ceiling work of our home //ഞങ്ങളുടെ വീടിന്റെ സീലിംഗ് വർക്ക്‌ //AJU'S WORLD

Sdílet
Vložit
  • čas přidán 3. 09. 2021
  • നമുക്ക് ഇന്റീരിയർ വർക്ക്‌ ചെയ്തു തന്നത്
    Win Interior And Architecture Solutions Thrissur- 680 005
    Phone Number - 9544905522
    Instagram
    ajus_world_?utm...
    Facebook page
    profile.php?...
    ബീഫ് റെസിപ്പികൾ 👇
    • BEEF
    A day in our life 1 link 👇
    • A day in our life //AJ...
    ഞങ്ങൾ ആറ് സഹോദരങ്ങളുടെ വീടുകൾ: • Six brothers living in...
    ഞങ്ങളുടെ web series ഒരു യൂട്യൂബ് ഫാമിലിയിലെ മൂന്നാമത്തെ എപ്പിസോഡ് --- ഒരു വെടിക്ക് രണ്ടു പക്ഷി • ഒരു youtube ഫാമിലി, ep...
    ഞങ്ങളുടെ ദീപാവലി ആഘോഷം
    • ഇങ്ങനെയൊരു ദീപാവലി ആഘോ...
    ഞങ്ങളുടെ വീടിനു ചുറ്റും...
    • ഞങ്ങളുടെ വീടിന് ചുറ്റു...
    എനിക്ക് മറക്കാൻ കഴിയാത്ത വീട്
    • എനിക്ക് മറക്കാൻ കഴിയാത...
    ഞങ്ങളുടെ നായകൾക്കൊപ്പം അല്പം സമയം
    • ഞങ്ങളുടെ നായ്ക്കൾക്കൊപ...
    ഞങ്ങൾ തമ്മിലുള്ള പ്രായവിത്യാസം എത്ര ? • ഞങ്ങൾ തമ്മിലുളള പ്രായവ...
    സരിത പാല് കട്ടുകുടിച്ച കഥ
    • ചരിത്രം ഞങ്ങളിലൂടെ.......
    പഴയ കാലത്തു പോത്തിറച്ചി വെച്ചിരുന്നത് ഇങ്ങനെ
    • നാടൻ ബീഫ് കറി // Beef ...
    ചക്ക കൊണ്ട് ചോക്ലൈറ്റിനെ വെല്ലുന്ന മിട്ടായി • ചക്ക കൊണ്ട് ചോക്ലേററിന...
    ഞാൻ പങ്കെടുത്ത "നിങ്ങൾക്കുമാകാം കോടീശ്വരൻ " link
    m. story.php?stor...
    അമ്മയുടെ വീട്ടിലേക്കൊരു യാത്ര
    • ഈ യാത്രയിൽ എന്റെ കൂടെ ...
    കോൾ പാടത്തേക്കൊരു യാത്ര
    • OUR FIRST VLOG/A JOURN...
    നമുക്ക് ഭൂമിക്ക് തണലൊരുക്കാം
    • എനിക്ക് ഏറ്റവും ഇഷ്ടപെ...
    വീട്ടിലെ കോഴി വളർത്തൽ അറിയേണ്ടതെല്ലാം
    • വീട്ടിലെ കോഴിവളർത്തൽ/K...
    ചേറ്റുവ യാത്രയും പോണ്ടിച്ചേരി ഓർമകളും
    • Video
    തൊടിയിലെ ഇലകൾ കൊണ്ടൊരു തോരൻ
    • തൊടിയിലെ ഇലകൾ കൊണ്ടൊരു...
    ചരിത്രം ഞങ്ങളിലൂടെ PART -1
    • ചരിത്രം ഞങ്ങളിലൂടെ 😊😊😊...
    ചരിത്രം ഞങ്ങളിലൂടെ PART -2 • ചരിത്രം ഞങ്ങളിലൂടെ || ...
    ചരിത്രം ഞങ്ങളിലൂടെ PART -3 • ചരിത്രം ഞങ്ങളിലൂടെ.......
    ചരിത്രം ഞങ്ങളിലൂടെ PART -4 • ചരിത്രം ഞങ്ങളിലൂടെ ......
    A day in our life
    • A Day in our life // M...
    ഉണക്ക അയല എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം
    • ഉണക്ക അയില എളുപ്പത്തിൽ...
    ആട്ടിറച്ചി നേന്ത്രക്കായ ഇട്ട് വെച്ചത് തൃശൂർ രീതി
    • ആട്ടിറച്ചി നേന്ത്രക്കാ...
    ചക്ക കൂട്ടാൻ / ചക്ക ഉപ്പേരി / ചക്ക മെഴുക്കുപുരട്ടി
    • ചക്ക കൂട്ടാൻ /ചക്ക ഉപ്...
    പ്രീതി സ്പെഷ്യൽ ഹെൽത്തി പുട്ട് • എന്റെ അനിയത്തി പ്രീതി ...
    ബക്കറ്റ് ചിക്കൻ
    • ബക്കറ്റ് ചിക്കൻ/Chicke...
    ഈ കൃഷിക്കാരനിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്
    • ഈ കൃഷിക്കാരനിൽ നിന്നും...
    കുഞ്ഞേട്ടന്റെ അടുക്കളത്തോട്ടവും കോഴിവളർത്തലും • കുഞ്ഞേട്ടന്റെ അടുക്കളത...
    മെക്കാട് അരിച്ചു സ്വർണ്ണം എടുക്കുന്നത് കണ്ടിട്ടുണ്ടോ?
    • മെക്കാട് അരിച്ചു സ്വർണ...
    pregnancy story / ജഗുവിന്റെ കഥ • PREGNANCY STORY //ജഗ്ഗ...
    പെരുന്നാൾ സ്പെഷ്യൽ ചിക്കൻ ബിരിയാണി • പെരുനാൾ സ്പെഷൽ ചിക്കൻ ...
    നമുക്ക് വീട്ടിൽ പൊറോട്ട ഉണ്ടാക്കാം • How To Make Porotta// ...
    Gadgets I use:
    Camera: Canon g7x mark II
    sony ZV 1
    Mobile: Samsung S10+
    Samsung S10 lite
    Tripod:
    Camera: Go Pro 8
    Laptop: DeII
  • Jak na to + styl

Komentáře • 231

  • @ajusworld-thereallifelab3597

    നമുക്ക് ഇന്റീരിയർ വർക്ക്‌ ചെയ്തു തന്നത്
    Win Interior And Architecture Solutions Thrissur- 680 005
    Phone Number - 9544905522

    • @ambilibs5548
      @ambilibs5548 Před 2 lety +1

      Palakkad വന്ന് ചെയ്തു തരുമോ, നന്നായിട്ടുണ്ട്

    • @bijukumar6165
      @bijukumar6165 Před 2 lety +1

      ഞാനും ഇ വർക്ക്‌ ആണ് 1cot 80
      2cot 70 ആണ്

    • @jayakumarkp6197
      @jayakumarkp6197 Před 2 lety

      @@bijukumar6165 number please..
      Evideya സ്ഥലം

    • @kingblogger5726
      @kingblogger5726 Před rokem

      @@ambilibs5548 ഞാൻ വരാം

  • @SanojTArjunan
    @SanojTArjunan Před 2 lety +13

    ഏതൊരു വീടും ജിപ്സം ബോർഡ് ഉപയോഗിച്ച് സീലിംഗ് വർക്ക് ചെയ്തു ലൈറ്റിംഗ്കൂടെ വന്നാൽ വേറെ ലെവൽ ആയിരിക്കും,, അതു നമ്മുടെ മുന്നിൽ വളരെ മനോഹരമായി കാണിക്കുകയും അതിനു വന്ന ചിലവുകൾ ഓരോന്നായി തിട്ടപ്പെടുത്തി പറയുകയും ചെയ്തത്,,, ഈ വർക്കുകൾ ചെയ്യാൻ ഉദ്ദേശിക്കുന്ന ആളുകൾക്ക് വളരെ ഉപകാരപ്പെടും തീർച്ച,,, സ്നേഹം മാത്രം അജു ചേട്ടാ, ചേച്ചീ, ജഗ്ഗൂസ്സ്‌,,,😍😍😍😍🥰🥰🥰🥰🥰😘😘😘😘🙏🙏🙏🙏🙏🙏🙏

  • @rajeshmp4599
    @rajeshmp4599 Před 2 lety +25

    ഒരിക്കലും നേരിട്ട് കാണാത്തവർ ഒക്കെ എത്ര വേഗമാണ് നമ്മുടെ പ്രിയപ്പെട്ടവർ ആകുന്നത് !!അജുഏട്ടാ നിങ്ങളെ എനിക്ക് ഒരു പാട് ഇഷ്ട്ടം ആണ് ഒരു പാട് സ്നേഹത്തോടെ രാജേഷ് കണ്ണൂർ👍👍😍

  • @nasarkunasarku5565
    @nasarkunasarku5565 Před 2 lety +6

    നിങ്ങളുടെ മനസ്സു പോലെ തന്നേ വീടും സുന്ദരമാവട്ടേ😍😍

  • @anniemani9800
    @anniemani9800 Před 2 lety +2

    നല്ല ഭംഗിയുണ്ട് കാണാൻ , വീട് ആകെ മാറി ..സൂപ്പർ

  • @minimilitia4902
    @minimilitia4902 Před 2 lety +4

    അജുന്റെ ട്രൗസർ സൂപ്പർ 👌🔥

  • @sabusworld9095
    @sabusworld9095 Před 2 lety +4

    പൊളി അജു ഏട്ടാ 👍👌❤

  • @beenavarghese8994
    @beenavarghese8994 Před 2 lety +3

    Renovation kazhinjappol veedinte appearance ake mari. So nice to see. 👍👍👍

  • @sumeeskitchen6291
    @sumeeskitchen6291 Před 2 lety +5

    സരിത അജു അടിപൊളി ആയിണ്ട് ❤❤❤

  • @snehalathanair1562
    @snehalathanair1562 Před 2 lety +1

    Manoharam aya work.....veedu adipoli ayi.....clear explanation.....

  • @jollycleetus1290
    @jollycleetus1290 Před 2 lety +5

    Thanks dears....expecting flooring also

  • @josepheenafrancis1638
    @josepheenafrancis1638 Před 2 lety +3

    👍Namaskaram Aju&Saritha👏👏👌

  • @rhythmofnature2076
    @rhythmofnature2076 Před 2 lety +2

    Ningale pole thanne veedum manoharam 😍😍😍👍👌

  • @fathimat9810
    @fathimat9810 Před 2 lety +2

    Ighane oronninteyym parannju thannathinu thanks🙏
    Sarithayudeyum Aju chetanteyum samsaram kelkan thanne rasanu

  • @malinic4563
    @malinic4563 Před 2 lety +4

    Red bedsheet മാറ്റിയല്ലോ..,ഇപ്പൊ സൂപ്പർ ആയി

  • @remyakp1519
    @remyakp1519 Před 2 lety +20

    യാതൊരു മടിയും കൂടാതെ കാര്യങ്ങൾ പറയുന്ന സരിതക്കിരിക്കട്ട ഇന്നത്തെ Like

  • @meenamohamed5582
    @meenamohamed5582 Před 2 lety +2

    Both of u r so sweet. God bless u and ur kid.

  • @itskala21
    @itskala21 Před 2 lety

    Nthu simple and humble anu njingal...good to watch and listen to u ppl...

  • @abdulazeez2330
    @abdulazeez2330 Před 2 lety +2

    Innu saritha thakarthu nalla avatharanam
    Drassing super aju innu drassing poara
    Enthayalum veed pani super👌👌

  • @husainn192
    @husainn192 Před 2 lety +3

    ഹസൂപ്പർ ആയല്ലോ 🥰

  • @Heavensoultruepath
    @Heavensoultruepath Před 2 lety

    Wow beautiful outstanding great sharing dear thank u so much so happy 👏👏😍

  • @suchitraajit9064
    @suchitraajit9064 Před 2 lety +2

    Beautiful.loved the bed spread in Ur bedroom.is it purchased on online

  • @vipinviswanathan2833
    @vipinviswanathan2833 Před rokem +1

    Lovely discussion. All the best.

  • @Harisingswithstrings
    @Harisingswithstrings Před 2 lety

    Aju eta 🥰 Veedu✨ nalla bangi ayitund ipo Kanaan ✨

  • @jayanarayananc7222
    @jayanarayananc7222 Před 2 lety +5

    ഇന്ന് സരിത സൂപ്പർ അവതരണം aquariyum set ayi അല്ലേ

  • @Ajeeshvc
    @Ajeeshvc Před 2 lety +3

    നമസ്കാരം..... 😃👍zz plant 👍

  • @ioveinthrissur1279
    @ioveinthrissur1279 Před 7 měsíci

    നല്ല video 👍🏼 helpful 😊

  • @jaiprakashg6062
    @jaiprakashg6062 Před 2 lety +1

    Excellent work 🎉🎉🎉

  • @naseerkp2823
    @naseerkp2823 Před 2 lety +3

    പൊളിച്ചു അജു ബ്രോ 👍👍👍

  • @jyoabhi6460
    @jyoabhi6460 Před rokem

    കൊള്ളം .... സൂപ്പർ.......

  • @DAS-rs2bt
    @DAS-rs2bt Před 2 lety

    Nice home....Congratulations

  • @kkitchen4583
    @kkitchen4583 Před 2 lety +2

    Nalla bhangiyulla veedu ❤👍👍👌Daivam Anugrahikkatte
    Support cheythittundu Kuuttayi

  • @neethulijo7502
    @neethulijo7502 Před 2 lety

    Hi che and chetta nice information and well explained.please do kitchen tour next time.

  • @aswathyvk3875
    @aswathyvk3875 Před 2 lety

    Sarithede top enikishtamayi 😄😄😄

  • @junaid2188
    @junaid2188 Před 2 lety

    Good ഞാൻ മലപ്പുറം നിങ്ങളുടെ സംസാരം ഇഷ്ട്ടം പിന്നെ നല്ല ഭാര്യ ഭർ ത്താവ്

  • @pasapula1798
    @pasapula1798 Před 2 lety

    Very nice and very good work vallarea nannayitundea sir

  • @elnawilfred8231
    @elnawilfred8231 Před 2 lety +1

    First view aane

  • @khaleel4401
    @khaleel4401 Před 2 lety +1

    സൂപ്പർ ആയല്ലോ

  • @ajithasvlog7577
    @ajithasvlog7577 Před 2 lety

    അടിപൊളി വീഡിയോ👌👌👌

  • @sumayyafaizal6366
    @sumayyafaizal6366 Před 2 lety +2

    Nice Home... ❤️👍👍👍

  • @meenamohamed5582
    @meenamohamed5582 Před 2 lety +1

    U r looking so cute n jimiki.

  • @rajeswariharidas5127
    @rajeswariharidas5127 Před 2 lety +3

    സൂപ്പർ 😍😍😍😍😍😍👌👌👌👌👌👌

  • @akashlm1045
    @akashlm1045 Před 2 lety +3

    വീട് അടിപൊളി

  • @libym.r8731
    @libym.r8731 Před 2 lety +9

    അജുഏട്ടൻ സംസാരം അടിപൊളി

  • @prathapsfoodtv6643
    @prathapsfoodtv6643 Před 2 lety +10

    സീലിങ്ങിലെ ബൾബ് ഫ്യൂസായാൽ മാറാൻ പറ്റുമോ അജു ഏട്ട❤️❤️

  • @AnilKumar-qx9xb
    @AnilKumar-qx9xb Před rokem +1

    അടിപൊളി...

  • @roanvlogs4655
    @roanvlogs4655 Před 2 lety +1

    Hai hello
    It's me Anil
    From Thrissur 💪🌼✌🏻️♥️

  • @vyshnav650
    @vyshnav650 Před 2 lety

    happy teachers day saritha chechi

  • @chithiraee9206
    @chithiraee9206 Před 2 lety +1

    1st comnt

  • @satheeshkumarjanardhanan1654

    Electric work cost .parayumo ?

  • @ramyarejeesh171
    @ramyarejeesh171 Před 2 lety +1

    Chetta ningalde veedinte renovation work kandatinushesham njangal njangalde veedum renovate cheyyan teerumanichu🙂

  • @sharmilareji81
    @sharmilareji81 Před 2 lety

    അയ്യോ rate ഓരോ ദിവസവും കൂടുകയാണല്ലോ... ഞാൻ എന്തായാലും ആൽവിനെ contact ചെയ്തിരുന്നു... കാരണം super work.... എത്രയും പെട്ടെന്ന് കോട്ടേഷൻ വയ്ക്കണം... 😉😉.... അജു ചേട്ടാ വളകറി എവിടെ???... സരിതയുടെ dress സൂപ്പർ ♥️♥️♥️.... നാളെയും പുതിയ vedio ഇടണേ ...

  • @diljo77
    @diljo77 Před 2 lety +2

    Second view 🙏

  • @shahanasulaiman8713
    @shahanasulaiman8713 Před 2 lety

    Kitchen, bedroom cupboards okke eth material aa use cheythenn parayoo pls, veed pani nadakkuvanu.

  • @Rekhakartha
    @Rekhakartha Před 2 lety +7

    സെറ്റിയിൽ ഇരിക്കുമ്പോൾ പിറകിൽ ചെറിയ ചെറിയ കുഷ്യൻ വക്കുട്ടോ സരിത,,, അപ്പോൾ സെറ്റിയുടേം ഭംഗി കൂടും 🥰

  • @harshiths9163
    @harshiths9163 Před 2 lety +3

    First view

  • @sharikadevan6559
    @sharikadevan6559 Před 2 lety

    Veedu super aayi

  • @kavithan1193
    @kavithan1193 Před 2 lety

    Nannai saritha dress superb

  • @malayalees6.594
    @malayalees6.594 Před 2 lety +1

    Curtain blindsnte...detailed video idane...aju..and sarita...

  • @dinewith9vlogs708
    @dinewith9vlogs708 Před 2 lety +1

    Newly constructed home aanu njangaldeth..10ft ht aanu roof slab vare ulla height ..athu kondu falseceiling work cheyumpo height kurayo ena dbt Startingl undayrnu..but after the work dint feel much height difference...

  • @abcdefgh8403
    @abcdefgh8403 Před 2 lety +1

    Super interior

  • @josephthomas1617
    @josephthomas1617 Před 2 lety

    Beautiful house

  • @IMAGINE-06956
    @IMAGINE-06956 Před 2 lety

    Very nice❤️😍🥰😘😘😘😘

  • @shilpam.s8393
    @shilpam.s8393 Před 5 měsíci +1

    Chechii... Hallile wallil aa yellow light with glass ittittille ath entha sambavam

  • @lathavr6988
    @lathavr6988 Před 2 lety +5

    Bedsheet നല്ല ഭംഗിയുണ്ട്. എവിടുന്നാ വാങ്ങിയത്? എന്തു വിലയായി?

  • @Rcmachan808
    @Rcmachan808 Před 2 lety +3

    Korea perkum upakaram avum interior design paranjukodukunathu

  • @muhammedn7788
    @muhammedn7788 Před 2 lety +1

    ഒരു on grid solar കുടി വെക്കണം

  • @greenhome11
    @greenhome11 Před 2 lety +2

    ഇതിനെല്ലാം കൂടി ഒരുമാസം കരണ്ട് ചാർജ് എത്രയായിട്ടുണ്ടാവും.

  • @shameerkk6430
    @shameerkk6430 Před 2 lety

    Bath room door(white colour)eth metirial anu price parayamo?

  • @Pk1564
    @Pk1564 Před 2 lety +1

    Comment നോക്കിയപ്പോൾ കോളിംഗ് ബെൽ അടിക്കുമ്പോൾ Tv ഓഫ് ആകുമെന്ന് കണ്ടപ്പോൾ പുതിയ technique ആണെന്ന് കരുതി ഇരുന്ന ഞാൻ😜

  • @ananthakrishnank6451
    @ananthakrishnank6451 Před 2 lety

    മുൻപും ശേഷവും ഉള്ള Photos വെച്ച് ഒരു വീഡിയോ ചെയ്യുമോ

  • @classicfashionworld5361

    Chechi wash basin plant vachirikunna stand price please

  • @sheelaar1273
    @sheelaar1273 Před 2 lety

    സൂപ്പർ

  • @gopeeshayc487
    @gopeeshayc487 Před 2 lety

    നിങ്ങൾ ceeling cheytha hall ethra sqr feetaanu

  • @Sameernechikat
    @Sameernechikat Před 2 lety

    Chechi veedokke adipoliyayikknu
    Sqrft rate koodudhallanu

  • @sajithasathar6566
    @sajithasathar6566 Před 2 lety

    Chithal varunathinu enthenkilum chaithittundo.njanghalude puthiya veedayittum bhayanghara chithalanu.undenkil vedeo edumo pls

  • @shobhanashobha5611
    @shobhanashobha5611 Před 2 lety +4

    ഇങ്ങനെ വിഡീയോ എടുക്കുമ്പോൾ ബർമൂഢ ഇടണ്ടായിരുന്നു.. വീട് എത്ര കണ്ടിട്ടും മതിയായില്ല,,, ആ വീട്ടിൽ എന്നും സന്തോഷത്തോടെ താമസിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @brihtbriht6937
    @brihtbriht6937 Před 2 lety

    Veed adipoli

  • @NavasThondiyil
    @NavasThondiyil Před 2 lety

    ഈ പറഞ്ഞ കാശിൽ സാധനങ്ങൾ ഉൾപ്പെടെ ആണോ അജു ഏട്ടാ Rate പറഞ്ഞത്..?

  • @beenavarghese8994
    @beenavarghese8994 Před 2 lety

    Saritha, Gypsum panelil podi kayariyal clean cheyyan bhudhimuttayirikkumo.

  • @kishorbabu721
    @kishorbabu721 Před 2 lety

    Supper👍

  • @krajagopalapillai7905
    @krajagopalapillai7905 Před 2 lety

    ഉറുമ്പിനെ മാറ്റാൻ jump എന്ന നാശിനി ഉപയോഗിക്കു.

  • @salimchavara3182
    @salimchavara3182 Před 2 lety +1

    Super

  • @amalantony7480
    @amalantony7480 Před 2 lety

    അജുവേട്ട വാളയെ എന്ത് ചെയ്തു 😊😊 vedio വരുന്നുണ്ടോ പുറകെ

  • @jojuittyerah
    @jojuittyerah Před 2 lety +1

    വീടിന്റെയല്ലാതെ വേറെ video ഒന്നും ഇല്ലല്ലോ ഇപ്പോൾ 😀

  • @Peace.1380
    @Peace.1380 Před 2 lety

    3 ആൾക്ക് ഇരിക്കാൻ പറ്റിയ ആ Sofa എന്താ വില . അത് leather ആണോ

  • @abdulkhaderkm8190
    @abdulkhaderkm8190 Před 2 lety +2

    Good

  • @sreeshamohan
    @sreeshamohan Před 2 lety

    Kuttanallur society famous aayi 😄 otumikya videos ilum undlo atha

  • @SWETALUK
    @SWETALUK Před 2 lety +1

    Nice

  • @fawazksd8203
    @fawazksd8203 Před 2 lety +1

    ningalude mondaya kandath ciling kandilla

  • @sandhyasuresh8562
    @sandhyasuresh8562 Před 2 lety +1

    👌👌

  • @muhammadshafeeq5212
    @muhammadshafeeq5212 Před 2 lety +1

    Kichannta cost chayyo

  • @seeniyashibu389
    @seeniyashibu389 Před 2 lety +2

    👍👍

  • @n.m.saseendran7270
    @n.m.saseendran7270 Před 2 lety

    Sister is speaking fastly and it is interesting. Little difficult to follow. All the best

  • @shabu717
    @shabu717 Před 2 lety

    Nice 👍

  • @neethulaksmylishoy6347

    Etra naal eduthu work okke thiiran

  • @riyaskomu4905
    @riyaskomu4905 Před 2 lety +14

    പഴഞ്ചൻ വീട് ഹോട്ടൽ പോലെ ആക്കിയ ഞമ്മടെ ഒല്ലൂർ മരഡോണ അജുഭായ്ക്ക് അഭിനന്ദങൾ. 😜😃 കോളിങ് ബെല്ലടിച്ചാൽ TV ഓഫ് ആവണ ഹലാക്കിലെ സ്വിച്ച് ഞമ്മക്കും രണ്ടെണ്ണം വേണം ഭായ് 😆😆

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 2 lety +1

      ആ ടൈപ്പ് സ്വിച്ച് എല്ലാ വീട്ടിലും ചില സമയത്ത് ആവശ്യം ആണെന്ന് തോന്നാറുണ്ട് 😄😄😄

  • @prabithapraveen1480
    @prabithapraveen1480 Před 2 lety +6

    ഡൈനിങ്ങിലെ ആ ചെടി വെച്ച സ്റ്റാൻഡ് എത്ര റേറ്റ് ആയി

  • @ashokankarumathil6495
    @ashokankarumathil6495 Před 2 lety +1

    ഈ സ്ലാങ്ങിന് ലിപി കൂടി ഉണ്ടായിരുന്നെങ്കിൽ ?

  • @pkmuhsina9165
    @pkmuhsina9165 Před 2 lety

    Yante veettil cheytittund. Square feet n 70 .1st quality kk