ഇനിയും ഇവിടേക്ക് വരണം.../Travel vlog /Tourist place /Family vlog /AJU'S WORLD

Sdílet
Vložit
  • čas přidán 6. 09. 2024
  • Almond holidays
    2nd Floor, AVM Mall
    Kanjany Road, Ayyanthole
    Thrissur - 680003
    Kerala, India
    Ph : 8086400044
    8086400056
    8086400099
    almondholidays.in@gmail.com
    www.almondholidays.in
    എന്റെ
    email :email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    www.facebook.c...
    Instagram ...
    #touring
    #traveling
    #travelvlog
    #adukkalathottam
    #gardening
    #gardenmaking
    #gardeningtips
    #oldhouserenovation
    #traditionalhome
    #hairstyle
    #beautytips
    #makeover
    #haircut
    #haircare
    #beautifulgirl
    #beauti
    #meenaviyal
    #natholi
    #fishfryrecipe
    #traditional
    #fahadhfaasil
    #biriyanirecipe
    #prestige
    #agriculture
    #fishcurry
    #mezhukkupuratti
    #healthybreakfast
    #ayilacurry
    #villagecookingchannel
    #traditional
    #villagecooking
    #sistersvlogs
    #snacksrecipe
    #snacks
    #sureshgopilatest
    #sureshgopi
    #chickenbiriyani
    #chickencurry
    #fishfry
    #fishcurry
    #hometours
    #familyvlog
    #keralatraditionallife
    #villagevlog
    #thrissurkkaran
    #entertainmentvideo
    #dayinmylife
    #cookingchannel
    #funnyvideo
    #fun
    #vegetarian
    #dayinmylifeadukkalathottam
    ometours
    #homemadecooking
    #home
  • Jak na to + styl

Komentáře • 327

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  Před 9 měsíci +7

    Almond holidays
    2nd Floor, AVM Mall
    Kanjany Road, Ayyanthole
    Thrissur - 680003
    Kerala, India
    Ph : 8086400044
    8086400056
    8086400099
    almondholidays.in@gmail.com
    www.almondholidays.in

  • @SanojTArjunan
    @SanojTArjunan Před 9 měsíci +14

    നമ്മ ബാംഗ്ലൂരൂ വൈബ് സിറ്റി ആണെന്ന് എല്ലാവരും പറയുന്നു ഏതുവരെ പോയിട്ടില്ല,, ഇനി ഞാനും ബാംഗ്ലൂരിലേക്ക് ജീവിതം പറിച്ചു നടാൻ ഒരു ആലോചനയിലാണ് എല്ലാം ഒത്തു വന്നാൽ,,, 73ആം വയസ്സിലും ആ അമ്മച്ചി തന്റെ ആഗ്രഹം നിറവേറ്റാൻ കാണിച്ച ഉത്സാഹം വേറെ ലെവൽ,,,ഇങ്ങനെയുള്ള യാത്രയിൽ ഏറ്റവും കൺഫർട്ടബിൾ ആയിട്ടുള്ള ഡ്രസ്സും ചെരുപ്പും യൂസ് ചെയ്യുക എന്നത് അത് വെരി വെരി ഇംപോർട്ടന്റ് ആണ് ഇല്ലെങ്കിൽ ആ ഒരു ഡിസ്കൺഫർട്ട് കൊണ്ട് ആ യാത്ര വേണ്ടവിധം ആസ്വദിക്കാൻ ആവില്ല,,,, അങ്ങനെ എന്നും ഓർത്തുവയ്ക്കാൻ ആദ്യ വിമാന യാത്രയും ബാംഗ്ലൂരിന്റെകാഴ്ചകളും,, ഇനി ഒരുപാട് വിമാനയാത്രകൾക്ക് ഇതൊരു തുടക്കം ആവട്ടെ എന്ന് ആശംസിക്കുന്നു,,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @user-wx4fo1up9e
      @user-wx4fo1up9e Před 9 měsíci +3

      ചിലവ് ചില്ലറ ഒന്നും അല്ല അവിടെ, പിന്നെ ആശുപത്രി സ്കൂൾ എന്നിവയ്ക്ക് പോയാൽ ട്രൗസർ ഊരും നല്ല ട്രീറ്റ്മെന്റും ഇല്ല പിഴിയൽ മാത്രം

    • @joshyvareed4241
      @joshyvareed4241 Před 9 měsíci

      Your telephone number

  • @sharmilareji81
    @sharmilareji81 Před 9 měsíci +11

    ശിവാജി നഗറിലെ കാഴ്ചകൾ പഴയ പോലെ തന്നെ...20 വർഷങ്ങൾക്കു മുന്നേ 3-4 വർഷക്കാലം പഠിച്ചു നടന്ന സ്ഥലം.... വീണ്ടും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം.... ഒരിക്കൽ കൂടി ഇടയ്ക്കെപ്പോഴോ പോയിട്ടുണ്ട്.... ഇനിയും പോകണം...ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം...❤❤❤

  • @manjuk8522
    @manjuk8522 Před 9 měsíci +5

    Yathrayil epposhum canvas shoes eduka, hair style pony tail, jeans and benian and less lugage 😍😍OK

  • @sobha1471
    @sobha1471 Před 9 měsíci +4

    👌🏻👌🏻👌🏻❤️❤️❤️❤️🥰🥰🥰 ബാംഗ്ലൂർ കാഴ്ചകൾ ഒപ്പിഎടുത്ത ക്യാമറ മാൻ 👌🏻

  • @aniyan1raja
    @aniyan1raja Před 9 měsíci +3

    Sarithayude mudivettu super. Mudi kattathu parakkumbol naadodi piller urakkam kazhinju ravile eneetu varumbol kanunnathu pole

  • @jdsvds1307
    @jdsvds1307 Před 9 měsíci +2

    നിങ്ങൾക്ക് വിമാനത്തെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ടെങ്കിൽ HAL മ്യൂസിയം സന്ദർശിക്കുക old airport ന് അടുത്തായിട്ടാണ്

  • @jayanthikarthikeyan1975
    @jayanthikarthikeyan1975 Před 9 měsíci +1

    മനസ്സ് നിറഞ്ഞു സന്തോഷമായി. ലാൽബാഗ് പോയിട്ടുണ്ട് എല്ലാം ഓർമ്മ വന്നു

  • @su84713
    @su84713 Před 9 měsíci +4

    ഞാൻ ബാംഗ്ലൂരാണ് 24 വർഷമായി ... ഇവിടെയെല്ലാം മിക്കവാറും പോകുന്ന സ്ഥലങ്ങളാണ്. : നിങ്ങൾ അടിച്ച് പൊളിക്ക്👍👍👍❤️❤️

  • @cheerbai44
    @cheerbai44 Před 9 měsíci +2

    ജഗ്ഗു, നാസ നല്ലതാണ്, but you can prepare for ISRO, that is a best option for your bright future.

  • @Ashokworld9592
    @Ashokworld9592 Před 9 měsíci +4

    ഓർത്തുവയ്ക്കുവാൻ ഒത്തിരി മനോഹരമായ മ്യൂസിയത്തിലെ കാഴ്ചകളും അതിനോട് ചേർന്ന വിവരണങ്ങളും ഗംഭീരമായിരുന്നു......!👍👍👍👍👍💚💙💙💜❤️❤️💕👍

  • @ashajohn6168
    @ashajohn6168 Před 9 měsíci +2

    Sarithayude kayyil pidichu valichondu pokunnathu kandal kochu pillare kondupokunnathupole...😂... Pavam jaggu... Enthu cheyyana.... Hm...

  • @lathaanilkumar7122
    @lathaanilkumar7122 Před 9 měsíci +5

    അജുവും ഫാമിലിയും ബാംഗ്ലൂർ ഇനിയും വരണം. വരുമ്പോൾ തൃശ്ശൂർകാരി ആയ എന്റെ വീട്ടിൽ വരണം എന്റെ വീട്ടിൽ താമസിച്ച് എല്ലാ ഇടത്തും ചുറ്റാം. വെറുതെ പറയല്ല ആത്മാർത്ഥമായി പറയാണ് കേട്ടോ

    • @balachandrankt3394
      @balachandrankt3394 Před 9 měsíci +1

      എന്നെയും വിളിക്കുമോ, ആരും ഇല്ലാത്ത ആളാ

    • @lathaanilkumar7122
      @lathaanilkumar7122 Před 9 měsíci

      @@balachandrankt3394 അജുവിനെയും സരിതയെയും മോനെയും അവരുടെ ഫാമിലിയെയും യൂട്യൂബ് ഇൽ കൂടി നന്നായി അറിയാലോ. അറിയാത്തവരെ നമ്മൾ എങ്ങിനെ ആണ് വിളിക്കുക.

    • @888------
      @888------ Před 9 měsíci

      😅പൂച്ചയ്ക്ക് വച്ചത് നായി വന്നു തിന്ന പോലെ ആകും😂

  • @minithomas137
    @minithomas137 Před 9 měsíci +2

    Saritha puthiya shoe itathu kondaanu nadakkunathu paadayathu. Pain ulladithu oru plaster ottichal pinnae nadakkumbhol pain undavilla. Puthiya slipper or shoe idumbhol always carry plaster with you okay.

  • @user-be9jv4fb1p
    @user-be9jv4fb1p Před 9 měsíci +2

    Saretha.eveasham.kettandayerunnu..manasselayo..mude.vetteyappol.nalloru.mugathinde.bangepoye..ammayodu.chodechu.nokku..pazhaya.sarethede.mugamanallorubange...viddetham..❤

  • @SWADISH27
    @SWADISH27 Před 9 měsíci +1

    അടിപൊളി വീഡിയോ യും വിശേഷങ്ങളും മനോഹരമായ കാഴ്ചകൾ 👍🏻👍🏻❤️🧡💛💙🤍🤎💜❣️

  • @tomeldo2348
    @tomeldo2348 Před 9 měsíci +3

    കുറച്ചു ദിവസമായി നിങ്ങളുടെ വിഡിയോ കണ്ട് ചിരിച്ചിട്ട്, അപ്പോഴാണ് ഇത് കണ്ടത്... ബാംഗ്ലൂർ സരിത (മുടി അഴിച്ചിട്ട )പെട്ടെന്ന് ട്രെയിൻ ൽ കയറിയപ്പോൾ മുറ്റമടിക്കാരി saritha(മുടി വാരി വലിച്ചു കെട്ടി )ആയി😂( ഞാനും ഇങ്ങനെ thanneyatto😜)....

  • @ambikamenon9496
    @ambikamenon9496 Před 9 měsíci +2

    Could have interviewed a few of the people in the group to find out what motivated them to take this tour etc.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 9 měsíci +1

      അവർക്ക് ആർക്കും വീഡിയോ യിൽ വരാൻ താല്പര്യം ഇല്ല ❤️❤🥰🥰🥰🙏

  • @santhypr4315
    @santhypr4315 Před 9 měsíci +1

    Pampine Swapna kanarundennu saritha paranjille,nigalude aduthulla ambalathil poyi sarppathinu vazhipadu nadathuka.pakka Nalini allenkil aayilyathinu

  • @meenasuresh7751
    @meenasuresh7751 Před 9 měsíci +2

    ലാൽ ബാഗ് ബോട്ടാനിക് ഗാർഡനിൽ പാമ്പുകൾ ഉണ്ട്. സൂക്ഷിച്ചു നടക്കണം. ഞങ്ങൾ കാണാൻ പോയപ്പോൾ ഞങ്ങളുടെ ബന്ധു മുന്നറിയിപ്പ് തന്നിരുന്നു .

  • @sruthipradeep6483
    @sruthipradeep6483 Před 9 měsíci +2

    Sarithechii itharam yathrakalil chechi ipo ittapolulla shoes ittal paniyaakum. Kaalu nalla pain avumtta

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 Před 9 měsíci +1

    Cheriyettane pole world chuttan daivam anugrahikkum ,sure ❤❤❤

  • @windyday8852
    @windyday8852 Před 9 měsíci +1

    Nice trip... inganeyulla kochu kochu agrahangal vegam sabhalamakattee......

  • @vijaytp7320
    @vijaytp7320 Před 9 měsíci +2

    ബാംഗ്ലൂർ കണ്ടു വന്നു വിഡിയോയിൽ നിങ്ങളോടൊപ്പം

  • @priyav1720
    @priyav1720 Před 9 měsíci

    ബാംഗ്ലൂർ ഞാൻ പോയിട്ടില്ല, iഈ വീഡിയോ കണ്ടപ്പോൾ പോകാൻ ഒത്തിരി ഇഷ്ടം 👌,

  • @Ashokworld9592
    @Ashokworld9592 Před 9 měsíci +3

    വാഹനത്തിൽ പുറകിലോട്ടുള്ള നിങ്ങളുടെ യാത്രകൾ ഒരു രസമായിരുന്നു... പ്രകൃതിദൃശ്യങ്ങൾ നമ്മളിൽ നിന്നും വിട്ടുമാറുന്ന ഈ സവാരിയുടെ കാഴ്ച്ചകൾ.. എത്ര കണ്ടാലും മതിവരാത്ത ഒന്നുതന്നെയാണ്......!👍👍👍👍👍💙💚💜💜❤️❤️💛💕👍

  • @mollyjose1212
    @mollyjose1212 Před 9 měsíci +2

    Jegu കുട്ടൻ്റെ കൈയിലും കൂടി പിടിക്കനെ...🥰🥰🥰 Lalbagh ൽ സീസണിൽ വന്നാൽ മാത്രമേ flowers ഉണ്ടാകൂ.

  • @premasasimenon3243
    @premasasimenon3243 Před 9 měsíci +1

    Orupade santhosham ningale ingane kandapol pandu lalbag poyathum photos eduthathum ellam ormavannu

  • @ambikamenon9496
    @ambikamenon9496 Před 9 měsíci +1

    Saritha, your shoe is not for walking. Wear running shoes next time for comfortable walking.

  • @mathewchacko9562
    @mathewchacko9562 Před 9 měsíci +1

    Thank you for showing Bangalore. , was able to see all places, Lalbagh, Vidhal soudha, train station etc ,after 35 years , Lalbagh no changes, but roads are different, ❤❤❤❤ .I 💕 Bangalore

  • @user-gn1ft5km1q
    @user-gn1ft5km1q Před 9 měsíci +2

    WOW SUPERB CHECHI AJU'S WORLD THE REAL LIFE LAB THANKS FOR YOUR VIDEO TIPS ADIPOLI NANINE KEEPITUP CHECHI VALTHUKKAL VANAKKAM OAKY CHECHI KEEPITUP ❤🙏👌👍✋️🙏🙏🙏

  • @shobanavarghese6233
    @shobanavarghese6233 Před 9 měsíci +2

    ഞാൻ നാട്ടിൽ വന്നിട്ടു ജനുവരി 8th ബാംഗ്ലൂർ പോകും എന്റെ കൂടെ പോരെ 4ദിവസം അവിടെ നിൽകാം എന്റെ ബ്രെദറിന്റെ വീട്ടിൽ 😄😄വരുന്നുണ്ടെങ്കിൽ പോരെ

  • @krishnakumariravi6312
    @krishnakumariravi6312 Před 9 měsíci +4

    നിങ്ങൾക്ക് ഇസ്കോണിൽ പോകാമായിരുന്നു ഞങ്ങൾ ഇവിടെ 35വർഷമയിട്ട താമസം ആക്കിയിട്ടു

  • @prashanthas7278
    @prashanthas7278 Před 9 měsíci +2

    THEY CONDUCT FLOWERSHOWS

  • @user-ow9fx7dh2k
    @user-ow9fx7dh2k Před 9 měsíci +2

    👌❤️ യാത്രാ വീഡിയോ സൂപ്പർ യാത്രയിലെ ഹീറോ അമ്മൂമ്മയാണ്
    S❤
    happy സ്നേഹം ഇഷ്ടം

  • @viniv1743
    @viniv1743 Před 9 měsíci +1

    Angane, Neenda 50 olam varshangalkk shesham Raghavan dinosaur ne kandu....orma pudukiyo Aju chetta😊

  • @mummyandme1911
    @mummyandme1911 Před 9 měsíci +2

    അടിപൊളി വീഡിയോ. ബാംഗ്ലൂർ കാണാൻ നല്ല ആഗ്രഹം ഉണ്ട്. ജഗു എന്റെ മോൻ അബിനോട് നിങ്ങൾ പോയ കാര്യം പറഞ്ഞപ്പോ മുതൽ വീഡിയോ കാണാൻ വെയ്റ്റിംഗ് ആയിരുന്നു. സാധാരണകാർക്കും വിമാന യാത്ര സാധ്യമാവും എന്ന് മനസിലായി. ഞങ്ങൾകും ഇങ്ങനെ ഒന്ന് പോണം. എന്റെ പേര് റ്റിനു. നടത്തറ ആണ് വീട്. ഞാൻ കമെന്റ് ഇടാറുണ്ട്. ടീവിയിൽ ആണ് വീഡിയോ കാണാറ്. അതാണ് കമെന്റ് ചെയ്യാൻ വൈകിയേ.

  • @rajendrannair1783
    @rajendrannair1783 Před 9 měsíci +2

    ചെറിയ പൈസക്ക് നല്ലൊരു ട്രിപ്പ്.. അടിപൊളി...

  • @suryas8037
    @suryas8037 Před 9 měsíci

    Bangalore i was born and raised here, missing a lot after settling in palakkad last visit was in January, i didn't get time for outing just went to ikea, enjoy

  • @ambikamenon9496
    @ambikamenon9496 Před 9 měsíci +2

    Jaggu has great ambition. Study well and make your dreams come true. Best wishes Jaggu.

  • @meeramenon2521
    @meeramenon2521 Před 9 měsíci +1

    Once even I had such dream of snakes.....my mother told me to go to Shiva shetram nd also do ayilya Pooja....maybe coincidence aftr that I ve not dreamt of snakes

  • @jayakumari6953
    @jayakumari6953 Před 9 měsíci +2

    എല്ലാത്തിനും. ഒരു. സമയം. ഉണ്ട്. ദാസാ. 👍👍

  • @SHINTO.C.V
    @SHINTO.C.V Před 9 měsíci

    ബാംഗ്ലൂർ അതിമനോഹരം 👍സൂപ്പർ 👌👌

  • @siniashokkumarsini6460
    @siniashokkumarsini6460 Před 6 měsíci

    ലാൽബാഗ് ഗാർഡനിൽ ജനുവരി മാസത്തിൽ വരണം ഫ്ലവർ ഷോ ഉള്ളപ്പോ.... ഊട്ടി ഗാർഡൻ നെ ക്കാൾ ഭംഗി ഇവിടെയാണ്

  • @bincysoney1983
    @bincysoney1983 Před 9 měsíci +2

    Camera man super, idak adehathathinte face koodi kanikkaneee, nigal moonu perum super.......

  • @Ajeeshvc
    @Ajeeshvc Před 9 měsíci +2

    നമസ്കാരം..... 😃👍 ഇനിയും സഞ്ചാര വിഡിയോകൾ പ്രതീക്ഷിക്കുന്നു...😀

  • @kamarudeenkottilingal9068
    @kamarudeenkottilingal9068 Před 8 měsíci

    എന്റെ ജീവിതത്തിന്റെ വഴി തിരിവ് എന്നുപറയാം ബാംഗ്ലൂർ ഞാൻ ഡ്രൈവിംഗ് പഠിച്ചത് ഇവിടെനിന്നാണ് രാത്രി ഹോട്ടലിൽ ജോലി ചെയ്ത് കിട്ടുന്ന പൈസ മാറ്റിവെച്ച് കൂട്ടിവെച്ചിട്ടാണ് ഡ്രൈവിംഗ് പഠിച്ചത് ജീവിത്തിൽ ഒരിക്കലും ബാംഗ്ലൂർ നഗരം മറക്കില്ല

  • @Ashokworld9592
    @Ashokworld9592 Před 9 měsíci +3

    കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രചോദനമാകുന്ന ഒരു വീഡിയോ...ഒരുപാട് ഇഷ്ട്ടമായി.... സൂപ്പർ....!👍👍👍💚💙💙💜💜💛💛💕👍

  • @KrishnaKumar-zt9es
    @KrishnaKumar-zt9es Před 8 měsíci

    pampine swapnam kanunudekil sathrukkal undennanu viswasam...

  • @supriyasrikumar6001
    @supriyasrikumar6001 Před 9 měsíci +2

    Adipoli Aju, saritha, jaggu, camera man and all kudumba sri the chechi maar, I enjoyed a lot, I am from Bangalore

  • @sandhyabiju295
    @sandhyabiju295 Před 9 měsíci +6

    സരിത കുറച്ചു റൊമാന്റിക് ആയെന്ന് ഒരു സംശയം 😀ഇതൊക്കെ കണ്ടപ്പോൾ ബാംഗ്ലൂർ ഒന്ന് പോകാൻ ആഗ്രഹം തോന്നുന്നു. മ്യൂസിയം ഒക്കെ എന്താ ഭംഗി അടിപൊളി യാത്ര ആയിരുന്നു 🥰🥰🥰🥰

  • @user-ny7qv8xx4i
    @user-ny7qv8xx4i Před 9 měsíci +1

    പാവം jagu നിങൾ പ്രണയജോഡികളായി നടന്നപ്പോൾ അവൻ വേഗം മാറിപ്പോയി

  • @snehalathanair1562
    @snehalathanair1562 Před 9 měsíci +2

    Bangalore has traffic jam everywhere, solution is to take metro train to cubbon park , then auto to go everywhere
    We went to this museum just 2 months back, very practical one , I had taken photo of everything with the details.....
    There is another aircraft HAL museum...very good one.... everything neat maintained
    Good u put a video, I wanted to see again in detail
    Aju and family can go there again and see all for a week.....do on your own each day.....in detail
    Blore climate and everything is great except for traffic jam....learn to use metro.....
    In April, may it is hot there

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 9 měsíci +1

      അതെ ട്രാഫിക് മാത്രമേ ഉള്ളൂ പ്രശ്നം 🥰🥰🥰🥰🙏

  • @johnsonsamuel3676
    @johnsonsamuel3676 Před 9 měsíci

    Bangalore super Eniyum Sahodharangal orumichu pokanam aju
    Anie

  • @madhuputhoorraman2375
    @madhuputhoorraman2375 Před 9 měsíci +2

    സരിതയുടെ പഴയ ലൂക്ക് ആണ് നല്ലത് ട്ടോ

  • @ambikah6761
    @ambikah6761 Před 9 měsíci +1

    Njanum avide undayirunnu enne thonni happy happy happy saritha

  • @jeejiantony2069
    @jeejiantony2069 Před 9 měsíci +1

    ഞാൻ 91ൽ പോയപ്പോൾ ലാൽബാഗിൽ ഫ്ലവർഷോ ആയിരുന്നു അതു കാണേണ്ടതായിരുന്നു 🥰

  • @sreejilps4019
    @sreejilps4019 Před 9 měsíci +1

    Nalla adipoli trip❤❤❤❤ ethu pole ulla yatrakal eniyum chaiyumallo oru padu travel vlogs kandittundu pakshe ethu thikachum vythyasthamai superrr ❤❤❤❤ ellam namal nerittu kanda feeel orupadu nostu adichu a special thanks to camera chettan goood work reallly good❤❤❤ pinne ammachi superr anu❤❤❤,ethupole trip nadathiya travel agency suprrrr❤❤❤ aju etta saritha chechi jaggu ❤❤❤

  • @deepabalan955
    @deepabalan955 Před 9 měsíci +1

    Hi Aju/Saritha, Bangalore trip was soo good. Njangalum ningalude koode Bangalore poyi thirichethiyathu pole feel cheythu. ♥️♥️

  • @pramodmefab8760
    @pramodmefab8760 Před 9 měsíci +1

    വീഡിയോ സൂപ്പർ

  • @bijukuttan162
    @bijukuttan162 Před 9 měsíci +2

    ഗുഡ് മോർണിംഗ് അജു സരിത ജെഗു 💞💞💞💞🙋‍♂️

  • @girijat.m7571
    @girijat.m7571 Před 9 měsíci +2

    Jeggune marakalley prenayajodikal ❤❤

  • @siniashokkumarsini6460
    @siniashokkumarsini6460 Před 6 měsíci

    വിധാൻ സൗധ കാണുമ്പോ നമ്മുടെ സെക്രെട്ടറിയേറ്റ് ഓർത്തു നോക്ക് സമരം ധർണ പന്തൽ കെട്ടി സത്യാഗ്രഹം 😂😂😂😂അവിടെ ഇതു വല്ലതും കണ്ടോ 😊

  • @happylifestylebysree
    @happylifestylebysree Před 9 měsíci +1

    Welcome Namma Bengaluru ❤enjoy guys 😊

  • @manoharanvv965
    @manoharanvv965 Před 9 měsíci +1

    ഞങ്ങളും നിങ്ങളോടൊപ്പം കാണുന്നുണ്ട് ❤❤❤👍👍👍

  • @sruthipradeep6483
    @sruthipradeep6483 Před 9 měsíci +1

    Marriage nu mumpu ente jeevithabhilasham ayirunnu flight il kerua ennathu. Ipo Saudi il 13 varsham avanayi . Ipo palappolum chinthikkum flight il keraandu nattilethan pattiyal enthu sugayirunnu ennu😫

  • @dr.unnikuttan
    @dr.unnikuttan Před 9 měsíci +1

    ബാംഗ്ലൂർ എന്നും ഒരു വികാരമാണ്. എന്നെ ഞാനാക്കിയ, ജീവിതം എന്തെന്ന് പഠിപ്പിച്ച മഹാനഗരം ❤
    കഴിഞ്ഞ 5 വർഷക്കാലം ദിവസേന രണ്ടു നേരവും ലാൽബാഗിന് മുന്നിലൂടെ പോയിട്ടും അതിനുള്ളിലെ കാഴ്ചകൾ കാണിച്ചുതരാൻ അജുവേട്ടനും സരിതേച്ചിയും വേണ്ടിവന്നു 😅 ശിവാജി നഗറിലെ മലയാളo സിനിമകൾ റിലീസ് ചെയ്യുന്ന സംഗീത് തിയേറ്റർ ബാംഗ്ലൂരിലെ ആദ്യദിനങ്ങളിൽ ഒരു സ്ഥിരവിഹാരം ആയിരുന്നു. അതിനപ്പുറത്തെ മലയാളിയുടേതായ imperial ഹോട്ടലിലെ ഫിഷ് ബിരിയാണിയുടെ രുചി ഇന്നും നാവിൻ തുമ്പത്തുണ്ട്. അങ്ങനെ എത്രയെത്ര ഓർമ്മകൾ!!

  • @nalinisudhakaran375
    @nalinisudhakaran375 Před 9 měsíci +1

    Nalloru yathra ayirunnu tto..
    Neram poyathu arinjilla

  • @vasum.c.3059
    @vasum.c.3059 Před 9 měsíci +1

    Good video.

  • @viniv1743
    @viniv1743 Před 9 měsíci +2

    Yedu railway station il ninna train pidiche?

  • @sangeetha8585
    @sangeetha8585 Před 9 měsíci +1

    Nalla yathra Alle njan poya place thanne remember ing all

  • @josephinemorais3065
    @josephinemorais3065 Před 9 měsíci +1

    Very good video enjoyed it

  • @anoopp3899
    @anoopp3899 Před 9 měsíci +2

    എത്രയാണ് Tour Package

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 9 měsíci

      ഒരാൾക്ക് 5600 വീഡിയോ യിൽ പറയുന്നുണ്ടല്ലോ 🥰❤🥰

    • @anoopp3899
      @anoopp3899 Před 9 měsíci

      @@ajusworld-thereallifelab3597 sorry ശ്രദ്ധിച്ചില്ല. സാധാരണക്കാർക്ക് പറ്റിയ യാത്രയാണ്.

  • @marybindu5334
    @marybindu5334 Před 9 měsíci +3

    Welcome to nama Bengaluru 🎉

  • @mynujomon7939
    @mynujomon7939 Před 9 měsíci +1

    തിരിച്ച് പോരണ്ടാ യിരുന്നു
    കാണാൻ എല്ലാം അടിപൊളി
    കൊതിയാകുന്നു😢

  • @sasikalapillai6087
    @sasikalapillai6087 Před 9 měsíci +1

    Vidhansaudha yilanu ministers ullathukondanu ippol kadathi vitathathu.

  • @radharamankutty1847
    @radharamankutty1847 Před 8 měsíci

    35 വർഷം ആയി ബാംഗ്ലൂർ ആണ്

  • @SindhuUllas-um4tj
    @SindhuUllas-um4tj Před 9 měsíci

    Aju saritha jaggu seperate ayi nadakunnllo

  • @Riyas...
    @Riyas... Před 9 měsíci +6

    താൻ സ്വപ്നത്തിൽ കണ്ട പാമ്പിനെ നേരിട്ട് കാണാൻ ബാഗ്ലൂര് വരെ പോകേണ്ടി വന്നു സരിതയ്ക്ക്😂😂

  • @ambilivk3395
    @ambilivk3395 Před 9 měsíci +2

    Happy family.. enjoyeeeeee

  • @deepthikamal
    @deepthikamal Před 9 měsíci

    Cubbon park aanu lal baug ne kkalnallathu

  • @Ashokworld9592
    @Ashokworld9592 Před 9 měsíci +1

    ഹായ്.... അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി..... എല്ലാവർക്കും സ്നേഹം നിറഞ്ഞ നമസ്കാരം..... 🙏💜💙💚🙏❤️💛💚🙏

  • @savithaunni1356
    @savithaunni1356 Před 9 měsíci

    Hello Saritha, Aju & Jaggu, I'm one of your fans from Canada. I love your Trichur accent, reminds me of my grandparents who lived near Kunnamkulam, years before. Just a suggestion - use sports shoes when you go for long walks, sightseeing etc. which has a good support for the feet. It helps a lot!!

  • @888------
    @888------ Před 9 měsíci +1

    Camera Menon,അടിപൊളി ഇനി ഇതേ പോലെ കേരളത്തിൽ യാത്രകൾ ചെയ്യൂ ഇയാളെ കൂടെ ..ഗുരുവായൂർ kaanaadi ചാത്തൻ,പെരിങ്ങോട് കര ചാത്തൻ,kodanaad ആന വളർത്ത് കേന്ദ്രം,അതിരപള്ളിഅവിടെ ഒക്കെ കാണിക്കൂ..നേരിട്ട് പോയി കണ്ട പോലെ ഉണ്ട് കൂടെ ഉള്ള പ്രതീതി..aa സംസാരം ഒക്കെ ഉള്ളത് കുടുംബം ആയി യാത്ര ചെയ്യുന്ന അതെ രീതി,എൻജിൻ ഒക്കെ കാണിച്ചു..മറ്റുള്ളവർ വെറും വിവരണം മാത്രം..ഇത് നിങൾ നോക്കുന്ന പറയുന്ന ഇടത്ത് ക്യാമറ ഉണ്ട് പാമ്പ് eru കൊണ്ട് പുളഞ്ഞ് ഒക്കെ .. എന്താ കഴിവ്..സമ്മതിച്ചു..ഈ ക്യാമറ മേനോനെ വിടരുത്..😅❤❤

  • @ajeeshaji9796
    @ajeeshaji9796 Před 9 měsíci

    പാമ്പിനെ സ്വപ്നം കാണുന്നത് ഒരിക്കലും പുറത്തു പറയരുത്,, ഭാഗ്യം ആണ്,, നിങ്ങളിൽ അങ്ങനെ വരുന്നത് നല്ല വ്യക്തിത്വം ഉള്ളത് കൊണ്ടാണ്,,, നല്ല തരം പാമ്പ് ആയേനേം കൊണ്ടാണ് സ്വപ്നത്തിൽ വരുന്നത്

  • @lincybenny2770
    @lincybenny2770 Před 9 měsíci

    ഒരു സംശയം.അജുവും സരിതയും ജഗുവും വീഡിയോയിലുണ്ട്. അപ്പോൾ പിന്നെ വീഡിയോ എടുക്കുന്ന താരാണ്? വേറെയാരും എടുത്തു തരുന്നതായി കാണുന്നില്ല. ഇതെന്തു മറിമായം?

  • @vinodhinisasi306
    @vinodhinisasi306 Před 9 měsíci +1

    Adipoli vedio orupad ishatam

  • @skj1046
    @skj1046 Před 9 měsíci +5

    എല്ലാ പെണ്ണുങ്ങളും ദൂര യാത്ര പോകുമ്പോൾ ഡ്രെസ്സും ചെരുപ്പും ഒക്കെ പുതിയത് വാങ്ങും... എന്നിട്ട് കംഫോർട് അല്ലാത്തതുകൊണ്ട് അത് യാത്രയിൽ തന്നെ ഒരു ബാധ്യത ആകും 🤣അനുഭവം ഗുരു..
    ആണുങ്ങൾ എപ്പോഴും പഴയതു ഇടും പക്ഷെ കംഫോർട് ആയിരിക്കും..
    ആൾക്ക് പുതിയ ചെരുപ്പ് ഇട്ടിട്ടു കാല് വേദന ആയിട്ട് ആയിരിക്കും ഊരി കയ്യിൽ വെച്ചിരിക്കുന്നെ 😅😅

  • @thankav6808
    @thankav6808 Před 9 měsíci +1

    Ellam adepole egane ellavarayum plainel kattanam

  • @babysurya4179
    @babysurya4179 Před 9 měsíci +1

    Baby suriya palakkad Ajueta adipoli vlog 🥰🥰🥰🥰🥰🥰🥰🥰

  • @VasanthaRajan121
    @VasanthaRajan121 Před 9 měsíci

    ഞാനും നിങ്ങളുടെ കൂടെ ബാംഗ്ലൂർ പോയി വന്നു

  • @sreeranjinib6176
    @sreeranjinib6176 Před 9 měsíci +1

    ❤❤❤ ഒരു ദിവസം പെട്ടെന്ന് തീർന്നു. എങ്കിലും enjoy ചെയ്തല്ലോ

  • @pushparajan7927
    @pushparajan7927 Před 9 měsíci

    arinjirunnenkil avide varamayirunnu

  • @sheejasugathan2115
    @sheejasugathan2115 Před 9 měsíci +3

    Jaguvinu നാണം വന്നു 🥰

  • @Anithapraveen1950achu
    @Anithapraveen1950achu Před 9 měsíci +2

    Valare manoharam 😊😊❤❤

  • @rsn61252
    @rsn61252 Před 9 měsíci +1

    Super trip, enjoy maximum

  • @user-xx2ee5sc8y
    @user-xx2ee5sc8y Před 9 měsíci +1

    Museum superane alle enthayalum trip super

  • @Transformerssimp
    @Transformerssimp Před 9 měsíci +1

    Soo much happiness around you 😍

  • @amieskuttikalavara1646
    @amieskuttikalavara1646 Před 9 měsíci +2

    ഞങ്ങളും നിങ്ങളുടെ കൂടെ ബാംഗ്ലൂർ ചുറ്റി കാണുകയായിരുന്നു... താങ്ക് യൂ അജുചേട്ടാ, സരിത ആൻഡ് ജഗ്ഗൂസ് ❤️❤️

  • @johnvarghese9800
    @johnvarghese9800 Před 9 měsíci +1

    Ajju You please do travel blog