My home budget-എന്റെ വീടിന് എന്ത് ചെലവായി.? 😳 exposed cieling നിങ്ങളുടെ ചോദ്യത്തിന് മറുപടി

Sdílet
Vložit
  • čas přidán 23. 01. 2024
  • 🙏എന്റെ വീടിന് എത്ര രൂപ ചെലവായി എന്ന് ഒരുപാടുപേർ ചോദിക്കാറുണ്ട് അതുപോലെ ഓരോ ഏരിയയിലും മെറ്റീരിയലും ചെലവും ഉൾപ്പെടുത്തിയ വീഡിയോ ആണ് . കൂടുതൽ ചോദ്യങ്ങൾ ഉണ്ടങ്കിൽ കമന്റ് ആയി രേഖപ്പെടുത്തണേ 😍 .?
    My home full video-കാണാത്തവർക്കായ് link 👇
    • ഞങ്ങളുടെ സ്വപ്ന വീട് |...
    Video content :
    My home budget
    Budget
    Home interior budget
    Budget of ny home
    home tour Malayalam
    budget friendly
    Kerala style home tour
    modern style kitchen malayalam kitchen tour room tour
    low cost interior design
    architects in malappuram
    Waft architects
    home tour Malavalam
    low budget modern house
    low cost modern house
    kerala style house plan
    kerala traditional
    home tour staircase design malayalam interior courtyard
    home tour
    budget friendly modern house
    modern house design kerala
    modular kitcheഒരുപാടുപേർ
  • Jak na to + styl

Komentáře • 125

  • @anvarsadath6853
    @anvarsadath6853 Před 5 měsíci +16

    ഉപ്പയെ കുറിച്ച് പറഞ്ഞപ്പോൾ ഞങ്ങളുടെ ഉപ്പയെ ഓർത്തു പോയി എന്റ വീടുപണി സ്ട്രെക്ച്ചർ ആവുന്നത് വരെ ഉപ്പയുടെ മേൽനോട്ടത്തിലായിരുന്നു ഇപ്പോൾ house warming കഴിഞ്ഞു 3-മാസമായി -സങ്കടപെടുത്തുന്ന കര്യം അത്‌ കാണാൻ ഉപ്പ ഇന്ന്‌ ജീവിച്ചിരിപ്പില്ല 😭

    • @decoartdesign
      @decoartdesign  Před 5 měsíci +6

      ella veedinu pinnilum angane oral kanum ..padachon swargathil orumichu kootatte ameen

    • @MuthunsNs-hh7qe
      @MuthunsNs-hh7qe Před 5 měsíci

      ഇന്നാളിന്നഹി വ ഇന്നാ ഇലൈഹി രാജിഹുൻ ഉപ്പയുടെ ആയിരം വെളിച്ച മുള്ളതാക്കി കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആ ലമീൻ 😢

    • @user-hl2op9yj3e
      @user-hl2op9yj3e Před 5 měsíci

      എന്റെ ഉപ്പയും 😔😔😔

    • @anvarsadath6853
      @anvarsadath6853 Před 5 měsíci

      @@decoartdesign Aameen

    • @anvarsadath6853
      @anvarsadath6853 Před 5 měsíci

      @@MuthunsNs-hh7qe Aameen

  • @axxoaxx288
    @axxoaxx288 Před 4 měsíci +1

    TV kokke ini kurachu nalla space kananam karanam valiyan inchu tvkal okke ippo cheap aayi kondirikkaanu.

  • @shyjukv2210
    @shyjukv2210 Před 5 měsíci

    Thanks bro

  • @mydayvibes
    @mydayvibes Před 4 měsíci

    Kitchen slab cheithath onn detailayt paranj tharamo?

  • @junaidalingal9558
    @junaidalingal9558 Před 5 měsíci +6

    പലരും വീഡിയോ ഇടും ബട്ട് എന്തേലും ടൗട്ട് ചോതിച്ചാൽ നോ റീപ്ളേ...
    പക്ഷേ ഇദ്ധേഹം പൊളിയാണ്.
    നമ്മുടേ ചോദ്യങ്ങൾക്കൊക്കേ..വളരേ പെട്ടെന്ന് റീപ്ളേ തന്നു..

  • @user-sd5ed6og5g
    @user-sd5ed6og5g Před 2 měsíci

    നമ്മുടെ കാലാവസ്ഥക്ക് കൊളോണിയൽ style വീടുകൾ ആണോ നല്ലത് contemporary aano??

  • @sooraj3679
    @sooraj3679 Před 2 měsíci

    Nice home❤️

  • @Godsowncountry963
    @Godsowncountry963 Před 5 měsíci

    സർ video സൂപ്പർ.... കുറച്ചു സംസാരിക്കണം...

  • @nesharimujeeb2649
    @nesharimujeeb2649 Před 5 měsíci

    6/4 tile name? Price?

  • @ShajahancaShaji
    @ShajahancaShaji Před 2 měsíci

    Exposed seeling ക്ലിയർ ഏത് കമ്പനിയാണ് ബ്രോ

  • @sooraj3679
    @sooraj3679 Před 2 měsíci

    Well explanation
    Thanks bro🤍

  • @jitheshjitheshbabu4236
    @jitheshjitheshbabu4236 Před 5 měsíci

    Dining hallile aluminium sliding doorinte details parayumo

    • @decoartdesign
      @decoartdesign  Před 5 měsíci

      main videoyil detail ayi parayunnundu pls scroll down

  • @Whooo499
    @Whooo499 Před 5 měsíci

    👍🏻👍🏻👍🏻

  • @mkm.9135
    @mkm.9135 Před 5 měsíci

    👍👍

  • @shyjukv2210
    @shyjukv2210 Před 5 měsíci

    What is the coating applied for exposed concrete ceiling ???

    • @decoartdesign
      @decoartdesign  Před 5 měsíci

      It’s a secret 🤫 product , stone clear cot available for many brands

  • @sajeerabu965
    @sajeerabu965 Před 3 měsíci

    Square feet howmani

  • @itsjustpersonalizedviews
    @itsjustpersonalizedviews Před 5 měsíci

    nice voice

  • @user-nj8tv7uv1g
    @user-nj8tv7uv1g Před 5 měsíci

    Slide dor Kure nal kaziju stek akanu

  • @jincydavis
    @jincydavis Před 5 měsíci

    please this nonseplan sent me

  • @ameenmm9535
    @ameenmm9535 Před 5 měsíci

    Exposed concrete എങ്ങനെയാ പോളിഷ് ചെയ്തത്...
    ബ്രാൻഡ്.? എത്ര coat..? glossy ano ചെയ്തത്?

  • @dijojobyt
    @dijojobyt Před 5 měsíci

    Hii chetta, curtains evide aanu cheythe. Rate engane aaye

    • @decoartdesign
      @decoartdesign  Před 5 měsíci

      palatype curtain undu around 60k, decromax ramanatukara il kure options undu

  • @revathyrevathy5189
    @revathyrevathy5189 Před 2 měsíci

    Kollam undoo

  • @junaidalingal9558
    @junaidalingal9558 Před 5 měsíci

    ഉയരങ്ങളിൽ എത്തട്ടേ..

  • @volghhbnn
    @volghhbnn Před 5 měsíci +1

    Dining area etherayanennu onnu pareyamo

  • @goodfriend1700
    @goodfriend1700 Před 5 měsíci

    I didn't like this exposed ceiling other than this everything is 👌 and fine

  • @RAJ-lt9ut
    @RAJ-lt9ut Před 5 měsíci

    Sitout chair avide ninanu aduthath

  • @thafseerrahath2453
    @thafseerrahath2453 Před 5 měsíci +1

    Hi ikka. Turkish blue .exterior light gray paint. Colur code eada parayamo

    • @decoartdesign
      @decoartdesign  Před 5 měsíci

      Sweet sage 2942T - Nerolac catalog
      With dr fix it topcoat
      Turquoise colour remixed anu orkkunilla

  • @naseerakannoth4040
    @naseerakannoth4040 Před 5 měsíci +1

    Exposed ceiling nu cost ethra anu falseceiling ne kkal kurav aanoo

    • @decoartdesign
      @decoartdesign  Před 5 měsíci

      Video kandillennu thonunnu. Onnum cheyyenda athinu

    • @naseerakannoth4040
      @naseerakannoth4040 Před 5 měsíci

      @@decoartdesign ok thank you save cheythu vachittund video😄👍

  • @remyajose1498
    @remyajose1498 Před 5 měsíci

    Mi robert link ?

  • @jomonabraham5557
    @jomonabraham5557 Před 5 měsíci

    Demac Wpc ano nallathu...

  • @PAPPUMON-mn1us
    @PAPPUMON-mn1us Před 5 měsíci +2

    2019 ൽ തുടങ്ങി 2014 പണി തീർന്ന് ...
    സൂപ്പർ 🔥

  • @laluadhulla191
    @laluadhulla191 Před 3 měsíci

    stair handril rate per square feet plzz

  • @jincydavis
    @jincydavis Před 5 měsíci

    please give me plan sent me

  • @suhashaza6040
    @suhashaza6040 Před 5 měsíci

    Fridge etha brand litre?

  • @sarathkr15
    @sarathkr15 Před 5 měsíci

    ❤️😍

  • @mrmrsmedia4867
    @mrmrsmedia4867 Před 5 měsíci

    Hi bro njn first ayita video kanune , pls eniku pkd low cost veedu vekanam , pls refer any construction company or engineer ? Enta amma achanum oru kochu veedu , pls reply cheyumo , nerathe ningalude video kandu call cheythu but number switch off , pls reply me

  • @bc2000z
    @bc2000z Před 5 měsíci +2

    Bro kichen size ?

  • @nijaskb2790
    @nijaskb2790 Před 5 měsíci

    Total squrefeet?

  • @user-be4jp4lg9t
    @user-be4jp4lg9t Před 5 měsíci

    Wardrobe rate

  • @ctech3984
    @ctech3984 Před 5 měsíci

    ഫോൾഡബിൾ ടേബിൾ ആരാ ചെയ്തത്

  • @user-mw9ch9rm6w
    @user-mw9ch9rm6w Před 5 měsíci +1

    2019 dhil pani thudagi 2014 Lil pani theernu😂😂😂

  • @rasi726
    @rasi726 Před 5 měsíci

    ഗേറ്റ് കാണിക്കു

  • @amritha825
    @amritha825 Před 5 měsíci

    Ikka veedinte length and breadth parayamo please

  • @aiswariyaraj2106
    @aiswariyaraj2106 Před 4 měsíci

    Interior number tharumo?

  • @MRAyanikkad
    @MRAyanikkad Před 5 měsíci

    ആട്ടുകട്ടിൽ എവിടുന്നാ വാങ്ങിയത്

  • @fathimaibrahim601
    @fathimaibrahim601 Před 5 měsíci

    Cleaning machine rate

  • @bushra4154
    @bushra4154 Před 5 měsíci

    Ekka wardrobe nte size athrayaa

  • @veedumychannel
    @veedumychannel Před 5 měsíci

    nice 26:35 ചെങ്കൽ ടൈൽ 45ഡിഗ്രി കട്ട് ചെയ്തു പതിപ്പിച്ചിരുന്നെങ്കിൽ മനോഹരമായേനെ

  • @prasoon4862
    @prasoon4862 Před 5 měsíci +1

    PVC Mica or Normal MICA ഏതാണ് കൂടുതൽ glossy???

  • @Trackon4115
    @Trackon4115 Před 5 měsíci

    Bro Total etra sq ft an veed?

  • @rojankj
    @rojankj Před 5 měsíci +1

    Sqft ethrayanu

  • @kurianakshay
    @kurianakshay Před 5 měsíci +3

    Total sq feet ethra

  • @jwanyjijoe4354
    @jwanyjijoe4354 Před 5 měsíci

    Enta bro.. 1350 sq vedu.. Main varpu kazhnju.. 13 lak kazhinju.... 👀.. Single floor...

    • @DrAthul12
      @DrAthul12 Před 4 měsíci

      Foundation nalla cash pokkum single floor aakkumbol

  • @thajudheenthajudheen4196
    @thajudheenthajudheen4196 Před 5 měsíci

    Bro totel ethra Square feet

  • @jacksani4426
    @jacksani4426 Před 5 měsíci

    koppile budget anu. A-Z ningal correct aayi note cheythittundu but parayunnilla. athanu satyam . enthuvadei ithu?

  • @shalikk2560
    @shalikk2560 Před 5 měsíci

    Kadam vallarum indo machane

  • @afsalvp143
    @afsalvp143 Před 5 měsíci

    MI Robert Rate...?

  • @shynihabeeb899
    @shynihabeeb899 Před 3 měsíci

    Very informative video, Thank you, Can you please give the phone number for ordering that ഊഞ്ഞാൽ

  • @mansoorkpmansoorkp4222
    @mansoorkpmansoorkp4222 Před 4 měsíci

    ഇങ്ങള് ഈ വീട് വെച്ച് ഇടക്ക് ഇടക്ക് വീഡിയോ ചെയ്ത് ഈ വീട് നിർമിച്ച ക്യാഷ് ഇതിൽ നിന്നും കിട്ടിയല്ലോ കൊച്ചകള്ളൻ 😂

    • @decoartdesign
      @decoartdesign  Před 4 měsíci

      കള്ളൻ എല്ലാം മനസ്സിലായി 😂

  • @aishu_KUTTYvlogs
    @aishu_KUTTYvlogs Před 5 měsíci +1

    ടോട്ടൽ cost rthraya

  • @user-dc9xw5uo1p
    @user-dc9xw5uo1p Před 5 měsíci

    വീട് എത്ര സ്ക്വയർ ഫീറ്റ് ആണ്

  • @junaidalingal9558
    @junaidalingal9558 Před 5 měsíci

    ക്ളീനിങ്ങ് മെഷീൻ എന്തായി..?

  • @junaidalingal9558
    @junaidalingal9558 Před 5 měsíci

    ഈ സീലിങ്ങ് തീം ഇപ്പോൾ ട്രെൻഡിങ്ങായി വരുന്നു..
    ഞ്ഞാനും ഇതേ തീം മാറ്റ് ഫിനീഷിങ്ങാണ് ഉദ്ധേശിക്കുന്നത്.

  • @PAPPUMON-mn1us
    @PAPPUMON-mn1us Před 5 měsíci +1

    ആകെ കൂടി നിന്റെ വീടിന് എത്ര രൂപയായി ?😢അതൊന്നു പറയാമോ ? 😳

  • @prasithams7143
    @prasithams7143 Před 5 měsíci +1

    Number plz

  • @NOWFALBINNAVAS
    @NOWFALBINNAVAS Před 4 měsíci

    Bro same plan chyth thrvo... WhatsApp number

    • @decoartdesign
      @decoartdesign  Před 4 měsíci

      നമ്മുടെ വീടിന്റെ പ്ലാൻ പ്ലോട്ടിനനുസരിച്ചു ഓടിച്ചു വരച്ചതാണ് 😂. Sorry