രാത്രി ഉറങ്ങും മുൻപ് അടുപ്പിന് മുകളിൽ ഇത് വെക്കൂ...പണം പലമടങ്ങ് പെരുകും എത്ര വലിയ കടവും 100% തീരും!!

Sdílet
Vložit
  • čas přidán 28. 04. 2024

Komentáře • 59

  • @aksharasworld3523
    @aksharasworld3523 Před 14 dny +6

    കുഞ്ഞുങ്ങളെ പഠിപ്പിക്കാനുള്ള സാമ്പത്തികം തന്നാൽ മതി ഭഗവാനെ .ഞങ്ങൾക്കും വേണ്ടിയും പ്രാ ർഥി ക്കേണമേ അഞ്ജന ചതയം, അക്ഷര ഉത്രം 🙏

  • @renukhareghunath8911
    @renukhareghunath8911 Před 15 dny +1

    Renuka pooyam Rogam maranum dhanam kittanum prarthikkane 🙏

  • @bijithamadhu4379
    @bijithamadhu4379 Před 16 dny +7

    ഗാസടിപ്പിലും വിറകടിപ്പിലും വയ്ക്കണോ മാം

  • @aswathyc2205
    @aswathyc2205 Před 17 dny +1

    അശ്വതി ഉത്രം അജയദേവ് അനിഴം അലീനദേവ് പുരുരുട്ടതി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🏿🙏🏿❤️

  • @sunithakg4020
    @sunithakg4020 Před 16 dny +3

    ❤❤❤ നമസ്കാരം ചേച്ചി നല്ലൊരു അറിവാണ് ആദ്യം ഒരു വീഡിയോ ഞാൻ കണ്ടിട്ടുണ്ടായിരുന്നു അന്നുമുതൽ ഞാൻ ഇന്നുവരെയും ആ പത്രത്തിലെ വെള്ളം വെച്ചിട്ട് വൈന്നേരം കിടന്നുറങ്ങാൻ ഉള്ളൂ❤❤❤ പക്ഷേ ഒരു കാര്യം അറിയേണ്ട കാര്യമില്ല എനിക്ക് ഗ്യാസ് അടുപ്പ് മൂന്ന് അടുപ്പാണ് മൂന്ന് അടുപ്പിലും പാത്രം വയ്ക്കണമെന്ന് ഇന്നാണ് വീഡിയോ കണ്ടപ്പോൾ അറിഞ്ഞത് അത് തീർച്ചയായും ഞാൻ ചെയ്തുകൊള്ളും❤❤❤ എനിക്ക് സാമ്പത്തികപരമായ ബുദ്ധിമുട്ടിലാണ് ഞാനിപ്പോൾ ഇരിക്കുന്നത് അതിനൊരു മാറ്റം എനിക്ക് ഉണ്ടാവണം ചേച്ചി❤❤❤❤

  • @user-vv9wq3wg3r
    @user-vv9wq3wg3r Před 16 dny

    Enthinanu karinhapathrathile iddali kanikunnath kazhiyunnathum boradipikathe churikiparayan sremikuka

  • @BindhuSantosh-lb1mi
    @BindhuSantosh-lb1mi Před 6 dny

    എന്റെ എല്ലാം പ്രശ്നംമാറി കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു നല്ല ഒരു നാളിനു വേണ്ടി കാത്തു ഇരിക്കുന്നു

  • @sreelathakp3508
    @sreelathakp3508 Před 16 dny +2

    അമ്മേ ശരണം േദവിശരണം മകം - ശ്രീലത പ്രാർഥിക്കണേ

  • @sreelathakp3508
    @sreelathakp3508 Před 16 dny +1

    മകം - ശ്രീതഅമ്മേശരണം ദേവീ ശരണം പ്രാർത്ഥിക്കണോ

  • @prameelasajeev3487
    @prameelasajeev3487 Před 14 dny +1

    Namaste madam,3 aduppundu appol 3 lum vekkano

  • @sabithakumarisureshbabu789

    Sabitha Karthika Neethu chothi Suresh avittom leginbabu rohini neenu revathi lekshiv makam kashtakalam maran prarthikkaname

  • @user-ue6ku6qv1z
    @user-ue6ku6qv1z Před 10 dny

    Ippo chettan 1yrs kond gulfil oru kadayila pakshe salary kurava nte accountil polum onnum illatha avasthaya chettan ten or therteen rps ayakunne

  • @LigishaLigisha-dh5gk
    @LigishaLigisha-dh5gk Před 15 dny

    Sthreesapam engane ozhivakkam

  • @user-ls2hl2mv2i
    @user-ls2hl2mv2i Před 5 dny

    Enta peru sindhu enikke kannan tharanulla roopa kittane bhagavane

  • @devassykuttypt1534
    @devassykuttypt1534 Před 17 dny +1

    balagopalanum, nirmala, seedharamnodum, parayuka

  • @sowmian.s5887
    @sowmian.s5887 Před 16 dny +2

    സൗമ്യ മകീര്യം സാമ്പത്തിക ബുദ്ധിമുട്ട് നീങ്ങാനും കിട്ടാൻ ഉള്ള പൈസ തരാനുള്ള വർക് തരാൻ തോന്നാനും പ്രാർത്ഥിക്കണം. 🙏🏻🙏🏻🙏🏻🙏🏻

  • @sheela212
    @sheela212 Před 12 dny +1

    🎉🎉🎉❤ok Mam 🙏👍

  • @user-ue6ku6qv1z
    @user-ue6ku6qv1z Před 10 dny

    Njangalkkum ksfe loan13leksh adakkanund athinay 😢😢chechi prarthikkanam chinchu ratheesh

  • @user-ue6ku6qv1z
    @user-ue6ku6qv1z Před 10 dny

    Chechi nte adukkala chechi parnjathu pole ennum vrithiyakeette njan kidannurangarullooo pakshe ente chettan mesthiri panikkarana kada badhyatha Karanam 50roopakk vare njanum chettanum manasurugi 😢😢😢 karanjittund chechi onnum micham kittatha avasthayila njanum kudumbavum

  • @sheenashaji2631
    @sheenashaji2631 Před 13 dny

    എല്ലാ,അനുഗ്രഹവും, കാരുണ്യവും സ്നേഹവും ക്ഷമയും,,തരണേ, അമ്മേ

  • @user-hm2vo6qt3k
    @user-hm2vo6qt3k Před 8 dny +2

    വലിച്ചു നീട്ടി നീട്ടികൊളമാക്കാതെ 'പൈയ്പ്പിൻ്റെ അടുത്ത് ഒരു ഗ്ലാസ് വെച്ചാൽ മതിയോ

  • @Anitha-ds7ru
    @Anitha-ds7ru Před 16 dny +1

    അമ്മേ ശരണം ദേവി ശരണം നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്നിയുണ്ട് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ അമ്മേ കടങ്ങൾ കുടിക്കൂടി വരുന്നത് അല്ലാതെ കുറയുന്നില്ല ഗോൾഡ് പണയം വച്ചതു എടുക്കാൻ പറ്റുന്നില്ല അത്യാവശ്യ ഘട്ടത്തിൽ സഹായിച്ചവരെ തിരിച്ചു സഹായിക്കാൻ കഴിയുന്നില്ല എപ്പോഴും കഷ്ടപ്പാടും സങ്കടം മാത്രം എന്നാലും ആരെയും ഒന്നും അറിക്കാതെ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നു എന്നിട്ടും സഹിക്കാൻ പറ്റാത്തപ്പോ വീഡിയോസ് എല്ലാം നോക്കുന്നു അതിൽ വിശ്വസിച്ചു അമ്മയോട് സങ്കടങ്ങൾ പറഞ്ഞത് അമ്മ എന്റെ കുടുംബത്തിന് വേണ്ടി നല്ലോണം പ്രാർത്ഥിക്കണം ആദ്യായിട്ടാണ് വീഡിയോ കാണുന്നത് അനിതരതീഷ് രേവതി ആദർഷ് രതീഷ് ഉത്രം അക്ഷയരതീഷ് മകയിരം കോമളവല്ലി 🙏🙏🙏

  • @myworld-hu3zu
    @myworld-hu3zu Před 16 dny +2

    ഓം നമഃ ശിവായ 🙏🙏🙏

  • @ranijoy8229
    @ranijoy8229 Před 16 dny +1

    Aduppinu mukalil oru patram vachu vellam ozhichu vaykkuka atrayeyullu matter

  • @shybasreejith4840
    @shybasreejith4840 Před 13 dny

    എന്റെ - ഷൈബ.പുണർതം, ശ്രീജിത്ത്. പൂരാടം, അനുഷ്ക ജിത്ത്. വിശാഖം.. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണോ

  • @ushasoman6778
    @ushasoman6778 Před 16 dny +1

    Usha Pooradam Asik Chothy Anas Uthram Arpitha Thiruvonam Aswathy Chithira

  • @user-su9hj3ot7s
    @user-su9hj3ot7s Před 5 dny

    ചേച്ചി. എനിക്ക് Date of birth അറിയാം നാൾ അറയില്ല. ഒന്ന് പറഞ്ഞ് തരാമോ. 12-4 1991

  • @radhamaniamma6864
    @radhamaniamma6864 Před 17 dny +11

    എന്റെ നാൾ ചോതി എനിക്ക് പ്രശാന്ത് പനമൂട്ടിൽ തരാനുള്ള പൈസ ഉടനെ കിട്ടും എന്നാ പ്രതീക്ഷ ഉണ്ട് ഏപ്രിൽ 30 ആണ് പറഞ്ഞത് ആ തീയതിയിൽ കിട്ടാൻ പ്രാർത്ഥന വേണേ തിരുമേനി 🙏🙏🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏🙏

  • @user-on8uq9wb6y
    @user-on8uq9wb6y Před 17 dny

  • @silpaunnisilpaunni
    @silpaunnisilpaunni Před 17 dny

    Hi Chechi

  • @SureshBabu-qe5mq
    @SureshBabu-qe5mq Před 7 dny

    എന്നെപറഞ്ഞേതീരുമോ

  • @prakashmithra5651
    @prakashmithra5651 Před 15 dny

    🙏🏻🙏🏻🙏🏻

  • @user-hd3zw5xc9e
    @user-hd3zw5xc9e Před 15 dny

    ❤ പണി അറിയാം

  • @shameeraziya3153
    @shameeraziya3153 Před 17 dny

    ♥️🌟

  • @bluestarbro4574
    @bluestarbro4574 Před 2 dny

    ഇത്രയും നീട്ടിവലിച്ചു പറയണ്ട കാര്യം ഇല്ല

  • @saraswathycv2652
    @saraswathycv2652 Před 7 dny

    🙏🏻

  • @omanakunjumon6836
    @omanakunjumon6836 Před 16 dny +1

    അമ്മേരക്ഷിക്കണെ ലോട്ടറി ഭാഗ്യംതരണെ ഓമനകാർത്തിക😢😢😢😢😢

  • @ajithalalu8993
    @ajithalalu8993 Před 2 dny

    അജിത അനിഴം 🙏🏻🙏🏻

  • @user-ue6ku6qv1z
    @user-ue6ku6qv1z Před 10 dny +1

    Rejin 3yrs chumayude preyasam marikittuvan prarthikkanam pooruruttathi

    • @nimisharajesh6647
      @nimisharajesh6647 Před 3 dny

      1 Panikkurkka leaf,1piece ginger,1
      Elakka 1glass water il,ittu thilappich ,turmeric kurach itt kudikkuka....daily 2times....kudikkuka....1week kudichal thanne maarum...ente monum undayirunnu...... 1yr aayittum maaratha chuma.....ippo no problem.....

  • @user-zz6ys1hc9j
    @user-zz6ys1hc9j Před 5 dny

    അലുമിനിയം പാത്രം മതിയോ. വെള്ളം:പിടിച്ചു വെവ്ക്കുന്ന പാത്രം

  • @user-px7uh5xs1f
    @user-px7uh5xs1f Před 5 dny

    🙏🙏🙏🙏

  • @user-qq4yl5py6w
    @user-qq4yl5py6w Před 16 dny

    Jishamoolamkadamtheeran

  • @BindhuSantosh-lb1mi
    @BindhuSantosh-lb1mi Před 6 dny

    ഞാൻ സമ്പത്തിക ബുധിമുട്ട് കൊണ്ട് അനുഭവിക്കുന്നു എന്ത് കാര്യം ഉദ്ദേശിച്ചാലും തടസം മാത്രം ആണ്

  • @user-xw2qi1qb7b
    @user-xw2qi1qb7b Před 6 dny

    തിർച്ചായാ യു o ഞാൻ ഇത് ചെയ്തു നോക്കും ചേച്ചി ഒന്നു നമ്പർ തരണേ

  • @LekhaL-vk4qg
    @LekhaL-vk4qg Před 5 dny

    🙏🙏🙏🙏🙏

  • @anilag.k8320
    @anilag.k8320 Před 7 dny +1

    5:25

  • @hycinthregina9553
    @hycinthregina9553 Před 3 dny

    ഈ കാരിയം ഉറങ്ങുന്നതിന് മുമ്പ് ചെയ്യേണ്ടതാണ് എന്ന് എത്ര പ്രാവശ്യം പറയും. 😂

  • @SurprisedChicken-kb8de

    അക്ഷയ് അശ്വതി ഗോപിക ചിത്തിര വൈശാഖ് ചതയം

  • @sreedevip8339
    @sreedevip8339 Před 15 dny +2

    ഒരുപാട് വലിച്ചു നീട്ടി ആണ് പറയുന്നത്

  • @kuriakosekuriakose3708
    @kuriakosekuriakose3708 Před 15 dny +1

    വെള്ളം അടുപ്പത്ത് വച്ചാൽ മതിയോ കടം മാറാൻ വേറെ വല്ല പണിക്കും പോയിക്കൂടെ ചേച്ചി

  • @SS-tu4dx
    @SS-tu4dx Před 17 dny

    😢

  • @rajeshv1754
    @rajeshv1754 Před 2 dny

    എനിക്കും എന്റെ കുടുംബത്തിനും സർവ്വ ഐശ്വര്യവും ഉണ്ടാവാൻ പ്രാർത്ഥിക്കണമേ മാം 🙏🙏🙏

  • @Kanchana-io7ie
    @Kanchana-io7ie Před 13 dny +2

    വലിച്ചു നീട്ടാതെടോ

  • @lissythomas7493
    @lissythomas7493 Před 16 dny +6

    Valichu neeti parayathirikan sreddikoo. ..... Ithaellarum cheyarullathalle? Boring...

  • @techman7556
    @techman7556 Před 3 dny

    ഉടായിപ്പ്