ജിപ്സം സീലിംഗ് കുറഞ്ഞ ചിലവിൽ ചെയ്യുന്നതെങ്ങനെ..

Sdílet
Vložit
  • čas přidán 28. 08. 2024
  • gypsum ceiling,interior decoration,low cost ceiling etc....

Komentáře • 92

  • @sudhakaranpanaparambil9700
    @sudhakaranpanaparambil9700 Před 4 měsíci

    You have done a great work

  • @nishadpandari3916
    @nishadpandari3916 Před 3 měsíci

    3:43 perimeter അഥവാ L angle അല്ല... Perimeter or L angle എന്ന് പറയുന്നത് നല്ലതായിരിക്കും ബ്രോ... ( പഠിക്കുന്നവർക് confusion ആവാതിരിക്കാനാണ് )

  • @silpasandeep3337
    @silpasandeep3337 Před 10 dny

    Wiring cheythapo connection koduthitila eni cheyyan pattumo..

  • @sharifparappuram3094
    @sharifparappuram3094 Před 7 měsíci +10

    ഈ റൂമില്‍ ചെയ്ത വര്‍ക്കിന് ഏകദേശം എത്രവരും?.

    • @BaijuGyp
      @BaijuGyp Před 7 měsíci

      Pls reply

    • @mtapehomeguide
      @mtapehomeguide  Před 7 měsíci +7

      Material ക്വാളിറ്റി അനുസരിച്ചു 12000 മുതൽ 14500 വരെ റേറ്റ് ആകും
      ജിപ്സം വർക്ക്‌ മാത്രമാണ്..... വയറിങ് &ലൈറ്റ്, പെയിന്റ് എക്സ്ട്രാ വരും...

    • @ZainuZainudheen-cz6sq
      @ZainuZainudheen-cz6sq Před 7 měsíci +1

      Sq ft etra

    • @mtapehomeguide
      @mtapehomeguide  Před 7 měsíci +2

      @@ZainuZainudheen-cz6sq ee roomil total area vannathu 186 squ.ft/running feet
      [plane area=67 squ.ft,running=119 feet ]anu

    • @shameernallattuthodika1756
      @shameernallattuthodika1756 Před 7 měsíci +1

      നമ്പർ ഒന്ന് തരുമോ

  • @shafisa-adisomwarpet4529
    @shafisa-adisomwarpet4529 Před 7 měsíci +1

    Cieling plaster cheyyade gypsum cheyyunnadkond problem undo?

    • @mtapehomeguide
      @mtapehomeguide  Před 7 měsíci +2

      Single story building anenkil ceiling plaster cheyyunnathanu nallathu(to avoid future leakage)
      Double story building anenkil ground floor ceiling plaster cheyyathe cheyyan sadikkum

  • @jafarkunnikkal6007
    @jafarkunnikkal6007 Před měsícem

    ജിപ്സം വർക് കഴിഞ്ഞു എപ്പോഴാണ് ലൈറ്റ് ഫിറ്റ് ചെയ്യേണ്ടത്, പെയിൻ്റർമാർക് എന്തേലും പണി അതിൽ ചെയ്യാനുണ്ടോ

    • @mtapehomeguide
      @mtapehomeguide  Před měsícem

      @@jafarkunnikkal6007 light fix cheyendathu avasanamanu
      Paintersine kondu 2 coat putty work, primer, 2coat emulsion enniva cheyyikanam

    • @jafarkunnikkal6007
      @jafarkunnikkal6007 Před měsícem

      @@mtapehomeguide thankyou sir

    • @jafarkunnikkal6007
      @jafarkunnikkal6007 Před měsícem

      ജിപ്സം വർക് കഴിഞ്ഞു അളക്കുമ്പോൾ ഉപയോഗിച്ച ബോർഡ് എത്രയെണ്ണം എന്നു നോക്കിയാൽ മൊത്തം saft കിട്ടില്ലേ

  • @cmanonmani256
    @cmanonmani256 Před 6 měsíci

    120 sqarfeet വലിപ്പം ഉള്ള roomil L ആകൃതിയിൽ എങ്ങനെ ജിപ്സം ചെയ്യാൻ എത്ര റേറ്റ് വരും

  • @vishnuknair5952
    @vishnuknair5952 Před 7 měsíci

    Gypsum celing led light parichaya peduthanam size also

  • @vedalekshmi
    @vedalekshmi Před 7 měsíci +1

    Wall ചെയ്യുന്നതും ഇതേ meterial ആണോ

    • @mtapehomeguide
      @mtapehomeguide  Před 7 měsíci

      wall cheyyunnathu ee material alla

    • @vedalekshmi
      @vedalekshmi Před 7 měsíci

      @@mtapehomeguide അതു എന്തു മെറ്റീരിയൽ ആണ് ഇതു ചെയ്യുന്നവർ തന്നെ ആണോ അതും ചെയ്യുന്നേ

  • @Pathoozz7383
    @Pathoozz7383 Před 6 měsíci +1

    പത്തനംതിട്ട ചെയ്തു tharumo

  • @nisarmanjery595
    @nisarmanjery595 Před 22 dny

    ❤❤❤

  • @vedalekshmi
    @vedalekshmi Před 7 měsíci +1

    12 12 റൂമിനു light paint ഉൾപ്പടെ എത്ര ആകും

  • @ManojJohn-ju3ld
    @ManojJohn-ju3ld Před 7 měsíci

    വാർക്കയിലെ ഈ വർക്കു ചെയ്യാത്തൊള്ളോ

    • @mtapehomeguide
      @mtapehomeguide  Před 7 měsíci

      Ee typil cheyyan varka veedukalil matrame pattukayullooo

  • @musthusanu8650
    @musthusanu8650 Před 3 měsíci

    Calicut cheyyumo

  • @kuttiyileappen9588
    @kuttiyileappen9588 Před měsícem

    Price

  • @sherirahmu8248
    @sherirahmu8248 Před 7 měsíci

    ഈ മോഡൽ ചെയ്‌താൽ മാറാല പിടിക്കില്ലേ

    • @mtapehomeguide
      @mtapehomeguide  Před 7 měsíci +1

      ethuv
      roomil anelum marala pidikum edaku clean cheyyathe kidannal...

  • @user-dt4ut2bv2q
    @user-dt4ut2bv2q Před 7 měsíci

    ഇത് എവിടെയാണ് സ്ഥലം

  • @user-vn8wz8ek9v
    @user-vn8wz8ek9v Před 5 měsíci

    ❤❤❤❤

  • @user-sl2ch7bh2k
    @user-sl2ch7bh2k Před 7 měsíci

    നമ്പർ ഒന്ന് തരാമോ ഇതെവിടെ സ്ഥലം

  • @ali.masha.allahcm703
    @ali.masha.allahcm703 Před 7 měsíci

    Avde

  • @___shibin_
    @___shibin_ Před 2 měsíci

    Bro work indo

  • @siyarifasiya9040
    @siyarifasiya9040 Před 7 měsíci

    Kasaragod bhagath cheith tharumo

  • @anilkumar-bf1nb
    @anilkumar-bf1nb Před 7 měsíci

    Any one Malappuram changaramkulam

    • @mtapehomeguide
      @mtapehomeguide  Před 7 měsíci

      pls call gypsum shop dealers nearest ,they will give numbers of workers in your area

    • @arunmani4110
      @arunmani4110 Před 6 měsíci

      I'm interested

  • @user-dt4ut2bv2q
    @user-dt4ut2bv2q Před 7 měsíci

    ഇത് എവിടെയാ സ്ഥലം

  • @muhammedhussain9249
    @muhammedhussain9249 Před 7 měsíci

    Square feet rate athra

    • @mtapehomeguide
      @mtapehomeguide  Před 7 měsíci

      65 to 75[ plane area,running feet measure cheyyarundu]

  • @binubruno7712
    @binubruno7712 Před 4 měsíci

    How much per square feet

  • @shihabak4298
    @shihabak4298 Před 7 měsíci

    നിങ്ങളെ.നബർ.എതാണ്

  • @anzafibrahim
    @anzafibrahim Před 3 měsíci

    500sqft ചെയ്തു തരുമോ

    • @mtapehomeguide
      @mtapehomeguide  Před 3 měsíci

      Thanks for enquiry...
      please message on WhatsApp 7025755654

  • @shukkurmuhammed4239
    @shukkurmuhammed4239 Před 6 měsíci

    നിങ്ങളുടെ നമ്പർ അയച്ചുതരൂ

  • @Pathoozz7383
    @Pathoozz7383 Před 6 měsíci

    Cont. No pls

  • @shibuhuthut6476
    @shibuhuthut6476 Před 7 měsíci

    Number pls

  • @shihabak4298
    @shihabak4298 Před 7 měsíci

    നിങ്ങളെ. നബർ

  • @sethumadhavan2080
    @sethumadhavan2080 Před 2 měsíci

    നിങ്ങളുടെ നബർ തരുമോ?

  • @fhuryyyett5363
    @fhuryyyett5363 Před 6 měsíci

    Eveday.stalam

  • @noufalnbr7670
    @noufalnbr7670 Před 7 měsíci

    sqft എത്ര വരും
    നിങ്ങളുടെ contact No . ഉണ്ടോ

  • @sreekumar3625
    @sreekumar3625 Před 7 měsíci

    If this is in Kottayam please give mobile number.
    I am planning same job