ഉറങ്ങുന്നതിനു മുൻപ് സ്ത്രീകൾ ചെയേണ്ട 6 കാര്യങ്ങൾ... ജീവിതം അടിക്കടി മുന്നേറാൻ ഇങ്ങനെ ചെയ്‌താൽ മതി..

Sdílet
Vložit
  • čas přidán 3. 04. 2022
  • ഉറങ്ങുന്നതിനു മുൻപ് സ്ത്രീകൾ ചെയേണ്ട 6 കാര്യങ്ങൾ... ജീവിതം അടിക്കടി മുന്നേറാൻ ഇങ്ങനെ ചെയ്‌താൽ മതി..
    #astrologymalayalam #jyothishammalayalam #divinechannel
    #molooscurryworld #vratham #astrology
    #guruvayoor #ekadasi #hinduism #housewife #home #traditional #kitchen
  • Zábava

Komentáře • 434

  • @aswathy4354
    @aswathy4354 Před 2 lety +26

    പറഞ്ഞ കാര്യങ്ങൾ എല്ലാം ശെരിയാണ്.... ഇതിൽ ഉപ്പിന്റെ കാര്യം ഒഴിച്ച് ബാക്കി എല്ലാം എന്റെ ദിനകൃത്യങ്ങളിൽ പെടുന്നു... ഇതോടൊപ്പം രാവിലെ കുളിച്ചു വിളക്ക് കത്തിച്ചിട്ട് അടുക്കളയിൽ കയറിയാൽ ഏറ്റവും ഉത്തമം

  • @anusv-un6ru
    @anusv-un6ru Před rokem +27

    😍😍😍😍😍😍😍😍😍😍ഒരു മുസ്ലിം കുടുംബത്തിൽ ജനിച്ച പെൺകുട്ടിയായ എനിക്ക് ഒരുപാട് ഇഷ്ടമാ ഹിന്ദു സമ്പ്രദായത്തോട് എന്തൊരു ഭംഗിയും ചിട്ടയുമാണ് ഹിന്ദുക്കളുടെ വിശ്വാസ രീതിയും ആചാര നിഷ്ഠകളും..എനിക്കും ഇങ്ങനെ ജീവിക്കണം 😍😍😍

  • @user-zh4ie9og7t
    @user-zh4ie9og7t Před 2 lety +5

    നല്ലൊരു വീഡിയോ തന്നെ യായിരുന്നു ഒരുപാട് ഇഷ്ട്ടമായി നല്ലൊരറിവ്‌ തന്നെ 👍🏻👍🏻

  • @lifescience7395
    @lifescience7395 Před 2 lety +13

    Thanks Chechi May Shivshakti Bless You 🙏🏻🌸🌹🌹❤️

  • @padmakumariayalattu9419
    @padmakumariayalattu9419 Před 2 lety +3

    നല്ല അറിവ് പുതിയ തലമുറയിൽ ഉള്ള സ്ത്രീകൾ theerchayayim കേൾക്കേണ്ട vedio 👌👌

  • @narayanankp2207
    @narayanankp2207 Před 2 lety +15

    വീട്ടിൽ, ഞങ്ങൾ 2പേരും വീട്ടു ജോലികൾ ചെയ്യുന്നു,
    മോളു പറഞ്ഞതെല്ലാം നല്ല കാര്യങ്ങൾ. സന്തോഷം

  • @bindub7991
    @bindub7991 Před 2 lety +19

    നല്ല അറിവുകൾ... Thanx maam🙏👍

  • @sonajacob8904
    @sonajacob8904 Před 2 lety +19

    വിചിത്രമായ ആചാരങ്ങൾ

  • @user-so7fs6bm6m
    @user-so7fs6bm6m Před 2 lety +20

    ആദ്യമായിട്ടാണ് ഇങ്ങനെ കേൾക്കുന്നത് താങ്ക്സ്❤️ ഇങ്ങനെ ഒരു അറിവ് പകർന്ന് തന്നതിന് 😍😍😍😍

  • @user-gl5ph4cb3i
    @user-gl5ph4cb3i Před 2 lety +17

    Thanks... Eniyum ethupolulla arivukaal paranju tharane.. ❤️🙏

  • @jipsyn7857
    @jipsyn7857 Před 2 lety +10

    വളരെ നന്ദി

  • @akshaykmadhu7610
    @akshaykmadhu7610 Před 2 lety +6

    Thank you sister

  • @praveeshambali1982
    @praveeshambali1982 Před 2 lety

    Vilamathikkanavaatha orupaadu arivukal jagalkku pakarnnutharunnathinu orupaadu nandhiyund chechi🙏

  • @sangeethasangeetha4682
    @sangeethasangeetha4682 Před 2 lety +4

    നല്ല അറിവുകൾ തന്നതിന് നന്ദി

  • @8d-10-nandanapradeepp6
    @8d-10-nandanapradeepp6 Před rokem +1

    നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി 🙏 ഒരു അറിവ് കുടി പകർന്നു തരണം കുല ദൈവം ആരെന് അറിയില്ലെങ്കിൽ ആരെ പ്രാർത്ഥിക്കണം

  • @Aniestrials031
    @Aniestrials031 Před 2 lety +4

    എല്ലാം വളരെ ശരി ആണ്, ഞാൻ ഇതൊക്കെ ചെയ്യാറുണ്ട്, ഉപ്പ് എടുത്തു വയ്ക്കുന്നത് ഒഴികെ, വാഷിങ് മെഷീൻ ൽ ഇട്ട തുണി വിരിക്കാറുണ്ട് രാത്രിയിൽ, ഉജാല മുക്കി ഇടുന്നത് ഇനി മുതൽ ചെയ്യാതിരിക്കാം. എല്ലാത്തിനും നന്ദി

  • @rathiamma6294
    @rathiamma6294 Před 2 lety +3

    Very very Thanks

  • @pournamigd8899
    @pournamigd8899 Před dnem

    Nice aayitt ellaa responsibilities um streekalude thalelott vekk. Ho !

  • @sanjaysanjay4098
    @sanjaysanjay4098 Před 2 lety +3

    Ayyo ..ethanu kuladhaivam ??? Njan ... Ohm namashivaya ... Ennu prey chaithu kidakkum 😉👍👍 Harrey krishna .. ennum paranju kidakkum 🙏🙏

  • @prabharaveendran9614
    @prabharaveendran9614 Před 2 lety +166

    വീട്ടിലെ സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ എല്ലാ അംഗങ്ങളും വീടിന്റെയും വീട്ടുകാരുടെയുംഎല്ലാ കാര്യങ്ങളിലും ശ്രദ്ധയും താത്പര്യവും ഉള്ളവരാകുമ്പോഴല്ലെ, അവിടെ ഐശ്വര്യവും സന്തോഷവും ഉണ്ടാകുന്നത്. അതാവട്ടെ നമ്മുടെ ലക്ഷ്യം. ആശംസകൾ 🙏

    • @anaswaram8781
      @anaswaram8781 Před 2 lety +21

      അതേട്ടോ.... എന്റെ വീട്ടിൽ എല്ലാക്കാര്യങ്ങളും എല്ലാരും ചെയ്യാറുണ്ട്..... Bathroom പോലും 4ചുമർ ഞങ്ങൾ share ഇട്ടു കഴുകും, ഞാൻ രാവിലെ അടുക്കളയിൽ ജോലി ചെയ്യുമ്പോൾ 13,10വയസ്സുള്ള എന്റെ മക്കൾ ബെഡ്ഡെല്ലാം വിരിച്ചിടും...... Night കറികൾ ബാക്കിയുണ്ടേൽ husbhandanelum മക്കളാണേലും ഫ്രിഡ്ജിൽ എടുത്തുവക്കാറുണ്ട്... എല്ലാജോലിയും വീട്ടമ്മമാർക്കുള്ളതാണെന്നതന്നെയാണ് വീട്ടിലുണ്ടാവുന്ന പല പ്രേശ്നങ്ങൾക്കും കാരണം..... എല്ലാരും എല്ലാറ്റിനുംകുട്ടികളായാലും, അമ്മയായാലും പരസ്പരം സപ്പോർട്ട് ആണ് അതോണ്ട് തന്നെ ഞങ്ങൾ 5പേരും എപ്പോഴും happy ആണ്

    • @sathydevi967
      @sathydevi967 Před 2 lety +2

      Harerama Hare krishna

    • @lathagireesh4938
      @lathagireesh4938 Před 2 lety

      Xx ghj

    • @minikuttys5591
      @minikuttys5591 Před 2 lety

      കറക്റ്റ് 👍

    • @manjujayakumar8888
      @manjujayakumar8888 Před 2 lety +2

      Gud😍

  • @nainusfamily3838
    @nainusfamily3838 Před 2 lety +14

    ഇതെല്ലാം സത്യം ആണു എന്റെ അമ്മേടെ അമ്മ അതായത് അമ്മമ്മ പറഞ്ഞു തന്നിട്ടുണ്ട് ഇതിനെല്ലാം എന്റെ അസ്ബൻഡ് കൂടെ നിന്നു സഹായിക്കും നല്ല അറിവുകൾ 🙏🙏🙏🙏

  • @jijiksrajesh3078
    @jijiksrajesh3078 Před rokem

    ഉപ്പു് വയ്ക്കുന്നത് ഒഴിച്ച് മറ്റെല്ലാം അറിയാതെ യാ ണങ്കിൽ പോലും ഞാൻ ചെയ്ത പോരാറുണ്ട്. ഇനിയും ഇത് പോലുള്ള കാര്യങ്ങൾ. അറിയാൻ. നല്ല ആ ഗ്രഹമുണ്ട്

  • @souminisomini354
    @souminisomini354 Před 2 lety +32

    നല്ല അറിവ് പകർന്ന് തന്നതിന് ഒരായിരം താങ്ക്‌സ് 👍👍👍👍😍🌹🌹

  • @kuttees3661
    @kuttees3661 Před 2 lety +87

    പഴമക്കാർ പറഞ്ഞു തന്നിരുന്ന അറിവുകൾ അന്ധവിശ്വാസമാണെന്നു തോന്നാമെങ്കിലും സയൻറിഫിക് ആയ ഒരു കാരണം അതിനു പിന്നിൽ ഉണ്ടായിരിക്കാം 🙏👍

    • @nivininniyayt9533
      @nivininniyayt9533 Před 2 lety +1

      ആർകെങ്കിലും കൊടുക്കാൻ അന്നോ

    • @prameelanavaneeth1472
      @prameelanavaneeth1472 Před 2 lety +1

      @@nivininniyayt9533 r

    • @ak.mp4.
      @ak.mp4. Před 2 lety +2

      എന്റെ ദൈവമേ!!അമ്മ പറഞ്ഞു തന്നിരുന്ന അതേ കാര്യങ്ങൾ അപ്പോഴൊന്നും കാര്യമായി പരിഗണിച്ചിട്ടില്ലായിരുന്നു.അമ്മ ഇന്ന് ഇല്ല 😥😥😥😥😥💔💔💔💔💔💔

    • @user-ik1rd7ef7q
      @user-ik1rd7ef7q Před rokem

      അന്ധവിശ്വാസമാണെന്ന് തോന്നിയവന്റെയൊക്കെ ജീവിതം പാകപ്പിഴകൾ വന്ന് നശിച്ചിട്ടേയുള്ളു.

  • @santhakumari1183
    @santhakumari1183 Před 2 lety +7

    God is how giving all food and water

  • @nandana2879
    @nandana2879 Před 2 lety +1

    Thanku 😄😄

  • @omanamohanan625
    @omanamohanan625 Před 2 lety +5

    നല്ല അറിവുകൾ

  • @laisyp3218
    @laisyp3218 Před 2 lety +1

    Good suggestion

  • @dovesminikitchen2952
    @dovesminikitchen2952 Před 2 lety +1

    Thanku 🙏

  • @vijivinod1251
    @vijivinod1251 Před 2 lety +14

    നല്ല അറിവുകൾ പകർന്നു തന്നതിൽ വളരെ നന്ദി🙏

  • @vasanthyravi9471
    @vasanthyravi9471 Před 2 lety +8

    Very good...thank you..mem..🙏🙏🙏

  • @ushavalsan8717
    @ushavalsan8717 Před 2 lety +6

    ഞാൻ തുടക്കുന്ന തുണി വെള്ളതോടെ സിങ്കിൽ ഈടാറുണ്ട് പറഞ്ഞു തന്നതിന് താങ്ക്സ്

  • @askv7636
    @askv7636 Před 2 lety +1

    Thankyou🙏🏻🙏🏻🙏🏻

  • @pushpakrishnan2636
    @pushpakrishnan2636 Před 2 lety +8

    Good information 🌹🌹🌹

  • @ramyagopakumar704
    @ramyagopakumar704 Před 2 lety +2

    Thank you

  • @sangeetharemesh725
    @sangeetharemesh725 Před 2 lety

    Valare upakaram🙏🙏🙏🙏🙏🙏

  • @Dorasunil55
    @Dorasunil55 Před 2 lety

    Nalla arivukal

  • @jyothysentertainment8359
    @jyothysentertainment8359 Před 2 lety +1

    Ini muthal cheyyam ketto

  • @babuanjana3005
    @babuanjana3005 Před 2 lety +3

    ഹരേ കൃഷ്ണാ 🙏🏻❤️

  • @kanakabiju3124
    @kanakabiju3124 Před 2 lety +8

    നമസ്തേ 🙏🙏🙏

  • @rajilarajeeshrajilarajeesh9082

    thank you chechii🙏🙏🙏🙏

  • @indhumvv1862
    @indhumvv1862 Před 2 lety +13

    വളരെ നല്ല അറിവുകൾ തന്നതിന് നന്ദി.

  • @rozariyogaming7667
    @rozariyogaming7667 Před 2 lety +19

    ഇതെല്ലാം സത്യം ആണ് 🙏🏻🙏🏻

  • @shinuprabeeshprabeesh1636

    Correct 👍🏾

  • @deepanarayanan4447
    @deepanarayanan4447 Před 2 lety +15

    Nalla arivu pakarnnu nalkiyathinu orupad nanni chechi🙏❤.

  • @kumariaravindhan804
    @kumariaravindhan804 Před 2 lety +18

    🙏👌 ശരിയാണ് എല്ലാം

  • @ma_la_vika
    @ma_la_vika Před 2 lety

    Thanku chechi

  • @jayasreeharidas2447
    @jayasreeharidas2447 Před 2 lety

    Ethellam njan cheyyarund.🙏🙏

  • @rekharekha6553
    @rekharekha6553 Před 2 lety +2

    വളരെ നന്നായി രുന്നു

  • @premalathak9256
    @premalathak9256 Před 2 lety +4

    Nalla arive thankyu🧡🧡🧡👍

  • @sushamasushama9055
    @sushamasushama9055 Před 2 lety

    👍🏼👍🏼nalla arivu anu

  • @prajilaanil2673
    @prajilaanil2673 Před 2 lety

    Thanks madam

  • @sabithathanks6065
    @sabithathanks6065 Před 2 lety +2

    Tnx അറിയാത്ത കാര്യങ്ങൾ പറഞ്ഞുതന്നതിന്

  • @lija.ranjithmk9108
    @lija.ranjithmk9108 Před 2 lety +8

    Thanks for your valuable information 🙏🏻🙏🏻🙏🏻

  • @sreemohankumar4718
    @sreemohankumar4718 Před 2 lety +4

    ദിവസവും ന്യൂസ്പേപ്പറിൽ നല്ല വാർത്തകൾ വരുന്നുണ്ട്

  • @monshaji3807
    @monshaji3807 Před 2 lety +1

    Nalla videos

  • @jamesjosephjoseph5182
    @jamesjosephjoseph5182 Před 2 lety +93

    എന്തൊക്കെ ചെയ്താലും അമ്മായിയമ്മ എന്നൊരു സാധനം ഉണ്ടെങ്കിൽ.(അത് നല്ല സ്വഭാവമാണ് എങ്കിൽ കുഴപ്പമില്ല) ഇതൊന്നും ചെയ്തിട്ടു കാര്യവുമില്ല.കുടുംബം തന്നെ പോകും2

    • @sudhavnair189
      @sudhavnair189 Před 2 lety +12

      നിങ്ങൾ കല്യാണം കഴിച്ചതാണെങ്കിൽ നിങ്ങളുടെ അമ്മയും ഒരു അമ്മായിയമ്മ ആയിരിക്കുമല്ലോ. അതുകൊണ്ട് അവരെ സാധനം എന്ന് ഒന്നും സംബോധന ചെയ്യരുത്. കുറച്ചുകൂടെ ഗുരുത്വം ആകാം

    • @priyagnair4388
      @priyagnair4388 Před 2 lety +32

      വളരെ സത്യം. പറയുന്നവർക്ക് അമ്മയെ പോലെ കാണണം എന്നൊക്കെ പറയാൻ എളുപ്പമാണ്.പക്ഷെ അനുഭവിക്കുന്നവർക്കേ അതിന്റെ വിഷമം അറിയാൻ പറ്റു

    • @bindu6558
      @bindu6558 Před 2 lety +7

      @@priyagnair4388 athe.orikkalum avarkk Amma aavan kazhiyilla

    • @manjuanil4761
      @manjuanil4761 Před 2 lety

      😄😄

    • @aswathyvs2917
      @aswathyvs2917 Před 2 lety +12

      @@sudhavnair189 പ്രവർത്തിയും പെരുമാറ്റവും അനുസരിച് ഇരിക്കും അതൊക്കെ... അതിപ്പോ ആരായാലും

  • @bindukumar3306
    @bindukumar3306 Před 2 lety +28

    അറിഞ്ഞകൂടാത്ത ഒരുപാട് കാര്യം അറിയാൻ കഴിഞ്ഞു 🙏🙏🙏🙏🙏🙏🙏

  • @madhavanunni8411
    @madhavanunni8411 Před 2 lety +22

    വളരെ വിജ്ഞാന പ്രദമായ വീഡിയോ. നന്ദി നമസ്കാരം 🙏

  • @sarika.v.vsarika.v.v17
    @sarika.v.vsarika.v.v17 Před 2 lety +165

    ഇതൊക്കെ വീട്ടമ്മ തന്നെ ചെയ്യണമെന്നുണ്ടോ... വീട്ടച്ഛൻ ചെയ്താൽ വല്ല കുഴപ്പവുമുണ്ടോ?

    • @S.S.Tsstom352
      @S.S.Tsstom352 Před 2 lety +3

      oru kuzhappavum illa

    • @devaswathika9209
      @devaswathika9209 Před 2 lety +3

      Kuzhappamundu aa chechi parayunnathu anganeyallae ee kolashtrree parayunnathu

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 Před 2 lety +10

      വീട്ടച്ഛൻ ചെയ്യുന്നിടത്. വല്ലപ്പോഴും വീട്ടമ്മ സഹായിക്കണം. അല്ലെങ്കിൽ വീട്ടച്ഛൻ കിടപ്പിലായിപ്പോകും.

    • @sarika.v.vsarika.v.v17
      @sarika.v.vsarika.v.v17 Před 2 lety

      @@rajanmulloorvaliyaveedu3838 😂

    • @S.S.Tsstom352
      @S.S.Tsstom352 Před 2 lety

      @@sarika.v.vsarika.v.v17 smaya saukaryam anusarichu randu perum thammil thammil sahayikkukayanu vendathu.

  • @deepasutheeshkumar3928
    @deepasutheeshkumar3928 Před 2 lety +13

    വളരെ നല്ല അറിവുകൾ thank you

  • @rajapushpamn6771
    @rajapushpamn6771 Před 2 lety +4

    Thank ❤🌹🙏 you.

  • @ngg788
    @ngg788 Před rokem

    Thankyou chechi

  • @celestiagho5933
    @celestiagho5933 Před 2 lety +3

    🙏🙏🙏

  • @Radha-tp4hm
    @Radha-tp4hm Před 2 lety +4

    Thank you mam nalla nalla upakarapradhamaya arive

  • @soumyakalarikkal1812
    @soumyakalarikkal1812 Před rokem

    Nallath....

  • @4Kfamilychannel
    @4Kfamilychannel Před 2 lety +2

    Othiri thanks cheachi ithokke paranju thannathinu

  • @lifescience7395
    @lifescience7395 Před 2 lety +8

    Jai Shivparivar 🙏🏻🌸💗🌹

  • @acupuncture-simplehealthti1469

    Thank 🙏you

  • @rajiprakash5198
    @rajiprakash5198 Před 2 lety +7

    Thank you mam

  • @ushapillai5660
    @ushapillai5660 Před 2 lety +2

    Nalla arrive ethi4 folow cheyyarude eniyum prethishikunnu njan share chythu

  • @jayasree9937
    @jayasree9937 Před 2 lety +5

    Very good

  • @sumathankappan8631
    @sumathankappan8631 Před 6 měsíci

    ❤very good,thsnk you

  • @padmavathikr2088
    @padmavathikr2088 Před rokem

    Thanks 🌷🌷

  • @sumalathaos2257
    @sumalathaos2257 Před 2 lety +3

    നല്ല അറിവുകൾ നന്ദി സഹോദരി

  • @kavithaajith3123
    @kavithaajith3123 Před 2 lety +2

    Thanks

  • @lekshmilechu3105
    @lekshmilechu3105 Před 2 lety +4

    Thank you mam nella arivukal paranju thannathinu

  • @kausalyakuttappan2655
    @kausalyakuttappan2655 Před 2 lety +24

    നല്ലൊരു മെസ്സേജ് ഗുഡ് 👌👌👍👍

  • @renjiniramesh6430
    @renjiniramesh6430 Před 2 lety +55

    ചോറിന്റെ കാര്യം ചേച്ചി പറഞ്ഞത് സത്യം ആണ്. എന്റെ അമ്മായിയമ്മയും പറയാറുണ്ട്. ചോറ് വയ്ക്കുന്ന കലം കാലിയക്കാൻ പാടില്ല എന്ന് 🙏🙏

    • @jameelajameela7600
      @jameelajameela7600 Před 2 lety

      Ente ammayiammem parayaarundd

    • @Vstv29
      @Vstv29 Před 2 lety

      Njan oru bowlil eduthe vachadine shesham kazhukum....vellam vekkarilla....ini ade cheyanam

  • @rajic3343
    @rajic3343 Před 2 lety +7

    Thanks mam , very good informations

  • @soumyaaneesh1605
    @soumyaaneesh1605 Před 2 lety +1

    Thanks. 🙂

  • @sajikuriyan1531
    @sajikuriyan1531 Před 2 lety +2

    Ok Thanks

  • @user-il1op5up8v
    @user-il1op5up8v Před 11 měsíci

    Thankyou so mucj medam

  • @rajir4820
    @rajir4820 Před 2 lety +2

    Very nice ! Thank u

    • @ramanysuseelan5641
      @ramanysuseelan5641 Před 2 lety

      വളരെ വളരെ അറിവുകൾ പറഞ്ഞു തന്നതിന് നന്ദി നമസ്ക്കാരം

  • @tararaghavan5388
    @tararaghavan5388 Před 2 lety

    Mahatharamaaya arivukal pakarnuthannathinu valare upakaaram chechi.

  • @revathysreekumar7927
    @revathysreekumar7927 Před 2 lety +3

    🙏😍👍🏻

  • @vanajaachu4846
    @vanajaachu4846 Před 2 lety +2

    Ellam nalla arivukal thanks chechi

  • @l.lawlet6299
    @l.lawlet6299 Před rokem

    Very good knowledge

  • @mollysabu2879
    @mollysabu2879 Před 2 lety +31

    അന്ധവിശ്വാസത്തിന് ഒരുകുറവു० ഇല്ല. പുരുഷൻ മാർക്കു० എെശൃരൃ० കൊണ്ടുവരാ०.

  • @sajishasajisha6187
    @sajishasajisha6187 Před 2 lety +1

    Good

  • @sujaflorence2648
    @sujaflorence2648 Před 2 lety +2

    Ithellam purushanmarkum cheyyam.

  • @sreelethababu6478
    @sreelethababu6478 Před 2 lety +1

    താങ്ക് you

  • @sruthyaneesh3332
    @sruthyaneesh3332 Před 2 lety +1

    👌👌👍

  • @archanawandoor2073
    @archanawandoor2073 Před 2 lety +7

    ഇതൊക്കെ ആണുങ്ങൾക്കും ചെയ്യാം..or സഹായിക്കാം. ഇതിലെല്ലാം സ്ത്രീകളുടെ മാത്രം പണിയായി കൽപിക്കെടത്തില്ല. ആണുങ്ങളെ പോലെ ജോലി ചെയ്തു ജീവിക്കുന്ന സ്ത്രീകളും ഉണ്ട്.

  • @Naijamily
    @Naijamily Před 2 lety +1

    Adi poli

  • @pavithravinodkumar1568

    Thank you for your valuable information

  • @shinyks2121
    @shinyks2121 Před 2 lety +9

    Thank you mam 🙏🙏

  • @athulkrishnaathulkrishna9265

    OK Thanks

  • @sandhyasunil7339
    @sandhyasunil7339 Před 2 lety +2

    👍🏻👍🏻

  • @FoodsofIdukki
    @FoodsofIdukki Před 2 lety +2

    👍👍