വർക്ക് ഏരിയയിൽ കൂടുതൽ സൗകര്യം ഉണ്ടാക്കി /Work area renovation /AJU'S WORLD

Sdílet
Vložit
  • čas přidán 21. 06. 2023
  • ധനീഷിന്റെ (aquapro )ഫോൺ നമ്പർ 7034431431,9496441133
  • Jak na to + styl

Komentáře • 411

  • @ajusworld-thereallifelab3597

    ധനീഷിന്റെ (aquapro )ഫോൺ നമ്പർ 7034431431,9496441133

    • @pushpalatharajan4852
      @pushpalatharajan4852 Před rokem +1

      ഇതേ പോലെ ആണ് എന്റെ husband

    • @darsanavishnu
      @darsanavishnu Před rokem

      Can you share the model name Saritha?

    • @sobhadayanand4835
      @sobhadayanand4835 Před rokem +1

      ധനീഷ് നീണാൾ വാഴട്ടെ

    • @sobhadayanand4835
      @sobhadayanand4835 Před rokem +3

      നമ്മൾ സ്ത്രീകൾ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് അടുക്കളയിലാണ്. അതുകൊണ്ട് വിശാലമായഅടുക്കളത്തന്നെ വേണം. അല്ലെങ്കിൽ ഭ്രാന്ത് പിടിക്കും. All the best Saritha👌🥰🥰

    • @sreeranjinib6176
      @sreeranjinib6176 Před rokem +1

      ചങ്ങനാശ്ശേരിയിൽ കിട്ടുമോ?

  • @Ashokworld9592
    @Ashokworld9592 Před rokem +37

    സരിതചേച്ചിയുടെ അവതരണശൈലി... കേൾക്കാൻ രസമുണ്ട്... എല്ലാം വ്യക്തമായി മനസ്സിലാക്കുവാൻ കഴിയുന്നുണ്ട്....!!👌💚👌💙👌💚👌💙👌💚👍💙👍💚👍💚💙👍

  • @jayashreesudhakaran7863
    @jayashreesudhakaran7863 Před rokem +145

    Ajuvinte e സ്വഭാവം എല്ലാവർക്കും ഉണ്ട്.സരിത വിഷമിക്കണ്ട😂❤

  • @anilakumari8255
    @anilakumari8255 Před rokem +3

    അറിയാൻ പാടില്ലാത്ത വർക് അറിയാൻ കഴിഞ്ഞത് നന്നായി.മുഴുവനും കണ്ടു.നല്ല വീഡിയോ ആയിരുന്നു.ചൂട് വെള്ളം കിട്ടുന്ന ത് നല്ല ത്.

  • @Ashokworld9592
    @Ashokworld9592 Před rokem +11

    water filter... ഒത്തിരി ഇഷ്ട്ടായി... ഒരുപാട് സജീകരണമുള്ള... Filter...! നല്ല വെള്ളം കുടിക്കാല്ലോ... മനസ്സറിഞ്ഞ'.....!! 👌👌👌👌👌💚💙💚💙💚👍👍💙💚💙❤️👍

  • @mohammedkolleriyil4286
    @mohammedkolleriyil4286 Před rokem +4

    Oru paavam chettan....😄 smart chechii....😄nice family. God bless u

  • @sindhusailesh2585
    @sindhusailesh2585 Před rokem +6

    ഞങ്ങൾ കിണറ്റിലെ വെള്ളം direct കോരി മൺകുടത്തിൽ ഒഴിച്ചാണ് കുടിക്കുന്നത് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതല്ല .നല്ല വെള്ളം കിട്ടാത്തവർ filter വെള്ളം കുടിക്കാതെ രക്ഷയില്ല

  • @beingjo5
    @beingjo5 Před rokem +52

    എത്ര സ്നേഹമുള്ള ഭർത്താക്കൻമാരായാലും മറ്റുള്ളവരുടെ മുന്നിൽ ഭാര്യക്ക് ഒന്നും അറിയില്ല എന്നു വീമ്പടിക്കും ഭർത്താവ്😂😂😂😂. അല്ലേ സരിതേ മിക്കവർക്കും ഉണ്ട് ആ സ്വഭാവം🥰🥰🥰

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před rokem +1

      എന്താ ചെയ്യാ... എന്നെ കൊണ്ട് തോറ്റു 😂😂😂😂🙏🙏🙏🙏

    • @beingjo5
      @beingjo5 Před rokem

      @@ajusworld-thereallifelab3597അജു ഞാൻ പറഞ്ഞത് സത്യമാണ് അല്ലെങ്കിൽ സരിത പറയട്ടെ🥰🥰🥰

  • @snehalathanair1562
    @snehalathanair1562 Před rokem +4

    All men are same Saritha.... Very honest couple

  • @shinysamsonshinysamson4772

    യാതൊരു വിധ ജാഡ ഇല്ലാത്ത, സത്യൻ അന്തിക്കാടിന്റെ movie പോലെ ഒരു u ട്യൂബ് ചാനൽ 👍👍👍

  • @priyav1720
    @priyav1720 Před rokem +28

    അടുകള, വർക്കേരിയ, നല്ല വൃത്തി ആണ്, 👍എനിക്കു ഒരുപാട് ഇഷ്ടം ആയി 👌🥰🥰

  • @Ashokworld9592
    @Ashokworld9592 Před rokem +28

    സരിതചേച്ചി... Counter top... വന്നപ്പോൾ.. മനോഹരമാവുകയും. കുറച്ചു കൂടി space കിട്ടുകയും ചെയ്തു.. ഇത്രയും വേണം... സ്ഥലം....!!👍👍👍👍👍👍👍💚💚💚💚💙💙❤️👍

  • @nishamaha6942
    @nishamaha6942 Před rokem +1

    Same സ്വഭാവമാണ് എന്റെ hus. ന്റെയും...

  • @mapranishali9219
    @mapranishali9219 Před rokem

    Nigal extend chaitha athra bagathinu ethra expense varum.athinte side bagath shelves undo

  • @AnushaShiju
    @AnushaShiju Před měsícem +1

    ഒരു സാധാരണ കാർക്ക് പറ്റിയ വീഡിയോ എനിക്കിഷ്ട്ടമായിട്ടോ ഞാനും ഇങ്ങനെ ഓരോ അഭിപ്രായം പറഞ്ഞിട്ടാണ് കിച്ചൺ മാറ്റിയത് എനിക്കും കട്ട സപ്പോർട്ടന്ന് husbend ഇനിയും ഇങ്ങനെ യുള്ള വീഡിയോ ക്ക് waiting ആണ് ട്ടോ ♥️♥️

  • @ASARD2024
    @ASARD2024 Před rokem +2

    സരിത ചേച്ചി നല്ല brilliant ആണ്

  • @anandalatha895
    @anandalatha895 Před rokem +4

    Sarithedey samsaram very realitic. Valarey santhosham kelkkan

  • @RAJIVR-js1tz
    @RAJIVR-js1tz Před 11 měsíci

    Happy with sree യിലെ sree യുടെ സംസാരംപോലെ ❤️❤️❤️❤️സരിത ചേച്ചി ❤

  • @kannanksuresh3218
    @kannanksuresh3218 Před rokem +1

    Namaskaram Priyappettavare. What a presentation by sarithechi. Something great waiting for you

  • @rizaaariz
    @rizaaariz Před 11 měsíci

    Work area p grills mathram aayitt enthenkilum budhimuttundo? Kothuk ,och ..angane ?

  • @shailajavelayudhan8543
    @shailajavelayudhan8543 Před rokem +4

    Kitchen valuthakiyathu നന്നായി jollykal പെട്ടെന്ന് ചെയ്തു തീർക്കാൻ പറ്റും

  • @asijali7595
    @asijali7595 Před 9 měsíci

    Nano white stain pidikkunnudo?use cheyyan comfortable aano

  • @shailajabiju9280
    @shailajabiju9280 Před rokem +6

    Aju& Saritha 👌👍🥰Ningal superneto👍👍👍God bless you all💖

  • @shahash30
    @shahash30 Před rokem +5

    Sarithede kitchen,,work area,, soooper. Clean ayitu sookshikunnu. Valare adikam ishtamayi. Work areayile fridge sinkinte aduthu vechal vellam therikan idayund. Sookshikuka.fridge nannayi cover cheyyika.

  • @thriveninarayananunni5086

    Kitchen 👌👌
    Saritha nalla vivaravum arivum unde ട്ടൊ സരിത നന്നായി explain ചെയ്തു തരുന്നുണ്ട് കേൾക്കാൻ നല്ല രസം
    ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകും ട്ടൊ

  • @kumarivijayam3265
    @kumarivijayam3265 Před rokem +5

    Don't worry dear Saritha, all men are like this !Enthayalum kitchen ladiesinte ishttathinu vittukodukkanam !😊

  • @JayashreeShreedharan-dq9hi

    South East is fire area and. North is for water i think as per vastu❤

  • @NL124ku
    @NL124ku Před 7 měsíci

    TDS - Total Dissolved Solid
    Capacity & Rate & Company. Thanks

  • @Raheena-sz8om
    @Raheena-sz8om Před rokem +21

    ജാടയില്ലാത്ത മനുഷ്യൻ. അജുവിന്റ സംസാരം. നേരിൽ കാണാൻ ആഗ്രഹം ഉണ്ട്. സരിത യെ ഒരുപാട് ഇഷ്ട്ടം. എല്ലാകാര്യങ്ങളും ഒരൂ മറയില്ലാതെ പറയുന്നു 🥰

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před rokem

      നമുക്ക് കാണാമല്ലോ 🥰🥰👍👍

    • @AmeenshaAmeensha-bk7nr
      @AmeenshaAmeensha-bk7nr Před 11 měsíci

      ​@@ajusworld-thereallifelab3597ഗ്ഫിഗ്രേഖവും 👌trwqrq💚💚😮ഹവ് 😮❤🤑😉😉🤧😟🤯🤯🤯🤠🤠🤠🤠🤯🤠🤨🤪യ്സ്,,, w❤1q❤ 4:41 😅😅

  • @reethathomas6321
    @reethathomas6321 Před rokem +2

    ആഗ്രഹിച്ചിരുന്ന വീഡിയോ.about work area 👍👍🙏

  • @unnimaya4587
    @unnimaya4587 Před rokem +29

    തെറ്റ് പറ്റിയാൽ accept ചെയ്യുന്ന അജു ചേട്ടൻ 🙏🙏🙏🙏👍👍👍👍

  • @sam11649
    @sam11649 Před rokem +3

    സരിതെ അജുവേട്ടനെ കളിയാക്കല്ലേ ചേട്ടന്റെ ചിരി കണ്ടാൽ തന്നെ ടെൻഷൻ പകുതി കുറയില്ലേ 😄ബ്ലു ടീ ഷർട്ടും ബ്ലു ടോപ്പും രണ്ടു പേരും ഇട്ടേക്കുന്നതെ കണ്ടപ്പോൾ നല്ല ഭംഗി തോന്നി 👍

  • @mayapillai-lc6wi
    @mayapillai-lc6wi Před rokem +7

    നമ്മുടെ വീട്ടിലെ ആവശ്യങ്ങൾ നമുക്കേ അറിയൂ. പണിക്കാർ അവരുടെ എളുപ്പത്തിന് പലതും പറയും കാശ് മുടക്കുന്നതും നമ്മളല്ലേ

  • @rsrm33
    @rsrm33 Před rokem +3

    നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസം.... കണ്ണൂർ 💪🏻

  • @raihanathummar5329
    @raihanathummar5329 Před rokem +1

    Valare correct aanu parjthu

  • @AkhilKumar-eq7zu
    @AkhilKumar-eq7zu Před rokem +1

    You are correct sarita👌

  • @jensyjoseph9088
    @jensyjoseph9088 Před rokem +1

    വാഷിംഗ്‌ mechine പുറത്തുള്ള എതിർ സൈഡ് അറ്റത്തു വെക്കാമായിരുന്നില്ലേ

  • @johnsonsamuel3676
    @johnsonsamuel3676 Před rokem

    Hi aju super kitchen workariea
    Water filter adipoli sarithakku
    Ellam ariyam aju thettu vannal
    Accept cheyum aju pavam saritha onnum prayalle anie

  • @smb3781
    @smb3781 Před rokem +2

    Many people consider beauty over convenience while constructing …

  • @Ashokworld9592
    @Ashokworld9592 Před rokem +14

    വീണ്ടും....ചേച്ചി പറയാതിരിക്കാൻ.... തന്ത്രപൂർവ്വം.... ചേട്ടൻ ഒരു പഴം കൊടുത്ത് ഒതുക്കി.... അതാണ് ചേട്ടൻ....!!😅😅😅😅😅😅👍👍👍👍👍💚💙❤️👍

  • @HashhimAp
    @HashhimAp Před 29 dny

    Vaadaka veetil oru cheriya tablnte mugalil gas stow vechu pajakam cheyunna nanj

  • @jensyjoseph9088
    @jensyjoseph9088 Před rokem +8

    Very correct you said Saritha. അടുക്കള കാര്യം പെണ്ണുങ്ങൾ പറയുന്നത് കേട്ടില്ലെങ്കിൽ ഇരട്ടി പണി ചെയ്യേണ്ടി വരും

  • @asanganak8506
    @asanganak8506 Před rokem

    ലോകം മുഴുവനുള്ള സ്ത്രീകൾ ഒരേപോലെ ചിന്തിക്കുന്നു, പ്രത്യേകിച്ച് വീട്ടമ്മമാരായ സ്ത്രീകൾ.... ഭർത്താക്കന്മാരൊക്കെ വിനീത വിധേയരായും ജീവിക്കുന്നു... ഇത്തരം ജീവിതത്തിലൂടെ കിട്ടുന്ന സാമ്മോഹന സന്തോഷ നിമിഷങ്ങൾ അമൂല്യമാണ്...ലോകം മുഴുവൻ ഉള്ള കുടുംബങ്ങളുടെ specimen sample ആണ് നിങ്ങൾ... നമോവാകം 🙏

  • @Jalajaanirudhan15620
    @Jalajaanirudhan15620 Před rokem

    സരിതയുടെ fridge glass doorinte ano price etra please replay

  • @jishasusheed1611
    @jishasusheed1611 Před rokem

    പറഞ്ഞത് full correct aanu😄

  • @brigetwilliam749
    @brigetwilliam749 Před rokem +2

    Everything suuuprb ❤❤❤

  • @jaganjva3728
    @jaganjva3728 Před rokem +5

    BEAUTIFUL KITCHEN

  • @sheseesvlogs8821
    @sheseesvlogs8821 Před rokem +2

    ആദ്യം വന്നേ .... അജു ചേട്ടാ 👌🏻👌🏻👌🏻

  • @vijaytp7320
    @vijaytp7320 Před rokem +4

    കെറ്റിൽ ഉണ്ടെങ്കിൽ പെട്ടന്ന് വെള്ളം തിളപ്പിക്കാം കുറെ മണിക്കൂർ വെള്ളത്തിന്റെ ചൂട് നിൽക്കും കുടിക്കാൻ പാകത്തിന് എന്തായാലും ഫിൽറ്റർ സൂപ്പർ

  • @anilagopi5317
    @anilagopi5317 Před rokem

    Ende veettil purathulla filter Dhanish aane vechhathe. Eni ethum nokkaam.

  • @raveendrank5968
    @raveendrank5968 Před 11 měsíci

    Annual chilavu ethra varum (maintenance)

  • @babysurya4179
    @babysurya4179 Před rokem +1

    Baby Suriya Palakkad Ajuetta adipoli vlog 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @gireeshkumarkp710
    @gireeshkumarkp710 Před rokem +1

    ഹായ്,അജുചേട്ട,സരിതചേച്ചി,ന്യൂവർക്ക്‌ഏരിയ,സൂപ്പർ,

  • @jayaa9923
    @jayaa9923 Před rokem +1

    When there is raining the washing machine will get rusty if u keep outside

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před rokem

      അതിന് പ്ലാസ്റ്റിക് കവർ ഉണ്ട്. പിന്നെ ഔട്ട്‌ സൈഡ് അല്ല

  • @anniabraham8436
    @anniabraham8436 Před rokem +2

    Nice vlog nice information tks

  • @Ashokworld9592
    @Ashokworld9592 Před rokem +4

    നാളെ... റൂംബൂട്ടാൻ വീഡിയോ പ്രതീക്ഷിക്കുന്നു....waiting... ചേട്ടൻ... 👍👍👍👍👍👍💚💙💚❤️👍

  • @libahanoon7847
    @libahanoon7847 Před 11 měsíci +1

    Njan aadyaittaanu ningade video kanunnath... Enikkishtaayitto 😍

  • @darsanapradeep8517
    @darsanapradeep8517 Před rokem +2

    Ningal super aanu❤...love watching your channel...God bless🙌

  • @amieskuttikalavara1646
    @amieskuttikalavara1646 Před rokem +4

    സരിതാ കിച്ചൻ കാണാൻ നല്ല ഭംഗീണ്ട് 👌👌👌

  • @ajnap3255
    @ajnap3255 Před rokem

    Hi😍😍... Super ❤mixer grinder ethaa.Engane unde athinte details onnu parannu tharuo please😍😍😍.. Merit and demerit

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před rokem

      Preethi zodiac. നല്ല മിക്സിയാണ്. ഇതുവരെ പ്രശ്നങ്ങൾ ഒന്നുമില്ല

  • @RaginiKNair
    @RaginiKNair Před rokem +1

    Cute and sweet couple very understanding

  • @foodchat2400
    @foodchat2400 Před 6 měsíci

    സത്യം സരിത പറഞ്ഞത് വളരെ ശരിയാണ്, അടുക്കള എന്തായാലും സ്ത്രീകൾക്ക് വിട്ടുകൊടുക്കണം അത് ആണ് അതിന്റെ ശരി, ഈ ചേട്ടൻ പാവമാണ് മോളെ എന്തുപറഞ്ഞാലും സരിതയോടു ചോദിച്ചിട്ടാണല്ലോ ചെയ്യുന്നത് ❤️

  • @beenammamathew259
    @beenammamathew259 Před 8 měsíci

    വൃത്തിയും അടുക്കംചിട്ടയും നല്ലസന്തോഷംനരുന്ന കാര്യമാണ്. എന്റെ സ്വഭാവവും ഇങ്ങനെയാണ്.

  • @deepa_unnithan
    @deepa_unnithan Před rokem +1

    Bank ലെ കാര്യം നല്ല രസമുണ്ടായിരുന്നു. കേൾക്കാനും കാണാനും. Chettan പറയുന്നതും ഇത്രേം നേരം സംസാരിച്ചില്ലേ ദേ ഈ പഴം കൂടി തിന്നോ. ശെരിക്കും ചിരിക്കാൻ വന്നു. അത്രേം scene. അത് njn പിന്നേം കേൾക്കാൻ വേണ്ടി വീണ്ടും ആ video എടുത്തിട്ട് കണ്ടു. 😍😍😍superb

  • @vinivini7599
    @vinivini7599 Před rokem +1

    നിങ്ങളുടെ രണ്ട് പേരുടേയും സംസാരം കേട്ട് ഞാൻ കുറേ 😊😊😂😂😂😂
    ചേച്ചീ ചിലർ അങ്ങനെയാ പറഞ്ഞ് കൊടുമ്പം മനസ്സിലാവില്ല.കണ്ട് ബോധ്യപ്പെട്ടാൽ അവർക്ക് മനസ്സിലാവും.

  • @vminkook2102
    @vminkook2102 Před rokem +3

    ഇവിടെയും ഇങ്ങനെ ആണ് വരുന്നവരുടെ ഒപ്പം നിൽക്കും അതുകൊണ്ടെന്താ പണിയാൻ കാശ് കൊടുത്ത് നമ്മൾ ആളെ വിളിച്ചാൽ അവരാണ് രാജാവ് തോന്നുംമ്പോലെ പണിയും പിന്നെ അടുത്ത മിനുക്കുപണി വേണ്ടി വരും എത്രയായാലും പഠിയ്ക്കില്ല

  • @drmuthubi531
    @drmuthubi531 Před 13 dny

    You are true

  • @anoopsubramanyan7734
    @anoopsubramanyan7734 Před rokem +2

    Oru paavam salesman 😊

  • @sheenac4874
    @sheenac4874 Před 9 měsíci +2

    Filter installation separate vedio ayirunnenkil nannayirunnu

  • @lakshmikuttynair8818
    @lakshmikuttynair8818 Před rokem +6

    Be happy with your new filter ❤❤❤

  • @radhanair788
    @radhanair788 Před rokem +1

    Super.❤❤❤.

  • @ajnas5631
    @ajnas5631 Před rokem +1

    ശെരിക്കും ente hasumiganeya

  • @preethivineeth7859
    @preethivineeth7859 Před rokem +1

    Chechi നാനോ white എങ്ങനെ ഉണ്ട് ഞങ്ങൾ കിച്ചൻ വർക്ക്‌ തുടങി

  • @khadeejakhadeeja6617
    @khadeejakhadeeja6617 Před rokem +2

    Counter top ethra paisa aayi

  • @renukadevi4446
    @renukadevi4446 Před 8 měsíci +1

    Avunu enganatha subavam undu saritha paranj adu seriyanu.

  • @SuperBellary
    @SuperBellary Před rokem +2

    അജുവേട്ട എന്ത് പറഞ്ഞാലും നിങ്ങളുടെ ആ നിഷ്കളങ്കമായ ചിരി ഉണ്ടല്ലോ സരിതേച്ചിയെ ആസ് ആകുന്ന ചിരി😂😂😂 സൂപ്പർ ആണ് ചേച്ചിക്ക് കാര്യം മനസിലായി സൂക്ഷിച്ചോളു അജുവേട്ട 😂😂

  • @minnalagru
    @minnalagru Před rokem +1

    Kitchen super

  • @rhythmofnature2076
    @rhythmofnature2076 Před rokem +4

    😍😍😍👍👍👌👌
    അജുഏട്ടാ ഇൻകം ടാക്സ് വരുന്നു ഓടിക്കോ 😍😍😍

  • @mycelebrationsbymeenu
    @mycelebrationsbymeenu Před rokem +8

    Washing machine nte adiyil eli 'rat' kerum.
    Purathu vechal angane oru problem varum .
    Ivide angane undayi .
    😊wire okke karandu thinnum.
    Kedakan chance und😊

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před rokem +2

      വാഷിംഗ്‌ മെഷീൻറെ അടിയിൽ steel നെറ്റ് അടിച്ചിട്ടുണ്ട് എലി കയറാതിരിക്കാൻ 🥰🥰👍

  • @vanajavijayanvanajavijayan8020

    Ajute pole thane saritha elarum😘

  • @aiswaryaa2275
    @aiswaryaa2275 Před 11 měsíci

    Randalum super

  • @subashchandran1535
    @subashchandran1535 Před 11 měsíci +1

    Super 🔥🔥🔥

  • @reenalukose4170
    @reenalukose4170 Před rokem +1

    Adukkalyudeyum work areayileum counter top materiam same aano, enthu material aanu, rate ethra

  • @vincypaulose7136
    @vincypaulose7136 Před rokem +1

    നല്ല kitchen

  • @surumisha5813
    @surumisha5813 Před 11 měsíci

    Ngan innum vazhakk koodeeth ee kaliyakalinaa.. ithokke thamasha aayitolla karyam mathra... Nte ponno🤗

  • @shanisharaf9542
    @shanisharaf9542 Před rokem +2

    ഇതിങ്ങനെ oru കൗണ്ടർ ടോപ് ചെയ്യാൻ എത്ര ആയി

  • @lekhasasi7925
    @lekhasasi7925 Před rokem +1

    Super

  • @sulfathusmansulfath9349
    @sulfathusmansulfath9349 Před rokem +1

    Aa haaf chumer pottichaal washing meshen nu spaice kittum kurach pottichaal madeelo

  • @anilkumarpunathil4760
    @anilkumarpunathil4760 Před 11 měsíci +1

    സരിത നല്ല archtacte ആണ്

  • @edupointpsc9818
    @edupointpsc9818 Před 11 měsíci +3

    Nigal thrissurkare samsaram kelkkane rasanu
    Thrissur evide aanu veed

  • @shivadasmenon3266
    @shivadasmenon3266 Před rokem +2

    Full power ❤❤❤

  • @sajaiks
    @sajaiks Před rokem +1

    adukalayude counter top cheythavarude number onn tharumo?

  • @rajeshvk2299
    @rajeshvk2299 Před rokem +1

    Oh❤മതി എടോ 👌👌👌👌

  • @bikerider3275
    @bikerider3275 Před 11 měsíci

    നിങ്ങൾ രണ്ടുപേരും കൊള്ളാം സൂപ്പർ ❤♥️

  • @sunandaunnikrishnan9440
    @sunandaunnikrishnan9440 Před rokem +1

    ഇത് 👌👌👌❤️❤️❤️❤️

  • @myminiworld3209
    @myminiworld3209 Před měsícem

    Shariya ivdeyum angannennaya. Makkalkoode samsarich varumbo enne ottappeduthu. Avasanm nhan parayunnad shariyaku

  • @aminamadathil5295
    @aminamadathil5295 Před 25 dny

    Filter price paranjilla

  • @lakshmigireesh9342
    @lakshmigireesh9342 Před 8 měsíci

    Bankil experience enikkum undavar undu hus making fun when I ask doubts

  • @sheelasajeev8999
    @sheelasajeev8999 Před rokem +1

    Super❤❤

  • @DeviChandran-un8yv
    @DeviChandran-un8yv Před rokem +1

    Saritha ishtam