അലമാരയുടെ അടിയിൽ ആരും കാണാതെ ഈ രണ്ടു വസ്തുക്കൾ വയ്ക്കുക.അതിശയിപ്പിക്കുന്ന ധന പുരോഗതി ഉണ്ടാകും

Sdílet
Vložit

Komentáře • 233

  • @JyothiPrabha-lf5pm
    @JyothiPrabha-lf5pm Před 28 dny +20

    എൻ്റെ മകൾക്ക് എത്രയും പെട്ടെന്നു തന്നെ ഒരു നല്ല ജോലി

  • @sreevidyam7663
    @sreevidyam7663 Před 27 dny +12

    ഹരി ജീ നമസക്കാരം....
    എല്ലാ വീഡിയോയും കാണാറുണ്ട്. എനിക്ക് പോസിറ്റീവായ അനുഭവം ഉണ്ടായിട്ടുണ്ട്... പുതിയ അറിവുകൾ എല്ലാവരിലും എത്തിക്കുന്ന തിരുമേനിക്ക് നന്ദി..

    • @Ayiravallimedia
      @Ayiravallimedia  Před 27 dny +2

      😊🙏 വളരെ നന്ദിയുണ്ട് സന്തോഷം ശ്രീവിദ്യ ജി

  • @padmasatheeshkumar9186
    @padmasatheeshkumar9186 Před 27 dny +3

    ഈ കാര്യം പറഞ്ഞു തന്നതിന് നന്ദി 🙏🙏🙏

  • @sathimurali1059
    @sathimurali1059 Před 26 dny +1

    Arivu panku vachathil nanni parayunnu, "Om Santhi"

  • @JyothiManikandan-iy9rq
    @JyothiManikandan-iy9rq Před 28 dny +5

    തീർച്ചയായും ചെയ്യും 🙏

  • @aswathyachu386
    @aswathyachu386 Před 27 dny +2

    I claim this positive energy ❤

  • @user-zg9wk1kj7y
    @user-zg9wk1kj7y Před 28 dny +6

    നമസ്കാരം തിരുമേനി🙏 ഓരോ വീഡിയോയിലും നല്ല നല്ല നൽകുന്നതിന് നന്ദി🙏🙏🙏

  • @shyamalak2511
    @shyamalak2511 Před 18 dny

    നമസ്കാരം തിരുമേനി 🙏nalla viswasthode cheyyunnathanu 🙏arivu pakarnnuthannathinu oru pad thanks 🙏🙏🙏

  • @pradeepv.a2309
    @pradeepv.a2309 Před 28 dny +3

    പുതിയ ഒരറിവു നൽകിയതിന് നന്ദി ചെയ്തു നോക്കാം 🙏🙏

  • @lailalailavk163
    @lailalailavk163 Před 25 dny +2

    Ammea varahi devie saranum 🙏🌹 enikke kittunna Ella anugrahangalkum kodanu Kodi nanni nanni nanni 🙏🌹

  • @rejinak2140
    @rejinak2140 Před 28 dny +6

    നല്ല അറിവിന്‌ നന്ദി ❤️🙏

  • @lailalailavk163
    @lailalailavk163 Před 25 dny +2

    Namaskaram Thirumeni 🙏🌹

  • @aswathyachu386
    @aswathyachu386 Před 27 dny

    Thank you Universe and angels and thank you very much thirumeni

  • @Manjusha191cv
    @Manjusha191cv Před 24 dny

    Thank you 🙏

  • @RemaHariRema-sv4hy
    @RemaHariRema-sv4hy Před 28 dny +3

    Hai Harimone mon parayunna ellam nallathu thanne

  • @neelambarisworld4564
    @neelambarisworld4564 Před 26 dny

    thank you❤

  • @user-rd1le5xp1l
    @user-rd1le5xp1l Před 27 dny +2

    ഹരിജിയുടെ. എല്ലാവിഡിയോയും. ഞാൻ. കാണാറുണ്ട്. എല്ലാളം. നല്ല. അറിവുകൾ. Anu

  • @user-gy2ie6ib3l
    @user-gy2ie6ib3l Před 28 dny +4

    എനിക്ക് താങ്കളുടെ വീഡീയോ എല്ലാം ഇഷ്ട്ടമാണ് ഞാനും എപ്പോഴും കാണാൻ ശ്രമിക്കുന്നുണ്ട് ഇത് ഞാൻ ഉറപ്പായും ചെയ്യും മാഷേ tqu ഓൾ വീഡിയോസ്. ഇനിയും നല്ല അറിവുകൾ പ്രദീക്ഷിക്കുന്നു. ഓക്കേ

  • @manjulasalimon8957
    @manjulasalimon8957 Před 18 dny

    Namaskaram Hariji....🙏🙏🙏

  • @devendup.k4407
    @devendup.k4407 Před 16 dny

    Thanks ❤

  • @vijayalakshmisankaradasan1635

    Namaskaram Hari ji 🙏🙏🙏

  • @bindhuvt5361
    @bindhuvt5361 Před 27 dny +2

    തീർച്ചയായും ചെയ്യും

  • @user-wr9sg2em8q
    @user-wr9sg2em8q Před 28 dny +2

    നല്ല അറിവിന്‌ നന്ദി

  • @sumapv
    @sumapv Před 28 dny +2

    Suma thrikketta. Kishore. Chittira

  • @simlakc7838
    @simlakc7838 Před 24 dny

    നല്ല അറിവുകൾ പറഞ്ഞു തരുന്ന ഹരിജിക്ക് എന്നും നന്മകൾ ഉണ്ടാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു '

  • @manjupvmanjupv6095
    @manjupvmanjupv6095 Před 2 dny

    നല്ല അറിവാണ് ഇങ്ങനേ ഒരു അറിവു തന്നതിന് നന്ദ ി ഇതു വരെ കടങ്ങൾ കൂടിയിട്ടെ ഉള്ളു എന്തായാലും ചെയ്ത് നോക്ക്കും നല്ല വിശ്വാസം ഉണ്ട്‌ ഓം നാമോ നാരായണ

  • @yamunar3486
    @yamunar3486 Před 28 dny +2

    നമസ്കാരം hariji🙏🙏🙏🙏🙏🙏🙏

  • @radhikashimod6664
    @radhikashimod6664 Před 28 dny +1

    Puthiya arivukalpakarnnunalkiya thirumenikku 👍👍👍👍👍👍🙏🙏🙏🙏🙏🙏 njan ee karmam che yyu. Thirumeni

  • @ushamnair9495
    @ushamnair9495 Před 27 dny +1

    Namaskaram hariji

  • @geetha868
    @geetha868 Před 28 dny +2

    Thanks hariji👍

  • @ambililal3727
    @ambililal3727 Před 14 dny

    Namaskaram Thirumeni njalkuvedi pradhikene Thirumeni kadangal Thiran pradhikene Thirumeni

  • @priyaprabhakaran190
    @priyaprabhakaran190 Před 23 dny +1

    Namaskaram..Nanni Thirumeni 🙏🙏🙏

  • @JayasreeMohan-sm6xv
    @JayasreeMohan-sm6xv Před 28 dny +1

    Midhun thiruvonam vedhashathakku pokuvan try chayunnu athraum pattan ushary aakan hariji onnu prarthikkana❤❤❤

  • @sajitha483
    @sajitha483 Před 28 dny +2

    🙏🙏🙏

  • @Mrugasnehikal817
    @Mrugasnehikal817 Před 28 dny

    ചെയ്യാം ഹരിമോനെ 🙏❤

  • @geetha868
    @geetha868 Před 28 dny +1

    Thanks ഹരിജി 👍

  • @sujathakr2112
    @sujathakr2112 Před 28 dny

    നമസ്കാരം ഹരിജീ.... 🙏🏻🙏🏻🙏🏻

  • @SunilAranhikkal
    @SunilAranhikkal Před 28 dny +1

    🙏🏻🙏🏻🙏🏻

  • @manikandankcmadekkadavu3623

    നമസ്കാരം സഹോദര

  • @NivethaJ-xf2vu
    @NivethaJ-xf2vu Před 28 dny +3

    Nivetha Moolam, enikoru jolly kittanam pls prarthikanay

  • @thalapathyvijayfan3009

    തീർച്ചയായും ചെയ്യും ഹരിജി 🥰🥰🥰🥰🥰

  • @manojanila3820
    @manojanila3820 Před 28 dny +1

    ഹരി ജി.. നമസ്കാരം.. 🙏🙏🙏

  • @jakuvlog3195
    @jakuvlog3195 Před 28 dny +2

    Namaste hariji

  • @serlinaserlina4027
    @serlinaserlina4027 Před 16 dny +1

    Thank you❤i will do it. First week of june

  • @lathaarya145
    @lathaarya145 Před 28 dny

    Harijiyude Ella videosum superanu

    • @user-es3lo8mw9b
      @user-es3lo8mw9b Před 26 dny

      Agayuda video oru vidham ealam kanarudu aggu parayuna oru vidham ealam chayunudu ealam nanayi varanam orupadu agraham ella kadam vidanam atra ulu samadhanathoda jevekanam. Pradhikanam swomigi🙏🙏🙏🙏

  • @asokakumar-qk4mg
    @asokakumar-qk4mg Před 24 dny +1

    Valichu neetathe karyam parayade

  • @ASWINPRAKASH-th3ur
    @ASWINPRAKASH-th3ur Před 28 dny +2

    Namaskaram. Hariji

  • @achu3428
    @achu3428 Před 28 dny +1

    നമസ്കാരം ഹരിജി 🙏🏼🙏🏼❤️

  • @user-ob4kl6jo8v
    @user-ob4kl6jo8v Před 28 dny +1

    ❤❤❤❤❤

  • @Subini566
    @Subini566 Před 28 dny +1

    🙏 hariji

  • @minisasi2492
    @minisasi2492 Před 27 dny

    നമസ്ക്കാരം

  • @seemasreekumar5041
    @seemasreekumar5041 Před 27 dny

    Sir,should we have to close the jar..

  • @Sheeja-zs2pu
    @Sheeja-zs2pu Před 28 dny +1

    🙏🙏🙏🙏

  • @getha4435
    @getha4435 Před 28 dny +1

    🙏🙏🙏💕

  • @SangeethaRamesh-zt5bl

    Thirumeni Njangaleyum Prardhanayil Ulpeduthane

  • @Jose-np2bt
    @Jose-np2bt Před 26 dny +13

    ചേട്ടൻ ഈ വിദ്യ പരീക്ഷിച്ചിട്ടുണ്ടോ? എന്നിട്ട് ഇപ്പോൾ എത്ര കോടി ബാങ്കിൽ ഉണ്ട്.

    • @laalu6739
      @laalu6739 Před 25 dny +3

      ഉണ്ട ഉണ്ട് ബാങ്കിൽ... അതുകൊണ്ടല്ലേ u tube video ഇടുന്നെ 😂

  • @user-kt2mw6oo6m
    @user-kt2mw6oo6m Před 28 dny +1

    🙏👍🙏🙏

  • @user-ci2vm9wg4x
    @user-ci2vm9wg4x Před 6 dny +1

    നമസ്കാരം ഹരിജി മലയാളമാസമാണോ ചെയേണ്ടത് മറുപടി തീർച്ചയായും തരണേ എനിക്ക് വിശ്വാസം ഉണ്ട് എന്റെ കടം തീരാൻ പ്രാർത്ഥിക്കണേ 👏👏👏കുമാരി നക്ഷത്രം
    ചോതി

  • @subhashnisha2968
    @subhashnisha2968 Před 27 dny

    🙏

  • @prabhau3937
    @prabhau3937 Před 28 dny

    👍❤️

  • @aswathyachu386
    @aswathyachu386 Před 27 dny +2

    Thirumeni , antae molkk vendi prarthichathin thank you very much thirumeni, 10th standard il good marks kitti❤

  • @athulkrishna.p.r6846
    @athulkrishna.p.r6846 Před 26 dny

    😊

  • @thejas_37
    @thejas_37 Před 28 dny +2

    ഹായ് മോനെ🙏🙏

  • @shajiselmashajiselma5957
    @shajiselmashajiselma5957 Před 28 dny +1

    🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @sreekalaadoor9732
    @sreekalaadoor9732 Před 24 dny

    ❤❤❤

  • @thalapathyvijayfan3009

    ❤❤❤❤

  • @rojakm698
    @rojakm698 Před 28 dny +1

    Anandhu Karthika, Roja puram

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz Před 28 dny +3

    നമസ്കാരം ഹരി ജി 🙏🙏🙏🙏🙏ചെയ്ത് നോക്കാം ഹരി ജി 🙏🙏🙏

  • @sandhyakrishnan3520
    @sandhyakrishnan3520 Před 27 dny

    Kalasarpadoshathinulla pariharam parayumo

  • @rajimols9436
    @rajimols9436 Před 27 dny

    നന്ദി 🙏🙏🙏

  • @sandivmedia6681
    @sandivmedia6681 Před 28 dny

    Poojastand njangalude veettil veedinte east South corneril anu athu kuzhappamundo

  • @kamalachandran977
    @kamalachandran977 Před 28 dny +1

    Harimone namaskaram ella vedeoyum kanarundu hila karyanjaloke cheyarundu ende mone enoku oru mon ullu avan dubayil anu naattil vannottu pathu kollamayi mone visa sariyakunnilla thadasanjal thanne please sahayikamo please

  • @rejini2716
    @rejini2716 Před 28 dny +1

    Gaar adaykano

  • @abvknam1416
    @abvknam1416 Před 16 dny +1

    നമസ്കാരം ഹരിജി 🙏🙏ബ്രോയെ പോലെ ഒരാളെ ഞാൻ വിഷൂന് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് കണ്ടു 🙏🙏😊😊🥰

    • @Ayiravallimedia
      @Ayiravallimedia  Před 16 dny +1

      ഞാൻ ജൂൺ മാസം ആദ്യം ഗുരുവായൂർ ക്ഷേത്രത്തിൽ വരും😄 എന്തായാലും വിഷുവിന് കണ്ടത് എന്നെ അല്ല

    • @abvknam1416
      @abvknam1416 Před 15 dny

      എനിക്ക് ഭാഗൃമുണ്ടെങ്കിൽ ജൂണിൽ ബ്രോ ക്ഷേത്രത്തിൽ വരുമ്പോൾ എനിക്ക് വരാനും കാണാനും കഴിയും 🙏🙏😊😊❤❤💚💚

  • @nikhilkrishna8628
    @nikhilkrishna8628 Před 25 dny

    ❤❤❤❤❤❤❤❤

  • @shivaraman5396
    @shivaraman5396 Před 27 dny

    Ante..pani..poyi
    Thirichu.kittan
    Prarthikkane

  • @Beenas-vlogs
    @Beenas-vlogs Před 28 dny

    Karpooravum grampoovum rathri kathikkan thudangiyathu muthal prasnam thanne negative energy vannapole thonnunnu.

  • @madhavansasidharan1890

    Probably this person might be the richest person in the world as he has got a magic formula to become rich without much effort.He should be careful in keeping his huge wealth earned by such cheap gimmicks from the Income tax department or else he has to pay much of his such earnings as tax to the government? The government should give this person some awards and facilitate him publicly for inventing such revolutionary ideas for making one rich effortlessly. Wishing the person all success and request him to invent many.more such ideas so that there won't exist any poor people in.this country.
    M.Sasidharan

  • @manum3784
    @manum3784 Před 22 dny

    🙏🙏🙏🙏🙏❤

  • @PriyaSuresh-ti6qz
    @PriyaSuresh-ti6qz Před 26 dny

    Stichig anu mon parajathu pole ok cheyunud cash varunud kadam theerunilla

  • @lakshmim8302
    @lakshmim8302 Před 23 dny

    ഹായ്.. ഹരിജി.. ഈ അറിവ് എന്തായാലും ചെയ്തു നോക്കാം. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ് ഇപ്പോൾ. ലോൺ എടുത്തും, സ്വർണം പണയം വെച്ചും ആണ് ഓരോ കാര്യങ്ങളും നടത്തിയത് ഇതുവരെ. വല്ലാത്തൊരു അവസ്ഥയിലൂടെ ആണ് ഇപ്പോൾ ജീവിതം. പ്രാർത്ഥിക്കണം 🙏

    • @Ayiravallimedia
      @Ayiravallimedia  Před 23 dny

      തീർച്ചയായും മാറ്റമുണ്ടാകും

  • @sachucksachus6289
    @sachucksachus6289 Před 26 dny

    Njan adhyamaittane comment cheyyunnath veedupani poorthikarikkan valla predhividhium undo 6 varsham ayittum thadasangale ullu pls rpy guriji🙏

  • @sobhagnair8709
    @sobhagnair8709 Před 28 dny +1

    Namaskaram harikutta🙏

  • @suseelagopinadhan9918
    @suseelagopinadhan9918 Před 27 dny

    Almirah de adiyil thanne vakano ente veetil velakari vannu thuthu thudakan varunnada pine engane almirah de adiyil vakan pattum. Almirah de adiyil vachal aval thuthittu chodikum enthuva ithu ennu

  • @sasikumar6117
    @sasikumar6117 Před 25 dny

    Alamarayudey adiyil ethu vakan sthalam ellathey erikukayanengil endhu cheyum.

  • @smailinggirl5889
    @smailinggirl5889 Před 27 dny +1

    മാസം പതിനാലായിരം ദിവസ സാലറി അതുപോലും കൃത്യം കിട്ടുന്നില്ല നാളെ കുട്ടിക്ക് ഒരു വയസ്സായി മാസം തികയാതെയാണ് പ്രസവം നടന്നത് അവളുടെ കാര്യത്തിന് നല്ലൊരു തുക ചെലവായി അതിനുവേണ്ടി അവിടുന്ന് വാങ്ങിച്ച് ഒരു മാസം ഒരു 50000 രൂപയെങ്കിലും പലിശ അടക്കം കടം എങ്ങനെ വീട്ടിൽ തീർക്കും എന്ന് അറിയില്ല ഉള്ള സ്വർണ്ണം എല്ലാം പണയത്തിൽ പുറമ്പോക്ക് ഭൂമിയിലാണ് താമസം അതിൻറെ രേഖ പോലുംം കിട്ടിയിട്ടില്ല താങ്കളുടെ വീഡിയോസ് കണ്ടു തുടങ്ങിയത് വിശ്വാസമുണ്ട്
    ഞങ്ങൾക്കുവേണ്ടി സർ പ്രാർത്ഥിക്കണം

  • @user-ov6pi6qu4c
    @user-ov6pi6qu4c Před 27 dny

    Rajeev. Ayilumoru jobnuveddyprathikkanethirumeni

  • @sajibalakrishnansaji2990

    7lak qataril ninnum kittanundu anthanu cheyyendathu?

  • @badairifaandachippa7162

    Njan oru muslim aanu ende bharthavu enneyum makkaleyum upekshichu mattoru streeyude koode poyi avalkkum vere bharthavundu black magic cheythitundu aval ippo kesilanu orupadu kadavum indu chilavinum tharunnilla ithinendhenkilum margam paranju tharuo gurugi

  • @sreeviji9135
    @sreeviji9135 Před 28 dny +2

    നമസ്കാരം ഹരിജി 🙏 ആദ്യമായാണ് ഞാൻ cmt ഇടുന്നത്. എല്ലാ വീഡിയോയും കാണാറുണ്ട്.
    പറയുന്ന കർമങ്ങൾ കുറെ ചെയ്തിട്ടും ഉണ്ട്. പോസിറ്റീവ് ആയ അനുഭവങ്ങൾ ഉണ്ടായിട്ടും ഉണ്ട്.. ഇപ്പോൾ ഈ cmt ഇടുന്നത് ഒരു സംശയം ചോദിക്കാൻ ആണ്. അലമാരയുടെ അടിയിൽ തന്നെ വെക്കണോ???? കാരണം space ഇല്ലാതെ close ആയിട്ടുള്ള അലമാര ആണ്. വേറെ എവിടെ വെക്കാം എന്ന് ഒന്ന് പറയാമോ plz 🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Před 28 dny

      അലമാര മുകളിൽ വയ്ക്കാം

  • @jithin8484
    @jithin8484 Před 27 dny

    🙏🌷🏵️❤️🏵️🌷🙏

  • @BanuHameed
    @BanuHameed Před 25 dny

    കടത്തിലാണ്.വീട് ലോൺ ആണു. പ്രാർദ്ധിക്കണം

  • @PriyaSuresh-ti6qz
    @PriyaSuresh-ti6qz Před 26 dny

    Hari mone shopil vekkamo

  • @ayanzarishnbems8356
    @ayanzarishnbems8356 Před 24 dny

    Adi bhakam cover aya alamarayan enda cheya plz rply

  • @nirmalak2756
    @nirmalak2756 Před 21 dnem

    നമസ്കാരം എന്റെ പേര്. നിർമ്മല, നാള്-അവിട്ടം. എന്റെ പേരിൽ കുറച്ചു സ്ഥലവും വീടും വിൽപ്പനക്ക് വേണ്ടി നോക്കിയിട്ട് നടക്കുന്നില്ല. ഒരു വഴി പറഞ്ഞു തരണേ

  • @sindhupremkumar5311
    @sindhupremkumar5311 Před 28 dny

    Alamaara tharayil chernn irikkuva antha chaiyka

  • @anjanak9171
    @anjanak9171 Před 28 dny

    കല്യാണം ശരി ആകാൻ എന്തേലും ഒരു വഴിപാട് അല്ലേൽ പരിഹാരം പറഞ്ഞു തരുമോ sir

  • @somansoman3498
    @somansoman3498 Před 28 dny +3

    പണ്ട് പലരും ഇതൊന്നു നോക്കിയില്ല പക്ഷേ എന്നാണ് തുടങ്ങിയത്.

  • @Honeymol-hd1oc
    @Honeymol-hd1oc Před 28 dny +1

    നമസ്കാരം