മാധവിക്കുട്ടിയുടെ മതം മാറ്റം: സ്ഫോടനാത്മകമായ വെളിപ്പെടുത്തൽ | TG MOHANDAS | AP AHAMMED | ABC TALKS
Vložit
- čas přidán 13. 01. 2024
- മാധവിക്കുട്ടി കമല സുരയ്യ ആയതിനു പിന്നിലെ രഹസ്യങ്ങൾ - PART 1
#politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #abctalks #abcdailytalks #kamalasurayya #madavikkutty #tgmohandas #apahammed
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.
വളരെ ബൗദ്ധിക നിലവാരമുള്ള സംഭാഷണങ്ങൾ. നന്ദി. രണ്ട് പേർക്കും.
വെറും വ്യഭിചാര കഥ
അതെ. സത്യം
അത് താങ്കളുടെ കാഴ്ചപാട്
@@anoopc9895
CONGRATULATIONS ❤❤❤❤
😂😂
അഭിപ്രായങ്ങളും എതിരാഭിപ്രായങ്ങളും ഒക്കെ ഉണ്ടാകും.. അതാണ് ജനാധിപത്യം... ഇതാണ് ഇന്റർവ്യു.. ഇതാണ് അറിവുകളുടെ.. വായനകളുടെ.... സൗന്ദര്യ പ്രകടനങ്ങൾ... യോജിക്കുന്നവനെയും വിയോജിക്കുന്നവനെയും അവസാനം വരെ പിടിച്ചിരുത്തുന്ന സംവാദം.. അഭിനന്ദനങ്ങൾ.. 👏
നല്ല സംവാദം
അഭിപ്രായം എതിരഭിപ്രായം ഒക്കെ ഉണ്ടാവും സമദാനി ചതിച്ചെങ്കിൽ മതം വിട്ട് പോകാമായിരുന്നില്ലേ അത് അവർ മരിക്കുവോളം ചെയ്തില്ല അതിന് കാരണമെന്താണ്???
ഇതൊക്കെ ഇപ്പോഴത്തെ മാധ്യമങ്ങൾ കണ്ട് പഠിക്കട്ടെ 👍👍
@@syamkumar1146വർഗീയതയും ഇസ്ലാമോബിയും കൂട്ടി കലർത്തിയ സംവാദം
@@mohammedkoya5258ningal ethirkkumthorum sathyam puramekkuvannukonde erikkum!!! Ethu thettkalum athikamnal olippichuvekkan pattilla
വയസ്സായ ഒരു സ്ത്രീയെ മതവും മാറ്റിച്ചു അതിന്റെ പേരിൽ സൗദിയിലിരുന്ന് ലക്ഷങ്ങൾ കയ്യിലാക്കുകയും ചെയ്തു ഇതെല്ലാമാണ് ഇവിടെ നടക്കുന്ന പരിപാടികൾ
വയസായ സ്ത്രീ എഴുത്തുകാരി വിവരം ഇല്ലാത്ത :ഒരു പക്ഷേ വിവേകം വികാരത്തിന് അടിമപ്പെടിത്തിയ വിവരം ഇല്ലാത്ത സ്ത്രി.
ഞാനും ഒരു ഹിന്ദുവാണ്. ഇതിൽ സമാധാനിയെ കുറ്റം പറയേണ്ട കാര്യമെന്ത്? മാദവിക്കുട്ടി അഞ്ചു വയസുള്ള കുഞ്ഞോന്നുമല്ലല്ലോ? അല്ല അവരുമാത്രമേ ആ പ്രായത്തിൽ പ്രണയിച്ചിട്ടുള്ളോ? അവർ സ്വയം തീരുമാനിച്ചത് എന്തിനു അങ്ങേരെ മാത്രം കുറ്റം പറയണം. വലിയ എഴുത്തുകാരി മാത്രം ആയാൽ മാത്രം പോരാ. മാദവിക്കുട്ടി മാത്രം അല്ല ഏതാണ്ട് എല്ലാ സാഹിത്യകാരൻൻമാരും ഹിന്ദു വിരുദ്ധന്മ്മാരാവുമല്ലോ?
യാ അല്ലാഹ് എന്ന മാധവികുട്ടിയുടെ കവിതാസമാഹാരം വായിച്ചാൽ പൊളിഞ്ഞ് പോകുന്നതാണ് ഈ വിഷയത്തിലുള്ള എല്ലാ സംസാരങ്ങളും.
എം എൻ കാരശ്ശേരി, ലീലാമേനോൻ , അഹമ്മദ് തുടങ്ങിയ ആരാധകർക്ക് തലമണ്ടക്ക് കിട്ടിയ അടിയായിരുന്നു ആ മതം മാറ്റം. അതിന്റെ വേതനകുറക്കാൻ കണ്ടെത്തിയ കഥ....ഇവരുടെ ആഘാതം കുറക്കാൻ മാധവിക്കുട്ടിയും പലസമാധാനവാക്കുകളും പറഞ്ഞിട്ടുണ്ട് എന്നത് നേര്.
ആ ഏകനായ പ്രപഞ്ചസൃഷ്ടാവ് നീയാണെന്ന് എനിക്ക് ബോധ്യമുണ്ട് അല്ലാഹ്. പക്ഷെ അത് പ്രഖ്യാപിക്കാനുള്ള ധൈര്യം കിട്ടാൻ ഒരു അടയാളം കാണിച്ചുതരൂ എന്ന് അല്ലാഹുവിനോട് കരഞ്ഞു പ്രാർത്ഥിച്ച്കൊണ്ടിരുന്നതും , പുന്നയൂർക്കുളത്തുനിന്ന് തൃശൂരിലേക്കുള്ള യാത്രയിൽ അങ്ങിനെ ഒന്ന് കണ്ടതും മാധവികുട്ടി തന്നെ പലവേദികളിൽ പറഞ്ഞിട്ടുണ്ട്.
പ്രപഞ്ചസൃഷ്ടാവ് പ്രപഞ്ചത്തിന്റെ ഭാഗമായ ഒന്നുമല്ല എന്ന് ബോധ്യപ്പെട്ട ആരും പിന്നെ ആ വിശ്വാസം കൈവെടിയില്ല.
@@malamakkavuചത്താലും സമ്മതിക്കരുതു
@@malamakkavuonnu poday Islam mathathil ninnum purathupokanamenu vicharikuna ishtam pole perunde athil ninnum avare vilakumathe islamistukalude bhishani peduthalukal Ane
നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം സംഭവിചേക്കാവുന്ന ഒരു സംവാദം.രാഷ്ട്രീയം കലരാത്ത സത്യത്തിന്റെ വഴിയിൽ കുറച്ച് ദൂരം നടന്ന ഒരു അനുഭവം. ❤❤❤
യാ അല്ലാഹ് എന്ന മാധവികുട്ടിയുടെ കവിതാസമാഹാരം വായിച്ചാൽ പൊളിഞ്ഞ് പോകുന്നതാണ് ഈ വിഷയത്തിലുള്ള എല്ലാ സംസാരങ്ങളും.
എം എൻ കാരശ്ശേരി, ലീലാമേനോൻ , അഹമ്മദ് തുടങ്ങിയ ആരാധകർക്ക് തലമണ്ടക്ക് കിട്ടിയ അടിയായിരുന്നു ആ മതം മാറ്റം. അതിന്റെ വേതനകുറക്കാൻ കണ്ടെത്തിയ കഥ....ഇവരുടെ ആഘാതം കുറക്കാൻ മാധവിക്കുട്ടിയും പലസമാധാനവാക്കുകളും പറഞ്ഞിട്ടുണ്ട് എന്നത് നേര്.
ആ ഏകനായ പ്രപഞ്ചസൃഷ്ടാവ് നീയാണെന്ന് എനിക്ക് ബോധ്യമുണ്ട് അല്ലാഹ്. പക്ഷെ അത് പ്രഖ്യാപിക്കാനുള്ള ധൈര്യം കിട്ടാൻ ഒരു അടയാളം കാണിച്ചുതരൂ എന്ന് അല്ലാഹുവിനോട് കരഞ്ഞു പ്രാർത്ഥിച്ച്കൊണ്ടിരുന്നതും , പുന്നയൂർക്കുളത്തുനിന്ന് തൃശൂരിലേക്കുള്ള യാത്രയിൽ അങ്ങിനെ ഒന്ന് കണ്ടതും മാധവികുട്ടി തന്നെ പലവേദികളിൽ പറഞ്ഞിട്ടുണ്ട്.
പ്രപഞ്ചസൃഷ്ടാവ് പ്രപഞ്ചത്തിന്റെ ഭാഗമായ ഒന്നുമല്ല എന്ന് ബോധ്യപ്പെട്ട ആരും പിന്നെ ആ വിശ്വാസം കൈവെടിയില്ല.
Yes
Avar. Oru. Pean. Dimham. Aaayirunnu
Laddy. Lion
Hahaha. Njan. Avarea. Avaraaaaayi. Thannea. Svearichu. Avar. Einie. Eanthaaayalum. ........eanikkeanthu????????
TG mohan das sir your speech 💯 true &💯clear🧡🧡🧡
യാ അല്ലാഹ് എന്ന മാധവികുട്ടിയുടെ കവിതാസമാഹാരം വായിച്ചാൽ പൊളിഞ്ഞ് പോകുന്നതാണ് ഈ വിഷയത്തിലുള്ള എല്ലാ സംസാരങ്ങളും.
എം എൻ കാരശ്ശേരി, ലീലാമേനോൻ , അഹമ്മദ് തുടങ്ങിയ ആരാധകർക്ക് തലമണ്ടക്ക് കിട്ടിയ അടിയായിരുന്നു ആ മതം മാറ്റം. അതിന്റെ വേതനകുറക്കാൻ കണ്ടെത്തിയ കഥ....ഇവരുടെ ആഘാതം കുറക്കാൻ മാധവിക്കുട്ടിയും പലസമാധാനവാക്കുകളും പറഞ്ഞിട്ടുണ്ട് എന്നത് നേര്.
ആ ഏകനായ പ്രപഞ്ചസൃഷ്ടാവ് നീയാണെന്ന് എനിക്ക് ബോധ്യമുണ്ട് അല്ലാഹ്. പക്ഷെ അത് പ്രഖ്യാപിക്കാനുള്ള ധൈര്യം കിട്ടാൻ ഒരു അടയാളം കാണിച്ചുതരൂ എന്ന് അല്ലാഹുവിനോട് കരഞ്ഞു പ്രാർത്ഥിച്ച്കൊണ്ടിരുന്നതും , പുന്നയൂർക്കുളത്തുനിന്ന് തൃശൂരിലേക്കുള്ള യാത്രയിൽ അങ്ങിനെ ഒന്ന് കണ്ടതും മാധവികുട്ടി തന്നെ പലവേദികളിൽ പറഞ്ഞിട്ടുണ്ട്.
പ്രപഞ്ചസൃഷ്ടാവ് പ്രപഞ്ചത്തിന്റെ ഭാഗമായ ഒന്നുമല്ല എന്ന് ബോധ്യപ്പെട്ട ആരും പിന്നെ ആ വിശ്വാസം കൈവെടിയില്ല.
Tg ക്കു ഒരു പാട് കാര്യങ്ങൾ അറിയാം അത് ചികഞ്ഞു എടുക്കാൻ പരിചയ സമ്പന്നർ ആയ ആങ്കർ മാർ വേണമെന്ന് മാത്രം.. 👍👍
അതെ അതിനു പറ്റിയ ഒരു യൂട്യൂബ് ആങ്കറും മലയാളത്തിൽ ഉണ്ടെന്നു തോന്നുന്നില്ല - തമിഴ്ഇൽ രംഗരാജ് പാണ്ഡെ പോലെ .തമ്മിൽ മികച്ചു നിൽക്കണത് ABC മലയാളം തന്നെ യാണ്
യാ അല്ലാഹ് എന്ന മാധവികുട്ടിയുടെ കവിതാസമാഹാരം വായിച്ചാൽ പൊളിഞ്ഞ് പോകുന്നതാണ് ഈ വിഷയത്തിലുള്ള എല്ലാ സംസാരങ്ങളും.
എം എൻ കാരശ്ശേരി, ലീലാമേനോൻ , അഹമ്മദ് തുടങ്ങിയ ആരാധകർക്ക് തലമണ്ടക്ക് കിട്ടിയ അടിയായിരുന്നു ആ മതം മാറ്റം. അതിന്റെ വേതനകുറക്കാൻ കണ്ടെത്തിയ കഥ....ഇവരുടെ ആഘാതം കുറക്കാൻ മാധവിക്കുട്ടിയും പലസമാധാനവാക്കുകളും പറഞ്ഞിട്ടുണ്ട് എന്നത് നേര്.
ആ ഏകനായ പ്രപഞ്ചസൃഷ്ടാവ് നീയാണെന്ന് എനിക്ക് ബോധ്യമുണ്ട് അല്ലാഹ്. പക്ഷെ അത് പ്രഖ്യാപിക്കാനുള്ള ധൈര്യം കിട്ടാൻ ഒരു അടയാളം കാണിച്ചുതരൂ എന്ന് അല്ലാഹുവിനോട് കരഞ്ഞു പ്രാർത്ഥിച്ച്കൊണ്ടിരുന്നതും , പുന്നയൂർക്കുളത്തുനിന്ന് തൃശൂരിലേക്കുള്ള യാത്രയിൽ അങ്ങിനെ ഒന്ന് കണ്ടതും മാധവികുട്ടി തന്നെ പലവേദികളിൽ പറഞ്ഞിട്ടുണ്ട്.
പ്രപഞ്ചസൃഷ്ടാവ് പ്രപഞ്ചത്തിന്റെ ഭാഗമായ ഒന്നുമല്ല എന്ന് ബോധ്യപ്പെട്ട ആരും പിന്നെ ആ വിശ്വാസം കൈവെടിയില്ല.
@@malamakkavu🤘🏻💐😆😆😆 കുന്നിൻചെരുവിലെ ഈന്തപ്പനയുടെ അനുയായിയുടെ കരച്ചിൽ...
മഹാകവി എം.പി അപ്പനെക്കുറിച്ച് ആരും പരാമർശിച്ചു ഈയടുത്ത് കാലത്ത് കണ്ടിട്ടില്ല... നന്ദി യുണ്ട് ടി. ജി സർ..എന്റെ അമ്മയുടെ വല്യച്ഛൻ ആണ് പുള്ളി...❤
ഞാൻ പഠിച്ച സ്കൂളിൽ അദേഹത്തിന്റെ ഫോട്ടോ ഉണ്ടായിരുന്നു. ഒരു പ്രൈവറ്റ് ഇംഗ്ലീഷ് മീഡിയം cbse സ്കൂൾ ആയിരുന്നിട്ട് പോലും
@@nandu854 തിരുവനന്തപുരത്തെ എസ്.എം.വി സ്കൂളിലെ ഹെഡ് മാസ്റ്റർ ആയിരുന്നു പുള്ളി എന്ന കാര്യം 'അമ്മ പറഞ്ഞിരുന്നു...
My mom's uncle very nice person he was
❤❤❤
🙏🤝
12:00 TG said it well!! വ്യഭിചാരം എന്നല്ലാതെ ഇതിനെ പറയാൻ മറ്റൊരു വാക്കില്ല..
90 കളുടെ അവസാനം മുതൽ 2010 കാലം വരെ വൻതോതിൽ കേരളത്തിലേക്ക് ഈ വക കാര്യങ്ങൾക്കു ഫണ്ട് ഒഴുകി. അത് മനസ്സിൽ ആക്കിയാണ് വി സ് അച്യുതനന്ദനും, എ കെ ആന്റണിയും പല കാര്യത്തിലും ആകാലത്തു നിലപാടുകൾ എടുത്തത്. അന്ന് ഇറക്കിയ പണത്തിന്റെ വലുപ്പം അറിയണം എങ്കിൽ ഈ കൂട്ടരുടെ 95 നു ശേഷം ഉള്ള ബിസിനസ് സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്പിറ്റൽ ഒക്കെ നോക്കിയാൽ മതി.
ഞാൻ ആയമ്മയെ ഏറേ ബഹുമാനിച്ച് സ്നേഹിച്ചിരുന്നതാ ഈ മതം മാറ്റത്തോടെ പിന്നെ എനിക്ക് ഉൾകൊള്ളാൻ കഴിയുന്നില്ല എനിക്ക് ഒരു മതത്തിലും വിശ്വാസമില്ല, സ്നേഹിക്കാനും വിവാഹം കഴിക്കുന്നതിനും മതം മാറണോ? അതെന്തു തരം സ്നേഹമാണ്🤝👍🙏
You said it..💯✔️🤝🤝✌️👌
Correct
True
Eval....kooppilee...Author...!!!...blaamaniammakku....shame....!!!
സ്നേഹിക്കാൻ വേണ്ടി മതം മാറുന്ന ഒരേ ഒരു മതം അതെ അത് ഇസ്ലാം മതമാണ്.😄
പ്രലോഭിച്ചു മതം മാറ്റിയിട്ടു പറ്റിച്ചപ്പോൾ അവർ എല്ലാം തുറന്നു പറയണമായിരുന്നു, അവർക്ക് തിരിച്ചു സ്വന്തം മതത്തിലേക്കു തിരികെപോകാമായിരുന്നു
പ്രലോബിപ്പിച്ചാൽ ഇത്രയും ബോൾഡ് ആയിട്ടുള്ള ഒരു സ്ത്രീ പ്രതികരിക്കാതിരിക്കുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?
അവർ ബോൾഡ് ഒന്നും ആയിരുന്നില്ല. സമദാനി അത് മുതലാക്കി പണമാക്കി.
Samathani അവരെ സ്നേഹിക്കുന്നു എന്ന് തെറ്റിധരിച്ചു മാറിയതാവും അവൻ nice ആയി തേച്ചു പണം വാങ്ങി പോയി അത്രതന്നെ
വിവാഹ പ്രായം കഴിയും മുൻ മ്പ് ജീവിതത്തിൽ ഒറ്റപെടുകയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ വളർത്താൻ ഗതിയില്ലാതെ വലഞ്ഞിട്ടും സ്വന്തമായ് കെട്ടുറപ്പുള്ള വീട് ഇല്ലാഞ്ഞിട്ടും ഒരു ജോലിയോ ജോലിക്കുള്ള സാധ്യത ഇല്ലാഞ്ഞിട്ടും. കൂലിപ്പണി എടുത്ത് ജീവിക്കുമ്പോൾ ഓഫർ വന്ന് മതം മാറിയാൽ നിന്നെ കല്യാണം കഴിപ്പിക്കാം മക്കളെ എത്തീം കാനയിൽ വളർത്താം എന്ന് . രണ്ടാമത് ഒന്ന് ആലോചില്ല. പറഞ്ഞു. ഒരുക്കലും ഞാൻ എന്റെ മതം മാറില്ല. ആ സുഖം വേണ്ട. ഞാൻ ഹിന്ദുവായതിൽ അഭിമാനിക്കുന്നു. ഒരിക്കലും അടിമ ആകില്ല. അഭിമാനം അഭിമാനം അഭിമാനം
അയിന് അവിടെ ചെന്ന് പെട്ടാൽ എത്ര കഴിവുള്ള ആളാണെങ്കിലും പുറത്തു വാരാൻ പറ്റില്ല അത് പോലെ പുട്ടും അ മതക്കാർ ഇത് പോലെ കഴിവുള്ളവരെ ഒരിക്കലും അവർ വെറുതെ പുറത്തു വിടില്ല ശരിക്കും പറഞ്ഞാഅൽ നമ്മൾ കെണി വെക്കും എലിയെ പിടിക്കാൻ കിട്ടി കഴിഞ്ഞാൽ അതിനെ നമ്മൾ കൊല്ലാതെ പുറത്തു വിടില്ല അത്രമാത്രം പ്ലാണിംഗിൽ ആണ് അവർ ഇവരെയൊക്കെ പുട്ടുന്നത് രക്ഷപ്പെട്ടു പുറത്തു പോകാൻ ഒരു ചാൻസു. കൊടുക്കില്ല പക്ഷേ ഇത്രയും ബുദ്ധിയുള്ള അവർക്കു പുറത്തു ചാടാൻ അവസ്സരം ഉണ്ടായിരുന്നു അത് അവർ ചെയ്തില്ല അത് കൊണ്ട് അവരെ ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്നു വിവര മുല്ല അവർ വിചാരിച്ചാൽ ഒത്തിരി ഹിന്ദു ശ്രീകൾ രക്ഷ പെട്ടേനെ ഇന്നും അത് തുടരുന്നു പല സ്ഥലങ്ങേലിൽ പലരീതിയിൽ അവർ ജനിച്ചു വളർന്ന അ മതത്തിൽ ഉള്ള മറ്റു ശ്രീകളെ റാഷിക്കാൻ അവർക്കു കുറച്ചെങ്കിലും കഴിയുമായിരുന്നു അത് കൊണ്ട് അവരെ ഞാൻ വെറുക്കുന്നു
ആദ്യമായി ഞാൻ അഹമ്മദ് മാഷിനെ കേൾക്കുന്നത് ഈ വിഷയത്തിൽ ആണ്. 🙏
ഞാനും
അഹമ്മദ് മാഷ് നരകത്തിലേക്ക് ആളെ ചേർക്കുന്ന ജോലി നേടിയ മാഷ് ആണോ??
Me also
ഡൽഹീൽ എനിക്ക് ഒരു ഭാര്യ ഇല്ല എന്നു പറഞ്ഞപ്പോൾ എന്തിനും തയ്യാറായി ഒരു വരാഹത്തിനോടൊപ്പം പോയവളെ ഒരുപാട് വർണിക്കണ്ട TG.... ഇത് തന്നെയാണ് വാസവദ ത്ത യെക്കുറിച്ച് വായിക്കുമ്പോൾ അവരോടും തോന്നുന്ന വികാരം
എന്നാൽ ഇതൊരു പൈശാചികത യാണ് പിശാചിൻറെ തന്ത്രത്തിൽ പലരും പെട്ടുപോകുന്നത് അറിഞ്ഞോ അറിയാതെയോ സംഭവിക്കുന്നുണ്ട്
മാധവി കുട്ടി ലവ് ജിഹാദിന്റെ ആസൂത്രിത ഇര ആയിത്തീർന്നു. ഇതൊരു സത്യം ആണ്. അവരുടെ കാമതുര ഹൃദയം എല്ലാ കൃതികളിലും അവർ തുറന്നു കാട്ടിയിട്ടുണ്ട്. നിർമല പ്രണയം എന്നത് മിഥ്യ ആണ്. ഓരോ പ്രണയവും തന്ത്ര പൂർവമായ സെക്സിൽ ഒടുങ്ങുന്നു. മനുഷ്യൻ ഉള്ളിടത്തോളം ഇതു തുടരും. കാലം ഇതിനൊരു നിത്യ മൂക സാക്ഷി ആയിരിക്കും..
മര്യാദയ്ക്ക് പ്രണയിക്കുന്നവർക്ക് ഒരു പ്രത്യേകത ഉണ്ട്. അത് വെറും കാമം അല്ല. നിർമ്മല പ്രണയം എന്നതുകൊണ്ട് അത്തരം പ്രണയമാണ് ഉദ്ദേശിക്കുന്നത്. അത്തരം പ്രണയം മറ്റൊരു നല്ല ആളെ കണ്ടാലും തകരില്ല. പ്രണയം വേറെ. കാമം വേറെ. സ്നേഹം ഇല്ലേൽ വെറും കാമം.
You are absolutely right.
🌹കമല സുരയ്യയുടെ "യാ അല്ലാഹ് "എന്ന 37 കവിത സമാഹാരം30 രൂപ കൊടു ത്താൽ കിട്ടും അത് വായി ച്ചാൽ എല്ലാ കുരുപോട്ടലും അവസാനിക്കും, സ്വന്തത്തെക്കുറിച്ച് മനസ്സി ലാക്കാനുള്ള നല്ലൊരു അവസരവും കിട്ടും👌
വർഷങ്ങൾ മുൻപ് വാൾ മുനയിൽ മതം മാറ്റം.ഇന്ന് ലൗ ട്രാപ്പ് ജിഹാദ്. മറ്റ്. മതത്തിൽ ഉളളവർ മതം മാറിയാൽ വിദേശത് നിന്ന് ഫണ്ട്.
എത്ര പറഞ്ഞാലും ക്രിസ്ത്യൻ ഹിന്ദുപെൺകുട്ടികൾ പടിക്കില്ല. അവന്മാർക്ക് അറിയാം ഈ പൊട്ടികൾ വലയിൽ ആകുമെന്നും, എന്തു കാണിച്ചും കൊണ്ട് നാടക്കാം എന്നും. പോയി പഠിക്യട്ടെ.അവന്മാർക്ക്(മുസ്ലിംങ്ങൾക്ക്)ഒരു ഇര പിടുത്തം അതിന് ക്രിസ്ത്യൻ ഹിന്ദു പൊട്ടികൾ😂🤣.
Sathyam
എടോ നാവിന് എല്ല് ഇല്ല 🤭🤭🤭 നുണ പറയാനും സത്യം പറയാനും ചീത്ത പറയാനും നല്ലത് പറയാനും അത് ഉപകാരം ചെയ്യും 🤭🤭🤭. നരകത്തിലേ വിറക് ആവാൻ ഉറപ്പിച്ചു മരിക്കും അല്ലേ??
@@monnRiaz😅😂😅😂😅😂😅😂😅😂
നരകം, സ്വർഗം, ഉണക്ക വിറക്😅😂😅😂😅
തമാശ, തമാശ തമാശ
ഈ കാലത്തും ഇതൊക്കെ പറഞ്ഞു കൊണ്ട് വരുന്നവരെ എന്തു വിളിക്കണം.
സത്യായിട്ടും ഉള്ള കാര്യം ഫണ്ടിങ് നന്നായിട്ടുണ്ട്
T. G സാർ പറഞ്ഞതാണ് ശരി. മാധവികുട്ടിയെ വളരെ ആരാധിച്ചിരുന്ന വ്യക്തി യായിരുന്നു ഞാൻ. എല്ലാം പറന്നു പോയി. വെറുത്തു പോയി. അവർ ചതിക്കപ്പെട്ടു എന്നു തോന്നിയപ്പോൾ ആ കുപ്പായം ഉപേക്ഷിച്ചെങ്കിലും അവർക്ക് സ്വന്തം വ്യക്തിത്വം തെളിയിക്കാമായിരുന്നു 🙏
conversation between 2 intellectuals is always best. This is one among them.
നല്ല പക്ക്വതയുള്ള രണ്ടു വ്യക്തി സംഗമം. ❤❤👍🏻👍🏻
Only TG
TG mohan das sir your speech 💯 true & clear 🧡🧡🧡
പ്രശസ്തിയിൽ നിൽക്കുന്ന അന്യമതസ്ഥരെ പോലും അടിമപ്പെടുത്തണം എന്നല്ലേ വാസ്തവികത
അതെ തൂറാനിൽ
പറഞ്ഞിട്ടുണ്ട്
അതുമാത്രമല്ല ഒരു പ്രമുഖ വ്യക്തി ഇസ്ലാമിലേക്ക് വന്നുകഴിഞ്ഞാൽ അതുവച്ച് ഇസ്ലാമിനെ ഒന്നുകൂടി മാർക്കറ്റ് ചെയ്യാം.അത് കാണിച്ചു കുറച്ചു പേരെയെങ്കിലും ഇസ്ലാമിലേക്ക് കൊണ്ടുവരാമല്ലോ?
ഇങ്ങിനെ കൊണ്ടുവന്നിട്ടു എന്തകാര്യം... സനാതന ധർമമെന്ന സമുദ്രത്തിൽ നിന്ന് ഒരുബക്കറ്റു വെള്ളം കോരിയെടു ത്താൽ ആർക്കാണ് നഷ്ടം
Avare arum madam mattiyittilla. Madavikuttiyumayi samadanikk affair illa. Ennal madavikittik tonnalukal ayirunnu
മാധവികുട്ടിയുടെ പേരും പ്രശസ്തിയും ഇസ്ലാമിന്റെ പ്രചാരത്തിനു വേണ്ടി ഉപയോഗപ്പെടുത്താനുള്ള ഒരു കെണിയായിരുന്നു . അവർ കെണിയിൽ വീണു കഴിഞ്ഞപ്പോൾ കെണി വെച്ചവൻ തടി തപ്പി .
ഇസ്ലാം സംപൂർണമാണ്. അതിൽ മാറ്റത്തിരുത്തലുകൾ ഇല്ല. ഇത് ലോക സൃഷ്ടാവിന്റെ നിയമമാണ് . മനുഷ്യ നിർമിതമല്ല. ലോക മനുഷ്യർക്ക് വേണ്ടിയാണ് ഇസ്ലാം. ഇസ്ലാമിനേ കുറിച്ച് പഠിക്കുന്ന വർ - ഇസ്ലാമിനെ അംഗീകരിക്കുക തന്നേ ചെയ്യും'
ഇസ്ലാമിൽ ബലാൽകാരമില്ല. നിർബന്ധിതമതം മാറ്റം ഇസ്ലാമിലില്ല.
മുസ്ലിമായി ജീവിച്ചു ഇസ്ലാമിന്റ നിയമം [ ദൈവകൽപന ] അനുസരിച്ച് ജിവിച്ചാൽ മാത്രമേ അയാൾ മുസ്ലിമാവുകയുള്ളൂ . മുസ്ലിം പേരുകൾ ഇട്ടത് കൊണ്ട് മുസ്ലിമാവുകയില്ല.
ഈ ലോകത്തിന്റെ സൃഷ്ടാവ് ഏകനാണ്. എന്ന് വിശ്വസിക്കലാണ് ഇസ്ലാമിന്റെ അസ്ഥാനം. അവസാനം മനുഷ്യർ നാഥനിലേക്ക് മടങ്ങുക തന്നേ ചെയ്യും. [ കത്തിക്കപ്പെട്ടാലും - മണ്ണിൽ മറവ് ചെയ്താലും, കടലിൽ ഒഴുക്കിയാലും ]
മനുഷ്യരെ എന്തിനാണ് ജനിപ്പിക്കുകയും , മരിപ്പിക്കുകയും, പിന്നിട് വിചാരണ ചെയ്യപ്പെടുകയും,
നൻമ - തിൻമ - ചെയ്തവർക്ക് അതിന്റേതായ ഫലങ്ങൾ അനുഭവിക്കും ........കൂടുതൽ അറിയുന്നതിന് - ഇസ്ലാമിനേ കുറിച്ച് പഠിക്കുക.
[ ഇസ്ലാമി നേ വിമർഷിക്കാനും , എതിർക്കാനും , വരുന്ന വർ ഒന്ന് പഠിച്ചിട്ട് വന്നാൽ നന്നായിരിക്കും. ]
ആദ്യം താൻ പോയി പഠിച്ചിട്ട് വാ പഠിച്ചവർ പച്ചക്ക് പറഞ്ഞിട്ടുണ്ട് . അനുനയത്തിൻ്റെ എല്ലാ മാർഗ്ഗങ്ങളും പരാജയമായി കലാശിച്ചപ്പോൾ പ്രവാചകൻ ഖഡ്ഗം കയ്യിലേന്തി. മൗദൂതി.@@ullattilaboobacker5941
@@ullattilaboobacker5941പഠിച്ചിട്ടു വിമർശിക്കൂ സഹോദര ...ഞങ്ങളുടെ ൽ പ്രവാസകാൻ വെറും400 40 പേരെ മാത്രമേ ഭോഗിച്ചിട്ടുള്ളു ... പിന്നെ മതത്തിൽ നിര്വന്ധമില്ല സൗദിയിലെ ജനങ്ങളെയൊക്കെ മുഹമ്മദ് വാള് വെച്ച് മതം മാറ്റിയ പോലെ 😂😂😂😂
ബലാൽക്കാരമില്ല നിര്ബന്ധഗമില്ല ചതി കുതികാൽവെട്ട് തലവെട്ട് ഇതൊക്കയെ ഉള്ളു
@@ullattilaboobacker5941🤘🏻💐😆😆😆😆😆 ഉവ്വ ഉവ്വേ...
ഹിന്ദു കൃസ്ത്യൻ പെൺകുട്ടികൾ ലവ് ജിഹാദ് ന്റെ ചതിയിൽ പെടാതെ സൂക്ഷിക്കുക ❗
വായിക്കുക.. ബൈബിളും ഖുർആനും ഗീതയും, മനസ്സിലാക്കുക എന്നിട്ട് തീരുമാനിക്കുക ജീവിതം ഏതു വഴിയിലൂടെ പോകണമെന്ന്
😂😂😂😂😂
We knows what is in your theetta_koraan..!!😂 @giggles7801
@@rajtheking659 പഠിച്ചതും പടിക്കപ്പെട്ടതുമായ സംസ്കാരം അതേ നാക്കിലൂടെ പുറത്തു വരൂ
@@rajtheking659 . തന്തയുട പേരാണ് ?
👌👌👌 നല്ല ഒരു സംവാദം.... അതിലുപരി കുറേ നല്ല കാര്യങ്ങളും മനസിലാക്കാൻ കഴിഞ്ഞു.... രണ്ടുപേർക്കും ഒരുപാട് നന്ദി.... 👌👌👌👌
യാ അല്ലാഹ് എന്ന മാധവികുട്ടിയുടെ കവിതാസമാഹാരം വായിച്ചാൽ പൊളിഞ്ഞ് പോകുന്നതാണ് ഈ വിഷയത്തിലുള്ള എല്ലാ സംസാരങ്ങളും.
എം എൻ കാരശ്ശേരി, ലീലാമേനോൻ , അഹമ്മദ് തുടങ്ങിയ ആരാധകർക്ക് തലമണ്ടക്ക് കിട്ടിയ അടിയായിരുന്നു ആ മതം മാറ്റം. അതിന്റെ വേതനകുറക്കാൻ കണ്ടെത്തിയ കഥ....ഇവരുടെ ആഘാതം കുറക്കാൻ മാധവിക്കുട്ടിയും പലസമാധാനവാക്കുകളും പറഞ്ഞിട്ടുണ്ട് എന്നത് നേര്.
ആ ഏകനായ പ്രപഞ്ചസൃഷ്ടാവ് നീയാണെന്ന് എനിക്ക് ബോധ്യമുണ്ട് അല്ലാഹ്. പക്ഷെ അത് പ്രഖ്യാപിക്കാനുള്ള ധൈര്യം കിട്ടാൻ ഒരു അടയാളം കാണിച്ചുതരൂ എന്ന് അല്ലാഹുവിനോട് കരഞ്ഞു പ്രാർത്ഥിച്ച്കൊണ്ടിരുന്നതും , പുന്നയൂർക്കുളത്തുനിന്ന് തൃശൂരിലേക്കുള്ള യാത്രയിൽ അങ്ങിനെ ഒന്ന് കണ്ടതും മാധവികുട്ടി തന്നെ പലവേദികളിൽ പറഞ്ഞിട്ടുണ്ട്.
പ്രപഞ്ചസൃഷ്ടാവ് പ്രപഞ്ചത്തിന്റെ ഭാഗമായ ഒന്നുമല്ല എന്ന് ബോധ്യപ്പെട്ട ആരും പിന്നെ ആ വിശ്വാസം കൈവെടിയില്ല.
@@malamakkavu🤘🏻💐😆😆😆 കുന്നിൻചെരുവിലെ ഈന്തപ്പനയുടെ അനുയായിയുടെ കരച്ചിൽ...
സത്യം തുറന്ന് പറയുന്ന അഹമ്മദ്
മാഷിന് ഒരു കോടി പ്രണാമം
യാ അല്ലാഹ് എന്ന മാധവികുട്ടിയുടെ കവിതാസമാഹാരം വായിച്ചാൽ പൊളിഞ്ഞ് പോകുന്നതാണ് ഈ വിഷയത്തിലുള്ള എല്ലാ സംസാരങ്ങളും.
എം എൻ കാരശ്ശേരി, ലീലാമേനോൻ , അഹമ്മദ് തുടങ്ങിയ ആരാധകർക്ക് തലമണ്ടക്ക് കിട്ടിയ അടിയായിരുന്നു ആ മതം മാറ്റം. അതിന്റെ വേതനകുറക്കാൻ കണ്ടെത്തിയ കഥ....ഇവരുടെ ആഘാതം കുറക്കാൻ മാധവിക്കുട്ടിയും പലസമാധാനവാക്കുകളും പറഞ്ഞിട്ടുണ്ട് എന്നത് നേര്.
ആ ഏകനായ പ്രപഞ്ചസൃഷ്ടാവ് നീയാണെന്ന് എനിക്ക് ബോധ്യമുണ്ട് അല്ലാഹ്. പക്ഷെ അത് പ്രഖ്യാപിക്കാനുള്ള ധൈര്യം കിട്ടാൻ ഒരു അടയാളം കാണിച്ചുതരൂ എന്ന് അല്ലാഹുവിനോട് കരഞ്ഞു പ്രാർത്ഥിച്ച്കൊണ്ടിരുന്നതും , പുന്നയൂർക്കുളത്തുനിന്ന് തൃശൂരിലേക്കുള്ള യാത്രയിൽ അങ്ങിനെ ഒന്ന് കണ്ടതും മാധവികുട്ടി തന്നെ പലവേദികളിൽ പറഞ്ഞിട്ടുണ്ട്.
പ്രപഞ്ചസൃഷ്ടാവ് പ്രപഞ്ചത്തിന്റെ ഭാഗമായ ഒന്നുമല്ല എന്ന് ബോധ്യപ്പെട്ട ആരും പിന്നെ ആ വിശ്വാസം കൈവെടിയില്ല.
@@malamakkavuinternet okke vannath arinju kanumallo Alle..
Ahammad മാഷ് + TG sir .. എല്ലാ എപിസോടും പോളി അണ്.. ഈ combo ഇനിയും പ്രതീക്ഷിക്കുന്നു❤❤❤❤❤❤
ഏത് ബുദ്ധിമാനും ഒരു കാലം വിഡ്ഢിയാവും എന്നത് എത്ര സത്യമാണ്?
THANNE POLE ALLE ??? JAI HIND
വിമർശനം ആണെങ്കിലും അനുകൂലം ആണെങ്കിലും നല്ല നിലവാരം കാത്തുസൂക്ഷിച്ചു അഭിനന്ദനങ്ങൾ
ഗ൦ഭീര വീക്ഷണങ്ങൾ... !
അഭിനന്ദനങ്ങൾ, രണ്ടാൾക്കു൦...
യാ അല്ലാഹ് എന്ന മാധവികുട്ടിയുടെ കവിതാസമാഹാരം വായിച്ചാൽ പൊളിഞ്ഞ് പോകുന്നതാണ് ഈ വിഷയത്തിലുള്ള എല്ലാ സംസാരങ്ങളും.
എം എൻ കാരശ്ശേരി, ലീലാമേനോൻ , അഹമ്മദ് തുടങ്ങിയ ആരാധകർക്ക് തലമണ്ടക്ക് കിട്ടിയ അടിയായിരുന്നു ആ മതം മാറ്റം. അതിന്റെ വേതനകുറക്കാൻ കണ്ടെത്തിയ കഥ....ഇവരുടെ ആഘാതം കുറക്കാൻ മാധവിക്കുട്ടിയും പലസമാധാനവാക്കുകളും പറഞ്ഞിട്ടുണ്ട് എന്നത് നേര്.
ആ ഏകനായ പ്രപഞ്ചസൃഷ്ടാവ് നീയാണെന്ന് എനിക്ക് ബോധ്യമുണ്ട് അല്ലാഹ്. പക്ഷെ അത് പ്രഖ്യാപിക്കാനുള്ള ധൈര്യം കിട്ടാൻ ഒരു അടയാളം കാണിച്ചുതരൂ എന്ന് അല്ലാഹുവിനോട് കരഞ്ഞു പ്രാർത്ഥിച്ച്കൊണ്ടിരുന്നതും , പുന്നയൂർക്കുളത്തുനിന്ന് തൃശൂരിലേക്കുള്ള യാത്രയിൽ അങ്ങിനെ ഒന്ന് കണ്ടതും മാധവികുട്ടി തന്നെ പലവേദികളിൽ പറഞ്ഞിട്ടുണ്ട്.
പ്രപഞ്ചസൃഷ്ടാവ് പ്രപഞ്ചത്തിന്റെ ഭാഗമായ ഒന്നുമല്ല എന്ന് ബോധ്യപ്പെട്ട ആരും പിന്നെ ആ വിശ്വാസം കൈവെടിയില്ല.
വളരെ ഉയർന്ന നിലവാരത്തിലുള്ളഒരു സംഭാഷണങ്ങളാണ് രണ്ടുപേരുടെയും. രണ്ടുപേരുടെയും അറിവും പക്വതയും ഇതിൽ പ്രകടമാകുന്നു
TG mohan das sir your speech 💯 correct &clear
I remember shri A P Ahmed sir, revealing the truth about Madhavikkutty in a youtube video years back🙏
രണ്ട് നിലവാരമുള്ള ബുദ്ധിജീവികൾ!!. 🙏
രണ്ടാം കിട
മാതവികുട്ടി മാത്രം അല്ല ദിലീപ് ar റഹ്മാൻ ആയതും ദാവൂദ് ഇബ്രാഹിമിന്റ് ആൾകടത്തൽ സ്വർണ്ണം കടത്തൽ ഇതിനൊക്കെ വേണ്ടി അല്ലേ 😂😂😂😂
❤
For this comment I want to give 100like, but I have no option for that.
Ar rahman ഒക്കെ ഖർ വാപ്സി ആയി 😂
@@JanzCineWorldസത്യം ആണോ..
സത്യം കമലിന്റെ പടത്തിൽ പോലും ലവ് ജിഹാദ് തന്നെ കാണിക്കുന്നു
പുതിയ സിനിമ ആന്നോ?
@@1234567814266 അല്ല ആമി മഞ്ജു warrier അഭിനയിച്ചത്
Love ജിഹാദിന്റെ ആദ്യത്തെ ഇര മാധവി കുട്ടി. (അറിയപ്പെടാത്ത ലവ് ജിഹാദുകൾ വേറെയും കാണും )
കാമവികാരത്തെ പല പേരിട്ടു. വിളിക്കാം. ഇതു ലവ് ജിഹാദ് അല്ല.വെറുംവ്യഭിചാരം മാത്രം
രഹസ്യമായി അങ്ങനെ പോകുന്നവര് വേറെ undarnnu. ആ കാഘട്ടത്തിലോക്കെ പെട്ടവർ
ആദ്യത്തെ ഇര അറക്കൽ രാജകുടുംബത്തിൽ ആയിരുന്നു പെൺകുട്ടിയും രാജ്യവും നഷ്ടപ്പെട്ടു അന്നത്തെ രാജാക്കന്മാർ മര മണ്ടൻമാർ ആയിരുന്നു
Why Mr. Samadani still walking around free? That such people are at large in the society is an insult to humanity.
യാ അല്ലാഹ് എന്ന മാധവികുട്ടിയുടെ കവിതാസമാഹാരം വായിച്ചാൽ പൊളിഞ്ഞ് പോകുന്നതാണ് ഈ വിഷയത്തിലുള്ള എല്ലാ സംസാരങ്ങളും.
എം എൻ കാരശ്ശേരി, ലീലാമേനോൻ , അഹമ്മദ് തുടങ്ങിയ ആരാധകർക്ക് തലമണ്ടക്ക് കിട്ടിയ അടിയായിരുന്നു ആ മതം മാറ്റം. അതിന്റെ വേതനകുറക്കാൻ കണ്ടെത്തിയ കഥ....ഇവരുടെ ആഘാതം കുറക്കാൻ മാധവിക്കുട്ടിയും പലസമാധാനവാക്കുകളും പറഞ്ഞിട്ടുണ്ട് എന്നത് നേര്.
ആ ഏകനായ പ്രപഞ്ചസൃഷ്ടാവ് നീയാണെന്ന് എനിക്ക് ബോധ്യമുണ്ട് അല്ലാഹ്. പക്ഷെ അത് പ്രഖ്യാപിക്കാനുള്ള ധൈര്യം കിട്ടാൻ ഒരു അടയാളം കാണിച്ചുതരൂ എന്ന് അല്ലാഹുവിനോട് കരഞ്ഞു പ്രാർത്ഥിച്ച്കൊണ്ടിരുന്നതും , പുന്നയൂർക്കുളത്തുനിന്ന് തൃശൂരിലേക്കുള്ള യാത്രയിൽ അങ്ങിനെ ഒന്ന് കണ്ടതും മാധവികുട്ടി തന്നെ പലവേദികളിൽ പറഞ്ഞിട്ടുണ്ട്.
പ്രപഞ്ചസൃഷ്ടാവ് പ്രപഞ്ചത്തിന്റെ ഭാഗമായ ഒന്നുമല്ല എന്ന് ബോധ്യപ്പെട്ട ആരും പിന്നെ ആ വിശ്വാസം കൈവെടിയില്ല.
രണ്ടു ചിന്തകർ ഒരുമിച്ച് 👍👍
എന്നെപ്പോലെയുള്ള വെറും സാധാരണ മനുഷ്യരെ ഒരുപാടു ഉൾക്കാഴ്ചയിലേക്കു കൊണ്ടുപോയ ചർച്ചയായിരുന്നു ഇത്. രണ്ടു പേർക്കും ഒരു പാട് നന്ദി.
തീർച്ചയായും സത്യം അവർ ചെയ്തിന്റെ ഒരു % തെറ്റ് ഒരു സാധരണ സ്ത്രീ ചെയ്താൽ അവളെ വിളിക്കുന്ന പേർ എന്തായിരിക്കും ..
എനിക്ക് മാധവിക്കുട്ടിയുടെ എഴുത്തുവഴിയെയും ജീവിതവഴിയെയും പറ്റി നല്ല അഭിപ്രായം അന്നുമില്ല ഇന്നുമില്ല. അവർ തീർച്ചയായും നന്മയുള്ള ഒരു പാവം സ്ത്രീയായിരുന്നു. പക്ഷെ ഒരുറച്ച വ്യക്തിത്വമോ ആശയദൃഢതയോ ഞാനവരിൽ കണ്ടിട്ടില്ല. ചിലപ്പോൾ എൻ്റെ കാഴ്ചപ്പാടിൻ്റെ വൈകല്യമാവാം...
correct
നിങ്ങളുടെ അഭിപ്രായം ശരി തന്നെ. 💯
Correct
Thats your fault only
She was too good in poetry, in English especially. Also a good writer in Malayalam🥰don't underestimate.
Yes athanallo advantage edukan patiyath. Vulnerable aayitulla aalukale ingane chadhikan pattum ith innum aarum parayunilla lo. Love jihad oru personal matter alla. Personal choice m alla. Monetary benefits kittitund avare convert cheyyichathine
T G യുടെ വാക്കുകൾ ആണ് ശരിയായത് എന്ന് എനിക്ക് തോന്നുന്നു.
എന്റെ ഒരു മുസ്ലിം സുഹൃത്തിന്റെ പ്രേരണയാൽ ഇസ്ലാം മതം സ്വീകരിക്കാൻ 2007 ൽ ഞാൻ തീരുമാനിച്ചു. അന്ന് ഞാൻ വാടകയ്ക്ക് എറണാകുളത്ത് കടവന്ത്രയിൽ 3 F, Royal Stadium Mansion, Flat സമുച്ചയത്തിയിൽ ആയിരുന്നു താമസം. മാധവിക്കുട്ടി മാമും അതേ ഫ്ലാറ്റിലായിരുന്നു സ്ഥിരതാമസം. മതം മാറ്റത്തിൽ നിന്നും എന്നെ പിൻതിരിപ്പിച്ചത് മാം ആയിരുന്നു.
"എടാ ഒരു ഹൈന്ദവൻ എലിപ്പെട്ടിയിൽ ചാടിയാൽ ഭക്ഷണം കിട്ടും പക്ഷേ തന്റെ സ്വാതന്ത്ര്യം അവന് എന്നെന്നേക്കുമായി നഷ്ടപ്പെടും. ഇതൊരു തുറന്ന ജയിലാണ്. സുരക്ഷിതബോധമാണ് താൻ ലക്ഷ്യമിടുന്നതെങ്കിൽ ആരെയെങ്കിലും കൊന്നിട്ട് സെൻട്രൽ ജയിലിൽ കിടന്നാൽ മതി. ഇതിനേക്കാൾ ഭേദം അതായിരിക്കും"
സത്യത്തിൽ അവരുടെ ഈ വാക്കുകളായിരുന്നു എന്നെ മതം മാറ്റത്തിൽ നിന്നും പിൻതിരിപ്പിച്ചത്.
🌹കമല സുരയ്യയുടെ "യാ അല്ലാഹ് "എന്ന 37 കവിത സമാഹാരം30 രൂപ കൊടു ത്താൽ കിട്ടും അത് വായി ച്ചാൽ എല്ലാ കുരുപോട്ടലും അവസാനിക്കും, സ്വന്തത്തെക്കുറിച്ച് മനസ്സി ലാക്കാനുള്ള നല്ലൊരു അവസരവും കിട്ടും👌
എന്നിട്ടും അവർ മതം മാറിയത് അവരുടെ വയസ്സാം കാലത്തുണ്ടായ ലൈംഗിക ദാഹമായിരുന്നോ?
ആയിരിക്കാം.
എന്തു പറഞ്ഞാണ് ഈ നശിച്ച ഹിന്ദുക്കളെ എങ്ങനെ മാറ്റുന്നു അതു വെളിപ്പെടുത്തണം
@@hamzamuttil1868അത് അവർക്ക് സത്യം മനസിലാകുന്നതിനു മുന്നേ എഴുതിയതാകും, അവസാനകാലത്തു അവര് മതം ഉപേക്ഷിച്ചിരുന്നു
@@hamzamuttil1868 l
മാഷുടെ മാധവിക്കുട്ടിയെക്കുറിച്ച് ഉള്ള അഭിപ്രായത്തോട് 100 % യോജിക്കുന്നു
എബിസി ക്കു അഭിനന്ദനങ്ങൾ ഇത്തരം സത്യങ്ങൾ പുറത്തുകൊണ്ടുവന്നതിന്
മാധവിക്കുട്ടി മതം മാറിയത് ഉൾക്കൊള്ളാൻ കഴിയില്ല 😢
പറി 😂
😂
കരയ്
മാധവിക്കുട്ടിയുടെ കഥകളും കവിതകളും ലേഖനങ്ങളും വായിച്ചിരുന്ന കാലഘട്ടത്തിൽ ജീവിതാനുഭവങ്ങൾ തുറന്നു പറയാൻ കാണിച്ച ധൈരയത്തെയും അർജവതെയും വളരെ ആരാധനയോടെ. കണ്ടിരുന്നു. പിന്നീട് അവർ കേരളത്തിൽ വന്നു താമസം തുടങ്ങിയ സമയത്ത് സമൂഹം അവരെ അവജ്ഞയോടെ അകറ്റി നിർത്തിയപ്പോൾ അവർ എൻ്റെ കഥയിൽ പറഞ്ഞതെല്ലാം അപ്പാടെ നിഷെധിച്ചപോൾ അവരുടെ കാപട്യം പുറത്ത് വന്നു . അതോടെ അവരോട് തോന്നിയിരുന്നു എല്ലാ ബഹുമാനവും ഇല്ലാതായി.
ഭ്രാന്ത് നോവൽ മലയാളനാട് വാരികയിൽ വായിച്ചിരുന്നു. അത് മാധവിക്കുട്ടിയെ കുറിച്ചാണെന്ന് കേട്ടിരുന്നു.
അവരെക്കുറിച്ച് T G പറഞ്ഞതിനോടാണ് എനിക്കും യോജിപ്പ്. അവരുടെ പ്രണയം വെറും മാംസ ബദ്ധം തന്നെ ആയിരുന്നു. അതിനു യാതൊരു വിധ ദിവ്യത്വവും ഇല്ലായിരുന്നു. അതുകൊണ്ട് തന്നെയാണ് അവർ സമദാനിയുടെ വലയിൽ വീണതും മതം മാറിയതും.
അവരുടെ കഥകൾ വായിച്ചു എത്രയോപേർ പ്രത്യേകിച്ച് പെണ്ണുങ്ങൾ വഴിതെറ്റിക്കാണും. അവർ കാശുണ്ടാക്കാൻ വെറുതെ പടച്ചുവിട്ടാലും ഇനി അത് സ്വന്തം അനുഭവം ആണെങ്കിലും രണ്ടു രീതിയിൽ നോക്കിയാലും അവർ നല്ലതല്ല. Bad influence. അതിന്റെ ഫലം അവർക്ക് കിട്ടി. അവർ വെറും ഒരു പൊട്ടി.
കിളവിയുടെ മൂരിപ്രണയത്തോട് എന്തൊരാരാധന!TG പറഞ്ഞത് നൂറു ശതമാനം ശരി.ചുവന്ന ഉടുപ്പുകാരനെ എവിടെ നിന്നു കിട്ടി😊
ഒന്നും രണ്ടും മൂന്നും പ്രണയങ്ങൾ തകരുമ്പോൾ മനസ്സിലാക്കണം ഇത് ഈ ജന്മത്ത് നമുക്ക് പറഞ്ഞിട്ടില്ല. അപ്പോൾ ഭഗവാനേ തന്നെ പ്രണയിക്കുക. എന്നാൽ അടുത്ത ജന്മം എങ്കിലും നമുക് വേണമെങ്കിൽ നന്നായി പ്രണയ ക്കുന്ന ആളിനെ ദൈവം തരും അപ്പോൾ നാടു നീളെ പ്രണയിക്കേണ്ടി വരില്ല. ഒരു നല്ല മനസ്സ് അല്ലെകിൽ അറിവ് സംസ്കാരം അനുഭവ പാഠ o ഉള്ള ഒരാൾ മനുഷ്യന്റെ ചപല വികാരങ്ങളെ നൈമിഷിക സുഖങ്ങളെ കടിഞ്ഞാണിടാൻ കഴിയണം അല്ലാത്തവർ. വെറും സാധാരണക്കാരാണ്. പട്ടിയും പൂച്ചയും കോഴിയും ഒന്നും അല്ലല്ലോ മനുഷ്യരല്ലേ . ശ്രേഷഠമായ ജന്മം അതിന്റെ മഹത്വം കാണിക്കണം.
യാ അല്ലാഹ് എന്ന മാധവികുട്ടിയുടെ കവിതാസമാഹാരം വായിച്ചാൽ പൊളിഞ്ഞ് പോകുന്നതാണ് ഈ വിഷയത്തിലുള്ള എല്ലാ സംസാരങ്ങളും.
എം എൻ കാരശ്ശേരി, ലീലാമേനോൻ , അഹമ്മദ് തുടങ്ങിയ ആരാധകർക്ക് തലമണ്ടക്ക് കിട്ടിയ അടിയായിരുന്നു ആ മതം മാറ്റം. അതിന്റെ വേതനകുറക്കാൻ കണ്ടെത്തിയ കഥ....ഇവരുടെ ആഘാതം കുറക്കാൻ മാധവിക്കുട്ടിയും പലസമാധാനവാക്കുകളും പറഞ്ഞിട്ടുണ്ട് എന്നത് നേര്.
ആ ഏകനായ പ്രപഞ്ചസൃഷ്ടാവ് നീയാണെന്ന് എനിക്ക് ബോധ്യമുണ്ട് അല്ലാഹ്. പക്ഷെ അത് പ്രഖ്യാപിക്കാനുള്ള ധൈര്യം കിട്ടാൻ ഒരു അടയാളം കാണിച്ചുതരൂ എന്ന് അല്ലാഹുവിനോട് കരഞ്ഞു പ്രാർത്ഥിച്ച്കൊണ്ടിരുന്നതും , പുന്നയൂർക്കുളത്തുനിന്ന് തൃശൂരിലേക്കുള്ള യാത്രയിൽ അങ്ങിനെ ഒന്ന് കണ്ടതും മാധവികുട്ടി തന്നെ പലവേദികളിൽ പറഞ്ഞിട്ടുണ്ട്.
പ്രപഞ്ചസൃഷ്ടാവ് പ്രപഞ്ചത്തിന്റെ ഭാഗമായ ഒന്നുമല്ല എന്ന് ബോധ്യപ്പെട്ട ആരും പിന്നെ ആ വിശ്വാസം കൈവെടിയില്ല.
മാധവിക്കുട്ടി സ്വയത്തോട് ആത്മാർഥത പുലർത്തിയിരുന്നു. വികൃതമായ ചിന്തകളും മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിൽ ഒളിഞ്ഞു നോക്കുകയും പരദൂഷണം പറഞ്ഞു നടക്കുകയും ചെയ്യുന്ന കേരള സമൂഹത്തെ കൂസാതെ ജീവിച്ച സ്വതന്ത്രയും ശക്തയുമായ വ്യക്തിത്വം 🙏
Jiആത്മാർത്ഥമായ പ്രണയം കൊതിക്കുന്ന മാധവിക്കുട്ടി വിവാഹം കഴിക്കണമെങ്കിൽ മതം മാറണമെന്ന് പറയുമ്പോൾ തന്നെ അവൻ്റെയൊക്കെ പ്രണയത്തിൻ്റെ നൈർമല്യം സാധാരണക്കാരന് പോലും മനസ്സിലാക്കാവുന്നതാണ്. എന്നിട്ടും വിദ്യാഭ്യാസവും വിവേചന ബുദ്ധിയും ഒക്കെ ഉണ്ടാകും എന്ന് നമ്മൾ കരുതുന്ന സാംസ്കാരിക നായികക്ക് എന്ത് പറ്റി.
അതും പോട്ടെ താൻ വഞ്ചിക്കപ്പെട്ടു അതും നാലാംകിട ക്കാരെ പറ്റിക്കും പോലെ പറ്റിച്ചു എന്ന് മാത്രമല്ല അതിനുള്ള പ്രതിഫലം പോലും പറ്റി എന്നറിവായിട്ടും. ഈ ഹീനമായ കൃത്യത്തിന് കൂട്ടുനിന്നവനെ സമൂഹമധ്യത്തിൽ നഗ്നനാക്കി നിർത്തേണ്ട സാമൂഹിക പ്രതിബദ്ധത എങ്കിലും സാംസ്കാരിക നായിക കാണിക്കാഞ്ഞതോ പോട്ടെ, ബലിമൃഗത്തിൻ്റെ പണം കൊടുത്തവൻ്റെ മുഖത്ത് തുപ്പും വിധം ആ മതം ഉപേഷിക്കുകയെങ്കിലും ചെയ്യാമായിരുന്നു, ഒരു പ്രതികാരമെന്നോണം. നിങ്ങളാണോ ഈ സമൂഹത്തിലെ തിന്മകൾക്കെതിരെ പടവാൾ ഉയർത്തുന്നവർ..... കഷ്ടം.
You are correct 💯
TG പറഞ്ഞതാണ് സത്യം ഒരു സാധാരണ സ്ത്രീ ആയിരുന്നു എങ്കിൽ അവരെ നമ്മൾ നാം എന്ത് വിളിച്ചേനെ ,ahamed sir എല്ലാവർക്കും തുല്യ നീതി വേണം സാഹിത്യകാരി ആയത്കൊണ്ട് തേനിൽ പൊതിഞ്ഞ പ്രണയം എന്ന് പറയുന്നത് ശരിയാണോ?
ജോസഫ് മാഷിന് ഏറ്റവും ആവശ്യമായ സമയത്ത് അദ്ദേഹത്തിന്റെ കൂടെ നിൽക്കാതെ തൊടുപുഴ ന്യൂമാൻ കോളേജ് അധികാരികൾ അദ്ദേഹത്തെ ജോലിയിൽ നിന്ന് പുറത്താക്കി... ലൗ ജിഹാദിനെ കുറിച്ച് തുറന്നു പറഞ്ഞ പാലായിലെ അച്ഛന് സ്വന്തം സമുദായത്തിൽ നിന്ന് പോലും നേരിടേണ്ടി വന്ന കുറ്റപ്പെടുത്തലുകളും നമ്മൾ കണ്ടതാണ്.... രാമക്ഷേത്രത്തിന് എതിരെ കമ്മികളും കൊങ്ങികളും ഹിന്ദുക്കളുടെ വിശ്വാസത്തെ ചവിട്ടി അരക്കുന്നത് കണ്ടിട്ടും എൻഎസ്എസ്, എസ്എൻഡിപി ഒന്നും കാര്യമായി പ്രതിഷേധിച്ചില്ല ശബരിമലയിൽ സ്ത്രീകളെ കയറ്റാൻ കമ്മികൾ നാറിത്തരം കാണിച്ചിട്ടും ഈഴവ സമുദായം അവരുടെ കൂടെ നിന്നു അവർക്ക് 98 സീറ്റും കിട്ടി... ആരെ പേടിച്ചാണ് ഇവിടുള്ള ഹിന്ദുക്കളും ക്രിസ്ത്യാനികളും അടിമകളെ പോലെ നിൽക്കുന്നത്... കേരളത്തിൽ മുസ്ലിംസ് ഭൂരിപക്ഷം പോലും ആയിട്ടില്ല അതിന് മുമ്പേ ഈ അടിമത്വ മനോഭാവം ആണെങ്കിൽ ഭാവിയിൽ ഭൂരിപക്ഷം ആകുമ്പോൾ നിങ്ങളോട് കാശ്മീരി പണ്ടിറ്റുകളോട് കാണിച്ച പോലെ ഈ നാട് വിട്ട് ഓടി പോകാൻ പറഞാൽ പോകാൻ തയ്യാറായി നിൽക്കുകയാണോ നിങ്ങള്? നിങ്ങളുടെ വിലപ്പെട്ട വോട്ട് മുസ്ലിം പ്രീണന ഇടത് വലതിന് കൊടുക്കാതെ ബിജെപിക്ക് കൊടുക്കു... ദേശസ്നേഹികൾ രാജ്യം ഭരിക്കട്ടെ...❤️👍🇮🇳
Well said sir, It will not be too late either leave kerala or change to islam.
❤
Very strange,though very much true sir.
BJP manusmrithi parasyamayit ethirkatte .... Jatheeyathaye thalli parayattee..... Apo nokkam
ഇവിടെ മതേതരം പുഴുങ്ങി കൊണ്ടിരിക്കുകയാണ് 😂
നിലവാരമുള്ള, മനോഹരമായ ഒരു സംഭാഷണം
Well said TG SIR
അവർ കാമതുര ആയിരുന്നു അതിനു വേണ്ടി അവൾ സമദാനിക്കു ഇരയായതാണ് പറയപെടുന്നത്
Every action theire is an equeal and opposite reaction thats all
Truuuuuuuuth...!!!
അതിനു പറ്റിയ മതവും അവർ സ്വീകരിച്ചു. അതാണ് സത്യം
ഇത്രയും ഹൃദ്യമായ ഒരു സംവാദം ഞാൻ
ആദ്യമായി അനുഭവിച്ചറിയുകയാണ് !
അതി സങ്കീർണമായ ഒരു വ്യക്തിത്വത്തിന് ഉടമയാണ് മാധവിക്കുട്ടി!
അപ്സരസ്സും ഗന്ധർവ്വനും തമ്മിലുള്ള പ്രണയബന്ധം പോലെ ഒരു കാല്പനിക പ്രണയബന്ധം സ്വപ്നം കണ്ട സ്ത്രീ !!
തന്റെ ഇംഗിതത്തിന് അനുസരിച്ച് തന്നെ പ്രണയിക്കുന്ന ഇണയെ ഭാവനയിൽ കണാം എന്നതല്ലാതെ !
പച്ചയായ മനുഷ്യ ജീവിതത്തിൽ ഒരിക്കലും ഈ സ്വപ്നം പ്രാവർത്തികമാക്കാൻ കഴിയില്ല!!
ഈ യാഥാർത്ഥ്യ ബോധമില്ലായ്മയാണ്
മാധവിക്കുട്ടിയുടെ പരാജയം !!
യാ അല്ലാഹ് എന്ന മാധവികുട്ടിയുടെ കവിതാസമാഹാരം വായിച്ചാൽ പൊളിഞ്ഞ് പോകുന്നതാണ് ഈ വിഷയത്തിലുള്ള എല്ലാ സംസാരങ്ങളും.
എം എൻ കാരശ്ശേരി, ലീലാമേനോൻ , അഹമ്മദ് തുടങ്ങിയ ആരാധകർക്ക് തലമണ്ടക്ക് കിട്ടിയ അടിയായിരുന്നു ആ മതം മാറ്റം. അതിന്റെ വേതനകുറക്കാൻ കണ്ടെത്തിയ കഥ....ഇവരുടെ ആഘാതം കുറക്കാൻ മാധവിക്കുട്ടിയും പലസമാധാനവാക്കുകളും പറഞ്ഞിട്ടുണ്ട് എന്നത് നേര്.
ആ ഏകനായ പ്രപഞ്ചസൃഷ്ടാവ് നീയാണെന്ന് എനിക്ക് ബോധ്യമുണ്ട് അല്ലാഹ്. പക്ഷെ അത് പ്രഖ്യാപിക്കാനുള്ള ധൈര്യം കിട്ടാൻ ഒരു അടയാളം കാണിച്ചുതരൂ എന്ന് അല്ലാഹുവിനോട് കരഞ്ഞു പ്രാർത്ഥിച്ച്കൊണ്ടിരുന്നതും , പുന്നയൂർക്കുളത്തുനിന്ന് തൃശൂരിലേക്കുള്ള യാത്രയിൽ അങ്ങിനെ ഒന്ന് കണ്ടതും മാധവികുട്ടി തന്നെ പലവേദികളിൽ പറഞ്ഞിട്ടുണ്ട്.
പ്രപഞ്ചസൃഷ്ടാവ് പ്രപഞ്ചത്തിന്റെ ഭാഗമായ ഒന്നുമല്ല എന്ന് ബോധ്യപ്പെട്ട ആരും പിന്നെ ആ വിശ്വാസം കൈവെടിയില്ല.
നല്ല അറിവും പ്രശസ്തിയും ഉള്ളവരെ മതപരിവർത്തനം നടത്തി എല്ലാം തികഞ്ഞതും പരിശുദ്ധവുമായ ഒരു മതമേ ഉള്ളൂ എന്ന കാഴ്ചപ്പാടിന് ശക്തി പകരാനുള്ള ഒരു തന്ത്ര മായിരുന്നു സമദാനിയുടേത് മതാധിഷ്ഠിത രാഷ്ട്രങ്ങളിൽ നിന്ന് വലിയ തുക പ്രതിഫലം വാങ്ങിച്ചിട്ടുളള ഒരു ലവ് ജിഹാദ് ആയിരുന്നു
ഇവനൊക്കെ ഇന്ത്യൻ പാർലിമെന്റിൽ ജനാധിപത്യത്തിന്റെ കാവൽകാരനായി ഇരിക്കുന്നത്...ഒരു പ്രഭാഷണത്തിൽ അമ്മയെക്കുറിച്ചു ശങ്കരാചാര്യർ എഴുതിയത് വ്യാഖ്യാനിച്ചതുകേട്ടു കഷ്ടം തോന്നി...അവനുള്ള പാർട്ടിയെ ചുമക്കുന്ന udf നോട് വെറുപ്പ് തോന്നുന്നു....
യാ അല്ലാഹ് എന്ന മാധവികുട്ടിയുടെ കവിതാസമാഹാരം വായിച്ചാൽ പൊളിഞ്ഞ് പോകുന്നതാണ് ഈ വിഷയത്തിലുള്ള എല്ലാ സംസാരങ്ങളും.
എം എൻ കാരശ്ശേരി, ലീലാമേനോൻ , അഹമ്മദ് തുടങ്ങിയ ആരാധകർക്ക് തലമണ്ടക്ക് കിട്ടിയ അടിയായിരുന്നു ആ മതം മാറ്റം. അതിന്റെ വേതനകുറക്കാൻ കണ്ടെത്തിയ കഥ....ഇവരുടെ ആഘാതം കുറക്കാൻ മാധവിക്കുട്ടിയും പലസമാധാനവാക്കുകളും പറഞ്ഞിട്ടുണ്ട് എന്നത് നേര്.
ആ ഏകനായ പ്രപഞ്ചസൃഷ്ടാവ് നീയാണെന്ന് എനിക്ക് ബോധ്യമുണ്ട് അല്ലാഹ്. പക്ഷെ അത് പ്രഖ്യാപിക്കാനുള്ള ധൈര്യം കിട്ടാൻ ഒരു അടയാളം കാണിച്ചുതരൂ എന്ന് അല്ലാഹുവിനോട് കരഞ്ഞു പ്രാർത്ഥിച്ച്കൊണ്ടിരുന്നതും , പുന്നയൂർക്കുളത്തുനിന്ന് തൃശൂരിലേക്കുള്ള യാത്രയിൽ അങ്ങിനെ ഒന്ന് കണ്ടതും മാധവികുട്ടി തന്നെ പലവേദികളിൽ പറഞ്ഞിട്ടുണ്ട്.
പ്രപഞ്ചസൃഷ്ടാവ് പ്രപഞ്ചത്തിന്റെ ഭാഗമായ ഒന്നുമല്ല എന്ന് ബോധ്യപ്പെട്ട ആരും പിന്നെ ആ വിശ്വാസം കൈവെടിയില്ല.
TG 100% Correct
തികച്ചും അറിവ് പകരുന്നതാണ് നിങ്ങളുടെ ചർച്ചകൾ 🙏🙏❤️🙏
പ്രിയപ്പെട്ട മോഹൻദാസ് സർ നിങ്ങളുടെ കാഴ്ചപാട് ! ഹൊ നമിച്ചിരിക്കുന്നു.🙏🙏🙏🙏
നല്ല നിലവാരമുള്ള സംഭാഷണം.(ഇരുവരുടെയും)🙏🙏🙏
True gentlemen, beautiful conversation
AP Ahmed is brilliant in his explanation.
ഒരു സാഹിത്യകാരി എന്നതിൽ കവിഞ്ഞ് അവർ കേവലമൊരു സാധാരക്കാരി മാത്രമാണ് എന്ന് തെളിയിക്കുന്ന സംഭവമായിരുന്നു അവരുടെ മതം മാറ്റം, ആത്മീയതയുടെ ഈറ്റില്ലമായ ഭാരതം ഹൈന്ദവ ദർശനത്താൽ സമ്പന്നമാണ് എന്നുള്ളത് നിർഭാഗ്യവശാൽ അവർ മനസിലാക്കിയില്ല, ഹൈന്ദവത പ്രത്യേകിച്ച് ഒരു കൂട്ടത്തിനു മാത്രം അവകാശപ്പെട്ടതല്ല, മറിച്ച് അതൊരു ദേശീയ സമ്പത്തും അറിഞ്ഞവനു മാത്രം അവകാശപ്പെട്ടതുമാണ്.....,
യാ അല്ലാഹ് എന്ന മാധവികുട്ടിയുടെ കവിതാസമാഹാരം വായിച്ചാൽ പൊളിഞ്ഞ് പോകുന്നതാണ് ഈ വിഷയത്തിലുള്ള എല്ലാ സംസാരങ്ങളും.
എം എൻ കാരശ്ശേരി, ലീലാമേനോൻ , അഹമ്മദ് തുടങ്ങിയ ആരാധകർക്ക് തലമണ്ടക്ക് കിട്ടിയ അടിയായിരുന്നു ആ മതം മാറ്റം. അതിന്റെ വേതനകുറക്കാൻ കണ്ടെത്തിയ കഥ....ഇവരുടെ ആഘാതം കുറക്കാൻ മാധവിക്കുട്ടിയും പലസമാധാനവാക്കുകളും പറഞ്ഞിട്ടുണ്ട് എന്നത് നേര്.
ആ ഏകനായ പ്രപഞ്ചസൃഷ്ടാവ് നീയാണെന്ന് എനിക്ക് ബോധ്യമുണ്ട് അല്ലാഹ്. പക്ഷെ അത് പ്രഖ്യാപിക്കാനുള്ള ധൈര്യം കിട്ടാൻ ഒരു അടയാളം കാണിച്ചുതരൂ എന്ന് അല്ലാഹുവിനോട് കരഞ്ഞു പ്രാർത്ഥിച്ച്കൊണ്ടിരുന്നതും , പുന്നയൂർക്കുളത്തുനിന്ന് തൃശൂരിലേക്കുള്ള യാത്രയിൽ അങ്ങിനെ ഒന്ന് കണ്ടതും മാധവികുട്ടി തന്നെ പലവേദികളിൽ പറഞ്ഞിട്ടുണ്ട്.
പ്രപഞ്ചസൃഷ്ടാവ് പ്രപഞ്ചത്തിന്റെ ഭാഗമായ ഒന്നുമല്ല എന്ന് ബോധ്യപ്പെട്ട ആരും പിന്നെ ആ വിശ്വാസം കൈവെടിയില്ല.
ഉന്നത നിലവാരം പുലർത്തുന്ന ചർച്ച❤

❤❤❤❤❤ നമസ്തേ ശ്രീ ടി ജി. മോഹൻദാസ് സർ. നന്ദി നമസ്കാരം സർ
മേത്തനെ നമ്പിയാൽ......
Oombii
അയാൾക് ചതി ഉണ്ടായിരുന്നു എല്ലാർക്കും അങ്ങനെ അല്ല
എല്ലാം ഒരു നുലിൽ കോർത്ത മുത്തുമണികൾ @@user-pd9hm6ru9t
What do you mean?
@@Narayanan2024 മേത്തനെ നമ്പിയാൽ ഊമ്പിടും... അതാ പറഞ്ഞത്
എൻ്റെ ചെറുപ്പം മുതൽ കേട്ട ഒരു പഴയ മൊഴിയാണ്, മെതനെ നമ്പിനാൻ അവൻ ഓംബിനാൻ, എത്രയോ സത്യം പല പല സംഭവങ്ങളും കേൾക്കുമ്പോൾ.
Extremely good video. Really an eye opener. Discussion by both these eminent people are of the highest order. Very objective and unbiased to the hilt. Smt. Madhavykutty could be easily one of the most misunderstood human being ever to have lived. Whatever happened in her life should not happen to any other lady. I started watching your youtube videos very recently only but I can say with conviction that it is one of the best I have ever seen. Please keep up the fantastic work. Jai Hind
She was a bad influence, promoted lust as love. She got her karma.
യാ അല്ലാഹ് എന്ന മാധവികുട്ടിയുടെ കവിതാസമാഹാരം വായിച്ചാൽ പൊളിഞ്ഞ് പോകുന്നതാണ് ഈ വിഷയത്തിലുള്ള എല്ലാ സംസാരങ്ങളും.
എം എൻ കാരശ്ശേരി, ലീലാമേനോൻ , അഹമ്മദ് തുടങ്ങിയ ആരാധകർക്ക് തലമണ്ടക്ക് കിട്ടിയ അടിയായിരുന്നു ആ മതം മാറ്റം. അതിന്റെ വേതനകുറക്കാൻ കണ്ടെത്തിയ കഥ....ഇവരുടെ ആഘാതം കുറക്കാൻ മാധവിക്കുട്ടിയും പലസമാധാനവാക്കുകളും പറഞ്ഞിട്ടുണ്ട് എന്നത് നേര്.
ആ ഏകനായ പ്രപഞ്ചസൃഷ്ടാവ് നീയാണെന്ന് എനിക്ക് ബോധ്യമുണ്ട് അല്ലാഹ്. പക്ഷെ അത് പ്രഖ്യാപിക്കാനുള്ള ധൈര്യം കിട്ടാൻ ഒരു അടയാളം കാണിച്ചുതരൂ എന്ന് അല്ലാഹുവിനോട് കരഞ്ഞു പ്രാർത്ഥിച്ച്കൊണ്ടിരുന്നതും , പുന്നയൂർക്കുളത്തുനിന്ന് തൃശൂരിലേക്കുള്ള യാത്രയിൽ അങ്ങിനെ ഒന്ന് കണ്ടതും മാധവികുട്ടി തന്നെ പലവേദികളിൽ പറഞ്ഞിട്ടുണ്ട്.
പ്രപഞ്ചസൃഷ്ടാവ് പ്രപഞ്ചത്തിന്റെ ഭാഗമായ ഒന്നുമല്ല എന്ന് ബോധ്യപ്പെട്ട ആരും പിന്നെ ആ വിശ്വാസം കൈവെടിയില്ല.
Beautiful episode.
ടി ജി സർ, സത്യമാണ്. കാമം എന്ന വികാരത്തെ മാധുര്യമേറിയ പുറം ചട്ടകൊണ്ട് പൊതിഞ്ഞു വേറൊരു ലെവലിൽ ആവിഷ്കരിക്കുന്നു. അത്രതന്നെ
❤ വൈകാരികമായ സ്നേഹം ലഭിക്കാനും നല്കാനും ശാരീരികമായ സംതൃപ്തി നല്കാനും നേടാനും ഓരോ മനുഷ്യ ജീവിക്കും ജന്മനാ ത്വരയുണ്ട്❤️ ഇതിനെ അലൗകികമായ ദൈവ ചിന്തയാൽ കുഞ്ഞുന്നാൾ മുതൽ സംതൃപ്തമാക്ക പ്പെടുന്ന വ്യക്തി ചുറ്റുമുള്ള വരെ പക്വതയോടെ സ്നേഹിക്കാനും കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെ യും കെട്ടുറപ്പിനും പുരോഗതിക്കുമായി അനവരതം പ്രവർത്തിക്കാനും പ്രാപ്തരാകും . ഇക്കാര്യത്തിൽ ഉത്തമകുടുംബ ത്തിലെ മാതാപിതാക്കന്മാരാണ് യഥാർത്ഥ വഴി കാട്ടികൾ❤ ഇതില്ലാതെ വളരുന്ന മക്കൾ ചില കാര്യങ്ങളിൽ മഹത്തായ കാര്യ ങ്ങൾ നിർവ്വഹിച്ചാലും സമഗ്ര വ്യക്തിത്വം ഉണ്ടാകില്ല! ജീവിതം ആകമാനമെടുത്താൽ പരാജയമായിരിക്കും!
T g has nailed it.Imagine if every woman start looking for real love outside their marriage.
അവനവന്റെ വിശ്വാസം അതല്ലേ നല്ലത്.. വെറുതെ ഓരോന്നു കാണിച്ചു കൂട്ടിയാൽ ഒരിക്കലും മതേതരത്വം ആകില്ല..😊
മണ്ടത്തരം. അവനവന്റെ വിശ്വാസം മോശമാണെങ്കിൽ അതെങ്ങനെ നല്ലതാകും?
@@mr.kochappan2418കോയ ഇപ്പോഴങ്കിലും സത്യം തിരിച്ചറിഞ്ഞല്ലോ
@@mr.kochappan2418 മോശം ആണോ നല്ലത് ആണോ എന്ന് തീരുമാനിക്കാൻ താങ്കൾ ആരാണ്
@@KaleshCn-nz3ie മണ്ടൻ ചോദ്യം.
അവനവന്റെ വിശ്വാസം നല്ലതല്ല എങ്കിൽ അതെങ്ങനെ നല്ലതാവും എന്നാണ് ചോദിച്ചത്. അല്ലാതെ ഞാൻ നിങ്ങളുടെ വിശ്വാസത്തിന് മാർക്കിടും എന്നല്ല.
യാ അല്ലാഹ് എന്ന മാധവികുട്ടിയുടെ കവിതാസമാഹാരം വായിച്ചാൽ പൊളിഞ്ഞ് പോകുന്നതാണ് ഈ വിഷയത്തിലുള്ള എല്ലാ സംസാരങ്ങളും.
എം എൻ കാരശ്ശേരി, ലീലാമേനോൻ , അഹമ്മദ് തുടങ്ങിയ ആരാധകർക്ക് തലമണ്ടക്ക് കിട്ടിയ അടിയായിരുന്നു ആ മതം മാറ്റം. അതിന്റെ വേതനകുറക്കാൻ കണ്ടെത്തിയ കഥ....ഇവരുടെ ആഘാതം കുറക്കാൻ മാധവിക്കുട്ടിയും പലസമാധാനവാക്കുകളും പറഞ്ഞിട്ടുണ്ട് എന്നത് നേര്.
ആ ഏകനായ പ്രപഞ്ചസൃഷ്ടാവ് നീയാണെന്ന് എനിക്ക് ബോധ്യമുണ്ട് അല്ലാഹ്. പക്ഷെ അത് പ്രഖ്യാപിക്കാനുള്ള ധൈര്യം കിട്ടാൻ ഒരു അടയാളം കാണിച്ചുതരൂ എന്ന് അല്ലാഹുവിനോട് കരഞ്ഞു പ്രാർത്ഥിച്ച്കൊണ്ടിരുന്നതും , പുന്നയൂർക്കുളത്തുനിന്ന് തൃശൂരിലേക്കുള്ള യാത്രയിൽ അങ്ങിനെ ഒന്ന് കണ്ടതും മാധവികുട്ടി തന്നെ പലവേദികളിൽ പറഞ്ഞിട്ടുണ്ട്.
പ്രപഞ്ചസൃഷ്ടാവ് പ്രപഞ്ചത്തിന്റെ ഭാഗമായ ഒന്നുമല്ല എന്ന് ബോധ്യപ്പെട്ട ആരും പിന്നെ ആ വിശ്വാസം കൈവെടിയില്ല.
Madhyama സംവാദം എങ്ങിനെ ആയിരിക്കണം എന്നതിന് ഉദാത്ത മായ ഉദാഹരണം.
വാദിക്കാനും ജയിക്കാനും വേണ്ടി അല്ലാത്ത ചർച്ച.
പുതു തലമുറയിലെ ഓട്ട പാത്രങ്ങൾ കണ്ടു് പഠിക്കട്ടെ.
🙏
Good to see Mr Ahmmed say what he did, it is heartening to see a muslim man stand for truth.
Shri AP Ahammed Master 10:53 and TGM , both of you conduct discussions in a dignified way.
Nalla talk… Thanku for this….
ഇവിടെ ട്രാപ് ഒക്കെ മനസിലാവും.
പക്ഷെ മാധവി കുട്ടി ഒരു വിവരം ഇല്ലാത്ത പെണ്ണ് ആയിരുന്നില്ല
അത് ഒരു കൊച്ചു പെണ്ണ് ആയിരുന്നില്ല, ഈ സ്ത്രീ ചെയ്തത് മഹാ വൃത്തികേട്
ഇത് സാധാരണ സ്ത്രീ ചെയ്തതെങ്കിൽ ഇതിനു അവൾ എന്തെല്ലാം കേൾക്കണം?
T. G. പറയുന്നത് ശെരിയാണ്, ആർക്കാണ് അല്ലെങ്കിൽ എത്രപേർക്ക് ഈ പറഞ്ഞ soulmate അല്ലെങ്കിൽ പ്രണയം കിട്ടിട്ടുണ്ട്? ഈ എഴുതുന്ന ഞാൻ വരെ ഒരു adjustment ആണ്, സ്നേഹം ത്യാഗം ആണ്, പലപ്പോഴും ഒരു സ്ത്രീ മാതാ പിതാക്കൾ ക്കു വേണ്ടി സഹിക്കുന്നു, പിന്നേ മക്കൾക്കു വേണ്ടി.
ഇവരുടെ പുസ്തകം വായിച്ചു പലരും പ്രത്യേകിച്ച് ആണുങ്ങൾ സുഖിച്ചു.
ഇവർക്ക് ദൈവത്തിനെ പ്രണയിക്കാമായിരുന്നു മീരയെ പോലെ, മഞ്ജുലയെ
പോലെ, സീത ദേവിയെ പോലെ.
പക്ഷെ ഇവർക്ക് selfishness കൂടിപ്പോയി.
Truuuuuuuuth...!!!
നിലവാരമുള്ള ഭാഷണം കേൾക്കാൻ TG തന്നെ.
പ്രണയം എന്ന പവിത്ര വികാരത്തെ ഒരുപാട് ആളുകൾ താലോലിച്ച ഒരു ഒരു ചിപ്പിക്കുള്ളിൽ വയ്ക്കാറുണ്ട് ഒരു ദുർഭൂതം അതിനെ ഒരുനാൾ എടുത്ത് എറിയപ്പെട്ടു കഴിഞ്ഞാൽ 😢 മതം മാറ്റങ്ങൾക്കിടയിൽ പ്രണയബന്ധങ്ങൾ തച്ചുടച്ച് ജീവിതം ഹോമിക്കപ്പെട്ട ഒരാൾ....ഒരുപാട് ആത്മാക്കൾ ഉണ്ട് ഭൂവിൽ. നമുക്ക് അവർക്ക് മുന്നിൽ ഹൃദയത്തിന്റെ ഭാഷയിൽ അശ്രുപൂക്കൾ അർപ്പിക്കാം❤
യാ അല്ലാഹ് എന്ന മാധവികുട്ടിയുടെ കവിതാസമാഹാരം വായിച്ചാൽ പൊളിഞ്ഞ് പോകുന്നതാണ് ഈ വിഷയത്തിലുള്ള എല്ലാ സംസാരങ്ങളും.
എം എൻ കാരശ്ശേരി, ലീലാമേനോൻ , അഹമ്മദ് തുടങ്ങിയ ആരാധകർക്ക് തലമണ്ടക്ക് കിട്ടിയ അടിയായിരുന്നു ആ മതം മാറ്റം. അതിന്റെ വേതനകുറക്കാൻ കണ്ടെത്തിയ കഥ....ഇവരുടെ ആഘാതം കുറക്കാൻ മാധവിക്കുട്ടിയും പലസമാധാനവാക്കുകളും പറഞ്ഞിട്ടുണ്ട് എന്നത് നേര്.
ആ ഏകനായ പ്രപഞ്ചസൃഷ്ടാവ് നീയാണെന്ന് എനിക്ക് ബോധ്യമുണ്ട് അല്ലാഹ്. പക്ഷെ അത് പ്രഖ്യാപിക്കാനുള്ള ധൈര്യം കിട്ടാൻ ഒരു അടയാളം കാണിച്ചുതരൂ എന്ന് അല്ലാഹുവിനോട് കരഞ്ഞു പ്രാർത്ഥിച്ച്കൊണ്ടിരുന്നതും , പുന്നയൂർക്കുളത്തുനിന്ന് തൃശൂരിലേക്കുള്ള യാത്രയിൽ അങ്ങിനെ ഒന്ന് കണ്ടതും മാധവികുട്ടി തന്നെ പലവേദികളിൽ പറഞ്ഞിട്ടുണ്ട്.
പ്രപഞ്ചസൃഷ്ടാവ് പ്രപഞ്ചത്തിന്റെ ഭാഗമായ ഒന്നുമല്ല എന്ന് ബോധ്യപ്പെട്ട ആരും പിന്നെ ആ വിശ്വാസം കൈവെടിയില്ല.
അവർ ജീവിച്ചിരുന്ന കാലത്തു ഈ കിളവനാമാറും കിളവികളും എവിടെ ആയിരുന്നു
Tg യുടെ ചോദ്യങ്ങൾ എന്റെ ദൈവമേ... മാഷ് എനിക്ക് ഓടിയാലോ എന്ന് വരെ തോന്നി കാണും
TG your assessment is apt and beautiful.
ചേരാൻ പറ്റിയ ഒരു പഷ്ട് മതം , അതിലും നല്ലത് ആത്മഹത്യ ആണ്.
A very good discussion
Impartial analysis
വളരെ നല്ല പ്രഭാഷണം. പരമസത്യം.
Great discussion❤❤❤❤
👏👏👏👏👏well said TG. Pranayam mannankatta... Life nu nerum neriyum undakanam.swapnalokathu jeevikkaruthu. Kavitha ezhutham. Pakshe athu real life aakkaruthu.
Excellent. Very decent conversation. Dil maange more !
ഗുഡ് പ്രസന്റേഷൻ 👍👍
1 million dollar for one person conversation. she was devotional to lord Krishna. hope if she reborn, she get born and be a devote to lord Krishna again.
സെക്സ് നു വേണ്ടി വല്ലാതെ തരം താഴ്ന്നു ആ സ്ത്രീ..
പക്ഷെ മക്കൾ പൂർണ പിന്തുണ നൽകിയത് എന്നേ ഞെട്ടിച്ചു. പിനീട് ആണ് മനസ്സിലായത്, എഴുതിയ പുസ്തകങ്ങളുടെ റോയൽറ്റി മക്കളുടെ പേരിലാണ്. വർഷം തോറും ധാരാളം പണം അവർക്ക് ലഭിക്കുന്നു
വെറും തരം താണ കഥയും. അത് വായിച്ചു എത്ര പെണ്ണുങ്ങൾ വഴിതെറ്റിക്കാണും. അവർക്ക് അതിനുള്ളത് കിട്ടി.
Thank you TG Sir these informations are very new to me you are so great
Thank you somuch. ആമി ഇഷ്ടം 🥰
സക്കാത്ത് പോലും ചായം പുരട്ടിയ വിഷം ഹോ കേട്ടിട്ട് തന്നെ അറപ്പുളവാകുന്നു
TG you are great ❤👍💐🙏
Great conversation ❤❤
Perfect Discussion ❤Best combo 👍👌👌
മാധവികുട്ടി ഖുർആൻ അല്പം ഏങ്കിലും പഠിച്ചിരുന്നു എങ്കിൽ അവര്ക് ആ ഗതികേട് സംഭവിക്കുക ഇല്ലായിരുന്നു എന്ന് തോന്നുന്നു.
വെറും തോന്നലാണ്
Sathyam
@@usmantmusman8543അല്ല. തോന്നലൊന്നും അല്ല. Weisbordൻറെ പുസ്തകം വായിച്ചാൽ അതു് വ്യക്തമാണ്.
ithu❤ആണ് മാനവരിൽ മനോഹരൻ അധാര്മികാൻ എന്നത് വിഷയമല്ല 😅
അവർ ഖുർആൻ പരിഭാഷ മൊത്തം വായിച്ചിരുന്നു sanghimone
സത്യം അഹമ്മദ് മാഷിനെക്കൊണ്ട് പറയിച്ച ടി.ജി.സാറിനും പ്രണാമം. മാധവിക്കുട്ടിയെ ഏറെ മനസ്സിലാക്കിത്തന്ന അഹമ്മദ് മാഷിനും പ്രണാമം.
Samadhani avane pattikittukodukkanam
അവ്ൻ ഉമ്മയായിട്ടു പ്നിയുന്നവൻ അനു
അയാളെ കണ്ടാൽ പട്ടിപോലും കാറികൊണ്ട് ഓടും അങ്ങനെയുള്ള ഒരു വൃത്തിയില്ലാത്ത വൃത്തികെട്ടവനോട് കാമം തോന്നിയ ആ സ്ത്രീയെ എന്ത് പേരിട്ട് വിളിച്ചാലാ, അതിന്റെ അനുഭവം ഒരു ഒന്നൊന്നര അനുഭവം അല്ലാരുന്നോ അവർക്ക് മരിക്കുന്നിടം വരെ കിട്ടിയതും, മനസ്സ് നീറി നീറി നരകിച്ചു മരിക്കേണ്ടി വന്നു,
Accepting next episode 👍