മൂന്ന് സെന്റിൽ അച്ഛനും മകനും പണിത കിടിലൻ ഇരു നില വീട് | Come on everybody

Sdílet
Vložit
  • čas přidán 26. 09. 2021
  • വീട് സംബന്ധമായ ആവശ്യങ്ങൾക്ക് ഇവരെ വിളിക്കാം ട്ടോ
    Rohith : 9847119923

Komentáře • 1,5K

  • @comeoneverybody4413
    @comeoneverybody4413  Před 2 lety +634

    വീട് സംബന്ധമായ ആവശ്യങ്ങൾക്ക് ഇവരെ വിളിക്കാം ട്ടോ
    Rohith : 9847119923

    • @reality1756
      @reality1756 Před 2 lety +18

      കൊള്ളാമല്ലോ, പക്ഷെ ഇൻഡസ്ടറി വർക്ക് അറിയുന്ന ആളാണല്ലോ.അ തുകൊണ്ട്, ചെയ്യാൻ പറ്റി പക്ഷെ ഒന്നും അറിയാത്ത ആളുകൾ എന്തുചെയ്യും സർട്ടിഫിക്കറ്റ് കയ്യിൽ വച്ചു മേലെ നോക്കിയിരിക്കാം.

    • @anithathayappallil7788
      @anithathayappallil7788 Před 2 lety +6

      Beautiful and economic
      Good job 👍

    • @noufal.a.manjeri9912
      @noufal.a.manjeri9912 Před 2 lety +3

      ഒന്നും പറയാനില്ല.... Waaaaaaaaaaaaaaaaaaaaaaaaaaaw

    • @tessybenny5197
      @tessybenny5197 Před 2 lety +2

      Super ❤

    • @NiKHiL-zq1dg
      @NiKHiL-zq1dg Před 2 lety +2

      വിളിച്ചാൽ ഇത്രയും രൂപായ്ക്ക് വച്ചു തരുമോ

  • @castleinteriors7261
    @castleinteriors7261 Před 2 lety +1933

    ഒരുപാട് സന്തോഷം... ഞങ്ങളുടെ വീട് ഇത്രയും മനോഹരമായി ആവിഷ്കരിച്ചതിനു... ഇനിയും come on everybody ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.. 😊 Rohith🥰🥰

    • @comeoneverybody4413
      @comeoneverybody4413  Před 2 lety +78

      U r great bro😎

    • @chinjuchackochan6175
      @chinjuchackochan6175 Před 2 lety +23

      Hello ningalude veed vannu kanan pattumo

    • @chinjuchackochan6175
      @chinjuchackochan6175 Před 2 lety +11

      Place evdeya & number please

    • @shinevalladansebastian7847
      @shinevalladansebastian7847 Před 2 lety +32

      ഇത് വരെ ഇവർ പരിചയപെടുത്തിയതിൽ വച്ചു ഏറ്റവും മനോഹരമായ വീടുകളിൽ ഒന്നായാണ് എനിക്ക് feel ചെയ്തത് ❤❤❤...
      Great rohith bro...

    • @catmedia9230
      @catmedia9230 Před 2 lety +3

      Place എവിടെയാ

  • @Anuanu-tg2ki
    @Anuanu-tg2ki Před 2 lety +636

    വെറുതെ ഒന്ന് നോക്കി പോകാമെന്നു കരുതിയതാ, പക്ഷെ വീഡിയോ കണ്ടു തുടങ്ങിയപ്പോൾ skip ചെയ്യാതെ മുഴുവൻ കണ്ടു എന്നതാ സത്യം. മനോഹരം എന്നൊന്നും പറഞ്ഞാ പോരാ.. അതി മനോഹരം 😍😍😍😍👍👍👍

  • @frintotf5983
    @frintotf5983 Před 2 lety +189

    ഇത് പോലെ ഒരു "വീട് " എല്ലാവരുടെയും സ്വപ്നം.. രോഹിത് ബ്രാ, one big salute..,😍🤩😘

  • @minhasworldmalappuram1857
    @minhasworldmalappuram1857 Před 2 lety +167

    പിഞ്ചു പറഞ്ഞത് പോലെ സ്ഥലപരിമിതികൾ അല്ല പ്രശ്നം. ഐഡിയ ഇല്ലാത്തതാണ്. സമ്മതിച്ചു 👍🏻👍🏻👍🏻👍🏻👍🏻

    • @castleinteriors7261
      @castleinteriors7261 Před 2 lety

      🤗

    • @lissiammazachariah2881
      @lissiammazachariah2881 Před 2 lety

      @@castleinteriors7261 io

    • @LAAZORA
      @LAAZORA Před 2 lety

      czcams.com/video/AzWCz0lYL-s/video.html

    • @shadifari9978
      @shadifari9978 Před 2 lety +1

      ഇത്രേം നാളും പല തരത്തിലുള്ള വീഡിയോസ് you tube il കണ്ടിട്ടുണ്ട്.... Colour fullaya oru കാഴ്ച ...... ഇത് aadyaytta kanunne.....

  • @sudheeshsu7890
    @sudheeshsu7890 Před 2 lety +138

    കല കയ്യിൽ ഉണ്ടെങ്കിൽ, ബാക്കി ഒക്കെ പുറകെ വരും എന്നതിന് ഉത്തമ ഉദാഹരണം.🔥

  • @rakeshomalloor
    @rakeshomalloor Před 2 lety +320

    ഏതൊരു ആർക്കിടെക്ടിനെയും വെല്ലുന്ന ഇന്റീരിയർ ഡിസൈൻ..അടിപൊളി 👌👌

  • @rainbowplanter786
    @rainbowplanter786 Před 2 lety +145

    എവിടെ നോക്കിയാലും ആ വീട്ടുകാർക്ക് സ്വന്തം അധ്വാനം കൊണ്ട് ഉണ്ടാക്കിയ കരവിരുതുകൾ മാത്രം. അതൊരു വീടല്ല അവരുടെ ജീവിതവും ജീവനും ആണ്. എല്ലാം വളരെ സൂക്ഷ്മതയോടെ ചെയ്തിട്ടുണ്ട്.... 👌👌👌👌🤝

  • @rinsi_sadak
    @rinsi_sadak Před 2 lety +86

    എന്തൊരു സുന്ദരമായ വീട് എനിക്ക് ഒത്തിരി ഇഷ്ട്ടപ്പെട്ടു😍😍😍😍😍😍😍 പറയാൻ വാക്കുകളില്ല

  • @abhinavbinoy3411
    @abhinavbinoy3411 Před 2 lety +58

    അടിപൊളി വീട്, അച്ഛനെയും മകനെയയും സമ്മതിച്ചു. പ്രസന്റേഷനും കിടു. Come on every body❣️💕😍🥰

  • @bhul3960
    @bhul3960 Před 2 lety +56

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് യേശുവിനെയും ശ്രീകൃഷ്ണനെയും ആ ഒറ്റ വീട്ടിൽ കണ്ടത് 🙏🌹

    • @castleinteriors7261
      @castleinteriors7261 Před 2 lety +1

      😍

    • @pavibisonvalley
      @pavibisonvalley Před 2 lety +5

      Hindu vinte veedu. Aayathu kondanu...

    • @ameerbinrahman6753
      @ameerbinrahman6753 Před 2 lety +6

      @@pavibisonvalley Avidem വർഗീയത

    • @ajikumar8653
      @ajikumar8653 Před 2 lety +4

      @@ameerbinrahman6753 സഹോ ഹിന്ദു അല്ലാതെ ഒരു വീട്ടിൽ നിങ്ങള്ക്ക് മറ്റൊരു ദൈവത്തിനെ കാണാൻ കഴിയുമോ. വെറുതെ തർക്കിക്കുന്നോ.

  • @ksa7010
    @ksa7010 Před 2 lety +152

    3 സെൻറ് വസ്തുവിൽ പണിത ഈ മനോഹരമായ വീടിൻറെ ഓരോ വർക്കുകളും എടുത്തു പറയേണ്ടത് തന്നെ ..❤️💙

  • @nikhiljosephsunny3079
    @nikhiljosephsunny3079 Před 2 lety +78

    ഇത് കണ്ടപ്പോൾ home സിനിമ ഓർമ വന്നു 💙

  • @AbidKl10Kl53
    @AbidKl10Kl53 Před 2 lety +111

    മനോഹരം മാത്രം പറഞ്ഞാൽ പോര,
    അതിമനോഹരം .....
    സൂപ്പർ വീട്❤️🌟👏👍

    • @castleinteriors7261
      @castleinteriors7261 Před 2 lety

      🥰

    • @90smallu88
      @90smallu88 Před 2 lety +2

      തങ്കപ്പൻ ചേട്ടന്റെ തിക്കുറുശ്ശിയുടെ സൗണ്ടും

  • @sunilthomassamuel2336
    @sunilthomassamuel2336 Před 2 lety +43

    ഇത്‌ ഒരു വെറും വീടല്ല, മികച്ച ആശയങ്ങളുടെ ഒരു സമുച്ചയമാണ്. Creativity at its best!
    ഇത്തരം വീടുകൾ പരിചയപ്പെടുത്തുന്ന (അതും അതിമനോഹരമായി) സച്ചിനും പിഞ്ചുവിനും നന്ദി! അഭിനന്ദനങ്ങൾ! ഈ യാത്ര ഇങ്ങനെ അനേക വർഷങ്ങൾ തുടരാൻ ദൈവം അനുഗ്രഹിക്കട്ടെ!🥰🙏

  • @sijogeorge2509
    @sijogeorge2509 Před 2 lety +29

    കണ്ടത് മനോഹരം...കാണാൻ പോകുന്നത് അതിമനോഹരം...Rohit u r superb...ഒന്നും പറയാൻ ഇല്ല

  • @kshathriyan8206
    @kshathriyan8206 Před 2 lety +47

    മൂന്ന് സെന്റിൽ പണിത ഈ വീട് പൊളിച്ചു❤️ മൂന്നുപേരുടെ അദ്ധ്വാനവും ഐഡിയയും എടുത്ത് പറയേണ്ടതാണ്👍😍

    • @Thethirdeye020
      @Thethirdeye020 Před 2 lety

      വീട് പൊളിച്ചോ എപ്പോ

  • @parambilclicksbyajan4943
    @parambilclicksbyajan4943 Před 2 lety +4

    ഒത്തിരി ഒത്തിരി ഒത്തിരി കാഴ്ചകൾ ആണ്. പിന്നെ നിങ്ങൾക്ക് പത്തനംതിട്ട ജില്ല വിട്ടിട്ട് പോകാൻ താല്പര്യം ഇല്ല എന്ന് മനസിലായി. Come on every body പത്തനംതിട്ട യിൽ അങ്ങ് സെറ്റ് ആക്കിയാലോ. വീഡിയോ സൂപ്പർ ❤❤❤❤👍

  • @fbshorts786
    @fbshorts786 Před 2 lety +7

    Home filimile വീട് ഓർമ വന്നു അതിനേക്കാൾ ഭയങ്കര രസം

  • @mkvloggerplamkala7769
    @mkvloggerplamkala7769 Před 2 lety +2

    വെറുതെ ഒന്ന് സ്കിപ്പ് ചെയ്ത് പോകാം എന്ന് വിചാരിച്ചതാണ് പക്ഷേ കാണാൻ തുടങ്ങിയപ്പോൾ മുഴുവനും കാണാതെ പോകാൻ തോന്നിയില്ല എന്തായാലും കലക്കി വീട് സൂപ്പർ

  • @jubyjinto8815
    @jubyjinto8815 Před 2 lety +4

    അതിശയകരമായ കാഴ്ചകൾ ഒരുക്കി മൂന്ന് സെന്റ് ഭൂമിയിൽ പണിത കൊച്ചു സൗധം മനോഹരം...👌👌👌

  • @christeenachinnuz1390
    @christeenachinnuz1390 Před 2 lety +7

    Njn nerittu kandatha poli veed njngalde veedinadutha😁👍

  • @Spk7711
    @Spk7711 Před 2 lety +10

    രോഹിത്തിന്റെ ശബ്ദം അനിൽ നെടുമങ്ങാടിന്റെ പോലെ... കിടുകാച്ചി ഐഡിയ ആൻഡ്, വീട് 👍👍👍

  • @sidussidus3488
    @sidussidus3488 Před 2 lety +17

    നമിച്ചു മക്കളേ.... എനിക്കും വീടുപണി തുടങ്ങാൻ ആത്മവിശ്വാസം കിട്ടി
    എല്ലാവർക്കും നന്ദി

  • @rijothomas4575
    @rijothomas4575 Před 2 lety +28

    സൂപ്പർ ബ്രോ നിങ്ങളുടെ രണ്ടുപേരുടെയും സംസാരം കേൾക്കാൻ നല്ല രസമാണ്

  • @lylageorgeantony421
    @lylageorgeantony421 Před 2 lety +8

    ഈ വീട്ടിൽ കുട്ടികൾ ഇല്ല എന്ന് ഉറപ്പാ അല്ലേൽ കാണാമായിരുന്നു 😆

  • @shinjithkjaithram5147
    @shinjithkjaithram5147 Před 2 lety

    വൈവിധ്യവും പുതുമയുമാണ് ഏതിനേയും ആകർഷകമാക്കുന്നത്.വീട് നിർമ്മാണത്തിലെ ഈ നവീനതയും പരീക്ഷണാത്മകതയുംഅനാവരണം ചെയ്യുന്ന കാഴ്ചകൾ ജനപ്രിയമാണ്.സച്ചിൻ,പിഞ്ചു പുതുമ കളെ പുറത്തുകാട്ടുന്ന നിങ്ങളും ചാനൽരംഗത്തെ പുതുപുത്തൻ ആശയങ്ങളുടെ വക്താക്കളാണ്.അഭിനന്ദനങ്ങൾ👍

  • @rajeevraghavan4131
    @rajeevraghavan4131 Před 2 lety +2

    മൂന്നു സെന്ററിൽ പണിത വീട് 🌹അതിമനോഹാരം 🙏നിങ്ങൾക്ക്മൂന്നു പേർക്കും എന്റെ ഒരു ബിഗ് സല്യൂട്ട് 🙏🙏🌹🌹👍👍👍👌👌👌😂🙏🙏🙏🌹👍❤👌👌

  • @jimmymadhavanmadhavan7962
    @jimmymadhavanmadhavan7962 Před 2 lety +10

    ആ വീട്ടിലെ ആൾക്കാരുടെ മനസ്സും വളരെ മനോഹരമാണ് എന്ന് പെരുമാറ്റത്തിൽ നിന്ന് മനസ്സിലാക്കാം

  • @shazasworld8384
    @shazasworld8384 Před 2 lety +9

    പ്രകൃതിയോട് ഇണങ്ങിച്ചേരുന്ന വീട് 👌👌

  • @gokuldas5297
    @gokuldas5297 Před 2 lety +2

    ഒരേ പൊളി.....ഈ വീട് എടുത്തോണ്ട് പോവാൻ പറ്റിയിരുന്നേൽ കൊണ്ടുപോയി ബിനാലെ ക്ക് വെയ്ക്കാം.......സൂപ്പർ......🥳🥳

  • @Amazing_world13
    @Amazing_world13 Před 2 lety +77

    Simply Outstanding!!! Hats off to this talented architect Rohit... And thanks for showing this...

  • @sajeevthajudeen7146
    @sajeevthajudeen7146 Před 2 lety +3

    തങ്കപ്പൻ ചേട്ടനെയും കുടുംബത്തിനെയും മനോഹരമായി പരിചയപ്പെടുത്തിയതിനു നന്ദി.

  • @fahmidafoumi9231
    @fahmidafoumi9231 Před 2 lety +5

    Nalla adipoli വീട് നല്ല ഭംഗിയുള്ള വീട് ഈ വീട് കണ്ടാപ്പോൾ ഒരുപാട് സന്തോഷം തോന്നി 😍😍😍😍😍

  • @rajanisenthil8235
    @rajanisenthil8235 Před 2 lety +59

    നിങ്ങളുടെ ഓരോ വീഡിയോയും മറ്റുള്ളവരിൽ നിന്നും വ്യത്യാസം ഉള്ളതാണ്... 🥰 waiting for ur next video. I liked ur video very well ♥️♥️♥️♥️♥️

  • @muthuzzz7421
    @muthuzzz7421 Před 2 lety +2

    Super oru rakshayum illa. Kidukkachi

  • @sathiraghavan5556
    @sathiraghavan5556 Před 2 lety +11

    Super.....super super...god bless them..and congrats come on every body

  • @rafiyudin007
    @rafiyudin007 Před 2 lety +31

    Rohit nte ശബ്ദം അന്തരിച്ച നടൻ അനിൽ നെടുമങ്ങാട് ൻ്റെത് പോലെ തന്നെ ♥️

  • @ishkemadeena968
    @ishkemadeena968 Před 2 lety +1

    Skip ചെയ്യാൻ ഫോണിൽ ടെച് ചെയ്യുമ്പോൾ ആവും വെറൈറ്റി ആയിട്ട്ഉള്ള വേറെ എന്തെങ്കിലും കാണുന്നത് അവസാനം skip ചെയ്യാതെതന്നെ എല്ലാം കണ്ടു ❣️soooooooperb😁

  • @akg1301
    @akg1301 Před 2 lety +2

    13:38 90 ലക്ഷത്തിനു താഴെ 😆💚

  • @sheebaroishee2630
    @sheebaroishee2630 Před 2 lety +4

    രോഹിത്, അപ്പച്ചാ, അമ്മ.. എല്ലാർക്കും അഭിനന്ദനങ്ങൾ 🌹👌മനോഹരം.. എന്നു പറഞ്ഞാൽ പോരാ അതി മനോഹരം.. 💚

  • @ronaldjohn5072
    @ronaldjohn5072 Před 2 lety +5

    വീട് പണിയാൻ പ്ലാൻ ഉള്ളവർ അതിൽ തങ്ങളുടെതായ വ്യത്യസ്ത നിറഞ്ഞ സാധനങ്ങൾ വേണം എന്ന് ആഗ്രഹം ഉണ്ട് എങ്കിൽ ഈ വീഡിയോ ഒന്ന് കണ്ടാൽ തന്നെ കുറെ ഐഡിയകൾ കിട്ടും. ഞാനും കുറച്ചൊക്കെ കണ്ട് വച്ചിട്ടുണ്ട്. 😁😁😁

  • @kaalukayyu
    @kaalukayyu Před 2 lety +1

    ഇതൊക്കെയാണ് വിദേശ ടൂറിസ്റ്റുകൾക്ക് കാണിച്ചു കൊടുക്കേണ്ടത്...അഭിനന്ദനങ്ങൾ

  • @nayanamolsebastian9182
    @nayanamolsebastian9182 Před 2 lety +2

    ഞങ്ങളുടെ വീട് ഇപ്പോഴും ഒരു സ്വപ്നം മാത്രമാണ്.... ഈ കുടുംബത്തിലെ ഐക്യം മാത്രമാണ് എല്ലാത്തിലും മനോഹരം.🤩

  • @manuprasadp9058
    @manuprasadp9058 Před 2 lety +6

    മോൺസൺ പിടിയിൽ ആയതിനു ശേഷം ഈ വീഡിയോ ഇട്ടതു കാര്യമായി. ഇല്ലങ്കിൽ എവിടെ ഉള്ള പല സാധനങ്ങളും അയാൾ നോട്ടമിട്ടേനെ 🤭🤭🤭

  • @maryammacherian8259
    @maryammacherian8259 Před 2 lety +6

    Sachin n Pinchu... ഇത്രയും variety ആയി പണിതിരിക്കുന്ന വീട് കാണാൻ ആഗ്രഹം ഉണ്ട്. തങ്കപ്പൻ ചേട്ടനും കുടുംബത്തിനും അഭിനന്ദനങ്ങൾ... നിങ്ങളുടെ അവതരണം നന്നായിട്ടുണ്ട്. Great come on everybody

  • @jithinsubrahmanian6714
    @jithinsubrahmanian6714 Před 2 lety +2

    രോഹിതിന്റെ ശബ്ദം അനിൽ നെടുമങ്ങാടിന്റെ ശബ്ദവുമായി നല്ല സാമ്യമുണ്ട്.. വീട് അടിപൊളിയാണ്

  • @saranyas4867
    @saranyas4867 Před 2 lety +1

    ഒരുപാട് വീടുകൾ വീഡിയോ കണ്ടിട്ടുണ്ട് but ഇത്രയും ക്രീയേറ്റീവ് ആയിട്ട് ഉള്ളത് ആദ്യം ആയിട്ടാ കാണുന്നത് ❤

  • @fridaytalktech4
    @fridaytalktech4 Před 2 lety +5

    അടിപൊളി 😂അമ്പട ന് വിചാരിക്കുന്ന കാഴ്ചകൾ പൊളിച്ചു ബ്രോ ❤️

  • @babyjose1913
    @babyjose1913 Před 2 lety +7

    പൊളിച്ചു👍 അച്ഛനും അമ്മയും മകനും സൂപ്പർ

  • @saleemap2264
    @saleemap2264 Před 2 lety +2

    ഒന്നും പറയാൻ ഇല്ല പൊളി 🥰🥰🥰സൂപ്പർ സൂപ്പർ സൂപ്പർ 👍🏻👍🏻👍🏻👍🏻

  • @josephjohn6515
    @josephjohn6515 Před 2 lety +18

    മോൺ സന്റെ വീടും , പുര വസ്തുവും കാണിക്കാമോ? അടിപൊളിയും , നല്ല വ്യൂവും കിട്ടും .🔥🔥🔥💥💥💥💥👍

  • @sheejamathew4598
    @sheejamathew4598 Před 2 lety +4

    Fantastic & skilled family

  • @shynicv8977
    @shynicv8977 Před 2 lety +6

    നിങ്ങൾ പൊളിയാണ് 👍👍👍അടിപൊളി ❤️❤️❤️❤️❤️👍👍👍👍👌👌👌

  • @abhilnettodi1955
    @abhilnettodi1955 Před 2 lety +14

    Really brilliant thought, hats off to the family..😍😃

  • @bindue.j.97
    @bindue.j.97 Před 2 lety +1

    അടിപൊളി പരിചയപ്പെടുത്തിയവർക്കും നിർമ്മാതാക്കൾക്കും വളരെയധികം നന്ദി

  • @sureshsubran4682
    @sureshsubran4682 Před 2 lety +9

    മനോഹരമായ വീടും ഇന്റീരിയൽ വർക്കും ഓൾ ദി ബെസ്റ്റ് ഫാമിലി

  • @user-jb8zh2oy1t
    @user-jb8zh2oy1t Před 2 lety +74

    വിഷയം വീട് 💥
    ഇങ്ങനെ ഒരു വീട് വക്കാനും വേണം യൊഗം☹️
    യോഗം ഇല്ല അമ്മിണിയെ പായ മടക്കിക്കാള്🤣👻

  • @sooryaprabha
    @sooryaprabha Před 2 lety +1

    വളരെ മനോഹരമായ വീഡിയോ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്

  • @jasminjasmin4078
    @jasminjasmin4078 Před 2 lety +2

    തങ്കപൻ ചേട്ടൻ ഹോമിലെ അപ്പുപ്പനെ പോലുണ്ട് ❤

  • @athiraunni3634
    @athiraunni3634 Před 2 lety +4

    Nigal oru kidilan couples anntoo... Chemistry sprrr😍.... Gud doing.... Every content was something spcl... 😍👌

  • @9746073371
    @9746073371 Před 2 lety +4

    Nalla avatharanam aanu.. kure naal aayitu kaanunu.. pine ammacheede main food taster aanaalo..hehe..
    Randu perum nalla adipoli thane.. keep going..

  • @rajeesuresh8133
    @rajeesuresh8133 Před 2 lety +2

    Suuuuper 👍👍👍 Pinchu 💓💓💓 , randalum thadi vechu tto othiri aayi randalem kandit

  • @ishaqishaq8936
    @ishaqishaq8936 Před 2 lety +3

    ശെരിക്കും ആ വീട്ടിൽ പോയൊരു feel 👌👌👌👌❤️❤️

  • @ribin7669
    @ribin7669 Před 2 lety +4

    Video Poli Vid Aanengil Kidilan Ayitund ❤️💯🥰

  • @unais937
    @unais937 Před 2 lety +6

    ഇതുവരെ യുട്യൂബിൽ വീഡിയോ കണ്ട് മടുക്കാത്ത ഒറ്റ ചാനൽ മാത്രമേ ഒള്ളു അത് നിങ്ങടെ ആണ് ❤️

  • @jitheshk1411
    @jitheshk1411 Před 2 lety +1

    ആ അച്ഛനും മകനും ഒരുപാട് കഴിവുള്ളവരാണ്.അത് സമ്മതിക്കാതെ വയ്യ....👍

  • @ajeshpainummoottil9472
    @ajeshpainummoottil9472 Před 2 lety +2

    Superb Superb Superb....hatsoff all

  • @GalmwithRam
    @GalmwithRam Před 2 lety +4

    Wowwwwwwww oru padu ishttam thoniya oru kidu veedu😘🥰🥰🥰🥰🥰

  • @sanoobismail7820
    @sanoobismail7820 Před 2 lety +9

    Nalla bangiyullaveedu❤❤

  • @thanmayasano2673
    @thanmayasano2673 Před 2 lety +1

    ഈ അച്ഛനും മോനും ഒരു ഒന്നൊന്നര മുതലുകളാണല്ലോ.😜😜..അടിപൊളി.👍👍👍

  • @febsmary
    @febsmary Před 2 lety +1

    Beautiful creative designs, thanks for sharing, should come and see such building

  • @dineshkumarpk3990
    @dineshkumarpk3990 Před 2 lety +8

    മനോഹരം

  • @satish1739
    @satish1739 Před 2 lety +6

    നല്ല വീഡിയോ ആൻഡ് അതിലും നല്ല വീടും. ഒരു റിക്വസ്റ്റ് മാത്രം. റെഗുലർ ആയി വീഡിയോ ഇടണേ.. നന്നയിട്ടുണ്ട്😁 👏🏻👏🏻

  • @athulyac2542
    @athulyac2542 Před 2 lety +1

    Adipoli❤️❤️. Nice interior design and house🥳🥳🥳nice work.....

  • @salikasalam4571
    @salikasalam4571 Před 2 lety +2

    കണ്ടിട്ട് കൊതിതോന്നുന്നു ,കൊതി തോന്നിട്ട് കാര്യമില്ല പണം വേണ്ടേ?

  • @lovelycouple9532
    @lovelycouple9532 Před 2 lety +4

    Yathoru jadayum ilyatha manushyan. Rohit🥰... Ithuvare kandathil vach best and best

  • @manumohan8323
    @manumohan8323 Před 2 lety +6

    അടിപൊളി ❤❤

  • @vishnucristy7026
    @vishnucristy7026 Před 2 lety +1

    അനിൽ നെടുമങ്ങാടിന്റെ അതെ സൗണ്ട് നീല shirt ഇട്ടേക്കുന്ന ചേട്ടന്റെ ✌🏻✌🏻✌🏻 അങ്ങനെ തോന്നിയ ആരെങ്കിലും ഉണ്ടോ?

  • @Mjv400
    @Mjv400 Před 2 lety +2

    Wonderful.... No words....

  • @swapnarajeev7078
    @swapnarajeev7078 Před 2 lety +12

    Veedu kidu👏👏👏👏thank you dear s for this wonderful thought 🙏

  • @harshak4487
    @harshak4487 Před 2 lety +3

    Really superb.... 😍😍

  • @yogeshwarivd229
    @yogeshwarivd229 Před 2 lety +2

    Extremely super very creative 👏

  • @aldrinjoshy5124
    @aldrinjoshy5124 Před 2 lety +2

    Ethpole adipoli video konduvanna chetayikum chechikum oru big thanks

  • @mercystephen5722
    @mercystephen5722 Před 2 lety +13

    Rohith and fam surely deserve a world wide recognition

  • @jiofery
    @jiofery Před 2 lety +11

    400....ആകാൻ സഹായിച്ച എല്ലാ ചങ്ക് മച്ചാത്തി മച്ചാന്മാർക്കും എൻറെ ഹൃദയം നിറഞ്ഞ നന്ദി. ഇനിയും ഞാൻ ഇതുപോലെയുള്ള സഹകരണങ്ങൾക്കു വേണ്ടി കാത്തിരിക്കുന്നു. 😍😍😍🥰🥰🥰😘😚😊

  • @harikumar7186
    @harikumar7186 Před 2 lety +1

    നിങ്ങടെ വിഡിയൊ കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ട വീടും വി ഡിയോയും അടിപൊളി

  • @themotoholic8580
    @themotoholic8580 Před 2 lety

    ഈ വീഡിയോ ഒകെ അൺലൈക്ക് ചെയ്യുന്നവരെ എന്ത് പറയാനല്ലേ 😂😂😂 സ്കിപ് ചെയ്യാണ്ട് കണ്ട ലെ ഞാൻ 🥰🥰🥰🥰🥰

  • @manoshm1
    @manoshm1 Před 2 lety +6

    Extreme piece of creative work no words to say 🙏🙏🙏👏👏👏👏👏❤️❤️❤️ Vishwakarmaa Amshammm avarudayyy ullil unduuu 🙏🙏🙏👏👏❤️❤️ outstanding piece work ,class look 👏👏👏👏🥰🥰🥰👌👌👌👌👌👌👌👌
    Big salute to come on everybody ❤️
    Ethra ethraa pramukhass news channels polum kanaathaaa eee veeeduuu ngalekuuu ethichathinuuu great thanks 🙏👏👏👏👏🥰🥰🥰

  • @joysudhakaransudhakaran7421

    common every body... impossible.. 👍👌brilliance...

  • @ananyadairies7705
    @ananyadairies7705 Před 2 lety +1

    Really marvelous.... Greatt...

  • @FujinsFVlogs
    @FujinsFVlogs Před 2 lety +2

    ലേബർ കോസ്റ്റ് ഇങ്ങനെ കൂടുമ്പോൾ ഈ വിധം ഏതെങ്കിലും മാർഗ്ഗമോക്കെ പുതുതായിവീട് പണിയുന്നവർ സ്വീകരിക്കേണ്ടിവരും 💪🏻

  • @libilenin2466
    @libilenin2466 Před 2 lety +3

    ellam unique aayitu cheythekunu adipoli 😍😍

  • @annajojo1287
    @annajojo1287 Před 2 lety +3

    ഈ വീഡിയോ കണ്ടിട്ട് subscrib ചെയ്തു❤️❤️❤️👍

  • @pushpamv6262
    @pushpamv6262 Před 2 lety +2

    Fantastic 💐. Supereb

  • @janardhanab4295
    @janardhanab4295 Před 2 lety +2

    Super 💞 thank u

  • @cutecouples2344
    @cutecouples2344 Před 2 lety +3

    സൂപ്പർ ഒന്നും പറയാൻ ഇല്ല

  • @sreeghasenthilkumar8248
    @sreeghasenthilkumar8248 Před 2 lety +6

    He is very skillful..... Very creative and ofcs hardworking 🔥🔥🔥👍❤️🎉

  • @anusmanus9530
    @anusmanus9530 Před 2 lety +1

    Nte ponno🥰 nigal ullathu kondu mathraman preshakarilek iganathe വീഡിയോസ് ethikan sathikunnath thanks thanku very much❤

  • @lifeisgood6639
    @lifeisgood6639 Před 2 lety

    വളരെ വളരെ കണ്ണിന് കുളിർമയും പോസ്റ്റിവ്നെസ്സും ഉള്ള വീട്. അതിനേക്കാൾ ഉപരി ഇവിടെ താമസിക്കുന്ന ആൾകാരും. 🙏 come on everybody..