പ്രായം കുറവ് തോന്നിക്കാൻ ചില വഴികൾ //Our morning routine //AJU'S WORLD

Sdílet
Vložit
  • čas přidán 12. 06. 2022
  • for promotions - 8301066974 (WhatsApp only )
    എന്റെ e-mail id -👇 ajithsivan1969@gmail. com
    32 കിലോ തൂക്കമുള്ള മീനിനെ തോളിലേറ്റി..... link
    • ഒരു വെല്ലുവിളി ഏറ്റെടു...
    ചുരുളി ഷാപ്പിലെ ഇറച്ചി റോസ്റ്റ്.... link
    • ചുരുളി ഷാപ്പിലെ ഒറിജിന...
    വീട്ടിൽ ബ്രോയ്ലർ കോഴിയെ വളർത്തിയാൽ ശരിയാകുമോ... link
    • വീട്ടിൽ ബ്രോയ്‌ലർ കോഴി...
    വീട്ടിലെത്തിയ അതിഥിയെ ഇങ്ങനെയും സൽക്കരിക്കാം
    • വീട്ടിലെത്തിയ അതിഥിയെ ...
    ഞങ്ങളുടെ വീടിന്റെ ഉള്ള ഭാഗം കാണാം... link
    • Renovation ചെയ്ത ഞങ്ങള...
    എല്ലാവരും കൂടി വൈകുന്നേരം വീട്ടിൽ ഒത്തുകൂടി... link
    / 0lwylgjl9
    ബീഫ് റെസിപ്പികൾ 👇
    • BEEF
    A day in our life 1 link 👇
    • A day in our life //AJ...
    ഞങ്ങൾ ആറ് സഹോദരങ്ങളുടെ വീടുകൾ: • Six brothers living in...
    ഞങ്ങളുടെ web series ഒരു യൂട്യൂബ് ഫാമിലിയിലെ മൂന്നാമത്തെ എപ്പിസോഡ് --- ഒരു വെടിക്ക് രണ്ടു പക്ഷി • ഒരു youtube ഫാമിലി, ep...
    ഞങ്ങളുടെ ദീപാവലി ആഘോഷം
    • ഇങ്ങനെയൊരു ദീപാവലി ആഘോ...
    ഞങ്ങളുടെ വീടിനു ചുറ്റും...
    • ഞങ്ങളുടെ വീടിന് ചുറ്റു...
    എനിക്ക് മറക്കാൻ കഴിയാത്ത വീട്
    • എനിക്ക് മറക്കാൻ കഴിയാത...
    ഞങ്ങളുടെ നായകൾക്കൊപ്പം അല്പം സമയം
    • ഞങ്ങളുടെ നായ്ക്കൾക്കൊപ...
    ഞങ്ങൾ തമ്മിലുള്ള പ്രായവിത്യാസം എത്ര ? • ഞങ്ങൾ തമ്മിലുളള പ്രായവ...
    സരിത പാല് കട്ടുകുടിച്ച കഥ
    • ചരിത്രം ഞങ്ങളിലൂടെ.......
    പഴയ കാലത്തു പോത്തിറച്ചി വെച്ചിരുന്നത് ഇങ്ങനെ
    • പോത്തിറച്ചി കറി// Beef...
    ചക്ക കൊണ്ട് ചോക്ലൈറ്റിനെ വെല്ലുന്ന മിട്ടായി • ചക്ക കൊണ്ട് ചോക്ലേററിന...
    അമ്മയുടെ വീട്ടിലേക്കൊരു യാത്ര
    • ഈ യാത്രയിൽ എന്റെ കൂടെ ...
    കോൾ പാടത്തേക്കൊരു യാത്ര
    • OUR FIRST VLOG/A JOURN...
    നമുക്ക് ഭൂമിക്ക് തണലൊരുക്കാം
    • എനിക്ക് ഏറ്റവും ഇഷ്ടപെ...
    വീട്ടിലെ കോഴി വളർത്തൽ അറിയേണ്ടതെല്ലാം
    • വീട്ടിലെ കോഴിവളർത്തൽ/K...
    ചേറ്റുവ യാത്രയും പോണ്ടിച്ചേരി ഓർമകളും
    • Video
    തൊടിയിലെ ഇലകൾ കൊണ്ടൊരു തോരൻ
    • തൊടിയിലെ ഇലകൾ കൊണ്ടൊരു...
    ചരിത്രം ഞങ്ങളിലൂടെ PART -1
    • ചരിത്രം ഞങ്ങളിലൂടെ 😊😊😊...
    ചരിത്രം ഞങ്ങളിലൂടെ PART -2 • ചരിത്രം ഞങ്ങളിലൂടെ || ...
    ചരിത്രം ഞങ്ങളിലൂടെ PART -3 • ചരിത്രം ഞങ്ങളിലൂടെ.......
    ചരിത്രം ഞങ്ങളിലൂടെ PART -4 • ചരിത്രം ഞങ്ങളിലൂടെ ......
    A day in our life
    • A Day in our life // M...
    ഉണക്ക അയല എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം
    • ഉണക്ക അയില എളുപ്പത്തിൽ...
    ആട്ടിറച്ചി നേന്ത്രക്കായ ഇട്ട് വെച്ചത് തൃശൂർ രീതി
    • ആട്ടിറച്ചി നേന്ത്രക്കാ...
    ചക്ക കൂട്ടാൻ / ചക്ക ഉപ്പേരി / ചക്ക മെഴുക്കുപുരട്ടി
    • ചക്ക കൂട്ടാൻ /ചക്ക ഉപ്...
    പ്രീതി സ്പെഷ്യൽ ഹെൽത്തി പുട്ട് • എന്റെ അനിയത്തി പ്രീതി ...
    ബക്കറ്റ് ചിക്കൻ
    • ബക്കറ്റ് ചിക്കൻ/Chicke...
    ഈ കൃഷിക്കാരനിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്
    • ഈ കൃഷിക്കാരനിൽ നിന്നും...
    കുഞ്ഞേട്ടന്റെ അടുക്കളത്തോട്ടവും കോഴിവളർത്തലും • കുഞ്ഞേട്ടന്റെ അടുക്കളത...
    മെക്കാട് അരിച്ചു സ്വർണ്ണം എടുക്കുന്നത് കണ്ടിട്ടുണ്ടോ?
    • മെക്കാട് അരിച്ചു സ്വർണ...
    pregnancy story / ജഗുവിന്റെ കഥ • PREGNANCY STORY //ജഗ്ഗ...
    പെരുന്നാൾ സ്പെഷ്യൽ ചിക്കൻ ബിരിയാണി • പെരുനാൾ സ്പെഷൽ ചിക്കൻ ...
    നമുക്ക് വീട്ടിൽ പൊറോട്ട ഉണ്ടാക്കാം • How To Make Porotta// ...
    Gadgets I use:
    Camera: Canon g7x mark II
    sony ZV 1
    Mobile: Samsung S10+
    Samsung S10 lite
    Tripod:
    #villagevlog
    #villagelifestyle
    #dayinmylife
  • Jak na to + styl

Komentáře • 468

  • @sabnaabidsabnaabid1097
    @sabnaabidsabnaabid1097 Před 2 lety +41

    ഇവരുടെ യോഗ കണ്ടിട്ട്. രാവിലെ എണീറ്റു സുബ്ഹി നിസ്കരിക്കുന്ന ഓർമ വന്നു. സൂജൂദ്, റുക്കൂഹ്, ഇടയിലേ ഇരുത്തം.

  • @raginidevimr4337
    @raginidevimr4337 Před 2 lety +29

    നിങ്ങളുടെ ഒരു ദിവസം.... ഒത്തിരി ഇഷ്ട്ടമായി.സമാധാനമായ... സന്തോഷകരമായ ജീവിതം. കണ്ടുകൊണ്ടിരിക്കാൻ ഒരു കൗ തുകമുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ

  • @asanganak8506
    @asanganak8506 Před 2 lety +53

    പ്രായം ഒരു അക്കം മാത്രമാണ്, സ്വയം സ്നേഹിക്കാനും, സഹജീവികളെ സ്നേഹിക്കാനും കഴിയുന്നവർക്ക്.... പ്രായമാകാത്ത നിങ്ങൾക്ക് നമോവാകം 🙏🙏

  • @sarithak6760
    @sarithak6760 Před 2 lety +54

    വെറുതെ അല്ല രണ്ട് പേരും സുന്ദരി യും സുന്ദരനും ആയിരിക്കുന്നത് 🥰🥰

  • @vdramachandran6164
    @vdramachandran6164 Před 2 lety +26

    നിങ്ങളുടെ ഈ സ്‌നേഹം എന്നെന്നും നിലനിൽക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @Ashokworld9592
    @Ashokworld9592 Před 2 lety +11

    കൊള്ളാം.. സൂപ്പർ.. 👍 സമാധാനപരമായ ഒരു സൂപ്പർ വീഡിയോ.. പൊളിച്ചു.. മിന്നിച്ചു.. ❤️🙏👍

  • @prathapanpalasseri576
    @prathapanpalasseri576 Před 2 lety +15

    "യോഗ"
    ശരീരത്തിന്റെ ആരോഗ്യത്തിനും
    മനസ്സിന്റെ ആരോഗ്യത്തിനും 👌👍🙏🥰

  • @sobhadayanand4835
    @sobhadayanand4835 Před 2 lety +5

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള മാങ്ങ . തൊലി കൈപ്പൻ, കോമാങ്ങ എന്നൊക്കെപ്പറയും നല്ല മധുരമാണ്. സ്നേഹമുള്ള ഭർത്താവും മകനും . സാധാരണയിൽ സാധാരണമായ ജീവിതം. നുണ പറഞ്ഞാൽ സത്യസന്ധമായി സമ്മതിക്കുന്ന അജു .ശാന്തം, സുന്ദരം സുഖപ്രതം. നിങ്ങളെ എന്നുമെന്നും ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @geethasantosh6694
    @geethasantosh6694 Před 2 lety +3

    Aju Sarita and Jaggu super video 👌👌🙏🙏🙏
    Valaree nalla dinacharyakal👍
    Yoga cheyunnatu kondu tanne anu eppozum santosamayirikan sadhikunnatu 🧘🧘‍♀️🧘🧘‍♀️. Ajuvinte Sarvangasanam 👌👌👌.
    Jaggu vinte photography 👌👌
    Sarita tulasi chay el vannirikunna pranikal chillarakaralla. Avayanu manga perakkaya oke kuthi nasipikunnatu. Love you all.💛🧡💜💚💙

  • @nofearnolimits2424
    @nofearnolimits2424 Před 2 lety +1

    Aju chetta living ile wall il texture work aanoo?

  • @leelarajan6926
    @leelarajan6926 Před 2 lety +4

    Saritha enganeyan idli dosa aripodi kond undakumnath? Quantity ethra vechit aan?

  • @swapnasiji8966
    @swapnasiji8966 Před 2 lety +4

    Ninggal nalla manaporutham aanne.Randuperum inne kanan nalla resamunde.Aju mango kathikkunnathu kandappol Pazhaya kalam pinneum orthupoyi 😍😍😍😍😍

  • @vijayjonathan3984
    @vijayjonathan3984 Před 2 lety +10

    Great routine..

  • @sajeeshwayanad7522
    @sajeeshwayanad7522 Před 2 lety +5

    അടിപൊളി വീഡിയോ❤️❤️👍👍

  • @shanthasivaraman4774
    @shanthasivaraman4774 Před 2 lety +6

    Could you please tell the proportion to make idli with rice flour, how much urud dal and how much rice flour. It would be helpful if i can make idli this way, because i usually use grinder, which is tiresome. Like your son i too love idli. Please do reply.

  • @athusworld9616
    @athusworld9616 Před rokem +5

    ഞാൻ കുറെ മുമ്പ് നിങ്ങളുടെ വീഡിയോ കണ്ടിരുന്നു. പിന്നീട് ഫോൺ മാറ്റിയ ശേഷം ഇന്നാണ് വീണ്ടും കാണുന്നത്.. ആ കഞ്ഞി എങ്ങനെ ഉണ്ടാക്കിയത് 😍

  • @gangadharank4422
    @gangadharank4422 Před 2 lety +7

    Good 🌄 morning.
    Good to see u both and watch u both doing morning chores.
    All the best to u and prosper well with your good habits!

  • @A63191
    @A63191 Před 2 lety +6

    Both of you are really God blessed couple

  • @indulekha7059
    @indulekha7059 Před 2 lety +10

    Aju saritha made for each other ആണ്. ❤️

  • @236Silent
    @236Silent Před 2 lety +1

    chettayee...chechee..ningal jeevikkunnapole prakruthiyumayu idapezhaki jeevikkanaa aagraham..kothiyavunnu kandit..mashaAllah..ithoke kand gulfile flatinullil jeevikunna nan..

  • @jollycleetus1290
    @jollycleetus1290 Před 2 lety +3

    Aripodi vachu idly undakkunna recipe onnu parayu....meassurements of Ricepowder, uzhunnu n choru.

  • @shikhaav978
    @shikhaav978 Před 2 lety +4

    നല്ലൊരു video 👌👌👌പിന്നെ amazon il നിന്നും വാങ്ങിയ coffee, sugar and tea container ഇന്റെ link ഒന്ന് പറഞ്ഞു തരുമോ. നല്ല ഇഷ്ടായി. എനിക്കും വാങ്ങാനായിരുന്നു 😊

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 2 lety +1

      അത് ആമസോണിൽ സെർച്ച്‌ ചെയ്‌താൽ കിട്ടും

  • @praseethaabhilash1224
    @praseethaabhilash1224 Před 2 lety +4

    യോഗ ചെയ്യുന്നത് കാണുബോൾ സന്തോഷം. എന്നാൽ സൂര്യനമസ്കാരം ചെയ്യുന്നത് മാറ്റിലല്ല. അത് ഉചിതമല്ല. യോഗ ചെയ്യുബോൾ മാറ്റ് വേണം എന്നത് നിർബന്ധമാണ്. അല്ലെങ്കിൽ ഗുണത്തേക്കാൾ ദോഷമാവും

  • @devanandasb2812
    @devanandasb2812 Před 2 lety +2

    Adipoliyaa ningalum ningalude jeevithavum ennum ingane sandhosham aayirikkan bhagavqan anugrahikkatte

  • @lindubalan2707
    @lindubalan2707 Před 2 lety +1

    Chechiii video super ..🥰

  • @rajanir2701
    @rajanir2701 Před 2 lety +2

    Vegetables il urumb maran enth cheyyum

  • @rathijayasenan5481
    @rathijayasenan5481 Před rokem +2

    Raavile eaneekumbo ee video kaanumbo oru vibe aanu kunjinaalile oro oormakalum varum

  • @tinsdas8867
    @tinsdas8867 Před 2 lety +30

    നിങ്ങളുടെ life style കാണുമ്പൊൾ കൊതി ആവുന്നു ❤❤

  • @ambikah6761
    @ambikah6761 Před 2 lety +3

    Njavara kanjiyano super healthy food

  • @SBKVLOGZ
    @SBKVLOGZ Před 2 lety +14

    പ്രായം എന്നുള്ളത് നമ്മൾക്കു തോന്നുന്നതാണ്.പ്രായമായിട്ടില്ല എന്നു വിചാരിച്ചാൽ എന്നും 18 തന്നെ പ്രായം

  • @santhoshp.r7365
    @santhoshp.r7365 Před 2 lety +8

    നല്ല അവതരണം, സത്യൻ അന്തിക്കാടിന്റെ സിനിമ കാണുന്നതുപോലെ, ക്യാമറമേൻ ആരാ? നന്നായി ചെയ്യുന്നുണ്ട്, edittiing കൊള്ളാം, നിങ്ങൾസൂപ്പർ

  • @geenanandhan4690
    @geenanandhan4690 Před 11 měsíci +2

    Ennathinte choraya saritha e chorakanji. Onnu paranjutha plze.manazillayila sathyam.podiyari kanji..

  • @jyothilakshmi6733
    @jyothilakshmi6733 Před 2 lety +1

    Video superrrrrr Anu tto 👌😍👌 santhoshm tharuna video 🙏🙏🥰🥰💥💥

  • @sobhanakumari.s7887
    @sobhanakumari.s7887 Před rokem +1

    Breakfast polichu 👍

  • @lathaanilkumar7122
    @lathaanilkumar7122 Před 2 lety +3

    കൊതിയാണ് ഇങ്ങിനെ നാട്ടിൻപുറത്ത് ജീവിക്കാൻ. എന്ത് ചെയ്യാം.. ബാംഗ്ലൂർ സിറ്റി ലൈഫ് ബോറാകുന്നു.. അസൂയ തോന്നുന്നു നിങ്ങളുടെ ലൈഫ് സ്റ്റൈൽ കണ്ടിട്ട്.അജുന്റെ പൊട്ടത്തരങ്ങളും സരിതയുടെ കുഞ്ഞു കളിയാക്കലുകളും ജഗ്ഗുവിന്റെ കുഞ്ഞു കമെന്റുകളും ഒക്കെ ഒരു പാട് ഇഷ്ട്ടം ആണ് ❤️

  • @padoorsuresh3200
    @padoorsuresh3200 Před 2 lety +3

    God bless all of you,

  • @nishitharaj606
    @nishitharaj606 Před 11 měsíci +1

    നിങ്ങളുടെ എല്ലാ വീഡിയോസും അടിപൊളിയാണ്

  • @cindrellacindrella5780

    Koche vazhuthanga pizhinju vellam kalanjittu venam chattiyilekkidan annittu cherutheeyil vevichedukkanam nalla teste anu

  • @juliekuttikat
    @juliekuttikat Před 2 lety +5

    Great motivation!!

  • @vinnyjagadeesan8674
    @vinnyjagadeesan8674 Před 2 lety +1

    Adipoliyayittunde

  • @shobanavarghese6233
    @shobanavarghese6233 Před 2 lety +3

    മാങ്ങാണ്ടിയുടെ ഉളിലത്തെ വറുത്തു കഴിക്കും എന്ന് പറഞ്ഞത് ആദിയം കേൾകുവാ വിഡിയോ 👌👌

    • @sadathali8257
      @sadathali8257 Před 2 lety

      ചുട്ട് കഴിക്കും..

  • @sunilkumartv1513
    @sunilkumartv1513 Před 2 lety +11

    ദിനചര്യ സൂപ്പർ 💪👌 യോഗ ചെയ്യുന്നതിന് മുമ്പ് ഒരു അര ലിറ്റർ വെള്ളം കുടിക്കുക 💪😊

  • @rainbow-fr5ny
    @rainbow-fr5ny Před 2 lety +7

    അതൊക്കെ പാരമ്പര്യം ആണ് എന്റെ ചേച്ചി 52 ഉണ്ട് എപ്പോഴും blw35 തോന്നു. ഒരു ചേച്ചി 50 ആൾക്കും 30 താഴെ തോന്നുന്നു. എനിക്കു 42 കണ്ടാൽ 25 കൂടുതൽ തോന്നില്ല ഞങ്ങൾ ഒരു exercise ചെയ്യാറില്ല 😂😂. എന്തായാലും നിങ്ങളുടെ effort പറയാതിരിക്കാൻ വയ്യ 👌👌👌

    • @sidhartht912
      @sidhartht912 Před rokem +1

      എനിക്ക് 44 വയസ് കണ്ടാൽ
      62'തോന്നിക്കും
      😍😍

    • @rainbow-fr5ny
      @rainbow-fr5ny Před rokem

      @@sidhartht912 🤭🤭

  • @beenavarkey3483
    @beenavarkey3483 Před 2 lety +19

    Blessed couples!!God bless u dear ones! Love each other in fullest sincerity..സന്തോഷത്തോടെ,സമാധാനത്തോടെ,സ്നേഹിച്ചു ജീവിക്കുവിൻ,ദൈവം സമൃദമായ് അനുഗ്രഹിക്കട്ടെ നിങ്ങടെ കുഞ്ഞു കുടുംബത്തെ എല്ലാ കാലത്തും

  • @chandrikasasikumar7531
    @chandrikasasikumar7531 Před 2 lety +1

    Hi ..rathri vavvaal kadichathano ...ella mangayum smell cheithallo ...nippa ...
    pediyilla alle ..tk care .soap vellathil kazhuki thinnuka ...🥰

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 2 lety

      ശെരിയാ...👍👍🥰🥰🥰
      എന്തെങ്കിലും പാടുകൾ ഉള്ള മാമ്പഴം ഒന്നും എടുക്കാറില്ല..... ❤❤

  • @suryas8037
    @suryas8037 Před 2 lety +8

    Awesome family 👪

  • @subaidaashraf9353
    @subaidaashraf9353 Před 2 lety

    Nalla life god bless .jagu pavam mon.very like.one day life kanekku..

  • @renukadevi4446
    @renukadevi4446 Před 2 lety +4

    Tamil nattil plastic cover koduthal namakku kaasu tharum. But keralathil panam koduthu, plasticum kodukkanu

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 2 lety

      പണം കൊടുത്താലും ചില സ്ഥലങ്ങളിൽ പ്ലാസ്റ്റിക് എടുക്കുന്നില്ല

  • @latharaghunath6903
    @latharaghunath6903 Před 2 lety +2

    Super video 🌹🌹🌹🌹🌹

  • @kripeshalain6367
    @kripeshalain6367 Před 2 lety +20

    നമസ്ക്കാരം
    അജു ചേട്ടാ ഒരു സംശയമാണ് മാങ്ങ കഴിച്ചതിനു ശേഷം അതിന്റെ അണ്ടി കളയുമ്പോൾ ചങ്ങാത്തം പോകാൻ ആരെയെങ്കിലും വിളിച്ചതിനു ശേഷം അവർ വിളി കേട്ടാൽ അതിന്റെ കൂടെ പോകാൻ പറയുന്ന ഒരു സമ്പ്രദായം നിങ്ങളുടെ അവിടെ ഉണ്ടോ ? നമ്മുടെ നാട്ടിൻപുറത്തുണ്ടായിരുന്നു.ഒത്തിരി സ്നേഹത്തോടെ മണലാര്യണ്യങ്ങളി ൽ നിന്നും ഓരു പ്രവാസി.....

    • @teslamyhero8581
      @teslamyhero8581 Před 2 lety

      🙆‍♂️🙆‍♂️🙆‍♂️ഞങ്ങൾ എറണാകുളം കാർക്ക് ഇതു തന്നെ പരിപാടി 🤭🤭😀😀😀😀

  • @sari11113
    @sari11113 Před 2 lety +2

    Inganathe video idakoke idane..thank you

  • @siblieejosephinejosjuliett4188

    o appo ithayirunnu le "tho" vechu thudangunna peru..tholasi...thanks..kure naalayi ulla ente confusion maari kitti

  • @indulekha7059
    @indulekha7059 Před 2 lety +4

    വീഡിയോ കാണാൻ നല്ല രസം ഉണ്ടായിരുന്നു, your life is simple, humble and beautiful,

  • @johnsonsamuel3676
    @johnsonsamuel3676 Před 2 lety +2

    Aju kothepikelle shajiatten and smitha new vlog came your life very nice god bless anie

  • @kalakalaharidas497
    @kalakalaharidas497 Před 2 lety +1

    Thakarthu video 👍

  • @kanakammurali3854
    @kanakammurali3854 Před 2 lety +2

    Very good

  • @cheerbai44
    @cheerbai44 Před rokem +3

    Health is wealth..

  • @rajalakshmipremachandran9450

    Randuperum fitness rahasyam ethanalle. 😘👍

  • @saisudheesh
    @saisudheesh Před 2 lety +6

    രണ്ട് പേരുടേം ആറ്റിറ്റൂഡ് ❤️❤️❤️

  • @devanandasb2812
    @devanandasb2812 Před 2 lety +3

    God bless you

  • @prashanthas7278
    @prashanthas7278 Před rokem +1

    What is this chora kanji?

  • @latheefettumana5916
    @latheefettumana5916 Před rokem +1

    Great ❤️❤️❤️

  • @sreevidyahari5079
    @sreevidyahari5079 Před 2 lety +2

    Day in my life super

  • @jyothilakshmi6733
    @jyothilakshmi6733 Před 2 lety +2

    Njanum early morning ezunelukkum ithupole cheriya thothil cheyum 🙏🙏👌👌

  • @kukku1627
    @kukku1627 Před 2 lety

    Aju Saritha nilamburinna lubna pralaya samayath aju cheatan vilichad oorkunnu Annu evide corendilla phone offaayipoyi
    Towerpolum kittillaynu orupaad nanni vilichallo😍😍😍😍

  • @ramlasherif8322
    @ramlasherif8322 Před 2 lety +1

    Super.

  • @meerapushparajan2166
    @meerapushparajan2166 Před 2 lety +1

    Beautiful life and place.....

  • @cookingworldwithashokchef2749

    Adipoli

  • @prasannakumari2505
    @prasannakumari2505 Před 2 lety +2

    Saritha aa vazhithananga 2, or 3 times kazhuki kalayNam

  • @rekhamohanan2437
    @rekhamohanan2437 Před 2 lety +5

    Ningalude videos ennum enne pole ullavarkku oru prachodhanam aanu...E video enne nerathe ezhunelkaan preripikunnu🤩🤩
    Thank you Ajuvetta & Sarita🙏
    Jaggu vum ottum moshamalla tto..Epozhum ningalude koode thanne ellam cheyaan undu.
    Ningalkuu ennum nanmagal nerunnu,prarthikunnu🙏🙏❤️❤️❤️🥰🥰🥰

  • @vasanthyravi9471
    @vasanthyravi9471 Před 2 lety +1

    Vazhuthanaga arinju vellathil idanam ..athil kurachu manjal podiyo....allenkil uppupodiyo..itu kazhukiyal athinte kara povum tto mole...allenkil katuthu povum..vazhuthananga...

  • @bindurajendran8027
    @bindurajendran8027 Před 2 lety +2

    Hi saritha idli undakkan podi brand pinne ratio etraya enikke OK avarilla reply pls pls

    • @aloysiusdecruz1402
      @aloysiusdecruz1402 Před 2 lety

      Please give the recipe Saritha, thanks

    • @dingdong3
      @dingdong3 Před 2 lety

      പൊടി ഏതായാലും കൊഴപ്പം ഇല്ല...
      1കപ്പ്‌ ഉഴുന്നിനു 3 കപ്പ്‌ അരിപ്പൊടി.
      അര കപ്പ്‌ ചോറ്.
      ഉഴുന്ന് കുതിർത്ത വെള്ളം വച്ചു നല്ലപോലെ ഉഴുന്ന് അരച്ച് എടുത്തതും ചോറ് അരച്ച് എടുത്തതും ചേർത്ത് കൈ വച്ചു 5-7 മിനുട്ട് നന്നായി mix ചെയ്യണം. മാവ് ലൂസ് ആയിരിക്കണം.
      അപ്പത്തിന്റെ മാവിന്റെ പരുവം.
      സൂപ്പർ ഇഡലി കിട്ടും.

    • @preethybiju1
      @preethybiju1 Před 2 lety

      Please share the recipe saritha

  • @shazmina..
    @shazmina.. Před 2 lety +1

    Chechi theetta itt kodutha fishinte name endhaa.. Onn reply tharoo. Plz...

  • @deepthimdeepthi9423
    @deepthimdeepthi9423 Před 2 lety +3

    Rice kanj??

  • @rameshgopi7453
    @rameshgopi7453 Před 2 lety +3

    നൈസ് വീഡിയോ. സുന്ദരനും സുന്ദരി ആയി ഇരിക്കട്ടെ എപ്പോഴും.😘😘😘

  • @Chronicgriffin94
    @Chronicgriffin94 Před 2 lety +1

    adipoli

  • @jijovarghese9192
    @jijovarghese9192 Před 2 lety +1

    Sundaram....marangal mazha ....positivity

  • @gigimolsurendran3023
    @gigimolsurendran3023 Před 2 lety +1

    Orupaadu ishttam

  • @aaryalaysvlogz8406
    @aaryalaysvlogz8406 Před 2 lety

    Continuous ചെയ്താൽ.....pnne ok aavum....ttto....aju chettan nannayi ചെയ്യുന്നുണ്ട്..... Weldon......superb...keep it up....

  • @thilakanart5175
    @thilakanart5175 Před 2 lety +5

    നാളികേരവെള്ളം ഇങ്ങിനെ കുടിക്കുന്നത് നാടൻ ശയ്‌ലി ആണ്

  • @vasanthyravi9471
    @vasanthyravi9471 Před 2 lety +4

    Molude iddaly recipe njanum kathirikunnutto...💞💞💞💞

  • @saneshambalakandy2091
    @saneshambalakandy2091 Před 2 lety +2

    In this pressure job watching your video is very mutch helpful to life

  • @jenmaliyekal6067
    @jenmaliyekal6067 Před 2 lety +1

    Good

  • @saleenak6152
    @saleenak6152 Před 2 lety +1

    Brinjalinte aa black color athile iorn content alle.

  • @nayanaparthasarathy4016
    @nayanaparthasarathy4016 Před 2 lety +4

    Both are in tandem..Good life

  • @Ponnu-se4tk
    @Ponnu-se4tk Před 2 lety +3

    അജുവേട്ടാ അകത്തെ അക്വാറിയത്തിലെ പച്ച കളറിൽ ഉള്ള മത്സ്യത്തിന്റെ പേര് എന്താണ്

  • @minithomas137
    @minithomas137 Před 2 lety +1

    Nalla rasam undu kaanaan. Idily recipe kaanikkumo please. Athu vechu doshayum undaakkumo?

  • @vijayalekshmimalavika4394

    Superr aju, &jaggu❤❤saritha

  • @ajithababu555
    @ajithababu555 Před 2 lety +2

    Aripodiyudeyum uzhunninteyum alavu parayamo

  • @anithap9088
    @anithap9088 Před 2 lety +2

    Idli recipe plz plz

  • @beenabiju2062
    @beenabiju2062 Před 2 lety +1

    👍👍

  • @jamesjohn3647
    @jamesjohn3647 Před 2 lety +1

    👍

  • @rafeekize
    @rafeekize Před 2 lety +1

    Hi
    Aju ചേട്ടൻ, സരിത ചേച്ചി hru

  • @mythricreations6002
    @mythricreations6002 Před 2 lety +3

    Life style super...
    Enjoyed your video..new friend joined... expect you
    🙏❤️👍

  • @sunilarajan431
    @sunilarajan431 Před 11 měsíci +1

    Count cheyyu. Aju super.

  • @anoopsubramanyan7734
    @anoopsubramanyan7734 Před 2 lety +2

    ❤️sneham maathram❤️

  • @musthafava290
    @musthafava290 Před 2 lety +2

    👍😍👍❤❤

  • @parameswaranpa8032
    @parameswaranpa8032 Před 2 lety +11

    Jagu will become a good photographer encourage him it's good to hv extra passion

  • @rejirajan8541
    @rejirajan8541 Před 2 lety +24

    ചേട്ടൻ ഈ ദിനചര്യകൾ അനുഷ്ടിക്കും അത് ഓകെ ..സരിത ഇതൊന്നും ചെയ്യില്ലെന്ന് ഉറക്കത്തിൽ നിന്നും വരുന്ന രങ്കം കണ്ടപ്പോഴേ മനസിലായി...🤩🤩🤩

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 2 lety +6

      മിക്ക ദിവസവും അവളെ കുത്തി എണീപ്പിച്ചു ചെയ്യിപ്പിക്കും. അതാണ് രാവിലത്തെ എന്റെ പണി 🤭🤭🤭

    • @rejirajan8541
      @rejirajan8541 Před 2 lety

      @@ajusworld-thereallifelab3597 ആങ്ങനെ നമുക്ക് പണികിട്ടും നമ്മുടെ കാര്യം ഒട്ട് നടക്കുകയും ഇല്ല😇😇😇

  • @jeejak.l4745
    @jeejak.l4745 Před 2 lety +1

    ❤️❤️