ഇവിടെ വർഷം മുഴുവൻ ഓഫർ ഉണ്ട് ❤️/Family vlog/New kerala gift house /Shopping /AJU'S WORLD

Sdílet
Vložit
  • čas přidán 16. 09. 2023
  • New kerala gift house
    SS Mall, Temple Road,
    Poothole
    Thrissur :7561004001
    7561004002
    Location :maps.app.goo.gl/EkAPCAJviQPyb...
    email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    profile.php?...
    Instagram ajus_world_vlog...
    #familyvlog
    #funnyvideo
    #keralatraditionallife
  • Jak na to + styl

Komentáře • 431

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  Před 9 měsíci +28

    New kerala gift house
    SS Mall, Temple Road,
    Poothole
    Thrissur :7561004001
    7561004002
    Location :maps.app.goo.gl/EkAPCAJviQPybZYV6

    • @umadevien7445
      @umadevien7445 Před 9 měsíci +1

      Trichur evideayanu

    • @bibeeshm.k5973
      @bibeeshm.k5973 Před 8 měsíci

      ​@@umadevien744525:14

    • @neenapr502
      @neenapr502 Před 8 měsíci

      ​@@umadevien7445റെയിൽവേ സ്റ്റേഷൻ

    • @safiyakp2350
      @safiyakp2350 Před 8 měsíci

      ​@@umadevien7445p

    • @rnpt3363
      @rnpt3363 Před 5 měsíci

      ഈ വീഡിയോസ് ആദ്യമായിട്ട് ആണ് കാണുന്നത് സൂപ്പർ മോളു. പക്ഷേ നിങ്ങൾക്ക് അവിടെ വരെ പോവാൻ 🤔
      ആ കടയിലെ ചേച്ചി നല്ല സൂപ്പർ നന്നായി പറഞ്ഞു തന്നു. എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ട്ടപെട്ടു ഈ സൂപ്പർ മാർക്കറ്റ്. ശൊ ഇനി ഇല്ലാത്ത ഒന്നും തന്നെ ഇല്ല. എല്ലാം എല്ലാം ഉണ്ട്
      പൈസയുമായി വന്നാൽ മാത്രം മതി ❤️👍👍👍

  • @Ashokworld9592
    @Ashokworld9592 Před 9 měsíci +35

    എല്ലാ... കാര്യങ്ങളും വിശദമായി പറഞ്ഞു തരുന്ന സെയിൽസ് ചേച്ചിയ്ക്ക്... അഭിനന്ദനങ്ങൾ....!!🙏💚💥💚💥💜💥💜💥💛🙏

  • @lekhasaji6894
    @lekhasaji6894 Před 9 měsíci +12

    വീട്ടമ്മമാർക്ക് ഉപകാരപ്രദമായ വീഡിയോ... നന്ദി സരിത ❤️

  • @benmin6474
    @benmin6474 Před 9 měsíci +6

    Wonderful sales girl . Doing her work sincerely ..Big salute

  • @Ashokworld9592
    @Ashokworld9592 Před 9 měsíci +3

    പഴയപാത്രങ്ങളും. മറ്റു പഴയ സാധനങ്ങളും കൂട്ടി ചേർത്ത് വയ്ക്കുന്നത് ഇതുപോലെ കൊടുത്താൽ നമ്മുടെ പാചകത്തിന് ഇഷ്ടമുള്ള സാധനങ്ങൾ വാങ്ങാം.....!!👍👍👍👍👍💚💚💚💚💙💙💙❤️👍

  • @jessyjosephalappat3289
    @jessyjosephalappat3289 Před 9 měsíci +1

    North paruril ninnu m shopilek etra kilometer und.parayamo.

  • @Ashokworld9592
    @Ashokworld9592 Před 9 měsíci +2

    വർഷത്തിൽ ഇങ്ങനെയുള്ള കുറച്ചു വീട്ടുസാധനങ്ങൾ വാങ്ങിക്കുന്നത് വളരെ നല്ലതാണ്..... അത്യാവശ്യം തന്നെയാണ്.... ഈ ബുദ്ധി തോന്നിയത് വളരെ നന്നായി ചേട്ടൻ....!!👍👍👍👍👍💚💚💚💜💜💜❤️❤️💥👍

  • @jayasreemanoj2192
    @jayasreemanoj2192 Před 9 měsíci +12

    പാത്രക്കട കണ്ടപ്പോൾ ഭയങ്കര സന്തോഷം തോന്നി. ഓരോ പാത്രങ്ങൾ കാണിക്കുമ്പോഴും അതെല്ലാം ഇഷ്ടായി നല്ല നല്ല പാത്രങ്ങളും കോടങ്ങളും കൊടുത്തപ്പോൾ വിഷമം തോന്നി 😢

  • @sudhasbabu8681
    @sudhasbabu8681 Před 9 měsíci +76

    നന്നായി പറഞ്ഞു തരുന്ന ഒരു sales girl.🎉

  • @Ashokworld9592
    @Ashokworld9592 Před 9 měsíci +3

    തവയായാലും. ആപ്പചട്ടിയാണേലും.. എല്ലാത്തിനും നല്ല wait ഉണ്ട്... നല്ല ഉത്പന്നങ്ങൾ... സെയിൽസ് ചേച്ചി എല്ലാം തന്നെ വ്യക്തമായി പറഞ്ഞു തരുന്നുണ്ട്....!!👍👍👍👍👍💚💚💚❤️❤️❤️💙💙💥👍

  • @sumamsumam320
    @sumamsumam320 Před 9 měsíci +3

    ഇത് വരെ കാണാത്ത പല സാധനങ്ങളും കാണാൻ പറ്റി 🙏🙏🙏🥰

  • @Ashokworld9592
    @Ashokworld9592 Před 9 měsíci +5

    അജുചേട്ടൻ...ഇടയ്ക്ക് പാടിയ പാട്ടു സൂപ്പർ... ഇങ്ങനെ ഓരോ പാട്ട് വീഡിയോയിൽ പാടാമായിരുന്നു.... ഞങ്ങളും പ്രോത്സാഹിപ്പിക്കുമായിരുന്നു..... ചേട്ടൻ...!!👍👍👍👍👍💚💚💜💜💛❤️💙👍

  • @chitrabalan6000
    @chitrabalan6000 Před 9 měsíci +4

    നന്നായി പറഞ്ഞു തരുന്ന കുട്ടി.

  • @sakkinabeebi343
    @sakkinabeebi343 Před 9 měsíci +1

    Good presentation? Good service. Good behaviour of staff. Sooooooper sooooooper sooooooper🙏👍👃

  • @Ashokworld9592
    @Ashokworld9592 Před 9 měsíci +6

    ഇന്നും... അജുചേട്ടന്റ ഓർമ്മകൾ.. ചോറ്റ് പത്രം എടുത്തപ്പോൾ.. ഒരുപാട് പഴയ സംഭവകഥകൾ മനസ്സിലോടിയെത്തി..... അതെ... നമുക്കും...!!👍👍👍👍👍💚💚💚❤️❤️❤️💙💙💥👍

  • @jayashreesudhakaran7863
    @jayashreesudhakaran7863 Před 9 měsíci +3

    നല്ല ഭംഗിയുളള പാത്രങ്ങൾ . അടിപൊളി ഷോപ്പിംഗ്,👌

  • @Heavensoultruepath
    @Heavensoultruepath Před 9 měsíci +3

    Wow good blog shop super variety items thank you for sharing ❤ happy days🎉 nice presentation sales woman so good 👍

  • @mallikadas1048
    @mallikadas1048 Před 9 měsíci

    Very Useful Vedeo.Thank You Sarita and Aju.

  • @sathydevi7282
    @sathydevi7282 Před 9 měsíci +12

    Saritha.. പുതിയ പാത്രങ്ങൾ ആ കടയിൽ കണ്ടപ്പോൾ കൊതി വന്നുട്ടോ.എനിക്ക് വീട്ടു സാധനങ്ങൾ കാണാൻ വലിയ ഇഷ്ടമാണ്. മാർക്കറ്റിൽ ഇറങ്ങിയ പുതിയ ഐറ്റംസ് കണ്ടുകണ്ണ് കുളിർന്ന്.വീഡിയോ ഒരുപാട് ഇഷ്ട്ടമായി

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 9 měsíci +1

      സരിതയുടെയും കണ്ണ് തള്ളി. പല സാധനങ്ങളും കണ്ടിട്ട് 😂😂😂😍😍🙏

  • @dineshpai6885
    @dineshpai6885 Před 8 měsíci

    Beautiful Collection 👌👍🙏😊

  • @beingjo5
    @beingjo5 Před 9 měsíci +4

    പാത്രങ്ങൾ നമ്മൾ സ്ത്രീകൾക്ക് ഒരു വീക്നസാ ലേസരി തേ. മൺപാത്രം ആയ്ക്കോട്ടെ സ്റ്റീൽ ആയ്ക്കോട്ടെ. തുണികളും പാത്രങ്ങളും കണ്ടാൽ എല്ലാം ആവശ്യമാണ്❤❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 9 měsíci +2

      അതെ പാത്രങ്ങൾ ആയാലും തുണി ആയാലും ആഭരണങ്ങൾ ആയാലും ഒക്കെ കണക്ക് തന്നെ 😂😂🤣🙏🙏🙏🙏

  • @mollysabraham835
    @mollysabraham835 Před 9 měsíci

    Video Ishtappetru. Thanks.

  • @ambikah6761
    @ambikah6761 Před 9 měsíci +1

    E video kanichathil verry verry thanks saritha l am very verry happy .

  • @francislobo9216
    @francislobo9216 Před 9 měsíci +7

    ഒരു തവണ വരുന്നവർ വീണ്ടും വരും. അത്രനല്ല പെരുമാറ്റം...😊😊

  • @77.royalstephen94
    @77.royalstephen94 Před 9 měsíci

    very very good thanks sister and brother god bless you 👌

  • @SuganghiBaby-et3ci
    @SuganghiBaby-et3ci Před 9 měsíci +1

    good video,all the best

  • @sobhadayanand4835
    @sobhadayanand4835 Před 9 měsíci +8

    Wow കൺ നിറയെ കണ്ടിരിക്കുവാനുണ്ട് super shop, ഭൂമിയിലെ മറ്റൊരു പരിദീസ 👍👍

  • @Ashokworld9592
    @Ashokworld9592 Před 9 měsíci +2

    ഹായ്....പ്രിയപ്പെട്ട.. സ്നേഹം നിറഞ്ഞ അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി... എല്ലാവർക്കും നല്ലൊരു ദിവസത്തെ വരവേറ്റുകൊണ്ട്.. എന്റെ സ്നേഹം നിറഞ്ഞ.... നമസ്കാരം.....!🙏💙❤️💛🙏💚💜💙🙏

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 9 měsíci

      Haaiii 😍😍😍😍😍 ഇന്ന് അല്പം വൈകിയോ..?? ❤️❤️❤️

  • @LekhaRamesh-zc1dz
    @LekhaRamesh-zc1dz Před 9 měsíci +1

    ചാവക്കാട്ടെ കടയിലെ സ്ഥിരം കസ്റ്റമേഴ്സാ ഞങ്ങൾ സൂപ്പർ കട പിന്നെ എപ്പഴും നല്ല തെരക്കാ

  • @fsuneerasuneera3312
    @fsuneerasuneera3312 Před 8 měsíci

    Old Aluminium & steels adukuvo .pls reply.jhangalk house warming undu

  • @musaibamarzooque7948
    @musaibamarzooque7948 Před 8 měsíci

    അടിപൊളി. വെറൈറ്റി പാത്രങ്ങ ൾ

  • @anni5162
    @anni5162 Před 9 měsíci +4

    Nice sales girl very helpful and good variety of products have a great day

  • @A63191
    @A63191 Před 9 měsíci +3

    Supero super shop aannutto all kitchen items are available in this shop When Aju Saritha n Jagumon goes to any famous shop everything is explained in detail each n every nook n corner of the shop premises is shown thank you very much stay blessed bye

  • @annammaalex5954
    @annammaalex5954 Před 8 měsíci

    Nalla. Sailes sister, nalla. Manners ulla. Veettamma. Bharthave. Kaikodukkathe. Mariyappol. Sredhiche. Koduppichu👌🌹

  • @user-qh1oy8nm8m
    @user-qh1oy8nm8m Před 8 měsíci

    Super kada👍❤️❤️❤️

  • @visweswaryvengalathodi8691
    @visweswaryvengalathodi8691 Před 6 měsíci

    അടി പൊളി. 🎉🎉സെയിൽസ് ഗേളിന് ഫുൾ എ പ്ലസ്

  • @dhanalekshmi4919
    @dhanalekshmi4919 Před 9 měsíci +4

    Aju chettan kudam vacha style super anu sarithayum super❤❤❤

  • @binum7513
    @binum7513 Před 9 měsíci +3

    വളരെ നല്ല വീഡിയോ. സാധാരണ അലോൾക്കു ഉപകാരപ്പെടും. എനിക്ക് ആ ഷോപ്പിൽ ഏറ്റവും ഇഷ്ടം ആ സെയിൽസ് ചേച്ചിയുടെ ഇടപെടൽ ആണ് നല്ല പോസിറ്റീവ് എനർജി. കോടികൾ മുടക്കി ബിസ്സിനെസ്സ് തുടങ്ങാം പക്ഷേ ഇതുപോലുള്ള നല്ല സ്റ്റാഫ് കിട്ടാൻ പാടാണ്.🤔എങ്ങണ്ടിയൂർ ഉള്ള ആചേച്ചിക് ഒരു ബിഗ് ഹായ്‌ 💪. സരിതേച്ചി എപ്പോഴും. കറികൾക്ക്. കൂട്ടാൻ എന്ന് പറഞ്ഞു. മലയാളത്തിലെ തല തിരഞ്ഞ ഒരു 😜വാക്കാണ് ഇതു. കറികൾ ആരും കൂട്ടാറില്ല kurakkare👌ഉള്ളു.😮അജു ചേട്ടന് ഒന്നും തിന്നാൻ കിട്ടിയില്ല അല്ലേ. ശോ കഷ്ടം 😄. അജുചേട്ടനും. സരിതേച്ചിയും. എന്നെ തിരക്കിയില്ലേലും ഈ കുടുംബത്തിലെ കുറെ ആളുകൾ എന്നെ തിരക്കി. ഗുഡ്. അജുചേട്ടന്റെ വീഡിയോസിന് കമ്മെന്റ് ഇടുന്നത് നിർത്തിയോ. ബിനുവിന്റെ കമെന്റ് കാണുന്നില്ല എന്നൊക്കെ അതാണ് ഞാൻ വയ്യാതെ ഇരുന്നാലും കമന്റ് ഇന്നലെ മുതൽ ഇട്ടത്. എന്നെ തിരക്കിയ എല്ലാവർക്കും ഞാൻ മെസ്സേജ് ഇട്ടിട്ടുണ്ട്. വളരെ സ്നേഹം ❤❤❤ഈ കട കാണുമ്പോൾ അലാവുദീൻ കഥകൾ ഓർമ വരും എന്താ സെലക്ഷൻ 😮😮😮😮😮സൂപ്പർ 👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 9 měsíci +1

      കൂട്ടാൻ ന്നാണ് തൃശൂർ കാര് കറിയെ പറയുക. ബിനു ഇന്നലെ ഇട്ട കമന്റ്‌ ഞാൻ കണ്ടിരുന്നു. അപ്പോഴാണ് ആക്‌സിഡന്റ് പറ്റിയ കാര്യം അറിഞ്ഞത്. അതിന് ഞാൻ മറുപടി യും തന്നിട്ടുണ്ട് 🥰🥰🙏
      ഞങ്ങൾ ബിനുവിനെ കാണുന്നില്ലല്ലോ എന്ന് പറയാറുണ്ട്. "കമന്റ്‌ വായന" വീഡിയോ യിൽ എല്ലാ കംമെന്റിനു താഴെ ബിനു ചൊറിയാൻ വരുന്നു എന്ന് സരിത പറഞ്ഞിരുന്നല്ലോ. അത് ഇഷ്ടപ്പെടാതെ unsubscribe ചെയ്തു പോയി ന്നാണ് ഞങ്ങൾ കരുതിയത്. ഏതായാലും ഞങ്ങൾ വേദനിപ്പിച്ചെങ്കിൽ sorry കേട്ടോ... 🥰🥰🥰❤️❤🙏🙏🙏🙏

  • @vijimol4575
    @vijimol4575 Před 9 měsíci +1

    Staff kollam

  • @Ashokworld9592
    @Ashokworld9592 Před 9 měsíci +1

    ഹോ.... കണ്ണഞ്ചിപ്പിക്കുന്ന മനോഹരകാഴ്ചകൾ.. എന്തെല്ലാം എന്തെല്ലാം... എല്ലാം വിശദമായി വീഡിയോ ചെയ്തിട്ടുണ്ട്.... ഒരുപാട് സന്തോഷം...!!👍👍👍👍💚💚💜❤️❤️❤️💙🙏💥👍

  • @latikaraghavan251
    @latikaraghavan251 Před 9 měsíci +7

    Great to see everyday useful, durable & branded kitchenware under one roof. Love it 👌👍

  • @johnsonsamuel3676
    @johnsonsamuel3676 Před 9 měsíci +1

    Adipoli Ellavarkkum prayoganamaya vlog kandittu kothey varunnu nammude item kodukkumbol vilayella
    Anie

  • @ramyasubeesh5471
    @ramyasubeesh5471 Před 9 měsíci +2

    വിഡിയോ സൂപ്പർ ഇങ്ങനെ ഒരു കട കാണിച്ചു തന്നതിന് ❤❤🎉🎉🎉

  • @sunithathanadankaladharan1078
    @sunithathanadankaladharan1078 Před 9 měsíci +2

    സൂപ്പർ വീഡിയോ ഇഷ്ടായി 👌

  • @v4vinu...269
    @v4vinu...269 Před 9 měsíci +3

    Sales le chechi super ayit explain cheytu ...Nice..use full video ..

  • @ebinkb5173
    @ebinkb5173 Před 9 měsíci +1

    Supper

  • @ratnavallykossery1438
    @ratnavallykossery1438 Před 8 měsíci

    Hi do they sell idikkalle?

  • @aarshabhsuresh
    @aarshabhsuresh Před 9 měsíci +5

    സരിതെ 😂😂6 ചേട്ടന്.. രണ്ടെനിക്ക്.. ഒന്ന് ജഗ്ഗു ന് 😃🥰❤️😘
    ദോശമ്മേ ദോശ.. പാട്ട് ഓർമ്മ വന്നു 😃😃😃

  • @ambikamenon9496
    @ambikamenon9496 Před 9 měsíci +1

    31:36 Nidhin talamudi set cheyyunnathu kandu in a mirror

  • @hassnaruppa8426
    @hassnaruppa8426 Před 7 měsíci

    Super. Shop👍👍👍👍👍

  • @hamnaashraf9664
    @hamnaashraf9664 Před 9 měsíci +1

    👍🏻👍🏻

  • @sarithak6760
    @sarithak6760 Před 9 měsíci +4

    സൂപ്പർ പാത്രം കണ്ടാൽ എനിക്ക് ചുറ്റും ഉള്ളത് ഒന്നും കാണില്ല ❤❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 9 měsíci

      ഒരു മാതിരി എല്ലാ പെണ്ണുങ്ങളും അങ്ങനെ തന്നെ. സരിതയെ ഒരു കണക്കിനാ വലിച്ചു ഞാൻ പുറത്തേക്ക് കൊണ്ട് വന്നത് 😂😂😂😂😂🙏🙏

  • @nandhasview
    @nandhasview Před 9 měsíci +3

    ഹലോ ...ഞാൻ നന്ദ പ്രദീപ്....നമ്മൾ വിഷ്ണു ഗാനയുടെയും കല്യാണത്തിന് കണ്ടാർന്നു ....വീഡിയോ കാണാനും കമെന്റ് ഏതാനും ഇപ്പഴാണ് സാധിച്ചത് ...കണ്ടതിൽ സന്തോഷം ....അജു നമ്മടെ വീഡിയോയിൽ കാണുന്ന പോലെ തന്നെ ,,വർത്തമാനം പറയാൻ കുറെ ഇഷ്ടമുള്ള കൂട്ടത്തിൽ തന്നെ ...സരിതയും സംസാരിച്ചുട്ടോ .. പറഞ്ഞല്ലോ ഞാൻ ഗുരുവായൂരാണെന്ന് ,പാവറട്ടി ചാവക്കാട് ഗുരുവായൂർ ഇതിനൊക്കെ നടുക്കായിട്ട് വരും ....നമ്മടെകേരള ഗിഫ്ട് ഹൗസിലെ സദര്ശകയാണ് ഞാനും.....കടയിൽ പോയാൽ എന്തെങ്കിലുമൊക്കെ വാങ്ങിയിട്ടേ തിരിച്ചു പോരാറുള്ളു

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 9 měsíci +2

      ഉവ്വ്. ഞങ്ങൾ ഓർക്കുന്നുണ്ട് 🥰🥰🥰🥰🥰🙏🙏

  • @rajalakshmisubash6558
    @rajalakshmisubash6558 Před 9 měsíci +2

    💝💝💝

  • @ebinkb5173
    @ebinkb5173 Před 9 měsíci +1

    👍👍👍

  • @fahadnaranath5168
    @fahadnaranath5168 Před 6 měsíci

    ❤❤❤

  • @vijeeshth5766
    @vijeeshth5766 Před 8 měsíci +1

    അതിമനോഹരമായിരിക്കുന്നു

  • @abhijitbiju9337
    @abhijitbiju9337 Před 9 měsíci +3

    Super shop and sales woman

  • @user-vp2sj9fb6n
    @user-vp2sj9fb6n Před 6 měsíci

    Shop evideyanu place onnu parayamo

  • @veenakpveenakp7486
    @veenakpveenakp7486 Před 9 měsíci +3

    ❤❤❤❤❤

  • @sathis1618
    @sathis1618 Před 9 měsíci

    സൂപ്പർ കട

  • @praseethaaneesh7756
    @praseethaaneesh7756 Před 9 měsíci +1

    Very useful video. Thank you

  • @sheela.k.nair.3539
    @sheela.k.nair.3539 Před 9 měsíci +2

    Good informative video👍

  • @jayakumari6953
    @jayakumari6953 Před 9 měsíci +11

    ഉരുളി. കൊടുക്കല്ലേ. വാങ്ങാൻ. കിട്ടില്ല.ഇപ്പോൾ. കിട്ടുന്നത്. വെയിറ്റ് ഇല്ലാത്തതാണ്.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 9 měsíci +1

      കൊടുത്ത ഉരുളി മോശം ക്വാളിറ്റി ആയിരുന്നു 🥰🥰🥰🥰🙏

  • @Ashokworld9592
    @Ashokworld9592 Před 9 měsíci +1

    ആ..... പാട്ടുപെട്ടിയും ( റേഡിയോ ) കൊടുക്കുന്നോ അതും കേടായോ... പണ്ട് കാലങ്ങളിൽ ചേട്ടൻ ഒത്തിരി സമയം ചിലവഴിച്ചതായിരിക്കും....!!👍👍👍1💚💚💛💛💙💥👍

  • @lathikabalachandran6907
    @lathikabalachandran6907 Před 9 měsíci +3

    Super shop👌👌

  • @mayadevi5481
    @mayadevi5481 Před 8 měsíci

    Super video

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 Před 9 měsíci +3

    നല്ല കട 👍🌹

  • @user-qh1oy8nm8m
    @user-qh1oy8nm8m Před 8 měsíci

    ഇഡലി പത്രം എടുത്തപ്പോൾ വെള്ളം ഒഴിക്കുന്ന തമാശ ഓർത്തപ്പോൾ ചിരി വന്നു 💕💕💕💕

  • @minik.r6686
    @minik.r6686 Před 7 měsíci

    Helmet undalle kadayil?

  • @aarshabhsuresh
    @aarshabhsuresh Před 9 měsíci +4

    എന്നും കാണാറുണ്ട് വീഡിയോ ❤️ആദ്യായി കണ്ടത് നിങ്ങൾ എല്ലാ മക്കളുടെയും വീടും ഒന്നിച്ച് കാണിച്ചില്ലേ ❤️ആ എപ്പിസോഡ് ആണ് ❤️ഇന്നിപ്പോ ആണ് സബ്സ്ക്രൈബ് ചെയ്തില്ല ന്ന് ശ്രദ്ധിച്ചേ 🙏🏻sorry ട്ടോ 😘🥰കാസറഗോഡ് വരുമ്പോ പറയണേ.. കാണാൻ ആഗ്രഹം ണ്ട് നിങ്ങള്ടെ family യെ ❤️പ്രത്യേകിച്ച് ajuvettande character ❤️😘😊

  • @noelsebastianivb8301
    @noelsebastianivb8301 Před 9 měsíci +3

    Adipoli sales girl igine arivulla chechi ❤❤❤❤

  • @kitchenanddrive
    @kitchenanddrive Před 9 měsíci +1

    Ente aduthum kurachu pazhaya pathrangalundu ee video share chaythathil orupadu thanks 🙏

  • @rajigabrial7768
    @rajigabrial7768 Před 9 měsíci +7

    എല്ലാം നല്ല പാത്രങ്ങൾ ആയിരുന്നല്ലോ പാവപെട്ട ആർകെങ്കിലും കൊടുക്കാമായിരുന്നു പുതിയ പാത്രങ്ങൾ അടിപൊളി 🤣🤣🤣🤣🥰🌹🌹👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 9 měsíci +3

      ചോദിച്ചതാണ്... ആർക്കും പഴയ പാത്രങ്ങൾ വേണ്ട

  • @sheebafaith9899
    @sheebafaith9899 Před 9 měsíci +1

    Sales girl
    Very smart

  • @sarojinireghunath3178
    @sarojinireghunath3178 Před 9 měsíci +2

    Nearest Super shop e👌

  • @vijayakumarcherangottil1345
    @vijayakumarcherangottil1345 Před 9 měsíci +3

    വീടിൻ്റെ മുകളിൽ ഷീറ്റ് വർക്ക് ചെയ്യുന്നുണ്ടെങ്കിൽ അതിൻ്റെ കൂടെ സോളാറിൻ്റെ പരിപടി കൂടെ നോക്കൂ അല്ലങ്കിൽ അതിൻ്റെ ഫ്രെം ചെയ്യുമ്പോൾ ചിലവ് കൂടും തന്നെയുമല്ല വെട്ടിപൊളിച്ചുള്ള പണി നന്നാവില്ല

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 9 měsíci

      Solar ചെയ്യാൻ തത്കാലം നിവൃത്തി യില്ല 🥰🥰❤️❤️❤️🙏🙏

  • @safwantk5552
    @safwantk5552 Před 9 měsíci +1

    നോൺ സ്റ്റിക്കിന്റെ ചതുരൻ പത്തിരി ചട്ടിക്ക് ഞങ്ങളുടെ നാട്ടിൽ 900 മേ ഉള്ളൂ
    ഇതിൽ വില കൂടുതലാണ്

  • @raseela7692
    @raseela7692 Před 8 měsíci +1

    Red and white plastic stand nu rate ethraya.. 27:16

  • @akbarpb6391
    @akbarpb6391 Před 9 měsíci +1

    aa chechi nannayi paranju tharunnu...👍

  • @sukeshbhaskaran9038
    @sukeshbhaskaran9038 Před 9 měsíci +2

    Beautiful

  • @Ashokworld9592
    @Ashokworld9592 Před 9 měsíci +4

    വീട്ടിലെ അത്യാവശ്യത്തിനുള്ള എല്ലാ പ്രധാനപെട്ട സാധനങ്ങളും ഈ ഷോപ്പിൽ നിന്നും കിട്ടുമെന്നുള്ളത് shop കാണുമ്പോൾ മനസ്സിലാകുന്നുണ്ട്.... പരിചയപെടുത്തിതരുന്ന ചേച്ചി എല്ലാം മനസ്സിലാകുന്ന രീതിയിൽ തന്നെയാണ് നിങ്ങളോട് പറയുന്നത്....!👍👍👍💚💚💚💛💛💙💙💥👍

  • @VargheseTj-hc2wm
    @VargheseTj-hc2wm Před měsícem

    😮

  • @lathikapv2700
    @lathikapv2700 Před 9 měsíci +3

    Super shop

  • @bindhubalaraj4144
    @bindhubalaraj4144 Před 9 měsíci +3

    ഇതുപോലത്തെ കട കാണിച്ചു തന്നതിനു നന്ദി ഇനി അവിടെ നിന്ന് വാങ്ങാം കുറെ സാധനം പരിചയപ്പെടാൻ പറ്റി 🙏❤

  • @Anithapraveen1950world
    @Anithapraveen1950world Před 9 měsíci +2

    Nice video ❤

  • @MLxHUNTER555
    @MLxHUNTER555 Před 9 měsíci +1

  • @lelibasil8299
    @lelibasil8299 Před 9 měsíci +2

    ഇത് ഒരു വംബെൻ കടയനല്ലോ, ഇവിടെ ട്രിവാൻഡ്രം ത് ആയിരുന്നുവെങ്കിൽ ഒരു പർച്ചേസിംഗ് നോക്കാമായിരുന്നു. എല്ലാം നല്ല ഉപകാരപ്രദമായ സാധനങ്ങൾ വില കുറവും.

  • @psvictory6268
    @psvictory6268 Před 9 měsíci +2

    ഹായ് സരിതയെ പഴയ സാധനത്തിന് ഒക്കെ വില വളരെ കുറവാ തന്നത് ബാക്കിയെല്ലാം സൂപ്പർ സൂപ്പർ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 9 měsíci +1

      അതെ.. വിൽക്കാൻ നോക്കുമ്പോ വില ഇല്ല. വാങ്ങാൻ ചെല്ലുമ്പോഴാണ് വില 🥰😀😀😀😍

  • @lakshmikuttynair8818
    @lakshmikuttynair8818 Před 9 měsíci +2

    Kaaan nalla sukham. ❤

  • @vijayansajitha5581
    @vijayansajitha5581 Před 9 měsíci +1

    ആശംസകൾ പുതിയ വിഡിയോ കാണാൻ ആഗ്രഹം ഉണ്ട്

  • @sandhyabalan6892
    @sandhyabalan6892 Před 9 měsíci +2

    Niceee❤

  • @user-jl9wo1dq7w
    @user-jl9wo1dq7w Před 9 měsíci

    തേടിയ വള്ളി കാലിൽ ചുറ്റി 👍

  • @itsmearya1997
    @itsmearya1997 Před 9 měsíci +21

    New Kerala Gift House💪ഞങ്ങടെ ചാവക്കാടിന്റെ അഭിമാനം❤അവിടെ പോയാൽ തിരിച്ചു പോരാൻ തോന്നില്ല😂പല സാധനങ്ങളും offer ഇൽ ലഭിക്കാറുണ്ട്👍

    • @jaseenaashraf6636
      @jaseenaashraf6636 Před 8 měsíci

      തൃശൂർ എന്ന കണ്ടെ ചാവകടനോ

    • @neenapr502
      @neenapr502 Před 8 měsíci

      ​@@jaseenaashraf6636😁

  • @ammuappu9177
    @ammuappu9177 Před 2 měsíci

    Sunday shop മുടക്കമാണോ

  • @musaibamarzooque7948
    @musaibamarzooque7948 Před 8 měsíci

    കണ്ടിട്ട് മതിയായില്ല 😊

  • @SanthoshKumar-dv4iu
    @SanthoshKumar-dv4iu Před 9 měsíci +2

    👌🙏🏾👍

  • @47shaji117
    @47shaji117 Před 9 měsíci +2

    ❤😂❤

  • @remadevipradeep1655
    @remadevipradeep1655 Před 9 měsíci +1

    Shop adipoli but price thattippa. Onlineil onnu cheque cheythu nokiyal ariyam

  • @krishna3032
    @krishna3032 Před 8 měsíci

    എല്ലാ ജില്ലയിലും ഇങ്ങനെ ഒരു കട വേണം