാറ്റാനാണ് ശ്രമം അങ്ങനെ എങ്കിൽ ഒന്ന് ആലോചിച്ചു നൊക്കൂ അവിടെ എന്താവും സംഭവിക്കുക മലയാളിയാണ് വിവേകവും വിവരവും ഉള്ളവരാണ് ബുദ്ധി ഉപയോഗിക്കുക കുറുക്കന്മാരെ തിരിച്ചറിയുക

  • @MishalKamal
    @MishalKamal Před rokem

    Gujju Digital Mafia.

  • @xdcreations3075
    @xdcreations3075 Před rokem

    Modi's digital India

  • @mohammedshameel5420
    @mohammedshameel5420 Před rokem

    Ithil oru resam enthan vechal ellam muslims enthukond ath arum uyerthi kanikatheth

  • @sunithaworld
    @sunithaworld Před 3 měsíci

    ഗുജറാത്ത്‌ തട്ടിപ്പ് കാരുടെ നാട് ആണ്

  • @dfgffg9720
    @dfgffg9720 Před rokem

    ഗുജ്‌റാത്തല്ലേ 🤮

  • @anshad9865
    @anshad9865 Před rokem

    Ividuthe BJP aayi enthenkilum issues undo thankalku ennu noku.