ചൂല് വീടിന്റെ ഈ ഭാഗത്ത് സൂക്ഷിക്കൂ പണവും സമ്പത്തും ഇരട്ടിയായി വർദ്ധിക്കും.

Sdílet
Vložit

Komentáře • 199

  • @prabhau3937
    @prabhau3937 Před 10 měsíci +8

    Valare nalla arivuthannathinu,Thanks a lot ❤Ithil paranjha Kure karyanghal enikku ente Amma paranjhuthannittundu,morning muttamadikkumbol kizhakkottekku muttamadikkaruthennum,evening padinjhattu padillennum,anghine kureyokke ,but ippol thankalude ee video kandappol orupadu karyanghal manassilakkan kazhinjhu, thanku ❤🙏

  • @leelabhaskaran2775
    @leelabhaskaran2775 Před 9 měsíci +3

    നമസ്കാരം നല്ല അറിവിന് നന്ദി.❤️🧡♥️

  • @beenamujeeb1843
    @beenamujeeb1843 Před 11 měsíci +6

    നമസ്കാരം ഹരിജി...... ഈ പറഞ്ഞതിൽ ഒന്നുരണ്ടുകാര്യങ്ങൾ അറിയാം.... ബാക്കിയെല്ലാം പുതിയഅറിവുകൾ.... 👍🌹

  • @lalithambikadanceschool1617
    @lalithambikadanceschool1617 Před 4 měsíci +1

    സൂപ്പർ നിർദേശം

  • @sumababu2716
    @sumababu2716 Před 3 měsíci

    Thanku Harigi

  • @user-bw8us6dh6q
    @user-bw8us6dh6q Před 9 měsíci +5

    Thankyou Hariji. 🙏🌹

  • @girijaakshara5938
    @girijaakshara5938 Před 11 měsíci +20

    നന്ദി മോനെ നമസ്ക്കാരം 🙏🙏ഇതുപോലെയുള്ള നല്ല കാര്യങ്ങൾ ഇനിയും പ്രേതീക്ഷിക്കുന്നു 🙏🙏🙏

  • @jalajas718
    @jalajas718 Před 11 měsíci +5

    നമസ്കാരം സാർ 🙏🏻🙏🏻🙏🏻

  • @MN23242
    @MN23242 Před 11 měsíci +1

    ❤❤❤❤👌🏻👌🏻👌🏻👍👍👎 ithil chila karyam amma paranju thannittundu thank you for your valuable information

  • @petersunil4903
    @petersunil4903 Před 11 měsíci +2

    ❤❤ Hi Hari G namaste 💯👍♥️🙏♥️

  • @sindhuvs1932
    @sindhuvs1932 Před 4 dny

    ഈ അടുത്ത ദിവസങ്ങൾ കൊണ്ട് കുറേ വീഡിയോ കണ്ട് എല്ലാം പ്രയോജനം ഉള്ളതാണ്. നന്ദി

  • @jayasreep5712
    @jayasreep5712 Před 11 měsíci +3

    👍നല്ല അറിവിന്‌ നന്ദി

  • @omanaasokan5346
    @omanaasokan5346 Před 11 měsíci +1

    Namastha.ji

  • @ponnammaa5214
    @ponnammaa5214 Před 11 měsíci +2

    Inium ithupoleulla karyangal paranjutharunnat santhosham

    • @Ayiravallimedia
      @Ayiravallimedia  Před 11 měsíci

      പൊന്നമ്മ Ji നമസ്കാരം

  • @pathofgrace8765
    @pathofgrace8765 Před 8 měsíci +2

    I tried this.Its good Thank you sir

  • @user-ff2vs9ri9c
    @user-ff2vs9ri9c Před 11 měsíci +2

    Namasthey

  • @roshnipg1715
    @roshnipg1715 Před 2 měsíci

    Thanks guruji

  • @umavs7802
    @umavs7802 Před 11 měsíci +5

    തിരുമേനി നല്ല അറിവ് പകർന്നു തന്നതിന് നന്ദി 🙏🙏🙏

  • @sarveswaryverynice9863
    @sarveswaryverynice9863 Před 11 měsíci +1

    Thirumeni choolu lakshmi devi anenkil enthukondanu oru vaZhikku pokumbol choolu pidichu nilkkaruthu ennu parayunnath. Choolu kandu pokunnath nallathalle.

  • @user-xy1kk7lb2t
    @user-xy1kk7lb2t Před 3 měsíci +1

    ആദിത്യൻ അവിട്ടം നക്ഷത്രം നല്ല സ്വഭാവം ഉണ്ടാവാൻ പ്രാർത്ഥിക്കണെ

  • @rohinisadanandan9047
    @rohinisadanandan9047 Před 10 měsíci +2

    Supee super

  • @anithac8750
    @anithac8750 Před 11 měsíci +2

    Hai Guruji,namaskararam.❤❤

  • @sobhasubhash607
    @sobhasubhash607 Před 11 měsíci +1

    karkidavavu baliyekkurich Oru video upakaramayirunnu

  • @Sree_9191
    @Sree_9191 Před 3 měsíci

    ഉപയോഗിച്ച വസ്ത്രങ്ങൾ അടുക്കളയിൽ കസേരയിൽ കൊണ്ട് അലക്ഷ്യമായി കൊണ്ട് കൂട്ടി ഇടുന്നത് , റൂമുകളിൽ കൊണ്ട് ഇടുന്നത് കൊണ്ട് ഉള്ള ദോഷങ്ങൾ ഒരു വീഡിയോ ചെയ്യാമോ❤❤❤❤

  • @mdsfashionworld674
    @mdsfashionworld674 Před 11 měsíci +3

    Thank you

  • @user-qf9lk2vw8b
    @user-qf9lk2vw8b Před 5 měsíci

    ഷിൻസി, പൂരുരുട്ടാതി
    എന്റെ ലോൺ എല്ലാം എനിക്ക് അടച്ചു തീർക്കണം... കടങ്ങൾ വീട്ടാൻ കഴിയണം, ഒരു വീട് സ്വന്തം ആക്കാൻ സഹായിക്കണേ 🙏🙏rent കൂടുതലാണ്. സാലറി കുറവും 🙏🙏എന്റെ മക്കൾക്കും പ്രിയപ്പെട്ടവർക്കും നല്ല ജീവിതം നൽകണേ 🙏🙏ജീവിതം നന്നായി പോകണേ 🙏👍ആയുസ്സും ആരോഗ്യവും, സന്തോഷം, സുഖം, സമ്പത്ത്, സമാധാനം, ഐശ്വര്യം ഒക്കെ നിറഞ്ഞ ഒരു ജീവിതം അനുഗ്രഹിച്ചു നൽകണേ 🙏🙏ധനാഭിവൃദ്ധി ഉണ്ടാകണേ 🙏🙏തിരുമേനി പ്രാർത്ഥിക്കണേ 🙏🙏

    • @vijijohn6354
      @vijijohn6354 Před 4 měsíci

      വിജി പൂരൂരുട്ടാതി, ഞങ്ങൾക്ക് ഒരു വീട്, കടബാധ്യത മാറ്റി കിട്ടണെ

  • @chandri.p.c8490
    @chandri.p.c8490 Před 11 měsíci +2

    🙏🙏🙏

  • @sukumariammukutty435
    @sukumariammukutty435 Před 11 měsíci +1

    Omsanthi

  • @ushamn2047
    @ushamn2047 Před 11 měsíci +2

    നമസ്തേ

  • @krishnendhu60
    @krishnendhu60 Před 11 měsíci +1

    Namaskaram hariji

    • @Ayiravallimedia
      @Ayiravallimedia  Před 11 měsíci

      കൃഷ്ണേന്ദു നമസ്തേ

  • @user-ku1ks5cc2o
    @user-ku1ks5cc2o Před 11 měsíci +2

    ഗുഡ് മോണിംഗ് 🙏🙏🙏

  • @MuraleeDharan-ku8vm
    @MuraleeDharan-ku8vm Před 11 měsíci +2

    🙏🙏🙏namaskaram🙏🙏🙏

  • @user-zf7dq3lz2g
    @user-zf7dq3lz2g Před 4 měsíci

    🙏🏻🙏🏻

  • @pushpashibu333
    @pushpashibu333 Před 10 měsíci +1

    Namathsa, haregi, anikealmvehasmanu🙏🙏🙏

  • @aswathyachu386
    @aswathyachu386 Před 11 měsíci +4

    So inspiring and valuable knowledge

  • @user-ky3vs6op8o
    @user-ky3vs6op8o Před 5 měsíci +2

    നമസ്കാരം ഹരിജി..., കുറച്ചു കാര്യങ്ങൾ ചുലി നെക്കുറിച്ചു അറിയാം.... പക്ഷെ കൂടുതൽ കാര്യങ്ങൾ ഇപ്പോൾ ആണ് കേട്ടത്...... നല്ല അറിവുകൾ പറഞ്ഞു തന്നതിനു ഒരുപാട് നന്ദി 🙏 🙏🙏🙏🙏

  • @aswathyachu386
    @aswathyachu386 Před 11 měsíci +2

    Thank you very much thirumeni

  • @user-bw8us6dh6q
    @user-bw8us6dh6q Před 10 měsíci +1

    Thankyou

  • @aswathyachu386
    @aswathyachu386 Před 11 měsíci +2

    Thank you Universe

  • @manumidhun1894
    @manumidhun1894 Před 4 měsíci

    Choolu nammude kudumpaveettil ninnum avar adichuvari upayogichu mattivachathu kondu vannu upayogichal doshamundo.....

  • @jithin8484
    @jithin8484 Před 11 měsíci +2

    🙏🌼നമസ്തേ🌼🙏

  • @user-hp1xd6sq9g
    @user-hp1xd6sq9g Před 8 měsíci +1

    🎉ഹരിജി നല്ല അറിവ് 0പറഞ്ഞതിന് നന്ദി

  • @resmiprabhath2723
    @resmiprabhath2723 Před 11 měsíci +1

    അറിവ് തന്നതിന് നന്ദി🙏🙏🙏🙏🙏🙏🌹🌹🌹🌹

  • @chandrikaps729
    @chandrikaps729 Před 11 měsíci +5

    Njan tamasikkunnadu vadaka veettil aanu.flat aanu.vadakkottu aanu veedinte mugham..left side veedu aanu.Right side open aanu.vadakku kizakku Thekku kizakku onnum choolu vakkan padilla.appol pinne choolu evide vakkum?

  • @shymaanu2138
    @shymaanu2138 Před 11 měsíci +5

    നമസ്തേ ഹരിജി🙏🙏🙏🥀🥀🥀🥀🥀

  • @jayasreesubhash7043
    @jayasreesubhash7043 Před 11 měsíci +2

    Namasthe Hariji,good video

  • @suseelakv5956
    @suseelakv5956 Před 11 měsíci +2

    നമസ്തേ ഹരിജി 🙏🙏🙏

  • @lekha817
    @lekha817 Před 2 měsíci

    🙏

  • @ambikakk5450
    @ambikakk5450 Před 2 měsíci +1

    Swamiji പഴയ ചൂല് കത്തിച്ചു kalayamo.

  • @ushamanohar2057
    @ushamanohar2057 Před 5 měsíci +1

    Njan vedakku padinjaranu choolu vekkunnathu

  • @user-fy5ck7yy9j
    @user-fy5ck7yy9j Před 11 měsíci +4

    നമസ്കാരം 🙏

  • @presannakumari4867
    @presannakumari4867 Před 10 měsíci +2

    🙏🙏🙏hariji👍👍👍

  • @renukaharidas1647
    @renukaharidas1647 Před 11 měsíci +2

    🙏🙏🙏🙏

  • @adithyagamer7305
    @adithyagamer7305 Před 11 měsíci +4

    നമസ്കാരം തിരുമേനി 🙏
    വളരെ നല്ല അറിവാണ്
    ചെറുപ്പത്തിൽ അച്ഛൻ പുറത്തേക്ക് പോകുമ്പോൾ ഞാൻ ചൂലും പിടിച്ച് അപ്രതീക്ഷിതമായിമുന്നിൽ വന്ന് പെട്ടിട്ട്എനിക്ക്
    എത്ര തവണ അച്ഛന്റെ
    കൈയ്യിൽ നിന്നും തല്ല് കിട്ടിയിട്ടുണ്ടെ ന്നോ ഈ
    വീഡിയോ കണ്ടപ്പോൾ ആ കാലമൊക്കെ മനസ്സിൽമിന്നിമറഞ്ഞുപോ യി.പട്ടാള ചിട്ടയോടെയുള്ള ആജീവിതം ഓർക്കാൻ കൂടി ഞാൻ ഇഷ്ടപ്പെടുന്നില്ല.ചൂലിനെ കുറിച്ച് അധികമാർക്കും കൂടുതലൊന്നും അറിയാൻ വഴിയില്ല.പ്രത്യേകിച്ചും പുതു തലമുറകൾക്ക് അങ്ങനെയുള്ളവർക്ക് ഈ വീഡിയോ ഉപകാരപ്പെടട്ടെ എന്ന് ആശംസിക്കുന്നു
    വിശ്വാസസംബന്ധമായ ഇത്തരം അറിവുകൾ ഹരിയിൽ നിന്നും ഇനിയും പ്രതീക്ഷിക്കുന്നു
    Thank you very much my dear ❤❤❤❤❤❤❤❤
    Beautiful message ❤❤❤
    Anather video Waiting❤❤സന്തോഷവും ഐശ്വര്യ
    പ്രദവുമായ ഭാവിജീവിതം
    സർവശക്തൻ നിനക്ക്
    നൽകട്ടെ എന്ന് പ്രാത്ഥിക്കുന്നതോടൊപ്പം
    ആരോഗ്യ ത്തോടെയുള്ള
    ദീർഘായുസ്സും നൽകട്ടെ.
    OM❤NAMAH❤SHIVAYA❤Thank❤you❤univers❤
    Thank❤you❤devine❤
    Tank❤you❤God❤
    ❤🌹💙🌹💗🌹💔🌹💜🌹💛🌹❤️🌹💚🌹💙🌹♥️🌹💗🌹💙🌹❤️🌹💜🌹💛🌹💛🌹❤️🌹💗🌹💙🌹💜🌹🌈🌈🌈🌈🌈🌈🌈🌈🌈🌈

    • @Ayiravallimedia
      @Ayiravallimedia  Před 11 měsíci +1

      ഹായ് നമസ്കാരം ഒരുപാട് സന്തോഷം. എല്ലാ ദിവസവും വീഡിയോകൾ കാണുകയും കമന്റ് രേഖപ്പെടുത്തുകയും ചെയ്യുന്നതിന്🌞🌞🌞🌞🌞🙏🙏🙏😄😄😄🔥🔥🔥🔥🔥🔥☺️☺️☺️☺️☺️🎈🎈🎈🎈🎈

    • @aparnaaparna375
      @aparnaaparna375 Před 6 měsíci

      അച്ഛൻ പട്ടാള ചിട്ടയിൽ വളർത്തിയതിനു എന്നും അച്ഛനോട് നന്ദി പറയുന്ന ആൾ ആണ് ഞാൻ.

    • @shobhanak5166
      @shobhanak5166 Před 2 měsíci

      Ethoke poornamayum nadakumo😊

  • @jayasreesalin2017
    @jayasreesalin2017 Před 3 měsíci

    🙏🌹

  • @shymaanu2138
    @shymaanu2138 Před 11 měsíci +2

    നമസ്തേ ഹരി ജി നല്ല അറിവ് പറഞ്ഞ് തന്നതിന് നന്ദി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @deepavijayan1171
    @deepavijayan1171 Před 11 měsíci +1

    Hii ഹരി ജി

    • @Ayiravallimedia
      @Ayiravallimedia  Před 11 měsíci

      ദീപ വിജയൻ ജി നമസ്തേ

  • @anonymousx2975
    @anonymousx2975 Před 11 měsíci +3

    🌸🙏Good Morning gggggg🌸🙏

  • @kanakammab8092
    @kanakammab8092 Před 11 měsíci +3

    Stair case nte adiyilay kayyil idamo ?

  • @pankajakshanr4496
    @pankajakshanr4496 Před 2 měsíci

    Panam ullavante vtl evde vechalum problem ils ....average umm pavapettavante vrl okeya .....problm

  • @jishnutoks
    @jishnutoks Před 11 měsíci +3

    Tnq ഹരി ചേട്ടാ ഞാൻ പറഞ്ഞപ്പോൾ കുറച്ചു വൈകിയാണെങ്കിലും വീഡിയോ ചെയ്തുലോ വളരെയധികം സന്തോഷം ഹരി ചേട്ടാ 😍😍😍

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 Před 11 měsíci +5

    അറിയാൻ ആഗ്രഹിച്ച കാര്യംമാ ചേട്ടൻ ഇന്ന് ഇട്ട വിഡിയോ നന്ദി ചേട്ടാ 👍🌹🥰

  • @user-bw8us6dh6q
    @user-bw8us6dh6q Před 9 měsíci

    Vadaku padinjare mulayilanu
    Vackunnath

  • @sobhasaju1682
    @sobhasaju1682 Před 11 měsíci +2

    നല്ല തു വരട്ടേ❤❤

  • @leenababu1058
    @leenababu1058 Před 11 měsíci +7

    Namasthe Hariji 🙏🙏 All the very best 👍👍👍❤

  • @BlinkArmy490
    @BlinkArmy490 Před 11 měsíci +2

    👍

    • @Ayiravallimedia
      @Ayiravallimedia  Před 11 měsíci

      അശ്വതി അച്ചു ജി നമസ്തേ

  • @SureshKumar-um5eu
    @SureshKumar-um5eu Před 2 měsíci +2

    കൂടുതൽ വലിച്ചു നീട്ടാതെ പോയിന്റ് മാത്രം അവതരിപ്പിക്കുക തിരുമേനി.

  • @radhikasudheesh4696
    @radhikasudheesh4696 Před 2 měsíci

    Namasthe... Veetil. Positivity kooduthal aayi kittan nthu cheiyaan

  • @sujasundar7095
    @sujasundar7095 Před 11 měsíci +2

    നമസ്തേ 👍

    • @Ayiravallimedia
      @Ayiravallimedia  Před 11 měsíci

      നമസ്കാരം സുജാസുന്ദർ ജി

  • @sreekalamuralidharan9682
    @sreekalamuralidharan9682 Před 2 měsíci +1

    വടക്കു ദർശനത്തിലാണ് വീട് അവിടെ പടിഞ്ഞാറു ഹാൾ വടക്കു പടിഞ്ഞാറു സിറ്റ്റൗട് ആണ് ഇപ്പോൾ സ്റ്റെപ്പിന്റെ താഴെ യാണ് സൂക്‌ഴിക്കാണത് എങ്ങനെ ശരിയാക്കണമെന്ന് parayamo

  • @babee9971
    @babee9971 Před 10 měsíci +2

    ഹരി..
    നമസ്തെ🙏
    ഗുരു വന്ദനം ചെയ്തതിന് ശേഷമാണോ പരദേവത വന്ദനം ചെയ്യേണ്ടത്

  • @Heavensoultruepath
    @Heavensoultruepath Před 11 měsíci +2

    Good 😊

  • @sindhuh2346
    @sindhuh2346 Před 11 měsíci +2

    എന്റെ അമ്മ യിയമ്മ കന്നി മുലയിൽ ചൂല് തൂബ വീൽ ചെയർ തുണി ഇതെല്ലാം വെയ്ക്കുക ഉള്ള് അതുകൊണ്ട് ദോഷം ഉണ്ടോ

  • @radhikashimod6664
    @radhikashimod6664 Před 11 měsíci +3

    Puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Před 11 měsíci

      രാധാകൃഷ്ണ ജി നമസ്തേ

  • @ambilykv7260
    @ambilykv7260 Před 10 měsíci +2

    🙏❤️

  • @geethurajesh7677
    @geethurajesh7677 Před 11 měsíci +2

    വർക്കേറിയയിൽ വഴക്കാമോ ഹരിജി

  • @jenuvil
    @jenuvil Před 11 měsíci +3

    Vaccum cleaner evide vaikkuka. Choolinoppam vaikkamo. 1 il kooduthal choolukal orumichu vaikkamo? Chukkili adichu kalayunna chool mattu choolukalkkoppam vaikkamo?

    • @Ayiravallimedia
      @Ayiravallimedia  Před 11 měsíci +2

      വാക്കും ക്ലീനർ മുറിക്കുള്ളിൽ തന്നെ ഈ ഒരു ദിശ കണക്കാക്കി വയ്ക്കാം

    • @Ayiravallimedia
      @Ayiravallimedia  Před 11 měsíci +1

      മറ്റുള്ളവ എല്ലാം ചോദ്യത്തിൽ പറഞ്ഞിരിക്കുന്നത് പോലെ തന്നെ ചെയ്യാവുന്നതാണ്

  • @PrakashSheeja-er3yd
    @PrakashSheeja-er3yd Před 6 měsíci

    Ennittu

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 Před 11 měsíci +3

    ഓം ലക്ഷ്മിദേവി നമ എല്ലാവർക്കും നല്ലതു വരട്ടെ

    • @Ayiravallimedia
      @Ayiravallimedia  Před 11 měsíci +1

      രാഘവൻ രാജീവ് ജി നമസ്കാരം സന്തോഷം

  • @aswathyvinod6550
    @aswathyvinod6550 Před 10 měsíci +2

    Ozhuki varendayirunnu. Enthenkilum oru sambathika nettam kittiyenkil

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 Před 11 měsíci +2

    Hariji🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Před 11 měsíci

      മല്ലിക ബാലകൃഷ്ണൻ ജി നമസ്തേ സന്തോഷം

  • @shobanakandoth
    @shobanakandoth Před 3 měsíci

    🎉🎉🎉🎉❤❤

  • @sindhuvs1932
    @sindhuvs1932 Před 4 dny

    പുരക്കകം തൂക്കുന്ന ചൂലും വെളിയിൽ ആണോ സൂക്ഷിക്കേണ്ടത്

  • @SukumarSuku-rc2un
    @SukumarSuku-rc2un Před 2 měsíci

    ഞാൻ സുകുമാരൻ അങ്ങയുടെ ഈ അറിവുള്ള വിവരണം നന്നായിട്ടുണ്ട്

  • @vinayanvinu5620
    @vinayanvinu5620 Před 11 měsíci +1

    Vadakke padinjaru ambalavum padinjaru bagathe veedinte mugam aanu appol eandhu cheyyum❓pls reply 🙏

  • @JohnyGeorge-kh5sv
    @JohnyGeorge-kh5sv Před 11 měsíci +2

    ❤❤❤❤❤❤😊

  • @susansusan2033
    @susansusan2033 Před 11 měsíci +4

    നമസ്കാരം ഹരി ജി 🙏🙏🙏

  • @jkvlogs8509
    @jkvlogs8509 Před 11 měsíci +4

    പഴയ ഉപയോഗ ശൂന്യമായ dress കത്തിച്ചു kalayunnathu കൊണ്ട് കുഴപ്പമുണ്ടോ

  • @user-ik1uo2gq1i
    @user-ik1uo2gq1i Před 4 měsíci +1

    രണ്ട് സെന്റ് സ്ഥലം ഉള്ളവർ എവിടെ വയ്ക്കും വീട് വെക്കാൻ തന്നെ സ്ഥലം ഇല്ല എവിടെയാണ് ചൂലു വെക്കേണ്ടത്

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan1635 Před 11 měsíci +2

    Namaskaram Hari ji ennu ravile kananan pattyilla nangal kurachu divasamai bangalore lan ennu nangal ravile thane Eskon temple poirunu athu kond ann vaigiath🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Před 11 měsíci +1

      വിജയലക്ഷ്മി ശങ്കര ദാസൻ ജി നമസ്കാരം ശുഭയാത്ര

  • @ashabaiju4137
    @ashabaiju4137 Před 11 měsíci +2

    നമസ്തേ ഹരി ji🙏🌹ഓം മഹാലക്ഷ്മിയേ നമഃ 🙏

  • @omanaachari1030
    @omanaachari1030 Před 11 měsíci +1

    ശരിയാ ജീ നോർത്ത് ഇൻഡ്യൻ ദീപാവലി ലക്ഷ്മി പൂജ ദിവസം. ചെറിയ ചൂൽ വാങ്ങി പൂജിക്കാറ് ഉണ്ട്. പറഞ്ഞതൊക്കെ ശരിയാ ജീ. നന്ദി ജീ.

  • @VineethaMolu
    @VineethaMolu Před 11 měsíci +3

    നമസ്കാരം അങ്ങേക്കെന്റെ പ്രണാമം 🙏🏻🫂എനിക്ക് ശൂലിനി മന്ത്രത്തെ കുറിച്ച് പറഞ്ഞു തരാമോ ദയവായി.. എനിക്ക് ഭയങ്കര ശത്രുദോഷം ഉണ്ട്...

  • @meenunair8375
    @meenunair8375 Před 11 měsíci +2

    🙏🙏🙏🙏🙏🙏❤👍

  • @Jayadersh9
    @Jayadersh9 Před 10 měsíci +1

    പലതു൦ തിരിച്ചാണല്ലോ കേട്ടിരിക്കുന്നത്😇

  • @leenasanthan49
    @leenasanthan49 Před 11 měsíci +2

    🙏🙏🙏🙏🙏🙏🙏🌹👍

    • @Ayiravallimedia
      @Ayiravallimedia  Před 11 měsíci

      ലീന സന്തോഷ് ജി നമസ്തേ

  • @sachu-Ratheesh
    @sachu-Ratheesh Před 11 měsíci +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @syamamalu6774
    @syamamalu6774 Před 11 měsíci +2

    സ്വാമിജി വാടക വീട്ടിൽ താമസിക്കുന്നു, വീടിന്റെ കിഴക്ക് ദിശ എങ്ങനെ മനസിലാക്കാം

    • @Ayiravallimedia
      @Ayiravallimedia  Před 11 měsíci

      സൂര്യനുദിക്കുന്ന ദിശയാണ് കിഴക്ക്

    • @syamamalu6774
      @syamamalu6774 Před 11 měsíci

      @@Ayiravallimedia നന്ദി 🙏🏼

  • @AjithaManikandan-dr4dq
    @AjithaManikandan-dr4dq Před 5 měsíci

    വടക്ക് പടിങ്ങാര് സിറൗട് ആണ് ബ്രോ അവിടെ enghavkkum

  • @manojm.r.2170
    @manojm.r.2170 Před 10 měsíci

    ❤❤❤❤