നാട് മുടിപ്പിച്ച് മതിയായില്ല...യുകെ കാമ്പസുകളിൽ എസ്എഫ്ഐ l SFI UK

Sdílet
Vložit
  • čas přidán 17. 06. 2024
  • നാട്ടിൽ നിന്നോടി രക്ഷപ്പെട്ട പിള്ളേർക്കും രക്ഷയില്ല.. എസ്എഫ്ഐ ഭൂതം യുകെയിലും
    #sfi #UK #SFIUK #StuedentsFederationofIndia #UnitedKingdom #MM001

Komentáře • 780

  • @abhinandsthampi8900
    @abhinandsthampi8900 Před 8 dny +859

    ഈ വൃത്തികെട്ട വിദ്യാർത്ഥി സംഘടന നിരോധിക്കണം എന്നാണ് എൻറെ അഭിപ്രായം

    • @shijumeledathu
      @shijumeledathu Před 8 dny

      RSS UM ANUBANDHA SANGHADANAKALUM NIRODHIKKATTEY ENNITTU ALOCHIKKAAM

    • @JenzenMarzSunny
      @JenzenMarzSunny Před 8 dny +7

      ആ നല്ല വിവരം 🥴🥴🤮

    • @sreenivasapai4719
      @sreenivasapai4719 Před 8 dny +10

      CHAKAAN POKUNNAVANE KOLLANO ??? JAI HIND

    • @shijumeledathu
      @shijumeledathu Před 8 dny

      AADYAM RSS NIRODHIKKATTEY

    • @desparate8820
      @desparate8820 Před 8 dny +35

      ഒരിക്കുന്നിടം മുടിയും...
      അത്രയ്ക്ക് നല്ല സംഘടന ആണ്😂😂😂😂

  • @abhinandsthampi8900
    @abhinandsthampi8900 Před 8 dny +616

    എസ്എഫ്ഐ എന്ന് പറയുന്ന കൊലപാതക സംഘത്തെ നിരോധിച്ചാൽ ക്യാമ്പസുകളിൽ നല്ല ഒരു വിദ്യാർത്ഥി സമൂഹം ഉണ്ടാകും💯💯

    • @JenzenMarzSunny
      @JenzenMarzSunny Před 8 dny

      അതെയതെ പരീക്ഷിച്ചു നോക്ക് കമ്പസ്സിൽ ബിജെപിയെ കൊണ്ടുവരാം 🤣🤣🤣 അല്ലങ്കിൽ രാഷ്ട്രീയo നിർത്തലാക്കാം. പിന്നെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ പഠിക്കാൻ നീ ചെല്ലുമോ 🤣 പോടെ

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Před 8 dny +11

      പോത്തിനെവിടെ ചെന്നും-- അതിക്രമം കാണിക്കാം --
      അധികം വൈകാതെ എന്ത് സംഭവിക്കും എന്ന് പിത്തിനുണ്ടോ... ⁉️. കഥ.

    • @jamesjoseph3377
      @jamesjoseph3377 Před 7 dny +8

      വളരെ ശരിയാണ് 100 ശതമാനം

    • @shijumeledathu
      @shijumeledathu Před 7 dny

      ATHINEKKAAL PRADHANAM RSS ABVP TALIBAN ISIS ENNEE THEEVRAVAADA SANGHADANAKALEY NIRODHIKKUKA

  • @mv2552
    @mv2552 Před 8 dny +650

    ഇവിടെ SFI കിടന്നു കാണിക്കുന്ന കോപ്രായം അവിടെ ചെന്ന് കാണിച്ചാൽ അടിച്ച് പുറത്താക്കും

    • @shijumeledathu
      @shijumeledathu Před 8 dny +1

      NAMMUKKU KAANAAM

    • @sreenivasapai4719
      @sreenivasapai4719 Před 8 dny +24

      ​@@shijumeledathu OK OK OK KAANAAM NAMUKKKU PINNE KAANAM. JAI HIND

    • @shijumeledathu
      @shijumeledathu Před 8 dny

      @@sreenivasapai4719 NEEPOYI CHANAKAKKUZHIYIL POYI PUZHUVIUNDO ENNU NOKKU

    • @babup.r5224
      @babup.r5224 Před 8 dny +22

      ​@@shijumeledathu😄😄😄
      എന്ത്‌
      കാണിക്കാൻ
      ഒന്നും കാണിക്കില്ല 😄😄

    • @sreejithu1988
      @sreejithu1988 Před 8 dny +10

      ​@@shijumeledathuEntha mairr😂

  • @Mastermindz9087
    @Mastermindz9087 Před 8 dny +306

    നാട്ടിലെ പിള്ളേരെ നന്നാവാൻ വിടില്ല, ഇനി അവിടെയും പോയി സർഗ്ഗത്മകഥ, വിപ്ലവം പറഞ്ഞിട്ട് പിള്ളേരെ വഴി തെറ്റിക്കും.
    ഓരോ വീടിന്റെയും പ്രതീക്ഷ ആയ പിള്ളേരെ വഴി തെറ്റിക്കാൻ ഓരോ കാട്ടങ്ങൾ

    • @prasasthactor2451
      @prasasthactor2451 Před 8 dny

      ഇനി അവിടെ പോയി തീവ്രവാദം നടത്തുന്നവർക്ക് പ്രോസൽസഹനം കൊടുത്ത് .അവിടത്തെ ജനത്തെ ഇല്ലാതാക്കും. അത് പേരെടുക്കാൻ വളരെ ഈസി മാർഗം ആണ്. പിന്നെ കിടന്ന് അനുഭവിക്കുമ്പോൾ ഒരു പാർട്ടി ക്കാരനും കാണില്ല.

    • @princejohnson8095
      @princejohnson8095 Před 8 dny

      Why the students are supporting this kind of idiots, its same like Palestinians support to Hamas, and see what happened

  • @koshysfarming8266
    @koshysfarming8266 Před 8 dny +230

    ഇത് ഉടനെ തന്നെ u.k യിലേ ബന്ധപ്പെട്ട അതോറിറ്റികളേ അറിയിച്ച് ഇതുമായി ബന്ധപ്പെട്ടവരെ ഢിപ്പോർട്ട് ചെയ്യുവാൻ ഇന്തൃൻ എംമ്പസി മുഖേന നടപടി എടുക്കണം.

  • @sanjeevanmn2955
    @sanjeevanmn2955 Před 8 dny +293

    അധികം താമസിയാതെ വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾ എല്ലാം പൊളിഞ്ഞു തുടങും....

  • @Ifclause11
    @Ifclause11 Před 8 dny +264

    കേരളത്തിൽ നിന്ന് വിദ്യാർഥികൾ വിദേശ രാജ്യങ്ങളിലേക് പോകുന്നത് തടയും എന്ന് മന്ത്രി പറഞ്ഞപ്പോൾ ഇത്രെയും പ്രതീക്ഷിച്ചില്ല!! 😂

    • @user-pd6qm8jx1b
      @user-pd6qm8jx1b Před 8 dny +16

      UK ലെ SFI യൂണിറ്റ് കേരളത്തിലെ പിള്ളേർക്ക് UK യൂണിവേഴ്സിറ്റി അഡ്മിഷൻ കൊടുക്കുന്നത് ഇനി അനുവതിക്കില്ല 😂

    • @babup.r5224
      @babup.r5224 Před 8 dny +6

      😄😄😄😄

    • @vijayanpg1727
      @vijayanpg1727 Před 8 dny +6

      😅😅😅😅

    • @rosammaeasow9967
      @rosammaeasow9967 Před 8 dny +5

      എന്ടപൊന്നേ സത്യം ഇത്രയും പ്രതീക്ഷിച്ചില്ല

    • @jessyj8135
      @jessyj8135 Před 8 dny +3

      Ariatha pillaku choriambu ariayam

  • @sanalkumarpn3723
    @sanalkumarpn3723 Před 8 dny +161

    UK-ൽ പോയി രക്ഷപെടാൻ പോയവരെ കൂടി ഇവൻ മാർ നശിപ്പിച്ചെ അടങ്ങു😂

    • @ashasreekumar8359
      @ashasreekumar8359 Před 8 dny +8

      ഇവിടുന്ന് കെട്ടിയെടുത്തുപോയ ഇടതുപക്ഷ അനുഭാവികളായ നാശങ്ങളാണ് പിന്നിൽ.,

    • @SreekalaJ-fq9cp
      @SreekalaJ-fq9cp Před 7 dny

      നാശം മാത്രം ആണല്ലെ ചുവപ് അവസാനം പുതപ്പിക്കുന്നതല്ലേ

    • @aji.201
      @aji.201 Před 3 dny

      സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിൻ്റെ ഭാവി 🤔

    • @harilakshmidnair6402
      @harilakshmidnair6402 Před dnem

      Ayyo changathi keralathilu anu ennu vicharicha investigation nadathunnu ennu paryunnu. Ivide theevratha alakkunna meshine vare undu commi kalude kaivadam

  • @somethingfishy5811
    @somethingfishy5811 Před 8 dny +68

    കൊടി പിടിക്കാൻ പോകുന്ന എല്ലാത്തിൻ്റെയും വിസ cancel ചെയ്തു ചവിട്ടി പുറത്താക്കണം

  • @goodmorning-qj7nl
    @goodmorning-qj7nl Před 8 dny +166

    ലോകം മുഴുവൻ sfi യൂണിറ്റ് തുടങ്ങണം അങ്ങനെ കേരളത്തിൻ്റെ ഹർത്താൽ, ബന്ദ്, ധർണ്ണ തുടങ്ങിയ സുഖ സൗകര്യങ്ങൾ അവർക്കും ഒരുക്കി കൊടുക്കണം😂😂

  • @Anil-gp4ge
    @Anil-gp4ge Před 8 dny +137

    ഈ വൈറസിന് അപ്പോൾ യുകെ വകഭേദം ഉണ്ട്.

    • @ngpanicker1003
      @ngpanicker1003 Před 8 dny

      ഈ sfi ക്കാർ നാളെ അവിടുള്ള ജിഹാദികളുമായി ചേർന്ന് ആ നാട്ടിലുള്ളവരുടെയും അല്പം ബാക്കിയുള്ള സമാധാനവും നശിപ്പിക്കും

  • @SajeevCR
    @SajeevCR Před 8 dny +100

    അവിടെ പഠിക്കുവാൻ പോകുന്ന കുട്ടികളുടെ മാതാപിതാക്കൾ ഇവിടെ LDF ന് വോട്ട് ചെയ്യുന്നവരും ഈ കാട്ടാള സമൂഹത്തെ വാർത്തെടുക്കുന്നവരും ആണ്. അവരുടെ മക്കളെ വിദേശത്ത് വിട്ടു നന്നായി പഠിപ്പിക്കാം എന്ന് കരുതി, പക്ഷെ പാളി.

  • @user-fg8cd2sw6g
    @user-fg8cd2sw6g Před 8 dny +119

    Hfi ഒരുഭീകരസംഘടനാ

  • @vsgeorgegeorge7607
    @vsgeorgegeorge7607 Před 8 dny +71

    നാളെ ഇംഗ്ലണ്ടിൽ ഒരു പ്രധാനമന്ത്രി ആകാൻ ഉള്ള അവസരം ഉണ്ട്. പറ്റിയാൽ മാസത്തിൽ ഒരു പഠിപ്പ് മുടക്ക്, രണ്ടു അടിപിടി ഉറപ്പായും നിങ്ങൾ നേതാവ് ആകും.

  • @RajR6996
    @RajR6996 Před 8 dny +138

    ഇതിന്റെ കൂടെ കുറവ് ഉള്ളു നാട്ടിലെ പോലെ അല്ല ഇവിടെ കളിച്ചാൽ നാട് കടത്തി വിടുകയുള്ളു ഇമ്മാതിരി മാരണങ്ങൾ

    • @shijumeledathu
      @shijumeledathu Před 8 dny

      ATHOKKE VERUM THONNALAANU

    • @RajR6996
      @RajR6996 Před 8 dny

      @@shijumeledathu നിങ്ങളുടെമനസ്സിൽ ഉള്ള കമ്മ്യൂണിസം നാട്ടിൽ മാത്രം ഏൽക്കുകയുള്ളു ഇവിടെ ഏശില്ല ഇമ്മാതിരി അടിമകൾ

    • @RajR6996
      @RajR6996 Před 8 dny +20

      @@shijumeledathu ആരാ ഇത് അമ്പാടി മുക്ക് സഖാവ് ആണോ അതോ പോരാളി ഷാജി ആണോ 😂

    • @shijumeledathu
      @shijumeledathu Před 8 dny

      @@RajR6996 ENTHAAYAALUM VIVARAMILLAATHA WATSAPP UNIVEERSITY CHANAKA SHILAYUGAVASI SANGHIYALLA

    • @RajR6996
      @RajR6996 Před 8 dny +17

      @@shijumeledathu നാടു ബംഗാൾ ആയി തുടങ്ങി ഇപ്പോഴും ദേശാഭിമാനി വായിക്കുകയും കൈരളി കാണുന്ന നിങ്ങളോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല കമ്പ്യൂട്ടർ എതിരെ സമരം ചെയ്ത നിങ്ങൾക് യൂട്യൂബിൽ വന്നും സൈബർ ഇടത്തിൽ വന്നു കമന്റ് ഇടാൻ വന്ന അവസ്ഥ ഓർത്തു അഭിമാനിക്കാം എന്നിട്ട് ഉറക്കെ വിളിച്ചു പറയുക ലാൽസലാം
      കഷ്ടം

  • @abijackson1000
    @abijackson1000 Před 8 dny +86

    മലയാളികളുടെ എണ്ണം കൂടുമ്പോള്‍ എല്ലായിടത്തും ഇത് തന്നെ അവസ്ഥ 🤔

    • @ashasreekumar8359
      @ashasreekumar8359 Před 8 dny +7

      നാശങ്ങൾ!!!

    • @vasudevannair7275
      @vasudevannair7275 Před 7 dny

      Like muslim refugees. Once their population increase, they will form party villages with their own constitution.
      .

    • @harilakshmidnair6402
      @harilakshmidnair6402 Před dnem

      Avide chila area yil police nu polum chellan pattilla ennu kettu. Sathyam ano entho

  • @MrJoy8888
    @MrJoy8888 Před 8 dny +65

    നാട് മുടിച്ചത് മതിയായില്ല അല്ലേ? വിദേശത്തും വേണേ നിൻ്റെയൊക്കെ തോന്ന്യാസം? കഷ്ടം. മഹാ കഷ്ടം😢😢😢 സ്വാശ്രയ കോളേജിനെതിരെ സമരിച്ചിട്ട് സ്വാശ്രയ കോളേജിൽ തന്നെ അഡ്മിഷൻ നേടിയ മോളുടെ അപ്പൻ്റെ പാർട്ടിയല്ലേ..ഇതൊക്കെ തന്നെ പ്രതീക്ഷിച്ചാൽ മതി😢😢😢

  • @jerinjoseph4364
    @jerinjoseph4364 Před 8 dny +75

    സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം....
    ഉണ്ടയാണ്....ഉണ്ട.

    • @csatheesc1234
      @csatheesc1234 Před 7 dny +2

      വെറും സ്വാർത്ഥർ HFI

  • @Arun-pu3yx
    @Arun-pu3yx Před 8 dny +53

    ഇനി അവിടെയും സിദ്ധാർത്ഥന്മാർ ഉണ്ടാകും

  • @SureshKumar-cw2br
    @SureshKumar-cw2br Před 8 dny +41

    ഇവനെ കുറിച്ച് British ഗവണ്മെന്റ്റ്റിനെ അറിയിക്കാനും. അവർ ചവിട്ടി പുറത്താക്കിക്കോളും

  • @PRASAD_nenmmara.
    @PRASAD_nenmmara. Před 8 dny +120

    ഇത് ഭീകര പാർട്ടിയാണെന്ന് അവിടത്തെ ഭരണാധികാരികളെ ബോധ്യപ്പെടുത്തണം.

    • @shijumeledathu
      @shijumeledathu Před 8 dny

      APPOL ABVP ENNA CHANAKAM PARTYO

    • @PRASAD_nenmmara.
      @PRASAD_nenmmara. Před 8 dny

      @@shijumeledathu മയക്ക് മരുന്ന് കഞ്ചാവ് കച്ചോടം കൊലപാതകം പീഡനം ഗർഭം ഉണ്ടാക്കൽ ഈ പറഞ്ഞതൊക്കെ sfi dyfi വളിയൻ സംഘടനയുടെ അടിത്തറ. പൊതിച്ചോർ പൊതിച്ചോറ്

    • @harikrishnanps8938
      @harikrishnanps8938 Před 8 dny +3

      Nintae thalayil 😂​@@shijumeledathu

    • @shijumeledathu
      @shijumeledathu Před 8 dny

      @@harikrishnanps8938 ENTEY THALAYIL THALACHORUNDU....NINTEY THALAYIL CHANAKAVUM, KALIMANNUM SHILAYUGAVAASI

    • @hn8837
      @hn8837 Před 8 dny +2

      ​@@shijumeledathuതലച്ചോറോ.

  • @devassypl6913
    @devassypl6913 Před 8 dny +50

    Uk യിൽ എന്തിനാണ് SFI അവിടെ സർക്കാർ ഉണ്ടാക്കാനാണോ ചില ആളുകൾ ഇങ്ങനെ ആണ് അടിമത്തം പേറുന്നവർ ഇവനെയൊക്കെ അടിച്ചോടിക്കണം

    • @devassypl6913
      @devassypl6913 Před 8 dny +6

      അവിടെ ചെന്ന് അവിടുത്തെ പ്രിൻസിപ്പളിനെ തല്ലാനോ മറ്റോ ചെന്നാൽ വിവരം അറിയും 😂

  • @POCHINKISUMESH
    @POCHINKISUMESH Před 8 dny +79

    ഇന്ത്യയിൽ അല്ലെ SFI 😂
    UK യിൽ SFUK 🤣👌🏼

    • @user-pd6qm8jx1b
      @user-pd6qm8jx1b Před 8 dny +5

      SFI international അക്കും..

    • @atlasatlantic5396
      @atlasatlantic5396 Před 8 dny +1

      @@user-pd6qm8jx1b ajnaathante vedi ettu chaavukayum cheyyum

    • @govindram6557-gw1ry
      @govindram6557-gw1ry Před 8 dny +2

      S മാറ്റി വെച്ച SF UK 😂

    • @sooryaprasad2394
      @sooryaprasad2394 Před 8 dny +5

      SFUK യിൽ S മാറ്റിയാൽ കറക്റ്റ് ആയി.. 😂

    • @Seamantraveller
      @Seamantraveller Před 7 dny

      SFUK. = Students FUK 😄😆😆😆😆

  • @user-dm6lo5mo1w
    @user-dm6lo5mo1w Před 8 dny +49

    അവിടെയും കുളമാക്കി അടി ചു ഓടിച്ചു വീടുമ്പോൾ അതിന്റെ പേരിൽ നാട്ടിൽ സമരം നടത്താനും ബൂർഷാ മുദ്രാവാക്യം വിളിച്ചു നടക്കാം

  • @thomasthomas2202
    @thomasthomas2202 Před 8 dny +34

    Bucket പിരിവു് എടുക്കാൻ വേണ്ടി പറഞ്ഞു വിട്ടിരിക്കുന്നതായിരിക്കും. പിന്നെ പണിയെടുക്കാതെ അവൻ്റെ ഫീസും അടക്കണ്ടെ.

  • @govindapoduvalkg2889
    @govindapoduvalkg2889 Před 8 dny +21

    ഇനി DY F I,CPI (M ) മുതലായ എല്ലാം തുടങ്ങട്ടെ.

  • @Againstthesins
    @Againstthesins Před 8 dny +33

    അവൻ തമാശകൾ പൊട്ടിക്കുകയാണ്. ഇവിടെ അത് സാധ്യമല്ല, ജീവിതം തന്നെ കഠിനമാണ്. ഇതിനൊരു സാധ്യതയുമില്ല, ഉറപ്പായും തുടരുകയുമില്ല 😅

  • @mathew9390
    @mathew9390 Před 8 dny +22

    അവരെ പുറതതാകുകയോ നിരോധികൂകയോ ചെയ്യുക.

  • @jacobgeorge8194
    @jacobgeorge8194 Před 8 dny +48

    അമിതമായ വിദേശ കുടിയേറ്റ ഫലമായി കാലാന്തരത്തിൽ അവിടവും അധപതനത്തിലേക്ക് പോകും. ഇപ്പോൾ തന്നെ ചിലയിട (രാജ്യ) ങ്ങളിൽ അതിൻ്റെ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയിട്ടുണ്ട് എന്ന് മനസ്സിലാക്കുന്നു.

    • @sudhesanparamoo3552
      @sudhesanparamoo3552 Před 8 dny +4

      സായിപ്പിന് തിരിച്ചും കുടിയേറാം ഇന്ത്യയിലേക്ക്. ഭാഷ പ്രശ്നവുമില്ല മികച്ച അംഗീകാരവും കിട്ടും.

    • @sumeshs8239
      @sumeshs8239 Před 8 dny +4

      മാനസികസ്ഥിരതയുള്ള ആരെങ്കിലും ഇന്ത്യയിലേക്ക് കുടിയേറുമോ

  • @indiankuttan401
    @indiankuttan401 Před 8 dny +27

    ലോകം തകർക്കാൻ SFI. 😂

  • @Vpr222
    @Vpr222 Před 8 dny +25

    😂😂😂വന്നതിന്റെ ഒരു ചൂട് കാണിക്കുന്നു. നാട്ടിലെ കോമാളി തരം കൊണ്ട് ഇവിടെ വന്നാൽ നല്ല പണി കിട്ടും അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും

  • @krishnanaruketty9346
    @krishnanaruketty9346 Před 7 dny +5

    നേരം വെളുത്തിട്ടില്ല അതാണ് യഥാർത്ഥം.

  • @Kaafir916
    @Kaafir916 Před 8 dny +20

    ഈ വൃത്തികെട്ടസാധനം യുകെയിലോ….!!😇😇

  • @papputrainer9651
    @papputrainer9651 Před 8 dny +46

    മാർക്സിസ്റ്റുകാർ നുഴഞ്ഞ് കയറാത്ത പ്രസ്ഥാനങ്ങളില്ല. ഉദ: പെന്തക്കോസ്ത്ത് സമൂഹങ്ങളിൽ മുഖ്യന്മാരിൽ പലരും പാർട്ടിയുടെ റപ്പുകളാണ്.

  • @rajudaniel1
    @rajudaniel1 Před 7 dny +8

    ഇന്നവിടെ പഠിക്കാൻ ലഭിക്കുന്ന സൗകര്യങ്ങൾ ഇല്ലാതാക്കിയാൽ കിട്ടുന്ന മനഃസുഖം അതൊന്നു വേറെ തന്നെ.

  • @ZM-ro2kp
    @ZM-ro2kp Před 8 dny +25

    ഞാനും sfi ശാഖാ Florida യിൽ തുടങ്ങാനും പരിപാടി ആലോചിക്കുന്നു.

    • @vamsivikasbuddha123
      @vamsivikasbuddha123 Před 8 dny +1

      Then brain should kept aside

    • @gk-dl7wl
      @gk-dl7wl Před 8 dny +1

      Enquilib ,enquilib, enquilab zindabad

    • @user-ec3ft7cy8q
      @user-ec3ft7cy8q Před 7 dny +3

      Dont start in Florida,Start in White House and you can be the next president of USA.Do you have ***** commonsense?

    • @vincevarkey3203
      @vincevarkey3203 Před 7 dny

      😅😅😅they can send u back on a free ticket

    • @csatheesc1234
      @csatheesc1234 Před 7 dny +1

      ആ തുരുമ്പ്കസേര കോരൻപുത്രന്റെഅടുത്ത് ചേർക്കണേ HFI തട്ടിയെടുക്കല്ലേ

  • @mustwatchvid
    @mustwatchvid Před 8 dny +22

    വേണേൽ നുമ്മ Cambridge University-യുടെ മുന്നിൽ യൂണിയൻ ഷെഡ്ഡും, ബീഡി തെരപ്പും തുടങ്ങും. ആരുണ്ട് ചോതിക്കുവാൻ. 😂😂

    • @SreekalaJ-fq9cp
      @SreekalaJ-fq9cp Před 7 dny

      ഇനി ഇന്ത്യയിൽ വേരറ്റു പോകും അവിടെ ചെന്നു ശിഷ്ടകാലം കളുവിക്കാം

  • @user-um2mi7vl3d
    @user-um2mi7vl3d Před 8 dny +16

    സായിപ്പിന്റെ വെടി കൊണ്ട് ചാകാനാണ് വിധിയെങ്കിൽ തടയാൻ പറ്റുമോ?

  • @braveheart_1027
    @braveheart_1027 Před 8 dny +55

    'അങ്ങനെ വേണം. . ഒരുത്തനും സുഖിക്കരുത്. 😅

    • @johnny4175
      @johnny4175 Před 8 dny +1

      😂😂😂

    • @oommencherian614
      @oommencherian614 Před 8 dny

      Loka samastha......

    • @braveheart_1027
      @braveheart_1027 Před 8 dny

      @@johnny4175 commentil vannu chumma ilikkaathe.. SFi kkaraya koottukare angottu povaan nirbhadhikk😂.

    • @johnny4175
      @johnny4175 Před 7 dny

      @@braveheart_1027 ayyo njan Antham Kammi alla chetta . Comment vayichappol santhosham kondu chirichatha 😅

  • @francisnazrath8863
    @francisnazrath8863 Před 8 dny +10

    തൊട്ടികൾ എവിടെ ചെന്നാലും തോട്ടിത്തരം കാണിക്കും

  • @josephts838
    @josephts838 Před 8 dny +23

    നീലക്കുറുക്കൻമാർ എവിടെച്ചെന്നാലും കൂകിയിരിക്കും😂

  • @BabuDevassia-sq3em
    @BabuDevassia-sq3em Před 8 dny +13

    ഇങ്ങനെയുള്ള അവന്മാര് അവിടുത്തെ ഗവൺമെന്റ് തന്നെ പിടിച്ച് നാട് നടത്തണം

  • @thomaskuttianil
    @thomaskuttianil Před 8 dny +8

    Anish is a real supporter of uk മലയാളീസ് ..I know him personally ..a.real പച്ചയായ മനുഷ്യൻ

    • @preethibalakrishnan625
      @preethibalakrishnan625 Před 8 dny +3

      ഓ തുടങ്ങി , അവനവന്റെ കാര്യം നോക്കി ജീവിക്കടെ

  • @sebastianjoseph1733
    @sebastianjoseph1733 Před 8 dny +10

    യെ യെ റഹിം uk യിൽ പോയി ഒരാഴ്ച താമസിച്ചത് വെറുതെയല്ല.

  • @raveendranpk8658
    @raveendranpk8658 Před 8 dny +11

    . പ്രിൻസിപ്പാളിന് റീത്ത് സമർപ്പിയ്ക്കാം

  • @varghese.ealias9316
    @varghese.ealias9316 Před 8 dny +23

    ഇനി നാട്ടിൽ കുട്ടികളില്ല അതുകൊണ്ട് കുട്ടികളുള്ളിടത്തേക്ക് sri പോകുന്നു. ഇവിടെ രാഷ്ട്രീയത്തിൽനിന്നും കോടികളുണ്ടാക്കാം അതു അവിടെ പറ്റുമോയെന്നു നോക്കുവാ. മലയാളി കിടുവാണ്😅

  • @thomassimon6975
    @thomassimon6975 Před 3 dny +3

    Please start a unit of SFI in People's Republic of China.
    Very urgent.

  • @pksurendran9018
    @pksurendran9018 Před 8 dny +38

    ഇവരെ അവിടെ പ്രോത്സാഹിപ്പിക്കണം എങ്കിൽ മാത്രമെ ഇവർക് അടി കിട്ടുകയുള്ളു.

  • @desparate8820
    @desparate8820 Před 8 dny +13

    😂😂😂 😆😂😂😂😂😆😆😆 അവന്മാർ അവിടെ മുടിക്കും...
    Sfi ഇരിക്കുന്നിടം മുടിയും😂😂

  • @user-xl9vv1tv9r
    @user-xl9vv1tv9r Před 8 dny +11

    ഇവൻമാരെ എന്നാണ് യു കെ യിൽ നിന്ന് കയറ്റി വിടുന്ന തെന്ന് കണ്ടുകൊള്ളുക.

  • @josephvmathew4250
    @josephvmathew4250 Před 8 dny +11

    ഇരുട്ടത്തു നിന്ന് മുണ്ടുപൊക്കി കാണിക്കുന്ന പോലെ ഒരു പരിപാടി, ആരെങ്കിലും ഗൗനിക്കുമോ 😄😂 മര്യാദക്ക് അല്ലെങ്കിൽ അവർ നടുവ് ചവിട്ടിഓടിച്ചു ഒടിച്ചു കയറ്റി വിടും 😄🤩

  • @sivarajan3399
    @sivarajan3399 Před 8 dny +5

    വിദേശ വിദ്യാഭ്യാസമുള്ള ബുദ്ധി ജീവി കളിക്കാം തിരിച്ചു വരുന്നത് മുതൽ. ആർഷോക്ക് ഒരു ചാൻസ് ഉണ്ട്.

  • @jacob-fd6th
    @jacob-fd6th Před 8 dny +4

    എങ്ങനെ ആയാലും കേരളത്തില്‍ കൊടി പിടിക്കാന്‍ പിള്ളേരെ കിട്ടണം , ആതാണ് പ്രധാന ഉദ്ദേശം

  • @SalimKumar-nc5km
    @SalimKumar-nc5km Před 7 dny +4

    സഖാക്കൾ എത്ര വിദ്യാലയം തുടങ്ങിയിട്ടുണ്ട്. തുടങ്ങില്ല തുടങ്ങിയാൽ അറിവുണ്ടാകും പിന്നെ കമ്മ്യൂണിസം കാണില്ല ഇവർക്ക് തൊഴിലില്ലായ്മയും ദാരിദ്ര്യവും വേണം

  • @user-ck1sz9cz9l
    @user-ck1sz9cz9l Před 8 dny +9

    ഇനി ആ നാടും മുടിക്കും....... പിണറായി ജയ്

  • @rajeshp5200
    @rajeshp5200 Před 8 dny +6

    ഇംഗ്ലണ്ടിന് ഇംഗ്ലീഷ്നെസ്സ് നഷ്ടമായിട്ട് കുറെ കാലമായി. അവർ വിതച്ചത് കൊയ്യുന്നു

  • @happy-tv9tv
    @happy-tv9tv Před 8 dny +5

    മക്കളെ ചൈനയിൽ തുടങ്ങണം എട്ടിന്റെ പണി കിട്ടും 😅😅😅😂

  • @joymathewmathew1238
    @joymathewmathew1238 Před 8 dny +10

    ഒന്നും ഇതുപോലെ തുറന്നു പറയരുതായിരുന്നു 🤣🤣ഇഗ്ലണ്ടിലെ sfi യുടെ ഏതെങ്കിലും 💪ഇൻവിസ്റ്റിഗേഷനു ശേഷം ഇതിലും വലിയ കോമഡി വാർത്തയാക്കാമായിരുന്നു 😁😁😁

  • @babumv7579
    @babumv7579 Před 8 dny +6

    അവിടെയും യുവജനങ്ങളെ സ്വപന ലോകത്തേക്ക് എത്തിക്കും.

  • @MadhuMadhu-es7kr
    @MadhuMadhu-es7kr Před 8 dny +8

    ഇവന്മാർ SFI യുടെ ഒരു ആൾകൂട്ട വിചാരണ നടത്തി കാണിക്കൂ എന്നിട്ട് അഭിമാനിക്കാം !!☠️

  • @Bindu.SSukumaran
    @Bindu.SSukumaran Před 8 dny +2

    മൊത്തത്തിൽ അങ്ങ് കൊണ്ടുപോ ഞങ്ങൾ രക്ഷപെടട്ടെ

  • @bijuvinamcysabastian8303

    എവിടുന്നെങ്കിലും പാർട്ടിക്ക് ഫണ്ട്‌ വേണം. അതാണ് അവിടെ ബ്രാഞ്ച് തുടങ്ങിയത്

  • @SunilKumar-hq1vj
    @SunilKumar-hq1vj Před 8 dny +10

    Avidunnu kittikolum

  • @shajansavishna1023
    @shajansavishna1023 Před 8 dny +3

    ഇതൊരു രോഗമാണ് ഷാജൻ സാറെ, ഇതിന് ഒരേയൊരു മരുന്നേയുള്ളു നല്ല അടി. കവളമടലിനടിക്കണം ഈ ഡാഷ് മോനെ

  • @user-em3sc7cf5o
    @user-em3sc7cf5o Před 7 dny +1

    സായുധ ബിപ്ലബം ഉടനെ തുടങ്ങണം. ലാൽ സലാം സഖാക്കളേ ലാൽ സലാം

  • @jaykumarnair5492
    @jaykumarnair5492 Před 8 dny +3

    Government should take stern action against these culprits.

    • @Nnss-yb6vb
      @Nnss-yb6vb Před 8 dny

      athe ivanmar charapani venamenghilum cheyyum

  • @jayakumarjagadeeswaran7514

    Uk to ban this campus politics of SFI in uk

  • @msvishu4285
    @msvishu4285 Před 8 dny +8

    Let SFI try this in campuses in China 🇨🇳 too!
    Will they do so? 🤣 in their dream land!
    Let them try in Gulf GCC countries!
    No they will make trouble only where democracy exists!

  • @GeorgeOommen-hb4tp
    @GeorgeOommen-hb4tp Před 8 dny +9

    Ready to bring down the quality of british education

  • @Pathmavathi-xm9ze
    @Pathmavathi-xm9ze Před 8 dny +1

    ❤️❤️❤️.👍🏻👍🏻👍🏻👍🏻

  • @georgemathew6842
    @georgemathew6842 Před 3 dny

    ചെഗു ചേട്ടൻ ആണ് ഇവരുടെ ഹീറോ 😢

  • @helium369
    @helium369 Před 8 dny +8

    Complaint to Home Office about this Terrorist Organization.

  • @ragnerlothbrock4768
    @ragnerlothbrock4768 Před 8 dny +4

    Home department il റിപ്പോർട്ട് cheythal മതി... anonymous ആയിട്ട്😂

  • @Sravan-mi1bg
    @Sravan-mi1bg Před 8 dny +2

    അവിടെ നിന്ന് നാടു കടത്തിയാൽ നഷ്ടം കുട്ടികൾക്കും വീട്ടുകാർക്കും മാത്രം

  • @manusidharthmanu5847
    @manusidharthmanu5847 Před 8 dny +3

    ഇവിടെ ബാലനാണ് ഫസ്റ്റ് ഇൻവെസ്റ്റ്റിങ്ങേഷൻ നടത്തുന്നത്

  • @azogfs6914
    @azogfs6914 Před 8 hodinami

    Aneshettan UK yile oru puliyan ❤

  • @febinfrancis7626
    @febinfrancis7626 Před 7 dny

    nanayiiii

  • @ashasreekumar8359
    @ashasreekumar8359 Před 8 dny +3

    ഇതനുവദിക്കരുത്,അവിടെ ചെല്ലുന്ന കുട്ടികളുടെ ജീവിതവും ഈ നശൂലങ്ങൾ ഇല്ലാതാക്കും .മാതാപിതാക്കൾ കർശനമായി മക്കളെ ബോധവൽക്കരിക്കുക...പിന്നിൽരാജേഷ്കൃഷ്ണ എന്ന ആളായിരിക്കും ജാഗ്രത.(പുഴു സിനിമ സംവിധായികയുടെ ഭർത്താവ് പറഞ്ഞയാൾ)

  • @sahadevanp8120
    @sahadevanp8120 Před 8 dny +9

    ശരീയത്ത് വേണ്ടി വരും അവിടെ

  • @AshKj-li9de
    @AshKj-li9de Před 7 dny

    👍

  • @sreekanth5465
    @sreekanth5465 Před 8 dny +4

    അപ്പോൾ വിദ്യാർത്ഥി വിസ ഇനി കിട്ടാൻ എളുപ്പമാകും

  • @user-fj9sy9xl7m
    @user-fj9sy9xl7m Před 14 hodinami

    കെട്ടിപിടിക്കണം, ഉമ്മവെക്കണം, അനശാശ്യം നടത്തണം ഇതല്ലാണ്ട് ഈ ഒരു സംഘടനക്ക് വേറെ ഒരു ഉദ്ദേശവും ഇല്ല ........ അവരുടെ ആശയം ഉൾക്കൊണ്ടു ജീവിക്കാൻ തുടങ്ങിയാൽ....... ഇത് തന്നെ ആണ് വളർന്നു വരുന്ന കുട്ടികളുടെ അവസ്ഥ 🙏🙏🙏

  • @gopakumarn6093
    @gopakumarn6093 Před 8 dny +6

    സകല തട്ടിപ്പിനും uk സൗകര്യo ചെയ്യുന്നു, വിസ തട്ടിപ്പുകാരെയും മറ്റും അകത്തിടാനുള്ള ശക്തമായ നിയമം ഉണ്ടാക്കണം

  • @user-cf6gp9ou2r
    @user-cf6gp9ou2r Před 7 dny

    ❤❤❤❤❤❤❤

  • @marykuttycyriac4426
    @marykuttycyriac4426 Před 2 dny

    Well said.

  • @explor_e
    @explor_e Před 8 dny +1

    V good

  • @sunilkolandhra5085
    @sunilkolandhra5085 Před 8 dny +2

    അവിടെ നിന്നും എല്ലാവരെയും ഓടിക്കുമ്പോൾ ശരിയാകും. കുടുംബക്കാരുടെ പൈസ കുറെ പോയിക്കിട്ടും.

  • @samjohn9061
    @samjohn9061 Před 8 dny +2

    കേരളത്തിൽ ഒരു കാര്യം നന്നായി ചെയ്യാനോ ചെയ്യിക്കാനോ സാധിക്കാത്തവർ ലോകം നന്നാകാൻ നടക്കുന്നു . . .
    ഒരു മനോരോഗി, ചികിത്സ വേണമെങ്കിൽ ആദ്യം തന്നത്താൻ ഒരു മനോരോഗി ആണന്നു സമ്മതിക്കണം, എന്നാലേ ചികിൽസിക്കാൻ പറ്റു, അല്ലങ്കിൽ . . .

  • @venkiteswaranvenkitachalam1406

    ഇന്ത്യൻ പേരുള്ളതോ, വിദേശത്തെ പേരുള്ളതോ ആയ സംഘടനയെ ഏതൊരു രാജ്യവും അംഗീകാരം കൊടുക്കാൻ പാടില്ല. എല്ലാ രാജ്യങ്ങളും കൂടി തീരുമാനം എടുക്കണം. എന്തിനു ഓരോ രാജ്യത്തും എന്തിനു പോകുന്നു എന്ന affidavit വാങ്ങി മാത്രമേ അവിടെ പ്രവേശിപ്പിക്കാൻ പാടുള്ളു. കാര്യം കഴിഞ്ഞാൽ അവരവരുടെ രാജ്യത്തേക്ക് തിരിച്ചുവിടണം.

  • @santhaantony1388
    @santhaantony1388 Před 8 dny

    😊😊😊

  • @mariyarajan9418
    @mariyarajan9418 Před 7 dny +1

    വിദ്യാർത്ഥികൾക്ക് complaint കൊടുത്ത് അവനെ എത്രയും വേഗം
    അവിടുന്ന് തിരിച്ചു pack ചെയ്യുക.
    ഇവനെ ഒന്നും വച്ചു പൊറുപ്പിക്കല്ല്.

  • @geethuomal6390
    @geethuomal6390 Před 8 dny +2

    May demand for reservation and related rights too! No wonder, Pinarayi' s daughter studied in a private college in Coimbatore when SFI was conducting strikes against begining of private colleges. Very very shameful.

    • @anoojabhanukumar
      @anoojabhanukumar Před 6 dny

      yes..Veena Vijayan was a student of Amrita University Coimbatore run by Mata Amrithanandamayi Mutt

  • @vin88880
    @vin88880 Před 8 dny +4

    പിന്നാലെ കൂടി അടിക്കും ന്ന് പറഞ്ഞ ഇതാണ്‌ 😅

  • @JayakumarenNesan-gm6ir
    @JayakumarenNesan-gm6ir Před 7 dny +1

    അവിടെ ഇവിടത്തെ സ്വാഭാവം എടുത്താൽ, നാട്ടിലെ അമ്മയെ കണ്ട് മരിക്കുകില്ല. അവനു സമയമായി 😢😢😢 ഇൻവസ്റ്റിഗേറ്റ് ചെയ്ത് റിപ്പോർട്ടു ഇവിടെത്തെ കാരണഭൂതനു കൊടുക്കുമോ?

  • @user-hn6qi1mw3x
    @user-hn6qi1mw3x Před 8 dny

    Namaste shajan ji 🙏🙏🙏

  • @lobothe13
    @lobothe13 Před 8 dny +4

    കേരളത്തെ തുലച്ചത് പോരാ ഇനി അവിടേം മുടിപ്പിക്കണം..!

  • @spbk1
    @spbk1 Před 7 dny +1

    ഭരിച്ചു ഭരിച്ചു മുടിപ്പിച്ചു രക്ഷ ഇല്ലാഞ്ഞിട്ടാണ് പണി ചെയ്തു പഠിക്കാനും അവിടെ ജോലി കിട്ടാനുമായി അങ്ങാട്ടു പോകുന്നത്..ഇവർ എത്ര കൊണ്ടാലും പഠിക്കില്ല

  • @sajigeorge1247
    @sajigeorge1247 Před 7 dny +1

    😂😂😂
    ഇനി ഇവിടെ രക്ഷ ഇല്ല
    അതുകൊണ്ട് വിദേശത്ത് നോക്കാം എന്ന് കരുതി...അത്രേ ഒള്ളു

  • @m_haans4783
    @m_haans4783 Před 8 dny +2

    innale london bridge vazhi oru dharna yum pradhishedham um oke undaayirunnu. 😃

  • @user-kg3jm7eb4p
    @user-kg3jm7eb4p Před 7 dny +1

    കഞ്ചാവ് അടിച്ചു അഴിഞ്ഞാടാൻ ഇത്രയും നല്ല പാർട്ടി വേറെ ഇല്ല ല്ലോ