മാന്യമായ ഭാഷ സംസാരിക്കാൻ പഠിക്കൂ../Comments Reading /Q and A /Letter Reading /Couples

Sdílet
Vložit
  • čas přidán 7. 07. 2024
  • എന്റെ
    email :email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    profile.php?...
    Instagram ajus_world_vlog...
    #thrissurkkaran
    #qandavideo
    #comments
    #letterreading
    #couple
  • Jak na to + styl

Komentáře • 257

  • @sheebajohn6497
    @sheebajohn6497 Před 16 dny +40

    അജുവിൻെറ സ०സാര० ഇഷ്ടപ്പെടുന്നവരെല്ലെ ഇതു കാണുന്നത്.അവരവർക്ക് അതാത് ഭാഷയല്ലെ സ०സാരിക്കാൻ പറ്റൂ

  • @SWADISH27
    @SWADISH27 Před 15 dny +5

    നിങ്ങളെ കുറിച്ച് എന്നും നല്ല അഭിപ്രായം മാത്രം 🥰🥰🥰🥰ഇനിയും വീഡിയോ കളും കളി ചിരിയുമായി മുന്നോട്ട് പോകുക ഫുൾ സപ്പോർട്ട് 🥰🥰👍🏻

  • @SandhyaSanthosh-tm7fi
    @SandhyaSanthosh-tm7fi Před 16 dny +8

    സരിത കവിത ചൊല്ലുന്നതും പാട്ട് പാടുന്നതും എനിക്ക് ഒരുപാടിഷ്ടമാണ് അതുകൊണ്ട് കഴിയുമെങ്കിൽ എല്ലാ വീഡിയോയിലും ഒരു പാട്ടോ കവിതയോ ഉൾക്കൊള്ളിച്ചാൽ നന്നായിരുന്നു ❤❤

  • @midhuntrtr4757
    @midhuntrtr4757 Před 15 dny +2

    വളരെ മോശം കമന്റ് ഇട്ട രണ്ട് മൂന്ന് ആളുകൾക്ക്
    നല്ല മാന്യമായ ഉത്തരം കൊടുത്ത
    നമ്മുടെ അജൂസ് വേൾഡിന് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് ❤️🫡🫡🥰

  • @rajiprakash5845
    @rajiprakash5845 Před 15 dny +1

    Original talk .randu perum .. without skipping.. vedeos kanarundu .
    Continue..eppozathe pole..ok
    Avatharana shaili... sooper 🎉
    Ammede Thani chhaya..one n only aju chettan... highlight ammede chiri..ingane thanne pokatte.. good luck .both chettan,jaggu and saritha🎉
    Onnum vicharichittalla ningal parayanathu.. so .continue..as usual

  • @divyaanil4602
    @divyaanil4602 Před 16 dny +9

    നല്ല രസാ നിങ്ങളുടെ വീഡിയോ കാണാൻ. ഞാൻ രാവിലെ ഫുൾ വീട്ടിൽ ഒറ്റക്കാണ്. അപ്പൊ നിങ്ങളുടെ വീഡിയോ ഒക്കെ ആണ് ഒരു കൂട്ട്. കൂടെ ആരൊക്കെയോ ഉള്ള ഫീൽ. ഇനിയും ഇനിയും മുന്നോട്ട് 🥰🥰🥰

  • @jayashreesudhakaran7863
    @jayashreesudhakaran7863 Před 16 dny +6

    ആക്ടിങ്ങ് അറിയാത്ത പച്ച മനുഷ്യനാണ് അജു. അങ്ങിനെ തന്നെയാ ഞങ്ങൾക്കിഷ്ടം❤. സരിതയുടെ പാട്ട് സൂപ്പർ❤❤❤❤❤❤❤

  • @Hanima265
    @Hanima265 Před 16 dny +9

    എനിക്ക് നിങ്ങൾ രണ്ടാളെയും ഒരുപാട് ഇഷ്ടം ആണ് നിങ്ങളുടെ സംസാരവും 💖💖💖💖💖

  • @joyelfrancis2559
    @joyelfrancis2559 Před 16 dny +8

    പഞ്ചാര പഴം എന്ന് പറഞ്ഞത് ഇവിടെയൊക്കെ പഞ്ചസാര പഴം എന്ന് പറയും.. ചെറി പഴം അല്ലെങ്കിലും ചിലർ അതിനെ ചെറിസ്സ് എന്ന് പറയാറുണ്ട്..ഞങ്ങൾക്ക് അത് പാവപ്പെട്ടവന്റെ ചെറി ആണ്😂..കുയിലും, പച്ചില കുടുക്കയും ഒക്കെ തിന്നുന്ന പഴം🍒

  • @simplecurryworld2622
    @simplecurryworld2622 Před 16 dny +7

    ദയവ് ചെയ്ത് നെഗറ്റീവ് കമന്റ്സ് വായിച്ചു സമയം കളയരുത്. എത്രയോ പോസിറ്റീവ് കമന്റ്സ് വരുന്നുണ്ട് അതൊക്കെ വായിച്ചൂടെ. നെഗറ്റീവോളികളെ മൈൻഡ് ചെയ്യരുത് 🙏🙏

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 15 dny +1

      ♥️♥️♥️♥️♥️നമുക്ക് വരുന്ന വിമർശനങ്ങളും നമ്മൾ വായിക്കണ്ടെ ♥️♥️♥️

  • @arjunvk9381
    @arjunvk9381 Před 16 dny +3

    ഹായ് അജു ചേട്ടാ, സരിത ചേച്ചി. ഇന്നത്തെ പ്രതികരണം പരിപാടിയും ഗംഭീരം, സരിത ചേച്ചി പാട്ട് പാടുന്നത് കേൾക്കുമ്പോൾ ഒരു പ്രത്യേക ഫീൽ ആണ്, ഇന്ന് പാടിയതും ഒത്തിരി ഇഷ്ടപ്പെട്ടു. അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു. സന്തോഷം നിറഞ്ഞ ഒരു ദിവസമാകട്ടെ ❤️🥰❤️❤️❤️❤️🥰

  • @geetharamachandran295
    @geetharamachandran295 Před 16 dny +5

    എനിക്ക് ഒരു പാട് ഇഷ്ട്ടം നിങ്ങളുടെ vlog കാണാറുണ്ട് ഒരു പോസ്സിറ്റിവ് energy aanu All the best 👍👍❤️

  • @saranyasasi649
    @saranyasasi649 Před 16 dny +1

    Chechi chetta vedios ellam ❤ super ❤❤❤❤
    Aara chechi camera man ningalude ariyan ulla agraham kondu chothichatha plz reply

  • @teslamyhero8581
    @teslamyhero8581 Před 16 dny +7

    അജു പറഞ്ഞത് സത്യം.. ഏറ്റവും നല്ലത് നമ്മടെ വീട്ടിലെ ഭക്ഷണം 👍👍

  • @mercyjacobc6982
    @mercyjacobc6982 Před 16 dny +3

    തണുത്തത്തിന് ശേഷം വെളിച്ചെണ്ണ വീണ്ടും ( ഏത് എണ്ണയും ) ഉപയോഗിച്ചാൽ ആണ് അതിന് കെമിക്കൽ ചേഞ്ച്‌ ഉണ്ടാകുന്നത്. പക്ഷേ ചൂടുപ്പോൾ ഉടനെ തന്നെ, ( തണുപ്പിക്കാൻ സമയം കൊടുക്കാതെ )നേരം കൊടുക്കാതെ വേറെ കറികൾ കടുകുവറുത്ത് ഉപയോഗിച്ച് തീർക്കുന്നതാണ് നല്ലത്, അല്ലെങ്കിൽ പിന്നെ ഒഴിച്ച് കളയുന്നതാണ് ആരോഗ്യകരം.

  • @sabareeshsp2377
    @sabareeshsp2377 Před 16 dny +10

    നമ്മൾ നമ്മുടെ ഭാഷ സംസാരിക്കുക അവർ അവരുടെ ഭാഷ സംസാരിക്കട്ടെ നെഗറ്റീവ് കമൻ്റുകൾ മൈൻൻ്റ് ചെയ്യേണ്ട നിങ്ങൾ നിങ്ങളുടെ രീതിയിൽ മുന്നോട്ടു പോകുക നിങ്ങളെ ഇഷ്ടപ്പെടുന്നവർക്ക് ഇതാണ് ഇഷ്ടം ഇഷ്ടത്തോടെ ❤❤❤

  • @Ashokworld9592
    @Ashokworld9592 Před 16 dny +2

    ഹായ്.....അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി എല്ലാവർക്കും സന്തോഷകരമായ ദിവസത്തിലേയ്ക്ക് സ്വാഗതം... 🙏എല്ലാവരേയും ജഗദീശ്വരൻ അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു 🙏💚💙💚🙏💚💙💛🙏

  • @Achu14ProMax
    @Achu14ProMax Před 16 dny +3

    Background nalla beautiful ❤… nigl niglde bhasha paranjamathi … kelkdathavr mute akatte … ahh episode njan chirich pandaaramadagi … 😂😂😂… onnu relax avnaaa niglde video kanunne 😂😂😂 be u be u r self❤❤❤

  • @surendranvalakkadavan2449

    Super❤❤നിങ്ങൾ നിങ്ങളുടെ തനിമ നഷ്ടപെടാതിരിക്കാൻ ശ്രദ്ധിക്കണം ആളുകൾ പലതും പറയും
    കമന്റ്‌ മറുപടി super

  • @fabyjose7708
    @fabyjose7708 Před 16 dny +1

    Ellam thetti❤❤❤❤ njan enik time ullapozalle nigalude videos kanu appo nigalku time ullapol video ittal mathi

  • @Sruthigireesh-m7o
    @Sruthigireesh-m7o Před 16 dny +3

    നിങ്ങൾ എന്റെ കമന്റ്‌ വായിച്ചപ്പോൾ ഞാൻ സന്തോഷം കൊണ്ട് തുള്ളി ചാടുകയായിരുന്നു. വർഷങ്ങളായി വീഡിയോസ് കാണുന്നു ഇ പ്പോഴാണ് കമെന്റ് ഇടാൻ ധൈര്യം വന്നത് അപ്പോൾ അത് വായിച്ചപ്പോൾ ഒരുപാടു സന്തോഷം.

  • @Anithapraveen1950achu
    @Anithapraveen1950achu Před 16 dny +1

    Good morning ajuvettan sarithechi jaggu ❤

  • @BMA191
    @BMA191 Před 16 dny +4

    Ajuettanu negative comments vannapo enikk sankaday ..onum Karuthy vach cheyunna allannn video kaanunorkk ariyallooo athuallla athra moshamaya vakkukal onnum avaritt parayunuullla... Athra pedi ulloru ivarde e video kanandanneeeeee❤

  • @lalithams4394
    @lalithams4394 Před 16 dny +2

    സരിതയുടെ പാട്ടിൽ ലയിച്ചിരുന്നുപോയി ❤️❤️❤️❤️സരിതയുടെ പഴയ പാട്ടുകൾ എല്ലാവീഡിയോ യിലും ഉൾപ്പെടുത്താൻ ശ്രമിക്കണം ❤️❤️❤️പണ്ടത്തെ റേഡിയോ ലേ എഴുത്ത് പെട്ടി പരിപാടി കേൾക്കുന്നത് പോലെ അനുഭവം ഉണ്ടായി ❤️നല്ല വീഡിയോ ❤️❤️❤️സരിത ക്കും കുടുംബ ത്തിനും എന്നും ആയുർ ആരോഗ്യസൗഖ്യം കിട്ടാൻ പ്രാർത്ഥിക്കുന്നു ❤️❤️❤️❤️

  • @Anithapraveen1950achu
    @Anithapraveen1950achu Před 16 dny +3

    Hai sarithechi വാഗമണ്ണിൽ അമ്യതമേട് എന്ന സ്ഥലത്താണ് glass bridge ullathu ttoo🥰

  • @anithanair539
    @anithanair539 Před 15 dny +2

    ബജ്ജി ഉണ്ടാക്കുന്നത് കണ്ടു കൊതിമൂത്ത ഞാനും ഉണ്ടാക്കി ..
    മുളകു പുളിവെള്ളത്തിൽ ഇട്ടിട്ടു ആണ് ഉണ്ടാക്കിയത് .. പക്ഷേ ഒരു ഫലവും ഉണ്ടായില്ല ....എരിവു കൊണ്ട് കഴിക്കാനെ പറ്റിയില്ല ..

  • @geethukrishnapc.2848
    @geethukrishnapc.2848 Před 15 dny +2

    കൊറോണ സമയത്താണ് നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത് അന്ന് മുതൽ ഇന്ന് വരെ മുടക്കാതെ കാണുന്നു എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് നിങ്ങളെ

  • @roshinipa2920
    @roshinipa2920 Před 16 dny +2

    Saritha പാട്ട് പാടി തകർത്തു,അജുfull support ❤❤

  • @lathamohan7705
    @lathamohan7705 Před 15 dny

    എനിക്ക് നിങളുടെ വീഡിയോ ഒരുപാട് ഇഷ്ടമാണ് ❤❤❤❤❤❤❤❤

  • @simplecurryworld2622
    @simplecurryworld2622 Před 16 dny +3

    അജുവേട്ടന്റെ സംസാരം നാച്ചുറലായിട്ടാണ്. അതിൽ ഒരു കൃത്രിമത്വവും ഇല്ല. ആ സംശയം നിങ്ങൾ ചോദ്യം ചോദിച്ച ആൾ ആരാണോ അത് നിങ്ങളുടെ സ്വന്തം സംശയം ആണ്. ഞങ്ങളുടെ ചേട്ടനും ചേച്ചിയും മുത്താണ് 🥰🥰🥰😊

  • @SudhaSurendhran
    @SudhaSurendhran Před 16 dny +5

    സത്യം നിങ്ങളുടെ വീഡിയോ ഔഷധം തന്നെയാണ്

  • @BMA191
    @BMA191 Před 16 dny +1

    Idukkiyilotttu pore ..vagaman adathalla ennalum Ramakkalamettu kambam okke karangiii vagaman kand thirichh varam adipoly anu...❤❤

  • @jijojohnson3972
    @jijojohnson3972 Před 16 dny

    Aju chetta saritha chechi njan jijo annu marakillya ennu thonnunnu pinne ee panchara kaya enthannu manassilayo eniki thonnunnath namal annu sambasivan sir nt veetil poyille avide munbill oru ലൂബിക polathe oru kaya indayille red color ill athannu 🥰🥰 enthayallum super 🥰🥰🥰 muttam oky kannan nalla bangi ayyi videos oky mudangathe kannunnund tta 🥰🥰

  • @haseenashafi5678
    @haseenashafi5678 Před 16 dny +1

    നിങ്ങളുടെ സംസാരം അടിപൊളി സൂപർ ❤❤❤🎉🎉🎉🎉

  • @A63191
    @A63191 Před 16 dny +2

    2day's response to the comments nannayirunnu I really like to listen both of your's conversation bye

  • @jayanvijaya6653
    @jayanvijaya6653 Před 15 dny +2

    Ningal maathram ullu ee coment vaayikkunnathe athe oru santhosham thanneyaane othiri thanks❤❤❤❤❤🎉🎉🎉🎉🎉

  • @jessydileep724
    @jessydileep724 Před 14 dny

    CZcams video cheyiyunna reghu chettan cancer vanne kale thalarnnu poya Mini Chechi avare koode ellarum support cheyiyane . Avarke oure veedpolum illa.ippol avarude ammayum stork vanne hospital ane .2koche pillarum ounde

  • @babysurya4179
    @babysurya4179 Před 16 dny +3

    Baby Suriya Palakkad Ajueta and Saritha prathikaram paripadi supper🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 Před 15 dny +2

    സരിത പാട്ടു പഠിച്ചിട്ടുണ്ടോ ഇല്ലെങ്കിൽ പഠിക്കണം എത്ര നന്നായിട്ടാണ് പാടുന്നത്. ❤

  • @radhavpr4875
    @radhavpr4875 Před 16 dny +1

    സരിതാ വീഡിയോ സൂപ്പർ👍🏻

  • @celinepeter6290
    @celinepeter6290 Před 16 dny

    Good morning aju Sarita and jaggu ❤❤❤❤❤❤❤❤❤

  • @minithomas137
    @minithomas137 Před 16 dny

    Entha oru rasam kandirikkan. Love you all.🥰

  • @Ayishus285
    @Ayishus285 Před 16 dny +2

    അജു വേട്ടന്റെ പൊട്ടത്തരം ആണ് ഈവീഡിയോ മുന്നോട്ടു കൊണ്ട് പോകുന്നത് 😂😂😂❤❤❤❤

  • @ranjithmenon8625
    @ranjithmenon8625 Před 15 dny +2

    Hi aju namaskaram,❤❤

  • @user-fg6wn8lh4e
    @user-fg6wn8lh4e Před 14 dny

    പഞ്ചസാര പഴം എന്നാണ് ഇവിടെ എറണാകുളത്ത് പറയുന്നത് നല്ല ഭംഗിയാണ്

  • @teslamyhero8581
    @teslamyhero8581 Před 16 dny +10

    പുരണങ്ങൾ ഒക്കെ പറ സരിതേ... 😄😄അത് കേൾക്കാൻ ഇഷ്ടമുള്ളവർ ധാരാളം ❤❤

  • @prashanthas7278
    @prashanthas7278 Před 16 dny +1

    Dont worry, let them talk,

  • @sathiviswanathvishwanath7194

    Saritha yude pattu othiri ishtam anu❤🎉🎉🎉

  • @ganesanpv3660
    @ganesanpv3660 Před 16 dny +1

    Good morning Aju saritha.jagu

  • @rajeevkaniyali153
    @rajeevkaniyali153 Před 16 dny +3

    അജു ചേട്ടാ നിങ്ങൾ സംസാരം മാറ്റരുത് അതാണ് രസം

  • @arunnair267
    @arunnair267 Před 16 dny +1

    ഗുഡ് മോർണിംഗ് 🌹🌹🌹

  • @deepakdeepu2753
    @deepakdeepu2753 Před 16 dny +1

  • @shibusivan
    @shibusivan Před 16 dny +4

    അജുവേട്ടനെ കാണുമ്പോൾ മഹാനായ നടൻ ജയനെ പോലെ തോന്നുന്നത് എനിക്ക് മാത്രം ആണോ 🥰🥰🥰🥰🥰🥰🥰

    • @VALSALASurendranath-zk3pe
      @VALSALASurendranath-zk3pe Před 16 dny

      Ottum illa

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 15 dny +2

      കൊറേ പേര് പറഞ്ഞിട്ടുണ്ട് ♥️♥️❤️

    • @aavaniammu2823
      @aavaniammu2823 Před 15 dny +1

      ഞാനും ഈ കാര്യം കുറേ മുൻപ് എപ്പോഴോ കമന്റ് ഇട്ടിട്ടുണ്ട്... എവിടൊക്കെയോ ജയൻ സാറിനെ പോലെ ഉണ്ട് ❤️

    • @jazzydriven2784
      @jazzydriven2784 Před 15 dny

      അജുവേട്ടൻ സിക്സ് പാക്ക് കാണിക്കുന്ന ദിവസം പറയാം ❤❤❤

  • @ManjuJayson
    @ManjuJayson Před 16 dny +1

    ❤❤❤

  • @shafeeqhuzzain585
    @shafeeqhuzzain585 Před 15 dny +1

    Namaskaram 🙏😍✌️
    Motham video kanumbozum oroninum oro comment idaan thonind😳

  • @jayasreerajan9598
    @jayasreerajan9598 Před 16 dny

    Ajuvinte chevi onnu pidicho sarithe edakku sradha pokunnundu😛❤️

  • @geethaharidas2548
    @geethaharidas2548 Před 15 dny

    ❤❤from Thrissur

  • @AnandaKrishnan-qt7rr
    @AnandaKrishnan-qt7rr Před 16 dny +1

    ❤❤❤❤

  • @SubashKumar-xh3kl
    @SubashKumar-xh3kl Před 15 dny

    ❤👍

  • @spicedup4726
    @spicedup4726 Před 15 dny +1

    👍🏼👍🏼

  • @66sobhak71
    @66sobhak71 Před 16 dny +1

    What about Charlie correct parayumo?

  • @mehaboobrnmehaboobrn9636
    @mehaboobrnmehaboobrn9636 Před 15 dny +1

    ❤❤❤❤❤

  • @prasanna1118
    @prasanna1118 Před 15 dny +1

    👍👍❤️❤️

  • @beena3680
    @beena3680 Před 16 dny +2

    Good morning ❤❤❤❤❤❤

  • @minithomas137
    @minithomas137 Před 15 dny +1

    Evidae video😔

  • @Adigasrisaiskpcb
    @Adigasrisaiskpcb Před 16 dny +2

    പനാശി ദശായാം പാസി : ചക്കി പത്തായത്തിൽ കയറി ..ചക്കി വീട്ടിലെ പൂച്ച ആവാം ...ഓപ്പോളിന്റെ മകൾ ആവാം ..
    പിന്നെ മൂന്നു നേരം ചക്ക തീറ്റിച്ചു തീറ്റിച്ചു അവസാനം തലയനക്കു പകരം ചക്ക വെച്ച് കൊടുത്തു ആ ചെറുക്കനെ കൊണ്ട് രണ്ടിനേം പ്രാകിക്കുമോ എന്നാണ്
    ഉദ്വേശിച്ചതു

  • @vishnusworldhealthandwealt9620

    Innale new kwralayil poyi 😁😁😁😁😁

  • @jayaravindran1122
    @jayaravindran1122 Před 16 dny

    Panchara pazham valiya maramavilla. Aju kand kanum. Nammude road sidil okke undayirunnu. Ippozhum pala sthalathum und.

  • @padoorsuresh3200
    @padoorsuresh3200 Před 16 dny

    Aju, continue your way, better not to do dancing, about rock dance.
    Keep it up.

  • @jayaravindran1122
    @jayaravindran1122 Před 15 dny +1

    Mannuthik 5 km ennu parayumbo bye passinte aduthano veed.

  • @vijayakumaro9786
    @vijayakumaro9786 Před 16 dny +1

    Good morning❤❤❤❤❤

  • @minipavanan1484
    @minipavanan1484 Před 16 dny +1

    Good morning ❤❤❤

  • @reshmishyjith4717
    @reshmishyjith4717 Před 15 dny +1

    Ente comment vaayichathil santhosham❤

  • @premasasimenon3243
    @premasasimenon3243 Před 16 dny +1

    Goodmorning 😀

  • @siniashokkumarsini6460

    ഈ വീഡിയോ അഞ്ച് മിനിറ്റ് ൽ നിർത്തി സരിതെടെ പാട്ട് മുഴുവൻ കേൾക്കാൻ യൂട്യൂബ് അന്വേഷിച്ചു പോവാ ട്ടാ

  • @philominapulikkottil837

    🤝

  • @chinnuvinteamma6266
    @chinnuvinteamma6266 Před 16 dny

    ❤❤❤...

  • @jayanthikarthikeyan1975

    ❤❤❤❤❤❤❤

  • @user-bt5nh6in3p
    @user-bt5nh6in3p Před 16 dny +1

    Namaskaram ❤

  • @teslamyhero8581
    @teslamyhero8581 Před 16 dny +9

    സത്യം.. കാണുന്നവർ എന്ന് ഇട്ടാലും കാണും 👍👍

  • @minilekhasanthoshkumar8063

    Gm❤️

  • @alphonsaxavier8715
    @alphonsaxavier8715 Před 15 dny +1

    Panchara pazhem, means
    Cherry

  • @sumamsumam320
    @sumamsumam320 Před 16 dny

    പാട്ട്... 👌👌👌🥰

  • @jayanvijaya6653
    @jayanvijaya6653 Před 15 dny +1

    Song spprrr❤❤❤❤❤🎉🎉🎉🎉

  • @jaseerashaji7372
    @jaseerashaji7372 Před 15 dny +2

    Class 9 new syllabus class idumo, kerala syllabus

  • @prashanthas7278
    @prashanthas7278 Před 16 dny

    Super song

  • @MayaPurushothaman-wi2xn

    Anybody get it, I am waiting my searching biodata, any body is pls contact this website mention..

  • @fousiyarasheed285
    @fousiyarasheed285 Před 16 dny +1

    Hay💝💝👍👍😘

  • @pp-od2ht
    @pp-od2ht Před 16 dny

    Naadan baashayilaanu avar sansaarikkunnadu
    Avarku venamangil allavarayum pola manglisho pongachamo okka tatti vidaamaayirunnu
    Avauda bashayakuruchu paranja pongachakkaaran malayalaee Tanna
    Comedy
    Ivarokka Anna itra developed aayadu aavo
    Idaanu parayunnadu alpanu artham kittiyaal ardharaatri kuda pidikkum annu
    Adaanu e comment paranja aal
    Annal ajuvum sarithayum
    Niraludamaanu
    Nirakudam tulumbaarilya k
    Avar naturalityil Tani naadan baasha upayigikumnu malayalikaluda
    Pongachamolyatha natural aayi
    Kadhtam
    Malayalee pongachams

    • @SudhaSurendhran
      @SudhaSurendhran Před 16 dny

      അജു സരിത നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരുപാട് ചിരിക്കുന്നത്

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 15 dny

      🥰🥰🥰🥰🥰🥰🙏🙏

  • @reinynelson3595
    @reinynelson3595 Před 16 dny +1

    Pancharapazham nallathanu

  • @samsonsunny7430
    @samsonsunny7430 Před 15 dny +1

    Ningalude cameran man vineeth evade

  • @jincysanthosh2611
    @jincysanthosh2611 Před 14 dny

    Hlo I am Àashwin santhosh jaggu beteil Pokemon card undo

  • @lakshmirajesh1838
    @lakshmirajesh1838 Před 15 dny +1

    ഇല്യ ഒന്നും പറ്റില്ല്യ പക്ഷേ " "എനിക്കെന്തോ പറ്റി " എന്ന് എൻ്റെ മക്കൾ വിചാരിച്ചു. 😂

  • @geethadevi.pillai6146
    @geethadevi.pillai6146 Před 16 dny +1

    👍👍 New Sub

  • @thankav6808
    @thankav6808 Před 16 dny

    Ate guruvayoor kashavanele avum vare pattane

  • @prashanthas7278
    @prashanthas7278 Před 16 dny

    Plavila thoran cheyyam

  • @user-sv9uu4ei9e
    @user-sv9uu4ei9e Před 16 dny

    Sunday cheriyettante veettil pachakathinu poyille

  • @kamarudheenkamarudheen7601

    ഹായ്

  • @fousiyarasheed285
    @fousiyarasheed285 Před 16 dny +1

    സരിത പാട്ട് സൂപ്പർ ❤❤

  • @thankav6808
    @thankav6808 Před 16 dny

    Neram cinemayel ngan onde kure bhagatte ente makkalum oru kuzppam kanne chemmeyal penne kanella 😂😂