നാടൻ പുട്ട് /New kerala gift House Thrissur /Nadan Puttu with kadala curry/Family vlog /AJU'S WORLD

Sdílet
Vložit
  • čas přidán 27. 09. 2023
  • stove order ചെയ്യാൻ 7561004001
    7561004002
    email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    profile.php?...
    Instagram ajus_world_vlog...
    #bestoffers
    #croceryshop
    #newkeralagifthouse
    #breakfast
    #familyvlog
    #couple
  • Jak na to + styl

Komentáře • 556

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  Před 10 měsíci +19

    stove order ചെയ്യാൻ 7561004001
    7561004002

    • @binum7513
      @binum7513 Před 10 měsíci

      ബാക്കി കമ്മെന്റ് രാവിലെ ഇട്ടതിന്റെ കൂടെ എഡിറ്റ്‌ ചെയ്തിട്ടുണ്ട്

  • @sumamuraleedharan8944
    @sumamuraleedharan8944 Před 10 měsíci +7

    എന്റെ പേര് suma, viyyur ആണ് സ്ഥലം, ഞാൻ 15000രൂപയ്ക്കു new kerala യിൽ നിന്ന് purchase ചെയ്തു, അടുപ്പ്, mixi, കുറച്ചു പത്രങ്ങൾ, നിങ്ങളുടെ വിഡിയോ കണ്ടിട്ടാണ് വന്നതെന്ന് അവരോട് പറഞ്ഞിരുന്നു, നല്ല service ആയിരുന്നു. എന്തായാലും അവർ തന്ന സമ്മാനത്തിന് അഭിനന്ദനങ്ങൾ 🙏

  • @blassyp8057
    @blassyp8057 Před 10 měsíci +8

    Location super.frontyard and backyard both are different level❤❤

  • @sudhasbabu8681
    @sudhasbabu8681 Před 10 měsíci +35

    സരിതക്ക് shop il പോയാൽ ഒരോ കാര്യങ്ങളും നന്നായ് explain ചെയ്യാൻ അറിയാം. Good 👍 .

  • @A63191
    @A63191 Před 10 měsíci +4

    New Gas Stove super n beautiful. Kitchen, front yard n backyard has totally become very much beautiful All d items purchased from New Kerala Gift House are very nice surely make a visit to this shop. Rathi ma'am is really an asset to the shop she is very capable she explains everything in detail

  • @radhamanisasidhar7468
    @radhamanisasidhar7468 Před 10 měsíci +4

    Super stove 👍 സരിതയുടെ മനോഹരമായ പാട്ടും. മുറ്റവും ചെടികളും, ആകെ കൂടി നല്ല വൈബ്ബ് കിട്ടി. ഇടയ്ക്കെ ഒക്കെ പാട്ട് പാടണം സരിതേ എനിയ്ക്ക് ഒത്തിരി ഇഷ്ട്രമാണ്.❤❤❤

  • @Ashokworld9592
    @Ashokworld9592 Před 10 měsíci +10

    "വ്യത്യാസ"ങ്ങളായി രുചികൾ അറിഞ്ഞു കഴിക്കുന്ന അജുചേട്ടൻ... എന്നും.. പൊളിയാ...!!👍👍👍👍💚💚💚❤️❤️❤️💙💙💞👍

  • @sumamsumam320
    @sumamsumam320 Před 10 měsíci +6

    സരിതയുടെ പാട്ടു പെട്ടെന്ന് തീർന്നുപോയി... അടുപ്പ് ഒരുപാടിഷ്ടമായി... 👌👌👌🥰

  • @sandyakalarikkal9282
    @sandyakalarikkal9282 Před 9 měsíci +3

    അജുചേട്ടാ ഇങ്ങനെ ജനങ്ങൾക്കു ലാഭം കിട്ടട്ടെന്ന് വിചാരിക്കുന്ന ഒരേ ഒരു കട ന്യൂ കേരള തന്നെ നിങ്ങൾക്കു ഇത്രയും നല്ല അടുപ്പ് തന്ന അവരെ ഈശ്വരൻ അനുഗ്രഹിക്കട്ടെ അവർക്കു നന്ദി അറിയിക്കണം

  • @rajalakshmivinod9275
    @rajalakshmivinod9275 Před 9 měsíci +1

    സരിതയുടെ പാട്ടും അജു വിന്റെ വരവും super❤️😍
    എല്ലാം നന്നായിരിക്കുന്നു ❤

  • @reenamanohar5177
    @reenamanohar5177 Před 10 měsíci +1

    എല്ലാ videosilum ഇങ്ങനെ പാട്ടു പാടിക്കൂടെ എന്തൊരു രസമാണ്. സരിതേ super ആയിട്ടുണ്ട്

  • @Heavensoultruepath
    @Heavensoultruepath Před 10 měsíci +1

    Adipoli blog ningal poli thanne makkale good gas stove vangan nokkam ente ividathe 15 yrs old stove hob anu paranjappol pedi 4 burner but ippol 3 ennam mathre kathu automatic anu thanks for great sharing 👏🙌🎉 with love 😘

  • @sheejatv6817
    @sheejatv6817 Před 10 měsíci +2

    Pattum, stovum,puttum,kadalacurryum ellam sperrrrrr...pattumuzhumippikkamayirunnuvennu thonni❤❤❤❤❤

  • @Ashokworld9592
    @Ashokworld9592 Před 10 měsíci +3

    ഈ.... ഷോപ്പിലെ എല്ലാ വീട്ടാവശ്യസാധനങ്ങളുടെയും..അതിന്റ ഉപയോഗത്തെ കുറിച്ചും.. പ്രക്ഷകർക്കും. അല്ലാതെയും... വളരെ വ്യക്തമായി മനസ്സിലാകുന്ന രീതിയിൽ പറഞ്ഞുമനസ്സിലാക്കി തരുന്ന.... ഒരു sails girl... അതാണ്.. "രതിചേച്ചി "... ഒത്തിരി സന്തോഷമുണ്ട്...ചേച്ചി... എന്നും എപ്പോഴും...!!👍👍👍👍💚💚💜❤️💙💙💙💞👍

  • @Ashokworld9592
    @Ashokworld9592 Před 10 měsíci +13

    രതി ചേച്ചിയ്ക്ക്...പ്രക്ഷകരുടെയും.. Ajus world ന്റെയും സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ....!!🙏👍🎉👍🎉💚🎉💜🎉💜❤️🎉❤️🎉❤️🎉💙❤️🎉❤️🎉💞🙏

  • @aathiraradha
    @aathiraradha Před 9 měsíci

    ചെറിയകാരൃങ്ങൾ...കേൾക്കാൻ കൊതിക്കുന്ന ഭാഷ. സിമ്പിൾ അവതരണം. Very nice.

  • @jobybenny8054
    @jobybenny8054 Před 9 měsíci +1

    oru samshayam undu.kure neram one our ill kuduthal okke stove upayogikkumpol chudaville base.appol cell pottitherikkumo

  • @sreekalacherumukkil1549
    @sreekalacherumukkil1549 Před 9 měsíci

    Sarithakku nalla vishamam ayi aju paranjapol.aduppu saritha thurakkan paranju athukaranam aavum athu thamasa aanegilum sarithakku nalla visham ayi.

  • @binduranivs2115
    @binduranivs2115 Před 10 měsíci +1

    sarithayude pattu so sweet thozhante entry superb nalloru wibe undayirunnu so good video

  • @SanojTArjunan
    @SanojTArjunan Před 10 měsíci +1

    പണിയെല്ലാം തീർന്നു സുന്ദരമായ മുറ്റവും തകർത്തുപെയ്യുന്നു മഴയും അതിലൂടെ ആര് കുട ചൂടി നടന്നാലും അവരെ നോക്കി ഒന്ന് പാടാൻ തോന്നും ,,, പൂട്ടും കടലയും അതിന്റെ കൂടെ നല്ല പഴുത്ത ഒരു നേന്ത്രപ്പഴം കൂടി ഉണ്ടെങ്കിൽ ബ്രേക്ക് ഫാസ്റ്റ് ഗന ഗംഭീരം,, ന്യൂ കേരളയും അവിടുത്തെ ചേച്ചിയും പിന്നെ സ്റ്റവും സൂപ്പർ,,,,, സ്നേഹം മാത്രം, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,, 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @annapoornisankaran1002
    @annapoornisankaran1002 Před 10 měsíci +1

    Burner frame thurumbu pidikkunnudu.remedy entha ennu chodichu parayumo?
    Vellarhilittu kazhukukayo,thudakkukayo onnum cheyyandu thanne thurumbu pidikkunnudu

  • @ramlaaziz5900
    @ramlaaziz5900 Před 9 měsíci +1

    നന്നായി രിക്കുന്നു വീഡിയോ. ഈ tryply frypan ഏതാണ് brand? അടിയിൽ പിടിക്കുമോ?

  • @minimilitia4902
    @minimilitia4902 Před 10 měsíci +1

    Backgriund nalla rasamund ippol.....mazhayum koodi ayapol adipoli..👌👌

  • @jayamidhi6859
    @jayamidhi6859 Před 9 měsíci +1

    saritha ,breakfast eppozanukanunnathu. ente dinnerum kazhinju.
    congrats for the sammanam.
    Mr Fazil num nanmakal nerunnu.
    I like the shape of the puttu.

  • @Ashokworld9592
    @Ashokworld9592 Před 10 měsíci +2

    ഈ.... മനോഹരമായ "സ്നേഹോപഹാരം".. നമുക്കും ഒത്തിരി ഇഷ്ട്ടമായി... സന്തോഷം...!!👍👍👍👍👍💚💚💚❤️❤️💙💙💞👍

  • @sathydevi7282
    @sathydevi7282 Před 10 měsíci +2

    ഫഹദ് ഫാസിലിൻ്റെ സമ്മാനം അതി മനോഹരം😅 അടുപ്പ് നല്ല ഭംഗിയുണ്ട്.അവർക്ക് അത് തരാൻ തോന്നിയല്ലോ.അങ്ങിനെയും നല്ല മനുഷ്യർ.സരിത എന്ത് ഭംഗിയായീട്ടണ് സംസാരിക്കുന്നത്.അത് ഒരു കഴിവ് തന്നെയാണ് കേട്ടോ.പുതിയ അടുപ്പിലെ പാചകവും നല്ലത്.ഇനിയെങ്കിലും ഇലകൾ അടിച്ചു കളയാൻ ഒരു blower വാങ്ങണം.ആഴ്ചയിൽ ഒരിക്കൽ ജഗ്ഗുവിന് ഫ്രീ ആയിരിക്കുമ്പോൾ ചെയ്യാം.എല്ലാം നിങൾ തന്നെ ചെയ്യേണ്ട.വീട് അതി ഗംഭീരം കേട്ടോ.ചെടികൾ വലുതാ കട്ടേ. waiting 😊

  • @sreenivasanroy1588
    @sreenivasanroy1588 Před 9 měsíci

    ശ്രീമതി സരിതയുടെ ഗാനം സൂപ്പറായിട്ടുണ്ട് 👌 അത് പോലെ പുള്ളിക്കാരന്റെ നിഷ്കളങ്കമായ ആ ചിരി കാണുമ്പോൾ മനസ്സിനൊരു കുളിർമയാണ്. നിങ്ങൾ രണ്ട് പേരെയും വളരെ ഇഷ്ട്ടമായി നിങ്ങളുടെ വിഡിയോ കാണുമ്പോൾ നമ്മുടെ വീട്ടിൽ സാധാരണ നടക്കുന്ന സ്ഥിരം സംഭവങ്ങൾ മാത്രമാണ് പ്രവാസികൾക്ക് അയങ്ങൾക് ഇതൊക്കെ കാണുമ്പോൾ സ്വന്തം വീട്ടിന്റെ അനുഭവങ്ങൾ ഓർമ്മ വരും വർഷംതോറും ചെല്ലുമ്പോൾ ഉണ്ടാകുന്ന സന്തോഷം നിമിഷങ്ങൾ ടൂറിന് പോകുന്നത് വീട്ടിൽ മാതാപിതാക്കൾക്കും ഭാര്യക്കും കുട്ടികൾക്കും വേണ്ടി സ്പെഷ്യൽ കുക്കിംഗ് എന്ത് രസമാണ്. നിങ്ങൾക് രണ്ടുപേർക്കും നിങ്ങടെ യൂട്യൂബ് ചാനലിലും ഹൃദയം നിറഞ്ഞ വിജയാശംസകൾ നേരുന്നു.

  • @nandupk9433
    @nandupk9433 Před 9 měsíci +1

    Nice video good presentation perfect camera....as usual but we are jaggu fan😅😅

  • @bezigeorge5449
    @bezigeorge5449 Před 9 měsíci

    Ajunte innocence anu ishtam sarithyum karyangal paranjukodukkan mudukkiya

  • @sreejasudheesh3173
    @sreejasudheesh3173 Před 10 měsíci

    Aju chettanum saritha chechiyum monum adipoli .chechiyude pattu adipoli .❤❤❤

  • @merijaanlifestyles4306
    @merijaanlifestyles4306 Před 10 měsíci

    Hi ajuchettaye, sarithachechi.... Njan രഥ്യ.... Peru malayalathil type cheythathu eni comment enganum vayichal peru thetti parayandalo ennu karuthi😅.... Njan adhyameetanu comment cheyunnathu.. Ella videosum kanarundu... Chilapol repeat adichu kanarum undu❤ ellam nalla rasamundu..kazhinja muttam pani videoyil oru cheriya abhiprayam...
    Ella chedikaludaeyum peru parayarnnu🥰.... Aa kudilintae shade ulla bhagathu vacha chedi nalla bhangi undu.. Athintae ella lottulodukku kariyangalum paranju.... Peru epoo parayum epoo parayum ennu karuthi wait cheythu.... Paranjum ella😅.... Eni ullavideoyil onnu athu parayanae💕.... All thr best for your future plans... God bless you.. Ennu swantham.... Oru kunju anujathi💕....

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 9 měsíci

      😂😂😂 സനീഷിനോട് ചോദിച്ചിട്ട് പറയാം ട്ടോ. ഞങ്ങൾക്ക് അതിന്റെ പേരൊന്നും അറിയില്ല 🤭🤭🤭🤭

  • @sanilsk1681
    @sanilsk1681 Před 9 měsíci +1

    congrats for all videos

  • @robie777100
    @robie777100 Před 9 měsíci

    മൂന്ന് ഗ്ലാസ്സ് പുട്ടുപൊടിക്ക് മൂന്ന് ഗ്ലാസ്സ് വെള്ളം അത് അടിപൊളി.. It's something I'm seeing for the first time.

  • @user-hd3lt1in7z
    @user-hd3lt1in7z Před 10 měsíci +1

    Saritha pranja pole enikum angane kathiyayirunnu purakil tubu ullathu Eni njanum vangathilla pinne pattu adipoli niggle kanumbam ilove you ❤❤❤

  • @ritto1541
    @ritto1541 Před 9 měsíci +5

    അടുപ്പ് സൂപ്പറായിട്ടുണ്ട് അജുവേട്ടാ വിഷമിക്കേണ്ട അടുത്ത ത് കിട്ടും മ്പോൾ അജുവേട്ടൻ കത്തിച്ചോ🎉👍

  • @sreevenu6573
    @sreevenu6573 Před 10 měsíci +1

    Thank you for the vedeo saritha ente marumakalk new flatinu gift kodukka'nulla idea kitti.

  • @armsworld1734
    @armsworld1734 Před 9 měsíci +3

    Ayyo pattiche....😂😂😂😂 aroke thumbnail nokki vannathu 😂

  • @muhsinaiyyas2178
    @muhsinaiyyas2178 Před 9 měsíci +2

    17:20 😂😂😂 pinne 18:06 last sarithante marupadi polichu chirivannupoyi

  • @talebroypranatha4042
    @talebroypranatha4042 Před 10 měsíci

    ee paru eppizhum koode ninnu aju chetta.. but njan poyal enna le.. 5 lachathinu oru subscriber poyi lyo.. still you will have 4 lachathi 99 aalukal with you.. kanakku sari allio.. paadilarnnu.. pallillachan anugrahikkum.. ponu tto..

  • @mollysabraham835
    @mollysabraham835 Před 10 měsíci

    Sarithas singing super. That song full I was expecting that you will sing. Desperate. Can you sing that song in the coming video.

  • @francislobo9216
    @francislobo9216 Před 9 měsíci

    Awesome. ❤❤ from Trivandrum

  • @Ashokworld9592
    @Ashokworld9592 Před 10 měsíci +15

    ഭഗദ് ഫാസിലായ..ചേട്ടനും അനിയനും...എന്നും ഹൃദയം നിറഞ്ഞ...അഭിനന്ദനങ്ങൾ.....!!🙏👍👍👍🎉💥🎉💥🎉💥🎉💥💞🙏

  • @ammumalu1090
    @ammumalu1090 Před 9 měsíci +1

    Ningalude video's ellam superaannu"❤❤❤

  • @sanamaju3653
    @sanamaju3653 Před 10 měsíci

    Ingane ulla oru view adipoli aan tta ..pudiya oru area pole ..kudil okke sarikkum kanaam ippo .

  • @anni5162
    @anni5162 Před 9 měsíci +1

    Good morning nice video the background looks good

  • @thankav6808
    @thankav6808 Před 10 měsíci +1

    Kadala vallattel edubol kurachu salt kude ettal ruche kudum

  • @user-ej5sr5ur7l
    @user-ej5sr5ur7l Před 10 měsíci +2

    Aa Shoppil NallaReethiyil Sale Nadakkum Aju Saritha Aanu paplicity Cheythath 🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤

  • @fabyjose7708
    @fabyjose7708 Před 9 měsíci

    Fahad fazil thumbnail polichu business trick adipolee😊😊😊❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 9 měsíci

      ആളുകൾ കാണാൻ വേണ്ടിയല്ലേ നമ്മൾ വീഡിയോ ഇടുന്നത്.. 🤭🤭🤭🤭🙏🙏🙏🙏

  • @abhilashraghavan
    @abhilashraghavan Před 9 měsíci +6

    ഒരു കപ്പ് വേവിച്ച കടല കുക്കറിൽ നിന്ന് എടുത്തു മിക്സിയിൽ അരച്ചെടുത്ത് കടുകു വറുക്കുന്നതിന് മുമ്പ് ചേർത്തു കൊടുക്കുക..... നല്ല gravy ആയിരിക്കും👍

  • @satidevi8260
    @satidevi8260 Před 9 měsíci +1

    Sathi Nambiar I also brought the same one very good one

  • @leonelson8834
    @leonelson8834 Před 9 měsíci

    Congrats for 500k subscribers ❤

  • @reddevil6712
    @reddevil6712 Před 10 měsíci +19

    ആ മഴയും പാട്ടും വല്ലാത്ത വൈബ് തന്നെ 🥰❤️🥰

  • @prashanthas7278
    @prashanthas7278 Před 10 měsíci

    Beutiful garden also looks nice

  • @shailajaharidas7595
    @shailajaharidas7595 Před 10 měsíci +2

    എല്ലാം സ്ത്രീകളും അങ്ങനെയാണ് പുതിയ വല്ലതും കണ്ടാൽ ഞങ്ങൾക്ക് വേണം aju

  • @sujathaek6226
    @sujathaek6226 Před 9 měsíci +1

    Ee shop evidey aan

  • @thankav6808
    @thankav6808 Před 10 měsíci +1

    Koze kudene chuttum chareya pookkal ondakunna chadekal nattal nannayerekkum table rose pole

  • @thazhthakotlavijayan8069
    @thazhthakotlavijayan8069 Před 10 měsíci +2

    Superb action and sense of humour by Aju keep going

  • @naseerkp2823
    @naseerkp2823 Před 9 měsíci +1

    Super ambience ayitund epoll

  • @sarathcbbabu6345
    @sarathcbbabu6345 Před 9 měsíci +3

    നമ്മുടെ വിഡിയോ കാണുന്ന എല്ലാരും വലിയ ആളുകൾ തന്നെയാണ് ❤️❤️❤️

  • @Ashokworld9592
    @Ashokworld9592 Před 10 měsíci +6

    (ഉണർന്നൂ... നീലവാനം... പ്രഭാതം....!) നല്ലൊരു.. പ്രഭാതത്തെ വരവേറ്റുകൊണ്ട്... സ്നേഹം നിറഞ്ഞ... അജുചേട്ടനും. ജഗനാഥനും. സരിതചേച്ചിയ്ക്കും... എന്റെ... ഹൃദയം നിറഞ്ഞ.... നമസ്കാരം....🙏❤️💙💜🙏💚❤️💙🙏

    • @pushpalatharajan4852
      @pushpalatharajan4852 Před 10 měsíci

      പാചകം ചെയ്യുമ്പോൾ കല്ലുപ്പ് ഉപയോഗിക്കുക

  • @shobanatp7370
    @shobanatp7370 Před 9 měsíci +1

    Sareetha.. Pattupaadiyapol. അജുവിന്റ ആ വരവ് i🙏🙏👍

  • @angelo6325
    @angelo6325 Před 10 měsíci

    Pavam Aju, entha parauka,chirichu maduthu😘😘

  • @geethapurushothaman5405
    @geethapurushothaman5405 Před 9 měsíci +1

    എല്ലാം കാണുമ്പോൾ ഒരു കുളിർമ്മ തോന്നുന്നു 👍

  • @abdulrasak1976
    @abdulrasak1976 Před 9 měsíci

    New kerala gift housile നിങ്ങളുടെ ഈ വീഡിയോ കണ്ടപ്പോൾ ഈ stove നല്ലതാണെന്ന് തോന്നി.. ഇന്ന് രാവിലെ same stove കൂടാതെ ഒരു prestige കുക്കർ കൂടി ഓർഡർ ചെയ്തു. ഇവിടെ ദുബായ് ഇരുന്നു രാവിലെ വിളിച്ചു പറഞ്ഞു. വൈകീട്ട് സാധനം വീട്ടിൽ കൊണ്ട് fix ചെയ്തു തന്നു.. Same പൈസ. നല്ല service.. (RASAK ALAPAD )

  • @belajeremiah2703
    @belajeremiah2703 Před 10 měsíci +1

    Nice shop.. Ellavarum matured aayi samsarikkunnu.. And they have good knowledge too be it owner or sales

  • @fabyjose7708
    @fabyjose7708 Před 9 měsíci

    Ividunnu ini angot chettan mathram kathicha mathi ennu paranjathinte chathi manasilayo aju chetta... Adukala pani full cheyipikanulla parupadiyanetta😊❤

  • @ashafrancis9092
    @ashafrancis9092 Před 9 měsíci +1

    Congratulations to Aju and Saritha.

  • @beenabalan6951
    @beenabalan6951 Před 9 měsíci +1

    🙏saritha dance driving ethellam padikku kutti all the best guys

  • @anithasathyan7606
    @anithasathyan7606 Před 10 měsíci +2

    അജുവിനോടും സരിതയോടും ഒരു അപേക്ഷയുണ്ട് എല്ലാ വീഡിയോയുടെയും തുടക്കത്തിൽ രണ്ടാളും കൂടി ഒരു പാട്ട് പാടണംന്ന് താഴ്മയായി അപേക്ഷിക്കുന്നു എല്ലാ വീഡിയോകളും സൂപ്പറാ ട്ടോ

  • @srilathas8116
    @srilathas8116 Před 10 měsíci +1

    Nalla rasam undutto..keep going ❤

  • @ranjithmenon8625
    @ranjithmenon8625 Před 9 měsíci +1

    ഗൃഹലക്ഷ്മി പ്രൊഡക്ഷൻ(KTC)ന്റെ ബ്ലാക്ക്‌&വൈറ്റ് സിനിമ ജയഭാരതി, നസിർ 'സുജാത' യിലെ പാട്ട് എന്തേ പല്ലവി മാത്രം പാടി നിർത്തിയത് കേൾക്കാൻ എന്തൊരു സുഖമാണ് ആ പാട്ട് കേൾക്കാൻ, അജു നമസ്കാരം❤❤

  • @vijayakumaro9786
    @vijayakumaro9786 Před 10 měsíci +2

    Hi, second comment. 🎉

  • @user-ow9fx7dh2k
    @user-ow9fx7dh2k Před 9 měsíci +1

    കൊള്ളാം 👌
    happy സ്നേഹം ഇഷ്ടം

  • @pmsairabanu1692
    @pmsairabanu1692 Před 10 měsíci +1

    Superayitund adipoli orudhivasam ningalide veettil varum njanum oru thrisurkariyan viyyurayirinnu njangalude veed

  • @athiee6636
    @athiee6636 Před 9 měsíci

    ലാൻഡ്സ്‌കേപ്പ് ചെയ്തവരുടെ മറ്റ് വർക്ക്‌ kanichterumou

  • @jinesh9957
    @jinesh9957 Před 9 měsíci

    വീട് പണി ഇനി ഫ്ലോർ കൂടെ ഉണ്ട് ചെയ്യാൻ..
    എന്നാലും ചേട്ടൻ സമ്മതിച്ചു ഈ സ്റ്റവ് മേടിക്കാൻ ഞാൻ ഇന്നലെ ഈ വിഡിയോ കാണിച്ചു കൊടുത്തപ്പോൾ സ്റ്റവും കുക്കറും ചേട്ടന് ഇഷ്ടം ആയിട്ട് ഉണ്ട് ..ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു സ്നേഹം നിറഞ്ഞ നന്ദി 🙏

  • @Ashokworld9592
    @Ashokworld9592 Před 10 měsíci

    പുതുമായർന്ന technology യോടെ പുതിയ Gas stowe...മനോഹരമായി.... എല്ലാം ഇനിമുതൽ പുതുമായർന്നത്....!!👍👍👍💚💚💚💜❤️❤️💙💙💞👍

  • @indirachandran5651
    @indirachandran5651 Před 9 měsíci +1

    നിങ്ങളുടെ മിക്ക വീഡിയോസും ഞാൻ കാണാറുണ്ട്.പിന്നേ ജഗ്ഗുവിന് adinoidnu ആയുർവേദ മരുന്നു പുരട്ടുന്ന വീഡിയോ kaaanichirunnille .അത് എങ്ങിനെയുണ്ട്..എൻ്റെ മോൾക്ക് 4വയസ്സാണ്.അവൾക്ക് വേണ്ടിയാണ് റിസൾട്ട് പറയാമോ.വീട് TCR aanu

  • @sheebaks9093
    @sheebaks9093 Před 9 měsíci +1

    പുട്ടിനു പൊടി നടക്കുമ്പോൾ ഇളം ചൂടുവെള്ളം ഉപയോഗിച്ചാൽ softness കൂടുതൽ ഉണ്ടാകും സരിത, നോക്കി നോക്കു

  • @kunjhon4078
    @kunjhon4078 Před 10 měsíci +2

    😅😅 ഫഹദ് ഫാസിൽ എന്ന് കേട്ടപ്പോ ഒന്ന് ഞെട്ടി ട്ടോ
    അജു ഏട്ടാ നിങ്ങളെ സ്നേഹിക്കുന്നവർ ഒരുപാട് പേരുണ്ട്
    ഞാനും അതിൽ ഒരാൾ ആണ്

  • @lathikasvlog5616
    @lathikasvlog5616 Před 9 měsíci

    ഹായ് നന്നായി പാടുന്നല്ലോ❤

  • @neerajgs7859
    @neerajgs7859 Před 8 měsíci

    Aju chetante oro thmasha😂😂😂😂😂

  • @lathikapradeep5726
    @lathikapradeep5726 Před 10 měsíci

    Shop location

  • @sujathaanil2545
    @sujathaanil2545 Před 10 měsíci

    Ajuchetta chettante veettile open shelf kanditte njanum athupole chaithu. Enthukondanathe closed aakkiyathe

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 9 měsíci

      എന്താണെന്ന് എനിക്ക് മനസ്സിലായില്ല 🤔🤔🤔

    • @sujathaanil2545
      @sujathaanil2545 Před 9 měsíci

      Dining tablete backle kanunna shelfte karyam ane chothichathe

    • @sujathaanil2545
      @sujathaanil2545 Před 9 měsíci

      Books. Cups irrikkunna cherriya wood shelfte karyam. Hometoorl open aayirunnu

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 9 měsíci

      @@sujathaanil2545 അതെ. ഇപ്പോഴും ഓപ്പൺ തന്നെ. Close ചെയ്തിട്ടില്ലല്ലോ. ചെയ്യാനും പോണില്ല 🥰🥰🥰

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 9 měsíci

      @@sujathaanil2545
      ഈ വീഡിയോയിൽ ലാസ്റ്റ് ടേസ്റ്റ് ചെയ്യുന്ന ഭാഗത്ത് നോക്കിയാൽ കാണാം അത് ഓപ്പൺ തന്നെയാണ് ഇപ്പോഴും

  • @sobhadayanand4835
    @sobhadayanand4835 Před 10 měsíci +2

    ആ.. ഹ മനസ്സ് നിറഞ്ഞു 👏👏👏

  • @annapoornisankaran1002
    @annapoornisankaran1002 Před 10 měsíci +1

    Muttam kandal oru resot poleyundu ketto.👍🥰

  • @lathas6201
    @lathas6201 Před 10 měsíci +1

    New Kerala supera to...njangal chavakate customersa keto..

  • @vijayanabudhabi777
    @vijayanabudhabi777 Před 10 měsíci +2

    സരിത... അടിപൊളി.. പാട്ട്
    പാടി... സൂപ്പർ....

  • @magymol1
    @magymol1 Před 10 měsíci +1

    Super lady representative.. enthu chodichalum describe cheyyumnu.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 9 měsíci

      അതെ എല്ലാം വളരെ നന്നായി പറഞ്ഞുതരുന്നുണ്ട് ചേച്ചി 🥰🥰🥰🥰🥰🙏

  • @KarthikaShajiUSA
    @KarthikaShajiUSA Před 9 měsíci +1

    Saritha , last kanicha cabinet s price paranjillalooo… Pinne eeyede Ajuvettan adhikam samsarikkanilla.. pullide samsaram anu ningade video de innnocence tttaaaaa 😀😀

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 9 měsíci +1

      എന്റെ സൈക്കിൾ സവാരി വീഡിയോ കണ്ടില്ലേ...!?? അതിൽ ഞാൻ മാത്രമേ ഉള്ളൂ ❤❤❤🙏🙏

    • @KarthikaShajiUSA
      @KarthikaShajiUSA Před 9 měsíci

      @@ajusworld-thereallifelab3597 kandu കണ്ടു. അയ്യോ സരിത ഇല്ലാതെ അജുവേട്ടൻ വീഡിയോ പൂർണം അല്ല . ഞാൻ ഉദ്ദേശിച്ചത് അജുവേട്ടൻ ന്റെ സ്വാഭാവികം ആയ വിഡ്ഢിത്തം പറയൽ ആണ്‌ . നിങ്ങടെ ചാനൽ unique avanath അതാണ് . സരിത നല്ല അവതാരക ആണുട്ടോ . അപ്പൊ തെറ്റ് വരില്ല 😁😁😁😎. . Keep up the innocence in you .

  • @pushpajak9213
    @pushpajak9213 Před 10 měsíci +1

    Hai saritha and aju. 😍😍😍😍😍😍😍Jaggumon 😍😍😍😍 pushpajayaraj kannur

  • @user-oe4yu2pn7n
    @user-oe4yu2pn7n Před 10 měsíci +1

    Ellam koodi nalla oru feel❤❤❤❤

  • @user-gn1ft5km1q
    @user-gn1ft5km1q Před 10 měsíci

    WOW SUPERB CHECHI ANU'S WORLD THE REAL LIFE LAB CHECHI THANKS FOR YOUR VIDEO VERY USFUL WELDUN VALITHUKKAL VAZHA VAZLAMUDAN VANAKKAM OAKY CHECHI ANU'S WORLD THE REAL LIFE LAB CHECHI THANKS 🙏✋️🎀💝👍💗💐👌💖💕✋️🙏🙏🙏🙏🙏

  • @sadhanasatheesh2848
    @sadhanasatheesh2848 Před 9 měsíci +1

    Nalla bangiyundu garden kanan

  • @007sunuekkss
    @007sunuekkss Před 9 měsíci +1

    Chechii pattu super,🙂👌
    3 nu perum muttann❤

  • @jayakumari6953
    @jayakumari6953 Před 10 měsíci

    സൂപ്പർ. അടുപ്പ്. കണ്ടപ്പോൾ. കൊതിവന്നു. 👍👍പാവം. അജു. ഇപ്പോൾ. പറയും. എന്ന്. വിചാരിച്ചു. സാരമില്ല. നാം ഒന്നു. നമുക്ക്ഒന്ന്.

  • @Riyas...
    @Riyas... Před 10 měsíci +2

    ആ പ്രിയതോഴന്റെ വരവ് കണ്ട് ചിരിച്ച് ചിരിച്ച് ഒരു വഴിയായി😂😂🤣

  • @leelamathew4681
    @leelamathew4681 Před 9 měsíci +1

    Ente Ajuvae!!!❤️❤️❤️🙏🙏🙏

  • @minnalagru
    @minnalagru Před 9 měsíci

    Stove super

  • @babysurya4179
    @babysurya4179 Před 9 měsíci +1

    Baby Suriya Palakkad Ajuetta puttum kadalacurry supper aduppu athilum supper 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰