ഡോവലും അതിർത്തിയിലെ പുതിയ നീക്കങ്ങളും ! | ABC MALAYALAM | ABC TALKS | 14.JUNE.2024

Sdílet
Vložit
  • čas přidán 13. 06. 2024
  • ജമ്മു ആക്രമണത്തിന് തിരിച്ചടി ഉടൻ
    #jammuandkashmir #abctv #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 234

  • @user-nh4cs9vv4p
    @user-nh4cs9vv4p Před 4 dny +144

    ജമ്മുവിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ആക്രമണങ്ങളിൽ ഭാരതം കുറച്ചൂടെ കനത്തിൽ തിരിച്ചടി കൊടുക്കണമെന്നു ആഗ്രഹിച്ചിരുന്നു. ഇതുവരെ നടന്നിട്ടില്ല.😢ആ സന്തോഷ വാർത്തക്കായി കാത്തിരികുന്ന്.

    • @balachandrank2132
      @balachandrank2132 Před 3 dny +14

      സ.ഭവാമി യുഗേ യുഗേ എന്നല്ലേ, അത് ഉടനെ സംഭവിക്കും എന്റെ കുഞ്ഞേ.

    • @BabyVani-pr8nh
      @BabyVani-pr8nh Před 3 dny +9

      Nadakkum.
      Nannai plan cheithu mathram.
      Nammude Modiji undallo
      Kathirikku.

    • @5minlifehack708
      @5minlifehack708 Před 3 dny +5

      Pm g7 കഴിഞ്ഞു വന്നിട്ട് വേണം പൊട്ടിക്കാൻ.... അത് വരെ പിള്ളേർക്ക് പഠിക്കാൻ സമയം കൊടുത്തിരിക്കുകയാണ്...

    • @user-hl5lq5cg6d
      @user-hl5lq5cg6d Před 3 dny +2

      മോഡിജി യില് വിശ്വാസിക്ക്❤

    • @idealshinu5894
      @idealshinu5894 Před 3 dny

      Aa1aa@@@@@@a@👍@👍@@​@@balachandrank2132

  • @vipin12374
    @vipin12374 Před 3 dny +70

    സുനിലേട്ടന്റെ ചിരി കാണുമ്പോൾ ചിരി വരുന്നവർ അടി ലൈക്‌ 😅

  • @Kaafir916
    @Kaafir916 Před 4 dny +82

    ഇനിയും പലരും അജ്ഞാതരാൽ കൊല്ലപ്പെടുമല്ലോ….മല്ലയ്യാ…😇😇

    • @amaldev4150
      @amaldev4150 Před 4 dny +5

      Athil mamata undel nallathayirunnu

    • @Jp-341
      @Jp-341 Před 23 hodinami

      എല്ലാത്തിനെയും തീർക്കണം, അംബാനെ

  • @NNP1952
    @NNP1952 Před 4 dny +97

    കേരള ഘടകങ്ങളാണ് ഉത്തരേന്ത്യൻ പ്രദേശങ്ങളിൽ മതപഠന പേരിൽ ആളുകളെ സംഘടിപ്പിച്ച് ദേശീയവിരുദ്ധ ആശയം പ്രചരിപ്പിക്കുകയും ചെയ്യുന്നത്.ഇത് ജാഗ്രതവേണ്ടതായ വിഷയമാണ്

    • @williamzamorin7158
      @williamzamorin7158 Před 4 dny +6

      Yes

    • @miya4104
      @miya4104 Před 4 dny +6

      Correct

    • @sibinkurian6591
      @sibinkurian6591 Před 4 dny +13

      ശരിയാണ് fb നല്ല പ്രചരണം നടക്കുന്നുണ്ട്.. പാലത്തിന്റെ അടിയിൽ രേഖകൾ ഒന്നും ഇല്ലാതെ താമസിക്കുന്ന ആൾകാര്ക് ഫുഡ്‌ കൊടുത്തിട്ട് ശോകം ബിജിഎം ഒക്കെ ഇട്ടിട്ട് അവസാനം കേന്ദ്രത്തിനു എതിരെ ഒരു ഡയലോഗ് കൂടെ...

    • @NNP1952
      @NNP1952 Před 4 dny

      @@sibinkurian6591 അത് മുസ്ലീം സംഘടനകളായാലും, ക്രിസ്ത്യൻ സംഘടനകളായാലും ഇൻഡ്യ ദരിദ്രരാജ്യമാണെന്ന് വിദേശങ്ങളിൽ പ്രചരിപ്പിച്ച് അവർ നടത്തുന്ന അനാധാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ,പള്ളി നിർമ്മാണത്തിന് ,മതം മാറ്റത്തിന് ഒക്കെ പണം വരുത്തിയിരുന്നു.സൗദിപോലുള്ള രാജ്യങ്ങൾ ഇപ്പോൾ ഇത്തരം പിരിവിന് നിയന്ത്രണം ഉണ്ടാക്കി.
      യൂറോപ്യൻ -അമേരിക്കൻ രാജ്യങ്ങളിൽ മതപ്രചരണ എൻജിഒകൾ ഇങ്ങോട്ട് പണം തരുന്നു. അതാണ് ഫെറാ നിയമം പുതുക്കി എല്ലാ വിദേശ ഫണ്ട് സ്വീകരണവും ഡൽഹിയിലെ നിശ്ചിത എസ്ബിഐ അക്കൗണ്ട് വഴിയേ പാടുള്ളൂ എന്ന് ഉറപ്പിക്കിയത്.
      ഇത്തരം കളക്ഷൻ കമ്മീഷൻ നേടി കോടീശ്വരൻ ആകുന്ന ഉസ്താദ്മാർ, ക്രിസ്ത്യൻ പുരോഹിതർ ഉണ്ട്

    • @balachandrank2132
      @balachandrank2132 Před 3 dny +5

      വളരെ വളരെ ശരിയാണ്.

  • @Vibgior10
    @Vibgior10 Před 4 dny +55

    കാശ്മീരിൽ മറ്റ് മതസ്ഥരെ പുനരധിവസിപ്പിക്കണം.

    • @silvereyes000
      @silvereyes000 Před 4 dny +3

      Athinu aviduthe Muslims sammathikunila

    • @Jkvp534
      @Jkvp534 Před 4 dny +8

      ​@@silvereyes000Kashmir India yude aanu.. Athu ethenkilum mathakkaarkku maathram ullathalla..

    • @silvereyes000
      @silvereyes000 Před 3 dny +2

      @@Jkvp534 anu. Kashmirile 'Indiakkar' aya Muslims anu avidekk thirich Vanna pandits ne avide thamasikkan sammathikathath. Avarde properties thirich kodukunilla. Kaivasham vechirikunna properties anubhavikkan patilla enn rule vannitum avar ath handover cheyunilla. Ethengilum attachment polathe nadapadikk officials vanal Muslims kootm koodi thadasapeduthukayanu. Civilians nu nere armykk vedivekkanum patatha avastha anu ivide left liberal urban naxals undakki vechekunath

    • @AyurHeal-to9tl
      @AyurHeal-to9tl Před 3 dny +2

      Yes

    • @neethuks1186
      @neethuks1186 Před 3 dny

      ​@@silvereyes000avar aara athu parayan

  • @omanaroy1635
    @omanaroy1635 Před 3 dny +35

    TG sir, അങ്ങയുടെ സംഭാഷണം കേൾക്കാൻ എത്ര രസമാണ്.തമാശയും കളിയാക്കലും നല്ല കാതലും വേണ്ടുവോളം ഉണ്ട്. നന്ദി സാർ

  • @sarathlaltg3982
    @sarathlaltg3982 Před 4 dny +38

    please come / Ajit Doval fans click like button here

  • @user-gy2to4wu8g
    @user-gy2to4wu8g Před 4 dny +41

    കീലേരി അച്ചു അതാണ് പാക്കിസ്ഥാൻ😂😂

  • @sreevidyaco7231
    @sreevidyaco7231 Před 3 dny +12

    അഗ്നിവീർ പദ്ധതി പ്രകാരം ഇന്ത്യയിലെ മുഴുവൻ ചെറുപ്പക്കാരും സൈനീക സേവനത്തിന് സജ്ജമാകുന്നു. ഇത് വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ്. സൈനീക പദ്ധതികൾ എല്ലാം നടപ്പാക്കണം.

  • @vijayakumardnair6299
    @vijayakumardnair6299 Před 3 dny +14

    ആരുടെ ആവശ്യത്തിന് ആയാലും അടി കിട്ടിയാൽ പിന്നെ ചൊറിയാൻ നിൽക്കില്ല.

  • @nkspaal3580
    @nkspaal3580 Před 3 dny +31

    ടിജി യുടെ ഇപ്പുറത്ത് ഇരിക്കുന്ന ആളിന്‍റെ ചിരി കാണാന്‍ വേണ്ടിയാണ് ഞാന്‍ ഈ അവതരണം കാണുന്നത് . ചിരിച്ചു ചിരിച്ചു പണിതീരും.ടി ജി സാര്‍ നല്ല തമാശക്കാരനും കൂടിയാണ് .ചിലപ്പോള്‍ ഒച്ച മാറ്റി പറയുന്നത് കേട്ട് ചിരിച്ചു ചിരിച്ചു മരിച്ചു പോകും

    • @leelakamath3238
      @leelakamath3238 Před 3 dny

      😊

    • @BabyVani-pr8nh
      @BabyVani-pr8nh Před 3 dny

      Edakku vada 6ennam
      vayil kuthi kayatiya polulla
      sunilinte chammal adakkiya
      chiri. Alle😂😂😂
      Veruthe alla "Vada6" Sunil ennu perittathu😂😂😂😂

    • @vipin12374
      @vipin12374 Před 3 dny

      Same pitch

    • @nkspaal3580
      @nkspaal3580 Před 3 dny

      @@BabyVani-pr8nh ചുമ്മാ പോടാ

    • @akmanakkalmanakkal4944
      @akmanakkalmanakkal4944 Před 3 dny

      അതെ
      കുട്ടികൾ....
      ഗർഭിണികൾ,,,,,
      😂

  • @harishsreedharan2772
    @harishsreedharan2772 Před 4 dny +56

    സോറോസീസിൻ്റെ കൊച്ചു മകൻ രാഹുൽ ഗണ്ടിയുടെ പഴയ തലമുറയെ ആദരിച്ച് ജീവിച്ച എൻ്റെ അച്‌ഛനും അമ്മയും? അവരിന്നില്ല ? രാജ്യദ്രോഹം മാത്രമാണ് കോൺഗ്രസെന്ന് പാവങ്ങൾ ഇന്ന് ആത്മാവിലൂടെ അറിയുന്നുണ്ടാവും!!

    • @muralidharan7226
      @muralidharan7226 Před 4 dny

      Feroz Khaninrteyumn kochu makan Nehru punarjanichavan anenn thonnunnu. Ivan iniyum Muslingale kond Partition undakkum

    • @manojt.k.6285
      @manojt.k.6285 Před 3 dny +2

      ജോർജ്ജ് സോറിയാസിസ്

    • @SarathSarath-fc8sv
      @SarathSarath-fc8sv Před 3 dny

      👍

    • @susammaabraham2525
      @susammaabraham2525 Před 3 dny

      സത്യം - പണ്ട് കോൺഗ്രസ് ആരുന്നു ഇന്ന് ഇൻഡ്യയെ തകർക്കാൻ കോപ്പും കൂട്ടി നടക്കുന്നു BJP ഇല്ലേൽ കാണാം

  • @shajikannadi
    @shajikannadi Před 4 dny +35

    TG പറഞ്ഞ പോലെ കേരള നിയമസഭ കൂടി ഗാസ യുടെ പേര് മാറ്റി കോയ എന്നാക്കി മാറ്റുമോ ഇവന്മാർ 😂

  • @xavior_india_0891
    @xavior_india_0891 Před 4 dny +13

    പത്താൻ കോട് ❌
    പഠാൻ കോട്ട് ✔️

    • @BabyVani-pr8nh
      @BabyVani-pr8nh Před 3 dny

      Poovennum " P u s p a m" ennum
      Pinne kunju paranja poleyum parayan😂😂😂

  • @kizhakkayilsudhakaran7086

    അജിത് ഡോവൽ സാറിൻ്റെ പിൻഗാമി ആര്? ഞാൻ ready. But I am back to 10, 00, 000 (പത്തു ലക്ഷം) പുറകിലാണ് ഞാൻ. ആ ലീഡർ ഷിപ്പ് ക്വാളിറ്റിയിൽ ഞാൻ എക്സ്പീരിയൻസ്ഡ്/ ട്രെയിൻഡ് അല്ല. I can give my life for my country. Always with Respected Patriots... Jai Hind. ഭാരതാംബെ ജയിക്കൂ... ഞങ്ങളെ ഉണർത്തൂ... ജീവിപ്പിക്കൂ...

  • @rekhavenu2159
    @rekhavenu2159 Před 4 dny +8

    ജയ് ഭാരത് !

  • @swaminathkv5078
    @swaminathkv5078 Před 3 dny +3

    യെസ്.. പൊളിറ്റിക്കൽ ഗെയിംസ് ഇവിടെ നടക്കുന്നു..

  • @jayashrisr5854
    @jayashrisr5854 Před 2 dny +1

    Thanks to TG..Your assessment is very logical and clear.

  • @esnarayanan2499
    @esnarayanan2499 Před 3 dny +9

    പാക് പ്രേമികൾ ❤️❤️😛😛😛😛😛😛സഹികൂല...😂😂😂

  • @JaganNair___2255
    @JaganNair___2255 Před 4 dny +16

    T. G സർ സുനിൽ ബ്രോ ❤️❤️👍

  • @anishathampi425
    @anishathampi425 Před 4 dny +12

    Shri Ajit Doval Ji - a true Bharat Ratna.We don't need a Kohinoor now.

  • @spbk1
    @spbk1 Před 3 dny +1

    നിങ്ങളുടെ ചാനലിന് മാത്രം സൗണ്ട് തീരെ കുറവാണ്

  • @aviaki
    @aviaki Před 3 dny +2

    Mohandas absolutely correct assessment. You Are good at assessing . Keep it up.

  • @muralikrishnan6231
    @muralikrishnan6231 Před 3 dny +4

    ബീജിംഗ്‌ ന് പീച്ചിങ്ങ എന്ന് പേരിടാം.😊

  • @sanubalakrishnan3989
    @sanubalakrishnan3989 Před 3 dny

    Appreciate these kind of discussions from ABC

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 Před 4 dny +10

    ശത്രുക്കൾ നമ്മുടെയിടയിൽ ഒരുപാട്. ഭരണത്തിലും മറ്റുമുണ്ടല്ലൊ 😢 സാരമില്ല, നാം ഒരുമിച്ചു നിന്നാൽ എല്ലാം ശരിയാകും, 🎉😂❤

  • @babilubabil1721
    @babilubabil1721 Před 3 dny +3

    ചൈനക്ക് വളാൻചേരി 😅😅😅😅😊😊😊

  • @soundofsilence2403
    @soundofsilence2403 Před 2 dny

    Fantastic political acumen and polity of TG is deserves applause. 👍

  • @gopakumaargopan3028
    @gopakumaargopan3028 Před 3 dny +3

    Volume കൂട്ടിയാൽ നന്നായിരിക്കും

  • @rajajjchiramel7565
    @rajajjchiramel7565 Před 4 dny +3

    Good afternoon Sirs

  • @msunilnambiar1941
    @msunilnambiar1941 Před 3 dny

    Very well said by TG, good details after deep study.

  • @suluc2913
    @suluc2913 Před 3 dny +2

    Daivame 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @chandranmv7056
    @chandranmv7056 Před 4 dny

    Great

  • @bijlikumar123
    @bijlikumar123 Před 4 dny +4

    ഒന്നും തന്നെ കേൾക്കുന്നില്ല ...

  • @madhupillai5920
    @madhupillai5920 Před 3 dny

    Congratulations sir 👏

  • @baburaghavan2873
    @baburaghavan2873 Před 3 dny

    well said Suhel sir

  • @sreekariyamsyam2199
    @sreekariyamsyam2199 Před 3 dny

    Sir, your observation in this regard shows white paper magic and your deplomatic thoughts are very curious. Your veiws and knowledges in domestic politics as well deplomatic politics, both fantastic. Keen opinion sir😊

  • @balagopalp4u70
    @balagopalp4u70 Před 4 dny

    👍

  • @VasanthaKumari-wr6sv
    @VasanthaKumari-wr6sv Před 3 dny +1

    Chinayil agniveer model undu,americayil undu

  • @bijujoseph3269
    @bijujoseph3269 Před 3 dny +1

    അഭിമന്യു, വിഷയം പിണറായി വിജയന്റെ എല്ലാ വിശ്വാസവും നഷ്ടപ്പെടുത്തി, എസ്എഫ്ഐ ഡിവൈഎഫ്ഐ, ഇവർക്ക് ഒന്നും യാതൊരു പ്രതികരണവുമില്ല.

  • @user-ge8ng7qv9r
    @user-ge8ng7qv9r Před 3 dny

    👍👍

  • @miniashok7028
    @miniashok7028 Před 3 dny

    ❤🎉

  • @nivedvasukuttan7633
    @nivedvasukuttan7633 Před 3 dny +2

    Jai hind

  • @mithunsankar.g2764
    @mithunsankar.g2764 Před 3 dny +1

    Volume is very low

  • @sobhaprabhakar5388
    @sobhaprabhakar5388 Před 3 dny

    ❤❤❤🎉🎉🎉

  • @5minlifehack708
    @5minlifehack708 Před 3 dny +2

    Modi g7 കഴിഞ്ഞിട്ട് വന്നിട്ടു വേണം. പൊട്ടിക്കാൻ. അതുവരെ സമയം കൊടുത്തിട്ടുണ്ട് കാര്യങ്ങൾ ഒക്കെ ഒന്ന് പഠിക്കാൻ 🙏💪💪💪🇮🇳🇮🇳🇮🇳🇮🇳

  • @AshokKumar-sc6ss
    @AshokKumar-sc6ss Před 3 dny

    നിങ്ങൾ എന്തുമാതിരി ഓരോ നയങ്ങൾ നിരത്തുക പാവങ്ങളെ അവന്മാർ കൊന്നുകൊണ്ട് ഇരിക്കട്ടെ

  • @vijayana43
    @vijayana43 Před 3 dny

    🎉🎉🎉🎉🎉

  • @promax99999
    @promax99999 Před 3 dny

    Nammade main news channel ill ithonnum charcha cheyyunilla .
    Avede eppozum political astrology kalikukayaa 😅

  • @rkablogpoemsandlyrics4636

    Just wait and see

  • @anoopalex7375
    @anoopalex7375 Před 4 dny +7

    അമേരിക്കയുടെ F 16 FIGHTER JETS ഒരു ഭീഷണി ആണ്... യുദ്ധം നഷ്ടങ്ങൾ മാത്രമേ ഉണ്ടാകുകയുള്ളു..

    • @harishsreedharan2772
      @harishsreedharan2772 Před 4 dny +11

      F16 അഭിനന്ദൻ വർദ മാൻ മിഗ് വെച്ച് പൊട്ടിച്ചതാ❤

    • @user-nh4cs9vv4p
      @user-nh4cs9vv4p Před 4 dny

      യുദ്ധം ഒന്നും വേണ്ട. കോറേ തീവ്രവാദികളെ കൊന്നു മുടിച്ചാൽ മതി.

    • @anoopalex7375
      @anoopalex7375 Před 4 dny +1

      ​@@harishsreedharan2772Finally അഭിനനന്ദൻ വർത്തമാൻ അവരുടേ കയ്യിൽ പെട്ടു.. Mig 21 കാലഹരണപെട്ട പഴയ റഷ്യൻ വിമാനം ആണ്...

    • @williamzamorin7158
      @williamzamorin7158 Před 4 dny +8

      🔥ഇസ്രയേല്‍ ചെയ്യുന്ന പോലെ നിരന്തരമായി യുദ്ധം ചെയ്തു ശത്രുവിനെ നിഷ്കാസനം ചെയ്തില്ലെങ്കില്‍ ഭാരതീയര്‍ നാടു വിടേണ്ടി വരും കോയാ

    • @silvereyes000
      @silvereyes000 Před 4 dny

      ​@@anoopalex7375athokke update oke cheyth kanum. Allathe athe same sadhanam onum ala use cheyunath. Pazhaya Mig21 oke decommission cheythu.

  • @unnikrishnanpillai2533
    @unnikrishnanpillai2533 Před 3 dny +1

    പലിശ ഉൾപ്പടെ കൊടുത്തിരിക്കും. ജെയ് ഭാരത്

  • @abhishekpv8920
    @abhishekpv8920 Před 3 dny

    ഇവർ രണ്ടാളും ചേർന്നാൽ 🔥 ആണ്

  • @nikhilpk4210
    @nikhilpk4210 Před 3 dny +2

    മാങ്ങാ പട്ടണം😂😂

  • @vijayalekshmyvalappil4392

    Weakness? It is more intentional than accidental.

  • @anilmenon06
    @anilmenon06 Před 4 dny +4

    Can't trust Muslim league

  • @MGKutty-gd2bt
    @MGKutty-gd2bt Před 3 dny

    India should mandate military training for all students who will then serve as reserves to be deployed in times of need.

  • @saratsaratchandran3085
    @saratsaratchandran3085 Před 4 dny +3

    Sorry TG, no Muslim league! They were instrumental in partition of India !

  • @adarshchandrancs729
    @adarshchandrancs729 Před 3 dny +1

    TG 😙😙😙😙

  • @Shrikrishnakadumata
    @Shrikrishnakadumata Před 3 dny

    Taiwan, tibit , hong kong

  • @vivekanandank4675
    @vivekanandank4675 Před 3 dny

    ❤❤ TG ❤❤ TG ❤❤ TG❤❤

  • @ishathraj933
    @ishathraj933 Před 3 dny

    please do a video on dhruv rathee

  • @seethalakshmi390
    @seethalakshmi390 Před 4 dny +1

    Why don't you all consider it as an internally planned one.

  • @vishnusivan8512
    @vishnusivan8512 Před 3 dny

    രാജ്യത്തിനു അകത്തു പ്രശ്ങ്ങളുണ്ട് അത് വളരെ ശ്രദ്ധിക്കണം

  • @rahulkr9946
    @rahulkr9946 Před 3 dny

    Edo Chinese pak border 2 um ore samayam protect cheyyan unit um soldiers adhikamanu.. So no need to worry

  • @sujith634
    @sujith634 Před 3 dny

    I am also so disappointed by the delay of India's counter
    Now I am waiting for that

    • @arjunsr1296
      @arjunsr1296 Před 3 dny

      Deployment is low in Jammu sector.

  • @bijuchithan5181
    @bijuchithan5181 Před 3 dny

    Rajyasabhayum parlamendum thamillulla vythyasam parayamo ath janangalumayitu angane canote akunu parayumo

  • @suluc2913
    @suluc2913 Před 3 dny

    T.G. Mohandas sir " sunil sir paranja peru kelkumbol pedi.. Sathya prathinjya nadakumbol kasmir??????

  • @gopalakrishnanrr4691
    @gopalakrishnanrr4691 Před 3 dny

    😂😂😂😂😂goodtg🎉🎉🎉🎉🎉

  • @benjaminbenny.
    @benjaminbenny. Před 3 dny +1

    ഇന്ത്യയുടെ 007🔥🔥

  • @shakirahmed9558
    @shakirahmed9558 Před 3 dny +2

    TG Sir… They are terrorists not Islamic Terrorists. Islamic believers don’t tolerate or encourage Terrorism…

  • @promax99999
    @promax99999 Před 3 dny

    Oru small mistake ind. China border ill ninnu patalam move back adikkan chance ila because we have many soldiers. So it will not be trouble for army 🪖.
    But looking to airforce il, it is trouble because we don't have enough squadrons.

  • @5minlifehack708
    @5minlifehack708 Před 3 dny

    നിങ്ങളെ പോലെ മറ്റാരും ഉണ്ടാവില്ല 🤣🤣🤣🤣🙏🙏🙏🙏🙏👌👌👌👌... 🇮🇳💪

  • @Manoj-gl4gg
    @Manoj-gl4gg Před 3 dny

    T.G sir....can you please avoid english. Its a request . Its like something different in your tone....i am sorry too, if i said wrongly....

  • @abilashvb6653
    @abilashvb6653 Před 3 dny

    T g ..last week you were telling...in x ...ellam Kainvittu poyi..India Thirichadikkunilla ennokke ..ippo nilpad mattunno..... atleast last week parajath thettayi poyi ennegilum......

  • @TheKuttaapi
    @TheKuttaapi Před 3 dny

    Muslims in India never comdemn this attack, I never see their single comment. But in the case of Palestine, the whole comment section is full of comments from Indian muslims.

  • @999kpr
    @999kpr Před 3 dny

    TG Sir, Muslim League has also only one agenda - Islamisation of Kerala.

  • @gayathrim8954
    @gayathrim8954 Před 3 dny

    സൊറസ് കോടീശ്വരന്റെ നീക്കങ്ങൾ അറിയാൻ ഡോവൽ വൈകി????

  • @rajendranviswanathan8142

    കേരള ബി.ജെ.പി. ഉറങ്ങുകയാണ്.

  • @abhijithvarmar1034
    @abhijithvarmar1034 Před 21 hodinou

    ഈ അഭിമുഖം കാണുന്ന ടി.ജി.യുടെ യഥാർത്ഥ അളിയൻ😡

  • @AnjuS-ik9xs
    @AnjuS-ik9xs Před 3 dny

    Mohandas is a practical citizen.

  • @ayyappannair314
    @ayyappannair314 Před 4 dny

    ഭായി സാഹബ് യേ.... പത്താങ്കോഡ് കഹാം ഹൈ???

    • @narayananvn3406
      @narayananvn3406 Před 4 dny +2

      Before jammu.The town Pattanayak kot comes.

    • @ayyappannair314
      @ayyappannair314 Před 4 dny +1

      @@narayananvn3406 anchor meant to say Pathankot. This should be pronounced as പഠാൻകോട്ട്

  • @0210leo
    @0210leo Před 3 dny

    Wr is our athnjaathan??? Welcome again😂😂😂

  • @raghuramanradhakrishnameno3423

    TG & Sunil Combo is interesting 👌

  • @Rajalakshmi2012
    @Rajalakshmi2012 Před 4 dny

    Stop this person's ad at the end.

  • @sindhubalakrishnansindhuba3899

    👍🏻👍🏻👍🏻👍🏻

  • @umeshnaikNaik
    @umeshnaikNaik Před 3 dny

    Arundhati Roy to be arrested under UAPA for hate speech some time back.

  • @jaganthambi9665
    @jaganthambi9665 Před 4 dny +2

    Tg sad comments. Talk peace. Think peace. Plan peace.

  • @ajithgopinath7830
    @ajithgopinath7830 Před 3 dny

    G7 kazhinju Modi varunnathu vareye ethinu life ullu.
    Thirichadi undakum,
    athum bhayangaramayi.

  • @satheesh81achu43
    @satheesh81achu43 Před 3 dny

    ആവേശം കുറഞ്ഞ TG..കഴിഞ്ഞ വീഡിയോ യില് കുറ്റം പറയുന്നത് കേട്ടു ..തിരുത്തിയല്ലോ നന്നായി

  • @user-hf2qm6rr9y
    @user-hf2qm6rr9y Před 3 dny

    Thiyya and Nair must join the BJP or Kerala will be in trouble.

  • @rbkarankaran7217
    @rbkarankaran7217 Před 3 dny

    MODI JI

  • @BabyVani-pr8nh
    @BabyVani-pr8nh Před 4 dny +1

    Ee chaina kali
    manasilakki vachittum
    innale tg modiye cheetah vilichu
    swantham video irakkiyathu😂😂😂❤

  • @arjunsr1296
    @arjunsr1296 Před 3 dny

    പാകിസ്ഥാൻ equals ദശമൂലം ദാമു?

  • @rsjkjmrda590
    @rsjkjmrda590 Před 3 dny

    ശ്രീ ആരിഫ് മുഹമ്മദ് ഖാൻ സാർ പറയുന്നത് വീണാ ജോർജ് കുവൈറ്റ് പോകുകയാണ്
    പഴം പുഴുക്കാനോ

  • @user-ri5mx8ed9e
    @user-ri5mx8ed9e Před 3 dny +4

    TG പറഞ്ഞതുപോലെ അന്നേരം തന്നെ അവൻ്റെ അണ്ണാക്കിൽ അടിക്കണം അനങ്ങിയാൽ അടിക്കണം

    • @BabyVani-pr8nh
      @BabyVani-pr8nh Před 3 dny +1

      Ellam plan cheithu pazhuthadichu kodukkunnathalle nallathu.
      Kathirikku❤

  • @uk2254
    @uk2254 Před 4 dny +6

    ശ്രീ ടിജി മോഹൻജി എന്തുപറ്റി ഈ അടുത്ത കുറേ ദിവസങ്ങളായിബിജെപി സർക്കാരിനോട് പിണക്കമാണോ അതോ എന്തെങ്കിലും വൈരാഗ്യം ഉണ്ടോ സ്വയം നമ്മൾ നമ്മളെ തന്നെ നാറ്റിക്കല്ലേ

    • @muralidharan7226
      @muralidharan7226 Před 4 dny

      I think Modi & shah are afffected Gandis ghost

    • @arsnlin
      @arsnlin Před 4 dny +5

      ആത്മവിമർശനങ്ങളെ തുറന്ന മനസ്സോടെ കാണുക.

    • @BabyVani-pr8nh
      @BabyVani-pr8nh Před 4 dny

      💯

    • @balagovindansreevalsam8079
      @balagovindansreevalsam8079 Před 3 dny

      TG യുടെ വാക്കുകളിൽ മുൻ‌തൂക്കം രാഷ്ട്രനന്മക്ക്!

    • @chirayilgopalansubashkumar7395
      @chirayilgopalansubashkumar7395 Před 3 dny

      അതെ. അദ്ദേഹം വിമർശിക്കട്ടെ. അതു ആവശ്യമാണ്

  • @DileepKumar-vu7iw
    @DileepKumar-vu7iw Před 3 dny

    4 വർഷത്തിൽ ചാവേർ ഉണ്ടാക്കുന്നതെണ്ടിത്തരം,ഇത് എൻ്റെ പിള്ളേർക്കും ബാധകമാണ് ഒരു കാരണവശാലും ഇത്തരത്തിൽ ഉള്ള ഒരു കാര്യത്തിലും എൻ്റെ 18 കഴിഞ്ഞ 3 ആൺ പിള്ളരേയും വീടത്തില്ല

    • @user-qi1he1lt7t
      @user-qi1he1lt7t Před 3 dny +1

      ആരും നിർബന്ധിച്ചില്ലല്ലോ😂😂😂

    • @DileepKumar-vu7iw
      @DileepKumar-vu7iw Před 3 dny

      @@user-qi1he1lt7t നിനക്ക് പട്ടാളത്തിൽ വിടാൻ പിള്ളേര് 'ഇല്ല

    • @Hector_of_troy
      @Hector_of_troy Před 3 dny

      തൻ്റെ കുട്ടികൾ ആണെങ്കിൽ പോകാതിരുന്നത് ആകും നല്ലത്. തൻ്റെ മക്കളുടെ ബോധവും തൻ്റെ അത്രയും തന്നെയെ കാണൂ, ഇനി അവർ ആഗ്രഹിച്ചാൽ പോലും തന്നെപ്പോലെ ഊളകൾ ആകുമെന്നിരിക്കെ അവർ recruitment ല് ഫെയിൽ ആകും എന്നതുകൊണ്ട് താൻ പേടിക്കേണ്ട.

    • @DileepKumar-vu7iw
      @DileepKumar-vu7iw Před 2 dny

      എങ്കിൽ നീ കേറിപ്പോ' നാടിന് നല്ലത്,

  • @anoopalex7375
    @anoopalex7375 Před 4 dny +6

    Tg വാ കൊണ്ട് പറയുന്നത് പോലെ easy അല്ല യുദ്ധം... അമേരിക്കൻ സപ്പോർട്ടും പാകിസ്താന് ആയിരിക്കും.. ചൈനീസ് also..

    • @BijuMKBijuMK
      @BijuMKBijuMK Před 4 dny +10

      ഭീകരാക്രമണം നടത്തുമ്പോൾ സ്പോട്ടിൽ തന്നെ തിരിച്ചടിക്കണം അമേരിക്കയിൽ ഭീകരാക്രമണം നടത്തുംമ്പോൾ അവരുടെ കാര്യം നോക്കട്ടെ. നമ്മൾ നമ്മുടെ കാര്യം ചെയ്യണം

    • @anoopalex7375
      @anoopalex7375 Před 4 dny

      @@BijuMKBijuMK ഒരു അണവ ശക്തി ആയ പാകിസ്താനെ അറ്റാക്ക് ചെയ്യുബോൾ അത് ബുദ്ധിപൂർവ്വം ആയിരിക്കണം.. അല്ലെങ്കിൽ കാര്യങ്ങൾ കൈ വിട്ട് പോകും...

    • @mkarichery
      @mkarichery Před 4 dny

      സ്വന്തം ആസനത്തിൽ പടക്കം പൊട്ടുമ്പോ അഭിപ്രായം മാറും. തീവ്രവാദികൾക്കു മനസ്സിലാകുന്ന ഏക ഭാഷ offense ആണ്. അല്ലാതെ കവിത ചൊല്ലിയിട്ട് കാര്യമില്ല

    • @DGP8630
      @DGP8630 Před 4 dny

      Election kazhinjathu kond America ini Paisa mudakkumo???

    • @silvereyes000
      @silvereyes000 Před 4 dny

      Pand arnengil America Pakistan ne support cheythene. Ipo islamic terrorism ettavum anubhavikunath avarum koodeyanu. Athkond avark ariyam

  • @user-hl5lq5cg6d
    @user-hl5lq5cg6d Před 3 dny

    ഒരു സർജിക്കൽ strike ഞങൾ പ്രതീക്ഷിക്കുന്നു..മോഡിജി❤❤❤