ഈ ആയത് മതി💥കടം വരില്ല ലോൺ വരില്ല സിഹ്ർ നീങ്ങും കണ്ണേർ വരില്ല💯 | ayath benefits | surath

Sdílet
Vložit
  • čas přidán 26. 04. 2023
  • ഈ ആയത് മതി💥കടം വരില്ല ലോൺ വരില്ല സിഹ്ർ നീങ്ങും കണ്ണേർ വരില്ല💯 | ayath benefits | surath #സൂറത്തുകള്
    intro background music Link ;
    • Allahu (Heart Touching...
    #lailathulqadr
    #lailathulqadrdua
    #ramadan
    #ramadhan
    #സൂറത്തുകൾ
    #കണ്ണേർപരിഹാരം
    #സിഹ്ർതട്ടാതിരിക്കാൻ
    #സിഹ്ർമലയാളം
    #ആഗ്രഹംനടക്കാൻ
    #കടങ്ങൾവീടാൻ
    #റമളാൻ
    #ഖുർആൻ
    Quran, soorath, aayath, dikr, dhikr malayalam, swlath, kuttikal padikan, ottamoli,mathaprabhashanam, islamic prabhashanam, vayall, islamic speech, islam, dua, beeran auliya upapa , beeran auliya , auliyakkal , thahleel dhikr , thahleel 1000 , dhikr , dikr , lahila lahila illallah , ya lateefu ya allah , ya lateefu , ya latif , ya lateefu , asma ul husna , asmaul husna , asma ul husna 99 names of allah , asmaul husna 99 names , asmaul husna malayalyalam , swalath fathih , swalath nariya , swalath , shahban speech , shahban speech malayalyalam , Rajab speech , laylatul qadr , laylatul qadr dua

Komentáře • 364

  • @umeshpai8095
    @umeshpai8095 Před rokem +299

    ഉസ്താദ് ഞാൻ ഒരു ഹിന്ദു സഹോദരൻ ആണ് എനിക്കു അള്ളാഹുവിനെ നല്ലതുപോലെ വിശ്വാസമാണ് എനിക്കു ഒരുപാട് കടവും ബുദ്ധിമുട്ടും ഉണ്ട് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏🙏🙏

    • @ALADKARCHANNEL
      @ALADKARCHANNEL  Před rokem +6

      In sha allahu... 😊

    • @cryptocloner1368
      @cryptocloner1368 Před rokem +36

      സഹോദരാ നിങ്ങൾക്ക് അല്ലാഹുവിൽ വിശ്വാസം ഉണ്ടെങ്കിൽ ശഹാദത്ത് കലിമ ചൊല്ലി മുസ്ലിം ആവു എന്നിട്ട് പ്രാർത്ഥിക്കു അപ്പോൾ തീർച്ചയായും അല്ലാഹു അത് സ്വീകരിക്കും

    • @muhammedanas7478
      @muhammedanas7478 Před rokem +6

      Bro ellam shariyavum no prob padachona viswasam indel

    • @shafeenashafee-hx2oe
      @shafeenashafee-hx2oe Před rokem +2

      👍

    • @shafeenashafee-hx2oe
      @shafeenashafee-hx2oe Před rokem +17

      അപ്പോൾ നിങ്ങൾക്ക് മുസ്ലിം ആയിക്കൂടെ മാഷാ അള്ളാ നിങ്ങളെ നന്നാകട്ടെ നിങ്ങളെല്ലാ ബുദ്ധിമുട്ടുകളും ബുദ്ധിമുട്ടുകളും കടങ്ങളും വീട്ടാൻ ദുആ ചെയ്യാം ഒക്കെ ഇൻഷാ അള്ളാ ശരിയാവും നിങ്ങൾക്ക് മുസ്ലിം ആയിക്കൂടെ

  • @naufalsadique3661
    @naufalsadique3661 Před 5 dny +7

    മരിക്കുന്നതിന് മുൻപ് കടങ്ങൾ വീടാൻ ദുആ ചെയ്യണേ ഉസ്താദേ ഉപ്പക്കും ഉമ്മക്കും ബുദ്ധിമുട്ട് ആക്കാതെ 😔

  • @nihalnichu7861
    @nihalnichu7861 Před 21 dnem +21

    ഭർത്താവ് എന്നേം മക്കളേം നല്ലവണ്ണം നോക്കാനും നല്ലൊരു വീട് വെക്കാനും ദുആ ചെയ്യണേ

  • @AmeeraAmi-mx8vy
    @AmeeraAmi-mx8vy Před měsícem +24

    ഒരുപാട് വിഷമത്തിൽ ആണ് ഉസ്താദേ ദുആ ചെയ്യണേ 😢😢😢😢ഭർത്താവിന്റെ പിണക്കം വാശി ദേഷ്യം സംശയം ഒക്കെ മാറി മനസ്സ് നന്നാവാനും അഞ്ചു വഖ്ത് നിസ്കാരം നില നിർത്താനും പ്രതേകം ദുആ ചെയ്യണേ 😢😢😢

  • @Nadhir000
    @Nadhir000 Před měsícem +16

    ഉസ്താദെ കടം ഉണ്ട് എത്രയും പെട്ടെന്നു വീടാൻ ദുആ ചെയ്യണം 🤲🤲

  • @hsfsuhaizu
    @hsfsuhaizu Před rokem +95

    എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാത്ത അവസ്ഥ ആണ് കടങ്ങളും രോഗങ്ങളും ഉണ്ട് മാറാൻ ദുആ ചെയ്യണേ 🤲

  • @ramlamujeeb9281
    @ramlamujeeb9281 Před měsícem +17

    ഈ പറയുന്ന എല്ലാം എനിക്കുണ്ട്. അള്ളാഹു എല്ലാ വരേയും രക്ഷപ്പെടു ത്ത ട്ടെ🤲🏻🤲🏻🤲🏻🤲🏻😭😭😭😭

  • @umaivaumai9446
    @umaivaumai9446 Před rokem +17

    100%വിശ്വാസ ത്തോടെ ഇന്ന് തന്നെ ഞാൻ ചൊല്ലി തുടങ്ങാം ഉസ്താതെ. ഉസ്താതിന്റെ ദുആയിലും ഉൾപെടുത്തുക,

  • @user-ht6qm1sb9r
    @user-ht6qm1sb9r Před 8 dny +3

    ഉസ്താദ്ദേ നല്ലതു പോലെ നമ്മൾ ജീവിച്ചാതാ ഇപ്പോൾ എന്നെ ഭർത്താവ് എന്നെ വിളിക്കാൻ പോലും അവർക്കു മനസില്ല എന്നോട് സ്നേഹത്തിൽ വരാൻ വേണ്ടി ദുവ ചെയ്യണേ ഉസ്താദ്ദേ

  • @shafeekhaira2331
    @shafeekhaira2331 Před rokem +36

    ഇക്കാക്ക് എത്രയും വേഗം ഒരു ജോലി കിട്ടാൻ ദുആ ചെയ്യണേ 🤲🏻🤲🏻

  • @FayisK-sz4bt
    @FayisK-sz4bt Před měsícem +7

    ഉസ്താദേ ഒരുപാട് കടം ഉണ്ട് ഭർത്താവിന് നല്ല സ്വഭാവം ഉണ്ടാവും കടങ്ങൾ വിടാനും ഉസ്താദ് ദുആ ചെയ്യണേ

  • @suhailasuhaila5698
    @suhailasuhaila5698 Před měsícem +18

    രോഗം കൊണ്ടും കടം കൊണ്ടും ഒരുപാട് ബുദ്ധിമുട്ടിലാണ്
    ഭർത്താവിന്റെ സ്വഭാവം നന്നാവാനും ജോലിക്ക് ബർക്കത്ത് ഉണ്ടാവാനും ദുആ ചെയ്യണേ 🤲🏻

  • @user-rb1gv5bk4h
    @user-rb1gv5bk4h Před rokem +24

    الله
    മഹാൻമാരുടെ നോട്ടവും കാവലും എല്ലാവർക്കും നൽകണം
    الله

  • @subisubaida
    @subisubaida Před 25 dny +5

    Usthadea രോഗങ്ങൾ കൊണ്ടും കടങ്ങൾ കൊണ്ടും വളരെ പ്രയാസത്തിലാണ് ഷിഫയാവനും കടം വീടാനും ദുആ ചെയ്യണം

  • @zeenath2344
    @zeenath2344 Před rokem +19

    അൽഹംദുലില്ലാഹ്.. അല്ലാഹു.. ഖബൂൽ ചെയ്യട്ടെ.. ആമീൻ
    എനിക്ക് എല്ലാവരുമുണ്ട് പക്ഷേ ആരും ഇല്ലാത്ത അവസ്ഥയിലാണ്

  • @hariscm9575
    @hariscm9575 Před rokem +15

    കടം കൊണ്ട് വളരെ വിഷമത്തിൽ ആണ് പെട്ടെന്ന് വീടി മനഃസമാദാനം ഉണ്ടാകാൻ ദുഹാ ചെയ്യണം ഉസ്താതെ

  • @ameenafaisal5068
    @ameenafaisal5068 Před rokem +19

    ഉസ്താദേ ഞങ്ങളുടെ കടങ്ങൾ എത്രയും വേഗം തീർന്ന് കിട്ടാൻ ദുആ ചെയ്യണ

  • @shameenap2827
    @shameenap2827 Před 21 dnem +3

    എൻ്റെ മകൻ്റെ ഡ്രൈവിംഗ് ട്ടെസ്സറ്റ് എത്രയും വെട്ടൊന്ന് കിട്ടാൻ ദുഹാ ചെയ്യണം

  • @kadeejafathimakadeejafathi6690

    വിശ്വാസമുണ്ട് 🕋🕋❤️❤️🕋🕋🕋💚💚❤️🥰🤲🏻🤲🏻🤲🏻റബ്ബ് തന്നതിന് കണക്കില്ല 🕋🥰🥰അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻

  • @AnzarlalAnzar-dl8wx
    @AnzarlalAnzar-dl8wx Před rokem +7

    Alhamdulillah alhamdulillah alhamdulillah

  • @ramzifaisy254
    @ramzifaisy254 Před rokem +10

    ഭർത്താവ് 3മാസം ആയി ഒരു ജോലിക്ക് ആയി ശ്രമിക്കുന്നു ഉസ്താദേ dua ചെയ്യണേ ഉസ്താദേ 😭😭😭vallatha മനപ്രയാസം ആണ് ബുദ്ധിമുട്ട് ആണ് 😭😭

    • @ALADKARCHANNEL
      @ALADKARCHANNEL  Před rokem +1

      In sha allahu... അള്ളാഹു എല്ലാം എളുപ്പമക്കട്ടെ.. ആമീൻ

  • @ayoobmahmood873
    @ayoobmahmood873 Před 19 dny +1

    ചൊല്ലി നോക്കും ഉസ്താദേ.. Maashaallaah

  • @aminasain7056
    @aminasain7056 Před rokem +6

    മഹേന്ദ്ര നാം ഇൻഷാ അള്ളാ ഉസ്താദ് ദുആ ചെയ്യണേ മജിലിസ് മജിലിസ് പരിപൂർണ്ണമായും സ്വീകരിക്കണം ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @Abduljabbarsalem
    @Abduljabbarsalem Před rokem +5

    Nammal palarum pala amal cheyyunnu sihre pathilavan vendi....
    Pakshe sihr pathilavuka kanneru ningikittan ennathu mathram niyyath cheyyadhe allahuvide vajh thirupthi kittan vendi enna niyyathakum nallathu.
    Adhode eadhu vishamavum tharanum nikknum allahuvinnu mathrame kazhiu....appol ellavishamavum neengan ninte porutham kittan vendi cheyyunnu....
    Ennu karidhiyal ellam shariyakum insha allah
    Karanam koodudhal parikshanavum dhosham papangal karanamanu....
    Appol allahuvodu thavbayum cheyyka appol ellam shariyakum
    Allahu thawfeeq nalkatte ..aameen yarabbal aalameen

  • @hoi19774
    @hoi19774 Před rokem +5

    Salamun qoulamirabbiraheem
    Yaseen sura :-58 aam aayath
    Daily 150 pravashyam

  • @Nisa_438
    @Nisa_438 Před rokem +26

    ഭർത്താവിന് സ്ഥിരമായി ഒരു ജോലി കിട്ടാൻ ദുആ ചെയ്യണേ

    • @ALADKARCHANNEL
      @ALADKARCHANNEL  Před rokem

      In shaa allahu.. അള്ളാഹു എല്ലാം ഖൈർ ആക്കട്ടെ... ആമീൻ

    • @asmaalwasal6595
      @asmaalwasal6595 Před rokem

      ​@@ALADKARCHANNEL 😊😊😊

    • @moideen9186
      @moideen9186 Před rokem

      ജോലി കിട്ടാൻ ദുഃആ ചെയ്യണം

    • @user-rf6hp3ei7z
      @user-rf6hp3ei7z Před měsícem

      എന്റെ ഭർത്താവിനും ജോലി വേണം സ്ഥിരം ആയി 😢🤲ദുആ വസിയതോടെ ​@@ALADKARCHANNEL

  • @abdunnasirthailakandy5503

    വളരെ short ആയി പറഞ്ഞു തന്നത്കൊണ്ട് മാത്രമാണ് ഞാൻ രണ്ടാമതും ഇത്‌ കേട്ടത് നന്ദി തുടരുക ഇതുപോലെ ok

  • @user-ic9fq2wv7l
    @user-ic9fq2wv7l Před 5 dny

    ആങ്ങളയുടെ കടങ്ങൾ വീടാനും രോഗം ഷിഫയാഗംനും ശമ്പളമുള്ള ജോലിയുണ്ടാവാനും ദുആ ചെയ്യണേ

  • @hussainhusi9958
    @hussainhusi9958 Před rokem +1

    Masha allah❤❤❤

  • @salmafathima7677
    @salmafathima7677 Před měsícem +3

    എന്നെയും എന്റെ കുടുംബത്തെയും നിങ്ങള്ടെ ദുആയിൽ പങ്കുചേർക്കണേ ഒരുപാടു പറയാനും സങ്കടപെടാനും ഒറ്റവാക്കിൽ തന്നെ പറയുന്നു ദുആ സിഹിർ ചെയണം ഉസ്താദേ

  • @c.p.mullakoya6400
    @c.p.mullakoya6400 Před rokem +6

    Allah bless you kind Ustad. It is utmost useful

  • @user-hp9lg9ts8w
    @user-hp9lg9ts8w Před rokem +3

    Insha allah

  • @jasminsulthana581
    @jasminsulthana581 Před dnem

    Marumollku delivery samayamayi sugaprasavathinu.
    Dhua cheyyanne usthathe.Aameen Ya rabbul 🤲🤲🤲🤲🤲.

  • @basheernk4125
    @basheernk4125 Před rokem +5

    Usthadine Enikk kadavum lonum und ath maran usthad ദുആ ചെയ്യണം 🤲🤲🤲

  • @Dark_Angel6677
    @Dark_Angel6677 Před rokem +2

    الحمد لله 😊

  • @user-rb1gv5bk4h
    @user-rb1gv5bk4h Před rokem +2

    صلى الله عليه وسلم

  • @_Muhammad_ayyash_
    @_Muhammad_ayyash_ Před rokem +2

    അൽഹംദുലില്ലാഹ് 😌

  • @user-zh7gj9bw4d
    @user-zh7gj9bw4d Před 11 měsíci +1

    Ameen insha allah

  • @suruma5553
    @suruma5553 Před 11 měsíci +2

    Aameen..🤲

  • @nishadysnishadunnisuniya6917

    Alhamdhulillah

  • @user-hi3on1xt5l
    @user-hi3on1xt5l Před 14 dny

    ഉസ്താദ് ഒരുപാട് കടമുണ്ട് രോഗങ്ങളാണ് രക്ഷപെടാൻ ദുആ ചെയ്യണേ

  • @thevarsales7296
    @thevarsales7296 Před rokem +2

    Aameen ya rabbal aalamin

  • @ashiqrahmanrahman8840
    @ashiqrahmanrahman8840 Před rokem +1

    🤲🤲🤲 masha allah

  • @user-rb1gv5bk4h
    @user-rb1gv5bk4h Před rokem +2

    امين يا رب العالمين

  • @sharminak.k9977
    @sharminak.k9977 Před rokem +1

    Inshaallah

  • @shajishaji469
    @shajishaji469 Před rokem +5

    Masha allah, ആമീൻ
    ദുആ വസ്വിയ്യത്തോടെ

  • @alifyzel3095
    @alifyzel3095 Před 4 měsíci +1

    Aameen Aameen Ya Rabbal Aalameen

  • @Liyyaahh432
    @Liyyaahh432 Před rokem +1

    ഇൻശാഅല്ലാഹ്‌

  • @artsworld2315
    @artsworld2315 Před 11 měsíci +1

    Insha Allah

  • @Muhminaas
    @Muhminaas Před rokem +1

    ഇൻഷാ അല്ലാഹ്

  • @fathimazuwaina5175
    @fathimazuwaina5175 Před rokem +1

    Aameen🤲

  • @ujjuuuh
    @ujjuuuh Před 19 dny

    Aameen ya rabbal aalameen 🤲🏻

  • @mu.koatta1592
    @mu.koatta1592 Před rokem +2

    ആമീൻ

  • @salmap.p5942
    @salmap.p5942 Před 26 dny +1

    امين يارب العالمين 🤲🏻
    إن شاء الله

  • @rifafathima5799
    @rifafathima5799 Před rokem +1

    Usthade dua cheyyane 🤲🤲

  • @FathimaBeevi-vk1of
    @FathimaBeevi-vk1of Před měsícem

    Inshaallaah ❤️❤️❤️

  • @MASTERPIECE_MEDIA
    @MASTERPIECE_MEDIA Před rokem +3

    Allahu namellavareyum nallavarakate aameen dua vasiyathode ❤

  • @shakeelashabeer9581
    @shakeelashabeer9581 Před rokem +2

    Yaaalllah

  • @shuhaibthaha7420
    @shuhaibthaha7420 Před 11 měsíci +1

    ആമീൻ യാ റബ്ബൽ ആലമീൻ

  • @ameerajmalstar6171
    @ameerajmalstar6171 Před rokem +1

    അൽഹംദുലില്ലാ

  • @noufalpv1847
    @noufalpv1847 Před rokem +1

    ആമീൻ 🤲🤲🤲

  • @sehalsayeer9667
    @sehalsayeer9667 Před rokem +1

    Aameen

  • @faisaltk8094
    @faisaltk8094 Před rokem +2

    Salamum khowlam min rabban rraheem

  • @KadheejaTM-kf5bg
    @KadheejaTM-kf5bg Před měsícem

    Aameen ya rabal aalameen

  • @IqbalIqbal-tz3yb
    @IqbalIqbal-tz3yb Před rokem +1

    Alhamdulillah

  • @maamoos3626
    @maamoos3626 Před měsícem

    InshsAllah 🤲

  • @RajaRaja-nf2vx
    @RajaRaja-nf2vx Před měsícem

    ആമീൻ 🤲🏻

  • @muhammadmk2269
    @muhammadmk2269 Před 11 měsíci +1

    അൽഹംദുലില്ലാഹ്

  • @KadheejaTM-kf5bg
    @KadheejaTM-kf5bg Před 20 dny

    Aameen 🤲

  • @thejasad6951
    @thejasad6951 Před rokem +2

    ഉസ്താദ് നന്ദി

  • @saifunnisa4064
    @saifunnisa4064 Před 17 dny

    Aameen aameen yarabbalaalameen🤲🏾🤲🏾🤲🏾

  • @MuhammedSwalih-zo9bz
    @MuhammedSwalih-zo9bz Před 21 dnem

    ദുആയിൽ ഉൾപ്പെടുത്തണേ 🤲

  • @shereefaabu7018
    @shereefaabu7018 Před 22 dny

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ❤❤❤❤

  • @adeenafathima8117
    @adeenafathima8117 Před měsícem

    Duacheyyanam

  • @user-wy1tj7nf8f
    @user-wy1tj7nf8f Před měsícem +1

    اَلْحَمْدُ لِلّٰـهِ رَبِّ الْعَالَمِينَ
    ──────⊱◈◈◈⊰──────🎉

  • @Liyyaahh432
    @Liyyaahh432 Před rokem +2

    Ameen

  • @vahidasalim2227
    @vahidasalim2227 Před 20 dny

    Alhadulillah 🤲🏻🤲🏻🤲🏻

  • @theruvatherahiman4857
    @theruvatherahiman4857 Před 16 dny

    Aameen yaa rabbalalimeen

  • @safiyasafi1932
    @safiyasafi1932 Před rokem

    Kadangal veedan prtyekaam duaa ചെയ്യണം usthad insha'Allah

  • @sherfinasherfi4281
    @sherfinasherfi4281 Před 11 měsíci

    Maranathinte vakkil aaan dua cheyyane kadam moolam 😢

  • @Fasna715
    @Fasna715 Před 20 dny

    👍👍

  • @rinudinu7573
    @rinudinu7573 Před rokem +2

    *جزاك الله خيرا

  • @rejilamujeeb3748
    @rejilamujeeb3748 Před 8 dny

    Aameen 🤲🤲🤲

  • @ramlathkandangal8911
    @ramlathkandangal8911 Před rokem

    إنشاء الله

  • @issu6197
    @issu6197 Před rokem +1

    ദുആയിൽ ഉൾപെടുത്തണേ.. രോഗിയാണ്

  • @SoudhaVt
    @SoudhaVt Před 8 dny

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻

  • @alameen7530
    @alameen7530 Před rokem +1

    swalathul fathihinte punyam valare valuthanu

  • @sanazzworld7316
    @sanazzworld7316 Před rokem +1

    Ustha njangalk vadaka verumbolanu kadam verunne vadaka kodkkan kaziyunilla oru koch veedu undavanum kudumbathinum kadam vidanum nigale ellarim dhuvayil ulpeduthane😢 innum kudi vadakakk vilich oru samadhanomilla🤲😢

  • @sabnapk9067
    @sabnapk9067 Před rokem

    Usthade enik kurach kadangal und ethrayum pettannu veedikittan dhuha cheyyanam.jan 7 varashamayi vadakkanu thamasam oru veedu ethrayum pettannu sheriyavan usthadh dhuha cheyyanam.enik bodyil neer vannittu nalla vedhanayanu usthad dhuha cheyyanam.🤲🤲🤲😭😭😭😭😭❤❤❤❤❤

  • @techdude6444
    @techdude6444 Před rokem +1

    Usthathenjan enginellavarodum സ്നേഹത്തിൽ perumariyalum എന്നെ എല്ലാരും shathru aayitta kaanunnat 😢ellavarum എന്നെ സ്നേഹിക്കുന്നില്ല എന്റെ bartthv enne upeshichupoy 😢13varshayipoyitt thirchu varuvan dhuaa cheyyane

  • @nafeesamajeed8741
    @nafeesamajeed8741 Před 17 dny

    Aaameeen aaameeen

  • @subaidam5030
    @subaidam5030 Před rokem

    Usthade e salath njan daily chollum insha allah enikk shareeram muzhuvan tholi ooralan..... veedum panayathilan..... swarnavum muyuvanum panayathilan.... insha allah usthad prathekam dua cheyyanam 12,000 മൂന്നു divasam kond cholli theerkum insha allah.... Usthade..150 thavana chollunnath subahikk sheshamo ellengil magribin sheshamo ...

  • @chembayil916c4
    @chembayil916c4 Před rokem +3

    എന്റെ ഭാര്യയെ തിരിച്ചു കിട്ടാൻ നമ്മുടെ സ്വർണം പണം മുഴുവൻ തിരിച്ചു കിട്ടാൻ ബഹുമാനപെട്ട ഉസ്താദ് ദുആ ചെയ്യുക

    • @ALADKARCHANNEL
      @ALADKARCHANNEL  Před rokem

      In sha allahu...

    • @chembayil916c4
      @chembayil916c4 Před rokem

      نسرة&صديق راحلة & اجمل حبيب എന്നിവരാണ് നമ്മളെ വഞ്ചിച്ചത്

    • @chembayil916c4
      @chembayil916c4 Před rokem

      അവർക്ക് സന്മനസ്സ് കൊടുക്കാൻ ഉസ്താദ്‌ ദുആ ചെയ്യുക

    • @ALADKARCHANNEL
      @ALADKARCHANNEL  Před rokem

      @@chembayil916c4 in sha allahu.. അള്ളാഹു ഖൈർ ആയത് എത്തിക്കട്ടെ... ആമീൻ

    • @chembayil916c4
      @chembayil916c4 Před rokem

      @@ALADKARCHANNEL അവർക്ക് സന്മനസ്സ് ഉണ്ടാകാൻ ദുആ ചെയ്യുക

  • @muhsinafarsana9151
    @muhsinafarsana9151 Před rokem

    Edu avastha anu

  • @SeethiKutti
    @SeethiKutti Před 13 dny +1

    Oru vivaham kazhikkan
    Dual cheyyanam

  • @ameensvlog8765
    @ameensvlog8765 Před měsícem

    Rogashamanathinnaayiduayilulpeduthane
    Shugarumthyrodumkondbudhimuttilaan
    AafiyathodeEbaadathcheyyaanthoufeeqcheyyaneAllaah
    Duayilulpeduthane Usthad

  • @ABCD-cv2ef
    @ABCD-cv2ef Před rokem +2

    Bharthavinte kaalu sugamavanum Jolliku povaanum dua cheyane .monu sthiram jolliyaganum dua cheyane usthade 🤲😔🤲🤲😔

  • @rajeenaokrajeenaok7612
    @rajeenaokrajeenaok7612 Před měsícem

    ❤❤❤👍👍👍

  • @CvvCcg
    @CvvCcg Před měsícem +1

    ഉസ്താദേ ഞാൻ ഈ അവസ്ഥയിൽ ആണ് മരിച്ചാൽ മതി അന്ന് തോന്നാറുണ്ട് ദുഹാ ചെയ്യണേ

  • @Sanjoos55
    @Sanjoos55 Před rokem +6

    Bhartavinte sneham kittan dua cheyyane ustade, vallata sankadatil ann ustade

    • @ALADKARCHANNEL
      @ALADKARCHANNEL  Před rokem

      In sha allahu.... Ameen

    • @AmeeraAmi-mx8vy
      @AmeeraAmi-mx8vy Před měsícem

      എന്റെയും അവസ്ഥ ഇത് തന്നെ 😢😢😢😢