60 ലക്ഷം ആൾക്കാർ കണ്ട രസ്പ്പി ഞാനും ഉണ്ടാക്കി നോക്കി ! പൊന്നോ ഒരു രക്ഷയും ഇല്ലാട്ടോ അത്രയ്ക്കും രുചി

Sdílet
Vložit
  • čas přidán 6. 09. 2024
  • സാവള കൊണ്ടു ഇത്രയും രുചിയുള്ള രസ്പ്പി ഉണ്ടാക്കാൻ പറ്റുന് ഞാൻ വിചാരിച്ചില്ലാ എന്താ രുചി

Komentáře • 189

  • @Arifhomecookingandvlogs1
    @Arifhomecookingandvlogs1 Před měsícem +6

    വ അലൈക്കുമുസ്സലാം❤️
    സവാള തൊലി കളഞ്ഞ് ഇതളുകൾ ആക്കി അരിഞ്ഞ്
    പച്ചമുളക് ചെറുതായി മുറിച്ച്
    കറിവേപ്പില കാശ്മീരി മുളകുപൊടി ഉപ്പ് ചേർത്ത്
    രണ്ടുമൂന്നു ടീസ്പൂൺ വിനാഗിരി ചേർത്ത് കൈ കൊണ്ട് തന്നെ നന്നായി തിരുമ്മി പാൻ ചൂടാക്കി എണ്ണ ഒഴിച്ച് എണ്ണ ചൂടാക്കി കടുക് ഇട്ടു പൊട്ടിച്ചു വറ്റൽമുളക് കൂടി മൂപ്പിച്ച് കാശ്മീരി മുളകുപൊടി ചിക്കൻ മസാല
    കായപ്പൊടി ചേർത്ത് മിക്സ് ചെയ്ത് നേരത്തെ തയ്യാറാക്കി വെച്ചിരുന്ന ഇൻഗ്രീഡിയൻസ് ഒക്കെ ചേർത്ത് നന്നായി ഇളക്കി
    ഉണ്ടാക്കിയെടുത്ത റെസിപ്പി സൂപ്പർ ചോറിനും ദോശയ്ക്കും കൂടെ കഴിക്കാൻ പറ്റിയ അടിപൊളി റെസിപ്പി🥰👍👍👍👍

  • @ZICHUVLOG
    @ZICHUVLOG Před 28 dny

    L 370 വളരെ വളരെ നല്ല റെസിപ്പി ആണല്ലോ തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കാം ❤️❤️🌹👍

  • @antiebebiepobrengvlogger914

    High Im your new friend sending watching you beautiful video wish your luck.

  • @sunilambika322
    @sunilambika322 Před měsícem +1

    റെസിപ്പി അടിപൊളിയായിട്ടുണ്ട്💎💎💎💎💎💎💎💎💎

  • @ammunandusworld
    @ammunandusworld Před 3 dny

    നല്ലൊരു റെസിപ്പി ആയിരുന്നു 🥰🥰🥰 നന്നായിട്ടുണ്ട് ട്ടോ 👍🏻👍🏻

  • @SAMEER..612
    @SAMEER..612 Před měsícem +1

    nice recipe❤️👌 5:02

  • @johncymedia
    @johncymedia Před měsícem +1

    Good Sharing

  • @rinzaskitchen46
    @rinzaskitchen46 Před měsícem

    Like കിടിലൻ recipe ആണെല്ലോ 👍👍👍👍👍👌👌

  • @Pachu-yr9sl
    @Pachu-yr9sl Před měsícem +1

    സവാള വെച്ചുണ്ടാക്കിയ റെസിപ്പി അടിപൊളിയായിട്ടുണ്ട്❤
    Cha

  • @user-tj4jx8wb7v
    @user-tj4jx8wb7v Před měsícem

    മാഷാ അള്ളാ അടിപൊളി ഞാനും ട്രൈ ചെയ്യും

  • @HBROSKPM
    @HBROSKPM Před měsícem

    good shairing 👍🤝🤝

  • @Mikkikutty
    @Mikkikutty Před měsícem

    Simple ayi undakan pattiya nalloru recipe ❤
    Cha

  • @ameenjasfamily
    @ameenjasfamily Před měsícem

    Mashaallah Savala kond trending recepie

  • @ezfinger9958
    @ezfinger9958 Před měsícem

    A gathering of fresh and delicious ingredients! Your cooking skills added to make it a truly delicious creation. Your idea stands out. Excellent! This looks really delicious.

  • @aamisadukala4185
    @aamisadukala4185 Před měsícem

    Wow, super ayittund dear, easy recipe. ❤❤❤. Thirichu videos kanane ennittu veedum varam. L 335

  • @KanakinavAmee
    @KanakinavAmee Před měsícem

    good share

  • @jithuamee
    @jithuamee Před měsícem

    well presented

  • @hanoomod24
    @hanoomod24 Před měsícem

    Great recipe ❤❤❤

  • @user-qf7id6hu3l
    @user-qf7id6hu3l Před měsícem

    Good sharing

  • @FaihaAmee
    @FaihaAmee Před měsícem

    well prepsred

  • @MUSICFAMILYSabu
    @MUSICFAMILYSabu Před měsícem

    കൊള്ളാം വളരെ നല്ല വീഡിയോ വളരെ സിമ്പിൾ ആയിട്ട് ഉള്ള റെസിപ്പി

  • @Food-lover649
    @Food-lover649 Před měsícem

    നന്നായിട്ടുണ്ട് 👌🏻. ഞാനും ഉണ്ടാക്കും dear 👍🏻👍🏻👍🏻

  • @user-ce9pf4df3q
    @user-ce9pf4df3q Před měsícem

    വളരെ യൂസ്ഫുൾ ആയിട്ടുള്ള വീഡിയോ തന്നെയായിരുന്നു

  • @SR_HOBBIES
    @SR_HOBBIES Před měsícem

    റെസിപ്പി അടിപൊളിയായിട്ടുണ്ട് മുത്തേ ഇട്ടപ്പോൾ തന്നെ ഞാൻ കണ്ടായിരുന്നു കമൻറ് ഇട്ടിട്ടില്ല എന്നേയുള്ളൂ❤❤❤❤

  • @hemalathasadukkala
    @hemalathasadukkala Před měsícem

    Hai nalla oru receipe anallao. Nannayittund👌🏻👍🏻

  • @user-xg9vw9tu2c
    @user-xg9vw9tu2c Před měsícem

    awesome recipie

  • @lillybenadict7302
    @lillybenadict7302 Před měsícem

    അടിപൊളി സംഗതി

  • @beatsofnaturee
    @beatsofnaturee Před 7 dny

    റെസിപ്പി സൂപ്പർ

  • @sreejiththaikandy2525
    @sreejiththaikandy2525 Před měsícem

    L👍35 കൊള്ളാലോ അടിപൊളിയായിട്ടുണ്ട് സൂപ്പർ വീഡിയോ

  • @swapnalokam198
    @swapnalokam198 Před měsícem

    സവാളകൊണ്ട് ഒരു കിടിലൻ റെസിപ്പി തന്നെ ആണല്ലോ ഉണ്ടാക്കിയത്. ഇഷ്ടായിട്ടോ 👌🏻👌🏻❤❤

  • @suhra_family_vlog
    @suhra_family_vlog Před měsícem

    സൂപ്പറായിട്ടുണ്ട്🎉 5:02

  • @Mom_Hannus_World
    @Mom_Hannus_World Před měsícem

    നല്ല ടേസ്റ്റിയും നല്ല ഹെൽത്തിയും വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ നല്ലൊരു റെസിപ്പി തന്നെ

  • @user-wo7zt9ni6b
    @user-wo7zt9ni6b Před měsícem

    കാണാൻ തന്നെ നല്ല മൊഞ്ചു

  • @lillykitchen9761
    @lillykitchen9761 Před měsícem

    Looks yummy and delicious

  • @RetnamWorld
    @RetnamWorld Před měsícem

    ❤കൊള്ളാം കേട്ടോ അടിപൊളി❤ Like

  • @kalithozhi9135
    @kalithozhi9135 Před měsícem

    kidilan recipie

  • @AizinAmee
    @AizinAmee Před měsícem

    superayitund

  • @JayaSabu-xc8xt
    @JayaSabu-xc8xt Před měsícem

    അടിപൊളി ആയിട്ടുള്ള റെസിപ്പി ആയിരുന്നു

  • @sachu-H_L_W
    @sachu-H_L_W Před měsícem

    Amazing video

  • @NidhaAmee
    @NidhaAmee Před měsícem

    Absolutely delicious

  • @Jdjdjdid-fk4td
    @Jdjdjdid-fk4td Před měsícem

    ഉണ്ടാക്കി supper ആണ്

  • @ShareefaShahulShareefa
    @ShareefaShahulShareefa Před měsícem

    മാഷാ അല്ലാഹ് ഞാൻ ഉണ്ടാക്കി കിടിലൻ ടേസ്റ്റ് ആണ്

  • @Badusmedia
    @Badusmedia Před měsícem

    മാഷാ അല്ലാഹ് അടിപൊളി rasipi try ചെയ്യാം

  • @betterwayLlilly
    @betterwayLlilly Před měsícem

    Yummy abd tasty recipe

  • @QuickEasyFoodBowl
    @QuickEasyFoodBowl Před měsícem

    Recipe super

  • @Electric517
    @Electric517 Před měsícem

    അടിപൊളി ആണല്ലോ 😋😋

  • @abhakitchen
    @abhakitchen Před měsícem

    Supr കുറേദിവസം കേടാകാതെ ഇരിക്കുമല്ലോ നന്നായി ഞാനും ട്രൈ ചെയ്യുന്നുണ്ട്

  • @rashivavas7980
    @rashivavas7980 Před měsícem

    എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റും

  • @chakkaraaamivlog9342
    @chakkaraaamivlog9342 Před měsícem

    Masha Allah ഉള്ളി വച്ചുണ്ടാക്കിയ വെറൈറ്റി റെസിപ്പി അടിപൊളിയായിട്ടുണ്ട്❤

  • @fathimatipsandtricks8889
    @fathimatipsandtricks8889 Před měsícem

    സുപ്പര്‍ 👌👌ഉണ്ടാക്കുന്നുണ്ട്

  • @malabarmagic5557
    @malabarmagic5557 Před měsícem

    Wow ഇപ്പോഴത്തെ എല്ലാരുടെയും fvrt ആയ നല്ലൊരു അടിപൊളി കറി 😋👌

  • @user-kx7md1oy2u
    @user-kx7md1oy2u Před měsícem

    അടിപൊളി ഒരു recipie

  • @user-ir2hu9xk5x
    @user-ir2hu9xk5x Před měsícem

    nannayitund

  • @ashasremesh
    @ashasremesh Před měsícem

    മൂന് സബോള വലിയ കഷ്ണങ്ങൾ ആക്കി അരിഞ്ഞു അല്ലികൾ ആക്കി എടുത്ത് ഒരു പാത്രത്തിൽ ഇട്ടു കൊടുത്തു ആവിശ്യത്തിന് ഉപ്പ്, ചെറുതായി അരിഞ്ഞ പച്ചമുളക്,കാശ്മീരി മുളക് പൊടി, കറിവേപ്പില വിനാഗിരി കൂടി ചേർത്ത് നല്ല പോലെ മിക്സ്‌ ചെയ്യ്തു റസ്റ്റ്‌ ചെയ്യാൻ ആയി മാറ്റി വയ്ക്കുക, എന്നിട്ട് ഒരു പാനിൽ എണ്ണ ഒഴിച്ചു ചൂടായി വരുമ്പോൾ കുടുക് ഇട്ടു പൊട്ടി വരുമ്പോൾ കുറച്ചു വറ്റൽ മുളക് അരിഞ്ഞത്, എന്നിവ ചേർത്ത് വഴറ്റി എടുത്ത് കൂടെ കുറച്ചു കായപ്പൊടി,ചിക്കൻ മസാല, കാശ്മീരി മുളക്പൊടി ചേർത്ത് മിക്സ്‌ ചെയ്തു ചെറുതീയിൽ വഴറ്റി എടുത്ത് എന്നിട്ട് റസ്റ്റ്‌ ചെയ്യാൻ വച്ചിരുന്ന സബോള മിക്സ്‌ കൂടി ചേർത്ത് നല്ല പോലെ ഒന്നും കൂടെ മിക്സ്സ് ചെയ്ത് എടുത്ത ഈ കറിയുടെ രുചി ഒന്ന് വേറെ തന്നെ ആണ്. കൊള്ളാം നല്ലൊരു റെസിപ്പി തന്നെ ആയിരുന്നു. താങ്ക്സ് ഫോർ ഷെയറിങ് 😍😍😍😍😍😍👌🏻👍🏻

  • @Hdhdhrru
    @Hdhdhrru Před měsícem

    Very nice

  • @Cook_with12
    @Cook_with12 Před měsícem

    ഉള്ളി വെച്ച് വളരെ സിമ്പിൾ ആയി ഉണ്ടാക്കാൻ പറ്റിയ ഒരു അടിപൊളി റെസി പി ❤
    Cha

  • @user-ky7ct8fs5g
    @user-ky7ct8fs5g Před měsícem

    nice recipie

  • @user-fo1zj7oh7f
    @user-fo1zj7oh7f Před měsícem

    ഞാനും ഉണ്ടാക്കി 😋

  • @lillyjoseph5965
    @lillyjoseph5965 Před měsícem

    കണ്ടിട്ട് കൊതിയാവുന്നു

  • @Zecenfyd
    @Zecenfyd Před měsícem

    ഇത് വേറെ ലെവൽ 👍🏼

  • @muhammadanas8091
    @muhammadanas8091 Před měsícem

    good video

  • @GalbAmee
    @GalbAmee Před měsícem

    niceayitund

  • @LillyJosephGgelly
    @LillyJosephGgelly Před měsícem

    കിടു ഐറ്റം

  • @benlilly3733
    @benlilly3733 Před měsícem

    വെറും സവോളകൊണ്ട് ഇത്രയും കിടുക്കാച്ചി ഐറ്റം

  • @Immli-H_L_W
    @Immli-H_L_W Před měsícem

    Look so yummy

  • @Niduth-H_L_W
    @Niduth-H_L_W Před měsícem

    Heath and tasty

  • @kydbrovlogs
    @kydbrovlogs Před měsícem

    So useful 😍video ഇഷ്ടായി so useful video fully watched 😍thankyou 😍🙏5:02

  • @user-hj7gt1bq4z
    @user-hj7gt1bq4z Před měsícem

    വളരെ നല്ല പ്രിപ്പറേഷൻ

  • @dudusmedia
    @dudusmedia Před měsícem

    ഇപ്പോഴത്തെ ട്രെൻഡ് സവോള 👌👌

  • @user-ky4dd9ir3m
    @user-ky4dd9ir3m Před měsícem

    നല്ല റെസിപ്പി.. ഉണ്ടാക്കി നോക്കും 😊

  • @Haseena1990
    @Haseena1990 Před měsícem

    Koll mutheee adipoli recipi😊

  • @Ponnu-jn7wf
    @Ponnu-jn7wf Před měsícem

    Valre simple ayiumdakn pattiya recipe ❤
    Cha

  • @user-np2kw4oc8y
    @user-np2kw4oc8y Před měsícem

    Very good video 👍🏻👍🏻

  • @pankerala9685
    @pankerala9685 Před měsícem

    Savala kondulla kary nannayitund adipoly 👍👍👍❤❤

  • @user-qp1xr7ep9z
    @user-qp1xr7ep9z Před měsícem

    എളുപ്പം തയ്യാറാക്കാമല്ലോ 😍👍rif

  • @davidl.m9137
    @davidl.m9137 Před měsícem

    Useful video, nice sharinng

  • @Anas-zu1uq
    @Anas-zu1uq Před měsícem

    yummy recipe

  • @amfa312
    @amfa312 Před měsícem +1

    Ended pontoon super

  • @Shabeera-vl3yz
    @Shabeera-vl3yz Před měsícem

    L319❤കൊള്ളാംഇഷ്ടായി❤❤ 5:02

  • @VavasVavas-nz4yk
    @VavasVavas-nz4yk Před měsícem

    നല്ല ഉഷാർ സവാള റെസിപ്പി

  • @afrabinth
    @afrabinth Před měsícem

    ഇതിന്റ രുചി 😋👌🏼

  • @ariiff336
    @ariiff336 Před měsícem

    ഗുഡ് ഷെയറിങ് അടിപൊളി റെസിപ്പി

  • @bichu-yk3rs
    @bichu-yk3rs Před měsícem

    Adipoli recipe ❤
    Cha

  • @user-wl2vi8tl7d
    @user-wl2vi8tl7d Před měsícem

    സവാള recipie super

  • @poovimolvavas6652
    @poovimolvavas6652 Před měsícem

    Beautiful sharing

  • @abu-rashdan786
    @abu-rashdan786 Před měsícem

    waoo very nice recipie🥰🤩😋

  • @vavasvavas1780
    @vavasvavas1780 Před měsícem

    Orupad isttamayi muthe

  • @Aara-ol1wo
    @Aara-ol1wo Před měsícem

    Supper അച്ചാർ 😋👌🏼

  • @Abi__H_L_W
    @Abi__H_L_W Před měsícem

    നല്ലൊരു വെറൈറ്റി തന്നെ

  • @user-mx6sr1hd6q
    @user-mx6sr1hd6q Před měsícem

    Supper 🎉

  • @LillysTastyKitchen
    @LillysTastyKitchen Před měsícem

    അടിപൊളിയാ എന്തായാലും ഇതൊന്നു try ചെയ്യണം

  • @varunsukesh1064
    @varunsukesh1064 Před měsícem

    അടിപൊളി 🥰

  • @Amma_lathisworld
    @Amma_lathisworld Před měsícem

    കൊള്ളാട്ടോ അടിപൊളി ആയിട്ടുണ്ട് dish 👌👌♥️L

  • @arifvlogs5984
    @arifvlogs5984 Před měsícem

    Nice sharing💖💖❤️❤️

  • @rajinasvlog
    @rajinasvlog Před měsícem

    ആടിപൊളി recipe❤

  • @benadictlilly6782
    @benadictlilly6782 Před měsícem

    തീർച്ചയായും try ചെയ്യും

  • @sini-H_L_W
    @sini-H_L_W Před měsícem

    Thankyou for shering

  • @JazaAmee
    @JazaAmee Před měsícem

    Kollam nannayittund

  • @user-xl4my5pp2h
    @user-xl4my5pp2h Před měsícem

    മാഷാ അള്ളാ സൂപ്പറായിട്ടുണ്ട്

  • @SheensCookwithChill
    @SheensCookwithChill Před měsícem

    അടിപൊളി